Excellant explanation including all other possibilities of getting thyroid problems.I have seen many Dr.s vedios to get the real reason of the disease. And how a patient can improve the quality of his life.Dr. you cleared my doubts.A big thanks.
Absolutely amazing explanation sir thank you so much I had been diagnosed with epsten barr and had a very bad pass complications about it and thank god that I am recovering now a days thank you so much for your wonderful video. Now only I came to know about the exact reason that have been searching for the last five years❤
എനിക്ക് ഇത് വന്നു അറിഞ്ഞില്ല രാത്രി വീണു ഒത്തിരി പരിക്ക് പറ്റി hart beet വളരെ കുറഞ്ഞു തൈയിറോയിഡ് തീരെ കുറഞ്ഞു ഇപ്പോൾ മനസിലായിവയറിനു ഒരു വർഷം ആയി പ്രശ്നം ആയിരുന്നു Dr പറഞ്ഞു തന്നതിന് നന്ദി 🙏🏻
Sir total thyroidectomy done I am a papplllari carcinoma pt and radioactive iodine swallowed from RCc Tvm on 1990 Oct sir please do a detailed talk and all about needed test
എന്റെ തൈരോയ്‌ഡ് ആന്റിബോഡി ആണ് ചെക് ചെയ്തത് 0.4-4.5 നോർമൽ ആവേണ്ട ത് എനിക്ക് 9.66 ആണ് dr കാണിച്ചപ്പോ പറഞ്ഞത് അതിനു മരുന്ന് ഇല്ല തൈരോയ്‌ഡ് സ്റ്റാർട്ടിങ് ആണെന്ന് 😢
Thank you doctor .❤ very valuable information for me as I am confused with the diagnosis of thyroid problems when tested .Now you have given detailed information about the same for proper treatment.❤
എനിക്ക് 25 വയസ് ഉണ്ട് കല്യാണം കഴിഞ്ഞട്ട് 3 മാസം ആയതേ ഒള്ളു.എനിക്ക് തൈറോയ്ഡ് ഉണ്ട്. ബ്ലഡിൽ ഇല്ല മുഴ ആയിട്ടാണ് ഉള്ളത് സർജറി ചെയ്യണം അല്ലേൽ അത് ഭാവിയിൽ പ്രശ്നം ഉണ്ടാകും എന്നാ ഡോക്ടർ paranjath. സർജറി ചെയ്‌താൽ hormonal imbalance ഉണ്ടാകും കുട്ടികൾ ഉണ്ടാവാൻ പാടാണ് എന്നൊക്കെ പറയുന്നു ചിലർ. എന്താ ചെയ്യണ്ടത് എന്നൊരു പിടി ഇല്ല. മരുന്ന് കൊണ്ട് ഈ മുഴ maaruvo
@@bincynavakod3146 എനിക്ക് pcod ഉണ്ട് thyroid ന്റെ കൂടെ. ഒരുവർഷം ആകുന്നു കല്യാണം kaHinjatt kunj ആയില്ല ഇതുവരെ പ്രെഗ്നന്റ് ആയിട്ടില്ല. ഈ തൈറോയ്ഡ് സർജറി ചെയ്ത പിന്നെ kunj ഉണ്ടാകുന്നതിനു തടസ്സം ഉണ്ടോ. ഞാൻ ഇപ്പോ തൈറോയ്ഡ് ഗുളിക kazhhikunilla
ഡോക്ടർ പറയുന്നത് അംഗീകരിക്കുമ്പോഴും, ഇതൊക്കെ ബന്ധപ്പെട്ട ഡോക്ടർമാർ അല്ലേ ചെയ്യേണ്ടത്. എങ്കിൽ ഇന്ന് അനാവശ്യ മരുന്നുകൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന അസുഖങ്ങൾ വരില്ലായിരുന്നു. നമ്മുടെ വിധി.
ഓരോരുത്തർക്കും അവരവരുടെ ശരീരപ്രകൃതം വിറ്റമിൻസ് കുറവ് ഇതൊക്കെ അനുസരിച്ചു വ്യത്യസ്തം ആയിരിക്കും കൃത്യമായി ശരീരപ്രകൃതിയും വിറ്റമിൻസ് ഹോർമോൺ ഡെഫിഷ്യൻസിയും നോക്കി ഓരോരുത്തർക്കും അനുസരിച്ചു ഡയറ് പ്ലാൻ ചെയ്യണം കറക്റ്റ് റിസൾട്ട് കിട്ടാൻ
വളരെ നല്ല ഡോക്ടർ. പലരും ആവശ്യമില്ലാത്ത പലതും പറഞ്ഞ് വീഡിയോ നിറക്കുമ്പോൾ ഇദ്ദേഹം ഏറ്റവും ആവശ്യമുള്ള കാര്യങ്ങൾ മാത്രമാണ് പറഞ്ഞിരിക്കുന്നത്🙏🙏🙏🙏
Ellavarum ithokke thanneyanu u tubel parayunnathu.
പുകഴ്ത്തി പറഞ്ഞപ്പോ ലൈക്.. കുറെ ആൾക്കാർ ഒരു വർഷം മുൻപ് ചോദിച്ച ചോദ്യം കിടക്കുന്നു മറുപടി ഇല്ല. പിന്നെ എന്ത് മൈര് ഡോക്ടർ..
അങ്ങയുടെ Speech ൽ നിന്നും ഒത്തിരി തെറ്റിദ്ധാരണകൾ മാറി നന്ദി
വളരെ നല്ല അറിവ്
നന്ദിയുണ്ട് doctor🙏
വളരെ നന്ദി ഡോക്ടർ
Cashew nut is rich with seleniam
Thanks 🙏
Excellant explanation including all other possibilities of getting thyroid problems.I have seen many Dr.s vedios to get the real reason of the disease. And how a patient can improve the quality of his life.Dr. you cleared my doubts.A big thanks.
Thank you doctor വളരെ നല്ല Information
Very informative
ആവണക്കെണ്ണയിൽ എങ്ങനെയാണ് തൈറോയിഡിന് പാക്ക് ആയി ഉപയോഗിക്കുന്നത് പ്ലീസ് റിപ്ലൈ Sir🙏
Absolutely amazing explanation sir thank you so much I had been diagnosed with epsten barr and had a very bad pass complications about it and thank god that I am recovering now a days thank you so much for your wonderful video. Now only I came to know about the exact reason that have been searching for the last five years❤
Informative video 👍👍 Expecting more such videos
Gallblader remoov cheydhavarkkulla diat parayamo
Well explained with utmost clarity. Thank you Doctor
Veryinformative thankyou. Doctor
പുതിയ അറിവുകൾ 🙏
Thankyou doctor. I am having nodules in thyroid gland. Please give a talk on how to recover from it naturally.
Me too have..did u chi your TPO level
വളരെ നല്ല വിവരങ്ങൾ....ഗോൾബ്ലാഡർ ലെ കല്ല് എങ്ങിനെ മാറ്റാം ഡോക്ടർ....
Gql
Take homeo medicine
Good. Nodules unde.
Good information
Thanks for the information 🙏🙏
Operation ellathey gland.churungumo. please give me reply. I will wait.4 ur valuable information
ഞാനും സർജറി ചെയ്യാതെ വെയിറ്റ് ചെയുവാ... താങ്കൾ സർജറി ചെയ്തായിരുന്നോ
Great doctor
Good information , 👍 Thanks Docture 🙏❣️❣️
Thank you Dr good information
Thank you for Message 👍
ഇപ്പൊ തൈറോയിഡ് എന്ന അസുഖം ഇല്ല എന്ന് പറയൽ കുറച്ചിലാ 😄..
അത്രയും വ്യാപിച്ചിരിക്കുന്നു ഇന്ന് ഈ അസുഖം 😢
@@shifurifu84 Iodine chernna uppu thinnittakumo avo.
Kalluppu upayogichuka
Thanku dr
Thanku sir
Very good information sir
Thank YOU So much Sir for Your Valuable information🤝👍👍✨💫🤩😍🙏
Thank you so much dr
Thank you so much Dr Shimji 🎉🎉🎉
Doctor parayunnath 100% corect anu. Follow up
Very clearly explained..very informative ...i could reflect with in
Thankyou Doctor
Thankyou so much Dr for this well explained knowledge. I have heard many videos on this subject but not as good and explained like this.
എനിക്ക് ഇത് വന്നു അറിഞ്ഞില്ല രാത്രി വീണു ഒത്തിരി പരിക്ക് പറ്റി hart beet വളരെ കുറഞ്ഞു തൈയിറോയിഡ് തീരെ കുറഞ്ഞു ഇപ്പോൾ മനസിലായിവയറിനു ഒരു വർഷം ആയി പ്രശ്നം ആയിരുന്നു Dr പറഞ്ഞു തന്നതിന് നന്ദി 🙏🏻
Good information,Very Thanks Doctor .
Plant based milk kazhikamo doctor
Thankyou sir for the brief explanation
Thank you doctor
Thank you dr😊
തൈരോയിഡ് ഉള്ള രോഗികൾ പാൽ കഴിക്കരുതേ എന്ന് പറയുന്നത് ശെരിയാണോ ഡോക്ടർ. പ്ലീസ് ഒന്ന് പറഞ്ഞു തരാമോ ഡോക്ടർ.
😅😂
Yes
Sir total thyroidectomy done I am a papplllari carcinoma pt and radioactive iodine swallowed from RCc Tvm on 1990 Oct sir please do a detailed talk and all about needed test
തൈറോയ്ഡ് nodule ന്റെ ഗ്രേഡ് ഇത്ര അരിന്നു Tirads3 ano
ur no pls
Thanks Dr
Yes ഇപ്പൊ യാണ് ഇതൊക്കെ കേൾക്കുന്നത്, മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു,
Well explained.whichdays you available in kozhikode?
I hv been detected to thyroid nodules. What should I do doctor
Dr.thyroid undaayaal nettiyil karimangalam undaavumo.
Dr kozhikode clinik evideyan
ഈ രോഗം ഉള്ളവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലേ മറുപടി തരണേ സാർ 🙏🏻
Undakum
Dr lam very much suffering because ofhigh heart beat.when ever l sleep heart beat increase. What can l do sir ?
Same to me.
Thyroid check cheyyooo
autoimmune ൽ stress നെ കുറിച്ച് കൂടി പറയണം
tyrowel plus ഗുളിക ഏത് തരം തൈറോയ്ഡ് ഗുളിക ആണ്
Appol thyroid pakarum ennano parayunnath
🙏താങ്ക്സ്
Kozhikode evdeyann clinic varunnth??
Thank you doctor ☺️
thairod normalum alla 3.masam medisin edukkan paranju medisin kazikkunnund 3 masam aayal onnude test cheydhu nokam thairod normal aavathadh kond endelum preshnamundo onn parayamo
Thank u sir
🙏👍thanx Dr
Njan. 15 Varshamyettu. Marunnu kazikunnu. Muzuvan. Thayerodum. Aduthukalanju
Rosuvastatin 5 mg cholesterol nu kazhikkunnu.10 months aayi.annu .66 aayirunna tsh kuranju eppo 0.04 aaayi .
Eee tab tsh kurakkumo?
Sir Gallbladder polyp nu treatment undo...ath marumo....ath cancer avan chance undo sir please please reply sir
Root cause engane kandupidikkum dr.
Mari mari marunnukalum vitaminum thannu avarude pocket veerkkum ennallathe enikkoru prayojanavum kittiyittilla.
Sathyam, ente thyroidu ippozum nikkunnu 50 mg tablet ennum edukkum
Dr eth hospitali anu
Auto immune തൈറോയിഡിസം ആണെങ്കിൽ root cause ആയ ബാക്ടീരിയയെ എങ്ങനെ അറിയും
Iip 0:28
Hi dr anikk tyiroid 73 anu. Enth cheyyanam ennariyilla. Enthokke food anu kazhikkandath onnum ariyilla
Enikkumm😢
Sir ne കാണാൻ എന്താ ചെയ്യേണ്ടത്
എന്റെ തൈരോയ്‌ഡ് ആന്റിബോഡി ആണ് ചെക് ചെയ്തത് 0.4-4.5 നോർമൽ ആവേണ്ട ത് എനിക്ക് 9.66 ആണ് dr കാണിച്ചപ്പോ പറഞ്ഞത് അതിനു മരുന്ന് ഇല്ല തൈരോയ്‌ഡ് സ്റ്റാർട്ടിങ് ആണെന്ന് 😢
Thank you doctor .❤ very valuable information for me as I am confused with the diagnosis of thyroid problems when tested .Now you have given detailed information about the same for proper treatment.❤
🙏
Well said 👍👌
Thank you sir...❤
Urakkam valare vykiyanu varunnathu... 1.1.30 pkke aavum rathri
Thyrodin.bayamondakomo
👍
എനിക്ക് 25 വയസ് ഉണ്ട് കല്യാണം കഴിഞ്ഞട്ട് 3 മാസം ആയതേ ഒള്ളു.എനിക്ക് തൈറോയ്ഡ് ഉണ്ട്. ബ്ലഡിൽ ഇല്ല മുഴ ആയിട്ടാണ് ഉള്ളത് സർജറി ചെയ്യണം അല്ലേൽ അത് ഭാവിയിൽ പ്രശ്നം ഉണ്ടാകും എന്നാ ഡോക്ടർ paranjath. സർജറി ചെയ്‌താൽ hormonal imbalance ഉണ്ടാകും കുട്ടികൾ ഉണ്ടാവാൻ പാടാണ് എന്നൊക്കെ പറയുന്നു ചിലർ. എന്താ ചെയ്യണ്ടത് എന്നൊരു പിടി ഇല്ല. മരുന്ന് കൊണ്ട് ഈ മുഴ maaruvo
Hello, eppo engane ind. Enikk veekam aanu tsh 39 aanu
@@bincynavakod3146 സർജറി വേണം എന്നാണ് ഡോക്ടർ പറയുന്നത്
അക്യുപങ്ചർ ചികിൽസ ചെയ്തിട്ട് normal ആയിട്ടുണ്ട് എന്ന് കേട്ടു .എനിക്കും മുഴ ഉണ്ട് .ഞൻ അത് ചെയ്യാൻ പോവാ
Yanekkum cheyaan paranju njaan chaithuu orupaad detention aai pakshe kuyappalla ath kainj testing ayakkum athil cansers aanengil radio ayadin therapists cheyum 49 roopayaagum njaan ath chaith rastilaann
@@bincynavakod3146 എനിക്ക് pcod ഉണ്ട് thyroid ന്റെ കൂടെ. ഒരുവർഷം ആകുന്നു കല്യാണം kaHinjatt kunj ആയില്ല ഇതുവരെ പ്രെഗ്നന്റ് ആയിട്ടില്ല. ഈ തൈറോയ്ഡ് സർജറി ചെയ്ത പിന്നെ kunj ഉണ്ടാകുന്നതിനു തടസ്സം ഉണ്ടോ. ഞാൻ ഇപ്പോ തൈറോയ്ഡ് ഗുളിക kazhhikunilla
Thank you dr.omega3 ethu prayattilullavarkkum kazhikkamo
ഹായ് ഡോക്ടർ അപ്പോയിമന്റ്
Hasimototgyroid anu test 450undu kulikakazhikkunnu
Paal kudikkan pattumo
ഡോക്ടർ പറയുന്നത് അംഗീകരിക്കുമ്പോഴും, ഇതൊക്കെ ബന്ധപ്പെട്ട ഡോക്ടർമാർ അല്ലേ ചെയ്യേണ്ടത്. എങ്കിൽ ഇന്ന് അനാവശ്യ മരുന്നുകൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന അസുഖങ്ങൾ വരില്ലായിരുന്നു. നമ്മുടെ വിധി.
ഏതു ഡോക്ടറെ കാണണം ഏതു ചികിത്സ സ്വീകരിക്കണം എന്ന് സ്വയം തീരുമാനിക്കാമല്ലോ..
@@nayana9335😊
Sir gallbladder polyp marumo...ath cancer akan chance undo. please reply sir
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@@nayana9335❤❤❤❤
Sir, എനിക്ക് hashimotto thyroidism ഉണ്ട്. Medicine എടുക്കുന്നുണ്ട്. കഴിക്കാൻ പറ്റാത്ത items ഒന്ന് പറഞ്ഞ് തരാമോ. വാത രോഗവും ഉണ്ട്
Enikkum
ഓരോരുത്തർക്കും അവരവരുടെ ശരീരപ്രകൃതം വിറ്റമിൻസ് കുറവ് ഇതൊക്കെ അനുസരിച്ചു വ്യത്യസ്തം ആയിരിക്കും കൃത്യമായി ശരീരപ്രകൃതിയും വിറ്റമിൻസ് ഹോർമോൺ ഡെഫിഷ്യൻസിയും നോക്കി ഓരോരുത്തർക്കും അനുസരിച്ചു ഡയറ് പ്ലാൻ ചെയ്യണം കറക്റ്റ് റിസൾട്ട് കിട്ടാൻ
ആഹാരം കുറച്ചു ശ്രെദ്ധിക്കുക പാൽ , ഗോതമ്പ് ഒഴിവാക്കിയാലും വ്യത്യാസം ഉണ്ടാകും
ഗോതമ്പ് , പാൽ ഒഴിവാക്കുക
ഡോക്ടർ എനിക്ക് തൈറോയ്ഡ് nodule ഉണ്ട്
സർജറിവേണമെന്ന് ഡോക്ടർ പറയുന്നു
സർജറിക്കു മുൻപുള്ള പ്രേമം ടെസ്റ്റുകൾ ചെയ്യുന്നു
Pre ടെസ്റ്റുകൾ
👌👌
Enik haippotairodisam aanu.10yr ayi njn marunnu kazhikunnnu....pinnne panick disoder und...tairode vannathkondano e avastha enik vannnath..........njn chicken .fish kazhikaru und.enuk kolojan proteen pwdr kazhikkamo...pattumekil etha nalllath .onnnu paranju tharamo dr plz .enik 40 age und
👍🏻👍🏻👍🏻
Thyroid cancer surgery kazhinja aalu anu, 2 year's ayi. 150 thyronorm kazhikunnund. RAI treatment edukkunnund, ini enthanu ശ്രെദ്ധിക്കേണ്ടത്
Nthaan thankalk lakshanam undaaye
നമസക്കാരം
Ellavazhiyum poyi last operation nil ethi
Athanu karanam ,ithanu karanam ennokke parayum.Arengilum asukham sukhappeduthi tharumo?ente anubhavathil illa.paisa kondupoyi kodukkamennallathe oru rekshayum illa.
Sir njan 9eyar thyroid tablet use che yunnu aavanakk oil peacaj chaithal cold varunnu enthu chaiyyanam
What is multi nodular thyroid
ഒന്നിലധികം nodules allenkil മുഴകൾ ഉള്ള തൈറോയ്ഡ് gland
Dr. Can you recommend a doctor in Trivandrum who can deal with my hypothyroidism.
@@pavithra7402 Thank you ♥
Who is tge doctor @@babulouis9318
സർ എനിക്ക് 22 വയസ്സ്. മാറ്റാൻ പറ്റുമോ
Free t3 ; um free t4 um ,tsh, normal aa but neck inte front il cheriya thadipp inde enthu konde annu
MISLEADING TITLE
Sathyam paranja oru doctor ke namaskaram
🙏🙏