ക്രിമിനലുകള്‍ക്കോ മുന്‍ഗണന ?; ഇരകള്‍ നീതി അര്‍ഹിക്കുന്നില്ലേ? ​| Karanavar Vadha Case |Counter Point

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 243

  • @nazarrahiman5639
    @nazarrahiman5639 20 ชั่วโมงที่ผ่านมา +55

    മന്ത്രി യുടെ പേര് പറയാൻ ഇത്ര പേടി!! 1 ഗണേഷ്, 2 സജിചെറിയാൻ. രണ്ടും കോഴി യാണ് 😂😂

    • @Malayalikada
      @Malayalikada 19 ชั่วโมงที่ผ่านมา +3

      Appo Vanam dept maranno

    • @RagondoBi
      @RagondoBi 18 ชั่วโมงที่ผ่านมา +3

      Supper ❤❤❤❤

    • @sajikjohn73
      @sajikjohn73 13 ชั่วโมงที่ผ่านมา +2

      അടിപൊളി 😂😂😂

    • @rummer62
      @rummer62 12 ชั่วโมงที่ผ่านมา +1

      @@nazarrahiman5639 വെള്ളാപ്പള്ളി സ്വന്തം മകന്റെ കാര്യത്തിൽ പറഞ്ഞത് പോലെ ഇവന്മാരുടെയൊന്നും സാമാനം തേഞ്ഞു തീർന്ന് കാണില്ലേ 😂😂

    • @ashokanot8460
      @ashokanot8460 10 ชั่วโมงที่ผ่านมา

      genesan alla porunnesaran

  • @mathewthomas8677
    @mathewthomas8677 10 ชั่วโมงที่ผ่านมา +11

    ആഭാസന്മാരെ നിയമസഭയിലും മന്ത്രിസഭയിലും എത്തിയ്ക്കുന്നത് പർട്ടിക്കാരും പൊതുജനങ്ങളും ആലോചിക്കണം

  • @oommenvarghese7980
    @oommenvarghese7980 18 ชั่วโมงที่ผ่านมา +24

    ഷെറിനെ സിപിഐഎം അടുത്ത ഏരിയ സെക്രട്ടറി ആക്കാനാണ്

  • @shameershameer7797
    @shameershameer7797 18 ชั่วโมงที่ผ่านมา +30

    Vp മുസ്തഫ പിണറായിക്ക് വേറെ ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ അടുത്ത മരുമകൻ നിങ്ങൾ തന്നെ 😂😂😂😂😂😂

    • @ANSARALI-ki2op
      @ANSARALI-ki2op 15 ชั่วโมงที่ผ่านมา

      💯💯👍

    • @ShahulShaan
      @ShahulShaan 15 ชั่วโมงที่ผ่านมา

      😂😂😂

    • @shijus835
      @shijus835 8 ชั่วโมงที่ผ่านมา +2

      പകൽ മുസ്തഫ ഇക്കാക്കും രാത്രി റിയാസ് ഇക്കാക്കും

    • @shijus835
      @shijus835 8 ชั่วโมงที่ผ่านมา

      രണ്ടു "പേരെയും " നമ്മക്ക് കളയാൻ പറ്റുമോ 😜

    • @kumaranputtiyengal5876
      @kumaranputtiyengal5876 3 ชั่วโมงที่ผ่านมา

      😅

  • @KuwaitLaine-xr8ns
    @KuwaitLaine-xr8ns 17 ชั่วโมงที่ผ่านมา +8

    സജി ചെറിയാൻ ആയിരിക്കും അയാൾക്ക് ആയിരിക്കും ഷെറിനെ കണ്ടപ്പോൾ ഇളക്കം ഉണ്ടായത് 😄😄😄😄😄😄😄😄😄

  • @RagheshKumar
    @RagheshKumar 20 ชั่วโมงที่ผ่านมา +21

    അപ്പോ chenthamara ഈ ഉപദേശം ഒക്കെ കേട്ട് പുറത്തു ഇറങ്ങി എന്നിട്ട് എന്തായി 😢😢

  • @rummer62
    @rummer62 14 ชั่วโมงที่ผ่านมา +9

    ഷാനിക്ക് ഈ മുസ്തഫയല്ലാതെ വേറെ ആരെയും കിട്ടിയില്ലേ!! പരസ്യമായി കൊലപാതകത്തിനു ആഹ്വാനം ചെയ്ത ഈ കാപാലികൻ തന്നെ വേണം ഈ സംഭവത്തിലും മറുപടി പറയാൻ!!

  • @kunjumonkk1550
    @kunjumonkk1550 9 ชั่วโมงที่ผ่านมา +5

    ദൈവമെ ഞങ്ങളുടെ ഗണപതി ഭഗവാന്റെ പേരിനു വരെ മാനക്കേടായല്ലൊ ഈ മനുഷ്യൻ

  • @boneyjoseph1441
    @boneyjoseph1441 19 ชั่วโมงที่ผ่านมา +17

    ഗ്രീഷ്മയെയും അധികം താമസിക്കാതെ രാഷ്ട്രീയ നേതാക്കന്മാർ വെളിയിൽ ഇറക്കും... അവർക്ക് താല്പര്യം കാണാതിരിക്കുമോ😂😂😂

  • @sonsofthunder7136
    @sonsofthunder7136 4 ชั่วโมงที่ผ่านมา +2

    🛑🛑🛑🛑പിള്ളേച്ചൻ നല്ലവന, എല്ലാം പിള്ളേച്ചൻ്റെ കാരുണ്യം.🛑🛑🛑🛑

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 20 ชั่วโมงที่ผ่านมา +16

    അധമന്മാർ ഒരിക്കലും ഇനി താക്കോൽ സ്ഥാനങ്ങളിൽ വരരുത്. 60 രൂപ മാത്രം ചെലവ് വരുന്ന ഒരു ലിറ്റർ മദ്യം 700 രൂപയ്ക്കു കൊടുത്താലും നഷ്ടത്തിലോടിക്കുന്ന ഭരണപാടവം ഒരിക്കലും ഒരിടത്തും അധികാരത്തിൽ വരരുത്.

  • @Jose-pm8vn
    @Jose-pm8vn 20 ชั่วโมงที่ผ่านมา +20

    കൊല ചെയ്യിതിട്ട് ജയിലിൽ നല്ല നടപ്പ് നടന്നാൽ
    വെറുതെ വിടുമോ എന്താവ ചേച്ചി പറയുന്നത് 😮😮

    • @Salamtk-m3i
      @Salamtk-m3i 20 ชั่วโมงที่ผ่านมา

      .. അതാണ് ഇന്ത്യയിലെ ന**** നിയമം.. മന്ത്രിസഭയാണ് അനുമതി കൊടുത്തത് പുറത്തുവിടാൻ.. 👍👍👍 ഉളുപ്പും മാനവും ഇല്ലാത്ത മന്ത്രിസഭ

    • @bijukkurup9415
      @bijukkurup9415 18 ชั่วโมงที่ผ่านมา +3

      എന്തു ചെയ്യാം രോഷം കടിച്ചമർത്തുക ആർക്കം സമയമില്ലല്ലാ. സൗന്ദര്യമുണ്ടോ ആരെം കൊല്ലാം
      ഈ ചാനൽ ചർച്ചയിൽ ഇരുന്നു കുരക്കാതെ സംഘടിക്കു ര3 തോ

  • @noushadk7447
    @noushadk7447 7 ชั่วโมงที่ผ่านมา +2

    കേരള സമൂഹത്തെ പ്രതിനിധീകരിച്ച്‌ നമുക്ക്‌‌ നല്ല ഒരു പ്രതിപക്ഷം ഇല്ല എന്നുളളത്‌ വലിയ പോരായ്മയാണു😢😢😢 അതുകൊണ്ട്‌ സർക്കറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രവർത്തികൾ ഇനിയും പ്രതീക്ഷിക്കാം

  • @AnilmathewsOommen
    @AnilmathewsOommen 4 ชั่วโมงที่ผ่านมา +1

    ജ്യോതികുമാർ നന്നായി സംസാരിച്ചു. അഡ്വ. M R Abhilash കാര്യങ്ങൾ വ്യക്തമായി.

  • @sajukambrath7543
    @sajukambrath7543 12 ชั่วโมงที่ผ่านมา +5

    ജയിലിൽ ഉള്ള ക്രിമിനലുകളെ പ്രേമിക്കാനും ഇന്ന് രാഷ്ട്രീയക്കാരിൽ ആളുണ്ട് എന്ന് മനസ്സിൽ ആയി 😃😃😃

  • @jacobchacko1984
    @jacobchacko1984 18 ชั่วโมงที่ผ่านมา +11

    ഈ മുത്തപ്പനെ ചര്‍ച്ചക്കായി വിളിച്ചാല്‍ ഇതാണ് അവസ്ഥ, ആടിനെ പട്ടി ആക്കും, ന്യായീകരണ അടിമ

  • @VISHNUPSVAS
    @VISHNUPSVAS 19 ชั่วโมงที่ผ่านมา +18

    എത്ര വലിയ കുറ്റം ചെയ്താലും കുഴപ്പമില്ല ... ജയിലിൽ നല്ല നടപ്പു നടന്നാ മതി........ സാധാരണ പൗരന്മാർക്കാണു ജീവിക്കാൻ പ്രയാസം .......

  • @saleesworld982
    @saleesworld982 3 ชั่วโมงที่ผ่านมา +1

    അപ്പോൾ രണ്ടുവർഷം തികയുമ്പോൾ ചെന്താമരക്കും പരോൾ കൊടുക്കുമോ 😮😮😮

  • @KN-hz8zw
    @KN-hz8zw 18 ชั่วโมงที่ผ่านมา +6

    പല കളികളെ പറ്റി കേട്ടിടുണ്ട്. ജയിലിൽ നിന്നിറക്കി ഒരു കളി ആദ്യം ആയിട്ടാ😅. ജയ് ഗണേശൻ... ജയ് ചെറിയാൻ ...ജയ് ശശി...

  • @IbrahimKutty-g4n
    @IbrahimKutty-g4n 5 ชั่วโมงที่ผ่านมา +1

    ഇവനെ പോലെയുള്ള മുതലകളെ ഇരുത്തിയാൽ യാനലിന്റെ റൈറ്റിംഗ് കുറയും ആരും കാണുകയില്ല.

  • @melina9479
    @melina9479 18 ชั่วโมงที่ผ่านมา +11

    ഈ live ജയിലിൽ ഇരുന്ന് കണ്ട ഷെറിൻ ആദ്യം അന്വേഷിച്ചത് മുസ്തഫ ഇക്കയുടെ phone number ആണ്.... ഷെറിന്റെ കട്ട fan ആയ മുസ്തഫ ഇക്കാ കീ ജയ് 🤣😂

    • @shameershameer7797
      @shameershameer7797 18 ชั่วโมงที่ผ่านมา +2

      😂😂😂😂😂

    • @gauthamprem8833
      @gauthamprem8833 8 ชั่วโมงที่ผ่านมา

      Athe. Ithu etha puthiya aal ennu vicharichu kanum😂😂

  • @MichiMallu
    @MichiMallu 14 ชั่วโมงที่ผ่านมา +4

    ഇത്തരം notorious പെണ്ണുങ്ങൾ ഗണേശന് ഒരു weakness ആണ്, സരിതയുടെ പോലെ ഇനി ഷെറിന് ആയിരിക്കും വാളകത്തെ പിൻതലമുറ പുത്ര യോഗം!

  • @reejithparambath2802
    @reejithparambath2802 17 ชั่วโมงที่ผ่านมา +8

    ഈ.. മുസ്തഫ ആള് കൊള്ളാം... വിവരം തീരെ ഇല്ല എന്ന് മനസിലായി.. മനോരമയോട് ഒരു കാര്യം കേൾക്കുന്നവർ സാമാന്യ ബുദ്ധി.. ഉള്ളവരാണ് എന്ന് കാണണം.. അതുകൊണ്ട് ഇവനെ പോലെയുള്ളവരെ വിക്കരുത്... 😂😂..

  • @gangadharan-l6o
    @gangadharan-l6o 20 ชั่วโมงที่ผ่านมา +19

    വേട്ടക്കാരുടെ ഭരണമോ 😀😀

  • @mssaithalvi2533
    @mssaithalvi2533 10 ชั่วโมงที่ผ่านมา +4

    കൂട്ട് പ്രതികൾക്ക് ഈ ആനുകൂല്യങ്ങൾ ബാധകം അല്ലെ സഗാവേ?

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 3 ชั่วโมงที่ผ่านมา +1

    സഖാവ പറയുന്നതനുസരിച്ച് ഇവൾ കൊലപാതകം മാത്രമല്ല ജയിലിലും കുറ്റകൃത്യങ്ങൾ നടത്തി അത് കാരണം ഒരു പാട് ജയിലുകളിൽ കഴിയേണ്ടിവന്നു. അങ്ങിനെയുള്ള ഇവളെ എന്തിന് വിടണം

  • @PradeepkumarVV-zs5xf
    @PradeepkumarVV-zs5xf 12 ชั่วโมงที่ผ่านมา +3

    തുടക്കത്തിൽ ഷെറിനെ അനുകൂലിച്ചു കൊണ്ട് അച്ചടി ഭാഷയിൽ,മസിലു പിടിച്ച് സംസാരിച്ച വനിത ആരാണ് ?
    കണ്ടിട്ട് ആര്യാ രാജേന്ദ്രനെപ്പോലെ, ചിന്താ ജെറോമിനെപ്പോലെ , ദിവ്യയെപ്പോലെ ഒരു കഥാപാത്രമാണെന്ന് തോന്നി

    • @gauthamprem8833
      @gauthamprem8833 8 ชั่วโมงที่ผ่านมา

      Aa enathil petta aal thanne😅

  • @shahinateacher5545
    @shahinateacher5545 10 ชั่วโมงที่ผ่านมา +3

    പിപി ദിവ്യക്ക് കൂട്ടിനായി ഒരാളെ കൂടി കൊണ്ട് വരുന്നതിൽ എന്താണ് തെറ്റ് 😏

  • @santhoshthampi8682
    @santhoshthampi8682 6 ชั่วโมงที่ผ่านมา +1

    കുറ്റവാളികളോട് മാനുഷിക പരിഗണനയും, ഇറകൾക്ക് അവഗണനയും നൽകുന്ന നാടായി മാറിയിരിക്കുന്നു

  • @manojgeorge7368
    @manojgeorge7368 6 ชั่วโมงที่ผ่านมา +1

    Sherin മനസ്സന്തര പെട്ടു എങ്കിൽ അങ്ങനെ ഒരു വ്യക്തിയെ ആകുന്നു ലോകം കാത്തു ഇരിക്കുന്നത്, മണിച്ചന്റെ ചാരായ കേസ് ഇലെ 2 ആം പ്രതി ഓമന കുട്ടനെ കോടതി വെറുതെ വിട്ടു. അയാളിൽ വന്ന മനസാന്തരം നോക്കുക,ജയിൽ സന്നർശിച്ച ഒരു പാസ്റ്റർ ആകുന്നു അതിനു കാരണം
    അതിനു ശേഷം പലരും ഓമന കുട്ടനോട് പറഞ്ഞു, കള്ള് കച്ചവടം ത്തിനുള്ള എല്ലാ സാഹചര്യവും ഒരിക്കിയിട്ട്.... അയാൾ പോയില്ല, അതാകുന് മനസ്സാന്തരം

  • @chandrasekhar-qh2br
    @chandrasekhar-qh2br 8 ชั่วโมงที่ผ่านมา +1

    വിനാസാകാലെ വിപരീത ബുദ്ധി നാശത്തിലേക്കു അടുക്കുമ്പോൾ എല്ലാ ദുർബുദ്ധിയും തോന്നും

  • @reejithparambath2802
    @reejithparambath2802 18 ชั่วโมงที่ผ่านมา +6

    മുട്ടി നിൽക്കുന്ന ആളുണ്ടാകും... അല്ലപിന്നെ....

  • @thulasia787
    @thulasia787 8 ชั่วโมงที่ผ่านมา +1

    പ്രിയപ്പെട്ട സഖാവേ മുത്തപ്പാ തെന്നിമാറി ഉത്തരം മുട്ടിയപ്പം ഉടനെ ബ്രോബറിയിലേക്ക് പോയി

  • @KN-hz8zw
    @KN-hz8zw 18 ชั่วโมงที่ผ่านมา +10

    കളി കിട്ടാത്ത ഏതോ ജയിൽ ഉദ്യോഗസ്ഥൻ ആണ് ഈ ന്യൂസ് പുറത്ത് വിട്ടത്....

    • @KuwaitLaine-xr8ns
      @KuwaitLaine-xr8ns 17 ชั่วโมงที่ผ่านมา

      😂😂😂😂അവിടെ നല്ല കളി നടക്കുന്നു ഉണ്ട് അവൾ അവിടെ വെടി വെപ്പ് നടത്തികൊണ്ട് ഇരിക്കുവാ 😂😂😂😂😂😂അവിടെ ഉള്ളവരുടെ ഭാഗ്യം 😂😂😂😂😂😂😂😂

    • @joshsathyan7467
      @joshsathyan7467 11 ชั่วโมงที่ผ่านมา

      ക്യത്യമായ നിഗമനം , കിട്ടാത്തയോ , പൊങ്ങാത്തയോ ...

  • @gangadharan-l6o
    @gangadharan-l6o 20 ชั่วโมงที่ผ่านมา +9

    മന്ത്രി മിണ്ടിയാൽ വേട്ടക്കാർക്ക് പരോൾ

  • @mssaithalvi2533
    @mssaithalvi2533 9 ชั่วโมงที่ผ่านมา +1

    പരോൾ കിട്ടിയിട്ട് ഷെറിൻ എവിടെയൊക്കെ പോയി എന്ന് അന്വേഷിക്കണം!

  • @thulasia787
    @thulasia787 8 ชั่วโมงที่ผ่านมา +1

    ഇങ്ങനെയായാൽ ആ നിയമസഭയെയും അവിടെയിരുന്ന് ഈ നിയമം നിർമ്മാണം ചെയ്യുന്നവരെയും ബഹുമാനമില്ലാതെ വരും ജനങ്ങൾക്ക്

  • @alankottummal3953
    @alankottummal3953 18 ชั่วโมงที่ผ่านมา +4

    ചാമ ക്കാല ്് മുത്തപാൻറ മുട്ട ഉടച്ചല്ലൊ😂

  • @JayanJayn-uv9ry
    @JayanJayn-uv9ry 19 ชั่วโมงที่ผ่านมา +9

    ഇതൊക്കെ കേട്ടപ്പോൾ എനിക്ക് കൊലചെയ്യാൻ തോന്നുന്നു

    • @RagondoBi
      @RagondoBi 18 ชั่วโมงที่ผ่านมา +1

      Yes yes ❤❤

    • @gauthamprem8833
      @gauthamprem8833 8 ชั่วโมงที่ผ่านมา

      No never think dear❤

  • @avarankuttu
    @avarankuttu 9 ชั่วโมงที่ผ่านมา +1

    പി. ജയരാജൻ അല്ലെ ജയിൽ ഉപദേശക സമിതി അംഗം. ഇതും അതിനപ്പുറവും നടക്കും

  • @noushadahmed6623
    @noushadahmed6623 18 ชั่วโมงที่ผ่านมา +4

    😂😂😂മുസ്തഫാ, വല്ലാത്ത കണ്ടുപിടുത്തം തന്നെ,,, കണ്ണൂർ അങ്ങ്, ഉഗാണ്ടയിൽ ആണല്ലോ,, ലേശം ഉളുപ്പ്, അധികം ഒന്നും വേണ്ട 😂

  • @KuwaitLaine-xr8ns
    @KuwaitLaine-xr8ns 17 ชั่วโมงที่ผ่านมา +3

    സജി ചെറിയാനു അവളെ ഒന്നും കിട്ടി കാണും 😂😂😂😂😂അതിന്റെ ഒരു ഇതു ആണ് 😂😂😂😂😂😂

  • @ShafiShafi-s9p
    @ShafiShafi-s9p 15 ชั่วโมงที่ผ่านมา +3

    ഇപ്പൊ അവൾ നല്ല... ആണ് തിന്നു കൊഴുത്ത 😂😂😂ok 😂😂😂അവൾ ഇറങ്ങും 😂😂q

  • @Sreeja.a
    @Sreeja.a 20 ชั่วโมงที่ผ่านมา +15

    കുറച്ച് കഴിഞ്ഞാൽ ചെന്താമരയും മാനസാന്തരപ്പെടും......പിന്നെ വേലു ചാമി...... ജിഷ വധ കേസ് പ്രതി എല്ലാവരും മാനസാന്തരപ്പെടും മാന്ത്രിക്കോ ജഡ്ജിക്കോ ഒന്നും അല്ലല്ലോ നഷ്ടങ്ങൾ ചില സാധാരണ മനുഷ്യർക്കല്ലെ പോയത്.

    • @Malayalikada
      @Malayalikada 19 ชั่วโมงที่ผ่านมา +2

      Chenthamaraye onnum arkum interest indavila 😂...Ithoake vere karyama

    • @Sreeja.a
      @Sreeja.a 19 ชั่วโมงที่ผ่านมา +1

      @Malayalikada 🤣🤣🤣🙏🙏

    • @Sudheer-ph7hi
      @Sudheer-ph7hi 9 ชั่วโมงที่ผ่านมา

      ഗോവിന്ദ ചാമി അല്ലെ

    • @arunkumara285
      @arunkumara285 8 ชั่วโมงที่ผ่านมา

      പ്രതി പെണ്ണായാൽ മാത്രമേ ജഡ്ജിക്കും രാഷ്ട്രീയക്കാർക്കും നല്ല നടപ്പ് തോന്നു.ഈ പറഞ്ഞവരൊക്കെ ഇറങ്ങി പോകണമെങ്കിൽ ചുരുദാറിട്ട് നടക്കേണ്ടി വരും

  • @mssaithalvi2533
    @mssaithalvi2533 9 ชั่วโมงที่ผ่านมา +1

    ഗവർണർ അനുവാദംനൽകില്ല മന്ത്രിമാരെ സിബ്ബ്പൂട്ടിക്കോളൂ 😜

  • @kunjumonkk1550
    @kunjumonkk1550 9 ชั่วโมงที่ผ่านมา +1

    അരക്കെട്ടിനു ബലമൂള്ള പല സ്ത്രീകളുടെയും കാര്യം നമുക്കറിയാം. നവിൻ ബാബു യദു മുതൽ പലരുടെയും കഥ നമുക്കറിയാം. ഷെറിന്റെ കാര്യത്തിലുള്ള മനുഷ്യന്റെ മുഖം നമ്മൾ കണ്ടതല്ലേ ഓട്ടോ റിക്ഷകയറിയ തവളയുടെ അവസ്തയിലല്ലെ അമനുഷ്യന്റെ മുഖം ഇരുന്നത് കുറ്റവാളികൾക്കു വേണ്ടി ഒരു സർക്കാർ

  • @bmaikkara5860
    @bmaikkara5860 12 ชั่วโมงที่ผ่านมา +2

    പി പി പി മുത്തപ്പാ.... 😂😂😂

  • @joeypv4748
    @joeypv4748 11 ชั่วโมงที่ผ่านมา +1

    കണ്ണൂർ ജയിലിൽ വച്ചു മാനസാന്തരം വന്നത് ഇപ്പം മനസ്സിലായി😂😂😂😂😂😂😂

  • @viswanathmenon2297
    @viswanathmenon2297 18 ชั่วโมงที่ผ่านมา +5

    വീപ്പീപി മുസ്തഫയ്ക്ക് ഇച്ചിരി correction ആവശ്യം ഉണ്ട് 😂😂തെങ്ങിൻ പൂക്കുല case il

  • @mssaithalvi2533
    @mssaithalvi2533 9 ชั่วโมงที่ผ่านมา +1

    സൗന്ദര്യം ഉള്ള സ്ത്രീകൾക്ക് മുൻഗണന ഉണ്ടോ സാറെ?

  • @mssaithalvi2533
    @mssaithalvi2533 9 ชั่วโมงที่ผ่านมา +1

    സജിക്കും ഗണേഷ് നും ഗുണം ഉണ്ട് അത്കൊണ്ട് പെട്ടെന്ന് ഷെറിനെ പുറത്തു വിടണം കൊതിയാകുന്നു 😜

  • @ShahulShaan
    @ShahulShaan 14 ชั่วโมงที่ผ่านมา +3

    മുസ്തഫയ്ക്ക് ഒരു കട്ടൻ ചായ കൊടുക്കൂ..😂😂

  • @VishnuKalluvarambil
    @VishnuKalluvarambil 19 ชั่วโมงที่ผ่านมา +5

    ഊത്ത് മുച്ചഫ 🎺

  • @HaneefaO-c8n
    @HaneefaO-c8n 18 ชั่วโมงที่ผ่านมา +5

    മുസ്‌തഫ ഉരുളുന്നു

  • @kunfuabubacker2482
    @kunfuabubacker2482 15 ชั่วโมงที่ผ่านมา +3

    എടാമുസ്തഫ ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറയല്ലെ ഉളുപ്പ് ഉണ്ടോ നിനക്ക്

  • @Suryadevmadathil
    @Suryadevmadathil 14 ชั่วโมงที่ผ่านมา +2

    പോസ്കോ കേസുകളിൽ 40 വർഷം ശിക്ഷ നൽകുമ്പോൾ ഒരാളെ ജീവിതത്തിൽ ശ്വാസം മുട്ടിച്ചോ,വെട്ടി കൊല്ലുമ്പോൾ എന്തുകൊണ്ട് വളരെ 40 വർഷം ശിക്ഷ നൽകുന്നില്ല.. വേദനകൾ അനുഭവിച്ചു തന്നെയാണ്

  • @prasannamenon3646
    @prasannamenon3646 13 ชั่วโมงที่ผ่านมา +2

    ക്രിമിനലുകൾക്കല്ല, ജനം മുൻഗണന കൊടുത്തിരുന്നെങ്കിൽ ഇന്ന് വേറേ ആണുങ്ങൾ മുഖ്യമന്ത്രി ആയി ഇരിക്കത്തില്ലേ?

  • @abdulkalamt.p.2288
    @abdulkalamt.p.2288 19 ชั่วโมงที่ผ่านมา +5

    മുസ്തപ കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുകയാണോ 😊

  • @ginu452
    @ginu452 16 ชั่วโมงที่ผ่านมา +2

    ചെറിയനാട് നാട്ടുകാരൻ ആയ ഞാൻ 😂😂

  • @aromalappukuttan5463
    @aromalappukuttan5463 10 ชั่วโมงที่ผ่านมา +2

    മുസ്തബ മുസ്തഭ ഡോൺട്ട് worry മുസ്തഫ 🤣🤣

  • @Suryadevmadathil
    @Suryadevmadathil 15 ชั่วโมงที่ผ่านมา +3

    അവിടെ ഭാര്യക്കും മക്കൾക്കും കുടുംബത്തിനും ഉള്ള നഷ്ടങ്ങൾക്ക് ആരാണ് നീതി കൊടുക്കുന്നത്..... ഒരാളെ കൊലപ്പെടുത്തി അയാളുടെ കുടുംബവും ജീവിതവും നശിപ്പിച്ചതിനു ശേഷം ജയിലിൽ പോയി നല്ല രീതിയിൽ നടന്നാൽ പിന്നെ അവർക്ക് ജാമ്യം കൊടുക്കാമായിരുന്നു പിന്നെ അവൾ അവർ ചെയ്തത് തെറ്റുകൾ എന്താണ്. മറുവശത്ത് ഭാര്യക്കും കുട്ടികൾക്കും അവരുടെ കുടുംബത്തിനും നഷ്ടം സംഭവിക്കുമ്പോൾ നിങ്ങൾ അവരെ കൊലപ്പെടുത്തി അതിനുശേഷം കോടതിയിൽ നല്ല നടപ്പിനു വേണ്ടി അവർക്ക് ജാമ്യം നൽകുന്നു

  • @KuwaitLaine-xr8ns
    @KuwaitLaine-xr8ns 17 ชั่วโมงที่ผ่านมา +3

    നിമിഷാ പ്രിയ യുടെ കാര്യം അവിടെ നിൽക്കട്ടെ

  • @eduvammalmujeeb7567
    @eduvammalmujeeb7567 19 ชั่วโมงที่ผ่านมา +6

    എരുമ മുസ്തഫ

  • @JayanJayn-uv9ry
    @JayanJayn-uv9ry 19 ชั่วโมงที่ผ่านมา +3

    ആ ഉപദേശം കണ്ടു അടിപൊളി

  • @Suryadevmadathil
    @Suryadevmadathil 14 ชั่วโมงที่ผ่านมา +2

    നിങ്ങൾ നല്ല നടക്കുന്നതിന്റെ രീതിയിൽ ജാമ്യം.. അപ്പോൾ അവർ നഷ്ടപ്പെടുത്തിയത് മറ്റൊരാളുടെ ജീവിതവും അവരുടെ കുടുംബവും മക്കളും എല്ലാവർക്കും കൂടി ഒന്നിച്ചു ജീവിക്കേണ്ട ഒരു ജീവിതമാണ്... എന്നിട്ട് നിങ്ങൾ പറയുന്നു കോടതിയിലെ നല്ല നടപ്പിനും അവർ പറയുന്ന ജോലികളെല്ലാം നല്ല രീതിയിൽ ചെയ്യുന്നുണ്ടെന്നാണ്..

  • @faizalc3866
    @faizalc3866 18 ชั่วโมงที่ผ่านมา +4

    Gulf model punishment kodukanm

  • @MohanNair-t8f
    @MohanNair-t8f 20 ชั่วโมงที่ผ่านมา +4

    ദൈയ്‌വ മേ ഒരു മന്ത്രി ആക്ക്

  • @HaneefaO-c8n
    @HaneefaO-c8n 18 ชั่วโมงที่ผ่านมา +3

    ഷെറിൻ മാത്രമോ നല്ലനടപ്പുകാർ

  • @sulfikar2997
    @sulfikar2997 19 ชั่วโมงที่ผ่านมา +2

    1:15 അതെ ചേച്ചി, പാവം ചെന്താമര!!

  • @SaajanVincent-gt7jr
    @SaajanVincent-gt7jr 10 ชั่วโมงที่ผ่านมา +2

    മുസ്തഫയുടെ കവലപ്രസംഗം😂

  • @b.krajagopal5199
    @b.krajagopal5199 19 ชั่วโมงที่ผ่านมา +2

    Yes that is as approach!

  • @vijayakumarrajan8094
    @vijayakumarrajan8094 20 ชั่วโมงที่ผ่านมา +4

    Correctional home, 17:17 kop onnu ennit podo, please silence him we don't want to hear him any more .

  • @JayanJayn-uv9ry
    @JayanJayn-uv9ry 19 ชั่วโมงที่ผ่านมา +4

    വിഎസ് അകത്താക്കി ടിവി പുറത്താക്കി

  • @bettyjacob6281
    @bettyjacob6281 18 ชั่วโมงที่ผ่านมา +2

    444 days പരോൾ. Record ആണോ

  • @jijopious2614
    @jijopious2614 17 ชั่วโมงที่ผ่านมา +2

    Kannur is under our party.. she's is happy as well as comrades

  • @shafishafi2481
    @shafishafi2481 17 ชั่วโมงที่ผ่านมา +1

    നുണരമ അറിഞ്ഞില്ല പോലും Sfi ksu ക്കാരെ അക്രമിച്ചത്😅😅😅

    • @SomasenanS.P
      @SomasenanS.P 11 ชั่วโมงที่ผ่านมา

      കുണ്ടൻ ഷാഫി സഖാവ് ഷെറിന്റെ അടുത്ത ആരാധകൻ.ഇതു പോലെ ഉള്ള അടിമ സഖാക്കൾ ആണല്ലോ. എടൊ സഖാവേ ഒരു കൊലകേസ്‌ പ്രേതിയെ പുറത്ത് വിട്ടത് സീരിയസ് കേസ് അല്ലേ. അതു പിണറായി സർക്കാർ ഭരിക്കുമ്പോൾ. അതിനു കൂട്ട് നിന്ന മന്ത്രിമാർ

  • @bijukkurup9415
    @bijukkurup9415 18 ชั่วโมงที่ผ่านมา +1

    ഭീകരത മുഖം എന്നു പണ്ട് ഉണ്ടായിരുന്നു
    ഇന്ന് സൗന്ദര്യ മുഖം എന്ന് തിരുത്തി KLiഗവൺമെൻ്റ്

  • @bindu2954
    @bindu2954 18 ชั่วโมงที่ผ่านมา +2

    Abuse of power again and again.

  • @mssaithalvi2533
    @mssaithalvi2533 9 ชั่วโมงที่ผ่านมา

    ഗണേസനെ ആരും തെറ്റിധരിക്കില്ല അയാൾ അങ്ങിനെ യുള്ള ആളല്ല 😜

  • @antappanantony2801
    @antappanantony2801 17 ชั่วโมงที่ผ่านมา +1

    The system looks through their microscopes and decides.

  • @alialayanalialayan1897
    @alialayanalialayan1897 18 ชั่วโมงที่ผ่านมา +1

    എത്ര ലക്ഷം തരാമെന്നാണ് ജയിൽ വടക്കു തരാമെന്നു പറഞ്ഞത്...

  • @dileeptg5142
    @dileeptg5142 17 ชั่วโมงที่ผ่านมา +3

    But, again Ganesh will win.
    Sad...

  • @PrakashVilayanchery-q4o
    @PrakashVilayanchery-q4o 11 ชั่วโมงที่ผ่านมา

    ഈ ചർച്ചയിലേ ഏറ്റവും വലിയ കോമഡി ക്യാമറ" പരിശോധിക്കണം പോലും. ചില സംഭവങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ ക്യാമറക്കും ഉണ്ട് രാഷ്ട്രീയം എന്ന് ഈ പാവം മനുഷ്യൻ തിരിച്ചറഞ്ഞില്ല!

  • @manojnarathnarath6836
    @manojnarathnarath6836 13 ชั่วโมงที่ผ่านมา +1

    വി.പി.പി.മുസ്തവ ഉരുളലോടുരുളൽ😂😂

  • @VishnuKalluvarambil
    @VishnuKalluvarambil 19 ชั่วโมงที่ผ่านมา +3

    കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾക്ക് ഇതിൽ പരാതി ഒന്നും ഇല്ലേ??

  • @kannannair2618
    @kannannair2618 14 ชั่วโมงที่ผ่านมา

    എന്റെ കേരളം എത്ര സുന്ദരം.😂

  • @rahulrdev4535
    @rahulrdev4535 9 ชั่วโมงที่ผ่านมา

    ഇയാള് എന്താ കേസിൻ്റെ കാര്യം പറയുന്നതു.. ഗണേഷ് കുമാറിൻ്റെ pa അവളുടെ കൂടെ പോകുന്നതിനു കേസ് കൊടുക്കാൻ പറ്റുമോ... അത് അവരുടെ പേഴ്സണൽ കാര്യം... ഇപ്പൊൾ അതൊക്കെ പറയുന്നതു ഇവളുടെ വിടുതൽ സംബന്ധിച്ച് അല്ലേ...

  • @maryv.4637
    @maryv.4637 18 ชั่วโมงที่ผ่านมา +2

    Musthafa vattu pidichu

  • @abdulkareemt.c3345
    @abdulkareemt.c3345 4 ชั่วโมงที่ผ่านมา

    ഷെറിനോടുള്ള ഔദാര്യമല്ലാതെ ഇതെന്താണ് ന്യായീകരണ തൊഴിലാളീ - ഇപ്പോൾ ആ ക്രിമിനൽ സ്ത്രീയ വിട്ടയച്ചത്?

  • @allkeralaadimaform970
    @allkeralaadimaform970 17 ชั่วโมงที่ผ่านมา +2

    Endayalum chechi nalla daanasheela aanenu manusilayi

  • @KK-hf5yc
    @KK-hf5yc 14 ชั่วโมงที่ผ่านมา

    Justify criminals that's not a good message to society !!!!

  • @gopalakrishnanta1278
    @gopalakrishnanta1278 19 ชั่วโมงที่ผ่านมา +2

    ബന്ധു അനിൽ 👍👍👍👍👍

  • @Suryadevmadathil
    @Suryadevmadathil 14 ชั่วโมงที่ผ่านมา

    ഒരാളെ കൊന്നതിനുശേഷം ആ മരിച്ചവരുടെ കുടുംബത്തിലെ നഷ്ടങ്ങൾ അത് വിലയിരുത്തിയാണ് ശിക്ഷകൾ നൽകുന്നത്.... ഇവിടെ കേരളത്തിൽ കൊല നടത്തിയവർക്ക് മാനസാന്തരം സംഭവിച്ചതിന് പേരിൽ അവരുടെ ശിക്ഷകൾ ഇളവ് വരുത്തുന്നു... ഒരാളെ കൊന്നതിനുശേഷം മരിച്ചവരുടെ കുടുംബത്തിന് സംഭവിക്കുന്ന നഷ്ടങ്ങൾ എന്തൊക്കെയാണ് അവരുടെ ജീവിതം അവിടെ അവസാനിച്ചു അവരുടെ കുട്ടികൾ കഷ്ടപ്പെടുന്നു ഭാര്യ കഷ്ടപ്പെടുന്നു.. മറ്റൊരിടത്ത് പ്രതിയെ ന്യായീകരിച്ചു പോരുന്ന ആ സ്ത്രീ പറയുന്നത് കേൾക്കണം നല്ല നടപ്പ് ചെയ്തു പറഞ്ഞുകൊടുത്ത ജോലികൾ എല്ലാം നല്ല രീതിയിൽ ചെയ്തെന്ന്

  • @PRADEEPKumarkr-tk4bv
    @PRADEEPKumarkr-tk4bv 20 ชั่วโมงที่ผ่านมา +3

    Evano communistA

  • @rizakhriza1077
    @rizakhriza1077 11 ชั่วโมงที่ผ่านมา

    Muthapa, Vrithikettavaney, eniyenkilum Manushyanai Jeevikkan nokooooooo😮😮😮😮😮

  • @noushadmoideen5592
    @noushadmoideen5592 19 ชั่วโมงที่ผ่านมา +1

    A wiseman once said, everything in life is about sex except sex.

  • @shareefm1541
    @shareefm1541 19 ชั่วโมงที่ผ่านมา +1

    കാമോൺ ബേബി ഓയ.........

  • @sulekhad2619
    @sulekhad2619 11 ชั่วโมงที่ผ่านมา +1

    Urulallae musthafa

  • @georgemeladoor3353
    @georgemeladoor3353 6 ชั่วโมงที่ผ่านมา

    അന്ന് VS.. Ennu പിണു 😜

  • @balakrishnanck2792
    @balakrishnanck2792 4 ชั่วโมงที่ผ่านมา

    മുസ്തഫക്ക് തലക്കെട്ടില്ലാത്തതിന് ആരാ ഉത്തരവാതി