പ്രേമിച്ച് കെട്ടിയാലും അല്ലാതെ കെട്ടിയാലും നല്ലൊരു പങ്കാളി യെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്. അല്ലെങ്കിൽ പര്സ്പരമുള്ള സ്നേഹത്തിലും വിശ്വാസത്തിലും വിട്ടുവീഴ്ചയിലും മുന്നോട്ട് പോകുക.
എൻ്റെയും ഇങ്ങനെ ആയിരുന്നു engangement കഴിഞ്ഞ് ഒരു മാസം ആയപ്പോൾ തന്നെ ആളുടെ ഏകദേശംസ്വഭാവം മനസ്സിലായി ,എന്നിക്ക് മുമ്പോട്ടു പോകാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ വീട്ടിലെ ആരും കേട്ടില്ല എൻ്റെ കല്യാണം നടത്തി,ആദ്യത്തെ മാസം തന്നെ കുറെ ഞാൻ അനുഭവിച്ചു,ആള് കുടിക്കുന്ന ആളായിരുന്നു,പോരാത്തതിന് സംശയവും,സഹിക്കാൻ വയ്യാതെ ഞാൻ എൻ്റെ അച്ഛനും അമ്മക്കും വിളിച്ചു പറഞ്ഞു,അവര് അന്ന് രാത്രി തന്നെ വന്നു,അവരുമായി വഴക്കിട്ടു എന്നെ nagalude വീട്ടിലേക്ക് കൊണ്ടുവന്നു,എൻ്റെ അമ്മായിയമ്മ പറഞ്ഞു ഇങ്ങനെ ഒക്കെ ആണ് ജീവിതം ആണ്,ഞങ്ങളും ഇങ്ങനെ ഒക്കെ തന്നെ ഇവിടെ വരെ ജീവിച്ചത് എന്നൊക്കെ,അതിനെ എൻ്റെ അച്ഛൻ പറഞ്ഞ മറുപടി ഇപ്പോഴും ഓർമ ഉണ്ട്,അങ്ങനെ നിങ്ങള് ജീവിച്ചോ,എൻ്റെ മോളെ അതിനെ കിട്ടില്ല എന്ന്,ഇപ്പൊൾ വേറെ ആളെ കല്യാണം കഴിച്ചു രണ്ട് മക്കൾ ആയി സുഖം ജീവിതം,ഇപ്പൊൾ കെട്ടിയ ആള് എൻ്റെ ഇഷ്ട്ടം നോക്കിയാണ് കഴിച്ചത്,so still I am very happy...pinne oru കാര്യം ആദ്യം കല്യാണം കഴിച്ച ആളെ ഞാൻ ഈ അടുത്ത് കണ്ടിരുന്നു,എന്നോട് വേണ്ടത്ത രീതിയിൽ സംസാരിച്ചു,athum എൻ്റെ ചേട്ടൻ്റെ മുമ്പിൽ വെച്ച്,അതിനെ ഉള്ളത് അപ്പോൽ തന്നെ എൻ്റെ കെട്ടിയോൻ കൊടുത്തു😂😂😂.
Engagement കഴിഞ്ഞാല്‍ എല്ലാവരും ഇതേ പോലെ യാഥാര്‍ത്ഥ സ്വഭാവം പുറത്ത് എടുക്കണമെന്ന് ഇല്ല. നല്ലത് മാത്രമേ കാണിക്കു അതില്‍ എല്ലാവരും വീഴും. പിന്നീട് ആണ് യാഥാര്‍ത്ഥ്യം മനസിലാകുന്നത്
This is one of the best contents you have created..കാനഡയിൽ ആയിരുന്ന എന്റെ മകൾക്ക് Australia യിലുള്ള പയ്യനുമായി കല്യാണ നിശ്ചയം നടത്തി. ആറു മാസത്തിനു ശേഷം ആയിരുന്നു കല്യാണം. കല്യാണത്തിന് വന്നപ്പോൾ മകൾ ആകെ unhappy ആയി രുന്നു. ആ പയ്യനെ അത്ര ഇഷ്ടാവുന്നില്ല എന്നൊക്കെ പറഞ്ഞു. പക്ഷെ അവളുടെ അച്ഛൻ പറഞ്ഞു കല്യാണത്തിന് ഒരു മാസം ബാക്കിയുള്ളൂ.ഒരുമിച്ച് ജീവിക്കുമ്പോൾ ok ആകും എന്ന്. അങ്ങനെ കല്യാണം നടത്തി രണ്ടാളും Australia യിൽ എത്തി. അവിടെ മകൾ അനുഭവിച്ച മാനസികപീഡനം ഫോണിലൂടെ കേട്ട് ഞങ്ങൾ തകർന്ന് പോയി. ഇടുന്ന dress ന് കുറ്റം, ഒരുങ്ങിയാൽ കുറ്റം, പുറത്ത് പോകുമ്പോൾ മുഖം pleasant ആയി വയ്ക്കരുത്, ചിരിക്കരുത്. അങ്ങനെ തുടങ്ങി physical abuse വരെ എത്തിയപ്പോൾ ഞങ്ങൾ ഒരു family friend മുഖേന മകളെ നാട്ടിലെത്തിച്ചു. ഇപ്പോൾ കോടതി കയറിയിറങ്ങുന്നു. അന്ന് മകൾ പറഞ്ഞത് കേട്ട് കല്യാണം ക്യാൻസൽ ചെയ്തിരുന്നെങ്കിൽ എന്ന് ഞങ്ങൾ വൈകി ആഗ്രഹിച്ചുപോകുന്നു... ഇത് ഡൈവോഴ്സ് ആയി കഴിഞ്ഞാൽ ഇനി ജീവിതത്തിൽ കല്യാണം കഴിക്കില്ല എന്ന് മകൾ ഉറച്ചു തന്നെ പറയുന്നു... അവൾ ജോലിചെയ്ത് ഇപ്പോൾ സമാധാനമായി കഴിയുന്നു..
ശെരിയാണ്.. എൻ്റെ പരിചയത്തിൽ തന്നെ കല്യാണത്തിന് മുമ്പ് 2 പേർ ഇത്പോലെ റെഡ് ഫ്ലാഗ് പറഞ്ഞതാ.. വീട്ടുകാരുടെ ഇമോഷണൽ ബ്ലാക്ക്മെയിൽ കാരണം 2 കല്യാണവും നടന്നു.. അതിൽ ഒരാൾ divorce aayi. മറ്റേയാൾ legally divorce അല്ലെങ്കിലും രണ്ടുപേരും രണ്ടു കൺട്രിയിൽ ആയി സെപ്പറേറ്റഡ് ആയി ജീവികുന്നു...
@@rajanvelayudhan9337 പെൺകുട്ടി highly educated ആണ്. അവൾ പഠിച്ച Masters വച്ച് ഇന്ത്യയിൽ ജോലികിട്ടില്ല. അതുകൊണ്ട് foreign countries ൽ ജോലിയുള്ള പയ്യനെ മാത്രമേ ഞങ്ങൾ ആലോചിച്ചുള്ളൂ.....Logically speaking... thats how people make decisions..ഞങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കുന്ന ആരോടും പുച്ഛമൊന്നും ഇല്ല..
സത്യം. ഇതു പോലെ ഒരിക്കൽ ഞാൻ എന്റെ parents അടുത്തു പറഞ്ഞതാ. അപ്പോ അവരും ഇതു പോലെ നിന്റെ തോന്നൽ ആണെന്ന് പറഞ്ഞു. എല്ലാവരും സമൂഹത്തിനു വേണ്ടി ജീവിക്കുന്നു . അവര് എന്ത് പറയും എന്നെ ചിന്തിക്കുന്നു
ചിലവന്മാർ engagement കഴിഞ്ഞാലും യഥാർത്ഥ സ്വഭാവം പുറത്ത് കാണിക്കില്ല കല്യാണം കഴിഞ്ഞാലെ അവർ അത് കാണിച്ചു തുടങ്ങു... ഇത്പോലത്തെ സൈക്കോകളെ വിവാഹം വരെ എത്തിക്കരുത്, വിവാഹം കഴിഞ്ഞ് ജീവിതകാലം മുഴുവൻ വിഷമിക്കുന്നതിലും നല്ലതാ കല്യാണത്തിന് മുമ്പേ ഉള്ള കുറച്ച് ദിവസങ്ങൾ👍
ഇങ്ങനെ ഒരാളെ കല്യാണം കഴിക്കുന്നത് മരണതുല്യമാണ് എന്തായാലും ആ പെൺകുട്ടി ധൈര്യമായിട്ടു. നിന്നതു കൊണ്ട് രക്ഷപ്പെട്ടു പക്ഷേ പല പെൺകുട്ടികളും തുറന്ന് പറയാൻ ധൈര്യമില്ലാതെ ഇങ്ങനെയുള്ള ബന്ധത്തിൽ ചെന്നു പെട്ട് കണ്ണീരു കുടിച്ചു കഴിയുന്നുണ്ട് നല്ല മെസേജ് തന്ന വീഡിയോ 👍👍
I wish I had the courage to stand up to everyone and cancel my wedding 10 years back. I was too timid and lacked courage and self esteem. We should always trust our instincts about people. My marriage hardly lasted a year. But I’m glad I found the courage to walk out and not suffer for life with the mistake.
It's not my time to get married but whenever I read stories like these, I start getting worried that what if my future partner turns out to be a bad person and my parents fail to realise that.
@@cosmicshizenno need to be afraid, lot of good guys are out there, take time before marriage, get to know him, check about his past, even take time for engagement, don't marry with the slightest of doubts, explain to your parents why you want to cancel your marriage, even if they don't listen, don't ever step into marriage, it will be very difficult after having kids ,so marry only if you get the right guy, or be single
എന്റെ ഫ്രണ്ടിന്റെ അനുഭവം,അവൾ കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല,അവൾ ഇതും പറഞ്ഞു ഞങ്ങളോട് എന്നും കരയും, കണ്ടാൽ മാന്യനായ അയാൾ തനി fraud ആയിരുന്നു.... അവളുടെ ജീവിതം തകരുംമെന്ന വക്കിലെത്തിയപ്പോൾ, ഞങ്ങളുടെ ഒപ്പമുള്ള കൂട്ടുകാരിയുടെ ഏട്ടനെ വിളിച്ചു കാര്യം പറഞ്ഞു, ഇവർ തമ്മിൽ കുറെ സംസാരിച്ചു, last ആ ഏട്ടൻ അവളുടെ കൈ പിടിച്ചു ജീവിതത്തിലേക്കു കൊണ്ടുപോയി സുഖമായി ജീവിക്കുന്നു, സാധാരണകാരനായ ഒരു മനുഷ്യന്റെ നല്ലൊരു ഭാര്യയായി അവൾ ജീവിക്കുന്നു, അന്നൊക്കെ അവളുടെ വീട്ടുകാർ പ്രാഘോപിതരായി, നാട്ടുകാർ പലതും പറഞ്ഞു,... പണക്കാരനായ മരുമകൻ നഷ്ടപ്പെട്ടതിനെ കുറിച് ആലോചിച്ചു വിലപിച്ചു, ആ വിലാപം അധികം നീണ്ടുനിന്നില്ല, അവന്റെ കല്യാണം കഴിഞ്ഞു അവന്റെ ഭാര്യ അനുഭവിക്കുന്ന കാര്യങ്ങൾ കേട്ടപ്പോൾ, അവർക്ക് മനസ്സിലായി, അന്ന് മകൾ എന്ത് കൊണ്ട് അങ്ങനെ പറഞ്ഞു എന്ന്.....
സത്യം പറഞ്ഞാൽ കല്യാണം കഴിക്കാതെ ജീവിക്കുന്നതാണ് നല്ലത്. എന്റെ അഭിപ്രായം എന്റെ അനുഭവമാണ് ഞാനിവിടെ പറഞ്ഞത്.. എത്ര അഡ്ജസ്റ്റബിൾ ആവാൻ നോക്കിയാലും അവസാനം എല്ലാം നമ്മുടെ കുറ്റമായിട്ട് വരും എന്തിനാണ് വെറുതെ പോകുന്ന പാമ്പിനെ എടുത്ത് തോളിൽ വയ്ക്കാൻ നോക്കുന്നത്.. single life is good life😊
വളരെ നല്ലൊരു ആശയം. ഇത് സാധാരണ എല്ലാ കുടുംബങ്ങളിലും കണ്ടുവരുന്ന ഒരു സംഭവം ആണ്. അതിനെ വളരെ നന്നായി എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ച എല്ലാ താരങ്ങൾക്കും അഭിനന്ദനങ്ങൾ! ഇത് തീർച്ചയായും ഇനിയും കല്യാണം കഴിയാത്ത പെൺപിള്ളേരുള്ള കുടുംബങ്ങൾ കാണേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആണ്.
ഈ കമന്റ് box കാണുമ്പോൾ ശെരിക്കും മനസിലാകുന്നു എത്ര എത്ര ആളുകളുടെ ജീവിതം ആണ് നഷ്ച്ചു പോകുന്നേ നാട്ടുകാര് എന്ത് വിചാരിക്കും എന്ന് പറഞ്ഞു 😢... So sad reality.... എല്ലാം പെൺകുട്ടികളും അവരുടെ parent's ഉം നല്ല decisions ഒകെ എടുക്കാൻ sadhikathe....... എന്ന് പ്രാർഥിക്കം...... 🥹
ഇതൊക്കെ കാണുമ്പോൾ ആണ് എന്റെ ഫാമിലിയെ പറ്റി ചിന്തിക്കുന്നത്. കടവും ബുദ്ധിമുട്ടും ആണെങ്കിലും സപ്പോർട്ട് നു ഒരു കുറവും ഇല്ല. വേണ്ട എന്ന് പറഞ്ഞാൽ forcing ഇല്ല. സാധാരണ ഒരു നാട്ടിൻ പുറത്ത് ആണ് ഞങ്ങൾ. പക്ഷെ എന്റെ ഫാമിലിയുടെ ചിന്താഗതി ഉയർന്നതാണ് മനുഷ്യത്വപരമാണ്. Love you ummaa uppaaa family members for all the support at every bad situation ❤❤❤❤
Ee chechiye എത്ര നാൾ ആയി കണ്ടിട്ട് ഇത് എവിടെ ആയിരുന്നു ഈ ചേച്ചിയുടെ ആക്ടിങ് സൂപ്പർ ആയിരുന്നു ഫസ്റ്റ് ഒക്കെ ഉണ്ടായിരുന്നല്ലോ പിന്നെ കണ്ടേ ഇല്ലേ തിരിച്ചു വന്നല്ലോ കൊള്ളാം 🙌
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. പെണ്ണ് കാണാൻ വന്നു രണ്ട് ദിവസം കഴിഞ്ഞ് എൻഗേജ്മെന്റ് പറഞ്ഞു. എനിക്ക് എക്സാം ആയതോണ്ടന്നെ ഞാൻ അത് ഒരാഴ്ച കഴിഞ്ഞ് മതീന്ന് വാശിപിടിച്ചു. അങ്ങെനെ ഞങ്ങൾ msg അയക്കാൻ തുടങ്ങി. അപ്പോഴൊന്നും character lu വലിയകുഴപ്പമില്ല തോന്നി. പിന്നെ എക്സാം തലേ ദിവസം കാൾ ചെയ്യാൻ പറഞ്ഞു. അങ്ങനെ കുറെ സംസാരിച്ചപ്പോ മനസ്സിലായി Educated alla and ടോക്സിക് charecter. ഞാനിത് വീട്ടുകാരോട് പറഞ്ഞപ്പോൾ അവരൊക്കെ അതിനെതിർത്തു. പിന്നേം പറഞ്ഞപ്പോ അവരത് വേണ്ടാന്ന് വിളിച്ചു പറഞ്ഞു. അങ്ങനെ അത് സോൾവ്. But നാട്ടുകാര് തെണ്ടികൾ എനിക്ക് വേറെ ഏതോ ബന്ധം ഇണ്ട് ന്നൊക്കെ പറഞ്ഞു പരത്തുന്നു. നല്ല തറവാട്ടുകാർ ആണ് പൂത്ത ക്യാഷ് ഇണ്ട് ന്നു പറഞ്ഞട്ട് വല്ല കാര്യം ഉണ്ടോ character ശെരി അല്ലെങ്കിൽ എന്റെ ജീവിതം alle.... 🥲🥲
ഗുഡ് മെസ്സേജ്. വിവാഹമുറപ്പിച്ചതിന്റെ പേരിൽ കല്യാണം, മുടങ്ങിയാൽ നാട്ടുകാരോട് എന്തു മറുപടി പറയും എന്ന് കരുതി, കല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാകും എന്ന ധാരണയിൽ എടുത്തുചാടി അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്
Sometimes even brothers dont step in.. There are men who blindly stand with the family without giving any priority to the girl involved in the marriage.. The brother shown in this video is very supporting.. But not all brothers are like this. Some will try to enforce their likes and wishes on the girl
ഇങ്ങനെ ഒരു ടോപ്പിക്ക് സെലക്ട് ചെയ്തതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ.🥰 ഇതെ സിറ്റുവേഷനിലൂടെ കുറച്ചു നാൾ മുൻപ് കടന്നു പോയ ഒരു വ്യക്തി ആണ് ഞാൻ. Right സമയത്ത് right decision എടുക്കാൻ എനിക്ക് സാധിച്ചു. എന്റെ ഫാമിലിയും എന്റെ ഒപ്പം നിന്നു . കല്യാണം മുടങ്ങിയാൽ സമൂഹം എന്ത് വിചാരിക്കുമെന്ന് പേടിച്ചു ജീവിക്കേണ്ട കാര്യമില്ല.ഇതേ സമൂഹം നാളെ ഡിവോഴ്സിൽ എത്തിയാലും കളിയാക്കും കുറ്റപ്പെടുത്തുകയും ചെയ്യും. Take strong decision at the right time.
വളരെ നല്ലൊരു content തന്നെയാണ്, എന്റെ ഫ്രണ്ടിന്റെ അനുഭവം ഇത്തരത്തിലായിരുന്നു. അവനും ഫാമിലിയും ഭൂലോക ഫ്രോഡുകൾ ആയിരുന്നു, നിശ്ചയമൊന്നും നടത്തിയില്ല, ആളെ അവൾ ഫോട്ടോയിലും വീഡിയോയിലും മാത്രമേ അവളും കുടുംബവും കണ്ടിട്ടുള്ളു, കല്യാണം എത്രയും പെട്ടെന്ന് തന്നെ നടത്തണമെന്ന് അവർ ആവശ്യപ്പെട്ടുകൊണ്ട് അവളെ മാനസികമായി torture ചെയ്തുകൊണ്ടിരുന്നു അവനും വീട്ടുകാരും. ഒടുവിൽ സഹികെട്ട് എങ്ങനെയൊക്കെയോ ആ ആഭാസന്റെ കൈയിൽ നിന്നും രക്ഷപ്പെട്ടു
Good concept വിവാഹത്തിനു മുൻപ് രണ്ടുപേർക്കും പരസ്പരം മനസിലാക്കാനും അവരുടെ ഇഷ്ടങ്ങൾ അറിയാനും ഒക്കെ കഴിയും. ഞാൻ എല്ലാം വെള്ളിയാഴ്ച കാത്തിരിക്കും ന്യൂ വീഡിയോസ് കാണാൻ. ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാറില്ല. പിന്നെ അതിലെ അഭിനയിക്കുന്നവർ എല്ലാവരും നന്നായിട്ടു അഭിനയിക്കുന്നുണ്ട്.നെക്സ്റ്റ് വീഡിയോ ക്കു വെയ്റ്റിംഗ് ആണ്.
Similar oru story kettu , same situation parents engagement break cheyyan sammadikunnilla. aa girl ivar thammil ulla conversation okke record akki avalde family group il post cheythu , athode ellarum alde parents ne vilichu marumon entha pyscho ano ennu chodichu agane parents aa engagement break cheythu alu rakshapettu.
അടിപൊളി vdo 👌👍👏 എല്ലാവരും നല്ല ആക്റ്റിംഗ് 👏🔥💥👍🥰🥰 രേവു കുറച്ചു നാളായി കണ്ടിട്ട്... പുതിയ ആള് നല്ല അഭിനയം എന്തായാലും ക്ലൈമാക്സ് സൂപ്പർ അവന് അങ്ങനെ തന്നെ വേണം സൈക്കോ കല്യാണത്തിന് ഒന്നര മാസമേ ഉള്ളെങ്കിൽ എന്തും ആകാമെന്നാണോ... പെൺകുട്ടികൾ രേവൂനെ പോലെ ആകണം സൈക്കോകളെ കെട്ടി ജീവിതം നശിപ്പിക്കല്ലേ.... 🥰🥰
Much needed content, cancelling a marriage after engagement is a difficult decision, but your child's emotional well being and happiness is more important than falling in to societal pressure. അച്ഛൻ്റെ ലാസ്റ് dialogue എനിക്ക് ഇഷ്ടപ്പെട്ടു ❤. Negative character also did a superb acting 🎉
വീട്ടിൽ ആരും മനസ്സിലാക്കുന്നില്ലെങ്കിൽ ഏതെങ്കിലും അടുത്ത relative ന്റെ help എടുക്കുക... റെക്കോർഡ് ചെയ്ത് തെളിവുണ്ടാക്കുക... ഇങ്ങനെ ഒരാളെയൊന്നും ഒരു കാരണവശാലും കല്യാണം കഴിക്കരുത്... Be bold...!
The first reaction of parents should have been to ask the reason why she doesn't want to marry him.Instead of that ,they are thinking of money, friendship and what others will say.
Excellent ..a girl knows instinctively when her would be husband would not suit her ...her parents should listen to her , & not force her in2 this marriage
ഈ വീഡിയോ കണ്ടപ്പോൾ എൻഗേജ്മെന്റിനു ശേഷം parents ന്റെ സമ്മതത്തോടെ ടൂറിനു പോയി അടിച്ചുപൊളിച്ചു വന്നശേഷം പെൺകുട്ടിയെ വേണ്ടെന്നു അവളുടെ ഫോണിൽ ഭർത്താവാകേണ്ടവൻ വിളിച്ചു പറഞ്ഞ ഷോക്കിൽ ആത്മഹത്യ ചെയ്ത എന്റെ സ്റുഡന്റിനെ ഓർത്തുപോയി. കല്യാണത്തിന് മുൻപ് ഒരു wrong റിലേഷൻ വരുത്തി വെച്ച വിന 😢😢
I have seen this actress while travelling in Same KSRTC bus we both departed at Thampanoor i recognised but was not able to talk, she walked away fastly.
എൻ്റെ ഒരു friend same അവസ്ഥ ആയിരുന്നു.വീട്ടുകാർ engagement കഴിഞ്ഞ reason പറഞ്ഞു അവളുടെ കല്യാണം cancel ചെയ്യാൻ സമ്മതിച്ചില്ല.ഇമോഷണൽ ബ്ലാക്ക്മെയിൽ ചെയ്ത് കെട്ടിച്ചു.last avante pshycho സ്വഭാവം കൊണ്ട് one വീക്കിനുള്ളിൽ വീട്ടുകാർ തന്നെ രക്ഷിച്ച് കൊണ്ട് പോന്നു. എന്നിട്ടും അവളെ കുറ്റപ്പെടുത്തി . വേറൊരു male frnd invitation vare അടിച്ചെങ്കിലും ഭാഗ്യത്തിന് cancel ചെയ്തു.. താൽപര്യമില്ലെങ്കിൽ രക്ഷപെട്ട് പോകുക വീട്ടുകാരെ ഒന്നും നോക്കരുത്.അവർ ഒരു കല്യാണം divorce ആയാൽ 2nd marriage നടത്താൻ നോക്കുള്ളൂ..ലൈഫ് നമ്മുടെ ആണ്.അത് കൊണ്ട് കളയരുത്
Its true ശെരിക്കും അനുഭവിച്ച ആളാ നിക്കാഹ് കഴിഞ്ഞു എന്നിട്ട് മാര്ജിനു മുന്നേ വേണ്ട വെച്ച്... ഇപ്പോ വേറെ ആളെ കെട്ടി ലൈഫ് ശെരിക്കും അടിപൊളി ❤️❤️❤️ 2 ഇയർ കഴിഞ്ഞു അന്ന് പറഞ്ഞ അതെ ആളുകൾ, നാട്ടുകാർ ഇന്ന് മാറ്റി പറയുന്നു 😂
It might be a good concept but when the girl told the parents about it, they didn't value her feelings but when their son told them about the same, they were standing by her side. So, basically a male is needed to make the parents understand that, is not an acceptable one in my view.
Content ഒരു രക്ഷയുമില്ല ... ഗംഭീരം. video യും കണ്ട് സുജിത് bro യുടെ briefing ഉം കേൾക്കുമ്പോൾ മനസ്സിൽ തോന്നുന്നത് കുറെ പേരെങ്കിലും ഇത് കണ്ട് നന്നായെങ്കിൽ എന്ന്❤ രേവതി നന്നായി അഭിനയിച്ചു. അച്ഛൻ, അമ്മ, brother, ശ്രീ എല്ലാവരും അവരവരുടെ role നന്നായി ചെയ്തു.❤
ഈ ഒരു അവസ്ഥയിലൂടെയാണ് ഞാനിപ്പോൾ കടന്ന് പോകുന്നത്....... ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ....... ഇപ്പോഴത്തെ മാനസികാവസ്ഥ ആർക്കും മനസ്സിലാകില്ല...... ഏറ്റവും സങ്കടം എന്താന്ന് വെച്ചാൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നു കാണുമ്പോൾ നമ്മൾ വേണ്ടാന്ന് ഒരു തീരുമാനം എടുക്കുമ്പോൾ നമ്മുടെ കൂടെ ഉള്ളവർ തന്നെയാണ് ഏറ്റവും കൂടുതൽ നമ്മളെ നേരിട്ടും അല്ലാതെയും കുറ്റപ്പെടുത്തുന്നത്...... എന്റെ ഭാഗ്യത്തിന് ഇത് ചേർന്ന് പോകാൻ പറ്റില്ലാന്ന് എനിക്ക് മുൻപേ എന്റെ കുടുംബം മനസിലാക്കിയിരുന്നു ❣️
Engagement കഴിഞ്ഞാൽ പോലും ഇങ്ങനെ ഒക്കെ സംഭവിക്കുമോ. ഇങ്ങനെ റിയൽ അനുഭവം ഉള്ളവർ ഉണ്ടോ. എന്റെ ഡയറക്റ്റ് കല്യാണം ആയതു കൊണ്ട് കല്യാണത്തിന് ശേഷം ആണ് യഥാർത്ഥ സ്വഭാവം മനസ്സിലായത്. Engagement കഴിഞ്ഞാലും ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്.
Same exprns.. ഇതിലും ഭീകരം ആയി ഉണ്ടായി.. 😌😇വീട്ടുകാര് ലേശം വിവരവും ബോധവും ഉള്ളവർ ആയത് കൊണ്ടു അധികം കഷ്ടപ്പെടാതെ രക്ഷപെട്ടു.. ഒരുപാട് നാൾ ആ ഒരു ട്രോമ അനുഭവിക്കേണ്ടി വന്നു പക്ഷെ.. അച്ഛനും അമ്മയും സഹോദരങ്ങളും കൂടെ നിന്നത് കൊണ്ടു ഇപ്പഴും ജീവനോടെ ഇരിക്കുന്നു ❤️
So when she said it no one believed her. Only when the “man” aka her brother took her side, did the parents relent. So if she was an only child no one would have believed her?
Sad reality. Women often require male support to get their rights in this country. That's why they always want a good brother and/or a good husband, and in the later stages a good son. This then becomes a dependency and keeps passing onto the next generation.
@@aminm3470What Nonsense are you spewing here ? Her Parents are her "Trusted People" and they are obligated to listen to her concerns - whether or Not she has other people in her support system.
ഇതുപോലെ എൻഗേജ്മെന്റ് ശേഷം വിവാഹം വേണ്ടന്ന് വെയ്ക്കാൻ പറ്റാതെ പെട്ടു പോയ വെയ്ക്തിയാണ് ഞാൻ... എന്റെ മാതാപിതാക്കളും പറഞ്ഞിരുന്നു. നിന്റെ ഭാവി എന്താകും. നിനക്ക് ഒരു അനുജത്തി ഉണ്ട് അവളെയും ഇത് ബാധിക്കുമെന്ന്. ഒത്തിരി ഏറെ അനുഭവിച്ചു.... ഡിവോഴ്സ് പോലും ചെയ്യാൻ മേലാത്ത ട്രാപ്പിൽ ആയത് പോലെ ആണ്.. ഇപ്പോ അഡ്ജസ്റ്റ് ആയി.സ്വന്തം വീട്ടിൽ നിന്ന് നിന്ന് എന്തോ ഭാഗ്യത്തിന് പഠിച്ചു. ജോലി ആയി. അകന്ന് ജീവിക്കാൻ തുടങ്ങിട്ട് 4,5 വർഷം ആയി.. ഇപ്പോ എന്റെ മാതാപിതാക്കൾ സങ്കടപ്പെടുന്നുണ്ട് 😁
ഇങ്ങനെ എന്നോടും പറഞ്ഞതാ. But ആയിടക്ക് വീട്ടിൽ അമ്മമ്മ മരിച്ചിട്ടും അയ്യാളോ ഫാമിലിയോ വന്നില്ല. അതോടെ അച്ഛനും അമ്മയ്ക്കും എന്നെ മനസ്സിലായി. വിവാഹം വേണ്ടെന്ന് വെച്ചു.ഇപ്പോ അനിയത്തിയുടെ വിവാഹം അവളുടെ ഇഷ്ടത്തിന് നടത്തി. ഞാനും happy വീട്ടുകാരും happy.
കല്യാണം കഴിക്കാതിരുനാൾ പോരെ 😂😂എന്തായാലും ഞാൻ കഴിക്കില്ല എന്ന് ഉറപ്പിച്ചു.... അതുകൊണ്ട് തന്നെ ഇത്രകാലവും ഞാൻ ഒരുത്തനെ നോക്കിട്ടില്ല... 😌😌😌ഇനി opposite ആണെങ്കിലും ഇങ്ങനെ തന്നെ....
ഇതു തന്നെ ആണ് എന്റെ കാര്യത്തിലും സംഭവിച്ചത്.... ഒന്നും നോക്കാതെ പിടിച്ചു കെട്ടിച്ചു 3 days കഴിഞ്ഞു മനസ്സിൽ അയി oru മുഴു കുടിയനെ കൊണ്ട് ആണ് എന്നെ കെട്ടിച്ചത്..... 16 yrs ആയിരുന്നു oru കുടിയന്റെ കൂടെ ജീവിക്കുന്നു മക്കളെ ഓര്ത്തു... ഇപ്പോ എന്റെ മാതാപിതാക്കൾ ഇപ്പോ ഒരുപാട് വേദനിക്കുന്നു... കൂടാതെ തന്നെ അമ്മ മകൻ കൂടി ആണ് എന്റെ huss... ഇപ്പോ അവർ തന്നെ ആണ് കുടിക്കാനും പൈസ കൊടുക്കുന്നത്.. കാരണം എന്റെ കൂടെ ജീവികാതെ ഇരിക്കാൻ
16 years is a big time frame but you still have life left .If you wanna live peacefully listen to your heart and not others.If you think that you need a better life move ahead with leaving a person who dnt care about you
It's wonderful to see parents embracing the idea that a spouse might be chosen before marriage, even though this would complicate daughters' lives. Bravo for demonstrating such excellent parenting in this video, as Balachandran's uncle loves his daughter more than anything else. The primary focus of this video is Revathy's return. Her acting looks more subtle now, in her old performance she was so loud in delivering her dialgoues, now it's really natural. Since uncle and Revathy come from the same family, I believe it could be more poignant if Sheela Aunty and Vyshak were to be introduced as mother and brother. Although Sreedersh's negative shading in the single mother was excellent, it appears mechanical in this video. Likewise the performance of the artist who played the role of brother seems mechanical..All the best team SKJ ❣❤💚
Thanks for your long comment detailing everything ☺️ and would like to reply for the same, firstly the change in the acting is due to the change in direction levels. Previous episodes I was told to be in that way by my direction team, and now the team wanted me to do it in this way, so that's the change in acting levels before and now, so its always done as per director's and team's instructions 😊 And thank u so much that u enjoyed and liked our performances 😊
കല്യാണം കഴിക്കുന്ന ടൈമിൽ partners പരസ്പരം മനസ്സിൽ ആക്കിയിരിക്കണം. അതിനുള്ള ടൈം അറേഞ്ച് മാര്യേജിൽ couples ന് വേണം എന്നാ ബോധം പേരെന്റ്സിനും വേണം. ജസ്റ്റ് കണ്ടു പരിചയം ആയി one month നുള്ളിൽ മാര്യേജ് എന്നാ attitude മാറാൻ ടൈം ആയി.By the way, ഈ ചേച്ചിയെ കണ്ടിട്ട് കുറെ ആയല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ😇happy to see her back
Same,, അവസ്ഥ ആയിരുന്നു എന്റെ ജീവിതത്തിൽ ഉണ്ടായത്. എന്റെ കല്ലിയാണം 18 വയസ്സിൽ കഴിഞ്ഞതാണ് അതിനു മുൻപ് ഉറപ്പിച്ചു,, ഫോൺ സംസാരിക്കാൻ തുടങ്ങി അപ്പോൾ തൊട്ട് ഞാൻ വീട്ടിൽ പറയും എനിക്ക് ആളെ വേണ്ടാ ഇഷ്ട്ടം അല്ല എന്ന്,, പക്ഷെ മമ്മി പറഞ്ഞു കല്ലിയാണം കഴിഞ്ഞാൽ എല്ലാം ശെരിയാവും എന്ന്,.. ഒന്നും ശരിയായില്ല. കല്ലിയാണം കഴിഞ്ഞു next month തൊട്ട് അടി കിട്ടുവാൻ തുടങ്ങി,, ഒരു കുട്ടി ഉണ്ടായി,, 22 വയസ്സ് ആയപ്പോഴാക്കും ഡിവോഴ്സ് ആയി
My sis faced same situation in her life. But we all family members understand her situation cancelled the marriage after the engagement. Now she is very happy
ഇതുപോലെ തന്നെ ആയിരുന്നു ആദ്യം എനിക്ക് engagement ചെയ്ത ആളും ഭയങ്കര toxic ആയിരുന്നു.വീട്ടുകാരേം നാട്ടുകാരേം ഓർത്തു ഒരുപാട് adjust ചെയ്യാൻ നോക്കി but തീരെ പറ്റാണ്ടു വന്നപ്പോ ഞാൻ വീട്ടിൽ പറഞ്ഞു. അവർ അത് accept ചെയ്തു. അത് വേണ്ടെന്നു വച്ച്. ഇപ്പൊ വേറെ mrge ചെയ്തു 9 yrs ആയി happy ആയി ജീവിക്കുന്നു. No പറയേണ്ടിടത് no പറയുക. എന്തുകൊണ്ട് no പറഞ്ഞെന്നു മറ്റുള്ളവർ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. അല്ലെങ്കിൽ പിന്നീട് ഒരുപാട് വിഷമിക്കേണ്ടിവരും
എന്റെ മുറപ്പയ്യനുമായി engagement കഴിഞ്ഞതായിരുന്നു. 2months കഴിഞ്ഞപ്പോൾ മുതൽ തനി സ്വഭാവം കാണിച്ചു തുടങ്ങി. ഒടുവിൽ വീട്ടുകാരെ അറിയിച്ചു. വീട്ടുകാരുടെ മുന്നിൽ perfect ആയി അഭിനയിക്കും അതുകൊണ്ട് എന്റെ കൂടെ ആരും നിന്നില്ല. ഒടുവിൽ ഞാൻ call record ചെയ്ത് വീട്ടിൽ കേൾപ്പിച്ചു. ഈ കല്യാണം നടത്തിയാൽ ഞാൻ ചാകുമെന്ന് പറഞ്ഞു. അതോടെ അത് cancel ചെയ്തു. പിന്നെ എന്റെ ഒരു friend എന്നെ പ്രൊപ്പോസ് ചെയ്തു. അന്യ മതം ആയിരുന്നിട്ടും വീട്ടുകാർ സമ്മതിച്ചു. ഇപ്പൊ 7years ആയി ഹാപ്പി ലൈഫ് ❤️
ഞാനൊക്കെ കെട്ടിയ സമയത്ത് മുപ്പതു വർഷങ്ങൾക്കു മുൻപ് ഇങ്ങനെ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു...വീട്ടുകാർ പറയുന്നു നമ്മൾ അനുസരിക്കുന്നു.. Psycho കളുടെ കൂടെ ജീവിച്ചു ജീവിതം ഹോമിച്ചു 😢
ഞാനും engagement കഴിഞ്ഞ് marriage വേണ്ടന്ന് വെച്ച ആൾ ആണ് ..എനിക്ക് പറ്റുന്ന ആൾ അല്ലാരുന്നു.. അതിന്റെ പേരിൽ എല്ലാരും എനിക്ക് വേറെ ആരോ ഉണ്ടന്ന് പറഞ്ഞു നടന്നു അവന്റെ അച്ഛനും അളിയനും ഞങ്ങളുടെ junction ൽ വന്നു എന്നെ പറ്റി അനാവശ്യം പറഞ്ഞു, പറഞ്ഞു പരത്താൻ quotation കൊടുത്തു😝.. അപ്പൊ മനസിലാക്കാമല്ലോ അവരുടെ familyde ഗുണം.. ഇപ്പൊ ഞാൻ നല്ലൊരാളെ കല്യാണം കഴിച്ചു സുഗമായി ജീവിക്കുന്നു..സംസാരിക്കുമ്പോ നമ്മക്ക് പറ്റിയ ആൾ അല്ലെന്ന് കുറെ തവണ തോന്നിയാൽ വിട്ടേക്കുക.. ഒന്നിന്റെ പേരിലും permanent problems തലേൽ എടുത്ത് വെക്കരുത്.. അവർക്ക് പറ്റിയ ആളെ അവർക്ക് കിട്ടും നമ്മക്ക് പറ്റിയ ആളെ നമ്മക്കും..
കരയാതെ ഇത് കാണാൻ എനിക് പറ്റിയില്ല..എന്നെ ഇതുപോലെ മനസ്സിൽ അക്കാൻ എൻ്റെ വീട്ടിൽ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ.. ഇന്ന് ഇതുപോലെ ഞാൻ ആകിലായിരുന്നു.. അത്രയ്ക്ക് എല്ലാവരുടെയും കാലുപിടിച്ചു..എനിക് ഇങ്ങെയൊരാള് വേണ്ടാ എന്ന്...ആരും കേട്ടില്ല... ഇന്ന് അയാൾക്ക് അയാളുടെ ജീവിതം....
പ്രേമിച്ച് കെട്ടിയാലും അല്ലാതെ കെട്ടിയാലും നല്ലൊരു പങ്കാളി യെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്. അല്ലെങ്കിൽ പര്സ്പരമുള്ള സ്നേഹത്തിലും വിശ്വാസത്തിലും വിട്ടുവീഴ്ചയിലും മുന്നോട്ട് പോകുക.
Exactly 💯 it's all about trust, love and compatibility 💫
Sathyam bhagyaam ullavarke Nalla oru partner ne kittu😢
Iam lucky for my husband🥰
@@Divyabijith121 sathyam adhu ellavrmkum kittilla😢
Correct
നാട്ടുകാരോട് എന്ത് പറയും, നാട്ടുകാരോട് എന്തു പറയും.....ഇതാണ് നമ്മുടെയൊക്കെ കുഴപ്പം.നാം ജീവിക്കേണ്ടത് നാട്ടുകാർക്ക് വേണ്ടിയല്ല
കറക്റ്റ്
Stym evda poylm nattukar paryun kekun nattukard chilavin jeevikan poleya 😑
Stym nattukar evdelm poya odne avl oruthnt kode karngi nadkn nattukard chilavin jeevikan poleya
Yes
Nattukark vendi alla nammal jeevikkande
എൻ്റെയും ഇങ്ങനെ ആയിരുന്നു engangement കഴിഞ്ഞ് ഒരു മാസം ആയപ്പോൾ തന്നെ ആളുടെ ഏകദേശംസ്വഭാവം മനസ്സിലായി ,എന്നിക്ക് മുമ്പോട്ടു പോകാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ വീട്ടിലെ ആരും കേട്ടില്ല എൻ്റെ കല്യാണം നടത്തി,ആദ്യത്തെ മാസം തന്നെ കുറെ ഞാൻ അനുഭവിച്ചു,ആള് കുടിക്കുന്ന ആളായിരുന്നു,പോരാത്തതിന് സംശയവും,സഹിക്കാൻ വയ്യാതെ ഞാൻ എൻ്റെ അച്ഛനും അമ്മക്കും വിളിച്ചു പറഞ്ഞു,അവര് അന്ന് രാത്രി തന്നെ വന്നു,അവരുമായി വഴക്കിട്ടു എന്നെ nagalude വീട്ടിലേക്ക് കൊണ്ടുവന്നു,എൻ്റെ അമ്മായിയമ്മ പറഞ്ഞു ഇങ്ങനെ ഒക്കെ ആണ് ജീവിതം ആണ്,ഞങ്ങളും ഇങ്ങനെ ഒക്കെ തന്നെ ഇവിടെ വരെ ജീവിച്ചത് എന്നൊക്കെ,അതിനെ എൻ്റെ അച്ഛൻ പറഞ്ഞ മറുപടി ഇപ്പോഴും ഓർമ ഉണ്ട്,അങ്ങനെ നിങ്ങള് ജീവിച്ചോ,എൻ്റെ മോളെ അതിനെ കിട്ടില്ല എന്ന്,ഇപ്പൊൾ വേറെ ആളെ കല്യാണം കഴിച്ചു രണ്ട് മക്കൾ ആയി സുഖം ജീവിതം,ഇപ്പൊൾ കെട്ടിയ ആള് എൻ്റെ ഇഷ്ട്ടം നോക്കിയാണ് കഴിച്ചത്,so still I am very happy...pinne oru കാര്യം ആദ്യം കല്യാണം കഴിച്ച ആളെ ഞാൻ ഈ അടുത്ത് കണ്ടിരുന്നു,എന്നോട് വേണ്ടത്ത രീതിയിൽ സംസാരിച്ചു,athum എൻ്റെ ചേട്ടൻ്റെ മുമ്പിൽ വെച്ച്,അതിനെ ഉള്ളത് അപ്പോൽ തന്നെ എൻ്റെ കെട്ടിയോൻ കൊടുത്തു😂😂😂.
😌
Don't get her married boy. Your life is going to be messed up.
Anghene thenne vanam 😊
Angane thanne venam..😌
@Glowwithartscreation 😂🥰😘
Engagement കഴിഞ്ഞാല്‍ എല്ലാവരും ഇതേ പോലെ യാഥാര്‍ത്ഥ സ്വഭാവം പുറത്ത് എടുക്കണമെന്ന് ഇല്ല. നല്ലത് മാത്രമേ കാണിക്കു അതില്‍ എല്ലാവരും വീഴും. പിന്നീട് ആണ് യാഥാര്‍ത്ഥ്യം മനസിലാകുന്നത്
Correct 💯
✅
Correct✔
മാതാ പിതാക്കൾ ഫോഴ്സ് ചെയ്ത് പെൺകുട്ടികളെ കല്ല്യാണം കഴിപ്പിച്ച് ജീവിതം ഊരാ കുടുക്കിലാക്കും😮😮
Nalls swabhavam matram ulla aarum ee lokathil illa
This is one of the best contents you have created..കാനഡയിൽ ആയിരുന്ന എന്റെ മകൾക്ക് Australia യിലുള്ള പയ്യനുമായി കല്യാണ നിശ്ചയം നടത്തി. ആറു മാസത്തിനു ശേഷം ആയിരുന്നു കല്യാണം. കല്യാണത്തിന് വന്നപ്പോൾ മകൾ ആകെ unhappy ആയി രുന്നു. ആ പയ്യനെ അത്ര ഇഷ്ടാവുന്നില്ല എന്നൊക്കെ പറഞ്ഞു. പക്ഷെ അവളുടെ അച്ഛൻ പറഞ്ഞു കല്യാണത്തിന് ഒരു മാസം ബാക്കിയുള്ളൂ.ഒരുമിച്ച് ജീവിക്കുമ്പോൾ ok ആകും എന്ന്. അങ്ങനെ കല്യാണം നടത്തി രണ്ടാളും Australia യിൽ എത്തി. അവിടെ മകൾ അനുഭവിച്ച മാനസികപീഡനം ഫോണിലൂടെ കേട്ട് ഞങ്ങൾ തകർന്ന് പോയി. ഇടുന്ന dress ന് കുറ്റം, ഒരുങ്ങിയാൽ കുറ്റം, പുറത്ത് പോകുമ്പോൾ മുഖം pleasant ആയി വയ്ക്കരുത്, ചിരിക്കരുത്. അങ്ങനെ തുടങ്ങി physical abuse വരെ എത്തിയപ്പോൾ ഞങ്ങൾ ഒരു family friend മുഖേന മകളെ നാട്ടിലെത്തിച്ചു. ഇപ്പോൾ കോടതി കയറിയിറങ്ങുന്നു. അന്ന് മകൾ പറഞ്ഞത് കേട്ട് കല്യാണം ക്യാൻസൽ ചെയ്തിരുന്നെങ്കിൽ എന്ന് ഞങ്ങൾ വൈകി ആഗ്രഹിച്ചുപോകുന്നു... ഇത് ഡൈവോഴ്സ് ആയി കഴിഞ്ഞാൽ ഇനി ജീവിതത്തിൽ കല്യാണം കഴിക്കില്ല എന്ന് മകൾ ഉറച്ചു തന്നെ പറയുന്നു... അവൾ ജോലിചെയ്ത് ഇപ്പോൾ സമാധാനമായി കഴിയുന്നു..
Kandariyathavar kondaroyumm❤
കാനഡക്കാര് നാട്ടിൽനിന്ന് ഏതെങ്കിലും പയ്യന്മാരുടെ ആലോചന വന്നിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നൊന്ന് പറയാമോ
ശെരിയാണ്.. എൻ്റെ പരിചയത്തിൽ തന്നെ കല്യാണത്തിന് മുമ്പ് 2 പേർ ഇത്പോലെ റെഡ് ഫ്ലാഗ് പറഞ്ഞതാ.. വീട്ടുകാരുടെ ഇമോഷണൽ ബ്ലാക്ക്മെയിൽ കാരണം 2 കല്യാണവും നടന്നു.. അതിൽ ഒരാൾ divorce aayi. മറ്റേയാൾ legally divorce അല്ലെങ്കിലും രണ്ടുപേരും രണ്ടു കൺട്രിയിൽ ആയി സെപ്പറേറ്റഡ് ആയി ജീവികുന്നു...
@@rajanvelayudhan9337 പെൺകുട്ടി highly educated ആണ്. അവൾ പഠിച്ച Masters വച്ച് ഇന്ത്യയിൽ ജോലികിട്ടില്ല. അതുകൊണ്ട് foreign countries ൽ ജോലിയുള്ള പയ്യനെ മാത്രമേ ഞങ്ങൾ ആലോചിച്ചുള്ളൂ.....Logically speaking... thats how people make decisions..ഞങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കുന്ന ആരോടും പുച്ഛമൊന്നും ഇല്ല..
അപ്പോ ചുളുവിൽ Canada യിൽ എത്താമല്ലോ അല്ലെ.😅 ഇവിടെ നിന്നും നോക്കുന്നതിനേക്കാൾ Canada യിൽ ഉള്ള ആളെ കെട്ടുന്നതാണ് നല്ലത്.@@rajanvelayudhan9337
ശെരിക്കും പറഞ്ഞാൽ കല്യാണം കഴിക്കുന്നതിനു മുമ്പുള്ള ജീവിതമാണ് ജീവിതം 😂😂
Correct 💯
Correct 👍🏻
സത്യം. ഇതു പോലെ ഒരിക്കൽ ഞാൻ എന്റെ parents അടുത്തു പറഞ്ഞതാ. അപ്പോ അവരും ഇതു പോലെ നിന്റെ തോന്നൽ ആണെന്ന് പറഞ്ഞു. എല്ലാവരും സമൂഹത്തിനു വേണ്ടി ജീവിക്കുന്നു . അവര് എന്ത് പറയും എന്നെ ചിന്തിക്കുന്നു
kalyanm kazhinja nml alathe jeevikendi verum may be …. matulore sandhoshathin veendi
Correct 💯
ഇങ്ങനെ ഉളള സൈക്കോകളെ ആദ്യം തന്നെ ഒഴിവാക്കിയാൽ ജീവൻ തിരിച്ച് കിട്ടും ❤
Sathyam. Most are psychos.
To get a good man, is rare.
Syco toxic
Podi ombiye mole
ചിലവന്മാർ engagement കഴിഞ്ഞാലും യഥാർത്ഥ സ്വഭാവം പുറത്ത് കാണിക്കില്ല കല്യാണം കഴിഞ്ഞാലെ അവർ അത് കാണിച്ചു തുടങ്ങു... ഇത്പോലത്തെ സൈക്കോകളെ വിവാഹം വരെ എത്തിക്കരുത്, വിവാഹം കഴിഞ്ഞ് ജീവിതകാലം മുഴുവൻ വിഷമിക്കുന്നതിലും നല്ലതാ കല്യാണത്തിന് മുമ്പേ ഉള്ള കുറച്ച് ദിവസങ്ങൾ👍
സത്യം
Athu engane ariyaan pattum phsyco aanennu
@ kalyanathinu munne ithpolathe swabhavam kanikkunnavare pinne punyalan enn vilikkano
Very good vedio..
കുറെ അധികം പരിചയപ്പെട്ടാലും ഒരാളെ complete ആയി മനസ്സിലാക്കാൻ പറ്റും എന്ന് ഒരു നിർബന്ധവും ഇല്ലാ...
Pakshe at least korechengillum ariyamallo. Better than nothing
@@mythoughts238correct
Sathyam😶
Toxic behaviour manassilaakkan pattum ....becoz kore naal character hide cheyyan pattilla
Yez@@Shamli-s3j
ഇങ്ങനെ ഒരാളെ കല്യാണം കഴിക്കുന്നത് മരണതുല്യമാണ് എന്തായാലും ആ പെൺകുട്ടി ധൈര്യമായിട്ടു. നിന്നതു കൊണ്ട് രക്ഷപ്പെട്ടു പക്ഷേ പല പെൺകുട്ടികളും തുറന്ന് പറയാൻ ധൈര്യമില്ലാതെ ഇങ്ങനെയുള്ള ബന്ധത്തിൽ ചെന്നു പെട്ട് കണ്ണീരു കുടിച്ചു കഴിയുന്നുണ്ട് നല്ല മെസേജ് തന്ന വീഡിയോ 👍👍
Women must have the courage to stand up for themselves. If they don't, they are doomed forever.
@@jaya5559 myraa ombiye mole
@@jaya5559 nirthidi ninte drama
@@jaya5559 avide ninte setup undo
Currect സമയത്തെ കറക്ട് ഡിസിഷൻ ലൈഫ് മാറ്റിമറിക്കും.അത് എടുക്കാൻ ഫാമിലി സപ്പോർട്ട് കൂടിയുണ്ടെങ്കിൽ അടിപൊളി
I wish I had the courage to stand up to everyone and cancel my wedding 10 years back. I was too timid and lacked courage and self esteem. We should always trust our instincts about people. My marriage hardly lasted a year. But I’m glad I found the courage to walk out and not suffer for life with the mistake.
Still living in marriage with pain since 15 years for mistake 😢
It's not my time to get married but whenever I read stories like these, I start getting worried that what if my future partner turns out to be a bad person and my parents fail to realise that.
@@cosmicshizenno need to be afraid, lot of good guys are out there, take time before marriage, get to know him, check about his past, even take time for engagement, don't marry with the slightest of doubts, explain to your parents why you want to cancel your marriage, even if they don't listen, don't ever step into marriage, it will be very difficult after having kids ,so marry only if you get the right guy, or be single
@@vivekv9971 101 correct
രേവതി ഗംഭീരം.
അഭിനയമികവില്‍ അറിയട്ടെ ലോകമെങ്ങും
സിനിമയിലേക്കുംവരൂ.
Thank u so much 😍❤️
ഇതൊക്കെ കാണുമ്പോഴാ കല്യാണം കഴിക്കാൻ പേടി ഒക്കെ തോന്നുന്നേ ....ഇങ്ങനത്തെ ഒരാളാണേൽ തീർന്ന് ജീവിതം
എന്റെ ഫ്രണ്ടിന്റെ അനുഭവം,അവൾ കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല,അവൾ ഇതും പറഞ്ഞു ഞങ്ങളോട് എന്നും കരയും, കണ്ടാൽ മാന്യനായ അയാൾ തനി fraud ആയിരുന്നു.... അവളുടെ ജീവിതം തകരുംമെന്ന വക്കിലെത്തിയപ്പോൾ, ഞങ്ങളുടെ ഒപ്പമുള്ള കൂട്ടുകാരിയുടെ ഏട്ടനെ വിളിച്ചു കാര്യം പറഞ്ഞു, ഇവർ തമ്മിൽ കുറെ സംസാരിച്ചു, last ആ ഏട്ടൻ അവളുടെ കൈ പിടിച്ചു ജീവിതത്തിലേക്കു കൊണ്ടുപോയി സുഖമായി ജീവിക്കുന്നു, സാധാരണകാരനായ ഒരു മനുഷ്യന്റെ നല്ലൊരു ഭാര്യയായി അവൾ ജീവിക്കുന്നു, അന്നൊക്കെ അവളുടെ വീട്ടുകാർ പ്രാഘോപിതരായി, നാട്ടുകാർ പലതും പറഞ്ഞു,... പണക്കാരനായ മരുമകൻ നഷ്ടപ്പെട്ടതിനെ കുറിച് ആലോചിച്ചു വിലപിച്ചു, ആ വിലാപം അധികം നീണ്ടുനിന്നില്ല, അവന്റെ കല്യാണം കഴിഞ്ഞു അവന്റെ ഭാര്യ അനുഭവിക്കുന്ന കാര്യങ്ങൾ കേട്ടപ്പോൾ, അവർക്ക് മനസ്സിലായി, അന്ന് മകൾ എന്ത് കൊണ്ട് അങ്ങനെ പറഞ്ഞു എന്ന്.....
സത്യം പറഞ്ഞാൽ കല്യാണം കഴിക്കാതെ ജീവിക്കുന്നതാണ് നല്ലത്. എന്റെ അഭിപ്രായം എന്റെ അനുഭവമാണ് ഞാനിവിടെ പറഞ്ഞത്.. എത്ര അഡ്ജസ്റ്റബിൾ ആവാൻ നോക്കിയാലും അവസാനം എല്ലാം നമ്മുടെ കുറ്റമായിട്ട് വരും എന്തിനാണ് വെറുതെ പോകുന്ന പാമ്പിനെ എടുത്ത് തോളിൽ വയ്ക്കാൻ നോക്കുന്നത്.. single life is good life😊
സത്യം 😥😥😥
സത്യം. കല്യാണം എന്നത് രണ്ടു പേർക്കും ഒരു ഗുണവും ഇല്ല,
ഒരു redstreet വേണം ഇവിടെ
വളരെ നല്ലൊരു ആശയം. ഇത് സാധാരണ എല്ലാ കുടുംബങ്ങളിലും കണ്ടുവരുന്ന ഒരു സംഭവം ആണ്. അതിനെ വളരെ നന്നായി എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ച എല്ലാ താരങ്ങൾക്കും അഭിനന്ദനങ്ങൾ! ഇത് തീർച്ചയായും ഇനിയും കല്യാണം കഴിയാത്ത പെൺപിള്ളേരുള്ള കുടുംബങ്ങൾ കാണേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആണ്.
ഇതിലെ നായിക ഇത്ര കാലം എവിടെ യായിരുന്നു സൂപ്പർ അഭിനയമാ എല്ലാവരും നല്ല അഭിനയാട്ടോ 👍👍👍.
😍🥰 Thank u
ഈ കമന്റ് box കാണുമ്പോൾ ശെരിക്കും മനസിലാകുന്നു എത്ര എത്ര ആളുകളുടെ ജീവിതം ആണ് നഷ്ച്ചു പോകുന്നേ നാട്ടുകാര് എന്ത് വിചാരിക്കും എന്ന് പറഞ്ഞു 😢... So sad reality.... എല്ലാം പെൺകുട്ടികളും അവരുടെ parent's ഉം നല്ല decisions ഒകെ എടുക്കാൻ sadhikathe....... എന്ന് പ്രാർഥിക്കം...... 🥹
@@devikagnair5265 kalavedi vedi mole
@@devikagnair5265 neeyo avide ninte setup
@@devikagnair5265 podi ombiye mole
ഇതൊക്കെ കാണുമ്പോൾ ആണ് എന്റെ ഫാമിലിയെ പറ്റി ചിന്തിക്കുന്നത്.
കടവും ബുദ്ധിമുട്ടും ആണെങ്കിലും സപ്പോർട്ട് നു ഒരു കുറവും ഇല്ല. വേണ്ട എന്ന് പറഞ്ഞാൽ forcing ഇല്ല. സാധാരണ ഒരു നാട്ടിൻ പുറത്ത് ആണ് ഞങ്ങൾ. പക്ഷെ എന്റെ ഫാമിലിയുടെ ചിന്താഗതി ഉയർന്നതാണ് മനുഷ്യത്വപരമാണ്.
Love you ummaa uppaaa family members for all the support at every bad situation ❤❤❤❤
Me too
That's good❤️
Ee chechiye എത്ര നാൾ ആയി കണ്ടിട്ട് ഇത് എവിടെ ആയിരുന്നു
ഈ ചേച്ചിയുടെ ആക്ടിങ് സൂപ്പർ ആയിരുന്നു
ഫസ്റ്റ് ഒക്കെ ഉണ്ടായിരുന്നല്ലോ പിന്നെ കണ്ടേ ഇല്ലേ തിരിച്ചു വന്നല്ലോ കൊള്ളാം 🙌
Thank u so much 😍❤️
Ooo revathy chechii😊❤
@sharafa-k1h ❤️
@@revathybalan4981 ഞാനും വിചാരിക്കാറുണ്ട് ആ മൊഞ്ചത്തി എവിടെ പോയി എന്ന് 🥰
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.
പെണ്ണ് കാണാൻ വന്നു രണ്ട് ദിവസം കഴിഞ്ഞ് എൻഗേജ്മെന്റ് പറഞ്ഞു. എനിക്ക് എക്സാം ആയതോണ്ടന്നെ ഞാൻ അത് ഒരാഴ്ച കഴിഞ്ഞ് മതീന്ന് വാശിപിടിച്ചു. അങ്ങെനെ ഞങ്ങൾ msg അയക്കാൻ തുടങ്ങി. അപ്പോഴൊന്നും character lu വലിയകുഴപ്പമില്ല തോന്നി.
പിന്നെ എക്സാം തലേ ദിവസം കാൾ ചെയ്യാൻ പറഞ്ഞു. അങ്ങനെ കുറെ സംസാരിച്ചപ്പോ മനസ്സിലായി
Educated alla and ടോക്സിക് charecter.
ഞാനിത് വീട്ടുകാരോട് പറഞ്ഞപ്പോൾ അവരൊക്കെ അതിനെതിർത്തു. പിന്നേം പറഞ്ഞപ്പോ അവരത് വേണ്ടാന്ന് വിളിച്ചു പറഞ്ഞു.
അങ്ങനെ അത് സോൾവ്.
But നാട്ടുകാര് തെണ്ടികൾ എനിക്ക് വേറെ ഏതോ ബന്ധം ഇണ്ട് ന്നൊക്കെ പറഞ്ഞു പരത്തുന്നു. നല്ല തറവാട്ടുകാർ ആണ് പൂത്ത ക്യാഷ് ഇണ്ട് ന്നു പറഞ്ഞട്ട് വല്ല കാര്യം ഉണ്ടോ character ശെരി അല്ലെങ്കിൽ എന്റെ ജീവിതം alle....
🥲🥲
Ath സത്യം
എന്നിട്ട് ഇപ്പോൾ മാരീഡ് ആണോ
@@AswathyRaju-v6x Alla
Right decision may god bless you
Love marriage ചെയ്യാൻ താത്പര്യം ഉണ്ടോ അതോ arrange marriage മതിയോ
Last scene where Dad stand up for daughter was very emotional and real..every daughter is a princess to their Dads
ഗുഡ് മെസ്സേജ്. വിവാഹമുറപ്പിച്ചതിന്റെ പേരിൽ കല്യാണം, മുടങ്ങിയാൽ നാട്ടുകാരോട് എന്തു മറുപടി പറയും എന്ന് കരുതി, കല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാകും എന്ന ധാരണയിൽ എടുത്തുചാടി അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്
It so sad that the girls brother had to step in for the girls concerns to be taken seriously... Women's voice are always suppressed
Crrct, the sad reality is it still exists no matter how much the world changed
Sometimes even brothers dont step in.. There are men who blindly stand with the family without giving any priority to the girl involved in the marriage.. The brother shown in this video is very supporting.. But not all brothers are like this. Some will try to enforce their likes and wishes on the girl
It's because women are financially dependent on their parents
ഇങ്ങനെ ഒരു ടോപ്പിക്ക് സെലക്ട് ചെയ്തതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ.🥰
ഇതെ സിറ്റുവേഷനിലൂടെ കുറച്ചു നാൾ മുൻപ് കടന്നു പോയ ഒരു വ്യക്തി ആണ് ഞാൻ. Right സമയത്ത് right decision എടുക്കാൻ എനിക്ക് സാധിച്ചു. എന്റെ ഫാമിലിയും എന്റെ ഒപ്പം നിന്നു . കല്യാണം മുടങ്ങിയാൽ സമൂഹം എന്ത് വിചാരിക്കുമെന്ന് പേടിച്ചു ജീവിക്കേണ്ട കാര്യമില്ല.ഇതേ സമൂഹം നാളെ ഡിവോഴ്സിൽ എത്തിയാലും കളിയാക്കും കുറ്റപ്പെടുത്തുകയും ചെയ്യും. Take strong decision at the right time.
Correct. You are lucky, very lucky
Same to you ..
Yeas
വളരെ നല്ലൊരു മെസ്സേജ് ആണ്. പണത്തിനു കൊടുക്കുന്നതിന്റെ പകുതി വില പെണ്ണിന് കൊടുത്താൽ തീരാവുന്ന പ്രേശ്നമേ ഉള്ളു 💯💯
இதை நானும் என் கல்யாணத்திற்கு முன்னாடி செஞ்சிருந்தா இப்போ நான் நல்லா இருந்திருப்பேன்.😢
വളരെ നല്ലൊരു content തന്നെയാണ്, എന്റെ ഫ്രണ്ടിന്റെ അനുഭവം ഇത്തരത്തിലായിരുന്നു. അവനും ഫാമിലിയും ഭൂലോക ഫ്രോഡുകൾ ആയിരുന്നു, നിശ്ചയമൊന്നും നടത്തിയില്ല, ആളെ അവൾ ഫോട്ടോയിലും വീഡിയോയിലും മാത്രമേ അവളും കുടുംബവും കണ്ടിട്ടുള്ളു, കല്യാണം എത്രയും പെട്ടെന്ന് തന്നെ നടത്തണമെന്ന് അവർ ആവശ്യപ്പെട്ടുകൊണ്ട് അവളെ മാനസികമായി torture ചെയ്തുകൊണ്ടിരുന്നു അവനും വീട്ടുകാരും. ഒടുവിൽ സഹികെട്ട് എങ്ങനെയൊക്കെയോ ആ ആഭാസന്റെ കൈയിൽ നിന്നും രക്ഷപ്പെട്ടു
Good concept
വിവാഹത്തിനു മുൻപ് രണ്ടുപേർക്കും പരസ്പരം മനസിലാക്കാനും അവരുടെ ഇഷ്ടങ്ങൾ അറിയാനും ഒക്കെ കഴിയും.
ഞാൻ എല്ലാം വെള്ളിയാഴ്ച കാത്തിരിക്കും ന്യൂ വീഡിയോസ് കാണാൻ. ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാറില്ല. പിന്നെ അതിലെ അഭിനയിക്കുന്നവർ എല്ലാവരും നന്നായിട്ടു അഭിനയിക്കുന്നുണ്ട്.നെക്സ്റ്റ് വീഡിയോ ക്കു വെയ്റ്റിംഗ് ആണ്.
സ്ഥിരം പ്രേഷകർ
ഉണ്ടോ. ഈ ആഴ്ചയും നല്ല വീഡിയോ ❤️❤️❤️
Thank you so much for your love and support ❤🙏😊
👍🏻👍🏻സൂപ്പർ 👍🏻
👍👍super
Similar oru story kettu , same situation parents engagement break cheyyan sammadikunnilla. aa girl ivar thammil ulla conversation okke record akki avalde family group il post cheythu , athode ellarum alde parents ne vilichu marumon entha pyscho ano ennu chodichu agane parents aa engagement break cheythu alu rakshapettu.
അടിപൊളി vdo 👌👍👏
എല്ലാവരും നല്ല ആക്റ്റിംഗ് 👏🔥💥👍🥰🥰
രേവു കുറച്ചു നാളായി കണ്ടിട്ട്...
പുതിയ ആള് നല്ല അഭിനയം
എന്തായാലും ക്ലൈമാക്സ് സൂപ്പർ അവന് അങ്ങനെ തന്നെ വേണം സൈക്കോ കല്യാണത്തിന് ഒന്നര മാസമേ ഉള്ളെങ്കിൽ എന്തും ആകാമെന്നാണോ...
പെൺകുട്ടികൾ രേവൂനെ പോലെ ആകണം സൈക്കോകളെ കെട്ടി ജീവിതം നശിപ്പിക്കല്ലേ.... 🥰🥰
Thank u 😍❤️
Much needed content, cancelling a marriage after engagement is a difficult decision, but your child's emotional well being and happiness is more important than falling in to societal pressure.
അച്ഛൻ്റെ ലാസ്റ് dialogue എനിക്ക് ഇഷ്ടപ്പെട്ടു ❤. Negative character also did a superb acting 🎉
Thanks❤
വീട്ടിൽ ആരും മനസ്സിലാക്കുന്നില്ലെങ്കിൽ ഏതെങ്കിലും അടുത്ത relative ന്റെ help എടുക്കുക...
റെക്കോർഡ് ചെയ്ത് തെളിവുണ്ടാക്കുക... ഇങ്ങനെ ഒരാളെയൊന്നും ഒരു കാരണവശാലും കല്യാണം കഴിക്കരുത്... Be bold...!
Right point anetto👍
@@rachurachu2994 podi ninte drama
@@rachurachu2994 udayappe ombiye mole
@@rachurachu2994 ninte setup avide myraa mole
@@rachurachu2994 podi kalavedi mole
The first reaction of parents should have been to ask the reason why she doesn't want to marry him.Instead of that ,they are thinking of money, friendship and what others will say.
This is the reality prevailing in our society. Things will change slowly
Excellent ..a girl knows instinctively when her would be husband would not suit her ...her parents should listen to her , & not force her in2 this marriage
Very true
ഈ വീഡിയോ കണ്ടപ്പോൾ എൻഗേജ്മെന്റിനു ശേഷം parents ന്റെ സമ്മതത്തോടെ ടൂറിനു പോയി അടിച്ചുപൊളിച്ചു വന്നശേഷം പെൺകുട്ടിയെ വേണ്ടെന്നു അവളുടെ ഫോണിൽ ഭർത്താവാകേണ്ടവൻ വിളിച്ചു പറഞ്ഞ ഷോക്കിൽ ആത്മഹത്യ ചെയ്ത എന്റെ സ്റുഡന്റിനെ ഓർത്തുപോയി. കല്യാണത്തിന് മുൻപ് ഒരു wrong റിലേഷൻ വരുത്തി വെച്ച വിന 😢😢
She is very lucky to have a brother like this 😊
രേവതി തിരിച്ചെത്തിയതിൽ ഒരുപാട് സന്തോഷം....❤❤
Enjoyed this video😊
Appreciate all of your effort😇😍
Thank u 😍❤️
Sathyam ❤
I have seen this actress while travelling in Same KSRTC bus we both departed at Thampanoor i recognised but was not able to talk, she walked away fastly.
@Ilan698 🥰❤
@krishnanunnivinod7401 oh is it ☺️
എൻ്റെ ഒരു friend same അവസ്ഥ ആയിരുന്നു.വീട്ടുകാർ engagement കഴിഞ്ഞ reason പറഞ്ഞു അവളുടെ കല്യാണം cancel ചെയ്യാൻ സമ്മതിച്ചില്ല.ഇമോഷണൽ ബ്ലാക്ക്മെയിൽ ചെയ്ത് കെട്ടിച്ചു.last avante pshycho സ്വഭാവം കൊണ്ട് one വീക്കിനുള്ളിൽ വീട്ടുകാർ തന്നെ രക്ഷിച്ച് കൊണ്ട് പോന്നു. എന്നിട്ടും അവളെ കുറ്റപ്പെടുത്തി .
വേറൊരു male frnd invitation vare അടിച്ചെങ്കിലും ഭാഗ്യത്തിന് cancel ചെയ്തു.. താൽപര്യമില്ലെങ്കിൽ രക്ഷപെട്ട് പോകുക വീട്ടുകാരെ ഒന്നും നോക്കരുത്.അവർ ഒരു കല്യാണം divorce ആയാൽ 2nd marriage നടത്താൻ നോക്കുള്ളൂ..ലൈഫ് നമ്മുടെ ആണ്.അത് കൊണ്ട് കളയരുത്
Inconsiderate, selfish parents are the root cause of forced marriages.
They should be stopped first.
Its true ശെരിക്കും അനുഭവിച്ച ആളാ നിക്കാഹ് കഴിഞ്ഞു എന്നിട്ട് മാര്ജിനു മുന്നേ വേണ്ട വെച്ച്... ഇപ്പോ വേറെ ആളെ കെട്ടി ലൈഫ് ശെരിക്കും അടിപൊളി ❤️❤️❤️ 2 ഇയർ കഴിഞ്ഞു അന്ന് പറഞ്ഞ അതെ ആളുകൾ, നാട്ടുകാർ ഇന്ന് മാറ്റി പറയുന്നു 😂
It might be a good concept but when the girl told the parents about it, they didn't value her feelings but when their son told them about the same, they were standing by her side. So, basically a male is needed to make the parents understand that, is not an acceptable one in my view.
ജീവിതം തന്നെ ഒരു ഭാഗ്യ പരീക്ഷണം ആണ്. ഭാഗ്യം ഉള്ളവർക്ക് മാത്രമേ വീട്,ഫാമിലി ലൈഫ്, ജോലി ഇത് മൂന്നു കിട്ടത്തുള്ളൂ. 😊
Revathi looking so beautiful 😍
Thank u very much 😍❤️
A subject matter that is needed and you did a brilliant job handling it. The actors were all excellent…👏🏻👏🏻👏🏻
Tnx ❤️
ഇത് കണ്ട് കുറേ പേരെങ്കിലും വേണ്ടതും വേണ്ടാത്തതും മനസ്സിലാക്കട്ടെ 👌👌👌👌👍💐💐💐💐
Content ഒരു രക്ഷയുമില്ല ... ഗംഭീരം. video യും കണ്ട് സുജിത് bro യുടെ briefing ഉം കേൾക്കുമ്പോൾ മനസ്സിൽ തോന്നുന്നത് കുറെ പേരെങ്കിലും ഇത് കണ്ട് നന്നായെങ്കിൽ എന്ന്❤ രേവതി നന്നായി അഭിനയിച്ചു. അച്ഛൻ, അമ്മ, brother, ശ്രീ എല്ലാവരും അവരവരുടെ role നന്നായി ചെയ്തു.❤
Thank u ❤
എന്തിനും ഏതിനും നമ്മുടെ കൂടെ നിക്കുന്ന അച്ഛനമ്മമാർ ആണ് നമ്മുടെ ഏറ്റവും വല്യ ഭാഗ്യം ❤️ആ കാര്യത്തിൽ ഞാൻ ഭാഗ്യവതി ആണ് 💯😍
Much needed content🤗
Marrige is like a end of life
May be it's a new beginning
Skj talks❤️
പെൺകുട്ടി oru ജോലി നേടി എടുക്കുക എന്നിട്ട് സ്വന്തം ഇഷ്ടപ്രേകരം jeevika
Ellam penkuttikalum ithu pole agrahamind pakshe reality inghne aavilla
👍
Athe😌
@@ayshanazarin5769athin vendi kurch struggle cheynm oru job indel pinea ath imbak tharuna confidence level onn vere ayirikum🙌
@@mylife.1-23_ myraa ombiye mole ninte setup undo veetile
ഈ ഒരു അവസ്ഥയിലൂടെയാണ് ഞാനിപ്പോൾ കടന്ന് പോകുന്നത്....... ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ....... ഇപ്പോഴത്തെ മാനസികാവസ്ഥ ആർക്കും മനസ്സിലാകില്ല...... ഏറ്റവും സങ്കടം എന്താന്ന് വെച്ചാൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നു കാണുമ്പോൾ നമ്മൾ വേണ്ടാന്ന് ഒരു തീരുമാനം എടുക്കുമ്പോൾ നമ്മുടെ കൂടെ ഉള്ളവർ തന്നെയാണ് ഏറ്റവും കൂടുതൽ നമ്മളെ നേരിട്ടും അല്ലാതെയും കുറ്റപ്പെടുത്തുന്നത്...... എന്റെ ഭാഗ്യത്തിന് ഇത് ചേർന്ന് പോകാൻ പറ്റില്ലാന്ന് എനിക്ക് മുൻപേ എന്റെ കുടുംബം മനസിലാക്കിയിരുന്നു ❣️
Good. Njanum. But ippo vere,nallorale kalyanam kazhichu sugamayi jeevikkunnu
ഞാനെന്നും കാത്തിരിക്കും ഇന്ന് വെള്ളിയാഴ്ചയല്ലേ ഇന്നെന്തായിരിക്കും ഇവരുടെ വിഷയം ഒന്നിനൊന്നിനും മെച്ചമാണ് സൂപ്പർ❤❤❤❤👍
അടിപൊളി ചാനൽ എല്ലാ ആഴ്ചയും ഞാൻ കാത്തുനിൽക്കും ❤️
Njnum
Engagement കഴിഞ്ഞാൽ പോലും ഇങ്ങനെ ഒക്കെ സംഭവിക്കുമോ. ഇങ്ങനെ റിയൽ അനുഭവം ഉള്ളവർ ഉണ്ടോ. എന്റെ ഡയറക്റ്റ് കല്യാണം ആയതു കൊണ്ട് കല്യാണത്തിന് ശേഷം ആണ് യഥാർത്ഥ സ്വഭാവം മനസ്സിലായത്. Engagement കഴിഞ്ഞാലും ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്.
ഇയാൾ സൂപ്പർ ആയിട്ട് നെഗറ്റീവ് ചെയ്യുന്നുണ്ടല്ലോ 👌👌
Same exprns.. ഇതിലും ഭീകരം ആയി ഉണ്ടായി.. 😌😇വീട്ടുകാര് ലേശം വിവരവും ബോധവും ഉള്ളവർ ആയത് കൊണ്ടു അധികം കഷ്ടപ്പെടാതെ രക്ഷപെട്ടു.. ഒരുപാട് നാൾ ആ ഒരു ട്രോമ അനുഭവിക്കേണ്ടി വന്നു പക്ഷെ.. അച്ഛനും അമ്മയും സഹോദരങ്ങളും കൂടെ നിന്നത് കൊണ്ടു ഇപ്പഴും ജീവനോടെ ഇരിക്കുന്നു ❤️
Brother aayitt act cheytha brode acting super aayittond
Ente engagement kazhinjapozhum itheepole aayirunnu.. kalyanam kazhinju 6 varsham njn anubhavichu..sherikkum neraga jeevidham.. avan ennum enne adikkum.. adikitti thalarnnu kidannitund.. ithonnum purath parayaathe sahichu.. ennengilum ellaam sheriyaakumnu karuthi.. ipo happy aaanu.. enne manasilaakunna enne snehikkunna aaale enik kitti.. ipo oru monum aayi..mattavan ipo avante randan bharyayude adima aaayi kazhiyunnu😊
So when she said it no one believed her. Only when the “man” aka her brother took her side, did the parents relent. So if she was an only child no one would have believed her?
Sad reality. Women often require male support to get their rights in this country. That's why they always want a good brother and/or a good husband, and in the later stages a good son. This then becomes a dependency and keeps passing onto the next generation.
"trusted people" are a thing u might not have heard of
@@aminm3470What Nonsense are you spewing here ? Her Parents are her "Trusted People" and they are obligated to listen to her concerns - whether or Not she has other people in her support system.
ഇതുപോലെ എൻഗേജ്മെന്റ് ശേഷം വിവാഹം വേണ്ടന്ന് വെയ്ക്കാൻ പറ്റാതെ പെട്ടു പോയ വെയ്ക്തിയാണ് ഞാൻ...
എന്റെ മാതാപിതാക്കളും പറഞ്ഞിരുന്നു. നിന്റെ ഭാവി എന്താകും. നിനക്ക് ഒരു അനുജത്തി ഉണ്ട് അവളെയും ഇത് ബാധിക്കുമെന്ന്.
ഒത്തിരി ഏറെ അനുഭവിച്ചു.... ഡിവോഴ്സ് പോലും ചെയ്യാൻ മേലാത്ത ട്രാപ്പിൽ ആയത് പോലെ ആണ്.. ഇപ്പോ അഡ്ജസ്റ്റ് ആയി.സ്വന്തം വീട്ടിൽ നിന്ന് നിന്ന് എന്തോ ഭാഗ്യത്തിന് പഠിച്ചു. ജോലി ആയി. അകന്ന് ജീവിക്കാൻ തുടങ്ങിട്ട് 4,5 വർഷം ആയി..
ഇപ്പോ എന്റെ മാതാപിതാക്കൾ സങ്കടപ്പെടുന്നുണ്ട് 😁
ഇങ്ങനെ എന്നോടും പറഞ്ഞതാ. But ആയിടക്ക് വീട്ടിൽ അമ്മമ്മ മരിച്ചിട്ടും അയ്യാളോ ഫാമിലിയോ വന്നില്ല. അതോടെ അച്ഛനും അമ്മയ്ക്കും എന്നെ മനസ്സിലായി. വിവാഹം വേണ്ടെന്ന് വെച്ചു.ഇപ്പോ അനിയത്തിയുടെ വിവാഹം അവളുടെ ഇഷ്ടത്തിന് നടത്തി. ഞാനും happy വീട്ടുകാരും happy.
കല്യാണം കഴിക്കാതിരുനാൾ പോരെ 😂😂എന്തായാലും ഞാൻ കഴിക്കില്ല എന്ന് ഉറപ്പിച്ചു.... അതുകൊണ്ട് തന്നെ ഇത്രകാലവും ഞാൻ ഒരുത്തനെ നോക്കിട്ടില്ല... 😌😌😌ഇനി opposite ആണെങ്കിലും ഇങ്ങനെ തന്നെ....
നല്ല കാര്യം
Good decision
ഇത് ഞങ്ങളുടെ ലൈഫ് അനുഭവങ്ങൾ പെൺകുട്ടികൾ ക്ക് വിവരം വേണം തീരുമാനം എടുക്കാൻ കുട്ടികളെ വിടുക നിർബന്ധം അരുത് ജീവിതം അവരുടെയാണ്
Very good content. Eye opener for the parents who are standing in their action stubbornly. Keep it up SKJ talks.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇതു തന്നെ ആണ് എന്റെ കാര്യത്തിലും സംഭവിച്ചത്.... ഒന്നും നോക്കാതെ പിടിച്ചു കെട്ടിച്ചു 3 days കഴിഞ്ഞു മനസ്സിൽ അയി oru മുഴു കുടിയനെ കൊണ്ട് ആണ് എന്നെ കെട്ടിച്ചത്..... 16 yrs ആയിരുന്നു oru കുടിയന്റെ കൂടെ ജീവിക്കുന്നു മക്കളെ ഓര്ത്തു... ഇപ്പോ എന്റെ മാതാപിതാക്കൾ ഇപ്പോ ഒരുപാട് വേദനിക്കുന്നു... കൂടാതെ തന്നെ അമ്മ മകൻ കൂടി ആണ് എന്റെ huss... ഇപ്പോ അവർ തന്നെ ആണ് കുടിക്കാനും പൈസ കൊടുക്കുന്നത്.. കാരണം എന്റെ കൂടെ ജീവികാതെ ഇരിക്കാൻ
Chechi😢
Ente ammayude jeevitham athpole chechide vaakukalil kandu. Enik ee pain feel cheyyunnund😭
അമ്മമോൻ ആയ ഒരു ഭർത്താവിന്റെ കൂടെ ജീവിക്കുന്നത് പോലെ ഒരു നരകം വേറെ ഇല്ല
16 years is a big time frame but you still have life left .If you wanna live peacefully listen to your heart and not others.If you think that you need a better life move ahead with leaving a person who dnt care about you
Avarkk valla vishavum kodukk😡
It's wonderful to see parents embracing the idea that a spouse might be chosen before marriage, even though this would complicate daughters' lives. Bravo for demonstrating such excellent parenting in this video, as Balachandran's uncle loves his daughter more than anything else. The primary focus of this video is Revathy's return. Her acting looks more subtle now, in her old performance she was so loud in delivering her dialgoues, now it's really natural. Since uncle and Revathy come from the same family, I believe it could be more poignant if Sheela Aunty and Vyshak were to be introduced as mother and brother. Although Sreedersh's negative shading in the single mother was excellent, it appears mechanical in this video. Likewise the performance of the artist who played the role of brother seems mechanical..All the best team SKJ ❣❤💚
Thanks for your long comment detailing everything ☺️ and would like to reply for the same, firstly the change in the acting is due to the change in direction levels.
Previous episodes I was told to be in that way by my direction team, and now the team wanted me to do it in this way, so that's the change in acting levels before and now, so its always done as per director's and team's instructions 😊
And thank u so much that u enjoyed and liked our performances 😊
100% sathyamaya karyam...ente engagement kazhinju njan aavunna pole veettukarodu paranjathaanu ee vivaham venda ennu..ippol divorce case nadakkunnu .11 varsham...
Veetukar suffer cheyatte. Thirudhi alle marriage cheyan. Selfish, inconsiderate parents, now everyone suffers especially innocent children.
നല്ല ബെസ്റ്റ് പേരെന്റ്സ് 😡
Vegam divorce kitate..live ur life
@@soumyaprakash5562 myraa neeyo
@@soumyaprakash5562 ninte setup vere avide
സൂപ്പർ 👍👍 കല്യാണം ചിലർക്ക് നല്ലത് ചിലർക്ക് മോശം 😔
For majority, it's mosham
@mythoughts238 അതെ കൂടുതലും പരാജയം 😔
She is so lucky to have a brother ❤❤ not all of us are that lucky 😢
Corect time correct decision edthilla അതോണ്ട് ന്താ അനുഭവിക്കുന്നു ഒരു കുഞ്ഞു കൂടെ ഈ ടോക്സിക് ലൈഫ് അനുഭവിക്കുന്നു.
Good to see Revathy back again.
Thank u😍❤️
Skj talksinte ഈ വീഡിയോ കാണാൻ wait ചെയ്തവരുണ്ടോ
കല്യാണം കഴിക്കുന്ന ടൈമിൽ partners പരസ്പരം മനസ്സിൽ ആക്കിയിരിക്കണം. അതിനുള്ള ടൈം അറേഞ്ച് മാര്യേജിൽ couples ന് വേണം എന്നാ ബോധം പേരെന്റ്സിനും വേണം. ജസ്റ്റ് കണ്ടു പരിചയം ആയി one month നുള്ളിൽ മാര്യേജ് എന്നാ attitude മാറാൻ ടൈം ആയി.By the way, ഈ ചേച്ചിയെ കണ്ടിട്ട് കുറെ ആയല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ😇happy to see her back
Revathy is back ❤❤
😍❤️
❤❤
You is that channel revathi wow❤️@@revathybs4582
@@revathybs4582 evideyayirunu ethrem kalam
Podi ombiye mole
Revathi Adipoli ah entry kuduthu ❤❤❤
Thank u 😍❤️
Very gd cript.and story.🎉like this short flim should com more in digital youth world.🎉each parents should ask their daughter her wish before engage 🎉
Same,, അവസ്ഥ ആയിരുന്നു എന്റെ ജീവിതത്തിൽ ഉണ്ടായത്. എന്റെ കല്ലിയാണം 18 വയസ്സിൽ കഴിഞ്ഞതാണ് അതിനു മുൻപ് ഉറപ്പിച്ചു,, ഫോൺ സംസാരിക്കാൻ തുടങ്ങി അപ്പോൾ തൊട്ട് ഞാൻ വീട്ടിൽ പറയും എനിക്ക് ആളെ വേണ്ടാ ഇഷ്ട്ടം അല്ല എന്ന്,, പക്ഷെ മമ്മി പറഞ്ഞു കല്ലിയാണം കഴിഞ്ഞാൽ എല്ലാം ശെരിയാവും എന്ന്,.. ഒന്നും ശരിയായില്ല. കല്ലിയാണം കഴിഞ്ഞു next month തൊട്ട് അടി കിട്ടുവാൻ തുടങ്ങി,, ഒരു കുട്ടി ഉണ്ടായി,, 22 വയസ്സ് ആയപ്പോഴാക്കും ഡിവോഴ്സ് ആയി
Nnit ippo egnd da life🙂
This is not reality. Most of them hide their character so well. So if u find even one red flag, it's time to drop it
ഇത് ഷോർട്ട് ഫിലിമായാലും മനസ്സിന് ഇണങ്ങിയ പങ്കാളി കിട്ടില്ലെങ്കിൽ അത് വെറും ചടങ്ങാണ്😢
Happy to see revathy back❤a fabulous comeback 🎉
Thank u 😍❤️
പല parents um ഇങ്ങനെ ഒരു തീരുമാനം എടുത്തു എ൹കിൽ, ഒരു പക്ഷെ ഭർത്താവ് ഇൻ്റെ പീഡനം കരണം മരിച്ചു എന്ന് പറയുന്ന പല പെൺകുട്ടികളും ഇന്ന് ജീവനോടെ ഇരുന്നേനെ🥲
പെണ്ണ് കാണാൻ വന്നാൽ തന്നെ ഒടുക്കത്തെ അധികാരം കാണിയ്ക്കുന്നവർ ഉണ്ട്..അപ്പോഴേ മനസിലാക്കി ഒഴിവാക്കി വിട്ടു..സമാധാനം
Ayo satym. ഈ നൂറ്റാണ്ടിൽ ജീവിക്കാത്തവർ എന്നെ കാണാൻ വന്നേ.
Anganeyulla aalkarum undo 😮
Atokke ndo rabbee
ഉണ്ട്..😣
@@sachu-zy7om ഉണ്ട്
My sis faced same situation in her life. But we all family members understand her situation cancelled the marriage after the engagement. Now she is very happy
പണം ഇല്ലാത്ത ആളുകൾ കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തീരുമാനം എടുക്കണം അല്ലെങ്കിൽ ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
Enna Njan onnum janikkillarunni😂
പണം ഇല്ലാത്തവർക്ക് കുട്ടികൾ പാടില്ലേ 😅😂
ഇതുപോലെയുള്ള situation ഇൽ നിന്നും ഞാൻ രക്ഷപെട്ടു.. നാട്ടുകാർ എന്തു വിചാരിക്കും എന്ന് ഓർത്ത് നമ്മൾ ജീവിക്കേണ്ട കാര്യമില്ല
❤🎉😮😊
Skj fans like adikku❤ Revathi is back😊 Nice episode
Thank you so much for your love and support ❤🙏😊
Thank u 😍❤️
രേവതി എവിടെ ആണെന്ന് ഓർത്തിരിക്കുക ആയിരുന്നു. കണ്ടതിൽ സന്തോഷം
Thank u 😍❤
ഇതുപോലെ തന്നെ ആയിരുന്നു ആദ്യം എനിക്ക് engagement ചെയ്ത ആളും ഭയങ്കര toxic ആയിരുന്നു.വീട്ടുകാരേം നാട്ടുകാരേം ഓർത്തു ഒരുപാട് adjust ചെയ്യാൻ നോക്കി but തീരെ പറ്റാണ്ടു വന്നപ്പോ ഞാൻ വീട്ടിൽ പറഞ്ഞു. അവർ അത് accept ചെയ്തു. അത് വേണ്ടെന്നു വച്ച്. ഇപ്പൊ വേറെ mrge ചെയ്തു 9 yrs ആയി happy ആയി ജീവിക്കുന്നു. No പറയേണ്ടിടത് no പറയുക. എന്തുകൊണ്ട് no പറഞ്ഞെന്നു മറ്റുള്ളവർ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. അല്ലെങ്കിൽ പിന്നീട് ഒരുപാട് വിഷമിക്കേണ്ടിവരും
Glad to see Revathi chechi back ❤️
Thank u 😍❤️
എന്റെ മുറപ്പയ്യനുമായി engagement കഴിഞ്ഞതായിരുന്നു. 2months കഴിഞ്ഞപ്പോൾ മുതൽ തനി സ്വഭാവം കാണിച്ചു തുടങ്ങി. ഒടുവിൽ വീട്ടുകാരെ അറിയിച്ചു. വീട്ടുകാരുടെ മുന്നിൽ perfect ആയി അഭിനയിക്കും അതുകൊണ്ട് എന്റെ കൂടെ ആരും നിന്നില്ല. ഒടുവിൽ ഞാൻ call record ചെയ്ത് വീട്ടിൽ കേൾപ്പിച്ചു. ഈ കല്യാണം നടത്തിയാൽ ഞാൻ ചാകുമെന്ന് പറഞ്ഞു. അതോടെ അത് cancel ചെയ്തു. പിന്നെ എന്റെ ഒരു friend എന്നെ പ്രൊപ്പോസ് ചെയ്തു. അന്യ മതം ആയിരുന്നിട്ടും വീട്ടുകാർ സമ്മതിച്ചു. ഇപ്പൊ 7years ആയി ഹാപ്പി ലൈഫ് ❤️
Happy to see Revathi again😊❤
Thank u😍❤️
@@revathybalan4981 😍
@@revathybalan4981 😍
ഞാനൊക്കെ കെട്ടിയ സമയത്ത് മുപ്പതു വർഷങ്ങൾക്കു മുൻപ് ഇങ്ങനെ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു...വീട്ടുകാർ പറയുന്നു നമ്മൾ അനുസരിക്കുന്നു.. Psycho കളുടെ കൂടെ ജീവിച്ചു ജീവിതം ഹോമിച്ചു 😢
😂😂😂
കാര്യം വെക്തം വിധിയാ
Sathyam
സത്യം
Absalutly daa😭😭😭🤲
👍👍👍നല്ല... ❤ എപ്പിസോഡ് 👍.... സൂപ്പർ എല്ലാര്യും അടിപൊളി ആയി അഭിനയിച്ചു 👍❤
Tnx ☺️
dayavu cheithu kallyanam kazhinjaal ellaam ok aagum ennu aarum vijaarikkaruthu. athu valiya oru thettidhaarana aanu. aareyum aarkum athra pettennu onnum change aakaan pattilla.aa thettidhaaranayude oru victim aayirunnu njan😓 engagement kazhinjittaayaalum relationil comfortable allenkil continue cheyyaruthu ennaanu ente opinion.
ഞാനും engagement കഴിഞ്ഞ് marriage വേണ്ടന്ന് വെച്ച ആൾ ആണ് ..എനിക്ക് പറ്റുന്ന ആൾ അല്ലാരുന്നു.. അതിന്റെ പേരിൽ എല്ലാരും എനിക്ക് വേറെ ആരോ ഉണ്ടന്ന് പറഞ്ഞു നടന്നു അവന്റെ അച്ഛനും അളിയനും ഞങ്ങളുടെ junction ൽ വന്നു എന്നെ പറ്റി അനാവശ്യം പറഞ്ഞു, പറഞ്ഞു പരത്താൻ quotation കൊടുത്തു😝.. അപ്പൊ മനസിലാക്കാമല്ലോ അവരുടെ familyde ഗുണം.. ഇപ്പൊ ഞാൻ നല്ലൊരാളെ കല്യാണം കഴിച്ചു സുഗമായി ജീവിക്കുന്നു..സംസാരിക്കുമ്പോ നമ്മക്ക് പറ്റിയ ആൾ അല്ലെന്ന് കുറെ തവണ തോന്നിയാൽ വിട്ടേക്കുക.. ഒന്നിന്റെ പേരിലും permanent problems തലേൽ എടുത്ത് വെക്കരുത്.. അവർക്ക് പറ്റിയ ആളെ അവർക്ക് കിട്ടും നമ്മക്ക് പറ്റിയ ആളെ നമ്മക്കും..
Same
@@aswathysuresh4742 myraa mole neeyo
@@aswathysuresh4742 kalavedi myraa mole ninte setup avide old
@@aswathysuresh4742 podi ombiye drama
@@aswathysuresh4742 neeyo podi ombiye mole
Good initiative to bring up this topic.... Awesome 👍
No shame to break up before or after marriage....
It's the right and decision of an individual...
രേവതി... സൂപ്പർ.... കുറെ കാലത്തിനിശേഷം കണ്ടതിൽ സന്തോഷം 😍
Thank u so much ❤️
കരയാതെ ഇത് കാണാൻ എനിക് പറ്റിയില്ല..എന്നെ ഇതുപോലെ മനസ്സിൽ അക്കാൻ എൻ്റെ വീട്ടിൽ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ.. ഇന്ന് ഇതുപോലെ ഞാൻ ആകിലായിരുന്നു.. അത്രയ്ക്ക് എല്ലാവരുടെയും കാലുപിടിച്ചു..എനിക് ഇങ്ങെയൊരാള് വേണ്ടാ എന്ന്...ആരും കേട്ടില്ല...
ഇന്ന് അയാൾക്ക് അയാളുടെ ജീവിതം....
Oww🤗
😢😢😢ജോലി ഉണ്ടോ...എങ്കിൽ ഒറ്റക്ക് ജീവിക്കാൻ പറ്റും
Once again sreedarsh good acting, welcome back Revathy,
Thank u 😍❤️
❤😍🙏
Theme adipoli..... Bt ethratholum ethu pole decision edukkunna parents ind😢
Correct. Parents avarude part nokkathullu. Manisyure ende parayum. Veettukare ende parayum.
They will tell the daughter to adjust after marriage