Plastering ചെയ്ത് കഴിഞ്ഞാൽ ഒരു ദിവസം എത്ര തവണ നനക്കേണ്ടതുണ്ട്? പുറം ചുമരുകളിൽ നല്ല ചൂടും വെയിലുമുള്ള സമയങ്ങളിൽ അതായത് ഉച്ച സമയത്ത് നനക്കുന്നത് പ്ലാസ്റ്ററിങ്ങിൽ വിള്ളൽ ഉണ്ടാക്കുമോ?
@@suneermediaofficial വീട് പണിയുമായി ബന്ധപ്പെട്ട് കാര്യമായി ഒന്നും അറിയാത്ത എന്നെ ആത്മ വിശ്വാസത്തോടെവീട് പണി ചെയ്യിപ്പിക്കാൻ പ്രാപ്തയാക്കിയ suneer media ക്കും സുനീറിനും BIG സലൃൂട്ട്
20വർഷങ്ങൾക്ക് മുമ്പ് ഞാൻ ഹെൽപ്പറായി പോകുമ്പോൾ സീലിംഗ് പ്ലാസ്റ്ററിന് 1:4 ചുമരിന് 1:5 എന്ന രീതിയിൽ ആണ് പണിയുന്നത് 1:6ന് തേയ്ച്ചാൽ മണൽ തെളിഞ്ഞുവരും ഇന്ന് മണൽ ഇല്ലാത്തത് നിങ്ങളുടെ ഭാഗ്യം .പിസാൻ്റിൽ 1:10 ഇട്ടു തേയ്ച്ചാലും ആരും അറിയില്ല ...
1:3 , 1:4 എന്ന റേഷ്യൂലാണ് സിമന്റും മണലും മിക്സ് ചെയ്യേണ്ടത് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. 1:6 ലൊക്കെ മിക്സ് ചെയ്താൽ ഞങ്ങളെപ്പോലുള്ള ആളുകൾ പറയും അയാൾക്ക് പണിയറിയില്ല അല്ലെങ്കിൽ അയാൾ ഞങ്ങളെ പറ്റിച്ചു എന്നെ പറയൂ.. സംഗതി ഇപ്പോഴല്ലെ പിടികിട്ടിയത്...😄
ഒരു വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന ഏതൊരു സാധാരണകാരനും ഉപകാരപ്പെടുന്ന ഒരു നല്ല അറിവ്. Thanks bro 💕
ഒത്തിരി സന്തോഷം 🥰
വീടുമായി ബന്ധപ്പെട്ടുള്ള പ്ലാസ്റ്ററിങ്ങിനെ സംബന്ധിച്ച മികച്ച അറിവ്. അഭിനന്ദനങ്ങൾ.
തിങ്കൾ മുതൽ പൂശ് തുടങ്ങുവയിരുന്ന്. വളരെ ഉപകാരം ആയി ഇത്. ❤️
എല്ലാം നന്നായിവരട്ടെ 🥰
Nallonam pooshiyo
Red brick chaithath 1:10 kozhappamundo?
വളരെ നല്ല അറിവുകൾ 👌🏼👍🏼🙏🏼
Thanks a lot 🥰
ഉപകാരപ്പെടുന്ന ഒരു നല്ല അറിവ്
Thanks for watching 🥰
Useful video... My house's next stage is plastering...
Great 🥰
Same
June ജൂലൈ മാസത്തിൽ plastering നടക്കുകയാണെൻകിൽ ambuja cement ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ
What are the demerits of adding dry powder on mortar while plastering on brick walls
ഉപകാരമുള്ള വീഡിയോ
ഇന്റർനെൽ ഒരു സിമെന്റും പുറത്തു waterprof ചേർത്തിട്ടുള്ളതും ഉപയോഗിക്കണോ
Sir Very good message 👍thanks
Water cutting better square or round shape..?? Pls replay..,
Square 👍...
തേച്ച ഉടനെ വൈറ്റ് cement ഇടുമോ, അതോ 7days നനഞ്ഞു കഴിഞ്ഞിട് വേണോ
After Curing 😊
Theakkan nall cement eathnu
Bro Bricks and concrete il payal nd adhengane clean cheyyum!?
1:6 ennu vachaal oru packet cement nu 6 kutta psand ennano
Yes
Ippol mazha tym aanu Hollow bricks nallapole nananjittund.appol nananja hollow bricks plastering cheyyamo?
ഒരു സംശയമുണ്ട്. ജിപ്സം ആണോ, സിമെന്റ് പ്ലാസ്റ്ററിംഗ് ആണോ നല്ലത്
Cement anu nallathu jipsam leak vannal pettannu damage akum
Plastering ചെയ്ത് കഴിഞ്ഞാൽ ഒരു ദിവസം എത്ര തവണ നനക്കേണ്ടതുണ്ട്? പുറം ചുമരുകളിൽ നല്ല ചൂടും വെയിലുമുള്ള സമയങ്ങളിൽ അതായത് ഉച്ച സമയത്ത് നനക്കുന്നത് പ്ലാസ്റ്ററിങ്ങിൽ വിള്ളൽ ഉണ്ടാക്കുമോ?
Usefull 😊
Kollam vallikezhil construction cheyyumo
More details please call me 🙂
Number pls
Nice information. Thank you
Thank You 😊
Which cement is good for plastering.
Ultratech for our just new house.
Thanks Suneer ikka
🥰
Informative video😊
Thank you 😊
plastering mesh yenthanennu kanikavo
തീർച്ചയായും മറ്റൊരു വീഡിയോയിൽ കാണിക്കാം
Oru divasam athra thavana nanakkanam
മൂന്നോ, നാലോ പ്രാവശ്യം നനച്ചാൽ നല്ലതാവും .
തേച്ച ചുമര് daily എത്ര തവണ നനക്കണം
ചുമരിലെ ഈർപ്പം നഷ്‌ടപെട്ടുവെന്ന് തോന്നുമ്പോൾ നനച്ചുകൊടുക്കാം
@@suneermediaofficial വീട് പണിയുമായി ബന്ധപ്പെട്ട് കാര്യമായി ഒന്നും അറിയാത്ത എന്നെ ആത്മ വിശ്വാസത്തോടെവീട് പണി ചെയ്യിപ്പിക്കാൻ പ്രാപ്തയാക്കിയ suneer media ക്കും സുനീറിനും BIG സലൃൂട്ട്
@@shuhaibahiba4978 ഒരുപാട് സന്തോഷം 🥰
20വർഷങ്ങൾക്ക് മുമ്പ് ഞാൻ ഹെൽപ്പറായി പോകുമ്പോൾ സീലിംഗ് പ്ലാസ്റ്ററിന് 1:4 ചുമരിന് 1:5 എന്ന രീതിയിൽ ആണ് പണിയുന്നത് 1:6ന് തേയ്ച്ചാൽ മണൽ തെളിഞ്ഞുവരും ഇന്ന് മണൽ ഇല്ലാത്തത് നിങ്ങളുടെ ഭാഗ്യം .പിസാൻ്റിൽ 1:10 ഇട്ടു തേയ്ച്ചാലും ആരും അറിയില്ല ...
കല്ല് ചെത്തിയാൽ പ്ലാസ്റ്ററിങ് ലാഭം കിട്ടും, കല്ല് വാങ്ങിക്കും മ്പോൾ ചിലപ്പോൾ 2 കനമായിരിക്കും
എന്താണ് plastering mesh
ചെറിയ കണ്ണികളുള്ള GI നെറ്റ്
@@suneermediaofficial thanks
1500 കട്ട (35 Rs) പണിയുവാൻ മൊത്തം എത്ര ചെലവ് വരും ? സിമൻ്റ്
മണൽ
ലാബർ ചാർജ്ജ്
Play 1.75x thank me later😊
❣️❣️❣️
കുമ്മായം വെള്ളം ഓയിക്കാണ്ട് മിക്സ് ചെയ്ത് പിറ്റേ ദിവസം എടുത്ത് പ്ലാസ്റ്ററിങ് ചെയ്താൽ കുയപ്പം ഉണ്ടോ .?
അറിയില്ലാട്ടോ 😊
Thank you for your valuable message.
Thanks for watching 🥰
👍👍
🥰
എന്റെ വിടുന് വിള്ളൽ ആയി 11 മാസം ആയിട്ടുള്ളു 😥
👍🏿
Thanks Dear 🥰
Ente veedu panikke chettane contact cheyyum
Thank You 😉
@@suneermediaofficial Tamil Nadu ane chetta oru budget friendly home cheyyanam no Njan save cheithitunde
പ്ലാസ്റ്ററിങ്ങ് കഴിഞ്ഞാൽ, സത്യത്തിൽ എത്ര ദിവസം നനച്ചു കൊടുക്കണം?
Minimum 7 days 😊
സുനീർ ബായ് നിങ്ങളുടെ no തരുമോ. ഞാനും വീട് പണി ഉദ്ദേശിക്കുന്നുണ്ട്.
Sure, please read Description 🙂
1:3 , 1:4 എന്ന റേഷ്യൂലാണ് സിമന്റും മണലും മിക്സ് ചെയ്യേണ്ടത് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. 1:6 ലൊക്കെ മിക്സ് ചെയ്താൽ ഞങ്ങളെപ്പോലുള്ള ആളുകൾ പറയും അയാൾക്ക് പണിയറിയില്ല അല്ലെങ്കിൽ അയാൾ ഞങ്ങളെ പറ്റിച്ചു എന്നെ പറയൂ.. സംഗതി ഇപ്പോഴല്ലെ പിടികിട്ടിയത്...😄
😂
Blah blah blah
❤