എന്റെ സഹോ, നമുക്ക് കിട്ടുന്ന ഒരു പച്ചക്കറിയും ഫ്രൂട്സും ഒന്നും അവിടെ ഉണ്ടാക്കുന്നില്ല. സഞ്ചാരികൾക്ക് വേണ്ടിയുള്ളതോ അല്ലെങ്കിൽ അവിടെ ആളുകൾക്ക് മാത്രം ഉപയോഗിക്കാൻ വേണ്ടിയുള്ളതോ മാത്രമാണ് അവിടെ ഉണ്ടാക്കുന്നത്. മൂന്നാർ ക്യാരറ്റ് എന്നപേരിൽ നമ്മൾ വാങ്ങുന്നത് പോലും പലപ്പോഴും kodai ക്യാരറ്റ് ആയിരിക്കും 🤭🤭🤭
Njan poyathan adipoli place ❤🎉
അടിപൊളി ആയിരുന്നു ഞാൻ വട്ടവട പോയിട്ടുണ്ട് പക്ഷേ എനിയ്ക്കു ഇഷ്ടായില്ല അവിടം ഇന്ന് ചേട്ടൻ്റെ Vlog കണ്ടപ്പോൾ വീണ്ടും കാണാൻ തോന്നുന്നു
അടിപൊളി സ്ഥലങ്ങൾ നിങ്ങൾ പഴങ്ങളം പച്ചക്കറി കകളും വിൽക്കുന്ന കടകൾ ഒന്ന്. കാണിക്കാമായിരുന്നു
നല്ല അവതരണം... ഓട്ടും ബോറടി ഇല്ല
Bro tourist bus or travellerill poyal vattavadayillekk ketti vidummo??
pazhathotam und avide aduth supper vazhiyaanu
വീഡിയോസ് കാണാറുണ്ട് സൂപ്പർ
ഇന്നലെ പോയിട്ട് വന്നതേയുള്ളു.... Supper❤️
Broh thanuppu indo
❤
Bro vattavada jeep rate parayammo?? 500 inn ethra perkk aa keran pattunath jeepill???
Ksrtc trip packages egane check cheyam enn oru video cheyoo
Stay Adichaale Vattavada ude thanuppum ellaa sthalavum explore cheyyan pattolu Paradise Resort il 500 rs. inu Dormitory Kittoolo
evida,vaanadunde
vattavada to kodaikkanal 209 kilometers by road
പണ്ട് ഇവിടെ ok നല്ല കഞ്ചാവ് കൃഷിയ് ഉണ്ടയിരുന്നു
March ഇൽ ഒകെ പോയാൽ തണുപ്പ് ഉണ്ടാവോ
Wow super vloge😍 from Dubai
സ്റ്റോബറി വില കൂടുതലാണ് എന്നതാണ് കൊച്ചി യിൽ കിലോ 180 രൂപ മാത്രം
7000+ workers in industries ,lath machinery ,rajkot ,gujarat,metoda,lodhika ,raiya road,150 feet road,Gondal road
1 mnth joli cheyidhirunnu. Kolloor
Vattada to munnar eppoya bus n parayo
ഞാൻ 2 വീക്ക് മുൻപ് പോയിരുന്നു
Thank you from,gujarat state,rajkot city,sayla,limdi,abu road,shree nathji,jaipur,ajmer,punjab,Kashmir,afghanistan
ഇപ്പോൾ അവിടെ നല്ല മഴ അല്ലെ?
Bro വട്ടവടയിൽ നിന്ന് തിരിച്ച് മുന്നാർ ബസ് ടൈം കൂടി പറയുമോ?? 2.30 PM ൻ്റ ബസ്സിനു പോയാൽ തിരിച്ച് ബസ് കിട്ടുമോ
Bus time munnar to vattavada?
Plz watch full video 👍
Return time@@Free20
Apple?
Bro idak idak ith nokkiye ith nokkiye ennu parayunnath kelkkumbo entho oru sukhamilla ath ozhivakkiyal nannayirunnu
OK👍👍
വട്ടവടയിലേക്ക് വലിയ ബസ് പോകുമോ
Yes
Bus stop ആക്കി തരില്ലേ അവിടെ കാണാൻ
ഇത് just thudakkam ആണ്, വട്ടവട ഇനിയുമുണ്ട് കാണാൻ
Yz 👍
Super 👌
Bike rent n available ano vattavada or munnar il bro
Munnar und
chetta epdi bus book cheyanumm?
Booking illa
Bro ningal evidunna bus kayariyathu
Bro 2 days n ethra ayi budget
ഏത് മാസമാണ് സ്റ്റേബറി വിളവെടുപ്പ്
this is super bpicture- Free20. ;)
Road നല്ലത് ആണോ
Average
Car nu family aayi pokaan patto
എന്റെ സഹോ, നമുക്ക് കിട്ടുന്ന ഒരു പച്ചക്കറിയും ഫ്രൂട്സും ഒന്നും അവിടെ ഉണ്ടാക്കുന്നില്ല. സഞ്ചാരികൾക്ക് വേണ്ടിയുള്ളതോ അല്ലെങ്കിൽ അവിടെ ആളുകൾക്ക് മാത്രം ഉപയോഗിക്കാൻ വേണ്ടിയുള്ളതോ മാത്രമാണ് അവിടെ ഉണ്ടാക്കുന്നത്. മൂന്നാർ ക്യാരറ്റ് എന്നപേരിൽ നമ്മൾ വാങ്ങുന്നത് പോലും പലപ്പോഴും kodai ക്യാരറ്റ് ആയിരിക്കും 🤭🤭🤭
ഞാൻ പച്ചക്കറി ലോഡ് എടുത്തിട്ടുണ്ട് അവിടെ ഉണ്ടാക്കുന്ന സാധനങ്ങൾ വാങ്ങാൻ ആർക്കും മുതാലാവണമെന്നില്ല അതാണ് സത്യം
bro bus avdenn edkknna samayam koodi parayoo
Watch full video
Pakal nalla thanupp undo. Illenkil normal aano. Nightum undo
Day normal cool annu bro
@@Free20 night
@@ajmal2948 Night Nalla thanuppa
V good❤
Tourist bus allowed aano to vattavada
allowed aanu
Yes
ഈ bus എറണാകുളത്തു നിന്ന് 4 am ന് എടുക്കുന്ന വണ്ടി ആണോ
Moonar ethiyaal bike rent n kitto?
Ss
Super
സ്ട്രോബറി കാൽ കിലോ 150... ഒരു കിലോ 600 രൂപ.. സ്ട്രോബറിയുടെ വൈൻ ഒരു ലിറ്റർ 250.... എന്തോ വശപ്പിശക് 🤔🤔🤔
👍
Vattavadayil ninn thirich varaan. Ulla bus .. .timing ?
Watch video
Pink food കഴിച്ചാൽ കുടുംബം വെളുക്കും
Ksrtc നൂറു രൂപ ആയിരുന്നല്ലോ കൂട്ടിയോ മൂജ്ഞിക്കൾ. ഹോട്ടലു പിന്നെയും.പിഴിയാൻ. ജനസൗഹൃദ ട്വൻറി ട്വൻറി പോലെയുള്ള ഭരണങ്ങൾ വരണം.മാറ്റങ്ങൾ വരണമെങ്കിൽ🎉
Adi,polle
👌👌
ഞാൻ പോയിട്ടുണ്ട് വട്ടവട
Bus il thanne aano bathroom
Kollam
❤
Enik chilavayadh 47,000😂
കൂക്കി വിളി അല്ല സേട്ടാ.....
കൂവി വിളിക്കുക...
കൂവി കൂവി....😅
Ano😄😄
Couplesinu pato stay chyn
👍
ഒന്നുവിളിച്ചൂടെ ചെങ്ങായ് 😇
അവതരണം നല്ല രസമുണ്ടായിരുന്നു. മുഷിപ്പു തോന്നില്ല. വീഡിയോയ്ക്ക് നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു