ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം KSRTC ക്ക് ഉണ്ട്. കോടതിയിൽ പോയാൽ നഷ്ട്ടപരിഹാരം കിട്ടും. വിലപിടിപ്പുള്ള സാധനങ്ങൾ ഇങ്ങനെ ഉത്തരവാദിത്തമില്ലാത്ത സ്ഥാപനങ്ങളെ ഏൽപ്പിക്കരുത്.
Even though courier campany will not accept more than 25000 rupees items without insurance. And KSRTC dont have knowledge in this kind of things. I think it better to go with experienced courier company
വെറുതെ അല്ല കേരളം മുടിഞ്ഞു കിടക്കുന്നത്.. മലയാളിക്ക് വിദ്യാഭ്യാസo ഉണ്ട് പക്ഷെ വകതിരിവ് ഇല്ല... അപ്പോൾ പിന്നെ രാഷ്ട്രീയക്കാർ നാട് മുടിപ്പിക്കുന്നതിനു യാതൊരു കുറ്റവും അവരെ പറയാൻ ഇല്ല... ഇവൻ ഒരു തിയറി ജീവിതം നയിക്കുന്നവൻ ആണെന്ന് തോന്നുന്നു.. 😄😄
ബസ്സിൽ കേറുന്നത് തന്നെ പേടിച്ചാണ് പിന്നെ അണ് ഒരു ലക്ഷം രൂപയുടെ ഫോൺ കണ്ടക്ടർ മറന്നു പോയി ജോലിയിൽ ഉത്തരവാദിത്വം ഇല്ലെങ്കിൽ കറങ്ങുന്ന ഒരു കസേര വാങ്ങി വീട്ടിൽ ഇരിക്കാൻ പറ
ഒന്നും നോക്കരുത് കൺസമർ കോർട്ടിൽ പരാതി കൊടുക്കുക. നേരും നെറിയും കൊണ്ടിരിക്കരുത് 10 ലക്ഷം രൂപയുടെ ഫോൺ നഷ്ടമായി എന്ന് തന്നെ പറയുക അതിന് വേണ്ട രേഖകൾ മുന്നേ ഉണ്ടാക്കുക. മാധ്യമത്തിൽ വന്ന് 1 ലക്ഷം എന്ന് പറയരുതായിരുന്നു... ഉത്തരവാദിതപ്പെട്ടവൻ്റെ ആസനത്തിൽ അടിച്ചു കൊടുക്കുന്ന രീതിയിൽ പ്രവർത്തിക്കുക. നിഷ്കളങ്കത സത്യസന്ധത എന്നൊന്നും കൊണ്ടു നടക്കരുതെന്ന് പറയുന്നില്ല, പക്ഷെ ഇമ്മാതിരി കാണിക്കുന്നിടത്ത് ഇതും കൊണ്ട് നടക്കരുത്
ബസ് എത്തുമെന്ന് പോലും ഉറപ്പില്ല പിന്നാ 😂😂😂😂
സത്യം
😅😅😅😅😅😅
😂
😂😂😂😂😂
കള്ളൻ കണ്ടക്ടർ - പക്ഷേ സംരക്ഷിക്കാൻ CITU ഉണ്ട്. പോരെങ്കിൽ പിണറായിയും ഉണ്ട്.
Yes True
Remember India Post 😊
@@SajiCJohn
ആഹ്ഹ് best🤔
ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം KSRTC ക്ക് ഉണ്ട്. കോടതിയിൽ പോയാൽ നഷ്ട്ടപരിഹാരം കിട്ടും. വിലപിടിപ്പുള്ള സാധനങ്ങൾ ഇങ്ങനെ ഉത്തരവാദിത്തമില്ലാത്ത സ്ഥാപനങ്ങളെ ഏൽപ്പിക്കരുത്.
@@vineeshkv9384
ഇദ് കേരളം ആണ് 😆😊.
കെഎസ്ആർടിസി എയർ ഇന്ത്യ എക്സ്പ്രസ്
ഇതൊക്കെ ഒരു നാണയത്തിന്റെ വശങ്ങളാണ്
വിലപിടിച്ച സാധനങ്ങൾ കൊറിയർ ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണം.
ഉപഭോക്തകോടതിയിൽ കൊടുക്കൂ - നഷ്ടപരിഹാരം കിട്ടു
ഒരു ചക്കയുടെ അകത്തു ഫോണുകൾ പൂഴ്ത്തിവെച്ചു അയച്ചാൽ മതിയായിരുന്നു, കൃത്യം എത്തിയേനെ 😂😂😂😂
ചക്കയാകുമ്പോൾ ചൂഴ്ന്നു നോക്കാൻ പറ്റില്ലല്ലോ
ബോംബെയില് ചക്കക്ക് കോടി രൂപ മൂല്യമുണ്ട് കള്ളൻ ഉത്തരേന്ത്യക്കാരനാണെങ്കിൽ ചക്ക കൊണ്ട് പോകും മൊബൈൽ ഫോൺ വലിച്ചെറിഞ്ഞു കളയും 😀😀😀😀😀😀
ഒരു വസ്തുവിനും കൊള്ളാ ത്തവർ ആയി ഈ.......... Department. Only അഹംഗാരം 😮
നഷ്ടപ്പെട്ട മുതിന് KSRTC തന്നെ നഷ്ടപരിഹാരം നൽകണം.
ഒരുപാട് മനുഷ്യരുടെ ശാപം കിട്ടിയ സ്ഥാപനമാണ് KSRTC അത് ഒരിക്കലും നന്നാവാൻ പോകുന്നില്ല
16 മണിക്കൂർ കൊണ്ട് കേരളത്തിൽ ഇവിടേക്കും 😂 കൃത്യത.-വേഗത- വുശ്വശത 😁😏 ഇതിനും നല്ലത് കട്ടപ്പാരയും എടുത്ത് കാക്കാൻ പോവുന്നതാണ്
അതെല്ലാം മറന്നേക്കണം സംഭാവന എന്ന് കരുതിയാൽ മതി 👍👍👍👍👍ഗജനാവ് കാലി..... കേരള രാജാവിന് കുളിക്കുവാൻ മിനറൽ വാട്ടർ മേടിക്കുവാൻ കാശ് വേണം 😀😀😀😀😀
Conductor തന്നെ അടിച്ചു മാറ്റി കാണും അല്ലാണ്ട് ara കൊണ്ട് പോകാന്‍
K S R T C നഷ്ട പരീഹരം കൊടുത്തു . അത് കൊണ്ട് പോയ അളുകളുടെ കൈയിൽ നിന്നും തിരിച്ചു പിടിക്കുക
കോഴിക്കോട് നിന്നും വയനാട്ടിലേക്ക് ഒരു നൂറുരൂപ ബസ്ചാർജ് വരും തിരിച്ചുപോകാനും ഇരുന്നൂറ് ഒരാളെ ഒന്ന് അയച്ചിട്ടുണ്ട് എങ്കിൽ അത് ഇവിടെ എത്തുമായിരുന്നു
Dismiss ചെയുക and പുതിയ Pellarku job കൊടുകാൻ പറ്റുമോ.
Ganesh Kumar, sir.
കിട്ടും നീ ഇപ്പ പിഎസ്‌സി എഴുതിയാൽ 50 വയസ്സിൽ കിട്ടും😂😂😂😂
ആരു ഗവണ്മെന്റ് സർവീസിൽ കയറിയാലും ഭരിച്ചാലും ഇങ്ങനെ ഒക്കെ തന്നെ ആണ്😊 പുതിയ ആളുകൾ വന്നാലും ഇങ്ങനെ തന്നെ ആണ്
കണ്ടക്ടർ കള്ളൻ ഉറപ്പ്
ഐഫോൺ അല്ലെ വിട്ടു കളയാൻ പറ്റുമോ😊
ഗണേശന്റെ phone അല്ലല്ലോ... കിട്ടിയാൽ കിട്ടി.... കണ്ടക്ടർ നല്ല മറുപടി യിങ്ങനെ തന്നെ വേണം... 😪
Consumer Courtil Case Koduthal Mathi.
കോറിയർ "പോയിട്ടുണ്ടെന്ന" രേഖ കിട്ടി....😂
ഇത് അയച്ച ആൾക്ക് നാട്ടിൽ നടക്കുന്നതു ഒന്നുമറിയില്ല
ഫോൺ ഒന്നും ഇതുവഴി അയക്കരുത് സുഹൃത്തെ
ഇത് കൈകാര്യം ചെയ്യുന്നവർ ഇമ്മാതിരി സാധനങ്ങൾ അടിച്ചുമാറ്റും
Consumer court better 😅😅😅 phone trace ake imei vechu 😅😅
It's new phones....I think
Case kodukkunm
Spelling mistake
Ksrtc യിലും കള്ളൻ മാരോ... ശബളം കൊടുക്കാത്തത് കൊണ്ടായിരിക്കും.... എന്തായാലും അടിപൊളി പൊളി 👍
മന്ത്രി ഗണേശ് കുമാര്‍ എവിടെ...
പുള്ളിക്ക് ഒന്നും പറയാനും ചെയ്യാനും ഇല്ലേ?
എപ്പോഴും വലിയ വാചകകസൃത്ത് നടത്തുന്ന ആളല്ലേ..
ട്രാക്കിങ് ഇല്ലാത്ത ഒരു സ്ഥാപനത്തിലും കൊറിയർ അയക്കരുത്
Even though courier campany will not accept more than 25000 rupees items without insurance. And KSRTC dont have knowledge in this kind of things. I think it better to go with experienced courier company
Vegam kittane allah🤲🏻
Araadai ethokea ksrtc ayakunath😂😂😂
Consumer court consumer court🎉🎉🎉🎉🎉
എല്ലാകാര്യവും അറിയാവുന്ന മന്ത്രി എന്ത് പറയുന്നു?
വെറുതെ അല്ല കേരളം മുടിഞ്ഞു കിടക്കുന്നത്..
മലയാളിക്ക് വിദ്യാഭ്യാസo ഉണ്ട് പക്ഷെ വകതിരിവ് ഇല്ല... അപ്പോൾ പിന്നെ രാഷ്ട്രീയക്കാർ നാട് മുടിപ്പിക്കുന്നതിനു യാതൊരു കുറ്റവും അവരെ പറയാൻ ഇല്ല...
ഇവൻ ഒരു തിയറി ജീവിതം നയിക്കുന്നവൻ ആണെന്ന് തോന്നുന്നു.. 😄😄
മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തൂ
Find my device vachu patile
ആരാ ആര് 🤔
Kallan contraocr eduthu kkanum
ബസ് തന്നെ റബ്ബർ ബാൻഡ് ഇട്ടാ ഓടിക്കുന്നത് പിന്നാ
ഫ്രണ്ടിന് കൊടുക്കാൻ ആ ബസ്സിൽ തന്നെ പോയി കൊണ്ട് കൊടുത്തു കൂടെ 😂
അതാണ് ഞാനും പറഞ്ഞത് 200 രൂപയുടെ താഴെ ചെലവ് വരുള്ളൂ
അത് കെ.എസ് ആർ ടി സി ഉത്തരം പറയും അവർ പറയില്ലെങ്കിൽ നീ ഉത്തരം പറയു മാപ്രെ
ബസ്സിൽ കേറുന്നത് തന്നെ പേടിച്ചാണ് പിന്നെ അണ് ഒരു ലക്ഷം രൂപയുടെ ഫോൺ കണ്ടക്ടർ മറന്നു പോയി ജോലിയിൽ ഉത്തരവാദിത്വം ഇല്ലെങ്കിൽ കറങ്ങുന്ന ഒരു കസേര വാങ്ങി വീട്ടിൽ ഇരിക്കാൻ പറ
Ahankarikal
😂😂😂😂😂😂😂😂😂😂 ചിരിപ്പിച്ചു കൊല്ലും
കണ്ടക്ടർമാർ കൊറിയർ കാരുടെ പണിയെടുത്താൽ ഇങ്ങനെയിരിക്കും ഇങ്ങനെയെങ്കിലും കോർപ്പറേഷൻ ലാഭത്തിൽ ആവട്ടെ
തലയ്ക്കു വെല്വുല്ല ആരെങ്കിലും ksrtc യുടെ വണ്ടിയിൽ കൊറിയർ അയാകുമോ.?
Ksrtc no one തട്ടിപ്പ് ആണ്
സഖാക്കളുടെ കൊറിയർ സർവ്വീസ്... 😁😁
K sric യെ ആരെങ്കിലം വിശ്വസിക്കോ
കിട്ടിയാൽ കിട്ടി പോയാൽ പോയി
സന്തോഷമായി ഇനി Ksrtc യെ പൊന്തിച്ചുവയ്കില്ലല്ലോ
എത്ര പാ൪സൽസ൪വ്വീസ് വേറെയുണ്ട്
ഇനിയിപ്പോ ഗണേശനോട് വാങ്ങിതരാ൯ പറ
Conductor kattathannu urappu . Eni melal arum pokaruthum evanmarkku courier ayakkan
കഷ്ടം
മൊബൈൽ ആവിയായി പോയി.
CONSUmer court
ചുരത്തിൽ വീണോ? 🤔
INDIA POST😀
അത് ksrtc ജീവനക്കാർ മുക്കിക്കാണും വിജിലൻസ് അനൂഷിക്കട്ടെ
Pinarayi 😂😂😂...swapnaku kodukan avum iphone
Swantham KSRTC union gundakalkku polum viswasam illa...ayachathu sakavu ayirikkum..😂😂😂
Pannanmar...on duty
ഇന്ത്യയിൽ യാത്രാക്കാർക്ക് വിശ്വാസമില്ലാത്ത രണ്ടാമത്തെ പൊതുഗതാഗതമാണ് KSRTC. (1 INDIAN RAILWAY)
അതിൽ തന്നെ കൊറിയർ അയച്ച വ്യക്തി😂😂😂😂😂
എയർ ഇന്ത്യ മറന്നു പോയോ?
@HAANI77848 sorry അത് മൂന്നാമത് ആയിരിക്കും🤣🤣🤣🤣
Air India?!!👻👻👻👻
😂
ഒന്നും നോക്കരുത് കൺസമർ കോർട്ടിൽ പരാതി കൊടുക്കുക. നേരും നെറിയും കൊണ്ടിരിക്കരുത് 10 ലക്ഷം രൂപയുടെ ഫോൺ നഷ്ടമായി എന്ന് തന്നെ പറയുക അതിന് വേണ്ട രേഖകൾ മുന്നേ ഉണ്ടാക്കുക. മാധ്യമത്തിൽ വന്ന് 1 ലക്ഷം എന്ന് പറയരുതായിരുന്നു... ഉത്തരവാദിതപ്പെട്ടവൻ്റെ ആസനത്തിൽ അടിച്ചു കൊടുക്കുന്ന രീതിയിൽ പ്രവർത്തിക്കുക. നിഷ്കളങ്കത സത്യസന്ധത എന്നൊന്നും കൊണ്ടു നടക്കരുതെന്ന് പറയുന്നില്ല, പക്ഷെ ഇമ്മാതിരി കാണിക്കുന്നിടത്ത് ഇതും കൊണ്ട് നടക്കരുത്
അന്ന് തന്നെ കിട്ടാൻ വേണ്ടി ആവും ksrtc യിൽ അയച്ചത്. പക്ഷെ പണി പാലും വെള്ളത്തിൽ 😂😂😂