ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പുതിയ ഭിത്തിയിൽ ആദ്യം അപ്ലൈ ചെയ്യേണ്ടത് എന്താണ് whatwill apply first in the homeplaster.

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2019
  • What will apply first in the home plastwr.
    ______________________________________
    വീടിന്റെയോ മറ്റ് ഏത് കെട്ടിടത്തിന്റെത് ആയാലും പുതുതായി പ്ലാസ്റ്റർ ചെയ്തതിന് ശേഷം ആ ഭിത്തിയിൽ പ്ലാസ്റ്റിക് എമൽഷൻ അടിക്കുന്നതിന് മുൻപ് വൈറ്റ് സിമന്റ്‌ അടിക്കണമോ, അല്ലെങ്കിൽ ഭിത്തിയിൽ നേരിട്ട് വാൾ പൂട്ടിയാണോ. പ്രൈമർ ആണോ അപ്ലൈ ചെയ്യേണ്ടത് എന്നൊക്കെയുള്ള തിനെ കുറിച്ചുള്ള വിവരണം ആണ് ഈ വീഡിയോയിൽ കൂടി നൽകുന്നത്.
    THANKS FOR WATCHING
    ______________________________________
    background music: youtube free music
    music name.......... :cheerful
    _______________________________________

ความคิดเห็น • 477

  • @vibgyor1765
    @vibgyor1765 4 ปีที่แล้ว +55

    എനിക്കു പറയാനുള്ളത് ഒരു കാരണവശാലും ആത്യം ഭിത്തിയിൽ ഒരു പ്രൈമേറ് അടിക്കരുത് അത് എത്ര കൂടിയത് ആണെങ്കിലും കാലങ്ങൾ കൊണ്ട് അതിന്റ പവർ പോണു.. അതിന്റ മുകളിൽ എത്ര കൂടിയ പെയിന്റ് അടിച്ചാലും അത് വേറെ ലെയർ ആയി ഇളകും പുറത്ത് ആണ് ഇത് അതികം കണ്ടു വരുന്നത്. എത്ര കൂടിയ ext praimer ആണെങ്കിലും.. അത് കൊണ്ട് എനിക്കു പറയാനുള്ളത് പുറത്ത് whate cement ആണ് നല്ലത്. അടിച്ചു ഒന്നര രണ്ട് വർഷം കഴിഞ്ഞു മാത്രം പെയിന്റ് ചെയ്യുക. എനിക്കു 20 വർഷത്തെ അനുഭവം വെച്ചാണ് പറയുന്നത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว

      ശരിയാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +6

      ഒരു cot whitte cement തേപ്പ് കഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞ് അടിച്ചിട്ട് plumping, wiring, tile കഴിഞ്ഞ് ഒരു cot primer ഇടാം.
      ശേഷം ആറു മാസം കഴിഞ്ഞ് emulsion ചെയ്യാം.

    • @dileeshad
      @dileeshad 2 ปีที่แล้ว +3

      ശരിയാണ്.. വൈറ്റ് സിമന്റ് അടിച്ച് കുറച്ച് നാളുകൾക്ക് ശേഷം അടുത്ത coat ചെയ്യുന്നത് ആണ് നല്ലത്

    • @pookkattil7265
      @pookkattil7265 ปีที่แล้ว +1

      ഏറ്റവും നല്ലത് വൈറ്റ് സിമെൻ്റ് ഒഴിവാക്കുന്നതാണ്. അല്ലെങ്കിൽ one cot മാത്രം അടികുക.

    • @m.g.pillai6242
      @m.g.pillai6242 ปีที่แล้ว

      @@mariyammaliyakkal9719 mariyam Maliyakkal പെയിന്റ്ർ ആണോ? ❤

  • @dileeshad
    @dileeshad 2 ปีที่แล้ว +8

    Explained well.. a few more points to add..
    വിഡിയോയിൽ പറയുന്നത് പോലെ surface നന്നായി ക്ലീൻ ചെയ്യണം.. നനക്കുന്നതും അത്യാവശ്യമാണ് (വൈറ്റ് സിമന്റ് അടിക്കുന്നതിന് മുൻപും ശേഷവും). പറ്റുമെങ്കിൽ രണ്ടോ മൂന്നോ ദിവസം നനക്കുക.
    മിക്സിങ്- 1:1 ratio. അതായത് 1 കിലോ വൈറ്റ് സമെന്റിന് ഒരു ലിറ്റർ വെള്ളം ആണ് വേണ്ടത്. അതിൽ പകുതി വെള്ളം ചേർത്ത് ആദ്യം നന്നായി ഇളക്കുക. ശേഷം ബാക്കി വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്താൽ നല്ല മിക്സ് കിട്ടും

  • @saidareekadan2292
    @saidareekadan2292 4 ปีที่แล้ว +55

    മ്യൂസിക് വളരെ അസഹ്യമായി

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +4

    🙏👌💅 ആരും പറഞ്ഞ് തരാത്ത സത്യ സന്ധമായ technical advise. A real Professional 🙏👌💅

  • @dileeshad
    @dileeshad 2 ปีที่แล้ว +5

    വൈറ്റ് സിമന്റ് brush കൊണ്ട് apply ചെയ്യുന്നത് കൊണ്ടും സിമെന്റിൽ ചെറിയ filler material ഉള്ളതിനാലും പ്രൈമേറിനെക്കാൾ മികച്ച രീതിയിൽ സുഷിരങ്ങൾ അടയും.

  • @sivadasant4717
    @sivadasant4717 4 ปีที่แล้ว +6

    Dear,
    നല്ല ഗുണപരമായ അറിവു് പകരൽ തന്നെ.
    നിങ്ങൾ പറഞ്ഞത് പോലെ പലരും പലതും അറിയാതെയാണ് ചെയ്യുന്നതും ചെയ്യിക്കുന്നതും !!!

  • @georgemathai1686
    @georgemathai1686 3 ปีที่แล้ว +3

    Thank you Sir 👍 you are a mentor with practical experience .. good explanation good theory .and basic process and issues in painting is covered.

  • @janankp7208
    @janankp7208 4 ปีที่แล้ว +8

    അധികമാരും ചെയ്യാത്ത ഉപകാര പ്രദമായ വിഡിയോ

  • @paint_solutions
    @paint_solutions 10 หลายเดือนก่อน

    Very good information so don't apply white cement and apply 2 coats of primer and 2 coats of emulsion. Thanks for your valuable advice

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 ปีที่แล้ว +1

    തൂക്കിന് നന്നായി തേക്കാൻ ആവശ്യപ്പെടുക. നന്നായി നനച്ചു ഉണങ്ങിയതിന് ശേഷം scrape ചെയ്ത് പേപ്പർ ഇട്ട് wash ചെയ്ത ശേഷം തറയിൽ നിന്നും നാലടി ഉയരത്തിൽ waterproof paint 3 coat അടിക്കുക. അതിന് മുകളിൽ primer അടിച്ചു emulsion അടിക്കാവുന്നതാണ്.

  • @ashithcalicut
    @ashithcalicut 4 ปีที่แล้ว +2

    Variety channel. Very good. Keep it up. Sadharanakark ettavum upakarapedum

  • @rajeshpisharady
    @rajeshpisharady 2 ปีที่แล้ว +1

    Well Said , Nice and Simple Way of Presenting

  • @harikrishnanr5525
    @harikrishnanr5525 3 ปีที่แล้ว

    othiri nanni sir kure divsam konde ariyan agrahicha karyam

  • @ratheeshmp8036
    @ratheeshmp8036 3 ปีที่แล้ว +2

    Minisamulla prathalathil adichale bhithiyil pidikatheyieikum cheriya grip ulla bhithiyanengil White cement bhithiyil settavum

  • @user-gj7yo3sz3i
    @user-gj7yo3sz3i 2 ปีที่แล้ว +5

    വൈറ്റ് cerment അടിക്കുന്നത് നല്ലതാണ് .എന്നാൽ ഭിത്തിയും Sealing ഉം നല്ലപോലെ നനച്ച് നനവ് നിലനിർത്തി കൊണ്ട് white cement അടിക്കുക പിറ്റെ ദിവസം മുതൽ 3 നേരം വീതം കുറഞ്ഞത് 2 ദിവസമെങ്കിലും വെള്ളം SPray ചെയ്ത് കൊടുക്കണം .എങ്കിൽ white cement Set ആകും .ഇപ്രകാരം സെറ്റായ ഭിത്തിയിൽ കൈ ഓടിച്ച് നോക്കിയാൽ സിമൻറ് കൈയ്യിൽ പറ്റുകയില്ലാ . നനയ്ക്കാത്ത ഭിത്തിയിൽ വൈറ്റ് സിമൻറ് അടിച്ച ശേഷം അത് നനക്കാതെയും ഇരുന്നാൽ ഭസ്മ പൊടി പോലെ കൈയ്യിൽ പറ്റുന്നത് കാണാം.ഇതിന് മുകളിൽ മറ്റൊന്നും അടിച്ചിട്ട് പ്രയോജനം ഇല്ലാ. അതിനാൽ ഭിത്തി നനയ്ക്കു വാനുള്ള സൗകര്യമോ സമയമോ ഇല്ലങ്കിൽ cerment പ്രൈമർ 2കോട്ട് അടിച്ച ശേഷം എമൽഷൻ അടിക്കാവുന്നതാണ് .

    • @vijayvsasankvj4478
      @vijayvsasankvj4478 2 ปีที่แล้ว +1

      നനച്ചു വൈറ്റ് സിമന്റ്‌ അടിച്ചാൽ പിന്നീട് നനക്കണ്ട ആവശ്യമില്ല

    • @dileeshad
      @dileeshad 2 ปีที่แล้ว +2

      @@vijayvsasankvj4478 പിന്നീടും നനക്കണം

  • @jyothianandms9446
    @jyothianandms9446 3 ปีที่แล้ว +2

    Can you explain about com floor flooring system

  • @jijileshjijilesh6245
    @jijileshjijilesh6245 3 ปีที่แล้ว

    White cement must ayi adikunnadu nallathu..👍👍..neritu primer adikudinekal white cement adichaldinu Sheesham bakiyiulla wrk follow cheyyam..wrk kurachoodi easy avum..walillulla nanavu opiyeduku..

  • @noorjahanareekkad1473
    @noorjahanareekkad1473 3 ปีที่แล้ว

    വളരെ ഉപകാരപ്രദം, നന്ദി

  • @abduljamal33
    @abduljamal33 4 ปีที่แล้ว +1

    നല്ല അറിവ് ഇനിയും പ്രതീക്ഷിക്കുന്നു

  • @rosevillahouse6863
    @rosevillahouse6863 4 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ

  • @sirajudheensiraj1330
    @sirajudheensiraj1330 4 ปีที่แล้ว +4

    വൈറ്റു സിമെന്റ് നു ശേഷം ഉള്ളതിന്റെ വീഡിയോ ഒന്ന് കാണിക്കാമോ

  • @sh_1270
    @sh_1270 ปีที่แล้ว +1

    Exterior n white cement adikkano ?
    Atho primer + 2 coat emulsion മതിയോ?

  • @faisalabu5098
    @faisalabu5098 3 ปีที่แล้ว +3

    വൈറ്റ്സി മെൻറ്റ് അടിക്കുന്നത് / പെ ഇൻ്റ്റ പിടിക്കാൻ വേണ്ടി യാണോ/അതോ ദിത്തി ഇലെ ഹോളുകൾ അട യാൻ വേണ്ടിയോ

  • @safiyapocker6932
    @safiyapocker6932 4 ปีที่แล้ว +1

    Thanks good information 😃

  • @leoallwyn4637
    @leoallwyn4637 3 ปีที่แล้ว +1

    Can you make a video
    On cement plastering

  • @ashithcalicut
    @ashithcalicut 4 ปีที่แล้ว +2

    Plastering ne kurich oru video cheyyamo. Mixing, M-sand okke parayanam

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      ഏതാനും ദിവസത്തിനുള്ളിൽ തീർച്ചയായും...

  • @mithunmurali7625
    @mithunmurali7625 4 ปีที่แล้ว +1

    Existing buildingil already white cement adichathanu in 2013. Ipo paint cheyyanel athinte mukalil putty idendathundo. Pazhaya bhithiyil direct primer + emulsion adicha mathiyo

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      ലെവൽ തേപ്പ് ആണെങ്കിൽ primer +എമൽഷൻ മതി

  • @muhammadanil2634
    @muhammadanil2634 4 ปีที่แล้ว +1

    Roof concrete cheyyanu redy mix upayogikkunnathe nallathano

  • @krishnakv8228
    @krishnakv8228 ปีที่แล้ว

    Informative but sad part is Voice is very low and disturbing and unwanted music

  • @elearning8439
    @elearning8439 3 ปีที่แล้ว +1

    Already cement primer adicha bhithiyil ini putty ittu pinne primerum emulsion adikkan pattumo.kindly please reply.

  • @abduljamal33
    @abduljamal33 4 ปีที่แล้ว +3

    സൗണ്ട് കുറച്ച് കുറവാണ് ശബ്ദം കൂട്ടാൻ ശ്രമിക്കണം

  • @althusmuhammed9210
    @althusmuhammed9210 2 ปีที่แล้ว +1

    Yedarthathil putti idendathundo, putty idumbol baviyil parukkan okke ilaki varunnathu sradayil pettitundu....putty ittilla ennu karuthi veedinu kuyapamindo

  • @josethomas5164
    @josethomas5164 4 ปีที่แล้ว +1

    Super painting എങ്ങനെ ചെയ്യണം എന്നറിയില്ലായിരുന്നു

  • @rex2459
    @rex2459 4 ปีที่แล้ว

    Thanks for your information

  • @shareefparappur
    @shareefparappur 2 หลายเดือนก่อน

    Back ground മ്യൂസിക് ഒന്നുടെ sound കുറച്ചാൽ കേൾക്കുന്നവർക്ക് മനസ്സിലാക്കാൻ എളുപ്പം...

  • @SamJ-fq9rt
    @SamJ-fq9rt 4 ปีที่แล้ว +1

    Types of wood polish and വൂഡിൽ ചെയ്യാൻ പറ്റുന്ന പെയിന്റിംഗ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @prasadthalappara8188
      @prasadthalappara8188 4 ปีที่แล้ว

      എന്താണ് താങ്കളുടെ ആവശ്യം..?

  • @De-tw7by
    @De-tw7by 3 ปีที่แล้ว

    Old kumayam wall how to repaint.

  • @user-rw3dp4qf2j
    @user-rw3dp4qf2j 2 ปีที่แล้ว

    pazhaya bhithiyil white wash ullathanel..kore pravshyam white was cheythath kond churandikalayal budhimuttanel.. puthuthayi paint adikkunnathin munbe enthan apply cheyyendath..allel paint polinjupokunnath kanunnu

  • @nisarnisar8776
    @nisarnisar8776 3 ปีที่แล้ว +3

    Whitecement.nanach.adichkazhinjal
    Whitcement.orikkalum.thottal.poroola.

  • @mnbabu7094
    @mnbabu7094 3 ปีที่แล้ว +2

    In short, it should be in
    P P P mode: putty: primer: paint !

  • @cindrellacindrella5780
    @cindrellacindrella5780 3 ปีที่แล้ว +1

    Njan white cimint adichittu hol onnum adanjilla chettan parayunnathu seriyanu

  • @seenaraj1139
    @seenaraj1139 ปีที่แล้ว

    ഏത് company യുടെ Cement primar ആണ് ഏറ്റവും നല്ലത് അതേ പോലെ പുട്ടിയും ഏറ്റവും നല്ലത് ഏത് company യുടേതാണ്

  • @jyoanil2084
    @jyoanil2084 4 ปีที่แล้ว

    Already primer adichitulla chumaril payal ayi poi.Athil ini onnudi primer cheythit putty cheyano atho direct putty mathrm cheythal mathio? Exterior wall aahn.

  • @venugopalkv4101
    @venugopalkv4101 4 ปีที่แล้ว +2

    Very nice explanation thank U

  • @aviatorcrew389
    @aviatorcrew389 4 ปีที่แล้ว +2

    ചേട്ടാ എനിക്ക് ente ബെഡ് റൂം മാത്രം പെയിന്റ് ചെയ്യാൻ ആണ്, ആൾറെഡി primer മാത്രം അടിച്ചു നിർത്തിയ റൂം ആണ്. ഇപ്പോൾ മഴക്കാലം ആയപ്പോ ഒരു ചെളി കളർ തനിയെ ഭിത്തിയിൽ രൂപം കൊണ്ടു വരുന്നു . അതെന്താ അങ്ങനെ? ഇനി എനിക്ക് ആ old primer ഉള്ള കൊണ്ടു next step എന്താണ് , എന്തൊക്കെ സാദനങ്ങൾ വാങ്ങണം. ഞാൻ +2 വിദ്യാർത്ഥി ആണ്,. സ്വന്തമായി ചെയ്യാൻ വേണ്ടി ആണ്.

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว

      ഭിത്തി പണിയാൻ എടുത്ത brick ഏതാണ്. പുതിയ വീട് ആണോ

    • @snehasworld3912
      @snehasworld3912 3 ปีที่แล้ว

      പുറംചുമർ തേപ്പ് നടന്നിട്ടില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും

    • @aviatorcrew389
      @aviatorcrew389 3 ปีที่แล้ว

      @@homezonemedia9961 സിമിന്റ് bricks ആണ്. 2 years old വീട് ആണ്

    • @aviatorcrew389
      @aviatorcrew389 3 ปีที่แล้ว

      @@snehasworld3912 പുറം തേച്ചത് ആണ്, ഇരു നില ആണ്, നന്നായി മഴ കൊള്ളുന്ന സൈഡ് ആണ് ഈ മുറി, ഈ മുറിക്ക് മാത്രമേ ഉള്ളു പ്രശ്നം,

  • @amajamaj6016
    @amajamaj6016 2 ปีที่แล้ว +1

    After plastering work how many days water during is required?

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +1

    Polymer base primer & Cement primer ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്🙏

  • @ansarullattil5429
    @ansarullattil5429 4 ปีที่แล้ว

    M sand kondu plastering cheytha wallil scriper cheyyunnathkondu valla kuzhappavum undavumo?

  • @santhoshob6500
    @santhoshob6500 3 ปีที่แล้ว +11

    വൈറ്റ് സിമന്റ്‌ അടിച്ചാൽ പ്രധാന ഗുണം സെമെന്റിലെ ആസിഡ് കണ്ടന്റ് ഇല്ലാതാക്കും അത് ഭിത്തിയുടെ ഈടു കൂട്ടും. വൈറ്റ് സിമന്റ്‌ അടിച്ച ശേഷം ഭിത്തിയിൽ മറ്റു എന്തും ചെയുന്നതാ നല്ലത്. ഇതാണ് ശാസ്ത്രീയത

    • @yama.666
      @yama.666 2 ปีที่แล้ว +2

      സിമെന്റ് ഉണങ്ങിയാൽ എന്ത് ആസിഡ് cantent 🙄

    • @dileeshad
      @dileeshad 2 ปีที่แล้ว +3

      Cement surface is not acidic. It's alkaline in nature. pH around 11 just after plastering. Water and air curing is required to reduce pH value.

  • @nandhus9816
    @nandhus9816 4 ปีที่แล้ว

    Interior il upayogikkanam kazhiyunna waterproof paint ethanu ?

  • @jafarsubi
    @jafarsubi 3 ปีที่แล้ว +1

    എന്റെ വീടിന് Asian company ude Dam proof adichirunnu ( പുതിയ ചുമരിനു വൈറ്റ് സിമന്റ് അടിച്ച് പിറ്റേനാൾ ] ഒരാഴ്ച ആയിക്കാണും ഇപ്പോൾ അത് ഇളകി വരുന്നു എന്ത് കൊണ്ടായിരിക്കും

    • @Asifaas559
      @Asifaas559 2 ปีที่แล้ว

      ഭിത്തി നന്നായി നനച്ചിട്ടാണ് അടിക്കേണ്ടത്

    • @vijayvsasankvj4478
      @vijayvsasankvj4478 2 ปีที่แล้ว

      Damproof അല്ല വേണ്ടത് dampblock ആവശ്യം. പുതിയ ചുവരാണ് എങ്കിൽ വൈറ്റ് സിമന്റ്‌ അടിക്കുന്നത്തിന് മുൻപ് damp metirial ഉപയോഗിക്കുക 👍

  • @statuslovers4782
    @statuslovers4782 3 ปีที่แล้ว +5

    അടിക്കേണ്ട രീതിയിൽ 2 coat അടിച്ചാൽ whitecement ആണ് നല്ലത്

    • @memeaj5942
      @memeaj5942 3 ปีที่แล้ว

      Measurement parayumooo?

    • @statuslovers4782
      @statuslovers4782 3 ปีที่แล้ว

      @@memeaj5942 പെയിന്റ് ചെയ്യാൻ എല്ലാർക്കും പറ്റും വൈറ്റ്സ്‌മെന്റ് അടിക്കാൻ നല്ല എക്സ്പീരിയൻസ് വേണം, അളവ് ഒന്നും ഇല്ല ചുവരിലെ നനവ് പോലെ വെള്ളത്തിന്റെ അളവും മാറും,നനവുള്ള ചുവരിൽ മാത്രം അടിക്കുക, ബ്രഷ് വലിക്കുമ്പോൾ വര വര പോലെ വരുന്നുണ്ടെങ്കിൽ കുറച്ചൂടെ വെള്ളം ചേർക്കുക, ഒലിച്ചു താഴുന്നുണ്ടെങ്കിൽ കുറച്ചൂടെ കട്ടി ആക്കുക ( ബ്രഷ് വലിച്ചതിന്റെ താഴത്തെ വശത്തു ഒലിച്ചു താഴുന്നത് പ്രോബ്ലം ഇല്ല അത് രണ്ടാമത് ബ്രഷ് വലിക്കുമ്പോൾ ക്ലിയർ ആകും )

    • @statuslovers4782
      @statuslovers4782 3 ปีที่แล้ว

      @@memeaj5942 white cement adikkunnat ariyunnavare kond mathram cheyyikkuka, swandhamayi cheyyaruth, chumar naasham aakum

    • @alimogral82
      @alimogral82 2 ปีที่แล้ว

      S

    • @alimogral82
      @alimogral82 2 ปีที่แล้ว

      S

  • @abrahambenny11
    @abrahambenny11 4 ปีที่แล้ว +1

    Very good

  • @ryanjohnrahulraj7474
    @ryanjohnrahulraj7474 4 ปีที่แล้ว +1

    White cement adickumpol Dr fixit cherthu adichalmathi two coat

    • @najmalbabu9291
      @najmalbabu9291 3 ปีที่แล้ว

      dr . Fixit ന്റെ ഏതാണ് (ഇനം ) ചേർക്കാൻ നല്ലത്. 1L വെള്ളത്തിലേക്ക് എത്ര മില്ലി . Please

  • @user-xg8le6vn2p
    @user-xg8le6vn2p 4 ปีที่แล้ว

    Very good information..

  • @shamilthayyil3507
    @shamilthayyil3507 4 ปีที่แล้ว

    Hallo sir good information

  • @josejamesjoseph
    @josejamesjoseph ปีที่แล้ว

    Thank you

  • @jaseermlamia5344
    @jaseermlamia5344 3 ปีที่แล้ว

    Gypsum plast aan.attavum nallad puttium venda primerum adikkenda ullill aatavum nallad

  • @ajaiajai8954
    @ajaiajai8954 4 ปีที่แล้ว

    ഗുഡ് വിവരണം

  • @babuk7732
    @babuk7732 8 หลายเดือนก่อน

    സുഹൃത്തേ വൈറ്റ്സിമിന്റ് നനച്ചു അടിക്കുമ്പോൾ കിട്ടുന്ന ഗുണം primar അടിച്ചാൽ കിട്ടില്ല കാരണം പുതിയ ഫിത്തിക്കാണ് ചെയുന്നത് സ്വാഫവികമായും ഫിത്തിയുട അകത്തുള്ളഈർപ്പം ബ്രീതിങ്കിൽ പുറത്തു പോകുന്നു പ്രൈമറിയിൽ ഇത് നടക്കുകില്ല

  • @shajuv.k8237
    @shajuv.k8237 3 ปีที่แล้ว

    Asian paint primer interior and exterior which one good and Asian paint paint interior and exterior which one good please name

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      അപെക്സ് അൾട്ടിമ , 👍

  • @kareemkareem5793
    @kareemkareem5793 4 ปีที่แล้ว

    Sir IAM a painter white cement wash_cement primar wash ethu rendinnum ulla vithiyasam and pannikkooli; benefit ethu muzhuvanum parajalum white wash nipantham Enna Oru bimbamthil errunnu marrunnilla .claind mathiram Alla etharaiyo paint meeting attan chitha paintarsum Ann ethu paraiyum pol nammale kochakkennu

  • @Asok.Raj.M.
    @Asok.Raj.M. 4 ปีที่แล้ว +1

    നല്ലത്

  • @manuppamanuppa670
    @manuppamanuppa670 3 ปีที่แล้ว +10

    ഭിത്തി നല്ലം ഉണങ്ങിയതിന് ശേഷം നല്ലവണ്ണം നനച്ച് ഫിസർ കളഞ്ഞതിന് ശേഷം ഒരു കോട്ട് വൈറ്റ് സിമൻറ് അടിച്ചാൽ ഒരു കുഴപ്പവും ഇല്ലാ.
    വൈറ്റ് സിമൻറ് അടിക്കുന്നതിന് മുന്നോ ചുമരിൽ പേപ്പർ ഇട്ടാൽ തേപ്പ് പൊടിഞ്ഞ് പോരും M sant ഉറപ്പ് കുറവായിരിക്കും നനച്ചതിന് ശേഷം സ്കേപ്പർ ഉപയോഗിച്ച് ഫിസർ കളയുക എന്നിട്ട് അടിക്കുക.

  • @pobiskills7889
    @pobiskills7889 4 ปีที่แล้ว +3

    സൂപ്പർ... ആരും പറയാത്ത കാര്യങ്ങൾ

  • @abrahamthomas2054
    @abrahamthomas2054 ปีที่แล้ว

    After putty. Without primer we can.use Emulsion or not..........
    .

  • @memeaj5942
    @memeaj5942 3 ปีที่แล้ว

    White cement namuk thanne engane adikkam ennathinte measurements parayumo..????

  • @jeenp1655
    @jeenp1655 2 ปีที่แล้ว

    Ethanu nallath ?? Cost and finishing nokkathe...paint ilaki varunnath kuduthal ethilanu

  • @muneercheruvath1673
    @muneercheruvath1673 2 ปีที่แล้ว

    Music sound kurach kurakkanam allenkil sound kuracbum kootiyum venam

  • @jijileshjijilesh6245
    @jijileshjijilesh6245 3 ปีที่แล้ว

    Primer propsahipikumbol white cementinte quality kurachu kanaruthu..

  • @sreenathmra4676
    @sreenathmra4676 3 ปีที่แล้ว

    Super. background music low plz

  • @MC-ps6pj
    @MC-ps6pj 3 ปีที่แล้ว +1

    ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ വൈറ്റ് സിമൻറ് , പ്രൈമറി and emulsion ഇതിനെയൊക്കെ details

  • @greenleaf3630
    @greenleaf3630 3 ปีที่แล้ว +2

    മ്യൂസിക് എനിക്കും ബുദ്ധിമുട്ടായി തോന്നി

  • @freakboy643
    @freakboy643 3 ปีที่แล้ว

    Compound walls അടിക്കാൻ എന്താ ചെയ്യണ്ടത് മുൻ വശം ഭംഗി ആയി കിടക്കുകയും വേണം .പിന് വശം പ്രിമെർ മാത്രം അടിച്ചാൽ പോരെ കോസ്റ് കുറഞ്ഞ രീതിക്കി ചെയ്യാൻ
    ഉരച കഴുകിയശേഷം പ്രിമെർ അടിച്ചാൽ മതിയോ അതോ വൈറ്റ സിമെന്റ് അടിക്കാമോ ..

  • @shibub.p4469
    @shibub.p4469 4 ปีที่แล้ว

    Sir paint panikkar theppu vannu nokki primer 2 cotte adichu emulsion mathi ennu parachu
    Venamekkil budget nokki pottiyidam ennu parachittudu
    Potti edada avashyam udo chelavu kooduthal varumo 1300 sq house anu

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +3

      നല്ല പ്ലാസ്റ്റർ ആണെങ്കിൽ ഒരു പുട്ടിയും വേണ്ട. നല്ലത് എന്ന് മനസ്സിലാക്കാൻ ഒരു വഴി ഉണ്ട്. ഒരു ബൾബ് വയറിൽ ഫിറ്റ്‌ ചെയ്തു ഓരോ ഭിത്തിയുടെ ഭാഗത്തു മുകളിൽ പിടിച്ചു നോക്കിയും, കൈകൊണ്ടു നന്നായി തടവി നോക്കിയും തേപ്പ് നല്ലതാണോ എന്ന് മനസ്സിലാക്കി എടുക്കാം.

  • @prassoonr3800
    @prassoonr3800 2 ปีที่แล้ว +1

    വീടിന്റെ തേപ്പ് കഴിഞ്ഞപ്പോ ഒരു കൊട്ട് പ്രൈമർ അടിച്ചു. ഇപ്പോൾ രണ്ടു വർഷം ആയിടുണ്ട്. ഇനി അതിനു മുകളിൽ പുട്ടി ഇടാമോ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഭിത്തി ഡ്രൈ ആയി. ഇനി പുട്ടി ഇടാം

  • @geevarghesejacob6152
    @geevarghesejacob6152 4 ปีที่แล้ว

    സൂപ്പർ..

  • @noufalpulikkal
    @noufalpulikkal 4 ปีที่แล้ว

    sir, ente roomil putty edatha paint adichath, ippol njan interior design cheyyan udeshikunnu appol pazhaya chumaril putty idan patumo ,enthokke karyankal shredikkanam

    • @maheshm.k1748
      @maheshm.k1748 3 ปีที่แล้ว

      one coat primer loose aayi adichu putty ittolu

  • @usmantp1546
    @usmantp1546 3 ปีที่แล้ว

    ഗുഡ് മെസ്സേജ് 👍👍👍

  • @Hallus11122
    @Hallus11122 3 ปีที่แล้ว +1

    വൈറ്റ് സിമൻറ് പകരം പ്രൈം കോട്ട് എന്നഒരു സാധനം ഇപ്പം ഉണ്ടല്ലോ അത് അടിച്ച് പിന്നെ പ്രൈമർ അടിക്കേണ്ടത് ഉണ്ടോ അതിൻറെ മുകളിൽ രണ്ടു കോട്ട് എമൽഷൻ അടിച്ചാൽ പോരേ pls reply

  • @legendarytunder2345
    @legendarytunder2345 3 ปีที่แล้ว +2

    സാർ താരങ്ങളുടെ ഫോൺ number തരുമോ സംശയം വന്നാൽ ചോദിക്കാം എന്ന് കരുതിയ tvm ആണ് നല്ല പ്രോഗ്രാം ഒരുപാട്‌ ഉപകാരപ്പെടുന്നു എല്ലാ നന്മയും നേരുന്നു

  • @sanishk.s76
    @sanishk.s76 4 ปีที่แล้ว

    Gypsum powder ne kurichu parayane.

  • @lakshminswamy3325
    @lakshminswamy3325 3 ปีที่แล้ว

    Inside the house how washing is possible

  • @bijubalan7970
    @bijubalan7970 2 ปีที่แล้ว +1

    Sound വളരെ കുറവാണ്..

  • @sulaimanap9102
    @sulaimanap9102 4 ปีที่แล้ว

    750 sq ft house plastaring cement, sand ,laber charge

  • @josems2463
    @josems2463 4 ปีที่แล้ว +1

    Simint primer direct adikan padille?

  • @praveenk6649
    @praveenk6649 3 ปีที่แล้ว

    എന്റെ വീട്ടിൽ ഉപ്പിന്റെ പ്രേശ്നമുണ്ട്, wall തേച്ചു കഴിഞ്ഞു, ഉപ്പിനെ പ്രീതിരോധിക്കാൻ എന്താണ് ചെയേണ്ടത് പ്ലീസ് റിപ്ലൈ

  • @kerala2023
    @kerala2023 ปีที่แล้ว +1

    White cement machine spray ചെയ്യുന്നത് നല്ലതാണോ??

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว +1

      നല്ലതല്ല

    • @kerala2023
      @kerala2023 ปีที่แล้ว +1

      @@homezonemedia9961 അപ്പോൾ 2 coat പുട്ടിയിട്ട്, primer അടിച്ച്, 2 coat emulsion paint അടിക്കാം....അതല്ലേ നല്ലത്?

  • @upendrankesavan7901
    @upendrankesavan7901 4 ปีที่แล้ว +1

    ടെറാക്കോട്ട ഇന്റർലോക്ക് കട്ട ഉപയോഗിച്ചു കെട്ടിയ ചുമർ പ്ലാസ്റ്റർ ചെയ്യാതെ നേരിട്ട് പുട്ടിയിട്ട് സിമന്റ് പ്രൈമറും എമൾഷനും അടിച്ചാൽ പോരേ?

    • @sukups007
      @sukups007 4 ปีที่แล้ว

      Contemporary design വീട് ആണെങ്കിൽ പോരാ

  • @gopusajeendranath9486
    @gopusajeendranath9486 4 ปีที่แล้ว +1

    White cement, water portion എങ്ങനെ ആണ്?? എന്ന് പറഞ്ഞു തരാമോ ഫ്രണ്ട്‌സ് pzz

  • @jafarjazz5780
    @jafarjazz5780 3 ปีที่แล้ว

    Machane,wight cimantine kurichu onnum ariyillallo,

  • @shamnadj8011
    @shamnadj8011 2 ปีที่แล้ว

    Full putti edukayanengil white cement adikkanamo?

  • @lifeisspecial7664
    @lifeisspecial7664 4 ปีที่แล้ว

    Good information

  • @vijeshp6501
    @vijeshp6501 4 ปีที่แล้ว +2

    witecement waterproof and strength putty notwaterproof and strength

  • @user-zc3gm7mo2x
    @user-zc3gm7mo2x ปีที่แล้ว

    Sury plus adicha mathi👌👌👌👌👌👌

  • @ashrafmbba6252
    @ashrafmbba6252 4 หลายเดือนก่อน

    good

  • @sajeshyadu6786
    @sajeshyadu6786 4 ปีที่แล้ว +1

    സർ ,,ഒരു സംശയം..200 sg feet 4 inch കനത്തിൽ വാർക്കാൻ ഇപ്പോഴത്തെ ചിലവ് എത്രയാകും...

    • @homezonemedia9961
      @homezonemedia9961  4 ปีที่แล้ว +1

      30000 മുതൽ 35000 വരെ ആകും

  • @saidmohammedmohammed3617
    @saidmohammedmohammed3617 4 ปีที่แล้ว +1

    Very usefull channel. Keep it up.

  • @usmanmv6692
    @usmanmv6692 4 ปีที่แล้ว

    White cement adikkaathe putty ittaal Manal thatikal ilaki porum