Gabri Jose Exclusive Interview | After Eviction | Jasmin Jaffar | Jinto Body Craft | Bigg Boss 6

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • Gabri Jose Exclusive Interview | After Eviction | Jasmine Jaffar | Jinto | Bigg Boss Malayalam
    #gabri #interview #biggbossmalayalam6
    Actor Gabri Jose Bigg Boss Malayalam Season 6 | Gabri Bigg Boss Malayalam Season 6 | Gabri Eviction | Gabri Eviction from Bigg Boss Season 6 | Gabri Eviction Episode | Gabri Evicted From Bigg Boss | Gabri Out From Bigg Boss |Gabri Exclusive | Gabri Exclusive Interview | Gabri Exclusive Response | Gabri First Response After Eviction | Gabri Family | Gabri At Cochin International Airport | Gabri Jasmine Bigg Boss | Gabri Jasmine Love | Shaji Pappan Media | Shaji Pappan Media Exclusive | Gabri And Jasmin In Bigg Boss | Gabri And Sreethu Bigg Boss | Gabri And Arjun Bigg Boss | Gabri And Jinto Bigg Boss | Gabri About Jasmine | Gabri About Bigg Boss |

ความคิดเห็น • 964

  • @nizabadusha388
    @nizabadusha388 13 วันที่ผ่านมา +548

    മോൻ പയ്യെ ഇരുന്നു ഫോൺ ഒക്കെ നോക്ക്.. അപ്പോൾ എല്ലാം മനസ്സിലാകും.. അപ്പോൾ ജാസ്മി ആരാണ് മോൾ എന്ന് മനസ്സിലാകും....

    • @bjo7621
      @bjo7621 13 วันที่ผ่านมา +4

      😂😂

    • @ashavlogs8232
      @ashavlogs8232 13 วันที่ผ่านมา +3

      😂😂

    • @chakku4843
      @chakku4843 13 วันที่ผ่านมา +26

      ജാസ്മിൻ ആരെക്കുറിച്ചും ഒരു കുറ്റോം പറയാറില്ല.

    • @AnjuDasys
      @AnjuDasys 13 วันที่ผ่านมา

      ​@@chakku4843അതെ അതെ 😆😆😆😆 കുറ്റം പറയാത്ത ലോകത്തിലെ ഒരേഒരാൾ അതാണ് മുക്കട്ട ജാസൂ

    • @shynisaji1365
      @shynisaji1365 13 วันที่ผ่านมา +3

      Jassu. arayalum a Anu anthu...Avan oru cenima Actoraa

  • @Sthvygas
    @Sthvygas 13 วันที่ผ่านมา +637

    ഇനിമുതൽ ഗബ്രിയുടെ കുറച്ചു വെളുപ്പിക്കൽ കേൾക്കാവുന്നതാണ് 😂😂

    • @sillzchillz3744
      @sillzchillz3744 13 วันที่ผ่านมา +14

      Edo stop cyber bullying him atleast after getting evicted

    • @Sthvygas
      @Sthvygas 13 วันที่ผ่านมา

      @@sillzchillz3744 mashe അവനു ഇറങ്ങീട്ടും അഹങ്കാരത്തിനു കുറവൊന്നും ഇല്ലാലോ

    • @TbJ1099
      @TbJ1099 13 วันที่ผ่านมา +5

      Real friend ship

    • @ashash2458
      @ashash2458 13 วันที่ผ่านมา +6

      Apo avan ishtamullath parayan pattille?

    • @rigrog1820
      @rigrog1820 13 วันที่ผ่านมา

      Not വെളുപ്പിക്കൽ മെഴുകൽ

  • @lillydass5877
    @lillydass5877 13 วันที่ผ่านมา +1015

    (ഇനിയെങ്കിലും കേരളത്തിലെ പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് നമ്മുടെ കുട്ടികൾക്ക് അശ്ലീലത തോന്നാതെ BB6 കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.)...!!!

    • @gayatriMA
      @gayatriMA 13 วันที่ผ่านมา +87

      Ith kuttikal kananda show alla. Ath first manasilakum 18+ anu

    • @human7414
      @human7414 13 วันที่ผ่านมา +30

      Enna thaan cinimayum kaanarud

    • @giveroff
      @giveroff 13 วันที่ผ่านมา +62

      കുട്ടികൾ കാർട്ടൂൺ ആണ് കാണേണ്ടത്.. ബിഗ്ഗ് ബോസ്സ് 18+ കാണേണ്ട ഷോ ആണ്... 😑💯

    • @Anjuu6969
      @Anjuu6969 13 วันที่ผ่านมา

      Bigg Boss nte thudakathil thanne vendakka aksharathil ezhuthi kanikunund 16+ ann enn.

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf 13 วันที่ผ่านมา +10

      Nammal prekshakar swayam vilayiruthenda oru karyam und. Asooya, kusumbu, paradhooshanam, kuthithitirip, verupp, vidhweaham, kallatharam, nunaparayal.. ivayekal okke etrayo mahatharamaya vikarangalaanu Pranayam, kaamam,sneham, ishtam, sauhritham enniva.

  • @Munsi-iw1ee
    @Munsi-iw1ee 13 วันที่ผ่านมา +475

    ജബ്രി ഇനി എത്ര നായ്കരിച്ചിട്ട് കാര്യം ഇല്ല നീ അവിടെ കാട്ടി കൂ ട്ടിയത് ജനങ്ങൾ കണ്ടതാണ് 😁😁

    • @human7414
      @human7414 13 วันที่ผ่านมา +2

      Avn ad thane paryunnad velupikunila

    • @jacob-iz3wk
      @jacob-iz3wk 13 วันที่ผ่านมา +6

      ഗബ്രി not ജബ്രി 😌

    • @bjo7621
      @bjo7621 13 วันที่ผ่านมา

      സത്യം

    • @enolaa2398
      @enolaa2398 13 วันที่ผ่านมา +2

      Endh kandath nee

    • @alexyash790
      @alexyash790 13 วันที่ผ่านมา +2

      Enth kattikootiyathu

  • @karthikaks4711
    @karthikaks4711 13 วันที่ผ่านมา +73

    ഗബ്രിയെ കൊണ്ട് പറ്റും വിധത്തിൽ ഗബ്രി ജാസ്മിനെ പറ്റി ചോദിച്ചതിൽ അവളെ save ചെയ്ത സംസാരിച്ചിട്ട് ഉണ്ട്.

  • @sharmilasabu5831
    @sharmilasabu5831 13 วันที่ผ่านมา +426

    ഗബ്രി.നീ പ്രണിയിച്ചതിൻ്റെയല്ല.പക്ഷെ ആപ്രണയം.സമ്മതിക്കാത്തത്.ആണ് നിന്നെ കോഴി എന്ന് എല്ലാവരും വിളിച്ചത്

    • @Rose-yv4mj
      @Rose-yv4mj 13 วันที่ผ่านมา +10

      അതവൻ സമ്മതിച്ചിട്ടുണ്ടല്ലോ. Mrg ചെയ്യാൻ വീട്ടുകാരുടെ സമ്മതം വേണം എന്നാ തോന്നുന്നത്

    • @AnjuDasys
      @AnjuDasys 13 วันที่ผ่านมา +4

      അയ്യോ ഇത് പ്രണയം അല്ല ക്ലാരിറ്റി ഇല്ലത്ത ഒരു തരം ബൻദ്ധം ആണ്

    • @dm-xo1zg
      @dm-xo1zg 13 วันที่ผ่านมา +3

      അവന് അതിന് പ്രണയം അല്ലായിരുന്നല്ലോ. അടച്ചിട്ട വീട്ടിൽ അടുത്ത് ഇടപഴകാൻ കിട്ടിയാ പെണ്ണ്. രണ്ടിനും കാമം 😅. അതുകൊണ്ടാണ് പ്രണയം ആണെന്നോ റിലേഷൻഷിപ് ആണെന്നോ വിവാഹം കഴിക്കാൻ സമ്മതം ആണെന്നോ പറയാൻ പറ്റാത്തത്

    • @Linj8888
      @Linj8888 13 วันที่ผ่านมา

      Athu real ayirunne ellarum koode ninnene....gabri de clarity ellayma anu clarity nnu paranju...janaghalkku oru clarity kitty...chumma fake anennu atha pattyathu...athu mattivachal you were a good player....ellarkkum eshtavanulla nalloru gamer undayirunnu gabriyil...eppozhum mosham players avde nilkkunnund...appo gabri out ayathinu karanam...jasmine anennalla...gabri thanne anu

    • @Muhammadvibe
      @Muhammadvibe 13 วันที่ผ่านมา

      ​@@dm-xo1zg 100%

  • @nakul6508
    @nakul6508 13 วันที่ผ่านมา +204

    Game over...dont bully him...let him live...best wishes for ur future❤❤

    • @bijilabraham2414
      @bijilabraham2414 13 วันที่ผ่านมา +20

      Very true and kind comment I have see.

    • @anjalivijayan2294
      @anjalivijayan2294 13 วันที่ผ่านมา +11

      Sathyam... Game kazhinju... Ithrem naal ivarokke thanneyalle content... Ini ivare ozhivaakku... Gabri Jasmin combo break aayrnu ellardeyum aavasyam... Athu nadannallo... pinnenthinaa iniyum ivarde vayyaale nadakkunne....

    • @AbinVarghese2
      @AbinVarghese2 13 วันที่ผ่านมา +3

      Yeah bro finally a positive comment ❤

    • @Annxity
      @Annxity 13 วันที่ผ่านมา +3

      yess. the positivity people in the comments lack

    • @mufassiratn9546
      @mufassiratn9546 13 วันที่ผ่านมา +1

      Truth

  • @mohammedhussainkcp3443
    @mohammedhussainkcp3443 13 วันที่ผ่านมา +367

    ❤ ഇപ്പോഴും വെളുപ്പിക്കൽ വിട്ടില്ല ❤ കഷ്ടം 😂😂😂

    • @sillzchillz3744
      @sillzchillz3744 13 วันที่ผ่านมา +5

      Stop this cyber bullying ,he has got evicted

    • @ashash2458
      @ashash2458 13 วันที่ผ่านมา +2

      Avrde kaaryam avn parayunnath engana veluppikal aavunne? Driver yedhu paranjapole Ningal udheshicha kaaryam avane kond parayipikunna parupady sheruyallalo

    • @stephinckl9355
      @stephinckl9355 13 วันที่ผ่านมา +1

      Onnum paranjillell parayum pedichu olich irikuvananu ...enthonday 🫡🫡🤔🤔

    • @Shabnathings
      @Shabnathings 11 วันที่ผ่านมา

      അവൻ വിഡിയോസ് ഒന്നും കണ്ട് കാണില്യ. കാണട്ടെ.

  • @SaraLuke
    @SaraLuke 13 วันที่ผ่านมา +250

    ഭയങ്കര വൃത്തിയാണ് കാലിലെ നഖം കടിക്കുന്നത്. ഇതിൽ കൂടുതൽ എന്തുവേണം.

    • @shajitha8450
      @shajitha8450 13 วันที่ผ่านมา +7

      Aval kaalu vrithi aakuka alle😅😅😅😅

    • @stephinckl9355
      @stephinckl9355 13 วันที่ผ่านมา +1

      Sibin chaya kudichitt pallu thekkunea nu parayunea kettu ..apo athokeyo 🤔🤔

    • @beenao.x8986
      @beenao.x8986 13 วันที่ผ่านมา

      ഇവനും അതേപോലെ വൃ ത്തിയില്ലാത്തതായിരിക്കും. അതാണ് ജാസ്മിൻ്റെ വൃത്തിയെ പറ്റി ബിബി6 കണ്ട ആരും പറയില്ല.മോഹൻലാൽ പോലും . ഗബ്രി തുമ്മിയ ഒരു ചായ നിനക്കെടുക്കട്ടെ

    • @gopikagnadh4728
      @gopikagnadh4728 13 วันที่ผ่านมา +1

      ​@@stephinckl9355 athokkea vere aarkum shalyamilallo.. Pne poi brush cheiyyum.. Athupolea thannea before brush cheiyunenu munnea palarum bedtea kudikarunde.. Thatz called bedtea..

    • @SamaaraMenon
      @SamaaraMenon 11 วันที่ผ่านมา

      @@stephinckl9355when you wake up
      There is good bacteria in your mouth.
      So in some places people have their breakfast and then brush to let the good bacteria travel in to you gut. Stomach which gives you immunity

  • @Heaven__of__JaNnah247
    @Heaven__of__JaNnah247 13 วันที่ผ่านมา +384

    ഇവനെയോകെ ഹൈദർ അലിയെ കൊണ്ട് ഇന്റർവ്യൂ ചെയ്യിപ്പിക്കണം എന്നുള്ളവർ ഉണ്ടോ ! കിടന്ന് മെഴുകുന്നത് കാണാം . 😂😂.. കയ്യിൽ കിട്ടിയാൽ അത് ചെയ്യും ഇത് ചെയ്യും എന്ന് പറഞ്ഞ സോഷ്യൽ മീഡിയ ഉം, ഇവനെ കയ്യിൽ കിട്ടിയപ്പോ ഒരുമാതിരി പേടിച് പേടിച് ചോദ്യം ചോദിക്കുന്നെ..
    ഇനി ഹൈദർ അലിയുടെ ആളാണ് എന്ന് പറഞ്ഞു വരരുത് ട്ടോ.. എനിക്ക് അയാളെ personaly ഇഷ്ടം അല്ല.. ചുമ്മാ വെറുപ്പിക്കുന്ന ഇന്റർവ്യൂ ഷോർട്സ് കണ്ടിട്ടുണ്ട് .. ഇവിടെ ഗബ്രിക് വേണ്ടതും അയാളാണെന്ന് തോന്നി.. ഇവിടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്രം എനിക്ക് ഉണ്ട്.. കമെന്റ് റിപ്ലൈ ചെയ്യുന്നവരോട് പ്രതികരിക്കാൻ ഞാൻ ഇല്ല 😌!!
    Expecting many opposing comments ❤️

    • @noufalsadathtp
      @noufalsadathtp 13 วันที่ผ่านมา +6

      ഹൈദർ അലി ? 🙄😂😇

    • @seenusulaiman3332
      @seenusulaiman3332 13 วันที่ผ่านมา +6

      നിനക്കൊക്കെ വേറെ സൂക്കേടാ..

    • @MaheshMahesh-kf4lp
      @MaheshMahesh-kf4lp 13 วันที่ผ่านมา

      😂😂

    • @tortoisedancing9416
      @tortoisedancing9416 13 วันที่ผ่านมา

      ഏതു മണ്ടന്‍ ഹൈദ്ര്ലിയെ കൊണ്ടോ അപ്പൊ ചകിക്കൊത്ത ചങ്ങരന്‍ 🥱🤧😛 ഹൈദരലി ഡാ ഫെക് അക്കൗണ്ട്‌ ആണോ ഇത് 🤣🤣🤣

    • @inmoodgaming698
      @inmoodgaming698 13 วันที่ผ่านมา +1

      Onte naavu ammo

  • @mollythomas2806
    @mollythomas2806 13 วันที่ผ่านมา +29

    ഇയാള്‍ ബിഗ്ഗ്ബോസ്സ് ഹൗസ്സിലെ ആ വൃത്തികെട്ട വെളുപ്പിക്കല്‍ മാത്രം. ഒരു വ്യത്യാസ്സവും ഇല്ല.
    പ്രകടമായ നന്മയില്ലാത്ത പ്രകൃതമാണ്, അകത്തും, പുറത്തും ഗമ്പ്രി അതേ സ്വഭാവം.
    ആത്യന്തികമായി നന്മയില്ലാത്തവന്‍.

  • @PeterParker-kg6tx
    @PeterParker-kg6tx 13 วันที่ผ่านมา +117

    അവിഹിതവും കാമവും public ആയി കാണിച്ചിട്ട് ഇപ്പോളും അത് friendship ആയിരുന്നു എന്ന് പറഞ്ഞ് ന്യയികരികുന്നു😢...കഷ്ടം തന്നെ.

    • @Heaven__of__JaNnah247
      @Heaven__of__JaNnah247 13 วันที่ผ่านมา +5

      Avan ipizhum clarity tharunnilla.. Baki ullavrodan chodhikkunnath...

    • @Annxity
      @Annxity 13 วันที่ผ่านมา

      @@Heaven__of__JaNnah247thaniku ippo clarity endhina

    • @Heaven__of__JaNnah247
      @Heaven__of__JaNnah247 13 วันที่ผ่านมา +4

      @@Annxity that is my freedom of responding to a video.. Ith pole aadukale pattyaki kanikunna aalukal indenn karuthi show kanathe irikanonnum patilla. So ith pole oke kanumbo chodhikem cheyyum parayem cheyyum.. As simple as... Ee interviww il vann ipo samsrikkunnath polum prekshakarod thurann parayanum clarity tharanum thanne alle. So avide veendum kidann mezhuki clarity illathe samsarichal chodhikke thanne cheyyum ..
      Pls be noted : iyalod deshyapettathalla.. Iyalde coment nulla reply aan.. Thts it. Have a good day ahead

    • @m24nemo49
      @m24nemo49 13 วันที่ผ่านมา

      ​@@Annxityninte thallene kettikan

    • @ashash2458
      @ashash2458 13 วันที่ผ่านมา +1

      Veetukaar sammadhichal avar kettum. Illel friendship. Athre ullu

  • @harisongaming4258
    @harisongaming4258 13 วันที่ผ่านมา +93

    Guys stop bullying him... Its just a game show.. Let him live peacefully... He played well inside❤

  • @bushramc56
    @bushramc56 13 วันที่ผ่านมา +38

    ജാസ്മിന് പറ്റിയ ആൾ തന്നെ ഇവൻ വെളുപ്പിക്കാൻ രണ്ടു പേര് കണക്കാണ് 😁😁

  • @mubashir687
    @mubashir687 13 วันที่ผ่านมา +242

    ജാസ്മിന്റെ അന്തം ഫാൻസാണല്ലോ ഇവന് വേണ്ടി ജയ് വിളിക്കുന്നത്. പ്രേക്ഷകരുടെ മുന്നിൽ വെറുപ്പ് നേടിയാൽ ഇതുപോലെ പുറത്തുപോരും

    • @Danzal-eb5pe
      @Danzal-eb5pe 13 วันที่ผ่านมา +4

      Jasminu Fans undenkil athu antham Fans allannu vyakthamavum…
      Antham Fans aarkanullath ennu oru marayum koodathe oro videos nte comment box nokiyal manassilakam..

    • @normalminder6948
      @normalminder6948 13 วันที่ผ่านมา +3

      ​@@Danzal-eb5peവിഷമായോ അന്തം എന്ന് വിളിച്ചപ്പോ 😂😂

    • @MubinPA-jj4bo
      @MubinPA-jj4bo 13 วันที่ผ่านมา

      Love 💖💖 jas

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 13 วันที่ผ่านมา +1

      Vali jinto fan spotted

    • @Danzal-eb5pe
      @Danzal-eb5pe 13 วันที่ผ่านมา

      @@normalminder6948 enthinu…thankal ineem paranjolu…
      Tankale polulla kure perude thala PR Teams nte kayyilanu…athu swayam thirichu pidich swayam evaluate cheyyu..

  • @sanitharajesh493
    @sanitharajesh493 13 วันที่ผ่านมา +171

    നിങ്ങളുടെ കാണിച്ചു കൂട്ടലുകൾ എനിക്ക്ഒട്ടും തന്നെ ഇഷ്ടം ആയിരുന്നില്ല,but പുറത്ത് വന്നിട്ട് നീ ജാസ്മിനെ നീ ചേർത്ത് പിടിക്കാണെങ്കിൽ നീ good ആണ്

    • @sunshineshining4167
      @sunshineshining4167 13 วันที่ผ่านมา +2

      Yes. Pakshe athu nadakilla

    • @sunshineshining4167
      @sunshineshining4167 13 วันที่ผ่านมา +5

      Gabri orikkalum jasmine kettilla

    • @sanitharajesh493
      @sanitharajesh493 13 วันที่ผ่านมา

      ദുക്കങ്ങളിൽ ചേർത്ത് പിടിക്ക,എന്ന് പറഞ്ഞഅത് വലിയ ഒരു ആശ്വാസം ആണ്,കല്ല്യാണം ഒക്കെ അവരുടെ, ഇഷ്ട്ടം,​@@sunshineshining4167

    • @Bellammas_World
      @Bellammas_World 13 วันที่ผ่านมา +2

      എങ്കിൽ രണ്ടിൻ്റെയും ലൈഫ് പോകും

    • @shikhileshtv2212
      @shikhileshtv2212 13 วันที่ผ่านมา +1

      Athe

  • @ashasusan7269
    @ashasusan7269 13 วันที่ผ่านมา +33

    ഇങ്ങനെ സംസാരിക്കാനും വേണം ഒരു കഴിവ്❤

  • @FACTSBYSHAHIN
    @FACTSBYSHAHIN 13 วันที่ผ่านมา +81

    ഒരുപാട് പേര് ആഗ്രഹിക്കുന്ന ബിഗ്ഗ് ബോസ്സ് എന്ന പ്ലാറ്റഫോം വെറും കോഴിത്തരത്തിന് ഉപയോഗിച്ച ഒരു പടു വാഴയാണ് ഈ കോഴി പയ്യൻ..

    • @achu488
      @achu488 13 วันที่ผ่านมา +7

      Avane game kalikkaan sammadhikkaathadh oru pedakozhiyaayirunnu

    • @NajuShamsheer
      @NajuShamsheer 13 วันที่ผ่านมา +1

      അങ്ങനെ വാഴ വാഴ എന്ന് പറയല്ലേ 38 രൂപ ഇരുന്ന വാഴപ്പഴത്തിന് ഇപ്പോ 18 രൂപയായി വാഴപ്പഴത്തിന് വിലകുറഞ്ഞത് ഈ വാഴ കാരണമാണോ😅😅😅😅

  • @mollythomas2806
    @mollythomas2806 13 วันที่ผ่านมา +57

    തളരാനും, ഒറ്റപ്പെടുവാനും ആണ് ബിഗ്ഗ്ബോസ്സില്‍ കയറിയത്. ഇത്ര കൈപിടിക്കുവാന്‍.
    അവിടെ പോയെല്ലാവരും തളരാതിരിക്കുവാനും അങ്ങോട്ടും ഇങ്ങോട്ടും കൈപിടിച്ചാണോ ഇരിക്കുന്നത്.

    • @alexyash790
      @alexyash790 13 วันที่ผ่านมา

      Kandillae Ellarum group ayittanu kalikunnae😂

  • @jesinasar6239
    @jesinasar6239 13 วันที่ผ่านมา +65

    ഗബ്രി നന്നായി സംസാരിച്ചു 👍🏻…..
    കാണാനും കേൾക്കാനും അടിപൊളി 😍

  • @sreeharin2295
    @sreeharin2295 13 วันที่ผ่านมา +32

    വേണ്ടാത്ത പണിക്കു പോയതുകൊണ്ടാണ് ജനങ്ങൾ പുറത്താക്കിയത്

  • @Heaven__of__JaNnah247
    @Heaven__of__JaNnah247 13 วันที่ผ่านมา +56

    Bigboss എപ്പിസോഡ് 2 തൊട്ടേ ഭയങ്കര closed ആയിട്ട് തന്നെയാണ് പെരുമാറിയത് അത് എങ്ങനെയാണെന്ന് ഞങ്ങൾ എല്ലാരും കണ്ടിട്ടും ഇണ്ട്.. പിന്നേം എന്തിനാണ് കിടന്ന് വെളുപ്പിക്കുന്നതും മെഴുകുന്നതും.. മോൻ പോയി വേറെ നല്ല കഥയും കണ്ട് പിടിക്ക്.. എല്ലാവരും നിങ്ങളെ അല്ല corner ചെയ്തത് mister... നിങ്ങൾ ആണ് എപ്പോഴും ഒരുമിച്ച് ഓരോ മൂലയിലും പോയ്‌ ഇരുന്ന് ഇരുന്ന്. പിന്നെ എല്ലാരും നിങ്ങളെ പിന്നാലെ വരണോ.. എവിടുന്ന് വരുന്നേടെ...!!

  • @aryanambadi307
    @aryanambadi307 13 วันที่ผ่านมา +25

    അഹങ്കാരം ആണു ഇവന്റ മെയിൻ പുറത്ത് വന്നിട്ടും ഇവന്റെ വെളുപ്പിക്കൽ ഒരു കുറവും ഇല്ല..ഇവൻ ഉള്ള പഞ്ചായത്തിൽ പോലും വെളിച്ചെണ്ണ വാങ്ങാൻ ഒരു പെണ്ണ് പോവരുത് ,😂😂😂

  • @sarithamahesh5141
    @sarithamahesh5141 13 วันที่ผ่านมา +56

    അല്ലേലും കാര്യങ്ങൾ വളച്ചൊടിക്കാൻ ഇവൻ മിടുക്കനാ 🙄

  • @defenderachu333
    @defenderachu333 13 วันที่ผ่านมา +116

    മനസ്സിന് ബലം കിട്ടാൻ കൈ പിടിച്ചു അത് മനസിലാക്കാം. ബാക്കിയുള്ളിടത്ത് പിടിച്ചത് എവിടെ ബലം കിട്ടാനാണ് 😂😂

    • @AbidaKayattukandy
      @AbidaKayattukandy 13 วันที่ผ่านมา +7

      😂😂😂😂😂

    • @femisikku2111
      @femisikku2111 13 วันที่ผ่านมา +4

      😂😂😂😂

    • @melvinsthomas3386
      @melvinsthomas3386 13 วันที่ผ่านมา +5

      അത് മനസിന്റെ സുഖം

    • @dm-xo1zg
      @dm-xo1zg 13 วันที่ผ่านมา +5

      വേറെയും സ്ഥലങ്ങൾ ഉണ്ടെല്ലോ 😛 അവിടെയും ബലം വേണെല്ലോ

    • @passionpot1995
      @passionpot1995 13 วันที่ผ่านมา +6

      കടിച്ചത് പല്ലിന്റെ മൂർച്ച പരിശോധിയ്ക്കാൻ

  • @darsanajy
    @darsanajy 13 วันที่ผ่านมา +18

    He just played his game. It’s over. Let him live. 😊

  • @MunavviraSanu
    @MunavviraSanu 13 วันที่ผ่านมา +73

    എല്ലാവരും എല്ലാം തികഞ്ഞത് അല്ല.... എല്ലാവർക്കും ഉണ്ടാകും നെഗറ്റീവ് and പോസിറ്റീവ് എല്ലാവരും നല്ല വൃത്തി ഉള്ള ആളുകൾ ആണോ സ്വയം നിങ്ങളെ തന്നെ വിലയിരുത്തുക മറ്റൊരാളുടെ കുറ്റം കണ്ടതെറ്റാതെ സ്വയം കുറ്റം കണ്ടെത്തു

    • @stephinckl9355
      @stephinckl9355 13 วันที่ผ่านมา

      Chaya kudichitt pallu thekkuna sibin mass 🫡🫡😂😂

    • @oneplusonetwo8084
      @oneplusonetwo8084 12 วันที่ผ่านมา

      അത് എന്തിന്..

  • @shylasunil3420
    @shylasunil3420 13 วันที่ผ่านมา +11

    ഗബ്രിക്ക് മാത്രമേ കൈ പിടിക്കേണ്ടി വന്നുള്ളൂ ബാക്കിയുള്ളർ കൈ പിടിച്ചാണോ നിന്നത് കിട്ടിയ സമയം പഴക്കാതെ വിനിയോഗിച്ചു അത്രമാത്രം

    • @RuksanaAju
      @RuksanaAju 13 วันที่ผ่านมา

      Nth viniyogichu chumma oru contentum kodukkathe thinnum kudchum ninnu

  • @bjo7621
    @bjo7621 13 วันที่ผ่านมา +44

    ഇവന് ഇപ്പോൾ മനസ്സിലായി, അവിടെ നടന്നത് ഒക്കെ നമ്മൾ കണ്ടു എന്ന്. ഇനി അലക്കി വെളുപ്പിക്കാൻ നോക്കുന്നു

    • @ZakZink-zk2ub
      @ZakZink-zk2ub 13 วันที่ผ่านมา +5

      Myra നീ കാണാൻ വേണ്ടിയല്ലേ bb ലൈവും കട്ടും ഇട്ടത് യൂട്യൂബിൽ അത് അവിടെ ഇരിക്കുമ്പോളെ അവനു അറിയാം നാട്ടുകാർ കാണുന്നുണ്ട് എന്ന് 🤗🤗🤗

    • @anushavk5332
      @anushavk5332 13 วันที่ผ่านมา

      Jasmin ❤❤

    • @ashash2458
      @ashash2458 13 วันที่ผ่านมา

      Avan enth parayanamenn ini thanne para.

  • @3bleVibes-mw8qm
    @3bleVibes-mw8qm 13 วันที่ผ่านมา +10

    Gabri❤nee purath irangiyitt ithrayum support aayi jasmine parayunnundenkil nee good person🥰ningl randalum purath irangiyit.. After ee paranjavarkkellaam marupadi kodukknm.. Orikkalum ningl avale kai vidaruth.. Ningl ennum orumich nikknm.. Good friends aavanam..❤❤enkile ee undaakkiyavarkkum paranjavarkkum marupadi kodukknm...❤❤miss u gabri❤❤

  • @womensarea4792
    @womensarea4792 13 วันที่ผ่านมา +120

    Game is over ..Don't cyber bullying him❤

    • @ajuthoufeek
      @ajuthoufeek 13 วันที่ผ่านมา +1

      True

    • @pramilashanker2043
      @pramilashanker2043 13 วันที่ผ่านมา +5

      Cheyyum..cheyyum.. cyber bullying cheyyum..

    • @Hlodevine
      @Hlodevine 13 วันที่ผ่านมา +5

      ​@@pramilashanker2043 nee athnu anubhavikkuvem cheyyum

    • @VY_RA
      @VY_RA 13 วันที่ผ่านมา +1

      അച്ചോടാ..

    • @mermaidrose1659
      @mermaidrose1659 13 วันที่ผ่านมา +1

      Evqnte ahangaram enthayirunnu avide

  • @LakshmiJayaram-sj5yk
    @LakshmiJayaram-sj5yk 13 วันที่ผ่านมา +114

    Gabri is a strong player & person.. cyber bullying wont work

    • @bijupa7924
      @bijupa7924 13 วันที่ผ่านมา +7

      Koppa

    • @VipinRajMG
      @VipinRajMG 13 วันที่ผ่านมา +3

      Unda… characterless fellow…

    • @FACTSBYSHAHIN
      @FACTSBYSHAHIN 13 วันที่ผ่านมา +5

      ഈ കോഴി പയ്യൻ എന്ത് സ്ട്രോങ്ങ്‌ 🤣

    • @kennonzzzfuns5399
      @kennonzzzfuns5399 13 วันที่ผ่านมา

      😂

    • @Riyazkhan-qn8go
      @Riyazkhan-qn8go 13 วันที่ผ่านมา +2

      Gabi pari

  • @AlmahaSaloon
    @AlmahaSaloon 13 วันที่ผ่านมา +75

    ജാസ്മിൻറ്റെ വൃത്തി ഞങ്ങൾ എല്ലാവരും കണ്ടതാ മോനെ 😂😂

  • @jacobstephen9328
    @jacobstephen9328 13 วันที่ผ่านมา +67

    Gabri really liked your answers for supporting Jasmin 👏👏👏

  • @womensarea4792
    @womensarea4792 13 วันที่ผ่านมา +105

    Gabri is very straight forward ❤

    • @rameshcppodcasts
      @rameshcppodcasts 13 วันที่ผ่านมา +2

      😂😂

    • @remyarejeesh9657
      @remyarejeesh9657 13 วันที่ผ่านมา +2

      😂

    • @kathalan162
      @kathalan162 13 วันที่ผ่านมา +5

      അതെ മറയില്ലാത്ത കോഴി..🐓

    • @FAMCONSTRUCTIONS
      @FAMCONSTRUCTIONS 13 วันที่ผ่านมา +2

      Very correct... Straight aayitt purathekk vannu 😂😂😂😂😂

    • @dm-xo1zg
      @dm-xo1zg 13 วันที่ผ่านมา +2

      No he extremely manipulative and cunning. Aa brilliance il avanu over confidence um und. If you can't see through it you are naive.

  • @ameersulthan5047
    @ameersulthan5047 13 วันที่ผ่านมา +123

    ഇപ്പോ മനസിലായോ ജാസ്മിന്റെ തുമ്പത് തൂങ്ങേണ്ടർന്ന് എന്ന് 😂😂😂😂

    • @human7414
      @human7414 13 วันที่ผ่านมา +7

      Avan jasimine aan hyp kodth paryunnad still😂 onnu poda

    • @MANJUVINCENT
      @MANJUVINCENT 13 วันที่ผ่านมา +3

      ​@@human7414avale patti kooduthal ariyumpol marikkolum😂😂😂😂😂

    • @ashash2458
      @ashash2458 13 วันที่ผ่านมา +1

      He didnt do it for the show.. Ath ippazhum manasilaayille?

  • @thequietkidquiet
    @thequietkidquiet 13 วันที่ผ่านมา +86

    ഗായ്‌സ് ഗബ്രിയെ സൈബർ അറ്റാക്ക് ചെയ്യുന്നത് maximum ഒഴിവാക്കൂ.. ഒന്നല്ലെങ്കിൽ അവൻ അവിടെ വാഴ ആയി നിക്കതെ content തന്നിട്ട് ഉണ്ട്. ഗെയിമിൽ കഴിഞ്ഞത് അവിടെ വിടുന്നത് ആണ് നല്ലത്.. പിന്നീട് അവർ എങ്ങനെ വേണമെങ്കിലും ജീവിച്ചോട്ടെ..

    • @Zena-pk8kv
      @Zena-pk8kv 13 วันที่ผ่านมา +1

      Athokke avarude ishtamalle😂

    • @thequietkidquiet
      @thequietkidquiet 13 วันที่ผ่านมา

      @@Zena-pk8kvgame il kazinjath avide kazinjille pinne enthinu orale cyber attack cheyyanam

    • @VY_RA
      @VY_RA 13 วันที่ผ่านมา +1

      അച്ചോടാ...

    • @thequietkidquiet
      @thequietkidquiet 13 วันที่ผ่านมา

      ​@@Zena-pk8kvgame il kazinjath avide kazinju pinne enthina

    • @anujinijoop1859
      @anujinijoop1859 13 วันที่ผ่านมา

      M

  • @Padma2024
    @Padma2024 13 วันที่ผ่านมา +32

    Gabri സ്ട്രോങ്ങ്‌ player ആയിരുന്നു..

  • @nizarnizu2434
    @nizarnizu2434 13 วันที่ผ่านมา +10

    ഗബ്രി ഹീറോ

  • @rajiunni5501
    @rajiunni5501 13 วันที่ผ่านมา +105

    ഗബ്രി ജാസ്മിന് ഒപ്പം നിൽക്കണം 🙏🏻

    • @dancingdivas8127
      @dancingdivas8127 13 วันที่ผ่านมา +9

      Eni nikkaaalo🤣

    • @camswayanad6549
      @camswayanad6549 13 วันที่ผ่านมา +1

      Anthine?

    • @bijupa7924
      @bijupa7924 13 วันที่ผ่านมา

      Unda nikkum

    • @layana8652
      @layana8652 13 วันที่ผ่านมา +2

      Naaanam illathavan anel koode undvum

    • @Ami5..
      @Ami5.. 13 วันที่ผ่านมา +1

  • @sudhagnair3824
    @sudhagnair3824 13 วันที่ผ่านมา +29

    വെറും 3മാസം.... പിടിച്ചു നില്കാൻ ഒരു കൈ വേണം എന്ന് പറയുന്നു എങ്കിൽ ഗൾഫിൽ poye എത്ര മാസങ്ങൾ കുടുസ് മുറിയിൽ കുറെ per താമസിക്കുന്ന റൂമിൽ ജോലി tension aye ജീവിക്കുന്ന ആൺകുട്ടികൾ ആരുടെ കൈ പിടിക്കും.. ഇറങ്ങുന്ന എല്ലാവരും പറയുന്നു നിങ്ങൾ വിചാരിക്കുന്ന പോലെ അല്ല അവിടെ എന്ന് ഇനി അത് മനസിലാക്കി പോയാൽ മതി എല്ലാവരും

    • @minnumg
      @minnumg 13 วันที่ผ่านมา +11

      Pakshe angane ullavark friends family oke aayit contact cheyyalo. Athupole allalo ith they have no contact with outside

  • @rajalekshmivr3725
    @rajalekshmivr3725 13 วันที่ผ่านมา +46

    വെളിയിൽ വന്നു ഇനിയെങ്കിലും ഗബ്റി കുഞ്ഞ് അറിയുമല്ലോ ജിന്റോ യുടെയും ഗബ്റി യുടെയും വൃത്യാസം.

    • @sowminichandran
      @sowminichandran 13 วันที่ผ่านมา +2

      ഗബ്രി അറിയണം ജിന്റു ആരാണെന്ന്

  • @mohammedhussainkcp3443
    @mohammedhussainkcp3443 13 วันที่ผ่านมา +198

    ❤ വിരല് ഉമ്പുന്നതും, പെണ്ണിൻ്റെ കാണാൻ പാടില്ലാത്ത സ്ഥലങ്ങൾ കാണാൻ നോക്കുന്നതും തെറ്റല്ല 😂😂😂

    • @bushramc56
      @bushramc56 13 วันที่ผ่านมา +15

      അവളെ പറഞ്ഞാlൽ മതി അങ്ങനെ നിന്നിട്ട് അല്ലെ

    • @itsmylilheaven4957
      @itsmylilheaven4957 13 วันที่ผ่านมา +8

      Ayyooo kulapurushan 🙏

    • @misriyanasri7124
      @misriyanasri7124 13 วันที่ผ่านมา +3

      Aval kanano choichathalle... Aah enn avan paraju. Aval ninn koduthondan avan agane oke

    • @riyasop1920
      @riyasop1920 13 วันที่ผ่านมา +7

      കാണാൻ പാടില്ലാത്തദ് കാണിച്ചോ. ഞാൻ അത് കണ്ടില്ലലോ. അതെപ്പോ

    • @ZakZink-zk2ub
      @ZakZink-zk2ub 13 วันที่ผ่านมา

      കമെന്റ് ഇറ്റവന്റ umma ഉണ്ടായിരുന്നു അവിടെ കാണിക്കാത്തത് കാണിക്കാൻ 🤗​@@riyasop1920

  • @veenanagappankalindhi9791
    @veenanagappankalindhi9791 13 วันที่ผ่านมา +24

    1 തൊട്ട് എപ്പിസോഡ് കണ്ടിട്ട് ഇതേ അഹങ്കാരത്തോടെ മറുപടി പറയണം കെട്ടോ ചാപ്രി 🏃🏽‍♀️

  • @user-gv1xr8zx8b
    @user-gv1xr8zx8b 13 วันที่ผ่านมา +11

    ആയ്യോാാ എനിക്ക് ദീപാവലി ആഘോഷിക്കാൻ mutuneeeeee

  • @Neenu1-dd5lc
    @Neenu1-dd5lc 13 วันที่ผ่านมา +21

    Gabri jasmine nth paranjalumm onnich nilkanam ennaaal shuper avummmm athre bomding aannnn❤❤❤❤❤❤❤

  • @RP-bh8ky
    @RP-bh8ky 13 วันที่ผ่านมา +3

    Gabri is an extra ordinary person...so ordinary people (haters) can't understand the value of Gabri ❤

  • @asgeorge62
    @asgeorge62 13 วันที่ผ่านมา +4

    I've been a great fan of both u and Jasmine..my respect for u has increased tenfold..u deserved to be in the house..u'v handled urself very maturely..wish u all success in ur life ahead.

  • @saeedas2660
    @saeedas2660 13 วันที่ผ่านมา +36

    Gabri and Jasmine character is same. Mattullore bahumanikkan ariyilla

  • @ushac8694
    @ushac8694 13 วันที่ผ่านมา +42

    Arokke enthokke paranhaalum Gabri jasminte koode nikkunnu
    ❤❤

  • @SreelekshmiRahul
    @SreelekshmiRahul 13 วันที่ผ่านมา +11

    Gabri perfect for bb...

  • @snehashinoj8694
    @snehashinoj8694 13 วันที่ผ่านมา +5

    എത്ര പോസിറ്റീവ് മൈൻഡ് ഉള്ള ആളാണ് ഗബ്രിയേൽ well said

    • @adithilakshmi1841
      @adithilakshmi1841 13 วันที่ผ่านมา

      ഗബ്രിയേൽ alla ഗബ്രി ജോസ്

  • @badaruabbas210
    @badaruabbas210 13 วันที่ผ่านมา +64

    ഇവൻ എന്ത് തേങ്ങ ആണ് പറയുന്നത് 20. ദിവസം കഴിയുബോൾ പുറത്തെ ആളെ മറക്കും അപ്പോൾ പ്രവാസികൾ 2 വർഷം മാറി നിനക്കുബോൾ നാട്ടിൽ ഉള്ളവരെ മറക്കുനില്ലല്ലോ

    • @Shanu2581
      @Shanu2581 13 วันที่ผ่านมา +10

      Pravasikal oru roomil adachitekuvanooo

    • @reshuresh5150
      @reshuresh5150 13 วันที่ผ่านมา +11

      പ്രവാസികൾക്ക് വീട്ടിലേക്ക് contact ചെയ്യാൻ പറ്റുമല്ലോ....പുറത്തു പോകാൻ പറ്റും....അങ്ങനെ എല്ലാം സാധിക്കും....ബിബി house ഇൽ അങ്ങനെ അല്ല... അതാവും

    • @minikb5749
      @minikb5749 13 วันที่ผ่านมา

      ​@@reshuresh51505സീസണിൽ ഉള്ള മറ്റുള്ളവരെക്കാൾ എന്ത് ബുദ്ധിമുട്ട് ആണ് ഇവനും ജാസ്മിനും മാത്രം തോന്നിയത്... അങ്ങനെ ഉള്ളവർ പോകരുത്.. ചെയ്തത് പോരാഞ്ഞിട്ട് ന്യായീകരിക്രിച്ചു മെഴുകുന്നു... ബാക്കി ആർക്കും 4മണി വരെ ഒറ്റപ്പെടൽ ഉണ്ടായിട്ടില്ല.. 😃

    • @nivedya_navami
      @nivedya_navami 13 วันที่ผ่านมา +5

      ഇങ്ങനെ സംഭവിക്കുന്നത് ആണെന്ന് പലരും ഇൻ്റർവ്യൂ കളിൽ പറഞ്ഞിട്ടുണ്ട്...

    • @Geethajali598
      @Geethajali598 13 วันที่ผ่านมา +2

      BB യിൽ പോയ എല്ലാവരും ഇവരെ പോലെ ആയിലല്ലോ

  • @ammu-vx5gx
    @ammu-vx5gx 13 วันที่ผ่านมา +8

    Gabri❤

  • @mangliill
    @mangliill 13 วันที่ผ่านมา +34

    നിന്റെ ഇമേജ് അത്ര നല്ലതല്ല...അത് മാറാണെൽ പുറത്ത് വരുന്ന ജാസ്മിനെ നീ കെട്ടണം. അല്ലെങ്കിൽ അവസരം കിട്ടുമ്പോൾ മുതലാക്കുന്ന ഒരു സ്ത്രീലമ്പടന്റെ ഇമേജ് മാത്രേ നിനക്കുണ്ടാവു

  • @injipennu-ph3eq
    @injipennu-ph3eq 13 วันที่ผ่านมา +19

    I loved him in the game. The game is over. Don't cyberbully him please ❤❤. We love you in our hostel, Gabri. Loved your game so much ❤❤. Looking forward to all your future journeys.

  • @mullakoyaamullakoya4996
    @mullakoyaamullakoya4996 13 วันที่ผ่านมา +102

    നല്ലൊരു ഗെയിമർ ആയിരുന്നു❤ നട്ടെല്ല് നിവർത്തി നിന്നു. വാഴകളെപ്പോലെ അല്ല

    • @nizanizz
      @nizanizz 13 วันที่ผ่านมา +10

      അതെ നിവർത്തിയത് കൊണ്ട് ഇവിടെ വരെ എത്തി

    • @asnihafsuarts8946
      @asnihafsuarts8946 13 วันที่ผ่านมา +1

      @@nizanizz😂😂

    • @helanmicheal8781
      @helanmicheal8781 13 วันที่ผ่านมา +3

      Oru pennite munbil nattelle madakky ponnu . vrithikettavan.

    • @mollythomas2806
      @mollythomas2806 13 วันที่ผ่านมา +3

      വികലമായ മനസ്സിനുടമ. കമന്‍റു വായിച്ച് കാര്യം മനസ്സിലാക്കി മെഴുകാത് ഇരിക്കാന്‍ ശ്രമിക്കൂ ഗമ്പ്രീ.

    • @farh5808
      @farh5808 13 วันที่ผ่านมา +1

      Very good ❤

  • @nishap2843
    @nishap2843 13 วันที่ผ่านมา +26

    Janangalilekku negative aakki Gabri& Jasmin ittu koduthathil medias nu nalla pankundu. Veruthe jangale mathram parayendaa. Full support for Gabri& Jasmine.

    • @RuksanaAju
      @RuksanaAju 13 วันที่ผ่านมา

      True

  • @Vanigirl-jm1um
    @Vanigirl-jm1um 13 วันที่ผ่านมา +9

    സദാചാര മാറ്റവന്നവരോട് പോകാൻ പറ ബ്രോ, stay strong 💯 👌👌👌👌

  • @SajiniSasi
    @SajiniSasi 13 วันที่ผ่านมา +14

    പോയപ്പോ ആർക്ക് പോയി ജാസ്മിനു മാത്രം

  • @user-hf2ui9hg8q
    @user-hf2ui9hg8q 13 วันที่ผ่านมา +13

    ഇനി മുതൽ കുട്ടികൾക്കും bb കാണാമല്ലോ

  • @mashoodk118
    @mashoodk118 13 วันที่ผ่านมา +41

    Gabri u hav under estimated ansiba .... She is turning the key... She doesn't know tht... But ansiba upper stair is not vacant... And she has more clarity thn any one in bb house...

    • @itsmylilheaven4957
      @itsmylilheaven4957 13 วันที่ผ่านมา +2

      Serikkum 🤭

    • @dm-xo1zg
      @dm-xo1zg 13 วันที่ผ่านมา +1

      Very true. Ee mandan kanappan ne kazhinjum ethrayo bodham und ansiba kk

  • @3bleVibes-mw8qm
    @3bleVibes-mw8qm 13 วันที่ผ่านมา +7

    Gabri❤jasmin❤❤good persons❤❤ningl show kayinjaalum ingne munnott ponm.... ❤❤

  • @Abcwe191
    @Abcwe191 13 วันที่ผ่านมา +10

    Gabri . matullavar parayunna kettu vishamikkenda👍ningal nalla gamer ayrunnu.Manassakshikku thonnunnathu mathram cheyyuka..ee parayunna nattukaronnum orikkalum nammudoppam kaanilla👍 Sahrudamayalum pranayamayalum mind pole cheyyuka..matullavarodu poy pani nokkan parayuka🥰

  • @manjusprincevlog3288
    @manjusprincevlog3288 13 วันที่ผ่านมา +4

    Gabri nalla gamer ane...Nighalude freindship ennum kanatte,.... ❤️❤️

  • @jeenathomas3935
    @jeenathomas3935 13 วันที่ผ่านมา +23

    Gabri real gamer

  • @womensarea4792
    @womensarea4792 13 วันที่ผ่านมา +43

    Gabri perfect bb material.

  • @Neenu1-dd5lc
    @Neenu1-dd5lc 13 วันที่ผ่านมา +24

    Gabri jamine nde oppam nilkanam❤❤❤❤❤❤

  • @mrsajilvlogsdubai
    @mrsajilvlogsdubai 13 วันที่ผ่านมา +10

    ഗബ്രി 🔥♥️🥰♥️

  • @adhi191
    @adhi191 13 วันที่ผ่านมา +27

    Big boss നശിപ്പിച്ചത് ഇവനും ജാസ്മിൻ കൂടിയ😡

  • @MunavviraSanu
    @MunavviraSanu 13 วันที่ผ่านมา +44

    ഇനിയെങ്കിലും gbiriye വെറുതെ വിട്ടൂടെ അവനും ഒരു മനുഷ്യനും അല്ലെ

    • @VChandyGeorge-wl2gf
      @VChandyGeorge-wl2gf 13 วันที่ผ่านมา +1

      Evan manusha nalla vazhayane

    • @MunavviraSanu
      @MunavviraSanu 13 วันที่ผ่านมา

      @@VChandyGeorge-wl2gf appom neeyo😂😂😂😂😂😂😂😂😂 nee eatha vazha

    • @Monjan816
      @Monjan816 13 วันที่ผ่านมา +1

      ​@@VChandyGeorge-wl2gf😂😂😂

    • @sudhahari965
      @sudhahari965 13 วันที่ผ่านมา +2

      ഇവനാണോ മനുഷ്യൻ ഇത് വെറും പടുവാഴ

    • @sudhahari965
      @sudhahari965 13 วันที่ผ่านมา +2

      മനുഷ്യന്റെ ഗുണങ്ങൾ ഒന്നും തന്നെ ഇവനില്ല

  • @roshanchandy9411
    @roshanchandy9411 13 วันที่ผ่านมา +33

    Gabrii❤Jasmine

  • @resh-2808
    @resh-2808 13 วันที่ผ่านมา +14

    bully ചെയ്യുന്ന മുഖമില്ലാത്തവരെ മൈൻഡ് ചെയ്യേണ്ട ആവശ്യം ഇല്ല.

  • @sajesh8712
    @sajesh8712 13 วันที่ผ่านมา +29

    അഹങ്കാരം,പുച്ഛം 😂 എപ്പോഴും... എപ്പിസോഡ് ഒക്കെ പോയി കാണ്... കൂടെ ജാസ്മിൻ നു ഇവൻ ഗബ്രി കാരണം ലൈഫ് ഉണ്ടായ കാര്യങ്ങളും

  • @vibi1
    @vibi1 13 วันที่ผ่านมา +18

    ഉള്ളിൽ സങ്കടം ഇല്ലാട്ടോ ഉള്ളിൽ സങ്കടം ഇല്ലാട്ടോ ഉള്ളിൽ സങ്കടം ഇല്ലാട്ടോ🤭🤭🤭😂😂

  • @Fidha169
    @Fidha169 13 วันที่ผ่านมา +8

    Ee black hoodie jasminte aahnenn thonnunnavar i indo😮😂

  • @opinion369
    @opinion369 13 วันที่ผ่านมา +47

    Gabri REAL GAMER💥🔥

  • @opinion369
    @opinion369 13 วันที่ผ่านมา +18

    Analysis 💯 perfect gentleman🙏

  • @_ihaa
    @_ihaa 13 วันที่ผ่านมา +20

    You did it well♥️👀stay strong

  • @Its_meeee732
    @Its_meeee732 13 วันที่ผ่านมา +29

    He was a good gamer... salute to kerala sadhacharam🫡🫡🫡🫡

    • @nishamanoj14
      @nishamanoj14 13 วันที่ผ่านมา +4

      താൻ നാട്ടാരുടെ മുന്നിൽ നിന്നാണോ ബെഡ് റൂമിൽ ചെയ്യേണ്ട കാര്യങ്ങള് ചെയ്യാറ്???

    • @msradon
      @msradon 13 วันที่ผ่านมา

      ​@@nishamanoj14undayan avar oru kop um athil kanichila, apo hindi bigboss kanda than oke enth parayum

    • @nishamanoj14
      @nishamanoj14 13 วันที่ผ่านมา

      @@msradon കഴിഞ്ഞ 17 വർഷമായി ഹിന്ദി big boss കാണുന്ന ഒരാളാണ് ഞാൻ so ആ ഉണ്ട കൈയിൽ വെച്ചാൽ മതി 🤭🤭

  • @Minnuzvlog
    @Minnuzvlog 13 วันที่ผ่านมา +31

    Gabri jasminde kood3 nikqnm... Ivar onnikanm☺️🥰❤️

  • @nakul6508
    @nakul6508 13 วันที่ผ่านมา +45

    Game over..dont bully him...let him live...best wishes for his future

  • @CommonPeople-tc9lc
    @CommonPeople-tc9lc 13 วันที่ผ่านมา +134

    നരമ്പൻ ബ്ലസിലിക്ക് ശേഷം bb കണ്ട ഏറ്റവും വലിയ കാമതവള ഗബ്രി തന്നെ ആയിരുന്നു 😂😂

    • @selvaranirani6372
      @selvaranirani6372 13 วันที่ผ่านมา +5

      ജാസ്മിനെ മറന്നു

    • @jannao.j7230
      @jannao.j7230 13 วันที่ผ่านมา +23

      Blessele othiri eshtam,,blessele eshtanenne paranjitullu,,emmadiri ksnichittilla,,avanoru Good gamer aayirunnu,,,season 4 winner avumayitunnu,,dhilshak robinte vote kittiyillel

    • @anwersadath7165
      @anwersadath7165 13 วันที่ผ่านมา +20

      ബ്ലസിലി ഇവനെക്കാൾ എത്രയോ, ഭേദം മാണ്,, ഇവന്റെ തള്ള് കേട്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല.,,,, ഇവനെ . ജനങൾ എങ്ങനെ സഹിക്കണ്... എന്റെ പേനോ??/???😮😮😮😮🙏🙏🙏🙏🙆🙆👁️

    • @harikumars4847
      @harikumars4847 13 วันที่ผ่านมา +2

      അവനൊരു ആണാ.. അല്ലാതെ

    • @Chionophile146
      @Chionophile146 13 วันที่ผ่านมา +5

      ദിൽഷയോടുള്ള ഇഷ്ടം blessle പറഞ്ഞത് ഗെയിം മാത്രം ആയിരുന്നു. ദിൽഷയുടെ game ശ്രദ്ധ കുറയാൻ വേണ്ടി😂

  • @niyasrasheed1608
    @niyasrasheed1608 13 วันที่ผ่านมา +49

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല ജാസ്മിനെ നീ തന്നെ കെട്ടണം 😂😂

  • @bjo7621
    @bjo7621 13 วันที่ผ่านมา +6

    Jabrikal ayathil പിന്നെ ആണ് നല്ല gamer ആയിരുന്ന final fivil വരേണ്ടയാൾ ഈ അവസ്ഥയില്‍ ആയത്. വെളുപ്പിക്കൽ തുടരുന്നു

  • @MukilReshmiRahul-ct2ls
    @MukilReshmiRahul-ct2ls 13 วันที่ผ่านมา +3

    ഗബ്രി പുറത്തായത് ജാസ്മിൻ്റെ കൂടെ കൂടിയതുകൊണ്ടും, അവൻ്റെ അഹങ്കാരവും, മര്യാദയില്ലാത്ത സംസാരവും കൊണ്ടും മാത്രമാണ്... പക്ഷേ, നല്ല പ്ലേയർ ആണ്... പക്ഷേ, അഹങ്കാരം ഇവന് ജന്മനാ കിട്ടിയതാണ്... അത് ഒരിക്കലും മാറില്ല...

  • @hopeless9574
    @hopeless9574 13 วันที่ผ่านมา +50

    Gabri ❤❤❤❤

    • @testtee2641
      @testtee2641 13 วันที่ผ่านมา

      ❤️❤️❤️

  • @SarithaKG-mx4ki
    @SarithaKG-mx4ki 13 วันที่ผ่านมา +8

    ബലം വേറെ ആർക്കും വേണ്ട 😂അല്ലെ ഇവർക് മാത്രം മതിയോ 😂

  • @JohnKs-jj1bh
    @JohnKs-jj1bh 13 วันที่ผ่านมา +48

    ആരും എന്തും പറഞ്ഞോട്ടെ എനിക്കറിയാം ഒറ്റപ്പെടുന്നതിന്റെ വേദന അപ്പൊ ഒരാൾ ഉണ്ടാകുക എന്നത് വല്യ കാര്യം ആണ്
    ജാസ്മിൻ and ഗബ്രി ❤️

  • @beemzzzzz7963
    @beemzzzzz7963 13 วันที่ผ่านมา +5

    Chekkkan phone ethu vare kayyil eadthittilla.kanumpol manasilakum😂😂😂😂

  • @chinchumathew4632
    @chinchumathew4632 13 วันที่ผ่านมา +33

    Gabri ❤

    • @vishnukv7055
      @vishnukv7055 13 วันที่ผ่านมา +1

      കഷ്ടം

    • @chinchumathew4632
      @chinchumathew4632 13 วันที่ผ่านมา

      ​@@vishnukv7055enthe sadachara kuru potti theernnillle

  • @Actvin399
    @Actvin399 13 วันที่ผ่านมา +6

    മാലാഖയുടെ പേരും ചെകുത്താന്റെ സ്വഭാവം.... ചപ്പരിക്ക് ഇന്ന് ദീപാവലി 😂😂😂😂😂

  • @sillzchillz3744
    @sillzchillz3744 13 วันที่ผ่านมา +4

    Truely wishing he was not evicted💯💯💯
    First evict -sreerekha, saranya, sreethu, ansibha, nandhana
    Eni ulla baki divasangal yoga class and monoact maatrmayi maarum
    Atleast JINTO VS GABRI kaananengilum avane thirichu vilikku
    Nala thotti kudumba serial content kaananayi biggg boss divsm 9.30 ki kanu asianetilude

  • @sudhashaji4723
    @sudhashaji4723 13 วันที่ผ่านมา +40

    He is genuine.

  • @Neymar11736
    @Neymar11736 13 วันที่ผ่านมา +23

    എല്ലാവരും കൂടി പുറത്താക്കി ഇനി വെറുതെ വിട്ടൂടെ ആപാവത്തിനെ 😟ജാസ്മിൻ ഗബ്രി 😍ഇനി ജാസ്മിൻ 🔥🔥യാവും ❤❤❤❤❤

    • @RuksanaAju
      @RuksanaAju 13 วันที่ผ่านมา

      Gabri❤

  • @mollythomas2806
    @mollythomas2806 13 วันที่ผ่านมา +16

    ചായയില്‍ തുമ്മിയിട്ട് വിറ്റാമിനാണ് ആരോടും മിണ്ടരുത് എന്നു പറയുന്നത് വളര്‍ന്ന സാഹചര്യമാണോ.
    ഇയാള്‍ എന്താണീ പറയുന്നത്.
    പിന്നെ കടിച്ചത് തെറ്റാണോ.

  • @divinemusicthrishan3065
    @divinemusicthrishan3065 13 วันที่ผ่านมา +25

    Jasmina koody purathakkiyal bb quality ulla reality show aaagum 💯

  • @user-hf2ui9hg8q
    @user-hf2ui9hg8q 13 วันที่ผ่านมา +24

    തത്വന്തിക് വിശകലനം വേണ്ട... എന്താ പുറത്താക്കിയത് എന്ന് പച്ച മലയാളത്തിൽ പറഞ്ഞാൽ മതി

  • @ishikaandherdreams9054
    @ishikaandherdreams9054 13 วันที่ผ่านมา +13

    TH-cam reviewers enni enthu vittu kasakkum koree divasam gabriyeyum jasmineyum vittu casudakkiyatalee...

  • @RuksanaAju
    @RuksanaAju 13 วันที่ผ่านมา +2

    Gabri u did really well ❤