Ennamme Onnu Kaanaan | Video Song | Nammal | Jishnu | Siddharth | Suhasini | Renuka Menon

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 105

  • @RinshadRahim
    @RinshadRahim 6 หลายเดือนก่อน +85

    ജിഷ്ണു, നല്ല നടൻ ആയിരുന്നു 😢അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി 🙏

  • @harisbeach9067
    @harisbeach9067 ปีที่แล้ว +73

    ഈ പാട്ട് കേൾക്കാൻ കണ്ണുകൾക്കും, കാതുകൾക്കും, മനസ്സിനും കുളിർമയാണ്..🎵🤗💛

  • @naziworld6657
    @naziworld6657 4 หลายเดือนก่อน +18

    ജിഷ്ണുനെ ഈ പാട്ടിൽ കാണാൻ എന്തൊരു സുന്ദരൻ ആണ് 😍

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +66

    *ഒരുപാട് ചിന്തിപ്പിക്കുന്ന സോങ് ❤❤❤❤❤❤❤ഒരുപാട് അമ്മയെ സ്നേഹിക്കാൻ തോന്നുന്ന പാട്ട്❤❤*

  • @ramsaygaming6336
    @ramsaygaming6336 10 หลายเดือนก่อน +42

    എന്നമ്മേ ഒന്നു കാണാൻ
    എത്ര നാളായ് ഞാൻ കൊതിച്ചൂ
    ഈ മടിയിൽ വീണുറങ്ങാൻ
    എത്ര നാളായ് ഞാൻ നിനച്ചൂ
    കണ്ടില്ലല്ലോ കേട്ടില്ലല്ലോ എൻ
    കരളുരുകുമൊരു താരാട്ട് (എന്നമ്മേ...)
    എനിക്കു തരാൻ ഇനിയുണ്ടോ
    കുടുകുടെ ചിരിക്കുന്ന പൊൻ പാവ
    വിശക്കുമ്പോൾ പകരാമോ
    തയിർ കലം തൂകുന്ന തൂവെണ്ണ
    എനിക്കെന്റെ ബാല്യം ഇനി വേണം
    എനിക്കെന്റെ സ്നേഹം ഇനി വേണം
    അലയേണമീ കിനാചിറകിൽ (എന്നമ്മേ...)
    പകൽ മഴയിൽ നനയുന്നു
    പരലായ് തുടിക്കുന്നോരിളമനസ്സ്
    തുഴയാതെ തുഴയുന്നു
    വാത്സല്യക്കടലിലെ പൂക്കൊതുമ്പ്
    ഇനിയെന്തു വേണമെന്നറിയില്ലല്ലോ
    ഇനിയെന്ത് മോഹമറിയില്ലല്ലോ
    വെറുതേ പറന്നു പോയ് നിനവ് (എന്നമ്മേ...)

  • @mohandasv8175
    @mohandasv8175 7 หลายเดือนก่อน +10

    ഈ ഗാനം നൊമ്പരമുണർത്തുന്നു ജീവിതം തുടങ്ങു മുമ്പ് ദൈവത്തിന്റെ വിളി . ക്കർഹമായ ജിഷ്ണുവിനെ ഓർക്കുമ്പോൾ....

  • @Appz234
    @Appz234 ปีที่แล้ว +34

    Nalla fever aay irikumbo kelkan vannathanu njn ee paat. Naatil illathond pani varumbo adhyam ammede mukham orkkum. Naatil aarunnel amma epolum koode kandene. Chood vellam undakki thannum. Thalodi thannum. Ellam othapo ee paat kelkan thonni. Paatinte oru depth kondano ennano ariyilla ammayude oru presence feel cheyunnu😔

  • @nicyxavi9035
    @nicyxavi9035 ปีที่แล้ว +16

    ഒരുപാടിഷ്ടം.. എന്നും എന്നും പ്രിയപ്പെട്ട പാട്ട് 🥰

  • @ephphathamedia1292
    @ephphathamedia1292 5 หลายเดือนก่อน +13

    അമ്മ ഇല്ലാത്ത കൂട്ടുകാരൻ ഇത്‌ കേട്ട് ഉറങ്ങുന്നത് കണ്ടപ്പോ ആണ് അമ്മ ഇല്ലാത്ത ഭീകരത മനസിലാവുന്നത്.....അപ്പനും അമ്മയെയും പരമാവധി പിരിഞ്ഞിരിക്കാതെ ഇരിക്കാൻ നോക്കുക ..... അവർ ഉള്ളപ്പോ മാത്രമാണ് നമ്മൾക്ക് മക്കൾ ആയി നില്ക്കാൻ പറ്റുന്നത് ...❤

    • @sreenath4631
      @sreenath4631 9 วันที่ผ่านมา

      എനിക്ക് ആരും ഇല്ല bro😭😭

    • @AvichalkrishnaKrishna
      @AvichalkrishnaKrishna 2 วันที่ผ่านมา

      ​@@sreenath4631😢😢

  • @ABN17
    @ABN17 ปีที่แล้ว +29

    Jishnu 🙏

  • @fathima.sufeer
    @fathima.sufeer ปีที่แล้ว +14

    While always i listen to this song my eyes automatically filled with tears.
    No one can replace mother's love. ❤ my micha ( My mother)and my umma😘😘(my grandmother)
    Alhamdulillah I am mother of my two childrens .

  • @harisbeach9067
    @harisbeach9067 ปีที่แล้ว +24

    നമ്മൾ പൊന്നാനി അലങ്കാർ തിയേറ്റർ
    2002 ൽ റിലീസ്..💛

  • @ധിംതിമത്തായി
    @ധിംതിമത്തായി 7 หลายเดือนก่อน +59

    bb promo kand kothiyayitt vannathan

  • @Arkivees
    @Arkivees 3 หลายเดือนก่อน +14

    എന്റെ അമ്മയും അച്ഛനും പോയി, illathapole അതിന്റെ വില അറിയൂ, ഇത് വായിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ, നിങ്ങൾ ഇപ്പോൾ ജീവിതത്തിന്റെ ഏറ്റവും നല്ല സമയത്താണ്, മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കുക 😭😭😭😭😭

  • @lijin9260
    @lijin9260 5 หลายเดือนก่อน +5

    ജിഷ്ണു എന്നാ ഗ്ലാമർ 👌👌

  • @rubyruby6574
    @rubyruby6574 7 หลายเดือนก่อน +9

    Jishnu😍😍😍😭😭

  • @moviemaniasinglewatch
    @moviemaniasinglewatch 3 หลายเดือนก่อน +2

    AMMA ❤❤❤❤❤❤❤❤❤❤❤❤❤

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +5

    Ennamme onnu kaanaan ❤

  • @GB25inn
    @GB25inn 6 หลายเดือนก่อน +2

    കേൾക്കുമ്പോൾ കണ്ണ് നിറയാത്തവർ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവർ... 🙏🏻

  • @athulpraj
    @athulpraj 2 หลายเดือนก่อน +1

    യേശുദാസ് ❤മോഹൻ സിതാര❤k

  • @suryakochu1978
    @suryakochu1978 ปีที่แล้ว +14

    Arum ellathavarkke ഇത് manasilaku 😇😇

  • @rajubhai7837
    @rajubhai7837 4 หลายเดือนก่อน +2

    Ammaye eshtapedunna ellavarum oru feel undakan e song kelkkkum

  • @valsiwilson5899
    @valsiwilson5899 ปีที่แล้ว +5

    Ethra praavashyam keettaalum madukkaatha ore oru paatte❤❤❤❤❤❤❤😢

  • @roshanshine5087
    @roshanshine5087 2 หลายเดือนก่อน +1

    Immortality of the Soul in Hinduism.

  • @praveenvasudevan892
    @praveenvasudevan892 หลายเดือนก่อน +1

    Mohan sithara❤

  • @pramodkumar.pramod5107
    @pramodkumar.pramod5107 8 หลายเดือนก่อน +3

    Love mom❤️❤️❤️❤️❤️❤️❤️

  • @Itsme-bc3ov
    @Itsme-bc3ov ปีที่แล้ว +3

    Super song❤️❤️ amma

  • @VimalKumar-jy8mr
    @VimalKumar-jy8mr 11 หลายเดือนก่อน +2

    Mind blowing song❤

  • @sajeevkumar7275
    @sajeevkumar7275 29 วันที่ผ่านมา

    ജിഷ്ണു 🥰🥰🥰🙏🙏🙏🌹🌹🌹

  • @laalvarghese
    @laalvarghese 5 วันที่ผ่านมา

    Jishnu ❤😢😥😢😢😘

  • @Joice-ei8hz
    @Joice-ei8hz 8 หลายเดือนก่อน +5

    Amma ee lokathu ninnu poytu ennu 13 yrs.😢

    • @RijuMahesh
      @RijuMahesh หลายเดือนก่อน

      Sarallya😢

  • @jyothi5563
    @jyothi5563 7 หลายเดือนก่อน +2

    അമ്മ... 💕

  • @adwaithkannan1462
    @adwaithkannan1462 11 หลายเดือนก่อน +1

    Amma ❤

  • @cgv9918
    @cgv9918 7 หลายเดือนก่อน +8

    Ammahum achanum illatha kuttikkalam vallatha vedhana aanu..athu aarkum indakathe irikkatte

  • @A.Rfamily-p1t
    @A.Rfamily-p1t หลายเดือนก่อน

    Super song love you ❤️amma❤️

  • @shibinsachu7848
    @shibinsachu7848 7 หลายเดือนก่อน +7

    2024 April 27- ന് വെളുപ്പിന് 1:39 -ന് ഈ പാട്ട് കാണാനും കേൾക്കനുമായി വന്നവർ ഉണ്ടോ ഇവിടെ ❤️❤️

    • @shemishemi682
      @shemishemi682 4 หลายเดือนก่อน

      Aug 5/ 11:45 pm

  • @mr.mallucritics770
    @mr.mallucritics770 7 หลายเดือนก่อน +1

    അമ്മ ❤️❤️

  • @Jba987
    @Jba987 6 วันที่ผ่านมา

    30 yr ayi amme kanditu 2 age ullapam ittitu poyatha.oru verupum illa arodum edaku amma kanan thonumpo ee pattu aduthu kelkum 😊aduthu illatha akumpozha vela manasil aku.

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 หลายเดือนก่อน +2

    On ✝️ Soosamma soobanam same and soolaman'S soobanam 😮

  • @SnehaV-de8mf
    @SnehaV-de8mf 5 หลายเดือนก่อน +1

    ❤❤❤❤amma❤❤❤❤

  • @IAMCOMINGFOREVERYTHING
    @IAMCOMINGFOREVERYTHING 5 หลายเดือนก่อน +1

    Ammaaa❤

  • @adarshanjaneya2989
    @adarshanjaneya2989 3 หลายเดือนก่อน

    Lots of love 😘

  • @amalb4178
    @amalb4178 6 หลายเดือนก่อน

    Ee movie ile main item ✨👌

  • @anaghnidheesh6369
    @anaghnidheesh6369 4 หลายเดือนก่อน

    Sang by Yesudas and this is a melody song

  • @AbuUbaid-u5i
    @AbuUbaid-u5i 11 วันที่ผ่านมา

    Jishnu chettan😢

  • @ChocoMeow7911
    @ChocoMeow7911 2 หลายเดือนก่อน

    ഇപ്പൊ ഈ പാറ്റാണ് ആശ്വാസം... എന്റമ്മ പോയിട്ടു ഇന്ന് ഒരു മാസം ആയി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @nabeeddonz1350
    @nabeeddonz1350 6 หลายเดือนก่อน

    ♥️Ee movie🎥 Thatre🍿 il Kandavar like adi 🎭

  • @roshanshine5087
    @roshanshine5087 2 หลายเดือนก่อน +1

    I don't want to leave my culture behind.

  • @roshanshine5087
    @roshanshine5087 2 หลายเดือนก่อน +1

    Bhagavan Sri krishnan.

  • @sumiseenu9612
    @sumiseenu9612 4 หลายเดือนก่อน +1

    OK 😢😮❤👍🥰❤️❤️❤️

  • @umarulfarooq1435
    @umarulfarooq1435 2 หลายเดือนก่อน +2

    2024????

  • @_aizu_vlog_
    @_aizu_vlog_ หลายเดือนก่อน +1

    Ammayum achanum anentte lokham

  • @stepstogloryfromkerala
    @stepstogloryfromkerala 4 หลายเดือนก่อน

    👍🏽👍🏽👍🏽❤️❤️

  • @rameshanalakkadan389
    @rameshanalakkadan389 5 หลายเดือนก่อน

    A best song

  • @GinishaTs
    @GinishaTs 11 หลายเดือนก่อน

    ❤❤

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 หลายเดือนก่อน +1

    On ☪️🏇🧕 soudha rajni de soobanam same around 😊. Ambili maante polootha stones frm ocean. Value 7 croe vare 😊

  • @wayanadmedia4550
    @wayanadmedia4550 5 หลายเดือนก่อน

    Alone😔😔😔😔

  • @reshmiratheesh7755
    @reshmiratheesh7755 7 หลายเดือนก่อน +1

    Nalla pattanu ammaye ormavarum 👩‍👧

  • @adsgamingzone2755
    @adsgamingzone2755 7 หลายเดือนก่อน

    🥺❤️

  • @khadhija-dc3yf
    @khadhija-dc3yf 5 หลายเดือนก่อน

    Malayalathile good song

  • @Always_Football-q3z
    @Always_Football-q3z 4 หลายเดือนก่อน

    emotional

  • @SulfeekSulfeek-hn3nz
    @SulfeekSulfeek-hn3nz 2 หลายเดือนก่อน

    CHATHA PICH.CHATHA GROWNDU. CHATHA PULLUKAL. JEEVANILATHA PICH. KETU KETU MADUHU.

  • @roshanshine5087
    @roshanshine5087 2 หลายเดือนก่อน +2

    Vyasi.

  • @roshanshine5087
    @roshanshine5087 2 หลายเดือนก่อน +1

    Njanum oru hindu malayali aanu.

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 หลายเดือนก่อน +2

    On 7 😢😮😊 earth 3 moder me. Hr dv 🕉️🏇🧑‍🚒 but sree vidhyak panjayath colotork kushumb and 70000.goothtam am made gantherva jhangalk poum Jeri chollan paadillatha. Hr dv de soobanathilek anik maathram sree vidhya dv od poolum paraaatha charcha descuss nakshathra devi. Jhaan. Hr dv gantherva loogathilnu albudham aarum kaanatha. Aarodum parayarudh. Gantherva loogathil gifts. Sammanam Vila madhikan pattatha 🕉️☪️🏇🕵️😍🙏🎁 jhangale goothrathinte. Kanneeropiya vedha 6666 devuddaa annu paraghu. Alinganam.😘😍🕵️🏇 Candhanam milk kungumum colour niram body hr dv de 🤫🕉️☪️🏇 vyarhstham Aaya. Sugandham pushpam on soobanam hr dv de kuddi devi k anik mahrame allowed ulloo.

  • @suryakochu1978
    @suryakochu1978 ปีที่แล้ว +1

  • @robinvk3102
    @robinvk3102 หลายเดือนก่อน

    Eppo manasilayillye ....Thamara vidarunnye Cheru kulathil anenn ..
    .....

  • @roshanshine5087
    @roshanshine5087 2 หลายเดือนก่อน +2

    Vivek Ramaswamy.

  • @NavaneethTV-l5g
    @NavaneethTV-l5g หลายเดือนก่อน

    Saribawas

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 หลายเดือนก่อน +1

    On 🕉️✝️ kulathil. Anga shudhi varuthikkoodde sandhya samayam avide. Bajanam irunnoodde. Aarum vedha 6666 devuddante shudheeek poonda Amavasi nalil. Chuttumbol devuddane Pala rooba gal kanan varum aa samayam avenk km iddekuga 12 am shesham avante aduthek aarum povarudh 😊

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 หลายเดือนก่อน +1

    And boornesheri dv de soobanam ullil ek keriyal. Boomi yile sorgam thanne annu 😮 kannugal chimmum. Kumarigale kandaal Mony avoid aaki on hert God ne lv aaki avarke ee loogam athpedan pattoo 1) o boomi devi yil kaneeroppiyavarkum caste ☪️🕉️✝️ nokadhe. Help aakiyaver 🏇🧘

  • @roshanshine5087
    @roshanshine5087 2 หลายเดือนก่อน +1

    Njan Bhagavad-Gita vayikum .

  • @JoyalJobi-y6e
    @JoyalJobi-y6e 3 หลายเดือนก่อน

    amma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 หลายเดือนก่อน

    Danyei amavasi. Ee kulathil chendhanam idoo chendhana muddi gal iddu gantherva. Kulam sugandhathaal. Kulichal. Body sugandham. 😊 Manghalum kond pooyi idum 4 ☪️☪️☪️☪️🧑‍🚒🥷🧕🧑‍🍳 vedham goothram. Koodana koodigal 😊

  • @NavaneethTV-l5g
    @NavaneethTV-l5g หลายเดือนก่อน

    Suhasini

  • @loveaction6830
    @loveaction6830 7 หลายเดือนก่อน +106

    BB promo കണ്ട് കാണാൻ വന്നവരുണ്ടോ ❤❤

    • @goodluck7820
      @goodluck7820 7 หลายเดือนก่อน +5

      Ys❤

    • @shihajali5274
      @shihajali5274 7 หลายเดือนก่อน +2

      ath naan dha😂😂

    • @Krupa-ov6wb
      @Krupa-ov6wb 6 หลายเดือนก่อน

      ​@@goodluck7820😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @SreenuSk
      @SreenuSk 4 หลายเดือนก่อน

      ഇല്ല

    • @mirsadtm257
      @mirsadtm257 2 หลายเดือนก่อน +1

      Illa

  • @roshanshine5087
    @roshanshine5087 2 หลายเดือนก่อน +1

    Swami Vivekanandan.

  • @VarunSyamily
    @VarunSyamily 7 หลายเดือนก่อน

    കിനാചിറകിൽ.........

  • @DarylDixon96
    @DarylDixon96 8 หลายเดือนก่อน +42

    ഈ ചെക്കൻ ആണോ ബ്രഹ്മയുഗത്തിലെ ആ പാചകക്കാരൻ?

    • @LijiLSK
      @LijiLSK 8 หลายเดือนก่อน +1

      Yes

    • @PrakashMajor
      @PrakashMajor 7 หลายเดือนก่อน +1

      Yes

    • @sahlaumer9191
      @sahlaumer9191 7 หลายเดือนก่อน +2

      He is Sidharth Barathan.Son of Director Barathan and Actress KPAC Lalitha.And he himself is a director

    • @nishajniya5839
      @nishajniya5839 3 หลายเดือนก่อน

      Athey

  • @JamshiNizar
    @JamshiNizar หลายเดือนก่อน

    Illa

  • @NavaneethTV-l5g
    @NavaneethTV-l5g หลายเดือนก่อน

    Naripootti

  • @Ashashnil
    @Ashashnil 8 หลายเดือนก่อน +8

    Jishnu🌹

  • @rkideas6114
    @rkideas6114 13 วันที่ผ่านมา

    Mohan sithara ❤

  • @mollyfrancis3125
    @mollyfrancis3125 5 หลายเดือนก่อน

    🥺❤️

  • @NavaneethTV-l5g
    @NavaneethTV-l5g หลายเดือนก่อน

    Suhasini

  • @NavaneethTV-l5g
    @NavaneethTV-l5g หลายเดือนก่อน

    Naripootti