12 ലക്ഷം വരെ ടാക്സില്ലെന്ന് മന്ത്രി…പിന്നെന്തിനീ ബാൻഡ് ? I About Union budget 2025 tax slabs

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഒരു ലക്ഷം ശമ്പളം ഉള്ളവരും ടാക്സ് അടക്കേണ്ടേ? ധനമന്ത്രി പറഞ്ഞത് എന്ത്?
    #unionbudget2025 #nirmalasitharaman #taxslabs #narendramodi #india #taxpayers
    #mm001 #me001

ความคิดเห็น • 1.2K

  • @abdulbasheerpallithodiyil9004
    @abdulbasheerpallithodiyil9004 6 วันที่ผ่านมา +146

    ഈ കാര്യത്തിൽ ഇത് വരെ ഉണ്ടായിരുന്ന കൺഫ്യൂഷൻ തീർത്ത് തന്ന മറുനാടന് നന്ദിയുണ്ട്.

    • @Achuzzz1320
      @Achuzzz1320 6 วันที่ผ่านมา +4

      നിങ്ങളെ പോലെ നല്ലവർ മത്രമായിരുന്നെങ്കിൽ ❤❤❤

  • @sis6395
    @sis6395 6 วันที่ผ่านมา +471

    സാധാരണക്കാർക്ക് സംതൃപ്തി നൽകുന്ന ബജറ്റ്... ധനമന്ത്രിക്ക് അഭിനന്ദനങ്ങൾ 🌹

    • @Jom.908
      @Jom.908 6 วันที่ผ่านมา +16

      Yes...correct.

    • @basheerm3200
      @basheerm3200 6 วันที่ผ่านมา +27

      ഒരുലക്ഷം മാസം വരുമാനമുള്ള സാധാരണക്കാരൻ

    • @anjalikoodiyedath581
      @anjalikoodiyedath581 6 วันที่ผ่านมา +15

      ​@@basheerm3200athelo..village il ulla aal aanenkil rich... Oru city il job um family um aayi jeevikkunnavan ee salary il sadharanakkaran aanu bro... 🥴

    • @arund6894
      @arund6894 6 วันที่ผ่านมา +16

      ⁠​⁠@@basheerm3200Mr വെളിച്ചെണ്ണ ഒരു ലക്ഷം വരെ എന്നാണ് അതിൽ നിന്നെ പോലെ 100 രൂപ വാങ്ങുന്നവനും പെടും 😂😂😂

    • @mmathew3673
      @mmathew3673 6 วันที่ผ่านมา +2

      The people's voice was brought to rulers by the strong opposition after 11 years by our opposition parties !

  • @sajeevant7271
    @sajeevant7271 6 วันที่ผ่านมา +115

    എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു സാറിൻ്റെ വീഡിയോ കണ്ടപ്പോൾ എല്ലാം തീർന്നു നന്ദി സർ

  • @Uday-2750
    @Uday-2750 6 วันที่ผ่านมา +122

    തികച്ചും ന്യായമായി എനിക്കുണ്ടായിരുന്നു ഈ സംശയം.. 12 ലക്ഷം വരെ ഇളവുണ്ട് എന്ന് പറയുന്നെങ്കിലും, അതിൽ കുറേ കൂടി വ്യക്തത ആവശ്യമായിരുന്നു.. 👍

    • @GNN85
      @GNN85 6 วันที่ผ่านมา +5

      It's very clear...up to 12 lakhs for all...salaried calls 12.75

    • @happyman1428
      @happyman1428 6 วันที่ผ่านมา +1

      ​@@GNN85 not for all. This is tax REBATE only

    • @sandeepsiv
      @sandeepsiv 6 วันที่ผ่านมา +3

      Epozhum tax ingne thanne aayirunnalloo..ithil ithra doubt nu enthirikunnu..😅😅😅😅😅

    • @OruPavamAucklanderfromthrissur
      @OruPavamAucklanderfromthrissur 6 วันที่ผ่านมา +2

      It is always like that.. Why doubt.. Simple... 12 lakhs taazhe no tax.. 13 lakhs salary ulla aal tax adakanam.. Simple

    • @JokerMaman
      @JokerMaman 6 วันที่ผ่านมา +3

      അതെങ്ങനെയാ simple ആകുന്നത്...... 99999 salary ഉള്ളവന് ഒന്നും കൊടുക്കണ്ടാ...... 100001 ഉള്ളവന് 60k tax എന്നല്ലേ ഇങ്ങേർ പറയുന്നത്......

  • @benmathew1981
    @benmathew1981 6 วันที่ผ่านมา +219

    സ്കുളിൽ ആവശ്യം ഇല്ലാത്ത ഹിസ്റ്ററി കുറെ പഠിപ്പിച്ചു സമയം കളയുന്നു. ഇന്ത്യക്ക് വെളിയിൽ ഉള്ളവരുടെ കാര്യം വരെ. സ്കൂളിൽ ഇതു പോലെ tax. നിയമം. ഉദ്യോഗസ്ഥരുടെ ചുമതലകൾ ഇതൊക്കെ പഠിപ്പിച്ചു കൊടുക്കണം. ഭാവി തലമുറ എങ്കിലും നന്നായി വരാൻ ഉപകരിക്കും

    • @hmjg182
      @hmjg182 6 วันที่ผ่านมา +7

      True bro

    • @PR-dz3yl
      @PR-dz3yl 6 วันที่ผ่านมา +8

      Also rights of every citizen to be taught from school

    • @soorajthayyil8393
      @soorajthayyil8393 6 วันที่ผ่านมา

      ഹിസ്റ്ററി പഠനം അത്യാവശ്യമാണ് .. മനുഷ്യൻ പിന്നിട്ടു വന്ന വഴികളെ പറ്റി നല്ല ധാരണ വേണം തലമുറകൾക്ക് .. അല്ലെങ്കിൽ വെറും പ്രാക്ടിക്കൽ വാദികളായ യന്ത്രമനുഷ്യരായി മാറും ..
      വിദ്യാഭ്യാസ കരിക്കുലർ രൂപകൽപ്പന ചെയ്തവർ മണ്ടൻമാരല്ല

    • @hmjg182
      @hmjg182 6 วันที่ผ่านมา +8

      @@benmathew1981 duties of a Citizen, civic sense , traffic rules and safety

    • @sajanvellalloor2819
      @sajanvellalloor2819 6 วันที่ผ่านมา +7

      അതൊക്കെ പഠിച്ചാലേ ഇതൊക്കെ മനസിലാകൂ

  • @umadevi2661
    @umadevi2661 6 วันที่ผ่านมา +10

    വളരെ നന്ദി shajan sir കാര്യങ്ങൾ clear ആയി പറഞ്ഞു തന്നല്ലോ.
    മോദിജി ക്കും മറ്റു മന്ത്രിമാർക്കും ധാരാളം നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള ശക്തിയും ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ. ഭാരതം ലോകത്തിന്റെ നെറുകയിൽ എത്തട്ടെ.

  • @shabuparameshwaran3456
    @shabuparameshwaran3456 6 วันที่ผ่านมา +21

    വളരെ ലളിതമായി മനസ്സിലാക്കി തന്നതിന് സാജൻ സാറിന് നന്ദി 🌹

  • @65229
    @65229 6 วันที่ผ่านมา +253

    ഇങ്ങനെ വാർത്ത കൊടുക്കണം സാധാരണക്കാർക്ക് ഇപ്പോൾ മനസ്സിലായി അഭിവാദ്യങ്ങൾ

    • @surendranpi6337
      @surendranpi6337 6 วันที่ผ่านมา +4

      കുറച്ചുകൂടി വിശദീകരിക്കണം.

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 6 วันที่ผ่านมา +2

      പൊട്ടൻ ആണല്ലേ 😂

    • @sunnyvarghese9652
      @sunnyvarghese9652 6 วันที่ผ่านมา +1

      Viplava abhivadhyangal

    • @jeynjose9115
      @jeynjose9115 5 วันที่ผ่านมา

      ​@@maruboomiyilorumalayali7308😅

  • @shajinmtl7162
    @shajinmtl7162 6 วันที่ผ่านมา +31

    ഇത്രയെല്ലാം ചാനലുകളിലെ ന്യൂസ് കേട്ടിട്ട് ഒന്നും മനസിലായില്ല ഇപ്പോഴാണ് ക്ലാരിറ്റി കിട്ടിയത് 👍🏻😍thank you

  • @sudeercv6096
    @sudeercv6096 6 วันที่ผ่านมา +48

    ഇത് വരെ ഇൻകം ടാക്സ് കൊടുത്തു കൊണ്ടിരിക്കുന്ന ആൾക്കാർക്ക് ഒരു സംശയവും ഇല്ല.

  • @josephpv5769
    @josephpv5769 6 วันที่ผ่านมา +76

    എത്ര ക്ലിയർ ആയിട്ടാണ് ശ്രീ ഷാജഹാൻ സാർ താങ്കളുടെറിപ്പോർട്ട് ഇതുവരെ ഒരു എക്കണോമിക്സ് ബിരുദാനന്തര ബിരുദവും അധ്യാപകനുമായി എനിക്ക് വരെ സംശയം ആയിരുന്നു

    • @RajaSekharan-bg6yx
      @RajaSekharan-bg6yx 6 วันที่ผ่านมา +9

      (a) joseph Pv 5769 ഷാജൻ സ്കറിയ എന്നാണ് ഇദ്ദേഹത്തിൻ്റെ പേര്😅😅

    • @joeantony3345
      @joeantony3345 6 วันที่ผ่านมา +17

      If you are a actually a teacher, I feel sorry for your students

    • @Sreeraj-pw6ft
      @Sreeraj-pw6ft 6 วันที่ผ่านมา +13

      സാറിൻ്റെ ബിരുദം "അണ്ണാൻ മലയിൽ" നിന്നും ആണോ 😂

    • @abdulhameedkaniyankandiyil1873
      @abdulhameedkaniyankandiyil1873 6 วันที่ผ่านมา +7

      താങ്കൾ പഠിച്ചത് എക്കണോമിക്സ് തന്നെയാണോ ഒന്നു കൂടി പഠിക്കുന്നത് നന്നായിരിക്കും ഏതായാലും പിള്ളാരുടെ നിർഭാഗ്യം എക്കണോമി മതിയാക്കി തിയോളജി പഠിപ്പിക്കുന്നതായിരിക്കും നല്ലത്

    • @tittydaredevil
      @tittydaredevil 6 วันที่ผ่านมา

      Management quota aayirikkum birudanandara birudam... Minimum aalude perenkilum sheri aakkedo

  • @user-sp2zy2ln9k
    @user-sp2zy2ln9k 6 วันที่ผ่านมา +51

    ഇത് സർക്കാരിന്റെ നല്ല ഒരു തന്ത്രം ആണ്, അതായത് നികുതി സ്ലാബ് ഉയർത്തിയത് കൊണ്ട് ഇടത്തരം ആൾക്കാരുടെ കൈയിൽ സമ്പത്ത് കൂടും, അവരുടെ വാങ്ങൽ ശേഷി കൂടും, കൂടുതൽ സാധനങ്ങൾ വാങ്ങും, അതിന്റെ നികുതി വരുമാനം കിട്ടും, അതായത് ആദയ നികുതി കുറഞ്ഞാലും GST വരുമാനം കൂടും, അതുവഴി കൂടുതൽ ഉത്പാദനം, തോഴിൽ ഉണ്ടാകും, GDP കൂടും, ഗോപകുമാർ 🙏

    • @sunils9599
      @sunils9599 6 วันที่ผ่านมา +1

      കഴിഞ്ഞ വർഷം 55000 രൂപാ ഞാൻTax അടച്ചത് ഈ പണം പലതരത്തിൽ വിപണിയിൽ തന്നെ വന്ന് GST ആയി സർക്കാരിൽ ചെല്ലുകയാണ്

  • @santhoshkumarss9295
    @santhoshkumarss9295 6 วันที่ผ่านมา +244

    ഇനിയിപ്പോൾ KSEB ക്കാർ മാത്രം ടാക്സ് അടച്ചാൽ മതി 😄😄😄

    • @kesavadas5502
      @kesavadas5502 6 วันที่ผ่านมา +5

      😂😂😂😂😄👍

    • @OruPavamAucklanderfromthrissur
      @OruPavamAucklanderfromthrissur 6 วันที่ผ่านมา +12

      ഹഹ അതെ.. kSEB drivers thottu adakanam🤣

    • @okacet9412
      @okacet9412 6 วันที่ผ่านมา +3

      😂😂😂😂😂😂😂

    • @bobyhindustani5236
      @bobyhindustani5236 6 วันที่ผ่านมา +2

      കത്തിയില്ല..⁉️

    • @prathapchandran2909
      @prathapchandran2909 6 วันที่ผ่านมา

      @@bobyhindustani5236 KSEB le ellaa oolakalkum moothu moothu lakshathinu molilaanu salary…

  • @muttathvarghesejohn2630
    @muttathvarghesejohn2630 6 วันที่ผ่านมา +13

    എല്ലാവരുടെയും സംശയങ്ങൾക്ക് ഉള്ള കൃത്യമായ വിഡീയോ. താങ്ക്സ്.

  • @aneeshvlogs6502
    @aneeshvlogs6502 6 วันที่ผ่านมา +28

    വളരെ വളരെ നല്ല ഒരു വിശദീകരണമാണ് താങ്കൾ തന്നിരിക്കുന്നത് വളരെ വളരെ നന്ദി വളരെ നന്ദി....🙏🙏🙏

  • @SureshKumar-vi1ro
    @SureshKumar-vi1ro 6 วันที่ผ่านมา +77

    കാര്യങ്ങൾ പഠിച്ചു മാത്രം പറയുന്ന ഷാജൻ സർ ബിഗ് സല്യൂട്ട്

  • @ManmadhanM-p1v
    @ManmadhanM-p1v 6 วันที่ผ่านมา +9

    സത്യം.. ഫസ്‌ട് പറഞ്ഞത് തന്നെയായിരുന്നു എൻ്റെയും ഭൂരിപക്ഷം പേരുടെയും സംശയം.താങ്ക്സ്❤🎉

  • @josephpa9194
    @josephpa9194 6 วันที่ผ่านมา +6

    A very good budget. My countless congratulations to Modi ji , FM Nirmala ji and team. We expected the taxation limit only upto ten lakhs. But you have really blessed the middle class and below concerned people.

  • @zainudeenrawther3607
    @zainudeenrawther3607 6 วันที่ผ่านมา +10

    Hats off to you sir🔥🔥for your dedication 👏
    Nirmala ma'am ❤...we're proud of you.....Keep going 💓

  • @paulpanachi
    @paulpanachi 6 วันที่ผ่านมา +7

    Super Budjet.. Big Salute to PM ModiJi &FM Smt. Nirmala Seetharaman..🎉🎉🎉🎉🎉🎉🎉🎉🎉

  • @anilbhaskar4899
    @anilbhaskar4899 6 วันที่ผ่านมา +6

    Yes sir. We were waiting for this news. Thanks

  • @vishnuraj8086
    @vishnuraj8086 6 วันที่ผ่านมา +6

    Nirmala Ji is the most underrated financial minister of india who upheld the country's economy to one amongst the first five during a pandemic ❤❤
    Witnessing a Simple & powerful financial minister of India

  • @mohananv3311
    @mohananv3311 6 วันที่ผ่านมา +26

    A well balanced budget kudos to Nirmalaji and Modiji.

  • @thulaseedharangopalannair4032
    @thulaseedharangopalannair4032 6 วันที่ผ่านมา +208

    സർക്കാർ ജീവനക്കാരും പെൻഷൻകാരും താഴ്ന്ന വരുമാനക്കാരും ഇടത്തരം വരുമാനക്കാരും ഇനി ഇടതു പക്ഷത്തിനു വോട്ട് ചെയ്യില്ല ❤❤

    • @Zyxwv369
      @Zyxwv369 6 วันที่ผ่านมา +4

      💯

    • @varghesevm5692
      @varghesevm5692 6 วันที่ผ่านมา +5

      ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ല 😂😂😂😂😂

    • @SajeevCR
      @SajeevCR 6 วันที่ผ่านมา

      അവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നത്. അല്പമെങ്കിലും കമ്മി വിഷം കഴിച്ചവർക്ക് അതിൽ നിന്ന് മോചനം ഇല്ലം. കമ്മിയുടെ മക്കളെ കമ്മികൾ നശിപ്പിച്ചാൽ പോലും കമ്മിക്ക് വോട്ട് ചെയ്യും!

    • @sebastianpp6087
      @sebastianpp6087 6 วันที่ผ่านมา +2

      സത്യം

    • @sebastianpp6087
      @sebastianpp6087 6 วันที่ผ่านมา

      ​@varghesevm5692 😂

  • @New24fight-k6b
    @New24fight-k6b 6 วันที่ผ่านมา +24

    ഇങ്ങനെയാണ് സാധാരണ കാരി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടത്❤❤❤❤
    ഇത്തരം സാഹചര്യത്തിൽ വരെ നികുതിയിളവ് തരാൻ ഗവൺമെൻറിന് കഴിയുന്നു എന്ന് പറയുന്നത് വലിയ അത്ഭുതം തന്നെയാണ്
    ഭരണ മികവ് തന്നെയാണ്

  • @arunkumar.7461
    @arunkumar.7461 6 วันที่ผ่านมา +194

    NO 1.കേരളത്തിന് എന്തിനാടെ കേന്ദ്ര സഹായം 😂😂😂😂😂

    • @francisyohannan6019
      @francisyohannan6019 6 วันที่ผ่านมา +9

      ചുമ്മാ ചിരിപ്പിക്കല്ലേ 😂😂😂😂

    • @krishnakumar-um5ie
      @krishnakumar-um5ie 6 วันที่ผ่านมา +14

      പുട്ടടിക്കാൻ 🤔🤔

    • @skm394
      @skm394 6 วันที่ผ่านมา

      സ്വയം പൊട്ടൻ ആകല്ലേ... എല്ലാ സ്റ്റേറ്റുകളിലെ വരുമാനം വെച്ച് ആണ് കേന്ദ്രം ഭരിക്കുന്നത്.. അല്ലാതെ കേന്ദ്രം സ്വയം ഒന്നും സ്വയം ഉണ്ടാക്കുന്നില്ല.. പിന്നെ സ്റ്റേറ്റുകൾ പലരും ഭരിക്കും.. സ്വന്തം പാർട്ടി ഉള്ള സ്റ്റേറ്റുകൾക്ക് ആണ് സഹായം കൊടുക്കൂ എന്ന് കേന്ദ്രം വാശി പിടിച്ച... കേരളത്തിൽ നിന്ന് നികുതി പിരിക്കാൻ കേന്ദ്രത്തിനു അവകാശം ഇല്ല...ഔദാര്യമല്ല സ്റ്റേറ്റുകൾക്ക് ഫണ്ട് കൊടുക്കുന്നത്...

    • @catlov97
      @catlov97 6 วันที่ผ่านมา

      അന്താരാഷ്ട്ര സമാധാന പ്രവർത്തനങ്ങൾക്ക് കോടികൾ ബജറ്റ് ചെയ്യുന്ന കേരളത്തിന്‌ കേന്ദ്ര ഫണ്ട് വേണ്ട. വേണ്ടേ വേണ്ട.

    • @ShameerKoonathil-q6f
      @ShameerKoonathil-q6f 6 วันที่ผ่านมา +1

      Avante Onnum Tanthade sothalla chothikkunnath

  • @dhirmd
    @dhirmd 6 วันที่ผ่านมา +2

    Yes, you are right. We were waiting for your budget review.

  • @ajithsreevalsam1676
    @ajithsreevalsam1676 6 วันที่ผ่านมา +5

    ശരിയായ വിശകലനം... അഭിനന്ദനങ്ങൾ ❤❤

  • @rajeevkurup9107
    @rajeevkurup9107 6 วันที่ผ่านมา +4

    Realy thankful.. U r ecplained clear and clearly. 🙏👌🌹.

  • @adipoli124
    @adipoli124 6 วันที่ผ่านมา +10

    ഇതുപോലുള്ള വാർത്തയായാലും, പുതിയ മാറ്റങ്ങളായാലും കാര്യ കാരണങ്ങൾ വിശദമാക്കി സാധാരണ ക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരി പ്പിക്കുവാനുള്ള ഷാജൻ സാർ ന്റെ effort ന് നന്ദി. വീഡിയോ വെയിറ്റ് ചെയ്യുകയായിരുന്നു ✌️✌️💥

  • @shobhageorge6968
    @shobhageorge6968 6 วันที่ผ่านมา +3

    Well said Shajan Sir thanks It's a very good budget 👍🙏 Crores Crores of Congratulations to Resp, Narendra Modi ji and Resp, Nirmala Ji I have so much respect for Both of you 👍👏👏👏🙏🙏🇮🇳🇮🇳🇮🇳💐💐

  • @thomaspgeorge9822
    @thomaspgeorge9822 6 วันที่ผ่านมา +7

    ഇതുതന്നെയായിരുന്നു എന്റെയും സംശയം.. ഷാജഹാൻ താങ്ക്യൂ 🎉

  • @chandrannair4208
    @chandrannair4208 6 วันที่ผ่านมา +2

    Excellent budget. Great relief for Middle income groups. Thank you very much Shajan Sir. You have explained well.

  • @VichuVyga
    @VichuVyga 6 วันที่ผ่านมา +13

    കേന്ദ്രം കുറച്ച ടാക്സ് എങ്ങനെ മേടിക്കാമെന്നായിരിക്കും നമ്മുടെ ധനമന്ത്രി ഇപ്പോൾ ആലോചിക്കുന്നത്😅

  • @critixoutsider8066
    @critixoutsider8066 6 วันที่ผ่านมา +12

    എന്റെ അച്ഛൻ സ്കൂൾ ടീച്ചർ ആയതു കൊണ്ട് മാസ്റ്റേഴ്സ് വരെ ഫീസ് അടച്ചു പഠിച്ചു... നല്ല കാര്യം.. പക്ഷേ കൂടെ പഠിക്കുന്ന നാട്ടിലും ഗൾഫിലും ബിസിനെസ്സ് ഉള്ള കോടീശ്വരന്മാരുടെ മക്കൾക്ക് ഫീസ് അടക്കേണ്ട.. സർക്കാർ stipend മറ്റു ആനുകൂല്യങ്ങൾ കൊടുക്കും 😮😮😮😮 ടാക്സ് അയക്കുന്നതും അങ്ങനെ തന്നെ 😮😮😮

  • @lilymj2358
    @lilymj2358 6 วันที่ผ่านมา +11

    Tax അടക്കുന്ന വരിൽ ഞാനും ഉണ്ട്. സന്തോഷം ആണ്. റിട്ടയർ cheithapol കിട്ടിയാ പൈസ ആൻഡ് സേവിംഗ്സ് FD ഇട്ടത്തിൽ plus pension aanu tax. India govt nu വേണ്ടി. എല്ലാവരും ടാക്സ് അടയ്ക്കാൻ ഉള്ള സംവിധാനം വരണം. കുറെ പേര് അഡൈക്കുന്നില്ല.

    • @bose7039
      @bose7039 6 วันที่ผ่านมา

      മാഡം, fd interest നൂം, വാടക കിട്ടുന്നതിനും ഒക്കെ ഇപ്പൊൾ ടാക്സ് ഇല്ല.

    • @bose7039
      @bose7039 6 วันที่ผ่านมา

      എന്തൊക്കെ ആയാലും വോട്ട് ? 😢😢

    • @lilymj2358
      @lilymj2358 6 วันที่ผ่านมา

      @@bose7039 ഇത് വരെ അടച്ചു

  • @sukumarannair9110
    @sukumarannair9110 6 วันที่ผ่านมา +1

    Thank you MM for the clear cut explanation 🎉

  • @suresh.kongad7658
    @suresh.kongad7658 6 วันที่ผ่านมา +7

    കഴിഞ്ഞ വർഷവും ഇങ്ങനെയാണ് കണക്കാക്കിയത്. 7ലക്ഷം വരെ tax ഇല്ല. അതിന് മുകളിൽ ഉള്ളവർക്ക് 3 ലക്ഷം വരെ വരെ ടാക്സില്ല. 3 ലക്ഷത്തിനു മുകളിൽ ഇതുപോലെ സ്ലാബുകൾ പ്രകാരം tax അടക്കണം

  • @janak3413
    @janak3413 6 วันที่ผ่านมา +1

    Well explained dear.I too had a doubt regarding this, and wished to talk to my CA! You understood my pulse too.Tq.

  • @abhijithkss7029
    @abhijithkss7029 6 วันที่ผ่านมา +47

    ബാല ഗോപാലൻ്റെ ബജറ്റിൽ എന്തൊക്കെ ഉണ്ടെന്ന് അറിയാൻ ഒരു ആകാംക്ഷ ഉണ്ട് 😂😂😂

    • @ManiDharaniJana
      @ManiDharaniJana 6 วันที่ผ่านมา +3

      Budget engane undakkanamennu chinthayilanu kovalan orupad mohana vagdanangal undavum ellam paperil matram

    • @unnikmarar
      @unnikmarar 6 วันที่ผ่านมา +13

      ലോട്ടറി, മദ്യം, പറ്ററോൾ വില കൂട്ടും..ലാൻഡ് രെജിസ്ട്രേഷനും മറ്റു ഫീസുകളും കൂട്ടും.. അത്ര തന്നെ

    • @RajanSureshkumar-ol4ro
      @RajanSureshkumar-ol4ro 6 วันที่ผ่านมา +4

      Pavapettavarkayi puthiya bruvery puthiya madhiya shala 😂

    • @csatheesc1234
      @csatheesc1234 6 วันที่ผ่านมา

      കേരളത്ത്കാർക്ക് ഒന്നും കിട്ടിയില്ലെങ്കിലും ഗസയിലേ തീവ്രവാദ വിഭാഗങ്ങൾക്കായി മൂന്ന് തലങ്ങളായി 150 കോടി രൂപ വകയിരുത്തും അത് ദുബായ് ബാങ്കിലും അമേരിക്കയിലെ ബാങ്കിലും കാനഡയിലേ ബാങ്കിലും ഇട്ട് അവരെ സഹായിക്കും എന്നത് ഉറപ്പാണ് LDF

    • @jaisonjoseph7411
      @jaisonjoseph7411 6 วันที่ผ่านมา

      ഓസോണ് പാളി വിളളലടക്കാൻ 10000 കോടി
      കുട്ടികൾക്ക് ഉച്ചക്കഞ്ഞി 8 കോടി
      പാവപ്പെട്ടവർക്ക് (പാർട്ടി ക്രിമിൻസൽസ്) നിയമസഹായം 8000 കോടി
      ലോകസമാധാനം 12000 കോടി
      ഉസ്താദുമാർക്ക് ശമ്പളം വെളിച്ചെണ്ണ etc.. 1600 കോടി.
      മതേതരത്വം പുഴുങ്ങാൻ ചെമ്പ് വാങ്ങിയത് 55000.....
      മുഖ്യന്റെ വരട്ടുചൊറി ചികിത്സക്ക് 38000കോടി...
      മന്ത്രിമാരുടെ പട്ടിക്ക് pedigry വാങ്ങാൻ 2000 കോടി
      കാർഷിക വികസനം 3 കോടി
      ...
      അങ്ങനെ..... അങ്ങനെ...😂

  • @babumathew9626
    @babumathew9626 5 วันที่ผ่านมา +1

    ഇതു വരെ ഉണ്ടായിട്ടുള്ള എല്ലാ... ബജറ്റ് കളിൽ നിന്നും വ്യത്യസ്തമായ നല്ല ബജറ്റ് 👍പൊതു ജനങ്ങളെ പരമാവധി സംരക്ഷിക്കുന്ന, കൂടുതൽ പേർ ഇൻകം ടാക്സ് കെട്ടു വാൻ സാഹചര്യം ഒരുക്കുന്ന, രാജ്യത്തിനും ജനങ്ങൾക്കും നന്മകൾ വരുത്തുന്ന നല്ല ബജറ്റ് അവതരിപ്പിച്ച ധന മന്ത്രി ബ:ശ്രീമതി നിർമല സീതാറാം അവർകൾക്കും മോദിജിക്കും സർക്കാറിനും അഭിനന്ദനങ്ങൾ 💓🫡🫡🫡🙏🙏🙏

  • @chittooparambilpharmaekm2461
    @chittooparambilpharmaekm2461 3 วันที่ผ่านมา

    Thanks, Very good budget.

  • @abhijithkss7029
    @abhijithkss7029 6 วันที่ผ่านมา +73

    കേന്ദ്ര സർക്കാരിന് അഭിവാദ്യങ്ങൾ ❤❤❤❤❤

  • @GopinathanP-wb8ji
    @GopinathanP-wb8ji 5 วันที่ผ่านมา +1

    Good clarification

  • @Udaykumar-qh8ql
    @Udaykumar-qh8ql 6 วันที่ผ่านมา +151

    കേന്ദ്ര ബജറ്റിനെ അനുകൂലിക്കുന്നവർ എത്രപേരുണ്ടിവിടെ..

    • @Zyxwv369
      @Zyxwv369 6 วันที่ผ่านมา +2

      👋🏻

    • @csatheesc1234
      @csatheesc1234 6 วันที่ผ่านมา +5

      75%. പേരെങ്കിലും ഉണ്ട് 🤣🤣🤣 പക്ഷേ
      ഇയാളുടെ കുരുട്ട് ബുദ്ധിക്ക് ലൈക് ഇല്ല 😄😄😄😄😄😄😄

    • @DisonSphere571
      @DisonSphere571 6 วันที่ผ่านมา +1

      Like ചെയ്യുന്നില്ല. 12.75 ലക്ഷം വരെ ശമ്പളം ഉള്ളവർക്ക് അത് മുഴുവൻ കയ്യില് കിട്ടും. പക്ഷേ 13 ലക്ഷം ശമ്പളം ഉള്ളവർക്ക് 11.5 ലക്ഷം മാത്രമെ കയ്യില് കിട്ടൂ.. 25k അധികം കിട്ടി എന്ന് കരുതുമ്പോൾ, അതിൽ നിന്നും 1.5 ലക്ഷം സര്ക്കാര് കൊണ്ട് പോവും. ഇത് എന്ത് നീതി ആണ് ? ഇത് പറ്റിക്കൽ ബജറ്റ് ആണ്. വളരെ അധികം biased.

    • @bobyhindustani5236
      @bobyhindustani5236 6 วันที่ผ่านมา

      ​എങ്കിൽ പഴയ പോലെ ആക്കട്ടേ @@DisonSphere571

    • @gunamala1559
      @gunamala1559 6 วันที่ผ่านมา +1

      ​@csatheesc1
      234
      Enthu kunuttu?

  • @dasappannair1152
    @dasappannair1152 5 วันที่ผ่านมา

    Sirji, Thanks a lot for clearing the doubts.

  • @Bijuc.Mathew-u8v
    @Bijuc.Mathew-u8v 6 วันที่ผ่านมา +5

    സൂപ്പർ അവതരണം ❤️❤️❤️❤️

  • @kailashs7381
    @kailashs7381 6 วันที่ผ่านมา

    I was waiting for this news , now I got the clear idea. you explained it well in simple words.

  • @sindhukb5481
    @sindhukb5481 6 วันที่ผ่านมา +3

    Thank you shajansir 👍🏻

  • @mathewsvaz5995
    @mathewsvaz5995 6 วันที่ผ่านมา

    ലളിതമായി എക്സ്പ്ലെയിൻ ചെയ്തു പറഞ്ഞതിന് വളരെയധികം നന്ദി ഉണ്ട്. ഷാജൻ സാറിന്റെ ഒരു റെഗുലർ വീഡിയോ വാച്ചർ ആണ് ഞാൻ.

  • @kishorkumarmk1356
    @kishorkumarmk1356 6 วันที่ผ่านมา +3

    Excellent information thanks Dear Shajan skharia

  • @sanalkumar3808
    @sanalkumar3808 6 วันที่ผ่านมา +2

    വളരെ നല്ല വിവരണം. നന്ദി 🙏

  • @jayankm2800
    @jayankm2800 6 วันที่ผ่านมา +64

    ഹമാസിൻ്റെ തകർന്ന ബിൽഡിംഗ് പുന സൃഷ്ടിക്കാൻ കേരള ബജറ്റിൽ തുക നീക്കിവെക്കുമോ...പിന്നെ lokasamadhanam, തുർക്കി, സിറിയ.....

    • @csatheesc1234
      @csatheesc1234 6 วันที่ผ่านมา

      ഗസ യിൽ നിന്ന് മാറ്റിയവരെ പുനരദിവസിപ്പിക്കാൻ 40 കോടി വകയിരുത്തും അത് ദുബായ് ബാങ്കിലേയ്ക്ക് മാറ്റും ഗസ പുനർ നിർമാണത്തിന് 100 കോടി മുക്കിയമന്ത്രിയുടെയും നിരത്ത് മന്ത്രിയുടെയും ഫണ്ടിൽ നിന്ന് അമേരിക്കയിലെ ബാങ്കിൽ സൂക്ഷിക്കും

    • @narayanannarayanan3944
      @narayanannarayanan3944 6 วันที่ผ่านมา +1

      ബംഗ്ലാദേശിനെ മറക്കല്ലേ.

    • @anilkumarg4615
      @anilkumarg4615 6 วันที่ผ่านมา

      Mulla periyar anaket painting 500 kodi ok

    • @pailyts3181
      @pailyts3181 6 วันที่ผ่านมา +1

      Kolapathakam vakkeel fees

    • @Sajishi
      @Sajishi 5 วันที่ผ่านมา

      ഇതിൽ സാധാരണക്കാ൪ക്ക് എന്താണ് മെച്ച൦?

  • @georgevarghese238
    @georgevarghese238 6 วันที่ผ่านมา

    A big salute to you Sir for this clear cut explanation on the budget.

  • @UbaidullahUbaid-g1s
    @UbaidullahUbaid-g1s 6 วันที่ผ่านมา +8

    buget ഇന്ത്യയിലെ 140 കോടി ജനങ്ങളിൽ 138കോടി ജനങ്ങൾക്കും ഒരു മെച്ചവും ഇല്ല.സർക്കാർ ഉദ്യോഗസ്ഥറക്ക് മുൻപത്തെ tax നേക്കാൾ 20 % കുറയും .അത്രേ ഉള്ളൂ. സാധനങ്ങൾക് വില കുറക്കുക,നികുതി കുറക്കുക,പെട്രോൾ ഡീസൽ വില കുറക്കുക എന്നാലേ സാധാരണക്കാർക്ക് buget കൊണ്ട് ഉപകാരം ഉള്ളൂ.
    12 ലക്ഷം ennu പറഞ്ഞാൽ മാസം 1 ലക്ഷം ശബളം വേണം.അതു ആർക്കാണ് ഉള്ളത്.കേരളത്തിൽ 4 കോടി ജനങ്ങളിൽ 2 ലക്ഷം പേർക് മാത്രം.ഇന്ത്യയിൽ 140 കോടിയിൽ 2.5 കോടി ജങ്ങൾക്ക് മാത്രം. സാധനങ്ങളുടെ tax ,വില കുറക്കൂ. പെട്രോൾ,ഡീസൽ വില കുറക്കൂ.ഇന്നലെ സാധാരണക്കാരന് ഉപകാരം ഉള്ളൂ.ഇത് സർക്കാർ ഉസ്യോഗസ്ഥർക് ഇപ്പോ tax അടക്കേണ്ട ennu മാത്രം.

  • @padmakumar918
    @padmakumar918 6 วันที่ผ่านมา

    I too was eagerly waiting for your sir.

  • @surendrankk4789
    @surendrankk4789 6 วันที่ผ่านมา +19

    ഒരൽപ്പം ഭൂരിപക്ഷം കുറഞ്ഞതുകൊണ്ടാണ് ഈ ആനുകൂല്യങ്ങൾ വന്നത്, കേന്ദ്രത്തിൽ ഈ ഗവണ്മെന്റ്എന്നും നിലനിൽക്കണമെന്ന് ആഗ്രഹമുണ്ട്. സാധാരണക്കാരായ ജനങ്ങളെ ഓർക്കണം എന്നുമാത്രം. ജനങ്ങൾക്ക് തൊഴിൽഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം.

    • @varghesevm5692
      @varghesevm5692 6 วันที่ผ่านมา +1

      ഡെല്‍ഹി തിരഞ്ഞെടുപ്പ് മറ്റൊരു കാരണം അല്ലെ 😂😂😂

    • @aneeshrevi6382
      @aneeshrevi6382 6 วันที่ผ่านมา

      ബംഗാളികൾക്കും ബംഗ്ലാദേശികൾക്കും വരെ കേരളത്തിൽ തൊഴിലുണ്ട്. ആളെ കിട്ടാനില്ല. പക്ഷേ മലയാളിക്ക് തൊഴിലില്ല.
      മറിയായം. ഉള്ള സ്ഥാപനങ്ങൾ കൂടി കൊടികുത്തി പൂട്ടിക്കണം

    • @ravip7701
      @ravip7701 6 วันที่ผ่านมา +1

      ജനസംഖ്യയുടെ ഏതാണ്ട് മുക്കാൽശതമാനത്തോളം വരുന്ന കർഷകർ, തൊഴിലാളികൾ, പാവപ്പെട്ട വർ , സാധാരണക്കാർ എന്നിവർക്ക് ഈ ബഡ്ജെറ്റ് കൊണ്ട് എന്തു ഗുണമെന്ന് പറഞ്ഞാലും?
      ജനസംഖ്യയുടെ തുഛമായി വരുന്ന ഒരു കൂട്ടർക്ക് ടാക്സ് ആനുകൂല്യം നൽകിയത് ഇത്രമാത്രം പൊലിപ്പിക്കാനുണ്ടോ...... മി .സാജൻ ?
      മധ്യവർഗ്ഗക്കാർ NDA യെ കയ്യൊഴിയുന്നു വെന്ന തോന്നലും ഡൽഹി തെരഞ്ഞെടുപ്പും വരാൻ പോകുന്ന കേന്ദ്രശമ്പളപരിഷക്കരണവും എല്ലാം മുൻകൂട്ടി കണ്ട ഗിമിക്കല്ലേ.... സഹോദരാ.......
      വിലക്കയറ്റത്തിനെതിരായി ചെറുവിരൽ അനക്കിയോ?
      തൊഴിലില്ലായ്മക്കെന്ത് ചെയ്തു?
      പെട്രോളിയം വിലവർദ്ധനവിനോ?
      കേരളത്തിൻ്റെ സമാനതകളില്ലാത്ത വയനാട് ദുരന്തത്തിനെന്തെങ്കിലും സഹായം .........? കേരളത്തിന് എന്തു കിട്ടി?
      കോടിക്കണക്കണക്കിനു തുക നികുതിയായി കൊണ്ടുപോകുന്നില്ലേ? അതിൻ്റെ അർഹതപ്പെട്ട ചെറിയൊരു വിഹിതമെങ്കിലും കേരളത്തിനനുവദിക്കുന്നുണ്ടോ?
      തള്ളി മറിച്ചോളൂ.........
      കേരള ജനത അപ്പടിയങ്ങു വിഴുങ്ങുമെന്ന് ദയവ് ചെയ്തു വിജാരിക്കല്ലേ...... സുഹാദരാ....
      NDA ക്കു മാത്രംഗുണകരമാകുന്ന ബഡ്ജറ്റ് എന്നു പറഞ്ഞാൽ....... ok
      കഷ്ടം!

  • @kesavadas5502
    @kesavadas5502 6 วันที่ผ่านมา +4

    അതിനെ എതിർക്കാ തിരുന്ന ഇന്ത്യ പാർട്ടി ക്ക് ഒരു thanks 🤓😆😄😍😂🤣🥰🤓😆🤣🥰🤓😆🤣🥰🤓😆🤣🥰🤣

  • @shajikochutharayil911
    @shajikochutharayil911 6 วันที่ผ่านมา

    Thank you Sir for explaining everything well.

  • @pj30555
    @pj30555 6 วันที่ผ่านมา +12

    ഉപ്പ് മുതൽ കർപ്പൂരം വരെയും, സേവനങ്ങൾക്കും വലിയ നിരക്കിൽ ജിഎസ്സ്റ്റി നൽകുന്നവർ വീണ്ടും ഇൻകം ടാക്സ് കൂടി നൽകണം എന്ന് പറഞ്ഞില്ല. അത്രേയുള്ളൂ.

  • @skpa6518
    @skpa6518 5 วันที่ผ่านมา

    Lower class & Middle class ജനങ്ങള്ക്ക് വളരെ ഉപയോഗപ്രദമായ ബജറ്റ് ആണ്...
    കോൺഗ്രസ് ഭരിച്ച 65 വർഷം ബിജെപി ഭരിച്ചിരുന്നു എങ്കിൽ ഇന്ന് ഭാരതം World No.1 Powerful Country ആയി മാറിയേനെ...

  • @SamySamy-zs9ru
    @SamySamy-zs9ru 6 วันที่ผ่านมา +10

    'മനസിലാക്കാൻ പ്രയാസമുള്ളതൊന്നു ബജറ്റിലില്ല പ്രതിപക്ഷം ജനങ്ങളെ പറ്റിക്കുന്നതിലാണ് പ്രശ്നങ്ങളുള്ളത്

  • @bharathavarma271
    @bharathavarma271 4 วันที่ผ่านมา

    Superclass budget. Jai Modiji, jai Nirmalaji.

  • @ratheeshpv5816
    @ratheeshpv5816 6 วันที่ผ่านมา +6

    വർഷങ്ങളായി നേരാം വണ്ണം ഡി.എ യും ലീവ് സറണ്ടറും കിട്ടാത്ത
    പിണറായി ഭരിക്കുന്ന
    കേരളത്തിലെ സർക്കാർ ജീവനക്കാർക്ക്
    ആണ് ഈ ബജറ്റ്
    ഏറ്റവും ആശ്വാസമായിരിക്കുന്നത്..😂

    • @Jagannath2024
      @Jagannath2024 6 วันที่ผ่านมา +1

      അതാണ് ഇരട്ട ചങ്കൻ

    • @Alieneaits
      @Alieneaits 4 วันที่ผ่านมา

      😂..keralathil sambalam kuravum..kimbalam kooduthalum..

  • @mathewabraham2616
    @mathewabraham2616 3 วันที่ผ่านมา +1

    പിന്നെ എന്തിനാണ് slab വെച്ചിരിക്കുന്നത്.

  • @momentumwave4607
    @momentumwave4607 6 วันที่ผ่านมา +7

    ഇവിടെ ഇൻകം tax കൊടുക്കുന്നത് കേവലം 3% ജനങ്ങൾ മാത്രമാണ്....പക്ഷെ ആ ഒരു ഇൻകം tax അതായത് ജനങ്ങൾ കൊടുക്കുന്ന Tax ഇവിടുത്തെ വൻകിട കമ്പനികൾ കൊടുക്കുന്നതിൽ കൂടുതലായി മാറി ..10 വര്ഷം മുൻപ് ഇവിടുത്തെ കമ്പനികൾ കൊടുക്കുന്ന TAX ആയിരുന്നു കൂടുതൽ...ഈ 10 വർഷം കൊണ്ട് എത്ര കമ്പനികൾ വന്നു വലുതായി എന്നിട്ടും കൊടുക്കുന്ന TAX % കുറഞ്ഞു... ബാക്കി നിങ്ങൾ ചിന്തിക്കുക... അടുത്തതായി ഇവിടുത്തെ GST ഉൾപ്പടെയുള്ള TAX System നിങ്ങളുടെ പോക്കറ്റിൽ നിന്നും പൈസ എടുക്കുന്നതും സാധനങ്ങളുടെ വില കൂട്ടുന്നതും ഇവിടുത്തെ ബുദ്ധി ജീവികൾ പോലും മനസ്സിലാക്കുന്നില്ല അല്ലെങ്കിൽ പറഞ്ഞു മനസ്സിലാക്കുന്നില്ല. മരുന്നിനും ഭക്ഷണത്തിനും പോലും നികുതി ഇടുമ്പോൾ അത് കൊടുക്കുന്നത് ബാധിക്കുന്നത് പാവപ്പെട്ടവൻറ്റേ
    ദിന ചെലവിനെ മാത്രമല്ല. മറിച്ചു പാവപ്പെട്ടവൻ വീണ്ടും പാവപ്പെട്ടവൻ ആകുവാൻ പണക്കാരൻ അതീവ പണക്കാരനാകാനും സഹായിക്കുന്ന ഒരു TAX System ആണ് ഇന്ത്യയിൽ ഇന്ന് നിലവിലുള്ളത്...പെട്രോൾ ഒരു പൊതുവായ വസ്തു എന്ന് കരുതുക ...ധനിക രാജ്യമായി അമേരിക്കയിലോ യൂറോപ്പിലോ ഉള്ളതിൽ കൂടുതലാണ് ഇന്ത്യയിൽ അതിൻ്റെ TAX ഉം വിലയും.. ദിവസവും 100 രൂപ പെട്രോൾ അടിക്കുന്ന ഒരു ബൈക്ക് കാരൻ അവൻ്റെ പോക്കറ്റിലെ 50 രൂപ TAX ഇനത്തിൽ കൊടുക്കുന്നില്ല എങ്കിൽ ഒരു മാസം 1500 രൂപ അവൻ്റെ കുട്ടികൾക്ക് Pop Corn വാങ്ങി കൊടുത്തു കൂടെ ...ഈ ചോളത്തിൽ നിന്നും ഉണ്ടാക്കുന്ന Pop Corn ഇപ്പോൾ മൂന്ന് തരത്തിലാണ് GST കൊടുക്കുന്നത് സാധാരണ നമ്മൾ വാങ്ങുന്നത് 5 % അതിൽ ഉപ്പ് മുളക് ഇട്ടു കഴിഞ്ഞാൽ 12 ഇനി Pack ചെയ്ത് Flavour ittal 18 %...എന്നിട്ടും കൈ അടിക്കുന്ന നമ്മളെ സത്യത്തിൽ എന്താണ് ചെയ്യേണ്ടത് ..

    • @jaswath9378
      @jaswath9378 6 วันที่ผ่านมา +3

      Popcorn എന്ന് മുതലാണ് ദൈനം ദിന അവശ്യ വസ്തുവായത്? Pulses and cereals, essential life saving medicines ഒക്കെയും reduction ഉണ്ടല്ലോ. വീട്ടിലെ ചോറും കറിയും പച്ചക്കറിയും കഴിച്ചാൽ ഒരു പ്രശ്നവും ഇല്ല. ശരീരത്തിനും പോക്കറ്റിനും നല്ലത്.

    • @momentumwave4607
      @momentumwave4607 6 วันที่ผ่านมา

      @jaswath9378 Pop Corn അവശ്യ വസ്തു ആണെന്ന് ആരും പറഞ്ഞില്ലല്ലോ ...ഒരു കാർഷിക വിളവിന് തന്നെ പല രീതിയിൽ TAX ചാർജ് ചെയ്യുന്ന വിരുത് തുറന്ന് കാട്ടുകയാണ് ചെയ്തത്. ഏകീകൃത നികുതി Simple Calculation എന്നൊക്കെ പറഞ്ഞാണ് ഇവിടെ GST കൊണ്ട് വന്നത്. ഇവിടത്തെ Inflation വർധിക്കുവാൻ ഉള്ള കാരണം ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റമാണ് ..ഇങ്ങനെ TAX ചാർജ് ചെയ്യുന്നത് കൊണ്ടാണ് സാധനങ്ങളുടെ വില വർധിക്കുന്നത്.... ഇനി POP CORN അവശ്യ വസ്തു അല്ല എങ്കിൽ തന്നെ മൂന്ന് രീതിയിൽ TAX ഇടുന്ന ബുദ്ധി അപാരം തന്നെ അടി കൈ ....

    • @ranigeorge1824
      @ranigeorge1824 6 วันที่ผ่านมา

      Life saving medicines ellathinum rebate undo?😂😂😂😂😂
      Adhikam medicines vangendi vannittilka alle😂😂😂

  • @cjsimon8830
    @cjsimon8830 6 วันที่ผ่านมา

    Very good clarification. Your channel is the first to clarify this..

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 6 วันที่ผ่านมา +2

    That's right. New talk expect cheyythirunnu udane thanne.

  • @Omkaram248
    @Omkaram248 6 วันที่ผ่านมา +4

    സാജൻ ചേട്ടാ ഇതിൽ ഒരു വല്യ പ്രോബ്ലം 8th Pay commission വരാൻ പോകുകയാണ്. ഇതു കണ്ടു നിർമല madam ഒരു മുഴം മുമ്പേ എറിഞ്ഞതാണ്. 8th pay കമ്മിഷനിൽ allowance അടക്കം 60% ആൾക്കാരും 12 lakh ന് മുകളിൽ പോകും. അവർ മിഡിൽ ക്ലാസിനു വേണ്ടി ആയിരുന്നെങ്കിൽ മിനിമം 8 ലക്ഷം വരെ tax free തരണമായിരുന്നു. സ്ലാബ് 8 ന് മുകളിൽ start ചെയ്യണമായിരുന്നു. ഇതു അറിയാതെ ആണ് എല്ലാവരും തള്ളുന്നത്. സാറിന്റെ സുഹൃത്ത്‌ സ്റ്റാൻലി പറഞ്ഞതാണ് കറക്റ്റ്. 🙏

    • @prakashk5904
      @prakashk5904 6 วันที่ผ่านมา +1

      Correct...arum sradhikkathe poya kaaryam

    • @jaswath9378
      @jaswath9378 6 วันที่ผ่านมา

      അതിന് പുതിയ tax regime opt ചെയ്യുന്നത് ഈ വരുന്ന ജൂലൈ യിൽ അല്ലേ, and pay commission 2026 ജനുവരിയിലും? അപ്പോൾ പിന്നെ അതു വരെ കിട്ടിയ വരുമാനത്തിലല്ലേ IT?? Last time also, we could opt for new regime (7 lakhs). So, what is the problem? Arrears ഉണ്ടേൽ എല്ലാം form 10E submit ചെയ്താൽ മതിയല്ലോ..

  • @AnilkumarPT-mq3bn
    @AnilkumarPT-mq3bn 6 วันที่ผ่านมา +18

    മാ.മാ.പത്രങ്ങളിൽ.ഇപ്പോള്.വിശ്വാസം.ഇല്ല.മറുനാടനിൽ.വിശ്വാസം.

  • @jayakrishnanpunnassery8276
    @jayakrishnanpunnassery8276 6 วันที่ผ่านมา +1

    Thank you sajansir

  • @pramar2010
    @pramar2010 6 วันที่ผ่านมา +3

    നമ്പർ വൺ അൽ ഖേരളയ്ക്ക് സാമ്പത്തിക സഹായം ഇല്ലെന്ന് കേന്ദ്രം 🎉. എല്ലാറ്റിലും നമ്പർ വൺ ആണല്ലോ?!! പീഢനം, കഞ്ചാവ്, കള്ള്, സാമ്പത്തിക കുറ്റ കൃത്യങ്ങൾ, സാമ്പത്തിക ധൂർത്ത്, തികഞ്ഞ അഴിമതി , ഭൂമി തരം മാറ്റൽ, ബംഗ്ലാദേശികൾക്ക് സ്വർലോകം പണിയൽ ,, വേറെന്ത് വേണം ഇനി?!!💯

  • @venusha4369
    @venusha4369 4 วันที่ผ่านมา

    Thanks for the detailed clarification👌👌👌👌

  • @maryvariath9688
    @maryvariath9688 3 วันที่ผ่านมา

    Thank you🤣 Sajan sir for this very useful video

  • @balachandrank855
    @balachandrank855 6 วันที่ผ่านมา +5

    സത്യം പറയട്ടെ, ഞാൻ ടാക്സ് അടയ്ക്കുന്ന ആളാണ്. ഇത്രയും വലിയ ആനുകൂല്യം ഞാൻ പ്രതീക്ഷിച്ചില്ല. ഇത്തരം സൗജന്യങ്ങൾ രാജ്യത്തിന് ഗുണകരമാവുമോ എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
    പണ്ട് ടെലികോം രംഗത്ത് One India One Rupee ( രാജ്യമാകെഒരു കാളിന് ഒരു രൂപ നിരക്ക്) കൊണ്ട് വന്നപ്പോൾ ആദ്യം വരുമാനം കുറഞ്ഞെങ്കിലും പിന്നീട് വരുമാനം കൂടി വന്നത് ഓർമ്മ വരുന്നു.

  • @abdulrahman-em8zv
    @abdulrahman-em8zv 6 วันที่ผ่านมา

    പത്രം വായിച്ചുണ്ടായ കൺഫ്യൂഷൻ തീർത്ത് തന്നതിന് മറുനാടന് നന്ദി

  • @vrunited-..-
    @vrunited-..- 6 วันที่ผ่านมา +16

    കോവാലൻ എന്ത് പ്രഖ്യാപിക്കുമെന്ന് കാത്തിരുന്നു കാണാം..😂

    • @shinyabraham6712
      @shinyabraham6712 6 วันที่ผ่านมา +3

      കേന്ദ്രം കുറച്ചത് ഞങ്ങൾ കൂട്ടി തരും 😎

    • @padmanabhannairg7592
      @padmanabhannairg7592 6 วันที่ผ่านมา

      Kovalan innale vannirunnu kure karanju.

  • @Bharatheeyans
    @Bharatheeyans 6 วันที่ผ่านมา

    Very clear Excellent Report Dear Marunadan...
    മറ്റൊരു മീഡിയ ക്കും അതറിയില്ല..

  • @Vagabond617
    @Vagabond617 6 วันที่ผ่านมา +4

    ഈ ബജറ്റിൽ അസന്തുഷ്ടനായ ഒരേ ഒരു വ്യക്തി കെജ്രിവാൾ മാത്രമാണ്.
    ഫ്രീബീസ് കിട്ടുന്ന ഇടത്തരം വോട്ടുകളാണ് അദ്ദേഹം ലക്ഷ്യമാക്കിയത്.
    ആദായനികുതി പൂജ്യമാക്കിയതോടെ പ്രധാനമന്ത്രി മോദി അതിന് വലിയ തിരിച്ചടി നൽകി.

  • @bhaskaranmohan6075
    @bhaskaranmohan6075 6 วันที่ผ่านมา

    Very clear, your reports are always clear Cristal, thank you,

  • @chandrabose2307
    @chandrabose2307 6 วันที่ผ่านมา +3

    മിഡിൽ ക്ലാസ്സ്‌ കാർക്ക് ഈ ബഡ്ജറ്റ് നല്ലതാണ്,പക്ഷേ പാവങ്ങളായ സാധാരണകാ ർക്കോ!അവർക്കായി ഒന്നുമില്ല.

    • @jaswath9378
      @jaswath9378 6 วันที่ผ่านมา

      ഇത് വരെ പാവപ്പെട്ടവർക്കുള്ള പദ്ധതി ഒക്കെയും കോർപ്പറേറ്റ് ബെനിഫിറ്റും ഒക്കെ തന്നെ ആയിരുന്നല്ലോ. എന്നിട്ടും പോരേ? ശെടാ! മിഡിൽ ക്ലാസുകാർക്ക് എന്തേലും ഒക്കെ വല്ലപ്പോഴും കിട്ടട്ടെ.

  • @jibysebastian4390
    @jibysebastian4390 4 วันที่ผ่านมา

    well said marunadan❤

  • @Ramakrishnankapil
    @Ramakrishnankapil 6 วันที่ผ่านมา +20

    ഇത് ഏറ്റവും ഗുണം ചെയ്യുന്നത് ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് മാത്രമാണ്. സാധാരണ കൂലിപ്പണി എടുക്കുന്ന ജനങ്ങൾക്ക്‌ ഒരു ഗുണവും ഇല്ല.. 😭😭😭

    • @sureshbalan5974
      @sureshbalan5974 6 วันที่ผ่านมา

    • @internationalcommentworker364
      @internationalcommentworker364 6 วันที่ผ่านมา +2

      You said the truth.

    • @nikhil_urs
      @nikhil_urs 6 วันที่ผ่านมา +9

      അതിന് കൂലിപ്പണി എടുക്കുന്നവർ ഐടി അടയ്ക്കുന്നില്ലല്ലോ. ഇല്ലല്ലോ...

    • @drshibusreedhar4953
      @drshibusreedhar4953 6 วันที่ผ่านมา

      കൂലിപ്പണി എടുക്കുന്നവന് ഡെയിലി 1000 രൂപ വരുമാനമില്ലേ kallukodichu കളയാതിരുന്നാൽ അത്യാവശ്യം ജീവിക്കാം അല്ലെങ്കിൽ ഇന്ന് മലയാളി ഏതു കൂലിപ്പണിയാ എടുക്കുന്നത്

    • @SusobhVlogs4
      @SusobhVlogs4 6 วันที่ผ่านมา +1

      കടക്കാർക്ക് ലാഭം ആണ്. അതായത് മാൾ നു താഴെ

  • @nirmalamk5766
    @nirmalamk5766 5 วันที่ผ่านมา

    Thank u sir for clearing doubts

  • @tanusgarden5613
    @tanusgarden5613 6 วันที่ผ่านมา +6

    നോർത്തിൽ പട്ടിണി പരിവട്ടം എന്നാണല്ലോ നമ്പർ one ആയായ പിന്നെ എന്തിനാ ചഹേയം

  • @CymaticsIk
    @CymaticsIk 6 วันที่ผ่านมา +4

    ഉപ്പു തൊട്ട് കർപ്പൂരം വരെ gst ഒണ്ടല്ലോ പിന്നെ എന്തിനു income tax അടക്കണം🤔

    • @ekanathr5254
      @ekanathr5254 6 วันที่ผ่านมา +1

      GST-kku munneyum ithinokke tax indayirinnu enn orma venam..
      Palappozhum cascading of taxes aayirinnu..

    • @CymaticsIk
      @CymaticsIk 6 วันที่ผ่านมา

      @ekanathr5254 ova tax burden over the consumers

    • @ekanathr5254
      @ekanathr5254 6 วันที่ผ่านมา

      @@CymaticsIk Under GST and the proposed changes in Income Tax, the burden is actually lower

    • @CymaticsIk
      @CymaticsIk 6 วันที่ผ่านมา

      @ekanathr5254 thats un ethical.. Why should somone with a low economic status pay tax? Taxation is to stop inflation.. Rich become richer and richer in India... Wr as poor become poorer and poorer and enslaved

    • @CymaticsIk
      @CymaticsIk 6 วันที่ผ่านมา

      @@ekanathr5254 someone who exploit natural resources.. Exploit electricity and other govt resources are getting free.. Actully they are the ppl who should pay more tax

  • @GopaKumarKJ-c3y
    @GopaKumarKJ-c3y 6 วันที่ผ่านมา

    Excellent budget.
    All people of india are very happy .
    Excellent performance of Finance Minister of India.
    Great budget.

  • @RafeekKt-jm6oi
    @RafeekKt-jm6oi 6 วันที่ผ่านมา +4

    സാജാ താങ്കൾക് അറിയാത്ത ഒരു വലിയ നിഗൂഢത ഇതിൽ ഒളിഞ്ഞു കിടപ്പുണ്ട്
    എട്ടാം ശമ്പള കമ്മിഷൻ പടിവാതിൽക്കൽ എത്തി നില്കുന്നു ണ്ട്
    ഫിറ്റ്മെന്റ് ബെനിഫിറ്റ് പ്രതീക്ഷിക്കുന്നത് 2.5 ആണ്
    അപ്പോൾ ഒരുലക്ഷത്തിൽ താഴെ യുള്ള നല്ലൊരു ശതമാനം ലക്ഷത്തിൽ മുകളിലാകും
    അപ്പോൾ എല്ലാവരും ടാക്സ് പരിധിയിൽ വരും
    എങ്ങിനെയുണ്ട് മാഡത്തിന്റെ ബുദ്ധി?

    • @vasanthakk8409
      @vasanthakk8409 6 วันที่ผ่านมา

      😂😂😂

    • @akrcusat
      @akrcusat 6 วันที่ผ่านมา +1

      Appol private sectorinte karyamo?...

    • @jaswath9378
      @jaswath9378 6 วันที่ผ่านมา

      7 month old bot 🤦

    • @Alieneaits
      @Alieneaits 4 วันที่ผ่านมา

      Nammal prabudha keralathile govt jolikkarkk nalla kalam..central govt bank employees still earning more than 15 lakhs to 20 lakhs

  • @IaMmIcKy-id8ob
    @IaMmIcKy-id8ob 6 วันที่ผ่านมา

    തങ്ങളുടെ വിശദീകരണം എന്ത് കൃത്യത, ഇതായിരിക്കണം മാധ്യമ ധർമ്മം

  • @jeenak5947
    @jeenak5947 6 วันที่ผ่านมา +5

    എനിക്ക് ഷാജൻ സാറിന്റെ വീഡിയോ കണ്ടാലെ മനസിലാവു:👍🏻👍🏻👍🏻👍🏻

  • @krishks-db7ck
    @krishks-db7ck 6 วันที่ผ่านมา

    Dear Sajan, - A very Clear narration with good clarity to remove the doubts in the minds of many people. You only can explain like this, SIncerely. Thank you. Also this Budget also is welcome and a beneficial one for the common man ! - a dedicated Tax payer & Sajan fan.

  • @a.kkumar260
    @a.kkumar260 6 วันที่ผ่านมา +4

    അടുത്ത ബഡ്ജറ്റോടെ ഈ വരുമാനനികുതി എന്ന എലികളെ വിട്ട്,ഒളിച്ചിരിക്കുന്ന നികുതി വെട്ടിപ്പ് പുപ്പുലികളെ പിടിക്കാൻ പിരിവ് സംവിധാനങൾ ഉപയോഗിച്ച്,ഉണ്ടായ നികുതി നഷ്ട്ടം തിരിച്ച് പിടിക്കാനുളള സാധ്യതകൾ ധാരാളം......😊

    • @mhome8036
      @mhome8036 6 วันที่ผ่านมา

      👍

  • @sasiv.n.9334
    @sasiv.n.9334 6 วันที่ผ่านมา +2

    Well explained 👌👌👌. മനസ്സിലാവുന്ന രീതിയിൽ വിവരിച്ചു. Thank you Sir 🙏❤❤❤

  • @sukumarannairs8897
    @sukumarannairs8897 5 วันที่ผ่านมา

    Thanks sir,dout clear ആയി.

  • @hometv617
    @hometv617 6 วันที่ผ่านมา +3

    മോഡിയുടെ സംഘത്തിന്റെ 2000 രൂപ നോട്ടിലെ ചിപ്പ് കഥകൾ ഓർക്കുന്നോ, ആരും ടാക്സ് അടെക്കെണ്ടാ പക്ഷെ ടാക്സ് സലാബ് അവിടെ ഉണ്ട്, ഈ ജനങ്ങൾ പറ്റിക്കാൻ അറിയാവുന്നത് കൊണ്ട് അല്ലേ മോഡി സംഘം ഭരണത്തിൽ എത്തിയത്

    • @arunravigiri
      @arunravigiri 6 วันที่ผ่านมา +1

      മോഡിയുടെ നോട്ടില് ചിപ്പില്ല താങ്കളുടെ പാകിസ്ഥാനിൽ നിന്നുള്ള കള്ളനോട്ടിൽ ചിപ്പ് വയ്ക്കും എന്നാണ് ഇമ്രാൻ ബാപ്പ പറഞ്ഞത് 😂

    • @ArunKumar-pm1cd
      @ArunKumar-pm1cd 6 วันที่ผ่านมา +1

      ചിപ്പിൻ്റെ കഥയൊക്കെ വിശ്വസിച്ച ആളുകളിൽ നിങൾ മാത്രമേ ഉള്ളൂ.😂

  • @13harikri
    @13harikri 6 วันที่ผ่านมา

    Thanks for your clarification reg tax

  • @ashajoseph9199
    @ashajoseph9199 6 วันที่ผ่านมา +2

    12 ലക്ഷം രൂപ ശമ്പളമുള്ള ആൾ ടാക്സ് അടക്കണ്ട. 12 ലക്ഷത്തി 1 രൂപ ശമ്പളം ഉണ്ടെങ്കിൽ 60000 രൂപ ടാക്സ് കൊടുക്കണം? ഇതെന്ത് ന്യായം

    • @unnikrishnanv2303
      @unnikrishnanv2303 6 วันที่ผ่านมา

      Ithinu munneyum ingane thanne
      😂😂😂

    • @CubeTitles
      @CubeTitles 6 วันที่ผ่านมา +2

      Venda. 12.75L vare exception und.

    • @nikhil_urs
      @nikhil_urs 6 วันที่ผ่านมา

      നിങ്ങൾ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാറില്ലെന്ന് മനസ്സിലായി.
      നിങ്ങൾ ഈ പറഞ്ഞ പോലാണോ പറഞ്ഞത്? കുറഞ്ഞ പക്ഷം ശ്രീ സാജൻ പറയുന്നത് ഒന്ന് കേട്ടു കൂടായിരുന്നോ? 😂😂

    • @07feb2008
      @07feb2008 6 วันที่ผ่านมา

      ഇത് new tax regime എടുക്കുന്നവർക്ക് മാത്രമാണ്. നിങ്ങൾ old tax regime എടുക്കൂ. എന്തെല്ലാം വഴികൾ ഉണ്ട്‌ tax സേവ് ചെയ്യാൻ.

    • @ashajoseph9199
      @ashajoseph9199 6 วันที่ผ่านมา

      @@nikhil_urs പിന്നെ എങ്ങനെയാണ് പറഞ്ഞത്? എനിക്ക് ഷാജൻ പറഞ്ഞത് കേട്ടിട്ട് ഇങ്ങനെയാണ് മനസിലായത്

  • @kunjumont2374
    @kunjumont2374 6 วันที่ผ่านมา

    മറുനാടന്‍ മലയാളി ഷാജഹാന്റെ ലളിതമായ രീതിയില്‍ ആണ് മനസ്സിലാക്കി പറഞ്ഞു തരുന്നത്‌ good saleut

  • @alexabramjacob8621
    @alexabramjacob8621 6 วันที่ผ่านมา +6

    10 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവരെ കണ്ടുപിടിക്കാനാണ്.. File ചെയ്യുന്നവർ ആവേശം കാണിക്കരുത്.. 2 വർഷത്തിനുള്ളിൽ പഴയപ്പോലെയാകും 😄

    • @ranigeorge1824
      @ranigeorge1824 6 วันที่ผ่านมา

      Avarellam already tax kodukkunnavar aanu😢

  • @retnanandansivaraman
    @retnanandansivaraman 6 วันที่ผ่านมา

    Yes you are only truthful,useful! ❤