Dr Rajith Kumar Exclusive Interview | Jasmin Gabri Crooked Combo ? | Bigg Boss | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 25 เม.ย. 2024
  • Dr Rajith Kumar Exclusive Interview | Jasmin Gabri Crooked Combo ? | Bigg Boss | Milestone Makers
    Rajith Kumar R. is an Indian lecturer, public speaker and actor from Kerala who worked at the Department of Botany, Sree Sankara College, Kalady. Rajith Kumar R was one of the contestants of the Bigg Boss. In 2013, Rajith Kumar R gained attention for his making misogynistic comments during a speech at the Government Women's College, Thiruvananthapuram. This incident led to a backlash against him as well as the college authorities who had invited him. Rajith Kumar R has since made multiple comments that were criticized for being sexist, transphobic, unscientific and insensitive to people with disabilities which include claiming that women who wear jeans give birth to transgender children and that rebellious parents would have autistic children. Born in Attingal in Thiruvananthapuram district of Kerala, Rajith Kumar graduated with a Bachelor of Science in Botany from Mar Ivanios College, Thiruvananthapuram and a Masters of Science in Botany from N. S. S. College, Pandalam. Rajith Kumar then completed a Master of Philosophy in cytogenetics and Doctor of Philosophy in microbiology.
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Creative Head : Shalbin Vinayan
    Head Of Programmes & Senior Relationship Manager : Appus K S
    Anchor : Rohan Lona
    Editor : Anandu Babu
    Cameraman : Pranav Budhan, Vijith T V
    Senior Channel Manager : Manu Jyothis
    Senior Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Senior Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

ความคิดเห็น • 917

  • @nandinimv1219
    @nandinimv1219 หลายเดือนก่อน +868

    ❤❤രജിത് കുമാർ സാർ സത്യം തുറന്ന് പറയുന്ന ഒരാളാണ് 🙏🙏

    • @naseemavahab6960
      @naseemavahab6960 หลายเดือนก่อน +4

      100 ഷെരി😂❤സുപ്പർ❤️🔥

    • @unnikrishnan2252
      @unnikrishnan2252 หลายเดือนก่อน +1

      🤑🤑🤑🤑🤑🤑

    • @Nair1qq
      @Nair1qq หลายเดือนก่อน +8

      അയാൾക്ക്‌ അയാൾ മാത്രം ആണു ശരി. അത് എല്ലാവർക്കും ശരി യാകണം എന്നില്ലല്ലോ.

    • @seetharnair1995
      @seetharnair1995 หลายเดือนก่อน

      😂😂​@@Nair1qq

    • @febinasalam9541
      @febinasalam9541 หลายเดือนก่อน +6

      ഇയാൾ പണ്ട് kairali tv യിൽ സ്ത്രീകൾ ജീൻസ് ഇടരുതെന്നു പറഞ്ഞ team ആണ്. അന്ന് വെള്ള shirt വെള്ള മുണ്ട് വെള്ള താടി ആയിരുന്നു. Attention seeking.

  • @ShajiSoman-sy9jx
    @ShajiSoman-sy9jx หลายเดือนก่อน +491

    രജിത് സാർ നമിച്ചു.
    അടിപൊളി... അവതാരകനെ പൊളിച്ചടുക്കി
    Super സാറേ...😂😂😂

  • @annasoloman974
    @annasoloman974 หลายเดือนก่อน +275

    Rejith sir താങ്കൾക്ക് ഒരു bigsalut🎉

  • @harishur.k5419
    @harishur.k5419 หลายเดือนก่อน +335

    സത്യത്തിൽ അവൻ ആണ് ഹോട്ട് സീറ്റിൽ ഇരിക്കുന്നത്... 😂😂

  • @butterflies9027
    @butterflies9027 หลายเดือนก่อน +314

    ഇവൻ എന്ത് അവതാരകൻ ആണ് രജിത് സാറിനെ സംസാരിക്കാൻ സമ്മതിക്കുന്നില്ല ഇവൻ പറയുന്നത് കേൾക്കാൻ അല്ല നമ്മൾ ഈ interview കാണുന്നത്

    • @daisykoshy2454
      @daisykoshy2454 หลายเดือนก่อน +6

      Athe...deshyam varunnu

    • @Nair1qq
      @Nair1qq หลายเดือนก่อน

      ശരിക്കു കേട്ടു നോക്ക്. ആരാണ് ആരെയാണ് സംസാരിക്കാൻ സമ്മതിക്കാത്തതുയ്?. രജിത് ആണു പലപ്പോളും മറ്റുള്ളവരെ സംസാരിക്കാൻ സമ്മതിക്കാത്തത്

    • @MAASINTERNET
      @MAASINTERNET หลายเดือนก่อน

      ഗബ്രിടെ ഫോട്ടോ കോപ്പി. ഗബ്രിയും ഇങ്ങനാണല്ലോ മറ്റുള്ളവർ പറയുന്നത് കേൾക്കാനോ, പറയാനോ സമ്മതിക്കാതെ ലോട്ടറി കാർ വന്ന പോലല്ലേ '

    • @sumaks2345
      @sumaks2345 หลายเดือนก่อน +2

      രജിത് സാർ സൂപ്പർ അവതാരകൻ ഉളുമ്പൻ

  • @jellybengaming1321
    @jellybengaming1321 หลายเดือนก่อน +232

    അവതാരകന് ആളെ അത്ര പരിചയം ഇല്ലെന്നു തോന്നുന്നു 😂

    • @unnikrishnan2252
      @unnikrishnan2252 หลายเดือนก่อน +1

      🤑🤑🤑🤑🤑🤑🤑🤑

  • @soniyajoseph8600
    @soniyajoseph8600 หลายเดือนก่อน +225

    അവതാരകനെ milestone makers ൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ ചാനലിന്റെ market പോകും.. ബിഗ്ഗ്‌ബോസ് തരാം യമുനച്ചേച്ചിയുടെ ഇന്റർവ്യൂ കണ്ടിരുന്നു... വിളിച്ചു വരുത്തി അപമാനിക്കുകയാണ്..

    • @learnielife5553
      @learnielife5553 หลายเดือนก่อน +3

      അങ്ങനെ ഒന്നും ഇല്ല... Hot seat എന്നൊക്കെ പറഞ്ഞ് fake attitude ഇട്ട് കൊളമാക്കുന്നത് മാത്രം ആണ് issue....

    • @konnikaranvlogs633
      @konnikaranvlogs633 หลายเดือนก่อน +15

      പത്തു പൈസയുടെ വിവരം ഇല്ലാത്ത ഒരു അവതാരകൻ. ..

    • @darckfly8164
      @darckfly8164 หลายเดือนก่อน

      ​@@konnikaranvlogs633channel kaaru kodukkunna chothyangal aanu anchor chothikkunnath

    • @hephzibahannmathew8796
      @hephzibahannmathew8796 หลายเดือนก่อน +1

      Host is not a good he doesn’t have the quality of being a host .. he is very proud and trying to impersonate someone else .As a viewer getting much irritated by his personality and gestures and even the way he is provocating the interviewee.

  • @Deepabenny123
    @Deepabenny123 หลายเดือนก่อน +680

    ഇവൻ അവതാരകൻ ജാസ്മിന്റെ ആളാണ് ആണ്

    • @learnielife5553
      @learnielife5553 หลายเดือนก่อน +25

      കണ്ടിട്ടുണ്ട്, ജാസ്മിൻ ആയിട്ടുള്ള ഇന്റർവ്യൂ 😂

    • @DrStrange-wk8pu
      @DrStrange-wk8pu หลายเดือนก่อน +30

      Avan tango friend ayirikkum😂

    • @daisykoshy2454
      @daisykoshy2454 หลายเดือนก่อน +13

      Sharikum jasmine thaleyil kondu nadekuvanu

    • @daisykoshy2454
      @daisykoshy2454 หลายเดือนก่อน +5

      Ee avatharekan oru gas inte karyam parenju vashalakunnu.mosham.jasmine ethra thandaku vilichalum no prblm.

    • @jamshijamshee744
      @jamshijamshee744 หลายเดือนก่อน

      ഇവൻ jasmin intwe നടത്തുമ്പോൾ തന്നെ ഭയങ്കര വെള്ളം ഒലിപ്പിക്കൽ ആയിരുന്നു കണ്ടാൽ അറിയാം

  • @aleenakabeer1931
    @aleenakabeer1931 หลายเดือนก่อน +397

    അവതാരകൻ ചെറുക്കാന് നല്ലതുപോലെ കൊടുത്തു..😂😂😂😂ഇവനൊക്കെ ഇൻ്റർവ്യൂ എന്ന് പറഞ്ഞു ആള് ആവാൻ നടക്കുന്നു..... .

    • @pmskl1089
      @pmskl1089 หลายเดือนก่อน +2

      ഒരിക്കലുമല്ല നല്ല standrd ഉള്ള anchor ആണ്

  • @sajnaajeed5969
    @sajnaajeed5969 หลายเดือนก่อน +122

    Rajith sir paranjath correct

  • @divyachinmayachinmaya8743
    @divyachinmayachinmaya8743 หลายเดือนก่อน +102

    Anchor onnu ഹാഷ്മി ആവാൻ നോക്കിയതാ.. bt തേഞ്ഞു പോയി😂😂😂

    • @user-uh9ih4ox6f
      @user-uh9ih4ox6f หลายเดือนก่อน +2

      Yah trying to Imitate somebody 😂

    • @jasna694
      @jasna694 หลายเดือนก่อน +3

      അതെ.. ഹാശ്മി ആവാൻ നോക്കി.. അയലത്തു പോലും എത്തിയില്ല 😂

  • @bpaul9913
    @bpaul9913 หลายเดือนก่อน +164

    ബിഗ്ബോസ് സ്ക്രിപ്റ്റഡ് ആണ് അത് പക്ഷേ സ്ക്രിപ്റ്റ് കണ്ടസ്റ്റൻ്റുകൾക്ക് കൊടുത്തിട്ടല്ല, മറിച്ച് അനൗൺസ്മെൻ്റുകളിലൂടെയും തെറ്റായ ഗെയിം പ്ലാനുകൾ അവതരിപ്പിച്ചും ലാലേട്ടനിലൂടെ നിയന്ത്രിച്ചും വിധിച്ചും സ്ക്രിപ്റ്റഡ് വഴിയിലേക്ക് കൊണ്ട് വരുന്നു, അതിനെതിരേ കളിക്കുന്ന സിബിനെ പോലുള്ളവരെ പുറത്താക്കുന്നു..

    • @user-fu4to5ce1o
      @user-fu4to5ce1o หลายเดือนก่อน +2

      കുണുവാവയെ പുറത്താക്കിയതല്ല അവൻ പുറത്തു പോയതാണ്

    • @lijomathew8942
      @lijomathew8942 หลายเดือนก่อน

      റെസ്മിൻ ലെസ്ബു ടോം ബോയ് പോയോ 😂​@@user-fu4to5ce1o

    • @alusebastian9306
      @alusebastian9306 หลายเดือนก่อน

      uvo

  • @lethasnair1626
    @lethasnair1626 หลายเดือนก่อน +162

    Always with Rejith Sir and Dr. Robin

    • @Nair1qq
      @Nair1qq หลายเดือนก่อน +7

      അവർ രണ്ടു പേരും രണ്ടാണ്. ഒരിക്കലും റോബിനെ ഇയാൾ ആയി compare ചെയ്യരുതേ. രജിത് ണു അയാൾ മാത്രം ആണു ശരി. എന്നാൽ റോബിൻ അങ്ങനെ അല്ല.
      കണ്ണിൽ മുളക് തേച്ചോ എന്ന്!!!
      ഏറ്ഗ്രെയേ പ്രാവശ്യം ഇയാൾ തന്നെ അന്ന് പറഞ്ഞു, കണ്ണിന്റെ താഴെ തേച്ചു എന്ന്.
      റോബിനെ പോലും കുറ്റപ്പെടുത്തി, ദിൽഷയെ സപ്പോർട്ട് ചെയ്ത ആളാണ്‌, അന്നൊക്കെ.
      ദിൽഷാ പി ന്നെയും റോബിനെയും ബ്ലസി യെയും തൊട്ടും തലോടിയും നടന്നിരുന്നു.
      റോബിൻ അതിനു നിന്നില്ല.

    • @davidsingh820
      @davidsingh820 หลายเดือนก่อน +1

      Robin pottan no comparison to rajith

    • @AnilaRaghunathan-do5hi
      @AnilaRaghunathan-do5hi หลายเดือนก่อน

      ​@@Nair1qq👍👍👍

    • @Nair1qq
      @Nair1qq หลายเดือนก่อน

      @@davidsingh820why not!!!
      റോബിന് അറിയാതെ പറ്റിയ ഒരു തെറ്റാണ് , out ആകാൻ കാരണം .എന്നിട്ടും അയാൾ ഒരു ന്യായീകരത്തിനും നിന്നില്ല.
      എന്നാൽ രജിത് ഇങ്ങനെ ഒരു ടാസ്ക് il കിച്ചൻ il പോയി മുളക് എടുത്തു കൈയിൽ വച്ചു, തരാം കിട്ടിയപ്പോൾ ഒരു പെൺകുട്ടിയുടെ കണ്ണിൽ തച്ചു. എണിറ്റു എന്തെല്ലാം ന്യായീകരണങ്ങൾ ആണു പുറത്തു വന്നിട്ടും പറഞ്ഞു നടന്നത്എപ്പോളും അയാളോട് ചോദിക്കുന്ന കണ്ടില്ലേ. താൻ കണ്ടോ എന്ന്.
      അന്ന് ചോദിച്ചു, ഞൻ താഴെയാണ് തേച്ചത്. നമ്മൾ കുക്കിംഗ്‌ ചെയുമ്പോൾ എത്ര പ്രാവശ്യം കണ്ണിൽ മുളക് പോകും, അത് കഴുകിയാൽ പോരെ എന്നൊക്കെ. ഐ
      ഇയാൾക്ക് വാക്കിനു വല്ല വ്യവസ്ഥ ഉണ്ടോ!!
      അയാൾ മാത്രം ആണു ശരി, ലോകത്തു.
      ഒരു അദ്ധ്യാപകൻ ആണു ആ ചെയ്തത്.
      ഒരു കുട്ടിയുടെ കുസൃതി ആണത്രേ. വേറെ 1 ആർക്കും ആ ബുദ്ധി തോന്നിയില്ല.
      റോബിൻ എക്സ്ട്രേമേ ഡീസന്റ് ആന്റി. കുറച്ചു മാറിയിരുന്നു, അതും ആളുകൾ ആവശ്യയോട്ടിട്ടാണ്.

    • @Nair1qq
      @Nair1qq หลายเดือนก่อน +2

      No comparison between the two. ശരിയാണ് .
      റോബിൻ പൊട്ടൻ ആയതു കൊണ്ടല്ല. റോബിൻ തനിക്കു പറ്റിയ ഒരു കൈ അബദ്ധം അത് ഒരു വിഷമവും കൂടാതെ accept ചെയ്തു പുറത്തു വന്നു.
      എന്നാൽ ഇയാളോ? ഒരു ടാസ്ക് il, ഒരു കുട്ടിയുടെ വികൃതി കാണിക്കാൻ വേണ്ടി, കിച്ചണിൽ പോയി മുളക് എടുത്തു ബാഗ് il വച്ചു, തരാം കിട്ടിയപ്പോൾ ഒരു പെൺകുട്ടിയുടെ കണ്ണിൽ തേച്ചു, പിന്നെയും ന്യായീകരിക്കാൻ നടക്കായിരുന്നു, പുറത്തു വന്ന ശേഷവും. അന്നും ഇന്നും.
      ഇന്നും അയാളോട് ചോദിക്കുന്ന കേട്ടില്ലേ താൻ കണ്ടോ എന്ന്.
      ഒരു പ്രൊഫസർ ചെയുന്ന പ്രവർത്തിയാണോ ഇതൊക്കെ.
      അയാൾക്ക്‌ അയാൾ മാത്രം ആണു ശരി.
      റോബിന് അങ്ങനെ ഒരു ഭാവവും ഇല്ല.

  • @dreamworld6514
    @dreamworld6514 หลายเดือนก่อน +136

    ഈ അവതാരകാന് 2 കിട്ടണമായിരുന്നു ഒരാളെ വിളിച്ചു വരുത്തിട്ട് ഇങ്ങനാണോ ചോദിക്കേണ്ടത്. യമുന ചേച്ചിയോടും ഇവന്റെ പെരുമാറ്റം ശരിയല്ലാരുന്നു

  • @tbkk1509
    @tbkk1509 หลายเดือนก่อน +1242

    അവതാരകന് അണ്ണാക്കിൽ കൊടുത്തു 😂😂😂😂

    • @salu305
      @salu305 หลายเดือนก่อน

      ഉണ്ണാക്കൻ രജിത്

    • @aslamasluz1972
      @aslamasluz1972 หลายเดือนก่อน +2

      😂

    • @Midu_Miya_Vlogs
      @Midu_Miya_Vlogs หลายเดือนก่อน +2

      😂😂😂

    • @mightyrhino586
      @mightyrhino586 หลายเดือนก่อน +2

      🤣

    • @cj_walker321
      @cj_walker321 หลายเดือนก่อน +2

      😂

  • @HamilZiyad
    @HamilZiyad หลายเดือนก่อน +133

    JINTOOO THANNE HEROOO 😍⚡🔥🦾

    • @nehat9733
      @nehat9733 หลายเดือนก่อน +2

      vali vanam , kalltharangal velupikan pr pedana pad

    • @NaheemNahee-pd9wo
      @NaheemNahee-pd9wo หลายเดือนก่อน +3

      @@nehat9733 Oo ninte mookala jasmine pole mukatta chaaya unddaakki kodukkinnilla jinto😂

    • @anasakbar2600
      @anasakbar2600 หลายเดือนก่อน +1

      Aaa poorii monhh edhaa arum avanaa valipikilaa 😂😂😂

  • @Travelvibes84
    @Travelvibes84 หลายเดือนก่อน +163

    റോബിനും ദിൽഷയും ഡീസന്റ് ആയിരുന്നു Anwanted body touch DILROB 👍

    • @Niksvlog88
      @Niksvlog88 หลายเดือนก่อน +13

      😂😂റോബിന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ദിൽഷ അതിന് നിന്നു കൊടുത്തില്ല

    • @Travelvibes84
      @Travelvibes84 หลายเดือนก่อน +6

      @@Niksvlog88 ബ്ലസിലി ചെയ്തല്ലോ ലാസ്റ്റ് വീക്ക്‌

    • @shabinap7667
      @shabinap7667 หลายเดือนก่อน +14

      ​​@@Niksvlog88 a season kandavark ariyam Dr ayath kond aan dilrob positive ayath, dilsha blesslee yudd onich ayapol negative ayirunu character, pls enhanathe comment ett veruthe alekond ninhal parayipikaruth

    • @smithabiju9001
      @smithabiju9001 หลายเดือนก่อน +8

      Robin ayirunnu decent blessly koodae kandathanu 😅😅😅dr robin ❤

    • @Shiva_editzz832
      @Shiva_editzz832 หลายเดือนก่อน +8

      ദിൽഷടേം റോബിന്റേം ഒലിപ്പീരിന് കുറവ് ഒന്നും ഇല്ലായിരുന്നെല്ലോ ഏതായാലും കുറേ മണ്ടൻ അന്ധം ഫാൻസ്‌ അന്ന് അതു എടുത്ത് തലേൽ വെക്കുവേം ചെയ്തു 😹😹

  • @learnielife5553
    @learnielife5553 หลายเดือนก่อน +196

    ജിന്റോ PR ആയി രജിത് മാറിയെങ്കിലും, ഈ ചെക്കന് ഇതിന്റെ കുറവുണ്ടായിരുന്നു... 👍🏼👍🏼satisfaction 😂😂😂

    • @helanjose1723
      @helanjose1723 หลายเดือนก่อน +26

      Ath kollam jino inte support cheythu paranjal apol pr aakumo?🙄nalla kand pidutham😂

    • @sudhaanil1037
      @sudhaanil1037 หลายเดือนก่อน

      ​@@helanjose1723😊😊😊👍👍💯💯

    • @RohithMathew-ss4hn
      @RohithMathew-ss4hn หลายเดือนก่อน +12

      Vannaloe jasmin fans adimakl😂

    • @dreammoftehne
      @dreammoftehne หลายเดือนก่อน +4

      Rajith sir jinto pr alla 1 month munne olla oru video il nalla gamer ala enn pryun ond eppo jinto improve ayond arikm nalle ann enn pryne

    • @MysticWorldMW
      @MysticWorldMW หลายเดือนก่อน +1

      Edo Rajith sir nte student arunnu Jinto.

  • @sunjus1693
    @sunjus1693 หลายเดือนก่อน +41

    അണ്ണൻ ഇപ്പോഴും ഫയർ ആണ് 🔥🔥🔥

  • @aa__mii
    @aa__mii หลายเดือนก่อน +132

    പിന്നല്ല.. ലെ*anchor "എനിക്ക് എന്തിൻ്റെ കേടായിരുന്നു"

  • @DeepaKumari-mo6mu
    @DeepaKumari-mo6mu หลายเดือนก่อน +68

    Rajith sar parayunathu 100%yojikunu

  • @jinoos2.0
    @jinoos2.0 หลายเดือนก่อน +40

    രജിത് സർ 😄😄😄power👍👍👍👍

  • @Lia22_07
    @Lia22_07 หลายเดือนก่อน +27

    😮 ഈ അവതാരകൻ ജാസ്മിനും ഗബ്രിക്കും വേണ്ടി ഇരിക്കുന്നതുപോലെ

  • @sindhurajasekhar7990
    @sindhurajasekhar7990 หลายเดือนก่อน +50

    ഈ സീസണിൽ ക്വാളിറ്റി ഉള്ള ആരും illa🙂🙂🙂😇😇😇

    • @kunjambujoppu1785
      @kunjambujoppu1785 หลายเดือนก่อน +5

      Sibin and പൂജ ഉണ്ടാരുന്നു

  • @sheebabiju8012
    @sheebabiju8012 หลายเดือนก่อน +15

    Season 1st sreeni and pearly & 4th robin dilsha. 5th Sagar cereena see love how thy act Infront public

  • @AriesTheGreat369
    @AriesTheGreat369 หลายเดือนก่อน +36

    Anchor nu kanakkinu kitty , #highlysatisfied .

  • @littyrajan4760
    @littyrajan4760 หลายเดือนก่อน +25

    രജിത് സർ... പൊളിച്ചു ❤️...anchorinu വയറു നിറച്ചു കിട്ടി 🤣... സന്തോഷായി

  • @athulv.r4663
    @athulv.r4663 หลายเดือนก่อน +12

    Rajith pakka bigg boss material aanu 😂🔥

  • @sanissani1356
    @sanissani1356 หลายเดือนก่อน +58

    പല്ല് പോയി എന്ന കാരണം കൊണ്ട് സിജോയെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല. പോകുന്നതിനു മുൻപോ ശേഷമോ സ്വന്തം ആയി ഒരു content അയാൾ ഉണ്ടാക്കിയിട്ടില്ല.പുഴുക്കും, പെടുക്കും, അപ്പിയിടും, മെഴുകും.... ഇതൊക്കെ തന്നെ ആവർത്തിച്ചു പറയും എന്നല്ലാതെ ഒന്നും ചെയ്യുന്നില്ല സിജോ 😡

    • @priyasmemories
      @priyasmemories หลายเดือนก่อน +3

      അതെ ജാസ്മിനെ പോലെ ഒരു നിലവാരവുമില്ലാത്ത സംസാരമാണ് സിജോയുടെതും

    • @nishad4567
      @nishad4567 หลายเดือนก่อน +1

      ​@@priyasmemoriesജാസ്മിൻ നെഗറ്റീവ് ആയാലും ഗെയിം കളിക്കുന്നുണ്ട് സിജോ എന്ത് ഗെയിം കളിച്ചു 16ദിവസം അവിടെ ഉണ്ടായി ഇടി കൊണ്ട് പുറത്ത് പോയി വന്നിട്ടും എന്താണ് കാണിക്കുന്നേ? സപ്പോർട്ട് ചെയ്തവർ പോലും പിൻവാങ്ങി 🤣🤣🤣

    • @ayonavlog123
      @ayonavlog123 หลายเดือนก่อน

      Yes

  • @abdmastermedia6778
    @abdmastermedia6778 หลายเดือนก่อน +41

    അതിൽ സത്യസന്ധമായിട്ട് നിക്കുന്നത് rishi,
    jinto നന്നായി കളിക്കുന്നുണ്ട്

    • @justforfun123...
      @justforfun123... หลายเดือนก่อน +2

      Pinne....aal aar endh paranjalum adh vishwasikum..enniyt chumma karyam aryathe over react cheyyum ..

    • @MercyJoseph-bt7kw
      @MercyJoseph-bt7kw หลายเดือนก่อน

      Sathyasanthatgayum kondu vazha aayi irikunba game alla bb..brain upayogichu bbye vare thechottikanda game aanu .Jinto super 💯❤🎉❤

  • @razyr9340
    @razyr9340 หลายเดือนก่อน +2

    Rajith sir still having that 🔥🔥 He's always young n bang on

  • @BiniBen
    @BiniBen หลายเดือนก่อน +18

    Rejith Sir , full respect 🙏🏻

  • @AJ-on7ek
    @AJ-on7ek หลายเดือนก่อน +11

    Rajith sir പറഞ്ഞതിനോട് പൂർണമായി യോജിക്കാൻ കഴിയില്ല.... പക്ഷേ interview നു പകരം ഇതൊരു debate ആക്കി മാറ്റിയത് anchor ആണ്.

  • @ivysteuwert140
    @ivysteuwert140 หลายเดือนก่อน +16

    Avatharakanu aavashyathinu koduthu yamuna raniyude interview cheythappo ivante attitude bhayankara moshamayirunnu👏👏👏👏

  • @milanbenny8807
    @milanbenny8807 หลายเดือนก่อน +16

    അവതാരകൻ ഇപ്പോൾ കരയും 😂

  • @RasheedmkmRasheed
    @RasheedmkmRasheed หลายเดือนก่อน +11

    കിട്ടിയോ ഇല്ല 😑ചോദിച്ചു വാങ്ങിച്ചു😂😂അവതാരകൻ Moye Moye😂😂

  • @meenuas9729
    @meenuas9729 หลายเดือนก่อน +3

    ഇദ്ദേഹം വളരെ അറിവുള്ള വ്യക്തിയാണ് .പക്ഷെ ചില കാര്യങ്ങള് പ്രത്യേകിച്ച് സ്ത്രീകളെ കുറിച്ച് പറയുമ്പോൾ അത് വളരെ irrespective ആയി മാറുന്നു. അതൊഴിവാക്കിയാൽ നന്നായിരുന്നു

  • @yaaz__-or6fq
    @yaaz__-or6fq หลายเดือนก่อน +27

    രജിത് അണ്ണൻ 🔥

  • @Mayavs-mj5dq
    @Mayavs-mj5dq หลายเดือนก่อน +33

    Ee manushyan karanamanu njan bigg boss kanan thudangiyathu.... Epo jasmine karanam nirthy.....

  • @bhamasivan6337
    @bhamasivan6337 หลายเดือนก่อน +6

    രഞ്ജിത് സാർ നു ഒരു ബിഗ് സല്യൂട്ട് 💪

  • @Mittu000
    @Mittu000 หลายเดือนก่อน +49

    Rajith sirne samsaaroch tholpokkan pattillah

  • @achu1258
    @achu1258 หลายเดือนก่อน +11

    Well Said Rajith SIR ✅✅✅✅

  • @ntr_vkj5983
    @ntr_vkj5983 หลายเดือนก่อน +13

    Crookedness ഒട്ടും ഇല്ലാത്ത....
    പാവം DRK........😅😅😅
    അസാധ്യ gamer ആരുന്ന്... 🏆🏆
    അത് പറയാതെ വയ്യ....

  • @remyapushpa3880
    @remyapushpa3880 หลายเดือนก่อน +14

    Enik jintoye aanu bb housil ettavum ishtam. Enta full suppport jintoyk. Njangalude muthanu.

  • @alexjoseph9935
    @alexjoseph9935 หลายเดือนก่อน +34

    Rajith is highly agitated 😂😂

  • @divyamurali633
    @divyamurali633 หลายเดือนก่อน +17

    രജിത് സാർ അടിപൊളി 😆😆

  • @remyapushpa3880
    @remyapushpa3880 หลายเดือนก่อน +7

    Nammude Rejith sirinte shirt, super shirt

  • @SahiraTvm
    @SahiraTvm หลายเดือนก่อน +14

    യീമനുഷ്യൻ പറയുന്നത് നൂറു ശതമാനം സത്യമാണ്

  • @sneharoy353
    @sneharoy353 หลายเดือนก่อน +6

    Very good rajithettan

  • @priy92
    @priy92 หลายเดือนก่อน +23

    സത്യം എന്ത് നല്ല പ്രണയമായിരുന്നു അവരുടേത്.. അവർ കെട്ടിപ്പിടിച്ചിട്ടുണ്ട് തൊട്ടുരുമ്മി ഇരുന്നിട്ടുണ്ട്. പക്ഷെ പ്രേക്ഷകർക്ക് അത് വെറുപ്പീരായിട്ട് തോന്നിയിട്ടില്ല കാരണം അതൊന്നും over ആയിരുന്നില്ല. പിന്നെ വേറൊരു കാര്യം അവർ രണ്ടുപേരും വേറെ comited ആയിരുന്നില്ല. പുറത്തു വേറൊരാളെ വാക്ക് കൊടുത്തു ചതിച്ചിട്ടില്ല 😄. Real പ്രണയം. ഒരു പക്ഷെ ചിലസമയങ്ങളിൽ പ്രേക്ഷകർ പോലും അവരൊന്നു അടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.

    • @njanmalayali7
      @njanmalayali7 หลายเดือนก่อน +3

      അന്നും കുറെ പേര് തേപ്പാണെന്നും ഡ്രമാ ആണെന്നൊക്കെ പറഞ്ഞിരുന്നു,,, കൂടെ ഉള്ള മത്സരർഥികൾ അടക്കം 😀

    • @priy92
      @priy92 หลายเดือนก่อน +1

      @@njanmalayali7 അതും ശരിയാണ്. അതവരുടെ game ആണെന്ന് വരെ പറഞ്ഞിട്ടുണ്ട്. എന്നാലും പുറത്തു അവർ comited അല്ലാരുന്നല്ലോ. വേറൊരാളെ ചീറ്റ് ചെയ്തില്ലല്ലോ

    • @ayzasvlogs3554
      @ayzasvlogs3554 หลายเดือนก่อน

      @@priy92 sreenish purathu committed ayirunnu ennu archana susheelan munp oru interviewil paranjirunnallo 🤔

    • @priy92
      @priy92 หลายเดือนก่อน

      @@ayzasvlogs3554 ഹാ 😄 അത് മാത്രമല്ല. ശ്രീനിഷ് വിവാഹം കഴിഞ്ഞ ആളാണെന്നു വരെ പറഞ്ഞു പരത്തിയല്ലോ. പോട്ടെ comited ആണെന്ന് പറഞ്ഞിട്ട് ആ പെണ്ണിന്റ ഒരു വിവരമില്ലല്ലോ. അവർ എന്തെ പ്രശ്നമുണ്ടാക്കി രംഗത്ത് വന്നില്ല 🥴

  • @annietresageorge7284
    @annietresageorge7284 หลายเดือนก่อน +2

    Interviewing is not an easy job. Gaining respect through interviewing is not at all easy. Having control over your emotions and feelings, which you can see in other interviewers existed now and then will be a good learning for this interviewer or change your profession.

  • @johnstephen1082
    @johnstephen1082 หลายเดือนก่อน +9

    Jinto nalla player🔥

  • @RJECEL24
    @RJECEL24 หลายเดือนก่อน +4

    Kollalo..Rajith supporting Gabri❤❤

  • @AZVlogs-r
    @AZVlogs-r หลายเดือนก่อน +5

    Well said 🔥🔥🔥🔥🎉🎉🎉🎉🎉🎉🎉. രജിത് sir

  • @Wandering_Railspotter
    @Wandering_Railspotter 20 วันที่ผ่านมา +1

    Rajith sir 🔥❤️

  • @ambilysree4019
    @ambilysree4019 หลายเดือนก่อน +16

    ശ്രീനിയും pearlyum മാന്യമായി ആണ് പ്രേമിച്ചത് ഇതുപോലെ പ്രേമകൂത്തു alla നടത്തിയത്

  • @RJECEL24
    @RJECEL24 หลายเดือนก่อน +3

    Jintoye support cheyyan padich vannitt Rajith Gabriye support cheyyunnu❤❤

  • @daisykoshy2454
    @daisykoshy2454 หลายเดือนก่อน +3

    100% correct anu..gas ine kurichu ithreyum poki oru issue akenda karyam illairunnu

  • @lenithasabu3122
    @lenithasabu3122 หลายเดือนก่อน +21

    Sir you are correct 💯💯

  • @srikrishnacharithamrutham369
    @srikrishnacharithamrutham369 หลายเดือนก่อน +5

    Rajith sir കണ്ടപ്പോൾ vedio കാണാൻ വന്നതാ. ഈ anchor എന്തിനാ ഇങ്ങനെ അനാവശ്യമായി സംസാരിക്കുന്നെ. 🙄🙄

  • @shineyjayakumar636
    @shineyjayakumar636 หลายเดือนก่อน +31

    Eda odeda avatharaka.....pottaaaaa........njagalde Rejith sir uyir aaaneda❤️❤️❤️❤️❤️❤️💪💪💪💪💪

  • @Munsi-iw1ee
    @Munsi-iw1ee หลายเดือนก่อน +2

    രജിത് കുമാർ ❤️🫂

  • @remyapushpa3880
    @remyapushpa3880 หลายเดือนก่อน +7

    Jinto ye kanan nalla bhangiya.

  • @FadhilSaleem
    @FadhilSaleem หลายเดือนก่อน +3

    Polichu rejith sir

  • @ar7ar7ar77
    @ar7ar7ar77 หลายเดือนก่อน +15

    Le അവതാരകൻ:കിട്ടിയോ? ഇല്ല ചോദിച്ചു മേടിച്ചു🤣🤣🤣🤣🤣

    • @vishakkt
      @vishakkt หลายเดือนก่อน

      Ayyayyo😂😂😂😂😂 chirich chirich mannu thappi

  • @manjumanju9086
    @manjumanju9086 หลายเดือนก่อน +2

    Rajith sir, avadharakanu sherikyu koduthu👍curruct ayi paranju karyangal😊

  • @mariehoover3538
    @mariehoover3538 หลายเดือนก่อน +1

    Yes, very correct even we didn't see you rubbing chillies ie.what

  • @binumolraju5162
    @binumolraju5162 หลายเดือนก่อน +4

    കൈൽ പിച്ച 🥰🥰🥰🥰😂😂😂😂 രജിത് സാർ 👌👌👌👌 കിടു ❤️❤️❤️

  • @mathewkurian7521
    @mathewkurian7521 หลายเดือนก่อน +11

    ഇപ്പൊ interviews ഒക്കെ viral ആകണൽ പരസ്പര ധാരണയോടെ ഇതുപോലുള്ള ചില arguments വേണം....അല്ലാതെ രെജിത് സാർ അങ്ങനെ ഒരു interviewer നോട് ഒരിക്കലും പെരുമാറില്ല...😊

  • @RJECEL24
    @RJECEL24 หลายเดือนก่อน +2

    Rajith parayaathe parayunnu..Gabri is a real gamer❤❤

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx หลายเดือนก่อน +2

    ഇത് പോലെത്തെ അവതാകരൻമാരെ ക്കെ ഉണ്ടങ്കിൽ എങ്ങനെ നാടു നന്ന വു നല്ല മനുഷ്യ ടെ പ്രഷർ ക്കുട്ടാൻ

  • @SimplyAnuSai
    @SimplyAnuSai หลายเดือนก่อน +4

    സൂപ്പർ രജിത്

  • @aswathyabhilash6230
    @aswathyabhilash6230 หลายเดือนก่อน +32

    Dr robin❤

    • @_M-A-K_
      @_M-A-K_ หลายเดือนก่อน

      Alaral veeran💀

  • @mariehoover3538
    @mariehoover3538 หลายเดือนก่อน

    You are truly very correct jinto really meant it for her ha ha ha hip hip hurray jinto bro 😅

  • @sonetshinu1982
    @sonetshinu1982 หลายเดือนก่อน +2

    നീ ഏതു കാലത്താടെ ജീവിക്കുന്നെ 😜💕💕💕🥰🥰🥰🥰

  • @gopikajoby5215
    @gopikajoby5215 หลายเดือนก่อน +19

    രജിത് sir 🔥🔥

  • @lenithasabu3122
    @lenithasabu3122 หลายเดือนก่อน +18

    Norayum
    Jasmin. ....um TANGO GIRLS AYIRUNNU........athinde nilavaram avar kanikkum......2 loka 💥💥💥
    Gabri and Jasmin
    2 theppu pettikal😂😂

    • @habeel3622
      @habeel3622 หลายเดือนก่อน +2

      Adhe enik oru samshayam ind. Eeee tango nora,Jasmin use cheythittund enn paranjallo.adhiloode avar nganeyaanu cash undaakkiyadh enn enik manasilayilla. Ariyumenkil onnu paranj tharanam

    • @blushingbeauty7458
      @blushingbeauty7458 หลายเดือนก่อน

      ​@@habeel3622live streaming aanu

    • @adarshsnair5313
      @adarshsnair5313 หลายเดือนก่อน

      ​@@habeel3622avarude nudes kanichu... Money undakum

    • @lenithasabu3122
      @lenithasabu3122 หลายเดือนก่อน

      @@habeel3622 shafeena beevi ennu name ulla oru lady Jasmin um aslayum presnam undakiyappo Etta video kanuuu....
      Ellam manasilavum

  • @sreelakshmilakshmi1843
    @sreelakshmilakshmi1843 หลายเดือนก่อน

    Rajith sir❤.....ningale ipo veliya ishttam....njan vicharichath pole alla....

  • @philofrancis9016
    @philofrancis9016 22 วันที่ผ่านมา

    Rejith sir very true talk 🙏🏻

  • @EmicaPremAnju
    @EmicaPremAnju หลายเดือนก่อน +3

    Live illayirunnallo annu

  • @parvathi9540
    @parvathi9540 หลายเดือนก่อน +4

    Ivide palarum രജിത്തിനെ support cheyyunnu
    But i support anchor parayaan ullath nannayi parayunnd👏👏👏

  • @EchoosEchu-yb3wg
    @EchoosEchu-yb3wg หลายเดือนก่อน

    സത്യം ആണ് sir പറഞ്ഞത്

  • @educare482
    @educare482 หลายเดือนก่อน

    Anchor is just exceptional❤

  • @saranyar3595
    @saranyar3595 หลายเดือนก่อน +9

    Ithile ippo aara anchor 😀😀😀😀Renjithsir super

  • @jomonjohnson8378
    @jomonjohnson8378 หลายเดือนก่อน +4

    അവതാരകൻ ❌ അവരാതകൻ ✅

  • @Faisal.monu123
    @Faisal.monu123 หลายเดือนก่อน +2

    30 മിനിറ്റ് പോയത് അറിഞ്ഞില്ല. അണ്ണൻ 🔥

  • @user-bm6ve4kz7h
    @user-bm6ve4kz7h หลายเดือนก่อน

    Completely agreeing with his words

  • @noushadrayanmarackar5709
    @noushadrayanmarackar5709 หลายเดือนก่อน +17

    Jasmine കിട്ടും ന്നു കരുതി ആണ് അവരാതകൻ.
    അവരാതൻ മോൻ😂😂😂

  • @user-yo9rp9bj3d
    @user-yo9rp9bj3d หลายเดือนก่อน +3

    Iyaalde shishyana jinto.... Athkond shishyana support aakum

  • @rajysankarankutty4783
    @rajysankarankutty4783 หลายเดือนก่อน +1

    Well said rajith sir

  • @sivanam1009
    @sivanam1009 หลายเดือนก่อน

    അയാൾ പാചകം ചെയ്യട്ടെ 😌👍🏼

  • @RJECEL24
    @RJECEL24 หลายเดือนก่อน +3

    Well done anchor❤👍💪

  • @revert77myself
    @revert77myself หลายเดือนก่อน +6

    ജിന്റോ മാസ് 🔥🔥..Sijo Group il ninnu jasminu support..
    Wasted Re entry...Same like SAI..Jinto ku രതീഷ്,റോക്കി,സിബിൻ വേണമായിരുന്നു..അവര് ഉണ്ടായിരുന്നെങ്കിൽ ഈ അനീതി കു എതിരെ ഒന്ന് നിന്നേനെ...ഇനി ലാലേട്ടൻ ഉം ക്കൂടി ജിന്റോ യെ ക്രൂഷിക്കുമോ??പാവം ജിന്റോ.. #Justiceforjinto & Crooked Gabri...Jasmine combo

  • @ANEESHMANIKYAN
    @ANEESHMANIKYAN 21 วันที่ผ่านมา +1

    Ur great 🥰🥰rajith sir

  • @MILLERSHOOT
    @MILLERSHOOT หลายเดือนก่อน +1

    Am a regular viewer of milestone
    Clear ayittu onnum parayam sammdhikatha ethu polathe anchorsine mattiyal nannayirunnu
    Quality anchors are missing
    Allathe debate cheyyan evan araa, bigboss contestent ano

  • @alexjoseph9935
    @alexjoseph9935 หลายเดือนก่อน +1

    Is DRK enhanced version of DFK?

  • @sooryakala7474
    @sooryakala7474 หลายเดือนก่อน +4

    Renjith kumar correctaaa paranje

  • @Mishaaalx
    @Mishaaalx หลายเดือนก่อน +4

    Jinto❤😊

  • @RJECEL24
    @RJECEL24 หลายเดือนก่อน +1

    Gabri aanu eaattavum kooduthal content koduthathu ennu Rajith❤❤

  • @foumizafiroz618
    @foumizafiroz618 หลายเดือนก่อน +2

    Dr rejith sir 🔥 🔥