Munnar 2 Days Trip Plan Malayalam | Munnar Trip Plan | How To Plan Munnar Trip | Munnar Tour Plan

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2021
  • മൂന്നാർ യാത്ര പ്ലാൻ ചെയ്യുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് എവിടെയെല്ലാം യാത്ര ചെയ്യണം എങ്ങനെ പ്ലാൻ ചെയ്യണം എവിടെ സ്റ്റേ ചെയ്യണം ഏതെല്ലാം സ്ഥലങ്ങൾ കാണണമെന്ന് പ്രത്യേകിച്ച് രണ്ടുദിവസം യാത്ര ചെയ്യുമ്പോൾ. ഇങ്ങനെയുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു വേണ്ടിയിട്ടാണ് ഈ യാത്ര പ്ലാൻ ചെയ്തിട്ടുള്ളത്. രണ്ട് ദിവസം മൂന്നാറിൽ കാണാൻ വേണ്ടിയിട്ടുള്ള ഉള്ള സ്ഥലങ്ങൾ ആണ് ഇതിൽ പ്ലാൻ ചെയ്തിട്ടുണ്ട്. മൂന്നാറിലെ പ്രധാനപെട്ട 16 സ്ഥലങ്ങൾ രണ്ടുദിവസത്തിനുള്ളിൽ സന്ദർശിക്കാൻ കഴിയും. മൂന്നാറിൻ്റെ പ്രവേശന കവാടമായ നേര്യമംഗലം പാലം മുതലുള്ള എആത്രയാണ് പ്ലാൻ ചെയ്തിട്ടുള്ളത് വീഡിയോ പറ്റിയുള്ള അഭിപ്രയങ്ങളും നിർദ്ദേശങ്ങളും കമൻ്റ്ബോക്സിൽ അറിയിക്കണേ. പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് താഴെയുണ്ട്.
    Munnar is a town in the Western Ghats mountain range in India’s Kerala state. A hill station and former resort for the British Raj elite, it's surrounded by rolling hills dotted with tea plantations established in the late 19th century. Eravikulam National Park, a habitat for the endangered mountain goat Nilgiri tahr, is home to the Lakkam Waterfalls, hiking trails and 2,695m-tall Anamudi Peak.The biggest problem we face when planning a trip to Munnar is where to travel, how to plan, where to stay, especially when traveling for two days. This trip is planned to avoid such difficulties. These are the places to visit for two days in Munnar. You can visit 16 important places in Munnar in two days. The trip is planned from the Neryamangalam bridge, the gateway to Munnar. Please convey your complaints and suggestions in the comments box. Below is a list of places to go.
    1.ചീയപ്പാറ വെള്ളച്ചാടം - Cheeyappara water falls Munnar
    2. വാളറ വെള്ളച്ചാട്ടം - Vallara Water falls Munnar
    3. കരമലഗിരി എലിഫന്‍റ് പാര്‍ക്ക് - Carmalagiri Elephant Park
    4. മാട്ടുപ്പെട്ടി ഡാം - Mattupetti Dam
    • Munnar Mattupetty Dam ...
    5. എകോ പോയിന്‍റ് - Echo Point
    • Munnar Echo Point | Ec...
    6. കുണ്ടള ഡാം - Kundala Dam
    • Kundala dam | sethupar...
    7. യെല്ലംപെട്ടി ടോപ് സ്റ്റേഷന്‍ - Yellampetty Top Station
    • Munnar Top station | M...
    8. പാമ്പടും ഷോള നാഷണല്‍ പാര്‍ക്ക് Pampadum Shola National Park
    9. വട്ടവട - Vattavada
    • Vattavada Munnar Trip ...
    10. ഇരവികുളം നാഷണല്‍ പാര്‍ക് - Eravikulam National Park
    • Eravikulam national pa...
    11. ലക്കം വെള്ളച്ചാട്ടം - Lakkam Waterfalls
    12. മറയൂര്‍ ചന്ദന കാടുകള്‍ - Sandal Forest Mararoor
    13. ശര്‍കര ഫാക്ടറി - Jaggery Farm Marayoor
    • Making of Marayoor Jag...
    14. ആനപ്പാറ കോട്ട - Anapparakotta
    15. കാന്തല്ലൂര്‍ പഴത്തോട്ടം - Kanthallooor Farms
    16. തൂവനം വെള്ളച്ചാട്ടം - Thoovanam Waterfalls
    My Travel Dairy
    ഇരവികുളം നാഷണൽ പാർക്ക് മൂന്നാർ
    Rajamalai Eravikulam National Park visit
    • Eravikulam national pa...
    മൂന്നാർ വട്ടവട
    Munnar Vattavada Vegetable farm visiting.
    • Vattavada Munnar Trip ...
    Top 10 Places in Coorg/Kudag/ Coorg Trip Plan
    • Coorg Trip Plan Malaya...
    #munnar
    #tech_travel_by_faizal
    #travel
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _
    Official email&Bussiness Enquiry : mailfskmedia@gmail.com
    Follow my Insta : / tech_travel_by_faizal
    Followm My FB: / techtravelbyfaizal
    ------------------------------

ความคิดเห็น • 665

  • @seenaahlad6899
    @seenaahlad6899 ปีที่แล้ว +106

    Very helpful...ഈ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ മൂന്നാർ trip പോയത്.. Time manage ചെയ്തു, എല്ലാ places ഉം വല്യ കൺഫ്യൂഷൻ ഒന്നും ഇല്ലാതെ പോയി relax ചെയ്തു വരാൻ പറ്റി.. Thank you bro.. Very very useful.. 🙏🏻🌹🙏🏻

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว +2

      ഒരുപാട് സന്തോഷം സഹോ.. 😍😍

    • @jiminaahh7920
      @jiminaahh7920 ปีที่แล้ว +1

      Total expense ethrayayi enn parayamoo👀

    • @binojdominic4125
      @binojdominic4125 ปีที่แล้ว +1

      ​@@jiminaahh7920 12:57

    • @jemshimandur252
      @jemshimandur252 ปีที่แล้ว +1

      @@TechTravelbyFaizal swantham vandi illatha njangel engane pokum 😁 oru idea paranju tha

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว +2

      🤔വാടകക്ക് വിളിച്ചു പോണം

  • @anshaderavimangalam6485
    @anshaderavimangalam6485 2 ปีที่แล้ว +66

    Bro.. Nalla അവതരണം ആണ് എല്ലാം വളരെ കൃത്യമായി മനസ്സിലാക്കി തന്നു ഇങ്ങനെയാവണം ഓരോ yutubersum👌👌👌🌹🌹

  • @vlog4u1987
    @vlog4u1987 2 ปีที่แล้ว +6

    നൈസ് presentation bro

  • @sibiKallingalmedia
    @sibiKallingalmedia 2 ปีที่แล้ว +22

    ഒരു കൊച്ചു യാത്ര ചാനൽ എന്ന നിലയിൽ താങ്കളുടെ വീഡിയോസ് ഒരുപാട് ഉപകാരം ആണ് 🥰🥰🥰🥰

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว +1

      വളരെ അധികം സന്തോഷം നന്നിയും സഹോ

  • @rajasreek8279
    @rajasreek8279 2 ปีที่แล้ว +7

    Nalla avatharanam

  • @iambob2435
    @iambob2435 2 ปีที่แล้ว +4

    Thanks broiii very helpful vedios 😍👍

  • @socialmediaonlineofficial
    @socialmediaonlineofficial 2 ปีที่แล้ว +6

    Vary useful video
    Thanks

  • @magaming9703
    @magaming9703 2 ปีที่แล้ว +6

    വളരെ ഉപകാരം. താങ്ക്സ് bro❤

  • @sallycasido655
    @sallycasido655 10 หลายเดือนก่อน +3

    Wow what a foggy place i think it's very cold there happy watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻

  • @jayakumarn
    @jayakumarn 2 ปีที่แล้ว +2

    Valare informative aaya video aanu. Thanks. Sthalangal ellam note cheythittundu.

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว +1

      thank u sir whatsapp cheythal najn thanne ayachu tharaam

  • @abinsurendran5193
    @abinsurendran5193 ปีที่แล้ว +11

    ഏതൊരാൾക്കും വളരെ എളുപ്പം മനസിലാവും വിധം വിവരിച്ചിട്ടുണ്ട് വളരെ നന്നായി

  • @junaidhassan133
    @junaidhassan133 2 ปีที่แล้ว +5

    യാത്ര വിവരണം നന്നായിട്ടുണ്ട് 👍

  • @rahulm.r968
    @rahulm.r968 หลายเดือนก่อน +1

    Helpful video. Thank you

  • @jayachandranc9928
    @jayachandranc9928 2 ปีที่แล้ว +1

    Thank you dear🙏😍

  • @jithin8496
    @jithin8496 2 ปีที่แล้ว +3

    Avatharanam pwolichu broi, 😍

  • @Junaidcheerangan
    @Junaidcheerangan 2 ปีที่แล้ว +14

    Very informative video

  • @akhilmathew397
    @akhilmathew397 2 ปีที่แล้ว +2

    Thanks bro 😊❤️

  • @balakrishnanc9675
    @balakrishnanc9675 ปีที่แล้ว +4

    മൂന്നാറിൽ എത്തിയ ശേഷം ആണ് അങ്ങയുടെ വീഡിയോ കാണുന്നത്... ശരിക്കും ഉപകാരപ്പെട്ടു... ടൈം മാനേജ് ചെയ്തു ഒന്നാം ദിവസം പറഞ്ഞ എല്ലാ സ്ഥലവും കണ്ടു... നാളെ ബാക്കി കൂടി കാണുന്നതാണ്.. വളരെ നന്ദി

  • @veeresh6058
    @veeresh6058 2 ปีที่แล้ว +1

    Orupadu ishtayi ur presentation

  • @kakkushorts6193
    @kakkushorts6193 ปีที่แล้ว +1

    സൂപ്പർ ❤️

  • @AkkusTravelVlogs
    @AkkusTravelVlogs 2 ปีที่แล้ว +1

    Munnar valare beautiful video

  • @noufalakkal
    @noufalakkal 2 ปีที่แล้ว +1

    Bro സൂപ്പർ ഇതുപോലെ ഉള്ള വീഡിയോ ചെയ്യു

  • @jalyjacob2703
    @jalyjacob2703 2 ปีที่แล้ว +1

    Good informative video

  • @mohammedrinshadp6346
    @mohammedrinshadp6346 2 ปีที่แล้ว +1

    Thanks faisal kaaa

  • @thsleemafarhath8367
    @thsleemafarhath8367 2 ปีที่แล้ว +5

    Nice presentation ✨️

  • @shatravellife
    @shatravellife 2 ปีที่แล้ว +2

    Thanks 👍👍❤️👍💕❤️

  • @VloggerVisakh
    @VloggerVisakh 2 ปีที่แล้ว +1

    Adipoi yayitundu video super'rrrr

  • @jacobgeorge8227
    @jacobgeorge8227 6 วันที่ผ่านมา +1

    very helpful, Thanks

  • @jayraj7262
    @jayraj7262 ปีที่แล้ว +1

    Thanks 🙏👍❤

  • @chefkunjunni5057
    @chefkunjunni5057 ปีที่แล้ว +1

    Bro super videos 😊

  • @chimneysecret
    @chimneysecret 2 ปีที่แล้ว +3

    Very informative

  • @lavreels4586
    @lavreels4586 ปีที่แล้ว +2

    Very helpful video❤️👍

  • @shinoj999
    @shinoj999 2 ปีที่แล้ว +28

    2013 ഇൽ പോയതാണ് മൂന്നാർ, അന്ന് ഒരു ഐഡിയ പോലും ഇല്ലാതെ നേരെ പോയത് മറയൂർ അന്ന് അവിടെ സ്റ്റേ, ഒരു ലയത്തിന്റെ തൊട്ടടുത്തു ഒരു ചെറിയ ഹോട്ടലിൽ സിലിംഗിന് മുകളിൽ മരപ്പട്ടിയുടെ കടിപിടി കാരണം ഉറങ്ങാൻ പറ്റിയില്ല പിന്നെ ചെറിയ പേടിയും, ഞാനും വൈഫും മാത്രമായിരുന്നു ഉണ്ടായിരുന്നത് അവിടെ അന്ന് വേറെ താമസക്കാർ ആരുമില്ലേ.. രാവിലെ 4 മണിക്ക് തേയില നുള്ളാൻ പോകുന്നവർക്കുള്ള സൈറൺ കേട്ടു കാപ്പി കുടിക്കാൻ ടൗണിൽ പോയപ്പോൾ അവിടുത്തെ ആള് പറഞ്ഞു നേരെ പോയാൽ പിന്നെ കാട് ആണ് മൃഗങ്ങളെ ഒക്കെ കാണാം എന്ന്.. ഒന്നും നോക്കിയില്ല നേരെ തമിഴ് നാട്ടിലേക്ക് വെച്ചുപിടിച്ചു..ചിന്നാർ കഴ്ഞ്ഞു ഒരു തട്ടുകട കണ്ട് അവിടുന്ന് ചായയും വടയും കഴിക്കുമ്പോൾ അവിടുത്തെ ചേട്ടൻ അമരാവതി റിസേർവോയറിനെ പറ്റി പറഞ്ഞു നേരെ അങ്ങോട്ട് പിടിച്ചു അതും കണ്ട് അടുത്തുള്ള 🐊ഫാമും കണ്ട് ഇരിക്കുമ്പോൾ കോളേജിൽ നിന്ന് കട്ട് ചെയ്തു വന്ന രണ്ട് യുവമിഥുനങ്ങൾ അവരോടു സംസാരിച്ചപ്പോൾ ആണ് അടുത്ത് മറ്റൊരു ഡാമ് ഉണ്ടെന്നു അറിയുന്നത് ആളിയാർ ഡാം .. നേരെ അങ്ങോട്ട് പിടിച്ചു.. അന്ന് ഇന്നത്തെപ്പോലെ google map അത്ര ക്ലിയർ അല്ലാ ചോദിച്ചു ചോദിച്ചു പോയി.. ചെറിയ ദൂരം ആണെന്ന് കരുതിപോയതാണ് ഒരുപാട് കിലോമീറ്റർ ഉണ്ടായിരുന്നു.. തിരിച്ചെത്തുമ്പോൾ വൈകുന്നേരം ആയി... അന്നു അവിടെ നിന്ന് അടുത്ത ദിവസം വൈകുന്നേരം മൂന്നാറിൽ വന്നു, മൂന്നാറിൽ മൂന്ന് ദിവസം, ഞങ്ങൾക്കിഷ്ടപ്പെട്ടത് മറയൂർ ആണ് മൂന്നാറിനെക്കാളും, അവിടെയുള്ള നാട്ടുകാർ പറഞ്ഞ് ഒരുപാട് സ്ഥലങ്ങളിൽ പോയിരുന്നു എല്ലാം നല്ല സ്ഥലങ്ങൾ മൂന്നാറിലെ പോലെ ഒരു തിരക്കോ ഒന്നും ഇല്ല...
    ഇനിയും അതുപോലെ ഒരു യാത്ര പോകണം..

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว +4

      ചില യാത്രകൾ അങ്ങനെയാണ് വഴിതെറ്റുന്നതും. അറിയാത്ത സ്ത്ഥലങ്ങളിൽ ചെല്ലുന്നതും

    • @shinoj999
      @shinoj999 2 ปีที่แล้ว +2

      @@TechTravelbyFaizal അതേ 💐

    • @I_LOVE_INDIA1980
      @I_LOVE_INDIA1980 2 ปีที่แล้ว +3

      നന്ദി

    • @janeesjaan1504
      @janeesjaan1504 ปีที่แล้ว

      Ellam kandille

  • @muhammedshabeer4519
    @muhammedshabeer4519 2 ปีที่แล้ว +1

    2 ദിവസം കൊണ്ട് സ്ഥിരമായി ഈ പ്ലാൻ ഇൽ വർഷങ്ങൾ ആയി പോകുന്നു... (എലിഫന്റ് സഫാരി, ലക്കം വാട്ടർ falls ഒകെ avoid ചെയ്യും, ഇപ്പൊ മറയൂർ to കാന്തല്ലൂർ ഒഴിവാക്കി.. മറയൂർ to ചിന്നാർ പോയി തിരിച്ചു വരും.. എവിടെ പോയാലും മൂന്നാർ ഒരു സുന്ദരി ആണ്.. എത്ര വട്ടം പോയാലും പിന്നേം പിന്നേം പോകാൻ തോന്നും.... (സിറ്റി യിൽ താമസം എടുക്കുന്നവർ മൂന്നാർ വെറുത്തു പോവും 😄)

  • @younusedacheri2035
    @younusedacheri2035 2 ปีที่แล้ว +4

    Thanks for explaining

  • @seenabaiju7390
    @seenabaiju7390 2 ปีที่แล้ว +1

    16aam theeyathi njngal munnar pookunnund🥰

  • @Shria2013
    @Shria2013 ปีที่แล้ว +1

    Thank you

  • @unnichekkum4479
    @unnichekkum4479 2 ปีที่แล้ว +2

    മൂന്നാറിൻ്റെ മുഖ്യ പ്രദേശങ്ങൾ സഞ്ചാരികൾക്ക് ലളിതമായി രീതിയിൽ പരിചയപ്പെടുത്തുന്നു. ഒത് സഞ്ചാരികൾക്ക് സന്ദർശന മേഖലകളെ പറ്റിയുള്ള അവബോധം സൃഷ്ടിക്കാൻ യാത്ര വിവരണത്തിലൂടെ സാധ്യമാകുന്നു.

  • @jmentertainment3163
    @jmentertainment3163 2 ปีที่แล้ว +1

    Nice video bro...

  • @legendscreation6687
    @legendscreation6687 ปีที่แล้ว +1

    Very helpful thanks

  • @ishasworld8043
    @ishasworld8043 2 ปีที่แล้ว +2

    സൂപ്പർ 😍👍

  • @hashimpallath
    @hashimpallath 2 ปีที่แล้ว +1

    kazhina kollam ariyendath ayirunu ithu. nan poyi half sthalangale kandulu. ithe pole ulla description vereyum sthalangalude expect cehyunu

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว +1

      തീർച്ചയായും ഉണ്ടാവും

  • @jk-md2dc
    @jk-md2dc 2 ปีที่แล้ว +3

    Gd job

  • @radhikaanuniru9581
    @radhikaanuniru9581 ปีที่แล้ว +1

    Super bro

  • @VOYAGELAKSHADWEP
    @VOYAGELAKSHADWEP 2 ปีที่แล้ว +1

    നല്ല വീഡിയോ

  • @vergesekochunny6749
    @vergesekochunny6749 ปีที่แล้ว +1

    Good very helpful for me dear❤

  • @chefkunjunni5057
    @chefkunjunni5057 ปีที่แล้ว +1

    Adipoli 😊😊😊

  • @1MrBinu
    @1MrBinu 2 ปีที่แล้ว +1

    Thanks man

  • @venuj6413
    @venuj6413 2 ปีที่แล้ว +2

    Gud ♥️

  • @bhavadasp7347
    @bhavadasp7347 2 ปีที่แล้ว +17

    The best helpful travel vlog. Superb presentation 👌

  • @lifeanddreams1022
    @lifeanddreams1022 2 ปีที่แล้ว +2

    Super,

  • @kichukichuzz3817
    @kichukichuzz3817 2 ปีที่แล้ว +3

    Vattavada payyan 💪💪💪💪💪💪💪❤️❤️❤️❤️❤️

  • @TheVipulg
    @TheVipulg 2 ปีที่แล้ว

    Kanthalloor ഒന്നും കാണാനില്ല. Marayoor um kaanan onumilla. വരയാടുകള്‍ yapozhum kaanam. പക്ഷേ തിരക്കാണ് പോകുന്ന വഴി. പിന്നെ കുറേ നടക്കണം. ബാക്കി എല്ലാം നല്ല സ്ഥലങ്ങളില്‍ ആണ്.

  • @shijinmohammed2846
    @shijinmohammed2846 2 ปีที่แล้ว +31

    ഇത് കണ്ടിട്ട് നാളെ പോകാൻ ഇരിക്കുന്ന ഞാൻ... Thanks bro.. Nalla oru helpful viedo aayirunn😍

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว +4

      സന്തോഷം ബ്രോ. പോയിവന്നിട്ട് അറിയിക്കണേ

    • @hidayathvilayil7162
      @hidayathvilayil7162 2 ปีที่แล้ว +3

      പോയോ

    • @shijinmohammed2846
      @shijinmohammed2846 2 ปีที่แล้ว +1

      @@hidayathvilayil7162 ys.. Munnar unde ippol

    • @shijinmohammed2846
      @shijinmohammed2846 2 ปีที่แล้ว +2

      @@TechTravelbyFaizal sure bro.. Oru side kand theeern.. Top station vare pokan patti ullu.. Ini naale ravile kanthaloor side pokum😍

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว +3

      റൂട്ട് കറക്ട് അല്ലേ വട്ടവട പോയില്ലേ ?

  • @samadnilamburvlogs
    @samadnilamburvlogs 2 ปีที่แล้ว +1

    Super

  • @niva6768
    @niva6768 2 ปีที่แล้ว +10

    Destination s അടയാളപ്പെടുത്തിയ ഒരു map കൂടി ഉൾപ്പെടുത്തിയാൽ സൗകര്യമായി.പാലക്കാട് നിന്ന് വരുന്നവർക്ക് udumalpetta വഴി വരുന്നതാണ് സൗകര്യം. അപ്പോൽ ഈ സ്ഥലങ്ങൾ ഒക്കെ reverse order ല ആവും കാണാൻ പറ്റുക.

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว

      ഇപ്പൊ ബോർഡർ ഒരു പ്രശ്നമല്ലേ

  • @Connecting_europe
    @Connecting_europe 2 ปีที่แล้ว +5

    ഇത് കണ്ടിട്ട് ഞാനും പ്ലാൻ ചെയ്തു പോകാൻ

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว +1

      സന്തോഷം ബ്രോ. പോയിവന്നിട്ട് അറിയിക്കണേ

    • @Connecting_europe
      @Connecting_europe 2 ปีที่แล้ว +1

      @@TechTravelbyFaizal ok thanks

  • @aslamsha4591
    @aslamsha4591 ปีที่แล้ว +7

    ലക്കം waterfalls powli ആണ് 😍

  • @shamlikbabupt2334
    @shamlikbabupt2334 2 ปีที่แล้ว +3

    Munnar polian my life 🥰🥰🥰🥰🥰🥰🥰🥰🥰

  • @sameerapallivalappil3271
    @sameerapallivalappil3271 ปีที่แล้ว +1

    Nammalum poyi ee vdo kandoond munnar

  • @vishnuvl736
    @vishnuvl736 2 ปีที่แล้ว +4

    Bro 3days plan cheyyunna touril stay cheyyunna hotelil ninnu vandi arrange cheyyan pattuno ethra cost akum pls rply

  • @moncyalexander7954
    @moncyalexander7954 2 ปีที่แล้ว +1

    ഗുഡ്

  • @vivekanandanvlogs
    @vivekanandanvlogs 2 ปีที่แล้ว +1

    Nice viedo bro

  • @alphinabhilashbenoy9193
    @alphinabhilashbenoy9193 2 ปีที่แล้ว +1

    Well Said

  • @habibi9600
    @habibi9600 2 ปีที่แล้ว +1

    Ithe pole use full videos edanna pls

  • @risanam3870
    @risanam3870 2 ปีที่แล้ว +2

    Supr

  • @sportsupdatestravels8873
    @sportsupdatestravels8873 2 ปีที่แล้ว +1

    Chetta..
    Bike nu Kottayam to munnar thu varumbo ulla best bike riding root parayumo,for 2 days

  • @kalimandalamtriprayar445
    @kalimandalamtriprayar445 2 ปีที่แล้ว +9

    25നു പോയിരുന്നു. എക്കോ പോയിന്റ് ഇൽ ആന ഇറങ്ങിയിരുന്നു. നല്ല കാഴ്ച ആയിരുന്നു.

  • @elizabethphilipkaleekal5258
    @elizabethphilipkaleekal5258 2 ปีที่แล้ว +1

    Good

  • @SunilKumar-dp7ud
    @SunilKumar-dp7ud 2 ปีที่แล้ว +4

    👍👍👍👌👌👌

  • @afsalm3161
    @afsalm3161 2 ปีที่แล้ว +2

    ഈ വീഡിയോ കണ്ട് ഞങ്ങൾ മൂന്ന് ഫാമിലി മൂന്നാർ പോയി
    നേര്യമംഗലം വഴി പോയി രണ്ട് രാത്രി Stay ചെയ്ത് പകൽ പരിസര സ്ഥലങ്ങൾ കണ്ടു പിറ്റേന്ന് കാലത്ത് മറയൂർ വഴി ചിന്നാർ ചെക്ക് പോസ്റ്റിലൂടെ തമിഴ്നാട്ടിലൂടെ തിരിച്ചു വന്നു.
    തമിഴ്നാട് ചിന്നാർ ചെക്ക് പോസ്റ്റിൽ മാത്രം രണ്ട് ഡോസ് വാക്സിൻ സർട്ട് ഫിക്കറ്റ് ചോദിക്കുന്നുണ്ട്. or RTPCR റിസൽട്ട്. മറ്റെവിടെയും യാതൊരു ബുദ്ധിമുട്ടും ഇല്ല Comfort ആയിരുന്നു Trip.

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം ബ്രോ

  • @ameerinu
    @ameerinu 2 ปีที่แล้ว +18

    മൂന്നാര്‍ ഒരിക്കല്‍ പോയിട്ടുണ്ടെകിലും വീഡിയോ കണ്ടപ്പോള്‍ ഒന്നും കൂടി പോവണം ....

  • @sreejithnair8503
    @sreejithnair8503 21 วันที่ผ่านมา

    very nice video..Bro which location is good to stay over there to see all these places comfortably

  • @rayeezp.p8017
    @rayeezp.p8017 2 ปีที่แล้ว +2

    👍👍

  • @shameemvt247
    @shameemvt247 2 ปีที่แล้ว +13

    Thoovanam waterfalls super aanu, njangal 6 varsham munp poyittundaayirunnu, ann thikachum aaswathikkaan pattanjitt ee varsham veendum poyi

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว +1

      😍 ഇരച്ചിൽ പാറ പോയോ

    • @shameemvt247
      @shameemvt247 2 ปีที่แล้ว +1

      @@TechTravelbyFaizal illa bro

  • @sinustravelvlog5319
    @sinustravelvlog5319 2 ปีที่แล้ว +2

    Super vidio very usefull 👌👌
    നമ്മളെ പോലുള്ള പാവം yootubersinte വിഡിയോസിനും support നൽകണേ 🙏🙏

  • @saifuraheemt3392
    @saifuraheemt3392 2 ปีที่แล้ว +1

    Waw

  • @BismiShams
    @BismiShams 2 ปีที่แล้ว +1

    Adipoli

  • @pramodpk3124
    @pramodpk3124 2 ปีที่แล้ว +1

    👍

  • @faesfsk
    @faesfsk 2 ปีที่แล้ว +3

    😍😍😍

  • @shakisfoodvibes8415
    @shakisfoodvibes8415 2 ปีที่แล้ว +1

    Good..

  • @bushra4063
    @bushra4063 2 ปีที่แล้ว +1

    👌👌👌

  • @Midhumadikai
    @Midhumadikai 2 ปีที่แล้ว +1

    👏👏👏👏👏

  • @bharathlimeindustries5445
    @bharathlimeindustries5445 2 ปีที่แล้ว +5

    മഴയത്ത് മൂന്നാർ പോകുന്നത് ബുദ്ധിമുട്ടായിരിക്കും അല്ലേ. ഞങ്ങൾ എറണാകുളത്തു നിന്നും ആണ് വരുന്നത്

  • @ishtampole4399
    @ishtampole4399 2 ปีที่แล้ว +8

    റിസോർട്ട് എവിടെ ആണ് നല്ലത്

  • @animalsbirds9790
    @animalsbirds9790 2 ปีที่แล้ว +3

    Bro ...ഈ റൂട്ട് എല്ലാം ബസ്സിൽ പോകാൻ പറ്റുന്ന സ്ഥലങ്ങൾ ആണോ?

  • @avanthypriyalifevlog2226
    @avanthypriyalifevlog2226 2 ปีที่แล้ว +1

    Nice sharing

  • @muhammedramsheed8086
    @muhammedramsheed8086 2 ปีที่แล้ว +2

    Vyakthamayi parannu thennu🥰

  • @rafeeqpvm
    @rafeeqpvm 2 ปีที่แล้ว +6

    Thank u. Chalakkudi to valparai onnu details parayumo? Pls. Include Chalakkudi to valparai bus timing.

  • @anaspulikkal2819
    @anaspulikkal2819 2 ปีที่แล้ว +5

    ഞാൻ ഓണത്തിന് പോയിരുന്നു.... എല്ലായിടത്തും ബോട്ടിംഗ് ഓപ്പൺ ആണ്....

  • @midhumanu6242
    @midhumanu6242 2 ปีที่แล้ว +4

    Moonar town nd vattavada lum ulla nalla budget honeymoon resort nta video cheyyo
    Nd moonar to vagamon trip nd vagamon accommodation.

  • @shamil1067
    @shamil1067 2 ปีที่แล้ว +13

    ഇവിടത്തെ ഒക്കെ ടിക്കറ്റ് ചാർജ് പറഞ്ഞിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു.

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว +2

      വീഡിയോ പ്ലാൻ ചെയ്യാം

    • @sajith4333
      @sajith4333 2 ปีที่แล้ว +2

      ശെരി

  • @shameermuhsi2889
    @shameermuhsi2889 2 ปีที่แล้ว +2

    Randu divasathe trip plan thank u

  • @habibi9600
    @habibi9600 2 ปีที่แล้ว +1

    😘😘

  • @muhammadrafeeq1882
    @muhammadrafeeq1882 2 ปีที่แล้ว +2

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനസ്സിലാ കുന്ന വീഡിയോ

  • @whitewings77
    @whitewings77 2 ปีที่แล้ว +1

    Munnaril anu ❤️

  • @shijithchola4389
    @shijithchola4389 ปีที่แล้ว +1

    Munnaril rate kuranja rooms vallathum ariyuo evdenennu undel paranju tharu

  • @sijojohnkaripuzha370
    @sijojohnkaripuzha370 2 ปีที่แล้ว +1

    KDHP yude tea museum unduuu thercha ayum kanenda thanuu

  • @keerthyanil6156
    @keerthyanil6156 ปีที่แล้ว +3

    Stay കൂടി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ ഹെല്പ് ayene

  • @noushvlogger7479
    @noushvlogger7479 2 ปีที่แล้ว +1

    ഞാൻ മൂന്നാർ എത്തി