1:21:27 "യുദ്ധ സന്ദർഭങ്ങളിൽ പറഞ്ഞ വാക്കുകളുടെ ഉയിർത്തെഴുന്നേൽപ്"... wow... ആശയങ്ങളുടെ മൂർച്ഛ വേറെ ലെവലിൽ എത്തിച്ചു തരുന്ന ഡോക്ടറുടെ പ്രസൻ്റേഷൻ സൂപ്പർ!👍 നന്ദി... 😀
What a stylish way of conclusion!, his way of conclusion always gives an urge to go for his next lecture , just like the magical words thudarum in dinkan stories .😍😍
viswanathan ji,I had thought of these dangerous effects of abrupt revolutions earlier also,but what about a real solution. eg India tanne edukkam,angu Bose NE Patti paranju,OK he may be a faci St,but it was thoughtful of him to say that India would be under iron rule for 20 years. I live in North India, I had felt in many times. then I personally think that, after a revolution a small group takes power,then democracy is killed, but if the group support liberal policies, and favors democracy, the problem is solved. I'm a bit confused.
Murugan Joan Ayisha Not because authoritarian which could not work in usa. He does what he says and believe right for usa. He has only one face. He does not try to please everybody . Never try to be politically right. He is standing for value system than liibeeal mental disorder. Trump is good for his nation and the people.
"വിപ്ലവത്തെ കുറിച്ച് ചില ചിന്തകൾ " എന്നതിലുപരി "കമ്യുണിസത്തെകുറിച്ച് ചില വിമർശനങ്ങൾ (മുൻവിധിയോടെ )" എന്ന തലക്കെട്ടാവും യോജിക്കുക. എന്നിരുന്നാലും താങ്കളുടെ അധ്വാനത്തെ വില കുറച്ചു കാണുന്നില്ല. "മെയ്യനങ്ങിടാത്തവർക്ക് സ്ഥാനമില്ല ഭൂമിയിൽ " എന്നാണല്ലോ...
എനിക്ക് Dr ഇഷ്ടമായത് അദ് ദേഹത്തിന്റെ യോഗ വേദങ്ങൾ ഉ നിഷത്തുകൾ ഗീത എന്നിവയുടെ വിമർശനാത്മകമായ ഒരു പാട് ഒരുപാട് വിവരംതന്നയാളാണ് Dr മലയാളിയുടെ കപകടം മുഖം തുറന്നു കാട്ടുന്നു Dr റെ പുകൾത്തെണ്ട താങ്കൾ ഒരു പുരോഗമന ചിന്തയുള്ള യാണങ്കിൽ ഇകൾ ത്തെണ്ട അദേഹ പറഞ്ഞ് പാടുന്ന സാർവ്വദേശിയ ഗാനം ഇതിനു മുൻപ് കേട്ടിട്ടുണ്ടോ ? അങ്ങനെയുള്ളവരെ അറിവ് പകർന്നു വരെ എന്തിന് ?വിമർശിക്കുന്നത് ?Drപുശ്ചിക്കുന്നത് താങ്കളെ പോലുള്ള വരെയാണ് ഇസ്മിസ്റ്റുകൾ, സംഘികൾ എന്നിവർ പറയുന്നതു പോലെ പഠിച്ചിട്ട് ''വിമർശിച്ചിട്ടു സുഹൃത്തേ..
മുതലാളിത്തം പുതിയ വ്യവസ്ഥയിൽ നടപ്പിലാക്കാൻ തയ്യാറല്ലാത്ത മുതലാളിത്ത വിപ്ലവം തൊഴിലാളിവർഗ്ഗത്തിന്റെ മുൻകയ്യിൽ നടപ്പിലാക്കേണ്ടതുണ്ട് എന്നാണു കമ്മ്യൂണിസ്റ്റുകൾ വാദിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വിപ്ലവകാരികളായ മുതലാളിത്തം അതിന്റെ ധർമ്മങ്ങൾ കയ്യൊഴിയുകയും ഫ്യു ഡലിസവുമായി കൈകോർക്കുകയും മുതലാളിത്തം സാമ്രാജ്യത്തമായി ജീർണ്ണിക്കുകയും ചെയ്ത വർത്തമാന സാഹചര്യങ്ങളെ ആണ് കമ്മ്യൂണിസ്റ്റുകാർ അഭിസംബോധന ചെയ്യുന്നത്. ക്ലാസിക്കൽ മുതലാളിത്തത്തെ മാർക്സ് തള്ളിപ്പറഞ്ഞിട്ടേയില്ല. പകരം അത് കൂടുതൽ പുരോഗമനകാരികളായ തൊഴിലാളിവർഗ്ഗത്തെ സൃഷ്ട്ടിച്ചു എന്നാണ് മാർക്സ് പറഞ്ഞത്. എന്നാൽ ലെനിനിസത്തിലൂടെ അതിനേക്കാൾ കൂടുതൽ വെളിച്ചത്തിലേക്കു കമ്മ്യൂണിസ്റ്റുകാർ വളർന്നു കഴിഞ്ഞിട്ടുണ്ട്. മാർക്സിസം അപ്പത്തിന്റെ പ്രശ്നം മാത്രമായി സാമൂഹിക വിഷയങ്ങളെ കാണുന്നു എന്നൊക്കെ പറഞ്ഞു വെക്കുന്നത് വലിയ നുണകൾ മാത്രം. ഡോക്റ്റർ ഏതു നൂറ്റാണ്ടിലാണാവോ ജീവിക്കുന്നത്. ഡോക്റ്റർ ഡോക്റ്ററുടേത് മാത്രമായ കമ്മ്യൂണിസത്തെ അവതരിപ്പിച്ചിട്ട് കല്ലേറ് നടത്തുന്നു. കഷ്ട്ടം.
Wasn't the collapse of Soviet Union and the Berlin Wall too a result of an abrupt revolution? Wasn't the Tienanmen Square suppression a suppression of revolution? Should one support a revolution in North Korea today or allow the status quo to continue? Therefore, it depends which revolution we are talking about and what kind of revolutions we prefer, depending on our comfort levels with the present system that we are in. At the end of the day, each one of us have one life and if you happen to belong to the bottom 10% of the least powerless what would our preference be? For example, what would an extremely poor widowed Dalit woman prefer, when she is made aware of the immediate possibilities of a gradually 'improving society' where her life remains more or less the same although there's a possibility of her grandchildren enjoying a slightly better life vs 'a revolution' that could bring about a decent future in her lifetime? It's a different matter that the revolution could turn to totalitarianism in the future against which her (then probable middle-class) grandchildren could rebel. Consider for instance why the poor in Kerala preferred the much less free Saudi Arabia to "nadu" to make a living than to stay back in a freer Kerala. If the choice is between escaping poverty vs embracing freedom, it's likely that the poor choose to escape poverty. This is because poverty itself is unfreedom.
I would say, the key is democracy as a Universal Value. We shouldn't fall for revolutions that brand this as "bourgeois democracy" and advocate any type of totalitarian rule. The places you mentioned doesn't have democracy. Revolutions with an explicit aim to establish democracy would be fair, as after all, "democracy is the worst form of governance, except all the others".
പോസിറ്റീവ് സം ഗെയിം എന്നാൽ ഒരു കക്ഷിയുടെ ലാഭം മറു കക്ഷിയുടെ നഷ്ടത്തിൽ കലാശിക്കുന്നതിനു പകരം രണ്ടു കക്ഷികൾക്കും ലാഭം ഉണ്ടാവുന്നു എന്നേയുള്ളു. Free market transactions എല്ലാം സാധാരണ Excess production ഉണ്ടാവുന്ന പോസിറ്റീവ് സം ഗെയിമിന് ഉദാഹരണങ്ങളാണ്, രണ്ട് കൂട്ടരും തങ്ങൾക്ക് ലാഭം ഉണ്ടാവാത്ത ഇടപാടാണ് എന്ന് കരുതിയാല്‍ കച്ചവടത്തിൽ ഏർപ്പെടില്ലല്ലോ. പോസിറ്റീവ് സം ഗെയിമിൽ പ്രകൃതി വിഭവം പരിമിതമായാലും excess production ഉണ്ടാവാം. ഒരു കർഷകൻ തന്റെ പരിമിതമായ ഭൂമിയിൽ നല്ല വളം വാങ്ങി ഉപയോഗിച്ചാൽ അയാൾക്ക് അധികം വിളവ് ലഭിക്കും. ഇവിടെ ഭൂമി എന്ന പരിമിതമായ പ്രകൃതി വിഭവത്തിൽ നിന്ന് excess production ഉണ്ടായി, കർഷകനും വളം വിൽപ്പനക്കാരനും ലാഭം ഉണ്ടായി.
1:21:27
"യുദ്ധ സന്ദർഭങ്ങളിൽ പറഞ്ഞ വാക്കുകളുടെ ഉയിർത്തെഴുന്നേൽപ്"...
wow... ആശയങ്ങളുടെ മൂർച്ഛ വേറെ ലെവലിൽ എത്തിച്ചു തരുന്ന ഡോക്ടറുടെ പ്രസൻ്റേഷൻ സൂപ്പർ!👍
നന്ദി... 😀
എന്നെ ഏറെ സ്വാധീനിച്ച ഒരു പ്രഭാഷണം , വീണ്ടും കേൾക്കുന്നു. !
What a stylish way of conclusion!, his way of conclusion always gives an urge to go for his next lecture , just like the magical words thudarum in dinkan stories .😍😍
I have downloaded and saved the speech in my tab. This one is the rarest speech on such matter helped a lot in reference. 😚😚😚😚😚
another great presentation by Dr. CV. thank you sir
Great work sir.... Thankyou🙏
C Vishvanadhan is a great reformer.
Intellectual talk.. Really an eye opener for many...
You have given a concrete base to my vague thoughts, you are great.
Very nice 👌
very very good...... a sincere thanks to you sir. 😍😍😚😚😚😚
Very good inspiring and relevant Dr Viswanath
Superb ..Big salute ...
Always great👍👍
Supppprrrrr speech ...Weldon sir
Very informative presentation, thank you doctor!
Sir,
....................
Thanks.
Contribute more please
Awesome man.
Yes, Sir. We will oppose the wicked awesomely.
❤❤❤
thanks
Good one
Love you bro.
viswanathan ji,I had thought of these dangerous effects of abrupt revolutions earlier also,but what about a real solution. eg India tanne edukkam,angu Bose NE Patti paranju,OK he may be a faci St,but it was thoughtful of him to say that India would be under iron rule for 20 years. I live in North India, I had felt in many times. then I personally think that, after a revolution a small group takes power,then democracy is killed, but if the group support liberal policies, and favors democracy, the problem is solved. I'm a bit confused.
പുടിൻ ഇപ്പോൾ ലോകത്തെ ഏറ്റവും നല്ല നേതാക്കളിൽ രണ്ടാമത്തെവൻ ആണ്.
Who's no. 1?
Murugan Joan Ayisha Trump
For you, authoritarians are good? Trump only looks good because of the failures of his rivals, especially their PC culture.
Murugan Joan Ayisha Not because authoritarian which could not work in usa. He does what he says and believe right for usa. He has only one face. He does not try to please everybody . Never try to be politically right. He is standing for value system than liibeeal mental disorder. Trump is good for his nation and the people.
ഏത് ആ യുദ്ധ ഭ്രാന്തനോ?
unbelievable twist
good
congressinte ideologiye kurichu oru presentation cheyyumo sir
"വിപ്ലവത്തെ കുറിച്ച് ചില ചിന്തകൾ " എന്നതിലുപരി "കമ്യുണിസത്തെകുറിച്ച് ചില വിമർശനങ്ങൾ (മുൻവിധിയോടെ )" എന്ന തലക്കെട്ടാവും യോജിക്കുക. എന്നിരുന്നാലും താങ്കളുടെ അധ്വാനത്തെ വില കുറച്ചു കാണുന്നില്ല. "മെയ്യനങ്ങിടാത്തവർക്ക് സ്ഥാനമില്ല ഭൂമിയിൽ " എന്നാണല്ലോ...
revolution oru apakadamanenkil communism oru apakada malle?but capitalism oru solution anennu Dr nu parayan kayumo,?democracy nilaninnu pokanemenkil socialist aashayangal illate pattumo?capitist aashayangal nammude samuhattine chushanatillekalle kondethikku,mashu please answer me.
Mr. Susheelam does not understand the speech due to his intellectual challenges. I can understand your constraints.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെന്ത് വിപ്ലവം?( മാവോയിസ്റ്റുകള്‍ ഒഴികെ).
ജനാധിപത്യമുള്ളപ്പോൾ വിപ്ലവമെന്തിന് ?
എനിക്ക് Dr ഇഷ്ടമായത് അദ് ദേഹത്തിന്റെ യോഗ വേദങ്ങൾ ഉ നിഷത്തുകൾ ഗീത എന്നിവയുടെ വിമർശനാത്മകമായ ഒരു പാട് ഒരുപാട് വിവരംതന്നയാളാണ് Dr മലയാളിയുടെ കപകടം മുഖം തുറന്നു കാട്ടുന്നു Dr റെ പുകൾത്തെണ്ട താങ്കൾ ഒരു പുരോഗമന ചിന്തയുള്ള യാണങ്കിൽ ഇകൾ ത്തെണ്ട അദേഹ പറഞ്ഞ് പാടുന്ന സാർവ്വദേശിയ ഗാനം ഇതിനു മുൻപ് കേട്ടിട്ടുണ്ടോ ? അങ്ങനെയുള്ളവരെ അറിവ് പകർന്നു വരെ എന്തിന് ?വിമർശിക്കുന്നത് ?Drപുശ്ചിക്കുന്നത് താങ്കളെ പോലുള്ള വരെയാണ് ഇസ്മിസ്റ്റുകൾ, സംഘികൾ എന്നിവർ പറയുന്നതു പോലെ പഠിച്ചിട്ട് ''വിമർശിച്ചിട്ടു സുഹൃത്തേ..
മുതലാളിത്തം പുതിയ വ്യവസ്ഥയിൽ നടപ്പിലാക്കാൻ തയ്യാറല്ലാത്ത മുതലാളിത്ത വിപ്ലവം തൊഴിലാളിവർഗ്ഗത്തിന്റെ മുൻകയ്യിൽ നടപ്പിലാക്കേണ്ടതുണ്ട് എന്നാണു കമ്മ്യൂണിസ്റ്റുകൾ വാദിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വിപ്ലവകാരികളായ മുതലാളിത്തം അതിന്റെ ധർമ്മങ്ങൾ കയ്യൊഴിയുകയും ഫ്യു ഡലിസവുമായി കൈകോർക്കുകയും മുതലാളിത്തം സാമ്രാജ്യത്തമായി ജീർണ്ണിക്കുകയും ചെയ്ത വർത്തമാന സാഹചര്യങ്ങളെ ആണ് കമ്മ്യൂണിസ്റ്റുകാർ അഭിസംബോധന ചെയ്യുന്നത്. ക്ലാസിക്കൽ മുതലാളിത്തത്തെ മാർക്സ് തള്ളിപ്പറഞ്ഞിട്ടേയില്ല. പകരം അത് കൂടുതൽ പുരോഗമനകാരികളായ തൊഴിലാളിവർഗ്ഗത്തെ സൃഷ്ട്ടിച്ചു എന്നാണ് മാർക്സ് പറഞ്ഞത്. എന്നാൽ ലെനിനിസത്തിലൂടെ അതിനേക്കാൾ കൂടുതൽ വെളിച്ചത്തിലേക്കു കമ്മ്യൂണിസ്റ്റുകാർ വളർന്നു കഴിഞ്ഞിട്ടുണ്ട്. മാർക്സിസം അപ്പത്തിന്റെ പ്രശ്നം മാത്രമായി സാമൂഹിക വിഷയങ്ങളെ കാണുന്നു എന്നൊക്കെ പറഞ്ഞു വെക്കുന്നത് വലിയ നുണകൾ മാത്രം. ഡോക്റ്റർ ഏതു നൂറ്റാണ്ടിലാണാവോ ജീവിക്കുന്നത്. ഡോക്റ്റർ ഡോക്റ്ററുടേത് മാത്രമായ കമ്മ്യൂണിസത്തെ അവതരിപ്പിച്ചിട്ട് കല്ലേറ് നടത്തുന്നു. കഷ്ട്ടം.
👍
എന്തോന്നടെ ശാസ്ത്രജ്ഞ
ഇതൊക്കെ പണ്ടേ പറഞ്ഞതല്ലേ ഓ വി വിജയൻ 75ൽ
തന്റെ ഒരു പുതിയ സിദ്ധാന്തം
പുച്ഛ രസത്തിൽ എല്ലാം അറിയുന്ന ശ്രീകൃഷ്ണൻ
Wasn't the collapse of Soviet Union and the Berlin Wall too a result of an abrupt revolution? Wasn't the Tienanmen Square suppression a suppression of revolution? Should one support a revolution in North Korea today or allow the status quo to continue? Therefore, it depends which revolution we are talking about and what kind of revolutions we prefer, depending on our comfort levels with the present system that we are in. At the end of the day, each one of us have one life and if you happen to belong to the bottom 10% of the least powerless what would our preference be? For example, what would an extremely poor widowed Dalit woman prefer, when she is made aware of the immediate possibilities of a gradually 'improving society' where her life remains more or less the same although there's a possibility of her grandchildren enjoying a slightly better life vs 'a revolution' that could bring about a decent future in her lifetime? It's a different matter that the revolution could turn to totalitarianism in the future against which her (then probable middle-class) grandchildren could rebel. Consider for instance why the poor in Kerala preferred the much less free Saudi Arabia to "nadu" to make a living than to stay back in a freer Kerala. If the choice is between escaping poverty vs embracing freedom, it's likely that the poor choose to escape poverty. This is because poverty itself is unfreedom.
I would say, the key is democracy as a Universal Value. We shouldn't fall for revolutions that brand this as "bourgeois democracy" and advocate any type of totalitarian rule. The places you mentioned doesn't have democracy. Revolutions with an explicit aim to establish democracy would be fair, as after all, "democracy is the worst form of governance, except all the others".
Final point is always unapproachable for certain class. :)
വിപ്ലവവും കമ്മ്യൂണിസവും സംബ ന്ധിച്ച അങ്ങയുടെ വികലവും വള ച്ചൊടിച്ചതും ദുരുദ്ദേശപരവും വസ് ഇതാ വിരുദ്ധവുമായ ധാരണകളോ ട് തൽക്കാലം സഹതാപം തോന്നു ന്നു എന്നു മാത്രം പറയട്ടെ.
gòod
Excess productionഉണ്ടാകുമ്പോള്‍ മാത്രമല്ലേ പോസിറ്റീവ് സം ഗെയിം ഉണ്ടാവുകയുള്ളു..പക്ഷേ പ്രകൃതി വിഭവങ്ങള്‍ പരിമിതമല്ലേ
പോസിറ്റീവ് സം ഗെയിം എന്നാൽ ഒരു കക്ഷിയുടെ ലാഭം മറു കക്ഷിയുടെ നഷ്ടത്തിൽ കലാശിക്കുന്നതിനു പകരം രണ്ടു കക്ഷികൾക്കും ലാഭം ഉണ്ടാവുന്നു എന്നേയുള്ളു. Free market transactions എല്ലാം സാധാരണ Excess production ഉണ്ടാവുന്ന പോസിറ്റീവ് സം ഗെയിമിന് ഉദാഹരണങ്ങളാണ്, രണ്ട് കൂട്ടരും തങ്ങൾക്ക് ലാഭം ഉണ്ടാവാത്ത ഇടപാടാണ് എന്ന് കരുതിയാല്‍ കച്ചവടത്തിൽ ഏർപ്പെടില്ലല്ലോ. പോസിറ്റീവ് സം ഗെയിമിൽ പ്രകൃതി വിഭവം പരിമിതമായാലും excess production ഉണ്ടാവാം. ഒരു കർഷകൻ തന്റെ പരിമിതമായ ഭൂമിയിൽ നല്ല വളം വാങ്ങി ഉപയോഗിച്ചാൽ അയാൾക്ക് അധികം വിളവ് ലഭിക്കും. ഇവിടെ ഭൂമി എന്ന പരിമിതമായ പ്രകൃതി വിഭവത്തിൽ നിന്ന് excess production ഉണ്ടായി, കർഷകനും വളം വിൽപ്പനക്കാരനും ലാഭം ഉണ്ടായി.
ഒരു അരാഷ്ട്രീയ വാദിയുടെ ജല്‍പ്പനങ്ങള്‍
gòod