The Main Attractions of Munnar | Eravikulam | Kolukkumalai | Top Station | Chokramudi Etc.

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 983

  • @hassanmp5034
    @hassanmp5034 2 ปีที่แล้ว +350

    സ്വന്തം മുഖം മാത്രം കാണിച്ചു ആളുകളെ വെറുപ്പിക്കാതെ സഞ്ചാരം മോഡലിൽ ഒരു വ്ലോഗ് ഒരുപാടിഷ്ടം ❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +18

      Thank you ❤️

    • @makkaachi
      @makkaachi 2 ปีที่แล้ว +3

      Sathyam

    • @makkaachi
      @makkaachi 2 ปีที่แล้ว +2

      Ninglade videos pwoli aaa

    • @mohammedafreed7986
      @mohammedafreed7986 2 ปีที่แล้ว +3

      💯🤍

    • @bibindavid2309
      @bibindavid2309 ปีที่แล้ว +2

      സത്യം... 🥰🥰🥰🥰ചേട്ടൻ അടിപൊളിയാണ്..... 🥰വിഡിയോസ് എല്ലാം സൂപ്പർ 🙏🏻🙏🏻🙏🏻

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 ปีที่แล้ว +50

    മൂന്നാറിന്റെ, മനം മയക്കുന്ന സൗന്ദര്യം ,ഇതിലും മനോഹരമായി ഞാൻ ഇന്ന് വരെ മറ്റൊരു വീഡിയോയിലും കണ്ടിട്ടില്ല!👍👍👍

  • @shafibava
    @shafibava 2 ปีที่แล้ว +8

    ഇടക്ക് വീഡിയോ നിർത്തി ഞാൻ കമെന്റ് ഇടാം എന്ന് വെച്ചു,, സൂപ്പർ അവതരണം ഒരു രക്ഷയും ഇല്ല്ലാ, നിങ്ങൾ വേറെ ലെവൽ ആണട്ടോ. ഏല്ലാ വീഡിയോസ് കാണാറുണ്ട്, ഫ്രണ്ട്സിനെ sugest ചെയ്യാറുമുണ്ട്..
    വീഡിയോ ക്വാളിറ്റി, ഫിലിംട്ടോഗ്രാഫി, സൗണ്ട് മിക്സിങ് 👍👍👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @gokulsdev95
    @gokulsdev95 2 ปีที่แล้ว +73

    കണ്ണും മനസ്സും നിറച്ച മനോഹരമായ ഇടുക്കി സീരീസിന് ശേഷം കാത്തിരുന്ന മൂന്നാർ കാഴ്ചകൾ 💚

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      😁❤️ അതെ

    • @vishaliyer9038
      @vishaliyer9038 2 ปีที่แล้ว

      @@Pikolins which month video it is??

  • @greengarden8044
    @greengarden8044 2 ปีที่แล้ว +8

    നല്ല വീഡിയോ കാനനഭംഗി ക്യാമറയിലൂടെ ഒപ്പിയെടുത്ത അതിന്റെ ഭംഗി ഒട്ടും ചോർന്നു പോകാതെ താങ്കൾ നല്ല അവതരണ ശൈലിയിലൂടെ ഈ വീഡിയോ നന്നായിരുന്നു കണ്ണിനും മനസ്സിനും ഒരുപാട് കുളിർമ തരുന്ന വീഡിയോ താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much for the beautiful words bro ❤️

    • @UshaKumari-vd3wv
      @UshaKumari-vd3wv 2 ปีที่แล้ว

      നല്ല അവതരണം. കണ്ണും മനവും നിറഞ്ഞ കാഴ്ച പക്ഷെ വട്ടവട എന്നു കേട്ടപ്പോൾ സങ്കടം കൊണ്ടു കണ്ണു നിറഞ്ഞു പ്രിയപ്പെട്ട മകൻ അഭിമന്യൂ😭

  • @babukannurkannur6555
    @babukannurkannur6555 2 วันที่ผ่านมา +1

    എത്ര മനോഹരമായിട്ടാണ് ചിത്രീകരണം നടത്തിയത്ഒട്ടും ബോറടിക്കാതെ തന്നെ.എല്ലാം . കാണിച്ചു❤❤❤❤❤

    • @Pikolins
      @Pikolins  2 วันที่ผ่านมา

      Thank you so much Babu 😍❤️

  • @jsamuel72004
    @jsamuel72004 2 ปีที่แล้ว +25

    Your video is by far the best on Munnar, not only from a visual perspective but also the range of information you have provided. The only point missing is that it’s not in a global language. I’m a Malayalee settled in the US and I could understand and appreciate the details in your video. If you could provide English translation of the same. You would really reach millions of folks around the world. I’m sure your spectacular work would have a greater reach.

    • @Pikolins
      @Pikolins  2 ปีที่แล้ว +4

      Thank you so much for the appreciation ❤️
      Adding the same video with English voiceover is very difficult for me because the scripting, recording & editing will take lot of time. Even though I’m not getting time to add English subtitles.
      I’m glad you like my contents and thank you so much for the suggestion. I will try to add English subtitles soon.

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 2 ปีที่แล้ว +12

    Worth watching

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @shibikp9008
    @shibikp9008 2 ปีที่แล้ว +8

    സ്വന്തം മുഖം മാത്രം കാണിച്ച് ബോർ അടിപ്പിക്കത്തെ കൂടുതൽ കാഴ്ചകൾ കാണിക്കുന്നതാണ് താങ്കളുടെ വീഡിയോസ് മനോഹരമാക്കുന്നു👍👍👍👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @graphene4871
    @graphene4871 2 ปีที่แล้ว +3

    എത്ര കണ്ടാലും മതിവരാത്ത ആനമുടി മലയുടെ ദൃശ്യങ്ങൾ മനോഹരമായി പകർത്തി ...മനസ്സിൽ കുളിർമ പകരുന്ന അനുഭവം.
    ആശംസകൾ അർപ്പിച്ചു കൊളളുന്നു
    സഹോ..✌️✌️ 💓💓💓 👍👍 🔥🔥🔥

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @shaheelsha8867
    @shaheelsha8867 2 ปีที่แล้ว +7

    Munnarin ithrem beauty undo enn thanne thonnnippoyi 😍kannil video kand kayinjitum pacchhapp poyittillla💚💚💚

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @ansarrahman3528
    @ansarrahman3528 2 ปีที่แล้ว +6

    Good job 👏🏻👏🏻👏🏻 നല്ല അവതരണം .. ഒട്ടും ബോർ അടിപ്പിക്കാതെ ആവശ്യമുള്ളത് മാത്രം തനതായ രീതിയിൽ പറഞ്ഞു അവസാനിപ്പിക്കുന്നു...
    ഒരു മൂന്നാർ - മറയൂർ - കാന്തല്ലൂർ വീഡിയോ വൈകാതെ പ്രതീഷിക്കുന്നു.. അതും നിങ്ങൾ പറഞ്ഞത് പോലെ സിനിമാറ്റിക് സ്റ്റയിലിൽ...
    ❤️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰 കാന്തല്ലൂർ ഉടനെ ഉണ്ടാവില്ല എങ്കിലും ഒരുപാട്‌ വൈകാതെ പ്രതീക്ഷിക്കാം.

  • @48Dileep
    @48Dileep ปีที่แล้ว +2

    The best narration ever come across. ഞാൻ കേട്ടതിൽ ഏറ്റവും നല്ല വിവരണം. താങ്കളുടെ ശബ്ദത്തിൽ അന്തർലീനമായിട്ടുള്ള ഒരു pleasant excitement മനോഹരം.

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much Dileep 🥰

  • @sajurahulsajurahul8004
    @sajurahulsajurahul8004 2 ปีที่แล้ว +6

    Bro ന്റെ presentation 👌🏻👌🏻👌🏻👌🏻👌🏻 Voice അടിപൊളി..... ലഡാക് trip 👌🏻👌🏻...

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @jishnudasbp
    @jishnudasbp 2 ปีที่แล้ว +4

    പറമ്പിക്കുളം ടൈഗർ റിസർവിന്റെ വീഡിയോ കണ്ടത് മുതലാണ് ചാനൽ ശ്രദ്ധിക്കുന്നത്. എല്ലാം നല്ല വീഡിയോസാണ്. 4k വിഷ്വൽസ്, അവതരണം എല്ലാം കൊള്ളാം. ഇങ്ങനെത്തന്നെ പോട്ടെ 👍👍

    • @Pikolins
      @Pikolins  2 ปีที่แล้ว +2

      Thank you so much ❤️ ഇങ്ങനെത്തന്നെ continue ചെയ്യാനാണ് താൽപര്യം.

  • @vishnuh815
    @vishnuh815 2 ปีที่แล้ว +4

    നിങ്ങളുടെ അവതരണം സൂപ്പർ ആണ് വലിച്ചു നീട്ടാതെ ഉള്ള വിഡിയോയും ബാഗ്രവുണ്ട് മ്യൂസിക് നൈസ് ❤❤❤👍🏻

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you 😍

  • @neethumolmt9081
    @neethumolmt9081 2 ปีที่แล้ว +4

    മഞ്ഞിൽ കുളിച്ച മുന്നാറിന്റെ ഭംഗി ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരുപാടു നന്ദി 🙏🙏

    • @Pikolins
      @Pikolins  2 ปีที่แล้ว

      😍❤️ Loves

  • @shajanpayyoorshajanpayyoor5991
    @shajanpayyoorshajanpayyoor5991 2 ปีที่แล้ว +3

    Good video, ഒരാൻപത് തവണ പോയിട്ടുണ്ട് ടാക്സി യായി, ആദ്യായിട്ടാണ് സൈട് സീൻസ് ഇത്ര നന്നായി കാണുന്നത്

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 😍❤️

  • @nisabkvc2520
    @nisabkvc2520 2 ปีที่แล้ว +1

    Aaa bikil pokumbo pokkunna feel paranjallo..first intro thanne Munnar ennu paranjappo onnu changu pedachatha...ippo ee dufaaiyil ninnu oru yathra videosum kanaarilla onnu avarthana virasatha..randu avaru paratunnathinekkaalum details nammukk ariyavunnathu kondum...but bhaide video kandu thudangiyappo aaanu onnu manassinnu kulirma vannath...great job and great videos with such a sweet sound❤❤❤❤❤

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro ❤️

  • @subhashpb4974
    @subhashpb4974 2 ปีที่แล้ว +1

    You tube വീഡിയോ സ്ക്രോൾ ചെയ്ത് പോവുന്നതിനിടെ ആണ് താങ്കളുടെ ഒരു വീഡിയോ കണ്ടത്. മൂന്നാർ വീഡിയോ എല്ലാവരും സ്ഥിരം കാണിച്ചു കൂട്ടുന്ന മൂന്നാർ വിഡിയോ ഇനിയെന്തിന് കാണണം എന്ന മട്ടിൽ വീണ്ടും skip ചെയ്യാൻ നിക്കുന്നതിന്ടെ നിങ്ങളുടെ വീഡിയോ play ആയി തുടങ്ങി just ഒന്ന് നോക്കട്ടെ എന്ന് വിചാരിച്ചു പിന്നെ.. കണ്ടു തുടങ്ങിയപ്പോൾ നേരിൽ കണ്ട മുന്നറിന്റ സൗദര്യം അത്രയും നന്നായി പകർത്തിയിട്ടുണ്ട്. നല്ല അവതരണംവും. ഇതൊക്കെ തന്നെ നിങ്ങളുടെ വീഡിയോസ് കാണാൻ പ്രേരിപ്പിച്ചു. ചാനൽ തുറന്നു ലൈക് ചെയ്തു സബ്സ്ക്രൈബ്. ചെയ്ത് നല്ല രീതിയിൽ നല്ല യാത്ര ചാനലുകളുടെ വീഡിയോ ചാനൽ എന്നും പ്രോത്സാഹനം ചെയ്യാൻ ഒരു മടിയും ഇല്ല. വീട്ടിൽ ഹെഡ്‍ഫോൺ വച്ചു സുഗമായി ഇത്രയും നല്ല കാഴ്ചകൾ കാണാൻ സാധിക്കുന്നതിൽ ഇവർ എടുക്കുന്ന റിസ്ക്ന് വേണ്ടി എല്ലാവിധ പ്രോത്സാഹനംങ്ങളും ഉണ്ടാവും വീഡിയോ എല്ലാം കണ്ടില്ലെഗിലും സമയം കിട്ടുമ്പോ ഒക്കെ ഓരോന്ന് ഓരോന്ന് ആയി കണ്ടു വരുന്നു കണ്ടതെല്ലാം അതിമനോഹരം..

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much for the beautiful words. 🥰ഇത്തരം വാക്കുകളാണ് ബ്രോ വീണ്ടും ചെയ്യാനുള്ള പ്രചോദനം. ❤️

  • @bhaskaranpv7219
    @bhaskaranpv7219 2 ปีที่แล้ว +4

    വളരെ സുന്ദരമായ സ്ഥലങ്ങൾ വളരെ നല്ല ഭാഷയിൽ പ്രസന്റ്റബിൾ ആയി അവതരിപ്പിച്ചു

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @MohammedAshraf680
    @MohammedAshraf680 2 ปีที่แล้ว +2

    ഇന്നത്തെ സഞ്ചാരിയിലെ പറമ്പിക്കുളം വീഡിയോ കണ്ടു വന്നതാണേ..... കിടിലൻ... സൂപ്പർ... ഇനി ഇവിടെ ഉണ്ടാകും... വെയ്റ്റിങ് നെക്സ്റ്റ് വീഡിയോ 👍🏻🔥

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      ❤️ Loves.. next video വൈകാതെ വരും

    • @MohammedAshraf680
      @MohammedAshraf680 2 ปีที่แล้ว

      @@Pikolins ഒക്കെ ബ്രോ 👍🏻

  • @Huzi_mgl
    @Huzi_mgl 2 ปีที่แล้ว +4

    വളരെ വൈകിപ്പോയി എന്ന് തോന്നി താങ്കളുടെ channel subscribe ചെയ്തപ്പോൾ.. Keep going my bro..a പ്രവാസി ❤

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro... ! ipozhelum cheythallo. athu mathi

  • @vinodsadanandan8264
    @vinodsadanandan8264 2 ปีที่แล้ว +11

    One of the best Munnar video. Waiting for more like this. Your presentation is different from others and you always tried to add relavant information about the places you visit

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @amcenigmaticmechanicaledit430
    @amcenigmaticmechanicaledit430 2 ปีที่แล้ว +4

    മൂന്നാറിനെ ഇതിലും ഭംഗിയായ് ചിതീകരിച്ച മറ്റൊരു വ്ലോഗറെ എനിക്കറിയില്ല !!
    നല്ല ക്ലാസിക്ക് മൂന്നാര്‍..!

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Woww. Glad you like my video. Thank you ❤️

    • @aravindkp7793
      @aravindkp7793 2 ปีที่แล้ว +1

      🔥

  • @sameerusman8918
    @sameerusman8918 2 ปีที่แล้ว +1

    എൻ്റെ പ്രിയപ്പെട്ട സുഹൃത്തേ.. ഞാനിപ്പോ ഇവിടെ ദുബായിലിരുന്ന് മൂന്നാറിലെ കാഴ്ച്ചകൾ കണ്ടു.. ഇവിടെയാണെങ്കിൽ മൂന്നാർ കാഴ്ചകാണാൻ പറ്റിയ മൂഡിലാണ്.. കാരണം, ഓഫിസിൽ എ സി ടെംപറേച്ചർ 17 ഡിഗ്രിയിലാണ്...പ്രകൃതിയെന്ന അനുഗ്രഹത്തെ നമ്മൾക്ക് സമ്മാനിച്ചതിന്, ദൈവത്തിനു ഒരായിരം സ്തുതി... ആ മനോഹാരിത കാണിച്ചുതന്ന നിങ്ങൾക്കും ഒരു നൂറു നന്ദി...
    സത്യത്തിൽ, പച്ചപ്പരവതാനി വിരിച്ചപോലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിലൂടെ മഞ്ഞും മഴയും ആസ്വദിച്ചു ഞാനും നിങ്ങൾക്കൊപ്പമുണ്ടായിരുന്നു... പക്ഷെ, കാമറക്കണ്ണുകളിലൂടെ കുളിർമഴയോടൊപ്പം കാഴ്ചകൾ ഒപ്പിയെടുക്കുന്ന തിരക്കിൽ നിങ്ങളെന്നെ കണ്ടോ എന്നറിയില്ല...
    ഒരുകാര്യം പ്രത്യേകം ശ്രദ്ധിച്ചു.. നിങ്ങളുടെ ബൈക്ക് സ്പീഡ് എപ്പോഴും 50 സ്പീഡിൽ കൂടാതെ നോക്കാൻ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.. നല്ലൊരു കാര്യം തന്നെ.. അപ്പൊ ശരി.. യാത്രകൾ തുടരട്ടെ.. ഞാനുമുണ്ട് കൂടെ നിങ്ങൾക്കൊപ്പം ...ആത്മാർത്ഥമായ നന്ദി.. Ur Brother Sameer Usman..,

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much.. മനസ്സിലുള്ളത്‌ detail ആയി എഴുതിയതിനു നന്ദി ബ്രോ ❤️

  • @P_R_Nandanan_
    @P_R_Nandanan_ 2 ปีที่แล้ว +13

    One of my favourite place!! 😍😍 Munnar 🔥

  • @raseenai8758
    @raseenai8758 2 ปีที่แล้ว +1

    താങ്കളുടെ ഈ വീഡിയോ ആണ് ആദ്യമായി കാണുന്നത്. വളരെ നന്നായിട്ടുണ്ട്. Its presention is very good👍👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @emmanualpj
    @emmanualpj 2 ปีที่แล้ว +16

    I just happened to watch a few videos of yours. The least I could say is that you stand different from many others in terms of your presentation, narration and details. End to end the whole video is the visuals, just what people like me want to watch (not your own images).
    Quite simple is the way your narration goes. You have done good research about the sights you are presenting. Your descriptions are quite informative.
    And I have subscribed to your channel.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Loves ❤️ Thanks for the appreciation

  • @nibujohn8583
    @nibujohn8583 2 ปีที่แล้ว +1

    മൂന്നാറിന്റെ ഭംഗി വളരെ അധികം പകർത്താൻ കഴിഞ്ഞു അവതരണവും അടിപൊളി ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️ ഇനിയും നല്ല യാത്രകളുമായി ഇവിടെത്തന്നെ ഉണ്ടാവും.

  • @JiginaArun
    @JiginaArun 2 ปีที่แล้ว +4

    സന്തോഷ് ജോർജ് കുളങ്ങര സാറിൻ്റെ ചേട്ടൻ ആകാനാ plan അല്ലേ? Munnar history യുടെ അവസാനത്തെ "ഹോ ഒരു വലിയ കഥ ആയിപ്പോയി" ഞങൾ ചിരിച്ച് മണ്ണ് നൂക്കിപോയി. We addicted in your vloges.....

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much. ☺️ Glad you like my videos..

  • @arshadputhiyapurayil3134
    @arshadputhiyapurayil3134 2 ปีที่แล้ว +2

    പല ട്രാവൽ വ്ലോഗ്ഗർമാരും ഒരു നല്ല വീഡിയോ ഗ്രാഫർമാർ അല്ല എന്നതായിരുന്നു വലിയ പരാജയം പക്ഷെ ഇത് അതെല്ലാം മാറ്റിമറിച്ചു കളഞ്ഞു കണ്ണ് കൊണ്ട് കാണുന്ന മനോഹരമായ വിഷ്വൽസ് അതി മനോഹരമായി ഒപ്പി എടുത്തിരിക്കുന്നു അതിന്റെ കൂടെ കിടിലം പ്രസന്റേഷൻ... All the best for your journey bro I Absolutely loved it this video i have saved in my phone for my next trip 😊thank you ❤

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much 🥰 lovely words bro

  • @vishnuanand2255
    @vishnuanand2255 2 ปีที่แล้ว +4

    ബ്രോ പറഞ്ഞത് ശരിയാണ് നമ്മൾ വിദേശത്ത് നിൽക്കുമ്പോഴാണ് നമ്മുടെ നാട് ഇത്ര മനോഹരവും സുന്ദരവും ആയിട്ട് നമുക്ക് കാണുന്നത്

    • @Pikolins
      @Pikolins  2 ปีที่แล้ว +2

      Thank you ☺️

  • @Nisar5916
    @Nisar5916 ปีที่แล้ว +2

    2023.. Oct ഏറ്റവും പുതിയ നിങ്ങളുടെ മൂന്നാർ വീഡിയോ കണ്ടിട്ട് വീണ്ടു മൂന്നാർ എന്ന് യൂട്യൂബിൽ സെർച് ചെയ്തപ്പോൾ താ പിന്നെയും PiKolins വീണ്ടും 😉😉എന്ന പിന്നെ കണ്ടിട്ട് പോകാം ❤️❤️❤️

    • @Pikolins
      @Pikolins  ปีที่แล้ว +1

      പിക്കോളിൻസ്‌ വിട്ടൊരു കളിയില്ല 😁

  • @anaghappu8657
    @anaghappu8657 2 ปีที่แล้ว +9

    One of the best travel guide TH-camr in Malayalam ❤️... Cheriyoru correction ind... Keralathile national parks 15 alla 5 aanu

    • @Pikolins
      @Pikolins  2 ปีที่แล้ว +4

      Thank you for correcting me bro. ഞാൻ ഉദ്ദേശിച്ചത്‌ 15 wildlife sanctuaries എന്നായിരുന്നു. Its my mistake.

  • @rohitmenon9063
    @rohitmenon9063 2 ปีที่แล้ว +1

    Visuals എല്ലാം എന്താ ഒരു ക്വാളിറ്റി... ആഹാ... വളരെ ഇഷ്ടപ്പെട്ടു 👌

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @Anoop_vijaya
    @Anoop_vijaya 2 ปีที่แล้ว +9

    Bro I just watched one of your video then automatically searched other videos too.. I like your narration style and cinematography.. I think both are the best attractive feature in videos. All the best bro keep it up...

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much ❤️ ഇഷ്ടം

    • @nisabkvc2520
      @nisabkvc2520 2 ปีที่แล้ว +1

      Me toooooo ❤❤❤❤

    • @RosyNkids
      @RosyNkids 2 ปีที่แล้ว

      super Broh … support from Russia 🇷🇺👍🏻👍🏻

  • @fazilpachi1478
    @fazilpachi1478 2 ปีที่แล้ว +2

    നിങ്ങൾ വീഡിയോ പറയുന്ന രീതി സൂപ്പർ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് അതികം വലിച്ചു ബോറടിപ്പിക്കാതെ പറയുന്ന കാര്യം എല്ലാം വ്യക്തമായ പറയുന്നുണ്ട് ❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro ❤️

  • @anonymous-pf1mu
    @anonymous-pf1mu 2 ปีที่แล้ว +7

    Beautiful presentation and visuals. Always love your videos..❤️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @jayakumarmg5270
    @jayakumarmg5270 ปีที่แล้ว +1

    ഹൃദ്യമായ വിവരണം... കൺ കുളിരുന്ന ദൃശ്യങ്ങൾ... great..

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ☺️

  • @visalsasi1912
    @visalsasi1912 2 ปีที่แล้ว +5

    I feel relaxed after seeing these beautiful places in ur vedio. Great capture👍👌. Keep it up and wishing u all the best.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 😍🥰

    • @visalsasi1912
      @visalsasi1912 2 ปีที่แล้ว

      @@Pikolins 👍

  • @villuvithul3490
    @villuvithul3490 2 ปีที่แล้ว +1

    എന്ത് രസമാടോ തന്റെ വീഡിയോ കണ്ടോണ്ടിരിക്കാൻ ... 🥰🥰🥰🥰❤️❤️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Ohh 🥰 Thank you so much ☺️

  • @nansym.p1089
    @nansym.p1089 2 ปีที่แล้ว +12

    As with all your videos, this video has a lot of informations.
    The beauty of Munnar can be enjoyed so much because of the snow and rain.
    The beauty of the words used for the presentation of the video should also be highlighted. Congratulations to you for telling us so many things as if listening to a story and for giving us a good visual treat❤

    • @Pikolins
      @Pikolins  2 ปีที่แล้ว +2

      Thank you Nansy ❤️

  • @jittosfoodvibes
    @jittosfoodvibes 2 ปีที่แล้ว +1

    Keralathil ulla oru youtuber maareyum kandu onnum padikarudhu. idhu polathe nalla vedios aayi munpottu pokuka. One of the best chanel in kerala.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @harikrishnankh5897
    @harikrishnankh5897 2 ปีที่แล้ว +9

    Thank you brother for showing the best frames of munnar and njn urappichu ente unicornil oru solo trip munnarilek povumm😇
    And you deserve more views and subs
    Good commenting and good shots with its quality❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much 😍പോകാൻ മനസ്സുണ്ടെങ്കിൽ ഏതെങ്കിലും സ്കൂട്ടറോ ബൈക്കോ ഉണ്ടായാ മതി ബ്രോ

    • @harikrishnankh5897
      @harikrishnankh5897 2 ปีที่แล้ว +1

      @@Pikolinsathe.. 😍❤️

  • @nazarkp7172
    @nazarkp7172 2 ปีที่แล้ว +1

    👍മൂന്നാർ വീഡിയോ കണ്ടതിൽ ഏറ്റവും നല്ല കാഴ്ച്ച തന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും മനോഹരമായ കാഴ്ച്ചകൾ കാണിക്കണേ 👍🌹👍🌹👍🌹👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      തീർച്ചയായും ഇത്തരം വീഡിയോസ്‌ ഇനീം ഉണ്ടാവും. Thank you ☺️

  • @aslampulikkuth989
    @aslampulikkuth989 2 ปีที่แล้ว +2

    Excellent views and wonderful video, best presenting 🌹🌹

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @novanestor9578
    @novanestor9578 2 ปีที่แล้ว +1

    നല്ല നീറ്റ് ആയിട്ട് വീഡിയോ എടുത്തിരിക്കുന്നു. നല്ല അവതരണവും. ഓരോ സ്ഥലവും പോകുമ്പോൾ, പോയ മാസം കൂടെ ഒന്ന് പറഞ്ഞാൽ നല്ലതായിരിക്കും. സൂപ്പർ വീഡിയോസ്.. ഇപ്പോഴും കണ്ട് കൊണ്ടിരിക്കുവാണ്‌.

    • @Pikolins
      @Pikolins  2 ปีที่แล้ว

      🥰🥰 Thank you. Will consider your suggestion in future

  • @abinn7717
    @abinn7717 2 ปีที่แล้ว +3

    Nice video with all valuable info😍.Thank u bro.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @binbrothers1898
    @binbrothers1898 2 ปีที่แล้ว +1

    നിങ്ങളുടെ visuals നു നല്ല ഭംഗി ഉണ്ട്.... നല്ല രീതിയിൽ ഷൂട്ട്‌ ചെയ്തിരിക്കുന്നു ❤️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you bro ❤️

  • @sajithsaji8727
    @sajithsaji8727 2 ปีที่แล้ว +3

    നല്ല ക്വാളിറ്റി ഉള്ള വീഡിയോ... ❤

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @emostreel101
    @emostreel101 2 ปีที่แล้ว +1

    Njan kandathil vech enikk venda ellam chertha oru good vlog💕 thank you for you sir

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @anunithyaanu5229
    @anunithyaanu5229 2 ปีที่แล้ว +6

    U deserve more viewers.... 😃😍🥰keep going....dear 💕

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 😀

  • @vaishnavs4926
    @vaishnavs4926 ปีที่แล้ว +2

    ഇത്ര സുന്ദരം ആരുന്നോ മൂന്നാർ😻👏🏻

    • @Pikolins
      @Pikolins  ปีที่แล้ว

      അതേയതെ

  • @Tech20TravelersbyAnandhuKM
    @Tech20TravelersbyAnandhuKM 2 ปีที่แล้ว +5

    Superb brother! Hope we can watch more beautiful content like this in future❤️❤️❤️! Keep going brother

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @jaisonjoseph9236
    @jaisonjoseph9236 2 ปีที่แล้ว +2

    പതിനെട്ട് മിനുട്ട് പോയതറിഞ്ഞില്ല.മനോഹരം👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @mubeenkhan5325
    @mubeenkhan5325 2 ปีที่แล้ว +3

    Ningalde camera work adipoli 👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @asker1236
    @asker1236 2 ปีที่แล้ว +2

    വ്യത്യസ്തം, മനോഹരം, ലളിതം, സുന്ദരം......

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @baijuprasad9129
    @baijuprasad9129 2 ปีที่แล้ว +5

    Bro,
    I like ur photography & commentary..keep going 👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @dolan63
    @dolan63 2 ปีที่แล้ว +2

    ജോലി മൂന്നാർ ആയതുകൊണ്ട് എപ്പോഴും ഈ വഴികളിൽ കൂടിയാണ് പോകുന്നത്... ബട്ട്‌ ഈ ചാനലിൽ കൂടി കാണുമ്പോ ഒരു പ്രത്യേക vibe

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much Shilpa 😍

  • @naiginxavier193
    @naiginxavier193 2 ปีที่แล้ว +3

    What a scenery😍♥️♥️♥️♥️♥️ @12:57

    • @Pikolins
      @Pikolins  2 ปีที่แล้ว

      ❤️ Thank you ☺️

  • @Itzalihere
    @Itzalihere 2 ปีที่แล้ว +1

    ❤️ video kaanan thanne entha orith...😍😍🥰🥰

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @abuu2287
    @abuu2287 2 ปีที่แล้ว +3

    Nice 👍🏼 presentation best travel vlog 🥰🥰

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @ashikmuthukuda1723
    @ashikmuthukuda1723 ปีที่แล้ว +1

    ദുഫായിൽ നിന്നും കാണുന്ന oru feel ath വേറെ ലെവൽ ❤❤❤

  • @dhawalkhona4642
    @dhawalkhona4642 2 ปีที่แล้ว +4

    Though i didn't understand what you said. But the way you presented the video was awesome so far this is the best video for munnar all the best mate 🙏💪

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️ you didn’t understand the language and still you love this video.! 🥰

  • @travyclingexplore2793
    @travyclingexplore2793 2 ปีที่แล้ว +2

    Nalla Avatharanam aanuttaa Brother, Super, Keep it up. nalla mood aanu ith kandirikkumbo

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @mahroofkp9292
    @mahroofkp9292 2 ปีที่แล้ว +2

    As always Bronte presentation aan highlight 😍👌

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you bro 🥰

  • @suryarajan5967
    @suryarajan5967 ปีที่แล้ว +1

    Ente ponnu chetta videos oru rekshayum illatto🥰🥰🥰 so super❤️❤️❤️❤️❤️❤️❤️

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Surya 🥰

  • @DOCTORCHESTdrmaheshdev
    @DOCTORCHESTdrmaheshdev 2 ปีที่แล้ว +3

    You tube suggestions aayi vanna videos il onnayittanu aadyayittu ningalde channel kaanunnathu.
    Later I have seen most of your videos.
    Excellent presentation as well as videography.
    Congrats for your efforts behind.😊
    Keep it up 😇
    Dr Mahesh

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much friend ❤️

  • @Shijuscp
    @Shijuscp 2 ปีที่แล้ว +1

    woww... adipoly... video eduthathum editing um ellam super aayittund... ingine venam videos cheyyan... all the Best

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much

  • @FantasyJourney
    @FantasyJourney 2 ปีที่แล้ว +4

    last vacation i was visited there 😀😀 really wonderful place

  • @Hittheban
    @Hittheban 2 ปีที่แล้ว +1

    ഒരു സന്തോഷ്‌ ജോർജ് കുളങ്ങര ഞാൻ നിങ്ങളിൽ കാണുന്നുണ്ട്. All the best 👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you

  • @sllllaaaaaaa
    @sllllaaaaaaa 2 ปีที่แล้ว +4

    Super videos🥰🥰👌🥰വീഡിയോ എടുത്ത സ്റ്റൈലും.. അത് പറഞ്ഞു നമുക്ക് മനസിലാക്കി തരുന്നതും 🙏ഒരു രക്ഷയും ഇല്ല 🔥🔥polli 💓💓💓

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️❤️

  • @GopakumarKannan-rt9od
    @GopakumarKannan-rt9od 4 หลายเดือนก่อน +1

    കൊള്ളാം അടിപൊളി👍

    • @Pikolins
      @Pikolins  4 หลายเดือนก่อน

      Thank you so much ❤️

  • @CURIOUS_007
    @CURIOUS_007 2 ปีที่แล้ว +5

    My favourite travel channel ❤️❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much ❤️❤️

    • @shahmak6466
      @shahmak6466 2 ปีที่แล้ว

      Me too

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว +1

    ഞാൻ പോയിട്ടുണ്ട് ഇരവികുളത്തു 🥰👌👌👌powliii vibe ആണ്

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @antoanto1130
    @antoanto1130 2 ปีที่แล้ว +2

    ഒരു രക്ഷയുമില്ല.... ❤❤❤❤❤

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 ปีที่แล้ว +2

    04:35 സത്യം 😍രാത്രി 1:40കാണുന്നു ksa 🔥

    • @Pikolins
      @Pikolins  2 ปีที่แล้ว

      😁❤️ അതാണ്

  • @Sreerajsree92
    @Sreerajsree92 2 ปีที่แล้ว +2

    this one became my favourite channel ❤️ too good ❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much and I’m so happy to hear that 😍

  • @diljithtechvlog3182
    @diljithtechvlog3182 2 ปีที่แล้ว +1

    അടിപൊളി ബ്രോ... ഒന്നും പറയാനില്ല 😊😊

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you bro ❤️

  • @lostworld5667
    @lostworld5667 2 ปีที่แล้ว +3

    The best quality ...please do the same for other spots in Kerala or any place

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you, sure bro.. uploading new videos

  • @ayoshnak.a65
    @ayoshnak.a65 2 ปีที่แล้ว +2

    God's own country 🥰🥰
    Nice vedio. Loved a lot.❣️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍❤️

  • @aphin1997
    @aphin1997 2 ปีที่แล้ว +1

    എല്ലാം അടിപൊളി presentation 😍😍...ഞാൻ ഒരു ദിവസം കൊണ്ട് ചാനലിലെ എല്ലാം വീഡിയോസും കണ്ടു love u bro😍💖

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Love you too bro 🥰

  • @fasalrahmanms8496
    @fasalrahmanms8496 2 ปีที่แล้ว +3

    Quality ❤️❤️

    • @Pikolins
      @Pikolins  2 ปีที่แล้ว

      ❤️❤️

  • @faseelasalih317
    @faseelasalih317 2 ปีที่แล้ว +1

    നിങ്ങളുടെ ഓരോ വീഡിയോകളും കാണുമ്പോൾ അവിടെയൊക്കെ പോയ ഫീലാണ്

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @shahulsha6788
    @shahulsha6788 2 ปีที่แล้ว +5

    Eravikulam (Rajmala) the really heaven ✨ 🌍💚

    • @Pikolins
      @Pikolins  2 ปีที่แล้ว

      Yea ❤️

  • @abhinair4257
    @abhinair4257 ปีที่แล้ว

    കണ്ടത് പിന്നേം കാണുന്ന ഒരേ ഒരു ചാനൽ ❤

  • @basilroy8845
    @basilroy8845 2 ปีที่แล้ว +3

    Nice video 📸💯

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you ❤️

  • @lekshmimanesh9887
    @lekshmimanesh9887 2 ปีที่แล้ว +1

    വീഡിയോ നന്നായി അവതരിപ്പിച്ചിട്ടുണ്ട് 👍🏻💗💗

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @Budaykumar
    @Budaykumar 2 ปีที่แล้ว +2

    Super editing and super videography and your voice is very good. Love from Karnataka ( Sullia )
    Travel N Food Kannada

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much ❤️

    • @Budaykumar
      @Budaykumar 2 ปีที่แล้ว

      @@Pikolins
      Thank you bro for replaid

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 2 ปีที่แล้ว +1

    നല്ല പ്രസന്റേഷൻ....! 👌👌👌നല്ല ശബ്ദം . നല്ല Clear. wish u all the best..

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @HarshadAbdulKabeer
    @HarshadAbdulKabeer 2 ปีที่แล้ว +3

    One best Munnar video I ever saw in my life.... 💚💚💚

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro ❤️ inspiration 🔥

  • @sameerusman8918
    @sameerusman8918 2 ปีที่แล้ว +2

    സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നത്, അദ്ദേഹം വെറുതെ യാത്രകളിലെ ചലിക്കുന്ന ചിത്രങ്ങൾ മാത്രമായിരുന്നില്ല ഞങ്ങൾക്ക് കാണിച്ചത്... യാത്ര ചെയ്യുന്നിടത്തെ ചരിത്രംകൂടെ അദ്ദേഹം ഞങ്ങൾ കാഴ്ചക്കാർക്ക് നൽകിയിരുന്നു...
    ഇതിവിടെ പറയാൻ കാരണം, നിങ്ങളും അദ്ദേഹത്തിൻ്റെ വഴിയേ തന്നെയാണ്... ഒരുദാഹരണം, മൂന്ന് ആറുകൾ ചേർന്നതിനാലാണ് മൂന്നാർ എന്ന പേര് വന്നതെന്ന അറിവ് എനിക്കിദാദ്യമാണ്.. അപ്പൊ. ശുഭ യാത്ര... ഒപ്പമുണ്ട് ഞാനും...

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Loves ❤️

  • @akhilvinod4741
    @akhilvinod4741 2 ปีที่แล้ว +5

    മൂന്നാറില്‍ ഒരുപാട്‌ crowded allatha locations und.. Localsനോട് ചോദിച്ച... അവര് പറഞ്ഞ്‌ tarum 😊😊😊

  • @dhanyaanil3747
    @dhanyaanil3747 2 ปีที่แล้ว +1

    നല്ല അവതരണം. നല്ല വീഡിയോ ക്വാളിറ്റി സൂപ്പർ

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you friend 😍

  • @rinshadpt7404
    @rinshadpt7404 2 ปีที่แล้ว +110

    ഭാവിയിൽ നിങ്ങൾക്ക് നല്ലൊരു യൂട്യൂബർ ആവാം 💯.....നിങ്ങളുടെ . എല്ലാ വീഡിയോസും njn കാണാറുണ്ട്... ഇന്നത്തെ വീഡിയോയും ഒട്ടും മോശമല്ല...... But... എല്ലാ വീഡിയോയിലും നിങ്ങളുടെ ശബ്ദം വളരെ സൗമ്യമായിരുന്നു.. ഇന്നത് കുറച്ചു കട്ടി കൂടി.....

  • @manusanker773
    @manusanker773 2 ปีที่แล้ว +1

    തണുപ്പത്ത് ഇരുന്ന്... ഞ്ങ്ങൾക്ക് ചൂട് കാഴ്ചകൾ കൊണ്ട് എത്തിച്ചു അല്ലേ...😍😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      ഉവ്വ്‌.! 😁😍

  • @anilkeerthi
    @anilkeerthi 2 ปีที่แล้ว +4

    Sir, the content is amazing. If you can add English subtitles, that will be wonderful. This will truly help people who do not understand Malayalam.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro. I will try to add subtitles

  • @hafizameenbaqavi8669
    @hafizameenbaqavi8669 2 ปีที่แล้ว +1

    മഴവില്ല് കാണാൻ പറ്റിയല്ലേ 👍🏻👍🏻👍🏻👍🏻

    • @Pikolins
      @Pikolins  2 ปีที่แล้ว

      അതെ 🥰👍🏻