#ViralVideos

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 3.7K

  • @vidhyasajeesh8372
    @vidhyasajeesh8372 4 ปีที่แล้ว +1818

    ഈ പാട്ട് ഇത്ര അർത്ഥം ഉള്ളതാണ് എന്ന് ഈ കുഞ്ഞു പാടീയപ്പോഴാണ് മനസ്സിൽആയത് ഈ കുഞ്ഞീനെ ദൈവ o അനുഗ്രഹിക്കട്ടെ ❤❤❤🌹🌹🌹🌹

  • @ismailmalappuram1138
    @ismailmalappuram1138 4 ปีที่แล้ว +657

    കുടുംബം തകർക്കുന്ന സീരിയലുകൾ നിർത്തി ഇതുപോലുള്ള കലാകാരന്മാർക്ക് അവസരങ്ങൾ കൊടുക്കണം.

  • @rijesht6572
    @rijesht6572 2 ปีที่แล้ว +405

    ദൈവമേ ഈ കുട്ടിയുടെ കാഴ്ച ശക്തി എത്രയും പെട്ടെന്ന് തിരിച്ചു നൽകണേ 🙏🏿🙏🏿🙏🏿

  • @rasheedrasheed3512
    @rasheedrasheed3512 4 ปีที่แล้ว +2507

    അമ്മയുടെ കണ്ണ്നിര് അവൻ കണ്ടു.. എന്റെ അമ്മ എന്തിനാ കരയുന്നത്..നല്ലത് വരട്ടെ മോനും അമ്മയ്ക്കും

  • @dshappyworld2904
    @dshappyworld2904 6 ปีที่แล้ว +1557

    Da മോനെ nee അമ്മക്ക് വേണ്ടി പാടിയ പാട്ടു എനിക്ക് അത് കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു പോയി love you da ദൈവം അനുഗ്രഹിക്കട്ടെ ummma

    • @shijinthattery8083
      @shijinthattery8083 6 ปีที่แล้ว +6

      sathyam

    • @ashrafp5194
      @ashrafp5194 6 ปีที่แล้ว +16

      ഇൗ പാട്ട്കെട്ടപ്പോൾ കണ്ണു നിർഞ് പോയി Super love

    • @shanushanu4480
      @shanushanu4480 6 ปีที่แล้ว +1

      😧😧😧😧

    • @kkr9662
      @kkr9662 6 ปีที่แล้ว +1

      ഞാനും

    • @zuhrashamsad9314
      @zuhrashamsad9314 6 ปีที่แล้ว +1

      Dhevika Suraj i

  • @IsmailIsmail-tp5uj
    @IsmailIsmail-tp5uj 3 ปีที่แล้ว +28

    മോനെ കരയിപ്പിച്ച് കളഞ്ഞല്ലൊ
    അറിയാതെ ഒരു പാട് കരഞ്ഞു.
    ഇങ്ങനെയൊരു അമ്മയും മോനും സ്നേഹം ലോകത്തുണ്ടാവില്ല എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.

  • @noushadfadil5218
    @noushadfadil5218 4 ปีที่แล้ว +994

    മോനെ ചക്കരകുട്ടാ ..നിന്റെ പാട്ടുകേട്ടപ്പോൾ .ന്റെ .ചങ്ക് പൊട്ടിയടാ മുത്തേ ...i love you ഡാ .....💋💋💋💋

    • @cityvlog1447
      @cityvlog1447 3 ปีที่แล้ว +2

      Hi

    • @aswathishijin9068
      @aswathishijin9068 3 ปีที่แล้ว +2

      Sathyam

    • @rajeshk-jq5nk
      @rajeshk-jq5nk 3 ปีที่แล้ว +2

      Very correct 👍

    • @shakkirkappakkuthu9578
      @shakkirkappakkuthu9578 3 ปีที่แล้ว

      എൻ്റെയും

    • @geethukp1712
      @geethukp1712 3 ปีที่แล้ว +6

      മോനെ എൻ്റെ പോന്നു മോനെ നിൻ്റെ പാട്ട് എൻ്റെ ഹൃ തയം പോട്ടിപോയ് 😭😭😭😭😭

  • @vaisakhbabu1154
    @vaisakhbabu1154 4 ปีที่แล้ว +370

    പെറ്റമ്മയെ ജീവനു തുല്യം സ്നേഹിക്കുന്ന ആർക്കും കണ്ണീരോടെയല്ലാതെ ഈ രംഗം കണ്ടിരിക്കാൻ ആകില്ല ❤❤❤ഭൂമിയിലെ ദൈവമാണമ്മ❤❤
    lov u മോനെ 😍😘😘😘

  • @ananthanas694
    @ananthanas694 3 ปีที่แล้ว +172

    അവന് കാഴ്ചയില്ല പക്ഷേ അവന് മനോഹരമായ ശബ്ദമുണ്ട് ഒപ്പം പാടാനുള്ള കഴിവും.ഒരു ദിവസം നി ഒരു വലിയ ഗായകനാകും.Love you❤️❤️❤️❤️🙏😘😘😘😘

    • @devadaskp1659
      @devadaskp1659 2 ปีที่แล้ว

      God's love❤ &Blessings🙏🤍

    • @dasr8343
      @dasr8343 ปีที่แล้ว +1

      10:00 10:00

    • @GeorgeJoseph-pt8of
      @GeorgeJoseph-pt8of 9 หลายเดือนก่อน

      God forgot to give him eyesight and remembered to bless him with the talent for singing. Mysterious sre the deeds of God.
      GeorgeJoseph

  • @vinoojacob5819
    @vinoojacob5819 6 ปีที่แล้ว +1573

    ദൈവം ഒരു അത്ഭുതം പ്രവർത്തിച്ച് ഈ പൊന്നുമോന് കാഴ്ചശക്തി കൊടുത്തിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു

  • @mohammedshareefm3006
    @mohammedshareefm3006 4 ปีที่แล้ว +457

    മാതൃത്വത്തിന് ഉത്തമ ഉദാഹരണം വാക്കുകളില്ല ആ മാതാവിന് ബിഗ്‌ സല്യൂട്ട്..

    • @lasithac517
      @lasithac517 ปีที่แล้ว

      Nhan kaaranu vallaatha avasthyilekku poyi 😭😭

  • @JamsheerKannadikkal
    @JamsheerKannadikkal ปีที่แล้ว +54

    മോന്റെ കണ്ണിനു കാഴ്ച വേഗം തിരിച്ചു കിട്ടട്ടെ 😭😭😭😭😭❤❤❤❤❤❤❤❤❤

  • @musthafamuthuz1900
    @musthafamuthuz1900 3 ปีที่แล้ว +331

    കരയാതിരിക്കില്ല സത്യം അമ്മയോട് സ്‌നേഹം ഉള്ളവർ കരയും 😭😭😭😭😭😭😭😭

  • @chithirastastykitchen5619
    @chithirastastykitchen5619 4 ปีที่แล้ว +594

    അമ്മയ്ക്കുവേണ്ടി പാടിയ പാട്ട് 💞💞ശെരിക്കും കണ്ണുനിറഞ്ഞു പോയി മോനെ ❤❤👌💞😘😘😘😘😘😘

    • @sajeendrankakkad
      @sajeendrankakkad 3 ปีที่แล้ว +1

      Unbelievable, Eesswaaaraaaa, Onnum Ezshuthaan ---- , vayyaaa,!!!🥵🤕😥😰😢🌹🙏🌹

  • @നാടൻകലകൾ
    @നാടൻകലകൾ 2 ปีที่แล้ว +723

    Ee പാട്ട് കേട്ട് എന്നെപ്പോലെ കരഞ്ഞവർ ഉണ്ടോ??

    • @janisbk3261
      @janisbk3261 ปีที่แล้ว

      S

    • @rathishiju387
      @rathishiju387 ปีที่แล้ว +2

      കണ്ണ് നിറഞ്ഞിട്ട് കാണാൻ പറ്റുന്നില്ലായിരുന്നു അതാണ് സത്യം കണ്ടുകഴിഞ്ഞിട്ടും സങ്കടം മാറുന്നില്ല ആ അമ്മയും മോനും എന്നും സന്തോഷമായിരിക്കട്ടെ ❤❤❤❤❤

    • @SavithaCk-c1g
      @SavithaCk-c1g ปีที่แล้ว

      😢😢

    • @mayandica3822
      @mayandica3822 ปีที่แล้ว

      ​@@janisbk32614:04

    • @suhailtp1460
      @suhailtp1460 ปีที่แล้ว

      അവിടെ stage il ഇരുന്ന് കഷ്ടപ്പെട്ട് maakkp പോകാതെ കരയുന്ന ടീമിനെ പോലെ കരഞ്ഞു

  • @muhammedfawazap8303
    @muhammedfawazap8303 6 ปีที่แล้ว +1621

    കണ്ണു നിറഞ്ഞു എത്രയും പെട്ടന്ന് മോന്റെ കാഴ്ച ശക്തി തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ....

  • @valsammajose2494
    @valsammajose2494 6 ปีที่แล้ว +359

    എന്റെ ദൈവമേ ആ അമ്മ എങ്ങിനെ സഹിക്കുന്നു. കേട്ടിട്ട് സഹിക്കാൻ പറ്റണില്ല'മോനെ നന്നായി പാടി ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.

  • @sivakumar4799
    @sivakumar4799 ปีที่แล้ว +18

    എന്നമ്മേ എന്ന പാട്ട് ദാസേട്ടൻ പാടിയപ്പോൾ പോലും ഇത്രയും ഫീൽ തോന്നിയില്ല. ഒരുപാടു നന്മകൾ ഉണ്ടാകട്ടെ മോനെ .. 🙏🙏🙏🙏👏👏👏👏🌹🌹🌹🌹😙😙😙😙

  • @jeevanjose729
    @jeevanjose729 6 ปีที่แล้ว +202

    ആദ്യം തന്നെ ഫ്ലവർ ടീവിക്ക് നന്ദി പറയുന്നു ഈ മോന് അവസരം നൽകിയതിന്

  • @josephmathew5901
    @josephmathew5901 6 ปีที่แล้ว +6481

    മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ചോദിക്കുന്ന ഒരു ചോദ്യം ഇതാരിക്കും .. മോനെ ഈ കണ്ണിന് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ മണിച്ചേട്ടൻ സഹായിക്കാം .........

    • @Mrudul945
      @Mrudul945 6 ปีที่แล้ว +64

      Athee

    • @mebinmathew1692
      @mebinmathew1692 6 ปีที่แล้ว +48

      Yes....

    • @remeshkumar3807
      @remeshkumar3807 5 ปีที่แล้ว +44

      Sathyam😘😘

    • @arunkrishnan427
      @arunkrishnan427 5 ปีที่แล้ว +60

      മണിച്ചേട്ടനെ മോനു വേണ്ടി എന്താണ് ചെയ്യാൻ pattane

    • @Noushad-nx3ig
      @Noushad-nx3ig 5 ปีที่แล้ว +25

      spr monu

  • @ancyjames7180
    @ancyjames7180 ปีที่แล้ว +28

    ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ.... ഈ പ്രയാസങ്ങളൊക്ക മാറട്ടെ..... ❤😘

  • @kppkumar2471
    @kppkumar2471 4 ปีที่แล้ว +450

    കാഴ്ചയുള്ള പലർക്കും അമ്മയുടെ കണ്ണുനീർ കാണാൻ കഴിയുന്നില്ല.. മോനെ നിന്റെ അമ്മയാണ് ഭാഗ്യവതി.. നിന്നെ പോലൊരു മോനെ കിട്ടിയതിൽ... പ്രാർത്ഥനയോടെ...

  • @vidhyasajeesh8372
    @vidhyasajeesh8372 4 ปีที่แล้ว +5190

    കുഞ്ഞുങ്ങൾ പിറന്നു വീണു കഴിയുമ്പോൾ അതിനെ ഇല്ലാതാക്കുന്ന ഈ ലോകത്തു ഈ പൊന്നുമോനെ നോക്കുന്ന ഈ അമ്മയെ ഞാൻ നമിച്ചിരിക്കുന്നു🙏🙏🙏🌹❤🌹

  • @jishnuacl3832
    @jishnuacl3832 3 ปีที่แล้ว +63

    3 വർഷത്തിന് ശേഷം കാണുവാണ് കണ്ണ് നിറഞ്ഞുപോയി 🙏🙏 പറയാൻ വാക്കുകളില്ല 😘😘😘😘😘❤️❤️❤️❤️❣️❣️❣️❣️

  • @sheejasheeja1103
    @sheejasheeja1103 4 ปีที่แล้ว +315

    ഇന്നാണ് കണ്ടത് എന്റെ കണ്ണീർ അതാണ് എന്റെ കമന്റ് ദൈവം അനുഗ്രഹിക്കട്ടെ

  • @shinupaul3874
    @shinupaul3874 4 ปีที่แล้ว +81

    വിജയ് യേശുദാസ് മലയാളം പാട്ട് പാടുന്നത് നിർത്തിയാല് എന്താ ഇതുപോലെയുള്ള പുലിക്കുട്ടികളില്ലെ ഒരു രക്ഷയുമില്ല' ഗംഭീരം👍❤️

  • @സൂര്യൻ-ഥ1ഛ
    @സൂര്യൻ-ഥ1ഛ 2 ปีที่แล้ว +140

    കണ്ണ് ഉണ്ടായിട്ടും ചിലമക്കൾ അമ്മമാർ കരയുന്നത് കാണുന്നില്ല ഇവിടെ അവൻ ആ മനസ് കൊണ്ട് അവൻ അവന്റെ അമ്മയെ അറിഞ്ഞു 🙏🙏

  • @msvloge9699
    @msvloge9699 3 ปีที่แล้ว +1053

    കണ്ണുള്ളവൻ കണ്ണ് നിറയെ കാണു. അവൻ പാടുമ്പോഴും അവന്റെ അമ്മയുടെ മനസ്സ് പിടയുന്നത് അവൻ കേട്ടു.ആ മോനെയും അമ്മയെയും അല്ലാഹു അനുഗ്രഹിക്കട്ടെ!

  • @lijinakk885
    @lijinakk885 6 ปีที่แล้ว +873

    ഈ കുട്ടിയുടെ അന്ധത മാറ്റാൻ ഈ വീഡിയോസ് കണ്ട എത്ര പേർക് സഹായിക്കാൻ പറ്റും ഞാൻ റെഡിയാണ് പണം എത്ര വേണമെങ്കിലും മുടക്കാൻ കൂടെ നിൽക്കാൻ ആരുണ്ടാവും

  • @sheejakthomas3653
    @sheejakthomas3653 ปีที่แล้ว +7

    സൂപ്പർ മോനെ god bless you dear. കണ്ണ് കാണാഞ്ഞിട്ടും അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ മനസിലാക്കിയില്ലേ suuper. മോൻ വലിയ പാട്ടുകാരനാകും

  • @life2348
    @life2348 4 ปีที่แล้ว +480

    എന്റെ പൊന്ന്തമ്പുരാനേ.. ഈ കുഞ്ഞിന് അവന്റെ അമ്മയുടെ ആ മുഖംഒരു വട്ടം എങ്കിലും കാണാനുള്ള ഭാഗ്യം നീ നൽകണേ... എല്ലാവർക്കും എല്ലാം അറിഞ്ഞു നല്കുന്നവനേ.... ആ കുഞ്ഞിന്റെ പാട്ടിലൂടെ നിന്നോടുള്ള പ്രാർത്ഥനയും ആ അമ്മയുടെ കണ്ണുനീരും നീ അറിയാതെയും കാണാതെയും പോകരുതേ....

  • @ajeshkgkg7666
    @ajeshkgkg7666 4 ปีที่แล้ว +397

    എനിക്കും ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി.... അമ്മയും മകനും ദൈവം അനുഗ്രഹിക്കും...💋💋💋💋

  • @rahulraju8308
    @rahulraju8308 2 ปีที่แล้ว +53

    എപ്പോൾ കണ്ടാലും കണ്ണ് നിറയും,ഇത് കാണാൻ മണി ചേട്ടൻ ഇല്ല എന്നതാണ് വല്ല്യ നഷ്ടം...മണി ചേട്ടൻ ഉണ്ടായിരുന്നേൽ കാഴ്ച ഉറപ്പായിരുന്നു ആ കുട്ടിക്ക് 💯🥺

  • @mebinshiyad9812
    @mebinshiyad9812 6 ปีที่แล้ว +200

    മോനെ പാട്ട് കലക്കി....അമ്മയ്ക്ക് വേണ്ടി dedicate ചെയ്ത പാട്ട് അതിലും കലക്കി......കാരയിപ്പിച്ചു....... ഐ love you ഡാ.......

  • @shanithomas8866
    @shanithomas8866 4 ปีที่แล้ว +143

    ഒരു കമന്ട്പറയാൻ ഞാനില്ല.ഈമകന്ടെയും അമ്മ യുടെയും കണ്ണീരിന് ദൈവം പ്റതിഫലം കൊടുക്കട്ടെ.

  • @geethavnair7421
    @geethavnair7421 2 ปีที่แล้ว +15

    എന്റെ പൊന്നു മോനേ ..... ഉമ്മ . ദൈവം നിന്നെയും അമ്മയെയും അനുഗ്രഹിക്കട്ടെ.❤️❤️❤️

  • @shemin-2199
    @shemin-2199 5 ปีที่แล้ว +201

    ദയവായി ഈ കുട്ടിയെ ടോപ് സിംഗറിൽ പാടിക്കണം ഈ കുട്ടിയോട് മാത്രമല്ല സമൂഹത്തോട്‌ ഫ്ലവർസ് ചാനെൽ ചെയ്യുന്ന ഏറ്റവും വലിയ നന്മയായിരിക്കും

  • @sinanaboobakkar4709
    @sinanaboobakkar4709 6 ปีที่แล้ว +376

    അമ്മെ നിങ്ങളെന്റെ കണ്ണുനിറച്ചു മാതൃസ്നേഹം തുളുമ്പുന്ന നിഷ്കളങ്ക മായ മുഖം നിങ്ങൾക്കും മകനും നല്ലതു വരട്ടെ (ഈ പാവങ്ങളെ കാത്തു കൊള്ളണേ റബ്ബേ )

  • @khairurazaq4575
    @khairurazaq4575 ปีที่แล้ว +2

    അമ്മയുടെ ഭാഗ്യമാണ് ഈ പൊന്ന് മോൻ വലിയ ഉയരങ്ങളിൽ എത്താൻദൈവം അനുഗ്രഹിക്കട്ടെ

  • @asluazi2912
    @asluazi2912 6 ปีที่แล้ว +382

    സത്യം പറഞ്ഞാൽ അമ്മക്ക് വേണ്ടി പാടിയ പാട് കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി 😫

  • @anshadachu4035
    @anshadachu4035 3 ปีที่แล้ว +81

    കണ്ണ് നിറയാതെ ആർക്കും ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല. God bless you മോനേ....😘😘

  • @abdulazeez5833
    @abdulazeez5833 ปีที่แล้ว +40

    നല്ല കഴിവുള്ള മോൻ ദൈവം അവനെ ഉയരങ്ങളിൽ എത്തിക്കട്ടെ❤

  • @artcraft8709
    @artcraft8709 4 ปีที่แล้ว +413

    😢😢😍😍😍😘😢പറയാൻ വാക്കുകളില്ല..... ഇൻ ഷാ അല്ലാഹ്.... മോന്റെ എല്ലാ വിഷമങ്ങൾക്കും അല്ലാഹ് എത്രയും പെട്ടന്ന് ശിഫാ നൽകട്ടെ.... ആമീൻ..

  • @akhi9009
    @akhi9009 4 ปีที่แล้ว +203

    Aaa മോനേക്കൾ എന്നെ കരയിപ്പിച്ചത് ആ അമ്മയുടെ മുഖം ആണ്

  • @kuttapykkt5350
    @kuttapykkt5350 2 ปีที่แล้ว +9

    ഒന്നും പറയാൻ ഇല്ല മോനെ കണ്ണു നിറഞ്ഞു പോയി ആ അമ്മയെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️💞💞💞💞💞💞

  • @sushanthshadowboy6091
    @sushanthshadowboy6091 3 ปีที่แล้ว +84

    Ente പൊന്നെ oru രക്ഷയുമില്ല... അടിപൊളി.. Voice ❤️❤️❤️❤️

  • @letssee3985
    @letssee3985 6 ปีที่แล้ว +393

    കണ്ണുള്ളവർ പോലും അമ്മമാരുടെ കണ്ണീര് കാണാത്ത ഈ ലോകത്ത് അമ്മയുടെ കണ്ണിൽ നനവ് പടർന്നപ്പോഴേക്കും പാവം അറിഞ്ഞു. എന്തിനാ അമ്മെ കരഞ്ഞത്......

    • @sajanadollah2658
      @sajanadollah2658 4 ปีที่แล้ว +2

      Athan bro nhan ippol kaanunnathan very sad

    • @mlptkv7880
      @mlptkv7880 4 ปีที่แล้ว

      @@sajanadollah2658 currect

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +1

      അമ്മ മാത്രമേ സത്യമുള്ളൂ അമ്മ മാത്രം

    • @rajaneeshradhan9399
      @rajaneeshradhan9399 2 ปีที่แล้ว

      മോനെ ചക്കരേ ഈ പാട്ട് കേട്ടു എന്റെ ചങ്ക് പൊട്ടി
      അമ്മയെയും മോനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @babua3924
    @babua3924 ปีที่แล้ว +15

    ഇത്രയും സ്നേഹം ഉള്ള മകനെ കിട്ടിയ അമ്മ സുകൃത ചെയ്തതാണ് മോനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @muhammedmubarak7263
    @muhammedmubarak7263 6 ปีที่แล้ว +488

    ഞാൻ ആൺകുട്ടി ആണെങ്കിലും അറിയാതെ നിയന്ത്രണം വിട്ടുകരഞ്ഞുപോയി 'യാ അള്ളാഹ്' ഞാൻഎത്രഭാഗ്യവാനാ... രണ്ട്കണ്ണുംഎനിക്ക്ഭംഗിയായികാണാം... 😢

    • @shajeera2108
      @shajeera2108 6 ปีที่แล้ว +1

      Allahu akbar

    • @mubimubashir2878
      @mubimubashir2878 6 ปีที่แล้ว

      Muhammed Mubarak u

    • @rosharo8714
      @rosharo8714 6 ปีที่แล้ว

      Muhammed Nunataks

    • @silppahari2811
      @silppahari2811 6 ปีที่แล้ว

      ഞാനുംകരഞ്ഞുപോയികുടാ.എനിക്ക് ഇനിയുംവാക്കുക
      ൾഇല്ലാ.മോനുട്ടി.......

    • @mhdelshadpariyatt1924
      @mhdelshadpariyatt1924 5 ปีที่แล้ว +2

      Lahilaha iallha allahu akbar

  • @shebishebi4396
    @shebishebi4396 6 ปีที่แล้ว +195

    കോമഡി ഉത്സവത്തിൽ വന്നിരുന്നു .. മോനേ നീ വീണ്ടും കരയിപ്പിച്ചല്ലോ

  • @vishakdivakaran2098
    @vishakdivakaran2098 2 ปีที่แล้ว +19

    ഒരു പാട്ട് കേട്ട് ഇരിക്കുമ്പോൾ, അത്‌ കേൾക്കുന്നവന് feel ചെയ്യണം..... മോനെ മുത്തേ ഗോകുലേ 😍😍😍😍നീ ഉയരങ്ങൾ തേടിപോകേണ്ടതില്ല..... എല്ലാം നിന്നെ തേടി വരും......

  • @ajvlogs171
    @ajvlogs171 4 ปีที่แล้ว +141

    അറിയാതെ കരഞ്ഞു പോയി......😭😭😭മോൻ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ❤❤❤🤲 പ്രാർത്ഥിക്കുന്നു...

  • @Jinstpkd
    @Jinstpkd 4 ปีที่แล้ว +33

    ഈ പൊന്നുമോന്റെ കാഴ്ചയാണ് ഇവന്റെ പാട്ട്...... ഈ പാട്ടിലൂടെ ഇവൻ ലോകം മുഴുവൻ കാണട്ടെ...

  • @sheebajohnson5342
    @sheebajohnson5342 ปีที่แล้ว +13

    പൊന്നെ കരയിച്ചു കളഞ്ഞല്ലോ നീ എന്റെ കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ... 😍😍😍😍

  • @ranjithkm7408
    @ranjithkm7408 6 ปีที่แล้ว +188

    നമ്മുടെ കോമഡിഉത്സവത്തിൽ വന്നു എല്ലാവരെയും കരയിപ്പിച്ച നമ്മുടെ ഗോകുൽകുട്ടൻ..... വീണ്ടും പൊളിച്ചു..... ജയസൂര്യപറഞ്ഞപോലെ സിനിമയിൽ paadippichu..... അതുപോലെ... നിങ്ങളും ഈ കുഞ്ഞനുജന്‌ അവസരം നൽകുക

    • @IsmailIsmail-tp5uj
      @IsmailIsmail-tp5uj 3 ปีที่แล้ว +2

      സിനിമയിൽ പാടിയ Song ഉണ്ടൊ

    • @mohanannair1503
      @mohanannair1503 2 ปีที่แล้ว

      Heart touching song 😘😘😘❤️❤️

    • @riyarifa3581
      @riyarifa3581 2 ปีที่แล้ว

      Eathil anu padiyath

  • @user-bd5vm2vq2x
    @user-bd5vm2vq2x 3 ปีที่แล้ว +67

    ആ മോന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെയാണ് പാട്ടിലൂടെ പാടിയത്. ദൈവം ആ മോന്റെ ആഗ്രഹം സാധിച്ചു കൊടുക്കട്ടെ 🤲🤲🤲🤲

  • @deviunnikrishnan4517
    @deviunnikrishnan4517 2 ปีที่แล้ว +14

    ആരുപറഞ്ഞു ഈമോന് കാഴ്ച്ച ഇല്ലെന്ന്. രണ്ട് കണ്ണും കാണുന്ന മക്കളുടെ മുന്നിൽ നിന്ന് അമ്മ കരഞ്ഞാൽ കാണാത്ത ഈ കാലത്ത് അവന്റെ അമ്മയുടെ കണ്ണുനീർ തൊട്ടറിഞ്ഞ ആ മകനെ സർവേശ്വരൻ തുണക്കട്ടെ 🙏🙏അമ്മയ്ക്കും മോനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐

  • @rinshadpoppins7219
    @rinshadpoppins7219 4 ปีที่แล้ว +186

    കഴിവുള്ളവരെ തിരഞ്ഞു കണ്ടുപിടിച്ച് ലോകത്തിന് മുൻപിലേക്ക് എത്തിക്കുന്ന ഫ്‌ളവേഴ്‌സ് ചാനലിനും അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

  • @aswindas5098
    @aswindas5098 6 ปีที่แล้ว +468

    നമ്മൾക്കൊന്നും ഇല്ലാത്ത കഴിവുണ്ട് അതിനെ പ്രോത്സാഹഹിപ്പിക്കാൻ ശ്രമിക്ക് .dislike അടിക്കാൻ ഉളുപ്പില്ലേ

  • @shylajank5135
    @shylajank5135 2 ปีที่แล้ว +14

    അമ്മയ്ക്ക് വേണ്ടി പാടിയ പാട്ട് കരയിപ്പിച്ചു മോനെ ...മുത്തേ നിനക്കു അമ്മക്കു നല്ലത് വരട്ടെ ....🎉🎉🎉🎉❣️❣️❣️❣️

  • @Irshad-Ambat
    @Irshad-Ambat 6 ปีที่แล้ว +5282

    ഈ കുട്ടിയെ ടോപ് സിംഗറിൽ കൊണ്ട് വരാൻ ആഗ്രഹമുള്ളവർ ലൈക്‌ അടിച്ചേ....

    • @nithinn1658
      @nithinn1658 6 ปีที่แล้ว +7

      Sssss

    • @jollyjijojijo
      @jollyjijojijo 6 ปีที่แล้ว +9

      good Singer.

    • @kavithaprasad2193
      @kavithaprasad2193 6 ปีที่แล้ว +5

      Onnum parayn illaa... Super.

    • @smrizwan1946
      @smrizwan1946 6 ปีที่แล้ว +2

      Kondu varanam

    • @niyastack1716
      @niyastack1716 6 ปีที่แล้ว +36

      ഇനി എന്തിനാ കൊണ്ട് വരുന്നേ
      അല്ലെലും ഈ കുഞ്ഞു ടോപ് singer അല്ലെ

  • @sunilchandran2255
    @sunilchandran2255 6 ปีที่แล้ว +190

    ഈ മകനിൽ ദൈവത്തിൻറ്റെ അത്ഭുതം കാണുവാൻ ഞാൻ പ്രാർത്ഥികും.

  • @shilpapp6957
    @shilpapp6957 2 ปีที่แล้ว +16

    അകകണ്ണ് കൊണ്ട് നീ അമ്മയുടെ കണ്ണീരു കണ്ടു കണ്ണുടായിട്ടും ചിലർ അമ്മയെ കൊല്ലുന്നു നല്ലത് വരട്ടെ മോനു 🥰

  • @justlaughshorts881
    @justlaughshorts881 4 ปีที่แล้ว +105

    എന്താടാ മുത്തേ ഞാൻ പറയ😭🙏
    നീ ശരിക്കും മാലാഖ കുഞ്ഞ് ആണ് ഡാ 💖അമ്മക്ക് ഒരായിരം ഉമ്മ 😘😘😘😘😘😘😘😘😘😘😘😘

  • @nihadcnilambur2018
    @nihadcnilambur2018 5 ปีที่แล้ว +73

    അറിയാതെ കണ്ണുകൾ ഈറനണിയിച്ചു കളഞ്ഞ ഈ കൊച്ചുമോനാകട്ടെ എന്റെ എല്ലാ ഭാവുകങ്ങളും

  • @babusubrahmanian3681
    @babusubrahmanian3681 2 ปีที่แล้ว +7

    കണ്ണില്ലെങ്കിലും അവൻ ഉള്ളിൽ കണ്ടു അവന്റെ അമ്മ കരയുന്നത് അതാണ് അമ്മയും മോനും തമ്മിൽ ഉള്ള ബന്ധം ♥️♥️♥️♥️കരയിച്ചു കളഞ്ഞല്ലോ മോനെ 👍

  • @nichunisham220
    @nichunisham220 6 ปีที่แล้ว +60

    മോനു സൂപ്പർ. കണ്ണ് നിറഞ്ഞു മോനെ. ദൈവം മോനെ അനുഗ്രഹിക്കട്ടെ

  • @shavajms7043
    @shavajms7043 3 ปีที่แล้ว +56

    മനസിനെ വല്ലാതെ ഉലച്ചു..വേഗം കാഴ്ച കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sandeepkrishnan655
    @sandeepkrishnan655 3 ปีที่แล้ว +6

    ഉമ്മാ ചക്കരെ. നിന്റെ പ്രായത്തിൽ ഉള്ള മോൻ എനിക്കും ഉണ്ട്. Love u da മുത്തേ

  • @പ്രകൃതിയുംഞാനുംതമ്മിൽ

    ഈ മകൻ ഭാവിയിൽ നല്ല ഒരു ഗായകനായിമാറാൻ നമ്മുക്ക് പ്രാര്തിക്കം

  • @hussainsk5139
    @hussainsk5139 6 ปีที่แล้ว +46

    Hai ഗോകുൽ മോൻ എത്ര നാളായി പാട്ടു കേട്ടിട്ട് പൊളിച്ചു ഒപ്പം കരയിച്ചു എന്ന് ഗോകുലിന്റെ പാട്ട് കേട്ടാൽ പിന്നെ.....കുറെ നാൾ മനസിൽ കിടക്കും
    ഒരുമ്മ....

  • @vaigastatusmedia2563
    @vaigastatusmedia2563 2 ปีที่แล้ว +12

    ഈ പൊന്നും കുടത്തിന് ജന്മം കൊടുത്ത
    ആ അമ്മ പുണ്യം ചെയ്തവള്‍ ആണ്..... 😘😘😘😘 രണ്ട് പേരെയും ദൈവം അനുഗ്രഹിക്കും.... 💕

  • @soudhamp3871
    @soudhamp3871 6 ปีที่แล้ว +219

    ഇങ്ങനെയുള്ള മക്കൾക്കും ഡിസ്സ്ലൈക്ക് കൊടുക്കുന്ന ആളുകളും നമ്മുടെ കൂട്ടത്തിലുണ്ടെന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു....
    Super monu....

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 6 ปีที่แล้ว +67

    മോനെ ചേട്ടന് ഒരു പാട് ഇഷ്ടം ആണ് എന്തെ കുഞ്ഞു അനിയൻ ആയാണ് ഞാൻ കാണുന്നത് 😘😘😘😘

  • @hizaworld8212
    @hizaworld8212 2 ปีที่แล้ว +9

    പൊന്നുമോൻ കരയിപ്പിച്ചു... എന്നെ അമ്മേ 😘😘😘😘😘എന്തൊരു ക്യൂട്ട് 😍😍😍😍😍😍😍😍😍😍😍😍

    • @Sayana638
      @Sayana638 2 ปีที่แล้ว

      എൻ്റെ മാതാവേ ഈ കുഞ്ഞിന് കാഴ്ച kodukkaane

  • @abhijith3266
    @abhijith3266 3 ปีที่แล้ว +25

    മോന്റെ കാഴ്ച്ച ശക്തി എത്രയും പെട്ടെന്ന് തിരിച്ചു കിട്ടും മോന്റെ ഓരോ പാട്ടും എത്ര മനോഹരമാണ് മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @adithyak3073
    @adithyak3073 4 ปีที่แล้ว +920

    ജൂനിയർ കലാഭവൻ മണി
    എന്ന് തോന്നുന്നവർ ഈ കുട്ടിക്ക് ഒരു like

  • @alphaboy6018
    @alphaboy6018 3 ปีที่แล้ว +7

    കേക്കുമ്പോ കണ്ണ് നിറയും........ കാണുമ്പോൾ കണ്ണ് നിറയും......
    മനസ്സിൽ നിന്ന് മായാതെ പതിഞ്ഞുപോയ സ്നേഹം.....
    😓
    ഉയരങ്ങളിലേക്ക് എത്താൻ ഈ കുഞ്ഞനുജന് കഴിയട്ടെ.......

  • @shamshadotp2201
    @shamshadotp2201 4 ปีที่แล้ว +48

    കണ്ണ് നനയാതെ ആരും ഇ വീഡിയോ കാണില്ല ഉറപ്പ് 😘😘😢😢😢

  • @reshmikrishna7355
    @reshmikrishna7355 6 ปีที่แล้ว +944

    മോന് ആൻറിയുടെ ഒരു കണ്ണ് തരാം ഞാൻ ജീവിച്ച് കഴിഞ്ഞതാ മോനെ

  • @faizafarsa4368
    @faizafarsa4368 3 ปีที่แล้ว +14

    എന്റെ കണ്ണ് നിറഞ്ഞു അമ്മക്ക് പാടിയപാട്ട് കെട്ടപ്പോൾ... നല്ലത് മാത്രം വരട്ടെ.... 😍

  • @musaanchatholi8083
    @musaanchatholi8083 6 ปีที่แล้ว +49

    സൂപ്പർ കുട്ടാ..... അടിപൊളി..... സന്തോഷമായി..... ഒരു പാട് ഭാവുകങ്ങൾ നേരുന്നു.... ശരിക്കും കണ്ണ് നിറഞ്ഞു പോയി.... ഓരോ പാട്ട് കേൾക്കുമ്പോൾ.... എന്തിനാ അമ്മേ... ഒരിക്കലും സങ്കടപ്പെടരുത്.... ഇതുപ്പോലൊരു മോനെ കിട്ടിയതിൽ..... ഞങ്ങൾ കൂടെ ഉണ്ട്... എത്രയും പെട്ടെന്ന് ഈശ്വരൻ പൊന്നുകുട്ടന് കാഴ്ച ശക്തി നൽകണെ നാഥാ.... അവന്റെ ആഗ്രഹം പോലെ.... ആദ്യം അവന്റെ അമ്മയെ കാണാൻ.... അമ്മേ കരയല്ലെ....?

  • @shifanpj6552
    @shifanpj6552 6 ปีที่แล้ว +53

    മോന്റെ നിഷ് കളങ്ക മായ ആ ചിരി അതു കാണുമ്പോൾ മനസിന്‌ ഒരു കുളിരാണ് മുത്തേ അമ്മേ .. അമ്മ ഭാഗ്യം ചെയ്ത അമ്മയാണ് so qut monee😘😘😘

  • @ayshujdrayshujdr5549
    @ayshujdrayshujdr5549 2 ปีที่แล้ว +14

    ആ അമ്മ നീറി നിൽക്കുന്നദ് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി വിഷമിക്കരുത് അമ്മ ഒരിക്കലും ദൈവം നല്ലൊരു മോനെ തന്നെയാണ് തന്നിരിക്കുന്നദ് അമാമയുടെ കണ്ണ് നിറഞ്ഞദ് എത്ര പെട്ടന്ന് അവൻ അറിഞ്ഞു അമ്മയ്ക്കും മോന്ക്കും നല്ലദ് വരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു love you ചക്കരേ 🥰🥰🥰

  • @fazalrhmn7555
    @fazalrhmn7555 6 ปีที่แล้ว +142

    മോനെ നിന്നെ പറ്റി പറയാൻ സത്യത്തിൽ വാക്കുകളില്ല 😘😘😘😘😘😘😘😘😘

  • @ardrashaji2799
    @ardrashaji2799 4 ปีที่แล้ว +54

    രണ്ട് കണ്ണും ഉള്ളവര് പെറ്റമ്മ യുടെ കണ്ണുനീർ കാണുന്നില്ല......അവനു കണ്ണ് ഇല്ലായിരിക്കാം പക്ഷേ ദൈവം അവനു കാഴ്ച നൽകിയിട്ടുണ്ട്... കണ്ണുള്ളവനെക്കാൾ നല്ല വെക്തമായി അവനു കാണാനും സാധിക്കും 🥰🥰🥰🥰🥰🥰🥰🥰

  • @visit690
    @visit690 11 หลายเดือนก่อน

    എനിക്ക് തരാൻ ഈ വരി മോൻ പാടുന്ന കേൾക്കാൻ ഏതാ രസം. പാട്ടിന്റെ അർത്ഥം പോലെ പാട്ടു പാടി. മറ്റാർക്കും നൽകാൻ കഴിയാത്ത ഫീൽ.

  • @minidevasia5142
    @minidevasia5142 6 ปีที่แล้ว +74

    സൂപ്പർ മോനേ
    ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ

  • @sunilkumarpunnakkal9421
    @sunilkumarpunnakkal9421 6 ปีที่แล้ว +78

    മോനെ പാട്ട് കെട്ട് കരഞ് പോയി മോനെ ദൈവം ആനുഗ്രഹിക്കട്ടെ

  • @kasimtpkasim264
    @kasimtpkasim264 2 ปีที่แล้ว +30

    എന്നമ്മേ എന്ന് പാടും ബോൾ ആ അമ്മ യുടെ മുഖത്തു കണ്ണ് നീര് വീഴുന്നു ❤️❤️❤️

  • @VKremixstudio
    @VKremixstudio 4 ปีที่แล้ว +39

    നമ്മുടെ മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ💓🙂
    അപ്പൊ തന്നെ എന്താ ചെയ്യാൻ പറ്റുക എന്ന് പറഞ്ഞേനെ

  • @shangamer6136
    @shangamer6136 6 ปีที่แล้ว +188

    മോന് കാഴ്ച കിട്ടും.. മോനേ ലക്ഷക്കണക്കിന് കണ്ണ് മോനിലേക്കു നോക്കുന്നില്ലേ...

  • @prajithunnikrishnan1634
    @prajithunnikrishnan1634 2 ปีที่แล้ว +17

    ഒന്നുറപ്പാണ്....അവന് കാഴ്ച ശക്തി ഉണ്ടായിരുന്നേൽ അവന്റെ അമ്മയെ അവൻ പൊന്നുപോലെ നോക്കും.....ശരിക്കും കരച്ചിൽ വന്നു.....അമ്മയെ കാണാൻ പറ്റുക എന്നത് തന്നെയാണ് ഈ ലോകത്തിൽ നമ്മുക്ക് കിട്ടാവുന്ന ഏറ്റവും മനോഹരമായ അവസ്ഥ....അമ്മമാരെക്കാൾ മഹത്തരമായ മറ്റെന്തുണ്ട് ഈ ലോകത്.....

  • @sreekanthkaricheri3019
    @sreekanthkaricheri3019 6 ปีที่แล้ว +36

    എൻ അമ്മെ ഒന്നു കാണാൻ എത്ര നാളായി ഞാൻ കൊതിച്ചു 😘😘😘

  • @ummusajeera2571
    @ummusajeera2571 4 ปีที่แล้ว +13

    കണ്ണില്ലാത്തപ്പോയെ കാഴ്ചയുടെ വില അറിയൂ.. മോനെ ദൈവം അനുഗ്രഹിക്കട്ടെ. God bless uuuuu മോനെ.... ആ അമ്മയാണ് ആ മോന്റെ ഏറ്റവും വലിയ നിധി... 👍👍👍🥺🥺😢😢🌹🌹🌹🌹🥰🥰

  • @magicworld7795
    @magicworld7795 3 ปีที่แล้ว +5

    മോന്റെ പാട്ട് കേട്ട് കണ്ണുനിറഞ്ഞു മോൻ ഉയരങ്ങളിൽ എത്തട്ടെ

  • @rashidak4698
    @rashidak4698 6 ปีที่แล้ว +160

    കണ്ണ് നിറഞ്ഞു പോകും ആര് കണ്ടാലും നൈസ് മോനെ

  • @vishnuvijayan9240
    @vishnuvijayan9240 4 ปีที่แล้ว +6

    ഈ പൊന്നുമോന് കാഴ്ച തിരികെ കിട്ടും... ജീവിതത്തിൽ നല്ല ഒരു ഗായകൻ ആവട്ടെ... എന്നും ummma പൊന്നേ...

  • @bijubiju7422
    @bijubiju7422 ปีที่แล้ว +5

    തീ൪ത്തു൦ സങ്കടകരമായ ഒരു ര൦ഗ൦. ദൈവം അനുഗ്രഹിക്കട്ടെ

  • @alittlesmilingmoon6021
    @alittlesmilingmoon6021 3 ปีที่แล้ว +15

    എന്റെ ദൈവമേ കണ്ടിട്ടു സഹിക്കുന്നില്ല 😔😔 😢
    a Wonder .. a gift ..