ഇവർക്ക് ഇതുവരെ കൊടുത്ത ശമ്പളം എല്ലാം ഗവൺമെൻ്റിലേക്ക് തിരിച്ചുപിടിക്കണം എന്നിട്ട് ആ പണം പാവം ജനങ്ങൾ നികുതി അടയ്ക്കുന്നത് കൊണ്ട് ഇവർ ഇങ്ങനെ പൊട്ടിക്കാൻ പാടില്ല എത്രയോ കുടുംബങ്ങൾ ഉണ്ട് ഒരു നേരത്തെ ഭക്ഷണത്തിന് ഗതിയില്ലാതെ നിൽക്കുന്നു അവർക്ക് കൊടുക്കണം 📌📌📌📌
ഇവന്മാർക്ക് വേണ്ടി പാവപ്പെട്ട ജനങ്ങൾ കഷ്ടപ്പെട്ട് ടാക്സ് അടച്ച് കരണ്ട് ബില്ല് അടച്ച് എല്ലാം ഇവന്മാരെ പോക്കറ്റിലേക്കാണ് പോകുന്നത് ആരും ചോദ്യം ചെയ്യാനില്ല എന്തിനാണ് ഈ സർക്കാർ
സമയത്തിന് വരാറില്ല സമയത്തിന് മുൻപേ പോകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വീണ്ടും വീണ്ടും ശമ്പളവും ആനുകൂല്യവും കൊടുത്തു ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുകയാണ് സർക്കാർ. ഇതുപോലെത്തെ ന്യൂസ് റിപ്പോർട്ടർ ചാനൽ ഇനിയും പുറത്തു കൊണ്ടുവരണം.
60 വയസ് കഴിഞ്ഞു പുനർ നിയമനം കിട്ടുന്ന എല്ലാപേരുടെയും വിവരങ്ങൾ പുറത്തു കൊണ്ട് വരണം. ശമ്പളം, മറ്റു ആനുകൂല്യം എന്നിവയൊക്കെ. ഇവരുടെ പണി എന്താണെന്നും, പുനർനിയമന വേളയിൽ എന്താണ് achivements എന്നതുo ..
ജനങ്ങൾ കുറെ ചിന്തിച്ചിട്ട് എന്താ കാര്യം കോരന് കഞ്ഞി എന്നും കുമ്പിളിൽ തന്നെ 'ഉദ്ദ്യോഗസ്ഥർക്ക് വാരിക്കോരി കൊടുക്കുകയല്ലെ ' ബിൽഡിങ്ങ് ടാക്സും മണ്ണാകട്ട ടാക്സ് എന്നല്ലാം പറഞ്ഞു ജനങ്ങളെ പിഴിയുകയല്ലെ..
ജോലി കിട്ടാതെ ranklist ഉം നോക്കി സമരവും ചെയ്ത് ഇരിക്കുന്ന എത്രയോ ഉദ്യോഗാർഥികളുണ്ട് നമ്മുടെ നാട്ടിൽ.... കലഹർന്നപ്പെട്ടവരെ ഒഴുവാക്കുക യുവതലമുറകൾക്കു ജോലി കൊടുക്കുക...
അധികാരത്തിൻറെ മറവിൽ ഷോകാണിച്ചു നടക്കുന്നതിലപ്പുറം ഒരു ഉത്തരവാദിത്വവും ജോലിയിൽ കാണിക്കാത്ത ഉദ്യഗസ്ഥർ ഒത്തിരിയുണ്ട് .പ്രത്യേകിച്ചു അധികാര വർഗ്ഗത്തിനോട് ഒട്ടിണിക്കുന്നവർ
അതിനും സർക്കാരിന്റെ കയ്യിൽ ന്യായങ്ങൾ ഉണ്ടാകും എന്താണെന്നവെച്ചാൽ അവർ അവരുടെ സീറ്റിൽ തന്നെ ഇരുന്ന് ആവില്ല ജോലിചെയ്യുന്നത് അവർ ഓടിനടന്ന് ജോലി ചെയ്യുന്നവരായിരിക്കും അതുകൊണ്ടാ അറ്റന്റെൻസ് ഇടാൻ പോലും നേരം കിട്ടാറുണ്ടാവില്ല അത്രക്കും ആത്മാർ ത്തതഉള്ള ഉദ്യോഗസ്ഥ നായിരിക്കും അതുകൊണ്ടാണ് .പാവം തെറ്റ്ധരിക്കരുത് പ്ലീസ്
കേരളം കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇത്തരം ഉദ്യോഗസ്ഥന്മാരെ എല്ലാം സർവീസിൽ നിന്ന് പിരിച്ചുവിടണം അദർ ഡ്യൂട്ടി മുഖ്യമന്ത്രിയുടെ പാദസേവ ആയിരിക്കും
💞ഒന്നും ഇല്ലങ്കിലും കറന്റ് ചാർജ് ലാഭിക്കുകയല്ലേ, ഒന്നുകിൽ തലപ്പത്തു ഇരിക്കുന്നവർ നന്നാകണം അവർ നന്നായില്ലെങ്കിൽ പിന്നെ കീഴ് ഉദ്യോഗസ്ഥർക്ക് എന്ത് സർക്കാർ
ഇതൊന്നും നമ്മുടെ വിഷയമല്ല നമ്മുടെ വിഷയം സാധാരണക്കാരൻ കണ്ണിന്റെ ബില്ലടിച്ചിട്ടില്ല രണ്ടുദിവസം വൈകിയാൽ ഫീസ് വലിക്കുക വെള്ളം കട്ടെക്കുക സാധാരണക്കാരന്റെ ലൈസൻ ചെക്ക് ചെയ്യാം ടു വീലിൽ ജോലിക്ക് പോകുന്ന പിടിച്ചിട്ട് ഫൈൻ നടിക്കുക കെട്ടി ചാർജ് കൂട്ടുകാർ ഇതൊക്കെ തന്നെയാണ് നമ്മുടെ വിഷയം 5 ലക്ഷമോ അഞ്ച് കൂടിയോ ശമ്പളം അതൊന്നും വിഷയമല്ലന്നേ സാധാരണക്കാരന് ഇതൊന്നും ബാധിക്കുന്ന വിഷയമല്ലല്ലോ ശരിക്കും ഇവിടെ ചോദിക്കാനും പറയാനും അവസ്ഥയായി അല്ലേ കേരളത്തിൽ
പ്രശാന്ത് ഐഎസ് പറഞ്ഞ കാര്യങ്ങൾ ഓരോന്നോരോന്നായി തെളിവ് സഹിതം പുറത്തു വരുന്നു. പുള്ളി ഫേസ്ബുക്കിൽ സൂചിപ്പിച്ചതും ശരിയാകും, മാടമ്പള്ളിയിലെ യഥാർത്ഥ പ്രശ്നക്കാരൻ ഇപ്പോഴും മറയ്ക്കുള്ളിൽ തന്നെ...
ഇങ്ങനെ ഉള്ള ന്യൂസ് കൊടുത്തതിനു റിപ്പോർട്ടറിൻ ബിഗ് സല്യൂട്ട് ❤❤❤
നോ, സർക്കാരിന് ബിഗ് സല്യൂട്ട് 👍
ചാനലുകൾ ഇങ്ങിനെ നിലപാട് എടുത്താൽ മാത്രം മതി കേരളം രക്ഷപെട്ടു ❤ അഭിനന്ദനങ്ങൾ 🌹🌹 റിപ്പോർട്ടർ ക്ക്
ഉവ്വ ഇപ്പൊ രക്ഷപെടും 😂 ഇന്ന് ഇത് ബ്രാക്കിങ് മറ്റന്നാൾ ഇവരും ജനവും മറക്കും കൂടാതെ ഇതിൽ നടപ്പടി എടുക്കേണ്ട സർക്കാർ / ഉദ്യോഗസ്ഥർ ഒക്കെ നല്ല ഉറക്കവും 😂
Correct
തമിഴ് നാട്ടിൽ തിരുട്ടു ഗ്രാമം, ഇവിടെ തിരുട്ടു "സംസ്ഥാനം "!!!
Please don't speak bad about no 1 kerala 😂
A well Quoted Comment
ഈ തിരുട്ടു സംസ്ഥാനത്ത് 20 കള്ളന്മാരും ഒരു പെരുങ്കള്ളനും😂
ഇതൊക്കെയാണ് യഥാർഥ മാദ്ധ്യമ പ്രവർത്തനം🎉
പ്രശാന്ത് അഭിനന്ദനങ്ങൾ🎉🎉👏👏🌹❤️
കേരളത്തിലെ മിക്ക ഓഫീസിലും ഇതുതന്നെ സ്ഥിതി സീറ്റിൽ ആളുണ്ടാവില്ല
😂😂 കമ്മ്യൂണിസം ആണ്.
മിക്ക ഓഫീസും ഇങ്ങിനെയൊന്നുമല്ല.
@@basheeramanath7971adhu kondanu govtinu burden elladhay privatisation nadappakkunnadh.
Mikka officum ingane onnum alla...ithu nalla swaatheenam ullathinte kali aanu..
Arunjeee kalakki 👍🏿👍🏿👍🏿
ഇങ്ങനെ ആവണം ഒരു journalist
ഇവർക്ക് ഇതുവരെ കൊടുത്ത ശമ്പളം എല്ലാം ഗവൺമെൻ്റിലേക്ക് തിരിച്ചുപിടിക്കണം എന്നിട്ട് ആ പണം പാവം ജനങ്ങൾ നികുതി അടയ്ക്കുന്നത് കൊണ്ട് ഇവർ ഇങ്ങനെ പൊട്ടിക്കാൻ പാടില്ല എത്രയോ കുടുംബങ്ങൾ ഉണ്ട് ഒരു നേരത്തെ ഭക്ഷണത്തിന് ഗതിയില്ലാതെ നിൽക്കുന്നു അവർക്ക് കൊടുക്കണം 📌📌📌📌
കഷ്ടപ്പെട്ട് പഠിച്ച് കിട്ടുന്ന ജോലിക്ക് അതിൻറെ തായ് ശമ്പളമുണ്ട്
കഷ്ട്ടപഠിച്ചത് ശരി ആണ് പക്ഷേ വാങ്ങുന്ന ശമ്പള തിന് ജോലി ചെയ്യണം
ഇവർക്ക് ശമ്പളം കൊടുക്കുന്നത് ജനങ്ങളുടെ പണമാണ് തിരിച്ച് പിടിക്കണം
നികുതി നൽകുന്ന പൊതുജനങ്ങൾക്ക് ഉദ്ധ്യോഗസ്ഥർ ജോലിക്ക് വരുന്നത് പരിശോധിക്കാൻ അധികാരം വേണം.
Good
Votu cheithu vijayichavarod onnu chodikaan pedi ulla natilooooo
പ്രശാന്തിനെ ചൊറിഞ്ഞു...
ഇപ്പൊ വാങ്ങി കൂട്ടുന്നു😂😂😂
Tv പ്രസാദ് മികച്ച ഒരു മാധ്യമ പ്രവർത്തകൻ. എല്ലാ റിപ്പോർട്ടുകളും മികച്ചു നിൽക്കുന്നവആണ്. ഇനിയും ഇതുപോലുള്ള വാർത്തകൾ പുറത്തു കൊണ്ടുവരാൻ ആവട്ടെ
N പ്രശാന്തിനാണ്
ബിഗ് സല്യുട്ട്❤
കേരളത്തിലെ എല്ലാ ഓഫിസിലെ അവസ്ഥയു ഇതാണ് ജനങ്ങൾ ഉണരുക
ഇതിലും ഭേദം ബ്രീട്ടീഷ് ഭരണമാണ് 😂😂😂
അല്ല. രാജ ഭരണം
Podu janathinday tax money thinnu kozhukkunna chekuthanmmar
പുള്ളിക്ക് ക്ഷേമ പെൻഷൻ കൂടി കിട്ടുന്നുണ്ടോ എന്ന് നോക്കു അരുൺ sir
😅😅
ഇവന്മാർക്ക് വേണ്ടി പാവപ്പെട്ട ജനങ്ങൾ കഷ്ടപ്പെട്ട് ടാക്സ് അടച്ച് കരണ്ട് ബില്ല് അടച്ച് എല്ലാം ഇവന്മാരെ പോക്കറ്റിലേക്കാണ് പോകുന്നത് ആരും ചോദ്യം ചെയ്യാനില്ല എന്തിനാണ് ഈ സർക്കാർ
സത്യ സന്ധർക്ക് ഒരു വിലയും ഇല്ലാത്ത കാലം...
കനത്ത സാലറി ആണ് ഗവണ്മെന്റ് കൊടുക്കുന്നത് ഉദ്യോഗസ്ഥർക്ക് 🙏🏼
പണിയെടുക്കുന്ന ഉദ്യോഗസ്ഥരാണെങ്കിൽ നല്ല ശമ്പളം തന്നെ കൊടുക്കണം പക്ഷെ ചിലർ ശമ്പളം വാങ്ങി പണിയെടുക്കാതിരിക്കുകയാണ്
@@shahid9201 exactly...
More then 90 % of government employees are group c&d catagory
സമയത്തിന് വരാറില്ല സമയത്തിന് മുൻപേ പോകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വീണ്ടും വീണ്ടും ശമ്പളവും ആനുകൂല്യവും കൊടുത്തു ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുകയാണ് സർക്കാർ. ഇതുപോലെത്തെ ന്യൂസ് റിപ്പോർട്ടർ ചാനൽ ഇനിയും പുറത്തു കൊണ്ടുവരണം.
അന്വേഷിച്ചാൽ പഴയ ഏര്യ സെക്രട്ടറി ആയിരിക്കും
😂😂😂😂😂
സർക്കാർ,പണം തിരിച്ചു പിടിക്കുക. അല്ലാതെ വേറെ സൊലൂഷൻ ഇല്ല.
ഈ വിധത്തിൽ എത്ര തിലകൻമാർ സെക്രട്ടറിയേറ്റിൽ ഉണ്ട്
ഭരണകൂടം തികഞ്ഞ പരാജയമായിരുന്നു എന്ന് വെറുതെ പറയുന്നതല്ല 😅
പൊളി ❤.. പ്രസാദ് എട്ട്ടാ... Good ഫൈൻഡിംഗ്
Prasanth congratulations ❤
👍🙏 ഇതാണ് വേണ്ടത് റിപ്പോർട്ടർ ബിഗ് സല്യൂട്
60 വയസ് കഴിഞ്ഞു പുനർ നിയമനം കിട്ടുന്ന എല്ലാപേരുടെയും വിവരങ്ങൾ പുറത്തു കൊണ്ട് വരണം.
ശമ്പളം, മറ്റു ആനുകൂല്യം എന്നിവയൊക്കെ.
ഇവരുടെ പണി എന്താണെന്നും, പുനർനിയമന വേളയിൽ എന്താണ് achivements എന്നതുo ..
പ്രശാന്ത് ബ്രോക്ക് നമോവാകം :🙏
ജനങ്ങൾ കുറെ ചിന്തിച്ചിട്ട് എന്താ കാര്യം കോരന് കഞ്ഞി എന്നും കുമ്പിളിൽ തന്നെ 'ഉദ്ദ്യോഗസ്ഥർക്ക് വാരിക്കോരി കൊടുക്കുകയല്ലെ ' ബിൽഡിങ്ങ് ടാക്സും മണ്ണാകട്ട ടാക്സ് എന്നല്ലാം പറഞ്ഞു ജനങ്ങളെ പിഴിയുകയല്ലെ..
കോരന്റെ മകന് സ്വർണ്ണ ചെമ്പിൽ ബിരിയാണി😮
കൊടുക്കാൻ ഞങ്ങൾ ഉണ്ട് മുടിക്കാൻ സർക്കാരും 😀 പിരിച്ചു വിടണം!
ഇതൊന്നും പിണറായി സർക്കാർ അന്യോഷിക്കില്ല. അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകിയത് പോലെ.
ജനങ്ങളുടെ നികുതിപ്പണം തോന്നിയ പോലെ 😢
ജോലി കിട്ടാതെ ranklist ഉം നോക്കി സമരവും ചെയ്ത് ഇരിക്കുന്ന എത്രയോ ഉദ്യോഗാർഥികളുണ്ട് നമ്മുടെ നാട്ടിൽ.... കലഹർന്നപ്പെട്ടവരെ ഒഴുവാക്കുക യുവതലമുറകൾക്കു ജോലി കൊടുക്കുക...
മൊണ്ണൻ നാട് മുടിക്കുമ്പോൾ.... മണ്ണൻ വീട് മുടിക്കുന്നു
പൊളി 😂
30 ദിവസം എങ്കിൽ 30 ലക്ഷം വേണ്ടി വരും, ഭാഗ്യം
ജനങ്ങളുടെ പൈസ ഇവർ ദൂർത് അടിക്കുന്നു. രാഷ്ട്രീയക്കാർ ആയാലും ഉദ്യോഗസ്ഥർ ആണേലും. ജനം ഇത് തിരിച്ചറിയണം
ഇതാണ് മാദ്യമ ധർമം
Thank you very much Mr. Arun. Motta.
ഒരു കാര്യം പറയുമ്പോൾ ഉഹാപോഹം അടിച്ചുവിടരുത്... അദ്ദേഹത്തോട് അല്ലെങ്കിൽ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥാനിൽ നിന്ന് കാര്യം തിരക്കണം...
ഇത് പോലുള്ള ഉദ്യോഗസ്ഥരെയാണ് നമ്മുടെ നാടിനു ആവശ്യം.😂
കോടതി ഇതിൽ ഇടപെടണം.
സർക്കാർ ഇതിനൊക്കെ ഒപ്പം..
പൊളിച്ചു ❤❤❤❤👍🏼👍🏼👍🏼👍🏼
ഇത് പുതിയ കാര്യം ഒന്നുമല്ലോ
പാവം ജനങ്ങളുടെ നികുതിപ്പണം ഇത്തരം വെള്ളാനകളെ പോറ്റാനുള്ളതാണ്.
Reporter ചാനലിന് ബിഗ് സലൂട്ട്
ഇപ്പോൾ ഒരാഴ്ച ആയിട്ട് ഒരു സർക്കാർ ഓഫീസിലും പകുതി ആളു പോലും ഇല്ല .... ഡിസംബറിൽ ലീവ് തീരും എന്നതിനാൽ തീർക്കുക ആണെന്ന്😂😂😂 ഇവന്മാരുടെ ഒരു സർക്കാർ ഉദ്യോഗം
Exactly
പ്രശ്നം ഇല്ലാത്ത കൊണ്ടല്ലേ ഈ രേഖ പുറത്ത് തന്നത്
ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കാൻ കുറെ കമ്മികൾ വരും😅
Government employees udf vannal maro government employees ldf udf ayalum chila ahangaram oke ulla government employees indavum
Pnarayi എങ്ങിനെ നോക്കും.അദ്ദേഹവും ഇത് തന്നെയല്ലേ ചെയ്യുന്നത് ,ivre potttan നമ്മൾ തന്നെ യല്ലേ ഉച്ചഷ്ടം എറിഞ്ഞു കൊടുകുന്നത്
എന്തായാലും കുടുംബവും കുട്ടികളും ഗതി പിടിക്കില്ല അർഹതയില്ലാത്ത പണംകൊണ്ടാണ് കുടുംബം നോക്കുന്നതെങ്കിൽ 💯
റിപ്പോർട്ട് 👍👍👍
അധികാരത്തിൻറെ മറവിൽ ഷോകാണിച്ചു നടക്കുന്നതിലപ്പുറം ഒരു ഉത്തരവാദിത്വവും ജോലിയിൽ കാണിക്കാത്ത ഉദ്യഗസ്ഥർ ഒത്തിരിയുണ്ട് .പ്രത്യേകിച്ചു അധികാര വർഗ്ഗത്തിനോട് ഒട്ടിണിക്കുന്നവർ
Prashant IAS❤
അടിപൊളി...
എന്താണ് പിണറായി ഒന്നും അറിയുന്നില്ലേ.. എന്തൊരു കഷ്ടം
Ambooo.....bayankara.....
പി ആര്‍ വിജയനും പരിവാരങ്ങൾക്കും ഇതൊക്കെ നോക്കാന്‍ എവിടെ സമയം അവർ മാസപ്പടി പിരിവിന്റെ തിരക്കിലാണ്.
😂 അപ്പൊ കളക്ടർ ബ്രോ പറഞ്ഞതൊക്കെ ശരിയാ
❤❤❤💥💥💥👌👌👌reporter
മറുനാടൻ വാർത്തയിലൂടെ കുറച്ചു മുൻപ് കണ്ടതേയുള്ളൂ
Big salute Reporter TV
ഞെട്ടിക്കുന്ന വിവരം!
ബാക്കി ദിവസങ്ങളിൽ എവിടെ? എന്തായിരുന്നു ജോലി?
OD! 😅😅
ഇവിടെ ആരാണ് ഇവരെ നോക്കേണ്ടത്. Government എന്ന് പറയുന്ന ഒരു സംവിധാനം ഇവിടെ ഇല്ലേ? പോലിസ് വകുപ്പ് ആർഎസ്എസ് വകുപ്പ്.
Sudappi😂
വിപ്ലവം💪💪💪🤹🤹,അമേരിക്ക തുലയട്ടെ..
My dream Job 😍Pani edukkathe paisa undakkuka
Congrats Reporter news
ജയതിലൊക്കെ വീട്ടിൽ കിടന്നുറങ്ങുന്നതിന് ജനങ്ങളുടെ ടാക്സിൽ നിന്ന് നിന്ന് സാലറി 5 ലക്ഷം 😂😂
State level corruption, very bad governance, first time in the history of Kerala.
Appreciate Reporter channel for reporting this
ഇതൊക്കെ ആര് അന്വേഷിക്കുന്നു. അവർക്ക് തോന്നിയതുപോലെ നടന്നാൽ മതി. ഭരണം കൂടെയുണ്ട്.
വിജയന് അഭിവാദ്യങ്ങൾ
Don't worry, In the evening Pinaray's nyayikarnathozylali will come and explain about it.
അതിനും സർക്കാരിന്റെ കയ്യിൽ ന്യായങ്ങൾ ഉണ്ടാകും എന്താണെന്നവെച്ചാൽ അവർ അവരുടെ സീറ്റിൽ തന്നെ ഇരുന്ന് ആവില്ല ജോലിചെയ്യുന്നത് അവർ ഓടിനടന്ന് ജോലി ചെയ്യുന്നവരായിരിക്കും അതുകൊണ്ടാ അറ്റന്റെൻസ് ഇടാൻ പോലും നേരം കിട്ടാറുണ്ടാവില്ല അത്രക്കും ആത്മാർ ത്തതഉള്ള ഉദ്യോഗസ്ഥ നായിരിക്കും അതുകൊണ്ടാണ് .പാവം തെറ്റ്ധരിക്കരുത് പ്ലീസ്
Prabudha Keralam. Big salute to Kerala makkal
കേരളം കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇത്തരം ഉദ്യോഗസ്ഥന്മാരെ എല്ലാം സർവീസിൽ നിന്ന് പിരിച്ചുവിടണം അദർ ഡ്യൂട്ടി മുഖ്യമന്ത്രിയുടെ പാദസേവ ആയിരിക്കും
പിണറായി ഭക്തര്‍ക്ക് എന്തും ആവാം.
Best officer award must be given to him
💞ഒന്നും ഇല്ലങ്കിലും കറന്റ് ചാർജ് ലാഭിക്കുകയല്ലേ, ഒന്നുകിൽ തലപ്പത്തു ഇരിക്കുന്നവർ നന്നാകണം അവർ നന്നായില്ലെങ്കിൽ പിന്നെ കീഴ് ഉദ്യോഗസ്ഥർക്ക് എന്ത് സർക്കാർ
പാർട്ടിക്ക് വേണ്ടപ്പെട്ടയാളാകും ഒരു സംശയവും വേണ്ട
Ellam karanabhoothante karunyam. 🙏🏻
😂😂😂😂കൊള്ളാം..
Nalla chakar pinu
ഇതൊന്നും നമ്മുടെ വിഷയമല്ല നമ്മുടെ വിഷയം സാധാരണക്കാരൻ കണ്ണിന്റെ ബില്ലടിച്ചിട്ടില്ല രണ്ടുദിവസം വൈകിയാൽ ഫീസ് വലിക്കുക വെള്ളം കട്ടെക്കുക സാധാരണക്കാരന്റെ ലൈസൻ ചെക്ക് ചെയ്യാം ടു വീലിൽ ജോലിക്ക് പോകുന്ന പിടിച്ചിട്ട് ഫൈൻ നടിക്കുക കെട്ടി ചാർജ് കൂട്ടുകാർ ഇതൊക്കെ തന്നെയാണ് നമ്മുടെ വിഷയം 5 ലക്ഷമോ അഞ്ച് കൂടിയോ ശമ്പളം അതൊന്നും വിഷയമല്ലന്നേ സാധാരണക്കാരന് ഇതൊന്നും ബാധിക്കുന്ന വിഷയമല്ലല്ലോ ശരിക്കും ഇവിടെ ചോദിക്കാനും പറയാനും അവസ്ഥയായി അല്ലേ കേരളത്തിൽ
attendance ഇല്ലെങ്കിൽ അച്ഛനെ വിളിച്ചോണ്ട് വന്നിട്ട് ഡ്യൂട്ടിക്ക് കേറിയാ മതി.
ഇങ്ങനെ പലരും കാണും. IAS/IPS വേണോ. ചിന്തിക്കേണ്ട സമയമായി.
പ്രശാന്ത് ഐഎസ് പറഞ്ഞ കാര്യങ്ങൾ ഓരോന്നോരോന്നായി തെളിവ് സഹിതം പുറത്തു വരുന്നു. പുള്ളി ഫേസ്ബുക്കിൽ സൂചിപ്പിച്ചതും ശരിയാകും, മാടമ്പള്ളിയിലെ യഥാർത്ഥ പ്രശ്നക്കാരൻ ഇപ്പോഴും മറയ്ക്കുള്ളിൽ തന്നെ...
പിണറായി തമ്പുരാന്റെ ഭരണത്തിൽ ഇതൊരു പുതുമയല്ല അവിടെ ജോലി ചെയ്യു മിക്കവരും ഇങ്ങിനെ തന്നെയായിരിക്കും,
This is wrong. Need strict action against salary approver and needs to get money back
He himself is the reason for our financial crisis.
കൊള്ളയടിക്കാൻ പലവഴികൾ.. ഇങ്ങിനെയും കൊള്ളയടിക്കാം..എന്ന് പരിചയപെടുത്തുന്ന.. സിപിഐഎം സർക്കാരിന്നു... ബിഗ് നടു വിരൽ സല്യൂട്ട്
എന്ത് പറ്റി
ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ കണ്ടു പിടിച്ചാൽ നിങ്ങടെ ചാനൽ റേറ്റിംഗ് ഉയരും
yes vallatha kuravanu
ഗവണ്മെൻ്റ് എംബ്ലോയീസിൻ്റെ ശമ്പളത്തെ കുറിച്ച് പൊതുജനം ചർച്ചചെയ്യേണ്ട സമയം അധിക്രമിച്ചുകഴിഞ്ഞു
അൻവർക്ക പറഞ്ഞത് പോലെ കാര്യങ്ങൾ❤
അയ്യോ ഇങ്ങനെ വാർത്ത പറയെല്ലേ സർക്കാർ ജീവനക്കാരുടെ മനോവിര്യം തകരും
Nair lahala?
Commenting for reach😁
ധനകാര്യ പ്രതിസന്ധി secretary വന്നില്ലെങ്കിൽ ac ചാർജ്‌ങ്കിലും കുറയുമല്ലോ