13 വർഷമായി ഞാൻ മസ്ക്കറ്റിൽ പെയിന്റെറായി ജോലി ചെയ്യുന്നു. ഏതൊരു സാധാരണക്കാരനും വ്യക്തമായി മനസ്സിലാവുന്ന രൂപത്തിലുള്ള. മനോഹരമായ അവതരണം. കലക്കി. അഭിനന്ദനങ്ങൾ ❤
ഹോ ബ്രോ, നിങ്ങൾ ഒരു രക്ഷയുമില്ല, കിടിലൻ വീഡിയോ, വാൾ പൂട്ടി വർക്ക് സ്റ്റാർട്ട് ചെയ്യാൻ ഇരിക്കാണ്, ഇപ്പോൾ കിട്ടിയ ഈ അറിവ് വിലമതിക്കാനാവാത്തതാണ്. വർക്കേഴ്സുമായി സംസാരിക്കാൻ ഒരു ഏകദേശ രൂപം കിട്ടി. തികച്ചും ഉപകാരപ്രദമായ വീഡിയോ 👍
Cost estimation ഇത്രയും വിശദമായി ആരും പറഞ്ഞു തരാറില്ല. സാധാരണക്കാർക്ക് ശെരിക്കും ഉപകാരപ്രദം 🙏 നല്ല ഒരു അദ്ധ്യാപകനെ പോലെ പറഞ്ഞു തരുന്നതിന് ഒത്തിരി നന്ദി 🙏 Really appreciate and May God bless you 💐❣️
നല്ല അവതരണം സത്യമാണ് പറഞ്ഞതെല്ലാം ' പെയിൻ്റ് വീട്ടുകാരുടെ ഇഷ്ടത്തിന് വിടുന്നതാണ് ഉത്തമം. അവരവരുടെ കൈയിലുള്ള ബഡ്ജറ്റിനനുസരിച്ച് മാത്രമേ പെയിൻ്റ് പണി തുടങ്ങാവു' കാരണം ലാസ്റ്റ് ഫിനീഷ് ജോലിയാണ് കൈയ്യിലുള്ളതെല്ലാം ഫിനീഷാവുന്ന സമയവും .........
വളരെ നല്ല അവതരണം ആണ്. സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ ഇത്തരം വീഡിയോകൾ വളരെ ഉപകാരവും ആവും എന്ന് തീർച്ചയാണ്. ഒന്ന് രണ്ടു കാര്യങ്ങൾ ഒന്ന് തിരുത്തിക്കോട്ടെ. വൈറ്റ് സിമെന്റിൽ യഥാർത്ഥത്തിൽ അയൺ കണ്ടന്റ് ഗ്രേ സിമെന്റിനേക്കാൾ കുറയ്ക്കുകയാണ് ചെയ്യുന്നത്. പിന്നെ ഒന്ന് തോന്നിയത് പ്രൈമറിന്റെ പ്രധാന ഉപയോഗം സിമെന്റ് ബേസ്‌ഡ് ആയ പ്രതലവും അതിനു മുകളിൽ വരുന്ന അക്രിലിക് ബേസ്ഡ് ആയ പെയിന്റും തമ്മിൽ ഒരു ബോണ്ടിങ് കൊടുക്കുക എന്നുള്ളതാണ്. അതുകൂടാതെ മറ്റു പ്രയോജനങ്ങളും ലഭിക്കുന്നുണ്ട്. അതേപോലെ പുട്ടി ഉപയോഗിച്ച് undulation ഇല്ലാതാക്കാം എന്നത് ഒരു തെറ്റായ ധാരണ ആണ്. താങ്കൾ പരാംജത് പോലെ 1.5 mm ന്റെ രണ്ടു കോട്ട് അല്ല. രണ്ടു കോട്ടിനും കൂടി പരമാവധി 1.5 mm എന്നതാണ് ശരിയായ രീതി. thickness അധികം ആയാൽ crack വരാനും പൊളിഞ്ഞു പോകാനും സാധ്യത ഉണ്ട്.
താങ്കൾ പറഞ്ഞ താങ്കൾ പറഞ്ഞ സ്ക്വയർഫീറ്റ് കണക്കുകൾ ടൗണിൽ ഏരിയയിൽ വിജയിക്കും നാട്ടു പ്രദേശങ്ങളിൽ വിജയിക്കില്ല നല്ല വീഡിയോ കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു
In your next video i expect some points on painting on Gypsum surfaces, water capillary rise issue over skirting areas, acrylic putty or Cementitious one,best brand for longer life, maintenance
😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
chat.whatsapp.com/FQQElncSkRM8dvoWpGH11z
Done 👍
helo
hh
Hai
800 സ്ക്വയർ ഫീറ്റിന് മുതൽ പെയിൻറ് ചെയ്യാൻ എത്ര ലേബർ വിത്ത് മെറ്റീരിയൽ .
13 വർഷമായി ഞാൻ മസ്ക്കറ്റിൽ പെയിന്റെറായി ജോലി ചെയ്യുന്നു. ഏതൊരു സാധാരണക്കാരനും വ്യക്തമായി മനസ്സിലാവുന്ന രൂപത്തിലുള്ള. മനോഹരമായ അവതരണം. കലക്കി. അഭിനന്ദനങ്ങൾ ❤
Valla vacancyum undo
Njanum cheriya ore painter ane asees bai njammak avade joli kittomu painting
Thudakkathil sound kettappol .. Pazhassiraajayil URUMI veeshunna sound orma varunnu.. Idakkidakku sword(Vaal) veeshunna soundum kelkkunnu pedi thonni. Avatharanam super.
ഞമ്മക് വല്ല scoppum ണ്ടോ
Painting work please me want
ബോറടിപ്പിക്കാതെ കണ്ട് തീർക്കാൻ സാധിക്കുന്ന സംസാര ശൈലി ......കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നു... Good... Thanks ബ്രോയ്... 😍😍😍😍
ഹോ ബ്രോ, നിങ്ങൾ ഒരു രക്ഷയുമില്ല, കിടിലൻ വീഡിയോ, വാൾ പൂട്ടി വർക്ക് സ്റ്റാർട്ട് ചെയ്യാൻ ഇരിക്കാണ്, ഇപ്പോൾ കിട്ടിയ ഈ അറിവ് വിലമതിക്കാനാവാത്തതാണ്. വർക്കേഴ്സുമായി സംസാരിക്കാൻ ഒരു ഏകദേശ രൂപം കിട്ടി. തികച്ചും ഉപകാരപ്രദമായ വീഡിയോ 👍
❤️❤️
Bro putty wrk kooli IL kodukkano
@@Trend689 മനസ്സിലായില്ല
ദേ ഞാനും same pitch
@@PRAVASIDARBAR hoiii
സഹോദര നിങ്ങളോട് ഒരായിരം നന്ദി ഉണ്ട്..... താങ്കൾക്കും കുടുബത്തിനും നല്ലതുവരട്ടെ ♥️🙏🏻
Cost estimation ഇത്രയും വിശദമായി ആരും പറഞ്ഞു തരാറില്ല. സാധാരണക്കാർക്ക് ശെരിക്കും ഉപകാരപ്രദം 🙏 നല്ല ഒരു അദ്ധ്യാപകനെ പോലെ പറഞ്ഞു തരുന്നതിന് ഒത്തിരി നന്ദി 🙏
Really appreciate and May God bless you 💐❣️
Room Interior designing നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു💕
Sure
Correct
എനിക്ക് ഒത്തിരി ഉപകാരപ്പെട്ടു നല്ല അവതരണം എന്റെ വീടുപണി നടന്നുകൊണ്ടിരിക്കുന്നുണ്ട്
നല്ല അവതരണം സത്യമാണ് പറഞ്ഞതെല്ലാം ' പെയിൻ്റ് വീട്ടുകാരുടെ ഇഷ്ടത്തിന് വിടുന്നതാണ് ഉത്തമം. അവരവരുടെ കൈയിലുള്ള ബഡ്ജറ്റിനനുസരിച്ച് മാത്രമേ പെയിൻ്റ് പണി തുടങ്ങാവു' കാരണം ലാസ്റ്റ് ഫിനീഷ് ജോലിയാണ് കൈയ്യിലുള്ളതെല്ലാം ഫിനീഷാവുന്ന സമയവും .........
താങ്കളുടെ ഓരോ വിഡിയോയിലും പുതിയ പുതിയ അറിവുകൾ തരുന്നു. നന്ദി 🙏🏼
❤️❤️
താങ്കളുടെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിപ്പാണ്
❤️❤️
വളരെ നല്ല അവതരണം ആണ്. സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ ഇത്തരം വീഡിയോകൾ വളരെ ഉപകാരവും ആവും എന്ന് തീർച്ചയാണ്. ഒന്ന് രണ്ടു കാര്യങ്ങൾ ഒന്ന് തിരുത്തിക്കോട്ടെ.
വൈറ്റ് സിമെന്റിൽ യഥാർത്ഥത്തിൽ അയൺ കണ്ടന്റ് ഗ്രേ സിമെന്റിനേക്കാൾ കുറയ്ക്കുകയാണ് ചെയ്യുന്നത്.
പിന്നെ ഒന്ന് തോന്നിയത് പ്രൈമറിന്റെ പ്രധാന ഉപയോഗം സിമെന്റ് ബേസ്‌ഡ് ആയ പ്രതലവും അതിനു മുകളിൽ വരുന്ന അക്രിലിക് ബേസ്ഡ് ആയ പെയിന്റും തമ്മിൽ ഒരു ബോണ്ടിങ് കൊടുക്കുക എന്നുള്ളതാണ്. അതുകൂടാതെ മറ്റു പ്രയോജനങ്ങളും ലഭിക്കുന്നുണ്ട്.
അതേപോലെ പുട്ടി ഉപയോഗിച്ച് undulation ഇല്ലാതാക്കാം എന്നത് ഒരു തെറ്റായ ധാരണ ആണ്. താങ്കൾ പരാംജത് പോലെ 1.5 mm ന്റെ രണ്ടു കോട്ട് അല്ല. രണ്ടു കോട്ടിനും കൂടി പരമാവധി 1.5 mm എന്നതാണ് ശരിയായ രീതി. thickness അധികം ആയാൽ crack വരാനും പൊളിഞ്ഞു പോകാനും സാധ്യത ഉണ്ട്.
Orupad Useful ayt ulla videos ann sir chyunath...
orupad thanks ind.. for your valuable information..♥️🙏🏾🫡
അറിവ് പകർന്നു തരുന്ന താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
വീട് പണിയുമായി ബന്ധപ്പെട്ട് കണ്ടതിൽ ഏറ്റവും നല്ലത് തങ്ങേളുടേതാണ്. 🌹🌹🌹🌹👍
Really great young man keep it up
അത് ഇതിനെ പറ്റി അറിയാഞ്ഞിട്ടാണ മണ്ടത്തരം കേട്ടിട്ട് മനസ്സിലാവാതെ പോയത്
Simplicity is the ultimate sophistication -Da Vinci- ബ്രോയെ സംബന്ധിച്ച് ഇത് നൂറുശതമാനവും ശരിയാണ്
നല്ല അവതരണശൈലിയും പറഞ്ഞു മനസിലാക്കിത്തരുകയും തരുകയും ചെയ്യുന്നു 👍🥰
ഒന്നും പറയാനില്ല
adipowlii☺️😍
kitchen cabnetine കുറിച്ച ഒരു വീഡിയോ ചെയ്യുമോ ?
താങ്കൾ പറഞ്ഞ താങ്കൾ പറഞ്ഞ സ്ക്വയർഫീറ്റ് കണക്കുകൾ ടൗണിൽ ഏരിയയിൽ വിജയിക്കും നാട്ടു പ്രദേശങ്ങളിൽ വിജയിക്കില്ല നല്ല വീഡിയോ കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു
വളരെ നല്ല വിവരണം
This channel is best for all doubts... Presentation is superb 🌹
Nice presentation... Thank you bro .❤
Excellent explanation..
nigal college teacher ayi work chayanam beautiful details explain
thanks for your compliment
മറ്റുള്ള channel കാരെ പോലെ അതും ഇതും പറഞ്ഞു വീഡിയോ ചെയ്യാതെ ആളുകൾ ക്ക് ഉപകാരപ്രദമായ video
Very informative and useful video
Sir very very thanks detail ayittu paranju thannu. Thanks for vedeo
Superb 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Spr കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു
❤️❤️
Hope u do a video on electric and plumbing cost company etc for a house.
Sure I will do
@@mybetterhome fast akkanne
Enthoru perfect aaaan ningale avatharanam.
😍😍😍😍😍😍💯
I Recommend Jotun Paints for Luxurious interior walls👍
Jotun is very famous outside India
Is Jotun bad for exterior?
@@mjacobim from responses from clients and workers, i think so
@@mybetterhome you meant the longevity?
th-cam.com/video/S3m8AnX2yw4/w-d-xo.html
Waiting for next video.eppo upload cheyum. U r really doing a grt job.. Swanthmay veedu cheyyunavrk orupaadu sahaayam aanu ee videos elaam
Within 2 days
Thank you so much for the valuable information,
Very useful bro 🤜
Thanks bro for ur valuable information..
Well explained...Please make a vedio about toughned glass..
❤️❤️ sure
Very good 👍information
Eletrical and plumbing items with best company and price ennivaye kurch oru detailed video nighallil ninn pratheshikatte
Machane nizade all vedios adipoli Anu good information ...
❤️❤️
Ultra white white cement and putty സൂപ്പറാ പ്രൊഡക്ഷൻ കേരളത്തിലാ
Ohkay
Painting ന്റെ maintanance , അതിൽ ഉണ്ടാവുന്ന cracks ഉം dampering ഒക്കെ പരിഹരിക്കുന്ന video കൂടി ഇടുമോ
sure
വ്യക്തമായ വീഡിയോ
❤️❤️
Wall tile upayogiyckumpol ulla chilavu koode onnu parayamoo pls
Exterior wall water proof paint ഇതിന്റെ ഒരു വീഡിയോ ചെയ്യാമോ
Well said.. n explained...
Nexon എന്ന പെയിന്റ് കമ്പനിയെ കുറിച്ച് കേട്ടിട്ടുണ്ടെകിൽ, എങ്ങനുണ്ട് എന്ന് പറയാമോ.
Can we spray white cement?
പോളിഷിംഗ് നെ കുറിച്ച് ഒരു video കൂടി ചെയ്യണം
AAC block 1000 sqft full expense വീഡിയോ ചെയ്യാമോ
വളരെ നല്ല വീഡിയോ 👌👌
🥰🥰 ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ
Faste cheyanullathe wall care putte ane edanulathe alathe mandatharam parayaruthe sukerthe
good information. nalla avatharanam
❤️❤️
Tilesil Epoxy fillinginekurich oru viedio cheyyamo? Specially glossy or matte
Wood polish കുറിച്ച് വീഡിയോ ചെയ്യുമോ
Very useful thank you
In your next video i expect some points on painting on Gypsum surfaces, water capillary rise issue over skirting areas, acrylic putty or Cementitious one,best brand for longer life, maintenance
Already filmed. And I missed these infos. Sorry this time
@@mybetterhome come on buddy i am building my house. I need to implement your tips. I wait for those.
Thanks bro 🥰
Good information 👍
❤️❤️
Thanks bro for informative video👍
❤️❤️
Interior emulsion re paint ചെയുമ്പോൾ ആദ്യം ഒന്നു വാഷ് ചെയ്താൽ പോരെ? Sand പേപ്പർ പിടിക്കണോ? Pls reply
Your doing amazing videos bro
❤️❤️
Nice info. Good work bro😊
നല്ല അവതരണം
കാണാനും എന്താ ലുക്ക് 👌
Njan oru painting thozhilali anu White ciment 2coat apply cheyyanam... Ciment plasterinte crackukal adanju finishing ayirikkukayullu...
Ethayalum thankal ithine patti nalla pandithyamundu...
❤️❤️
Thanks 👍👍👍👍
Welcome 👍
നിങ്ങൾ നല്ലൊരു അധ്യാപകൻ കൂടിയാണ് 👍
പക്ഷെ ഞാൻ doubt ചോദിക്കുമ്പോൾ മിണ്ടുന്നില്ല. ഞാൻ എന്റെ വീട് പണിയിൽ ആണ്. Doubts clear ആയിക്കിട്ടിയാൽ പൊളിയാക്കണം
@@jyothraj sorry bro.
I am a working civil engineer.
We all have lot of issues to solve in our day to day works.
I will try to answer maximum
Cement primer for external internal .
Which brand is best
Sir can you please tell 1600 sq feet house only outside painting how much cost.
Snosam adichthitta veettil putty adikaan pattumo
Ippozhathe latest trending painting color ethanu.. exterior adikkan
ഇന്റീരിയർ ഇസീ ക്ലിൻ ആണോ അതോ extirior ഇസീ ക്ലീൻ ആണോ നല്ലത്
New subscriber 🤝
Sir, very useful for Civil const. Workers, house owners etc. Appreciate.
❤️❤️
Very detailed explanation about painting 💕
❤️❤️
White cimentil fevicol cherkkano
നല്ല അവതരണം
❤️❤️
what is the procedure when repeating the paint after 4-5 yrs.
Can u pls introduce different shades in white colour paint pls
എന്റെ വീട് 900sqft ഉണ്ട് 2day 2പേര് നിന്ന് white cement അടിച്ചു കൂലി മാത്രം 4000രൂപ. ഇതിൽ പറയുന്ന sqft വില നഷ്ടമാണ്. 😌
White cement double coat adikunath nallathanno?
Good.. 🌹🌹
Hai GOOD👍
White സിമന്റ് ഹുരിഡീസ് കട്ടക്ക് അടിക്കാൻ പറ്റുമോ
Dear SurfaCoat Paint Review Cheyyaamo
Do you recommend any paint ,which is cheaper without losing quality?
👌👌 nannayittund bro
Nice information
❤️❤️
Nippon paint super aanu
Informative
❤️❤️
Hi adukkalyile kariyum pukayum kalayunna paint elle athinte name ariyamo pls reply
Paindig sarface area mesarmen innar and extiriyar walls thamruls prajitharummo pls pls bro
Thumprules paintinginu possible aavilla...കാരണം അങനെ എടുത്തൽ ഉയർന്ന budjjet മാത്രം ആയിരിക്കും കിട്ടുന്നത്...
Useful❤.
❤️❤️
Dr fixit primer, raincoat exterior wall cheyan
White cement adikano
പുട്ടി ഇട്ട ചുമരിൽ പൈൻ്റ് ചെയ്യുന്നതിന് മുന്നേ സിമെൻ്റ് primer adikkano
ഏതൊരാൾക്കും മനസിലാകുന്ന അവതരണം
What about JK white cement and surya plus
Jk kidilam anu. Surya plus Don't know
White cement or putty which one best to use?
Swanthamayi teak tree undenkil veedinu avashyamaya door window etc ithinokke engane chilavu varum eannulla oru vdo cheyyu please
Sure
Windows and Doors nte cost estimation upload chaiyyavo
പ്ലാസ്റ്റർ ചെയ്‌തു എത്രാമത്തെ ദിവസമാണ് വൈറ്റ്സിമെന്റ് അടിക്കേണ്ടത്. ശേഷവും നനക്കണോ?