GABRI JOSE EXCLUSIVE INTERVIEW | BIGBOSS MALAYALAM | JASMIN JAFFAR | GABRI LATEST INTERVIEW | GINGER

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • Gabri Jose Exclusive Interview | After Eviction |
    Jasmine Jaffar | Jinto | Bigg Boss Malayalam
    #gabri #interview #biggbossmalayalam6
    Actor Gabri Jose Bigg Boss Malayalam Season 6|
    Gabri Bigg Boss Malayalam Season 6 | Gabri Eviction |
    Gabri Eviction from Bigg Boss Season 6 | Gabri
    Eviction Episode | Gabri Evicted From Bigg Boss |
    Gabri Out From Bigg Boss |Gabri Exclusive | Gabri
    Exclusive Interview | Gabri Exclusive Response | Gabri
    First Response After Eviction | Gabri Family | Gabri At
    Cochin International Airport | Gabri Jasmine Bigg Boss
    | Gabri Jasmine Love | Gabri And Jasmin In Bigg
    Boss | Gabri And Sreethu Bigg Boss | Gabri And Arjun
    Bigg Boss | Gabri And Jinto Bigg Boss | Gabri About
    Jasmine | Gabri About Bigg Boss |

ความคิดเห็น • 1.3K

  • @abvvc574
    @abvvc574 27 วันที่ผ่านมา +1067

    പുറത്ത് വന്ന മറ്റു കണ്ടൻസ്റ്റാണ്ട്സിനെ പോലെ ആരുടെയും കുറ്റം അവൻ പറഞ്ഞില്ല, ഇത്രയും നെഗറ്റീവ് ഉണ്ട് എന്ന് അറിഞ്ഞിട്ടും അവൻ ജാസ്മിനെ അകത്തു ചെയ്ത പോലെ പുറത്തും സപ്പോർട്ട് ചെയ്തു ✨😊

    • @happy-family876
      @happy-family876 27 วันที่ผ่านมา +9

      Yes correct ❤

    • @Silent_Soul673
      @Silent_Soul673 27 วันที่ผ่านมา +20

      😂😂😂😂😂😂😂😂😂😂chirippikaruth

    • @similaarun986
      @similaarun986 27 วันที่ผ่านมา +20

      Avante kuttam thirnnittu vende mattulavarude kuttam parayan veluppikuvalle

    • @sumaks2345
      @sumaks2345 27 วันที่ผ่านมา +8

      ആളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം അറിഞ്ഞു കഴിയുമ്പോൾ സപ്പോട്ട് എല്ലാം മാറിക്കോളും

    • @linovsyra6889
      @linovsyra6889 27 วันที่ผ่านมา +4

      Avnu time kitiyila ayalu samathananam ayyidu kandu clarity varuthattea ennidu question chothikuu IPO ayaku on nu rest edukanpolumtime kodukinnila😑

  • @nafeesanourin5872
    @nafeesanourin5872 27 วันที่ผ่านมา +1078

    എത്ര വലിയ negative ആയിട്ടും പുഷ്പം പോലെ positive ആക്കുന്ന സംസാര രീതി 👍👍👍

    • @jyothymuth1657
      @jyothymuth1657 27 วันที่ผ่านมา +46

      അതിലാണ് ജാസ്മിൻ വീണു പോയത്.. പറഞ്ഞു ഫലിപ്പിക്കാൻ നല്ലോണം അറിയാം ❤️

    • @fasilov973
      @fasilov973 27 วันที่ผ่านมา +12

      Sathyam nalla vakchathuryam unde.athondenne Ella kaliyum kalichath

    • @sushantrajput6920
      @sushantrajput6920 27 วันที่ผ่านมา +7

      Athu anu Nakku 😅
      Jasmine ethinekkal navu anu. So, aval purathu vannal, avalkku randu pullu anu!

    • @Mazhathulli777
      @Mazhathulli777 27 วันที่ผ่านมา +8

      Gabri nalloru gamerum good mindum ulla aalanu.Bigboss begatives matreme purathu vittullu.Nammalavarde oru side matreme kanditunnullu.Ennotunnalum combo aanu avane chathichath

    • @reemaraj9770
      @reemaraj9770 27 วันที่ผ่านมา +15

      കാര്യങ്ങൾ വളച്ചൊടിക്കാൻ നല്ല കഴിവ് ഉണ്ട്

  • @Realangel988
    @Realangel988 27 วันที่ผ่านมา +677

    ഇവനാണ് പയ്യൻ.. പുറത്ത് ഉറങ്ങീട്ട് ഒരാളെ പോലും കുറ്റം പറഞ്ഞില്ല. അതാണ് quality.. Game വേറെ റിയൽ life വേറെ.. ❤❤❤❤ജാസ്മിൻ ❤ gabri ❤

    • @user-ml1qm5eo3f
      @user-ml1qm5eo3f 27 วันที่ผ่านมา +12

      Enikkum ath thoni.

    • @lachuzzzlachu9762
      @lachuzzzlachu9762 27 วันที่ผ่านมา +19

      ഈ ക്വാളിറ്റി ഹൌസ് ന് ഉള്ളിലും വേണമായിരുന്നു.

    • @anishajayan6895
      @anishajayan6895 27 วันที่ผ่านมา +4

      Nalla payyan

    • @rajalakshmikk1533
      @rajalakshmikk1533 27 วันที่ผ่านมา +2

      😅

    • @aswinvipin8339
      @aswinvipin8339 27 วันที่ผ่านมา +8

      Koppanu veluppikkal,,,, Allen nattukar koovum,,,,,

  • @mohammedzubair-gh1kg
    @mohammedzubair-gh1kg 27 วันที่ผ่านมา +178

    ഗബ്രി നീയാണ് നല്ല മനസ്സിൻ്റ ഉടമ നീ മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നില്ല നല്ലത് മാത്രം ഇത്രയും നേരം നീ സംസാരിച്ചത് ആരേയും കുറ്റം പറഞ്ഞില്ല
    മാത്രമല്ല ബിഗ് ബോസിൽ നിന്ന് പുറത്ത് പോന്ന ഒരുത്തരെ പോലും അല്ല നീ
    നീ ആരേയും കുറ്റം പറയുന്നില്ല
    പിന്നെ കുറ്റം പറഞ്ഞവരെല്ലാം നിന്നെ തെറി വിളിച്ചവരെല്ലാം പതിനായിരം പേരുണ്ടങ്കിലും നിന്നെ ഇഷ്ടപ്പെടുന്നവർ പത്ത് പേർ മതി
    നീ മുത്താണ് ഗബ്രി❤

    • @FaznaRamiz-mc5pd
      @FaznaRamiz-mc5pd 27 วันที่ผ่านมา +2

      Vannathalle ulllooo wait cheyy

    • @saju9172
      @saju9172 27 วันที่ผ่านมา

      അതാണ് ❣️

    • @jaseenanashasworld3464
      @jaseenanashasworld3464 27 วันที่ผ่านมา +3

      Nalla samsaram❤❤❤

    • @abhithapj3950
      @abhithapj3950 27 วันที่ผ่านมา

      Ivan aaa jontoyea kuttam allea parayunnea

    • @jaseelajesi1071
      @jaseelajesi1071 27 วันที่ผ่านมา +1

      @@abhithapj3950parnajal entha avan ooola aaaan thani ooola

  • @Amzzjish
    @Amzzjish 27 วันที่ผ่านมา +906

    ഒറ്റയ്ക്കു നിന്ന് കളിച്ചിരുന്നെങ്കിൽ ടോപ് 5 ഇൽ എത്തിയേനെ. Combo ആണ് എല്ലാവർക്കും ഇഷ്ടപെടാഞ്ഞത്

    • @fizamedia4149
      @fizamedia4149 27 วันที่ผ่านมา +7

      സത്യം 👍🏻

    • @favs5951
      @favs5951 27 วันที่ผ่านมา +7

      Kurachu rude behavior um undayirunu

    • @ammucs9802
      @ammucs9802 27 วันที่ผ่านมา +5

      അത് മാത്രം അല്ല first task പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുക എന്നതാണ് അവിടെ ഇവൻ തോറ്റു... നല്ല സ്വഭാവം, സംസാരം, പെരുമാറ്റം നീതി ബോധം ഇതൊക്ക ഒരു മനുഷ്യന്റെ വ്യക്തിത്വം ആണ്.... അതിവനില്ല 😖

    • @sobhajames4563
      @sobhajames4563 27 วันที่ผ่านมา +1

      Comboyum avante ahakaram pidicha swabhavavum

    • @lachuzzzlachu9762
      @lachuzzzlachu9762 27 วันที่ผ่านมา +4

      ഞാൻ ഈ കോമ്പോ വിമർശിക്കുന്നതിലുപരി രണ്ടു പേരുടെയും റെസ്‌പെക്ട് ഇല്ലായ്മ വിമർശിക്കുവാനാണ് താത്പര്യ പ്പെടുന്നത്. ഒറ്റക്ക് നിന്ന് ഗെയിം കളിച്ചാൽ കപ്പ്‌ തന്നെ കിട്ടുമായിരുന്നു. കോമ്പോ അത്രയും വൾഗർ ആയിപോയി.

  • @sunithapraseed8667
    @sunithapraseed8667 27 วันที่ผ่านมา +106

    ഒരിക്കലും നിങ്ങൾ ഇപ്പോൾ എവിക്ട് ആവേണ്ട ആൾ അല്ലാരുന്നു നല്ലൊരു ഗെയിംർ ആരുന്നു ❤️❤️❤️❤️❤️

  • @arifanisar7148
    @arifanisar7148 27 วันที่ผ่านมา +336

    എന്ത് ഭംഗി aayittan gabri samsarikknadh... Valare open aayitt samsarikknu... Convincing aayitt responses... 👍🏻👍🏻👍🏻🥰

    • @SaiKumar-qs9ly
      @SaiKumar-qs9ly 27 วันที่ผ่านมา +2

      😂😂😂😂😂

    • @TbJ1099
      @TbJ1099 27 วันที่ผ่านมา +1

      💯💯💯

    • @Mazhathulli777
      @Mazhathulli777 27 วันที่ผ่านมา +1

      Sathyam.Kananum kandirukanum kelkanumoke nalla rasam.He is brilliant

    • @smoothworker492
      @smoothworker492 26 วันที่ผ่านมา +1

      ഈച്ചകൾക് ഭംഗി കേക്ക് അല്ലല്ലോ 😉😉

  • @sree4607
    @sree4607 27 วันที่ผ่านมา +1188

    ജാസ്മിൻ ആരുന്നു ഗബ്രി നിന്റെ നാശം, പക്ഷെ ഗബ്രി അത് തിരിച്ചറിയാതെ പോയി,

    • @MarcMarquezz
      @MarcMarquezz 27 วันที่ผ่านมา

      ഓ ഇവൻ പിന്നെ ദിവ്യൻ അരുണല്ലോ ഒന്ന് പോടീ ആദ്യം കാമക്കടി കൊണ്ട് വന്നവനാ ഇവൻ

    • @karthikadeepam268
      @karthikadeepam268 27 วันที่ผ่านมา +17

      അതെ അതാണ് സത്യം

    • @tvrashid
      @tvrashid 27 วันที่ผ่านมา +105

      ജാസ്മിനായിരുന്നു പുറത്തായിരുന്നേൽ ഇതേ കാര്യം നേരെ തിരിച്ച് പറഞ്ഞേനെ, ഗബ്രിയായിരുന്നു ജാസ്മിൻ നിന്റെ നാശം എന്ന്.

    • @rahilamalulalu4191
      @rahilamalulalu4191 27 วันที่ผ่านมา +28

      ​@@tvrashidathe... kallukudicha samoohham

    • @beenabiju8242
      @beenabiju8242 27 วันที่ผ่านมา +3

      Sathyam.

  • @priyaalbin8665
    @priyaalbin8665 27 วันที่ผ่านมา +203

    നെഗറ്റീവ് ആണെങ്കിലും ഗബ്രി നല്ല gaimer ആയിരുന്നു. അൻസിബ, നന്ദന, ശരണ്യ ഈ മൂന്ന് മരവാഴകളെയും ഉടനെ പുറത്താക്കണം..

    • @SalihSalih-hv6nc
      @SalihSalih-hv6nc 27 วันที่ผ่านมา +1

      Correct

    • @rishadrishad2867
      @rishadrishad2867 27 วันที่ผ่านมา +13

      അതിൽ അൻസിബയേ വേണ്ട അതു നല്ല കുട്ടി ആണ്

    • @Ammuu__Anuzz__
      @Ammuu__Anuzz__ 27 วันที่ผ่านมา +1

      ​@@rishadrishad2867 neat ayi nadakunnod nalla gamer akkila akke mrng dance pinne nth content ann tharunnth she is a safe gamer

    • @priyaalbin8665
      @priyaalbin8665 27 วันที่ผ่านมา +2

      @@rishadrishad2867നല്ല കുട്ടി ചമഞ്ഞാൽ പോര നന്നായി ഗൈയിം കളിക്കണം.. അവർ ഒരു നല്ല gaimer അല്ല... 😂😂

    • @rishanashahid2986
      @rishanashahid2986 26 วันที่ผ่านมา +2

      ​@@rishadrishad2867അതേ, ആരെക്കുറിച്ചും ഒന്നും പറയാത്ത വാ തുറക്കുന്നത് എല്ലാവരെയും നന്മ മാത്രം ചിന്തിക്കുന്ന പരദൂഷണം എന്താണ് എന്ന് പോലും അറിയാത്ത കുശുമ്പ് എന്താണെന്ന് പോലും അറിയാത്ത പാവം.. അടുക്കളയിൽ 17 പേർക്ക് ഒരുമിച്ച് ഭക്ഷണം ഒറ്റക്ക് ഉണ്ടാക്കി കൊടുക്കുന്ന കുലസ്ത്രീ .nb:food ഉണ്ടാക്കാൻ incredience ready ആക്കി കൊടുക്കുന്നതും എല്ലാം ഒരുക്കി കൊടുക്കുന്നതും ചുറ്റും ഉള്ള ആൾക്കാർ ആണെങ്കിലും അതൊക്കെ ആർക്കും പറ്റും.. എന്നാൽ aa ഫുഡ് അടുപ്പിൽ വെച്ച് ഇളക്കുക എന്നത് പ്രയസമേറിയതാണ്.. എൻ്റെ ജീവിതത്തിൽ ithpole പണിയെടുക്കുന്ന ഒരാളെ പോലും njan കണ്ടിട്ടില്ല

  • @vidhyarenjith4826
    @vidhyarenjith4826 27 วันที่ผ่านมา +52

    Well done gabri 👌.. ഇതുവരെ പുറത്തു ഇറങ്ങിയവര്‍ എല്ലാം സ്വന്തം കാര്യം safe ആക്കി ചെയ്ത തെറ്റ് ഒന്നും പറയാതെ അവിടെ ഉള്ളവരെ negative ആക്കി പറയാറുണ്ട്.. But gabri u r such a good person.. ഒരാളെ പോലും കുറ്റം പറഞ്ഞില്ല.. ഒരാളെ കുറിച്ചും മോശമായി സംസാരിച്ചില്ല.. അവിടെ നിൽക്കാൻ 💯 യോഗ്യത ഉള്ള ഒരാൾ തന്നെ ആയിരുന്നു gabri...
    Jasmin കുളിക്കുന്ന കാര്യത്തിൽ film field തന്നെ എടുത്തു നോക്കിയാൽ അറിയാം, മുടി കൊഴിയുന്ന കാര്യം പറഞ്ഞു ഒരു doc അടുത്ത് പോയാൽ അവർ പറയും alternate days തല കഴുകി കുളിച്ചാല്‍ മതി എന്ന്.. കുറച്ചു അധികം ആളുകൾ ഒന്നിരാടം കുളിക്കുന്നവര്‍ ആണ്.. അത് അവര്‍ക്ക് വൃത്തി ഇലഞ്ഞിട്ട് അല്ല.. But മേല് കഴുകി കുളിക്കും അതിനു മേല്‍ കഴുകുക എന്നാണ് പറയുക അല്ലാതെ കുളിക്കുക എന്നല്ല.. അത് ആകും ജാസ്മിനും ഉദേശിച്ചത്.

    • @moiducheroor277
      @moiducheroor277 26 วันที่ผ่านมา +1

      kuliyude karyam maathramayirunnenkil ok avalude ishtam pole video varunnund mookala olippich avidem ividem urakkynnadhum yellarudeyum chayayil thummiyidunnadhum cherupp idathe bathroomil poi aa kaalile nakham kadichedukkunnathokke saadharana oral aayirunnenkil pinneyum prashanmillayirunnu ival oru beauty vlogger 😂😂

    • @LasithaPramod-cp8mu
      @LasithaPramod-cp8mu 22 วันที่ผ่านมา

      ആ കുട്ടി ദിവസവും മേലും കഴുകാറില്ല. അതിൽ ജിന്റോ ചോദിക്കുന്നുണ്ട് എല്ലാവരും ദിവസവും തല കുളിക്കാറില്ല ജാസ്മിനു മേലുകഴുകിക്കൂടെ എന്ന്

  • @raufabi.t7539
    @raufabi.t7539 27 วันที่ผ่านมา +41

    നമ്മൾ ജനങ്ങളുടെ ഒരു അവസ്ഥ😮 പുറത്ത് ഇറങ്ങിയപ്പോൾ Gabri better എന്ന് പറയുന്നു അകത്ത് ഉള്ളപ്പോൾ ചീത്ത എന്ന് പറയുന്നു. പുറത്തായ മൽസരാർത്ഥിക്കളിൽ ശരിക്കും നല്ലവൻ ഇവൻ തന്നെ ആരെയും കുറ്റ പറഞ്ഞില്ലല്ലേ😢😢😢 ഇനി എങ്കിലും ജാസ്മിനെ പറയാതിരിക്കുക . അഭിനയിച്ച് പലതും നേടുന്ന വന്നെ നാം ഇനി എങ്കിലും മനസ്സിലാക്കുക. Game നെ Game ആയി കാണുക... ആരെങ്കിലും പ്രണയിച്ചാലും , ഉമ്മ വെച്ചാലും നമ്മുക്ക് എന്താ പ്രശ്നം. അവർ കെട്ടുക്കയേ കെട്ടാത്തിരിക്കുകയേ ചെയട്ടേ😮😮😮

    • @lieve4222
      @lieve4222 26 วันที่ผ่านมา +2

      He is a good person.......❤❤❤

  • @marwashahnasshahnas1887
    @marwashahnasshahnas1887 27 วันที่ผ่านมา +262

    Gabri jasmine enthu vannalum nalla reethiyil face cheyyum Ennanu enik thonhinnathu..
    Cherendavar cherum .❤

    • @sisha874
      @sisha874 27 วันที่ผ่านมา +9

      വ്യാമോഹം ഒരിക്കലും അവൻ അവളെ കേട്ടൂല. കുടുംബത്തിൽ പിറന്ന മാതാപിതാക്കൾ ഒരിക്കലും സമ്മതിച്ചില്ല

    • @tintu-mo
      @tintu-mo 27 วันที่ผ่านมา +2

      ജാസ്മിൻ ❤❤

    • @maheshmahi6841
      @maheshmahi6841 26 วันที่ผ่านมา +1

      അല്ലെങ്കിലും ഈനാംപേച്ചിയും മരപ്പട്ടിയും നല്ല ചേർച്ചയാ 😆🤣🤣

  • @womensarea4792
    @womensarea4792 27 วันที่ผ่านมา +613

    Gabri is better than many other vazhaas 😬

    • @shane4068
      @shane4068 27 วันที่ผ่านมา +4

      But arkum manassilaki patiyilla. Nalloru gamer anu..

    • @reemaraj9770
      @reemaraj9770 27 วันที่ผ่านมา +5

      ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെങ്കിൽ

    • @EazyCooking01
      @EazyCooking01 27 วันที่ผ่านมา +2

      but he is a not a real gamer..he used jasmine

    • @Ammuu__Anuzz__
      @Ammuu__Anuzz__ 27 วันที่ผ่านมา

      ​@@EazyCooking01 used enn parayn pattila concern ondayirun athokke thett annel rnduperum thettkara jasmine koch kutti onnum allalo oral use chaiyyun enn thonathe erikn

    • @maheshmahi6841
      @maheshmahi6841 26 วันที่ผ่านมา

      നല്ലൊരു സാരിത്തുമ്പ് ആണ് 👍🏻🤭😁

  • @womensarea4792
    @womensarea4792 27 วันที่ผ่านมา +328

    Gabri is good gamer .but he is unlucky 😬❤️

    • @Sangeeth783-
      @Sangeeth783- 26 วันที่ผ่านมา

      Gamersinte kaalinte idayil thala checchond alle kabri purath aaya angane allengil seen illarunnu nalla gamer enn parayaarunnu 🤣🤣😌

    • @DrOfRunescape
      @DrOfRunescape 26 วันที่ผ่านมา

      oru loka duranthathinte pirake nadannu time waste aaaki...oombified💩

  • @Villanelle210
    @Villanelle210 27 วันที่ผ่านมา +333

    He is a good gamer🎉. Jasmin ഉണ്ടായിരുന്നത് കൊണ്ടാണ് ഗബ്രി പുറത്തു പോയതെന്ന് പറയുന്നതൊക്കെ ബാലിശമാണ്. ഇപ്പോ ജാസ്മിൻ ഇറങ്ങിയിരുന്നെങ്കിൽ തിരിച്ചു പറഞ്ഞേനെ.. What a world. They both played well..

    • @shibi7155
      @shibi7155 27 วันที่ผ่านมา +5

      Yes

    • @anupama5101
      @anupama5101 27 วันที่ผ่านมา +1

      സപ്പോസ് ഇവൻ്റെ അമ്മയോട് ഇവൻ ചോദിക്കുകയാണ് ഇവൻ്റെ തന്ത ആരാണ് എന്ന് അപ്പോള് ഇവൻ്റെ അമ്മ പറഞ്ഞു മോനെ നിനക്ക് തന്ത ഇല്ല, ആരെങ്കിലും ചോദിച്ചാൽ തന്തയില്ലായ്മ ആണ് എൻ്റെ തന്ത എന്ന് പറഞ്ഞോ എന്ന് പറഞാൽ ഇവൻ മറുത്തൊന്നും ആലോചിക്കാതെ അതും പറഞ്ഞ് നടക്കുമോ?

    • @anupama5101
      @anupama5101 27 วันที่ผ่านมา +4

      അവൻ്റെ തൊലിഞ്ഞ ക്ലാരിറ്റി

    • @creativegallery748
      @creativegallery748 27 วันที่ผ่านมา +1

      Yes, oru karyam koode und..ente abhipraayathil jasminekal jangangalk verupp undaayath gabriyod aan..Karanam Avante samsaram thanne aan...thett oposite ulla aalude bagath aanenkilum ivante palappozhum ulla samsaram Karanam ath ulta aayipookum athaan sathyam

    • @aswinvipin8339
      @aswinvipin8339 27 วันที่ผ่านมา +1

      Nattuakar tallum ennu arinju kontulla, clarity

  • @MuhammadkunhiMuhammad-xl7lc
    @MuhammadkunhiMuhammad-xl7lc 27 วันที่ผ่านมา +23

    ഗബ്രി ഭയകര ചിൽ ആണ്. ഇവൻ ബിഗ്‌ബോസിന്ഗത്തും പുറത്തും പോയി ആരെയും കുറ്റം പറഞ്ഞില്ല. അതാണ് ഹൈ ലൈറ്റ്. Spr Bro..

  • @user-dv7or1cq2c
    @user-dv7or1cq2c 27 วันที่ผ่านมา +503

    ഈ ഇൻറ്റർവ്യൂ കണ്ടപ്പോൾ എനിക്ക് തോന്നിയത് മീഡിയ്ക്കാരെ മുഴുവൻ അവൻ്റെ നാവ് കൊണ്ടു ഒതുക്കി😅😅😅

    • @bindusaji1292
      @bindusaji1292 27 วันที่ผ่านมา +19

      അങ്ങനെ വേണം

    • @Silent_Soul673
      @Silent_Soul673 27 วันที่ผ่านมา +8

      തന്റേടം ഉള്ള ഒരൊറ്റ വീഡിയോകാർ ഇല്ലാത്തോണ്ട് മാത്രം...!

    • @naturelove9710
      @naturelove9710 27 วันที่ผ่านมา +17

      അവൻ അവൻ്റെ സ്റ്റാൻഡിൽ നിന്ന്..നല്ല player ആണ്.but പ്രേക്ഷകർ മനസ്സിലാക്കിയില്ല.. പുറത്ത് അവന് ആഗ്രഹിച്ചതൊക്കെ നേടാൻ കഴിയട്ടെ

    • @athiraathi439
      @athiraathi439 27 วันที่ผ่านมา

      അത് സത്യം ​@@Silent_Soul673

    • @Sana1-2-3
      @Sana1-2-3 27 วันที่ผ่านมา

      ചക്കിക്കൊത്ത ചങ്കരൻ തന്നെ

  • @Realangel988
    @Realangel988 27 วันที่ผ่านมา +142

    ഗബ്രിയോട് സംസാരിച്ചു മുട്ടി നിക്കാൻ ഈ മാപ്രകൾക്കൊന്നും പറ്റില്ല. 🤣🤣🤣

    • @maheshmahi6841
      @maheshmahi6841 26 วันที่ผ่านมา +2

      പിന്നേ ഒന്ന് പോടോ ആ സാരിതുമ്പ് വള വളാണ് ഓരോന്ന് പറയും. അവന്റെ വിചാരം അവൻ ഏതാണ് തത്വം പറയുകയാണെന്ന് 😁

    • @Sangeeth783-
      @Sangeeth783- 26 วันที่ผ่านมา +1

      Athond alle purath aaye 🤣🤣

    • @vidhyakn2470
      @vidhyakn2470 26 วันที่ผ่านมา

      നാവു മേൽ മുട്ടി നിൽക്കാൻ പറ്റില്ല

  • @MsILLYAS
    @MsILLYAS 27 วันที่ผ่านมา +39

    ഗബ്രി നന്നായി സംസാരിച്ചു..❤
    ഉയരങ്ങളിൽ എത്തട്ടെ...

  • @revathydas7403
    @revathydas7403 27 วันที่ผ่านมา +261

    Gabri u r a gud gamer❤‍🩹🔥 i like ur way of talking🔥

    • @happy-family876
      @happy-family876 27 วันที่ผ่านมา +5

      Yes well said gabri❤

    • @binsuthomas-dg8is
      @binsuthomas-dg8is 27 วันที่ผ่านมา +2

      🤣🤣🤣🤣🤣🤣 Best

    • @SaiKumar-qs9ly
      @SaiKumar-qs9ly 27 วันที่ผ่านมา +1

      Chapri fen girl spotted

    • @revathydas7403
      @revathydas7403 27 วันที่ผ่านมา +1

      @@SaiKumar-qs9ly അയിന് 🤣

    • @SaiKumar-qs9ly
      @SaiKumar-qs9ly 27 วันที่ผ่านมา

      @@revathydas7403 ayin enthu... Ooh ayinu paranjal mass anennaaa vijariche 😂🤣...

  • @womensarea4792
    @womensarea4792 27 วันที่ผ่านมา +368

    Game is over.. Don't cyberbulling him

    • @JGeorge_c
      @JGeorge_c 27 วันที่ผ่านมา +8

      He should also remember it . His character itself of accusing and bullying others shouldnt be continued

    • @naturelove9710
      @naturelove9710 27 วันที่ผ่านมา +9

      ​@@JGeorge_cit's the part of game.
      അതു മനസ്സിലാക്കേണ്ടത് നിങ്ങളാണ്

    • @UmaLokanath
      @UmaLokanath 27 วันที่ผ่านมา +8

      ​@@JGeorge_cbullying..that was by Sibin, not Gabri.

    • @pooja7970
      @pooja7970 27 วันที่ผ่านมา +5

      Finally someone sensible 😊

    • @JGeorge_c
      @JGeorge_c 27 วันที่ผ่านมา

      @@UmaLokanath really ? BB videos itself can reveal on it 😜 .rewind ⏪ to videos of his play 😁

  • @daisygeorgec7482
    @daisygeorgec7482 27 วันที่ผ่านมา +191

    നന്നായി സംസാരിക്കാൻ അറിയാം. ആരാടാ ചോദ്യം ചോദിക്കുന്നത്

  • @elizabethvinu1255
    @elizabethvinu1255 27 วันที่ผ่านมา +93

    നല്ല കൂട്ടുകാരുടെ മനസ്സോടെ ആണ് നിങ്ങൾ കൈപിടിക്കുന്നതും ഉമ്മ കൊടുക്കുന്നതും തെറ്റല്ല. പക്ഷേ നിങ്ങളുടെ സംസാരം അങ്ങനെ അല്ലായിരുന്നു.

    • @Silent_Soul673
      @Silent_Soul673 27 วันที่ผ่านมา +4

      Ath avan kandatilallo.. Athaan vendum naammale pottanmarakan nokunnath..

  • @nusionline2855
    @nusionline2855 27 วันที่ผ่านมา +54

    Gabriye atra ishtam allayirunu. Bt intrview kanumbol ishtam akunnund. Ngtvs ok postvs akkan gabrik kazhiyum. For sure. Genuin persn anu gabri

    • @womensarea4792
      @womensarea4792 27 วันที่ผ่านมา

      Athe

    • @LoJoPe
      @LoJoPe 26 วันที่ผ่านมา +1

      I liked him from the start with no particular reasons.

  • @user-kg3jm7eb4p
    @user-kg3jm7eb4p 27 วันที่ผ่านมา +27

    മഞ്ഞകണ്ണട വെച്ച മലയോളികൾക്കു അവരുടെ സ്നേഹപ്രകടനം കാമപേകുത്തായി തോന്നി. കെട്ടി പിടിച്ചതല്ലാതെഅവർ പരസ്പരം ആവേശത്തിൽ ചുംബിച്ചത് ആരും കണ്ടിട്ടില്ല , ജബ്രി പോകുമെന്ന് ഉറപ്പായപ്പോൾ പാവം ജാസ്മിന്റെ ആ കരച്ചിൽ,വേർപാടിന്റെ വേദനയിൽ വളരെ കൂളായി നിന്നു അതു മാന്യതയോടെ ഏറ്റുവാങ്ങിയ ജബ്രി തന്നെയാണ് താരം.ദുഷ്ടനായിരുന്നുവെങ്കിൽ ആ അവസരത്തിൽ അവളെ തീവ്രമായി ഉമ്മവെക്കുകയോ മറ്റോചെയ്തേനെ. അസൂയ മൂത്ത കപടസദാചാരപ്രേമികൾ സന്തോഷിക്കട്ടെ, ജബ്രിക്കും ജാസ്മിനും 🥰

  • @thequietkidquiet
    @thequietkidquiet 27 วันที่ผ่านมา +161

    Don't worry gabri..മുല്ലയുടെ കൂടെ ലൗ ട്രാക്ക് പിടിച്ചത് ആണ് ഗബ്രി നിനക്ക് പറ്റിയത്..🥲You are a strong player😊

  • @Aami9539.
    @Aami9539. 27 วันที่ผ่านมา +61

    എനിക്ക് രണ്ടാളെയും ഇഷ്ട്ടമാണ് ❤❤❤❤❤

  • @Lekshmilekz
    @Lekshmilekz 27 วันที่ผ่านมา +162

    Hey people....game is over..now he is not in game..so.dont cyberbulling him...that game he played is over.❤.

    • @shadiyashabeer6128
      @shadiyashabeer6128 27 วันที่ผ่านมา +4

      Yes correct actually I feel bad ...enthinan elarum inagane kuttam parayunath nammal elarum thelqnchavqrano

  • @tintuzz164
    @tintuzz164 27 วันที่ผ่านมา +304

    എല്ലാവരോടും പുച്ഛം kanichappo ഞങ്ങള്‍ക്കും നിന്നോട് പുച്ഛം മാത്രം

    • @lathamohan5138
      @lathamohan5138 27 วันที่ผ่านมา +4

      അതുതന്നെ

    • @haripriyamurali1212
      @haripriyamurali1212 27 วันที่ผ่านมา +10

      Podo

    • @Sha_r_ath_S
      @Sha_r_ath_S 27 วันที่ผ่านมา +5

      Kazhinjilliyo ninte kalip

    • @Neelumma
      @Neelumma 27 วันที่ผ่านมา

      ഉണ്ട

    • @Jewel2720
      @Jewel2720 26 วันที่ผ่านมา +2

      Ethu vakayil ath ninak mathram njangalkkilka 🤬😡

  • @jessymathews1819
    @jessymathews1819 27 วันที่ผ่านมา +45

    Jasmine is fit for Gabri. Both are birds of a feather. No wonder they bonded so well.
    It doesn't matter for them even if they are portrayed negatively.

  • @DOODLEBAKES
    @DOODLEBAKES 27 วันที่ผ่านมา +70

    ജാസ്മിനും ഗബ്രിയും ഒന്നിച്ചു ജീവിക്കട്ടെ

    • @Dreamy36940
      @Dreamy36940 27 วันที่ผ่านมา +2

      Venam.anneram ariyum.alla anubhavikkanam.all the best

    • @NithyaE-rw9mf
      @NithyaE-rw9mf 27 วันที่ผ่านมา

      👍​@@Dreamy36940

    • @anithasasikuamar8333
      @anithasasikuamar8333 27 วันที่ผ่านมา

      🤣🤣

    • @AthiraSaneesh-gr2eg
      @AthiraSaneesh-gr2eg 27 วันที่ผ่านมา +1

      അത് പൊളിക്കും.. 😂

    • @asibakp8560
      @asibakp8560 27 วันที่ผ่านมา

      Yes❤

  • @navascitizen
    @navascitizen 27 วันที่ผ่านมา +21

    Strong contestant ആയിരുന്നു. മറ്റാർക്കോ വേണ്ടി ബലിയാടായി. Self game കളിക്കുന്ന മരവാഴകൾ ഇപ്പഴും അകത്ത്, genuine ആയ contestants പുറത്ത് 😡

  • @Nskjbdowkwhh
    @Nskjbdowkwhh 27 วันที่ผ่านมา +21

    സംസാരിച്ചു നിക്കാൻ അറിയാം.. എല്ലാവരെയും പറഞ്ഞു ഒതുക്കി... അവൻ ഇപ്പോ മിടുക്കൻ... കടിയും മാന്തും കണ്ട പ്രേക്ഷകർ മോശക്കാർ

  • @ShifaKaur-su7qq
    @ShifaKaur-su7qq 27 วันที่ผ่านมา +4

    ഗബ്രി ഇത്രയും നല്ലവനായിരുന്നോ? വളരെ നല്ല സംസാരം. നല്ല മോന്‍.. ഒരാളെയും മോശമാക്കി സംസാരിക്കുന്നില്ലല്ലോ അത് തന്നെ ഒരു നല്ല ക്വാളിറ്റി ആണ്. ജീവിതത്തില്‍ എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ❤

  • @muhammadanas226
    @muhammadanas226 27 วันที่ผ่านมา +50

    Pulli bayankara cool aanu ellam full paranju

  • @sajusheeba5587
    @sajusheeba5587 27 วันที่ผ่านมา +15

    Gabri nee poyathe kode show kanan mood ella nee thirichu varanam😢

  • @catlovers123entertainmentc8
    @catlovers123entertainmentc8 27 วันที่ผ่านมา +28

    Gabri negative parayunnavar parayate . Nangale pole ningale ishtamullavarum orupad veetamamar und . Nangal okke Arab counties il ayad kond vote cheyyan pattilla . Hot star onnum ivide illa TH-cam il kanunna videos live okke kanu . Ningal poyad kond show kanan ulla mood okke poyi . Gabri ❤

  • @Annxity
    @Annxity 27 วันที่ผ่านมา +51

    he is a good person. i don’t get why people hate him

    • @BIGBOSSSEASON6MALAYALAM-ex9cu
      @BIGBOSSSEASON6MALAYALAM-ex9cu 27 วันที่ผ่านมา +1

      Jasmin gang aayond

    • @LoJoPe
      @LoJoPe 26 วันที่ผ่านมา

      @@BIGBOSSSEASON6MALAYALAM-ex9cu
      So, what wrong with Jasmine? Are there other gangs. Even now there are som gossiping gangs there.

    • @user-tc7fb8mb7f
      @user-tc7fb8mb7f 26 วันที่ผ่านมา

      Bedroomil chaiyendatu janagalude munpil erinnu chaiyarutu

    • @Annxity
      @Annxity 26 วันที่ผ่านมา +1

      @@user-tc7fb8mb7f change your mindset. they did nothing obscene

    • @Annxity
      @Annxity 26 วันที่ผ่านมา

      @@BIGBOSSSEASON6MALAYALAM-ex9cu half the hate she gets is because she is a women.

  • @karthikadeepam268
    @karthikadeepam268 27 วันที่ผ่านมา +67

    കൈപിടിച്ച് ഇരിക്കുന്നത് തെറ്റല്ല... നിങ്ങൾ ചെയ്തത് അങ്ങിനെയുള്ള കാര്യങ്ങൾ അല്ല ചെയ്തത്... അത് കണ്ട് നോക്കു അപ്പോൾ മനസ്സിലാകും ഗബ്രി

  • @mkmedia9844
    @mkmedia9844 27 วันที่ผ่านมา +93

    As a gamer he was brilliant...
    Do you agree

    • @bindusaji2188
      @bindusaji2188 27 วันที่ผ่านมา

      No. . He was a good content giver . . . Not a brilliant gamer . . . Bcos he never shocased his game as he was busy giving love combo content

    • @Nskjbdowkwhh
      @Nskjbdowkwhh 27 วันที่ผ่านมา

      Olaka

    • @majnu67
      @majnu67 27 วันที่ผ่านมา

      No

  • @sunisobhanan5327
    @sunisobhanan5327 27 วันที่ผ่านมา +61

    ഗബ്രി 😍😍

  • @jamshijamshee744
    @jamshijamshee744 27 วันที่ผ่านมา +55

    Jasmin വേറൊരു റിലേഷൻ ഇല്ലെങ്കിൽ നിങ്ങടെ love ok ആയിരുന്നു അതു prekshakar100% അംഗീകരിക്കുന്നു.. ഇത് വേറെ ആയിപോയി ഗബ്രി അവൾ വേറെ ഒരാളെ മ്മനസിൽ വെച്ച് നിന്നോട് ulla പെരുമാറ്റം ആണ് ഇത്രയും വഷളാ യത് 😂😂

    • @MinnuMathew-dq8tv
      @MinnuMathew-dq8tv 27 วันที่ผ่านมา +6

      Athu avarude life alle pine avale afsaline kettittonnu ellallo.pne gabri ne kandappo avaleke eshtapettu Athil Entha kuzhappam.kettiyittu Vere ale nokkiya athu thettannu parayam

    • @lazycooking5113
      @lazycooking5113 27 วันที่ผ่านมา +2

      ഇതൊരു കുഴപ്പമല്ല. Relationship മാറാന്‍ chance ഉണ്ട്, ഒരാള്‍ commit ചെയ്യുന്നത് 100% satisfaction കൊണ്ടല്ല. ഓരോ engagement ഒരു adjustment ആണ്‌. Before marriage വേറെ perfect person കിട്ടിയാൽ തീര്‍ച്ചയായും തീരുമാനം മാറ്റം. .

    • @jamshijamshee744
      @jamshijamshee744 26 วันที่ผ่านมา +1

      @@MinnuMathew-dq8tv ഇവൾക് ഇതന്നെ ഒരു പണിയാ 🤣🤣🤣🤣.... അന്തസ് ulla ഒരാണും ഇവളെ കെട്ടില്ല... കേറ്റിക്കഴിഞ്ഞാൽ life സ്വാഹാ.... പിന്നെ ഇതിനൊക്കെ nyakarickarikkan kure എണ്ണം 🤣🤣🤣🤣....ജിന്ന് munna അഫ്സൽ അടുത്ത ബലിയാട് ഗബ്രി ക്കാ 🤣🤣🤣..7 മാസം കഴിഞ്ഞാൽ ഇനി ഏതാ ക്കാ ആണാവോ

    • @jamshijamshee744
      @jamshijamshee744 26 วันที่ผ่านมา

      @@MinnuMathew-dq8tv afsal ആയിട്ടുള്ള എൻഗേജ്മെന്റ്.. അവൾ വാശി പിടിച്ചു അവനെ കൊണ്ട് ചെയ്യിപ്പിച്ചു bb യിൽ നിന്ന് ഇറങ്ങിട്ട് കല്യാണം വരെ fix aakiyathaan.... അതു പുറത്ത് ഫ്ലാഷ് ആക്കേണ്ടുന്നു പറഞ്ഞത് ഈ അഫ്സലും അവളുടെ ഫാമിലി ആണ്... Enintt ആവഈ കുനാപ്പിലെ പരിപാടി കാണിച്ചത്... നിങ്ങളൊക്കെ നല്ല സപ്പോർട് ആണല്ലോ.. അവനവന്റെ വീട്ടില് വരണം ഇങ്ങനെ ellam അപ്പയെ നിങ്ങളൊക്കെ പഠിക്കു അല്ലെങ്കിൽ avananavank വരണം

    • @hajiraramees25
      @hajiraramees25 25 วันที่ผ่านมา

      ഒന്ന് പോടോ ഒരാള് ക്ലിയർ ആയി പറഞ്ഞിട്ടും മനസിലാവുന്നില്ലെകിൽ നിനക്കൊക്കെ vatanu

  • @Duayoutubechannel123
    @Duayoutubechannel123 27 วันที่ผ่านมา +105

    അൻസിബ ഔട്ട് ആയിരുന്നെങ്കിൽ ഇയാൾ ഇപ്പോഴും അവിടെനിന്നു കളിച്ചേനെ ❤

    • @karthikadeepam268
      @karthikadeepam268 27 วันที่ผ่านมา +18

      ഇവൻ നേരത്തെ തന്നെ പോകാണ്ടതായിരുന്നു... പവർ റൂമിൽ ഇരുന്നത് കൊണ്ട് മാത്രം പുറത്താകാതെ നിന്നത്... അൻസിബ ആദ്യം മുതലേ നോമിനേഷനിൽ ഉണ്ട്... പിന്നെ ഗബ്രിപോയത് നന്നായി... ജാബ്രികളുടെ ഡ്രാമ കാണാൻ താൽപര്യം ഇല്ല

    • @miyadreams3613
      @miyadreams3613 27 วันที่ผ่านมา +12

      അൻസിബ നല്ല കുട്ടിയ

    • @Duayoutubechannel123
      @Duayoutubechannel123 27 วันที่ผ่านมา +7

      അവിടെ സ്വഭാവ സെര്ടിഫിക്കറ് വാങ്ങിക്കാൻ പോയതാണോ ഗെയിം കളിക്കണ്ടേ ബ്രോ 😂

    • @raveeshr8229
      @raveeshr8229 27 วันที่ผ่านมา

      Athum oru game thane bro🙏​@@Duayoutubechannel123

  • @shafisha8748
    @shafisha8748 27 วันที่ผ่านมา +98

    ജാസ്മിനെ കല്യാണം കഴിക്കു ഗബ്രി അടിപൊളി ആവും ❤️

    • @GodSaver999
      @GodSaver999 27 วันที่ผ่านมา +17

      Yes...നല്ല വൈബ് ആണ് രണ്ടുപേരും... ❤️

    • @rachelgeorge6578
      @rachelgeorge6578 27 วันที่ผ่านมา +1

      ജാസ്മിനെ വീട്ടിൽ കയറ്റിയാൽ ഇവന്റെ വീടിന്റെ കഷ്ടകാലമാണ്. ഇവനെ ഇന്റർവ്യൂ ചെയ്യുന്നവരെ തല്ലണം

    • @NayyuAnsi
      @NayyuAnsi 27 วันที่ผ่านมา +2

      😂😂😂

    • @Ann-gk6vz
      @Ann-gk6vz 27 วันที่ผ่านมา +8

      ഗബ്രിയുടെ വീട്ടുകാർക്ക് തുമ്മൽ ചായ കുടിക്കാം 😝

    • @pratheeshm400
      @pratheeshm400 27 วันที่ผ่านมา +1

      Vaanam adichitund

  • @Bwiffwit
    @Bwiffwit 27 วันที่ผ่านมา +23

    എത്ര പോസിറ്റീവ് ആയിട്ടാ സംസാരിക്കുന്ന.ശെരിക്കും സ്നേഹിച്ചു പിരിയിന്ന വേദന അത് അനുഭവിച്ചവർക്കേ അറിയൂ.എല്ലാവർക്കും തെറ്റുകൾ പറ്റും. ഇനിയും അയാളെ വെറുതെ വിടുക. ഞാൻ ഗബ്രി ഫാൻ അല്ല.ബിഗ്‌ബോസ് കാണാറില്ല.പ്രമോ മാത്രം കാണാറുള്ളു. കണ്ടിടത്തോളം പറഞ്ഞത്

    • @Real_iS_Rare_77
      @Real_iS_Rare_77 27 วันที่ผ่านมา

      പ്രോമോ കണ്ടിട്ട് ആന്നോ parayune🤣🤣🤣🤣

  • @Hannah12659
    @Hannah12659 27 วันที่ผ่านมา +91

    Gabri ❤❤❤❤❤

  • @anandasahasram
    @anandasahasram 27 วันที่ผ่านมา +93

    നിന്റെ സ്വഭാവം നീ മാറ്റിയാൽ നിനക്ക് നല്ലത്.. അഹങ്കാരം കുറക്കുക.. മറ്റുള്ളവരെ respect ചെയ്യുക, ആരേം വില കുറച്ച് കാണരുത്.. പുച്ഛം മാമാറ്റിവയ്ക്കുക..

    • @user-ce5kq2xy7v
      @user-ce5kq2xy7v 27 วันที่ผ่านมา

      കെട്ടി പിടിച്ചു ഉമ്മ കൊടുത്തത് നല്ലതാണോ

    • @user-wo1pq7mj3l
      @user-wo1pq7mj3l 26 วันที่ผ่านมา

      Ningalkku ahankaram ille gabriye kuttam parayan

  • @santhoshsundar4938
    @santhoshsundar4938 27 วันที่ผ่านมา +6

    ഗബ്രിയേ എനിക്ക് ഇഷ്ടം അല്ലാരുന്നു ലാലേട്ടൻ വന്നു വഴക്ക് പറയുമ്പോൾ കുറച്ചു കൂടെ കൊടുക്കട്ടെ എന്നൊക്കെ വിചാരിക്കുമായിരുന്നു പക്ഷെ ഈ കഴിഞ്ഞ രണ്ടാഴ്ച ഗബ്രിയേ ഒരുപാട് ഇഷ്ടം ആയിരുന്നു ❤അവിടെ സൈഫ് ഗെയിം കളിക്കുന്ന ഒരുപാട് പേരുണ്ട് ഗബ്രി നല്ലൊരു പ്ലയെർ ആയിരുന്നു ഇപ്പോൾ പോകേണ്ട അലല്ലാരുന്നു

  • @ayanakalarikkal5024
    @ayanakalarikkal5024 27 วันที่ผ่านมา +23

    Etra nalla gamer aahnu ellarum koodi evict aakiyathu.. Arhatha ullavare purathaki arhatha illathavare nirthiyirikunu ..... Kashtam thanne..😢😢

  • @MerryNelson-gu2qs
    @MerryNelson-gu2qs 27 วันที่ผ่านมา +77

    Gebri എനിക്ക് മോനെ ഒത്തിരി ഇഷ്ടം ഉള്ള പ്ലെയർ ആയിരുന്നു.മോനെ കാണുമ്പോൾ എൻറെ മോൻ്റെ ഒരുപാട് സാമ്യം ഉണ്ട്

    • @ishaniya1057
      @ishaniya1057 27 วันที่ผ่านมา +8

      Pavam mon😢

    • @user-yp8bl6jr6q
      @user-yp8bl6jr6q 27 วันที่ผ่านมา +9

      ആയിശേരി അപ്പൊ താങ്കളുടെ മോൻ ഇതേ പോലെ ആളുകളെ ബഹുമാനിക്കാൻ അറിയാത്ത പെരുമാറാൻ അറിയാത്ത personality ഇല്ലാത്ത ഒരാൾ ആണല്ലേ confused ആയിട്ടുള്ള മോൻ ആണല്ലേ പുറത്ത് പറയണ്ട ചിലപ്പോൾ തല്ലു കിട്ടും

    • @vidhyabipin
      @vidhyabipin 27 วันที่ผ่านมา +2

      😂

    • @trendtroll5485
      @trendtroll5485 27 วันที่ผ่านมา +4

      ആ മോൻ ഇത് പോലെ നിലപാടും ക്ലാരിറ്റിയും ഇല്ലാതെ വളരരുത്

    • @farsana5748
      @farsana5748 27 วันที่ผ่านมา +1

      Ethee swabavam aanooo😂😂nannayi nigalkku abhimaankikkaaam

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md 27 วันที่ผ่านมา +19

    പോസിറ്റീവ് ചിന്താഗതിയുള്ള പേഴ്സൺ ❤❤❤❤ഗബ്രി 🎉🎉🎉🎉🎉❤❤❤

  • @sylajaskumar2918
    @sylajaskumar2918 27 วันที่ผ่านมา +39

    Jasminte sneham sathyamanu Jasmine gabri cute combination aanu

    • @sumaks2345
      @sumaks2345 27 วันที่ผ่านมา +2

      അഫ്സലിനെ പ്രണയിച്ചപ്പോൾ അതും സത്യമായിരുന്നു

  • @user-rp6ju2vz5l
    @user-rp6ju2vz5l 27 วันที่ผ่านมา +10

    മനുഷ്യന്മാർ തീരുമാനിക്കുന്നത് പോലല്ലല്ലോ കാര്യങ്ങൾ ഓരോ ആൾകാർടേം ജീവിതം ദൈവം enna ഒരു ശക്തി കൂടി ഉണ്ട്

  • @girijarajitkumar6112
    @girijarajitkumar6112 27 วันที่ผ่านมา +26

    Gabri did his best . he was a good player . expected in final 5 unfortunately he is out

  • @soumya4088
    @soumya4088 27 วันที่ผ่านมา +16

    Good talk .....ithu kandal mathy eyaale ithra naalum theri vilichavar good humanbeing gabri ennu parayan👌👍

  • @nandhakishor3435
    @nandhakishor3435 27 วันที่ผ่านมา +72

    ഗബ്രിയേൽ നീ അഭിനയ രാജാവാണെ

    • @EazyCooking01
      @EazyCooking01 27 วันที่ผ่านมา

      very true

    • @priyas51
      @priyas51 27 วันที่ผ่านมา +1

      sathyam…Athu kandittum alukal ivane good gamer ennu parayunnu🤮🤮

    • @strawberries2633
      @strawberries2633 27 วันที่ผ่านมา

      Right

  • @nisamehna6320
    @nisamehna6320 27 วันที่ผ่านมา +10

    Your talking style is really amazing ❤ and a good gamer… all the best bro❤…

  • @s.anniegeorge9974
    @s.anniegeorge9974 27 วันที่ผ่านมา +7

    Gabri...You are such a great player more over a great person with a good personality...the way you talk very much impress many...nd many...Dont get upset or worry or dismayed with what others say those who dont have any clue. Always stones are thrown on a tree full of fruits, not on a dry dying one. Stay Strong .nd Blessed.Be proud..and Happy!!!

  • @beautybites9924
    @beautybites9924 27 วันที่ผ่านมา +112

    ജാസ്മിൻ പുറത്ത് പോകുന്നത് വരെ ഇവനും അവളും ബന്ധത്തിന്റെ clarity പറയില്ല... നാടകം പൊളിക്കാൻ പാടില്ലല്ലോ? 🤣🤣🤣... ഇനിയെങ്കിലും ആ പെണ്ണിനെ വിട്ടു പിടിച്ചില്ലെങ്കിൽ ഇനിയും മുന്നോട്ടു പ്രശ്നങ്ങൾ തന്നെ ഉണ്ടാകും...

  • @sajidaabdul1537
    @sajidaabdul1537 27 วันที่ผ่านมา +10

    He speaks so well .. good job !! You were a brilliant gamer and a good human being !!

  • @venugopaltk8209
    @venugopaltk8209 27 วันที่ผ่านมา +278

    ജാസ്മിന്റെ കെണിയിൽ പെടാതിരുന്നെങ്കിൽ ഗബ്രി വിന്നർ quality ഉള്ള ആളാണ്....

    • @user-jp7so7ip1b
      @user-jp7so7ip1b 27 วันที่ผ่านมา +14

      Ahha nalla kadupidutham

    • @user-dj4te2np8r
      @user-dj4te2np8r 27 วันที่ผ่านมา

      ​@@user-jp7so7ip1bഎന്താ ഇഷ്ടപെട്ടില്ലേ

    • @favs5951
      @favs5951 27 วันที่ผ่านมา +2

      Enthu quality

    • @fousiyarasheed285
      @fousiyarasheed285 27 วันที่ผ่านมา +1

      Olakka

    • @womensarea4792
      @womensarea4792 27 วันที่ผ่านมา

      Paranjitt karayam illa

  • @amjadroshan8742
    @amjadroshan8742 26 วันที่ผ่านมา +1

    രണ്ടാളും നല്ല ജോഡിയായിരുന്നു ഗബ്രി പുറത്തായപ്പോൾ ഒരുപാട് കരഞ്ഞു. ഇനി രണ്ട് പേരെയും ഒരുമിച്ച് എന്ന് കാണും എന്നുള്ള സങ്കടത്തിൽ ആണ് 😍ആരെന്ത് പറഞ്ഞാലും ഒരുപാട് ഇഷ്ട്ടമാണ് ❤️ജാസ്മിനെ ഒരുപാട് ഇഷ്ട്ടമാണ് അത് കൊണ്ടാണ് ബിഗ്‌ബോസ് കാണുന്നത് തന്നെ അങ്ങനെ ഗബ്രിയേയും ഇഷ്ട്ടമായി 😍❤️👍

  • @selinmaryabraham3932
    @selinmaryabraham3932 27 วันที่ผ่านมา +9

    ജിന്റൊ നല്ല ഗെയിമർ തന്നെ.... അത് ഗബ്രിക്ക് അറിയാം...evict ആയതിനു ശേഷം ഉള്ള അവന്റെ attittude അടിപൊളി....👏👏👏

  • @user-jp7so7ip1b
    @user-jp7so7ip1b 27 วันที่ผ่านมา +43

    He is strong player

  • @ArunGopi-nl1uw
    @ArunGopi-nl1uw 27 วันที่ผ่านมา +25

    Nalla strong player thanne Aanu 👍

  • @shasnijadeer4806
    @shasnijadeer4806 27 วันที่ผ่านมา +6

    Gabri good you came out before Jasmin ..you articulated things well ..stay strong stay positive..wish you all the best..hope you come back to big boss as wild card ❤️

  • @jk23298
    @jk23298 27 วันที่ผ่านมา +16

    Adipoli aayt answer koduthu 👏👏

  • @jasnack3083
    @jasnack3083 27 วันที่ผ่านมา +14

    Samsaarikkaan gabri kaynjtte ollu

  • @surajletyflip3483
    @surajletyflip3483 27 วันที่ผ่านมา +14

    Aa jasmine എന്ന ഒറ്റ factor ഇല്ലെങ്കിൽ 100 ഡേയ്സ് cool ആയി നിക്കണ്ടെ നല്ല ഒരു strong contanstant aanu #Gabri 💯👍

  • @REELS__TRENDS
    @REELS__TRENDS 26 วันที่ผ่านมา +1

    എനിക്ക് ഒരുപാട് ഇഷ്ടം ആയി സംസാരം. ഒരാളെ പോലും കുറ്റം പറഞ്ഞില്ല. ഇങ്ങനെ ആവണം 👍🏻ഗുഡ്. എന്ത് വന്നാലും അവൻ ഓരോ ചോദ്യം ചോദിച്ചവരോടും കൂൾ ആയി ഉത്തരം പറഞ്ഞു 👍🏻ഫ്രണ്ട് എന്നതിന്റെ വില നല്ലോണം മനസ്സിലാക്കുന്നു ഗുഡ് ബോയ് 👍🏻👍🏻👍🏻👍🏻

  • @raseenakp8313
    @raseenakp8313 27 วันที่ผ่านมา +11

    Nigalude combo anu ee season charcha ayathu .athayirunnu trp vere onnum ee seasonil ellayirunnu

  • @saleena8737
    @saleena8737 27 วันที่ผ่านมา +22

    നിങ്ങടെ കലാപരിപാടികൾ കാണിച്ചു നിങ്ങളെ നെഗറ്റീവ്വെച്ച് ബിഗ്ബോസ് rate കൂട്ടി അതോടെ നിങ്ങളെ life ഉം ഗോവിന്ദ🔥🔥

  • @fathimazuhara-ft1id
    @fathimazuhara-ft1id 27 วันที่ผ่านมา +10

    ഗബ്രി ജാസ്മിനെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആരുടെ കുറ്റവും കുറവും പറയാൻ അറിയാത്ത കാര്യങ്ങൾ തുറന്നു പറയുന്ന പ്രകൃതo ആണ് ജാസ്മിൻ..ജാസ്മിൻ 🥰🥰👍

  • @trendtroll5485
    @trendtroll5485 27 วันที่ผ่านมา +65

    നീ ഏറ്റവും വലിയ തരികിടയാണ്... അത് കൊണ്ട് തന്നെയാണ് നിന്നെ എല്ലാവരും വെറുത്തത്.... ഒരു മനുഷ്യനായാൽ നിലപാട് വേണം... ജാസ്മിനോട് എന്താണ് തോന്നുന്നുവെങ്കിൽ അത് തുറന്നു പറയാനുള്ള തന്റേടം കാണിക്കണം.....

  • @user-md9xd9zc5w
    @user-md9xd9zc5w 27 วันที่ผ่านมา +21

    Gabri jasmi❤❤❤❤❤

  • @meeramanmadhan1630
    @meeramanmadhan1630 27 วันที่ผ่านมา +55

    Gabri ❤❤❤

  • @azmiyac.a3254
    @azmiyac.a3254 27 วันที่ผ่านมา +5

    Gabri very good human being...nalla manushyanaan ...very good Gamer...gabri evicted aavaan paadillaairunn... samsaarikunna reethi valare ishtamman❤❤❤

  • @Surumisunilad
    @Surumisunilad 27 วันที่ผ่านมา +36

    ഫോൺ ഒരുപാട് നോക്കാണ്ട് ഇരിക്കുന്നത് ആണ് നല്ലത്... 🤭🤭🤭🤭.. ക്ലാരിറ്റി ഇല്ല അതാണ് അതിന്റെ ക്ലാരിറ്റി 😂... ഇതൊക്കെ സാദാരണകാർക്ക് മനസ്സിലാക്കാൻ പാടാണ് 😅😅😅.. ആക്സിഡന്റൽ അല്ല അതൊരു ആക്‌സിഡന്റ് ആരുന്നു എന്ന് പോകെ പോകെ മനസ്സിലാകും 😂😂😂. മുഖവും പേരും നല്ലോലെ എത്തിയിട്ടുണ്ട് 😁😁😁😁

  • @sajnasameer9010
    @sajnasameer9010 27 วันที่ผ่านมา +4

    😂ippol ellarum endhayi.... Njan ipooum eppoum jasmin gabri ude kude🥰🥰🥰

  • @ShivaniTr
    @ShivaniTr 27 วันที่ผ่านมา +110

    നീ അവളെ നല്ലത് പോലെ പറ്റിച്ചു കൊള്ളാം 😏😏😏😏എങനെ ആണ് ഇങ്ങനെ ഓന്തിനാ പോലെ നിറം മാറുന്നത് നിനക്ക് അവളോട് പ്രണയം ഇല്ലായിരുനെകിൽ ഈ കാണിച്ചത് ഒക്കെ എന്ത് ആണ് 😏😏😏😏😏😏😏😏

    • @soniaviju876
      @soniaviju876 27 วันที่ผ่านมา +2

      Apol aval kanichathokke serianooooo 😮

    • @merlinthomas544
      @merlinthomas544 27 วันที่ผ่านมา +1

      പിന്നെ അവൾ എന്താ കാണിച്ചേ

    • @Maasha959
      @Maasha959 27 วันที่ผ่านมา +3

      @@merlinthomas544അവൾ പ്രണയത്തിൽ എത്തി എന്ന് അവൾ പറഞ്ഞല്ലോ 🤣

    • @ashakumarir7563
      @ashakumarir7563 27 วันที่ผ่านมา

      അവിടെ വേറെയും പെൺകുട്ടികൾ ഉണ്ടായിരുന്നല്ലോ അവർ ആരോടും അവൻ ഒന്നും ചെയ്തില്ലല്ലോ 🤔

    • @MINDBODYMANTRAA
      @MINDBODYMANTRAA 27 วันที่ผ่านมา

      ​@@ashakumarir7563ഇവനാരാണ് കോഴിയാണോ എല്ലാ ഗേൾസിനോട് പിറകെ നടക്കാൻ

  • @user-hu3xj2no6c
    @user-hu3xj2no6c 27 วันที่ผ่านมา +12

    ലെ ഗബ്രി... ആരും ഇങ്ങട് പറയണ്ട ഞാൻ ശ്വാസം വിടാണ്ട് പറയും അതങ്ങട് കേൾക്കുക 😁

    • @helenmary1201
      @helenmary1201 27 วันที่ผ่านมา +1

      Ayalkku parayunnath kelkkan aanallo kure ennam mic um camera yum thookki nadakkunnath

  • @jesinasar6239
    @jesinasar6239 27 วันที่ผ่านมา +57

    ചെക്കൻ പൊളിയാണ് ❤❤❤❤❤

    • @shedairies292
      @shedairies292 27 วันที่ผ่านมา +2

      ചേച്ചി എല്ലാത്തിലും വന്നു കമെൻ്റ് ചെയണ്ടല്ലോ.. ഗബ്രിയുടെ വീടിൻ്റെ അടുത്താണോ ...🫣🫣

  • @shooperRSK
    @shooperRSK 27 วันที่ผ่านมา +31

    Phone ഇപ്പൊ നോക്കണ്ട ഞാനും തെറി വിളിച്ചിട്ടുണ്ട്

    • @jyothi5563
      @jyothi5563 27 วันที่ผ่านมา +2

      എടാ ഭീകരാ 😮

    • @ajithac.k6247
      @ajithac.k6247 27 วันที่ผ่านมา

      😁

    • @user-dv7or1cq2c
      @user-dv7or1cq2c 27 วันที่ผ่านมา

      😂😂😂

    • @remyas573
      @remyas573 27 วันที่ผ่านมา

      😂

    • @jamshijamshee744
      @jamshijamshee744 27 วันที่ผ่านมา

      അതു ബല്ല്യ കോമടി ആയി 😂🤣🤣🤣😂

  • @sunithabijubiju5934
    @sunithabijubiju5934 27 วันที่ผ่านมา +83

    എടാ നീ ഫുൾ എപ്പിസോഡ് ഇരുന്ന് കാണു എന്നിട്ട് നീ വെളുപ്പിക്കാൻ നോക്ക്......

    • @GodSaver999
      @GodSaver999 27 วันที่ผ่านมา

      അല്പജ്ഞാനി ഇറങ്ങിപ്പൊടി..... 🤮🤮🤮🤮

  • @shynianish4535
    @shynianish4535 27 วันที่ผ่านมา +5

    ആരും കൊതിച്ച് പോകുന്ന നല്ലൊരു മനസിൻ്റെ ഉടമയാണ് ഗബ്രി.ഞാൻ തുടക്കം മുതൽ ജാസ്മി ഗബ്രി കോമ്പോ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ്

  • @karthikadeepam268
    @karthikadeepam268 27 วันที่ผ่านมา +53

    സുഹൃത്തുക്കൾ ആണങ്കിൽ എപ്പോഴും എന്തിനായിരുന്നു കെട്ടിപിടത്തവും, ഉമ്മ കൊടുക്കലും, കടിക്കലും, നക്കലുമൊക്കെ എന്തിനായിരുന്നു ഗബ്രി

    • @sumaks2345
      @sumaks2345 27 วันที่ผ่านมา

      😅😅

    • @Nskjbdowkwhh
      @Nskjbdowkwhh 27 วันที่ผ่านมา

      Deep friendship aneenne😂😂

    • @shasnijadeer4806
      @shasnijadeer4806 27 วันที่ผ่านมา +2

      That’s mutual let them do whatever they want ..not obliged to explain to anyone

    • @fousiyarasheed285
      @fousiyarasheed285 27 วันที่ผ่านมา +1

      Jasmin❤❤❤❤❤

    • @minimol5836
      @minimol5836 27 วันที่ผ่านมา

      ഒരു ചെറിയ സ്പർശനസുഖം 😜

  • @TravelingTraveler-
    @TravelingTraveler- 27 วันที่ผ่านมา +138

    🔥 മീഡിയക്കാർ ഇവനെ ഇന്റർവ്യൂ ചെയ്ത് ഇനിയും ഒരു ഹൈപ്പ് കൊടുക്കാതിരുന്നാൽ നന്ന് ... 🔥

    • @user-dj4te2np8r
      @user-dj4te2np8r 27 วันที่ผ่านมา +15

      ഒന്നു പോടെ. He is an actor

    • @user-dj4te2np8r
      @user-dj4te2np8r 27 วันที่ผ่านมา +13

      എന്റെ പൊന്നു gabri വിവരമുള്ളവരോടല്ലേ പറയേണ്ടത്

    • @nimmyjoseph7907
      @nimmyjoseph7907 27 วันที่ผ่านมา +8

      He is intelligent

    • @UmaLokanath
      @UmaLokanath 27 วันที่ผ่านมา

      ​@@user-dj4te2np8rcorrect.

    • @UmaLokanath
      @UmaLokanath 27 วันที่ผ่านมา

      ​@@nimmyjoseph7907He is definitely an intelligent boy. Very good gamer too.

  • @rosyninan1428
    @rosyninan1428 27 วันที่ผ่านมา +25

    Gabri and Jasmin super..God bless you both

  • @meenutti6334
    @meenutti6334 27 วันที่ผ่านมา +5

    Phone നോക്കാൻ സമയം കിട്ടിയില്ല എന്നു.
    നോക്കണം gabri എന്തൊക്കെയാ കാണാനിരിക്കുന്നത് അറിയോ

  • @daisygeorgec7482
    @daisygeorgec7482 27 วันที่ผ่านมา +103

    മോനെ ജാസ്മിൻ നിന്നെ മറന്നു. അവളുടെ അഫ്സൽ ഇക്ക പോയി ടാ വീട്ടിൽ പോയി രാത്രി കലാ പരിപാടി കൾ കണ്ടു നോക്കൂ . അപ്പോൾ അറിയാം നിന്റെ വോട്ട് കുറയാൻ കാരണം

  • @resmiv.r5630
    @resmiv.r5630 27 วันที่ผ่านมา +27

    Gabrii superr❤️❤️

  • @nizabadusha388
    @nizabadusha388 27 วันที่ผ่านมา +40

    സിബിൻ പറഞ്ഞപോലെ തന്നെ ആയി ഇവന്റെ അവസ്ഥ..... 😂😂സിബിൻ പൊളി ആയിരുന്നു....❤❤❤

    • @ann9556
      @ann9556 27 วันที่ผ่านมา +6

      ഉവ്വ sibin കരഞ്ഞുമെഴുകിയത് കണ്ടാർന്നു 😂😂😂

    • @Ammuu__Anuzz__
      @Ammuu__Anuzz__ 27 วันที่ผ่านมา

      Enik vtl ponm enn parajj kidann mogitt purth poya avno 😅

  • @deepan710
    @deepan710 27 วันที่ผ่านมา +1

    ഗബ്രി സൂപ്പർ.. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ.. ഈ നിലപാടാണ് ശരി.❤❤❤

  • @dak_x_26
    @dak_x_26 27 วันที่ผ่านมา +45

    നീ ചെയ്തത് തെറ്റ് തന്നെയാണ് ഞങ്ങൾ ഫ്രണ്ടിനെ വൃത്തികെട്ട രീതിയിൽ പിടിക്കില്ല, തഴുകില്ല ,ഉമ്മ വെച്ച് കൊല്ലില്ല. ഏത് സമയം നോക്കിയാലും രണ്ടു പേരുടെയും വൃത്തികെട്ട കളി. ബോറടിച്ചിരുന്നു. എന്തായാലും നന്നായി ഇനി മുല്ലപൂവിൻ്റെ മണമില്ലാതെ ഒന്ന് ഉറങ്ങിനോക്ക്.

    • @Silent_Soul673
      @Silent_Soul673 27 วันที่ผ่านมา +1

      Well said😂 avante vijaram chumma kai korth pidicheneyan ee cyberbullying ennoke

    • @user-ml1qm5eo3f
      @user-ml1qm5eo3f 27 วันที่ผ่านมา

      Ith gabriyude oru nalla swabavamthenne

  • @jasmisibi8053
    @jasmisibi8053 27 วันที่ผ่านมา +3

    ഗബ്രി അടിപൊളി ഉരുളക്കി ഉപ്പേരി പോലെ മറുപടി പറയുന്നു ശരിക്ക് പറഞ്ഞാൽ ഗബ്രി ഗബ്രിഡ് തന്നെയാണ് ബിഗ്ബോസിൽ നിന്ന് ഗബ്രി ഇപ്പഴങ്ങ് 100 ദിവസം നിൽക്കേണ്ട ഒരു മോനായിരുന്നു എത്രയെണ്ണം ഗബ്രിയേക്കാരിയും ആയിട്ടുള്ളവരാണ് അവിടെ നിൽക്കുന്നത് നോ റണ്ട് അൻസിബ ശ്രീരേഖയുണ്ട് ശരണ്യ ഉണ്ട് അങ്ങനെ പറയാനാണെങ്കിൽ എത്രയോ പേരുണ്ട് കഴിഞ്ഞു വേണമായിരുന്നു ഗബ്രി പുറത്താക്കേണ്ടത് വീണ്ടും പോണം എന്നാണ് ആഗ്രഹം

  • @jayakumarg6417
    @jayakumarg6417 27 วันที่ผ่านมา +97

    ജാസ്മിനൊപ്പം കൂടിയ ഗബ്രിയുടെ വക്രബുദ്ധി പുറത്തേക്കുള്ള വാതിൽ തുറന്നുകൊടുത്തു.

  • @vinitha5981
    @vinitha5981 27 วันที่ผ่านมา +2

    സംസാരത്തിൽ നല്ല ക്ലാരിറ്റി.... Clear ആയി സംസാരിക്കുന്നുണ്ട്

  • @aghila7373
    @aghila7373 27 วันที่ผ่านมา +4

    I like his attitude after eviction... ഇത്രേം നെഗറ്റീവ് വന്നിട്ടും still he support her🙌

  • @dragon__EyE
    @dragon__EyE 27 วันที่ผ่านมา +29

    Vazha arjun sreerekha resmin saranya oke avide ipozhum safe😂 gabri out😮...jasmin combo ilarunel top 5 sure ann❤..anu way best wishes for your future ❤

  • @rameezalamcode3114
    @rameezalamcode3114 27 วันที่ผ่านมา +8

    പ്രേക്ഷകർ അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇപ്പൊ ഇവിടെ ഇരിക്കുന്നത്