ഈ പാട്ട് എന്നും ഒരു വിങ്ങൽ ആണ്... അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലം ആണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ വസന്തക്കാലം എന്ന് കേട്ടിട്ടുണ്ട്... 💯❤️ നഷ്ടപ്പെട്ടതിന് പകരമാവാൻ മറ്റാർക്കും കഴിയില്ല... 💔 We miss uu gireeshettaa ❤️
പുനർജ്ജന്മം എന്ന് ഒന്ന് ഉണ്ടെങ്കിൽ, ഗിരീഷേട്ടാ..നിങ്ങൾ വീണ്ടും ജനിക്കണം.... എന്നിട്ട് ലഹരിക്കടിമപെടാതെ അക്ഷരങ്ങളുടെ ലോകത്ത് വാക്കുകൾ കൊണ്ടും, വരികൾ കൊണ്ടും വിസ്മയം തിർത്ത് തലയുയർത്തി നിൽക്കണം.. ഓരോ പാട്ട് കേൾക്കുമ്പോഴു തോന്നും ഇതാണ് പുത്തഞ്ചേരിയുടെ ഏറ്റവും മികച്ച രചന എന്ന്..... സത്യത്തിൽ നിങ്ങളൊരു ജിന്നായിരുന്നു.......❤❤❤.
'വേഷങ്ങൾ ജന്മങ്ങൾ' കഴിഞ്ഞ ആഴ്ച കേട്ടപ്പോൾ ഈ പാട്ടും ഓർമ്മ വന്ന് ചോദിച്ചതേയുള്ളൂ... ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല... ❤ മമ്മൂക്ക ❤ ഗിരീഷ് പുത്തഞ്ചേരി ❤ എം ജയചന്ദ്രൻ ❤ ദാസേട്ടൻ ❤
നഷ്ടപ്പെട്ടു പോയിക്കഴിഞ്ഞാൽ പിന്നൊരു തിരിച്ചു പോക്കില്ല. അതു കൊണ്ട് എന്നും സൂക്ഷിച്ചു വെക്കാനായി നല്ല ഓർമ്മകൾ സൃഷ്ടിക്കുക!! ❤ ഓരോരുത്തർക്കും ഓരോ രീതിയിൽ ഉള്ളുലയ്ക്കുന്നൊരു പാട്ട് ❤
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന മനുഷ്യൻ 💜. ഈ പടം കണ്ടാൽ കരഞ്ഞു പോവും മമ്മുക്ക ആക്ടിങ് uff 👌🔥✨️. ഈ പാട്ടും ഇന്നലെ എന്റെ നെഞ്ചിലെ, വേഷങ്ങൾ ജന്മങ്ങൾ ഒരേ ഫീൽ തരുന്ന പാട്ടുകളാണ് 👌 ഒപ്പം അലയും കാറ്റിൻ, പോകാതെ കരിയില കാറ്റേ 💖🤗. ഗിരീഷേട്ടൻ അല്ലെ ഗാന രചയിതാവ് ആ വരികൾ നെഞ്ചിൽ തട്ടാതെ പോവോ ഗിരീഷേട്ടൻ ഇഷ്ടം ❣️❣️. ജയചന്ദ്രൻ സർ 💖👌, വി എം വിനു സർ കല്പന ചേച്ചി 🥰💜. മടുപ്പ് തോന്നിക്കാത്ത കുടുംബ ചിത്രം 💝.
ഒരു നീറ്റൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ.. ഗിരീഷേട്ടന് നന്നായി അറിയാം അച്ഛനിലാതെ ആകുമ്പോൾ ഉള്ള അവസ്ഥ.. ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനവും ഇതെ വേദനയോടെ എഴുതിയതാണ്
വീടിനും വീട്ടുകാർക്കും വേണ്ടി ജീവിതം മാറ്റിവച്ച എന്നെ പോലെ ഉള്ളവർക്കു ഈ സോങ് ഒരു തേങ്ങലോടെ അല്ലാതെ കേൾക്കാൻ പറ്റില്ല.... മമ്മുക്ക ജീവിച്ചു അഭിനയിച്ചു 🙏❤️❤️
ആരോ ഒരാൾ കഴിഞ്ഞ സോങ്ങിൽ ഈ പാട്ട് റിക്വസ്റ്റ് ചെയ്തിരുന്നു... അത് കണ്ടു അപ്‌ലോഡ് ചെയ്ത സൈനക്കും റിക്വസ്റ്റ് ചെയ്‌യ ആൾക്കും താങ്ക്സ്.... മനസ്സലിഞ്ഞു പോകുന്ന വരികളും വിഷുവൾസും ❤️❤️❤️
ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ. ആരുടെയും ഹൃദയത്തിൽ തട്ടുന്ന പാട്ട്. പ്രത്യേകിച്ച് എന്നെ പോലെ അച്ഛൻ മരിച്ചു പോയ വർക്ക് അറിയാതെ കണ്ണ് നിറഞ്ഞ് പോവും. ആ വേദനയുടെ തീവ്രതയുള്ള വരികളും, ഈണവും, ആലാപനവും.
എം ജയചന്ദ്രൻ സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനത്തിൽ ഒന്ന്.. എന്താ ഫീൽ ആണെന്ന് അറിയാമോ ഈ ഗാനം.. ഗിരീഷ് ചേട്ടന്റെ വരികൾ, ദാസ് സാറിന്റെ മനോഹരമായ ആലാപനം...ഇന്നലെ എന്റെ നെഞ്ചിലെ എന്ന് ഗാനത്തിനു ശേഷം ഈ പാട്ടിനും അതേ ഒരു ഫീൽ തരാൻ സാധിച്ചിട്ടുണ്ട്.
ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ ആരുടെയെങ്കിലും ചങ്ക് പിടയുന്നെണ്ടെങ്കിൽ, കരയാതെ കരയുന്നുണ്ടെകിൽ അവരിൽ പലരും കുട്ടികാലത്ത് മറക്കാനാവാത്ത ഒരുപാട് ദുഃഖങ്ങളിലൂടെ കടന്നുപോയവരയിരിക്കും.
മൂവന്തി താഴ്‌വരയിൽ ഏതോ രാത്രിമഴ എന്തോ അതികം ആരും ശ്രദ്ധിക്കാതെ പോയ ഗ്രേറ്റ് ഗിരീഷേട്ടൻ magic അദ്ദേഹത്തെ അനശ്വരമാക്കുന്നതിൽ പങ്ക് വഹിച്ചു ജയചന്ദ്രൻ സാറും രവീന്ദ്രൻ മാസ്റ്ററും മറക്കില്ലൊരിക്കലും ഗിരീഷേട്ട, 🙏😭
മൂവി 📽:-ബസ് കണ്ടക്ടർ..... (2005) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- എം ജയചന്ദ്രൻ രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 ഏതോ രാത്രി മഴ മൂളി വരും പാട്ട്... പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്... എന്നും ചായുറക്കി പാടിത്തരും പാട്ട്.... ഓരോരോർമ്മകളിൽ ഓടിയെത്തും- പാട്ട്... കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും........ ഖൽബിലു കത്തണ പാട്ട്...പഴം പാട്ട്... ഏതോ രാത്രി മഴ മൂളി വരും പാട്ട് പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്... കായലിൻ കരയിലെ തോണി പോലെ കാത്തു ഞാൻ നിൽക്കയായ് പൂങ്കുരുന്നേ പെയ്യാ മുകിൽ വിങ്ങും മനസുമായ്... മാനത്തെ സൂര്യനേ പോലെ...കനൽ പോലെ... ഏതോ രാത്രി മഴ മൂളി വരും പാട്ട് പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട് എന്നും ചായുറക്കി പാടിത്തരും പാട്ട് ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്... സങ്കടക്കടലിനും സാക്ഷിയാവാം... കാലമാം കബറിടം മൂടി നിൽക്കാം... നേരിൽ വഴികളിൽ തീരായാത്രയിൽ നീറുന്ന നിൻ നിഴൽ മാത്രം... എനിക്കെന്നും... ഏതോ രാത്രി മഴ മൂളി വരും പാട്ട് പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട് എന്നും ചായുറക്കി പാടിത്തരും പാട്ട് ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട് കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും ഖൽബിലു കത്തണ പാട്ട്...പഴം പാട്ട്...
മനസ്സിനെ വല്ലാതെ കൊളുത്തി വലിക്കുന്നു ഈ ഗാനം....ഇത് പോലെ മറ്റുള്ളവർക്ക് ആയി ജീവിതം ഹോമിക്കുന്ന എത്രയോ പേരെ നാം ദിവസവും കാണുന്നു....ഈ കാരക്റ്റെർ ചെയ്യാൻ മമ്മൂക്ക കാണിച്ച മനസ് 🙏🙏🙏🌹
ഇക്ക കരഞ്ഞാ നമ്മളും കരയും എന്ന് പല്ല സിനിമകളും കാണിച്ചുതന്നതാണ് വേഷം, വാത്സല്യം,....... അങ്ങനെ പലതും. ജീവിച്ചു കാണിക്കുന്ന ഇക്കയും ദാസേട്ടന്റെ ശബ്ദവും എജാതി ഫീൽ ❤
മലയാളികളുടെ സ്വന്തം കുഞ്ഞാക്ക 🔥❤️ മറ്റൊരു വിഎം വിനു &മമ്മൂക്ക മാജിക് 🔥❤️ കാത്തിരിക്കുന്നു ഈ കോബ്ബോ മലയാളികളുടെ അഹങ്കാരം മമ്മൂക്ക യുടെ ഇനിയും കാണാത്ത മാനറിസങ്ങളോടെ 🔥❤️🎉🙏
അച്ഛന്റെ വിയോഗം പ്രമേയം ആക്കിയ മികച്ച രണ്ടു ഗാനം മലയാളത്തിലെ താരരാജാക്കന്മാർക് നൽകിയ കോമ്പോ (ബസ്കണ്ടക്ടർ, ബാലേട്ടൻ ) M ജയചന്ദ്രൻ / ഗിരീഷ് പുത്തഞ്ചേരി 🔥❤️
ഏറ്റവും ഇഷ്ടം കുഞ്ഞു പോയി ചെരുപ്പ് കൊണ്ട് കൊടുക്കുന്നത് അത് കാണുമ്പോ കുഞ്ഞി കാലം ഓർമാവരും.ഒരു ചെരുപ്പ് മേടിക്കാൻ പെടുന്ന പാട്.ഇല്ല പൈസാ .കഷ്ടപെടുന്നവനെ അത് അറിയൂ.l love' this song.
സങ്കടക്കടലിനും സാക്ഷിയാവും കാലമാം കബറിടം മൂടി നിൽക്കാം നേരിൽ വഴികളിൽ തീരായാത്രയിൽ നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും..😥😥😥😥😥😥😥 ഗിരീഷ് ഏട്ടന്റെ വരികൾ പറയാൻ വയ്യ 😥😥😥😥😥 താങ്ക്സ് സൈന 💙🙏
എനിക്കിവിടെ എന്താ എഴുതേണ്ടതെന്നു അറിയുന്നില്ല പക്ഷേ ഒന്നറിയാം എന്റെ മനസിനെ ഇത്രത്തോളം കിഴ്പ്പെടുത്തിയ പെട്ടെഴുത്തുകാരൻ ഇനി ഒരിക്കലും ഉണ്ടാക്കുകയില്ല. ഗിരീഷേട്ടന്റെ വേർപാട് മലയാളികൾക്ക് ഒരിക്കലും താങ്ങാൻ കഴിയുന്നവയല്ല. ലവ് യു ഗിരീഷേട്ടാ അങ്ങയുടെ തൂലികയിൽ നിന്നും ജനിച്ച ഒരുപാടു ഗാനങ്ങളെ ഞാനിന്നും ഇഷ്ട്ടപെടുന്നു 🥰🥰🌈🖋️🖊️📝
ഏതോ രാത്രി മഴ മൂളി വരും പാട്ട് പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട് എന്നും ചായുറക്കി പാടിത്തരും പാട്ട് ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട് കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും ഖൽബിലു കത്തണ പാട്ട് പഴം പാട്ട് കായലിൻ കരയിലെ തോണി പോലെ കാത്തു ഞാൻ നിൽക്കയായ് പൊൻകുരുന്നേ പെയ്യാ മുകിൽ വിങ്ങും മനസുമായി,മാനത്തെ സൂര്യനേ പോലെ ….കനൽ പോലെ സങ്കടക്കടലിനും സാക്ഷിയാവും കാലമാം കബറിടം മൂടി നിൽക്കാം നേരിൽ വഴികളിൽ തീരായാത്രയിൽ നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും.. ❤😘
ബാലേട്ടൻ(2003), വേഷം(2004),ബസ് കണ്ടക്ടർ(2005). ഈ മൂന്ന് V.M.വിനു പടങ്ങളിലും സമാന situations ൽ യേശുദാസ് പാടിയ sentimental song വരുന്നുണ്ട്. അതിന്റെ എല്ലാം female version ചിത്ര പാടി. 2 പടങ്ങൾക്ക് T.A. റസാക്കും, 1 പടത്തിന് T.A. ഷാഹിദും തിരക്കഥ എഴുതി. 2 പടങ്ങളിൽ ഗിരീഷ് പുത്തഞ്ചേരിയും, 1 പടത്തിൽ കൈതപ്രവും പാട്ടെഴുതി. കൈതപ്രം പാട്ടെഴുതിയ വേഷത്തിൽ S.A.Rajkumar സംഗീതം ചെയ്തപ്പോൾ മറ്റ് രണ്ടിലും M.ജയചന്ദ്രൻ ആണ് സംഗീതം ചെയ്തത്.
എന്തൊക്കെ പറഞ്ഞാലും സുൽത്താൻ വീട്ടിൽ സക്കീർ ഹുസൈൻ എന്ന കുഞ്ഞാക്കയേയും മൈത്രി ബസ് ഒന്നും മലയാളികൾക്ക് എന്നും മറക്കാനാവാത്ത ഓർമ്മകൾ ആയി മനസ്സിൽ നിൽക്കും 😍❤
എം ജയചന്ദ്രൻ സാർ ഇന്നുള്ള music ഡിറക്ടർസ് ൽ എറ്റവും മുകളിൽ❣️❣️❣️❣️.. 25 വര്ഷം കൊണ്ട് നേടിയെടുത്ത പട്ടം.🤩🤩🤩. രവീന്ദ്രൻ മാഷിനും ജോൺസൻ മാഷിനും ശേഷം❤️ ഒരേ ഒരുത്തരം ജയചന്ദ്രൻ സാർ..🔥🔥🔥🔥. എന്നെങ്കിലും നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു... 🙏🙏🙏🙏 ദൈവം എന്നെങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ ഒരു അവസരം തരും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏❣️🙏🙏
എന്നും ഈ പാട്ട് ഒരു വിങ്ങലാണ്, കാരണം അച്ഛന്റെ വിയോഗം അറിയുന്ന ഒരുവനെ ഇത്രക്കും നെഞ്ചിൽ തറക്കുന്ന രീതിയിൽ എഴുതുവാനും, അവതരിപ്പിക്കാനും കഴിയൂ... 👍🙏🙏 എന്റെയും അവസ്ഥകൾ ഇങ്ങനെ ആയിരിന്നു... അത് കൊണ്ട് ഈ പാട്ട് അധികം കാണാൻ കഴിയില്ല്യ, മമ്മൂട്ടി സാറിന്റെ ആക്ടിങ്ങും കൂടി ആയപ്പോൾ.. വാക്കുകളില്ല്യ.. നമിക്കുന്നു 🙏🙏😔♥️
അമ്മയെ പുകഴ്ത്തി പറയുമ്പോൾ നമുക്ക് രാപ്പകൽ കഷ്ട പെടുന്ന അച്ഛനെ നമ്മൾ ഓർക്കാറില്ല.... ആരുടെ മുന്നിലും ഞാൻ പറയും ന്റെ ഹീറോ എന്റെ അച്ഛൻ തന്നെ അഹ്.... ലവ് യു RAGHAVAAAOOO💕💕🥺🥺🥺
ഈ പാട്ട് എന്നും ഒരു വിങ്ങൽ ആണ്... അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലം ആണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ വസന്തക്കാലം എന്ന് കേട്ടിട്ടുണ്ട്... 💯❤️
നഷ്ടപ്പെട്ടതിന് പകരമാവാൻ മറ്റാർക്കും കഴിയില്ല... 💔
We miss uu gireeshettaa ❤️
❤❤❤🥺
💯
If not under alcohol
Yes.. അച്ഛനെ ഓർമ വന്നു 😥
❤❤❤
നോമ്പ് നോറ്റു ഇക്ക അഭിനയിച്ച movie 👌 വല്ലാത്ത ഒരു feel ഇക്ക ഒരു രക്ഷയും ഇല്ല shooting കണ്ടു ഞാൻ 👍
എന്താ.... ഒരു ഫീൽ
കൂടെ മമ്മൂക്കയും കൂടിയാകുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകും.
ഞാനും കണ്ടിരുന്നു ഇതിൻ്റെ ഷൂട്ടിംഗ്
വളരെ അർത്ഥം ഉള്ള പാട്ട് ഇതു കേൾക്കുമ്പോൾ എപ്പോളോ നമുക്ക് നഷ്ടമായതിനെ കുറിച്ചുള്ള ഓർമ്മകൾ മനസിലേക്ക് ഒരു വിങ്ങൽ പോലെ എത്തുന്നു
മനോഹരം ആയ പാട്ട് ❤❤❤❤
Ea pinne parayanundo vayangara vigala pahaya...
സത്യം 👌❤
Ade
Sathaym😔😔😔
@@saniyasibi2905 mm🥰
പുനർജ്ജന്മം എന്ന് ഒന്ന് ഉണ്ടെങ്കിൽ, ഗിരീഷേട്ടാ..നിങ്ങൾ വീണ്ടും ജനിക്കണം.... എന്നിട്ട് ലഹരിക്കടിമപെടാതെ അക്ഷരങ്ങളുടെ ലോകത്ത് വാക്കുകൾ കൊണ്ടും, വരികൾ കൊണ്ടും വിസ്മയം തിർത്ത് തലയുയർത്തി നിൽക്കണം.. ഓരോ പാട്ട് കേൾക്കുമ്പോഴു തോന്നും ഇതാണ് പുത്തഞ്ചേരിയുടെ ഏറ്റവും മികച്ച രചന എന്ന്..... സത്യത്തിൽ നിങ്ങളൊരു ജിന്നായിരുന്നു.......❤❤❤.
അയ്യോ
😢😢😢
'വേഷങ്ങൾ ജന്മങ്ങൾ' കഴിഞ്ഞ ആഴ്ച കേട്ടപ്പോൾ ഈ പാട്ടും ഓർമ്മ വന്ന് ചോദിച്ചതേയുള്ളൂ... ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല... ❤
മമ്മൂക്ക ❤
ഗിരീഷ് പുത്തഞ്ചേരി ❤
എം ജയചന്ദ്രൻ ❤
ദാസേട്ടൻ ❤
Ath kandittu oru 3 mnt polum aayilla.. Cmnt kandayirunnu
Meto
കുഞ്ഞേ എനിക്ക് വേണ്ടി കയ്ച്ച movie
Njn karnju poyi pattu kettitt❣️
Mee tooo
എത്രയോ മനുഷ്യൻ മാര് ഇപ്പഴും ഇത് പോലെ ജീവിക്കുന്നുണ്ടാവും മറ്റുള്ളവർക്കായ് 😭😭😭😭😔😔😔😔😔
🙂
✌️
Sure 100%
Athe njanum orth poyi
😊
ഞാൻ ഏട്ടൻ ഫാൻ ആണ് പക്ഷെ ഇക്കയുടെ ചില പടങ്ങൾ കണ്ടാൽ കണ്ണ് നിറഞ്ഞു പോക്കും
നിങ്ങൾ ആണോ മമ്മുട്ടിയുടെ വീട്ടിലെ ഫാൻ എന്നിട് അവരെ നേരിട്ട് കണ്ടോ
@@aneeshaneesh935 igane chali adikkathe
@@shijovarghesejohn4763 dontu dontu
@@aneeshaneesh935 😒
❤❤❤
നഷ്ടപ്പെട്ടു പോയിക്കഴിഞ്ഞാൽ പിന്നൊരു തിരിച്ചു പോക്കില്ല. അതു കൊണ്ട് എന്നും സൂക്ഷിച്ചു വെക്കാനായി നല്ല ഓർമ്മകൾ സൃഷ്ടിക്കുക!! ❤
ഓരോരുത്തർക്കും ഓരോ രീതിയിൽ ഉള്ളുലയ്ക്കുന്നൊരു പാട്ട് ❤
സുൽത്താൻ വീട്ടിൽ സക്കിർ ഹുസൈൻ എന്ന കുഞ്ഞാക്ക.❣️❣️💜💜❤️
കണ്ടക്ടർ.. കണ്ടക്ടർ.. കണ്ടക്ടർ.. ബസ്.. ബസ്.. ബസ്.. ബസ്.. ബസ്കണ്ടക്ടർ..
❤
ഹായ്
@@rafiovingal4930 😍😍
@@rafiovingal4930 k
ഈ പാട്ടിന് എന്തോ ഒരു മാജിക്ക് ഉണ്ട് ഞാനിത് എത്ര തവണ കേട്ടിട്ടും പിന്നെയും പിന്നെയും കേൾക്കുന്നു പക്ഷേ ആദ്യം കേൾക്കുന്ന അതേ ഫീൽ ❤️
Atha aa varikaludee sakthii. Gireeshettante manthrika viralikalil ninnum adarnu veenaa varikall❤️❤️❤️
ദാസേട്ടൻ മാജിക്
@@jithines9215 😢😢❤❤❤
Aado
മമ്മൂക്ക !
കരയുന്ന സീൻ അങ് ജീവിക്കും ! 😍😘
പപ്പയുടെ സ്വന്തം അപ്പൂസ് 👌
അതാണ് ഇക്ക 😊
Vaalsalyam raapakal amaram😭
❤
അതുപോലെ തന്നെയാ മണിച്ചേട്ട നും. മമ്മൂക്ക ഉയിർ❤️❤️
നഷ്ട്ടപ്പെട്ട എന്റെ അച്ഛനെ ഓർമ്മവരും എനിക്ക്... 💔 i loveee you..... Achaaaa😘😘🖤💔
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന മനുഷ്യൻ 💜. ഈ പടം കണ്ടാൽ കരഞ്ഞു പോവും മമ്മുക്ക ആക്ടിങ് uff 👌🔥✨️. ഈ പാട്ടും ഇന്നലെ എന്റെ നെഞ്ചിലെ, വേഷങ്ങൾ ജന്മങ്ങൾ ഒരേ ഫീൽ തരുന്ന പാട്ടുകളാണ് 👌 ഒപ്പം അലയും കാറ്റിൻ, പോകാതെ കരിയില കാറ്റേ 💖🤗. ഗിരീഷേട്ടൻ അല്ലെ ഗാന രചയിതാവ് ആ വരികൾ നെഞ്ചിൽ തട്ടാതെ പോവോ ഗിരീഷേട്ടൻ ഇഷ്ടം ❣️❣️. ജയചന്ദ്രൻ സർ 💖👌, വി എം വിനു സർ കല്പന ചേച്ചി 🥰💜. മടുപ്പ് തോന്നിക്കാത്ത കുടുംബ ചിത്രം 💝.
Sneha kuttyyy..... 😍😍😍
@@sanmusiclover06🥰
mmm
@@isbanajunaid2776 💓
Athe
Bhava Nayakan
ഈ മനുഷ്യൻ കരഞ്ഞാൽ അറിയാതെ നമ്മളും കരയും.... മമ്മൂക്ക ❤
Yes 😰❤️👌
😢😢
❤️
ഒരു നീറ്റൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ.. ഗിരീഷേട്ടന് നന്നായി അറിയാം അച്ഛനിലാതെ ആകുമ്പോൾ ഉള്ള അവസ്ഥ.. ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനവും ഇതെ വേദനയോടെ എഴുതിയതാണ്
Athe..
നല്ല പാട്ടുകൾ th-cam.com/video/KDLlkd2zWfw/w-d-xo.html
Girish puthenchery😍😍
ശരിക്കും ചങ്ക് പൊട്ടുന്ന feel
Gireesh puthancheri ❤️❤️❤️❤️
വീടിനും വീട്ടുകാർക്കും വേണ്ടി ജീവിതം മാറ്റിവച്ച എന്നെ പോലെ ഉള്ളവർക്കു ഈ സോങ് ഒരു തേങ്ങലോടെ അല്ലാതെ കേൾക്കാൻ പറ്റില്ല.... മമ്മുക്ക ജീവിച്ചു അഭിനയിച്ചു 🙏❤️❤️
Sathyam ❤️
Sathyam
'' ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞ് '' സോങ്ങിന്റെ അതെ ഫീൽ ❤️❤️❤️❤️
Sathyam
രണ്ടും ഒരു സംവിധായകന്റെ പടങ്ങൾ 😊
വേഷങ്ങൾ ജന്മങ്ങൾ ❤️😇
@@Agathiayan99 rendu pattindeyum lyrics oralu thanne. Music chythathum oralu thanne
Lyrics by Gireesh puthanchery
ആരോ ഒരാൾ കഴിഞ്ഞ സോങ്ങിൽ ഈ പാട്ട് റിക്വസ്റ്റ് ചെയ്തിരുന്നു... അത് കണ്ടു അപ്‌ലോഡ് ചെയ്ത സൈനക്കും റിക്വസ്റ്റ് ചെയ്‌യ ആൾക്കും താങ്ക്സ്.... മനസ്സലിഞ്ഞു പോകുന്ന വരികളും വിഷുവൾസും ❤️❤️❤️
You're welcome. 😊
ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ. ആരുടെയും ഹൃദയത്തിൽ തട്ടുന്ന പാട്ട്. പ്രത്യേകിച്ച് എന്നെ പോലെ അച്ഛൻ മരിച്ചു പോയ വർക്ക് അറിയാതെ കണ്ണ് നിറഞ്ഞ് പോവും. ആ വേദനയുടെ തീവ്രതയുള്ള വരികളും, ഈണവും, ആലാപനവും.
സത്യം 👍
Vishamikkaruth
സത്യമാണ്
sheriyaanu sister.enteyum achan mariachu one year aayi.enne orupadu ishtamayirunnu ente achanu.
സത്യം
എവിടെയും തുറന്നു പറയും ഞാൻ ഇക്ക ആരാധകൻ ആണെന്ന് iam proud of her fan love u ikka🖤🖤ningalkk pakaram ningal mathram 🧡🧡🧡
ഒറ്റപ്പെടലിന്‍െറ വേദന എന്താണെന്ന് ഈ പാട്ട് കേള്‍ക്കുമ്പോള്‍ അനുഭവിക്കും
Correct da
😭😭
സത്യം
Yes
Sherikkumm
"വീണ്ടും ഗിരീഷേട്ടന്റെ വരികളും ജയേട്ടന്റെ സംഗീതവും ദാസേട്ടന്റെ ശബ്ദവും 💓😘👌
മൈത്രി ബസ്🚃🚃
കുഞ്ഞാക്ക♥️♥️ ആഹ അന്തസ്സ്
ജീവിതത്തിലെ സുവർണക്കാലഘട്ടം അച്ഛൻ അമ്മ അടുത്ത് ഉള്ള കാലം മാത്രം💖💖
സത്യമാണ്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. ഇപ്പോൾ ഞാൻ അത് നന്നായി മനസിലാക്കുന്നു..!
@Rajesh 199 everything will be fine bro
100% sathyam bro.. 😘😘😘
സത്യമാണ് ബ്രോ 😢👌👌👌
Sathyado😢😢❤❤❤❤
ഏതോ രാത്രിമഴ മൂളിവരും പാട്ട്
പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോര്‍മ്മകളില്‍ ഓടിയെത്തും പാട്ട്
കണ്ണീരിന്‍ പാടത്തും നിറമില്ലാ രാവത്തും
ഖല്‍ബിലു കത്തണ പാട്ട്
പഴം പാട്ട്
// ഏതോ രാത്രിമഴ....................//
കായലിന്‍ കരയിലെ തോണി പോലെ
കാത്തു ഞാന്‍ നില്‍ക്കയായ് പൂങ്കുരുന്നേ
പെയ്യാമുകിലുകള്‍ വിങ്ങും മനസ്സുമായി
മാനത്തെ സൂര്യനെ പോലെ
കനല്‍ പോലെ
// ഏതോ രാത്രിമഴ....................//
സങ്കടക്കയലിനും സാക്ഷിയാവാം
കാലമാം ഖബറിടം മൂടി നില്‍ക്കാം
നേരിന്‍ വഴികളില്‍ തീരാ യാത്രയില്‍
നീറുന്ന നിന്‍ നിഴല്‍ മാത്രം
എനിക്കെന്നും
// ഏതോ രാത്രിമഴ....................//
--------------------------------------------------------------------
Etho rathrimazha mooli varum pattu
pande pandu thotten ullilulla pattu
ennum chayurakki paaditharum pattu
ororormakalil odi ethum pattu
kaneerin paadathum niramilla ravathum
khalbilu kathana pattu
pazham pattu ..
(Etho rathri mazha...)
kaayalin karayile thoni pole
kathu njan nilkaiyaai poonkurunne
peyyaa mukilukal vingum manasumai
manathe sooryane pole
kanal pole
(Etho rathri mazha...)
sankada kadalinum saakshiyaavaam
kalamaam khabaridam moodi nilkaam
nerin vazhikalil theera yathrayil
neerunna nin nizhal mathram
enikennum
(Etho rathri mazha...)
👍👍👍
Spr
❤️
❤️❤️❤️
Thanks for your hardwork♥️
3rd Highest Grossing Malayalam Movie of 2005...
1. രാജമാണിക്യം
2. തൊമ്മനും മക്കളും
3. ബസ് കണ്ടക്ടർ
Mammooka what a feel ente kannuniranjupoyi
Raappakal?
Rappakal
1രാജമാണിക്യം
2നരൻ
3ഉദയനാണ് താരം
This was an hit movie
എം ജയചന്ദ്രൻ സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനത്തിൽ ഒന്ന്.. എന്താ ഫീൽ ആണെന്ന് അറിയാമോ ഈ ഗാനം.. ഗിരീഷ് ചേട്ടന്റെ വരികൾ, ദാസ് സാറിന്റെ മനോഹരമായ ആലാപനം...ഇന്നലെ എന്റെ നെഞ്ചിലെ എന്ന് ഗാനത്തിനു ശേഷം ഈ പാട്ടിനും അതേ ഒരു ഫീൽ തരാൻ സാധിച്ചിട്ടുണ്ട്.
ലാലേട്ടന് ബാലേട്ടൻ, മമ്മൂക്കക്ക് ബസ് കണ്ടക്ടർ-വിഎം വിനു
രണ്ടും ഒരേ ടെെപ്പ് സിനിമകൾ
O mammukkayananna you are so great
Ikka കരഞ്ഞാൽ, കൂടെ കരഞ്ഞു പോവും 😪😪👌👌👌
😞😞
😩😩😭😭
Gireesh puthencheri എന്ന ഒറ്റ പേര് മതി... എല്ലാ പാട്ടുകൾക്കും പകർന്ന് നൽകാനുണ്ട് ഒരുപാട് നൊമ്പരങ്ങൾ. ✨️✨️
Kozhikodinte mattoru hridayam🥰😞😞
ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ ആരുടെയെങ്കിലും ചങ്ക് പിടയുന്നെണ്ടെങ്കിൽ, കരയാതെ കരയുന്നുണ്ടെകിൽ അവരിൽ പലരും കുട്ടികാലത്ത് മറക്കാനാവാത്ത ഒരുപാട് ദുഃഖങ്ങളിലൂടെ കടന്നുപോയവരയിരിക്കും.
Sathyam
മൂവന്തി താഴ്‌വരയിൽ
ഏതോ രാത്രിമഴ
എന്തോ അതികം ആരും ശ്രദ്ധിക്കാതെ പോയ ഗ്രേറ്റ് ഗിരീഷേട്ടൻ magic അദ്ദേഹത്തെ അനശ്വരമാക്കുന്നതിൽ പങ്ക് വഹിച്ചു ജയചന്ദ്രൻ സാറും രവീന്ദ്രൻ മാസ്റ്ററും
മറക്കില്ലൊരിക്കലും ഗിരീഷേട്ട, 🙏😭
Moovandhi thazhvara my favorite song
@@raihan1390 അതിൽ രവീന്ദ്രൻ മാസ്റ്ററുടെ ശുദ്ധമായ സംഗീതവും ഗിരീഷേട്ടൻ മാസ്സ്
Yes
ഈ പാട്ടു കേൾക്കുന്നവരുടെ മനസ്സിൽ ഒരു നിമിഷമെങ്കിലും ഒരു വിങ്ങൽ ഉണ്ടായിട്ടുണ്ടാവും..... 😢....... ❤️മമ്മുക്ക❤️
ഈ പാട്ട് എപ്പൊ കേട്ടാലും ഒരു വിങ്ങൽ ആണ്...ദാസേട്ടൻ-മമ്മൂക്ക❣️
ഇന്നലെ എന്റെ നെഞ്ചിലെ (ലാലേട്ടൻ song )
തൊട്ട് താഴെ
ഏതോ രാത്രി മഴ മൂളിവരും പാട്ട് (മമ്മുക്ക Song)
(FATHER SONG) ❤️
മൂവി 📽:-ബസ് കണ്ടക്ടർ..... (2005)
ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
ഈണം 🎹🎼 :- എം ജയചന്ദ്രൻ
രാഗം🎼:-
ആലാപനം 🎤:- കെ ജെ യേശുദാസ്
🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛
ഏതോ രാത്രി മഴ മൂളി വരും പാട്ട്...
പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്...
എന്നും ചായുറക്കി പാടിത്തരും പാട്ട്....
ഓരോരോർമ്മകളിൽ ഓടിയെത്തും- പാട്ട്...
കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും........
ഖൽബിലു കത്തണ പാട്ട്...പഴം പാട്ട്...
ഏതോ രാത്രി മഴ മൂളി വരും പാട്ട്
പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്...
കായലിൻ കരയിലെ തോണി പോലെ
കാത്തു ഞാൻ നിൽക്കയായ് പൂങ്കുരുന്നേ
പെയ്യാ മുകിൽ വിങ്ങും മനസുമായ്...
മാനത്തെ സൂര്യനേ പോലെ...കനൽ പോലെ...
ഏതോ രാത്രി മഴ മൂളി വരും പാട്ട്
പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്...
സങ്കടക്കടലിനും സാക്ഷിയാവാം...
കാലമാം കബറിടം മൂടി നിൽക്കാം...
നേരിൽ വഴികളിൽ തീരായാത്രയിൽ
നീറുന്ന നിൻ നിഴൽ മാത്രം... എനിക്കെന്നും...
ഏതോ രാത്രി മഴ മൂളി വരും പാട്ട്
പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും
ഖൽബിലു കത്തണ പാട്ട്...പഴം പാട്ട്...
Poliche
❤❤
cheetta raagam google thappiyittum kittiyilla
'ഹുസേനി' എന്ന കർണാട്ടിക് രാഗത്തിലാണ് ഈ ഗാനം എന്നാണ് എന്റെ ഒരു അറിവ്..
Efforts 👌
കായലിൻ കരയിലെ തോണി
പോലെ കാത്ത് ഞാൻ നിൽക്കായ് പൂങ്കുരുന്നേ...
പെയ്യാ മുകിലുകൾ വിങ്ങും മനസ്സുമായി മാനത്തെ സൂര്യനെ പോലെ..
...കനൽ പോലെ...
👌🏻👌🏻 ഇത്രയൊക്കെ അർദ്ധം വെച്ചുള്ള വരികൾ.. ഹൃദയത്തിൽ നിന്ന് ഇറങ്ങിപോയെന്ന് വരില്ല.. വെറുതെ ഇരുന്നാലും പാടിക്കൊണ്ട് ഇരിക്കും.. പാടാൻ അറിയില്ലേല്ലും 😍
മനസ്സിനെ വല്ലാതെ കൊളുത്തി വലിക്കുന്നു ഈ ഗാനം....ഇത് പോലെ മറ്റുള്ളവർക്ക് ആയി ജീവിതം ഹോമിക്കുന്ന എത്രയോ പേരെ നാം ദിവസവും കാണുന്നു....ഈ കാരക്റ്റെർ ചെയ്യാൻ മമ്മൂക്ക കാണിച്ച മനസ് 🙏🙏🙏🌹
ഇക്ക കരഞ്ഞാ നമ്മളും കരയും എന്ന് പല്ല സിനിമകളും കാണിച്ചുതന്നതാണ് വേഷം, വാത്സല്യം,....... അങ്ങനെ പലതും. ജീവിച്ചു കാണിക്കുന്ന ഇക്കയും ദാസേട്ടന്റെ ശബ്ദവും എജാതി ഫീൽ ❤
Ok
സത്യം ❤❤❤
ഈ പാട്ടു കേട്ടാൽ ഉടനെ തന്നെ എനിക്ക് ഇന്നലെ എൻ്റെ നെഞ്ചിലെ പാട്ടു കേൾക്കാൻ തോന്നും 🔥
അത്രയ്ക്ക് ഇഷ്ടമാണ് രണ്ടുപാട്ടുകളും 👌🥰🥰🥰🥰🥰🥰
ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. കഴിഞ്ഞു പോയ ഇന്നലെകൾ, ചിലർക്ക് സുഖമുള്ള ഓർമ്മകൾ.. ചിലർക്ക് പൊള്ളലുകൾ..
വേഷം സിനിമയിലെ പാട്ടിനു ശേഷം. മനസിന് വിഷമം തോന്നിയ മറ്റൊരു പാട്ട്..... ❤ അഭിനയം ജീവിതമാക്കി അവതരിപ്പിച്ച ഒരേ ഒരു ആൾ ഇക്ക ❤
Etha cinema
@@shafia7134 bus conductor
മമ്മൂക്ക
ദാസേട്ടൻ
എം.ജയചന്ദ്രൻ
ഗിരീഷ് പുത്തഞ്ചേരി wow
Ikka karanjal njanum karayum .......😭😭😭😭
Malayala cinemeda ettavum valiya bhagyamanu ikkachi😘😘😘
മലയാളികളുടെ സ്വന്തം കുഞ്ഞാക്ക 🔥❤️ മറ്റൊരു വിഎം വിനു &മമ്മൂക്ക മാജിക് 🔥❤️
കാത്തിരിക്കുന്നു ഈ കോബ്ബോ മലയാളികളുടെ അഹങ്കാരം മമ്മൂക്ക യുടെ ഇനിയും കാണാത്ത മാനറിസങ്ങളോടെ 🔥❤️🎉🙏
ഗിരീഷ് പുത്തഞ്ചേരി TA റസാഖ് തീരാ നഷ്ട്ട വസന്തം 😭😭😭😭🌹🌹🌹🌹
🥲❤️
സത്യം
അച്ഛന്റെ വിയോഗം പ്രമേയം ആക്കിയ മികച്ച രണ്ടു ഗാനം മലയാളത്തിലെ താരരാജാക്കന്മാർക് നൽകിയ കോമ്പോ (ബസ്കണ്ടക്ടർ, ബാലേട്ടൻ )
M ജയചന്ദ്രൻ / ഗിരീഷ് പുത്തഞ്ചേരി 🔥❤️
ദാസേട്ടൻ 🙏🙏
ദാസേട്ടൻ
മലയാള സിനിമയിലെ ഒരു കാലത്തെ പാട്ടുകൾ വല്ലാത്തൊരു വികാരം തന്നെ ആയിരുന്നു 💯🤗
ഗിരീഷേട്ടൻ 😢😢🥰🥰❤❤
ചില സീനിമ മമ്മുക്കയെ ഇതിൽ ജീവിക്കുവാ 😘❤️❤️❤️
എപ്പോൾ ഈ പാട്ട് കേട്ടാലും നെഞ്ചോന്നു പൊട്ടും.... അന്നേരം കുറെ ഓർമ്മകൾ ഒക്കെ മനസ്സിലങ്ങട് കേറി വരുമ്പോൾ കണ്ണൊന്നു നിറയും
അച്ഛനെ നഷ്ടപ്പെട്ടവർക്കു ഈ പാട്ടും ഇന്നലെ എന്റെ നെഞ്ചിലെ പാട്ടും കേൾക്കുമ്പോൾ നെഞ്ചിനുള്ളിൽ ഒരു വിങ്ങലാണ് 😔😔😔
💯💯😰😰😰
.correct.
മമ്മുട്ടിക്കെ ഒറിജിനാൽറ്റി കാണിക്കാൻ കഴിയു .അത് കുടുംബത്തെ സ്നേഹിക്കുമ്പോൾ അറിയാം
എന്റെ ഉപ്പാനെ കുഞ്ഞാക്ക എന്ന വിളിക്കാ ഉമ്മാന്റെ പേര് സലീന സിനിമ കണ്ടപ്പോ ഞെട്ടി പോയി 😁😁. ഇതിലെ ഭാവനയുടെ കുട്ടി എന്റെ കുടുംബത്തിൽ ഉള്ള കുട്ടി ആണ്
ആഹാ 😍 കുട്ടിക്ക് ഇപ്പൊ എത്ര വയസ്സായി ബ്രോ ❤️❤️
18 eg ayitundavum
⭐👍🏾
@@irshad.kunnathodi kalyana prayam ayi 😊
@@Habeebi-s5w 😊😊
മനസ്സിൽ വേദന ഉണ്ടാക്കുന്ന സോങ് ആണ്
മമ്മൂക്ക മായാജാലം ❤️
*2021ൽ കാണുന്നവരുണ്ടോ* 💗
മനുഷ്യൻ ഉള്ളിടത്തോളം ഈ പാട്ട് കേൾക്കും 🙏
Mm
Mm
Enikk ayuse Ulla kallam njan kannum Bo
Und
എന്റെ ഓർമയിൽ ഞാൻ ആദ്യമായി കണ്ട സിനിമ അന്ന് മുതൽ ഇക്ക നെഞ്ചിൽ കയറിയതാണ് 😘😘😘😘
എന്റെ ഗിരീഷേട്ടാ കേൾക്കുമ്പോൾ തന്നെ ചങ്ക് പൊട്ടുന്ന ഫീൽ 😔❤
😢😢😢
മമ്മൂട്ടി സിനിമയിൽ എം ജയചന്ദ്രൻ ആദ്യമായിട്ട് മ്യൂസിക് ചെയ്ത മൂവി നമിച്ചേ പറ്റു ഗിരീഷേട്ടന്
സങ്കടം വിഷമം എന്നതിന്റെ ഒക്കെ വിങ്ങൽ മനസ്സിലേക്കു ആഴത്തിൽ ഇറക്കാൻ കഴിവുള്ള മനോഹരമായ ഒരു സൃഷ്ടി ..👏💔
വല്ലാത്തൊരു മനുഷ്യൻ തന്നെ ഇക്ക കരയിപ്പിചു കളഞ്ഞു 😔. മ്യൂസിക് lyrics നമിച്ചു,👌👌👌👌💞
ഇങ്ങേർ അഭിനയിക്കുകയല്ല 💖💖ജീവിച്ചു കാണിക്കുകയാണ് 😘😘😘ഇക്കാ ഇഷ്ടം 😘😘അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു ❤❤
✨️ഓരോ വ്യക്തിയുടെയും മരണം അവരുടെ അച്ചന്റെ മരണത്തോടെ ആരംഭിക്കുന്നു 💫 🙏
ഏറ്റവും ഇഷ്ടം കുഞ്ഞു പോയി ചെരുപ്പ് കൊണ്ട്
കൊടുക്കുന്നത് അത് കാണുമ്പോ കുഞ്ഞി കാലം ഓർമാവരും.ഒരു ചെരുപ്പ് മേടിക്കാൻ പെടുന്ന പാട്.ഇല്ല പൈസാ .കഷ്ടപെടുന്നവനെ അത് അറിയൂ.l love' this song.
സങ്കടക്കടലിനും സാക്ഷിയാവും
കാലമാം കബറിടം മൂടി നിൽക്കാം
നേരിൽ വഴികളിൽ തീരായാത്രയിൽ
നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും..😥😥😥😥😥😥😥
ഗിരീഷ് ഏട്ടന്റെ വരികൾ പറയാൻ വയ്യ 😥😥😥😥😥
താങ്ക്സ് സൈന 💙🙏
Bhavana- Nikitha- Mamatha- Bindu paniker- devan
In this song I love these lines very much... Very heart touching
കനാലിന്റെ പുറത്ത് വെറുതെ ഇരിക്കുന്ന സീൻ yaaaa. Moneee 😥😥😥
ഗിരീഷ് പുത്തഞ്ചേരി 🔥🔥
ഗിരീഷേട്ടൻ ❤❤🥰
❤️
ഇന്നലെ എന്റെ നെഞ്ചിലെ പാട്ട് എഴുതിയ അതേ പുത്തഞ്ചേരി എഴുതിയ പാട്ട്...
എജ്ജാതി 🫢
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ദാസേട്ടൻ പാടി കേൾക്കുവാൻ എന്തോ പ്രത്യേക ഫീൽ ആണ് 🎶🥰❤️
എനിക്കിവിടെ എന്താ എഴുതേണ്ടതെന്നു അറിയുന്നില്ല പക്ഷേ ഒന്നറിയാം എന്റെ മനസിനെ ഇത്രത്തോളം കിഴ്പ്പെടുത്തിയ പെട്ടെഴുത്തുകാരൻ ഇനി ഒരിക്കലും ഉണ്ടാക്കുകയില്ല.
ഗിരീഷേട്ടന്റെ വേർപാട് മലയാളികൾക്ക് ഒരിക്കലും താങ്ങാൻ കഴിയുന്നവയല്ല.
ലവ് യു ഗിരീഷേട്ടാ അങ്ങയുടെ തൂലികയിൽ നിന്നും ജനിച്ച ഒരുപാടു ഗാനങ്ങളെ ഞാനിന്നും ഇഷ്ട്ടപെടുന്നു 🥰🥰🌈🖋️🖊️📝
thiz song making me cry...superb acting by mammuka...also a like for legend G.puthencheri...
f: ':?
മമ്മുക്ക!
മമ്മുക്ക കരയുന്ന സീൻ ജീവിപ്പിക്കും അടിപൊളി 💕💕💕💕
മമ്മൂക്ക fans like അടിക്ക്... 🥰🥰🥰
Pinnalla
Mammootty Uyr
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@@shyamsb5711 guhan
ബസ് കണ്ടക്ടർ 💥🥰
സുൽത്താൻ വീട്ടിൽ സക്കീർ ഹുസൈൻ എന്ന കുഞ്ഞാക്ക 🥰
ഫാമിലി + ആക്ഷൻ + ഡ്രാമ = ബസ് കണ്ടക്ടർ 💥🥰❤
ഏതോ രാത്രി മഴ മൂളി വരും പാട്ട്
പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും ഖൽബിലു കത്തണ പാട്ട്
പഴം പാട്ട്
കായലിൻ കരയിലെ തോണി പോലെ
കാത്തു ഞാൻ നിൽക്കയായ് പൊൻകുരുന്നേ
പെയ്യാ മുകിൽ വിങ്ങും മനസുമായി,മാനത്തെ സൂര്യനേ പോലെ ….കനൽ പോലെ
സങ്കടക്കടലിനും സാക്ഷിയാവും
കാലമാം കബറിടം മൂടി നിൽക്കാം
നേരിൽ വഴികളിൽ തീരായാത്രയിൽ
നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും.. ❤😘
Lyrics 👌👌👌
Kiduuu 😍
@@sanmusiclover06 👍👍👍
@@sonamathew6248 👍👍👍
👍
ബാലേട്ടൻ(2003), വേഷം(2004),ബസ് കണ്ടക്ടർ(2005). ഈ മൂന്ന് V.M.വിനു പടങ്ങളിലും സമാന situations ൽ യേശുദാസ് പാടിയ sentimental song വരുന്നുണ്ട്. അതിന്റെ എല്ലാം female version ചിത്ര പാടി. 2 പടങ്ങൾക്ക് T.A. റസാക്കും, 1 പടത്തിന് T.A. ഷാഹിദും തിരക്കഥ എഴുതി. 2 പടങ്ങളിൽ ഗിരീഷ് പുത്തഞ്ചേരിയും, 1 പടത്തിൽ കൈതപ്രവും പാട്ടെഴുതി. കൈതപ്രം പാട്ടെഴുതിയ വേഷത്തിൽ S.A.Rajkumar സംഗീതം ചെയ്തപ്പോൾ മറ്റ് രണ്ടിലും M.ജയചന്ദ്രൻ ആണ് സംഗീതം ചെയ്തത്.
എന്തൊക്കെ പറഞ്ഞാലും സുൽത്താൻ വീട്ടിൽ സക്കീർ ഹുസൈൻ എന്ന കുഞ്ഞാക്കയേയും മൈത്രി ബസ് ഒന്നും മലയാളികൾക്ക് എന്നും മറക്കാനാവാത്ത ഓർമ്മകൾ ആയി മനസ്സിൽ നിൽക്കും 😍❤
ഇന്നും ഒരു വിങ്ങലോടെ അല്ലാതെ കെട്ടും കണ്ടൂം തീർക്കാൻ പറ്റാത്തെ പാട്ട് !💔💯
Gireesh Puthenchery 🙏
K.J Yeshudas 🎤😳
Ee song very feel aakunath 2023 ilum kelkumbolum athe feel.... Kaaranm poya kaalangal pinne varilllathoru avastha..... Poyavarum.....
Gireesh puthenchery anna adhehavum illathath eee song feel veendum koottunnu😔😔😔
ബാലേട്ടനെ പോലെ കുടുബത്തിനു വേണ്ടി എല്ലാം മറച്ചു വെച്ച സുൽത്താൻ വീട്ടിൽ സക്കീർ ഹുസൈൻ ❤❤❤
ബാലേട്ടൻന്റെ അത്ര വരില്ല ഇത് ഇതിന് 5ൽ 4 കൊടുക്കാം ബാലേട്ടൻനു 5ൽ 5 കൊടുക്കാം
@@Anu-gy4yj aano kunje🤣
Madambi also
പെയ്യാ മുകിലുകൾ
വിങ്ങും മനസ്സുമായ്
മാനത്തെ സൂര്യനെ പോലെ
കനൽ പോലെ......🎶🎶
❤️❤️❤️❤️
2024 ഈ പാട്ടുകാണുന്നവർ ഉണ്ടോ....
😔😊
Yes
Yes
😊
Yes
നെഞ്ചിൽ കനൽ കോരിയിട്ടപോലെ വല്ലാത്തൊരു വിങ്ങൽ 😓ഗിരീഷ് പുത്തഞ്ചേരി , താങ്കൾ എന്നും ജനഹൃദയങ്ങളിൽ ജീവിക്കും 👍🏻
മനസ്സിൽ ഒരു വിങ്ങലാണ് ഈ പാട്ട് കേൾക്കുമ്പോൾ 😔😔😔😔😭
1.etho rathri mazha
2. Innale ente nenjile
3. Pakal poove pozhiyathe
4. Ennamme onnu kanan
Most emotional songs ever in malayalam
😥😥
Girishettan...no words about his lines....tku for giving beutiful songs to our malayalam filims nd malayalies😁😁
🥲❤️..
M ജയചന്ദ്രൻ, ഗിരീഷ് പുത്തഞ്ചേരി, ദാസേട്ടൻ💚🧡
പിന്നെ മമ്മുക്കയുടെ അഭിനയം🙌🏻
എം ജയചന്ദ്രൻ സാർ ഇന്നുള്ള music ഡിറക്ടർസ് ൽ എറ്റവും മുകളിൽ❣️❣️❣️❣️.. 25 വര്ഷം കൊണ്ട് നേടിയെടുത്ത പട്ടം.🤩🤩🤩. രവീന്ദ്രൻ മാഷിനും ജോൺസൻ മാഷിനും ശേഷം❤️ ഒരേ ഒരുത്തരം ജയചന്ദ്രൻ സാർ..🔥🔥🔥🔥.
എന്നെങ്കിലും നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു... 🙏🙏🙏🙏
ദൈവം എന്നെങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ ഒരു അവസരം തരും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏❣️🙏🙏
കായലിൽ കരയിലെ തോണി പോലെ കാത്തു ഞാൻ നിൽക്കയായി പൂങ്കുരുന്നെ.....❤
ഈ മൂന്നു കിടിലം പാട്ടും.. ഈ ഒരൊറ്റ കൂട്ടുകെട്ടാണെന്ന് എത്ര പേർക്കറിയാം..... legends🥰🥰😍
ഏതോ രാത്രിമഴ...
music..m jayachandran
Lyrics.. gireesh puthenjerry
Singer.. kj yeshudas
ഇന്നലെ എന്റെ നെഞ്ചിലെ ...
music..m jayachandran
Lyrics.. gireesh puthenjerry
Singer.. kj yeshudas
അമ്മ മഴകാറിനു ...
music..m jayachandran
Lyrics.. gireesh puthenjerry
Singer.. kj yeshudas
എന്നും ഈ പാട്ട് ഒരു വിങ്ങലാണ്, കാരണം അച്ഛന്റെ വിയോഗം അറിയുന്ന ഒരുവനെ ഇത്രക്കും നെഞ്ചിൽ തറക്കുന്ന രീതിയിൽ എഴുതുവാനും, അവതരിപ്പിക്കാനും കഴിയൂ... 👍🙏🙏 എന്റെയും അവസ്ഥകൾ ഇങ്ങനെ ആയിരിന്നു... അത് കൊണ്ട് ഈ പാട്ട് അധികം കാണാൻ കഴിയില്ല്യ, മമ്മൂട്ടി സാറിന്റെ ആക്ടിങ്ങും കൂടി ആയപ്പോൾ.. വാക്കുകളില്ല്യ.. നമിക്കുന്നു 🙏🙏😔♥️
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയില്ലെ- ലാലേട്ടൻ 😍
ഏതോ രാത്രി മഴ മൂളി വരും പാട്ട് - മമ്മുക്ക 😍
രണ്ടും സമാസമം
ഓർമകൾ എവിടെയോ കൊണ്ട് എത്തിച്ചു 😢😊😊❤
ശെരിക്കും ഫീൽ ചെയുന്ന സോങ് 💔
Athe....
അതെ
Correct
💯
ഗിരീഷ് ഏട്ടൻ ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നു എങ്കിൽ... തീരാനഷ്ട്ടം നമുക്ക് തന്നെ!🥹❤️
ഗിരീഷ്പുത്തഞ്ചേരി ❣️ വരികൾ 🎶🎶😘
അമ്മയെ പുകഴ്ത്തി പറയുമ്പോൾ നമുക്ക് രാപ്പകൽ കഷ്ട പെടുന്ന അച്ഛനെ നമ്മൾ ഓർക്കാറില്ല.... ആരുടെ മുന്നിലും ഞാൻ പറയും ന്റെ ഹീറോ എന്റെ അച്ഛൻ തന്നെ അഹ്.... ലവ് യു RAGHAVAAAOOO💕💕🥺🥺🥺
ഇതാണ് പാട്ട്.. നെഞ്ചിൽ തറക്കണ പാട്ട്
Athe
@@sonamathew6248 🙄
Favorite listil ulla songs ആണ്
1“ഇന്നലെ എന്റെ നെഞ്ചിലെ “,
2 “വേഷങ്ങൾ ജന്മങ്ങൾ "
പിന്നെ ഇതും ....
…ഇതൊക്കെ കേൾക്കുബോൾ ഒരു വിങ്ങലാണ് മനസിന് 😢😢❤❤
എന്റെ മമ്മൂക്ക ❣️😘
സത്യം പറഞ്ഞാൽ എല്ലാം പാട്ടു കേട്ടു comment vayichu കേൾക്കാൻ പറ്റില്ല കാരണം ഓരോ കമന്റ്സും കാണുമ്പോൾ സങ്കടം വരും 😊 ഒരു തുള്ളി കണ്ണ് നീരും
സത്യം
Yes💯
സത്യം
സത്യം
Pacha aya manushane kanneer varu
ഇനി ഇതു പോലുള്ള പാട്ടുകൾ എഴുതാൻ ആരുണ്ട്