Gabri Jose Interview| "ക്ഷമ ചോദിക്കുന്നു, വീഴ്ച പറ്റി"; തുറന്നു പറഞ്ഞ് ​Gabri Jose | Jasmine Jaffar

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • Gabri Jose Exclusive Interview : പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഒരു താരമാണ് ഇന്ന് അതിഥിയായെത്തുന്നത്. നടനും ബിഗ്ബോസ് റിയാലിറ്റി ഷോ താരവുമായ Gabri Jose. വിമർശനങ്ങൾക്കും വിവാദങ്ങൾക്കും മറുപടിപറയാനും ഒപ്പം വിശേഷങ്ങൾ പങ്കുവെയ്ക്കാനുമാണ് ഗബ്രി എത്തുന്നത്.
    #gabrijose #gabribiggboss #biggbossseason6 #gabriexclusiveinterview news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #ladiesband
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 348

  • @bibinkmathew4746
    @bibinkmathew4746 14 วันที่ผ่านมา +367

    മനസിൽ കരഞ്ഞു കൊണ്ട് മുഖത്ത് ചിരി വരുത്താൻ പാടുപെടുന്ന ചബ്രി😡😡😡😡😡😡

    • @user-rc2mn1mc9b
      @user-rc2mn1mc9b 14 วันที่ผ่านมา +8

      നരമ്പൻ ബ്ലസിലിക്ക് ശേഷം bb വന്ന ഏറ്റവും വലിയ കാമ തവള gabri തന്നെ ആയിരുന്നു 😔ഇവനൊക്കെ റോബിനെ കണ്ടു പഠിക്കണം ദിൽഷയോട് എത്ര desend പെരുമാറ്റം ആയിരുന്നു അതു കൊണ്ടാണ് റോബിൻ ഇപ്പോളും തല ഉയർത്തി നടക്കുന്നത് ❤️

    • @shynisworld3753
      @shynisworld3753 14 วันที่ผ่านมา +1

      സത്യം 🤩🤩

    • @drrobinradhakrishnan5608
      @drrobinradhakrishnan5608 14 วันที่ผ่านมา +1

      Chabri alla jabri❤❤❤❤

    • @faseelafaseela7408
      @faseelafaseela7408 6 วันที่ผ่านมา +1

      Sariyanu robin nar mariyadayay b b yil ninatha d r athinta vila und dilshaya snahichLum katti pidikkanum umma vakkanum poyilla samsarichTta ullu aduthu appuram eppuram erunne athil thattu parayanilla robinu thala uyarthi andassay nadakkam athanu ayaluda deessand

    • @shynisworld3753
      @shynisworld3753 5 วันที่ผ่านมา

      @@faseelafaseela7408 അതുപോലെ ആണ് പെർളിയും ശ്രീനിഷും അവരും ഇഷ്ടമാണെന്ന് പരസ്പരം തുറന്നു പറഞ്ഞു ലാലേട്ടനോടും പറഞ്ഞു,,, അങ്ങനെ ആണോ ചപ്രികൾ കാണിച്ചത് അവനും അവൾക്കും ക്ഷമ ഇല്ലാരുന്നു പിന്നെ ക്ലാരിറ്റിയും ഇല്ലാരുന്നു

  • @chavervavachan
    @chavervavachan 14 วันที่ผ่านมา +245

    ഉളുപ്പില്ലായ്മയുടെ ആൾരൂപം. എറക്കി വിടടെ ഇതിനെ

  • @Fathima-353
    @Fathima-353 12 วันที่ผ่านมา +12

    ഗബ്രിയേ മാത്രം കുറ്റം പറയാൻ പാടില്ല. അവളെയും പറയണം രണ്ടും തുല്യ പങ്കാളിത്തം ആണ്.

  • @seemasnair9775
    @seemasnair9775 14 วันที่ผ่านมา +103

    ഗബ്രിയോട് ഏറ്റവും അറപ്പ് തോന്നിയത് ജയിലിൽ ജാസ്മിൻ പോയപ്പോൾ കാണിച്ച വൃത്തികേട് കൊണ്ടാണ്

    • @shynisworld3753
      @shynisworld3753 5 วันที่ผ่านมา

      സത്യം എന്നിട്ടും കുറ്റം മൊത്തോം ജനങ്ങൾക്ക്

  • @RedRose-by1hp
    @RedRose-by1hp 14 วันที่ผ่านมา +82

    സത്യത്തിൽ ഇപ്പോൾ ആണ് ദിൽഷയോടും റോബിനോടുമൊക്കെ ഒരുപാട് respect തോന്നുന്നത് എത്ര രാത്രി ഇരുന്നു സംസാരിച്ചാലും മോശമായി ഒന്ന് തൊടുക പോലും ചെയ്തിട്ടില്ല ❤️👌

    • @sanivinod4295
      @sanivinod4295 14 วันที่ผ่านมา +8

      Enik ഇവരുടെ പ്രവർത്തി കണ്ടപ്പോഴേ ഞാൻ ദിൽഷയെയും റോബിനെയും ഓർത്തു അവരോട് കോടി കോടി റെസ്‌പെക്ട് തോന്നി ❤️

    • @lijeshpk7591
      @lijeshpk7591 14 วันที่ผ่านมา +4

      Exactly... That was the real friendship..Missing DILROB

    • @FaisalKp-sr9gg
      @FaisalKp-sr9gg 13 วันที่ผ่านมา +4

      Correct ആണ് dilsha is gem ♥️♥️♥️

    • @satheeshphotoworldpavangad2770
      @satheeshphotoworldpavangad2770 10 วันที่ผ่านมา

      But dilsha..... Dilsha.. Blessli... Combo.... Negative image....

    • @sanivinod4295
      @sanivinod4295 10 วันที่ผ่านมา

      @@satheeshphotoworldpavangad2770 ithinte athra negative onnullado

  • @ashikjoshy2312
    @ashikjoshy2312 14 วันที่ผ่านมา +69

    സൗഹൃദത്തിൻ്റെ മുകളിൽ പോയിട്ടില്ല എന്ന് പറഞ്ഞതിനോട് ഒരിക്കലും യോജിക്കാൻ പറ്റില്ല മോനേ.

  • @nitheesh149
    @nitheesh149 14 วันที่ผ่านมา +136

    ആണും പെണ്ണുമായി മാന്യമായ ഒരു അകലം പാലിക്കണം .. പെൺ സുഹൃത്തിനെ കെട്ടി പിടിക്കുന്നതും ,ഉമ്മ വക്കുന്നതും ഒക്കെ തോന്നിവാസമാണ് ഗബ്രി..

    • @PrabhulKrishna-mk6oj
      @PrabhulKrishna-mk6oj 14 วันที่ผ่านมา +13

      പ്രത്യേകിച്ചു വിവാഹം ഉറപ്പിച്ച friend നെ. ആ കല്യാണം വരെ ഈ ചെക്കൻ മുടക്കി

    • @jintubabu447
      @jintubabu447 13 วันที่ผ่านมา +3

      ​@@PrabhulKrishna-mk6oj Avalude sammathathode alle😏😏

  • @manju.3972
    @manju.3972 14 วันที่ผ่านมา +147

    വേറെ പണി ഇല്ലേ ഇവനെയൊക്കെ വിളിക്കാൻ കഷ്ടം

  • @user-lr8mm5tl5k
    @user-lr8mm5tl5k 14 วันที่ผ่านมา +96

    ഗബ്രി പുറത്തു ചെയ്യുന്നത് ഇങ്ങനെ ആവും, ജാസ്മിനും, ബാക്കി ആരും ഇങ്ങനെ അല്ല കുട്ടി

    • @shynisworld3753
      @shynisworld3753 14 วันที่ผ่านมา +2

      അത് അവനു ഇതുവരെ മനസിലായിട്ടില്ല

  • @omanaamith9736
    @omanaamith9736 14 วันที่ผ่านมา +214

    ഗബ്രി എങ്ങനെയാണ് ഇങ്ങനെ കള്ളം പറയാൻ തോന്നുന്നത്, ഇതൊക്കെ മഹിമ ആണോ. രാത്രി ഒരുമണിക്കും രണ്ടുമണിക്കും കാണിച്ചു കൂട്ടിയതൊക്കെ ശരിയായിരുന്നോ

    • @user-ue5db3dd1j
      @user-ue5db3dd1j 14 วันที่ผ่านมา +5

      അതൊന്നും ആള്ക് ഓർമയില്ല ഉമ്മവെച്ചതും കൈപിടിച്ചതും മാത്രമേ ഓർമ്മുള്ളൂ😂😂😂

    • @tintu-mo
      @tintu-mo 14 วันที่ผ่านมา +2

      ജാസ്മിൻ ❤❤❤❤

    • @sunisobhanan5327
      @sunisobhanan5327 14 วันที่ผ่านมา +1

      എന്താണ് കാണിച്ചു കൂട്ടിയത്.

    • @Dreamy36940
      @Dreamy36940 14 วันที่ผ่านมา

      ​@@sunisobhanan5327bb plus onnu poyi kandu nokkado aadyam aaneram manasilakum.randintem sookhedu vere aannu

    • @shynisworld3753
      @shynisworld3753 14 วันที่ผ่านมา +2

      അതിൽ കൂടെ ഉള്ളവർ പോലും പറഞ്ഞു രണ്ടു പേരും റിസോർട്ടിൽ വന്നപോലെ ആണ് തോന്നിയത് എന്ന് അപ്പോൾ നമ്മൾ കാണാത്ത പലതും അവർ കണ്ടു കാണില്ലേ

  • @PulariKS
    @PulariKS 14 วันที่ผ่านมา +61

    എടാ ചപ്രി, നിന്റെ ലൗ ലാംഗ്വേജ് ടച്ച് ആണ്. കൊള്ളാം. നാട്ടുകാരുടെ ഹേയ്റ്റ് ലാംഗ്വേജും ഹാർഡ് ടച്ച് ആണ്. So ഈ ലാംഗ്വേജുമായി നീ കറങ്ങുന്നത് സൂക്ഷിച്ചുവേണം.

  • @saleenarazakh5074
    @saleenarazakh5074 14 วันที่ผ่านมา +108

    അവൻ അടുത്തിരിക്കുകയും കൈ പിടിക്കുകയും മാത്രമേ ചെയ്തുള്ളൂ.
    ബാക്കിയെല്ലാം ചെയ്തത് പിന്നെ ആരാണാവോ 😮😮😮

    • @Nocyberbully
      @Nocyberbully 14 วันที่ผ่านมา

      Bakki entha?

    • @veenanagappankalindhi9791
      @veenanagappankalindhi9791 14 วันที่ผ่านมา +7

      ഹോർമോൺ 😀

    • @tintu-mo
      @tintu-mo 14 วันที่ผ่านมา +2

      ബാക്കി എന്താണ് ചെയ്തത്

    • @mohammednishan5546
      @mohammednishan5546 14 วันที่ผ่านมา

      ബാക്കി ചെയ്തത് എല്ലാം ഹോർമോൺ ആണ് 😂😂

  • @sujababu5952
    @sujababu5952 14 วันที่ผ่านมา +42

    ഇങ്ങനെ ഇരുന്നു പറയാൻ തന്നെ നാണമില്ലേ

  • @shynisworld3753
    @shynisworld3753 14 วันที่ผ่านมา +18

    നീ കാരണം ഒരു പെണ്ണിന്റെ ലൈഫ് പോയിട്ടും നിനക്ക് അതൊന്നും തെറ്റ് അല്ല അല്ലെ 😡😡😡 അഫ്സൽ വന്നു ചോദിച്ചാലും നീ ഇതു തന്നെ പറയുമോ,,,,, നിന്റെ വൈഫ് ഇങ്ങനെ ചെയ്താൽ നിനക്ക് ഇഷ്ടപ്പെടില്ല എന്ന് നീ പറഞ്ഞു അപ്പോൾ നിനക്ക് എന്തും ആവാം

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 14 วันที่ผ่านมา +35

    ഗബ്രിയുടെ സുഹൃത്തുക്കളും, അവരുടെ ഗേൾഫ്രണ്ട്, കാമുകി, ഭാര്യ ഇവരെല്ലാവരും ഗബ്രിയെ വളരെ നന്നായി സൂക്ഷിച്ച് മാത്രം കൂടെ നിർത്തുക.

    • @Dreamy36940
      @Dreamy36940 14 วันที่ผ่านมา +2

      Avarokke jasu mole pole ninnu kodukkoo athinu😂😂😂😂

    • @user-ns5eb9io7k
      @user-ns5eb9io7k 14 วันที่ผ่านมา +2

      Ivan saniya ayit nalla frienshpila appo pinna nth jasmin...😂

  • @AMG_2000
    @AMG_2000 14 วันที่ผ่านมา +78

    എടാ ചാബ്രി നിന്നെ വീട്ടിൽ കയറ്റാൻ പറ്റില്ല നിന്റെ love ലാംഗ്വേജ് ടച്ചിങ് ആയതുകൊണ്ട് 😄

  • @rathimanikandan5164
    @rathimanikandan5164 14 วันที่ผ่านมา +37

    അധികം പറഞ്ഞു പറഞ്ഞു വെറുപ്പിക്കല്ലേ ഗബ്രി. കയ്യ് പിടിച്ചാലോ ഒരുമ്മ കൊടുത്താലോ ഒന്നും ഞങൾ പ്രേക്ഷകർക്ക് ഒരു തെറ്റിദ്ധാരണയും ഇല്ല. പക്ഷേ ഒരു ആൺ കുട്ടി ഒരു പെൺകുട്ടിയെ ഒരു ലൈവ് ഷോ യില് നക്കുക, കടിക്കുക ഒക്കെ ചെയ്യുന്നത് നമുക്ക് ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് കേരളത്തിൽ ഉള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ല.പിന്നെ ഗബ്രി ചെയ്തത് മലയാളം ബിബി ഷോ ആണ് ഇംഗ്ലീഷ് ഷോ അല്ല. ആയിരുന്നെങ്കിൽ വിദേശത്ത് ഇതൊക്കെ നടക്കുന്നുണ്ടെന്ന് നമുക്കും അറിയാം. ഇത് മാത്ര മല്ല വിദേശികളുടെ രീതികൾ, അവിടെ ഒരു കുട്ടി പ്രായപൂർത്തി ആയാൽ തന്നെ സ്വന്തം കാലിൽ നിന്ന് സ്വന്തമായി തീരുമാനങ്ങൾ എടുത്ത് അവരുടെ ജീവിതം ജീവിക്കും. പറയുമ്പോൾ എല്ലാം ഓർക്കണം ഗബ്രി. ചിലതിന് മാത്രം വിദേശത്തെ കൂട്ട് പിടിക്കരുത്. ഇതിനെക്കുറിച്ച് കൂടുതൽ interview കൊടുക്കാതിരിക്കുക. കഴിഞ്ഞത് കഴിഞ്ഞു.

  • @user-ki4kb4lr4u
    @user-ki4kb4lr4u 12 วันที่ผ่านมา +6

    ഇത് ഗബ്രിയുടെ മാത്രം കുറ്റമല്ല.... ജാസ്മിനും തുല്യ പങ്കാളിത്തം ഉണ്ട്... ഫൈനൽ വരെ എത്തേണ്ട ആളായിരുന്നു ഗബ്രി💕💕💕💕

  • @femyrj
    @femyrj 14 วันที่ผ่านมา +47

    ഉളിൽ out ആയതിൽ കരഞ്ഞുകൊണ്ട് മുഖത്തു കലാമണ്ഡലം ഇട്ടു adjust ചെയുന്ന gabri ഇക്കാക്ക.

  • @aswathymurali96
    @aswathymurali96 14 วันที่ผ่านมา +37

    Ok... സൊസൈറ്റിയുടെ കാഴ്ചപ്പാട് ആണ് തെറ്റെന്നു നീ പറഞ്ഞല്ലോ.... ആ വീട്ടിൽ ഉള്ളവർ തന്നെ നിങ്ങളെ കുറിച്ച് പറഞ്ഞതോ... അവര് 24*7നിങ്ങടെ കൂടെ ഉള്ളവരല്ലേ

  • @Dikkuzworld
    @Dikkuzworld 14 วันที่ผ่านมา +50

    ഇവനെ വിളിച്ചു ഇന്റർവ്യൂ ചെയുന്നവരോട് എന്ത് പറയാൻ ആണ്... Love language 😂

  • @GooGly22
    @GooGly22 14 วันที่ผ่านมา +39

    Avante oru love language 🤣🤣🤣

  • @ebrahimm.t532
    @ebrahimm.t532 13 วันที่ผ่านมา +7

    ഇത്രയും ദാരിദ്ര്യം പിടിച്ച ഒരു ചാനൽ നിലവാരമില്ലാത്ത ഒരു വിഷയം ചർച്ചക്കെടുത്ത് 🙏🙏🙏🙏🙏

  • @PadminiVelayudhan
    @PadminiVelayudhan 13 วันที่ผ่านมา +6

    ബിഗ് ബോസിന് ഓടിച്ച ഗബ്രി ഇപ്പോഴും സത്യമായി പ്രവ ജിക്കുന്ന ഗബ്രി നീ പോയത് എത്ര നന്നായി വൃത്തിക്കേട് കാണിച്ച നീ സത്യവനാ കണ്ട

  • @sreekalakannan3543
    @sreekalakannan3543 14 วันที่ผ่านมา +12

    ഇവന്റെ കുടുംബം മൊത്തം ഇങ്ങനെ ആയിരിക്കും അതാണ് ഇവന് ഇങ്ങനെ ന്യായീകരിക്കാൻ കഴിയുന്നത്

  • @Iipeace78
    @Iipeace78 14 วันที่ผ่านมา +22

    There are so many other important news. Pls discuss on that..

  • @jubaidithjesi6227
    @jubaidithjesi6227 14 วันที่ผ่านมา +5

    ഗബ്രി നിന്നെ ഇഷ്ട്ടപെടുന്നവരും ഒരുപാടുണ്ട് ഒരാളെ വിജയിപ്പിക്കാൻ ഇവർ നടത്തുന്ന pr വർക്കാണ് മറ്റുള്ളവരുടെ നെഞ്ചത്ത് ചവിട്ടി ആര് വിൻചെയ്താലും അത് സെരിയായ വിജയമല്ല

  • @smithasadanandan6666
    @smithasadanandan6666 14 วันที่ผ่านมา +10

    ദയവ് ചെയ്തു ഇവനെ ആരും വീട്ടിൽ കേറ്റരുത്... ഇവന്റെ love laugnge ഇങ്ങനെ ആണ് പോലും

  • @hasnariya3979
    @hasnariya3979 12 วันที่ผ่านมา +3

    ഗബ്രി ❤

  • @tinujo07
    @tinujo07 13 วันที่ผ่านมา +3

    ഇതൊക്കെ ന്യൂസ്‌ ആക്കിയ നിങ്ങളെ സമ്മതിച്ചു 🙏🏼🙏🏼🙏🏼

    • @anusha2465
      @anusha2465 13 วันที่ผ่านมา

      cringe news 😬

  • @ShajuShamsu
    @ShajuShamsu 14 วันที่ผ่านมา +6

    നാട്ടുകാര് പൈസ കൊടുത്തു tv വാഗി. മാസം പൈസ നടക്കുന്നത് tv പെട്ടിയിൽ പൂട്ടി വെക്കാൻ അല്ലാ. കാണാം ആണ് നീ ഒരു പെണ്ണിനെ പരസ്യമായി കെട്ടിപിടിക്കുകയും. ഉമ്മയും കൊടുത്തിട്ട്. പറയുന്ന നിന്റെ സഹോദറി സ്നേഹം. കൊള്ളാം. മിടുക്കൻ.

  • @user-jz5hr5oy3y
    @user-jz5hr5oy3y 14 วันที่ผ่านมา +7

    നീ ഗയിം നിർത്തിയതല്ല മറിച്ച് ജനം നിന്റെ ഗയിം നിർത്തിച്ചതാ

  • @saidppmubashira420
    @saidppmubashira420 14 วันที่ผ่านมา +18

    മൂകട്ട ജാസ്മിൻ പാൽ കുപ്പി കാണണോ എന്ന് ചോദിച്ചപ്പോൾ കാണണം എന്ന് പറഞ്ഞതോ 🤭🤭🤭

  • @soumya000ful
    @soumya000ful 14 วันที่ผ่านมา +14

    Jabri the saint 😅

  • @BasilEldhose-jd7xx
    @BasilEldhose-jd7xx 14 วันที่ผ่านมา +7

    ഉളുപ് ഇല്ലാത്തവർ ആണ് ജാസ്മിൻ ചപ്രി

  • @lathikak3109
    @lathikak3109 14 วันที่ผ่านมา +15

    Avante oru love language thfoo

  • @user-ip6be5fe6i
    @user-ip6be5fe6i 14 วันที่ผ่านมา +7

    കൊലപാതകം ചെയ്തിട്ടില്ലല്ലോ പിന game തീർന്നില്ലേ ഇതുവരെ നിങ്ങൾകു പുറത്തു എന്താ റിലേഷൻഷിപ്പ് അറിഞ്ഞുട ജാസ്മിൻ പറഞ്ഞ കാര്യം മാത്രെ അറിയൂ പേർസണൽ കാര്യംങ്ങൾ അറിയില്ല അപ്പോ ഇത്ര worried ആകേണ്ട കാര്യോണ്ടോ അത് കഴിഞ്ഞതല്ലേ next step നോക്ക് 👍game over 🙏മലയാളി ഫാമിലി audience റിലേഷൻഷിപ് നു value കൊടുക്കുന്നവരാ majority കുട്ടികൾ അത്പോലെ യൊക്കെ കാണണം എന്ന് ആഗ്രഹിക്കും 🙏

  • @achilugaming
    @achilugaming 14 วันที่ผ่านมา +2

    നീ സിനമക്ക് വേണ്ടിയാണ് ബിഗ്‌ബോസിൽ കയറിയത് എന്ന് പറഞു എടാ നിന്നെപ്പോലതൊരുത്തനെ സിനിമക്കാർക്കുവേണ്ട 💪🏻

  • @greeshmaabhilash77
    @greeshmaabhilash77 14 วันที่ผ่านมา +3

    എല്ലായിടത്തും ബ്ലാക്ക് ഷർട്ട് മാത്രം ധരിക്കുന്ന ഗബ്രി അവൻറെ മനസ്സും കറുപ്പാണ് തോന്നുന്നു അതേപോലെ അവൻറെ സ്വഭാവം

  • @ThakkuduVAVAadholokam3333
    @ThakkuduVAVAadholokam3333 12 วันที่ผ่านมา +2

    ആളുകൾ കൂടുതൽ കണ്ട കൊണ്ടാണ് കുട്ടാ ഇപ്പൊ ബിഗ്‌ബോസിൽ ഇരിക്കാതെ ചാനലിൽ വന്നു ഇരിക്കുന്നത് 😂

  • @Life_of_Jo24227
    @Life_of_Jo24227 14 วันที่ผ่านมา +2

    ഇത്രേം ആൾക്കാർ പറയുമ്പോൾ എന്തേലും ഉണ്ടാകുമെന്ന് ചിന്തിക്കാൻ മേലെ

  • @haran7899
    @haran7899 13 วันที่ผ่านมา +2

    ക്യാമറ ഉണ്ടായിട്ടും കൺട്രോൾ ചെയ്തില്ല, അത്രമാത്രം 😂😂😂

  • @lathikak3109
    @lathikak3109 14 วันที่ผ่านมา +12

    Oralpam ulupp

  • @JohnKs-jj1bh
    @JohnKs-jj1bh 14 วันที่ผ่านมา +19

    ഹലോ നിങ്ങളൊക്കെ എത്രയൊക്കെ തിരിച്ചും മറിച്ചും ചോദിച്ചിട്ടും അവൻ അവന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു അതാണ് നട്ടെല്ല്.... നീയൊക്കെ തളർത്താൻ ആണ് സദാചാര വിരുദ്ധരെ ഉദ്ദേശം എങ്കിൽ കൂടെ നിർത്താനാണ് ഉദ്ദേശം 👍🏼❤️

    • @user-vo8tf5bw9k
      @user-vo8tf5bw9k 14 วันที่ผ่านมา +3

      നിങ്ങളുടെ വീട്ടിലെ ആരോടെങ്കിലും അവൻ ഇതേ ലൗ language കാണിച്ചാൽ ഇത് തന്നെ പറയുമോ😂

    • @JohnKs-jj1bh
      @JohnKs-jj1bh 14 วันที่ผ่านมา

      @@user-vo8tf5bw9k ഒരാളുടെ ഇഷ്ടത്തോടെ കൂടെ ഉള്ള ഇടപെടലിനു നമ്മൾ തടസം നിന്നിട്ടും കാര്യമില്ല എന്നുള്ളതാണ്.... സമ്മതത്തോടെ അല്ലെങ്കിൽ എതിർക്കാം.രഹസ്യ മായി ചെയ്യുന്നതിനെ പേടിക്കേണ്ടതായി ഒള്ളൂ പരസ്യമായി ചെയ്യുന്നതിനെ അല്ലാ... അമ്മാവൻ 2024 ലേക്ക് വരു... നിങ്ങൾ അതിനു മുൻപ് നിങ്ങടെ വീട്ടിലെ കാര്യങ്ങൾ ഒന്ന് തേടി നോക്ക് 👍🏼👍🏼👍🏼😊

    • @sudha5296
      @sudha5296 14 วันที่ผ่านมา

      Ithe line thanne aayirikkum aavane koottu pidikkunnavarkkum..

    • @JohnKs-jj1bh
      @JohnKs-jj1bh 14 วันที่ผ่านมา

      @@sudha5296 അതെ അമ്മായി 👍🏼

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 14 วันที่ผ่านมา

      Veroru gabri....😂

  • @poojaraju2270
    @poojaraju2270 10 วันที่ผ่านมา +2

    എനിക്കിവന്റെ വാക്കുകൾ ഒന്നും കാഴ്ചപ്പാടുകൾ ഒക്കെ മനസിലാകുന്നില്ല.. പിന്നെ നിന്റെ ഫാമിലി പറയുന്നുണ്ടേൽ അതിൽ കൂടുതൽ jasmin അനുഭവിക്കുന്നു.... അവരുടെ family അനുഭവിക്കുന്നത് എന്താണ്.. നിന്റെ വീട്ടുകാരെ പറഞ്ഞപ്പോ വേദനിച്ചോ... എങ്കിൽ wot abut Jasmine..??

  • @MubinPA-jj4bo
    @MubinPA-jj4bo 14 วันที่ผ่านมา +2

    Oh pnne avale kurichu illathath paranjundakki kazhappu matunna teams. Avalekkal oru pad moshayitullavar anu avalkku syber bullying kootunnath. But still aval apolum orupole thanne one and only jasmine jaffer❤❤❤❤❤

  • @ashmachandra5350
    @ashmachandra5350 14 วันที่ผ่านมา +1

    യാതൊരു പ്രസക്തിയുമില്ല ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ചക്കായി തിരഞ്ഞെടുത്ത ചാനലിനോട് സഹതാപം തോനുന്നു 😂😂😂ഇവർക്കൊക്കെ promotion കൊടുത്തിട്ട് സമൂഹത്തിനു എന്ത് സന്ദേശം ആണ് നിങ്ങൾ കൊടുക്കാൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകാത്തതുകൊണ്ട് ചോദിക്കുവാ:
    ഒരു reality show യിൽ കാണിച്ചുകൂട്ടിയ രംഗങ്ങൾ കണ്ടിട്ട് സമൂഹം അതിനെ വിമർശിച്ചപ്പോഴും സമൂഹത്തിന് തെറ്റ് പറ്റിയതാണെന്നും തന്റെ ഭാഗത്തു നിന്നും മാന്യമായ ഇടപെടൽ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും പറഞ്ഞു സ്വയം ന്യായികരിക്കാൻ ശ്രെമിക്കുന്ന വ്യക്തിയെ എന്തിനാണ് കൂടുതൽ മാന്യനായി ചിത്രീകരിക്കാനാണോ നിങ്ങൾ ശ്രമിക്കുന്നത്.
    ഈ വിഷയത്തോട് പുച്ഛം മാത്രം തോന്നുന്നു 😏😏😏

  • @nileenak7252
    @nileenak7252 14 วันที่ผ่านมา +4

    കടിക്കുന്നതും മോഹൻലാൽ വന്നപ്പ എല്ലാവരേയും കാണിച്ച വീഡിയോയും മറന്നോ ,ഞാൻ നിൻ്റെ ആരൊക്കെയാണെന്നാ പറഞ്ഞത് ,അത് ഫ്രൻഷിപ്പിൻ്റെ ഭാഗമാണോ ,എല്ലാം പരസ്യമാക്കി നിങ്ങളെ വിറ്റ് കാശാക്കി ബിഗ് ബോസ്സ്.നിങ്ങടെ സീൻ വരുമ്പോൾ ഞാൻ കാണാറില്ല ,അത്ര വെറുപ്പിക്കൽ ആണ് ,സ്വയം ന്യായീകരണം അതിനും ഒരു പരിധി യുണ്ട് മിസ്റ്റർ .

  • @sreeshapreetham5654
    @sreeshapreetham5654 14 วันที่ผ่านมา +5

    Jinto നെ വിളിച്ച ചീത്തവാക്കുകൾ ഓർമ്മയുണ്ടോ ….. എന്തായിരുന്നു മെഴുകൽ അപ്പൊ ഓർത്തില്ലേ ഇതൊക്കെ പുറത്തുപോകുമെന്ന് … ഒരിക്കൽപോലും Jinto വിന്റെ അടുത്ത് ഒരു normal conversation താൻ ചെയ്തിരുന്നോ . Bad touch വരെ Jinto വിന്റെ തലയിൽ കെട്ടി വച്ചിട്ടില്ലേ ? നിന്റെ love language കൂടുതൽ എടുക്കല്ലേ … shameless JABRI

  • @REDDEVIL7409
    @REDDEVIL7409 13 วันที่ผ่านมา +1

    പെണ്മക്കൾ ഉള്ള വീട്ടിൽ നിന്നെ കയറ്റാൻ പറ്റില്ല കാരണം നീ അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിവില്ലാത്ത ഒരു വികാര ജീവി ആണ്

  • @bettylona2833
    @bettylona2833 14 วันที่ผ่านมา +11

    You doing things which shows your lust not love dont justify yourself you were flirting with jasmine who was commited to a person you knew it but you went on doing lustful things which you should not have done to a person who is commited to another man

  • @anainap.s1285
    @anainap.s1285 13 วันที่ผ่านมา +1

    ഗബ്രി കിട്ടിയ അവസരം പാഴാക്കിയില്ല നന്നായി പ്രയോജനപ്പെടുത്തി

  • @RinshaAbubacker-sc4ej
    @RinshaAbubacker-sc4ej 14 วันที่ผ่านมา +2

    പുറത്ത് ഇങ്ങനെ ആരും ബേസിക് ആയി ചെയ്യാറില്ല 😂

  • @Sajeer255
    @Sajeer255 14 วันที่ผ่านมา +12

    Itra adapadicho malayalam varyhachanal kashttam

  • @MarcMarquezz
    @MarcMarquezz 14 วันที่ผ่านมา +12

    കടി, കെട്ടിപ്പിടുത്തം, ഉമ്മ കൊടുപ്പ്, ഇതെല്ലാം ചെയ്തിട്ട് ഇപ്പൊ അവന് വേണ്ട ജാസ്മിനെ

  • @ShereefChukk
    @ShereefChukk 13 วันที่ผ่านมา +1

    ❤gabrinte thettalla jaasminaann ellam kaatikootiyadh verekalliyanam urapichitund ennarinjappol avan pin maarin adhuvare avank ariyillayirunnu avala ellareyum chdhichadh

  • @rajeevanbindhukp2653
    @rajeevanbindhukp2653 14 วันที่ผ่านมา +3

    Eswara epozhum gabriyude photo vechu karayuna jasu mol purathu iragi ethoke kandu egene sahikum...

  • @asi676
    @asi676 13 วันที่ผ่านมา +2

    വ്യക്തമായ മറുപടി അവന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ 👌👌👌. വെറുതെ ഒരു ഫാമിലിയെ ഒക്കെ ഇതിന്റ പേരിൽ ഒരുപാട് insult ചെയ്യുന്നത് എന്തിനാണ്.വീട്ടുകാരെ പറയുന്നത് തെറ്റാണു

  • @ThasneemThasni
    @ThasneemThasni 13 วันที่ผ่านมา +1

    Aarokke yenth paranjalum athine okke kelkathe swantham decition yedutthukond nammude jeevidham munnott kondu poganam yennal maathrame manushyanikk vijaykkan sadhikkum yennullor sathyam yellaavarkum aryam pakshe athine aarum cheyyan thayyaarilla. Yellaavarum yaathoru karyam vannalum mattullavar yenthu parayum mattullavar yenth chinthikkum yenn maathrame orthukond swandham jeevidham thanne mattullavare pedicchkond nashtapedutthunnu. Athil gabri anghane alla aalugal yenthokke paranjalum yellaa karyatthilum swandham decition aan angane thanneyan vendyath. Mattullavar paranjath ketal nammal nammaledhaaya kore karyatthine miss cheyyum. Yee karyatthil gabriye sammadhikkanam yee logam idinji veenalum gabri orikkalum mattullavar paranjath kekoola gabrikk yeppolum swandham decition mathraman he is very very great🎉❤

  • @meenum8553
    @meenum8553 14 วันที่ผ่านมา +3

    kanano,kanikano enoke chodicha scene iyal orkunille

  • @hishamm3044
    @hishamm3044 14 วันที่ผ่านมา +2

    4: 17 appo avalod kaanichukoottiyath game aayirunno😮..appo pinne jasmin aaraayi..moye moye..moye moye

  • @Anju-mc6ib
    @Anju-mc6ib 14 วันที่ผ่านมา

    Ith news 18 channel alle

  • @jabibabu7131
    @jabibabu7131 14 วันที่ผ่านมา +2

    ജാഫർ പറയും 😂😂😂😂😂

  • @Usha.J-ei8xy
    @Usha.J-ei8xy 13 วันที่ผ่านมา +1

    വല്ലകാര്യോ ഉണ്ടാരുന്നോ എല്ലാരേയും കാണിക്കാൻ ന്നൂടെ അടുത്തു കാണിച്ചു
    അ പെൺകുട്ടി പിറകെ വരൂ
    മ്പോഴും വിലക്കിനിർത്തിയില്ല അങ്ങോട്ടടുത്തോണ്ടിരുന്നു ഗബ്രി.... ഗബ്രിക്കിഅതുവേണം അനുഭവിച്ചോളൂ

  • @lillydass5877
    @lillydass5877 14 วันที่ผ่านมา +4

    Justifications is very common among Womaniser....!!!

  • @Ishqin-nilavu
    @Ishqin-nilavu 14 วันที่ผ่านมา

    എന്തിനാണ് ഇങ്ങനെ വിളിച്ചുവരുത്തി ആക്ഷേപം അവർ ന്തേലും ആയിക്കോട്ടെ അവരുടെ life അവർക്കിഷ്ടം പോലെ ആവട്ടെ അതിന് അവരെ ഇങ്ങനെ കൊലക്കു കൊടുക്കുന്നെ

  • @chandramathymk368
    @chandramathymk368 3 วันที่ผ่านมา

    ഇനി അവിടെ എന്താ ചെയ്യാൻ ഉള്ളത് ആ ജിൻറ്റോയെ എന്തൊക്കെ പറഞ്ഞു കാണിച്ചു കൂട്ടി ചാബ്രി ഇനി എന്ത് പറഞ്ഞാലും ഞങ്ങൾ എല്ലാം കണ്ടതല്ലേ

  • @user-me8hu3sb6c
    @user-me8hu3sb6c 14 วันที่ผ่านมา +3

    വൃത്തികെട്ടവൻ അവളെ maximum മുദലാക്കി.

  • @mahimavijay8364
    @mahimavijay8364 14 วันที่ผ่านมา +11

    "News"18 ??

  • @chinnujohn1910
    @chinnujohn1910 14 วันที่ผ่านมา +2

    ജബ്രി കാട്ടി കൂട്ടുന്നത് എന്താന്ന് നോക്കാൻ വന്നവരാണ് രാത്രി ലില കാണാൻ അതാ t r p കൂടിയത് അമ്മ മാർ കാണിക്കാത്ത പിള്ളേർ രാത്രി ഫോൺ നോക്കിയിരുന്നു t r p കുട്ടി

  • @mariyashan5166
    @mariyashan5166 12 วันที่ผ่านมา +1

    Gabriye mathram എന്തിന് പറയണം ജാസ്മിൻ ചെയ്തത് തെറ്റല്ലേ😂

  • @Biji_treasures
    @Biji_treasures 14 วันที่ผ่านมา +2

    Athukondano jasmin gabriyillathe jeevikkan pattilla ennu parayunnathu... 🙄

  • @Pacman9744
    @Pacman9744 13 วันที่ผ่านมา

    Vella karyam endarna ee mara vayak. Being vaya still outside. Done is done. It will go on. Sahikaaaa. Alla enthu parayan.

  • @sharafunneesasubeer595
    @sharafunneesasubeer595 13 วันที่ผ่านมา

    Camera ullappol ithra cheytha ningal camera illathe engane akum😀😀

  • @preethams6646
    @preethams6646 13 วันที่ผ่านมา +1

    മോനെ നീ കൈ പിടിച്ചതിലും ഉമ്മ വെച്ചതിലും ഒരു പരാതിയും ഇല്ല അതു നിങ്ങളുടെ ഇഷ്ടം. ഒരു മനുഷ്യനെ എടാ പോടാ മറ്റവനെ അയാളുടെ അച്ഛനെ പറയുന്നതു വളരെ മോശം.

  • @Shemeemakk
    @Shemeemakk 14 วันที่ผ่านมา +2

    Ippo engane irikknn😂😂

  • @InnocentBaseballEquipmen-xl1ms
    @InnocentBaseballEquipmen-xl1ms 14 วันที่ผ่านมา +4

    News channel reporting such nonsense?
    Ooo god
    Unsubscribed✅

  • @sameenariyaz51
    @sameenariyaz51 14 วันที่ผ่านมา +2

    എന്റെ അമ്മോ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള seson ഇതായിരുന്നു എന്നോ. എന്തൊരു നുണ ആണ് ഇവൻ പറയുന്നത്. Seson 1,4,5 ആണ്

  • @Mittu000
    @Mittu000 14 วันที่ผ่านมา +4

    News veray onnum ille.....

  • @unni7229
    @unni7229 14 วันที่ผ่านมา +2

    Thet thet aayit angeekarikkan gabri orikkal polum sremikkunnilla...

  • @supermedia8342
    @supermedia8342 12 วันที่ผ่านมา +1

    സമൂഹം മുഴുവനും തലയില്ലാത്തവർ.. തലയുള്ളത് ഗബ്രിക്

  • @fathimazuhara-ft1id
    @fathimazuhara-ft1id 14 วันที่ผ่านมา +1

    ജാസ്മിൻ 🥰🥰

  • @cforcat6486
    @cforcat6486 13 วันที่ผ่านมา

    His confidence

  • @user-dp5yn4ni2k
    @user-dp5yn4ni2k 14 วันที่ผ่านมา +1

    Jin to❤❤❤❤

  • @preethicn4427
    @preethicn4427 14 วันที่ผ่านมา

    Physical comfort but u said in last interview about hormones u cudnt control

  • @BasilEldhose-jd7xx
    @BasilEldhose-jd7xx 14 วันที่ผ่านมา +3

    ചപ്രി നെ വിട്ടിൽ കേറ്റാൻ കൊള്ളില്ല

  • @rosem5639
    @rosem5639 14 วันที่ผ่านมา +2

    Eda gabri ni ninte thettu saamadhichaal theravune prashnangale ullu. you won't accept your fault,athine erunnu njnayikarikunu..😮

  • @jesinasar6239
    @jesinasar6239 14 วันที่ผ่านมา +7

    Well said Gabri 👍🏻… ഗബ്രിയും ജാസ്മിനും ഉള്ളതുകൊണ്ട് ആ show കാണുന്നത് നിർത്തി എന്ന് ആരെങ്കിലും പറഞ്ഞെങ്കിൽ , എനിക്ക് പറയാനുള്ളത് ഇവർ ഉള്ളതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ season കണ്ടത് .....24/7 live കണ്ടിട്ടും എനിക്ക് ആ show യിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ഗബ്രിയേയും ജാസ്മിനെയും ആണ് 💞💞💞

  • @ambilyk375
    @ambilyk375 14 วันที่ผ่านมา

    Purathu eragiyapol clarity kittiyo

  • @Mytheen.M.A
    @Mytheen.M.A 14 วันที่ผ่านมา +6

    കേരളത്തിലാണോ വിദേശത്താണ് ആണോ

  • @amrithacreation2528
    @amrithacreation2528 14 วันที่ผ่านมา +1

    Love language touch ann😊😊.. Plz notice that.

  • @shahanairfanshahanairfan5199
    @shahanairfanshahanairfan5199 14 วันที่ผ่านมา +1

    Allathe avarde mistake alla😂adhe pinna endinanu umma kodthadhum how much I love you enn parnjadhum😮ipeggilm maapeggilm parnjallo

  • @Universal-88839
    @Universal-88839 14 วันที่ผ่านมา +2

    Ivar ithuvare live avasanippichille

  • @music-addition.
    @music-addition. 14 วันที่ผ่านมา

    Aiyeaaa 😢

  • @sandhyasoman2908
    @sandhyasoman2908 14 วันที่ผ่านมา +1

    Ee muthu vanathe veendum veendum vilich charcha nadatharuthe

  • @sudhisanto123
    @sudhisanto123 12 วันที่ผ่านมา

    Bad touch um. Good touch um. Manasilakkatha pottanamar aananlo kanunnavar. Ninakjm avalkum sookedu veraya.. Living together nadatham nu oaranjavan alleda nu... Aa sookedu theerk.. Enittu athu pole mattoruthan muthalakiya oruthiye ninakum kittate ni akamuzhinju prarthikkam... 🙏🏻

  • @maheshushahari4582
    @maheshushahari4582 13 วันที่ผ่านมา

    Gabri❤

  • @faseelabasheer2646
    @faseelabasheer2646 13 วันที่ผ่านมา

    News😮😮

  • @sujababu5952
    @sujababu5952 14 วันที่ผ่านมา +2

    അതിനകത്ത് കാട്ടിക്കൂട്ടി എല്ലാം ജനങ്ങളും കണ്ടതാ

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 13 วันที่ผ่านมา +1

    കുബ്രിമോന് വീഴ്ച ഒന്നും ഇല്ല. ആസ്വാദനം മാത്രം