വർഷങ്ങൾ കഴിയുംതോറും ഈ പാട്ടിന്റെ തട്ട് താണുകൊണ്ടേ ഇരിക്കും 2025 ഇലും അമ്മ മകൾ🫂❤സ്നേഹത്തിന്റെ അറിവും ആഴങ്ങളും ഉള്ള മറ്റൊരു പാട്ട് ഇതുവരെ ഇല്ല.ഒറ്റമകൾ ആയി വളർന്ന എനിക്ക് നല്ലോലെ feel ആകുന്ന സോങ് ആ ഇത് ❤
തുമ്പകൊണ്ടു തോണി... തുമ്പികൊണ്ടൊരാന... കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി... ആ സമയത്തെ ഉർവശി ചേച്ചി 😘👌 ഇതാണ് യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ 💖 ഈ പാട്ടൊക്കെ ഇഷ്ടമില്ലാത്തവരുണ്ടോ! അത്ര നല്ല പാട്ടല്ലേ രാജ സർ 💜 സിനിമയുടെ ക്ലൈമാക്സ് 😔👌
2005 ജനുവരി 24 എന്റെ അനിയത്തി ജനിച്ച ദിവസം ഈ പാട്ടുകേട്ട് അവളുടെ ചേച്ചിമാരായ ഞങ്ങൾ അവൾക്ക് അച്ചു എന്ന് പേരിട്ടു ☺️😍😘😘😘 ഇളയ ആളായത്കൊണ്ട് ഇപ്പോളും ഈ പട്ട് പാടി ഉറക്കും. ഇപ്പോൾ ഇത് ടൈപ്പ് ചെയ്യുമ്പോൾ എന്നെ പറ്റി ചേർന്ന് ഈ പാട്ട് കേട്ട് കിടപ്പുണ്ട് ☺️😍💕Blessed moments 😍❤️
ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ വാത്സല്യത്തിന്റെ മാധുര്യം നിറഞ്ഞ ഗാനം എത്ര കേട്ടാലും മതി വരില്ല. എന്തു പറഞ്ഞാലും വാവേ ജനം ഏറ്റു പാടിയ സമയം. സ്നേഹം ഒഴുകുകയാണ് വരികളിൽ. 2005 ന്റെ നിറവസന്തം..
ഈ പാട്ടിലെ ഓരോ സീനും എന്റെ Fav ആണ് . നെല്ലിക്ക കഴിക്കുന്നത് , മൈലാഞ്ചി ഇട്ട് ഭക്ഷണം കൊടുക്കുന്നത് , സൈക്കിൾ ചവിട്ടുന്നത് , ചാമ്പക്ക കടയിൽ നിന്ന് എടുക്കുന്നത് , അങ്ങനെ അങ്ങനെ എല്ലാം🥰❤️
താങ്ക്യൂ... അദ്ദേഹം ആണോ രചിച്ചത് എന്നൊരു സംശയം ഉണ്ടാർന്നു... താങ്ക്യൂ... ഗൂഗിൾ ചെയ്ത് നോക്കിയപ്പോ മ്യൂസിക് ഇളയരാജ എന്നുണ്ട് ലിറിക്‌സ് ആരാ എന്നില്ലാരുന്നു
@@harithaarunadhvik9440 😊 ഈ പാട്ടിനു ആദ്യം അദ്ദേഹം വേറെ വരികൾ ആയിരുന്നു എഴുതിയത്, പിന്നീട് director സത്യൻ അന്തിക്കാട് വളരെ simple ആയി അമ്മേം മോളും തമ്മിലുള്ള bonding convey ചെയ്യുന്ന വരികൾ ആവശ്യപ്പെട്ടപ്പോൾ, on the spot ൽ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞതാണ് "എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ.." എന്ന് സത്യൻ അന്തിക്കാട് തന്നെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്, ക്ഷണനേരത്തിൽ പിറന്ന ആ വരികൾ പിന്നീട് ആ പാട്ടിന്റെയും കേൾവിക്കാരുടെയും ജീവൻ ആയി 💙
@@avaiswa ആണോ ❤️ അദ്ദേഹത്തെകുറിച് അറിയാൻ ശ്രമിക്കുവാ... അപ്പൊ ഇങ്ങനെ ഒരു സ്റ്റോറി ഈ കഥക്ക് ഉണ്ട് എന്നറിഞ്ഞതിൽ, അത് പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം ❤️ താങ്ക്യൂ
ചിത്രചേച്ചിക്ക് ഇതു പോലുള്ള ഗാനങ്ങൾ ആലപിക്കാൻ ഒരു പ്രത്യേക കഴിവ് അസാധ്യ കഴിവ് എന്ത് രസായിട്ടാണല്ലേ പാടിയിരിക്കുന്നത് ആർക്കും പാടാത്ത രീതിയിൽ എവിടെങ്കിലും ചേച്ചിയുടെ ഒരു ഗമഗങ്ങൾ ഇട്ടു കൊടുക്കും💥💕🇮🇳💕🥇💞
എത്ര മനോഹരമായ പാട്ട്. എന്തൊരു രസമാ കേട്ടുകൊണ്ടിരിക്കാൻ. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഉർവ്വശിയും മീര ജാസ്മിനും ചേർന്ന മനോഹരമായ ചലച്ചിത്രകാവ്യം അച്ചുവിന്റെ അമ്മ
@@ciniemagallery4881 They r good artists, especially Revathi .. but ഈ റോൾ ഒന്നും ഇതിലും perfect ആക്കി ചെയ്യാൻ പറ്റില്ല .. അവര് തന്നെ ചെയ്ത അമ്മ റോൾസ് വെച്ചു compare ചെയ്താൽ മനസിലാകും
എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ നിന്നു പിണങ്ങാതെ ഒന്നു കൂടെ പോരൂ പൂവേ മാനത്തെ കൂട്ടിൽ മഞ്ഞു മൈനയുറങ്ങീലേ താരാട്ടും പാട്ടും മണി തത്തയുറങ്ങീല്ലേ പിന്നെയും നീയെന്റെ നെഞ്ചിൽ ചാരും ചില്ലിൻ വാതിലിലെന്തേ മുട്ടീലാ ! ( എന്തു...) എന്നും വെയിൽ നാളം വന്നു കണ്ണിൽ തൊട്ടാലും എന്നെ കണികണ്ടേ മണിമുത്തേ മുത്തുണരൂ തുമ്പ കൊണ്ടു തോണീ തുമ്പി കൊണ്ടൊരാന കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി വിളിച്ചുണർത്താൻ കൊതിച്ചു വന്നൂ തൈമണികാറ്റ് എന്റെ ഇട നെഞ്ചിലെ തൊട്ടിലിലെ താരാട്ടു പാട്ട് ( എന്തു...) എന്നും പ്രിയമോടെ ഒന്നു ചൊല്ലിത്തന്നാലേ ചുണ്ടിൽ ജപമാകും ഹരിനാമം പൂവണിയൂ നീ വെടിഞ്ഞ കൂടും കൂടണഞ്ഞ രാവും എന്നും തനിച്ചാവാൻ എന്തേ കുഞ്ഞോളേ കൊളുത്തി വെച്ചൊരു നെയ് വിളക്കിന്റെ നേരിയ നാളം മനസ്സിലുള്ളൊരു നൊമ്പരത്തിൻ കേൾക്കാത്തൊരീണം ( എന്തു..)
ഇത് കെവലം ഒരു പാട്ട് അല്ല കഥയ്ക്കൊത്തുള്ള രണ്ടുപേരുടെ അസാധ്യ അഭിനയം ഇളയരാജ സാർ ന്റെ അസാധ്യ സംഗീതം ഗിരീഷ് പുത്തഞ്ചേരിയുടെ അർത്ഥവത്തായ അനുയോജ്യമായ വരികൾ ചിത്ര ചേച്ചിയുടെ ഒരമ്മയുടെ നോവ് പാട്ടിലൂടെ ഓരോ കേള്വിക്കാരന്റെയും മനസ്സിലേക്ക് ഊർന്നിറങ്ങുന്ന സ്വരവും എല്ലാം ചേർന്ന മികച്ച ഒരു ഗാനം തന്നെ ആണ് ❤
കല്യാണം കഴിയുന്നത് വരെ ഈ സിനിമയിലെ മീരജാസ്മിൻ ആയിരുന്നു എന്റെ സ്വഭാവം... ഇന്ന് എന്റെ മോളെ താരാട്ട് പാടി ഉറക്കാൻ ഞാൻ ഈ പാട്ടാണ് പാടാറുള്ളത് ചിത്ര ചേച്ചി യുടെ വാത്സല്യം നിറഞ്ഞ പാട്ട് 🙏🏼🙏🏼♥️
ഈ പാട്ടു കേൾക്കുമ്പോൾ എനിക്കെന്റെ സ്കൂൾ ലൈഫ് ഓർമ വരും... ഞാനും ഒറ്റമോൾ... അമ്മയുമായി കട്ട കമ്പനി.... ഇതുപോലത്തെ കിളിക്കൂടു പോലത്തെ ഒരു വീട്ടിൽ.... ഈ പാട്ടു പോലത്തെ ജീവിതം.... ❤️❤️
ഈ പാട്ടിന്റെ starting ഉള്ള violin intro കേൾക്കുമ്പോൾ എന്തോ ഒരു വല്ലാത്ത nostalgia ആണ്,ചെറുപ്പത്തിൽ ഒരുപാട് വട്ടം tv യിൽ കണ്ടിട്ടുള്ള മൂവി ആണ്,പണ്ടത്തെ ഓർമ്മകൾ ഒക്കെ വരും.
ശരിക്കും ഉർവശി ചേച്ചിയുടെ മകൾ ആണ് മീര ചേച്ചി എന്ന് തോന്നും ഈ സ്റ്റോറി യിൽ. പിന്നേ അല്ലേ അത് എടുത്ത് വളർത്തിയ കുട്ടി ആണെന്ന് മനസ്സിലാകുന്നത്.. എന്നാലും എജ്ജാതി അഭിനയം... എനിക്ക് രണ്ട് പേരെയും ഇഷ്ടമാണ്.. ചിത്ര ചേച്ചിയോടുള്ള ഇഷ്ടം 💚🧡 പിന്നേ പറയാനേ സാ ദ്യമല്ല.... ഇനി ഒരു 2024.... 2025 അല്ല ഒരു 2000 വർഷം കഴിഞ്ഞ് ആയാലും ഈ സോങ് ഒക്കെ നിലനിൽക്കും നമ്മൾ അടുത്ത ജന്മത്തിൽ ആയാലും ഇതൊക്കെ കാണുകയും ചെയ്യും എന്നുള്ളവർ ലൈക് പ്ലീസ് 🌹🌹🌹🌹💙❣️💜♥️
ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ 🥺.. ബാല്യം തന്നെ ആയിരുന്നു സ്വർഗം ❤🩹. ഇന്ന് പ്രായം കൂടി, ഉത്തരവാദിത്തം ആയി, സന്തോഷം ല്ല, സമാദാനം ല്ല, പലർക്കും പലരെയും നഷ്ടപ്പെട്ടുകാണും (അമ്മ❤️അച്ഛൻ)🥺.ജീവിതത്തിൽ ഇനി വല്ല ആഗ്രഹം ചോദിച്ചാൽ ഞാൻ പറയും എന്റെ ബാല്യകാലം എനിക്ക് തിരിച്ചു വേണം എന്ന് ❤🩹🥺.
Njanum ente ummayum ithu polethanneyanu...so blessed to have a bestie mother.. Ippo she is not with me 4 months aayi...manasine ithuvare normal Akkan patiyitilla..love u mom ...
മൂവി 📽:-അച്ചുവിന്റെ അമ്മ ........ (2005) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- ഇളയരാജ രാഗം🎼:- ശങ്കരാഭരണം ആലാപനം 🎤:- കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 എന്തു പറഞ്ഞാലും - നീ എന്റേതല്ലേ വാവേ.... നിന്നു പിണങ്ങാതെ - ഒന്നു...... കൂടെ പോരൂ പൂവേ....... മാനത്തെ കൂട്ടിൽ മഞ്ഞു...... മൈനയുറങ്ങീലേ...... താരാട്ടും പാട്ടും മണി........ തത്തയുറങ്ങീല്ലേ...... പിന്നെയും നീയെന്റെ... നെഞ്ചിൽ ചാരും..... ചില്ലിൻ വാതിലിലെന്തേ മുട്ടീലാ..... !?? ( എന്തു...........) എന്നും വെയിൽ നാളം വന്നു കണ്ണിൽ തൊട്ടാലും.... എന്നെ കണികണ്ടേ മണിമുത്തേ മുത്തുണരൂ........ തുമ്പ കൊണ്ടു തോണീ തുമ്പി കൊണ്ടൊരാന... കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി..... വിളിച്ചുണർത്താൻ കൊതിച്ചു വന്നൂ തൈമണികാറ്റ് എന്റെ......... ഇട നെഞ്ചിലെ തൊട്ടിലിലെ താരാട്ടു പാട്ട്...... ( എന്തു......) എന്നും പ്രിയമോടെ ഒന്നു ചൊല്ലിത്തന്നാലേ............ ചുണ്ടിൽ ജപമാകും ഹരിനാമം പൂവണിയൂ നീ വെടിഞ്ഞ കൂടും കൂടണഞ്ഞ രാവും എന്നും തനിച്ചാവാൻ എന്തേ കുഞ്ഞോളേ കൊളുത്തി വെച്ചൊരു - നെയ് വിളക്കിന്റെ നേരിയ നാളം മനസ്സിലുള്ളൊരു നൊമ്പരത്തിൻ കേൾക്കാത്തൊരീണം....... ( എന്തു.............)
Chitra amma ur voice melting my soul....... I miss lot my mother........😢also Urvashi mam superb acting....... Vandaikka curry comedy........ Also i cant control cry in climax....... 👌🏻👌🏻👌🏻👌🏻what to say in malayalam.... Hmmm ADIPOLI
Ee cinema yum pattum kelkkumbol enikk ente ammayudeyum enteyum jeevitham aan oorma varunnath.... Ente best friend aan ente amma.... Ee movie il parayunna oru dialogue und... Enikkum ammaykkum vishamam varumbol njan ath parayum... "njan ente ammede mola... Amma ente ammem"🥹❤🫂🫂🫂🫂
പിണക്കം കുശുമ്പ് കുസൃതി ഇതൊക്കെ അഭിനയിക്കാൻ ഉർവശി ചേച്ചി സൂപ്പറാ 😍😍
മഞ്ജു വാര്യർ , നവ്യ നായർ also...
Ff
@@amalvenu_vm4844 aayirikkum...but ithratholam varilla...urvashi chechi kidu....👌👌👌🥰🥰💐💐🔥
Sathyam...real lady superstar
അഭിനയം Kidu ആണ് ബട്ട് സ്വഭാവു കുറച്ച് മോശമാണ്
പണ്ടൊക്കെ എന്തു രസായിരുന്നു. വേലികളിൽ അതിരിടുന്ന ചീമക്കൊന്നയും, പച്ചവിരിച്ച നെൽപാടങ്ങളും, തോടും,കുളത്തിലെ കുളിയും..വൈകുന്നേരങ്ങളിൽ പുല്ലരിയാൻ പോവുന്ന അച്ചച്ചന്മാരും.കൊത്തങ്കലാടലും, കോട്ടികളിയും, പമ്പരംകുത്തും, നൂറാംകോലും എത്ര കൊതിച്ചാലും തിരിച്ചുകിട്ടാത്ത നാളുകൾ ഇനി നന്മയുള്ള ഓർമകൾ🌺
Sathyam 😥
Eni orukalum indavilalo☺️🤕..epolathe thalamurak ethonum aswathikan patilaa sherikum Swargam arnuu.....❣️
🥺❤️
Yes
Superb
വർഷങ്ങൾ കഴിയുംതോറും ഈ പാട്ടിന്റെ തട്ട് താണുകൊണ്ടേ ഇരിക്കും 2025 ഇലും അമ്മ മകൾ🫂❤സ്നേഹത്തിന്റെ അറിവും ആഴങ്ങളും ഉള്ള മറ്റൊരു പാട്ട് ഇതുവരെ ഇല്ല.ഒറ്റമകൾ ആയി വളർന്ന എനിക്ക് നല്ലോലെ feel ആകുന്ന സോങ് ആ ഇത് ❤
അച്ചുവിൻ്റെ അമ്മ,ഉദയനാണ് താരം,രാജമാണിക്യം, ചാന്തുപൊട്ട്,തന്മാത്ര,നരൻ....etc..
2005 was 🔥🔥🔥🔥🔥
Kochi rajavu pandipada albutha dweep anandabadram Ben Johnson tiger barath chandran thomanum. makalum rapakal 🔥
❤
ചന്ദ്രലോൽസവം, പാണ്ടിപ്പട, അനന്തഭദ്രം, തുറുപ്പുഗുലാൻ...
രാജമാണിക്യം block buster ആയി 🥰
Anniyan
*മീരാ ജാസ്മീനെ പോലെ ഇത്രയ്ക്കും കുസൃതിയുള്ള നടിയെ മലയാള സിനിമയിൽ ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല 🫶 മീര ചേച്ചി ഇഷ്ട്ടം* 🥰❤️
തുമ്പകൊണ്ടു തോണി...
തുമ്പികൊണ്ടൊരാന...
കണ്ണെഴുത്തിനെന്നും
കാണാക്കണ്ണാടി...
ആ സമയത്തെ ഉർവശി ചേച്ചി 😘👌 ഇതാണ് യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ 💖 ഈ പാട്ടൊക്കെ ഇഷ്ടമില്ലാത്തവരുണ്ടോ! അത്ര നല്ല പാട്ടല്ലേ രാജ സർ 💜 സിനിമയുടെ ക്ലൈമാക്സ് 😔👌
Super
@@rajisrinivas1759💜
ചിത്ര ചേച്ചി,👏👏👌👌👌
ഒരിക്കലും തിരിച്ച് പിടിക്കാൻ ആവാത്ത മനോഹരമായ ബാല്യകാല ഓർമ്മകൾ പെയ്തൊഴുകുന്ന ഗാനം...🥀✨
#Nostalgia
Athey😭
😭💗💗💗💗💗💗💗💗💗💗💗
സത്യം ❤😢
X b!
@@rajalekshmi2252😅a indecisive a
ചീത്ര ചേച്ചി എല്ലാ വാത്സല്യവും കൊടുത്തു പാടിയ ഗാനം.❣️💞✌️✌️
💯👏👏👏👏❣️❣️
Molu nashatappetta vedhana chithrachechikk nallapole und
💯
@@ashapradeep8482 MI
Ella paattukaludeyum thazhe ningalude comment super aanallo!!!!!!! Poetic lines.....
ഉർവശിമാഡത്തെ വെല്ലാൻ മലയാളത്തിൽ ആരും ഇല്ല ഇനി ഉണ്ടാവാവുകയും ഇല്ല ഉർവശി ❤️❤️❤️❤️
കാവ്യ മാധവൻ
Urvashi and sobhana
legend
@@vinodpr5823😂😂😂
😂😂😂😂😂@@vinodpr5823
നമ്മുടെ ഉർവശി ചേച്ചി ! 👌
ചിത്ര ചേച്ചിയുടെ സൗണ്ട് ~ പാട്ടും ! 😘💋
❤❤
2005 ജനുവരി 24 എന്റെ അനിയത്തി ജനിച്ച ദിവസം ഈ പാട്ടുകേട്ട് അവളുടെ ചേച്ചിമാരായ ഞങ്ങൾ അവൾക്ക് അച്ചു എന്ന് പേരിട്ടു ☺️😍😘😘😘 ഇളയ ആളായത്കൊണ്ട് ഇപ്പോളും ഈ പട്ട് പാടി ഉറക്കും. ഇപ്പോൾ ഇത് ടൈപ്പ് ചെയ്യുമ്പോൾ എന്നെ പറ്റി ചേർന്ന് ഈ പാട്ട് കേട്ട് കിടപ്പുണ്ട് ☺️😍💕Blessed moments 😍❤️
Eyaalkk ippol athra age undu appol?😍🥳🥳🤗💕💕
❤️🌹
ഇപ്പൊ 18 വയസ്സ് 😮
@@ajaythankachanvlogs6091 24
@@parissbound8535 always my baby 🥰
ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ വാത്സല്യത്തിന്റെ മാധുര്യം നിറഞ്ഞ ഗാനം എത്ര കേട്ടാലും മതി വരില്ല. എന്തു പറഞ്ഞാലും വാവേ ജനം ഏറ്റു പാടിയ സമയം. സ്നേഹം ഒഴുകുകയാണ് വരികളിൽ. 2005 ന്റെ നിറവസന്തം..
അമ്മയുടെ വാത്സല്ലം കിട്ടാൻ കൊതിപ്പിക്കുന്ന പാട്ടു ഇതാണ് അമ്മ വലണ്ടു മിസ്സ് ചെയുന്നു 🤗🤗🤗💞💞💞
Sathyam 🥺 really miss you amma 😘
😍😍😍❤️i മിസ്സ് യു അമ്മേ
nan ഇതു മിസ്സ്
🥺❤️😚
🕉️🇦🇪💵👎👈👉🇦🇪🧕🕉️👎🧵☑️🕉️👈
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വരുന്നു 😚
😮😮😮😮😊😊😮😊😮😮😮😮
Same here
Miss youuu mmaaaa😓😞😩
Yantamma😊❤❤❤
പാട്ട് കേൾക്കുമ്പോൾ മാത്രമേ അമ്മയെ ഓർമ വരുള്ളോ 🤭🤭🤭
സ്റ്റാർസിംഗറിൽ വിധുചേട്ടനും ചിത്ര ചേച്ചിയും പാടുന്നത് കണ്ടിട്ട് വീണ്ടും വന്നു❤❤
Yes❤
Njanum👍
Yes
Njanum
Yes I
ഈ പാട്ടിലെ ഓരോ സീനും എന്റെ Fav ആണ് . നെല്ലിക്ക കഴിക്കുന്നത് , മൈലാഞ്ചി ഇട്ട് ഭക്ഷണം കൊടുക്കുന്നത് , സൈക്കിൾ ചവിട്ടുന്നത് , ചാമ്പക്ക കടയിൽ നിന്ന് എടുക്കുന്നത് , അങ്ങനെ അങ്ങനെ എല്ലാം🥰❤️
Really
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഇളയരാജയുടെ ഈണം 💙 ഇത്രേം കേട്ട ആദ്യം മനസ്സിൽ ഈ പാട്ടാണ് 💙 ചിത്രച്ചേച്ചി 😘 അനശ്വരം ഈ ഗാനം 💙
താങ്ക്യൂ... അദ്ദേഹം ആണോ രചിച്ചത് എന്നൊരു സംശയം ഉണ്ടാർന്നു... താങ്ക്യൂ... ഗൂഗിൾ ചെയ്ത് നോക്കിയപ്പോ മ്യൂസിക് ഇളയരാജ എന്നുണ്ട് ലിറിക്‌സ് ആരാ എന്നില്ലാരുന്നു
@@harithaarunadhvik9440 😊 ഈ പാട്ടിനു ആദ്യം അദ്ദേഹം വേറെ വരികൾ ആയിരുന്നു എഴുതിയത്, പിന്നീട് director സത്യൻ അന്തിക്കാട് വളരെ simple ആയി അമ്മേം മോളും തമ്മിലുള്ള bonding convey ചെയ്യുന്ന വരികൾ ആവശ്യപ്പെട്ടപ്പോൾ, on the spot ൽ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞതാണ് "എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ.." എന്ന് സത്യൻ അന്തിക്കാട് തന്നെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്, ക്ഷണനേരത്തിൽ പിറന്ന ആ വരികൾ പിന്നീട് ആ പാട്ടിന്റെയും കേൾവിക്കാരുടെയും ജീവൻ ആയി 💙
@@avaiswa ആണോ ❤️ അദ്ദേഹത്തെകുറിച് അറിയാൻ ശ്രമിക്കുവാ... അപ്പൊ ഇങ്ങനെ ഒരു സ്റ്റോറി ഈ കഥക്ക് ഉണ്ട് എന്നറിഞ്ഞതിൽ, അത് പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം ❤️ താങ്ക്യൂ
@@harithaarunadhvik9440 😊💙
@@harithaarunadhvik9440 ente naattukaaran🤗😍💝
മലയാളത്തിന്റെ LADY SUPER STAR ONE & ONLY URVASHI Chechy ❤️
ഞാൻ എടുത്തു വളർത്തിയ 4 മക്കളെ ഓർമ വരുന്നു
❤ ഇഷിത,
❤ അഖില,
❤ ദക്ഷിത്,
❤ ആദവ്
😊😊😊😊
Eppo AA kuttikal enth cheyyunnu
@@JafirJafi 1 st one - plus two
2nd one - 9th
3Rd one - nursery
4th one - 2 yrs old
ചേട്ടൻ നല്ല മനസ്സിൻ്റെ ഉടമയാണ് നമ്പർ തരുമോ
@@anoopram3389😂😂
പോത്തുപോല വളർന്നാലും അമ്മയ്ക്ക് ഇന്നും ഞാൻ വാവയാ😂
Any vava s here🧐😝
😂
Yehh
Njanum..🥰
❤️❤️❤️❤️❤️💯
✌️😄
വത്സല്യം തുളുമ്പുന്ന വരികൾക്ക് ജീവൻ പകർന്ന ചിത്ര ചേച്ചിയുടെ അസാധ്യ വോയിസ്......💞💞💞
ചിത്രചേച്ചിക്ക് ഇതു പോലുള്ള ഗാനങ്ങൾ ആലപിക്കാൻ ഒരു പ്രത്യേക കഴിവ് അസാധ്യ കഴിവ് എന്ത് രസായിട്ടാണല്ലേ പാടിയിരിക്കുന്നത് ആർക്കും പാടാത്ത രീതിയിൽ എവിടെങ്കിലും ചേച്ചിയുടെ ഒരു ഗമഗങ്ങൾ ഇട്ടു കൊടുക്കും💥💕🇮🇳💕🥇💞
The queen of improvisations 😁
യ്ബ്
അമ്മ ❤️ എന്നും കുഞ്ഞായി തന്നെ ഇരുന്നാൽ മതിയാരുന്നു
എത്ര മനോഹരമായ പാട്ട്. എന്തൊരു രസമാ കേട്ടുകൊണ്ടിരിക്കാൻ. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഉർവ്വശിയും മീര ജാസ്മിനും ചേർന്ന മനോഹരമായ ചലച്ചിത്രകാവ്യം അച്ചുവിന്റെ അമ്മ
Yes
ഇതുപോലെ വേറാര് അഭിനയിക്കും ..
ഉർവശി ചേച്ചി❤️
Really, she was deserved a Best Actress award for this movie..
Revathy ❣️Shobana
@@ciniemagallery4881 They r good artists, especially Revathi .. but ഈ റോൾ ഒന്നും ഇതിലും perfect ആക്കി ചെയ്യാൻ പറ്റില്ല .. അവര് തന്നെ ചെയ്ത അമ്മ റോൾസ് വെച്ചു compare ചെയ്താൽ മനസിലാകും
@@vibecatcher4416 ok😊
She got special jury national award for this role
Urvashi got National award for 2nd best actress......
ഗിരീഷേട്ടൻ, ഇളയരാജ സാർ, ചിത്ര ചേച്ചി ആഹാ അന്തസ്സ് 😍😍😍❤️❤️❤️
എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ
നിന്നു പിണങ്ങാതെ ഒന്നു കൂടെ പോരൂ പൂവേ
മാനത്തെ കൂട്ടിൽ മഞ്ഞു മൈനയുറങ്ങീലേ
താരാട്ടും പാട്ടും മണി തത്തയുറങ്ങീല്ലേ
പിന്നെയും നീയെന്റെ നെഞ്ചിൽ ചാരും
ചില്ലിൻ വാതിലിലെന്തേ മുട്ടീലാ ! ( എന്തു...)
എന്നും വെയിൽ നാളം വന്നു കണ്ണിൽ തൊട്ടാലും
എന്നെ കണികണ്ടേ മണിമുത്തേ മുത്തുണരൂ
തുമ്പ കൊണ്ടു തോണീ തുമ്പി കൊണ്ടൊരാന
കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി
വിളിച്ചുണർത്താൻ കൊതിച്ചു വന്നൂ തൈമണികാറ്റ് എന്റെ
ഇട നെഞ്ചിലെ തൊട്ടിലിലെ താരാട്ടു പാട്ട് ( എന്തു...)
എന്നും പ്രിയമോടെ ഒന്നു ചൊല്ലിത്തന്നാലേ
ചുണ്ടിൽ ജപമാകും ഹരിനാമം പൂവണിയൂ
നീ വെടിഞ്ഞ കൂടും കൂടണഞ്ഞ രാവും
എന്നും തനിച്ചാവാൻ എന്തേ കുഞ്ഞോളേ
കൊളുത്തി വെച്ചൊരു നെയ് വിളക്കിന്റെ നേരിയ നാളം
മനസ്സിലുള്ളൊരു നൊമ്പരത്തിൻ കേൾക്കാത്തൊരീണം ( എന്തു..)
😇😍🥲
വരികളിൽ തെറ്റുണ്ട്..... പാട്ട് കേട്ടു നോക്കുക
Ney vilakk alla. Thiri vilakk
2:09
Great
ഈ സിനിമയുടെ അവസാനം ഞാനും അമ്മയും പരസ്പരം നോക്കാറില്ല... രണ്ടു പേരും കരയുക ആയിരിക്കും... I love u Amma... More than anything in this world 🌍
ഉർവശി എന്ന നടിക്ക് ചേരാത്ത വേഷങ്ങളില്ല സെന്റിമെൻസ് കോമഡി, വേഷവും അനായാസമായി ചെയ്യും ഇതാണ് യഥാർത്ഥ ലേഡീസ് സൂപ്പർസ്റ്റാർ
2005: ജനുവരി 21: ഉദയനാണ് താരം ജനുവരി 28: അച്ചുവിന്റെ അമ്മ Blockbuster Memories😍😍😍❤️❤️❤️
2005 January njan 8th standard 😀
@@vinayakan6405 Njn Nursery😁😁😁
@@josejohn4113 Hehe 😀
2005 january enikku 1 vayasse olluu
Njn nursery😉
ശെരിക്കും അമ്മയും മോളും പോലെ തന്നെ തോന്നുന്നു ♥️🥰🥰👌👍
മലയാളത്തിലെ എറ്റവും മികച്ച നായിക നടി ❤😘
ഉർവശി...
ഇത് കെവലം ഒരു പാട്ട് അല്ല കഥയ്ക്കൊത്തുള്ള രണ്ടുപേരുടെ അസാധ്യ അഭിനയം ഇളയരാജ സാർ ന്റെ അസാധ്യ സംഗീതം ഗിരീഷ് പുത്തഞ്ചേരിയുടെ അർത്ഥവത്തായ അനുയോജ്യമായ വരികൾ ചിത്ര ചേച്ചിയുടെ ഒരമ്മയുടെ നോവ് പാട്ടിലൂടെ ഓരോ കേള്വിക്കാരന്റെയും മനസ്സിലേക്ക് ഊർന്നിറങ്ങുന്ന സ്വരവും എല്ലാം ചേർന്ന മികച്ച ഒരു ഗാനം തന്നെ ആണ് ❤
Emotional ആയിപ്പോകും
My mother was in kuwait and I crying hear this song 😢
2nd❤ 0:49 😊😊😅😊😅😅😅
don't cry🫂
Same ammaye kanditu 5 varshamayi😭😭😭
She is always there with you❤
Same situation brohhh🙂💔
അമ്മ എന്ന ലോകം തന്നെ എത്ര സുന്ദരം ❤അവരില്ലതെ എങ്ങനാ മുന്നോട്ട് പോവാ എന്ന് ചിന്ദിക്കൻ പട്ടാതവരാൻ എല്ലാവരൗമ് 😢
0:06 e tune kelkumbol oru vallatha feel ann
sathyam
😊🥰.. അതെ... Ilaiyaraaja Sir magic
My childhood favourite song eee പാട്ടിന്റെ HD quality കാണാൻ സാധിച്ചതിൽ സന്തോഷം ❤️❤️
👍😘😘
Iakshya❤🎉😊
എന്റെ ബാല്യകാലം ഏറ്റവും മനോഹരമാക്കിയ ഗാനം 👌🏻♥️😍
star singe ൽ മീരാ ജാസ്മിൻ ആവിശ്യപെട്ട് ചിത്രേച്ചി പാടിയത കണ്ട് വീണ്ടും കാണാൻ വന്നവരുണ്ടോ....??❤
Yes Njan Angine vannatha pinne vidhuchettan paadiyath pwoli
Yess
Yes
എന്റെ അമ്മയും നാനും ഇത് പോലെ ആയിരുന്നു 🥺ഈ പാട്ടിൽ നടക്കുന്ന എല്ലാം നങ്ങൾക് ഇടയിൽ നടക്കുന്ന ആണ് 🥺അച്ചു ഇന്റെ അമ്മ 🥺😊miss you അമ്മ 😭
ഉള്ളോഴുക്കിൽ എത്തി നിൽക്കുന്ന ഉർവശി ചേച്ചി... ഈ പാട്ട് കേൾക്കുമ്പോ എന്താ feel 😍💚 2024
, ഗിരീഷേട്ടാ നിങ്ങൾ വല്ലാത്തൊരു പഹയൻ ആണ്, സന്ദർഭത്തിന് അനുസരിച്ചു ഉള്ള പാട്ടെഴുത്തു 😘
കാവ്യാ മാധവൻ & മീരാ ജാസ്മിൻ & ഭാവന & നവ്യാ നായർ...ഇവരൊക്കെ മലയാള സിനിമയിൽ നിറഞ്ഞാടിയ വർഷങ്ങൾ ആയിരുന്നു 2002 to 2005...❤️
2010 വരെ
Correct
Crt roma, samvritha oke ind
They were the best..those days were the best .expressive actors
@@aleenaakkuakku2739dikmfqf nfeynmg
ഒരുപാട് ഇഷ്ടം ഈ പാട്ട്, പിന്നെ ചിത്ര ചേച്ചിയെ പറ്റി എന്ത് പറയാൻ
🥰
ഇളയരാജ sir ❤
ഗിരീഷേട്ടൻ ❤
ചിത്ര ചേച്ചി ❤
𝐈𝐥𝐲𝐚𝐫𝐚𝐣𝐚 𝐌𝐮𝐬𝐢𝐜𝐚𝐥 🧡
എത്ര സിംപിൾ ആണ്.. അതുപോലെ തന്നെ ഹൃദ്യവും...! #ചിത്രാമ്മ 😍
LEGEND
❤ The legend
രാജാ സാർ.... നന്ദി...
ചിത്ര ചേച്ചി.... ഒരുപാട് നന്ദി
ഗിരീഷേട്ടാ..... 😭.പ്രണാമം 🌹
chitra ma + ilayaraja maestro +oorvashi+meera jasmine what a song!!
🥰😊👶🏼
കല്യാണം കഴിയുന്നത് വരെ ഈ സിനിമയിലെ മീരജാസ്മിൻ ആയിരുന്നു എന്റെ സ്വഭാവം... ഇന്ന് എന്റെ മോളെ താരാട്ട് പാടി ഉറക്കാൻ ഞാൻ ഈ പാട്ടാണ് പാടാറുള്ളത് ചിത്ര ചേച്ചി യുടെ വാത്സല്യം നിറഞ്ഞ പാട്ട് 🙏🏼🙏🏼♥️
Ok 👌
Mi too
❤👶🏼
സിനിമ കഴിഞ്ഞു കരഞ്ഞു കൊണ്ട് തിയേറ്റർ നിന്ന് ഇറങ്ങിയത് ഇന്നും ഓർക്കുന്നു. ദീപ തീയേറ്റർ തിരുവല്ല ❤
ഗിരീഷ് പുത്തഞ്ചേരി ഇളയരാജ കൂട്ടുകെട്ട് ❤ വല്ലാത്തൊരു നോവാണ് ഈ പാട്ട് 😔
എന്റെ അമ്മ നാട്ടിൽ, ഞാൻ നാല് വർഷമായി ഖത്തറിൽ.. ഇനിയെപ്പോഴാ മനസമാധാനത്തോടെ അമ്മയെ കെട്ടിപിടിച്ചു ഒന്ന് ഉറങ്ങാൻ കഴിയുക 😢😢
അമ്മ ❤️ ചിത്രച്ചേച്ചി അലിഞ്ഞ് ചേർന്ന് പാടിയ ഗാനം ❤️ ഫീലിംഗ് 💌😊🙌🌿
The nostalgia I get after hearing this song is unexplainable
എത്ര കേട്ടിട്ടും മതി വരുന്നില്ലല്ലോ😍😍🥰❤
ഈ പാട്ടു കേൾക്കുമ്പോൾ എനിക്കെന്റെ സ്കൂൾ ലൈഫ് ഓർമ വരും... ഞാനും ഒറ്റമോൾ... അമ്മയുമായി കട്ട കമ്പനി.... ഇതുപോലത്തെ കിളിക്കൂടു പോലത്തെ ഒരു വീട്ടിൽ.... ഈ പാട്ടു പോലത്തെ ജീവിതം.... ❤️❤️
Ee pattu ennum oru vallatha feel annu... 🥰🥰 nte amma epo ee cinema kandalum valathe thanne karayum... 😔😔 ariyathe kannu nerayum😘😘😘 favt🥰🥰🥰🥰🥰🥰
Ammayum molum thammilulla relationship 🥰
🥰👶🏼
3:58
നമ്മുടെ പഴയ സിനിമകളിലെ സ്ഥിരം വഴിപോക്കൻ.. ആ ചേട്ടനെ പറ്റി അറിയുമോ ആർക്കെങ്കിലും.. ❤❤
എനിക്ക് മാത്രം ആണോ 1 : 28 കാണുമ്പോ കൊതി ആവുന്നേ 😁🥰
Raja sir 💥
Chithra chechi 💥
Urvasi chechi's comeback movie 💥
Meera Jasmine's screen presence 👌🏻👌🏻💥
ഇത് കേള്‍ക്കുമ്പോള്‍ അറിയാതെ ഒരു വിങ്ങല്‍ ഒന്ന് കണ്ണ് നിറഞ്ഞു പോകും 🥹🥺
ശെരി ആണ്
Urvashi chechi ❤️.... simply amazing✨️... 3:15 expression 👌
ഈ പാട്ടിന്റെ starting ഉള്ള violin intro കേൾക്കുമ്പോൾ എന്തോ ഒരു വല്ലാത്ത nostalgia ആണ്,ചെറുപ്പത്തിൽ ഒരുപാട് വട്ടം tv യിൽ കണ്ടിട്ടുള്ള മൂവി ആണ്,പണ്ടത്തെ ഓർമ്മകൾ ഒക്കെ വരും.
Emotional ആയിപ്പോകും
1.18 ഉര്‍വ്വശി ആക്ടിങ്... Entun dialog... ചിരിക്കാന്‍.. Evergreen actresses
ശരിക്കും ഉർവശി ചേച്ചിയുടെ മകൾ ആണ് മീര ചേച്ചി എന്ന് തോന്നും ഈ സ്റ്റോറി യിൽ. പിന്നേ അല്ലേ അത് എടുത്ത് വളർത്തിയ കുട്ടി ആണെന്ന് മനസ്സിലാകുന്നത്.. എന്നാലും എജ്ജാതി അഭിനയം... എനിക്ക് രണ്ട് പേരെയും ഇഷ്ടമാണ്.. ചിത്ര ചേച്ചിയോടുള്ള ഇഷ്ടം 💚🧡 പിന്നേ പറയാനേ സാ ദ്യമല്ല.... ഇനി ഒരു 2024.... 2025 അല്ല ഒരു 2000 വർഷം കഴിഞ്ഞ് ആയാലും ഈ സോങ് ഒക്കെ നിലനിൽക്കും നമ്മൾ അടുത്ത ജന്മത്തിൽ ആയാലും ഇതൊക്കെ കാണുകയും ചെയ്യും എന്നുള്ളവർ ലൈക് പ്ലീസ് 🌹🌹🌹🌹💙❣️💜♥️
കൂർക്ക എല്ലാർക്കും ഇഷ്ടമാ😄😄
മലയാളിയുടെ താരാട്ടുപ്പാട്ടുകളിൽ പ്രിയപ്പെട്ടതെല്ലാം ഇളയരാജയുടേതാണ്. ഈ പാട്ടിലും ഓലത്തുമ്പത്തിരുന്ന് പാട്ടിന്റെ orchestration ഉണ്ട് ചിലയിടങ്ങളിൽ. ❤
😊
എന്റെ ആശ ടീച്ചർ ഇപ്പൊ എനിക്ക് ഈ പാട്ടിന്റെ ലിങ്ക് ഇട്ടു തന്നു 😘😘😘😘😘😘😘😘
Urvasi, Manju Variyar & Meera Jasmine - no one can beat them.
Shobana
Shobhana mam also
revathi
shobhana
Padmapriya
Revathy ❣️
Kavya❣️
Ente mol pinangumbol ee song padiyal aval chirichu kondu odivarum❤️❤️❤️
🥰👶🏼 great
ഇതിൽ ഉർവശി ചേച്ചി ശെരിക്കും എന്റെ ഉമ്മയെ പോലെ ആണ് ഓരോ neekavum വല്ലാതെ miss cheyunnu😢
Xç
🥰👶🏼
Best actress for this role
അമ്മ നഷ്ടപ്പെടുപോഴേ അമ്മയുടെ വില
അറിയൂ 🙏🙏🙏🙏
എന്നും വെയിൽ നാളം വന്നു കണ്ണിൽ തൊട്ടാലും..
എന്നെ കണി കണ്ടേ മണി മുത്തേ മുത്തുണരു.....
😍😍😍😍😍
Very nice lines. Pranam Girishji
Gud lyrics
എന്തോ ഫീൽ ആണ് ഈ song❤ചിത്ര ചേച്ചി ❤ഗീരീഷ് പുത്തഞ്ചേരി
വളരെയധികം വലിയ വാണിജ്യ വിജയം നേടിയ ചിത്രം.. 200 ദിവസത്തിലേറെ ഈ ചിത്രം തിയേറ്ററുകളിൽ ഓടി... ഇളയരാജയുടെ മികച്ച ഗാനങ്ങൾ ആ വിജയത്തിന് മാറ്റു കൂട്ടി
ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ 🥺.. ബാല്യം തന്നെ ആയിരുന്നു സ്വർഗം ❤🩹. ഇന്ന് പ്രായം കൂടി, ഉത്തരവാദിത്തം ആയി, സന്തോഷം ല്ല, സമാദാനം ല്ല, പലർക്കും പലരെയും നഷ്ടപ്പെട്ടുകാണും (അമ്മ❤️അച്ഛൻ)🥺.ജീവിതത്തിൽ ഇനി വല്ല ആഗ്രഹം ചോദിച്ചാൽ ഞാൻ പറയും എന്റെ ബാല്യകാലം എനിക്ക് തിരിച്ചു വേണം എന്ന് ❤🩹🥺.
Njanum ente ummayum ithu polethanneyanu...so blessed to have a bestie mother..
Ippo she is not with me 4 months aayi...manasine ithuvare normal Akkan patiyitilla..love u mom ...
Hope you are okay now😘
ഈ വർഷം ഇപ്പോൾ ആരെങ്കിലും കേൾക്കുന്നുണ്ടോ 😂
😜
എന്തു പറഞ്ഞാലും - അച്ചുവിന്റെ അമ്മ
മാലാഖ പോലെ മകളെ - മമ്മി & മി
My foverit Songs
പണ്ട് തറവാട്ടിൽ എല്ലാരും ഒന്നിക്കുമ്പോൾ രാത്രി ഈ മൂവി സിഡി ഇട്ടു എല്ലാരും ഹാളിൽ പായ വിരിച്ചു കിടന്നേ... എന്തു resairunnu ആ കുട്ടിക്കാലം..... ❤️😢
I am tamilian this song used to played often in ss music those days, when ever I listen this song tears coming in my eyes. So touch song
Proud to be tamilian
മൂവി 📽:-അച്ചുവിന്റെ അമ്മ ........ (2005)
ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
ഈണം 🎹🎼 :- ഇളയരാജ
രാഗം🎼:- ശങ്കരാഭരണം
ആലാപനം 🎤:- കെ എസ് ചിത്ര
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
എന്തു പറഞ്ഞാലും - നീ
എന്റേതല്ലേ വാവേ....
നിന്നു പിണങ്ങാതെ - ഒന്നു......
കൂടെ പോരൂ പൂവേ.......
മാനത്തെ കൂട്ടിൽ മഞ്ഞു......
മൈനയുറങ്ങീലേ......
താരാട്ടും പാട്ടും മണി........
തത്തയുറങ്ങീല്ലേ......
പിന്നെയും നീയെന്റെ...
നെഞ്ചിൽ ചാരും.....
ചില്ലിൻ വാതിലിലെന്തേ മുട്ടീലാ..... !??
( എന്തു...........)
എന്നും വെയിൽ നാളം
വന്നു കണ്ണിൽ തൊട്ടാലും....
എന്നെ കണികണ്ടേ
മണിമുത്തേ മുത്തുണരൂ........
തുമ്പ കൊണ്ടു തോണീ
തുമ്പി കൊണ്ടൊരാന...
കണ്ണെഴുത്തിനെന്നും
കാണാക്കണ്ണാടി.....
വിളിച്ചുണർത്താൻ കൊതിച്ചു
വന്നൂ തൈമണികാറ്റ് എന്റെ.........
ഇട നെഞ്ചിലെ തൊട്ടിലിലെ താരാട്ടു പാട്ട്......
( എന്തു......)
എന്നും പ്രിയമോടെ ഒന്നു
ചൊല്ലിത്തന്നാലേ............
ചുണ്ടിൽ ജപമാകും
ഹരിനാമം പൂവണിയൂ
നീ വെടിഞ്ഞ കൂടും
കൂടണഞ്ഞ രാവും
എന്നും തനിച്ചാവാൻ
എന്തേ കുഞ്ഞോളേ
കൊളുത്തി വെച്ചൊരു - നെയ്
വിളക്കിന്റെ നേരിയ നാളം
മനസ്സിലുള്ളൊരു നൊമ്പരത്തിൻ
കേൾക്കാത്തൊരീണം.......
( എന്തു.............)
Meera chechi and Urvashi chechi .... Both are awesome 🥰🥰🥰
ചിത്രമ്മ 💋💋💋💋💋💋💋💋💋💋😘😘😘😘loveu......... Maaa.... 🎼💞
ഉർവശി ചേച്ചി 😍♥️
My fav actress♥️
2005 സ്കൂൾ വെക്കേഷൻ നൊസ്റ്റു.. ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം 🙂🥲
Njn janichath 2005 feb il aanu.. Amma aa time il eppalum ee patt kettirunnu enn parayarund... Enikkum othiri ishtappetta paattaanu❣️chithra chechi 😍
എനിക്ക് എന്നോ നഷ്ട്ടപെട്ടുപോയ എന്റെ കാമുകി എന്നും പാടി തന്ന song അവള്ടെ പ്രിയപ്പെട്ട വാവ ആയിരുന്നു ഞാൻ എല്ലാം ഇന്നലെ കഴിഞ്ഞു പോയ നല്ല ഓർമ്മകൾ ❤
Every single time I get tears... Ilayaraja magic.... Of course Chitra 😍
❤
E songinu dislike adikunnavarku thalayku karyayit entho kuzhapamund
Yes
😂😂
100% sure
Chitra amma ur voice melting my soul....... I miss lot my mother........😢also Urvashi mam superb acting....... Vandaikka curry comedy........ Also i cant control cry in climax....... 👌🏻👌🏻👌🏻👌🏻what to say in malayalam.... Hmmm ADIPOLI
Best actresses ever in malayalam industry....
ചിത്രച്ചേച്ചി 💕💕💕💕
Classiest Malayalam song.. listening to this when some one in my family lost their only Daughter due to covid. Putting me to tears
Ee cinema yum pattum kelkkumbol enikk ente ammayudeyum enteyum jeevitham aan oorma varunnath.... Ente best friend aan ente amma....
Ee movie il parayunna oru dialogue und... Enikkum ammaykkum vishamam varumbol njan ath parayum...
"njan ente ammede mola... Amma ente ammem"🥹❤🫂🫂🫂🫂
രാജാ സർ മ്യൂസിക്ക് സംഗീത ചക്രവർത്തി സല്യൂട്
🥰
Enthu paranjaalum nee entethalle vaave
ninnu pinangaathe onnu koode poru poove
manathe koottil manju maina urangiyille
tharattum paattil mani thaththaa urangiyille
pinneyum nee ente nenjil charum chillin vathilil enthe muttiyilla
(Enthu paranjaalum )
ennnum veyil naalam vannu kannil thottaalum
ninne kani kannde mani muthe muthunaru
ennnum veyil naalam vannu kannil thottaalum
ninne kani kannde mani muthe muthunaru
thumba kondu thoni thumbi kondoraana
kanezhuthi ninnum kaanaa kannady
thumba kondu thoni thumbi kondoraana
kanezhuthi ninnum kaanaa kannady
vilichunarthaan kothichu vannu kaimani kattu
ila nenjile thottilile tharattu paattu
(Enthu paranjaalum )
aara ri raro aara ri raro
ennum priyamode onnu cholli thannaale
chundil jebhamakum hari naamam poovaniyu
ennum priyamode onnu cholli thannaale
chundil jebhamakum hari naamam poovaniyu
nee vedinja koodum koodananja raavum
innu thanichavaan enthe kunjole
nee vedinja koodum koodananja raavum
innu thanichavaan enthe kunjole
koluthi vechoru thiri velakinte neriya naalam
manasil innoru nombarathin kelkaathoreenam
(Enthu paranjaalum )
ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം
2024 April - Kelkunna Aaragilum undo ?