ഈ രണ്ടു കാര്യങ്ങൾ ചെയ്താൽ മതി , മല്ലി എളുപ്പത്തിൽ മുളക്കാൻ | Fastest Grow Method For Coriander

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #mallikrishi, #coriander
    Music: www.bensound.com/

ความคิดเห็น • 276

  • @rathnamtk1925
    @rathnamtk1925 ปีที่แล้ว +6

    പല മല്ലി കൃഷിയും കണ്ടു. ഇത് വളരെ ഇഷ്ടമായി. ഇന്ന് തന്നെ വെള്ളത്തിൽ ഇടണം.

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 วันที่ผ่านมา

    ഞാൻ മല്ലി നേരിട്ട് മണ്ണിൽ ഇട്ടു ,ഇപ്പോൾ 15 ദിവസം ആയിട്ടും മുള വന്നില്ല ,ഇതൊന്ന് ചെയ്തു നോക്കണം ,

  • @chappuchibbu6064
    @chappuchibbu6064 ปีที่แล้ว

    Yetre divasam ketti vekkanam.....
    Rathri ketti vech ravine.....mannilidano??

  • @sgeorge1124
    @sgeorge1124 ปีที่แล้ว +3

    Freeze cheydunokkiyittellam ilaedukkan melathathupole aayi.

    • @shammi3397
      @shammi3397 ปีที่แล้ว

      Kazhugathe root mathrm cut chyth oru boxil tight ayi close aaki fridgil vechal mathi…freezer vekkenda avshymilla.. pinneeed avshythin edukkumbol mathrm kzhugiyal mathi..kure days irikkum

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 ปีที่แล้ว +1

    Very useful video.

  • @sasikumar-yl5rs
    @sasikumar-yl5rs ปีที่แล้ว

    Chaite adukkale cheyyan annu paru

  • @londonspikersbadminton9269
    @londonspikersbadminton9269 11 หลายเดือนก่อน +1

    WELL DONE, though it would be important to use a gloves dealing with compost ... especially being in UK.

  • @anilar7849
    @anilar7849 ปีที่แล้ว

    Thanks☘️krishi👍

  • @subinsubisubi6450
    @subinsubisubi6450 2 ปีที่แล้ว +5

    വിഷം ഇല്ലാത്ത illa കഴിക്കാം 👍👍👍👍

  • @malayalimonayi9522
    @malayalimonayi9522 2 ปีที่แล้ว +2

    ചെടി സംബന്ധം ആയ ഒരു ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയല്ലോ ... ആർകെങ്കിലും താല്പര്യം ഉണ്ടോ ....❤‍🔥

  • @priyanair1848
    @priyanair1848 2 ปีที่แล้ว +6

    Thank you so much

  • @zedcookery9964
    @zedcookery9964 2 ปีที่แล้ว +5

    മല്ലിയില കൃഷി കുറെ പരീക്ഷണങ്ങൾ നടത്തി ഒന്നും സക്സസ് ആയില്ല മുളച്ചു വരും വലുതാവുന്നപ്പോഴേക്കും ചീഞ്ഞു പോകും ഇതെന്തായാലും പരീക്ഷിച്ചു നോക്കണം

    • @jasijasi9758
      @jasijasi9758 2 ปีที่แล้ว

      Same avastha

    • @PriyaasRuchikootu
      @PriyaasRuchikootu  ปีที่แล้ว

      Mazhayathu vechal nannayi kittilla, athupole sunlight illathe veedinte ullilum vekkaruthu, eniku angane cheuthappol nannayi kittiyilla..

  • @greenthanu2985
    @greenthanu2985 2 ปีที่แล้ว +35

    മല്ലിയില എങ്ങനെ പാലിക്കണം എങ്ങനെ വളർത്തിയെടുക്കണം എന്നുള്ളതിനെ കുറിച്ചുള്ള നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @pentapkm849
    @pentapkm849 ปีที่แล้ว +1

    ഈ പാത്രം എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടുക നീളം കൂടിയ ചെടി ചട്ടി അതാ ചോദിച്ചത്

  • @saajswapnam
    @saajswapnam ปีที่แล้ว

    താങ്ക്സ് ഞാൻ ഒരുപാട് ട്രൈ ചെയ്തു കുറച്ചു മുളച്ചു വരും പിന്നെ നഷ്ടപ്പെട്ടു പോകും

  • @raheenarajeeb704
    @raheenarajeeb704 2 ปีที่แล้ว +1

    Adipoli❤️

  • @shibilushibilu6904
    @shibilushibilu6904 2 ปีที่แล้ว +78

    മല്ലിയില കൃഷി ചെയ്ത രീതി ഒത്തിരി ഇഷ്ട്ടമായി ഇതുപോലെ ഒന്നുചെയ്തുനോക്കണം

  • @reenaharidas6450
    @reenaharidas6450 2 ปีที่แล้ว +1

    ഞാൻ എത്ര നട്ടിട്ടും ഉണ്ടാവുന്നില്ല

  • @sreerajvb6898
    @sreerajvb6898 ปีที่แล้ว

    ഞാൻ കടയിൽ നിന്ന് വാങ്ങിച്ച വിത്ത് എല്ല വിത്ത് വിൽക്കുന്ന കടയിൽ നിന്ന്
    വാങ്ങിച്ചതാണ് വളരെ ചെറിയ വിത്താണ് ചുവന്നത് വത്യാസം ഉണ്ടേല്ലോ ?

  • @satheeshkumar268
    @satheeshkumar268 ปีที่แล้ว

    ഞാൻ ഇതു പോലെ നാട്ടിട്ട് വരുന്നില്ല അല്ലോ എന്താ 🤔🤔🤔

  • @simlaabraham
    @simlaabraham ปีที่แล้ว +2

    How do you keep in freezer?

  • @anjanaajayan9731
    @anjanaajayan9731 ปีที่แล้ว

    ഇതിൽ പറഞ്ഞത് പൊലെ ഞാനും മല്ലി നട്ടു മല്ലി എല്ലാം കിളിർത്തു
    very useful video. Thanks

  • @WalltexDesigning
    @WalltexDesigning ปีที่แล้ว +1

    Kollam

  • @latheef1183
    @latheef1183 ปีที่แล้ว +1

    ദിവസവും വെളളമൊഴിക്കണോ, നല്ല വയില് കിട്ടുന്ന സ്ഥലത്താണോ വെക്കേണ്ടത്

    • @PriyaasRuchikootu
      @PriyaasRuchikootu  ปีที่แล้ว

      Venam, veyil nerittu kollanam ennilla, but veedinte ullil vechal nannayi kittilla..

  • @vishnuvishnuks882
    @vishnuvishnuks882 ปีที่แล้ว

    Athe chechi ee cut cheyyunnna bagam veendum thalirthu varumo

  • @divinemagic777
    @divinemagic777 2 ปีที่แล้ว +1

    Podikkunund but valarunilla

  • @rajanp3694
    @rajanp3694 ปีที่แล้ว +1

    കാണണ്ട, 😍.

  • @tubeeshraju6727
    @tubeeshraju6727 4 หลายเดือนก่อน

    Njan Irelandil ആണ് ..ഇപ്പൊ ഇങ്ങനെ വളർത്തി എടുത്താൽ winter ആകുമ്പോ വീടിന്റെ അകത്തു വെച്ചാൽ ഇതുപോലെ തന്നെ വളരുമോ ?

    • @PriyaasRuchikootu
      @PriyaasRuchikootu  4 หลายเดือนก่อน

      Njan angane try cheythu nokkiyirunnu, valannu kittum, pashe pot il ninnu kure adhikam paranikal varunnu, kitchen il ottum vekkan pattilla, inside il vechal purathu vekkunnapole nalla easy ayi valarilla, pathukke anu valarunne..

  • @SathiC-g8e
    @SathiC-g8e 9 หลายเดือนก่อน

    RT

  • @musthovlog0308
    @musthovlog0308 2 ปีที่แล้ว +1

    വീഡിയോ ഇഷ്ട്ടപെട്ടു ഇവിടെ വീഡിയോ ഉണ്ട്

    • @pennammajose9162
      @pennammajose9162 2 ปีที่แล้ว

      Gross nasippicha reethicku oru lakshman nandhi.

  • @ramsiya4494
    @ramsiya4494 2 วันที่ผ่านมา

    Good👍👍

  • @brosis6069
    @brosis6069 2 ปีที่แล้ว +2

    👍

  • @anand56cks75
    @anand56cks75 ปีที่แล้ว +1

    നന്നായിട്ടുണ്ട്......

  • @Rasharifa1234
    @Rasharifa1234 7 หลายเดือนก่อน

    അടി െപാളി

  • @krishnasuresh4417
    @krishnasuresh4417 ปีที่แล้ว

    3 days aytum mulachillq

  • @shemeenaca1178
    @shemeenaca1178 ปีที่แล้ว +2

    Nallapole manassilayi. 😍👍🏻👍🏻👍🏻

  • @sara4yu
    @sara4yu ปีที่แล้ว +4

    Very useful video.Thank you so much.

  • @rajalakshmiharidas6476
    @rajalakshmiharidas6476 2 ปีที่แล้ว +1

    നല്ല വീഡിയോ try ചെയ്യും👍👌👌

  • @Itsmehaifa
    @Itsmehaifa 7 หลายเดือนก่อน

    Mallichappoky nallanam valarnnu vann but oky chaanj poi 🥲🥲

    • @Itsmehaifa
      @Itsmehaifa 7 หลายเดือนก่อน

      Adh Ndha angnavunny plz reply

    • @PriyaasRuchikootu
      @PriyaasRuchikootu  7 หลายเดือนก่อน

      Shade il vekku, kooduthal wind allel mazha okke thattubol chanju pokum, pinne vellam ozhikumbol athinte bottom il ozhichal mathi.

    • @Itsmehaifa
      @Itsmehaifa 7 หลายเดือนก่อน

      @@PriyaasRuchikootu ok shadil vechu nokam nalla wind nd sun ulla place ayondayirikum.
      Thanku

  • @pankajmandavkar2384
    @pankajmandavkar2384 2 ปีที่แล้ว +3

    Very nice video 👍

  • @saleenanissam5980
    @saleenanissam5980 ปีที่แล้ว +1

    super

  • @gangadevi990
    @gangadevi990 2 ปีที่แล้ว +2

    👍🏻👍🏻👍🏻👏🏻👏🏻👏🏻

  • @vkjaisankar6625
    @vkjaisankar6625 ปีที่แล้ว +2

    Thanks. U have explained well

  • @sajeenan869
    @sajeenan869 ปีที่แล้ว +1

    ഞാൻ ഇങ്ങനെ നോക്കി മുളച്ചില്ല😔

    • @anujaloshi
      @anujaloshi ปีที่แล้ว

      Malli mulakkan time edukkum

  • @balkibalkees25
    @balkibalkees25 ปีที่แล้ว

    അടിപൊളിയായിട്ടുണ്ട് ഇൻഷാ അള്ളാ ഉണ്ടാക്കണം

  • @rajasreekr8774
    @rajasreekr8774 ปีที่แล้ว +1

    Freez chayyunnathu grind chaithittano

  • @freshtechhome7716
    @freshtechhome7716 ปีที่แล้ว

    മാഷാ അള്ളാ....👍soopper ആയിട്ടുണ്ട്🎉
    ഞാൻ ഇന്ന് തന്നെ ചെയ്യാൻ തുടങ്ങും ❤️

  • @rekhanandakumar3649
    @rekhanandakumar3649 ปีที่แล้ว

    ഞാൻ എത്ര തവണ ശ്രമിച്ചു നോക്കിയതാണ് ഒന്നും ശരിയായില്ല ഇത് പോലെ ഞാൻ try ചെയ്യും thank you

  • @sasikumar-yl5rs
    @sasikumar-yl5rs ปีที่แล้ว

    Not sufficient

  • @meenakshidas5878
    @meenakshidas5878 ปีที่แล้ว +1

    നോക്കണം ഇതുവരെ ശെരി ആയില്ല

  • @irshadirsha506
    @irshadirsha506 ปีที่แล้ว

    ഞാൻ പല വീഡിയോ ഇൽ പറയുന്നത് പോലെ ചെയ്തിട്ടും ഇതു പോലെ ണ്ടായിട്ടില്ല. ഇങ്ങനെ ഒന്ന് ചെയ്താൽ മുളക്കുമോ ആവോ........

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 ปีที่แล้ว

    👌ഇഷ്ടമായി സഹോദരി കുറേനാളായി ശ്രമിക്കുന്നു ഒക്കെ പരാജയം ഇതു ഏതായാലും വിജയിക്കണം ഉടനെ തുടങ്ങുന്നു 🌹

  • @padmavathipr2372
    @padmavathipr2372 ปีที่แล้ว +1

    Valare eshttamayi chiyyanam Thank U

  • @renukadhananjayan1991
    @renukadhananjayan1991 ปีที่แล้ว +2

    Nice, very useful....
    Thanks a lot.

  • @ഹാഷിംകാസറഗോഡ്-പ7ച

    നാട്ടിലെ കടകളിൽ നിന്നും കിട്ടുന്ന മല്ലി. Yousful ആണോ.

    • @PriyaasRuchikootu
      @PriyaasRuchikootu  ปีที่แล้ว

      Nattil supplyco il kittunna malli ittu nokkiyappol nannayi vannu ennu Amma parajatirunnu. Athu onnu try cheythu nokku..

  • @tinytarts6677
    @tinytarts6677 2 ปีที่แล้ว +1

    Very nice video thanks for sharing

  • @mariyamjabeen8762
    @mariyamjabeen8762 ปีที่แล้ว

    Nannayitund video..mol valare nannayi paranhu thannu..manassilavunna malayalathil ..UK yilaairunnittum English vaakukalonnum kadann kayariyilla.. 👍

  • @simlaabraham
    @simlaabraham ปีที่แล้ว

    I live in a place where there is no sunlight for 6 months🙄

  • @Dreamviews_
    @Dreamviews_ ปีที่แล้ว

    നല്ല വീഡിയോ 👍👍
    New friend ആണ് ട്ടോ..
    വെൽക്കം to Dream views 🥰🥰

    • @PriyaasRuchikootu
      @PriyaasRuchikootu  ปีที่แล้ว

      Thank u❤️

    • @Dreamviews_
      @Dreamviews_ ปีที่แล้ว

      @@PriyaasRuchikootu ente video കണ്ടിട്ട് കമെന്റ് ഇടണേ... 🥰🥰

  • @sojajohn3169
    @sojajohn3169 ปีที่แล้ว +1

    good .a prompting attempt

  • @ahmadkalathil4514
    @ahmadkalathil4514 ปีที่แล้ว

    Verity. Try cheyyanam

  • @arunshankars8398
    @arunshankars8398 2 ปีที่แล้ว +10

    Good technique. But a typical Malayali family doesn't need so much coriander. Better to grow in smaller containers.

  • @usha.r7862
    @usha.r7862 ปีที่แล้ว +1

    Soundnalla. Rasamanu

  • @alavikuttykuruppath7294
    @alavikuttykuruppath7294 ปีที่แล้ว +1

    വിത്ത് കിട്ടാനുള്ള വഴി എന്താണ്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn ปีที่แล้ว

      കടയിൽ നിന്നും വാങ്ങിക്കുന്ന മല്ലി മതി.

  • @MalluBeautyWorld
    @MalluBeautyWorld ปีที่แล้ว

    കുറെ നാളായി ഇങ്ങനെ ഉണ്ടാക്കണം എന്ന് വിചാരിച്ചിട്ട് നല്ല രസമായിരിക്കും വീട്ടിലുള്ള ചെടിയിൽ നിന്ന് പറിച്ചെടുക്കുമ്പോൾ

  • @abdullatheefvk
    @abdullatheefvk ปีที่แล้ว

    ഇതിന് വെള്ളം കൂടുതൽ ആവശ്യം ഉണ്ടോ വിശദമായി പറയുമോ

    • @PriyaasRuchikootu
      @PriyaasRuchikootu  ปีที่แล้ว

      Vellam koodthal onnum venda, mannu eppzhum cheriya oru nanavu undayal mathi, njan daily evening il onnu cheruthayi nanachu kodukkarundu

  • @czs9011
    @czs9011 ปีที่แล้ว

    Just kndu🤣🤣🤣🤣

  • @remapillai9076
    @remapillai9076 2 ปีที่แล้ว +2

    Good 👏👏

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 ปีที่แล้ว

    ഞാൻ പല തവണ ട്രൈ ചെയ്തു ഇത് വരെ വിജയിച്ചിട്ടില്ല,
    ഇനി ഇത് പോലെ ചെയ്‌തു നോക്കണം

  • @vasundharavengat9765
    @vasundharavengat9765 ปีที่แล้ว

    Bt 5ī

  • @ummerk6762
    @ummerk6762 ปีที่แล้ว

    B

  • @gourigouri583
    @gourigouri583 ปีที่แล้ว

    ഞാനും നോക്കട്ടെ

  • @aiswaryabineesh1689
    @aiswaryabineesh1689 ปีที่แล้ว +1

    ഞാൻ ഇങ്ങനെ ചെയ്തു നോക്കട്ടെ

  • @fathimaasworldbyafi
    @fathimaasworldbyafi 2 ปีที่แล้ว +3

    ചേച്ചി 😍
    വീഡിയോ സൂപ്പർ ആയിട്ടുണ്ട് 😍
    ഇങ്ങനെ ഒന്ന് ഇനി ട്രൈ ചെയ്തു നോക്കണം 👍

  • @akhilcg9455
    @akhilcg9455 ปีที่แล้ว

    വ ള രെ ന ല്ല കാ ര്യം

  • @habeebamohammedkutty7761
    @habeebamohammedkutty7761 ปีที่แล้ว

    Freez...chithu...vekkuna..reethi..paranjutharumo.

    • @PriyaasRuchikootu
      @PriyaasRuchikootu  ปีที่แล้ว

      Njan ee video il thanne last part il parajittudu..

  • @nadeerak4746
    @nadeerak4746 ปีที่แล้ว

    Lmk

  • @Geethakrishakumar
    @Geethakrishakumar 5 หลายเดือนก่อน

    👍🏻👍🏻

  • @sreedevimn3075
    @sreedevimn3075 ปีที่แล้ว +1

    Ishtayi super 🙏

  • @cricket-zm2ob
    @cricket-zm2ob ปีที่แล้ว

    ആ ചെടിച്ചട്ടി എത്ര രൂപയാണ്

    • @PriyaasRuchikootu
      @PriyaasRuchikootu  ปีที่แล้ว

      Njan UK il ninnanu vagiche, ivide oru pot nu £5 koduthu, nattil kurav ayirikkum..

  • @adideyaomanakuttan6163
    @adideyaomanakuttan6163 ปีที่แล้ว

    ❤❤❤❤❤🎉🎉🎉

  • @SulusHeaven1
    @SulusHeaven1 ปีที่แล้ว

    Very useful👍👍

  • @shameenashameenakv401
    @shameenashameenakv401 ปีที่แล้ว

    Super 👍🏻 i will try

  • @SulathaT-gq3or
    @SulathaT-gq3or 11 หลายเดือนก่อน

    So beautiful 🥰 beautiful

  • @carcare2458
    @carcare2458 ปีที่แล้ว

    Nalla vangikkan kittunna potting mix ethanenn parayumo?

    • @PriyaasRuchikootu
      @PriyaasRuchikootu  ปีที่แล้ว

      Ivide uk il soil+ compost vagan kittum, njan atha use cheyunne

  • @jaseenaps7909
    @jaseenaps7909 ปีที่แล้ว

    നല്ല വെയിൽ ഉള്ളിടത്തണോ അതോ തണലിലാണോ വെക്കേണ്ടത്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn ปีที่แล้ว

      വെയിലുള്ളിടത്ത്

  • @sallyrosechannel9052
    @sallyrosechannel9052 2 ปีที่แล้ว +3

    Very useful 👍👍❤️

  • @malayali7418
    @malayali7418 ปีที่แล้ว

    ഷോപ്പിൽ നിന്ന് കിട്ടുന്ന മല്ലി മുളപിച്ചാൽ മുളകില്ലേ

  • @preamcyjohn7704
    @preamcyjohn7704 ปีที่แล้ว

    Super 👌👌.വിത്ത് ഉണ്ടാക്കുന്നതെങ്ങനെ എന്നും കൂടി പറയാമോ?

    • @PriyaasRuchikootu
      @PriyaasRuchikootu  ปีที่แล้ว

      Athil 3,4 ennam athupole cut cheyythe vechel mathi, appol athu flower okke vannu kaya ayi vannolum..

    • @preamcyjohn7704
      @preamcyjohn7704 ปีที่แล้ว

      @@PriyaasRuchikootu thankyou 🙏

  • @balakrishnanjithesh6078
    @balakrishnanjithesh6078 2 ปีที่แล้ว +1

  • @fidhafathima1593
    @fidhafathima1593 ปีที่แล้ว

    സൂപ്പർ വീഡിയോ ചേച്ചി ട്രൈ ചെയ്തു നോക്കണം👍🏻👍🏻

  • @mayadevipa1317
    @mayadevipa1317 ปีที่แล้ว

    നമ്മൾ നെൽകൃഷി ചേയ്യന്നതു പോല തന്നേ

  • @greenlife8634
    @greenlife8634 2 ปีที่แล้ว +3

    Informative video.. thank you for sharing 👍👍

  • @aasthapinky8067
    @aasthapinky8067 ปีที่แล้ว +1

    Thank you

  • @orumannarkkadfamilyvlog2464
    @orumannarkkadfamilyvlog2464 2 ปีที่แล้ว +2

    Edu pole try cheyyanam👍👍

  • @khadeejaabdulla7442
    @khadeejaabdulla7442 ปีที่แล้ว

    നല്ല പഠിപ്പ് പഠിക്കാൻ കഴിഞ്ഞു

  • @rajalakshmik2034
    @rajalakshmik2034 ปีที่แล้ว

    മല്ലി പൊട്ടിക്കാതെ ചെയ്താൽ കിളിർക്കില്ലേ?

    • @PriyaasRuchikootu
      @PriyaasRuchikootu  ปีที่แล้ว +1

      Kilirkkum, but ichiri time kooduthal edukkam

  • @ashumaslifestyle8192
    @ashumaslifestyle8192 ปีที่แล้ว

    Cheyyam..... 👌👌👌👍

  • @Chechiscooking246
    @Chechiscooking246 ปีที่แล้ว

    Wow excellent work 👍👍👍👍😁👍👍👍👍👍👍👍👍👍

  • @geethachampadan2868
    @geethachampadan2868 ปีที่แล้ว

    Good vedio