വെറും വയറ്റിൽ പച്ചവെള്ളം കുടിച്ചാലുള്ള അസുഖങ്ങൾ | മറ്റു രോഗങ്ങൾക്കുള്ള പ്രതിവിധികളും

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 347

  • @ibrahimraseena8780
    @ibrahimraseena8780 หลายเดือนก่อน +16

    അൽഹംദുലില്ലാഹ് കുറച്ച് സംശയം തീർന്നു ഇനിയും കൂടുതൽ അറിവുകൾ പ്രധീക്ഷിക്കുന്നു 👍🏻👍🏻👍🏻🌹🤲🏻🤲🏻

  • @sabeenasiraj7102
    @sabeenasiraj7102 หลายเดือนก่อน +23

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @abulubabaalqasimi4738
    @abulubabaalqasimi4738 หลายเดือนก่อน +4

    പാലിനെ കുറിച്ച് പറഞ്ഞത് ശുദ്ധ പൊട്ടത്തരം

  • @SalmaMohammedali-n2h
    @SalmaMohammedali-n2h หลายเดือนก่อน +9

    മുത്ത് നെബി(സ്വ)❤❤

  • @rukkiya9170
    @rukkiya9170 หลายเดือนก่อน +11

    ആമീൻ ആമീൻ ആമീൻ

  • @Jazzvlogs-d7l
    @Jazzvlogs-d7l 13 วันที่ผ่านมา

    എനിക്ക് വളരെ ശാരീരിക ബുദ്ധിമുട്ടുണ്ട്
    എനിക്ക് രാവിലെ എണീറ്റ ഉടനെ പച്ചവെള്ളം കുടിക്കണം
    ഇനി അതൊന്ന് ഒഴിവാക്കി നോക്കട്ടെ

  • @misriyanafeesathul7188
    @misriyanafeesathul7188 หลายเดือนก่อน +3

    Eee Usthadiney ith varey kandikillaloo usthadinday name endaaa usthadin afiyathodulla deergayus nalgattey
    Aameen🤲🤲🤲🤲

    • @raihanajaleel6411
      @raihanajaleel6411 หลายเดือนก่อน +1

      Jaleel

    • @raihanajaleel6411
      @raihanajaleel6411 หลายเดือนก่อน +1

      Dr Abdul Jaleel Darimi

    • @MiduMidlaj-pp7vz
      @MiduMidlaj-pp7vz หลายเดือนก่อน

      👌 നമ്മുടെ നാട്ടിലാണ് 👌dr ആണ്

  • @Hamsa-qb1cj
    @Hamsa-qb1cj หลายเดือนก่อน +23

    എനിക്ക്75 വയസ്സായി ഞാൻ രാവിലെ 3ഗ്ലാസ്സ് വെള്ളം ദിവസവും കുടിക്കുന്നുണ്ട് ആകെ 8ഗ്ലാസ്സ് 10 ഗ്ലാസ്സ് വെള്ളം കുടിക്കും അൽഹംദു ലില്ലാ ഒരു കുഴപ്പവും ഇല്ല

  • @sakkeerparambil159
    @sakkeerparambil159 หลายเดือนก่อน +145

    കുറച്ചു ആളുകൾ പറയും വെറും വയറ്റിൽ വെള്ളം കുടിക്കാൻ ചിലർ പറയും കുടിക്കാൻ പാടില്ലെന്നു എന്താചെയ്യാ

    • @kunji6604
      @kunji6604 หลายเดือนก่อน

      @@sakkeerparambil159 അത് തന്നെ എനിക്കും പറയാൻ ഉള്ളത്

    • @mrx8051
      @mrx8051 หลายเดือนก่อน +22

      റസൂൽ പറഞ്ഞത് കേട്ടാൽ മതി

    • @kunji6604
      @kunji6604 หลายเดือนก่อน

      @@mrx8051 അപ്പൊ വെള്ളം കുടിക്കരുത് എന്നാണോ റസൂൽ (s) പറഞ്ഞിട്ടുള്ളത്

    • @Majitha344
      @Majitha344 หลายเดือนก่อน +8

      പച്ച വെള്ളം വെറും വയറ്റിൽ കുടിക്കാൻ പാടില്ല
      ചെറു ചൂടാക്കി കുടിക്കാം

    • @mrx8051
      @mrx8051 หลายเดือนก่อน +9

      @@Majitha344 നോമ്പ് തുറക്കാൻ വെറും വയറ്റിൽ നമ്മൾ കാരക്കയല്ലേ കഴിക്കുന്നത് സുബ്ഹിക്ക് ഉറങ്ങി എണീറ്റാലും അത് തന്നെയാണ് നല്ലത് ശേഷം വെള്ളവും

  • @rukkiya9170
    @rukkiya9170 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്

  • @SulaimanKunju-bz3cj
    @SulaimanKunju-bz3cj หลายเดือนก่อน +3

    ദുആയിൽ. എല്ലാമുഅമിനുകളയും.. മരണപെട്ടവരയും

  • @JurfajTourist
    @JurfajTourist หลายเดือนก่อน +5

    ഈ മുറി വൈദ്യർ കാരണം മനുഷ്യർ കുഴപ്പത്തിലായി

    • @Mehrya-w3c
      @Mehrya-w3c 7 วันที่ผ่านมา

      മുറിക്കാത്തവർ കാത്തിരുന്നോ 👌 രോകം വരുമ്പോൾ വേടിച്ചോ 👍

  • @ummarcm8544
    @ummarcm8544 29 วันที่ผ่านมา +3

    തണുത്ത വെള്ളം കുടിക്കാതിരിക്കുക നോർമൽ ആയിട്ടുള്ള വെള്ളം കുടിച്ചാൽ നല്ലതാണ്

  • @learntodriveall3848
    @learntodriveall3848 หลายเดือนก่อน +8

    Class super.

  • @SebiShaji
    @SebiShaji หลายเดือนก่อน +4

    Classsuper

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm หลายเดือนก่อน +3

    Alhamdulillah. Mashaallah👍🏻👍🏻👍🏻👍🏻🌹🌹🌹

  • @ansif98
    @ansif98 10 วันที่ผ่านมา

    Asthamak anthe marunnan ullath usthade

  • @kadeejakunheedu3828
    @kadeejakunheedu3828 หลายเดือนก่อน +2

    Alhamdulillah ameen yarabbal alameen 🤲🤲🤲

  • @SameenaIrikkur
    @SameenaIrikkur 8 วันที่ผ่านมา +1

    Usthade vericosin enthenkilum chikilsayundo

  • @aminaummer2187
    @aminaummer2187 หลายเดือนก่อน +1

    ഉസ്താദ് തി ഉപ്പിച്ച് ആറിയ വെള്ളം കുടിക്കാമേ

  • @SebiShaji
    @SebiShaji หลายเดือนก่อน +3

    Enikk muttuvedana

  • @MuhammedshihasnShihas
    @MuhammedshihasnShihas หลายเดือนก่อน +23

    വെള്ളം കുടിക്കുന്നതിനെ പറ്റി മാത്രം ഒരു വീഡിയോ ചെയ്യാമോ
    പച്ചവെള്ളം കുടിക്കണോ /വേണ്ടേ പലരും പല അഭിപ്രായം

    • @fathimamuneer8884
      @fathimamuneer8884 หลายเดือนก่อน +4

      പകൽ ഉറങ്ങിയാൽ ഷുഗർ വരുമെന്നല്ലേ.... എന്റെ അടുത്ത് ഒരു വീട് ഉണ്ട് ഞാൻ മിക്ക സമയവും അവിടെ പോയാൽ അവർ ഉറങ്ങുന്നത് കാണാറുണ്ട്.... Pakshe അവിടെ ആർക്കും ഷുഗർ ഇല്ലാ 🤔

    • @moideenk2680
      @moideenk2680 หลายเดือนก่อน +1

      പച്ച വെള്ളം കുടിക്കുന്നതു് നല്ലതാണോ അല്ലയോ സംശയം നിലനില്കുകയാണ്. വിശദമായി വി ഡി യോ ഇറക്കണ. കുടിക്കാനാണ് ടോക്ടർമാർ പറയുത്തത്.

    • @sheju5266
      @sheju5266 9 วันที่ผ่านมา

      ദാഹം വന്നാൽ നോമ്പ് ഇല്ലേൽ നിങ്ങൾ വെള്ളം കുടിക്കൂ. നിങ്ങളുടെ ശരീരം അവിശ്യപേട്ടതാണ് അത് നിർജലീകരണം ഒരിവാക്കാൻ. ഇനി അതിനും വീഡിയോ വേണോ

  • @nadajahan2227
    @nadajahan2227 หลายเดือนก่อน +5

    ചൊറി. മാറാൻ. ഉസ്താദ്. ദുആ. ചെയ്യണം. 🤲🤲🤲

    • @KalsoomHaleema
      @KalsoomHaleema หลายเดือนก่อน +1

      Noore habeebe live മജ്‌ലിസ് യൂട്യൂബ് ൽ സുബ്ഹിക്ക് ശേഷം ഉണ്ട് അനുഭവം ആണ്

    • @mohamedjasirvp87
      @mohamedjasirvp87 หลายเดือนก่อน

      🤣🤣🤣​@@KalsoomHaleema

    • @mohamedjasirvp87
      @mohamedjasirvp87 หลายเดือนก่อน

      പോയി മാന്തിക്കൂടെ

    • @Hassan-oy6dk
      @Hassan-oy6dk หลายเดือนก่อน +1

      ചൊറിച്ചിൽ മാറാൻ അറിവിൻ നിലാവ് മജിലിസ് ഓൺലൈൻ ഒറ്റക്ക് മൊബൈൽ കണ്ടു ഉസ്താദ്ന്റെ ദോയയിൽ പങ്ക് ചേർന്ന് ആമീൻ 🐟ഓർത്തു കൊണ്ടിരിക്കുക 🤲🤲

    • @Kps_Company
      @Kps_Company 27 วันที่ผ่านมา +1

      ഡോക്ടറെ കണ്ട് ബ്ലഡ്‌ ചെക്ക് ചെയ്യുക

  • @learntodriveall3848
    @learntodriveall3848 หลายเดือนก่อน +9

    Ravila arenkilum vellam kudikkumo verum vayattil.
    Vellathinu 10/-
    Chayakkum 10/-
    Appol chaya alle nalladhu.
    Inji chaya aanel adhilum super.
    Food kurachu nannaye joli cheidhal adhinekkal super..

    • @fareedashafeeq
      @fareedashafeeq หลายเดือนก่อน +1

      പിന്നെ രാവിലെ വെള്ളം കുടിക്കും

    • @kunji6604
      @kunji6604 หลายเดือนก่อน

      @@learntodriveall3848 ഞാൻ കുടിക്കും രാവിലെ വെറും വയറ്റിൽ വെള്ളം

    • @rasaqp-ko9cu
      @rasaqp-ko9cu หลายเดือนก่อน

      50 വർഷമായി ഞാൻ രാവിലെ പച്ചവെള്ളം പതിവായി കുടിക്കാറുണ്ട്.

    • @dinkuminkuvlog
      @dinkuminkuvlog หลายเดือนก่อน

      ​@@rasaqp-ko9cuനിങ്ങൾ ക്ക് മറവി രോഗം ഉണ്ടോ

  • @MohammedIndia-yx7lt
    @MohammedIndia-yx7lt หลายเดือนก่อน +1

    Ths

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 หลายเดือนก่อน +2

    AL H സന്തോഷം

  • @savadmehrin8170
    @savadmehrin8170 หลายเดือนก่อน

    Duayil ulpeduthane usthathe

  • @FaizalKoduvalli
    @FaizalKoduvalli หลายเดือนก่อน +2

    ആദ്യമായിട്ടാണ് രാവിലെ വെറും വയറ്റിൽ... വെള്ളം കുടിച്ചാൽ അസുഖം ഉണ്ടാകും എന്ന് കേൾക്കുന്നത്... ഉസ്താദ് കുറച്ചും കൂടി ഗവേഷണം നടത്തുന്നത് നന്നായിരിക്കും....

    • @moindeenkoya3549
      @moindeenkoya3549 10 วันที่ผ่านมา +1

      Eppool ee aduthayi doctor maar parayunnu verum wayattil pacha vellam kudikkarth yennu
      Pinnea oru vishayam charcha aakumbool aanu sradhayil warunnadu 🙏

  • @ruman570
    @ruman570 หลายเดือนก่อน +1

    മാഷാ അള്ളാഹ്

  • @alhan5190
    @alhan5190 หลายเดือนก่อน +17

    വെറും വയറ്റിൽ വെള്ളം കുടിക്കാൻ നിങ്ങളെ പോലെ മറ്റൊരാൾ പറയുന്നു നിങ്ങൾ ഓനെങ്കിൽ മിണ്ടാതിരിക്കുക അല്ലങ്കിൽ സത്യം പറയുക ഇതുപോലെ തെറ്റിധാരണ ഉണ്ടാകാൻ നിൽക്കരുത്

    • @Indian-sd9sr
      @Indian-sd9sr หลายเดือนก่อน

      ഇവൻ തട്ടിപ്പ് വീരൻ ആണ് ശ്രദ്ധിക്കുക

  • @NAJILNaj-e3f
    @NAJILNaj-e3f 28 วันที่ผ่านมา +1

    പരസ്യത്തിൽ വരുന്നത് റമ്മിയും ലുഡോയും എന്താ ചെയ്യാ ഇതിൻ്റെ വരുമാനം എങ്ങിനെ ഹലാലാകും

  • @naaboobacker7831
    @naaboobacker7831 หลายเดือนก่อน +13

    അലർജി തുമ്മൽ ലിന് എന്താണ് മരുന്ന് പറയാമോ?

    • @arifaathif8331
      @arifaathif8331 หลายเดือนก่อน

      Podi adikkan sadyadayulla Ella sthalangalil ninnum vitt nikkuka ❤
      Cotton dress ozhivakkuka
      2 days koodumbo bedsheet mattuka❤
      Puliyulla aharam pade mattuka
      Milk milk products ozhivakkuka❤❤

  • @ibrahimtirur4741
    @ibrahimtirur4741 หลายเดือนก่อน +6

    ❤❤❤❤❤❤❤❤❤❤❤❤❤❤ 13:45

  • @alarshal1852
    @alarshal1852 หลายเดือนก่อน +3

    ഉസ്താദ് എനിക്ക് ഇ എസ് ആർ കൂടുതലാ

  • @AbdulRahman-rd7qr
    @AbdulRahman-rd7qr หลายเดือนก่อน +1

    അസിഡിറ്റി കുറെ നാളുകൾ ആയി അലട്ടുന്ന പ്രശ്നം ആണ് പാൽചായ കുടിക്കാൻ ഇഷ്ടം ആണ് പക്ഷെ ഈ രോഗം കാരണം കുടിക്കാറില്ല തീരെ, മറ്റു ഭക്ഷണം കഴിച്ചാലും ഉണ്ടാകും ഒരു ക്ലാസ്സ്‌ തരുമോ

    • @Ayi-h8t
      @Ayi-h8t หลายเดือนก่อน

      𝔸𝕧𝕠𝕚𝕕 𝕠𝕟𝕚𝕠𝕟 𝕒𝕟𝕕 𝕘𝕒𝕣𝕝𝕚𝕔
      𝕀𝕥 𝕚𝕟𝕙𝕚𝕓𝕚𝕥 𝕕𝕚𝕘𝕖𝕤𝕥𝕚𝕠𝕟 .𝕚𝕟𝕔𝕣𝕖𝕒𝕤𝕖 acidity

  • @Kadeejakamon.vlog.39
    @Kadeejakamon.vlog.39 หลายเดือนก่อน +38

    ആരെയാ വിഷുവഷിക്കേണ്ടത് പടച്ചോനെ എല്ലാ ഡോക്ടര്മാര് പറയുന്നത് രാവിലെ വെറും വയറ്റിൽ പച്ചവെള്ളം കുടിക്കണം എന്നാണ് ഇവര് പറയുന്നു വെറും വയറ്റിൽ പച്ചവെള്ളം കുടിക്കരുത് എന്ന് ഞാൻ ഒരുപാട് വർഷമായിട്ട് രാവിലെ എണീറ്റെ ഉടനെ പച്ചവെള്ളം കുടിക്കുന്ന ആളാണ് എനി എവിടെന്നാ ഇതിനുള്ള ഉത്തരം കിട്ടാൻ 😥🤦‍♂️

    • @soofimm8274
      @soofimm8274 หลายเดือนก่อน +4

      ഞാൻ ഇതിനുമുമ്പ് ഒരു ഉസ്താദ് 8 സമയങ്ങളിൽ വെള്ളം കുടിക്കരുത് എന്ന് പറയുന്നത് കേട്ടു അത് രാവിലെ വെറും വയറ്റിൽ കുടിക്കരുത് എന്നും പറയുന്ന കേട്ടു അതനുസരിച്ച് ഇന്നൊരു മഹാ വലിയൊരു പണ്ഡിതനോട് ഞാൻ ചോദിച്ചു ആ പണ്ഡിതൻ പറഞ്ഞത് ഒരു കുഴപ്പവുമില്ല ധൈര്യമായിട്ട് കുടിച്ച് ഡോക്ടർ പറഞ്ഞാൽ ധൈര്യമായിട്ട് കുടിച്ചോളാൻ പറഞ്ഞു അൽഹംദുലില്ലാ ഞാൻ കണ്ടിട്ടു കുടിക്കുന്ന ആളാണ് നിസ്കാരത്തിനു വേണ്ടി എഴുന്നേറ്റു വന്ന രണ്ട് മൂന്ന് ഗ്ലാസ് വെള്ളം ഞാൻ കുടിക്കാറുണ്ട് അൽഹംദുലില്ല ആ ഉസ്താദ് എന്നോട് പറഞ്ഞു ഇനി അതുകൊണ്ടാ ടെൻഷൻ മാറി അൽഹംദുലില്ലാ കുടിക്കുന്നു ആകെ കൺഫ്യൂഷൻ ഉണ്ടാക്കുന്ന എന്ത് ചെയ്യും

    • @NizarChathoth-l1d
      @NizarChathoth-l1d หลายเดือนก่อน +2

      Raavile verum vayantil pacha vellam kudikaathirikunnathaan nallath sthiramaayt kurach kudikaam vallapozhum

    • @drhashiqkalathil2410
      @drhashiqkalathil2410 หลายเดือนก่อน

      ഏതു ഡോക്റ്റർമാരാണ് വെറും വയറ്റിൽ വെള്ളം കുടിക്കാൻ പറഞ്ഞത് ? അലോപ്പതി അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല!
      വാട്സാപ്പ് യൂണിവേഴ്സിറ്റിയെ വിശ്വസിക്കരുത്

    • @AnasV-u9b
      @AnasV-u9b หลายเดือนก่อน

      വെള്ളം ഞാൻ എന്നും വെറും വയറ്റിൽ കുടിക്കുന്നു. അത് നല്ലതാണെന്നാണ് എനിക്ക് തോന്നിയത്

    • @SaleemEv
      @SaleemEv หลายเดือนก่อน

      ​@@AnasV-u9b വെറും വയറ്റിൽ കൂടുതലും ദാഹം തോന്നാറില്ല, ദാഹം തോന്നുന്നുണ്ടെങ്കിൽ 3 Zip ആയിട്ട് കുടിക്കാം

  • @AshrafMummulli
    @AshrafMummulli หลายเดือนก่อน +48

    ഉസ്താദ് പറയണത് ഒന്നും ശരിയല്ല ഉസ്താദ് 10 വയസ്സുള്ളപ്പോൾ മുതൽ വെറും വയറ്റിൽ പച്ചവെള്ളം കുടിക്കുന്ന ആളാണ് ഞാൻ ഇപ്പോൾ 67 വയസ്സായി എനിക്ക് വെള്ളം കുടിച്ചു കൊണ്ട് ഒരു അസുഖവും എനിക്ക് തോന്നിയിട്ടില്ല

    • @IrshidasMedFolio
      @IrshidasMedFolio หลายเดือนก่อน +2

      തീർച്ചയായും. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പല ആരോഗ്യ ഗുണങ്ങൾ ഉണ്ട്.

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr หลายเดือนก่อน

      ബീടിവലിച്ചു തുടങ്ങുമ്പോൾ ചുമച്ചും, തലചുറ്റൽ കൊണ്ട് വിഷമം തോന്നും, ശീലിച്ചു കഴിഞ്ഞാൽ അപ്പോൾ ദോഷം കാണില്ല.പിന്നിട് ദോഷം സംഭവിക്കാൻ ഇടയുണ്ട്.കാരണം നോക്കണം.ശീലിച്ച സ്ഥലം, കാലാവസ്ഥ, ഭക്ഷണശീലം തുടങ്ങിയ കാര്യം നോക്കണം.മഞ്ഞുംഐസും വീഴുന്ന നാട്ടിൽ നിന്നും മരുഭൂമിയിൽ ചെന്നും,നേരെ മറിച്ചാണെങ്കിലും ശീലിക്കുന്നത് വരെ പ്രയാസമാണ് ഉണ്ടാവുക.

    • @IrshidasMedFolio
      @IrshidasMedFolio หลายเดือนก่อน

      @@MuhammedKutty-vx5nr എവിടുന്ന് കിട്ടുന്നു ഇത്തരം മണ്ടത്തരങ്ങൾ 😂 പുകവലി സ്ഥിരം ആക്കിയാൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് അതിന്റെ കവറിൽ തന്നെ കൊടുത്തിട്ടുണ്ട് 😊 രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുന്നതാണ് 😊

    • @SukumaranC-i2e
      @SukumaranC-i2e หลายเดือนก่อน

      ഉസ്താദ് പറയുന്നത് ഒന്നും ശരിയല്ല

    • @5starlife142
      @5starlife142 หลายเดือนก่อน

      ഇങ്ങിനെ നുണ പറയാതെ മോനെ... 67 വയസ്സായ നിനക്ക് ഇതിൽ ടെക്സ്റ്റ്‌ ഇടാൻ തോന്നില്ല ആരെയാ താൻ വിഡ്ഢികലാക്കുന്നത്?

  • @mohamedkallarakkal9950
    @mohamedkallarakkal9950 หลายเดือนก่อน +2

    ആമീൻ 🤲🤲🤲

  • @HajaravkmgmVk
    @HajaravkmgmVk หลายเดือนก่อน +7

    Class. Suppr

  • @abdulkhader.n4270
    @abdulkhader.n4270 หลายเดือนก่อน +1

    Ni ally kollum

  • @Hamsar.H
    @Hamsar.H 4 วันที่ผ่านมา

    വെള്ളംകുടിക്കുന്നതുകൊണ്ട് ഒരുകുഴപ്പവുമില്ല.

  • @basheernilaparamb1797
    @basheernilaparamb1797 18 วันที่ผ่านมา +2

    സത്യത്തിൽ ഡോക്ടർന്മാർ ആണ് അസുഖം ഉണ്ടാക്കുന്നത് നാല് ഡോക്ടർന്മാർ പത്തു കോലത്തിൽ പറയും

  • @NoufalNoufu-vq7br
    @NoufalNoufu-vq7br 6 วันที่ผ่านมา

    ഉസ്താദ് എനിക് ഡിസ്ക് vedhanya അതിന്ന് എന്തെങ്കിലും വഴിയുണ്ടോ

  • @SMR_MNYL
    @SMR_MNYL 5 วันที่ผ่านมา

    ربنا ظلمنا أنفسنا...
    ഇത് പശ്ചാത്താപത്തിന്റെ പ്രാർത്ഥനയാണ് അതിലും നല്ലത് റബ്ബേ എൻറെ pancreas ശരിയാക്കി തരണമേ എന്ന് പ്രാർത്ഥിക്കുകയല്ലേ നല്ലത്. ഈ അറിവ് ഏത് ഹദീസിൽ നിന്നാണ് നിങ്ങൾക്ക് ലഭിച്ചത്.
    ഓർക്കുക
    أَحْسَنَ الْهَدْيِ هَدْيُ مُحَمَّدٍ وَشَرُّ الْأُمُورِ مُحْدَثَاتُهَا وَكُلُّ مُحْدَثَةٍ بِدْعَةٌ وَكُلُّ بِدْعَةٍ ضَلَالَةٌ وَكُلُّ ضَلَالَةٍ فِي النَّارِ

  • @jameelamahmudimusa4342
    @jameelamahmudimusa4342 หลายเดือนก่อน +6

    ഹിജാമ ചെയ്യാൻ കാശ് വാങ്ങാതിരിക്കൽ സുന്നതല്ലേ,
    അപ്പോൾ ഹിജമ പഠിക്കാൻ കാശ് കൊടുക്കാമോ?

  • @Shazia-zu8wj
    @Shazia-zu8wj หลายเดือนก่อน +2

    മോൾക്ക്‌ ഇന്റർവ്യൂ കഴിഞ്ഞു ജോലി ക് വിളിച്ചു ചില്ല ഉസ്താദ് ദുആ ചെയുക 😭🤲

    • @1wwwwwwwwwwwwwww
      @1wwwwwwwwwwwwwww หลายเดือนก่อน

      നിനക്ക് ദുഹാ ചെയ്യാൻ അറിയില്ലേ... ഉസ്താദ് ദുഹാ ചെയ്താൽ ജോലി കിട്ടുമോ

    • @Fizzu10
      @Fizzu10 หลายเดือนก่อน +2

      ആ ജോലിക്ക് വിളിച്ചില്ലെങ്കിൽ വേറൊരു ജോലിക്ക് ശ്രമിക്കുക പ്രാർഥനയുടെ കൂടെ പരിശ്രമവും ഉണ്ടാവുക ഉറപ്പായും നടക്കും

  • @RaihanEvsong
    @RaihanEvsong หลายเดือนก่อน +2

    Anda makan nannavan vandy dua chayyana

  • @sakkeenasakkeena9745
    @sakkeenasakkeena9745 หลายเดือนก่อน +1

    Athentha hijam

  • @AneeshTPTP
    @AneeshTPTP หลายเดือนก่อน

    Rogam maaran eallaavarum dua cheyyane

  • @muhamednizar4025
    @muhamednizar4025 หลายเดือนก่อน +1

    Muri vydyan

  • @multifukru
    @multifukru หลายเดือนก่อน

    Ithu full Islamic anennu thettudharikkarud. Ayurvedic unani kurach sunnath elllam koodi mix aaakiyanu samsaram. parayunna ellam rasool sheelamalla. thelivukal undenkil parayatte

  • @sidheeque5116
    @sidheeque5116 หลายเดือนก่อน

    നബിതങ്ങൾ ഹിജാമ ചെയ്തിരുന്നു കൂലി കൊടുക്കുകയും ചെയ്തു. ഹദീസ്

  • @AzeesMuhammed
    @AzeesMuhammed 3 วันที่ผ่านมา

    എല്ലാവർക്കും ഇന്ത്യയിൽ നിന്ന് എങ്ങനെ മക്കയിൽ വരും... കാലത്തു വെള്ളം കുടിയുടെ കാര്യം പറഞ്ഞില്ലല്ലോ

  • @khadeejakhadeejakhadeeja4584
    @khadeejakhadeejakhadeeja4584 หลายเดือนก่อน

    👍👌

  • @K.M.A.Sharaf
    @K.M.A.Sharaf หลายเดือนก่อน +3

    ★اَلْحَـــ٭ــمْْْْْْْــ٭ــدُ لِلّٰــــــــﷲـــــــهْْْْْْْ★

  • @ayyoobtp2888
    @ayyoobtp2888 หลายเดือนก่อน +5

    ഈ പറഞ്ഞത് ശരിയാണെങ്കിൽ അറബ് നാട്ടിൽ കുട്ടികൾ ഉണ്ടാവാൻ പടില്ലകാരണം ചെറുപ്പത്തിലേPepsiയും സാൻ്റി വിച്ചുമാണ് കഴിക്കാറ്

    • @mohammeduppala7194
      @mohammeduppala7194 หลายเดือนก่อน

      ഇതിന്ന് തെളിവ് ഓന്നും ഇല്ല

    • @AnasV-u9b
      @AnasV-u9b หลายเดือนก่อน

      👌👌👌

  • @malabarkunjan5252
    @malabarkunjan5252 หลายเดือนก่อน +4

    കണ്ണൂർ

    • @Nujaimbinnavas
      @Nujaimbinnavas หลายเดือนก่อน

      Edyaa ee dr sthlam

  • @abdulrahimanimran7922
    @abdulrahimanimran7922 2 วันที่ผ่านมา

    Doctor maarum, iyaalum parayunnadil shariyokke und. 100% vishwasikkaan pattilla... Allahu thanne kaakanam. Athre ullu.

  • @ShamsudheenShamsudheenfaizi
    @ShamsudheenShamsudheenfaizi หลายเดือนก่อน +1

    അസറ്റിക് ആസിഡിന് ഉള്ളവർക്ക് അനുയോജ്യമായ ചികിത്സ എന്താ... ഒന്നു പറഞ്ഞു തരുമോ

    • @hamzaabbas5999
      @hamzaabbas5999 หลายเดือนก่อน

      Avoid onion and garlic

  • @malabarkunjan5252
    @malabarkunjan5252 หลายเดือนก่อน +2

    ജലീൽ ദാരിമി

  • @safeelathahir1466
    @safeelathahir1466 หลายเดือนก่อน

    Usthad I u affiyath nalkatte🤲🤲🤲

  • @MuhammedPothuvath
    @MuhammedPothuvath หลายเดือนก่อน

    ആമീന്‍

  • @IsmailMonthol-g3n
    @IsmailMonthol-g3n 24 วันที่ผ่านมา

    വെള്ളം കുടിച്ചവർ കുറവ് ആയിരിക്കും
    മദ്റയിൽ പോകുമ്പോൾ ചായ കുടിച്ചത്
    40 വയസ് മാറി

  • @ShoukathBismillah
    @ShoukathBismillah 19 วันที่ผ่านมา

    Keralathil ningale kanan pattumo ennal adrras theru pls

  • @KhasimKhasim-n7o
    @KhasimKhasim-n7o หลายเดือนก่อน +8

    വെറും വയറ്റിൽ പച്ചവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് എന്ന് ഒരു വിധം dr മാർ എല്ലാവരും പറയുന്നു. ഇവിടെ പറയുന്നു അത് പാടില്ല എന്ന്.
    ഇതിൽ ഏതാണ് സത്യം..
    ഞാൻ വളരെ വര്ഷങ്ങളായി പച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്ന ആളാണ്.

    • @naseerasiyas5327
      @naseerasiyas5327 หลายเดือนก่อน

      Verum vayaril nirachu pacha elllam kudichu vayar nirakkkaruth sthiramayit verum vayaril just half glass velllam daily kudikkam pinnne food kayichu kurachu kayinju l velllam kudichal mathiyakum

    • @hamzaabbas5999
      @hamzaabbas5999 หลายเดือนก่อน

      Raisins soaked water early morning or dates or any local sweet fruits then after 30 minutes take water

    • @HarisKm-lu1kw
      @HarisKm-lu1kw หลายเดือนก่อน

      ഞാനും കുറച്ചു വർഷമായി വെറും വയറ്റിൽ പച്ചവെള്ളം കുടിക്കുന്നു എനിക്ക് ഇതുവരെയും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല കാലി വയറിൽ ചൂടുവെള്ളം കുടിക്കാൻ പാടില്ലന്ന് തന്നെയാണ് ശരി

    • @Haris-uu8nl
      @Haris-uu8nl 27 วันที่ผ่านมา

      പച്ചവെള്ളം കുടിക്കരുത് തിളപ്പിച്ച വെള്ളം കുടിക്കരുത് എന്നാണ് ചില dr സ് പറയുന്നത്.

  • @panayilsidhiq2923
    @panayilsidhiq2923 หลายเดือนก่อน +12

    ചേട്ടൻ ഏതു യൂണിവേഴ്സിറ്റിയിൽ നിന്നാ ഡിഗ്രി എടുത്തത്....

    • @asharafok2293
      @asharafok2293 หลายเดือนก่อน

      അൽഹിംമുൽ യൂണിവേ ഴ്സിറ്റി സിറിയ

  • @lulushalu1611
    @lulushalu1611 หลายเดือนก่อน

    Hlo, vellappandinu എന്തെങ്കിലും മരുന്നുണ്ടോ dr

  • @gypsies5099
    @gypsies5099 19 วันที่ผ่านมา

    Iiyaal enth thegaya prayunne

  • @moideenwelder2904
    @moideenwelder2904 25 วันที่ผ่านมา

    ഈ കാലം വരെയും കാലത്ത് പച്ച വെള്ളം കുടിക്കുമായിരുന്നു ആകെ കുഴപ്പത്തിലായി

  • @kadhervellach865
    @kadhervellach865 หลายเดือนก่อน +1

    വെറും വയറ്റിൽ ചൂട് വെള്ളം കുടിക്കാൻ പറ്റുമോ?

    • @Hassan-oy6dk
      @Hassan-oy6dk หลายเดือนก่อน

      ഇളം ചൂട് കുടിക്കാം

  • @Abhinsha-z3c
    @Abhinsha-z3c หลายเดือนก่อน +3

    ♥️♥️👍🤲🤲🤲🥰

  • @ramshadpt2331
    @ramshadpt2331 หลายเดือนก่อน +2

    എന്റെ മോൻ കൗണ്ട് കുറവ് അതിന് പരീഹാരം പറഞ്ഞു തരുമോ ഉസ്താദ്

    • @ramshadpt2331
      @ramshadpt2331 หลายเดือนก่อน

      കുട്ടികൾ ഇല്ല

    • @abdulnasar3985
      @abdulnasar3985 หลายเดือนก่อน

      Kiwi

    • @Hassan-oy6dk
      @Hassan-oy6dk หลายเดือนก่อน

      കുട്ട്യാൾ ഉണ്ടാകും നിരാശ വേണ്ടാ

  • @lijiyabanu6105
    @lijiyabanu6105 หลายเดือนก่อน +1

    B scientific

  • @AnsuAhz
    @AnsuAhz หลายเดือนก่อน +1

    ❤❤

  • @sadiqudinoorpeedikayil1304
    @sadiqudinoorpeedikayil1304 หลายเดือนก่อน

    ഇതിന് മുമ്പുള്ള പ്രസംഗത്തിൽ ഉസ്താദ് വെറും വയറ്റിൽ വെള്ളം കുടിക്കാൻ ആണ് പറഞ്ഞത്

  • @Ayishuvlog-f7v
    @Ayishuvlog-f7v หลายเดือนก่อน +1

    എന്റെ മോൾക് പഠിക്കാൻ ഇരുന്നാൽ ശരീരം ചൊറിഞ്ഞു പൊന്തുകയും ഭയങ്കര മടിയും ആണ് പഠിക്കാൻ അതിന് എന്താ ചെയ്യുക

  • @Jameela-k5n
    @Jameela-k5n หลายเดือนก่อน

    Nja athipazaman kazikaru raile rathri vellathi randennam ittu vekkum ithinu kuzappam undo

  • @Ayi-h8t
    @Ayi-h8t หลายเดือนก่อน +2

    Don't drink coffee and tea
    Avoid onion and garlic

  • @moideenthayyilayil4722
    @moideenthayyilayil4722 หลายเดือนก่อน

    Eyyal doctor aano ? Athu doctorate aanu kiteyathu. 20 years aaye perum vayatil I'm drinking water

    • @SaleemEv
      @SaleemEv หลายเดือนก่อน

      പൊതുവെ കൂടുതലും ആർക്കും വെറും വയറ്റിൽ ദാഹം തോന്നാറില്ല, ദാഹം തോന്നുന്നുണ്ടെങ്കിൽ അൽപം വെള്ളം കുടിക്കും അതും വളരെ അപൂർവ്വമാണ്

  • @SalmaMohammedali-n2h
    @SalmaMohammedali-n2h หลายเดือนก่อน +1

    Aameen

  • @soudhanaseer925
    @soudhanaseer925 หลายเดือนก่อน +2

    രാവിലെ വെറും വയറ്റിൽ പച്ച വെള്ളം കുടിക്കാമോ ഉസ്താദ്.. പ്ലീസ് റിപ്ലൈ

  • @user-cz6uu5gm1v
    @user-cz6uu5gm1v หลายเดือนก่อน +5

    നോമ്പ് മുറിക്കുമ്പോൾ ഈത്തപ്പഴം ഇല്ലെങ്കിൽ വെള്ളം സുന്നത്ത്
    ഇത് വെറും വയറ്റിൽ അല്ലേ

    • @SameerA-gv4sd
      @SameerA-gv4sd หลายเดือนก่อน +1

      രാവിലെ അല്ലല്ലോ

    • @Ahmedfaizk
      @Ahmedfaizk หลายเดือนก่อน

      @@SameerA-gv4sdBhayangaram thanne...

    • @SameerA-gv4sd
      @SameerA-gv4sd หลายเดือนก่อน

      @@Ahmedfaizk 😁😁😁

  • @ayshakhader4747
    @ayshakhader4747 หลายเดือนก่อน +1

    Athu onnude parayamo rabbana lalamna

    • @arifaathif8331
      @arifaathif8331 หลายเดือนก่อน

      Rabbana lalamna anfusana va ellam thahfirlana lanakoonanna minal hasireen❤

  • @pazheryunnimammu966
    @pazheryunnimammu966 หลายเดือนก่อน +1

    ശതമാനം എന്നാൽ 100 ന്റെ അംശം

  • @muhammedkarekadavath6738
    @muhammedkarekadavath6738 หลายเดือนก่อน +10

    ربنا ظلمنا أنفسنا..
    എന്ന പ്രാർത്ഥന 40പ്രാവശ്യം ചൊല്ലിയാൽ ഇൻസുലിൻ ഉൽപാദിപ്പിക്കുമെന്ന് റസൂൽ (സ്വ. അ )പറഞ്ഞിട്ടുണ്ടോ?

    • @Hassan-oy6dk
      @Hassan-oy6dk หลายเดือนก่อน

      പെട്രോൾ കഴിഞ്ഞു നിന്ന വാഹനത്തിൽ
      പെട്രോൾ നിറഞ്ഞു വരുന്ന അത്ഭുതം പോലും നടക്കുന്ന ഇക്കാലത്ത്
      മറ്റൊന്നും ചിന്തിച് വഴി തെറ്റരുത്

  • @AFZALAli-re9tm
    @AFZALAli-re9tm หลายเดือนก่อน

    Nombu thurakkumbol pachavellam kudikkamo

  • @raziyabeegum6637
    @raziyabeegum6637 หลายเดือนก่อน +5

    മഞ്ഞൾ അധികം കഴിക്കാൻ പാടില്ല എന്നു പറയുന്നു

  • @gafoorkvk6154
    @gafoorkvk6154 27 วันที่ผ่านมา +1

    ഏതെങ്കിലും ഒന്ന് ഉറപിച്ച് പറയണം .... ചിലർ വെറും വയറ്റിൽ കുടിക്കാൻ പറയും ---- എത് വിശ്വസിക്കണം

  • @SahiranathPtvm
    @SahiranathPtvm หลายเดือนก่อน

    Rasoolullahi verum vayatil vellam kudikkarundallo

  • @muhammedhashim3682
    @muhammedhashim3682 หลายเดือนก่อน +6

    മുട്ട് വേദന മാറാന്‍ മരുന്ന്

    • @learntodriveall3848
      @learntodriveall3848 หลายเดือนก่อน +1

      Injichaya kudikkukha
      Soks ittu uranghuka.
      Hawalker cherippu upayoghikkukha..
      Irachi meen upekshikkuka. Ennal marum.

  • @PATHUMMABIPM
    @PATHUMMABIPM หลายเดือนก่อน

    Thibu navaele address പറയൂ

  • @ayshabibk5087
    @ayshabibk5087 หลายเดือนก่อน +1

    മൂത്ര ട്യൂബ് ചുരുങ്ങുന്നതിന്ന് പ്രതിവിധി പറഞ്ഞു തരാമോ

  • @abdulhakkim5572
    @abdulhakkim5572 หลายเดือนก่อน

    പക്ഷെ നബി (s)ഹിജാമ ച്യ്താൽ കൂലി കൊടുക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്.

  • @sakeer406
    @sakeer406 หลายเดือนก่อน

    ഇതൊക്കെ എവിടുന്നാ പഠിച്ചത്😮

  • @nahalalatheef3069
    @nahalalatheef3069 หลายเดือนก่อน

    Thadi kurakkan ulla vazhi paranju tharumo

  • @NishaNahala
    @NishaNahala หลายเดือนก่อน +4

    തലവേദന മാറാൻ എന്താണ് ചെയ്യുക

    • @noorudheenk238
      @noorudheenk238 หลายเดือนก่อน

      ഡോക്ടറേ കാണൂ...

    • @SaleemEv
      @SaleemEv หลายเดือนก่อน

      Acupuncture Treatment ഒന്ന് ചെയ്ത് നോക്കൂ...

    • @Hassan-oy6dk
      @Hassan-oy6dk หลายเดือนก่อน

      ടയർ കടയിൽ കാണിച്ചാൽ
      തെയ്മാനം മാറ്റികിട്ടും

  • @haneefahaneefa9182
    @haneefahaneefa9182 หลายเดือนก่อน +10

    നാട്ടിൽ എവിടെയാണ് ബന്ധപ്പെടേണ്ടത്

  • @rukkiya9170
    @rukkiya9170 หลายเดือนก่อน +1

    ആമീൻ

  • @nezeemudeenka3002
    @nezeemudeenka3002 หลายเดือนก่อน

    കലിൻ്റെ മുട്ട് തേയ്മാനം എന്താണ് ചികിത്സ

  • @AJ-ie5lq
    @AJ-ie5lq หลายเดือนก่อน

    Iyaal doctor aano. Verthe irunnat oro treatment parayaan