Mazhathullikal Video Song HD | Vettam Movie | Berny Ignatius | M G Sreekumar | Dileep | Bhavana Pani

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Presenting Mazhathullikal Video Song HD From Malayalam Movie Vettam
    Song Name : Mazhathullikal
    Lyrics : Beeyar Prasad
    Music : Berny Ignatius
    Singer : M G Sreekumar
    Vettam is a 2004 Indian Malayalam-language screwball comedy film directed by Priyadarshan based on a screenplay he had co-written with Udayakrishna-Siby K. Thomas from his story. It was produced by Menaka through Revathy Kalamandhir and distributed by Swargachitra Release. The film stars Dileep and Bhavna Pani.
    Directed by- Priyadarshan
    Produced by - Menaka
    Screenplay by- Priyadarshan , Udayakrishna, Siby K. Thomas
    Story by- Priyadarshan
    Starring - Dileep, Bhavna Pani
    Music by - Berny Ignatius
    Lyrics - Rajeev Alunkal , Beeyar Parasad, Nadirshah
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 3.4K

  • @aswinasokkumar
    @aswinasokkumar 4 ปีที่แล้ว +9200

    ഇത്രയധികം നല്ല പാട്ടുകൾ ഉള്ള സിനിമ... ചിരിയുടെ മാലപ്പടക്കം തീർത്ത സിനിമ.. തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും ഇന്നും പലരുടെയും പ്രിയപ്പെട്ട സിനിമ..
    വെട്ടം 💕

    • @mrzaman159
      @mrzaman159 4 ปีที่แล้ว +300

      Theataril vijayicha cinemayaan..pakse hit aayilla

    • @sayooj2863
      @sayooj2863 4 ปีที่แล้ว +172

      Hit aanu bro 50days odeekki

    • @swarajkrishna8045
      @swarajkrishna8045 4 ปีที่แล้ว +176

      പരാജയം അല്ല hit ആണ്

    • @bibinvarghese3300
      @bibinvarghese3300 4 ปีที่แล้ว +45

      Ee padam flop aan bro

    • @8089113497
      @8089113497 4 ปีที่แล้ว +45

      ഫ്ലോപ്പ് ആണ്, ഈ സിനിമ

  • @akhilgbenny8445
    @akhilgbenny8445 4 ปีที่แล้ว +4184

    എത്ര കേട്ടാലും മതി വരാത്ത പാട്ട്
    M.G അണ്ണാ 🎤🎧👌

  • @kishorvk5216
    @kishorvk5216 ปีที่แล้ว +447

    പഴകും തോറും വീര്യം കൂടുന്ന സാനം 🥰😇

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +5461

    വെട്ടം സിനിമയുടെ കട്ട ഫാൻ ❣️
    ദിലീപേട്ടൻ ❤
    വെട്ടം എപ്പോ T V ൽ വന്നാലും കാണും... നല്ല കുറേ തമാശകളും മനോഹരമായ പാട്ടുകളും പിന്നെ നമ്മുടെ പ്രിയ താരങ്ങളും 😍❤
    *Nostalgia* 🥰🔥

  • @athulghoshtm4843
    @athulghoshtm4843 4 ปีที่แล้ว +8971

    ഒരു നെഗറ്റീവും ആർക്കും പറയാൻ പറ്റില്ല ഈ പാട്ടിന്...ഫ്രെയിംസ് ഒക്കെ കിടു🖤

    • @adarshappu427
      @adarshappu427 4 ปีที่แล้ว +77

      സേട്ടായി 🙂

    • @athulghoshtm4843
      @athulghoshtm4843 4 ปีที่แล้ว +49

      @@adarshappu427 അനിയാ

    • @adarshappu427
      @adarshappu427 4 ปีที่แล้ว +22

      @@athulghoshtm4843 Eee🙃

    • @asniyapc731
      @asniyapc731 3 ปีที่แล้ว +40

      Negative parayan indallo...copy adi paatalle...athenne vallya negative

    • @athulghoshtm4843
      @athulghoshtm4843 3 ปีที่แล้ว +206

      @@asniyapc731 copy adi okke negative aano...ennal pinne pand aarando kandu pidicha cinema enna concept ippolum thudarunnath copy adi alle... Cinemayil songs thudarunath copy adi alle

  • @TravelFoodie97
    @TravelFoodie97 ปีที่แล้ว +337

    ജീവിതത്തിലെ സുന്ദര കാലം ദിലീപ് ഏട്ടന്റെ സിനിമകൾ കുടുംബങ്ങളുമായി ഒന്നിച്ചിരുന്ന് കണ്ട നാളുകൾ ആയിരുന്നു ❤

  • @HariKrishnan-ph1en
    @HariKrishnan-ph1en 3 ปีที่แล้ว +1094

    കാലമേ ഇനി വരുമോ ഇതുപോലെ ഉള്ള പാട്ടുകളും സിനിമകളും വന്നവനും നിന്നവനും പോയവനും പൊട്ടിച്ചിരിപ്പിച്ച വെട്ടം ❤❤❤❤❤❤❤😘😘😘😘🤩🤩😭😭😭

  • @sivaSiva-pi4uu
    @sivaSiva-pi4uu 4 ปีที่แล้ว +1354

    ഈ പാട്ടിനും, സിനിമയ്ക്കും ഫാൻസ്‌ ഉണ്ടോ എന്ന് ചോദിക്കരുത്.. അതേ ഉള്ളു.. ലോജിക് ഇല്ല എന്ന് പറയുന്നവർ പോലും e പടം വന്നാൽ ടീവിയിൽ വന്നാൽ കാണും.. യൂട്യൂബിൽ ഈ പടം എപ്പോൾ വേണോ കാണാം.. പക്ഷെ ടീവിയിൽ വരുമ്പോൾ കാണുന്ന സുഖമുണ്ടല്ലോ.. ആഹ്ഹ

  • @alwin1393
    @alwin1393 ปีที่แล้ว +459

    ബീയാർ പ്രസാദിന് ആദരാഞ്ജലികൾ🖤
    ഈ പാട്ടിലെ വരികളിലൂടെ അദ്ദേഹം എന്നെന്നും ജീവിക്കും

  • @-90s56
    @-90s56 4 ปีที่แล้ว +2924

    സാധാരണ എംജി ശ്രീകുമാറിന്റെ ശബ്ദം ലാലേട്ടനാണ് കൂടുതൽ ചേരുന്നതെങ്കിലും ഈ പാട്ടിൽ ദിലീപേട്ടന് എംജി ശ്രീകുമാറിന്റെ ശബ്ദം നന്നായി ചേരുന്നുണ്ട്. ഒരുപാട് പേരുടെ ഫേവറൈറ്റ് ഗാനം എന്നും എനിക്കും പ്രിയപ്പെട്ടതാണ് 😍❣️

    • @sanoopsuresh7934
      @sanoopsuresh7934 4 ปีที่แล้ว +86

      'വിളക്കുവയ്ക്കും വിണ്ണിൽ തൂവിയ സിന്ധുരം'(മേഘം) എന്ന പാട്ടും MG ശ്രീകുമാറാണ് ദിലീപിനായി പാടിയിട്ടുള്ളത്. MG ശ്രീകുമാറിൻ്റെ voice ദിലീപിന് apt ആണ് എന്ന് തോന്നിയിട്ടുണ്ട്.

    • @vineethav1920
      @vineethav1920 4 ปีที่แล้ว +15

      My Fav movie and Songs

    • @najminemi4932
      @najminemi4932 4 ปีที่แล้ว +7

      👍

    • @nishadcp7039
      @nishadcp7039 4 ปีที่แล้ว +5

      Enteyum 😍🥰🥰😘

    • @shefeeksn2584
      @shefeeksn2584 3 ปีที่แล้ว +3

      Ore pwoli..❤️

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +2021

    *Bhavana Pani*
    *ഒരു സിനിമയിലെ നായികയായി അഭിനയിച്ചുള്ളൂ വെങ്കിലും മലയാളികൾ ഈ നടിയെ ഓർത്തിരിക്കും ഒരു നിഷ്കളങ്ക ഉണ്ട് ആ മുഖത്ത് അതിനൊത്ത നല്ലൊരു ക്യാരക്ക്‌റ്ററും*
    ❣️❣️❣️❣️❣️❣️❣️

    • @AfsalAbubacker
      @AfsalAbubacker 4 ปีที่แล้ว +35

      Amayum muyalum songil und

    • @ladouleurexquise772
      @ladouleurexquise772 4 ปีที่แล้ว +32

      @@AfsalAbubacker but നായിക അല്ലാരുന്നല്ലോ. മുഴുനീള വേഷം വേറെ ചെയ്തിട്ടില്ല

    • @AfsalAbubacker
      @AfsalAbubacker 4 ปีที่แล้ว +7

      @@ladouleurexquise772 athe🎈

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 4 ปีที่แล้ว +10

      Aamayum muthalum actress aano?

    • @mafraahmed3857
      @mafraahmed3857 4 ปีที่แล้ว +7

      Oppam illeh

  • @shifayounu322
    @shifayounu322 10 หลายเดือนก่อน +361

    കാലം ഏതായാലും ഈ ഗാനത്തിന് എന്നും ഏത് തലമുറയുടെ മനസ്സിലും ഒരിടം ഉണ്ടെന്നുള്ളത് ഉറപ്പ്😊❤ 2023😍
    Magical song❤

  • @unnikrishanp9051
    @unnikrishanp9051 4 ปีที่แล้ว +577

    വല്ലാത്തൊരു നോവാണ് ഈ പാട്ട് കേൾക്കുമ്പോൾ.. MG യുടെ മികച്ച ആലാപനവും അർത്ഥവതായ വരികളും.. Feeling Nostalgia..

  • @Minnuz_minnutty
    @Minnuz_minnutty 2 ปีที่แล้ว +1384

    2023ൽ ഈ പാട്ടിന് കൊതിച്ചു വന്നവർ ഉണ്ടോ..
    ഏതൊക്കെ പാട്ടുകൾ വന്നാലും പോയാലും ഇതിന്റെ വീര്യം ✨️✨️❤️കൂടുകയേയുള്ളൂ 💝💞😍

  • @comradebhaisabh7363
    @comradebhaisabh7363 8 หลายเดือนก่อน +1401

    Anyone in 2024? 😌😁

  • @shintuskumar2609
    @shintuskumar2609 4 ปีที่แล้ว +472

    എന്തോ ഒരു പ്രത്യേക മാനസ്സിക അവസ്ഥ ആണ്‌ ഈ പാട്ട് കേൾക്കുമ്പോൾ, അത് സന്തോഷത്തിന്റെ ആണോ ദുഖത്തിന്റെ ആണോ ഉന്മാദത്തിന്റെ ആണോ എന്നൊന്നും അറിയില്ല ❤️😍ഇത് എഴുതിയ BR പ്രസാദിന് ഒരു 🙏.
    അത് പോലെ തന്നെ ഈ സിനിമയും, ഒരു പത്ത് സിനിമയ്ക്ക് ഉള്ള കോമഡി ഇതിൽ ഉണ്ട്. എത്ര തവണ കണ്ടു എന്ന് അറിയില്ല. എത്ര വേണമെങ്കിലും ഇനിയും കാണാം അത്രയ്ക്ക് ഇഷ്ടം ആണ്‌ ❤️ ❤️

  • @കടമറ്റത്തുകത്തനാർ-ഷ4ഹ

    വന്നവനും പോയവനും ഒറ്റ രംഗത്തിൽ മാത്രം കണ്ടവനും വരെ ചിരിപ്പിച്ച ഒരു സിനിമ മലയാളത്തിൽ കാണില്ല.... പിന്നെ പാട്ടുകളുടെ കാര്യം പറയണ്ടല്ലോ..❤️

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 3 ปีที่แล้ว +5

      അച്ചോ ഇപ്പോ എങ്ങനെയാ ബാത ഒഴിപ്പിക്കൽ ഒക്കെ ഉണ്ടോ

    • @prajithps8150
      @prajithps8150 3 ปีที่แล้ว +6

      @@ഹൃദയവിശാലൻ പോക്കറെ ഇപ്പോൾ എങ്ങനെയാ രാത്രി സഞ്ചാരമൊക്കെയുണ്ടോ ?

    • @pranav3060
      @pranav3060 2 ปีที่แล้ว +1

      @@prajithps8150 🤣🤣🤣🔥🔥🔥

    • @sreejithpanicker3785
      @sreejithpanicker3785 2 ปีที่แล้ว

      @@prajithps8150 😂😂😂😂😂

  • @ajmalk155
    @ajmalk155 ปีที่แล้ว +125

    വയനാട്ടിലേക്ക് ഉള്ള യാത്രയിൽ KSRTC ബസിൽ ചുരം കയറി പോയിക്കൊണ്ടിരിക്കുമ്പോൾ നല്ല ചാറ്റൽ മഴയത്ത് ആണ് ഈ പാട്ട് ആദ്യമായിട്ട് ശ്രദ്ധിച്ചുകേൾക്കുന്നത് ❤

  • @skcutz1254
    @skcutz1254 4 ปีที่แล้ว +708

    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ
    കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ
    നീളുന്നൊരീ മൺ പാതയിൽ
    തോളോടു തോൾ പോയില്ലയോ...
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ....
    ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ
    മയിൽ പീലി പാളും പോലെ നോക്കുന്നുവോ
    തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
    വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
    ആശിച്ചു ഞാൻ തോരാത്തൊരീ
    പൂമാരിയിൽ മൂടട്ടേ ഞാൻ...
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ...
    കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ്
    വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
    കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ
    വഴിക്കോണിൽ ശോകം നിൽപ്പൂ ഞാനേകയായ്
    നീയെത്തുവാൻ മോഹിച്ചു ഞാൻ
    മഴയെത്തുമാ നാൾ വന്നീടാൻ....
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ
    കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ
    നീളുന്നൊരീ മൺ പാതയിൽ
    തോളോടു തോൾ പോയില്ലയോ...
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ....

    • @freefireboyes7044
      @freefireboyes7044 4 ปีที่แล้ว +9

      Thanks sir

    • @sheebaambu896
      @sheebaambu896 4 ปีที่แล้ว +12

      ℓυуяι¢ѕ σии яαи∂υ внααgнαм тнєтт υи∂ ιтѕ σк

    • @aadithaadvik1521
      @aadithaadvik1521 3 ปีที่แล้ว +3

      )

    • @PROGAMING-jr2fl
      @PROGAMING-jr2fl 3 ปีที่แล้ว +5

      മറക്കാൻ പറ്റുമോ...

    • @jyothis58
      @jyothis58 3 ปีที่แล้ว +5

      Nostalgia

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +620

    ഒരു ചാറ്റൽ മഴയും ബസ് side സീറ്റ് ഈ പാട്ടും...വല്ലാത്ത ഫിലാണ്
    ഉള്ളുകൊണ്ട കേട്ടാൽ മഴ പോലെ നനുത്തൊരു പ്രണയവും അറിയാനാകും

    • @ft-arvnd
      @ft-arvnd 4 ปีที่แล้ว

      @M R TdpA 💕💯

    • @bavintm6806
      @bavintm6806 4 ปีที่แล้ว

      Yes molu

    • @vineethav1920
      @vineethav1920 4 ปีที่แล้ว +2

      Really 😍

    • @harisharisrichu3890
      @harisharisrichu3890 4 ปีที่แล้ว +1

      മോളെ ആതു

    • @harilalpb1095
      @harilalpb1095 4 ปีที่แล้ว +4

      0:14 ആതിരേ കൊള്ളാലോ ഉപമ കവിതയോ സാഹിത്യമോ....?

  • @vineethajohnson95
    @vineethajohnson95 ปีที่แล้ว +35

    എല്ലാവരുടെയും പണ്ടത്തെ ഒരുപാട് ഓർമ്മകൾ ഉണ്ട് ഇതിൽ ❤️ദിലീപ് തകർത്ത് ആടിയ ഒരു സിനിമ

  • @shiyasc2796
    @shiyasc2796 4 ปีที่แล้ว +465

    ഈ നായിക ഈ സിനിമയിൽ ദിലീപേട്ടനുമായി നല്ല കെമിസ്ട്രി ആയിരുന്നു
    പ്രിയദർശൻ മാജിക്‌ 😘

  • @prajith__nair5733
    @prajith__nair5733 3 ปีที่แล้ว +47

    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ
    കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ
    നീളുന്നൊരീ മൺ പാതയിൽ
    തോളോടു തോൾ പോയില്ലയോ...❤
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ....❤
    ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ
    മയിൽ പീലി പാളും പോലെ നോക്കുന്നുവോ
    തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
    വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
    ആശിച്ചു ഞാൻ തോരാത്തൊരീ
    പൂമാരിയിൽ മൂടട്ടേ ഞാൻ...❤
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ...❤
    കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ്
    വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
    കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ
    വഴിക്കോണിൽ ശോകം നിൽപ്പൂ ഞാനേകയായ്
    നീയെത്തുവാൻ മോഹിച്ചു ഞാൻ
    മഴയെത്തുമാ നാൾ വന്നീടാൻ....❤
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ
    കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ
    നീളുന്നൊരീ മൺ പാതയിൽ
    തോളോടു തോൾ പോയില്ലയോ...❤
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ....❤

  • @aswinbhasker093
    @aswinbhasker093 ปีที่แล้ว +16

    ഈ സിനിമയിലെ എല്ലാ പാട്ടുകളും അടിപൊളി ആണ്. നല്ല തമാശകൾ അതിലേറെ മറക്കാൻ പറ്റാത്ത പ്രിയ താരങ്ങൾ. ലൊക്കേഷനും അടിപൊളി.

  • @suneeshsuneesh2361
    @suneeshsuneesh2361 4 ปีที่แล้ว +124

    മലയാളികളുടെ മനസ്സിൽ ഇടം നേടാൻ അധികം സിനിമയിൽ ഒന്നും അഭിനയികേണ്ട ഇതുപോലെ ഒരു സിനിമ തന്നെ ധരാളം "വെട്ടം "വന്നവരും നിന്നവരും ചിരിപ്പിച്ചു 💯💞

  • @jeevan5277
    @jeevan5277 4 ปีที่แล้ว +688

    എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് ഇങ്ങനെ തന്നെ കാണും
    ദിലീപേട്ടൻ 😍

  • @emersonasabu5936
    @emersonasabu5936 ปีที่แล้ว +54

    ഈ സിനിമയിലെ എല്ലാ പാട്ടുകളും അടിപൊളിയാ... Feel the music❤️

  • @jibinoffl
    @jibinoffl 4 ปีที่แล้ว +1585

    പണ്ട് പെയ്തൊഴിഞ്ഞ മഴയത്തു നഷ്ടമായ പലതിനെയും കാത്ത് ഇപ്പോഴും,
    ഒരുപാട് കുടകൾ നിവർന്നു തന്നെ ഇരിപ്പുണ്ട് ! 😍
    വീണ്ടും ഒരു മഴയത്ത് അവർ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയോടെ ! ❤️

  • @tonyms7106
    @tonyms7106 4 ปีที่แล้ว +1515

    ദിലീപിന്റെ ഭാഗ്യം.. ഇജ്ജാതി പാട്ടുകൾ കിട്ടിയത്

    • @Vysh_GK
      @Vysh_GK 3 ปีที่แล้ว +108

      ദിലീപിന്റെ എല്ലാ melody സോങ്ങും കിടു തന്നെ
      വേറെ ലെവൽ സോങ് ആണ്♥️

    • @leviackerman833
      @leviackerman833 3 ปีที่แล้ว +66

      Dileep nte songs okke adipoli an expecially kalyanaraman,vettam,two countries,pandipada........etc

    • @abdullatheef655
      @abdullatheef655 3 ปีที่แล้ว +23

      Kal ho na ho movieyile song pole 😂

    • @unaismohmed5897
      @unaismohmed5897 3 ปีที่แล้ว +37

      Dileebnte ottumikka padathilum nalla pattukal thannaynnllo

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +20

      Dileep Valare Nannaye patturangangal abhinaykunna nadan aanu orupaadu nalla gaanagal undu

  • @sirajsiju1178
    @sirajsiju1178 ปีที่แล้ว +16

    വരികൾ എഴുതിയ beeyar പ്രസാദ് വിട വാങ്ങി 🌹🥀 ഒത്തിരി മനോഹര ഗാനങ്ങൾ എഴുതിയ അദ്ദേഹത്തെ പലർക്കും അറിയില്ല എന്നതാണ് സത്യം

  • @poombaataproductions221
    @poombaataproductions221 3 ปีที่แล้ว +377

    ദിലീപ് എന്ന വ്യക്തിക്ക് എതിരെ എന്തൊക്കെ allegations വന്നാലും ഇത്തരം സിനിമകളും അതിലെ പാട്ടുകളും കേൾക്കുമ്പോൾ ദിലീപ് എന്ന നടന്‍ ഓട് എങ്ങനെ ഇഷ്ടം തോന്നാതിരുക്കും❤️

    • @sahla.asahla6480
      @sahla.asahla6480 3 ปีที่แล้ว +27

      Enikkorikkalum verukkn pattilla

    • @sahla.asahla6480
      @sahla.asahla6480 3 ปีที่แล้ว +19

      Athe njnippzhum fan aanu

    • @soumya9282
      @soumya9282 3 ปีที่แล้ว +12

      @@sahla.asahla6480 ഞാനും

    • @nayana6178
      @nayana6178 3 ปีที่แล้ว +13

      ദിലീപ് നെ ഇഷ്ടം അല്ല..... ഈ പാട്ട് ഇഷ്ടം ആണ്

    • @ഹരിതഅരുൺ
      @ഹരിതഅരുൺ 3 ปีที่แล้ว +35

      ജനപ്രിയ നടൻ പുള്ളി തന്നെയാ.... ഇപ്പോഴും വീണ്ടും വീണ്ടും മടുക്കാതെ മലയാളികൾ കാണുന്ന ഭൂരിഭാഗം സിനിമയും ഇദ്ദേഹത്തിന്റെ ആയിരിക്കും....പേർസണൽ life നോക്കിയാൽ ആരും പെർഫെക്ട് അല്ല...🤷🏻‍♀️

  • @mankadakkaran
    @mankadakkaran 2 ปีที่แล้ว +371

    Evergreen 😻 !!

  • @TRAVELOLI
    @TRAVELOLI 11 หลายเดือนก่อน +26

    എത്രയും സുഖം, സന്തോഷം തരും ഈ പാട്ട് എന്നും .... എന്നും❤

  • @bbpoint2907
    @bbpoint2907 4 ปีที่แล้ว +165

    🥰1 secound പോലും മടുപ്പ് ഇല്ലാതെ കാണാൻ പറ്റിയ സിനിമകളിൽ ഒന്ന് 😚

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +29

    ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ
    മയിൽ പീലി പാളും പോലെ നോക്കുന്നുവോ
    തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
    വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
    ആശിച്ചു ഞാൻ തോരാത്തൊരീ
    പൂമാരിയിൽ മൂടട്ടേ നാം...😍😍😍❤️
    favourite lyrics.. 1:40 😊♥️

  • @saalu
    @saalu ปีที่แล้ว +13

    എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട് എന്താ ഫീൽ പഴയ🌧️ കാലത്തേക്ക് എൻ്റെ മനസ്സിനെ ഒന്നൂടെ ☔☔ കൊണ്ടുപോയി........ ഇനി വരുമോ ആ കാലം ....😢😢😢 എന്ന് അറിയില്ല............

  • @dev4542
    @dev4542 4 ปีที่แล้ว +953

    സത്യാവസ്ഥ എന്തെന്നാൽ ഈ സിനിമയെയും സംവിധായകനെയും പരസ്യമായി കുറ്റം പറയുന്നവർ പോലും ഈ പടം ടീവിയിൽ കണ്ടാൽ ഇരുന്നു കാണുകയും പരിസരം മറന്നു ചിരിക്കുകയും ചെയ്യും..
    NB അനുഭത്തിൽ നിന്നും പറഞ്ഞതാ... 😊

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +199

    എപ്പോൾ കേട്ടാലും മനസ്സിൽ ഒരു മഴയാണ് 👌.ഈ ശബ്ദം മഴയാണ്.നല്ല ചാറ്റൽ മഴയത്ത് ബസ്സിൽ പോകുമ്പോൾ കേൾക്കണം. 💞👍🔥

    • @shyma3038
      @shyma3038 3 ปีที่แล้ว +7

      പാടങ്ങൾക് നടുവിലൂടെ ഉള്ള റോഡിലൂടെ ബസ് പോകുവാണെങ്കിൽ പറയുകേം വേണ്ട.. ആഹാ. Esp. പാലക്കാടൻ നെൽപ്പാടങ്ങൾ. ഈ പാട്ടിന്റെ സൗന്ദര്യം കൂടുന്ന പോലെ തോന്നും

    • @thomasa4920
      @thomasa4920 3 ปีที่แล้ว

      ❤❤❤

    • @thomasa4920
      @thomasa4920 3 ปีที่แล้ว

      😘😘😘😍😍😍👌👌

    • @maadhurimaadhu2090
      @maadhurimaadhu2090 3 ปีที่แล้ว +1

      Ath poliya

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 ปีที่แล้ว

      🥰😍

  • @arshadp.n8641
    @arshadp.n8641 ปีที่แล้ว +151

    2023-ൽ കേൾക്കുന്നവർ ഉണ്ടോ അതോ ഞാൻ മാത്രം ഒള്ളു ( feel the sound )❤

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +211

    ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ
    മയിൽ പീലി പാളും പോലെ നോക്കുന്നുവോ
    തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
    വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
    ആശിച്ചു ഞാൻ തോരാത്തൊരീ
    പൂമാരിയിൽ മൂടട്ടേ ഞാൻ...
    ഇജ്ജാതി വരികൾ....... 🤩🤩

  • @aruna6082
    @aruna6082 ปีที่แล้ว +3

    കുറച്ചു നാളുകൾ മുൻപ് വരെ ഈ പാട്ടിനോട് വല്ലാത്തൊരു ഹരം ആയിരുന്നു.. ഏതോ ഒന്ന് നേടിയത് പോലെ ആയിരുന്നു ഈ പാട്ടു കേൾക്കുമ്പോൾ എല്ലാം..
    പക്ഷെ ഇപ്പോൾ ഇതിലെ വരികൾ തന്നെ കേൾക്കുമ്പോൾ മറക്കാൻ ശ്രമിക്കുന്നത് എല്ലാം വീണ്ടും എന്നെ തേടി വരുന്നത് പോലെ ഒരു തോന്നൽ.. അത്രക്കും വലിയ feel തരുന്ന വരികൾ

  • @storychaser2261
    @storychaser2261 4 ปีที่แล้ว +262

    "Matinee Now" നിങ്ങളീ പഴയപാട്ടുകളും സിനിമകളും ഒക്കെ എടുത്ത് 4K യിലോട്ട് convert ചെയ്യുന്നത് വളരെയധികം ബുദ്ധിമുട്ടുള്ളതും സമയനഷ്ട്ടം ഉണ്ടാകുന്ന കാര്യമാണെന്ന് എനിക്ക് അറിയാം.. Saina Videos പാട്ടെല്ലാം എടുത്ത് വെറുതെ extract ചെയ്തേ എടുക്കുനൊള്ളുവെന്ന് എനിക്കറിയാം... പക്ഷെ നിങ്ങൾ ഒരു പാട്ട് ദിവസങ്ങളെടുത്ത് അതിലെ പോരായ്‌മകൾ എല്ലാം പരിഹരിച്ചു 4K ആക്കി ഇറക്കുമ്പോ... We Know your Dedication... Hatsoff👏👏 ഇനിയും ഇതുപോലെ ഒരുപാട് പഴയ പാട്ടുകൾ നിങ്ങളിൽനിന്നും നല്ല ദൃശ്യ വിരുന്നോടെ കാണാൻ കാത്തിരിക്കുന്നു....

    • @sreekuttansree1610
      @sreekuttansree1610 4 ปีที่แล้ว +14

      Ith onnum cheyyathe irakkunna manorama music😂😂

    • @suryanarayanans8837
      @suryanarayanans8837 2 ปีที่แล้ว

      ഇത് പഴയ പാട്ട് എന്ന് പറയരുത്. ഇത് കേട്ടാൽ ആരും 25 വയസ്സിലേക്ക് പോകും

    • @Santhoshkumar-gr9ot
      @Santhoshkumar-gr9ot 2 ปีที่แล้ว

      Super

    • @Santhoshkumar-gr9ot
      @Santhoshkumar-gr9ot 2 ปีที่แล้ว

      ഉച്വ്ബഞ്വെർട്ടി ക്ലൂഹ്

  • @sivanvenkitangu6953
    @sivanvenkitangu6953 2 ปีที่แล้ว +64

    17 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ടി.വി യിൽ വരുമ്പോൾ മികച്ച റേറ്റിങ്ങ് ഉള്ള സിനിമ. ഇടയ്ക്കു നിന്ന് കണ്ടു തുടങ്ങിയാലും ആർക്കും ആസ്വദിക്കാം! ഊർജ്ജം നിറഞ്ഞ ഒരു പിടി അഭിനേതാക്കളും നിലയ്ക്കാത്ത തമാശകളുമാണ് വെട്ടത്തിനെ വ്യത്യസ്തമാക്കുന്നത്! വല്ലാത്തൊരു making!

  • @sarunsubramanian.k8282
    @sarunsubramanian.k8282 ปีที่แล้ว +16

    മറന്നു വയ്ക്കാൻ കുടയെക്കാൾ എളുപ്പം കൂടെയുള്ള മനുഷ്യരെയാണ്.. 💫

  • @snehakmohanan_k___...
    @snehakmohanan_k___... 4 ปีที่แล้ว +141

    ഈ പാട്ടിലെ ഓരോ വരികളും മനസ്സിൽ തങ്ങി നിൽക്കുന്നതാണ് 💞 വെട്ടം സിനിമ almost എല്ലാവരുടെയും fvrt സിനിമകളിൽ ഒന്നായിരിക്കും. ചിരിക്കാൻ ആയാലും കരയാൻ ആയാലും ഒത്തിരി ഉണ്ട്. അടിപൊളി പാട്ട് 💜

    • @vineethav1920
      @vineethav1920 4 ปีที่แล้ว +3

      Crct aanu entokkyo oru feel aanu ee film and ithile songsm

    • @maxferrous4678
      @maxferrous4678 3 ปีที่แล้ว +1

      Marvelous nature

    • @snehakmohanan_k___...
      @snehakmohanan_k___... 3 ปีที่แล้ว

      @@vineethav1920 😍😍

    • @vineethav1920
      @vineethav1920 3 ปีที่แล้ว

      @@snehakmohanan_k___... 😊

    • @dheenadhayalan1445
      @dheenadhayalan1445 ปีที่แล้ว

      ​@@snehakmohanan_k___...Njan oru bhayankara kozhiyannu.. enthelum upadesham tharumo.. pinne oru karyam koodi sawad ( bus le zib hero) okke ennekalum paavam aanu

  • @BAT627
    @BAT627 3 ปีที่แล้ว +60

    ബസ്സിന്റെ Window സീറ്റ്‌... പുറത്ത് നല്ല മഴ... പിന്നെ ബസ്സിൽ ഈ song.... ഹോ അത് ഒരു ഒന്നൊന്നര ഫീൽ ആണ് ന്റെ മോനെ... 😌❤❤

  • @neethumelvin9257
    @neethumelvin9257 ปีที่แล้ว +6

    Endhokke paranjalum Dhileep ettante films ente childhood beautiful aakiyirunnu! We were always excited to watch his films in TV .
    Wish he come back again

  • @liniabrahama2436
    @liniabrahama2436 4 ปีที่แล้ว +66

    ആ നാടൻ വഴി കാണാൻ എന്ത് ഭംഗിയാണ് 🥰🥰🥰🤗🤗🤗🤗

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +47

    എംജിയുടെ മനോഹരമായ ആലാപനം. ഒരു വിങ്ങലായി അവശേഷിക്കുന്ന ഗാനം.. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു..

  • @thomaschemmarapally9785
    @thomaschemmarapally9785 ปีที่แล้ว +14

    ഈ സിനിമയൊക്കെ ഇറങ്ങിയ കാലം....❤️ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോഴാണ്... 😭😭

  • @pradeepm.n9508
    @pradeepm.n9508 4 ปีที่แล้ว +47

    എനിക്ക് അറിയില്ല എത്ര പ്രാവിശ്യം ഈ സിനിമ കണ്ടിട്ടുണ്ടെന്ന.. അത്രയും പ്രിയപ്പെട്ട സിനിമയും പാട്ടുകളും.. വന്നവരും പോയവരും ഒക്കെ തകർത്തഭിനയിച്ച പടം❤️

  • @Dharsana260
    @Dharsana260 2 ปีที่แล้ว +154

    ഇജ്ജാതി കാലമൊന്നും ഇനി വരില്ലെന്നറിയാം💔... എന്തൊരു ഫീൽ ആണ് ഈ സോങിന്...❤️head set ഒക്കെ വെച്ച് ഈ പാട്ട് കേട്ടാൽ സ്വർഗം ആണ്...കണ്ണിലൂടെ വെള്ളം ഒഴുകുന്നത് അറിയാൻ പറ്റണുണ്ട്....❤️❤️❤️

    • @dheenadhayalan1445
      @dheenadhayalan1445 ปีที่แล้ว

      Njan oru bhayankara kozhiyannu.. enthelum upadesham tharumo.. pinne oru karyam koodi sawad (bus zib hero)okke ennekalum paavam aanu..

    • @shibincp1318
      @shibincp1318 ปีที่แล้ว

      Eppozum ashakal

    • @shafeeqareekkal943
      @shafeeqareekkal943 4 หลายเดือนก่อน

      Ys

  • @jewel2120
    @jewel2120 ปีที่แล้ว +39

    Iths 2023 but still it is still in my heart
    I was hearing when its raining outside
    Nice vibe and also with a black tea😘😇

  • @aravindsrajasekharan3318
    @aravindsrajasekharan3318 4 ปีที่แล้ว +36

    പ്രസാദേട്ടൻ വളരെ സിംപിൾ ആക്കിയ വരികൾ... 👌 ബെർണി ഇഗ്‌നേഷ്യസ് മാജിക്‌... എംജി അണ്ണന്റെ വോയിസ്‌ പ്രിയേട്ടന്റെ നാച്ചുറൽ ഫ്രെയിം... ദിലീപേട്ടൻ. ഭാവന പാനി... വേറെ എന്ത് വേണം 😘👌👌😍

  • @octopusbud4105
    @octopusbud4105 2 ปีที่แล้ว +34

    തണുപ്പത്ത് ജനലും തുറന്നിട്ട് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോ ഈ പാട്ട് ഓരോ വരിയും മനസ്സിലാക്കി കേൾക്കണം....👌👌
    ഇത്രയും feel തരുന്ന പാട്ടുകൾ കുറവാണ്💯

  • @aswincm4301
    @aswincm4301 ปีที่แล้ว +30

    സംഗീത ലോകത്തിന് തീരാനഷ്ടം....Beeyar Prasad-ന് ആദരാഞ്ജലികള്‍ 🌹

  • @chandankn
    @chandankn 2 ปีที่แล้ว +119

    Not a single comment is written in English ....this shows how much they love their own language.....I am not Malayali....but I love Malayalam songs so much.....

    • @adithyavimal3724
      @adithyavimal3724 ปีที่แล้ว +8

      So what is there in writing it's perosnal preference

    • @shahabas3160
      @shahabas3160 ปีที่แล้ว

      👍

    • @dewdrops6349
      @dewdrops6349 10 หลายเดือนก่อน

      😊😊😊😊😊❤❤❤

  • @praveenabraham3148
    @praveenabraham3148 2 ปีที่แล้ว +60

    "പ്രിയനോപ്പം ജനപ്രിയൻ "
    അന്ന് റിലീസ് ചെയ്ത ദിവസത്തെ പത്രത്തിൽ വന്ന tag line ഇപ്പോഴും ഓർമയുണ്ട്.
    നാലു സിനിമകൾ ആ ഓണത്തിന് റിലീസ് ചെയ്തു ithinodoppam കാഴ്ച, സത്യം, നാട്ടുരാജാവ്..

    • @NaveenSatheesh
      @NaveenSatheesh 2 ปีที่แล้ว +2

      Winner kazhcha

    • @SurajInd89
      @SurajInd89 2 ปีที่แล้ว +1

      @@NaveenSatheesh Because that was the only good movie among the four.

  • @maarizzz731
    @maarizzz731 ปีที่แล้ว +7

    അന്നൊക്കെ കിട്ടാത്ത എന്തോ ഒന്ന് ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോ കിട്ടുന്നുണ്ട് ❤️

  • @abisebastian6794
    @abisebastian6794 2 ปีที่แล้ว +65

    എന്നെപ്പോലെ ഈ പാട്ട് ഫേവറിറ്റ് ആയ ആരേലുമുണ്ടോ ..... ❤️ നീയെത്തുവാൻ മോഹിച്ചു ഞാൻ മഴെയത്തുമാ നാൾ വന്നിടാൻ ......🌧️☔❤️

    • @prvlogs4415
      @prvlogs4415 ปีที่แล้ว +2

      I like this song very much and remembed some previous precious time with my ex lover

    • @pursuitofhappiness746
      @pursuitofhappiness746 9 หลายเดือนก่อน

      എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ❤❤
      നീയെത്തുവാൻ മോഹിച്ചു ഞാൻ.. മഴയെത്തുമാ നാൾ വന്നിടാൻ....🥰
      ഇതു കേൾക്കുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണ്..😌😌

    • @pursuitofhappiness746
      @pursuitofhappiness746 9 หลายเดือนก่อน

      അതുപോലെ കരയിപ്പിക്കുന്ന വരികൾ ആണ് കുടത്തുമ്പിലൂറും നീർ പോൽ കണ്ണീരുമായ്...വിട ചൊല്ലി മൂകം നീയും മാഞ്ഞിടവെ...😢😢
      ഇതുപോലെ കുട നീട്ടി തന്നവരും ..കൂടെ നടന്ന് വഴിയിൽ ഇറങ്ങി പോയവരും...ഈ പാട്ട് കേട്ട് വിങ്ങുന്നുണ്ടാവാം💔💔
      വരികൾ 🫶🫶
      B.R . പ്രസാദ് സാറിന് ആദരാഞ്ജലികൾ🙏

    • @BindhuVNair-q7k
      @BindhuVNair-q7k 9 หลายเดือนก่อน

      എന്റെ ഫേവറിറ്റ് പാട്ട്

  • @adnanadnankvr6060
    @adnanadnankvr6060 2 ปีที่แล้ว +20

    ഈ സിനിമ ചിത്രീകരിച്ച സ്ഥലവും പാട്ടുകളും ഒരു രക്ഷയും ഇല്ല love you ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല

  • @akhilrajp3217
    @akhilrajp3217 ปีที่แล้ว +19

    Throughout കോമഡി പടത്തിൽ ഇജ്ജാതി ഒരു പാട്ട് ❤

  • @amiameez7247
    @amiameez7247 2 ปีที่แล้ว +16

    എന്ത് കൊണ്ടോ ഈ പാട്ട് വളരെ ഇഷ്ട്ടപ്പെട്ടു. ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ സന്ദോഷവും എന്നാൽ എന്തോ സങ്കടവും തിങ്ങി നിറയുന്ന പോലെ ❤️❤️❤️

  • @shankarsanku5077
    @shankarsanku5077 3 ปีที่แล้ว +165

    10 വയസ്സു ഉള്ളപ്പോൾ 2004 ഓഗസ്റ്റിൽ ഹരിപ്പാട് സുരേഷ് തിയേറ്ററിൽ കണ്ട പട൦ 🥰🥰😍😍ചിരിച്ചു പണ്ടരടങിയ സിനിമ😍

    • @krishnavr6641
      @krishnavr6641 3 ปีที่แล้ว +3

      Thrissur Ragam

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +2

      College Days Changanaserry Dhanya

    • @gokuldas7191
      @gokuldas7191 2 ปีที่แล้ว +2

      Ningalkk bagyam kitti😍😍😍😍

    • @shankarsanku5077
      @shankarsanku5077 2 ปีที่แล้ว

      @@gokuldas7191 😇😇😇

    • @midhunraj5638
      @midhunraj5638 2 ปีที่แล้ว +1

      Enikkum 2004 il 10 vayassu.. njan kalla cd itta kande 😁

  • @Mesaranraju
    @Mesaranraju 3 ปีที่แล้ว +30

    ഇത്രമേൽ ഗൃഹാതുരത്വം തുളുമ്പുന്ന പാട്ടുകളും സിനിമയും 🤗👌💙 വെട്ടം 💙

  • @thushar9047
    @thushar9047 3 ปีที่แล้ว +28

    എന്താണ് എന്ന് അറിയില്ല .
    ഈ പാട്ട് കേൾക്കുമ്പോൾ എന്തോക്കെയോ തോന്നിപ്പോവും
    ഒരു feeling ആണ്
    💔💔💔💔💔

  • @neethumelvin9257
    @neethumelvin9257 ปีที่แล้ว +2

    Meeshamadhavan, Thilakkam, vettam, kuberan, ishtam, gramophone, runway , CID Moosa , Mr. Butler , Kalyanaraman, pandipada , mazhathullikilukkam, Spanish masala, soothran, 2countries, vinodhayathra !
    These are my fav films ! 😢missing those beautiful days !

  • @amalpp6948
    @amalpp6948 2 ปีที่แล้ว +66

    2022
    ഗ്രാമ ഭ൦ഗിയു൦ പ്രണയവും ഇത്ര മനോഹരമായി ആവിഷ്കരിച്ച മറ്റൊരു പാട്ട് ഇല്ല 🎶🎵🎵

  • @naveenbabu6475
    @naveenbabu6475 4 ปีที่แล้ว +278

    *ഒന്ന് നിന്നേ..ഞാൻ ജീവിതത്തിൽ ആദ്യമായിട്ട് ഒരു സത്യം പറഞ്ഞോട്ടെ..*
    *എന്താ?*
    *ഞാൻ എന്റെ ഒരു സ്വപ്നത്തെക്കുറിച്ചു പറഞ്ഞിട്ടില്ലെ.*
    *ഉം*
    *എല്ലാം തിരിച്ചു പിടിച്ചു,വിതച്ച്, കൊയ്ത്,ഒരു വീടൊക്കെ വെച്ച്,ഒരു പെണ്ണൊക്കെ കെട്ടി..*
    *ഐശ്വര്യ റായിയെ പോലെ*
    *ഉം..അത് അത് അത്..*
    *തന്നെ കണ്ടാൽ എനിക്ക് ഇപ്പോൾ ഐശ്വര്യ റായിയെ പോലെ തോന്നുവാ..*
    *ങേ.അയ്യോ.കൊഴപ്പമായോ?*
    *ശെരിക്കും?*
    *ഉം ഉം..*
    *പ്രോമിസ്*
    *പ്രോമിസ്*
    😍😍😍😍😍😍😍😍

    • @achuthp.k4567
      @achuthp.k4567 4 ปีที่แล้ว +16

      ഒരു അടിപൊളി proposal scene aanu athu

    • @johannjames8941
      @johannjames8941 3 ปีที่แล้ว

      Hi da

  • @greeshmamadhu727
    @greeshmamadhu727 6 หลายเดือนก่อน +8

    No calls... No messages...... Always dreaming u..... A pain in my heart showing the memmorable things with the special one....... 💫
    Is any other have a special one in ur life that u misses😞

  • @memorylane7877
    @memorylane7877 4 ปีที่แล้ว +43

    കുടത്തുമ്പിലൂറും നീർപോൽ കണ്ണീരുമായ്.. വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ... ❤

  • @karanbhargav86
    @karanbhargav86 2 ปีที่แล้ว +50

    I don't understand this language but I came across this song on Insta and man ! I got mesmerized by the divinity of the song and the voice of the singer. I googled this and landed here. God bless whoever listens to this song. ❤️

  • @adithmohan8109
    @adithmohan8109 ปีที่แล้ว +3

    Ooohhh ee song.. Nashtangal akunna timel ee Song kelkanam.. Oohh vere level aanu

  • @aryaarya3741
    @aryaarya3741 2 ปีที่แล้ว +21

    ഇതിലെ സോങ്സും സീനും ഒക്കെ ആണ് ഈ ചിത്രം ഇത്രയും ഹിറ്റ് ആക്കിയത് ❤️❤️ എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രം "വെട്ടം"😍💞

  • @hareeshsiva6775
    @hareeshsiva6775 4 ปีที่แล้ว +192

    Lirics ആണ് സാറേ ഈ പാട്ടിന്റെ ഒരു ഒരു ഇത് ❤️❤️❤️....

  • @ashikthankachan756
    @ashikthankachan756 ปีที่แล้ว +2

    ഈ സിനിമ ഞാൻ മുഴുവനും കണ്ടത് 2020 ലോക്കഡോൺ തുടങ്ങിയപ്പോഴാണ് പിന്നെ എപ്പോഴൊക്കെ ടീവിയിൽ വരുന്നോ അപ്പോ മുതൽ പിന്നെ addict ആണ് ഈ song ലും സിനിമയും ഒരു രക്ഷയില്ല ഈ സിനിമ മനസ്സിൽ കയറിപ്പോയി

  • @sajil9670
    @sajil9670 3 ปีที่แล้ว +61

    വഴിയിൽ വച്ച് ഒരു മഴയെത്തു എന്റെ കുടക്കിയിലേക് ഓടിക്കയറിയ ഒരാള താൻ.. മഴ തീർന്നപ്പോ ഓക്കേ ബൈ താങ്ക്സ് എന്നാക്കെ പറഞ്ഞ് ഒറ്റ പോക്കാ.. അല്ലെടോ?😇

  • @albertjose5308
    @albertjose5308 3 ปีที่แล้ว +27

    പാട്ടും അത്പോലെ ഫ്രെയിം ഒരു മാജിക് പോലെ ആണ്... എപ്പോൾ കേട്ടാലും വല്ലാത്ത ഒരു ഫീൽ ആണ്

  • @abeyjohnshaibu8889
    @abeyjohnshaibu8889 ปีที่แล้ว +7

    ഈ പാട്ടിന്റെ ഗാനരചയിതാവ് ബീയാർ പ്രസാദ് സാറിന് ആദരവോടെ വിട 🙏🙏🙏🌹🌹🌹

  • @ramesh-sf9sw
    @ramesh-sf9sw 4 ปีที่แล้ว +29

    പ്രിയദർശന്റെ സംവിധാന മികവിൽ കലാസംവിധാനം സാബു സിറിൾ അതി മനോഹരമാക്കിയിരികുന്നു.

  • @angleofview5512
    @angleofview5512 3 ปีที่แล้ว +27

    കുറെ ഓർമ്മകൾ ഇന്നും മനസ്സിന്റെ ഉള്ളിൽ എവിടെയൊക്കെയോ ഉണ്ട്. ഇനി ഒരിക്കലും അതൊന്നും തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും ആ ഓർമയായി ഇന്നും ജീവിക്കുന്നു.❤️❤️❤️ ഈ പാട്ടും ഇതിന്റെ സംഗീതവും ഉള്ള കാലം വരെ........
    എനിക്കായ് ജനിച്ച നീ കാലത്തിന്റെ ഓർമകൾക്ക് പിന്നിൽ പോയി ഒളിച്ചിട്ടും കാലം ഒരു സംഗീതത്തിലൂടെ നിന്നെയും നിന്റെ ഓർമകളും എനിക്കായ് തിരിച്ചു തരുന്നു......നിനക്കായ് ഇന്നും എന്നും ഞാൻ കാത്തിരിക്കും.......❤️❤️❤️

  • @aslamt.h8551
    @aslamt.h8551 ปีที่แล้ว +3

    ഈ സോങ്ങ് കേൾക്കുമ്പോ സന്തോഷവും സങ്കടവും ഓക്കെ ഒരുമിച്ച് തോന്നുന്നു..

  • @athulathul.s2809
    @athulathul.s2809 3 ปีที่แล้ว +68

    ഗൾഫിലെ ചൂടിൽ ഈ പാട്ട് കേൾക്കുമ്പോൾ ഒരു മഴ പൈത അനുഭൂതിയാണ് ❤

  • @jithinsukumaran4191
    @jithinsukumaran4191 4 ปีที่แล้ว +87

    എന്ത്.. കൊണ്ടാണ്.. ഈ.. സിനിമ. തിയേറ്ററിൽ പരാജയ പെട്ടതെന്നു.. എനിക്ക്.. ഇപ്പോഴും.. അറിയില്ല..

    • @kuruppathsaneesh522
      @kuruppathsaneesh522 3 ปีที่แล้ว +1

      Theateril parajayam onnum alla hit aayirunu kure naalu odiyathu anu

    • @fairoserose7399
      @fairoserose7399 3 ปีที่แล้ว +17

      അന്ന് ഞമ്മളൊക്കെ കുഞ്ഞുങ്ങൾ അല്ലായിരുന്നോ, നമ്മളെ കൊണ്ടുപോകുന്നവരുടെ ജനറേഷനു ഇഷ്ട്ടപെട്ടു കാണില്ല, അപ്പോ അന്ന് ഫിലിം ഹിറ്റ്‌ ആയിട്ടുണ്ടാവില്ല.😄

    • @athirac5771
      @athirac5771 3 ปีที่แล้ว +3

      നല്ലതിനെ അംഗീകരിക്കാൻ ഒരുപാട് സമയമെടുക്കും..
      ചിലപ്പോൾ അത് കൊണ്ടാവാം....

    • @m.asif.n9233
      @m.asif.n9233 3 ปีที่แล้ว

      ഇപ്പോഴാണ്ണേൽ ഹിറ്റ്‌ ആയിരുന്നേനെ...

    • @vivek5204
      @vivek5204 3 ปีที่แล้ว

      Theatril flop ayankilentha... Innum athile nadi nadanmaare ee padam kond orthirikkanamenkil enthayirikum padathinte range... Pinne jana manasukalil ee cinemak valya sthanamund... Hat's off priyadarshan sir🔥🔥😍😍😍😍

  • @sajithcchundayil8895
    @sajithcchundayil8895 2 หลายเดือนก่อน +1

    നല്ല പടം. പാട്ടുകളൊക്കെ അടിപൊളി, ഈ പാട്ട് ഭയങ്കര നൊസ്റ്റാൾജിയ ആണ് ❤❤❤

  • @DileepFans007
    @DileepFans007 3 ปีที่แล้ว +789

    ഒരിക്കലും മങ്ങാത്ത വെട്ടം
    ദിലീപേട്ടനെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷം

    • @PROGAMING-jr2fl
      @PROGAMING-jr2fl 3 ปีที่แล้ว +5

      ❤❤❤

    • @aruns740
      @aruns740 3 ปีที่แล้ว +3

      😊😊☺️Etten

    • @Itz__e..12
      @Itz__e..12 2 ปีที่แล้ว +1

      സത്യം ❤

    • @abhijithp2116
      @abhijithp2116 2 ปีที่แล้ว

      ❤️❤️❤️

    • @fcb3903
      @fcb3903 2 ปีที่แล้ว +5

      No carrier best always Meeshamadhavan 😘

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +20

    BuSs-Side SeaT-MaYa-ഈ പാട്ടും..!!🎶🤗
    ഈ സിനിമ കാണുമ്പോൾ ഒട്ടു മിക്ക ആളുകളുടെയും മനസ്സിൽ ഇപ്പൊ കഴിയല്ലേ എന്നായിരിക്കും...!☺️
    ഒത്തിരി ഇഷ്ടം...🧡

  • @shihamfaisal7296
    @shihamfaisal7296 3 หลายเดือนก่อน +1

    “വഴിയിൽവെച്ചു ഒരു മഴയത്ത് എന്റെ കുടകീഴിൽ ഓടി ചെന്ന ആൾ ആണ് താൻ..മഴ കഴിഞ്ഞപ്പോൾ ok,bye,thanks എന്നൊക്കെ പറഞ്ഞു ഒറ്റ പോക്കാ...അല്ലെടോ“❤️👌
    ഈ dialog ഒക്കെ ദിലീപ് ഏട്ടൻ പറയുമ്പോ വേറെ ഒരു ഫീൽ ആണ് ❤️💕

  • @haroonrafeek2139
    @haroonrafeek2139 3 ปีที่แล้ว +9

    *സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ള സിനിമയും പാട്ടുകളും ഇന്നത്തെ മലയാളം സിനിമക്ക് ഒരു സ്വപ്നം മാത്രം ആണ് 😍 എജ്ജാതി Repeat value😍*

  • @muhsinamoosakunju160
    @muhsinamoosakunju160 3 ปีที่แล้ว +11

    പാതിരാത്രി ഒന്ന് അര പുറത്ത് നല്ല മഴ ഹെഡ്സെറ്റ് ഫുൾ സൗണ്ട് ഈ പാട്ട് ഓഹ് ഒരേ pwolii ♥️♥️♥️👌👌👌

  • @akashh1314
    @akashh1314 ปีที่แล้ว +10

    പ്രണാമം
    ബീയാർ പ്രസാദ് ♥️🌹🌹🌹

  • @Mr30204123950
    @Mr30204123950 2 ปีที่แล้ว +23

    പ്രിയന്റെ സിനിമകളിൽ നല്ല കിടു പാട്ടുകളാണ് ❤😍

  • @rejitr19
    @rejitr19 3 ปีที่แล้ว +2160

    ഇപ്പാ ചോയ്ക്കാൻ പറ്റുവോ എന്നറിയില്ല Any0ne 2∅2¹? 😁

  • @ansiyashery
    @ansiyashery ปีที่แล้ว +2

    എത്ര കേട്ടാലും മതി വരാത്ത മൂവിയും പാട്ടുകളും..🖤
    എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കും.. എന്തോ ഒരു മാജിക്‌ ഉണ്ട് ഈ മൂവിക്ക്..🥹💙

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว +80

    നമ്മുടെ ഉള്ളിൽ കുഞ്ഞ് വെട്ടത്തിന്റ പ്രകാശം നിറച്ചിട്ട് ഇന്നേക്ക് 18 വർഷങ്ങൾ
    18 yers of വെട്ടം 💛

  • @rkhomes8657
    @rkhomes8657 3 ปีที่แล้ว +7

    അന്നും ഇന്നും ഇഷ്ട്ടം ആയി കൂടെ കൂടിയ ഒരു പാട്ട്...... എവിടെയോ ഓർമ്മ ഇപ്പോഴും കൂടെ ഉണ്ടാവും.... ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് ഇതിലെ ഓരൊ വരികളോടും...

  • @akcutzzpromoremix3294
    @akcutzzpromoremix3294 ปีที่แล้ว +12

    Vettam is gem 💎 in Malayalam cinema repeat value ulla cinemakalil ennnu mun pandiyil tanne kanum ee cinema

  • @sudhisurendran720
    @sudhisurendran720 4 ปีที่แล้ว +61

    ഒരു പാട്ടിലൂടെ പലരുടെയും മനസിലുള്ള കഥ പറഞ്ഞ സിനിമ 😍

  • @ikkus3695
    @ikkus3695 ปีที่แล้ว +81

    Beeyar prasad sir നെ കണ്ണീർ പ്രണാമം 😥മരിക്കുന്നവരെ ഓരോ മലയാളിയുടെ മനസിലും ഈ പാട്ട് ഉണ്ടാകും 😥🌹🙏

  • @ItsNambiarRahul
    @ItsNambiarRahul 4 ปีที่แล้ว +407

    Uff ദിലീപേട്ടൻ ഈ combo ഒന്നുകൂടി കാണാൻ മോഹം ഉള്ളവർ ലൈക് 😍