മറയൂരിലേക്ക് ഒരു യാത്ര - A Trip to Munnar, Marayoor & Kanthalloor on MG Hector

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഹെക്ടറിൽ മൂന്നാറിലേക്ക് ആദ്യത്തെ യാത്ര. മൂന്നാർ മറയൂർ, കാന്തല്ലൂർ ഭാഗത്തേക്കാണ് ഇത്തവണ പോകുന്നത്. ജങ്കിൾ ബുക്ക് വിന്റേജ് റിസോർട്ട് കാന്തല്ലൂർ: 80788 08912
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 1.7K

  • @vishnu2606
    @vishnu2606 4 ปีที่แล้ว +2003

    എത്ര സിമ്പിൾ ആയി ആണ് മൂന്നാർ വന്നിട്ട് 2 മാസം ആയി എന്ന് പറയുന്നത്.ഇത് കേൾക്കുന്ന ജീവിതത്തിൽ മൂന്നാർ പോയിട്ട് ഇല്ലാത്ത ഞാൻ...😪

  • @diff_think1493
    @diff_think1493 4 ปีที่แล้ว +1021

    XUV kond solo adichavan alle hero 😅😅
    Single passenge 😂😂😂

    • @shuhaib369
      @shuhaib369 4 ปีที่แล้ว +4

      Adhe😍😂

    • @diff_think1493
      @diff_think1493 4 ปีที่แล้ว +2

      156 likes 😂😂😂

    • @diff_think1493
      @diff_think1493 4 ปีที่แล้ว +2

      Aswin ps42 ങെ 🙄🙄🙄🙄

    • @Akhil-zh7ig
      @Akhil-zh7ig 4 ปีที่แล้ว +3

      🔥🔥✌️

    • @mohamedriyas6784
      @mohamedriyas6784 4 ปีที่แล้ว +4

      അവന് ഭ്രാന്താടാ

  • @athulox2952
    @athulox2952 4 ปีที่แล้ว +356

    ആദ്യത്തെ 1 mins കഴിഞ്ഞപ്പോ ആരൊക്കെ വിചാരിച്ചു ഇവർ 2 കാറിൽ ആണ് പോകുന്നത് എന്ന്??

  • @malluboys4557
    @malluboys4557 4 ปีที่แล้ว +171

    എമിൽ ഏട്ടന്റെ ഡ്രൈവിംഗ് കിടുവാണ് പോളിയാണ് അന്യയമാണ് 😍💪♥️

    • @lij0076
      @lij0076 4 ปีที่แล้ว

      എങ്ങനെ അറിയാം

    • @gopikrishnantc1520
      @gopikrishnantc1520 3 ปีที่แล้ว

      @@lij0076 recent videos nokya maty.manasilavm

  • @Godofficialkeralam
    @Godofficialkeralam 4 ปีที่แล้ว +168

    എന്റെ ജീവിതം ഇങ്ങനെ സുജിത്തേട്ടനെ വീഡിയോ കണ്ടു ലോകം കാണാൻ ആകും വിധി !

    • @godwinfrancis2
      @godwinfrancis2 4 ปีที่แล้ว +7

      എന്തിനാ എന്നെ ഇങ്ങനെ കരയിക്കുന്നത് ബ്രോ. ഞാനിപ്പോ ആലോചിച്ചതേയുള്ളു .

    • @ashif176
      @ashif176 4 ปีที่แล้ว +1

      😢😢😢😢 ഞാൻ കരഞ്ഞു.

    • @santhoshthomassanthoshthom6660
      @santhoshthomassanthoshthom6660 4 ปีที่แล้ว

      shabu's world നോ നീ ഉയരും

    • @Earn_with_rahila03
      @Earn_with_rahila03 4 ปีที่แล้ว

      😌😌😌

    • @utrooob3536
      @utrooob3536 3 ปีที่แล้ว

      😅

  • @amalanil1142
    @amalanil1142 4 ปีที่แล้ว +286

    "എടാ sujith ഭക്തൻ ആട അത്‌" 😂.......... വീഡോയോയിൽ ഇത് കേട്ടവർ ഇണ്ടോ....

  • @captain__cool_7641
    @captain__cool_7641 4 ปีที่แล้ว +157

    അവൻ അവനെ തന്നെ വിളിക്കുന്ന പേര് SOLO RIDER ന്നാ...... 😍 SOLO RIDE ഇസ്‌ത്തം..... 😘

  • @nihanmohammed6172
    @nihanmohammed6172 4 ปีที่แล้ว +15

    മൂന്നാറിനെ ഇത്രയും അധികം സ്നേഹിക്കുന്ന ഒരു പച്ചയായ മനുഷ്യൻ ...,👌👍

  • @tasreeferiyal4597
    @tasreeferiyal4597 5 ปีที่แล้ว +768

    കേരളത്തിൽ മൂന്നാർ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളവർ ലൈക് അടിച്ചേ 😍

  • @automotiveenthusiastic9502
    @automotiveenthusiastic9502 4 ปีที่แล้ว +436

    Emil bro yude XUV ishttapettavar adi like👍🏻🚗😍

  • @muralinair3311
    @muralinair3311 2 ปีที่แล้ว +8

    ചുരുക്കം പറഞ്ഞാൽ വിട്ടിൽ ഇരിക്കാൻ നേരം ഇല്ല അല്ലെ. കൊള്ളാമല്ലോ നടക്കട്ടെ സുജിത്ത്.

  • @santhoshkumar.g6266
    @santhoshkumar.g6266 4 ปีที่แล้ว +15

    9:05 ടവേരക്കാരൻ വിളിച്ചു പറയുന്നത് കെട്ടവരുണ്ടോ "സുജിത് ഭക്തനാടാ അത്‌ ".. ബ്രോ അടിപൊളി

  • @heyathul
    @heyathul 5 ปีที่แล้ว +193

    സൂപ്പർ ഫാസ്റ്റ് ന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്ന് പോകണം വേറെ എദോ ലോകം ഒകെ കാണാം 😇😇

    • @vineeshaugustine
      @vineeshaugustine 4 ปีที่แล้ว +11

      പരലോകം വരെ കാണും 😇😇😂

    • @nisamlc4685
      @nisamlc4685 4 ปีที่แล้ว +1

      ഏറെക്കുറെ

    • @tripon2494
      @tripon2494 4 ปีที่แล้ว +4

      ബാക്ക് സീറ്റിൽ ഇരുന്നാൽ airl ആയിരിക്കും. Gutter 🤣

    • @thariqmuhammeds3251
      @thariqmuhammeds3251 4 ปีที่แล้ว

      Yesss

    • @thariqmuhammeds3251
      @thariqmuhammeds3251 4 ปีที่แล้ว

      Athaaaaaa

  • @junaidpayyannur4279
    @junaidpayyannur4279 5 ปีที่แล้ว +526

    9:5 tavera vandinnu “sujith bhakthan alleda athu” ennu parayunnath njaan mathram aano kette😄😄✌🏻

  • @travelseconds96
    @travelseconds96 4 ปีที่แล้ว +79

    Lookwise
    Emil-tovino thomas
    Emil wife -tovino wife... ഒറ്റ്റനോട്ടത്തിൽ മാച്ചിങ്

    • @yesudasvg4982
      @yesudasvg4982 4 ปีที่แล้ว +5

      Poda pottakannaa

    • @jaisclement463
      @jaisclement463 3 ปีที่แล้ว +1

      Emil wife ചെറിയ ചായ കാച്ചലുണ്ട് പക്ഷെ എമിൽ എവിടുന്നു

    • @travelseconds96
      @travelseconds96 3 ปีที่แล้ว

      @@jaisclement463 aa ക്യാപ് വെക്കുമ്പോൾ undallo

  • @vishnumohan3634
    @vishnumohan3634 4 ปีที่แล้ว +86

    നിങ്ങൾ ജിൻസനെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല കേട്ടോ 🤔🤔🤔🤔🤔🤔

  • @sunilkumar-yz2sl
    @sunilkumar-yz2sl 5 ปีที่แล้ว +72

    കാണാൻ ആഗ്രഹിച്ച വീഡിയോ. നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും സുജിത് ബ്രോ വിശദമായി കാര്യങ്ങൾ പറയുമ്പോൾ ഒരു പ്രത്യേക സന്തോഷം. പിന്നെ നമ്മുടെ സ്വന്തം എമിൽ കൂടെ ഉള്ളപ്പോൾ ഇരട്ടി സന്തോഷം

  • @vishnugopal2034
    @vishnugopal2034 4 ปีที่แล้ว +108

    നിങ്ങൾ കണ്ട ആ ചുവന്ന പൂവ് പ്ലാശ് ആണ്..പ്ലാശ് ,ചമത എന്നെല്ലാം ഇത് അറിയപ്പെടും(Butea monosperma).
    തീനാളം പോലെയുളള പൂക്കൾ ഉണ്ടാകുന്നതിനാൽ ഇതിനെ flame of the forest എന്നും വിളിക്കുന്നു ....❤..

    • @dipin2
      @dipin2 4 ปีที่แล้ว +2

      Good information

    • @lemongreen7064
      @lemongreen7064 4 ปีที่แล้ว

      Good information, bro ഇത്‌ തന്നെ ആണോ ഗുൽമോഹർ എന്നു പറയുന്നത്‌, അതോ അതു വേറേ പ്രണോയ്

    • @lemongreen7064
      @lemongreen7064 4 ปีที่แล้ว

      പൂവുകൾ ഉള്ള മരങ്ങളുടെ പേരും മറ്റും വിവരിക്കുന്ന ഒരു പോസ്റ്റ് ചെയ്യാമോ

    • @essreekuttan9918
      @essreekuttan9918 4 ปีที่แล้ว

      Njan poyatha

  • @vinayanvinu3266
    @vinayanvinu3266 4 ปีที่แล้ว +35

    അച്ഛനെയും അമ്മയെയും കൂടി കൂട്ടായിരുന്നു 1 വണ്ടി ഫ്രീ അല്ലേ

  • @fidhalali
    @fidhalali 4 ปีที่แล้ว +4

    9:42 Gopro Mount തുറന്ന് വരുന്ന sunroofinte തുടങ്ങുന്ന അറ്റത്ത് വെക്കൂ അതാകുമ്പോൾ ന് നിങ്ങൾ അവിടെ നിൽക്കുന്നതും വിഡിയോയിൽ കിട്ടും..

  • @febinphilip4173
    @febinphilip4173 5 ปีที่แล้ว +57

    ഞങ്ങൾ പാലാ - തൊടുപുഴ റോഡിൽ വച്ച് സുജിത്തിന്റെ വണ്ടി കണ്ടിരുന്നു 😊

  • @nidhinsajeev8105
    @nidhinsajeev8105 4 ปีที่แล้ว +254

    9:04 നമ്മള സുജിത് ഭക്തനല്ലെടാ അത്
    Aarokke ithu kettu

  • @rafi6039
    @rafi6039 4 ปีที่แล้ว +8

    പെരുമ്പാവൂർ നിന്ന് മൂന്നാർ 100 km വരും ശനി ഞായർ ദിവസങ്ങളിൽ ഇവിടത്തെ പിള്ളേർക്ക് മൂന്നാർ ചായ കുടിക്കാൻ പോകുന്ന ഒര് പതിവ് ഉണ്ട്....

    • @thedarkeye3328
      @thedarkeye3328 4 ปีที่แล้ว +1

      പത്തനംതിട്ട ഉള്ള ചില പിള്ളേർക്ക് പോകുന്ന പതിവും ഉണ്ട്

  • @ajeeshr6340
    @ajeeshr6340 ปีที่แล้ว +3

    Ee combo orupad miss aakunn

  • @NikeshKumar-vv8mz
    @NikeshKumar-vv8mz 5 ปีที่แล้ว +10

    19:53 അങ്ങനെ എംജിയുമായി 3 മാസത്തേക്ക് വേൾഡ് ടൂർ പോകുവാണല്ലേ....😍

  • @sujithts1188
    @sujithts1188 4 ปีที่แล้ว +36

    @ 9:04 "സുജിത്‌ ഭക്തനാടാ" അത്‌ 💥 ബ്ലാക്ക്‌ ടവേരയിൽ പോകുന്നവർ 😀....

  • @maruzukt478
    @maruzukt478 4 ปีที่แล้ว +51

    സുജിത്തേട്ടാ ....എന്തിനാ 2 വണ്ടിയിൽ പോയേ ...അതും xuv solo ... അതെന്താ സംഭവം എനിക്കൊന്നും മനസ്സിലായില്ല....അറിയുന്നവർ പറഞ്ഞു തരിക...

    • @d._raptor926
      @d._raptor926 3 ปีที่แล้ว +1

      Jst for fun😆😂

  • @firosshah
    @firosshah 4 ปีที่แล้ว +1

    ഞാൻ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്... പക്ഷെ ഇതു വരെയും മൂന്നാറിൽ വരാൻ കഴിഞ്ഞിട്ടില്ല... ഇനി അടുത്ത തവണ നാട്ടിൽ വരുമ്പോൾ പോകണം ..
    ഭയങ്കര ഭംഗി ആണ് മൂന്നാർ
    സുജിത് ബ്രോ എമിൽ ബ്രോ നിങ്ങൾ pwolikku
    അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു

  • @sreerajr4031
    @sreerajr4031 5 ปีที่แล้ว +75

    ആനവണ്ടിയുടെ പൊളിക്കൽ കാണണമെങ്കിൽ എംസി റോഡിൽ വന്നാൽ മതി. ഫാസ്റ്റും സൂപ്പറും മിന്നലും.
    ആഹാ..

    • @kuriakosevarghese4477
      @kuriakosevarghese4477 4 ปีที่แล้ว

      Mc road pole alla mone munnar road

    • @sreerajr4031
      @sreerajr4031 4 ปีที่แล้ว +1

      @@kuriakosevarghese4477 ചേട്ടാ വെഞ്ഞാറമൂട് കേശവദാസപുരം സ്‌ട്രെച് ഭയങ്കര ബുദ്ധിമുട്ടായതുകൊണ്ടാണ്.

  • @junaidpayyannur4279
    @junaidpayyannur4279 5 ปีที่แล้ว +179

    Jincy brone nallonm ishtaay paavm😊😊 kaanumbo thanne sahathaapam thonunn😁😁

  • @sheheershehishehi
    @sheheershehishehi 3 ปีที่แล้ว +2

    എമിൽ ബ്രോ
    ഭയങ്കര സാനം ആണ്
    ഒര് രക്ഷ ഇല്ല മനുഷ്യഅടിപൊളി

  • @shajahanchenath5341
    @shajahanchenath5341 4 ปีที่แล้ว +23

    ഞങ്ങൾ പ്രവാസിഗൾക്കു വല്ലാത്ത ഒരു ഫീൽ.. 💕💕💕💕💕👌👋👋

  • @vinijrVlogs
    @vinijrVlogs 5 ปีที่แล้ว +126

    മീശപുലിമല ഇറങ്ങി വരുമ്പോ ജീപ്പിൽ നിന്നു ഉറങ്ങിയ ആളാ #emil bro 😀😀

  • @shameemali9046
    @shameemali9046 5 ปีที่แล้ว +48

    ഏറ്റവും കൂടുതൽ തവണ മൂന്നാറിൽ പോയവർ ആരെക്കെ ഉണ്ട്
    വീഡിയോ നന്നായിട്ടുണ്ട്

  • @arunmohanan7320
    @arunmohanan7320 4 ปีที่แล้ว +131

    ''മൂന്നാറില്‍ ഇതുവരെ പോകാത്ത ഞാന്‍ ''

  • @user-wz3fg2ht6m
    @user-wz3fg2ht6m 10 หลายเดือนก่อน +1

    It's is very beautiful but when I went I went to palani from munnar in onam vacations I went without eating lunch in afternoon we thought that there would be some restaurant but we could not find any good restaurant we were all family we went to munnar without any plan when we went to see munnar in the morning then when I looked at the map I saw palani near munnar when we put the maps it only showed 4hours we went through kannan devan hills, Marayoor , Udmalpet, then reached palani It is a very good root

  • @AmazingAfricaByPooja
    @AmazingAfricaByPooja 5 ปีที่แล้ว +39

    മറയൂർ എന്നു കേൾക്കുമ്പോ ശർക്കര ആണ് ഓർമ വരുന്നത്...😊😊😊

    • @MarayoorChannel
      @MarayoorChannel 4 ปีที่แล้ว +1

      We are wholesale and retail sarkara providing... we are send a parcel service....

    • @deepakdeepu6762
      @deepakdeepu6762 4 ปีที่แล้ว

      Enik shaji pappanem chandanamuttiyum aanu ormavarunne..

    • @sreejiths377
      @sreejiths377 4 ปีที่แล้ว

      Yes

  • @mytraveldiaries8891
    @mytraveldiaries8891 5 ปีที่แล้ว +113

    സുജിത്ത് ഭക്തന്‍ and മൂന്നാര്‍ never ending love story 💕💕

    • @mytraveldiaries8891
      @mytraveldiaries8891 4 ปีที่แล้ว

      @@raptmkd 👍

    • @romexclash6219
      @romexclash6219 4 ปีที่แล้ว +2

      @@raptmkd ബ്രോ എന്റെ ചാനൽ ഒന്ന് sub ചെയ്യുമോ, തിരിച്ചും ചെയ്യും.

    • @mytraveldiaries8891
      @mytraveldiaries8891 4 ปีที่แล้ว

      @@romexclash6219 done 👍

    • @romexclash6219
      @romexclash6219 4 ปีที่แล้ว +1

      @@mytraveldiaries8891 ഞാനും ചെയ്തു

    • @adithyans2137
      @adithyans2137 4 ปีที่แล้ว +1

      Anthas

  • @mobinp.b4721
    @mobinp.b4721 4 ปีที่แล้ว +2

    Bro നിങ്ങൾ pwoli ആണ് മുത്തേ. ഞാൻ ഇപ്പോൾ മൂന്നാർ ഉണ്ട്.ജീവിതത്തിൽ യാത്രകൾ ഇഷ്ട്ടപെടുന്നവർക്ക് നിങ്ങൾ ഒരു inspiration ആണ്. മൂന്നാർ, മറയൂർ കാന്തല്ലൂർ, മീശപുലിമല, വട്ടവട ജീവിതത്തിൽ ഒരു തവണ എങ്കിലും എല്ലാരും ഈ സ്ഥലങ്ങളിൽ പോകണം ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് അവിടെ ആണ്

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 4 ปีที่แล้ว +4

    The flowerd Tree in this route, First You have Seen is, SPATHODIYA COMPANULATA, Second is GULMOHAR and the Last is JEKRANTHA.or Aarannya Jwaala, Chuvanna Vaakapoomaram, and Neela Vaakapoomaram respectively.

  • @rafeekfeeki7
    @rafeekfeeki7 4 ปีที่แล้ว +48

    ഇപ്പോൾ മൂന്നാർ എന്ന് കേൾക്കുമ്പോഴേ സുജിത് ഭായിയെ ആണ് ഓർമ്മ വരുന്നത് ..നിങ്ങൾക്കോ ഫ്രണ്ട്‌സ് ?

    • @ebbi705
      @ebbi705 4 ปีที่แล้ว +2

      എനിക്ക് ഹെക്ടർ എന്ന് കേൾക്കുമ്പോ പുള്ളിയെ ഓർമ വരും 😆

  • @drogvinod
    @drogvinod 4 ปีที่แล้ว +19

    ഇത്ര നല്ല സ്ഥലത്ത് കിടിലൻ ഫോട്ടോസ് എടുക്കുന്ന നിശ്ചൽ ഇപ്പം എവിടെയാണോ എന്തോ??

  • @malayalamsirial6410
    @malayalamsirial6410 4 ปีที่แล้ว +1

    മൂന്നാർ പോയതാണ് എന്നാലും അടിപൊളി സ്ഥലമാണ് എനിയും അവിടേക്ക് പോകണം

  • @ramani.g390
    @ramani.g390 4 ปีที่แล้ว +3

    Kerala's beautiful greenish area. Back ground music is very wonderful. I proud that my son works as an Engineer in MG motors. Best wishes for this video!

  • @nkpvlogs95
    @nkpvlogs95 5 ปีที่แล้ว +69

    എനിക് മനസിലാകാത്ത കാര്യം അതല്ല..നിങ്ങൾക്ക് 5 പേർക്കും കൂടി ആ ഹെക്ടറിൽ പോയാൽ പോരെ. ഒരാൾ മാത്രം ആയിട്ട് xuv ആയിട്ട് പോയാൽ എന്ത് നഷ്ടം ആണ്🙄🙄🙄

    • @shababk5644
      @shababk5644 4 ปีที่แล้ว

      Njanum ada alojikkunne

    • @bisharmhd3836
      @bisharmhd3836 4 ปีที่แล้ว

      Cash over aayondu aaavum

    • @vbpillai2660
      @vbpillai2660 4 ปีที่แล้ว +1

      Drive ചെയ്യാൻ ഉള്ള കൊതി കൊണ്ടു ആവും

    • @suhailmari8103
      @suhailmari8103 3 ปีที่แล้ว

      സോളോ വേറെ മൂഡ് ആണ് മച്ചാനെ

  • @muralikrishnanvs3933
    @muralikrishnanvs3933 5 ปีที่แล้ว +42

    സുജിത് ചേട്ടൻ ശ്വേത ചേച്ചി എമിൽ ബ്രോ അഞ്ചു ചേച്ചി പൊളിച്ചു കിടുക്കി കലക്കി

  • @jishnumohan3704
    @jishnumohan3704 4 ปีที่แล้ว +17

    അവൻ അവനെ തന്നെ സ്വയം വിളിക്കുന്നത് solo rider എന്നാ... 😂😂😂solo riders💪💪💪

  • @aneesp8569
    @aneesp8569 3 ปีที่แล้ว +1

    മറ്റു വ്ലോഗ്സ്സിന്റെ വിഡിയോയിൽ നിന്നും വെത്യസ്തമായ ഭാഷ ശയ്‌ലിയും അവതരണവും keep it up

  • @aneesh88
    @aneesh88 5 ปีที่แล้ว +70

    മൂവാറ്റുപുഴ~പാലാ~പൊൻകുന്നം റോഡ് 😍🔥

  • @freakworld07
    @freakworld07 4 ปีที่แล้ว +103

    ജീപ്പിലിരിക്കുന്ന ഡ്രൈവർ ആണ് മരണമാസ്സ് 😁😁😁

  • @7nthday
    @7nthday 4 ปีที่แล้ว +3

    👏നിങ്ങൾ രണ്ട് പേരും കൂടി ഉള്ള യാത്ര കൾ pwoli ആണ്.... bros..... keep travel together 👌🤗❤

  • @Rahul-iu7jl
    @Rahul-iu7jl 2 ปีที่แล้ว +2

    സൂപ്പർ
    Background music 👌👌👌

  • @yesvlogs3077
    @yesvlogs3077 4 ปีที่แล้ว +5

    ക്ലാരിറ്റി തിരിച്ചു പിടിച്ചു.... തകർത്തു

  • @faslurahman3623
    @faslurahman3623 4 ปีที่แล้ว +3

    സുജിത് കൂടെ എമിൽ രണ്ടുപേരും ഒന്നിച്ചുള്ള വീഡിയോസ് കാണുമ്പോൾ മനസ്സിന് വല്ലാത്തഒരു സുഖമാണ്..

  • @sai_pv
    @sai_pv 4 ปีที่แล้ว +3

    As he said, don't immediately turn off the diesel vehicle after a long run (especially in highway rides where it runs in high rpm's for a long time), let the engine idle for a minute or two to settle down and then turn off. It will help in the long run. :)

  • @suhailsathar4467
    @suhailsathar4467 4 ปีที่แล้ว

    കുറെ പ്രാവശ്യം മൂന്നാർ പോയതാണെൻകിലും ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മൂന്നാർ പോവാൻ തോന്നുന്നു. Excellent ആയിട്ടുണ്ട്

  • @aneeshxavier3262
    @aneeshxavier3262 5 ปีที่แล้ว +14

    സുജിത് ഭായ് എമിൽ ബ്രോ മൂന്നാർ
    Super combo ❤❤❤

  • @prasobhap
    @prasobhap 5 ปีที่แล้ว +14

    മറയൂർ കാന്തല്ലൂർ എന്ന് കേൾക്കുമ്പോൾ ചന്ദനകാറ്റു ഏറ്റു മറയൂർ ശർക്കരയും രുചിച്ചു നല്ല കൃഷിക്കാരെയും കണ്ട് ഒരു ഫീൽ ഓർക്കുന്നു. But ഈ വീഡിയോയിൽ ഒരുപാട് ഒന്നും കിട്ടിയില്ല. ജസ്റ്റ്‌ ഒരു യാത്ര. ഓടിച്ചു കണ്ടു

  • @munavvermp2793
    @munavvermp2793 3 ปีที่แล้ว +1

    മഴ ullappol ഈ route ilude pokanam, enna feel aaa, kazhinja month ഇല്‍ poyirunnu, wowww, ഒരു rakshem ഇല്ല, poyitillathavar try..

  • @completeentrepreneur4072
    @completeentrepreneur4072 4 ปีที่แล้ว +26

    സുജിത്‌ഭായ്‌നെ കാണുമ്പോ എന്തോ ഒരുപോസറ്റീവ് vibe

  • @sreeharivs7650
    @sreeharivs7650 4 ปีที่แล้ว +60

    MG yee....oru chaya.... "Thug life" 🤑🤑🤑Emil broooii

  • @weekendsanchari179
    @weekendsanchari179 5 ปีที่แล้ว +58

    സുകു വീണ്ടും ഡ്രൈവർ ... 🤩🤩🤩🤩🚘🚘🚘🚘🚘🚘 promoted to hector 🤩🤩🤩

  • @prashantmb2249
    @prashantmb2249 4 ปีที่แล้ว +1

    ഉദുമൽപേട്ട വരെ povanel കുറച്ചൂടി നല്ല കാഴ്ചകൾ കാണാം

  • @vkp3864
    @vkp3864 4 ปีที่แล้ว +6

    Sujithettan-:Best road in Kerala-Muvattupuzha-Thodupuzha-Palai..

  • @neethug942
    @neethug942 4 ปีที่แล้ว +83

    Emil bro ur superb man.cute natural smile chetta

    • @romexclash6219
      @romexclash6219 4 ปีที่แล้ว +1

      @@ago2653 ബ്രോ എന്റെ ചാനൽ subscribe ചെയ്താൽ ഞാൻ തിരിച്ചും ചെയ്യും.

    • @nazeeb1830
      @nazeeb1830 4 ปีที่แล้ว

      #Anju chechy kelkanda

    • @haris_____m275
      @haris_____m275 3 ปีที่แล้ว +1

      അഞ്ചു ചേച്ചിയെ കാണാൻ അതിലും bangi ആരും കൊതിച്ചു പോവും

  • @aswings7200
    @aswings7200 4 ปีที่แล้ว +41

    ബ്രോ 480p യിലും വീഡിയോ quality low ആണ്.
    പഴയ വീഡിയോസ് 380p യിലും ഫോണിൽ clear ഉണ്ടായിരുന്നു .
    Plz improve video quality

    • @sskkvatakara4647
      @sskkvatakara4647 4 ปีที่แล้ว +2

      Aswin Gs phone ൽ ഷൂട്ട്

    • @madhavam6276
      @madhavam6276 4 ปีที่แล้ว +1

      🙄 Gavi trip muthal

  • @RemisWorld
    @RemisWorld 4 ปีที่แล้ว +3

    Nice Video! Loved the background music... its soo good to hear

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 ปีที่แล้ว +1

    ഇടുക്കിയും ആനവണ്ടിയും ആഹാ അന്തസ് 😘😘✌️💪
    പിന്നെ ഇടുക്കിക്കാരൻ ആയിട്ട് കൂടി ഞാൻ ആകെ ഒരു തവണയേ മൂന്നാർ പോയിട്ടുള്ളൂ. പത്തനംതിട്ടയിൽ ഉള്ള നിങ്ങൾ എല്ലാ മാസവും പോക്കാണല്ലോ സുജിത്തേട്ടാ

  • @3TVideosbyshameer
    @3TVideosbyshameer 5 ปีที่แล้ว +40

    സുജിത്ത് ചേട്ടന്റെ കൂടെ മൂന്നാറിലേക്ക് അഞ്ചാം തവണ പോകുന്നവർ അരോകെ

  • @vrk1131
    @vrk1131 4 ปีที่แล้ว +11

    bro GoPro yude accessory meedik.. saadha helmet mound mathi, ath ottich vachaathi.. athileek ennit gopro clip chywa chyunne... njn GoPro use chyunnund.. car il vachitund munne... height kooti pokki vakanam enkil athum chyaam... extend chyaan vendi ulla screwing type saadhanavum und koode... Hope it helps, thank you...
    awesome video by the way.... :))

  • @DarishXavier
    @DarishXavier 4 ปีที่แล้ว +2

    Miss Munnar a lot.....its been 1 year ..Canada sucks😞😞Thanks for the video bhakthan ...MUNNAR n Route itz a bloody Heaven....

  • @-saranya_2018
    @-saranya_2018 4 ปีที่แล้ว

    ഞാൻ താമസിക്കുന്നത് മൂന്നാറിന് അടുത്താണ്... ഈ vdo കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... തൊടുപുഴ അടിമാലി road കണ്ടപ്പോൾ സന്തോഷം...

  • @nimmiv4134
    @nimmiv4134 5 ปีที่แล้ว +148

    വീഡിയോക്ക് ക്ലാരിറ്റി കുറച്ച് കുറവാണ് ട്ടാ !!

    • @Ansal090
      @Ansal090 4 ปีที่แล้ว

      ഫോൺ ഉപയോഗിച്ചാണ് ഷൂട്ട്‌ ചെയ്യുന്നത് അതാണ്... S 10

    • @basil4382
      @basil4382 4 ปีที่แล้ว +6

      @@Ansal090 video clarity shokham annn

    • @sufiyanshareef4205
      @sufiyanshareef4205 4 ปีที่แล้ว +2

      Clarity koyapalla but colour presence koravan athin iphone poli aan

    • @mobinp.b4721
      @mobinp.b4721 4 ปีที่แล้ว +4

      അതു മൂന്നാർ ഇപ്പോൾ നല്ല കോട മഞ്ഞാണ് അതാണ്

    • @sajanvlogz5996
      @sajanvlogz5996 4 ปีที่แล้ว +1

      Athe quality kuravunu

  • @yasarrasheed952
    @yasarrasheed952 4 ปีที่แล้ว +32

    ദുബായിൽ ഇരുന്നു മുന്നാറിൽ ഒരു ട്രിപ്പ്‌ പോയ ഫീൽ 🥰🥰🥰

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +2

    സുജിത്തേട്ടാ എമിൽബ്രോ കലക്കി സൂപ്പർ❤😍💖😍💖happy journey 😉👏❣kidu ve...

  • @akashpradeep1471
    @akashpradeep1471 4 ปีที่แล้ว +11

    Paavam Jince ottayk aayi poyallo. *Solo* *Rider* ❤️

  • @user-eg7ty3ue7k
    @user-eg7ty3ue7k 3 ปีที่แล้ว +6

    എന്താല്ലേ.....മാസ്ക് ഇല്ലാത്ത ടൈമിൽ ഉള്ള ആളുകൾ 😊😊👌

  • @vimalnadhpunna7891
    @vimalnadhpunna7891 4 ปีที่แล้ว +2

    Emil ചേട്ടന്റ ചിരി👌😘😍

  • @anoopsunil1430
    @anoopsunil1430 4 ปีที่แล้ว +3

    സുജിത്ത് ഏട്ടാ വീഡിയോ ഒത്തിരി ഇഷ്ട്ടം ആയി. കാന്തല്ലൂർ എന്റെ നാട് ആണ്. ഞാൻ ഇപ്പോൾ ബാംഗ്ലൂരിൽ ആണ് വർക് ചെയുന്നത്. വീഡിയോ കണ്ടപ്പോൾ നാടിനെ ഒരുപാട് മിസ്സ് ചെയുന്നു..
    അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്.

  • @mithunnbr9825
    @mithunnbr9825 5 ปีที่แล้ว +3

    Just 4 mins....sujithetta...2 years aayi fan aaayitt.... oru like tharuooo

  • @aviyal6447
    @aviyal6447 5 ปีที่แล้ว +5

    ഹെക്ടറിന്റെ സൺറൂഫ് ഒരു രക്ഷയുമില്ല addictive killing experience

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 4 ปีที่แล้ว +2

    Thanks, I am a Native of Vandanmettu, in IDUKKI District. Marayoor is 128 Kms away from Vandanmedu . I have been there With my Auto Ricksha, along with my Family. In addition to this, by using this Small Vehicle, ( with my family) we have visited EKM, Pathnthta and Alpza dst.

  • @sarathrajanprvlog
    @sarathrajanprvlog 3 ปีที่แล้ว +1

    മൂന്നാറിലേക്ക് വീട്ടിൽ രണ്ടു മാസമേ ആയിട്ടുള്ളൂ എന്നുപറയുന്ന ഭക്തൻ ചേട്ടൻ, ഇതുവരെ മൂന്നാർ കാണാത്ത ഞാൻ

  • @blessylordon
    @blessylordon 4 ปีที่แล้ว +7

    Emil poli drive

  • @vidyaranik3862
    @vidyaranik3862 5 ปีที่แล้ว +135

    Swetha chechi entha ennu happy allalo? What happened chechi?

    • @madhavank1787
      @madhavank1787 4 ปีที่แล้ว +18

      Ipo thane parayum 😂

    • @henza1673
      @henza1673 4 ปีที่แล้ว +1

      Enthaa enikkum thonni

    • @anasanas-ih9im
      @anasanas-ih9im 4 ปีที่แล้ว +1

      Yanikkum thonni

    • @vidyaranik3862
      @vidyaranik3862 4 ปีที่แล้ว +3

      Ente comment nu ethra like kittunnath aadyayitta.

    • @aamiaathu
      @aamiaathu 4 ปีที่แล้ว

      Enikum thonnii.. chechi mood off aanu...

  • @alanjosephxavier8224
    @alanjosephxavier8224 4 ปีที่แล้ว +2

    If you got a Go pro or something you can buy a mount to fit at the very top of your car or where ever you want. The size of the mount depends on the size of cam you got, it even changes for different Go pro series.

  • @muhammedkochu9950
    @muhammedkochu9950 3 ปีที่แล้ว +1

    നിങ്ങൾക്ക് അത് പറയാം ആ ksrtc ഡ്രൈവർ care ഡ്രൈവിംഗ് ആണ്

  • @anirudh6122
    @anirudh6122 3 ปีที่แล้ว +3

    പത്താം ക്ലാസിൽ ടൂർ പോയത് ഓർമ്മ വന്നു അതെ റൂട്ട്

  • @nabeeltc85
    @nabeeltc85 4 ปีที่แล้ว +3

    Munnar is the symbol of keralas natural beauty

  • @ajwan2777
    @ajwan2777 4 ปีที่แล้ว

    അടിപൊളി,, ഒരു രെക്ഷ യും ഇല്ല,, പൊളിച്ചു,, കിടുക്കൻ,, പിന്നെ എന്താണ് അങ്ങനെ പോകുന്നു അല്ലെ, സംഭവം രസായിട്ടുണ്ട്

  • @mohamedjasirvp87
    @mohamedjasirvp87 4 ปีที่แล้ว +23

    സൺറൂഫിൽ ക്യാമറ ഫിറ്റ്‌ ചെയ്യാൻ ഐഡിയ ഉള്ള മച്ചാന്മാരെ തിരഞ്ഞ ആദ്യ കമെന്റ്

  • @sinu3022
    @sinu3022 4 ปีที่แล้ว +35

    MG യേയ് ഒരു ചായ .... 😂🔥😆
    Thug emil bro

  • @samjadmamus9224
    @samjadmamus9224 5 ปีที่แล้ว +13

    ഞങ്ങളുടെ ഊന്നുകൽ വഴി സൂപ്പർ camara clarity കുറവ് പേലെ

  • @najeebsp2541
    @najeebsp2541 4 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല അടിപൊളി ഞങ്ങൾ പ്രവാസികൾക്ക് കാണുമ്പോൾ കണ്ണിന് വല്ലാത്ത ഒരു കുളിർമ നിങ്ങളെ കാളും കൂടുതൽ ഞങ്ങൾ പ്രവാസികൾ ആസ്വദിച്ചു കാണും തീർച്ചയായും

  • @j4malayalamvlog759
    @j4malayalamvlog759 4 ปีที่แล้ว +1

    എന്തൊക്കെ പറഞ്ഞാലും എമിലിന്റ് xuv കാണാൻ ഒരു ഭംഗി തന്നെ പൊളിച്ചു

    • @dinudavisthekkan
      @dinudavisthekkan 4 ปีที่แล้ว

      Bro support my channel th-cam.com/video/Hg0z2d7G7PI/w-d-xo.html

  • @Zolovlogs
    @Zolovlogs 5 ปีที่แล้ว +12

    9.03 എടാ സുജിത് ഭക്തൻ അല്ലേടാ അത് ..🤣🤣🤣🤣🤣🤣🥰🥰🥰🥰🥰🥰

  • @niranjanamnair
    @niranjanamnair 4 ปีที่แล้ว +7

    my fav . youtubers aane tech travel eat by sujith bhakthan
    and
    trip couples

  • @anbellezavlogs8566
    @anbellezavlogs8566 4 ปีที่แล้ว +49

    24:52 --->ഞങ്ങളുടെ വീട് 🤪🤪

    • @WhoIsSilvester
      @WhoIsSilvester 4 ปีที่แล้ว +1

      Adipoli

    • @samahkb3714
      @samahkb3714 4 ปีที่แล้ว +1

      Aaha adipoli

    • @samahkb3714
      @samahkb3714 4 ปีที่แล้ว +1

      Ithil etha ningade veed blue building und ningal paranja timeil

    • @loveginjoy9966
      @loveginjoy9966 4 ปีที่แล้ว +1

      Hi

    • @anbellezavlogs8566
      @anbellezavlogs8566 4 ปีที่แล้ว +2

      @@samahkb3714 blue ഒരു hotel ആണ് അതിന്റ left side റോഡ് ആണ്

  • @MarayoorChannel
    @MarayoorChannel 4 ปีที่แล้ว

    മറയൂരിൽ ഇനിയും കാണേണ്ട കാഴ്ചകൾ ഒരുപാടുണ്ട് ഇവിടെ കുറച്ച് tribal സെറ്റിൽമെൻറ് ഉണ്ട് അവിടെ ഓഫ് റോഡ് ഒന്ന് ആലോചിക്കാൻ പോലും പറ്റില്ല, മുനിയറ, ഇൻസൈഡ് ഫോറസ്റ്റ് ട്രാക്കിംഗ്, ട്രീ ഹൗസ്, റോക്ക് പെയിൻറിംഗ്, ആപ്പിൾ തോട്ടം, സ്റ്റോബറി കൾട്ടിവേഷൻ, നൈറ്റ് സഫാരി എലിഫൻറ് ക്ലോസിങ്, തൂവാനം വാട്ടർഫാൾസ്, അങ്ങനെ കുറെ ഉണ്ട്...