Ennamme Onnu | Nammal | Jishnu | Sidharth | Suhasini | Yesudas | Mohan Sithara

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 323

  • @dreamcatcher8472
    @dreamcatcher8472 11 หลายเดือนก่อน +129

    " എനിക്കന്റെ ബാല്യം ഇനി വേണം"
    വലുതായപ്പോൾ ഒരുപാട് പ്രാവിശ്യം മനസ്സിൽ ഓടിയെത്തിയ വരികൾ😢

    • @sujiths7686
      @sujiths7686 6 หลายเดือนก่อน

      2024🥹

  • @Arkivees
    @Arkivees 3 หลายเดือนก่อน +38

    എന്റെ അമ്മയും അച്ഛനും പോയി, illathapole അതിന്റെ വില അറിയൂ, ഇത് വായിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ, നിങ്ങൾ ഇപ്പോൾ ജീവിതത്തിന്റെ ഏറ്റവും നല്ല സമയത്താണ്, മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കുക 😭😭😭😭😭

  • @ragesha4003
    @ragesha4003 11 หลายเดือนก่อน +50

    RIP ജിഷ്ണു ചേട്ടൻ
    ആദ്യ സിനിമയും നമ്മൾ ബ്ളോക്ക് ബസ്റ്റർ
    തിരിച്ചു വരവ് സിനിമയും ഓർഡിനറി. ബ്ളോക്ക് ബസ്റ്റർ....
    അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ ❤

  • @abhilashabhi5065
    @abhilashabhi5065 ปีที่แล้ว +95

    ജിഷ്ണു... ❤️❤️❤️🙏🙏🙏

  • @srlkshmi9764
    @srlkshmi9764 7 หลายเดือนก่อน +61

    ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോൾ ബിഗ്‌ബോസിലെ അഭിഷേകിന്റെ face ഓർമ വരുന്നു എല്ലാ അമ്മമാരും ആരോഗ്യത്തോടെ ഇരിക്കട്ടെ 🥲

  • @MuhammedSalim
    @MuhammedSalim ปีที่แล้ว +64

    എന്താ എഴുതാ...മനോഹരം എന്ന് എഴുതിയാൽ ❤❤❤❤❤അത് കുറഞ്ഞു പോവും😍😍😍😍 അമ്മയെ കുറിച്ചുള്ള പാട്ട് ആണ്

  • @barishkodi6447
    @barishkodi6447 10 หลายเดือนก่อน +178

    2024 വീണ്ടും കേൾക്കാൻ കൊതിച്ചു വന്ന ഞാൻ 🥰

    • @dress_new
      @dress_new 9 หลายเดือนก่อน +2

      ഞാനു० 😘😘😘😘

    • @SumuthMpillai
      @SumuthMpillai 8 หลายเดือนก่อน +4

      ഞാനും 😘😘😘😘

    • @SumuthMpillai
      @SumuthMpillai 8 หลายเดือนก่อน +1

      🥺🥺

    • @sheenachitra9016
      @sheenachitra9016 8 หลายเดือนก่อน +1

      2024,5,6

    • @nanduk3589
      @nanduk3589 8 หลายเดือนก่อน +2

      Yes....

  • @OGGY4637
    @OGGY4637 ปีที่แล้ว +387

    2023 ഒന്നുടെ കേൾക്കാൻ കൊതിച്ചവർ ഉണ്ടോ

    • @sreegayathri7685
      @sreegayathri7685 ปีที่แล้ว +5

      ഞാൻ ❤️🥰

    • @OGGY4637
      @OGGY4637 ปีที่แล้ว +1

      @@sreegayathri7685 💞💞

    • @vavaachinnuzzz8337
      @vavaachinnuzzz8337 ปีที่แล้ว +4

      Undeaaaa❤

    • @OGGY4637
      @OGGY4637 ปีที่แล้ว +1

      @@vavaachinnuzzz8337 😍😍

    • @Sbi-f9s
      @Sbi-f9s ปีที่แล้ว +3

      Und

  • @hayaaminza
    @hayaaminza 6 หลายเดือนก่อน +12

    ഈ ഗാനം കേൾക്കുമ്പോൾ കണ്ണ് നനയാത്തവർ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവർ... 🙏🏻🙏🏻🙏🏻

  • @shydhuvijay6377
    @shydhuvijay6377 6 หลายเดือนก่อน +12

    എത്ര വർഷം കഴിഞ്ഞാലും ഈ song ആരും മറക്കില്ല 🫶🏻😍

  • @ഷിബുമോൻതിരുവല്ലാകാരൻ
    @ഷിബുമോൻതിരുവല്ലാകാരൻ 11 หลายเดือนก่อน +20

    എന്റെ പ്രിയപ്പെട്ട പാട്ട്. ഇ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണിൽകുടി കണ്ണുനീർ വരും ❤️

  • @Shabeab
    @Shabeab ปีที่แล้ว +98

    എന്നമ്മേ ഒന്നു കാണാൻ
    എത്ര നാളായ് ഞാൻ കൊതിച്ചൂ
    ഈ മടിയിൽ വീണുറങ്ങാൻ
    എത്ര നാളായ് ഞാൻ നിനച്ചൂ
    കണ്ടില്ലല്ലോ കേട്ടില്ലല്ലോ എൻ
    കരളുരുകുമൊരു താരാട്ട് (എന്നമ്മേ...)
    എനിക്കു തരാൻ ഇനിയുണ്ടോ
    കുടുകുടെ ചിരിക്കുന്ന പൊൻ പാവ
    വിശക്കുമ്പോൾ പകരാമോ
    തയിർ കലം തൂകുന്ന തൂവെണ്ണ
    എനിക്കെന്റെ ബാല്യം ഇനി വേണം
    എനിക്കെന്റെ സ്നേഹം ഇനി വേണം
    അലയേണമീ കിനാചിറകിൽ (എന്നമ്മേ...)
    പകൽ മഴയിൽ നനയുന്നു
    പരലായ് തുടിക്കുന്നോരിളമനസ്സ്
    തുഴയാതെ തുഴയുന്നു
    വാത്സല്യക്കടലിലെ പൂക്കൊതുമ്പ്
    ഇനിയെന്തു വേണമെന്നറിയില്ലല്ലോ
    ഇനിയെന്ത് മോഹമറിയില്ലല്ലോ
    വെറുതേ പറന്നു പോയ് നിനവ് (എന്നമ്മേ...)

    • @sangeethasakheesh9303
      @sangeethasakheesh9303 11 หลายเดือนก่อน

      ❤😢

    • @alaidasreejesh4916
      @alaidasreejesh4916 8 หลายเดือนก่อน

      ♥️

    • @dileeprpanicker5061
      @dileeprpanicker5061 7 หลายเดือนก่อน

      ❤️

    • @anandstraz943
      @anandstraz943 3 หลายเดือนก่อน

      😅uu uu jmnjnj b astskgktdgfzxffhahshaguwhsbshsgshshhwhshbdhebshgehshshshhshdjdhdgejwigsjsoyfbhfvvbsizvdghbjshzgzbsbrgvvztgyvxhshshshgghhsjsjsjshshshshsjsjsjsjakhcvsnudcbnkitfdgbnjhgfvbhsjdbsgzhxnsgshajshwhsxhshshshshsjsjdgdhxhdjdjdhdjdjdhdhdudhdh 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂hehehdhehejggdhdgheejheheh

  • @46SGcuts
    @46SGcuts ปีที่แล้ว +40

    എന്റെ അമ്മയെ ഒന്ന് കാണാൻ കൊതിയാകുവാ... എന്നെ തനിച്ചാക്കി അമ്മ ഈ ലോകത്തിനോട് വിടപറഞ്ഞു 😢🙏

  • @ZEEKERALAMSUPERSHOW
    @ZEEKERALAMSUPERSHOW 7 หลายเดือนก่อน +20

    ഇന്ന് ബിഗ്ഗ് ബോസ്സിൽ ഈ പാട്ട് കേട്ടപ്പോൾ ഫുൾ കേൾക്കാൻ തോന്നി 😍

  • @jacobthomas5418
    @jacobthomas5418 ปีที่แล้ว +29

    Jishnu ❤

  • @noidfrancis1990
    @noidfrancis1990 19 วันที่ผ่านมา +1

    ഈ മടിയിൽ വീണുറങ്ങാൻ
    എത്ര രാവിൽ ഞാൻ നിനച്ചു❤

  • @sidharthsj8304
    @sidharthsj8304 ปีที่แล้ว +64

    ചിത്രഗീതം
    ദൂരദർശൻ
    രാത്രി 8 മണി
    അമ്മേടെ മടില് തലേം വെച്ച് അതൊക്കെ ഒരു കാലം 🙁

  • @DON10455
    @DON10455 ปีที่แล้ว +16

    ചെറുപ്പത്തിൽ ഈ പടം സൂര്യ TV യിൽ വന്നാൽ കാണാതെ പോയിട്ടില്ല 🙂🙌❤‍🔥💫

  • @pachugameing9911
    @pachugameing9911 8 หลายเดือนก่อน +27

    ഞാൻ പ്രവാസി ആയപ്പോൾ കാണാൻ കൊതിച്ചു 😢മിസ്സ്‌ ചെയ്യുന്നു എന്റെ അമ്മയെ 😢😢❤❤

    • @praveenphari8133
      @praveenphari8133 8 หลายเดือนก่อน +4

      സത്യം...😢😢ഞാൻ 3കൊല്ലം ആയി പ്രവാസി ആണ്... അമ്മയെ നമ്മൾക്കു വിലമതിക്കില്ല... ഒരിക്കലും.. ഒരിക്കലും അമ്മക്ക് നൽകാൻ സ്നേഹം ബാക്കി വെക്കരുത്.... അമ്മയും കഴിഞ്ഞേ അച്ഛനും. ഭാര്യയും ഉള്ളു. 🥰

  • @praveenmani5226
    @praveenmani5226 หลายเดือนก่อน +3

    അതൊക്കെ ഒരു കാലം ഇനി ഉണ്ടാവുമോ 😪😪😍

  • @vishnukm6419
    @vishnukm6419 ปีที่แล้ว +21

    Amma ഇഷ്ടം ❤️

    • @reshmipratheesh
      @reshmipratheesh 11 หลายเดือนก่อน

      ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @dayakrishnadas7124
    @dayakrishnadas7124 7 หลายเดือนก่อน +3

    എപ്പോൾ കേട്ടാലും ഒരുപാട് കരഞ്ഞുപോവാറുണ്ട് 😔😔എനിക്കറിയില്ല അത്രയും ഫീൽ ആണ്.. അമ്മയെ ഒരുപാട് മിസ്സ്‌ ചെയ്യും

  • @Sbi-f9s
    @Sbi-f9s ปีที่แล้ว +11

    Pranamam jishnuetta your very actor talented actor and sidharth etta

  • @ammuaneesh89
    @ammuaneesh89 7 หลายเดือนก่อน +11

    Jishnu💗💗💗💗💗💗

  • @RafiChenayi
    @RafiChenayi 9 หลายเดือนก่อน +3

    ജിഷ്ണു. നല്ല ബംഗിയുള്ള. നടനാണ്. 👍♥️♥️♥️♥️♥️

  • @mohamedsuhailpt3144
    @mohamedsuhailpt3144 7 หลายเดือนก่อน +24

    Bigg bossil rishiyude amma varunna seen kand ee song search cheyth varunnavar aarokke👍🏻👍🏻

  • @sandeepgovind124
    @sandeepgovind124 ปีที่แล้ว +34

    എന്റെ അമ്മ ❤❤..

  • @Rocky57207
    @Rocky57207 6 หลายเดือนก่อน +4

    കൈതപ്രം : ഒരു മഹാ സംഭവം തന്നെ - നമ്മ ഏത് മോഡൽ പാട്ടും രചിച്ചിരിക്കും.❤❤❤🔥🔥🔥

  • @praveenpravi8909
    @praveenpravi8909 10 หลายเดือนก่อน +11

    മ്മടെ തൃശ്ശൂർക്കാരൻ മോഹൻ സിതാര സർ ❤️

    • @kamalprem511
      @kamalprem511 8 หลายเดือนก่อน

      Topclass composer ❤

  • @jcnavas4915
    @jcnavas4915 ปีที่แล้ว +37

    2024 ൽ കേൾക്കുന്നവരുണ്ടോ

  • @komalak.a.p8645
    @komalak.a.p8645 ปีที่แล้ว +33

    മനോഹരം, ഇഷ്ടഗാനം

  • @noushadabdulrahmank.s940
    @noushadabdulrahmank.s940 6 หลายเดือนก่อน +3

    എന്റെ സ്വന്തം സഹോദരൻ ❤️❤️❤️❤️ജിഷ്ണു ❤

  • @മനു-ച9ഠ
    @മനു-ച9ഠ ปีที่แล้ว +10

    Orupadu, കരഞ്ഞു, എന്റെ അമ്മേ orthu

  • @liyaannabiju172
    @liyaannabiju172 ปีที่แล้ว +4

    All time fvrt ♥️ itile ella songs um oru feelings pole aane ethra kettalum madukatha songs ❤ pinne sankadam verum jishnu chettan undairunnenkil enne orthe 😢 ethra kaalam poyalum malayalikal marakatha kurach mukangalil onne 😢

    • @danyaj2928
      @danyaj2928 ปีที่แล้ว

      Misss.you.amma

  • @Harilal..
    @Harilal.. 5 หลายเดือนก่อน +4

    2024 ലും കേൾക്കാൻ ഓടിവന്ന ഞാൻ 🥰🥰🥰🥰എന്നമ്മേ

  • @Meenakshiambikamani
    @Meenakshiambikamani ปีที่แล้ว +17

    Love you അമ്മ ♥️😘

  • @my3q8media
    @my3q8media ปีที่แล้ว +12

    2023 ഡിസംബർ 14❤❤❤ഇന്ന് കേൾക്കാൻ ആരുണ്ട് 😍

    • @rohitnair2754
      @rohitnair2754 ปีที่แล้ว

      Njn🙌🏻😌

    • @PrajilNP
      @PrajilNP 11 หลายเดือนก่อน

      2024 February

  • @SinanKT-ch6ft
    @SinanKT-ch6ft ปีที่แล้ว +12

    Enikk valare ishttaman ii song❤❤❤❤❤❤

  • @IbySabu
    @IbySabu ปีที่แล้ว +4

    ❤❤ace south indian actress. Suhasini...

  • @Shaki841
    @Shaki841 7 หลายเดือนก่อน +12

    Bb kand vannavar

  • @fanasc1486
    @fanasc1486 ปีที่แล้ว +8

    Underrated MD Mohan sithaara 🔥🔥🔥🔥🔥

    • @kamalprem511
      @kamalprem511 8 หลายเดือนก่อน

      അതെ ❤.. ഏത് type music ഉം simple and humble ആയിട്ട് പുള്ളി deal ചെയ്യും 😍👌🏼

  • @sethupushpan2367
    @sethupushpan2367 ปีที่แล้ว +9

    Im big fan of that songs

  • @lamlndian...9771
    @lamlndian...9771 ปีที่แล้ว +7

    മനോഹരഗാനം ...❤️❤️❤️

  • @MiniByju-d4h
    @MiniByju-d4h ปีที่แล้ว +3

    Super. Enthya. Kellkaan. Rasam

  • @hemakumar1626
    @hemakumar1626 7 หลายเดือนก่อน +3

    അമ്മയെ മിസ് ചെയ്യുന്നു

  • @shebinbalan116
    @shebinbalan116 11 หลายเดือนก่อน

    കണ്ണു നിറയാതെ കേട്ട് തീർക്കാനാവില്ല ഈ പാട്ട്...❣️❣️

  • @kirankiranrevi
    @kirankiranrevi 8 หลายเดือนก่อน +2

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എൻ്റെ അമ്മയെ ഓർമ്മ വരും 😢

  • @nithyarijilesh3194
    @nithyarijilesh3194 ปีที่แล้ว +6

    Epol kettalum karachil varuna song❤

  • @Madboy.67
    @Madboy.67 ปีที่แล้ว +9

    Amma❤❤❤😘😘

  • @seedsseeds147
    @seedsseeds147 ปีที่แล้ว +8

    Love you Ammaa😘❤️

  • @soumyamaneesh4972
    @soumyamaneesh4972 2 หลายเดือนก่อน +2

    എനിക്കെന്റെ ബാല്യം ഇനി വേണം 💞💞💞😍🥹🥹🥹🥹🥹

  • @arifghanarif9503
    @arifghanarif9503 ปีที่แล้ว +32

    ഉമ്മ ഇല്ലാതെ കേൾക്കുന്ന ഞാൻ 😢

  • @AnandhuChirakkara
    @AnandhuChirakkara 6 หลายเดือนก่อน +2

    Jishnu ചേട്ടൻ 🥲🥲🥲❤❤❤.

  • @muhammedansil5205
    @muhammedansil5205 10 หลายเดือนก่อน +4

    2024 ഇൽ കേൾക്കുന്നവർ

    • @Arju-e2n
      @Arju-e2n 9 หลายเดือนก่อน

      🫂🫂 njan ഉണ്ട്

  • @rahulr9594
    @rahulr9594 6 หลายเดือนก่อน +2

    Jishnu enthu bangiya❤❤

  • @AneeshAneesh-m9b
    @AneeshAneesh-m9b 2 หลายเดือนก่อน +1

    ❤ the great the video I am a life is a video ok❤

  • @sreyakr5428
    @sreyakr5428 4 หลายเดือนก่อน +2

    അമ്മ ❤❤❤❤🥰🥰🥰

  • @dothrakis5521
    @dothrakis5521 ปีที่แล้ว +12

    What a composition 👌🏿 and lyrics ❤️

  • @althafmohd3578
    @althafmohd3578 11 หลายเดือนก่อน +11

    Hey stranger!!! U have a good taste of music❤

  • @hrithikasuresh9959
    @hrithikasuresh9959 3 หลายเดือนก่อน +2

    2024 kannunavarundo

  • @akhilambattuakhilambattu3664
    @akhilambattuakhilambattu3664 ปีที่แล้ว +5

    Super song

  • @Mrhathabagyan
    @Mrhathabagyan 7 หลายเดือนก่อน +2

    Jishunu❤

  • @vidya.B5997
    @vidya.B5997 6 หลายเดือนก่อน

    Jishnu ettane valiya miss cheyunnu. Nalla kalakaran

  • @Varshanandhan1
    @Varshanandhan1 ปีที่แล้ว

    Eeh movile pattukal adipoliyaa nayikayum ❤️❤️.. Sukamani nilav anellavrkkum esttam but eeh songum poliyaa..

  • @josephaugustine9600
    @josephaugustine9600 หลายเดือนก่อน +1

    ഗോപിക നിൻ വിരൽ

  • @akhilpraj8371
    @akhilpraj8371 ปีที่แล้ว +2

    Ammayilatha enik ith kanumbol sangadam varum

  • @SuhraP-j4z
    @SuhraP-j4z 2 หลายเดือนก่อน +1

    2002🥰🥰

  • @JamshiYusaf
    @JamshiYusaf 6 หลายเดือนก่อน +2

    2024july 10കാണുന്നവർ ഉണ്ടോ

  • @AkshayThrishivaperoor
    @AkshayThrishivaperoor 6 หลายเดือนก่อน

    ഒരേയൊരു കൈതപ്രം❤

  • @ManjuManjuvineeth
    @ManjuManjuvineeth ปีที่แล้ว +3

    😭😭 I Miss You Amma

  • @DKDesigns-jx9yd
    @DKDesigns-jx9yd 11 หลายเดือนก่อน +1

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

  • @shuhaibaluva9205
    @shuhaibaluva9205 10 หลายเดือนก่อน +1

    Jishnu ettan😢😢😢😢

  • @sreeramp5423
    @sreeramp5423 ปีที่แล้ว +5

    My emotional song

  • @AshaJacob-uf1ny
    @AshaJacob-uf1ny 8 หลายเดือนก่อน

    ഒരുപാട് വിഷമത്തോടെ ഈ പാട്ടു കേൾക്കാൻ പറ്റു...... അമ്മ നഷ്ടപ്പെട്ടിട് 2 മാസം 😭😭😭😭😭😭❤️❤️

  • @soumyadevis-qb2iy
    @soumyadevis-qb2iy 6 หลายเดือนก่อน +1

    Miss you jishnu 🌹🌹🌹🌹

  • @aswathym640
    @aswathym640 11 หลายเดือนก่อน +1

    ❤❤amma😍😍😍🥰🥰🥰🥰🥰

  • @KeralaToKenya
    @KeralaToKenya 6 หลายเดือนก่อน +1

    മോഹൻ സിത്താരയുടെ പുതിയ ഇന്റർവ്യൂ കണ്ട് വന്നവരുണ്ടോ

  • @loveaction6830
    @loveaction6830 7 หลายเดือนก่อน +4

    BB പ്രൊമോ കണ്ട് കാണാൻ വന്ന ഞാൻ ❤❤

  • @AAW528hz
    @AAW528hz ปีที่แล้ว +6

    Ammaye snehikunna 29k pere ivideyullo..kashtam..baki ellavarum dhavadikunna young penpillerudekoode poyo🤭ee pillerum nale ammayakume athumarakanda😊

  • @bijeshlalu6849
    @bijeshlalu6849 8 หลายเดือนก่อน +1

    Ammaya makkale swargam❤

  • @donali5505
    @donali5505 ปีที่แล้ว +4

    Today my moms birthday❤💙💖💖💖💖

  • @BijuSoman-m5r
    @BijuSoman-m5r 11 หลายเดือนก่อน +1

    Ente amma eppo ente kude Ella marichu poye ee Patt ellam orkunnu I somuch miss my mother 😢😢

    • @darsanapradeep6000
      @darsanapradeep6000 11 หลายเดือนก่อน

      Nte ammayum😢 8 month akan pon

    • @BijuSoman-m5r
      @BijuSoman-m5r 11 หลายเดือนก่อน

      @@darsanapradeep6000 😥 enthu cheyyunu study or job

    • @darsanapradeep6000
      @darsanapradeep6000 11 หลายเดือนก่อน

      @@BijuSoman-m5r Job

    • @darsanapradeep6000
      @darsanapradeep6000 10 หลายเดือนก่อน

      @@BijuSoman-m5r Job

  • @aiswaryatk5331
    @aiswaryatk5331 3 หลายเดือนก่อน

    Favroute song♥️

  • @ManjuManjuvineeth
    @ManjuManjuvineeth 8 หลายเดือนก่อน

    2006 എന്റെ അമ്മ പോയി എന്റെ പ്രിയപ്പെട്ട song ആണ് ഇത് 😭😭😭

  • @ShajithaPH-b6r
    @ShajithaPH-b6r 5 หลายเดือนก่อน +1

    Jishnu chattan 😢

  • @ParvathiParu-lr9mh
    @ParvathiParu-lr9mh 7 หลายเดือนก่อน +1

    Miss you😘😘😘😘

  • @estherjoseph8645
    @estherjoseph8645 9 หลายเดือนก่อน

    Nice song ❤❤❤

  • @sunithasukumaran7022
    @sunithasukumaran7022 9 หลายเดือนก่อน

    Miss you lot in my life😢❤

  • @VBM724
    @VBM724 6 หลายเดือนก่อน +1

    Ammayilatha ennepoulavarakku ezhudhiya pattu

  • @useAppuappu
    @useAppuappu 4 หลายเดือนก่อน

    വിടും കൊതിച്ചു കണാന്റ

  • @SureshKumar-nc4cm
    @SureshKumar-nc4cm 3 หลายเดือนก่อน +1

    ❤❤❤❤❤❤❤😚😚😚

  • @farhanaameen4648
    @farhanaameen4648 7 หลายเดือนก่อน +3

    Bogbosil kettappo onnoode kekkan thonni🥹🥰

  • @padminienglish8052
    @padminienglish8052 10 หลายเดือนก่อน

    Ammma ❤❤❤❤❤

  • @chefondrive9516
    @chefondrive9516 7 หลายเดือนก่อน

    Amazing❤️🥰

  • @Varshanandhan1
    @Varshanandhan1 ปีที่แล้ว

    Athimanoharam😇🥰

  • @chaininar1111
    @chaininar1111 6 หลายเดือนก่อน

    ❤❤❤❤❤❤ fever song

  • @paulsonpj564
    @paulsonpj564 ปีที่แล้ว

    Super

  • @neethusanthosh8190
    @neethusanthosh8190 5 วันที่ผ่านมา

    Amma ❤🥺🥺🥺🥺🥺🥺🥺🥺🥺💋

  • @francisjoseph8040
    @francisjoseph8040 ปีที่แล้ว +3

    ❤❤❤❤

  • @nishadnazar1986
    @nishadnazar1986 ปีที่แล้ว +1

    ❤❤❤❤Amma❤❤❤❤