കാട് പോലെ പച്ചക്കറി തോട്ടം | Vegetables cultivation and farming | Prs kitchen krishi | Coconut

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • കാട് പോലെ പച്ചക്കറി തോട്ടം നിറയാൻ ഇനി ഇങ്ങനെ ചെയ്‌താൽ മതി.
    Vegetables cultivation and farming. Prs kitchen krishi. Coconut tips.
    Facebook ഇൽ PRS Kitchen- Follow ചെയ്യൂ 👇 :
    / prslovers4food
    For Promotions, Collaborations and other business enquiries & helps mail to PRS Kitchen : malayaleeflavour@gmail.com
    #seeds
    #krishi
    #krishitips
    #coconut
    #adukkalathottam
    #homegarden
    #krishiarivu
    #krishiarivukal
    #krishivarthakal
    #krishikazhchakal
    #kitchengarden
    #vegetablegarden
    #krishinews
    #malayalamkrishi
    #howtogrow
    #howtocultivate
    #howtofarm
    #farming
    #prskitchen

ความคิดเห็น • 456

  • @thaneemmobile4545
    @thaneemmobile4545 4 ปีที่แล้ว +5

    വളരെ ഉപകാരമുള്ള വീഡിയോ കൾ ആണ് ചേച്ചി ചെയ്യുന്നത്
    ആദ്യയിട്ട്‌ കൃഷി ചെയ്യുന്ന ആൾക്ക് പോലും ചേച്ചി യുടെ വീഡിയോ കൾ കണ്ടാൽ കൃഷി ഒരു വലിയ പണിയായി തോന്നുകയില്ല.

  • @sathimurali1059
    @sathimurali1059 3 ปีที่แล้ว

    മാടം, താങ്കളെ കണ്ടിട്ടില്ല എങ്കിലും ആ സംസാരവും ഇടക്കു കാണിക്കുന്ന ഫലങ്ങളും എല്ലാം വളരെയധികം നന്നായിരിക്കുന്നു ക്റിഷിയിൽ കൂടി ഒരുൽസവ പ്രതീതി. കൂടുതൽ അറിവുകൾ ക്കാ യി പ്രതീക്ഷിക്കുന്നു പലയിടത്തും കായ്കളും പൂക്കളും നിറഞ്ഞ്‌ നിൽക്കുന്ന കൺട് ഇതിന്റെ ടിപ്സ് അറിയാൻ ആഗ്രഹിച്ചി ട്ടു ണ്ട്‌ ഒരു ടീച്ചറെ പ്പോലെ യാണ്‌ താങ്കളുടെ വിവരണം വിലയേറിയ അറിവുകൾ ക്ക് വളരെയധികം നന്ദി

  • @thaneemmobile4545
    @thaneemmobile4545 4 ปีที่แล้ว +3

    ഞാൻ കുട്ടി കൃഷി ഗ്രൂപ്പിലെ ഒരു അംഗമാണ്
    എത്ര ആളുകൾക്ക് ആണ് ചേച്ചി വിത്തുകൾ അയച്ചു കൊടുക്കുന്നത്.
    അതും ഒന്നും രണ്ടും വിത്തുകൾ അല്ല.
    എനിക്ക് 14 തരം വിത്തുകൾ ആൻ കിട്ടിയത് thank you so much chechi
    Enikk ithin കുട്ടികൃഷി ഗ്രൂപ്പിൽ അംഗം ആവുന്നതിൻ മുമ്പും ചേച്ചി വിത്തുകൾ അയച്ചു തന്നിടടുണ്ട്.
    ചേച്ചി ക്ക്‌ ദൈവം നല്ല പ്രതിഫലം നൽകട്ടെ

  • @gourinandanas1792
    @gourinandanas1792 4 ปีที่แล้ว +10

    ആരും പറയാത്ത ഒത്തിരി അറിവുകൾ പകർന്നു നൽകുന്ന ആളാണ് പ്രിയ ആന്റി. എല്ലാവിധ ആശംസകളും നേരുന്നു

  • @sandhiasalim9899
    @sandhiasalim9899 4 ปีที่แล้ว

    Priya... ഇത് ആദ്യമായിട്ടുള്ള അറിവാണ് എനിക്ക്. തീർച്ചയായും പരീക്ഷിക്കാം . Thanks your information. Super....

  • @sailajaraveendran8373
    @sailajaraveendran8373 4 ปีที่แล้ว +1

    Hai.. priya.. വളരെ simple ആയ എന്നാൽ വളരെ ഉപകാരം ഉള്ള അറിവ് പകർന്നു തന്നതിന് ഒരു പാട് thanks... 🥰🥰🙏🙏

  • @sadanandancp2798
    @sadanandancp2798 3 ปีที่แล้ว +1

    യ്യോ....!! മുന്നാലു ദിവസം ഉപ്പേരി ഉണ്ടാക്കാനുള്ള പയർ ഉണ്ടല്ലോ ....
    കൊതിപ്പിക്കാതെ..... എൻ്റെ പയർ വള്ളിയും പൂക്കുന്നുണ്ട്..... ഞാനും പറച്ചു കൂട്ടും...
    PRS ൻ്റെ വിത്ത് തന്നെയാ..... ഞാനും നട്ടത്..... ഓർമ്മയിരിക്കട്ടെ....

  • @sumekhasubhash614
    @sumekhasubhash614 4 ปีที่แล้ว

    പ്രിയേച്ചി ......എന്നും വ്യത്യസ്ത പുലർത്തുന്നു. ഓരോ video ഉം

  • @vp-rt2sy
    @vp-rt2sy 4 ปีที่แล้ว +2

    പുതിയ അറിവ് ചേച്ചിക്ക് ഒരുപാട് നന്ദി😍👍👍

  • @joesgarden526
    @joesgarden526 4 ปีที่แล้ว

    ചേച്ചി super video. പറഞ്ഞു തന്നതിന് thanks. ഞാൻ എന്തായാലും try ചെയ്യും.

  • @sushithaprinov7709
    @sushithaprinov7709 3 ปีที่แล้ว

    Njan എന്തായാലും ചെയ്ത് നോക്കും ചേച്ചി താങ്ക്സ്.....

  • @rafichembadan6537
    @rafichembadan6537 4 ปีที่แล้ว

    പരീക്ഷിച്ച് പറയുന്ന പ്രിയച്ചേച്ചി എല്ലാവരിൽ നിന്നും വ്യത്യസ്തയാകുന്നത് ഇതിനാലാണ് ഭാവുകങ്ങൾ

  • @dollypaul3883
    @dollypaul3883 4 ปีที่แล้ว

    Simple വീഡിയോ ആണ് ഒത്തിരി ഇഷ്ടപ്പെട്ടു. പിന്നെ ആ പച്ചമുളകും ഇഷ്ടപ്പെട്ടു. Thanks prs.

  • @joshisenthil5835
    @joshisenthil5835 4 ปีที่แล้ว +10

    പുതിയ അറിവുകൾ തന്ന പ്രിയേച്ചിക്ക് ഒത്തിരി നന്ദി....
    Kuttikrishi group 2

  • @sheebashibu867
    @sheebashibu867 3 ปีที่แล้ว

    പുത്തനറിവുകൾ നൽകിയതിന് ഒത്തിരി നന്ദി

  • @girijasuku8468
    @girijasuku8468 4 ปีที่แล้ว

    Puthiya arivanu thanks mam

  • @marymathai1501
    @marymathai1501 4 ปีที่แล้ว

    Hai priya ethu allaverkum valere pryoganapedum. Valery thanks. Super vedio 👌 👍

  • @valsageorge7480
    @valsageorge7480 4 ปีที่แล้ว +1

    നാളികേര വെള്ളത്തിൻ്റെ വളത്തിൻ്റെ അറിവ് നലകിയതിന് പ്രിയ ക്ക് നന്ദി valsa

  • @jesinthayesudas5580
    @jesinthayesudas5580 4 ปีที่แล้ว +4

    എല്ലാ മൂലകങ്ങളും ഒന്നിച്ചു കൊടുക്കാൻ പറ്റുന്ന ഈ പുതിയ രീതി പരിചയപ്പെടുത്തിയതിന് ഒരു പാട് നന്ദി

  • @annupatru2176
    @annupatru2176 4 ปีที่แล้ว +1

    Hi Priyechi ennum puthiya puthiya arivukalumayethunna chechik othiri nanni,video super 👌🙏💕👍

  • @sisnageorge2335
    @sisnageorge2335 4 ปีที่แล้ว

    സൂപ്പർ വീഡിയോ. പുതിയ അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി.

  • @saleenasaleenak7128
    @saleenasaleenak7128 4 ปีที่แล้ว

    ഹായ് . ചേച്ചിയുടെ വീഡിയോസ് ഞാൻ കാണാറുണ്ട്.... വളരെ ഉപകാരം ഉള്ള അറിവുകളാണ് കിട്ടുന്നത്... താങ്ക്സ്

  • @sinanmhd970
    @sinanmhd970 4 ปีที่แล้ว

    Ithu vare kalkatha arivu very very thanks chachi

  • @jithinkrishna2821
    @jithinkrishna2821 4 ปีที่แล้ว

    super vedio valare upakaram

  • @haristv9453
    @haristv9453 4 ปีที่แล้ว +5

    ഇന്നത്തെ വീഡിയോ നല്ലതായിരുന്നു .കുട്ടി കൃഷി രണ്ടാം ബാച്ചിലെ കുട്ടികളാണ് ആൻറി ഞങ്ങൾക്ക് അയച്ചു തന്ന വിത്ത് ഞങ്ങൾക്ക് കിട്ടി .വളരെ നന്ദി നന്ദി

  • @jigythomas1052
    @jigythomas1052 3 ปีที่แล้ว +1

    Egg ,banana,tea powder orumiche podicha mix coconut juicil jaggeryude koode cherthal problem undo,banana thanne podichathe illa,onnu paranju thannal useful aairunnu

  • @saifunnicac825
    @saifunnicac825 4 ปีที่แล้ว +1

    ഞാൻ ഹാദി
    കുട്ടി കൃഷി ഗ്രൂപ് 2
    രണ്ടത്താണി
    മലപ്പുറം
    പ്രിയ ആന്റി....
    ആന്റിയുടെ ഈ യൊരു വിദ്യ വളരെയധികം ഉപകാരപ്രദമായ വീഡിയോയാണ്.....

  • @rasikrasi2241
    @rasikrasi2241 4 ปีที่แล้ว +1

    വീഡിയോ സൂപ്പറായി ചേച്ചി ഒരു പാട് നന്ദി

  • @preethashaju3918
    @preethashaju3918 3 ปีที่แล้ว

    ഒരുപാട് നന്ദി ചേച്ചി

  • @niyaayan8416
    @niyaayan8416 4 ปีที่แล้ว +2

    ഒരു ചിലവും ഇല്ലാത്ത
    അടിപൊളി fertilizer ആണല്ലോ ആൻറി തീർച്ചയായും ഞങ്ങൾ ഉണ്ടാക്കും😘😘😘

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว

    Puthuputhal arivukal,thank you Priyamma🙏♥️👍👍👍

  • @badrinathmanjubineesh7065
    @badrinathmanjubineesh7065 4 ปีที่แล้ว

    പുതിയ അറിവുകൾക്ക് നന്ദി പ്രിയാൻ്റി അയച്ചു തന്ന വിത്തുകൾ എല്ലാം കിട്ടി

  • @rajiraghu5183
    @rajiraghu5183 4 ปีที่แล้ว

    Thanks പുതിയ അറിവ് തന്നതിന്

  • @rasmip9685
    @rasmip9685 4 ปีที่แล้ว

    Ithuvare kanatha Puthiya technic. Cheyyan prayasavumilla.. adipoliyayi

  • @sushamass474
    @sushamass474 4 ปีที่แล้ว

    പുതിയ പുതിയ അറിവുകൾ പകർന്നു തരുന്നതിന് വളരെയധികം നന്ദി

  • @rugmarpillai3587
    @rugmarpillai3587 4 ปีที่แล้ว

    Good information. Easy tips thank you പ്രിയേച്ചി

  • @sheebamanoj5545
    @sheebamanoj5545 4 ปีที่แล้ว +1

    Always giving new, easy and very useful techniques. Thank u very much.
    Mulakinte varieties kanumpol kothiyakunnu. Njan unda mulaku vithu palayidathum anweshichu. Kittiyilla.

  • @mayas.s.9949
    @mayas.s.9949 4 ปีที่แล้ว

    ആന്റി ഈ നല്ലൊരു അറിവ് ഞങ്ങളും try ചെയ്തു നോക്കും വളരെ നന്ദി

  • @footballstatusvideos3035
    @footballstatusvideos3035 4 ปีที่แล้ว

    Saadharana aayitt eeyoru payatholiyum muttathodum valare nalla thanu chila krishikkellam ente arivil inganayanu

  • @shameerasidheeq5276
    @shameerasidheeq5276 4 ปีที่แล้ว +1

    വെറുതെ കളയുന്ന സാധനങ്ങൾ കൊണ്ട് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു വളം കുട്ടിക്യഷി 2വിലെ അംഗമാണ്. Thank you Chechi

  • @nusi2344
    @nusi2344 4 ปีที่แล้ว

    Helpful vidio
    Thanks chechi

  • @anithasadananadan4542
    @anithasadananadan4542 4 ปีที่แล้ว

    പുതിയ അറിവാണല്ലോ താങ്ക്സ് ടis.

  • @minijoby7074
    @minijoby7074 4 ปีที่แล้ว

    Njan antide video kandanu krishi thudangiyathu
    Ethrayum vinjanapradamaya video vere kandittilla
    Thnq u anty

  • @sreepriyashajith8180
    @sreepriyashajith8180 4 ปีที่แล้ว

    Chechi super tips inu thanae undaakam

  • @swapnarthampi3748
    @swapnarthampi3748 4 ปีที่แล้ว

    Very beautiful video, ellam new information aanu, thanks chechi, will try , ☺️☺️☺️

  • @crazynicolevlogs
    @crazynicolevlogs 4 ปีที่แล้ว

    അടിപൊളി വീഡിയോ... അടുത്ത വിഡിയോയിൽ പ്രിയേച്ചി ഇനിയും നമുക്ക് അറിവുകൾ പകർന്നു തരും.....

  • @fasikunnummal9128
    @fasikunnummal9128 4 ปีที่แล้ว +1

    Good information. Priya chechi 💐💐💐❤️❤️❤️

  • @preethamoneyn9221
    @preethamoneyn9221 4 ปีที่แล้ว

    Valuable information
    കുട്ടികൃഷി ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങൾ നന്നായി പോകുന്നതിൽ വളരെ സന്തോഷം.എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
    ഈ ജൈവവളങ്ങളൊക്കെ ഉണ്ടാക്കി പ്രയോഗിച്ച എൻ്റെ പയർ നിറയെ പൂവാണ്. പക്ഷെ കൂനൻ ഉറുമ്പുകയറിയതു കൊണ്ടാവാം പൂവ് കൊഴിയുന്നു. എന്തു ചെയ്യണം?

  • @sinuthamanna4971
    @sinuthamanna4971 4 ปีที่แล้ว

    വളരെ എളുപ്പം ചെയ്യാൻ പറ്റുന്ന ഒരു വളം 👌👌👌
    നന്ദി പ്രിയേച്ചി

  • @divyaksreehari3058
    @divyaksreehari3058 4 ปีที่แล้ว

    പുതിയ അറിവുകൾ പകർന്നു തരുന്ന ആന്റിക്ക് ഒത്തിരി നന്ദി ❤️👍👍👍👍

  • @rejithakr7077
    @rejithakr7077 4 ปีที่แล้ว +1

    Thank you for valuable information

  • @abdulsalamkeelaillam6941
    @abdulsalamkeelaillam6941 2 ปีที่แล้ว

    സൂപ്പർ 👍🏻👍🏻

  • @thaneemmobile4545
    @thaneemmobile4545 4 ปีที่แล้ว

    പിന്നെ ചേച്ചി അയച്ചു തന്ന വിത്ത് എല്ലാം കിട്ടി കേട്ടോ
    വളരെ നന്ദിയുണ്ട് 👍💖

    • @thankammaka8689
      @thankammaka8689 4 ปีที่แล้ว

      വിത്ത് നടുന്നതു മുതൽ വിളവെടുക്കുന്നതുവരെയുള്ള അറിവുകൾ നമ്മുങ്ങവീഡിയോകളിൽ പറയുന്നുണ്ട്. അത് പോലെ ചെയ്യാൻ ശ്രമിക്കുക ജൈവ വളങ്ങൾ ചെയ്ത് വിളവ് കൂട്ടുക

  • @snehapallath709
    @snehapallath709 4 ปีที่แล้ว +1

    Very good and easy to prepare. Thank you aunty for sharing this information.❤️❤️❤️❤️❤️❤️🌞

  • @nasariyathpv3547
    @nasariyathpv3547 4 ปีที่แล้ว

    Oru paad thanks nalla arivu thannadinn nan p r s kudubathile member ane

  • @aradhyap.p7958
    @aradhyap.p7958 4 ปีที่แล้ว

    പ്രിയ ചേച്ചി സൂപ്പർ വീഡിയോ ഇന്ന് തന്നെ ട്രൈ ചെയാം 💓💓💓💓💓👌👌👌

    • @lailaretnan5414
      @lailaretnan5414 4 ปีที่แล้ว

      വളരെ നല്ല കൃഷി ടിപ്പ്.

  • @nadeerusman4663
    @nadeerusman4663 4 ปีที่แล้ว +1

    hi aunty
    sooper fertilizer ...njan endayalum cheyyum

  • @sudharaj4484
    @sudharaj4484 2 ปีที่แล้ว

    Tanks for your help

  • @mobinmathew8267
    @mobinmathew8267 4 ปีที่แล้ว

    വളരെ പ്രയോജനകരമായ വീഡിയോ🙏🙏👍👍

  • @abinjoseph9512
    @abinjoseph9512 4 ปีที่แล้ว

    വളരെ വളരെ ഇഷ്ടപ്പെട്ടു 👌👌👌👌👌പുതിയ വളത്തിന് thanks KKG2 abin

    • @thankammaka8689
      @thankammaka8689 4 ปีที่แล้ว

      ഈ വളം ഉണ്ടാക്കുക ഒത്തിരി വിളവുകൾ മോന് ലഭിക്കും

  • @neethuu.c986
    @neethuu.c986 4 ปีที่แล้ว

    Try cheyyam chechiii

  • @gopika.g6706
    @gopika.g6706 4 ปีที่แล้ว

    Thank u chechi. Very useful video

  • @sumidsilva8912
    @sumidsilva8912 4 ปีที่แล้ว

    Super video.
    Simple ...but very useful..
    Thank you Chechi.

  • @abrahamjoseph7275
    @abrahamjoseph7275 3 ปีที่แล้ว

    Sr.,please send all kinds of vegetables

  • @shajishemishajishemi8558
    @shajishemishajishemi8558 4 ปีที่แล้ว +1

    ആനക്കൊമ്പൻ വെണ്ടയുടെ വിത്ത് തരാമോ ചേച്ചി.. ചേച്ചിയുടെ വീഡിയോസ് കണ്ടിടാണ് ഞാനും കൃഷിയിലേക്കു vannath.good presentation ആണ് ചേച്ചിയുടേത്.

  • @razeenamuhammed7048
    @razeenamuhammed7048 4 ปีที่แล้ว

    സൂപ്പർ ഐഡിയ

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว

    സൂപ്പർ വീഡിയോ താങ്ക്യൂ

  • @shebivayalil1099
    @shebivayalil1099 4 ปีที่แล้ว

    Chechi, soopper.
    Keep it.
    Nalla avatharanam

  • @somarajakurup8824
    @somarajakurup8824 3 ปีที่แล้ว

    Very good information Madam

  • @thankammaka8689
    @thankammaka8689 4 ปีที่แล้ว +1

    പ്രിയാ വീഡിയോ കണ്ടു. ഈ വീഡിയോ കാണുന്നവരുടെ മുഖത്ത് കാണുന്ന ആ സംതൃപ്തി ... അത് ഒന്നു മതി പ്രിയക്കും കുട്ടികൾക്കും മുന്നോട്ട് പോകുന്നതിനുള്ള ഊർജ്ജം വീട്ടിൽ ലഭ്യമാകുന്ന സാധനങ്ങൾ കൊണ്ട് ഒരു നല്ല ജൈവവളം ... ഇനിയും ആരും മടിച്ചു നിൽക്കില്ല. കൃഷിജനകീയമാക്കുക തന്നെ ചെയ്യും PRS കുട്ടി കൃഷി കുടുംബത്തിലെ കുട്ടികൾ പ്രിയയുടെ കയ്യിൽ സുരക്ഷിതർ തന്നെ. കുട്ടികൾ മണ്ണറിഞ്ഞ് വളരട്ടെ . അവർ പ്രകൃതിയെ അറിയട്ടെ ... PRS ന്റെ എല്ലാ കുട്ടികൾക്കും അവരെ ഈ ഗ്രൂപ്പിൽ അംഗമാക്കിയ മാതാപിതാക്കൾക്കും എന്റെ നന്ദി അറിയിക്കുന്നു. നമ്മുക്ക് നഷ്ട്ടപ്പെട്ട നമ്മുടെ മഹത്തായ കൃഷിയുടെ ആ പാരമ്പര്യത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുവാൻ കാണിച്ച പ്രിയയുടെ നല്ല മനസ്സിന് ... എന്റെ നന്ദി. കേരളത്തിൽ മാത്രമല്ല. ഡൽഹിയിലും തമിഴ് നാട്ടിലും നിങ്ങൾക്ക് ഒത്തിരി ആരാധകരുണ്ട്. പ്രിയയുടെ കുടുംബത്തിനും PRS കുട്ടി കുടുംബത്തിനും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു. PRS കുട്ടി കൃഷി ഗ്രൂപ്പിലെ 1 -ലെ അംഗം ഭഗത്. എസ്.പാലയുടെ അച്ഛൻ.

    • @prskitchen7643
      @prskitchen7643 4 ปีที่แล้ว +1

      സാറിനോടാണ് ഞാൻ നന്ദി പറയേണ്ടത് , കാരണം സാറിൻ്റെ മോൻ ഭഗത് ആണ് ഇങ്ങനെ ഒരു ഗ്രൂപ്പ് തുടങ്ങാൻ കാരണമായത്

    • @rushadkrushu2853
      @rushadkrushu2853 4 ปีที่แล้ว +1

      ഹായ്

  • @shifashams6162
    @shifashams6162 3 ปีที่แล้ว

    👍👍👍👍 മലപ്പുറത്ത് നിന്ന് Jaseena

  • @krishnadaskrishnadas4910
    @krishnadaskrishnadas4910 4 ปีที่แล้ว

    Gd.. tips.
    ചേച്ചി

  • @prajishatk742
    @prajishatk742 4 ปีที่แล้ว +1

    Good information chechi👍

  • @ashaharikrishnan9804
    @ashaharikrishnan9804 4 ปีที่แล้ว +1

    ചേച്ചി നല്ല വീഡിയോ ആയിരുന്നു , ചേച്ചി എനിക്ക് സോയ വിത്ത് തന്നു അതിൽ ഇപ്പൊ നിറയെ പൂക്കൾ ഉണ്ടായി അത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇവിടെ ഇപ്പോഴും മഴ ആയിരുന്നു ഒരുപാട് നന്ദയുണ്ട് ചേച്ചി

  • @jigythomas1052
    @jigythomas1052 4 ปีที่แล้ว

    Chechi njan first time aane krishi cheyunnathe,pseudomonas,enthenkilum valaprayogom nadathiyal neem oil garlic mix 2days kazhinje spray cheyyamo arinjal useful aairunnu

  • @shinekishore9908
    @shinekishore9908 4 ปีที่แล้ว

    Puthiyaarivu.. thanks chechi 🥰

  • @lathapeethu2412
    @lathapeethu2412 3 ปีที่แล้ว

    Thanks 👍

  • @foodiemom123
    @foodiemom123 4 ปีที่แล้ว

    Super vidio priyechi

  • @irshadziyanirshad5548
    @irshadziyanirshad5548 4 ปีที่แล้ว

    Super vedio.

  • @shajithasaif7132
    @shajithasaif7132 4 ปีที่แล้ว

    👍👍 chechi mulake thaikaludea ilakalil white colour varunathine andha cheyya

  • @sathwikdev1651
    @sathwikdev1651 4 ปีที่แล้ว

    സൂപ്പർ വീഡിയോ ചേച്ചി

  • @suseelat8401
    @suseelat8401 4 ปีที่แล้ว

    super video Thank you

  • @aliindiaentyraajyam4535
    @aliindiaentyraajyam4535 4 ปีที่แล้ว

    Chechi mukalil maatram spry cheythaal mathiyo mattu valakooronnum vendey pls reply

  • @mathewco3621
    @mathewco3621 4 ปีที่แล้ว

    Tnq u so much

  • @AspireEdutipsbyAnju
    @AspireEdutipsbyAnju 4 ปีที่แล้ว

    Thanks for the information 💓Priya aunty 😍😍😍😊😊🤗🤗

  • @lissyi3784
    @lissyi3784 4 ปีที่แล้ว

    Superrr aunty thankyou god bless you kutikrishi member ashly

  • @godsark6564
    @godsark6564 3 ปีที่แล้ว

    Subscribed. Good 👍👍👍

  • @welcometoourhappycrazyfunl7492
    @welcometoourhappycrazyfunl7492 4 ปีที่แล้ว

    Aunty enikk ithupolokke krishi cheyyan valye thalparyam aanu. Ennittu kore sathanangal mulapichu nattu valarnnu pakshe payarum, vendakkayum , okke kuridichapoleyarnnu indayathu full urumbarnnu chedilu aagekudi 2 payarindayi pinne vendakka otu cheriye chedilu 1 ,pinne thakkali poovittu kore onnum indayilla thakkali de adibhagam okke ilagal full poyi ippo mugalbhagam veedum poovittindd . Soil de kuzhapano enthu nattalum mariyathu idavunnila aunty onnu cheyyane please..

  • @geethaasokan5982
    @geethaasokan5982 4 ปีที่แล้ว

    ഹായ് പ്രിയ : നല്ല വീഡിയോ തീർച്ചയായും ചെയ്യും

  • @sakalakalaavallabi910
    @sakalakalaavallabi910 4 ปีที่แล้ว +1

    പ്രിയാന്റി അടിപൊളി വീഡിയോ
    കുട്ടിക്കൃഷി rabeeha raihan ❤️

  • @Lavendarlilac
    @Lavendarlilac 4 ปีที่แล้ว

    Adipoli video aunty

  • @mariyuameen5062
    @mariyuameen5062 4 ปีที่แล้ว +1

    PRSkichan
    നാളികേരവെള്ളത്തിൽ ശർക്കരയും പഴത്തൊലിയും ittvechu
    Orszhcha
    കഴിഞ്ഞു പിഴിഞ്ഞ് അരിച്ചെടുത്ത thu3ചെടികൊഴിച്ചു ബാക്കിയുള്ളത് സൂക്ഷിച്ചു vekamo

  • @ravir2574
    @ravir2574 4 ปีที่แล้ว

    Super tips.....👌👌👌

  • @noushadkkrsulthana777
    @noushadkkrsulthana777 4 ปีที่แล้ว

    Chechi good video and very good information

  • @balagopal801
    @balagopal801 4 ปีที่แล้ว

    Nice video thanks

  • @adnanvlog112
    @adnanvlog112 3 ปีที่แล้ว

    Supper enikum vithvenam

  • @faisalfaisalas563
    @faisalfaisalas563 4 ปีที่แล้ว

    നല്ല അറിവ്

    • @thankammaka8689
      @thankammaka8689 4 ปีที่แล้ว

      ഉം ശരിയാ നല്ലതല്ലാതിരിക്കുമോ .....

  • @reshashok9733
    @reshashok9733 4 ปีที่แล้ว

    Super 👌,chechi ithvara vithu oonum kittiyilla

  • @bushbushra3094
    @bushbushra3094 4 ปีที่แล้ว

    Chechi please ith onn nokkane
    Njan valiya sankadathila ithin replay tarane.growbagil aennum avileyum vaikittum vellam ozichukodukkano. Njan aennum angane cheyyuka. Kuzappamundo
    Vellari terassil kayrilan padarthiyath kuzappamundo
    Please please replay terassil sthalamilla veedu 2sentileyan

  • @Trendsbeads
    @Trendsbeads 3 ปีที่แล้ว

    Chechi pazha tholi onakkade appade edavo onakki podichale edcheyyan patullu