Thyroid can be fully recovered by normalizing antibodies | Dr. Vishnu Satheesh

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Welcome to 'Scientific Health Tips in Malayalam', where you can find the evidence-based health contents backed by Clair Veda Ayur Clinic, Mangalore.Through our deep research we provide the practical solutions for Gut, Skin, Hormone and Auto immune disorders. Subscribe and press the bell button for the latest updates and empower yourself with knowledge.
    For consultation and inquiries :
    Clair Veda Ayur Clinic
    First Floor, Davedel (Opposite Colaco Hospital)
    Bendoorwell Main Road,
    Bendoor, Mangaluru - 575 002
    Phone: 96639 08577
    ------------------------------------------------------------------------------
    Our top 10 videos :
    1. VFC Diet for weight loss | The secret diet plan | Dr. Praveen Jacob
    • VFC Diet for weight lo...
    2. അലോവേരയും ഹണിയും ഇങ്ങനെ ഉപയോഗിച്ചു നോക്കു വായ്നാറ്റവും മലബന്ധവും പൈൽസും മാറും | Dr. Praveen Jacob
    • അലോവേരയും ഹണിയും ഇങ്ങന...
    3. ആയിരങ്ങളുടെ ഷുഗറും അമിത വണ്ണവും കുറച്ച ഡയറ്റ് പ്ലാൻ ഇതാ | Dr. Praveen Jacob
    • ആയിരങ്ങളുടെ ഷുഗറും അമി...
    .4 Permanent solution for Depression | The 10 most effective foods by Dr. Praveen Jacob
    • Permanent solution for...
    5. കുടവയർ കുറക്കാൻ ഈ 5 കാര്യങ്ങൾ ചെയ്‌താൽ മതി | Dr. Praveen Jacob
    • കുടവയർ കുറക്കാൻ ഈ 5 കാ...
    6. How to overcome FATIGUE through your food | Dr. Vishnu Satheesh
    • How to overcome FATIGU...
    7. ഗർഭപാത്രം നീക്കം ചെയ്‌താൽ പിന്നീട് ഉണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങൾ / കഴിക്കേണ്ട ഭക്ഷണങ്ങൾ | Dr. Vishnu Satheesh
    • ഗർഭപാത്രം നീക്കം ചെയ്‌...
    8. ഈ 3 വസ്തുക്കൾ ഒഴിവാക്കിയാൽ കൊഴുപ്പും കൊളസ്ട്രോളും നിങ്ങൾക്ക് കഴിക്കാം | Dr. Praveen Jacob
    • ഈ 3 വസ്തുക്കൾ ഒഴിവാക്ക...
    9. ഒരുപാട് പ്രശസ്തരെ കൊന്നുകളഞ്ഞ കരൾ രോഗം 10 ദിവസത്തിനുള്ളിൽ എങ്ങനെ നിയന്ത്രിക്കാം | Dr. Praveen Jacob
    • ഒരുപാട് പ്രശസ്തരെ കൊന്...
    10. നിങ്ങൾക്ക് അസുഖങ്ങൾ വരാതെ തടയുന്ന , ഒരു ഫാർമസികളിലും ലഭിക്കാത്ത 10 മരുന്നുകൾ ഇതാ | Dr. Praveen Jacob
    • നിങ്ങൾക്ക് അസുഖങ്ങൾ വ...
    ------------------------------------------------------------------------------
    Reach us on social media :
    Instagram ➤ / scientific_health_tips__
    Facebook ➤ / scientific.health.tips...

ความคิดเห็น • 95

  • @scientifichealthtipsmalayalam
    @scientifichealthtipsmalayalam  2 หลายเดือนก่อน

    We are conducting a webinar on June 2nd. We will mainly be discussing obesity and how to control overweight by eating healthy food. Dr. Praveen Jacob will be hosting the session. You can join our WhatsApp group using this invitation link for more details. chat.whatsapp.com/Hcn6KL27K56K3wKi7A79pE

  • @user-ye4dn5tk3k
    @user-ye4dn5tk3k 2 หลายเดือนก่อน +1

    ഡോക്ടർ താങ്കളുടെ വീഡിയോ വളരെ വളരെ വ്യക്തമായി തൈറോയിഡ് ആന്റീ ബോഡി കുറയ്ക്കാൻ വേണ്ട സപ്ളിമെന്റും ഭക്ഷണവും പറഞ്ഞു തന്നു. നന്നായി മനസിലാക്കാൻ കഴിഞ്ഞു. ഒപ്പം ചെയ്യേണ്ട ടെസ്റ്റുകളെപ്പറ്റിയും അഭിനന്ദനങ്ങൾ.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @sinisinija6226
    @sinisinija6226 3 หลายเดือนก่อน +6

    Thank u sir, t3,t4 tsh എല്ലാം normal ആണ്.but anti TPO 34.46 iu/ml ആണ്. Dr നെ consult ചെയ്തപ്പോൾ അത് കുഴപ്പമില്ല എല്ലാവർക്കും അങ്ങനെ high TPO ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞു.but I feel so much tired.vit.D കുറവായിരുന്നു അതിനു supplement തന്നു now its normal but ക്ഷീണം മാറുന്നില്ല.sir ൻ്റെ video എനിക്ക് ഉപകാരപ്പെടുമെന്നു തോന്നുന്നു.tsh മാത്രം test ചെയ്താൽ മതി അതിൽ വരിയേഷൻ ഇല്ലെങ്കിൽ മറ്റ് ടെസ്റ്റുകൾ ആവശ്യമില്ല എന്നാണ് എനിക്ക് കിട്ടിയ medical advice. anyway thank u so much. keep going,u are doing a great job.

    • @MrMarooff
      @MrMarooff 3 หลายเดือนก่อน

      മിക്ക ഡോക്ടർമാർ അങ്ങിനെയാണ്. നിങ്ങളുടെ അതേ symptoms ഉണ്ടായപ്പോൾ Anti TPO ടെസ്റ്റ്‌ റിസൾട്ടുമായി അറിയപ്പെടുന്ന ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ -
      "ആരാ പറഞ്ഞത് ഈ ടെസ്റ്റ്‌ ചെയ്യാൻ? ഇത് hypothyroidism ന് മരുന്ന് നിർത്തണോ തുടരണോ എന്ന് അറിയാനുള്ള ടെസ്റ്റ്‌ ആണ് " എന്നാണ് പറഞ്ഞത് 😄😄

    • @ShafeequePathutara-zu1bo
      @ShafeequePathutara-zu1bo 3 หลายเดือนก่อน +2

      എന്റെ ആന്റി tg 2000ആന്റി tpo 171. എനിക്ക് ആകെ സിംറ്റംസ് ഞാൻ ലക്ഷങ്ങൾ പൊട്ടിച്ചു സകല ആശുപത്രിയും കേറി ഇറങ്ങി.. അവസാനം dr manoj ജോൺസ് ന്റെ ക്ലനിക്കി ൽ പോയി സിംഗ് സെലനിയം കഴിച്ചു ഇപ്പോൾ മാറി വരുന്നു
      Dr manoj ജോൺസൺ മാത്രം ആണ് ആന്റി ബോഡി യെ കുറിച്ച് പഠിച്ച dr... ഗ്ളൂട്ടൻ മൈദ ഗോതമ്പു കപ്പ. ചായ കോഫി സുഗർ പൂർണമായും ഓഴേവാക്കുക.... സ്ട്രസ്സ് കുറക്കുക ഞാൻ...

    • @sumakr7516
      @sumakr7516 2 หลายเดือนก่อน

      Even I experienced the same, the
      doctor doesn't want to do antibodies but I myself did and it was very high but the endocrinologist didn't advise any further advice, casually he said to take euthyrox 😢I don't know why they aren't thinking about the patient

    • @mariprasanna5522
      @mariprasanna5522 หลายเดือนก่อน

      Thank you Doctor

    • @user-le6fv5ds1t
      @user-le6fv5ds1t 7 วันที่ผ่านมา

      @@ShafeequePathutara-zu1bodr manoj sir eth hospital an work cheyyunnath?

  • @user-fz9xn7uu2x
    @user-fz9xn7uu2x 3 หลายเดือนก่อน +1

    വളരെ നന്നായിരിക്കുന്നു. ദൈവം മോനെ അനുഗ്രഹിക്കും. ❤️

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @y.santhosha.p3004
    @y.santhosha.p3004 4 วันที่ผ่านมา

    മുടി പൊഴിഞ്ഞ് പോകുന്നതിന് സ്കിൻ ഡോക്ടറേ ആണോ കാണേണ്ടത്
    അദ്ദേഹം സിങ്ക് സപ്ലിമെൻ്റ്, മറ്റ് സപ്ലിമെൻ്റ് തരുമോ?

  • @vrejamohan2164
    @vrejamohan2164 3 หลายเดือนก่อน

    Well explained in a brief style. Thankyou Dr.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @sibyjolly6557
    @sibyjolly6557 2 หลายเดือนก่อน

    Very good Information ❤

  • @naseefpcpc2049
    @naseefpcpc2049 2 หลายเดือนก่อน

    Best zinc, selenium, supplement paranju tharo

  • @josejohn4617
    @josejohn4617 3 หลายเดือนก่อน

    Thanks 🙏 dr it's really good 👍

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @asdfghjk7775
    @asdfghjk7775 3 หลายเดือนก่อน

    THANKS. VERY USEFUL

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @wellnessdr5572
    @wellnessdr5572 3 หลายเดือนก่อน

    There are also specific medications to reduce antibody titre in addition to food restrictions

  • @naseefpcpc2049
    @naseefpcpc2049 2 หลายเดือนก่อน

    Doctor Omega 3 കിട്ടാൻ sardiness പോലെ ഉള്ള മീൻ കഴിക്കാൻ പറ്റോ?

  • @y.santhosha.p3004
    @y.santhosha.p3004 13 วันที่ผ่านมา

    Doctor
    എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത്?

  • @rijitharijithatm3417
    @rijitharijithatm3417 หลายเดือนก่อน

    Thank you sir ❤

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @user-zv2pb2qh6f
    @user-zv2pb2qh6f 3 หลายเดือนก่อน

    Thank u Dr.,,could you plz give information about graves disease and radio iodine therapy because I have gone through this condition and it's now hypo thyroidism on thyronorm, this was diagnosed 7 yrs before and it was firstly diagnosed hyperthyroidism then took neomarksol tab then I had diagnosed drug induced graves ...plz give details

  • @sindhuudayakumar4856
    @sindhuudayakumar4856 หลายเดือนก่อน

    Dr .e test..labil cheythu tharunila ...enthanenu ariyila

  • @jamsheenajamshi4338
    @jamsheenajamshi4338 2 หลายเดือนก่อน

    Excellent 👍

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @amrithaschandran5550
    @amrithaschandran5550 3 หลายเดือนก่อน

    Sir 15years ayi thyroid medicine edukunu nala sheenavum,joint pains,joints inflamation karanam ATG,ATPo test cheythu442.1and 517.2 anu doctor kandu medicine dose kutti thanu.ultra scan cheythu nodules und. Dr paranjath life long medicine edukanam.enik epozhum nala gastrouble und food lazhikan pattunila.njan enth medicine kazhikanam.atho ipth continue cheytha mathio.ipol thyrono 150 anu kazhikunath

  • @mumthaz5543
    @mumthaz5543 3 หลายเดือนก่อน

    Thanks

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @vincyvarghese5339
    @vincyvarghese5339 3 หลายเดือนก่อน

    Thank you doctor, well explained.
    I have high TPO value.
    I am suffering with pain on right side hip, thigh and leg. Is this pain is due to high TPO?,

  • @haridasm9362
    @haridasm9362 3 หลายเดือนก่อน +1

    Sir well explained, tsh Receptor Antibody കുടുതൽ ആണങ്കിൽ എന്ത് ചെയ്യണം

    • @vishnursrch5801
      @vishnursrch5801 3 หลายเดือนก่อน

      It's graves disease
      Hyperthyroidism
      Treat oxidative stress which can lower the tsh ra

    • @haridasm9362
      @haridasm9362 3 หลายเดือนก่อน

      @@vishnursrch5801 എന്താണ് sir correct treatment

    • @jamshinamolu6254
      @jamshinamolu6254 3 หลายเดือนก่อน

      Hi

    • @jamshinamolu6254
      @jamshinamolu6254 3 หลายเดือนก่อน

      Ninglkipo enginund.. Nkum trab positive anh

    • @haridasm9362
      @haridasm9362 2 หลายเดือนก่อน

      @@jamshinamolu6254 not clear

  • @LissyJoy-sf2zb
    @LissyJoy-sf2zb 3 หลายเดือนก่อน +1

    Dry cough maranulla oru medicine parayamo.vittumaratha chuma.

  • @georgekuttykochumman8422
    @georgekuttykochumman8422 2 หลายเดือนก่อน

    Mine is hypper thyroid. Antibody Thyroglobulin is high 337.Normal is upto 140.Took Methimazol 5mg 2 years. T3,T4,TSH came to normal. But Thyroglobulin reduced little bit. Now taking Methimazol 2.5

  • @dawood6506
    @dawood6506 หลายเดือนก่อน +1

    I am 23 years old girl TPO 1300 aan thyronorm 100mcg, and rhyrowel plusum 2 week aayit kazhikkunnund ee condition ente marriage lifene effect cheyyonn aalochikkumbol tension und conceive aavaan valla budhimuttum undaavumo ee condition infertilityk kaaranam aavo please reply doctor 😢

  • @terleenm1
    @terleenm1 3 หลายเดือนก่อน +4

    തൈറോയ്ഡ് പ്രശ്നം ഇപ്പൊൾ കൂടുതൽ ആവാൻ അയഡിൻ ചേർത്ത ഉപ്പ് കഴിക്കുന്നത് കൊണ്ട് ആണ് എന്ന് പഠനങ്ങളിൽ കണ്ടെത്തിയത് വായിച്ചു 😮

    • @vishnursrch5801
      @vishnursrch5801 3 หลายเดือนก่อน

      Not all cases
      Few cases are related with iodine convertion problems

  • @user-ir8ht7ly9i
    @user-ir8ht7ly9i 2 หลายเดือนก่อน

    നല്ല ഡോക്ടർ ഡോക്ടറിൻ്റെ ഹോസ്പിറ്റൽ എവിടെയാണ് ഫോൺ വിളിച്ചാൽ കിട്ടുമോ ❤❤❤❤❤

  • @anis9219
    @anis9219 3 หลายเดือนก่อน +1

    തൈറോയ്ഡ് ൽ
    വൈറ്റമിൻ D3യുടെ പ്രാധാന്യം പറഞ്ഞില്ലല്ലോ

  • @ShanaameerShana
    @ShanaameerShana 2 หลายเดือนก่อน

    Hashimoto thyroid it is nte medicinim thyronorm eltroxin P
    Anoooo

  • @anithajose
    @anithajose 2 หลายเดือนก่อน

    Hi dr..I have Hashimotos and am on levothyroxine medication...mu anit tpo was >1300 but I went on a gluten-free dairy-free soy-free diet and also eliminated sugar, corn, tapioca, vegetable oils and reduced caffeine. In Jan 2024 my thyroid tests showed TSH, FT3, FT4 within normal range and anti tpo had decreased from > 1300 to 126..I have continued with the same diet and when I tested thyroid levels yesterday it shows TSH, FT3, FT4 within normal range but slightly increased from Jan 2024...BUT anti tpo has gone up again to >1300...inspite of being on diet and taking 37.5 mcg of levothyroxine it has increased...pls advise...

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      we need to work on the oxidative stress and iodine conversion to help this problem

  • @user-bt7wl4kr3b
    @user-bt7wl4kr3b 23 วันที่ผ่านมา

    Tsh 4.42 normal ano

  • @NijiDasMary
    @NijiDasMary 2 หลายเดือนก่อน

    Hello, I have hashimotos thyroid and have been taking regular thyroid medication for a really long years. Could you support with this?

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      Of course, We can assist you in achieving a full recovery. Contact us on +91 96639 08577.

  • @sherbazpi6839
    @sherbazpi6839 3 หลายเดือนก่อน

    Multiple sclerosis ne pattiyulla vedio ido

    • @vajras4769
      @vajras4769 3 หลายเดือนก่อน

      Ningalk athu undo

  • @lalydevi475
    @lalydevi475 3 หลายเดือนก่อน

    👍👍❤️❤️

  • @sheeladevassy6456
    @sheeladevassy6456 3 หลายเดือนก่อน

    Sir pregnant ayappol tsh 3.54 Ayi before pregnancy yi 2.9 ആയിരുന്നു suppliments ist trimester I'll എടുക്കാമോ t3tt4 normal anu

  • @sudhamadhavan5197
    @sudhamadhavan5197 3 หลายเดือนก่อน +1

    കപ്പലണ്ടി കഴിച്ചാൽ ആന്റിബോഡി കൂടുമോ sir

    • @vishnursrch5801
      @vishnursrch5801 3 หลายเดือนก่อน

      No

    • @sudhamadhavan5197
      @sudhamadhavan5197 3 หลายเดือนก่อน

      🙏

    • @maneashi
      @maneashi 3 หลายเดือนก่อน

      Peanut actually is bad for a lot of people, it creats allergy reaction so anti-bodies too, avoid if seems problematic.

  • @rejikumarirrejikumarir5773
    @rejikumarirrejikumarir5773 3 หลายเดือนก่อน +1

    Sir, milk products തൈര് നെയ്യ് പോലുള്ളവ ഗുണകരമാണോ

    • @vishnursrch5801
      @vishnursrch5801 3 หลายเดือนก่อน +1

      Ghee is very healthy
      And avoid milk and paneer if u have gut issues

    • @rejikumarirrejikumarir5773
      @rejikumarirrejikumarir5773 3 หลายเดือนก่อน

      @@vishnursrch5801 thank you sir

    • @sheeladevassy6456
      @sheeladevassy6456 3 หลายเดือนก่อน

      Sir pregnant ayapol TSH koody 3.54ayi t3t4 normal Anu pregnancy start ചെയ്യുന്നതിന് മുമ്പ് 2.9 ആയിരുന്നു suppliments ist trimester il എടുക്കാമോ

  • @SadakkathullaEK
    @SadakkathullaEK 3 หลายเดือนก่อน

    സാർ എവിടെ വർക്ക് ചെയ്യുന്നു ഫേൺ നമ്പർ തരുമോ

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      Our clinic is situated in Mangalore, Opposite to Colaco hospital. Online consultation is also available. You can contact us on +91 96639 08577.

  • @VijithaViji-ne5sk
    @VijithaViji-ne5sk 2 หลายเดือนก่อน +1

    Dr nte contect no tharumo plss

  • @muhammedsiyan4827
    @muhammedsiyan4827 3 หลายเดือนก่อน

    500 ഉണ്ട്

  • @shameemaasharaf5628
    @shameemaasharaf5628 3 หลายเดือนก่อน

    Tsh4.210normal aano

  • @muhammedsiyan4827
    @muhammedsiyan4827 3 หลายเดือนก่อน +1

    W no tharavo

  • @noushadellikkal
    @noushadellikkal 3 หลายเดือนก่อน

    എനിക്ക് 1300 ഇൽ നിന്ന് 286 ആയി കുറഞ്ഞിരുന്നു. ഈ സപ്പ്ളിമെന്റസ് എടുത്തപ്പോൾ. കുറച്ചു കാലം ആശ്വാസം ഉണ്ടായിരുന്നു. മരുന്ന് നിർത്തി ഫുഡ്‌ രീതി മാറി വീണ്ടും ബുദ്ധിമുട്ടുകൾ തുടങ്ങി

  • @sinisinija6226
    @sinisinija6226 3 หลายเดือนก่อน

    Anti TPO normal value എത്രയാണ് sir

    • @Vishnu_771
      @Vishnu_771 3 หลายเดือนก่อน

      5.61 IU/ml ഇല്‍ താഴെ നില്‍ക്കണം

    • @sinisinija6226
      @sinisinija6226 3 หลายเดือนก่อน

      Thank you so much sir

    • @Vishnu_771
      @Vishnu_771 3 หลายเดือนก่อน

      @@sinisinija6226 am not doctor, my wife has TPO 525.

    • @jayaradhakrishnan7907
      @jayaradhakrishnan7907 3 หลายเดือนก่อน

      Valuable information. Thank you sir. Anti Tg യെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ

    • @saraphiliph8423
      @saraphiliph8423 3 หลายเดือนก่อน

      Marunnilla just life style and supplement alle ollu . Ithu tanne allarum parenne.

  • @baicygeorge1669
    @baicygeorge1669 3 หลายเดือนก่อน

    Contact no tharamo