'ശസ്ത്രക്രിയയ്ക്ക് ശേഷം തുടർ ചികിത്സ നൽകിയില്ല'; 48കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ പരാതി

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 19

  • @RENJOOS_FTE
    @RENJOOS_FTE 18 วันที่ผ่านมา +12

    നഷ്ടം ആ കുടുംബത്തിനു മാത്രം.. പാവം hus, മക്കൾ 🙏🌹പ്രാർത്ഥനയോടെ 🙏🌹

  • @bsvvlogs5857
    @bsvvlogs5857 18 วันที่ผ่านมา +17

    ശ്രെയസ് ഹോസ്പിറ്റലിൽ നെതിരെ ഇത് ആദ്യമായല്ല ഇത്തരം ഒരു ആക്ഷേപം ഉയരുന്നത്... അന്നൊക്കെ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്ന് സംഭവിച്ചു ഈ കുടുംബം അനാഥമാകില്ലായിരുന്നു.. 😡😡😡മറ്റൊരാൾ കൂടി ഇരയാക്കപ്പെടും മുൻപ് ശക്തമായി പ്രതികരിക്കുക.🚫🚫🚫🚫🚫🚫🚫

  • @LILLYDAS-r7v
    @LILLYDAS-r7v 18 วันที่ผ่านมา +5

    ഡോക്ടർമാർ സത്യം പറയുമോ.ആളുകളെ കൊന്നിട്ട് ഇവർ പച്ചക്കള്ളം പറയുന്ന ഡോക്ടർമാർ.ഇവിടെ ആരോട് പറയാനാണ്.എന്ത് നിയമം.

  • @HariMani01
    @HariMani01 18 วันที่ผ่านมา +8

    ഇതു കൊലപാതകം തന്നെ യാണ് ബ്രോ.

  • @sujathamathew1511
    @sujathamathew1511 18 วันที่ผ่านมา +4

    Is the infection purchased from shop ?

    • @faizafami6619
      @faizafami6619 18 วันที่ผ่านมา

      Hospital acquired infection, most probably not followed aseptic techniques

  • @Narayanankutty-b9e
    @Narayanankutty-b9e 18 วันที่ผ่านมา +9

    ഇപ്പോൾ അർഹത യുള്ള ഡോക്ടർ മാർ ഇല്ല.. എല്ലായിടത്തും സഖാക്കൾ സ്വയം ഡോക്ടർ മാരായി നിയമിക്കുകയാണ്... ഇനിയും ഇത് പോലെ പലതും നടക്കും...

  • @dayanajacob9681
    @dayanajacob9681 18 วันที่ผ่านมา +2

    How many cases against hospital...no more changes rules and laws....wow sad for the family.... Kerala Laws never change.....

  • @manumohandas5454
    @manumohandas5454 18 วันที่ผ่านมา +2

    🙏

  • @neethumolsinu6384
    @neethumolsinu6384 18 วันที่ผ่านมา

    RIP🙏

  • @du1985
    @du1985 18 วันที่ผ่านมา +1

    😢

  • @WonderskinAesthetics
    @WonderskinAesthetics 18 วันที่ผ่านมา

    Ithe pole Ula hospitalil ipozhum surgery pole ulla karyangalku pokunavare samathikanam,

  • @vaisakh7699
    @vaisakh7699 18 วันที่ผ่านมา +1

    NAYARAMBALAM SREYAS HOSPITAL

    • @bsvvlogs5857
      @bsvvlogs5857 18 วันที่ผ่านมา

      @@vaisakh7699 എടവനക്കാട് ശ്രെയസ് ഹോസ്പിറ്റൽ

  • @sallyzachariah8913
    @sallyzachariah8913 18 วันที่ผ่านมา

    Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
    Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.”
    He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life. Call upon the name of the Lord JESUS CHRIST and save your soul before the death happens 😔🙏🙏🙏

  • @goutham7386
    @goutham7386 18 วันที่ผ่านมา

    😡

  • @geethapr7348
    @geethapr7348 17 วันที่ผ่านมา

    🙏🙏🙏