Thyroid രോഗം പെട്ടന്ന് മാറാൻ ഈ കാര്യം ചെയ്താൽ മതി | Thyroid Malayalam | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 129

  • @shaheershaheer4002
    @shaheershaheer4002 หลายเดือนก่อน

    വളരെ നല്ല പ്രസന്റേഷൻ
    കൂടുതൽ അറിവ് നൽകുന്ന സ്പീച്
    ഇനിയും ഇത്തരം സ്പീച്ചുകൾ പ്രതീക്ഷിക്കുന്നു
    വളരെ ഇൻഫെർമേറ്റീവ് 👍

  • @Haseera-w8c
    @Haseera-w8c 6 หลายเดือนก่อน +8

    Thyroid undayitt marunn kazhikkathavar aarenkilumundooo

  • @whitesanctumartgalleryandc1287
    @whitesanctumartgalleryandc1287 3 หลายเดือนก่อน +1

    If patient dosent have allergy to gluten/ lactose but to some other common food such as pulses, can they have the lactose/gluten and avoid the allergens? Or are they supposed to avoid all allergens, gluten and lactose?

  • @mumscakerecipe5449
    @mumscakerecipe5449 9 หลายเดือนก่อน +3

    Thanks u dr valare clear ayi paraju

  • @agroworldjk
    @agroworldjk 8 หลายเดือนก่อน +4

    👌🏻ഉപകാരം ഉള്ള വീഡിയോ എനിക്ക് TSH കൂടുതൽ ആണ്

  • @shahinasameer1045
    @shahinasameer1045 11 หลายเดือนก่อน +2

    Dr. Ente makalku thondayil veekam kandu. Thyroid testum scanning kazhinju. Thyroid normalaan. Scanningil thyroid grandik veekam undennu paranju. Ini enthu cheyyanam. Marunnu kazhichal marumo ee asugam

    • @fouzikunnath5561
      @fouzikunnath5561 11 หลายเดือนก่อน

      എനിക്കും തൊണ്ടയിൽ ചെറിയ വീർപ്പു und. ഹോമിയോ മരുന്ന് ആണ് കഴിക്കുന്നത്.3yr ആയി Tsh 8 ആയിരുന്നു ആദ്യം. ഇപ്പോൾ 4ഇൽ നിൽക്കുന്നു. ശ്വാസതടസം, മലബന്ധം, ക്ഷീണം,periods timil bleeding കൂടുതൽ അങ്ങനെ ഒരുപാട് prblms ഉണ്ടായിരുന്നു ഇതൊന്നും ഇപ്പോൾ ഇല്ല. വീർപ്പു അങ്ങനെ നിക്കുന്നു 😢

  • @haseenaa8503
    @haseenaa8503 ปีที่แล้ว +2

    തൈറോയിഡ് രോഗമുള്ള വൽ ഫാഷൻ ഫ്രൂട് കഴിക്കാമോ

  • @thisiswrang4746
    @thisiswrang4746 ปีที่แล้ว +1

    Madam. Enikku neckil muzha und. Usg cheythappol tirads3 anu.medicine kazhikkano.

    • @rosepetal9799
      @rosepetal9799 ปีที่แล้ว

      Enikku ithu pole muzhavannatha 5 year munpu kuzhappamilla ennu paranja muzha ippol doubt thonni test cheythu nokkiyappol cancer sadhyatha undu surgery cheyya n paranju surgery cheythu 2 months ayi ippol one month ayi tablet start cheythu 175 anu dose

  • @hodophile8270
    @hodophile8270 ปีที่แล้ว +1

    Enk hypothyroid nd which is now normal
    But Anti tpo de rate koodthal aann !!!
    Edu kond prshnm ndoo??Pls rply

  • @prasannanair8994
    @prasannanair8994 6 หลายเดือนก่อน

    Very good presentation 👏 👌 👍

  • @basheermkd5053
    @basheermkd5053 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ ❤👍👏

    • @ashmithaash6165
      @ashmithaash6165 ปีที่แล้ว

      😊

    • @DrCouple
      @DrCouple ปีที่แล้ว

      ​@@razakpni1029 pin worms malayalam search cheyyu😅

  • @sajinisajinicp
    @sajinisajinicp 3 หลายเดือนก่อน +1

    എവിടെയാണ് മാമിന്റെ ക്ലിനിക്..... അഡ്രസ്‌ തരാമോ

  • @Sabiramoidheenkunjihajisab-b7b
    @Sabiramoidheenkunjihajisab-b7b 29 วันที่ผ่านมา

    Enikum und thyroid marriage kazhiju conceive avathathu kondu. Dr kanichu thyroid kurayathe concieve avillannu parnj u test cheithappo 4 .05 ayirunnu ethu kurachale conceive avollu diet and exercise and daily walking cheithu june muthal ethoke cheithu thyroid kuranju july njaan pregnant ayi appo nammal sookshichal athukurayum delivery kazhinjappo food control ella exercise ella onnulla ellafoodum kazhikum eppo veendum thyroid koodi veendum eppo exercise walking and diet cheithukondirikunnu pnne delivery kazhinja 40 days orupaad murimarunnu
    , uluva , ulli, pookula ,ayamothagam, manjal ethokke vargiyathum kazhichu kashayam koodathe l. thengapaal kanji, murimarunnu kanji uluva thengapaal pizhinjathum ethokke kazhichu athum full kidatham mathrm alle ethinokke shesham pcod yum vannu onnum kazhikandayirunnu ariyillayirunnu kashayam pnne healthy food mathram kazhicha mathiyayirunnu eni paranjit karyalla eppo athinokke exercise walking cheithu kashtappedunnu eppo niaan. 75. Nte thyronorm tablet kazhichu kondirikunnu 😢 njaan first thyronorm 25 aan kazhichath pnne 50 aki dr tablet mathram kazhichit karyamilla walking diet importantaan ennale marullu

  • @viralxhunter5373
    @viralxhunter5373 ปีที่แล้ว +9

    എനിക്കുണ്ട് തൈറോയ്ഡ്, മരുന്ന് കഴിച്ചോണ്ടിരിക്കുയാണ്, പെട്ടെന്ന് മാറാനായി എന്താ മാർഗ്ഗം

    • @hussaine55
      @hussaine55 ปีที่แล้ว +1

      പ്രൊഫൈൽ കാണുന്ന നമ്പറിൽ വിളിക്കാം

    • @Faseela-e6l
      @Faseela-e6l ปีที่แล้ว

      എനിക്കും ഈ പ്രോബ്ലം ഉണ്ടായിയുന്നു സർജറി വരെ പറഞ്ഞ കേസായിരുന്നു. ഞാൻ ഒരു മരുന്ന് യൂസ് ചെയ്തതിന് ശേഷം പൂർണമായും മാറിക്കിട്ടി

    • @Najmu-ov8mp
      @Najmu-ov8mp ปีที่แล้ว

      @@Faseela-e6l അത് എന്ത് മരുന്ന് ആണ്

    • @jisnap
      @jisnap 11 หลายเดือนก่อน

      ​@@Faseela-e6l endh medicine

    • @faheemaaf4219
      @faheemaaf4219 8 หลายเดือนก่อน

      ​which medicine?

  • @anithamt-qm3gr
    @anithamt-qm3gr 11 หลายเดือนก่อน +3

    തൈറോയ്ഡ് സർജറി കഴിഞ്ഞതാണ് സർജറിക്ക് മുന്നേ കാലിന് നീര് ഉണ്ടായിരുന്നു ഇപ്പോഴും അത് അങ്ങനെ തന്നെ നിൽക്കുന്നു അത് എന്താണ് ഡോക്ടർ

    • @Russianmallu666
      @Russianmallu666 4 วันที่ผ่านมา

      Thyromoto hypochondriasis

  • @thisiswrang4746
    @thisiswrang4746 ปีที่แล้ว

    17:06 madam enikku neckil muzha und .usg cheythappol tirads3 a nu.medicine thannittilla. Kazhikkano.

    • @Shraddha860
      @Shraddha860 11 หลายเดือนก่อน

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @cheriyankannampuzha777
    @cheriyankannampuzha777 ปีที่แล้ว +2

    Excellent video,❤🎉

  • @simipraveen4534
    @simipraveen4534 ปีที่แล้ว +2

    Hi doctor enikku thyroid undu enikku TSH 3.6 annu thyronorm tab 25 mg annu kazhikkunathu enikku vannamm undu vannam kuryan enthu chayanammm dr plese replay

    • @hussaine55
      @hussaine55 ปีที่แล้ว

      എനിക്കും ഉണ്ട് കോൺടാക്ട് ചെയ്യാമോ

    • @chinnusiva7466
      @chinnusiva7466 ปีที่แล้ว

      Tsh normal ayal medicine stop cheythoode?

  • @SheelaPs-sn9py
    @SheelaPs-sn9py 5 หลายเดือนก่อน +1

    Hi Doctor എന്റെ മകൾക്ക് തൈറോയ്ഡ് അസുഖം ഉണ്ട് 7.2 ആണ് ഉള്ളത് ഇപ്പോൾ ഒരാഴ്ചയായിട്ട് മരുന്ന് കഴിക്കുന്നുണ്ട് മകളുടെ മുടി ധാരാളം കൊഴിഞ്ഞു പോകുകയാണ് മലബന്ധം ഉണ്ട് വണ്ണം കൂടുന്നുണ്ട് മരുന്ന് അധികം നാൾ കഴിക്കണോ മുടി കൊഴിച്ചിൽ മാറുമോ

  • @PraisyMerin
    @PraisyMerin ปีที่แล้ว

    Eanikk TSH. 0.6aanu. Mudi full kozhiunnu. Wt loss und. Ht. 160 cm. Wt. 36. Medicine kazhikkano

    • @Shraddha860
      @Shraddha860 11 หลายเดือนก่อน

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @danielmk2070
    @danielmk2070 6 หลายเดือนก่อน

    Enthu kazhikkanam enthu kazhikkanda athu parayu Dr.

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +1

    Very good Information Thank you Doctor ❤

  • @EdathittaGirish
    @EdathittaGirish 2 หลายเดือนก่อน +1

    തൈറോയ്ഡ് ഹോർമോൺ ഒരിക്കൽ തെറ്റിയാൽ തിരികെ ഒരിക്കലും നോർമൽ ആകില്ല .

  • @pathu..8687
    @pathu..8687 9 วันที่ผ่านมา

    തൈറോയിട് നോർമൽ ആവാൻ ഒരു ആയുർവേദ പ്രൊടക്ട് ഉണ്ട് . എട്ട് . പൂജ്യം എട്ട് ആറ് അഞ്ച് ഏഴ് രണ്ട് മൂന്ന് ഒന്ന് നാല് ഈ നമ്പറിൽ വിളിക്കുക

  • @shajum3945
    @shajum3945 ปีที่แล้ว

    thanks for the info

  • @christalmercycjmercycj8321
    @christalmercycjmercycj8321 ปีที่แล้ว

    Dr. Flaxseed kazhikkamo

    • @preethi_v_k
      @preethi_v_k 4 หลายเดือนก่อน

      കുറെശ്ശേ മാത്രം

  • @haseenaa8503
    @haseenaa8503 ปีที่แล้ว +1

    തൈ മോയിഡ് രോഗമുള വർക്ക് മുട്ട കഴിക്കാമോ

  • @Jesusrockstar123
    @Jesusrockstar123 ปีที่แล้ว +1

    Does homeopathy really work?

    • @og6265
      @og6265 9 หลายเดือนก่อน

      No

  • @MaryJoseph-t6v
    @MaryJoseph-t6v 5 หลายเดือนก่อน

    Thanks Doctor❤

  • @darppanvlogmm3241
    @darppanvlogmm3241 ปีที่แล้ว +1

    മുത്താറി ഭക്ഷണത്തിൽ ഉൾപ്പെടുത്താമോ?

  • @ShihabudheenShihab-x1o
    @ShihabudheenShihab-x1o ปีที่แล้ว +37

    തൈറോയ്ഡ് കുറഞ്ഞാലും കൂടിയാലും മരുന്ന് കഴിക്കണം മാറും എന്ന് കരുതണ്ട

    • @jinijoy5347
      @jinijoy5347 ปีที่แล้ว +9

      Correct aanu ethra kollam aayi njanokke medicine kazhikkunnu

    • @ashmithaash6165
      @ashmithaash6165 ปีที่แล้ว +3

      ഹോമിയോപ്പതി മരുന്നുകൾ ഫലപ്രദമാണ് അതുപോലെ കൃത്യമായ വ്യായാമവും ഡയറ്റുകൾ തുടരുകയാണെങ്കിൽ മരുന്നുകളുടെ ഡോസുകൾ ക്രമേണ കുറച്ച് വരാനും തൈറോയ്ഡ് അസുഖങ്ങൾ കണ്ട്രോൾ വരുത്താനും സാധിക്കുന്നതാണ്

    • @viralxhunter5373
      @viralxhunter5373 ปีที่แล้ว

      ​@@jinijoy5347Kuttikal undo

    • @swapnasanthosh7803
      @swapnasanthosh7803 ปีที่แล้ว +3

      ഹോമിയോ സ്ഥിരമായി കഴിച്ചാൽ ഷുഗർ വരാൻ സദ്ധ്യത ഉണ്ടോ ?

    • @ashmithaash6165
      @ashmithaash6165 ปีที่แล้ว

      @@swapnasanthosh7803illa

  • @Ramla-X3w
    @Ramla-X3w ปีที่แล้ว +6

    ജീവിതം മടുത്തു, സർജറി കഴിഞ്ഞിട്ടും മരുന്ന്. തൈറോയ്ഡ് കൂടിയും കുറഞ്ഞും ഇരിക്കുന്നു. Body motham abnormal condition aanu.8വർഷം കഴിഞ്ഞു സർജറി kazhinjitt

    • @haskarhaskarali461
      @haskarhaskarali461 ปีที่แล้ว +2

      Super class

    • @Faseela-e6l
      @Faseela-e6l ปีที่แล้ว

      Hi എനിക്ക് തൈറോയിഡിന്റെ പ്രോബ്ലം ഉണ്ടായിരുന്നു. സർജറി വേണമെന്ന് പറഞ്ഞ കേസായിരുന്നു. ഞാൻ ഒരു മരുന്ന് യൂസ് ചെയ്തപ്പോൾ പൂർണമായും മാറി

    • @AbdulRahman-by3gn
      @AbdulRahman-by3gn 11 หลายเดือนก่อน +2

      Which medicine
      Pls reply

    • @dilshadpk6618
      @dilshadpk6618 10 หลายเดือนก่อน

      ​@@Faseela-e6lPls reply

    • @nasarpulikkal1253
      @nasarpulikkal1253 2 หลายเดือนก่อน

      ​@@Faseela-e6l marunn yentha

  • @ashninkp5773
    @ashninkp5773 ปีที่แล้ว +2

    Useful video 👍

  • @maluzz1952
    @maluzz1952 ปีที่แล้ว +1

    Enta pinee kazhica n pattune😊😊

  • @sinjusinu8646
    @sinjusinu8646 ปีที่แล้ว +2

    23 matha varshamaye matunno kayekunnu haypothayroyedan

    • @Shraddha860
      @Shraddha860 11 หลายเดือนก่อน +1

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

    • @Shraddha860
      @Shraddha860 11 หลายเดือนก่อน +1

      Enikum thyroid indarn... Surgery vare venm en pranjya.. Njn oru organic product use cheythit an Nik complete ayit mari kityath

    • @ayshanaja7850
      @ayshanaja7850 7 หลายเดือนก่อน

      Eadhaanu marunnu

  • @sheelaka8605
    @sheelaka8605 ปีที่แล้ว +1

    Homeopathy enthanu treatment?

    • @Shraddha860
      @Shraddha860 11 หลายเดือนก่อน

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @haseenasalam1538
    @haseenasalam1538 3 หลายเดือนก่อน

    Thanks dr❤

  • @dilshnaanver8769
    @dilshnaanver8769 ปีที่แล้ว

    good vedio❤

  • @shivapramodh3023
    @shivapramodh3023 หลายเดือนก่อน

    Tnks🌹

  • @sainack7194
    @sainack7194 ปีที่แล้ว +1

    Dr,i have the both symptoms of hypothyroidism and hyper thyrod,, iam a patient of hypothyroidism

  • @THENGAAMURI
    @THENGAAMURI 9 หลายเดือนก่อน

    പ്രകൃതി ചികിൽസയിൽ പൂർണ്ണമായി മാറ്റാം.

    • @nanisr5823
      @nanisr5823 7 หลายเดือนก่อน

      Enganeya

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +5

    hi doctor, 10-11-2022 - ൽ എൻ്റെ thyroid test ചെയ്തതിൻ്റെ result ഇതാണ് T3 -0.621 ng/ml, Serum T4 - 5.53 ug/dl, TSH - 1.81 ulU/ml. 01-09-2023 - ൽ എൻ്റെ thyroid test ചെയ്തതിൻ്റെ result TSH - 2.26 ulU/ml ആണ്. ഞാൻ ഇപ്പോൾ Thyronorm 50 mcg രാവിലെ കഴിക്കുന്നുണ്ട്. മരുന്ന് continue ചെയ്യേണ്ടതുണ്ടോ? doctor - ടെ മറുപടി പ്രതീക്ഷിക്കുന്നു.

    • @mariyamjumana
      @mariyamjumana ปีที่แล้ว

      Evide marupadi kittan !!!!!

    • @preethi_v_k
      @preethi_v_k 4 หลายเดือนก่อน

      ​@mariyamjuman😢a

  • @ratheeshbabuck1594
    @ratheeshbabuck1594 2 หลายเดือนก่อน

    Pinne enda kazikuka ,,,, !!!

  • @saphiani2448
    @saphiani2448 ปีที่แล้ว

    Eniku vere budhimutu onnumilla kazhuthinu sweling ulla pole thonnum thyroid ano

    • @ashmithaash6165
      @ashmithaash6165 ปีที่แล้ว

      തൈറോയ്ഡ് ടെസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടോ ടെസ്റ്റുകളുടെ അടിസ്ഥാനത്തിലല്ലാതെ തൈറോയ്ഡ് ഉണ്ടോ എന്ന് കൺഫോം ചെയ്യുക ബുദ്ധിമുട്ടാണ്

    • @sajidaap1743
      @sajidaap1743 ปีที่แล้ว

      Mm

  • @KadeejaKt-kb9gm
    @KadeejaKt-kb9gm 5 หลายเดือนก่อน

    Njan cabgolin 0 5 kazhikunnund

  • @hajarakp1331
    @hajarakp1331 9 หลายเดือนก่อน

    Oats kazhikkamo

    • @beatricebeatrice7083
      @beatricebeatrice7083 3 หลายเดือนก่อน

      ഗ്ളൂട്ടൻ free ആയുള്ള oats ഉപയോഗിക്കണം. ഗോതമ്പ്, മൈദ bakery സാധനങ്ങൾ ഉപയോഗിക്കരുത്.

  • @simboriansimborian1054
    @simboriansimborian1054 ปีที่แล้ว

    Thanks

  • @sinaneditz286
    @sinaneditz286 ปีที่แล้ว +4

    അതെ

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 หลายเดือนก่อน +1

    ആന്റി tg ആന്റി tpo ചെക്ക് ചെയ്യുക. മൈദ ഗോതമ്പു പാൽ ഫാസ്റ്റ് ഫുഡ്‌ പൂർണ മായും stop

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk ปีที่แล้ว +5

    മാഡം എനിക്ക് ഓപ്പറേഷൻ കഴിഞ്ഞു. 10 വർഷ ആയി ഗുളിക. 100 കഴിക്കുന്നു. പക്ഷേ മരിക്കുന്നതുവരെ ഗുളിക കഴിക്കണം എന്നാണ് പറയുന്നത് പക്ഷേ നോർമൻ ആയി എന്ന് ഡോക്ടർ പറഞ്ഞു എന്നിട്ടും ഗുളിക കഴിക്കണം എന്നു പറയുന്നത് എന്ത് കൊണ്ടാ അതുപോലെ വെയിറ്റ് കുടി വരുന്നു. ഇനി എന്ത് ചെയ്യും വണ്ണം കുറയാൻ

    • @hussaine55
      @hussaine55 ปีที่แล้ว

      എനിക്കും ഉണ്ട്.. കോൺടാക്ട് ചെയ്യാമോ

  • @sabeel3751
    @sabeel3751 ปีที่แล้ว

    👌

  • @ashifashna3126
    @ashifashna3126 ปีที่แล้ว

    Yes

  • @SubhagaUP
    @SubhagaUP ปีที่แล้ว +1

    എനിക്ക് dr. പ റ ഞ് ഞ എല്ലാം ഉണ്ട്
    വി യ ര പ്പു,പുകച്ചിൽ, വേ ദ ന, നീര്,ചൊറിച്ചിൽ, ക്ഷീണം, കൂടുതൽ വിശപ്പ്, ഉറക്കം തീരെ കുറവ്,മലബന്ധം,
    തൈറോയ്ഡ് ടെസ്റ് ചെയ്തു,തൈറോയ്ഡ് ഇല്ല എന്ന് 😂പറഞ്ചത്.🎉

    • @ALAMOL-yw2bn
      @ALAMOL-yw2bn ปีที่แล้ว

      Scan noku

    • @athirasunny3
      @athirasunny3 11 หลายเดือนก่อน

      Anti body test cheyt nokk

  • @rajisree2879
    @rajisree2879 ปีที่แล้ว

    🙏

  • @ramlathshukkoor4053
    @ramlathshukkoor4053 ปีที่แล้ว

    ജസാക്കല്ലാഹ് 🌹

  • @shajishaji469
    @shajishaji469 ปีที่แล้ว

    ❤❤

  • @lathakrishnankutty1318
    @lathakrishnankutty1318 ปีที่แล้ว

    Thank you doctor

  • @meenarajappan5230
    @meenarajappan5230 ปีที่แล้ว

    🙏🏽🙏🏽🙏🏽🙏🏽❤

  • @thisiswrang4746
    @thisiswrang4746 ปีที่แล้ว

    😂❤

  • @darshanahmed455
    @darshanahmed455 ปีที่แล้ว

    Thank you doctor

  • @darshanahmed455
    @darshanahmed455 ปีที่แล้ว +1

    Thank you doctor