Ashangalil ninnum ashangalike irangi chellunna thaangalude kashive aparam thanne👏 Ithe kelunna ellaperkum manasilakunnu ennullathe athilum manogaram. There is no emotion each word. Ennal oro waakum orukalathe charithram thiruthikurichavaya ayirunnu. Your great sir. Thanks to spending time for us.
It will be great if we are not emotionally involved in dessenting with other good men since we are too few good men. You are a wonderful thinker and speaker who should not be influenced by some idiots around you.
Let us stand united in everything we can since we are free to dissent without being influenced by rouge forces. Our great journey will be undermined by the real foes if we do not appreciate the strategic unity required. I am sad to counter your remarks in the video uploaded. Last but not least you are a highly respected rationalist and thinker as far as many people are concerned. Thank you Sir.
ഉദാത്തം . വ്യത്യസ്തം . വിജ്ഞാന പ്രദം . കാരിsമാറ്റിക് വ്യക്തികൾക്കു യുക്തിവാദികൾ അടിമയാകരുതു എന്ന മുന്നറിയിപ്പ് ഇന്ന് ഇവിടെ പ്രസക്തമാണ് . ചില മലയാളി ഫ്രീ തിങ്കേഴ്‌സ് ചിലരുടെ ഫാൻ ആയി മാറിയിട്ടുണ്ട് . പ്രത്യേകിച്ച് ചെറുപ്പക്കാർ . അയാൾ എന്ത് പറഞ്ഞാലും "ഹെയിൽ ഹി " എന്ന് പറയുന്നവരായി തരം താഴ്ന്നു വ്യക്തി പൂജയിലേക്കു വഴുതി പോയിട്ടുണ്ട് .
അധികം തള്ളണ്ട ...ചേട്ടൻ യേശുവിൻറെ ഫാനാണെന്ന് എല്ലാർക്കും അറിയാം ചേട്ടൻ ആദ്യം അതിനു വെളിയിൽ വാ.. എന്നിട്ട് മതി യുക്തിവാദികൾക്ക് ഇടയിൽ കുത്തിതിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നത്.
The charismatic leader will take the decisions for you and see that it is followed which means that you don't have to engage in difficult and arduous discussions in your organization or party and can simply enjoy the membership. Everybody is happy with the situation.
പലപ്പോഴും വ്യക്തി പ്രഭാവം കാരണം നേതാക്കളുടെയും ഗുരുക്കന്മാരുടെ നിഴലിൽ കഴിഞ്ഞു മരിച്ചു പോകുന്ന ഒരുപാട് പേരുണ്ട്...ആരുടേയും നിഴലിൽ കഴിയാതെ ആ നിഴലിനപ്പുറമുള്ള ലോകം കാണാൻ നമ്മുക്ക് കഴിയണം...😊😊😊
Conclusion: സി വിശ്വനാഥനെ ഇഷ്ടപ്പടുന്നവരെലാം അദ്ദേഹത്തിന്റെ യുക്തി പ്രഭാവം കൊണ്ടും സി രവിചന്ദ്രെ ഇഷ്ടപെടുന്നവരെല്ലാം അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം കൊണ്ടുമാണ്.
താങ്കളുടെ പല പ്രഭാഷണങ്ങളും ഒരു സംഗീതം പോലെ ആവർത്തിച്ച് കേൾക്കുന്ന ഒരാളാണ് ഞാൻ .ശാസ്ത്രത്തിലൂന്നിയ പ്രത്യകിച്ച് വൈദ്യശാസ്ത്രീയമായ വിഷയങ്ങളാണ് ഏറെ ഹൃദ്യം .ഇത്തരം സാമൂഹിക ശാസ്ത്രപരമായ പ്രഭാഷണങ്ങൾ വിരസമാവുന്നു .ക്ഷമിക്കണം
He used to be a good presenter with lots of informative videos. Recently his presentations are not factful and non biased . It looks as if he is attacking someone personally.
ജാതി അയുക്തികമാണെന്നു ഡോക്ടർ ഇതിൽ പറയുന്നത് കാണാം. അതായത് അദ്ദേഹം അത് തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിൽ അയുക്തികമായ ഒന്നിനെ എന്തെങ്കിലും താല്പര്യങ്ങൾക്ക് വേണ്ടി യുക്തിവാദി ഉപയോഗിക്കാമോ?
You ideas are accepted in terms of rationalism; however, your talk sounds influenced by some friends with evil interests. I request you the master doc to stop here, sir.
നല്ല പ്രസന്റേഷൻ പക്ഷെ വളഞ്ഞു മൂക്കുപിടിക്കുന്നത് പോലെ തോന്നി വ്യക്തിപ്രഭാവത്തെ വിമർശുക്കുന്നത് നല്ല കാര്യം ആണ് ഡോക്ടർ പക്ഷെ ജനാധിപത്യ പരമായാണ് നേരിടേണ്ടത് എന്ന് kftf ഉള്ളവരോട് തന്നെ സാർ പറയണം
ഡോക്ടറുടെ വ്യക്തിപ്രഭാവം കൊണ്ടാണ് ഞാൻ താങ്കടുടെ വീഡിയോകൾ കാണുന്നത്. യൂ ട്യൂബിൽ വേറേ ലക്ഷക്കണക്കിന് കോടിക്കണക്കിന് വീഡിയോകൾ ഉണ്ട്. ഇല്ലാഞ്ഞിട്ടല്ല. ഇപ്പോൾ വ്യക്തി പ്രഭാവം എന്താണെന്ന് സാമാന്യം താങ്കൾ മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു.
വ്യക്തിപ്രഭാവം കൊണ്ടല്ല വീഡിയോ കാണേണ്ടത് യുക്തിപ്രഭാവം കൊണ്ടാണ്, മതാത്മക മഷ്തിഷ്ക്കം മാറ്റി യുക്തിചിന്ത അണിയുന്നവർക്ക് വ്യക്തിപ്രഭാവം സ്വാധീനിക്കുന്നു എങ്കിൽ അയാൾ യുക്തിവാദി ആയിട്ടില്ല എന്നർത്ഥം
@@thoughtvibesz സുഹൃത്തേ, താങ്കൾക്ക് തെറ്റി. ഒരേ ആശയം തന്നെ രണ്ടു പേർ പറഞ്ഞാൽ രണ്ടും ഒരു പോലെ സ്വീകരിക്കപ്പെടണമെന്നില്ല. വിജയിക്കുന്ന വ്യക്തിയും പരാജയപ്പെടുന്ന വ്യക്തിയും പറഞ്ഞത് ഒരേ സംഗതിയും ഒരേ യുക്തിയും ആണെന്നിരിക്കെ, ഒരാളുടെ മാത്രം വിജയത്തിന് ഘടമായത് മറ്റു ചില ഘടകങ്ങളാണ്. അത് ശബ്ദത്തിന്റെ ക്വാളിറ്റി, ശബദ നിയന്ത്രണം, അവതരണ ശൈലി, ഹ്യൂമർ, തൊട്ട് ഒരാളുടെ അപ്പിയറൻസു വരെ അതിൽ വരും. ഈ പറയുന്ന അനേകം ഘടകങ്ങൾ മറ്റു മനുഷ്യരുടെ മസ്തിഷ്കളിൽ പ്രവർത്തിച്ച് രൂപം കൊള്ളുന്ന പ്രൊഡക്ട് ആണ് വ്യക്തി പ്രഭാവം. അതിന്റെ തോതിൽ വ്യത്യാസവും വൈവിധ്യവും ഉണ്ടാവും എന്നു മാത്രം. നരേന്ദ്ര മോദി സ്രഷ്ടിക്കുന്ന വ്യക്തിപ്രഭാവവും വിശ്വനാഥൻ ഡോക്ടർ സ്രിഷ്ടിക്കുന്ന വ്യക്തി പ്രഭാവവും തമ്മിൽ അളവിൽ വ്യത്യാസമുണ്ടെന്നേയുള്ളൂ.. ഇദ്ധേഹത്തിന് വ്യക്തി പ്രഭാവം കുറച്ച് ഉള്ളത് കൊണ്ട് തന്നെയാണ് ഈ വീഡിയോ കാണാൻ നമ്മൾ മിനക്കെടുന്നത്. RC ക്ക് അത്രയും വ്യൂവേർഴ്സ് ഉണ്ടാവുന്നതും അതു കൊണ്ട് തന്നെ - അതൊരു യാഥാർത്ഥ്യമാണ്. അതിനെ നിക്ഷേധിക്കാനാവില്ല.
അല്ല സി വിശ്വനാഥന്റെ വിജ്ഞാനപ്രദമായ പ്രഭാഷണം കൊണ്ടും യഥാർത്ഥ സ്വതന്ത്ര ചിന്തകനും ആയതുകൊണ്ടാണ് ഞാനും ഭൂരിപക്ഷവും അത് കാണുന്നത് . വ്യക്തി പ്രഭാവം കണ്ടു കേൾക്കുന്നവർ സ്വതന്ത്രർ അല്ല . മാനസിക അടിമകൾ ആണ് .
പിണറായിക്ക് മുൻപ് vs ഉണ്ടായിരുന്നുetc...മോഡിക്കു മുൻപ് അദ്വാനി ഉണ്ടായിരുന്നുഉണ്ടായിരുന്നുറ്റ്‌സി അവർ എപ്പോഴും ഉണ്ട്....ravi sir നോട് ആളുകൾക്കു ഇഷ്ട്ടമാണ് അറിവുകൾ പകർന്നു കൊടുക്കുന്നത് കൊണ്ട്...........ഇതുകൊണ്ട് വല്ല പ്രോബ്ലം ഉണ്ടന്ന് എനിക്കു തോന്നുന്നില്ല... (അന്തമായ ആരാധന ഉള്ളവർ കുറവാണ്)
@@antifa0078 രവിചന്ദ്രനെ എനിക്കും ഏറെ ഇഷ്ടമാണ്. പക്ഷേ ഈ അടുത്ത കാലത്ത് ഉണ്ടായിക്കാണുന്ന പ്രവണതകൾ ആശാസ്യമല്ല. ഇതിൽ രവി ചന്ദ്രന്റെ ഭാഗത്തുള്ള ജാഗ്രതക്കുറവ് അദ്ദേഹം ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നില്ല എന്നതാണ്. ആത്യന്തികമായി അദ്ദേഹവും മനുഷ്യനല്ലേ?
ഒരു atheist വ്യക്തി പ്രഭാവത്തിനു അടിമപ്പെടുക എന്നത് സാധ്യമല്ല ...അങ്ങനെയെങ്കിൽ ഏതെങ്കിലും ഒരു കാര്യത്തിന് അടിമപ്പെടുകയാണെങ്കിൽ അയാൾ പൂർണമായി atheist അല്ല ... ഘർ വാപസി ഏതുസമയത്തും ഉണ്ടാകാനിടയുള്ള ഒരു agonist ആയി മാത്രമേ കൂട്ടാൻ പറ്റൂ...ഞാൻ ഇപ്പൊ ഈ വീഡിയോ കാണാൻ കാരണം അത് താങ്കളുടെ വീഡിയോ ആയതു കൊണ്ട് ആണ്...അത് താങ്കളുടെ വ്യക്തി പ്രഭാവം ആണ് എന്ന് വാദിച്ചാൽ, അല്ല എന്ന് ഞാൻ വാദിക്കും ...കാരണം..താങ്കളുടെ വീഡിയോ കാണുക എന്നത് എന്റെ യുക്തിഭദ്രമായ ഒരു തീരുമാനം തന്നെ ആണ്.....താങ്കൾ യുക്തിപൂർണമായി സംസാരിക്കും എന്നതിന് പഴയകാല തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ഞാൻ ഈ വീഡിയോ കാണാൻ ഉള്ള തീരുമാത്തിൽ എത്തിച്ചേർന്നത്..എല്ലാ വ്യക്തികളോടെന്ന പോലെ താങ്കളോടും എനിക്ക് ബഹുമാനം ഉണ്ട് ..പക്ഷെ ഈ വീഡിയോ കാണാൻ തീരുമാനിച്ചത് താങ്കൾ പറയുന്ന ചിന്തകളുടെ അല്ലെങ്കിൽ ആശയങ്ങളുടെ പ്രഭാവം കൊണ്ടാണ് .....പിന്നെ എന്ത് കാര്യവും സാധാരണ ആൾക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ അല്ലെങ്കിൽ രസകരമായി പറഞ്ഞു അവതരിപ്പിക്കാൻ എല്ലാവര്ക്കും പറ്റിയെന്നു വരില്ല...താങ്കൾ പറയുന്നത് പോലെ എനിക്ക് അവതരിപ്പിക്കാൻ പറ്റില്ല.....അതെ പോലെ മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുക എന്നത് യുക്തി ചിന്തയുടെ ഭാഗമാകണം...
പിണറായിക്ക് മുൻപ് vs ഉണ്ടായിരുന്നുetc...മോഡിക്കു മുൻപ് അദ്വാനി ഉണ്ടായിരുന്നു അവർ എപ്പോഴും ഉണ്ട്....ravi sir നോട് ആളുകൾക്കു ഇഷ്ട്ടമാണ് അറിവുകൾ പകർന്നു കൊടുക്കുന്നത് കൊണ്ട്...........ഇതുകൊണ്ട് വല്ല പ്രോബ്ലം ഉണ്ടന്ന് എനിക്കു തോന്നുന്നില്ല... (അന്തമായ ആരാധന ഉള്ളവർ കുറവാണ്)
ഇത് കേട്ടപ്പോ സത്യായിട്ടും ആർ സി ക്ക് ഇട്ട് കൊട്ടിയത് പോലെയാ തോന്നിയെ, ഉദയനാണ് താരം റെഫെറൻസ് എവിടെയൊക്കെ വന്നിട്ടുണ്ടോ അവിടെയൊക്കെ ആർ സി യുടെ പേര് പറയാതെ പറഞ്ഞ പോലെ തോന്നി.
ഡോക്ടർ കഷ്ടപ്പെട്ട് പറഞ്ഞ ഒന്നേകാൽ മണിക്കൂർ പ്രസന്റഷന് 9 മിനിറ്റിൽ രവി സാർ മനോഹരമായി മറുപടി പറഞ്ഞു , സുവിശേഷ വിശേഷത്തിൽ (2) facebook.com/neuronz.in/videos/1953900994906033/
ലോകത്തെ എല്ലാ മനുഷ്യരോടും ഉള്ള ചോദ്യമാണ് . മത നിര്മത - ഉയുക്തി കുയുക്തി - യേശു ക്രിസ്തു പറഞ്ഞതിമേക്കാൾ എന്തെങ്കിലും കൂടുതൽ ഈ ലോകത്തു പറഞ്ഞാൽ അത് ഞാൻ കൂടും .
അവതരിപ്പിക്കുന്ന വിഷയം ആഴത്തിൽ പഠിച്ചു അവതരിപ്പിക്കുന്ന ഡോക്ടറിനു അഭിനന്ദനങ്ങൾ 🌹
You always makes me think to the next level!! Thank you , excellent rational thoughts ! Good!
അമിതമായ വ്യക്തി അധിക്ഷേപം ചിലരെ വ്യക്തിപ്രഭാവത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.
ഈ "പ്രതിഭാസം" എല്ലായിടത്തും കാണാൻ കഴിയും.
I really missed you, and I am happy to see you now.
Ashangalil ninnum ashangalike irangi chellunna thaangalude kashive aparam thanne👏
Ithe kelunna ellaperkum manasilakunnu ennullathe athilum manogaram. There is no emotion each word. Ennal oro waakum orukalathe charithram thiruthikurichavaya ayirunnu.
Your great sir. Thanks to spending time for us.
It will be great if we are not emotionally involved in dessenting with other good men since we are too few good men. You are a wonderful thinker and speaker who should not be influenced by some idiots around you.
Let us stand united in everything we can since we are free to dissent without being influenced by rouge forces. Our great journey will be undermined by the real foes if we do not appreciate the strategic unity required. I am sad to counter your remarks in the video uploaded. Last but not least you are a highly respected rationalist and thinker as far as many people are concerned. Thank you Sir.
A great presentation, All RC fans should watch this video and understand the mistake they are making.
Dr pinnathailam....
ഉദാത്തം . വ്യത്യസ്തം . വിജ്ഞാന പ്രദം . കാരിsമാറ്റിക് വ്യക്തികൾക്കു യുക്തിവാദികൾ അടിമയാകരുതു എന്ന മുന്നറിയിപ്പ് ഇന്ന് ഇവിടെ പ്രസക്തമാണ് . ചില മലയാളി ഫ്രീ തിങ്കേഴ്‌സ് ചിലരുടെ ഫാൻ ആയി മാറിയിട്ടുണ്ട് . പ്രത്യേകിച്ച് ചെറുപ്പക്കാർ . അയാൾ എന്ത് പറഞ്ഞാലും "ഹെയിൽ ഹി " എന്ന് പറയുന്നവരായി തരം താഴ്ന്നു വ്യക്തി പൂജയിലേക്കു വഴുതി പോയിട്ടുണ്ട് .
അധികം തള്ളണ്ട ...ചേട്ടൻ യേശുവിൻറെ ഫാനാണെന്ന് എല്ലാർക്കും അറിയാം ചേട്ടൻ ആദ്യം അതിനു വെളിയിൽ വാ.. എന്നിട്ട് മതി യുക്തിവാദികൾക്ക് ഇടയിൽ കുത്തിതിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നത്.
Breaking of charismatic idols to legal rational authority, good presentation Dr. Vishwanath
Its been so long...happy that you are here.
കാതലായ പ്രഭാഷണങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു
presentation of RC is very much entertaining than vc and any other freethinker orator in kerala currently.
Arjun R comedy aayath kondan
After a long time welcome back sir
Once again, as usual you presented it well. Congratulations. Looking forward to more of similar type lectures.
Excellent talk as usual.
Thank you
Thank you
Viswanathan.
Very informative and need of the contemporary events in our country specifically to Kerala.
Sir is looking handsome 😄 keep going 👍👍
Excellent presentation
Rallying behind a leader or a celiberty is a human trait, it's natural my dear Dr. You are a Dr. pl talk sensibly
I agree, Tholuka Meeran! The fact that something is "natural" doesn't make it right or desirable. Should I remind you about' naturalistic fallacy' ?
The charismatic leader will take the decisions for you and see that it is followed which means that you don't have to engage in difficult and arduous discussions in your organization or party and can simply enjoy the membership. Everybody is happy with the situation.
രവിചന്ദ്ര കുരുക്കൾ പൊട്ടുന്ന ശബ്ദം കമന്റ് ബോക്സിൽ കേൾക്കാം
പലപ്പോഴും വ്യക്തി പ്രഭാവം കാരണം നേതാക്കളുടെയും ഗുരുക്കന്മാരുടെ നിഴലിൽ കഴിഞ്ഞു മരിച്ചു പോകുന്ന ഒരുപാട് പേരുണ്ട്...ആരുടേയും നിഴലിൽ കഴിയാതെ ആ നിഴലിനപ്പുറമുള്ള ലോകം കാണാൻ നമ്മുക്ക് കഴിയണം...😊😊😊
Great
Sir your stuff is good, but have to edit the presentation, each line of it is repeated for 2 to 3 times almost always.
Conclusion: സി വിശ്വനാഥനെ ഇഷ്ടപ്പടുന്നവരെലാം അദ്ദേഹത്തിന്റെ യുക്തി പ്രഭാവം കൊണ്ടും സി രവിചന്ദ്രെ ഇഷ്ടപെടുന്നവരെല്ലാം അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം കൊണ്ടുമാണ്.
താങ്കളുടെ പല പ്രഭാഷണങ്ങളും ഒരു സംഗീതം പോലെ ആവർത്തിച്ച് കേൾക്കുന്ന ഒരാളാണ് ഞാൻ .ശാസ്ത്രത്തിലൂന്നിയ പ്രത്യകിച്ച് വൈദ്യശാസ്ത്രീയമായ വിഷയങ്ങളാണ് ഏറെ ഹൃദ്യം .ഇത്തരം സാമൂഹിക ശാസ്ത്രപരമായ പ്രഭാഷണങ്ങൾ വിരസമാവുന്നു .ക്ഷമിക്കണം
ഒരു കഥകേൾക്കുന്നത്പോലെ കേട്ടിരിക്കാൻ പറ്റുന്നതാണ് ഡോക്ടറുടെ എല്ലാ പ്രസംഗങ്ങളും
sir, would you please do a presentation on belief system and its evolutionary advantages
"സാപേരേ ഔദേ " Dare to know
gooooooooood one sir......
Good one
പ്രെസെന്റേഷന് കണ്ട് തലയിൽ തൂവൽ തപ്പുന്ന നാസ്തികർ ഈ കമന്റ് ബോക്‌സിന്റെ ഐശ്വര്യം! ☺️
പ്രെസെന്റേഷന് കണ്ട് തലയിൽ തൂവൽ തപ്പുന്ന നാസ്തികർ ഈ കമന്റ് ബോക്‌സിന്റെ ഐശ്വര്യം! (2)
ഹാ ....ഹാ..
😛 തൂവൽ തപ്പാത്തവരാണെന്ന് ബോധ്യപ്പെടുത്താനാവും കുറേ നാസ്തികർ തൊഴുത്തിൽ കുത്ത് നടത്തി വെറുപ്പിക്കുന്നത്...
"ഇദ്ദേഹം നമ്മുടെ കൂടെ ഉള്ളപ്പോൾ നമ്മൾ ആരെ പേടിക്കാനാണ് " എന്ന ചോദ്യം പ്രസക്തം
Gud speech sir
😍😍👌👌👌
He used to be a good presenter with lots of informative videos. Recently his presentations are not factful and non biased . It looks as if he is attacking someone personally.
ജാതി അയുക്തികമാണെന്നു ഡോക്ടർ ഇതിൽ പറയുന്നത് കാണാം. അതായത് അദ്ദേഹം അത് തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിൽ അയുക്തികമായ ഒന്നിനെ എന്തെങ്കിലും താല്പര്യങ്ങൾക്ക് വേണ്ടി യുക്തിവാദി ഉപയോഗിക്കാമോ?
You ideas are accepted in terms of rationalism; however, your talk sounds influenced by some friends with evil interests. I request you the master doc to stop here, sir.
Happy to see you after long time ,,,you are not a charismatic leader,but not sure about the people around you but
നല്ല പ്രസന്റേഷൻ
പക്ഷെ വളഞ്ഞു മൂക്കുപിടിക്കുന്നത് പോലെ തോന്നി
വ്യക്തിപ്രഭാവത്തെ വിമർശുക്കുന്നത് നല്ല കാര്യം ആണ് ഡോക്ടർ പക്ഷെ ജനാധിപത്യ പരമായാണ് നേരിടേണ്ടത് എന്ന് kftf ഉള്ളവരോട് തന്നെ സാർ പറയണം
Aa smithum oru charismatic Aayle just with this speech😂
Sathyam.Keralathil kanuunnath ithuthanne.
ഡോക്ടറുടെ വ്യക്തിപ്രഭാവം കൊണ്ടാണ് ഞാൻ താങ്കടുടെ വീഡിയോകൾ കാണുന്നത്. യൂ ട്യൂബിൽ വേറേ ലക്ഷക്കണക്കിന് കോടിക്കണക്കിന് വീഡിയോകൾ ഉണ്ട്. ഇല്ലാഞ്ഞിട്ടല്ല. ഇപ്പോൾ വ്യക്തി പ്രഭാവം എന്താണെന്ന് സാമാന്യം താങ്കൾ മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു.
വ്യക്തിപ്രഭാവം കൊണ്ടല്ല വീഡിയോ കാണേണ്ടത് യുക്തിപ്രഭാവം കൊണ്ടാണ്, മതാത്മക മഷ്തിഷ്ക്കം മാറ്റി യുക്തിചിന്ത അണിയുന്നവർക്ക് വ്യക്തിപ്രഭാവം സ്വാധീനിക്കുന്നു എങ്കിൽ അയാൾ യുക്തിവാദി ആയിട്ടില്ല എന്നർത്ഥം
@@thoughtvibesz സുഹൃത്തേ, താങ്കൾക്ക് തെറ്റി. ഒരേ ആശയം തന്നെ രണ്ടു പേർ പറഞ്ഞാൽ രണ്ടും ഒരു പോലെ സ്വീകരിക്കപ്പെടണമെന്നില്ല. വിജയിക്കുന്ന വ്യക്തിയും പരാജയപ്പെടുന്ന വ്യക്തിയും പറഞ്ഞത് ഒരേ സംഗതിയും ഒരേ യുക്തിയും ആണെന്നിരിക്കെ, ഒരാളുടെ മാത്രം വിജയത്തിന് ഘടമായത് മറ്റു ചില ഘടകങ്ങളാണ്. അത് ശബ്ദത്തിന്റെ ക്വാളിറ്റി, ശബദ നിയന്ത്രണം, അവതരണ ശൈലി, ഹ്യൂമർ, തൊട്ട് ഒരാളുടെ അപ്പിയറൻസു വരെ അതിൽ വരും. ഈ പറയുന്ന അനേകം ഘടകങ്ങൾ മറ്റു മനുഷ്യരുടെ മസ്തിഷ്കളിൽ പ്രവർത്തിച്ച് രൂപം കൊള്ളുന്ന പ്രൊഡക്ട് ആണ് വ്യക്തി പ്രഭാവം. അതിന്റെ തോതിൽ വ്യത്യാസവും വൈവിധ്യവും ഉണ്ടാവും എന്നു മാത്രം. നരേന്ദ്ര മോദി സ്രഷ്ടിക്കുന്ന വ്യക്തിപ്രഭാവവും വിശ്വനാഥൻ ഡോക്ടർ സ്രിഷ്ടിക്കുന്ന വ്യക്തി പ്രഭാവവും തമ്മിൽ അളവിൽ വ്യത്യാസമുണ്ടെന്നേയുള്ളൂ.. ഇദ്ധേഹത്തിന് വ്യക്തി പ്രഭാവം കുറച്ച് ഉള്ളത് കൊണ്ട് തന്നെയാണ് ഈ വീഡിയോ കാണാൻ നമ്മൾ മിനക്കെടുന്നത്. RC ക്ക് അത്രയും വ്യൂവേർഴ്സ് ഉണ്ടാവുന്നതും അതു കൊണ്ട് തന്നെ - അതൊരു യാഥാർത്ഥ്യമാണ്. അതിനെ നിക്ഷേധിക്കാനാവില്ല.
@@lansnik9822 അതിനെ ഒക്കെ നിഷേധിച്ചു യുക്തിയോടെ കാര്യങ്ങൾ മനസ്സിലാക്കൽ ആണ് യുക്തിവാദം
@@thoughtvibesz You said that :)
അല്ല സി വിശ്വനാഥന്റെ വിജ്ഞാനപ്രദമായ പ്രഭാഷണം കൊണ്ടും യഥാർത്ഥ സ്വതന്ത്ര ചിന്തകനും ആയതുകൊണ്ടാണ് ഞാനും ഭൂരിപക്ഷവും അത് കാണുന്നത് . വ്യക്തി പ്രഭാവം കണ്ടു കേൾക്കുന്നവർ സ്വതന്ത്രർ അല്ല . മാനസിക അടിമകൾ ആണ് .
I am first
♥️
ആ൪. സി ക്കും ആരാധക൪ക്കുമുള്ള മറുപടി .
നല്ല പ്രസ൯റേഷ൯. പിണറായി_ മോഡി ആരാധകരും കേള്കട്ടെ.
രവിചന്ദ്ര൯ ശ്രദ്ധിക്കുമെന്ന് കരുതുന്നു.
ആരാണ്...RC
@@bijilesh.karayad7110 Ravichandran
പിണറായിക്ക് മുൻപ് vs ഉണ്ടായിരുന്നുetc...മോഡിക്കു മുൻപ് അദ്വാനി ഉണ്ടായിരുന്നുഉണ്ടായിരുന്നുറ്റ്‌സി അവർ എപ്പോഴും ഉണ്ട്....ravi sir നോട് ആളുകൾക്കു ഇഷ്ട്ടമാണ് അറിവുകൾ പകർന്നു കൊടുക്കുന്നത് കൊണ്ട്...........ഇതുകൊണ്ട് വല്ല പ്രോബ്ലം ഉണ്ടന്ന് എനിക്കു തോന്നുന്നില്ല... (അന്തമായ ആരാധന ഉള്ളവർ കുറവാണ്)
Very true
@@antifa0078 രവിചന്ദ്രനെ എനിക്കും ഏറെ ഇഷ്ടമാണ്. പക്ഷേ ഈ അടുത്ത കാലത്ത് ഉണ്ടായിക്കാണുന്ന പ്രവണതകൾ ആശാസ്യമല്ല. ഇതിൽ രവി ചന്ദ്രന്റെ ഭാഗത്തുള്ള ജാഗ്രതക്കുറവ് അദ്ദേഹം ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നില്ല എന്നതാണ്. ആത്യന്തികമായി അദ്ദേഹവും മനുഷ്യനല്ലേ?
ഒരു atheist വ്യക്തി പ്രഭാവത്തിനു അടിമപ്പെടുക എന്നത് സാധ്യമല്ല ...അങ്ങനെയെങ്കിൽ ഏതെങ്കിലും ഒരു കാര്യത്തിന് അടിമപ്പെടുകയാണെങ്കിൽ അയാൾ പൂർണമായി atheist അല്ല ... ഘർ വാപസി ഏതുസമയത്തും ഉണ്ടാകാനിടയുള്ള ഒരു agonist ആയി മാത്രമേ കൂട്ടാൻ പറ്റൂ...ഞാൻ ഇപ്പൊ ഈ വീഡിയോ കാണാൻ കാരണം അത് താങ്കളുടെ വീഡിയോ ആയതു കൊണ്ട് ആണ്...അത് താങ്കളുടെ വ്യക്തി പ്രഭാവം ആണ് എന്ന് വാദിച്ചാൽ, അല്ല എന്ന് ഞാൻ വാദിക്കും ...കാരണം..താങ്കളുടെ വീഡിയോ കാണുക എന്നത് എന്റെ യുക്തിഭദ്രമായ ഒരു തീരുമാനം തന്നെ ആണ്.....താങ്കൾ യുക്തിപൂർണമായി സംസാരിക്കും എന്നതിന് പഴയകാല തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ഞാൻ ഈ വീഡിയോ കാണാൻ ഉള്ള തീരുമാത്തിൽ എത്തിച്ചേർന്നത്..എല്ലാ വ്യക്തികളോടെന്ന പോലെ താങ്കളോടും എനിക്ക് ബഹുമാനം ഉണ്ട് ..പക്ഷെ ഈ വീഡിയോ കാണാൻ തീരുമാനിച്ചത് താങ്കൾ പറയുന്ന ചിന്തകളുടെ അല്ലെങ്കിൽ ആശയങ്ങളുടെ പ്രഭാവം കൊണ്ടാണ് .....പിന്നെ എന്ത് കാര്യവും സാധാരണ ആൾക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ അല്ലെങ്കിൽ രസകരമായി പറഞ്ഞു അവതരിപ്പിക്കാൻ എല്ലാവര്ക്കും പറ്റിയെന്നു വരില്ല...താങ്കൾ പറയുന്നത് പോലെ എനിക്ക് അവതരിപ്പിക്കാൻ പറ്റില്ല.....അതെ പോലെ മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുക എന്നത് യുക്തി ചിന്തയുടെ ഭാഗമാകണം...
ഈ പ്രഭാഷണം രവിചന്ദ്രനെ ഉദ്ദേശിച്ചാണ് എന്ന് ചിലർക്ക് എന്ത് കൊണ്ടാണ് തോന്നുന്നത്...?!
അങ്ങേര് കരിസ്മാറ്റിക് ലീഡറായോണ്ട്. :D
Dr pinnathailam ippo esunnilla evideyum
ഡോക്ട്‌റോട് ഇഷ്ടം മാത്രം പക്ഷേ വളഞ്ഞ് മൂക്ക് പിടിക്കുന്നത് പോലെ തോന്നി
കഷ്ടമായിപ്പോയി ! ബ്രാഹ്മണിക്കൽ, സവർണ തുടങ്ങിയ സാദാ ഉപയോഗിക്കുന്ന മസാലകൾ ഒന്നും ഇല്ല ! കാശു മുതലായില്ല !
പിണറായിക്ക് മുൻപ് vs ഉണ്ടായിരുന്നുetc...മോഡിക്കു മുൻപ് അദ്വാനി ഉണ്ടായിരുന്നു അവർ എപ്പോഴും ഉണ്ട്....ravi sir നോട് ആളുകൾക്കു ഇഷ്ട്ടമാണ് അറിവുകൾ പകർന്നു കൊടുക്കുന്നത് കൊണ്ട്...........ഇതുകൊണ്ട് വല്ല പ്രോബ്ലം ഉണ്ടന്ന് എനിക്കു തോന്നുന്നില്ല... (അന്തമായ ആരാധന ഉള്ളവർ കുറവാണ്)
Aditya Varma Facebook നോക്കിയാൽ മതി
No briefly in presentation, boring as usual
R.C
ഇത് കേട്ടപ്പോ സത്യായിട്ടും ആർ സി ക്ക് ഇട്ട് കൊട്ടിയത് പോലെയാ തോന്നിയെ, ഉദയനാണ് താരം റെഫെറൻസ് എവിടെയൊക്കെ വന്നിട്ടുണ്ടോ അവിടെയൊക്കെ ആർ സി യുടെ പേര് പറയാതെ പറഞ്ഞ പോലെ തോന്നി.
ഡോക്ടർ എന്ത് പറഞ്ഞിട്ടും കാര്യമില്ല........ ആൾക്കാർ മൊത്തം എതിർചേരിയിലാ.........
ഡോക്ടർ കഷ്ടപ്പെട്ട് പറഞ്ഞ ഒന്നേകാൽ മണിക്കൂർ പ്രസന്റഷന് 9 മിനിറ്റിൽ രവി സാർ മനോഹരമായി മറുപടി പറഞ്ഞു , സുവിശേഷ വിശേഷത്തിൽ (2)
facebook.com/neuronz.in/videos/1953900994906033/
Homo sapiens :-)
എന്തോ, എവിടേയോ, ചീജുനാറുന്നില്ലേ????
ഭഗവാൻ രവിചന്ദ്രബാബ ആൻറ് ആരാധകർ കേൾക്കുന്നുണ്ടല്ലോ...
"R c"
Expected better topic selections from you. A bit disappointed.
വെട്ടം
ലോകത്തെ എല്ലാ മനുഷ്യരോടും ഉള്ള ചോദ്യമാണ് . മത നിര്മത - ഉയുക്തി കുയുക്തി - യേശു ക്രിസ്തു പറഞ്ഞതിമേക്കാൾ എന്തെങ്കിലും കൂടുതൽ ഈ ലോകത്തു പറഞ്ഞാൽ അത് ഞാൻ കൂടും .
Ithinte peranu asooya...
Sosthram
@@achuthanvijayan188 അതെ ആനക്ക് അണ്ണാ നോട് അസ്സൂയ.
ഇ കിഴവൻ ലോക തോൽവി ആണ് . ടാക്ടർ ആണ് ഇന്നേ വരെ ഒരു വിജ്ഞാന പ്രദമായ ഒരു വീഡിയോ കണ്ടിട്ടില്ല. യോഗക്കെതിരെ കുരയ്ക്കും.