Hashimoto's Thyroiditis - രോഗകാരണങ്ങളും, പരിഹാരവും

แชร์
ฝัง
  • เผยแพร่เมื่อ 20 มี.ค. 2024
  • For consultations, contact : +91 8075668051
    to know more, visit : www.harmonywellnessconcepts.com
    What is Hashimoto's Thyroiditis and how is it different from hypothyroidism? Hashimoto's is not a disease of the thyroid as we assume. It is an autoimmune disorder and it's causes and treatments are very different from that of hypothyroidism. Let us explore the science of Hashimoto's and its common root causes.
    Dr. Manjunath Sukumaran is a Functional Health Coach, the Chief facilitator and the Founder of Harmony Wellness Concepts. After a successful career in veterinary clinical service for 12 years he rerouted his career to human nutrition and health coaching. A graduate of Institute of Integrative Nutrition, New York, he has trained thousands of people in Nutrition, Fitness, and Wellness. He is certified by The Institute of Functional Medicine, Cleveland in 'Applying Functional Medicine in Clinical Practice' and also a member of International Association of Health Coaches. He is currently pursuing his Masters in Public Health from Kerala University of Health Sciences
    #hypothyroidism #functionalmedicine #hashimotosthyroiditis

ความคิดเห็น • 91

  • @unnikrishnanvk242
    @unnikrishnanvk242 3 หลายเดือนก่อน +36

    അയോഡൈസ്‌ഡ് ഉപ്പ് കഴിച്ചു തുടങ്ങിയ തിന്നു ശേഷമാണ് നമ്മുടെ നാട്ടിൽ ഈ അസുഖം കൂടിയത് 😊

    • @razakpni1029
      @razakpni1029 2 หลายเดือนก่อน

      താങ്കൾ പറഞ്ഞത്,
      100% ശരിയാണ്...
      കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി,
      Dr. Bharathi Pravin,
      2022 ഫിബ്രവരിയിൽ, ഇക്കാര്യം രാജ്യസഭയിൽ,
      തുറന്നു പറഞ്ഞിട്ടുണ്ട്..
      അദ്ദേഹത്തിന്റെ വാക്കുകൾ
      India has completed its transition from " Iodine Defficiency " to iodine
      " Replete Status ".
      It is believed that, " Iodine Supplementation 'can cause, a spurt, in Autoimmune Thyroide
      Dysfunction, and Hypothyroidism, by making,
      the Thyroid Gland more susceptible to " damage "by body's own immune system.."
      ഇതോടൊപ്പം കൊടുത്തിട്ടുള്ള, National Family Health സർവ്വേ Report
      പ്രകാരം, ( The prevalence of self reported Goitre or Thyroid Disorders ) കേരളത്തിൽ
      സ്ത്രീകളിൽ ഒരു ലക്ഷത്തിൽ, 8696 പേർക്ക്
      തൈറോയ്ഡ് തകരാറുകൾ ഉള്ളതായും പറയുന്നു..
      എന്റെ വീട്ടിൽ ഇപ്പോൾ
      ഉപയോഗിക്കുന്നത്,
      Non Iodised Crystal Salt ആണ്.
      എന്റെ ഭാര്യ കഴിഞ്ഞ 8 വർഷമായി, Levothyroxine
      കഴിച്ചു കൊണ്ടിരിക്കുന്നു..
      കഴിഞ്ഞ ഒരു വർഷമായി
      തിരുവനന്തപുരത്ത് ഉള്ള
      ഒരു ഡോക്ടറുടെ നിർദേശം
      പ്രകാരം ഭക്ഷണത്തിൽ
      കാതലായ മാറ്റം വരുത്തി..
      മലബന്ധം,
      മുടി കൊഴിച്ചിൽ,
      ക്ഷീണം..
      തണുപ്പ് സഹിക്കാൻ കഴിയാത്ത അവസ്ഥ
      എന്നിവ ഏതാണ്ട് 100% കുറഞ്ഞു..
      Throxine 75
      മില്ലിഗ്രാം 50 ആക്കി..
      കുറച്ചു കുറച്ചു
      കൊണ്ട് വരാൻ പറ്റും. എന്നാണ് പറഞ്ഞത്..
      ഒരു കൊല്ലം കൊണ്ട്
      ശരീര ഭാരം
      06 കിലോ കുറയുകയും ചെയ്തു.

    • @SJ-yg1bh
      @SJ-yg1bh 8 วันที่ผ่านมา

      എനിക്ക് high tsh, thyroiditis, nodules, thyroid antibodies എന്നിവ ഉണ്ട്‌. 2 മാസം himalayan salt കഴിച്ചു. ഞാൻ വളരെ ക്ഷീണിതയായി പോയി. വീണ്ടും iodised salt കഴിച്ചതിനു ശേഷമാണ് ശെരിയായത്

    • @muthalibvc7549
      @muthalibvc7549 7 วันที่ผ่านมา

      Wellness use cheyyuuu

    • @y.santhosha.p3004
      @y.santhosha.p3004 4 วันที่ผ่านมา

      ​@@SJ-yg1bh
      Please more comments on your diet if possible

    • @SJ-yg1bh
      @SJ-yg1bh 4 วันที่ผ่านมา

      @@y.santhosha.p3004 less carb, less sugar, less fruits, more green leafy veg, more non veg. Stopped wheat products. Taking many supplements because i am a choosy eater. More than everything stay stress free & sleep well

  • @ambilipk9476
    @ambilipk9476 หลายเดือนก่อน +5

    Thankyou sir. Very well explained. I am a hashimoto's thyroiditis patient.

  • @sreedeepasreedharan8066
    @sreedeepasreedharan8066 17 วันที่ผ่านมา

    Very clearly explained.thankyou

  • @user-ri5mx8ed9e
    @user-ri5mx8ed9e 4 หลายเดือนก่อน +1

    സെർവിക്കൽ probelem
    കൈഉയർത്തുമ്പോൾ വേദന ബലക്കുറവ് Dvining ൽ കൈയ്ക്കു വേദന ചില position ൽ കൈയ്ക്കു വേദന തോളിൽ കൂടി വിരൽ വരെ ഒരു വീഡിയോ ചെയ്യാമോ sir

  • @benjaminjohna
    @benjaminjohna 2 หลายเดือนก่อน +3

    Name one brand for a non iodised salt

  • @ratheesh4865
    @ratheesh4865 14 วันที่ผ่านมา

    Vere well explained like a good teacher.. thank you ❤

  • @haalaep8890
    @haalaep8890 หลายเดือนก่อน

    Good infrmation sir

  • @razakpni1029
    @razakpni1029 4 หลายเดือนก่อน +3

    Hashimotos Thyroiditis is named after, Japanese Physician Hakaru Hashimoto
    ( 1881 - 1934 ) of the Medical School at Kyushu University, who first described, the symptoms of persons, with Struma Lymphomatosa, an intense infiltration of lymphocytes within the Thyroid in 1912.

  • @Arathisukumaran
    @Arathisukumaran 9 วันที่ผ่านมา

    Thanku sir🎉

  • @leelapavi4807
    @leelapavi4807 12 วันที่ผ่านมา

    Very informative. Thank you Dr ❤

  • @susammas3106
    @susammas3106 3 หลายเดือนก่อน +2

    Excellent teaching. May God bless you.

  • @santhinikumar9921
    @santhinikumar9921 หลายเดือนก่อน

    Doctor enikke thyroid undayirunnu medicine aduthirunnu.pinna doctor parajite medicine stop cheythu.But thyroid orikkalum marikayilla anne chilar parayunnu.so njan scan cheythe doctor na consult cheythappol ethil onnum kanunnilla but throat il oru pashuppe undane paraju .5 days medicine thannu.padiyudagil kuthiyaduthe test cheythu nokkam anne .ethvara test cheythitilla padichitane

  • @mereenawilfred1384
    @mereenawilfred1384 8 วันที่ผ่านมา

    Thank you sir

  • @aleyammamma7362
    @aleyammamma7362 หลายเดือนก่อน +1

    Dr , are you a consulting physician??? 1:04 and where do you work sir????

  • @Shahidalipkp
    @Shahidalipkp 4 หลายเดือนก่อน +5

    ആമവാതതെ കുറിച് ഒരു vedio ചെയ്യുമോ?
    എനിക്ക് CRP 70 ആണ്, RA നോർമൽ ആണ്. Doctor മരിക്കുവോളം മരുന്ന് കുടിക്കേണ്ടി വരുമെന്ന് പറഞ്ഞു..
    ഒരു vedio ചെയ്താൽ വലിയ ഉപകാരമായിരുന്നു. എന്തൊക്കെ കഴിക്കണം, കഴിക്കണ്ട എന്നൊക്കെ...

  • @geethak.s9934
    @geethak.s9934 4 หลายเดือนก่อน +1

    Good information Thanks

  • @ZDRoCkZ
    @ZDRoCkZ หลายเดือนก่อน +1

    10years ulla എന്റെ molku 20.23ulu/ml ഉണ്ട്. എന്തൊക്കെ ട്രീറ്റ്മെന്റ് ആണ് എടുക്കേണ്ടത്...

  • @adithyaprakash2239
    @adithyaprakash2239 2 หลายเดือนก่อน +2

    Sir enikk hashimoto thyrodities und. 10 years aayi njn tablet kazhikkunnund. ippo thyronorm 112 kazhikkunnu...2014 il Anti Tg = 26.97, Anti Tpo=932.56 aayirinnu.... Ippo enikk 19 age aayii... kazhinja month check cheithappo T3=1.03 ,T4=9.76 ,TSH =0.009 und. Sir ithil paranja korach symptoms okke enikk ippazhum und....so njn gluten free diet nokkano...hoping a reply...

  • @user-gm1iq8ci5i
    @user-gm1iq8ci5i 3 หลายเดือนก่อน

    Hi doctor very good information .I have goiter and nodules . Iam taking daily tab elthroxine .

    • @manjunathsukumaran
      @manjunathsukumaran  2 หลายเดือนก่อน

      Thankyou for listening. Not all nodules are thyroid nodules. If a nodule is identified as a thyroid nodule, it's crucial to determine whether it is active or inactive. For a proper evaluation and treatment plan, consulting with a surgeon is recommended.

  • @anukuriakose-so3xm
    @anukuriakose-so3xm วันที่ผ่านมา

    How can I take a consultation

  • @soulofhell1651
    @soulofhell1651 หลายเดือนก่อน

    Dr inn test cheythappol hypothyroidism indenn arinju.. 21 vayss imd weight 32 ollu weightloss ithinte symptom ahno

  • @dineshthayampath8069
    @dineshthayampath8069 4 หลายเดือนก่อน

    Good information and nice presentation

  • @sheejajustin9768
    @sheejajustin9768 3 หลายเดือนก่อน

    Thank you Sir🙏

  • @Sk8llx
    @Sk8llx 4 หลายเดือนก่อน +3

    ആഴ്ചയിൽ ഒരു ചാപ്പത്തിയോ മറ്റോ ആയി പോയി ഇപ്പൊൾ. Acidity എല്ലാം കുറഞ്ഞു

  • @joann4423
    @joann4423 4 หลายเดือนก่อน

    Effective information 👍

  • @dratmadev
    @dratmadev 4 หลายเดือนก่อน

    Beautiful rendition. Thanking you.

    • @MosqPadan
      @MosqPadan 2 หลายเดือนก่อน

      Ojmmmkkijjnjuuuyyhhhyhuuuuiiiiiikk

    • @MosqPadan
      @MosqPadan 2 หลายเดือนก่อน

      Ploookjjjjkkukuuiikju▼・ᴥ・▼h▼・ᴥ・▼media.tenor.com/cSHP0YmismkAAAAM/confused-what.gifmedia.tenor.com/cSHP0YmismkAAAAM/confused-what.gif

    • @manjunathsukumaran
      @manjunathsukumaran  2 หลายเดือนก่อน

      Thanks for listening

  • @hello_sunshine354
    @hello_sunshine354 4 หลายเดือนก่อน

    what about thyroid inflammation and early thyroditis? and nodules

    • @manjunathsukumaran
      @manjunathsukumaran  2 หลายเดือนก่อน +1

      Thyroiditis represents a group of conditions that cause inflammation of your thyroid gland. Hashimoto's thyroiditis is the most common type. Some cases of thyroiditis are temporary and others cause permanent hypothyroidism (underactive thyroid). It’s treatable.
      Thyroid nodules are solid or fluid-filled lumps that form within your thyroid. Most thyroid nodules aren't serious and don't cause symptoms. Only a small percentage of thyroid nodules are cancerous. Most thyroid nodules don't cause signs or symptoms. But occasionally some nodules become so large that they can cause symptoms. In some cases, thyroid nodules produce additional thyroxine. The extra thyroxine can cause symptoms of an overproduction of thyroid hormones

    • @hello_sunshine354
      @hello_sunshine354 2 หลายเดือนก่อน

      @@manjunathsukumaran Thanks doctor ,Which salt is good for thyroditis condition?

  • @moonlightwolf1
    @moonlightwolf1 4 หลายเดือนก่อน +3

    About one and a half years ago, I was diagnosed with hypothyroidism, which was later confirmed to be Hashimoto's thyroiditis with a TPO level of 345. Additionally, I developed gluten hypersensitivity around the same time. I've gained about 10 kg and have been experiencing brain fogging and fatigue. Despite working out for over six months and experiencing overall health improvement and elevated mood, I haven't been able to lose any weight. I'm following a high-protein, low-calorie, gluten-free diet, but I'm still struggling. What could be the problem?

    • @vajras4769
      @vajras4769 4 หลายเดือนก่อน

      Hallo could you please share symptoms you face

    • @manjunathsukumaran
      @manjunathsukumaran  2 หลายเดือนก่อน

      Addressing Hashimoto's thyroiditis requires a holistic approach that targets both the thyroid gland and the immune system. Lifestyle modifications such as diet, regular physical activity, sleep, stress management, gut health, and reducing exposure to environmental toxins are all essential.
      At Harmony, we implement this comprehensive strategy to ensure the best outcomes. For further clarification, please feel free to contact me at 8075668051 or www.harmonywellnessconcepts.com.

  • @ratheeshbabuck1594
    @ratheeshbabuck1594 วันที่ผ่านมา

    What about Hyper thyroid??

  • @aleyammamma7362
    @aleyammamma7362 หลายเดือนก่อน +1

    Iam on 50 thyroxine, ,,,,,how do I know whether iam hypo thyrodism or hashimoto thyroiditis ??if hashimoto what is the treatment ????,,,,still thyroxine????

  • @mariamcherian8011
    @mariamcherian8011 4 หลายเดือนก่อน +2

    Could you do a class about Auto immune vasculitis

    • @vajras4769
      @vajras4769 4 หลายเดือนก่อน

      Hallo nthoke anu vasculitis symptoms

  • @leenasuresh3499
    @leenasuresh3499 10 วันที่ผ่านมา +3

    തൈറോയ്ഡിൻ്റെ കാരണങ്ങൾ പല വീഡിയോയിലും കാണുന്നു. എന്നാൽ പ്രതിവിധിയെക്കുറിച്ച് കാര്യമായിട്ടെവിടെയും കാണുന്നില്ല ഇത് വന്നാൽ ഭേദമാവില്ല എന്നാണോ ഇതുകൊണ്ടുദ്ദേശിക്കുന്നത്? വന്നവർക്ക് കാരണങ്ങൾ കേട്ടിട്ട് കാര്യമില്ലല്ലൊ പ്രതിവിധിയല്ലെ അറിയേണ്ടത്?

    • @santhi674
      @santhi674 7 วันที่ผ่านมา +1

      Yes😞

  • @rosepetals8633
    @rosepetals8633 4 หลายเดือนก่อน +1

    Hello sir, thank you for your information. എനിക്ക് കഴുത്തിന്റെ right side ഒരു nodule. ഉണ്ട്. ലാസ്റ്റ് ഓഗസ്റ്റ് scan ചെയ്തു. അന്ന് അത്ര noticeble ആയിരുന്നില്ല. But ഇപ്പൊ തൊടുമ്പോൾ feel ചൈയ്യുന്നുണ്ട്. ഇനി എന്താണ് ചൈയ്യേണ്ടത്? Hypothyroidism last 6 yr ayitundu. Levothyroxin 100 mcg anu edukkunne. TSH:0.500 & TPO : 54 anu

    • @manjunathsukumaran
      @manjunathsukumaran  2 หลายเดือนก่อน

      Not all nodules are thyroid nodules. If a nodule is identified as a thyroid nodule, it's crucial to determine whether it is active or inactive. For a proper evaluation and treatment plan, consulting with a surgeon is recommended.

  • @krishnapriya893
    @krishnapriya893 หลายเดือนก่อน

    Sir...I am 29 year old..I have TSH 4.89.. Anti TPO 498.....is it hard to conceive?

    • @Jordanna1624
      @Jordanna1624 7 วันที่ผ่านมา

      Don't worry, i had hypothyroidism and i missed taking medicine for few months, my periods were irregular but still i got pregnant which is unplanned 😊.

  • @vrejamohan2164
    @vrejamohan2164 4 หลายเดือนก่อน

    Thank you sir. Very good information.

  • @suleena6324
    @suleena6324 4 หลายเดือนก่อน

    100%true in my case and now within three months wonder full change! Thanks a lot doctor!

  • @baijurakesh2206
    @baijurakesh2206 2 หลายเดือนก่อน

    ❤❤❤❤❤

  • @abduljaleel4391
    @abduljaleel4391 4 หลายเดือนก่อน

    Very good information thanks 🙏

  • @thresiammatv5189
    @thresiammatv5189 12 วันที่ผ่านมา

    Can I get an appointment with you

    • @manjunathsukumaran
      @manjunathsukumaran  12 วันที่ผ่านมา

      Hello,
      You can schedule an appointment with our clinic by calling +918075668051
      Thank you!

  • @lazylucy1583
    @lazylucy1583 9 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @ruksanapp5606
    @ruksanapp5606 หลายเดือนก่อน

    sir, എനിക്ക് ഇപ്പോൾ TSH 72.9 ആണ്... thyronorm 150mg ആണ് ഇപ്പോൾ dr കഴിക്കാൻ പറഞ്ഞിട്ടുള്ളത്.. weight കൂടിയിട്ടുണ്ട് , കൂടെ diet ചെയ്യണോ ...? plz reply

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 2 วันที่ผ่านมา +1

      TSH 150. ഉണ്ടായിട്ട് 100 Mg Tab ആണ് കഴിച്ചത് , ഇപ്പോൾ
      75 Mg കഴിക്കുന്നു ,TSh ഗുളിക
      കഴിക്കുന്നില്ലേൽ 27 -ൽ നില്ക്കും

  • @vajras4769
    @vajras4769 4 หลายเดือนก่อน +1

    Sir enik hashimotos thyrioditis und enik right arm il oru burning sensation und edhu thyriod inde disfunction kond ano njan ee aduth anu thyronorm 12.5 kazhich thudangithu hoping a reply

    • @manjunathsukumaran
      @manjunathsukumaran  2 หลายเดือนก่อน

      Thyroiditis may cause of damage to nerves outside of the brain and spinal cord, known as peripheral neuropathy. Peripheral nerves carry information to and from the brain and spinal cord and the rest of the body, such as your arms and legs. Peripheral neuropathy occurs when the peripheral nerves become damaged. Symptoms may include pain, a burning feeling, tingling or loss of feeling in the area affected by the nerve damage. It also may cause muscle weakness or loss of muscle control.

  • @annakuttyskariah6016
    @annakuttyskariah6016 3 หลายเดือนก่อน +1

    പക്ഷേ Doctor തെറ്റിച്ചാലോ Diagnosis?!

  • @ZDRoCkZ
    @ZDRoCkZ หลายเดือนก่อน

    Number onnu തരുമോ

  • @haridasm9362
    @haridasm9362 2 หลายเดือนก่อน

    Hello sir thanks sir എനിക്ക് ഈ ഇടക്ക് hyperthyroidism കണ്ടു ഞാൻ Doctor റെ കണ്ടു ultrasound ചെയ്യതു nor mal glands anti receptor antibody ചെയ്യ്തു 4.055 ആണ് antibody ചെയ്തത്10.250 ആണ് എനിക്ക് methimazole 10mg തന്നും കഴിച്ച് കൊണ്ട് ഇരിക്കുമ്പോൾ tsh കടും നിർത്തിയാൽ normal വരും പിന്നെ താഴുംplease adv

  • @jeenasimon8371
    @jeenasimon8371 4 หลายเดือนก่อน +1

    ഈ ഒരു ലക്ഷണങ്ങൾ മുഴുവൻ എനിക്കുണ്ട് ഡോക്ടർ. കൺസൽട്ട് ചെയ്യാൻ എവിടെ വരണം. പ്ളീസ് ഡോക്ടർ.

    • @manjunathsukumaran
      @manjunathsukumaran  4 หลายเดือนก่อน +1

      For consultations, please contact : +91 8075668051

    • @sandhya1946
      @sandhya1946 4 หลายเดือนก่อน +4

      ഹോസ്പിറ്റൽ എവിടെ ആണ് Dr ......?

    • @sobasuresh
      @sobasuresh 2 หลายเดือนก่อน +1

      Thiruvananthapuram

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 4 หลายเดือนก่อน +1

    ആന്റി ബോഡി കുറക്കാൻ വല്ല മാർഗം ഉണ്ടോ...
    ആന്റി tg 512. ആന്റി tpo 171
    എനിക്ക് ഫുൾ ടൈം സിംറ്റംസ് ഉണ്ട്

    • @vajras4769
      @vajras4769 4 หลายเดือนก่อน

      Hallo nthoke anu symptoms parayumo njanum edhe condition il koode pokune 🥹🥹😔😔😔

    • @manjunathsukumaran
      @manjunathsukumaran  2 หลายเดือนก่อน +3

      In general, an elevated antibody level in the blood suggests that your immune system is attacking normal, healthy tissue. This result in either destruction of the healthy cells or, in some cases, activates excessive hormone secretion. Since TPO is mainly in your thyroid cells, TPO antibodies may be a sign of autoimmune thyroid disorder. A healthy diet and exercise routine can help limit the disease’s progression. Nutritional supplements, remove or avoid environmental toxins, manage your stress, sleep hygiene are the other ways to lower your TPO antibody levels.

    • @ShafeequePathutara-zu1bo
      @ShafeequePathutara-zu1bo 2 หลายเดือนก่อน

      @@manjunathsukumaran dr. എനിക്ക് എന്നും പ്രശ്നം ഞാൻ ബോഡിയിൽ ചെക്ക് ചെയ്യാത്ത ഓന്നുമില്ല.. പിന്നെ നിങ്ങളുട വീഡിയോ കണ്ട് ആന്റി ബോഡി ചെക്ക് ചെയ്തു ആന്റി tg2000..
      ഉടൻ മൈദ ഗോതമ്പു പാല് നിറുത്തി 2മാസം കഴിഞ്ഞു ചെക്ക് ചെയ്തു ആന്റി tg 500എത്തി.. ഇപ്പോഴും സിംറ്റംസ് ഉണ്ട് പക്ഷെ കുറഞ്ഞു..... എന്റെ... ശരീരം ഫുൾ ടൈം ആരോ പിടിച്ചു വച്ച പോലെ ആണ്..... ഞാൻ ബ്ലഡ്‌ ടെക്സ്റ്റ്‌ ചെയ്തു അങ്ങനെ ഹൈപ്പോ tsh എന്ന് dr പറഞ്ഞു.... Oto ഇമ്മ്യൂൺ... എന്തോ dr പറഞ്ഞത് എനിക്ക് അറിയില്ല........
      .. ചോക്ലറ്റ് ഗോതമ്പു മൈദ 6.5ഓ പാൽ ചായ 20വർഷം എന്റെ ലൈഫ് സ്റ്റയിൽ ഇതായിരുന്നു....
      ഇപ്പോൾ. പച്ചക്കറി മീൻ ഫ്രൂട്സ്....
      ഒരു വിധം ഞാൻ നോർമൽ ആയി വരുന്നു?????

    • @ShafeequePathutara-zu1bo
      @ShafeequePathutara-zu1bo 2 หลายเดือนก่อน

      👍🏼👍🏼​@@manjunathsukumaran

    • @ShafeequePathutara-zu1bo
      @ShafeequePathutara-zu1bo 2 หลายเดือนก่อน +1

      ​@@manjunathsukumarandr ഗ്ളൂട്ടൻ ഞാൻ ഒഴിവാക്കി 2000ആന്റി tg ഉള്ള ഞാൻ 1മാസം ഗ്ലൂട്ടാൻ നിറുത്തി യത്തോടെ 512anti tg ആക്കി.. ഇപ്പോൾ ഞാൻ ഒരു വിധം നോർമൽ ആയി വരുന്നു

  • @zainamazen
    @zainamazen 10 วันที่ผ่านมา

    ഇത്രയും നേരം താങ്കൾ സംസാരിച്ചതിൽ നിന്ന് ഒന്നും മനസ്സിലായില്ല

  • @Sreejak-vo9tt
    @Sreejak-vo9tt 10 วันที่ผ่านมา

    ഞാൻ ചപ്പാത്തി ഒരാഴ്ച കഴിച്ചപ്പോൾ എന്റെ TSH nallonam koodi കൈയിൽ വീക്കം വന്നു ഇപ്പോൾ 125 ഗുളിക കഴിക്കുന്നു 😔

    • @SJ-yg1bh
      @SJ-yg1bh 8 วันที่ผ่านมา

      Wheat, ചേമ്പ്, ചേന, cabbage thyroid ന് നല്ലതല്ല 🙏🏼

  • @user-iy3ly1lh4c
    @user-iy3ly1lh4c 3 หลายเดือนก่อน +7

    ഇപ്പോ കഴിക്കുന്ന iodised ഉപ്പ് കഴിക്കുന്നതുകൊണ്ട് ഹൈപ്പോ തൈറോയിഡിസം ഉണ്ടാകാൻ കാരണമാകുന്നുവെന്നാണ് അറിയുന്നത്.പറയുന്നത്. അതായത് വെളുക്കാൻ തേച്ചത് പാണ്ടായെന്ന്

  • @sudhamaniam1258
    @sudhamaniam1258 4 หลายเดือนก่อน +2

    Thank you sir