You have explained it very well and made it clear about medication. Thank you for your dedication and effort that you take to bring awareness in the people. May you be blessed 🎉🎉
Good information, Thank you doctor. I used to take home medicine for 2 years and my liver enzymes were high during that period. Now I realize it could be related to the homeo meds .
This topic is very useful for many and helps to see the issue comprehensively. Some tips are extremely useful. You speak with immense clarity, confidence of learning and knowledge. You stand by our side and speak for our benefit. You are so natural.Thank you doctor.
U explained everything. I have one question Is any skin problem due to Thyroxin tab. I am taking only 25mg, still my face is having some dry skin here and there. I don't want to take any medication for that. Any suggestions..
ഡോക്ടർ വളരെ ഉപകാരപ്രദമായ വിവരണം.അങ്ങ് വളരെ സത്യസന്ധമായാണ് സംസാരിയ്ക്കുന്നത്.ഒരു ഡോക്ടർ എനിക്ക് ഹൈപ്പൊതൈറോയ്ഡിസത്തിന് മരുന്നുകുറിച്ചൂ തന്നിരുന്നു .മൂന്നുമാസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചു റിപ്പോർട്ടും കൊണ്ടു ചെല്ലാനാണ് പറഞ്ഞത്. എന്റെ അശ്രദ്ധകൊണ്ട് ഞാൻ മരൂന്നു കൃത്യമായി കഴിച്ചിരൂന്നില്ല.ഇതിന്റെ പ്രശ്നം അത്ര മനസ്സിലാക്കാൻ ശ്രമിച്ചുമില്ല.ഇപ്പോൾ വീണ്ടും കാൽമുട്ടു വേദനയും തലതിരിച്ചിലുമൊക്കെയായി ഡോക്ടറെ കണ്ടപ്പോൾ മരുന്ന് സ്വയം നിർത്തിയതിന് എന്നെ വഴക്കു പറഞ്ഞു. ഇപ്പോൾ ഈ വീഡിയൊ കണ്ടപ്പോൾ ആണ് എനിയ്ക്ക് ഇതിന്റെ ഗൗരവം ശരിയ്ക്കും മനസ്സിലായത്.വളരെ ഉപകാരമായി സർ.
t3 -1. 20,t4-8.49 , tsh 11.040 thyronorm 25 ann kazhikunath, kai kal loke sharp ayit oru pain varunind povunund, tsh normal ayal k avumo , vere vala asugam ano? please rply
Thank you Dr. for the detailed information...very useful video 👍I'm 70 + ....25 yrs ആയി hypothyroidism ഉണ്ട്...taking Thyronorm 50mcg. God bless you Dr 🙏
Doctor enk t3 t4 normal aanu .tsh 7 enk doctor thyronorm 25 mcg aanu thannath..eth ethu situation aanu..control aakumo ..pedikkan undo..pregnancy k problem undakumo..plz reply
ഞാൻ ഒരു ടോപ്പിക്ക് തെരഞ്ഞെടുക്കുന്നത് ഓർത്തോ ഔട്ട് patient സെക്ഷനിൽ രോഗികളുടെ ആവശ്യം അനുസരിച്ചാണ്. ഹൈപ്പർ തൈറോയ്ഡ് ഉം ഓർത്തോയും വല്യ ബന്ധം ഇല്ല... അത് കൊണ്ട് തന്നെ ഞാൻ ആ മേഖലയിൽ അത്ര expert അല്ലായിരിക്കും... എന്നിരുന്നാലും എന്നെകിലും സമയം കിട്ടുവാണേൽ തീർച്ചയായും പരിഗണിക്കാം 🙏
നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഉണ്ടാകുന്ന ഭാവിഷ്യത്തു ഓർത്തിട്ടുണ്ടോ. നിങ്ങൾക്കു ഹാർട്ട് അറ്റാക്ക് വന്നാൽ നിങ്ങൾ ചികിത്സ എടുക്കില്ലേ! അതോ സദ്ഗുരു നെ പോലെ ഡയലോഗ് അടിക്കും എന്നിട്ട് അസുഖം വരുമ്പോൾ അലോപ്പതി എന്നതാണോ രീതി. ഒത്തിരി പഠനങ്ങൾ നടന്നിട്ടാണ് ഒരു മരുന്ന് പുറത്തേക്കു വരുന്നത്, നിങ്ങൾക്ക് ശെരിയായ വിവരം ഇല്ലെങ്കിൽ അത് നിഷേധിക്കാൻ നിങ്ങൾക്ക് ഒരാവകാശവും ഇല്ല... പിന്നെ അലോപ്പതി യിൽ പ്രശ്നങ്ങൾ ഇല്ല എന്നല്ല, എന്നിരുന്നാലും മറ്റു വിഭാഗങ്ങൾ പോലെ തോന്നിയ പോലെ മരുന്നുണ്ടാക്കാൻ പറ്റില്ല, കാരണം ഇത് ഇന്ത്യയിൽ മാത്രം ഉള്ള ചികിത്സാരീതി അല്ല.
എന്റെ രോഗികൾക്ക് OP യിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ സമയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുവാനും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനും കാരണമായത്, അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ എടുക്കുന്നതിനൊപ്പം ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ ആണ് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കുക. അസുഖം എന്താണെന്ന് അറിഞ്ഞ് അതിന്റെ കാരണ ഹേതുക്കളെ കണ്ടുപിടിച് ശരിയായ ചികിത്സ എടുത്താൽ മാത്രമാണ് ഈ അസുഖങ്ങൾ കുറെയൊക്കെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയില്ല. ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്യുക 👍👍👍👍🥰🥰🥰
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
Hello doctor എൻ്റെ thyroid surgery kazhinju ഇപ്പോൾ ഞാൻ thyronorm 100mcg tablet കഴിക്കുന്നുണ്ട് . ഇത് കഴിക്കുന്നത് നിർത്തിയാൽ ഉള്ള പ്രശ്നങ്ങളെ പറ്റി ഒന്ന് പറയുമോ. Reply തരും എന്ന് പ്രതീക്ഷിക്കുന്നു😊
Dr vitamin d dr video ettirunnille adhill cmt ettappo ee link thannu dr mudikozhichill ksheenam ennu paranjirunnille enikku thyroid 2,67 aanu tsh nokkkiyappol vitamun d 18,03 aannu,,,hb 13
എന്റെ രോഗികൾക്ക് OP യിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ സമയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുവാനും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനും കാരണമായത്, അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ എടുക്കുന്നതിനൊപ്പം ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ ആണ് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കുക. അസുഖം എന്താണെന്ന് അറിഞ്ഞ് അതിന്റെ കാരണ ഹേതുക്കളെ കണ്ടുപിടിച് ശരിയായ ചികിത്സ എടുത്താൽ മാത്രമാണ് ഈ അസുഖങ്ങൾ കുറെയൊക്കെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയില്ല. ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്യുക 👍👍👍👍🥰🥰🥰
Hi doctor, 3 yr മുൻപ് എനിക് thyrodectamy ചെയ്യ്തത് ആണ്. 2 മുഴ chestilekk വളർന്നിറങ്ങുന്നു remove ചെയ്യാതെ പറ്റില്ല എന്നാണ് dr പറഞ്ഞത്. അന്ന് Tsh level 53 ആയിരുന്നു. പിന്നീട് എനിക് Ibs ,disc പ്രോബ്ലംസ് ഒക്കെ ആയി. സർജറിക്ക് ശേഷം biobsy നോക്കി ഇരുന്നു .വേറെ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനു ശേഷവും TSH കൂടി തന്നെ ആണ് നിന്നത്.അന്ന് DR .Thyronorm 200 ചവച്ച് കഴിക്കാൻ പറഞ്ഞു അതിൽ പിന്നെ Tsh level കുറഞ്ഞു വന്ന്.but Ibs പ്രോബ്ലം കൂടിയ അവസ്ഥ വന്നു തളർന്നു വീഴുന്ന രീതി ആയി. പിന്നീട് ഞാൻ naturopathy tretment എടുത്തു Ibs കുറച്ചു മാറ്റം ആയി. but dr ഇപ്പോൾ എന്റെ Tsh level 2.140 ആണ്..last വീക്ക് നോക്കിയപ്പോ.കഴിഞ്ഞ 2 മാസം മുൻപ് Tsh 0.14 ആയിരുന്നു. വല്ലാത്ത ക്ഷിണവസ്ഥ ആണ് ഇപ്പോ. ശരീരം തളർന്നു പോകുന്നു.. heart beet ചിലപ്പോൾ കൂടുതൽ ആണ്. ഞാൻ എന്റെ dr അടുത്ത് സംസാരിച്ചിട്ടും വ്യക്തമായ ഒരു ഉത്തരമോ കുറവോ ഈ ക്ഷിണവസ്ഥക്ക് മാറ്റമോ ഇല്ല. .. dr .thyrodectay കഴിഞ്ഞ Tsh എങ്ങനെ ആണ് maintain ചെയ്യ്തു നിർത്തേണ്ടത്.. Tsh high il നിൽക്കണോ low യിൽ നിൽക്കണോ?
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
Dr ഞാൻ 3മാസം പ്രെഗ്നന്റ് ആണ്. Methimez 5 mg ആണ് dr തന്നത്. അതിനൊപ്പം പ്രേഗ്നെൻസിയിൽ കഴിക്കുന്ന അയീൺ കാൽസ്യം എന്നിവയും നയിക്കുന്നു. പിന്നെ വെറും വയറ്റിൽ ഗ്യാസിന്റെ ഗുളികയും. ഇപ്പോഴാണ് ട്രീറ്റ് മെന്റ് സ്റ്റാർട്ട് ചെയ്തത്. So babyk എന്തെങ്കിലും പ്രോബ്ലം വരുമോ pls റിപ്ലൈ

എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.
ആകാൻ സാധ്യത ഇല്ല, ഇതൊരു മരുന്ന് ആണെന്ന് പറയാൻ പറ്റില്ല. എല്ലാവരുടേം ശരീരത്തിൽ തൈറോയ്ഡ് ഹോർമോൺ ഉണ്ട്, നിങ്ങളുടെ ശരീരത്തിൽ ഇല്ല,.. അത് കഴിക്കുന്നത് കൊണ്ട് സൈഡ് എഫക്ട് വരില്ല
Sir i recently saw your video about cervical spontulosis. I have both cervicL rib pain and servical spontulosis. Can i do the exercises mention for reduce pain and numbness.

സപ്ലിമെന്റ് സ്ഥിരമായി എടുക്കുന്നത് ഞാൻ പ്രോത്സാഹിപ്പിക്കാറില്ല ആഴ്ചയിൽ രണ്ടു ദിവസമോ മൂന്നു ദിവസമോ എടുത്താൽ മതിയാകും പ്രത്യേകിച്ച് വൈറ്റമിൻ എ വൈറ്റമിൻ ഡി വൈറ്റമിൻ e വൈറ്റമിൻ കെ എന്നിവ അടങ്ങിയിട്ടുള്ള സപ്ലിമെന്റുകൾ
ഡോക്ടർ എനിക്ക് ഹൈപ്പോതൈറോയിഡ് ആണ് 62.5 തൈറോനോം കഴിക്കുന്നു.15 വർഷമായി Medicine എടുക്കുന്നു. അടുത്തില്ലായി weight കൂടുന്നു; മൈഗ്രയ്ൻ അസഹനീയമാണ് body Pain നടുവു് മുട്ട് ഷോൾഡർ Pain ഉം കൂടുതലാണ് എന്തു ചെയ്യണം ഡോക്ടർ Please reply

Natil endochronologist kanikarundayrunu.ivde vanna sesam health issues n tirdnes koodudl ayapol generl Medicine dre kaniched.peten tsh itra high kandad kondanu dre vdo kandapol msg ayachd.normal 10below tsh indavarulu. thank you dr for ur reply.
thyronorm രാത്രി ഭക്ഷണം കഴിച്ചു 2 മണിക്കൂറിനു ശേഷം ഉറങ്ങുന്നതിനു മുൻപ് ( വേറെ ഗുളികകൾ ഒന്നും ഒപ്പം കഴിക്കാൻ പാടില്ല ) ഗ്യാസ് ന്റെ ഗുളിക രാവിലെ ഭക്ഷണത്തിനു മുൻപ്
എന്റെ രോഗികൾക്ക് OP യിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ സമയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുവാനും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനും കാരണമായത്, അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ എടുക്കുന്നതിനൊപ്പം ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ ആണ് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കുക. അസുഖം എന്താണെന്ന് അറിഞ്ഞ് അതിന്റെ കാരണ ഹേതുക്കളെ കണ്ടുപിടിച് ശരിയായ ചികിത്സ എടുത്താൽ മാത്രമാണ് ഈ അസുഖങ്ങൾ കുറെയൊക്കെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയില്ല. ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്യുക 👍👍👍👍🥰🥰🥰
Tsh showing 19 ഞാൻ വേറൊരു ആവശ്യത്തിന് ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോഴാണ് ഇത് ഇത്രയും കൂടുതലാണ് എന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് മനസ്സിലായത് ഇതുവരെ ഇത് ഉണ്ടായിരുന്നില്ല ഹോമിയോ കഴിക്കുന്നുണ്ട് ഇതെന്തുകൊണ്ടാണ് ഇത്ര പെട്ടെന്ന് ഇതു വരാൻ കാര്യം ഞാൻ ഉച്ചയ്ക്ക് ശേഷം ഫുഡ് ഒക്കെ കഴിച്ചിട്ടാണ് ടെസ്റ്റിന് കൊടുത്തത് മെഡിസിൻ കഴിച്ചിട്ട് ഒന്നുകൂടി ഫാസ്റ്റിംഗ് കൊടുക്കണം ഇത് അത്ര കൂടുതലാണോ
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.
Dr. 20 വർഷമായി ഹൈപ്പോതൈറോയി ഡിന് മരുന്നു കഴിക്കുന്നു ഇപ്പോൾ Thyronom 25 ആണ് കഴിക്കുന്നത് ഇന്ന് test ചെയ്ത പ്പോൾ T3-94 T4-8.8 TSH - 7.15 doze - ന് മാറ്റം വരുത്തേണമോ Dr ദയവായി പറഞ്ഞു തരണേ
Sir,51 age Female anu. Thyroid gland enlarged- Rt lobe 28x27x62mm Lt lobe 23x26x59mm Isthumus 5.6 mm Small cyst 3.7x2.2 noted in right lobe-TIRAD 1 Tsh -3.80 Surgery de avshym indo.. medicine kazhicha kuryuo
എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.
എനിക്ക് ഹൈപോ തൈറോയ്ഡ് ആണ് ഡോക്ടർ... തൈറോക്സിൻ sodium ടാബ്ലറ്റ് ഐ പി ( Thyronorm 25 mg ) ആണ് കഴിക്കുന്നത് ഡോക്ടർ... ഇപ്പോൾ ഇപ്പോൾ 9 മാസമായി ഈ മെഡിസിൻ കഴിക്കുന്നു... ഇത് തുടർന്ന് കഴിക്കണോ ഡോക്ടർ?? ദയവായി ഇതിനൊരു മറുപടി തരണേ സർ 🙏🙏🙏
ഞാൻ thyronorm 50 ആണ് കഴിക്കുന്നത്. ഓരോ ദിവസവും ഭാരം കൂടി കൂടി വരുന്നു. യോഗ ക്ക് പോകുവാൻ തുടങ്ങിയപ്പോൾ ശരീരത്തിലെ നീർക്കെട്ട് കുറയുന്നുണ്ട്. പക്ഷേ രണ്ടു ദിവസം യോഗ ചെയ്യുന്നത് നിർത്തിയാൽ പഴയ പോലെയാകും. കാൽ മുട്ടുകളിൽ നല്ല നീർക്കെട്ടുകൾ ഉണ്ട്. എന്തു ചെയ്യണം ഡോക്ടർ?
നീർക്കെട്ട് എന്ന് പറഞ്ഞാൽ ഒരു അസുഖമല്ല, ലക്ഷണമാണ്. വൈറസ് ശരീരത്തിൽ കയറി കഴിഞ്ഞാൽ പനി വരുന്നതുപോലെ. പനി ഒരു ലക്ഷണവും, വൈറസ് കാരണവുമാണ്. അതുപോലെ നീർക്കെട്ടിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് ശരിയായ ചികിത്സ എടുത്തില്ലെങ്കിൽ നീർക്കെട്ട് മാറാൻ ബുദ്ധിമുട്ടാണ്. എന്നാൽ സ്റ്റിറോയ്ഡ് പോലെയുള്ള മരുന്നുകൾ കഴിച്ചാൽ എന്ത് കാരണം കൊണ്ടുള്ള നീർക്കെട്ട് ആയാലും പെട്ടെന്ന് മാറും, പക്ഷേ അത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ശരിയായ അസുഖം മനസ്സിലാക്കി, ശരിയായ മരുന്നുകൾ കഴിക്കണം എന്ന് പറയുന്നത്. ഒരുകാരണവശാലും നിങ്ങൾക്ക് മരുന്ന് എന്താണെന്ന് അറിയില്ലെങ്കിൽ കഴിക്കാതിരിക്കുക. പല ഒറ്റമൂലികളിലും ഹോമിയോയുടെ ടപ്പികളിൽ കിട്ടുന്ന മരുന്നുകളിലും തുള്ളി മരുന്നിലും അമിതമായി സ്റ്റിറോയ്ഡ് ടോ ഹെവി മെറ്റലോ അടങ്ങിയിരിക്കാം, അതുകൊണ്ട് കിട്ടുന്ന പെട്ടെന്നുള്ള ആശ്വാസത്തിന്റെ അർത്ഥം അത് ശരിയായി ചികിത്സ ആണെന്ന് അല്ല.
ഡോക്ടർ എ നിയക്ക് ഹൈപ്പോതൈറോയിഡ സം ആണ് 'ഇടതുവശത്തെ ഗ്രനഥിയിൽ ,3 മുഴകൾ ഉണ്ടായിരുന്നു' ' | 0 വർഷത്തിന് മുൻ മ്പ് സർജറി ചെയ്ത് ഇടത് വശത്തേ ഗ്രന്ഥിയോടു കൂടി നീക്കം ചെയ്തു.100 mg 'Thy ronorm, ഗുളിക ഇപ്പോൾ കഴിക്കുന്നbണ്ട്. വല്ലാത്ത ക്ഷീണമാണ് എപ്പോഴും ഉറക്കം തൂങ്ങുന്ന b, ദിവസവും വെയ്റ്റ് കൂടുന്നു
ഹൈപ്പോതൈറോയിഡിസത്തെക്കുറിച്ച് അറിയേണ്ടതെല്ലാം വളരെ മനോഹരമായി വിവരിച്ചു തന്ന 🌹Dr Vinil sir - ന് അഭിനന്ദനങ്ങൾ.
Thank u very much🌹🌹🌹🥰🥰
🥰
വളരെ വിജ്ഞാനപ്രദമായ വിശദീകരണം❤❤🙏🙏🙏
ഇത്ര വിശദമായി ആരു പറങ്ങു തന്നിട്ടില്ല ഡോക്ടർ 👍🏻👍🏻👍🏻👍🏻
🙏
Good.information
So nice of you🥰
You have explained it very well and made it clear about medication.
Thank you for your dedication and effort that you take to bring awareness in the people. May you be blessed 🎉🎉
thank you 🥰🥰🥰🥰
@@dr.vinilsorthotips6141എന്റെ ഹൈപ്പോ tsh ആന്റി ബോഡി 2000എനിക്ക് ശരീ രം വിറയൽ..... എന്താ മാർഗം.. മാറാൻ
L😮
Good information, Thank you doctor. I used to take home medicine for 2 years and my liver enzymes were high during that period. Now I realize it could be related to the homeo meds .
🥰👍
Very good Information Thank you Doctor ❤❤❤
So nice of you🥰
നല്ല വ്യക്തമായി പറഞ്ഞു തന്നു🙏🙏
🥰
Very authentic.thans doc
🥰
This topic is very useful for many and helps to see the issue comprehensively. Some tips are extremely useful. You speak with immense clarity, confidence of learning and knowledge. You stand by our side and speak for our benefit. You are so natural.Thank you doctor.
Thanks a lot😍
God bless you to all sir🥰🥰🥰
🥰
Thank u Doctor, ethrayum visadammayi paranjuthannathinu ❤
🥰
Thank you Dr for your detailed explanation
So nice of you🥰
വളരെ നല്ല അവതരണം....
🥰🥰
U explained everything. I have one question Is any skin problem due to Thyroxin tab. I am taking only 25mg, still my face is having some dry skin here and there. I don't want to take any medication for that. Any suggestions..
latest TSH
Thanks dr. for covering the entire topic on hypothyroidism....very useful......
So nice of you🥰
❤🙏🙏❤thanks Dr..
👍
Hypothyroid, adrenal insufficiency, arthrities.treatment ലാണ്.Thyronorm 50mg, Hisone10mg 1.0.1 കഴിക്കുന്നു.Very useful video. Thank you Doctor 🙏🙏🙏
🥰
Sarinu 🙏🙏🙏🙏.nanni
So nice of you, 🥰
🙏👍👌👍ഇത്ര വിശദമായി ആരും പറഞ്ഞു തന്നില്ല ഒരുപാട് നന്ദി 🙏🙏🙏❤️❤️❤️
🥰
sir, very valuable information to me. realy god bless you. i will prey to your well being
🥰🙏
Dr anike 23 vayasunde ottum vannam illa food ethra kazhichitum vannam vaikkunila. Moodi pozhichilum unde. Ethe thyroid ullathe kondano
ഡോക്ടർ വളരെ ഉപകാരപ്രദമായ വിവരണം.അങ്ങ് വളരെ സത്യസന്ധമായാണ് സംസാരിയ്ക്കുന്നത്.ഒരു ഡോക്ടർ എനിക്ക് ഹൈപ്പൊതൈറോയ്ഡിസത്തിന് മരുന്നുകുറിച്ചൂ തന്നിരുന്നു .മൂന്നുമാസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചു റിപ്പോർട്ടും കൊണ്ടു ചെല്ലാനാണ് പറഞ്ഞത്. എന്റെ അശ്രദ്ധകൊണ്ട് ഞാൻ മരൂന്നു കൃത്യമായി കഴിച്ചിരൂന്നില്ല.ഇതിന്റെ പ്രശ്നം അത്ര മനസ്സിലാക്കാൻ ശ്രമിച്ചുമില്ല.ഇപ്പോൾ വീണ്ടും കാൽമുട്ടു വേദനയും തലതിരിച്ചിലുമൊക്കെയായി ഡോക്ടറെ കണ്ടപ്പോൾ മരുന്ന് സ്വയം നിർത്തിയതിന് എന്നെ വഴക്കു പറഞ്ഞു. ഇപ്പോൾ ഈ വീഡിയൊ കണ്ടപ്പോൾ ആണ് എനിയ്ക്ക് ഇതിന്റെ ഗൗരവം ശരിയ്ക്കും മനസ്സിലായത്.വളരെ ഉപകാരമായി സർ.
🥰
തല തിരിച്ചിൽ എങ്ങനെയാണനുഭവപ്പെടുന്നത്?
Thanks
Welcome🥰
t3 -1. 20,t4-8.49 , tsh 11.040 thyronorm 25 ann kazhikunath, kai kal loke sharp ayit oru pain varunind povunund, tsh normal ayal k avumo , vere vala asugam ano? please rply
മരുന്നിന്റെ ഡോസ് കൂട്ടണം
@@dr.vinilsorthotips6141 kai il body il oke suchi kuthana pole pain thyroid kond ano? edaku varum povum
നല്ല അവതരണം
🥰
Good
🥰
Thank u doctor
🥰
tsh 4 25 thyronorm tablet use cheyunu. uric acid 6.9 tablet kazhikunu. this two is related
I think: NO
Sir ankle sprain aayadanu, 3.5 month aayi iduvare maatam onnumilla ipoyum nadakumbo okke pain und what do I need to do sir
th-cam.com/video/jxWrtw_Qtd4/w-d-xo.htmlsi=bS9XezEm-Mmdf1nw
Good sir thamks
🥰
Thankyu docter കുറെ കാലമായി ഞാനും ഗുളിക കഴിക്കുന്നു വിശദ മായി പറഞ്ഞു തന്നു
👍
Thanks sir 🙏🙏
So nice of you😍
Good presentation❤❤
🥰
Thank you Doctor..
So nice of you🥰
Thank youu Dr 💙
🥰
Thank you Dr. for the detailed information...very useful video 👍I'm 70 + ....25 yrs ആയി hypothyroidism ഉണ്ട്...taking Thyronorm 50mcg. God bless you Dr 🙏
thank you 🥰🥰🥰
Thanks.
You're welcome🥰
Doctor njaan thyroxin 100 kazhikkunnindu.enikku sheenam onnum thonnarilla,but i becaming fat.also i takking bp tab
ലേറ്റസ്റ്റ് TSH?
Very informative👌
So nice of you🥰
V. Good information
So nice of you🥰
Hyper thyroidinepatyi parayamo Dr
am not so experienced in that, lemme try
Doctor enk t3 t4 normal aanu .tsh 7 enk doctor thyronorm 25 mcg aanu thannath..eth ethu situation aanu..control aakumo ..pedikkan undo..pregnancy k problem undakumo..plz reply
ഡോസ് കൂട്ടുന്നതാണ് നല്ലത്, നിങ്ങളുടെ ഡോക്ടറെ കണ്ടു ശരിയായ ചികിത്സ എടുക്കുക 🙏
Doctor thoracic pain pati oru video chaumo.pls.🙏
ഇങ്ങനെ പറഞ്ഞാൽ മനസ്സിലാകില്ല, ഇന്റർ കോസ്റ്റൽ നൂറാൾജിയ ആണോ ഉദ്ദേശിച്ചത്?
Very useful ❤❤❤
🥰🥰
Pls do one detailed video about " Hyperthyroidism ", Life after total Thyroidectomy , do's & don'ts etc...
Okay, will try 🥰👍
ഹലോ ഡോക്ടർ, എനിക്ക് ഹൈപ്പർതൈറോയിഡ് ആണ്. ഒരു വിഡിയോ ചെയ്യുമോ സർ ഹൈപ്പർ തൈറോയ്ഡിസം എന്ന വിഷയത്തിൽ
ഞാൻ ഒരു ടോപ്പിക്ക് തെരഞ്ഞെടുക്കുന്നത് ഓർത്തോ ഔട്ട് patient സെക്ഷനിൽ രോഗികളുടെ ആവശ്യം അനുസരിച്ചാണ്. ഹൈപ്പർ തൈറോയ്ഡ് ഉം ഓർത്തോയും വല്യ ബന്ധം ഇല്ല... അത് കൊണ്ട് തന്നെ ഞാൻ ആ മേഖലയിൽ അത്ര expert അല്ലായിരിക്കും... എന്നിരുന്നാലും എന്നെകിലും സമയം കിട്ടുവാണേൽ തീർച്ചയായും പരിഗണിക്കാം 🙏
@@dr.vinilsorthotips6141 താങ്ക്സ് ഡോക്ടർ
തൈറോയിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം ഈ ഒരു video യിൽ ഉണ്ട്.
🥰
Njan thyronorm 25 aanu kazhichirunnathu....eppo medicine okke nirthi nokki...antbody..tsh...thyroid detsils test okke chaithu ellam normal aanu....doctor paranju 3 months oru kuzhappavum ella....athu kazhinju nokkaam ennanu doctor paranjathu...njan exercise.... intermint fasting...home remedies okke chayyunnu....ethu vare oru kozhappavum ella....stroid kazhikkunnathilum nallathu poison kazhikkunnatha ...stroid kazhikkunnathodukoodi ayal rogikal aayee theerunnu...bp...sugar...heart attack...born density kyrayuka...liver problem....kidney..etc...ethupollulla rogangal varum...ee medicine okke chemical alle....oru paracetamol polum njan kazhichitttilla...sathyom paranjal oru med.num kazhikkan eshttom ella
നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഉണ്ടാകുന്ന ഭാവിഷ്യത്തു ഓർത്തിട്ടുണ്ടോ. നിങ്ങൾക്കു ഹാർട്ട് അറ്റാക്ക് വന്നാൽ നിങ്ങൾ ചികിത്സ എടുക്കില്ലേ! അതോ സദ്ഗുരു നെ പോലെ ഡയലോഗ് അടിക്കും എന്നിട്ട് അസുഖം വരുമ്പോൾ അലോപ്പതി എന്നതാണോ രീതി. ഒത്തിരി പഠനങ്ങൾ നടന്നിട്ടാണ് ഒരു മരുന്ന് പുറത്തേക്കു വരുന്നത്, നിങ്ങൾക്ക് ശെരിയായ വിവരം ഇല്ലെങ്കിൽ അത് നിഷേധിക്കാൻ നിങ്ങൾക്ക് ഒരാവകാശവും ഇല്ല...
പിന്നെ അലോപ്പതി യിൽ പ്രശ്നങ്ങൾ ഇല്ല എന്നല്ല, എന്നിരുന്നാലും മറ്റു വിഭാഗങ്ങൾ പോലെ തോന്നിയ പോലെ മരുന്നുണ്ടാക്കാൻ പറ്റില്ല, കാരണം ഇത് ഇന്ത്യയിൽ മാത്രം ഉള്ള ചികിത്സാരീതി അല്ല.
Super doctor
🥰🙏
Dr nik kazhija divsam thyroid nokkiyapol.550 to 4.780 kanichu tablet kazhichu koravu illla maran time edukumo?
മനസിലായില്ല,... send ബ്ലഡ് റിപ്പോർട്സ്
Dr enik hyper thyroid aanu. Iodine therapy aanu dr parayunnath. 4years aayi neomercazole aanu kazhikunath. Iodine therapy cheyyunnathil kuzhapam undo
എന്റെ രോഗികൾക്ക് OP യിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ സമയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുവാനും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനും കാരണമായത്, അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ എടുക്കുന്നതിനൊപ്പം ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ ആണ് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കുക. അസുഖം എന്താണെന്ന് അറിഞ്ഞ് അതിന്റെ കാരണ ഹേതുക്കളെ കണ്ടുപിടിച് ശരിയായ ചികിത്സ എടുത്താൽ മാത്രമാണ് ഈ അസുഖങ്ങൾ കുറെയൊക്കെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയില്ല. ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്യുക 👍👍👍👍🥰🥰🥰
Excellent video.Nicely and clearly explained.Doctor hypothyroidism patients should not eat cabbage ,is it right
th-cam.com/video/a08Eid1CS5c/w-d-xo.html
Acid reflux ന് medicine കഴിക്കുന്നുണ്ട്. ഇതുവരെ 30 min gap ലാണ് ഞാൻ tablets കഴിക്കുന്നത്. ഇത് രണ്ടും empty stomach ൽ കഴിക്കേണ്ടതാണ്.
yes
Dr evide anu workecheunnathu
ബുക്കിംഗ് നമ്പർ
7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
Dr vishadamayi eallarkkum manasilakathakka reethiyi thanne paranjathinu orupadu nanni
🥰
Enikkum thayroid nodules undu.Fnac kazhinju.Bethesda category 3 kanikkunnu.surgery vendi varo dr plzz reply
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
Hello doctor
എൻ്റെ thyroid surgery kazhinju ഇപ്പോൾ ഞാൻ thyronorm 100mcg tablet കഴിക്കുന്നുണ്ട് .
ഇത് കഴിക്കുന്നത് നിർത്തിയാൽ ഉള്ള പ്രശ്നങ്ങളെ പറ്റി ഒന്ന് പറയുമോ.
Reply തരും എന്ന് പ്രതീക്ഷിക്കുന്നു😊
വീഡിയോ കാണുക
Enik T3 T4 normal anu TSH 123.45 thyroxine 50 anu thannath tablet ith kazhichal mathiyo
പോര, ഡോസ് കൂട്ടണം
Hyper thiroid ney kurichu video edumo
ഞാൻ സാധാരണ ഹൈപ്പർ തൈറോഡിസം ചികിൽസിക്കാറില്ല, അതുകൊണ്ട് തന്നെ എനിക്ക് വലിയ അറിവില്ല, എന്നാലും സമയം കിട്ടുവാണേൽ പഠിച്ചിട്ടു ചെയ്യാം
Dr vitamin d dr video ettirunnille adhill cmt ettappo ee link thannu dr mudikozhichill ksheenam ennu paranjirunnille enikku thyroid 2,67 aanu tsh nokkkiyappol vitamun d 18,03 aannu,,,hb 13
പരിശോധിക്കാതെ പറയാൻ ബുദ്ധിമുട്ടാണ്, ഒരു ഫിസിഷ്യൻ നെ കാണിക്കുന്നതാണ് നല്ലത്
@@dr.vinilsorthotips6141 kaalu vedhadhana muttill sound kelkkunnunddu dr kanddu
👍🏻🌹
🥰
T4 to T3 conversion aakunilla 9 year's aayittu .....
എന്റെ രോഗികൾക്ക് OP യിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ സമയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുവാനും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനും കാരണമായത്, അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ എടുക്കുന്നതിനൊപ്പം ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ ആണ് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കുക. അസുഖം എന്താണെന്ന് അറിഞ്ഞ് അതിന്റെ കാരണ ഹേതുക്കളെ കണ്ടുപിടിച് ശരിയായ ചികിത്സ എടുത്താൽ മാത്രമാണ് ഈ അസുഖങ്ങൾ കുറെയൊക്കെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയില്ല. ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്യുക 👍👍👍👍🥰🥰🥰
Dr. ഹൈപ്പർ തൈറോയ്ഡ് visathikarikamo
th-cam.com/video/F2ac3Q2YmB4/w-d-xo.htmlsi=aa6ZskvtHtIcJvCw
Anike thyroid unde. Medicine kazhikunnunde. Anike neckil muzha kanunnilla. Doctor paranjathe bloodil aane anne. Athe sariyano.
Yes
ഡോക്ടർക്കായി പ്രാർത്ഥിക്കുന്നു
🥰
Hi doctor, 3 yr മുൻപ് എനിക് thyrodectamy ചെയ്യ്തത് ആണ്. 2 മുഴ chestilekk വളർന്നിറങ്ങുന്നു remove ചെയ്യാതെ പറ്റില്ല എന്നാണ് dr പറഞ്ഞത്. അന്ന് Tsh level 53 ആയിരുന്നു. പിന്നീട് എനിക് Ibs ,disc പ്രോബ്ലംസ് ഒക്കെ ആയി. സർജറിക്ക് ശേഷം biobsy നോക്കി ഇരുന്നു .വേറെ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനു ശേഷവും TSH കൂടി തന്നെ ആണ് നിന്നത്.അന്ന് DR .Thyronorm 200 ചവച്ച് കഴിക്കാൻ പറഞ്ഞു അതിൽ പിന്നെ Tsh level കുറഞ്ഞു വന്ന്.but Ibs പ്രോബ്ലം കൂടിയ അവസ്ഥ വന്നു തളർന്നു വീഴുന്ന രീതി ആയി. പിന്നീട് ഞാൻ naturopathy tretment എടുത്തു Ibs കുറച്ചു മാറ്റം ആയി. but dr ഇപ്പോൾ എന്റെ Tsh level 2.140 ആണ്..last വീക്ക് നോക്കിയപ്പോ.കഴിഞ്ഞ 2 മാസം മുൻപ് Tsh 0.14 ആയിരുന്നു. വല്ലാത്ത ക്ഷിണവസ്ഥ ആണ് ഇപ്പോ. ശരീരം തളർന്നു പോകുന്നു.. heart beet ചിലപ്പോൾ കൂടുതൽ ആണ്. ഞാൻ എന്റെ dr അടുത്ത് സംസാരിച്ചിട്ടും വ്യക്തമായ ഒരു ഉത്തരമോ കുറവോ ഈ ക്ഷിണവസ്ഥക്ക് മാറ്റമോ ഇല്ല. .. dr .thyrodectay കഴിഞ്ഞ Tsh എങ്ങനെ ആണ് maintain ചെയ്യ്തു നിർത്തേണ്ടത്.. Tsh high il നിൽക്കണോ low യിൽ നിൽക്കണോ?
parambarya vaidyam. ottamooli atha nallath...
better to maintain below 2mIU, especially if you have neerkettu like symptoms
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
Dr ഞാൻ 3മാസം പ്രെഗ്നന്റ് ആണ്. Methimez 5 mg ആണ് dr തന്നത്. അതിനൊപ്പം പ്രേഗ്നെൻസിയിൽ കഴിക്കുന്ന അയീൺ കാൽസ്യം എന്നിവയും നയിക്കുന്നു. പിന്നെ വെറും വയറ്റിൽ ഗ്യാസിന്റെ ഗുളികയും. ഇപ്പോഴാണ് ട്രീറ്റ് മെന്റ് സ്റ്റാർട്ട് ചെയ്തത്. So babyk എന്തെങ്കിലും പ്രോബ്ലം വരുമോ pls റിപ്ലൈ
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
TSH morethan 100. Pedikkendathundo dr.
Yes I think..
See video
Dr enikku shoulder num neck num idakku aanu pain. Avide nalla katti aayi irikkunnu. Njekkiyal polumm thazhula. Ithu enthu kondanu.
th-cam.com/video/64Igk7YHCvk/w-d-xo.html
Sir Clavical fracture Video cheyyumo
th-cam.com/video/XvpJQ_l7HZE/w-d-xo.htmlsi=d4weSTKFIOhfZjL2
Dr enik TSH 8.668 and T3 2.97 aanu.Thyronorm ethra mg aanu kazhikkendathu.
ഇപ്പോൾ എത്ര ആണ് കഴിക്കുന്നത്
50mcg
3 Compound fracture of shafts on both bone of left leg... Ethra naaal edukum sir recoverek..?
എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.
Sir njan thyronorm 75 anu kazhikkunnathu. Orupad varsham kond kazhikkunnu ippol bodiyil full neerum und marunninte parswa ഫലമാണോ
ആകാൻ സാധ്യത ഇല്ല, ഇതൊരു മരുന്ന് ആണെന്ന് പറയാൻ പറ്റില്ല. എല്ലാവരുടേം ശരീരത്തിൽ തൈറോയ്ഡ് ഹോർമോൺ ഉണ്ട്, നിങ്ങളുടെ ശരീരത്തിൽ ഇല്ല,.. അത് കഴിക്കുന്നത് കൊണ്ട് സൈഡ് എഫക്ട് വരില്ല
നിങ്ങൾ tsh നോക്കുകയും ഒരു ortho/വാതം ഡോക്ടറുടെ സഹായം തൊടുന്നത് നല്ലതായിരിക്കും
Thaironomil. Side effects undo
ശരിയായ അളവിൽ എടുക്കുകയാണെങ്കിൽ ഇല്ല...
👍
🥰
Sir i recently saw your video about cervical spontulosis. I have both cervicL rib pain and servical spontulosis. Can i do the exercises mention for reduce pain and numbness.
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
Dr njan pragnant aanu levothyroxine edukkunnund . Seacod tcapsules daily kazhinkkunnund ethelum problem undo
സപ്ലിമെന്റ് സ്ഥിരമായി എടുക്കുന്നത് ഞാൻ പ്രോത്സാഹിപ്പിക്കാറില്ല ആഴ്ചയിൽ രണ്ടു ദിവസമോ മൂന്നു ദിവസമോ എടുത്താൽ മതിയാകും പ്രത്യേകിച്ച് വൈറ്റമിൻ എ വൈറ്റമിൻ ഡി വൈറ്റമിൻ e വൈറ്റമിൻ കെ എന്നിവ അടങ്ങിയിട്ടുള്ള സപ്ലിമെന്റുകൾ
Thank you doctor
ഡോക്ടർ എനിക്ക് ഹൈപ്പോതൈറോയിഡ് ആണ് 62.5 തൈറോനോം കഴിക്കുന്നു.15 വർഷമായി Medicine എടുക്കുന്നു. അടുത്തില്ലായി weight കൂടുന്നു; മൈഗ്രയ്ൻ അസഹനീയമാണ് body Pain നടുവു് മുട്ട് ഷോൾഡർ Pain ഉം കൂടുതലാണ് എന്തു ചെയ്യണം ഡോക്ടർ Please reply
latest TSH ethra aanu?
@@dr.vinilsorthotips6141 0.04
eppolTSH 0.04
Hi doctor , enik TSH 6.4 aanu but anti tpo nokipo 138 kanunnu...medicine edukendi varumo
yes, definitely
High dose vendi varumoo
Eath thyroid aanu
Sir njan trivandrum aanu. Sirne engne contact cheyum
ബുക്കിംഗ് നമ്പർ
7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
But oru dr um nerittu consulting chennal onum clear ayi parayilla
🥰👍
Sir alopathy ചികിത്സ രീതിയാണോ ഇത്?
yes
Dr enik subclinical hypothyroidism anu.breastfeeding mom anu.31age.8month before tsh 4.30ayrunu.ipo nokiyapol tsh 39.38 ind.dr electroxin 50mcg kaikn parnju.bynkara hlth issues n tiredness ind.endenklum test cheyndadundo?.pls reply.
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
Natil endochronologist kanikarundayrunu.ivde vanna sesam health issues n tirdnes koodudl ayapol generl Medicine dre kaniched.peten tsh itra high kandad kondanu dre vdo kandapol msg ayachd.normal 10below tsh indavarulu. thank you dr for ur reply.
Sir, thyroid nu doctor ne consult cheithal mathiyo.. Tsh above 100
Better to show to physician/ endocrinologist
@@dr.vinilsorthotips6141 ok dr.
TSH 0.05 ആണ് ഇത് പ്രോബ്ലം ആണോ മെഡിസിൻ എടുക്കണോ
show to a doctor
Sir enikku 43 age anu thairoied 100
Dose anu kazhikkunnathi muttinu problemunttu anibody kooduthal anu
👍
Age 41 female Sir enik TSH 150 prmary stage ano
See the video
ഞാൻ thyronorm 50 mcg കഴിക്കുന്നുണ്ട്. Plus Acid reflux ഉണ്ട്. ഞാൻ medicines എങ്ങിനെയാണ് കഴിക്കേണ്ടത് എന്ന് suggest ചെയ്യാമോ?
thyronorm രാത്രി ഭക്ഷണം കഴിച്ചു 2 മണിക്കൂറിനു ശേഷം ഉറങ്ങുന്നതിനു മുൻപ് ( വേറെ ഗുളികകൾ ഒന്നും ഒപ്പം കഴിക്കാൻ പാടില്ല )
ഗ്യാസ് ന്റെ ഗുളിക രാവിലെ ഭക്ഷണത്തിനു മുൻപ്
Thank You Dr. 🙏
Hi doctor iam taking tab_ elthroxine hypo thyroid
എന്റെ രോഗികൾക്ക് OP യിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ സമയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുവാനും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനും കാരണമായത്, അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ എടുക്കുന്നതിനൊപ്പം ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ ആണ് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കുക. അസുഖം എന്താണെന്ന് അറിഞ്ഞ് അതിന്റെ കാരണ ഹേതുക്കളെ കണ്ടുപിടിച് ശരിയായ ചികിത്സ എടുത്താൽ മാത്രമാണ് ഈ അസുഖങ്ങൾ കുറെയൊക്കെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയില്ല. ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്യുക 👍👍👍👍🥰🥰🥰
Super message!!ആർക്കും മനസ്സിലാകും!!🙏👍👍💯💯💯💯
🥰🙏
Tsh showing 19 ഞാൻ വേറൊരു ആവശ്യത്തിന് ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോഴാണ് ഇത് ഇത്രയും കൂടുതലാണ് എന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് മനസ്സിലായത് ഇതുവരെ ഇത് ഉണ്ടായിരുന്നില്ല ഹോമിയോ കഴിക്കുന്നുണ്ട് ഇതെന്തുകൊണ്ടാണ് ഇത്ര പെട്ടെന്ന് ഇതു വരാൻ കാര്യം ഞാൻ ഉച്ചയ്ക്ക് ശേഷം ഫുഡ് ഒക്കെ കഴിച്ചിട്ടാണ് ടെസ്റ്റിന് കൊടുത്തത് മെഡിസിൻ കഴിച്ചിട്ട് ഒന്നുകൂടി ഫാസ്റ്റിംഗ് കൊടുക്കണം ഇത് അത്ര കൂടുതലാണോ
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
Anike hypo thyroid...... Thanks dr
🥰
Dr niggalude ഹോസ്പിറ്റലിൽ എവിടെയാ ❓
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ
2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.
Dr.
20 വർഷമായി ഹൈപ്പോതൈറോയി ഡിന് മരുന്നു കഴിക്കുന്നു
ഇപ്പോൾ Thyronom 25 ആണ് കഴിക്കുന്നത് ഇന്ന് test ചെയ്ത പ്പോൾ
T3-94
T4-8.8
TSH - 7.15
doze - ന് മാറ്റം വരുത്തേണമോ
Dr ദയവായി പറഞ്ഞു തരണേ
yes, ഡോസ് കൂട്ടുന്നതാണ് നല്ലത്
ഒരു ഡോക്ടറെ കണ്ടു ചികിത്സ എടുക്കുന്നതാണ് നല്ലത്
🎉🎉🎉🎉🎉🎉
🥰
Sir,51 age Female anu.
Thyroid gland enlarged-
Rt lobe 28x27x62mm
Lt lobe 23x26x59mm
Isthumus 5.6 mm
Small cyst 3.7x2.2 noted in right lobe-TIRAD 1
Tsh -3.80
Surgery de avshym indo.. medicine kazhicha kuryuo
ഒരു സർജൻ ന്റെ opinion എടുക്കുന്നതായിരിക്കും നല്ലത്... ഞാൻ ഓർത്തോ ഡോക്ടർ ആണ്
ഡോക്ടർ എൻറെ കയ്യിലെ എല്ല് പൊട്ടി ഇനിയെനിക്ക് പഴയതുപോലെ വെയിറ്റ് പൊന്തിക്കാൻ പറ്റുമോ 😢 എനിക്ക് 18 അയി
എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.
Dr conditions number tharumo
ബുക്കിങ് നമ്പർ 7558986000, ബിലീവേഴ്‌സ് nch മെഡിസിറ്റി, മാള
എനിക്ക് ഹൈപോ തൈറോയ്ഡ് ആണ് ഡോക്ടർ... തൈറോക്സിൻ sodium ടാബ്ലറ്റ് ഐ പി ( Thyronorm 25 mg ) ആണ് കഴിക്കുന്നത് ഡോക്ടർ... ഇപ്പോൾ ഇപ്പോൾ 9 മാസമായി ഈ മെഡിസിൻ കഴിക്കുന്നു... ഇത് തുടർന്ന് കഴിക്കണോ ഡോക്ടർ?? ദയവായി ഇതിനൊരു മറുപടി തരണേ സർ 🙏🙏🙏
Latest TSH
Latest TSH
ഞാൻ thyronorm 50 ആണ് കഴിക്കുന്നത്. ഓരോ ദിവസവും ഭാരം കൂടി കൂടി വരുന്നു. യോഗ ക്ക് പോകുവാൻ തുടങ്ങിയപ്പോൾ ശരീരത്തിലെ നീർക്കെട്ട് കുറയുന്നുണ്ട്. പക്ഷേ രണ്ടു ദിവസം യോഗ ചെയ്യുന്നത് നിർത്തിയാൽ പഴയ പോലെയാകും. കാൽ മുട്ടുകളിൽ നല്ല നീർക്കെട്ടുകൾ ഉണ്ട്. എന്തു ചെയ്യണം ഡോക്ടർ?
നീർക്കെട്ട് എന്ന് പറഞ്ഞാൽ ഒരു അസുഖമല്ല, ലക്ഷണമാണ്. വൈറസ് ശരീരത്തിൽ കയറി കഴിഞ്ഞാൽ പനി വരുന്നതുപോലെ. പനി ഒരു ലക്ഷണവും, വൈറസ് കാരണവുമാണ്. അതുപോലെ നീർക്കെട്ടിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് ശരിയായ ചികിത്സ എടുത്തില്ലെങ്കിൽ നീർക്കെട്ട് മാറാൻ ബുദ്ധിമുട്ടാണ്. എന്നാൽ സ്റ്റിറോയ്ഡ് പോലെയുള്ള മരുന്നുകൾ കഴിച്ചാൽ എന്ത് കാരണം കൊണ്ടുള്ള നീർക്കെട്ട് ആയാലും പെട്ടെന്ന് മാറും, പക്ഷേ അത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ശരിയായ അസുഖം മനസ്സിലാക്കി, ശരിയായ മരുന്നുകൾ കഴിക്കണം എന്ന് പറയുന്നത്. ഒരുകാരണവശാലും നിങ്ങൾക്ക് മരുന്ന് എന്താണെന്ന് അറിയില്ലെങ്കിൽ കഴിക്കാതിരിക്കുക. പല ഒറ്റമൂലികളിലും ഹോമിയോയുടെ ടപ്പികളിൽ കിട്ടുന്ന മരുന്നുകളിലും തുള്ളി മരുന്നിലും അമിതമായി സ്റ്റിറോയ്ഡ് ടോ ഹെവി മെറ്റലോ അടങ്ങിയിരിക്കാം, അതുകൊണ്ട് കിട്ടുന്ന പെട്ടെന്നുള്ള ആശ്വാസത്തിന്റെ അർത്ഥം അത് ശരിയായി ചികിത്സ ആണെന്ന് അല്ല.
th-cam.com/video/hPkkCZRZXsY/w-d-xo.html