കാലം മാറിയത് അറിയാത്ത ഭർത്താവിനും, അമ്മായിയമ്മയ്ക്കും മരുമകൾ കൊടുത്ത പണി | Malayalam Short Film

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 405

  • @SunithaSajimon
    @SunithaSajimon 26 วันที่ผ่านมา +13

    അടിപൊളി ❤അച്ഛൻ തുണി വിരിക്കുന്നു മകൻ വീട് വൃത്തിയാക്കുന്നു മരുമകൻ ചപ്പാത്തിയും കറിയും ഉണ്ടാക്കുന്നു സൂപ്പർ ❤ഇതൊക്കെ കേട്ടപ്പോ പാവം അമ്മയുടെ കിളി പോയി അത് കണ്ടപ്പോൾ ചിരിച്ചു പോയി. പണി ചെയ്യാൻ വീട്ടിലെ പെണ്ണുങ്ങൾ തന്നെ വേണം എന്നില്ല. പണി ചെയ്യാനുള്ള മനസ് ഉണ്ടെങ്കിൽ ആർക്കും ചെയ്യാം നല്ല മെസേജ് എല്ലാരും തകർത്തു ❤❤❤

  • @AbbasAfsi
    @AbbasAfsi หลายเดือนก่อน +66

    സുജിത്തിന്റെ മാറ്റം അടിപൊളി. ആൺമക്കളെ ഇത്തരം കാഴ്പ്പാടിൽ വളർത്തി വഷളാക്കുന്ന അമ്മമാർ ചിന്തിക്കുക ഇതിന്റ ഫലം അവരുടെ ഭാര്യമാരും അനുഭവിക്കണം എന്നുള്ളത്. പക്ഷെ ഈ ചിന്തകതി മാറ്റാൻ കഴിവുള്ള മരുമകളാണെങ്കിൽ മാറി ചിന്തിച്ചോളും 😊സന്ധ്യ സൂപ്പർ ❤

  • @Pradeep-qb7cc
    @Pradeep-qb7cc วันที่ผ่านมา

    എൻറെ വീട്ടിലും എല്ലാവരും ഇതുപോലെ ജോലിചെയ്യുന്നവരാണ് ഈ വീഡിയോ കണ്ടിട്ടെങ്കിലും ഇനി എല്ലാവരും ഒരുപോലെ പ്രവർത്തിച്ചാൽ മാത്രമേ എല്ലാവർക്കും തുല്യ രീതിയിൽ എല്ലാം പങ്കിടാം❤❤❤❤❤

  • @remajnair4682
    @remajnair4682 หลายเดือนก่อน +215

    ഇത് കലക്കി , ചപ്പാത്തിയും കറിയും ഉണ്ടാക്കുന്ന കാര്യം കേട്ടപ്പോൾ വനജാമ്മേടെ ആ നോട്ടം സൂപ്പർ ആയിരുന്നു, , എനിക്ക് ചിരി വന്നൂട്ടൊ . ഇങ്ങനെയുള്ള അമ്മമാരാണ് ആൺമക്കളെ മടിയന്മാരാക്കുന്നത് . സഹോദരിമാരായാൽ ഇങ്ങനെ വേണം . വളരെ നല്ല വീഡിയോ ആയിരുന്നു കേട്ടോ .💞💞💞💞💞💞💞👆✌️👍👏👌

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +12

      Yes😌👍👍❤️q❤️❤️❤️

    • @selmaramanan3833
      @selmaramanan3833 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @RegalP-q8r
      @RegalP-q8r 23 วันที่ผ่านมา

      😆

  • @ananthakrishnana5351
    @ananthakrishnana5351 หลายเดือนก่อน +39

    ചപ്പാത്തീം കറീം ഒക്കെ അവനാണ് ഉണ്ടാക്കുന്നത് എന്നു പറയുമ്പോഴുളള അമ്മയുടെ ഭാവം .... എന്താ ഒരു രസം😄😄

  • @rajipillai6064
    @rajipillai6064 หลายเดือนก่อน +18

    കലക്കി സൂപ്പർ 👌ഇങ്ങനെ വേണം. അടിമകൾ അല്ല ആരും.

  • @ambalikamurali5419
    @ambalikamurali5419 28 วันที่ผ่านมา +2

    ❤ഇതുവരെ ചെയ്ത വീഡിയോകളിൽ നിന്നും
    തികച്ചും വ്യത്യസ്തമായ ഒരു
    പ്രമേയം. കാലത്തിന് അനുസരിച്ച് ഉള്ളത്. സൂപ്പർ. ❤❤ നല്ല കഥാപാത്രം പൂജ❤❤❤

  • @Dreams-jm7hl
    @Dreams-jm7hl 29 วันที่ผ่านมา +6

    അവനാണോ ചപ്പാത്തി എല്ലാം ഉണ്ടാക്കുന്നേ എന്ന് പറഞ്ഞ് അമ്മ മകനെ അടി മുടി നോക്കുന്നു "ഇങ്ങനെ ഒരു മര വാഴ 😀😀 എന്നാണ് അമ്മ മനസ്സിൽ വിചാരിച്ചത്...
    Vdo കൊള്ളാം 👍👍❤️❤️
    ഇതുപോലെ ഉള്ള വീടുകൾ ഇപ്പോഴും ഉണ്ട് ഒരു ഗ്ലാസ്സ് ചായ പോലും എടുത്ത് കുടിക്കാത്ത ആണുങ്ങളും ഉണ്ട്....
    ക്ലൈമാക്സ്‌ നന്നായിട്ടുണ്ട് സുജയുടെ ഡയലോഗ് എല്ലാം സൂപ്പർ... 👍👍❤️

    • @magnoliyas8119
      @magnoliyas8119 27 วันที่ผ่านมา +1

      Ente vtl thirichanu nathoon ഒന്നും ചെയ്യില്ല

  • @sreevalsang70
    @sreevalsang70 หลายเดือนก่อน +11

    കല്യാണത്തിനു മുമ്പ് ഞാനും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. കാരണക്കാരി അമ്മ തന്നെയാണ് കേട്ടോ 😍 അടുക്കളയിൽ കയറാനോ, ഡ്രസ്സ് അലക്കാനോ എന്തിന് പാത്രം കഴുകാൻ പോലും സമ്മതിച്ചിരുന്നില്ല😁 അതുകൊണ്ടുതന്നെ ആ പണിയിലൊക്കെ എനിക്ക് മടി തോന്നാൻ തുടങ്ങി😂 പക്ഷേ കൃഷിയിലെ കാര്യങ്ങളൊക്കെ നന്നായി ശ്രദ്ധിക്കും 😌 കല്യാണത്തിനു ശേഷം ആകെ മാറി ഭക്ഷണത്തിന്റെ പാകം പോലും ഭാര്യയാണ് പറഞ്ഞുതന്നത്. പക്ഷെ ഫ്രണ്ട്ഷിപ്പ് വേണ്ട എന്നോ ജോലിക്ക് പോവണ്ട എന്നോ അവളോട് ഞാൻ പറഞ്ഞിരുന്നില്ല കേട്ടോ അതിനൊക്കെ ഞാൻ ന്യൂ ജെൻ തന്നെയായിരുന്നു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് വീഡിയോയിൽ ഉള്ളത് സൂപ്പർ അഭിനന്ദനങ്ങൾ❤️❤️

  • @reesamol5038
    @reesamol5038 29 วันที่ผ่านมา +4

    സൂപ്പർ എല്ലാവരും ഇങ്ങനെ ചിന്തിക്കു കുടുബ വഴക്ക് ഒഴിവാകാം

  • @roomilapavithran2591
    @roomilapavithran2591 20 วันที่ผ่านมา +1

    നന്നായി ഇങ്ങനെവേണം, അമ്മക്ക് റസ്റ്റ്‌ കിട്ടട്ടെ, നല്ല മരുമകൾ, ഇനിയും നല്ല vdos idanam 👍👍👍

  • @SaraswathiK-s4b
    @SaraswathiK-s4b หลายเดือนก่อน +19

    ഇനിയും ആരെങ്കിലും മാറാൻ ബാക്കിയുണ്ടെങ്കിൽ ഉടൻ maarikkoluu. 😂😂😂😂❤

  • @binduprakash6801
    @binduprakash6801 หลายเดือนก่อน +14

    ആര് എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും ഇങ്ങനെയാണ് കൂടുതൽ ആളുകളും ചിന്തിക്കുന്നത് മാറ്റി ചിന്തിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം.......❤❤❤

  • @travel_with_sariga
    @travel_with_sariga หลายเดือนก่อน +43

    കൊള്ളാം അടിപൊളി.ശെരിക്കും അമ്മമാർ തന്നെയാണ് ആൺകുട്ടികളെ ഇതുപോലെ ചീത്ത ആക്കുന്നത്.ഇങ്ങനെ ഉള്ള വീഡിയോസ് കണ്ടിട്ട് എങ്കിലും ഇതിനൊക്കെ ഒരു മാറ്റം വരട്ടെ.

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      Yes👍❤️❤️❤️

    • @SalamSalam-ci2kk
      @SalamSalam-ci2kk หลายเดือนก่อน +2

      കറക്റ്റ്

    • @sheejarajan5244
      @sheejarajan5244 23 วันที่ผ่านมา

      എന്റെ വീട്ടിൽ എന്നെ ഏറ്റവും സഹായിക്കുന്നത് എന്റെ മോൻ ആണ്,. അത് അവൻ സ്വയം തോന്നി ചെയ്യുന്നതാണ്, മറ്റുള്ളവരുടെ കഷ്ടപ്പാട് കണ്ടറിഞ്ഞു പെരുമാറാൻ നമ്മളും ചുറ്റുമുള്ളവരും പഠിച്ചാൽ ജീവിതം വളരെ സന്തോഷം നിറഞ്ഞതാവും, എത്ര പറഞ്ഞു മനസ്സിലാക്കിയാലും ചിലർ മാറുകയുമില്ല

  • @radamani8892
    @radamani8892 12 วันที่ผ่านมา

    എനിക്ക് ഇവരുടെ വീഡിയോ ഒരുപാട് ഇഷ്ടം 🥰അടിപൊളി സൂപ്പർ 🌹❤🥰

  • @ananthakrishnana5351
    @ananthakrishnana5351 หลายเดือนก่อน +7

    ഈ അമ്മ ഒരു രക്ഷേം ഇല്ല👌🏻👌👌👌👌👌👌

  • @AkhilaPA-k6d
    @AkhilaPA-k6d หลายเดือนก่อน +16

    ചപ്പാത്തിയും കറിയും എന്ന് പറഞ്ഞു വനജാമ്മടെ നോട്ടം 👌🏼👌🏼👌🏼

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      😂😂😂😂

    • @abcd-wu8od
      @abcd-wu8od 6 วันที่ผ่านมา

      Nte monum eth pole chythirunnel ath enik oru kai sahayam ayenem ennarikkum chindhiche

  • @ayshaaysha4209
    @ayshaaysha4209 19 วันที่ผ่านมา

    എല്ലാ വീഡിയോലും അമ്മടെ മാക്സി അടിപൊളി ആണ് 👍😍

  • @maheshsreedhar7459
    @maheshsreedhar7459 หลายเดือนก่อน +11

    ഇതാണ് പെണ്ണ് ഇങ്ങനെ വേണം . ആണുങ്ങൾ പഠിക്കാൻ ഉണ്ട് 👍🙏👍🙏👍👍👍👍👍🙏👍👍👍👍👍

  • @Achukuttan70
    @Achukuttan70 หลายเดือนก่อน +50

    ഇത് സത്യം ആണ് ഇന്നും ഉണ്ട് ആണുങ്ങൾ അടുക്കളയിൽ കയറിയാൽ വിരുന്നുകർക്കു വിളമ്പി കൊടുത്താൽ എല്ലാം അത് വല്യ കുറ്റം ആയി കാണുന്നവർ 😂

  • @soumya7542
    @soumya7542 หลายเดือนก่อน +44

    ആൺമക്കളെ കൊണ്ട് ചെയ്യാൻ പറ്റുന്ന ജോലികൾ ചെയ്യിപ്പിക്കുക. അത് നമുക്ക് ഒരു സഹായമാകും. എനിക്കു ഒരു ആണ് കുട്ടിയാണ് ഉള്ളത്. അവൻ എന്നെ അടുക്കളയിൽ സഹായിക്കും, തൂത്തുവാരാനും തുണിമടക്കാനും പാത്രം കഴുകാനും ഒക്കെ. ചിലപ്പോൾ അത് നമുക്ക് വലിയ സഹായം തന്നെയാണ്. എന്റെ ഹസ്ബൻഡും ജോലികളിൽ സഹായിക്കും. അവർ തനിയെ ഇതൊക്കെ ചെയ്യേണ്ടി വന്നാൽ അറിഞ്ഞിരിക്കണമല്ലോ.

  • @jesyrobins9135
    @jesyrobins9135 17 วันที่ผ่านมา

    Superb video 😍 marriage is meant for life- partnership, not slavery for the female partner. When the whole family works together, life will be a peaceful & happy one🎉🎉😂❤

  • @DhanyaElumalai
    @DhanyaElumalai หลายเดือนก่อน +3

    Amma chappatheem curiyum avananu undakkunnathu ennu parayumbo nannayittundu adipoli nannayittundu super video ❤❤❤❤❤

  • @roshinisatheesan562
    @roshinisatheesan562 หลายเดือนก่อน +18

    ഇന്നും ഇതുപോലുള്ള അമ്മമാര് ഒരുപാടുണ്ട് ഇവരാണ് മാറേണ്ടത്😊

  • @Abhiachu-q4s
    @Abhiachu-q4s หลายเดือนก่อน +2

    അടിപൊളി 👍👍👍🥰🥰🥰🥰

  • @YousafNilgiri
    @YousafNilgiri หลายเดือนก่อน +19

    ഞാൻ എന്റെ വീട്ടിലെ എല്ലാ ജോലിയും ചെയ്യാറുണ്ട് അവർക്ക് വയ്യാതിരിക്കുമ്പോൾ അടിക്കലും തൊടുക്കലും എന്നിങ്ങനെ എല്ലാ പണിയും ചെയ്യും.♥️😍😍

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez หลายเดือนก่อน +16

    😂😂 വനജേച്ചി 😅ചപ്പാ ത്തി എന്ന് പറഞ്ഞി ട്ട് സുജിത്തിനെ നോക്കിയ ത് എന്തി നാ😂😂❤

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +2

      😜😜😜😜👍

    • @babyhamish5830
      @babyhamish5830 หลายเดือนก่อน

      Athalle point 😂 (ivane enthinukollam )

  • @parvathykiran8584
    @parvathykiran8584 หลายเดือนก่อน +10

    Super... 😍😍😍😍 നന്നായിട്ടുണ്ട്.... അമ്മേടെ acting powli..... പിന്നെ അച്ഛൻ എവിടെ നാട്ടിൽ പോയോ.......കണ്ടിട്ട് ഒത്തിരി ആയി...missing

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      ❤️❤️❤️ achan nattil poyi❤️❤️

  • @RashidaSadiq-gx5lm
    @RashidaSadiq-gx5lm หลายเดือนก่อน +8

    ആൺമക്കളെ ഇത്തരം കാഴ്ചപ്പാടിലൂടെ വളർത്തി വഷളാക്കുന്നത് അമ്മമാർ തന്നെ ആണ് മക്കൾ ആണായാലും പെണ്ണായാലും കുറച്ചു വലുതായാൽ എന്തങ്കിലും ഒക്കെ ചെയ്യിപ്പിക്കണം ചെറിയ പണികൾ ഒക്കെ ചെയ്യിപ്പിക്കണം അവർ ഭക്ഷണം കഴിച്ച പാത്രം എങ്കിലും അടുക്കളയിൽ കൊണ്ടു വെക്കാൻ എങ്കിലും ശീലിപ്പിക്കണം അതു പോലും ചെയുന്നത് അമ്മമ്മാർക്ക് എന്തോ വലിയ ഒരു മോശത്തരമായാണ് കാണുന്നത് ആൺകുട്ടികൾ സ്വായം കഴിച്ച പാത്രം കഴു ക്കുന്നത് ഇത്ര മോശമുള്ളകാര്യം ഒന്നും അല്ല ഒന്നും ചെയ്യിക്കാതിരുന്നാൽ വന്നു കയറുന്ന പെൺകുട്ടികൾക്കാണ് ബുദ്ധിമുട്ട് അവർ ഒരിക്കലും ഭാര്യയെ സഹായിക്കുന്ന ഒരാളാവില്ല 😊നിങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട് അടിപൊളി എല്ലാവരും നന്നായി അഭിനയിച്ചു👍🏻👍🏻

  • @Thara199
    @Thara199 หลายเดือนก่อน +36

    പണ്ട് 1stപ്രെഗ്നൻസി ടൈമിൽതുണി അലക്കാൻ ചേട്ടൻ എന്നെ സഹായിച്ചപ്പോൾ എന്റെ അമ്മായി അമ്മ പറഞ്ഞത് ഞാൻ എപ്പോഴും ഓർക്കുന്നു അങ്ങേലെ പാർവതി എല്ലാ പണിയും ഈ സമയത്ത് ഒറ്റക്ക് ആയിരുന്നു ചെയ്തത് രാജേഷ് സഹായിക്കത്തെ ഇല്ല എന്ന് അവിടെയും ഇവ്‌ടെയും തൊടാതെ ഉള്ള സംസാരം. അപ്പോൾ എന്റെ hus പറഞ്ഞു രാജേഷ് അല്ല ഞാൻ എന്ന്. അമ്മ മകനെ കൊണ്ട് ഒരു പണിയും ചെയ്യിക്കില്ലാരുന്നു...എന്നാൽ ഇന്ന് എന്റെ 2മക്കളും കുട്ടികളാണെങ്കിലും അവരെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്യും

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +1

      😒😒😒😒

    • @anjuuu3632
      @anjuuu3632 หลายเดือนก่อน +2

      Enikkum same dialogues kittarund .. appuratha marumakal oru veetila Ella paniyum cheium...ahh veetila ellardem dress kazuki vare edum ennokke...etila ettavum nalla comedy entu ennal enta ammayiamma matram alla enta nathooon 24 years kooda chernnu ann enna kuthi parayunne

    • @silpaunni5921
      @silpaunni5921 หลายเดือนก่อน

      Same

    • @Yahovaskidworld
      @Yahovaskidworld 29 วันที่ผ่านมา +1

      ഈ സെയിം ഡയലോഗ് എല്ലായിടത്തും ഉണ്ട് 😆...
      സൊ അപ്പോ നേരെ തിരിച്ചു പറയണം എന്റെ കൂട്ടുകാരുടെ അമ്മായിയമ്മമാർ അങ്ങനെ ആണ് ഇങ്ങനെ ആണെന്ന് ഒക്കെ 😆😆😆
      ഒറ്റ തവണ പറഞ്ഞാൽ മതി പിന്നെ പറയില്ല 😁😁

    • @കുഞ്ഞമ്പാടി
      @കുഞ്ഞമ്പാടി 29 วันที่ผ่านมา

      എനിക്കും ഉണ്ടായി same അവസ്ഥ 😔

  • @prathibak.b.4629
    @prathibak.b.4629 29 วันที่ผ่านมา +1

    Super ammede aa notam kalakki

  • @bindusunil1649
    @bindusunil1649 26 วันที่ผ่านมา

    Super adipoli 👍👍

  • @husnaishaqhusna455
    @husnaishaqhusna455 หลายเดือนก่อน +32

    Same theme നിങ്ങൾ തന്നെ ഒരുപ്രാവശ്യം ചെയ്തതല്ലേ.. എന്നാലും സൂപ്പർ ആയി.... Veriety പോരട്ടെ.... മക്കളെ ഉൾപ്പെടുത്തു.... വിരുന്നുപോയേപ്പിന്നെ കുട്ടികളെ കാണുന്നില്ലാട്ടോ 😍😍😍😍😍

  • @devivibindevivibin9888
    @devivibindevivibin9888 15 วันที่ผ่านมา

    Very good 👍👍👍

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo หลายเดือนก่อน +6

    അടിപൊളി ❤അമ്മയും മക്കളും ❤

  • @sujamanojkumarsuja3
    @sujamanojkumarsuja3 หลายเดือนก่อน +3

    Superb.......❤❤❤

  • @jasminezameer
    @jasminezameer 29 วันที่ผ่านมา +1

    Good Theme Superb 😂😂😂

  • @beenabeena5293
    @beenabeena5293 หลายเดือนก่อน +1

    Adipoli ❤❤👍🏻

  • @sujamenon3069
    @sujamenon3069 หลายเดือนก่อน +2

    Super adipoli video and good message 👌👌🥰🥰

  • @binisebastian2706
    @binisebastian2706 หลายเดือนก่อน +3

    Superab♥️👍👍👍Sandhya❤

  • @shibikc4818
    @shibikc4818 10 วันที่ผ่านมา

    പൊളിച്ചു

  • @shainasamad9410
    @shainasamad9410 หลายเดือนก่อน +6

    Wow, സൂപ്പർ, അടിപൊളി വീഡിയോ 🎉🎉🎉🎉, ക്ലൈമാക്സ്‌ സൂപ്പർ 🎉🎉

  • @Sreela-h2o
    @Sreela-h2o หลายเดือนก่อน +3

    Soooper ..onnum parayanilla 👌👌👍👍❤️❤️❤️❤️❤️😍😍😍😍

  • @ansabadhushatheamazingart2150
    @ansabadhushatheamazingart2150 25 วันที่ผ่านมา

    Super videoo👍👍

  • @sarithanair2038
    @sarithanair2038 หลายเดือนก่อน +5

    Good message,👍

  • @mehrinm3994
    @mehrinm3994 หลายเดือนก่อน +5

    മാറ്റങ്ങൾ എന്നും അനുവാര്യമാണ് 😊

  • @vinodinitc1490
    @vinodinitc1490 หลายเดือนก่อน +4

    Nalla sandessm ❤❤

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz หลายเดือนก่อน +32

    പിന്നെ.. ചപ്പാത്തിയും കറിയും അങ്ങനെ ആൺപിള്ളേർ ഉണ്ടാക്കാമോ? ആണുങ്ങൾ കസേരയിൽ ഇരിക്കണമെന്നും പെണ്ണ് ചത്തുകിടന്ന് പണിയണമെന്നും നിയമം വച്ചിരിക്കുന്ന ചില അമ്മമാരുണ്ട്. എത്ര ആയാലും അവർക്കിതു ദഹിക്കില്ല.. പണികൾ ഒന്നിച്ചെടുത്താൽ എത്ര സമാധാനം?.. പക്ഷേ ചില അമ്മമാരെ പറഞ്ഞു മനസിലാക്കാൻ ഒരു രക്ഷയുമില്ല..

  • @merina146
    @merina146 29 วันที่ผ่านมา

    Pooja നല്ല സുന്ദരി ആയിരിക്കുന്നു ❤️❤️

  • @shajimohamed9739
    @shajimohamed9739 12 วันที่ผ่านมา

    ❤super

  • @sivanyasaji8997
    @sivanyasaji8997 หลายเดือนก่อน +13

    ഞങ്ങളെ പോലുള്ള അമ്മമാർ രാവിലെ ഇതുപോലെ നാൽപതു കയ്യുമായാണ് അടുക്കളയിൽ നിൽക്കുന്നത്. 🙄

    • @anithak8398
      @anithak8398 หลายเดือนก่อน +1

      രാവിലെ മാത്രമോ 🤔🤔

    • @manjulakp8002
      @manjulakp8002 หลายเดือนก่อน +1

      Ettavum valiya ankam ravile alle. Vaikunneram ravilathethinte adiyum podiyum okke undavum. Athokke choodakki kodukkum. Alla pinne.❤❤😅😅😅​@@anithak8398

    • @sunithar7364
      @sunithar7364 หลายเดือนก่อน

      ശെരിയ 😔

  • @ChitraDevi-j4y
    @ChitraDevi-j4y หลายเดือนก่อน +5

    Kalaki super puja acting adipoli🎉🎉

  • @christchrist6981
    @christchrist6981 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ ഇങ്ങിനെ വേണം നല്ല മെസ്സേജ്

  • @vidyaraju3901
    @vidyaraju3901 หลายเดือนก่อน +2

    Wow., interesting ❤️👍🏻

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g หลายเดือนก่อน +12

    എന്റെ ഭർത്താവ് എല്ലാ ജോലിയും ചെയ്യും മുറ്റം അടിക്കാൻ ഇഷ്ട്ടം ആണ് 😃 കറി വെക്കും മക്കളും ചെയ്യും

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      Good ❤️😌😌😌

    • @Kilukku
      @Kilukku หลายเดือนก่อน +1

      Muttam adich alkkare kond kannuveppikkenda😂😂😂akam pani ellam cheyyik😂

  • @premakumarik3732
    @premakumarik3732 หลายเดือนก่อน +13

    Sachu അല്പം തടിച്ചു. ഭംഗി വെച്ചു...suuuuuper

  • @sudhavijayan78
    @sudhavijayan78 หลายเดือนก่อน +1

    Wow kalaki super video

  • @shivakala8521
    @shivakala8521 หลายเดือนก่อน

    ❤❤❤❤❤supper അടിപൊളി❤❤❤❤❤

  • @HalaMehrish-m2i
    @HalaMehrish-m2i หลายเดือนก่อน +4

    കലക്കി 👍

  • @sobhav390
    @sobhav390 หลายเดือนก่อน

    Super and beautiful video ❤😊

  • @vanajashine
    @vanajashine หลายเดือนก่อน +2

    Supper👍🏻👍🏻❤️😂

  • @leelapaul3591
    @leelapaul3591 หลายเดือนก่อน

    Adipoli ❤

  • @subadhrakaladharan359
    @subadhrakaladharan359 29 วันที่ผ่านมา

    കലക്കി സൂപ്പർ 😂😂

  • @santhimk866
    @santhimk866 หลายเดือนก่อน +16

    ശരിയാണ്. എന്റെ ചെറിയ മോൻ എന്നെ വീട്ടിൽ സഹായിക്കാറുണ്ട്. എനിക്ക് ഹാർട്ട്‌ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ ഞാൻ വളരെ റെസ്റ്റിൽ ആണ്.. പഴയ ശീലങ്ങൾ മാറ്റി പുതിയത് ചിന്തിക്കുക ❤️👍

  • @manjuladevi411
    @manjuladevi411 20 วันที่ผ่านมา

    Very good message

  • @lathakrishnan4998
    @lathakrishnan4998 หลายเดือนก่อน +1

    Super aayittundu video ❤❤❤❤❤

  • @geethasivadas4416
    @geethasivadas4416 27 วันที่ผ่านมา +3

    Video super. വീട്ടിലെ പണി എല്ലാവരും കൂടി ചെയ്യേണ്ടതാണ്. വന്നു കേറുന്ന കുട്ടി പണി ചെയ്യേണ്ട വളാണെന്നാണ് പല അമ്മമാരും ധരിച്ച് വച്ചിരിക്കുന്നത്. ആണായാലും പെണ്ണായാലും സ്വന്തം കാര്യങ്ങൾ ചെയ്യാൻ അമ്മമാർ മക്കളെ പഠിപ്പിക്കണം. കാര്യത്തിൽ മന്ത്രി യും കർമത്തിൽ ദാസിയു മാവനൊന്നും ഇനിയുള്ള പെൺകുട്ടികളെ കിട്ടില്ല.

  • @ruksanarukku5434
    @ruksanarukku5434 28 วันที่ผ่านมา

    Good msg👍

  • @radhamanibabu7336
    @radhamanibabu7336 หลายเดือนก่อน +1

    Ethupole thanneya vendath ellavarum orumichu panikalellam chaythal ellavarkkum aarogyathode erikkam ❤

  • @zayan143
    @zayan143 28 วันที่ผ่านมา

    ചപ്പാത്തി കറിയും അവൻ ഉണ്ടാക്കെ..😂😂😂

  • @suchithrasuchi2587
    @suchithrasuchi2587 หลายเดือนก่อน +6

    എൻ്റെ ഭർത്താവ് ഇത് പോലെയാണ് ചിന്തിച്ചത് ആള് ഇന്ത്യൻ സിറ്റിസൺ അല്ല 14:32 ആണ്ങ്ങൾ വീട്ട് ജോലി ചെയ്താൽ അത് കുറച്ചിലാണ് പക്ഷേ ഇപ്പൊ നല്ലൊരു കുക്ക് ആണ് വീട്ടിലെ എല്ലാ ജോലിയും ചെയ്യാൻ പഠിച്ചു😂😂 😂 സൂപ്പർ സ്റ്റോറി

  • @geethavasudevan9859
    @geethavasudevan9859 หลายเดือนก่อน +6

    Super ayetunda . Epol penkitikalum jolika poyeta varukayana. Avarum nalonam kashtapatu thanayana varunatha . athu konda randu parum share chaytha alla jolium chya.

  • @ponnusworld5948
    @ponnusworld5948 23 วันที่ผ่านมา

    Njan manassil kanda vedio

  • @srworld9696
    @srworld9696 หลายเดือนก่อน +1

    Good message

  • @SulaimanSulaiman-h6r
    @SulaimanSulaiman-h6r 29 วันที่ผ่านมา

    വെരി ഗുഡ് സൂപ്പർ

  • @neerunanduhappydudes4141
    @neerunanduhappydudes4141 หลายเดือนก่อน +2

    Good message ❤

  • @RijishaJayesh
    @RijishaJayesh หลายเดือนก่อน +3

    സൂപ്പർ അമ്മയും മക്കളും തകർക്കുകയാണല്ലോ ❤❤

  • @julibiju1357
    @julibiju1357 หลายเดือนก่อน +2

    Super video 👏👏👏

  • @SumayyaAzeez-fu5uj
    @SumayyaAzeez-fu5uj หลายเดือนก่อน +2

    Super theme 👍

  • @sreelakshmisfamily4153
    @sreelakshmisfamily4153 หลายเดือนก่อน

    Good message😍😡👍👍👍👍

  • @Saju436
    @Saju436 หลายเดือนก่อน +1

    Super poli

  • @sheebaunnikrishnan4968
    @sheebaunnikrishnan4968 หลายเดือนก่อน +1

    Super super super ❤😂

  • @lucymathew6210
    @lucymathew6210 หลายเดือนก่อน

    Super theme👏👏👏👍

  • @Liyalihaan55
    @Liyalihaan55 หลายเดือนก่อน

    Super ithupole ivideyum aayirunenkil😅😊

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh หลายเดือนก่อน +10

    Chappati kariyum ammayude nottam super

  • @Saranya-y1y
    @Saranya-y1y หลายเดือนก่อน +1

    chuper ❤ adipoli 🤝🤝😍😍

  • @shanavasramzanshanavasyase7897
    @shanavasramzanshanavasyase7897 28 วันที่ผ่านมา +1

    എന്റെ ഭർത്താവും എന്നെ സഹായിക്കും പക്ഷെ മുത്തമക വയങ്കര മടിയനാണ്

  • @sreelalvenugopal
    @sreelalvenugopal หลายเดือนก่อน

    Amma super 🎉🎉🎉🎉

  • @RajiRajesh-fg5kq
    @RajiRajesh-fg5kq หลายเดือนก่อน +4

    Amma super

  • @akbaramar6722
    @akbaramar6722 หลายเดือนก่อน +3

    ഇങ്ങനെ ആവണം കുടുംബം

  • @tomysebastian9125
    @tomysebastian9125 หลายเดือนก่อน +4

    അടിപൊളി മെസ്സേജ് ❤❤❤❤❤👍സൂപ്പർ.

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 หลายเดือนก่อน +4

    അടിപൊളി👌❤️❤️

  • @-kp1lq
    @-kp1lq หลายเดือนก่อน +6

    Chappathiyum kariyokke avana undakkunne 😅😅😅😅😅😅😅

  • @rejikk9613
    @rejikk9613 29 วันที่ผ่านมา

    Verygood❤

  • @lathikar7441
    @lathikar7441 หลายเดือนก่อน +2

    Nice concept

  • @SheejaShaji-b9t
    @SheejaShaji-b9t หลายเดือนก่อน

    Adipoli video

  • @Zhourannh
    @Zhourannh หลายเดือนก่อน +1

    Super ❤❤❤❤❤❤❤❤❤❤

  • @devinair2774
    @devinair2774 หลายเดือนก่อน

    സൂപ്പർ മോനെ

  • @Sandhya_rani_s
    @Sandhya_rani_s 28 วันที่ผ่านมา

    Adipoli

  • @rajim4116
    @rajim4116 หลายเดือนก่อน +3

    സൂപ്പർ