ഇനിയും എങ്കിലും ഒന്ന് മനസിലാക്കണം ഒരു പാർട്ടിക്ക് വേണ്ടിയും തല്ലാനും കൊല്ലാനും പോകരുത്, ഒരു നേതാക്കൻമാരുടെ മക്കളും ഇതുപോലെ ഇരകൾ ആയിട്ടില്ല, കാലം കഴിയുന്തോറും പാർട്ടിക്കാര് നിങ്ങളെ ഓർക്കുന്നുകൂടി ഉണ്ടാകില്ല ഇനിയെങ്കിലും ഓരോരുത്തരും സ്വന്തം ജീവിതം നശിപ്പിക്കാതിരിക്കട്ടെ.
അതെ താങ്കൾ പറഞ്ഞത് എല്ലാം കൊണ്ടും ശരിയാണ്, ഏതൊരു പാർട്ടിക്കും വേണ്ടി ആരും തന്നെ കൊലപാതകം എന്നല്ല ഒരു തമ്മിൽ തല്ലിന് പോലും പോകരുത്.... ഇതിന് പ്ളാൻ ചെയ്ത പാപികളെല്ലാം സുഖിച്ചു വാഴുന്നു 😢😢😢😢
6 വർഷമായത് വീട്ടുകാരെ കണ്ടിട്ടില്ലപോലും... അങ്ങനെ വീട് അമ്മ അച്ഛൻ എന്നൊക്കെയുള്ള വികാരം നിനക്ക് ഉണ്ടെങ്കിൽ അവരിൽ നിന്നൊക്കെ ആ മക്കളെ എന്നെന്നേക്കുമായി പറിച്ചു കളയാൻ നിനക്ക് കഴിയുമായിരുന്നോ?
ഇര കൾക്ക് ചെറുതെങ്കിലും നീതി കിട്ടിയെന്നു കരുതട്ടെ. ഇനി ഈ കേസിൽ സിബിഐ വേണ്ടെന്നു വാദിക്കാൻ സർക്കാർ പൊടിച്ചു കളഞ്ഞ ഞങ്ങളുടെ നികുതി പണത്തിനു ആര് കണക്കു പറയും?
എത്രയോ കാലം ജീവിച്ചു പോകാനുള്ള ചെറുപ്പക്കാരെയാണ് വകവരുത്തിയത്. അവരുടെ പക്വത കുറവുള്ള പ്രായത്തേയെങ്കിലും ഗൗനിക്കണമായിരുന്നു. പരമാവധി ശിക്ഷ നൽകി കോടതി സമൂഹത്തിനൊരു താക്കീത് നൽകേണ്ടതാണ്. മരിക്കുന്നവനെപോലെത്തന്നെ ജീവിക്കേണ്ടുന്ന “ഞാനും” പെടുമെന്നോർത്ത് മാത്രം ഇതുപോലുള്ള നിഷ്ഠൂര പ്രവർത്തിക്ക് ആളുകളിറങ്ങട്ടെ…….
തെറ്റ് ചെയ്തവൻ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം ഈ കൊല്ലപ്പെട്ടവർക്കും അമ്മയും അച്ഛനും അനിയനും പെങ്ങമ്മാരും ഒക്കെ ഉണ്ട് അവർ രണ്ടുപേരെ ജീവിക്കാൻ അനുവദിച്ചില്ലല്ലോ അനുഭവിക്കണം
ഒരു 20 വർഷം മുൻപ് അറിയുന്ന ഒരു ഓട്ടോക്കാരൻ എന്നെ വിളിച്ചു എന്റെ കൂടെ ഒന്നു വരണം ഒരു ബൈക്ക് ഓട്ടോയിൽ കയറ്റാൻ സഹയിക്കനമെന്നു പറഞ്ഞു പോകുന്ന വഴിയിൽ വേറെ രണ്ടാളും കയറി വൈകിട്ടു 7 മണിക്ക് ഒരു വീട്ടിൽ കയറി വീട്ടിൽ ബൈക് ഇല്ല ആൾക്കാരും ഇല്ല..കുറേ നേരം നിന്നു തിരിച്ചു പോന്നു...അപ്പോൾ അയാളെ വിളിച്ചാൽ പോരെന്നു ചോദിച്ചപ്പോൾ ഔട്ടോക്കാരൻ പറയുകയാണ് സിസി പിടിക്കാൻ വന്നതാണെന്ന്😂.....എങ്ങനിരിക്കണ്
This is very big lesson for Party cadres who are ready for committing such big organized crimes in future . Now not only the families of the martyrs , but also the families of the convicted are in trouble. Many convicted may be the only earning member of family ...We have a small life...Fight ideologically...Love each other...One day everybody need to take the call...
Aysheriii ellam cheyamm… 2 pere vetti konnit nenk oke military and degree oke vidada…. Kammikal enth cheythalum party koode nikkum enu orthit ale ithu 🤬
ഈ സംഭവം വളരെയധികം അപലപനീയം തന്നെ,, ശക്തമായി പ്രതിക്ഷേധം ഉണ്ട്. പക്ഷേ സിപിഎം പ്രതികൾ ആയ കേസുകളിൽ വിധി വരുമ്പോൾ മാത്രം കാണുന്ന ഒരു സന്തോഷം ഇവിടെ എല്ലാ കമൻ്റുകളിൽ കാണുന്നു. സിപിഎം കാർ കൊല്ലപ്പെട്ട എത്രയോ കേസുകൾ ഉണ്ട്,, ശിക്ഷയും വിധിച്ചിട്ടുണ്ട്. അന്നൊന്നും ഒരു മാധ്യമവും സോഷ്യൽ മീഡിയയും ഇത്ര ആവേശം ഒന്നും കാണുന്നില്ലല്ലോ🤔🤔🤔
അതെ ജനങ്ങളാൽ വെറുക്കപ്പെട്ട നരഭേജികൾ കേരളത്തിൻ്റെ വളർച്ചയെ പിന്നോട്ടടിച്ചവർ പാവപ്പെട്ട ജനങ്ങളെ കൊളളയടിച്ചവർ മൂഡു താങ്ങികളും എച്ചിൽ നക്കികളുമല്ലാതെ ആരും ഈ പാർട്ടിയെ ന്യായീകരിക്കില്ലാ
അതാണോ നിങ്ങളുടെ സങ്കടം.... പാർട്ടി എന്നാ ചിന്ത മാറ്റി ആ അമ്മയെയും അച്ഛനെയും മാത്രം മനസ്സിൽ ഓർക്ക്... അപ്പൊ മനസ്സിലാകും. ഞാനും ഒരു സിപിഎം അനുഭാവി ആയിരുന്നു ടോ
😀😀എന്താ കരുതിയത് എപ്പോഴും പാർട്ടി സംരക്ഷണത്തിൽ കഴിയമെന്നോ... 🤔🤔തിരിപ്പ് കേറ്റി വിട്ട നേതാക്കന്മാർ എവിടെ... അടിമകളെ
Thooki kollanam correct
@@bestcom4657angane rankshapedaaan anuvadhikanno naragich chaavatte Atha nallath
ഇനിയും എങ്കിലും ഒന്ന് മനസിലാക്കണം ഒരു പാർട്ടിക്ക് വേണ്ടിയും തല്ലാനും കൊല്ലാനും പോകരുത്, ഒരു നേതാക്കൻമാരുടെ മക്കളും ഇതുപോലെ ഇരകൾ ആയിട്ടില്ല, കാലം കഴിയുന്തോറും പാർട്ടിക്കാര് നിങ്ങളെ ഓർക്കുന്നുകൂടി ഉണ്ടാകില്ല ഇനിയെങ്കിലും ഓരോരുത്തരും സ്വന്തം ജീവിതം നശിപ്പിക്കാതിരിക്കട്ടെ.
അതെ
താങ്കൾ പറഞ്ഞത് എല്ലാം കൊണ്ടും ശരിയാണ്,
ഏതൊരു പാർട്ടിക്കും വേണ്ടി ആരും തന്നെ കൊലപാതകം എന്നല്ല ഒരു തമ്മിൽ തല്ലിന് പോലും പോകരുത്....
ഇതിന് പ്ളാൻ ചെയ്ത പാപികളെല്ലാം സുഖിച്ചു വാഴുന്നു 😢😢😢😢
💯💯💯💯👌👌👌👌👌
കേട്ടിട്ട് സന്തോഷം 🤣അടിമകളുടെ നിലവിളികൾ ഇനിയും വാർത്ത ചെയ്യണം 👌
വിദ്യാർത്ഥികളെ രാഷ്ട്രീയ സംഘടനകളിൽ ചേരാൻ രക്ഷിതാക്കൾ അനുവദിക്കരുത്
പിന്നെ നേതാക്കന്മാർ എങ്ങനെ ജീവിക്കും?
വിഡ്ഡികളായിട്ടുള്ള അണികൾ ഉണ്ടങ്കിൽ നേതാക്കന്മാർക്ക് എന്ത് പ്രയാസം
6 വർഷമായത് വീട്ടുകാരെ കണ്ടിട്ടില്ലപോലും... അങ്ങനെ വീട് അമ്മ അച്ഛൻ എന്നൊക്കെയുള്ള വികാരം നിനക്ക് ഉണ്ടെങ്കിൽ അവരിൽ നിന്നൊക്കെ ആ മക്കളെ എന്നെന്നേക്കുമായി പറിച്ചു കളയാൻ നിനക്ക് കഴിയുമായിരുന്നോ?
👍👍👍👍
👍👍👍
Yes 👍
കറക്ട്...
കുറ്റങ്ങളിൽ ഉൾപ്പെടുന്ന എല്ലാവരെയും ശിക്ഷിയ്ക്കണം
ഇര കൾക്ക് ചെറുതെങ്കിലും നീതി കിട്ടിയെന്നു കരുതട്ടെ. ഇനി ഈ കേസിൽ സിബിഐ വേണ്ടെന്നു വാദിക്കാൻ സർക്കാർ പൊടിച്ചു കളഞ്ഞ ഞങ്ങളുടെ നികുതി പണത്തിനു ആര് കണക്കു പറയും?
കരയണം
അവരുെട കുടുബം കരഞ്ഞ അത്ര കരഞ്ഞില്ല മക്കളെ
ഇനി കരയാൻ
ഇരികുന്നത് ഉള്ളു 🙂🙂🙂🙂🙂
ഇങ്ങനെ ഒരു മടിയും കൊല്ലാൻ
ഇല്ലാത്ത പാർട്ടി
എത്രയോ കാലം ജീവിച്ചു പോകാനുള്ള ചെറുപ്പക്കാരെയാണ് വകവരുത്തിയത്.
അവരുടെ പക്വത കുറവുള്ള പ്രായത്തേയെങ്കിലും ഗൗനിക്കണമായിരുന്നു.
പരമാവധി ശിക്ഷ നൽകി കോടതി സമൂഹത്തിനൊരു താക്കീത് നൽകേണ്ടതാണ്.
മരിക്കുന്നവനെപോലെത്തന്നെ ജീവിക്കേണ്ടുന്ന “ഞാനും” പെടുമെന്നോർത്ത് മാത്രം ഇതുപോലുള്ള നിഷ്ഠൂര പ്രവർത്തിക്ക് ആളുകളിറങ്ങട്ടെ…….
അയ്യോ അങ്ങനെ പറയല്ലേ
അയ്യോ അങ്ങനെ പറയല്ലേ
എന്ന് കോടതി പ്രതിയോട് അപേക്ഷിച്ചു
CPMലേക്ക് പോകുന്ന ഓരോരുത്തരുടേയും അവസ്ഥയാണിത്.
ബിജെപി അതുതന്നെ
👍
ധീരജ് കൊലപാതകം നടത്തിയത് ksu - youth congress 6 എണ്ണം ആണ്.. വല്ലാതെ മാട പ്രാവുകൾ ആവരുത്
വധശിക്ഷ ഒ ജീവ പര്യന്തമാണെങ്കിലും വ്യത്യാസം ഇല്ല.. കുറച്ചു വർഷം ജയിലിൽ പ്രത്യേക പരിഗണനയിൽ സുഖവാസം 😮😢
പത്തൊമ്പതാമത് അടവ് പതിനഞ്ചാം പ്രതി വക
ഇതിൽ ഞങ്ങളെ പാർട്ടിക്കാർ ആരും കുറ്റക്കാരല്ല
നേതാക്കളുടെ മക്കൾ എവിടെ
കുറ്റം ചെ യ്യു പം ഇതൊ ന്നും ചിന്തി ക്കില്ല
തെറ്റ് ചെയ്തെങ്കിൽ വദശിക്ഷ കൊടുത്തോളു
മോഞ്ഞേ,റിവേഴ്‌സ് സൈക്കോളജി ആണോ ഉദേശിച്ചത് .....ആഗ്രഹം പോലെ നടക്കട്ടെ.......😂😂😂
ആവും 😁😁😁😁
എന്നിട്ട് എന്ത് നേടി, കുടുംബവും കുട്ടികളും ഉൾപ്പെടെ ജീവിതം തന്നെ പലർക്കും നഷ്ടമായതല്ലാതെ.
ഇന്ന് നിങ്ങളുടെ കുടുംബം കരയുന്നു എങ്കിൽ അത് ആ രണ്ട് അമ്മമാരുടെ കണ്ണീരിൻ്റെ ഫലം ആണ്
സത്യ സന്ധത എന്നത് ഒന്ന് വേണം.. കുറ്റം ചെയ്തവർ ശിക്ഷിക്കപെടണം. പക്ഷെ നിരപരാധികൾ ഒരിക്കലും ശിക്ഷിക്കപെടരുത്. അതിനോളം പാപം മറ്റൊന്നും ഇല്ല.
നേതാക്കളുടെ മക്കളൊക്കെ സസുഖം വാഴുന്നു ണ്ടല്ലോ ല്ലേ 😂
ഞങ്ങൾ ആരും നേതാക്കളുടെ ബന്ധുക്കൾ അല്ല അതുകൊണ്ട് ഞങ്ങൾക്ക് ശിക്ഷ ലഭിക്കും😂 ഞങ്ങൾ തൊലിഞ്ഞ അണികൾ |
എല്ലിൻ കഷണം മോഹിച്ചു ... ഇപ്പോ എല്ലിൻ കുഴിയിൽ ആകാൻ പോണ്
ബിജു മേനോൻ പ്രണയ വർണം സിനിമയിൽ പറഞ്ഞ ഒരു ഡയലോഗ് ഓർമ്മ വന്നു
അടിമകളുടെ ജീവിതം നരകതുല്യം
പാർട്ടിക്ക് വേണ്ടി പോക൩ോൾ അറിയണ൦ ഇനി കരഞ്ഞിട്ട് കാരൃമില്ല
Aa Ammamarkkum Makkale Kanan Kazhiyilla😢Ella Prathykalkmum Vadha Siksha Kodukkanam .
തെറ്റ് ചെയ്തവൻ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം ഈ കൊല്ലപ്പെട്ടവർക്കും അമ്മയും അച്ഛനും അനിയനും പെങ്ങമ്മാരും ഒക്കെ ഉണ്ട് അവർ രണ്ടുപേരെ ജീവിക്കാൻ അനുവദിച്ചില്ലല്ലോ അനുഭവിക്കണം
അച്ചോടാ. പാവം കൊലപാതകികൾ .. CBI യുടെ സാമ്രാജ്യത്വ ബൂർഷ്വാ നയങ്ങൾ പിൻവലിക്കുക.
ഇതിന്റെ അണിയറ പ്രവർത്തകർ ഇന്ന് സുഖിച്ചു ജീവിക്കുന്നു
വളരെ സന്തോഷം...😂😂😂
ഉപ്പ് തിന്നതല്ലേ വെള്ളം കുടിക്കടാ
പാർട്ടിക്ക് വേണ്ടി ജീവിതം കളഞ്ഞു
പ്രതികൾ പാർട്ടികാർ അല്ല 👌👌
ഉം.,.... ഉടൻ ക്യാപ്സൂൾ ഇറങ്ങും
പാർട്ടിക്കാർ അല്ലെങ്കിൽ കുഞ്ഞിരാമൻ ആരാണ് നിങ്ങളുടെ പാർട്ടികരനല്ലേ
Party പരി സോദിക്കും
ശിവൻ കുട്ടി
കമ്മീഷൻ. അന്വേഷിക്കും
6വർഷമായി വീട്ടുകാരെ കണ്ടിട്ടില്ല പോലും 🐈⬛ ബിജുന്റെ അടിമ കോടതിയിൽ .. ഇനി ജീവിതകാലം മുഴുവൻ ആ വീട്ടുകാർക്ക് ആ 2മക്കളെ കാണാൻ പറ്റുമോ 🚀ങ്ങളെ
പ്രതിയുടെ നാടകം.
ശിക്ഷ മിക്കവാറും ജീവപര്യന്ത്യം ആയിരിക്കും
ധീരജിൻ്റെ കാര്യത്തിൽ വിജയകുമാർ വികാരഭരിതനായോ
കരഭൂതൻ ഇതൊക്കെ കണ്ട് ചിരിക്കുന്നുണ്ടാവും.
Eppo kidannu monghiyitt enth kaaryam cheyyan orunghi erangiyappol orthillayirunnoo munnnum pinnum nokkathe eduth chaadiyaal jeevitham poyi aalochichal nallath
സന്ദോഷം
മണ്ഡരി അണികൾ കരയരുത് മണ്ഡരി അണികൾ കരയാൻ പാടില്ല നേതാക്കളുടെ മക്കളെ കണ്ട് അസൂയപ്പെടാതെ സ്വന്തം വിധിയെ ഓർത്ത് കരഞ്ഞ് തീരുക
Prathikal aarum kuttakkaralla! Kollappettavar swayam vetti marichathayirikum..
ഇനി കോടതി വേറെ ഇല്ലേ. കോണ്ഗ്രസ് ബി ജെ പി സഖ്യ കക്ഷി അല്ലേ സി ബി ഐ.
ഇവരാണോ മറ്റുള്ളവരെ തീവ്രവാദികളാക്കാൻ നടക്കുന്നവർ..
ഒരു 20 വർഷം മുൻപ് അറിയുന്ന ഒരു ഓട്ടോക്കാരൻ എന്നെ വിളിച്ചു എന്റെ കൂടെ ഒന്നു വരണം ഒരു ബൈക്ക് ഓട്ടോയിൽ കയറ്റാൻ സഹയിക്കനമെന്നു പറഞ്ഞു പോകുന്ന വഴിയിൽ വേറെ രണ്ടാളും കയറി വൈകിട്ടു 7 മണിക്ക് ഒരു വീട്ടിൽ കയറി വീട്ടിൽ ബൈക് ഇല്ല ആൾക്കാരും ഇല്ല..കുറേ നേരം നിന്നു തിരിച്ചു പോന്നു...അപ്പോൾ അയാളെ വിളിച്ചാൽ പോരെന്നു ചോദിച്ചപ്പോൾ ഔട്ടോക്കാരൻ പറയുകയാണ് സിസി പിടിക്കാൻ വന്നതാണെന്ന്😂.....എങ്ങനിരിക്കണ്
ചുമ്മാ....
🎉
Dhyvame
😮
സിപിഎം...❤
അടിമ അടിമ
Worst life
Makes criminals
Cpm 🤬🤬🤬
This is very big lesson for Party cadres who are ready for committing such big organized crimes in future . Now not only the families of the martyrs , but also the families of the convicted are in trouble. Many convicted may be the only earning member of family ...We have a small life...Fight ideologically...Love each other...One day everybody need to take the call...
Armyil ponam degree padikan polum ethonum annu orthile e sambhavam nadakubol enik 20 vasas epol 26 akan ponnu
ELLATTINEYUM.THOOKIKOLLANAM.
Pavangale konnu thallan koottu nilkumbol ee mahan athonnum orthille.....ellathinum kadutha siksha kittanam
Ningalude chanel veluppikkan nokkunna partiyane.
രാജാവിനെ വിളിക്കണം
dirajine konnavne pidichooo
, complete predhikaleyum...thoookkikollanam....kolapathakamgalkku.mudhiran oru party adimakkum.thonnaruth
പാർട്ടി ombichu 😂
അപ്പീൽ പോകും
അപ്പീൽ പോയാൽ ശിക്ഷ കൂടാൻ സാധ്യത ഉണ്ട് 🙂
abduaman4994
@@abduaman4994😂
Pottanmar eppozhum partykkarku vendi chavum.
Aysheriii ellam cheyamm… 2 pere vetti konnit nenk oke military and degree oke vidada…. Kammikal enth cheythalum party koode nikkum enu orthit ale ithu 🤬
Vilikke sagakkale inkulabe sundhabadh
Enthe kashtam aaane sagakkale
haahahah....... ITHINEKKAL VALIYA vidhivanna TP case prathikal armadich jeevikunu...,CPM MUKALIL ORU VIDHIYUM parakkilla. 5kollathinakam avre spl jamythil vrshm 300 diwasam vidum
Ethinu poyappol everkaranjo
Ethinu pinnilum jamath islamiyude karutha kaikal undavum ennu vijayaraghavan parayum
Anikal.Viddikal.
Ivanmare ellathinem thukkikollanam.athanu jenagal agrahikkunathu.ennale samadanamaku
🤑
Ethupolae. Arshoyae. Koody. Pidichu. Akathital. Keralathilae. Vidhyardhysamooham. Rakshapedum. Kalalayangalae. Nashipikunna. Rakshasan
Nee karonnoda mona etra avar karanu avara jeevitham ningala nachipichilla
Ivaneyokke thukki konnukalayanam evande yokke kudumbame nasichu pokanam
😂😂😂
ഈ സംഭവം വളരെയധികം അപലപനീയം തന്നെ,, ശക്തമായി പ്രതിക്ഷേധം ഉണ്ട്. പക്ഷേ സിപിഎം പ്രതികൾ ആയ കേസുകളിൽ വിധി വരുമ്പോൾ മാത്രം കാണുന്ന ഒരു സന്തോഷം ഇവിടെ എല്ലാ കമൻ്റുകളിൽ കാണുന്നു. സിപിഎം കാർ കൊല്ലപ്പെട്ട എത്രയോ കേസുകൾ ഉണ്ട്,, ശിക്ഷയും വിധിച്ചിട്ടുണ്ട്. അന്നൊന്നും ഒരു മാധ്യമവും സോഷ്യൽ മീഡിയയും ഇത്ര ആവേശം ഒന്നും കാണുന്നില്ലല്ലോ🤔🤔🤔
അതെ ജനങ്ങളാൽ വെറുക്കപ്പെട്ട നരഭേജികൾ കേരളത്തിൻ്റെ വളർച്ചയെ പിന്നോട്ടടിച്ചവർ പാവപ്പെട്ട ജനങ്ങളെ കൊളളയടിച്ചവർ മൂഡു താങ്ങികളും എച്ചിൽ നക്കികളുമല്ലാതെ ആരും ഈ പാർട്ടിയെ ന്യായീകരിക്കില്ലാ
അതാണോ നിങ്ങളുടെ സങ്കടം.... പാർട്ടി എന്നാ ചിന്ത മാറ്റി ആ അമ്മയെയും അച്ഛനെയും മാത്രം മനസ്സിൽ ഓർക്ക്... അപ്പൊ മനസ്സിലാകും. ഞാനും ഒരു സിപിഎം അനുഭാവി ആയിരുന്നു ടോ
Yes😂😂😂😂
ഹാ ഹാ ഹാ 😂😆
dirajine konnave pidichooo