സ്കൂൾ സ്കിറ്റ് ചെയ്യുമ്പോൾ എന്തു രസമാണ്. മൂന്നുപേരും സൂപ്പർ ആയിട്ടുണ്ട്. പത്തനംതിട്ടക്കാരുടെ മുമ്പിൽ നിങ്ങളുടെ കഴിവ് തെളിയിക്കാൻ കഴിഞ്ഞു. ചിരിച്ചു മടുത്തു.👍👍👍
ദീപ്തിയുടെ ഇന്നത്തെ പെർഫോമൻസ് കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു... എന്തോ വല്ലായ്മ പോലെ... അവർ ഇത്ര ദുഃഖം കടിച്ചമർത്തി അഭിനയിച്ചു എന്ന് വിശ്വസിക്കാൻ പറ്റില്ല.... നമിക്കുന്നു ❤️❤️❤️
ദീപ്തി ♥️പാഷാണം ഷാജിയുടെ ടീമിലൊക്കെ ഉണ്ടായിരുന്ന കാലം മുതൽ ഇഷ്ട്ടമാണ്. പ്രത്യേകിച്ച് ആ ശബ്ദം. വിഷമകരമായ ഒരു സാഹചര്യത്തിലും ഇങ്ങനെ perfom ചെയ്തതിനും സങ്കടകരമായ വാർത്ത അറിയിക്കുമ്പോഴും പൊട്ടിക്കരഞ്ഞു പോകാതെ സംയമനം പാലിച്ചുകൊണ്ട് പിടിച്ചുനിന്നതിനും 🙏🏽♥️അമ്മയ്ക്ക് 🌹🌹🌹
മരണം രംഗബോധമില്ലാത്ത കോമാളിയാണ് കുട്ടി... വേർപാട് അത് എന്നും വേദന തന്നെ ആണ്. കരയണ്ട അമ്മ എപ്പോഴും കൂടെ ഉണ്ട് എന്ന് കരുതുക.. ദൈവം സമാധാനം തരട്ടെ താങ്കളുടെ കുടുംബത്തിന് 🙏. ടീമിന് ആശംസകൾ 👍
നിങ്ങളുടേ ക്ലാസ്സ് റൂം കോമഡി തന്നെയാണ് ഇത്രയധികം ആരാധകരെ നിങ്ങൾക്കുണ്ടാക്കിയത്... പക്ഷെ ഇത് പഴയ അത്രയും രസകരമായി തോന്നിയില്ല. ഒന്നു മനസ്സിലാക്കുക.നിങ്ങളിൽ വളരെ ഉയർന്ന പ്രതീക്ഷയാണ് പ്രേക്ഷകർ വച്ചു പുലർത്തുന്നത്. കൂടുതൽ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു. ആശംസകൾ !
നസീർ ഇക്ക ഹരിയോട് ഒരു റിക്വസ്റ്റ് പോലെ ആണ് പറഞ്ഞത്.. കാര്യം ഇവർ ഇല്ലാത്ത എപ്പിസോഡ് ഒന്നിനും റേറ്റിംഗ് ഇല്ലാരുന്നു.. Views വളരെ കുറവും.. So നിങ്ങൾ വളർന്നു വന്ന ഈ platform നിങ്ങൾ ഒരിക്കലും മറക്കരുത് 🙏pls.. Brothers 🙏🙏
ടീം പത്തനംതിട്ട കൊള്ളാം ❤. ആവശ്യം ഇല്ലാത്ത നെഗറ്റീവ് നോക്കേണ്ട. കുരുപൊട്ടൽ ആയി തന്നെ കണ്ടാൽ മതിയാകും. പക്ഷേ കഴിഞ്ഞ സ്‌കിറ്റുകൾ മികച്ചതക്കമായിരുന്നു. ഇതൊരു തിരിച്ച് വരവായി കാണുന്നു. ഇനിയും ഗംഭീര സ്കിറ്റ് പ്രതീക്ഷിക്കുന്നു
ടീം പത്തനംതിട്ട എന്ന് പേര് വിളിച്ചപ്പോൾ കാണികളെക്കാൾ ജെഡ്‌ജസിന്റെ മുഖത്തെ സന്തോഷം എന്താ.....ഈ ടീം ഒരു പ്രതീക്ഷയാണ് എല്ലാവർക്കും. ഇപ്രാവശ്യം കലക്കി..... ക്ലാസ്സ്‌റൂം തമാശകൾകു എത്രപ്രാവശ്യം വന്നാലും ഇവർക്കു ഒരു ക്ഷാമവുമില്ല.
ഇവരെ നോക്കിയിരിക്കുകയായിരുന്നു ഇവരുടെ പ്രോഗ്രാം മാത്രമേ കാണത്തുള്ളൂ ഞാൻ 💚💚
I like them and Bhasi Paulson team
ഈ സാധനങ്ങൾ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും. അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻
സ്കൂൾ സ്കിറ്റ് നന്നായി ട്ടുണ്ട് നിങ്ങൾ സ്കൂൾ സ്കിറ്റ് ചെയ്യുന്നതാണ് ഏറ്റവും രസം. നിങ്ങളോട് ഒരു പാട് ഇഷ്ടംഉണ്ട് മൂന്നു പേരും ഒന്നിനൊന്നു മെച്ചം.
സ്കൂൾ സ്കിറ്റ് ചെയ്യുമ്പോൾ എന്തു രസമാണ്. മൂന്നുപേരും സൂപ്പർ ആയിട്ടുണ്ട്. പത്തനംതിട്ടക്കാരുടെ മുമ്പിൽ നിങ്ങളുടെ കഴിവ് തെളിയിക്കാൻ കഴിഞ്ഞു. ചിരിച്ചു മടുത്തു.👍👍👍
മൂന്നു പേരും കലക്കി മക്കളെ രണ്ടു പേരുടെയും സ്ത്രീവേഷം സൂപ്പർ
ശേരിയാണ്.. ആ sari udukkall ഞാൻ ശ്രെദ്ധിച്ചിരുന്നു... Super ആണ്..
എല്ലാരും super
പത്തനംതിട്ട ടീം വന്നതിനാൽ ഈ എപ്പിസോഡ് സൂപ്പർ
SUPER 😅😅😅
👍👍🥰🥰
തിരുവല്ലയുടെ പേര് എടുത്തു പറഞ്ഞതിന് 🙏👌👌👌😘😘😘
മൂന്നുപേരുടെയും പരിപാടി കാത്തു കാത്തിരിക്കുകയാണ്മൂന്നുപേരുടെയും പരിപാടി കാത്തു കാത്തിരിക്കുക അത് ഇത്രയും ഗംഭീരമാകുമ്പോൾ പറയണ്ട അടിപൊളി
ഇതാണ് കോമഡി ഇതുപോലുള്ള കോമഡി ആണ് വേണ്ടത് ഉള്ളിൽ നിന്നാണ് ചിരി വരുന്നത്
എന്റെ പൊന്നു കുട്ടുകാരെ നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ല കേട്ടോ പത്തനംതിട്ടക്ക് മാത്രമല്ല കേട്ടോ കേരളേയരുടെ ചാകര മുത്തുകൾ ആണ് ഈ മുവർ ❤️❤️❤️❤️👍👍👍👍🙏🙏🙏
എത്ര നാൾ wait ചെയ്യുന്നു നല്ലൊരു സ്കിറ്റിന്. പത്തനംതിട്ട ടീം വന്നു തകർത്തു.
നന്ദി മക്കളെ നന്ദി ❤️❤️❤️❤️❤️
ഇയ്യോ 90 കളിലെ ക്ലാസ്സ് റൂം... ❤️❤️❤️
ഗംഭീര പരിപാടി എന്നും ഇതുപോലെ കൂടുതൽ നല്ല പരിപാടി കൊണ്ടുവരണം
സുജിത്തിന്റെ മാനറിസങ്ങളൊക്കെ നല്ല രസമുണ്ട്...❤😂
സൂപ്പർ ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ പരിപാടി എന്നും നിങ്ങളുടെ പരിപാടി കണ്ട് ചിരിച്ചുകൊണ്ടാണ് ഞാൻ ഉറങ്ങുന്നത് ഒത്തിരി ഇഷ്ടമാ 🥰
സുപ്പർ കാത്തിരിക്കുകയായിരുന്നു നിങ്ങളുടെ കോമഡിക്കായി നന്നായിണ്ടുണ്ട്😂😂😂❤❤❤
7:02 എന്താ ടീച്ചറെ അനന്ദുവും ടീച്ചറും എന്റെ വീട്ടില് 🤪🤪😄😄
ആരൊക്ക എന്തെങ്കിലും പറയട്ടെ ഇത്രയും ഉണ്ടാക്കിയെടുക്കാൻ പാടുപെടുന്നവർക്കേ അറിയൂ ആരെയും പെട്ടെന്ന് കരയിപ്പിക്കുവാന് കഴിയും എന്നാൽ ചിരിപ്പിക്കാനാണ് പാട്
അപ്പോ മറ്റുള്ളവർക്ക് ഉണ്ടാക്കിയെടുക്കാൻ പാടൊന്നുമില്ലേ🤔
ഈ പ്രോഗ്രാം കാണുമ്പോൾ എനിക്ക് ഒരു ജനകീയമായ പ്രോഗ്രാമായി തോന്നാറുണ്ട്♥️♥️
നസീർക്ക ഓർമിപ്പിച്ചപോലെ മറക്കരുത് ഈ സ്റ്റേജ്. Team പത്തനംതിട്ട ❤🙌🏻
ദീപ്തി നിങ്ങള്‍ സൂപ്പറാണ് അമ്മയുടെ വിയോഗത്തിലും ഞങ്ങളെ ചിരിപ്പിക്കാന്‍ വന്ന ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങള്‍ ,അമ്മക്ക് ആദരാഞ്ജലികള്‍
ദീപ്തിയുടെ ഇന്നത്തെ പെർഫോമൻസ് കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു... എന്തോ വല്ലായ്മ പോലെ... അവർ ഇത്ര ദുഃഖം കടിച്ചമർത്തി അഭിനയിച്ചു എന്ന് വിശ്വസിക്കാൻ പറ്റില്ല.... നമിക്കുന്നു ❤️❤️❤️
പത്തനംതിട്ട കാരുടെ പരുപാടി wait ചെയ്തു ഇരികാർന്നു നന്നായി പൊളിച്ചു അടക്കി ഈ സ്കിറ്റ് കഴുത്തു അറുത്ത ഇടുന്ന കോഴി 😂😂😂
ആനി സിസ്‌റ്റോ 🤣🤣🤣🤣സൂപ്പർ ആയിട്ടുണ്ട്.. ശരിക്കും എന്റെ ക്ലാസിൽ ഇതേ ആക്ഷൻ ഉള്ള ഒരു കുട്ടി ഉണ്ടായിരുന്നു 🤣🤣🤣🤣🤣
സ്കൂൾ മാറ്റി പിടിക്കാറായി എങ്കിലും അടിപൊളി ആയിരുന്നു ഗോൾഡൻ പഞ്ച് അടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു
Correct ini ithu venda. Pazhaya interest thonnunnilla
I still liked it
ദീപ്തി ♥️പാഷാണം ഷാജിയുടെ ടീമിലൊക്കെ ഉണ്ടായിരുന്ന കാലം മുതൽ ഇഷ്ട്ടമാണ്. പ്രത്യേകിച്ച് ആ ശബ്ദം. വിഷമകരമായ ഒരു സാഹചര്യത്തിലും ഇങ്ങനെ perfom ചെയ്തതിനും സങ്കടകരമായ വാർത്ത അറിയിക്കുമ്പോഴും പൊട്ടിക്കരഞ്ഞു പോകാതെ സംയമനം പാലിച്ചുകൊണ്ട് പിടിച്ചുനിന്നതിനും 🙏🏽♥️അമ്മയ്ക്ക് 🌹🌹🌹
ഈ സുജിത് മാഷെ ക്യാരക്ടർ ആയാലും, സ്റ്റുഡന്റ് ആയാലും സൂപ്പർ എനിക്ക് കൂടുതൽ ഇഷ്ടം മാഷേ ആണ് ❤️❤️❤️❤️❤️❤️👌👌👌👌👌
ഓരെട്ടെട്ട് ഇരിക്കെട്ടെ ഒരു പതിനാറ്. പത്തനംതിട്ട ടീം സൂപ്പർ 👌👍😄
ടീം പത്തനംതിട്ട, ചിരിക്കാനായി നല്ലൊരു സ്കിറ്റ് സമ്മാനിച്ചതിന് നന്ദി,,🥰
ഒരുപാട് ഇഷ്ടായി 💯💯💯😍😍കലക്കിട്ടോ 💯💯ചേട്ടന്മാരെ ഇനിയും ഇതിനേക്കാൾ കൂടുതൽ 😄😄👍👍
ഉഗ്രൻ തിരിച്ചുവരവ് പത്തനംതിട്ട ടീം. love you team ❤❤❤
ചിരിയും അറിവും ഒരുമിച്ചു നൽകുന്ന ടീം 👌🏻
എല്ലാതവണ ത്തെ പോലെ ആയില്ല ' നല്ല കലാകാരൻ മാർ തന്നേ❤❤❤
മരണം രംഗബോധമില്ലാത്ത കോമാളിയാണ് കുട്ടി... വേർപാട് അത് എന്നും വേദന തന്നെ ആണ്. കരയണ്ട അമ്മ എപ്പോഴും കൂടെ ഉണ്ട് എന്ന് കരുതുക.. ദൈവം സമാധാനം തരട്ടെ താങ്കളുടെ കുടുംബത്തിന് 🙏. ടീമിന് ആശംസകൾ 👍
ഫുൾ പവർ ഓടുകൂടി തിരിച്ചെത്തിയിരിക്കുന്നു ഞങ്ങളുടെ പത്തനംതിട്ട ടീം. ത്രിമൂർത്തികൾക്ക് Big salute ❤❤😂😂😂
പത്തനം തിട്ട ടീം അടിപൊളി സൂപ്പർ
വെറൈറ്റി വേണം കേട്ടോ സ്നേഹം ഉള്ളത് കൊണ്ടാണ് പറഞ്ഞത് ഇനിയും മെച്ച പെടുത്തണം ഒരുപാട് ഇഷ്ട്ടമാ പക്ഷെ അത്യാ ഗ്രഹമാണോ എന്ന് അറിയില്ല കൂടുതൽ വേണം 🥰q🙏🌹👌
പത്തനംതിട്ട... 🥰 കലക്കി 😍
നമ്മുടെ പത്തനംതിട്ട ❤️❤️❤️
സൂപ്പർ പത്തനം തിട്ട ടീം ❤❤❤
ഇന്നത്തെ gift മണി kuranju❤️പോയി.
കൊള്ളാം അടിപൊളി 😂😂😂😂പത്തനംതിട്ട ചേട്ടൻ മ്മാരെ 👍👍👍👍👌👌👌👌👌👌
അമ്മക്ക് കണ്ണു നീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹
നമ്മുടെ ടീം 👍👍👍
My favorite pathanamthitta comedians... 🎉🎉🎉
പത്തനംതിട്ട റാന്നിക്കാരെ ❤❤❤❤
നിങ്ങളുടേ ക്ലാസ്സ് റൂം കോമഡി തന്നെയാണ് ഇത്രയധികം ആരാധകരെ നിങ്ങൾക്കുണ്ടാക്കിയത്... പക്ഷെ ഇത് പഴയ അത്രയും രസകരമായി തോന്നിയില്ല. ഒന്നു മനസ്സിലാക്കുക.നിങ്ങളിൽ വളരെ ഉയർന്ന പ്രതീക്ഷയാണ് പ്രേക്ഷകർ വച്ചു പുലർത്തുന്നത്. കൂടുതൽ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു. ആശംസകൾ !
But it’s not an easy task
Kathirikkukayayrunnu pathanamthittaye❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രാജേഷ് കൊട്ടാരത്തിൽ സ്ഥലം കിട്ടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤❤❤❤❤
athey othirisanthosham ❤❤❤❤❤❤❤❤❤
ആവറേജ് ആയി പോയി പുതിയ content കൊണ്ട് വരിക പത്തനം തിട്ട ❤
മക്കളെ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഒന്ന് മാറ്റി പിടിക്കു മക്കളെ ❤️❤️❤️❤️❤️
Ithu eittam vere :pathanamthitta team oro varavum adipoliyanu.nalla ishtamanu❤randu female adipoli Aanu ❤❤munnottum nalla performance kazhcha vakkan avashangal undakatte 👌👌👌👌
👏👏👏super team pathanamthitta👍👍 All the very best
എനിക്ക് നിങ്ങളുടേ കോമഡി ഇഷ്ടം മാണ് ❤
പൊടിയൻ കൊച്ചേട്ടൻ ഫാൻസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
Team Pathanamthitta adipoli super beautiful
എപ്പിസോഡ് വെയ്റ്റിംഗ് ആയിരുന്നു സൂപ്പർ 🥰
ഇത് ട്രെൻഡിംഗ് കയറും ഉറപ്പ് 🎉
👌👌👌❤️❤️❤️adi poli. Ithilumnallathumaittu varuka
കൊള്ളാം നന്നായിട്ടുണ്ട് 👏👏👍👍
സാരി ഉടുത്തിട്ട് നല്ല ഭംഗിയുണ്ട് 🙏
സത്യം 👌👌👌
7:31 തന്മാത്ര എന്നാൽ എത്രമാത്രം ആണോ അത്രമാത്രം ആണ് തന്മാത്ര 🤪🤪😄😄
Lady teacher നന്നായി ചേരുന്നുണ്ട് വേഷം.
പത്തനംതിട്ട ടീം സൂപ്പർ 🥰🥰🥰ദീപ്തി പോട്ടെടാ കരയല്ലേ. 😞😞അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️
നസീർ ഇക്ക ഹരിയോട് ഒരു റിക്വസ്റ്റ് പോലെ ആണ് പറഞ്ഞത്.. കാര്യം ഇവർ ഇല്ലാത്ത എപ്പിസോഡ് ഒന്നിനും റേറ്റിംഗ് ഇല്ലാരുന്നു.. Views വളരെ കുറവും.. So നിങ്ങൾ വളർന്നു വന്ന ഈ platform നിങ്ങൾ ഒരിക്കലും മറക്കരുത് 🙏pls.. Brothers 🙏🙏
അഭിനന്ദനങ്ങൾ🌹🌹🌹🌹ഇവരെ നേരിട്ട് കണ്ടു.. Selfy എടുത്തു 🥰
Adipoli super iniyum nalla uyarangalil ethatte abinandhanangal ❤❤
ഇനി ഇതിന്റെ തുടർച്ച ചെയ്യരുത് ആദ്യം ചെയ്ത കോമഡിയുടെ തനിമ പോകും പ്ലീസ് 🙏
മൂവരും spr 😄😄🥰🥰👌🏻👌🏻👍🏻👍🏻ചേട്ടന്മാരെ പൊളിച്ചു 😄😄
പടച്ചോനെ അടിപൊളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
സൂപ്പറായിട്ടുണ്ട് പത്തനംതട്ട
എന്റെ കുരിപ്പുകളെ നിങ്ങള് ചിരിപ്പിച്ച് കൊല്ലുകാണല്ലോ പണ്ടാരടങ്ങാൻ 😅😅😅😅❤❤❤❤
ദീപ്തിയെക്കുറിച്ച് അഭിമാനം ഉണ്ട് നല്ല കലാകാരി
10:10 ഒന്നിന് പോയത് ടീച്ചറെ വിളിക്കാൻ ആയിരുന്നു ലെ 😅😂
പവർഫുൾ പത്തനംതിട്ട ❤
എനിക്ക് ഭയങ്കര ഇഷ്ട്ടം ഇവരെ ❤❤❤❤❤
ടീം പത്തനംതിട്ട കൊള്ളാം ❤. ആവശ്യം ഇല്ലാത്ത നെഗറ്റീവ് നോക്കേണ്ട. കുരുപൊട്ടൽ ആയി തന്നെ കണ്ടാൽ മതിയാകും. പക്ഷേ കഴിഞ്ഞ സ്‌കിറ്റുകൾ മികച്ചതക്കമായിരുന്നു. ഇതൊരു തിരിച്ച് വരവായി കാണുന്നു. ഇനിയും ഗംഭീര സ്കിറ്റ് പ്രതീക്ഷിക്കുന്നു
പത്തനംതിട്ട ആശംസകൾ🌹🌹🌹
ടീം രാജേഷ് കൊട്ടാരത്തിൽ അടിപൊളി
Pathanam thitta teem undonnu nokki kanunna jan polichu❤❤❤❤❤❤
അച്ചോടാ uniform ചുരിദാർ 😂😂😂😂😂
ടീം പത്തനംതിട്ട ❤❤❤❤❤ സ്കൂൾ സ്കിറ്റ് അടിപൊളി... തമാശയ്ക്കൊപ്പം അറിവും പങ്കുവയ്ക്കുന്നു 🥰🥰🥰🥰🥰🥰🥰 ❤️❤️
Rajeshatta sundari ayittund harichetta sujithetta Super❤️👍🥰
പൊളി ടീം പത്തനംതിട്ട ❤❤❤❤❤❤
ഇവർ മൂന്നുപേരും പോളിയാണ് ❤️
എന്റെ നാട്ടുകാർക്ക് ഒരുപാട് അഭിനന്ദനങ്ങൾ ഇന്നും നിങ്ങൾ അടിച്ചു പൊളിച്ചു 👍🏻ഞങ്ങളുടെ അഭിമാനമാണ് നിങ്ങൾ
പഠിക്കാനും ചിരിക്കാനും.... അടിപൊളി, മാഷിനെ മറ്റേണ്ടായിരുന്നു. നല്ല skit ♥️♥️
ഇവരുടെ skit വളരെ ഗംഭീരം വും സ്റ്റാൻഡേർഡ് പ്രോഗ്രാം ആണ് 👌👌👌👌 സൂപ്പർ സൂപ്പർ
സൂപ്പർ ❤❤❤സൂപ്പർ ❤❤❤സൂപ്പർ ❤❤❤👍👍👍👍
Chiri illa...nigal nagal sathrane prakshkare ingane parikishikale... please sankdam...unde...nigale athra ishttama❤
ടീം പത്തനംതിട്ട എന്ന് പേര് വിളിച്ചപ്പോൾ കാണികളെക്കാൾ ജെഡ്‌ജസിന്റെ മുഖത്തെ സന്തോഷം എന്താ.....ഈ ടീം ഒരു പ്രതീക്ഷയാണ് എല്ലാവർക്കും. ഇപ്രാവശ്യം കലക്കി..... ക്ലാസ്സ്‌റൂം തമാശകൾകു എത്രപ്രാവശ്യം വന്നാലും ഇവർക്കു ഒരു ക്ഷാമവുമില്ല.
Kodumon ❤❤❤
Ithinu munbulla classroom.scit. super aayirunnu.ithu.pora ..aavarthanamagunnu..
തമാശ രൂപേണ അറിവും കൊടുക്കുന്നു... Team Pathanamthitta👍🏻👍🏻
കിടു പത്തനംതിട്ട ❤️❤️❤️❤️
എനിക്കിഷ്ടം പത്തനംതിട്ട ജില്ല
ബജ്ജി കടക്ക് വരെ പ്രമോഷൻ കൊടുക്കുന്നു... ഇത് ഇവരുടെ വിജയം ആണ്.... 🎉🎉🎉❤❤❤❤
പത്തനംതിട്ട നിങ്ങളെ കാത്തിരിക്കുകയായിരുന്നു ❤️❤️❤️
വയ്യെ ഇനിയും വയ്യ ചിരിക്കാൻ 😂😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പൊളിച്ചു ചേട്ടാ 🙏🙏😄😄😄
കഴിവ് ടീം പത്തനംതിട്ട 🔥🔥