ശബരിമല സന്നിധാനത്തിന്റെ പരിസരത്ത് വന്യമൃഗങ്ങളോട് പൊരുതി ജീവിക്കുന്ന ഒരാൾ

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 243

  • @jayachandrans6919
    @jayachandrans6919 2 ปีที่แล้ว +90

    അവിടെ ആയതു കൊണ്ട് പത്തു വ൪ഷമായി ജീവിക്കുന്നു, നാട്ടിൽ ആയിരുന്നെങ്കിൽ പത്തു മാസ൦ തികയ്ക്കില്ല,മണിക്കുട്ട൯ ഭാഗ്യവാനാ😍😍

  • @nitheesh863
    @nitheesh863 2 ปีที่แล้ว +214

    വാർത്തയായി... ഉടൻ തന്നെ അതിനെ വന്യ ജീവികളിൽ നിന്ന് രക്ഷിച്ചു അറുക്കാൻ കൊടുക്കുമെന്ന് പ്രഖ്യാപനം വരും...

    • @vishnuprasad1165
      @vishnuprasad1165 2 ปีที่แล้ว +6

      Sathyam...

    • @thefilmmaker4932
      @thefilmmaker4932 2 ปีที่แล้ว

      നല്ല മുട്ടൻ ആണ് പ്വോളി ആയിരിക്കും കുരുമുളക് ഇട്ട് എടുക്കണം

    • @renji9143
      @renji9143 2 ปีที่แล้ว +23

      @@thefilmmaker4932 വല്ലാത്ത ജന്മം തന്നെ അണ്ണാ 🙏🏻🙏🏻

    • @MALAYALI789
      @MALAYALI789 ปีที่แล้ว

      ​@@thefilmmaker4932kasttam....

  • @manojm4008
    @manojm4008 2 ปีที่แล้ว +67

    ഇന്നത്തെ ലൈക്ക് മണിയനിരിക്കട്ടെ .

  • @EssAar80
    @EssAar80 2 ปีที่แล้ว +88

    ശക്തിയുള്ളവരെ ബുദ്ധികൊണ്ട് നേരിടാം അതാണ്‌ മണിയൻ നൽകുന്ന പാഠം

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 หลายเดือนก่อน

      Budhy ellatavare rashtreyam kondu niyantrikam (Indian politicks

  • @thetraveladdict9938
    @thetraveladdict9938 2 ปีที่แล้ว +32

    മണിയനെ ഇത്തവണ എനിക്ക് നേരിട്ടു കാണാൻ സാധിച്ചു സ്വാമി ശരണം 🕉️

  • @ansia9076
    @ansia9076 2 ปีที่แล้ว +23

    നിങ്ങളെലം കൂടി ഇനി അതിന്റെ കാര്യത്തിൽ തീരുമാനമാക്കും 😠അത് അവിടെ സമാദാനത്തിൽ ജീവിച്ചേനെ, അവനെ അയ്യപ്പൻ കാത്തു കൊള്ളട്ടെ, നാട്ടിലെ മനുഷ്യ മൃഗങ്ങളിൽ നിന്നും 🙏

  • @bibinkrishnan4483
    @bibinkrishnan4483 2 ปีที่แล้ว +30

    കോടികൾ മുക്കുന്ന സർക്കാരെ..... മണിയന് ഒരു കൂട് പണിതു കൊടുക്കുക നിങ്ങൾ അതിന് ലക്ഷങ്ങൾ അഴിമതി നടത്തിക്കോ പക്ഷെ കൂട് ready ആക്കണം

  • @pathanamthittakaran81
    @pathanamthittakaran81 2 ปีที่แล้ว +27

    സ്വാമിയേ ശരണം 🙏

  • @radhikamr2075
    @radhikamr2075 2 ปีที่แล้ว +25

    മണിയനെ ദൈവം കാത്തു രക്ഷിക്കട്ടെ.

  • @sreeragk5145
    @sreeragk5145 ปีที่แล้ว +2

    ശക്തി ഉള്ളവന് ബുദ്ധി കുറവായിരിക്കും അതാണ് മണിയൻ പഠിപ്പിക്കുന്ന പാഠം 👍👍🥰😍

  • @jayakumarsopanam7767
    @jayakumarsopanam7767 2 ปีที่แล้ว +50

    സ്വാമി കാക്കും മണിയനെ 🙏🌹🙏

    • @smtkl7115
      @smtkl7115 2 ปีที่แล้ว +4

      മ്മ്

    • @jayakumarsopanam7767
      @jayakumarsopanam7767 2 ปีที่แล้ว

      @@smtkl7115 N

    • @julitfcc5550
      @julitfcc5550 หลายเดือนก่อน

      കുറേ പേരെ കാത്തു..😂😂

  • @SureshBabu-zw2wf
    @SureshBabu-zw2wf 2 ปีที่แล้ว +25

    മണിയന് ദീർഘായുസ് നൽകട്ടെ

    • @smithcaravan7194
      @smithcaravan7194 2 ปีที่แล้ว +4

      അവനെ നാട്ടീൽ ഏതെങ്കിലും ഒരു
      ക്ഷേത്രത്തിൽ കൊണ്ടുവന്ന് സംര
      ക്ഷീക്കുക.

  • @hareesh17051987
    @hareesh17051987 2 ปีที่แล้ว +25

    സ്വാമി ശരണം

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി ปีที่แล้ว +2

    പാവം കുഞ്ഞു
    അയ്യപ്പാ മനുഷ്യത്വം ആർക്കേലും കൊടുക്കണേ

  • @petlover1429
    @petlover1429 2 ปีที่แล้ว +3

    അവനൊരു സുന്ദരൻ തന്നെ .

  • @ത്രികാലജ്ഞാനി
    @ത്രികാലജ്ഞാനി 2 ปีที่แล้ว +112

    കേരളത്തിൽ ജീവിക്കണമെങ്കിൽ മണിയന്റെ ശിഷ്യത്വം സ്വീകരിക്കേണ്ടിവരും !!

    • @myginger
      @myginger ปีที่แล้ว +1

      👍🏼 😆

    • @Goppuzz
      @Goppuzz ปีที่แล้ว +1

      Oke sir🌾

    • @aksharata3543
      @aksharata3543 หลายเดือนก่อน +1

      സത്യം ഇവിടെയും ഉണ്ട് വന്യ മൃഗങ്ങൾ😂😂😂😂

  • @DRIVERSlife6416
    @DRIVERSlife6416 2 ปีที่แล้ว +9

    മരണ ഭയത്തിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും അതിനെ രക്ഷിക്കൂ
    ശബരിമലയിൽ ഇല്ലാത്ത ആചാരത്തിന്റെ പേരിൽ എന്തിനാണ് ഈ ആടുകളെ ഉപേക്ഷിക്കുന്നത്

  • @anandun9262
    @anandun9262 2 ปีที่แล้ว +20

    എന്തിനാണ് പാവം നാട്ടു മൃഗങ്ങളെ ഇവിടെ കൊണ്ട് വന്ന് വന്യ മൃഗങ്ങൾക്ക് ഇരകൾ ആക്കുന്നത്

    • @xxxx4xyx
      @xxxx4xyx ปีที่แล้ว +1

      ഒരു പ്ലേറ്റ് മട്ടൺ edukathe

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +4

    ഭഗവാൻ കാത്തുരക്ഷിക്കും സ്വാമിയേ ശരണം അയ്യപ്പാ

  • @nattupacha4961
    @nattupacha4961 2 ปีที่แล้ว +2

    മാഷാ അള്ളാ മാഷാ അള്ളാ സൂപ്പർ

  • @SUNIL-pg5cz
    @SUNIL-pg5cz 2 ปีที่แล้ว +77

    മണിയന് ഈ ദുർഗ്ഗതി വരുത്തിയത് അവിടെ നടതള്ളിയ ആളാണ്...

    • @Rajcr718
      @Rajcr718 2 ปีที่แล้ว

      കാടിന് പരിസരത്ത് ജീവിക്കുന്ന മനുഷ്യരുടെ കൂടെയും പശുവും ആടും പട്ടിയും പോലുള്ള വാർത്തു മൃഗങ്ങൾ ഉണ്ടാവില്ലേ,, അപ്പോൾ അവർക്കൊക്കെ അവസ്ഥ വരുത്തുന്നത് ആരാണ്

    • @JoJo-pz3xb
      @JoJo-pz3xb 2 ปีที่แล้ว +50

      അത് ഇവിടെ ആയത് കൊണ്ട് ആണ് ഇത്ര കാലം ജീവിച്ചത് നാട്ടിൽ ആണ് എപ്പഴാ ഇറച്ചി ആയിട്ട് ഉണ്ടുവും

    • @fasilfaisu1315
      @fasilfaisu1315 2 ปีที่แล้ว +5

      സുനിൽ പറഞ്ഞത് നേര് ☝️☝️☝️

    • @Rajcr718
      @Rajcr718 2 ปีที่แล้ว

      @@fasilfaisu1315 നമുക്ക് നാട്ടിലേക്കു അഴിച്ചു വിട്ടാലോ,, പട്ടിയെ വരെ വെട്ടി ഇറച്ചി ആക്കുന്ന ഹോട്ടൽ ഉടമകൾ മണിയനെ മാലയിട്ട് ആദ്ധരിച്ചോളും....

    • @rn4519
      @rn4519 2 ปีที่แล้ว +10

      @@fasilfaisu1315 എന്നൊരു മാടപ്രാവ്

  • @rvc7038
    @rvc7038 2 ปีที่แล้ว +137

    കടുവ അല്ല മനുഷ്യ കടുവകൾ ആയിരിക്കും 😊

    • @Thatsi
      @Thatsi 2 ปีที่แล้ว +3

      💯💯

    • @V4Presents
      @V4Presents 2 ปีที่แล้ว +3

      Shikkari shambu njanum kandu😂😂😂

    • @rvc7038
      @rvc7038 2 ปีที่แล้ว

      @@V4Presents 🤔

  • @sobhanjames7016
    @sobhanjames7016 2 ปีที่แล้ว +1

    Lokathil ettavum kooduthal sneham ulla jeevi.paavam avane Ayyappan kakkane.

  • @jibinvarghese3066
    @jibinvarghese3066 2 ปีที่แล้ว +20

    മണിയൻ Rockzzz😎

  • @faizanhashmi504
    @faizanhashmi504 2 ปีที่แล้ว

    Orupaadu thivasathinu shesham
    Vimarshakarillatha oru vethiyastha vaartha..
    Manniyante changurappengilum nammude baranna athikaarikalkku unddavatte yennu aagrahichu pokunnu ...
    Tnxs Mr.SKN

  • @Philips-k1q
    @Philips-k1q หลายเดือนก่อน +1

    Maniyan the GOAT 🐐

  • @AnuSurendran-e6x
    @AnuSurendran-e6x หลายเดือนก่อน +1

    Pavamkunju ajoda ayyappa.avanereshikkane❤❤

  • @shibijerry1525
    @shibijerry1525 2 ปีที่แล้ว +16

    മണിയനു ഒന്നും പറ്റാതെ ഇരുന്നാൽ മതിയാരുന്നു 🙏

  • @krishnakumarms994
    @krishnakumarms994 2 ปีที่แล้ว +5

    👍🌹🌹❤❤🙏🙏സ്വാമി ശരണം

  • @oggyaliyanff5097
    @oggyaliyanff5097 2 ปีที่แล้ว +11

    Maniyan is intelligent ❤

  • @faisalbossbossfaisal3157
    @faisalbossbossfaisal3157 2 ปีที่แล้ว +6

    ഒരേ ഒരു രാജാവ് എന്നൊക്കെ പറയുന്നപോലെ 👍

  • @syamsivan455
    @syamsivan455 2 ปีที่แล้ว +8

    Swamisaranam

  • @Girish749
    @Girish749 2 ปีที่แล้ว +4

    മണിയൻ സ്വാമി Super

  • @eranadworld1679
    @eranadworld1679 2 ปีที่แล้ว +20

    അതിനെ ഒന്നുതലഓടമായിരിനാൽ കൊള്ളാം ❤️ഒരു മിണ്ടപ്രാണിയല്ലേ

  • @04235719
    @04235719 2 ปีที่แล้ว +5

    മണിയൻ ഇഷ്ട്ടം 😘😘

  • @Thatsi
    @Thatsi 2 ปีที่แล้ว +164

    വന്യമൃഗങ്ങളെ അല്ല പേടിക്കേണ്ടത്. മനുഷ്യത്വം ഉള്ള മനുഷ്യന്മാരെയാണ്

    • @raheen973
      @raheen973 2 ปีที่แล้ว +28

      മനുഷ്യത്യം ഇല്ലാത്ത മനുഷ്യരെ

    • @franklinmarkuz8078
      @franklinmarkuz8078 2 ปีที่แล้ว +7

      Enthoonn??

    • @Bot-hf7mk
      @Bot-hf7mk 2 ปีที่แล้ว +4

      Freshh

    • @sathyana2395
      @sathyana2395 2 ปีที่แล้ว +2

      ഉള്ളവരെ അല്ല. ഇല്ലാത്തവരെ

    • @arjunasr2291
      @arjunasr2291 2 ปีที่แล้ว +2

      What

  • @binuravindran8960
    @binuravindran8960 2 ปีที่แล้ว +7

    Long life Maniyan Amen

  • @sanalbhay2954
    @sanalbhay2954 2 ปีที่แล้ว +1

    അയ്യപ്പൻ അവിടെ കാവൽ ഉണ്ട് അവന് വേണ്ടി

  • @vasanvasan8334
    @vasanvasan8334 2 ปีที่แล้ว

    Ethum അയ്യപ്പന്റെ ഒരു anugraham🙏🙏🙏🙏🙏

  • @aruhis3260
    @aruhis3260 2 ปีที่แล้ว +3

    Nice report.. 👌🏻

  • @kshivadas8319
    @kshivadas8319 2 ปีที่แล้ว +25

    ഇലയും പുല്ലും ഇഷ്ടം പോലെ കിട്ടുന്നത് കൊണ്ട് ഭക്ഷണത്തിനും മുട്ടില്ല .

    • @muhammedanasanas4813
      @muhammedanasanas4813 ปีที่แล้ว

      ആളുകളെല്ലാം ഇഷ്ടം പോലെ അവിടെയൊക്കെ കൊടുക്കുമായിരിക്കും ഭക്ഷണങ്ങൾ അതുകൊണ്ടുതന്നെ മനുഷ്യർക്കൊപ്പം ഇണങ്ങി ജീവിക്കുന്നു

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 2 ปีที่แล้ว +2

    നാട്ടിലായിരുനെങ്കിൽ മണിയൻ എന്നെ മട്ടൻ ആയേനെ കാട്ടിയോണ്ട് ആ പാവം രക്ഷപെട്ടു 🙏🙏

  • @krishnalalsk
    @krishnalalsk 2 ปีที่แล้ว +9

    Real GOAT🔥🔥🔥😎😎😎😎🔥🔥🔥🔥🔥

  • @indifferent_chimney
    @indifferent_chimney 2 ปีที่แล้ว +4

    He got survival skills..🔥

  • @SumenSoman
    @SumenSoman หลายเดือนก่อน +1

    മണിയൻ ശബരിമലയിൽ ഇപ്പൊ കച്ചവടം തുടങ്ങിയ ഞമ്മിന്റെൻ മാരുടെ ബിരിയാണിയാകാതെ നോക്കുക

  • @യാത്രപ്രേമി-ഝ5ന
    @യാത്രപ്രേമി-ഝ5ന 2 ปีที่แล้ว +1

    കാട്ടിൽ ആയത് നന്നായി ഇല്ലായിരുന്നേ ബാലൻ ചേട്ടൻ കളർ പുരട്ടുമായിരുന്നേനെ 😌

  • @davidd8133
    @davidd8133 2 ปีที่แล้ว +2

    I am proud of you maniyaa❤️

  • @jobikg4164
    @jobikg4164 2 ปีที่แล้ว

    Maniyanu swami thunakkatte.swamu saranam

  • @governmen
    @governmen 2 ปีที่แล้ว +5

    ഞാൻ പോറ്റും ആയിരുന്നു ☺️

  • @suluc2913
    @suluc2913 2 ปีที่แล้ว

    Ethupoleyulla news tharunnathinu nanni🙏🙏

  • @vasantha3694
    @vasantha3694 2 หลายเดือนก่อน

    Bhaggyam Maniyannund. .parichayappetuthiya channel num nandi

  • @dhaneshedk3452
    @dhaneshedk3452 2 ปีที่แล้ว +62

    അതിനെ അവിടുന്ന് എങ്ങനെയെങ്കിലും രക്ഷ പെടുത്തു.... അല്ലെങ്കിൽ അതിനെയും പുലിയോ കടുവയോ പിടിക്കും....

    • @rajeev0500
      @rajeev0500 2 ปีที่แล้ว +25

      Ennittu mutton biriyani aavano😀

    • @e-dreamfootball372
      @e-dreamfootball372 2 ปีที่แล้ว +8

      അതിൻ്റെ avasavyevashtha aan ath,ath സ്വയം prwdirodhikan padikkum,

    • @rejeevmohan8705
      @rejeevmohan8705 2 ปีที่แล้ว

      10 varsham engilum aayi kanum athu avide jeevikunnu ennalle news il paranje,nattil athu atrayum varsham thikakumo athine manushiyar konnu thinnille🤦

  • @rakeshchelambanc9633
    @rakeshchelambanc9633 2 ปีที่แล้ว

    സ്വാമി ശരണം സ്വാമിയേ ശരണമയ്യപ്പ

  • @akzeebbose5530
    @akzeebbose5530 2 ปีที่แล้ว

    Aa last shot thakarthu, cameraman 👍👍👍👍👍

  • @mboithang4448
    @mboithang4448 2 ปีที่แล้ว +1

    Vrithiketta manusyarude vaarthalekkal nallathu ethupolulla varthakala

  • @jobikg4164
    @jobikg4164 2 ปีที่แล้ว

    Maniyanu oru koodi orukki kodukkuka.devaswam.swami saranam

  • @vinodsv553
    @vinodsv553 2 ปีที่แล้ว +15

    ആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടുണ്ട്😊
    ആടിനെ മനുഷ്യനാക്കുന്നത് നല്ലപ്പോൾ കേൾക്കുക.... SK😂

  • @funpositivee
    @funpositivee 4 หลายเดือนก่อน +1

    Syam Babu❤

  • @shafeekhussain9596
    @shafeekhussain9596 2 ปีที่แล้ว +1

    നിങ്ങൾ ഈ ന്യൂസ് ചെയ്തു മറ്റു മൃഗങ്ങളെ ഇത് അറിയിച്ചു ഇനി മണിയന്റെ കാര്യം തീരുമാനമായി

  • @sachinkumars9082
    @sachinkumars9082 2 ปีที่แล้ว

    Ayurarogya saugyam nalkename bhagavane 🙏♥

  • @thinkalraj1343
    @thinkalraj1343 2 ปีที่แล้ว

    SWAMIYE SHARANAM AYYAPAA

  • @sreejithsr5826
    @sreejithsr5826 2 ปีที่แล้ว +1

    Swami saranam

  • @ajimedayil6216
    @ajimedayil6216 2 ปีที่แล้ว +1

    മനുഷ്യരുടെ കഥ കേട്ട് മടുത്ത് ഇനി ആട് എങ്കിൽ ആട്,, 🤔 🤗

  • @sumayyabiju1376
    @sumayyabiju1376 2 ปีที่แล้ว +13

    pavam please save him

    • @Rajcr718
      @Rajcr718 2 ปีที่แล้ว +3

      അതിന്റെ ആവാസവ്യവസ്ഥയാണ് കാടും പരിസരവും....അത് അതിജീവിക്കും... ഇങ്ങനെ സേവ് ചെയ്യാൻ നിന്നാൽ വന പ്രദേശങ്ങൾക്ക് അടുത്ത് ജീവിക്കുന്ന സകല വളർത്തുമൃഗങ്ങളെയും സേവ് ചെയേണ്ടെ.....

  • @thinkalraj1343
    @thinkalraj1343 2 ปีที่แล้ว

    Maniyaan paavam orupadu parayunilaaa

  • @AshrafAshraf-zx3wn
    @AshrafAshraf-zx3wn 2 ปีที่แล้ว +5

    ഇടുക്കികാരൻമണിയുടെആളായിരിക്കും.അത്കൊണ്ടാണ്ആരുംഅടുക്കാത്തത്.🐑

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re 2 ปีที่แล้ว

    Nalla vaartha

  • @aneeshm9286
    @aneeshm9286 2 ปีที่แล้ว +1

    പാവം 🥰

  • @santhoshqmb1314
    @santhoshqmb1314 2 ปีที่แล้ว

    Manyea.becareful

  • @romariyoromo8408
    @romariyoromo8408 2 ปีที่แล้ว +3

    Ayyappa. Sharanam

  • @manuchacko156
    @manuchacko156 2 ปีที่แล้ว

    അത് വല്ലാത്ത ഒരു കഥയാണ്😆

  • @indiramuralidharan925
    @indiramuralidharan925 2 ปีที่แล้ว +7

    മണിയന്❤️❤️❤️

  • @samsajama1385
    @samsajama1385 ปีที่แล้ว

    Athinay veray surakshitha sthalathekk maatikooday

  • @sudheeshdr721
    @sudheeshdr721 2 ปีที่แล้ว

    Njanum kandu

  • @ahmedziyan101
    @ahmedziyan101 2 ปีที่แล้ว +1

    Maniyan biriyani🤤

  • @maneeshmanee4595
    @maneeshmanee4595 2 ปีที่แล้ว

    മണിയനൊരു killlad തന്നേ 🔥😅

  • @samjoseph7902
    @samjoseph7902 หลายเดือนก่อน

    ഇപ്പോൾ ഉണ്ടോ 🙏

  • @aruns4738
    @aruns4738 2 ปีที่แล้ว

    Dheeranaya porali 🧡

  • @dfgffg9720
    @dfgffg9720 2 ปีที่แล้ว

    ലെ വാർത്ത കാണുന്ന പുലി 🤤

  • @ebuqble33
    @ebuqble33 2 ปีที่แล้ว

    Now these guys will start to worship it

  • @Sna620
    @Sna620 2 ปีที่แล้ว +6

    മനുഷ്യൻ അടിച്ചു മാറ്റുക 😰പേര് കടുവക്കും 😄😄

  • @shibinbabu6213
    @shibinbabu6213 ปีที่แล้ว

    Super goat

  • @manusankarbabu6882
    @manusankarbabu6882 2 ปีที่แล้ว +3

    10 ആടുകളുടെ കണ്മുന്നിലെ മരണത്തിലൂടെ അത് ആർജിച്ച അറിവ് ആണ് ജീവിച്ചിരിക്കാൻ എങ്കിലും ഉതകുന്ന രീതിയിൽ അതിനെ പ്രാപ്തനാക്കിയത്
    സാന്നിധാനത് നാടൻ പശു ഗോശാല ഉണ്ടല്ലോ അവയെ ഒന്നും പുലിയോ കടുവയോ പിടിച്ചു എന്ന് കെട്ടിട്ടുമില്ല 🤔

  • @asgardfamily8997
    @asgardfamily8997 2 ปีที่แล้ว

    Supre

  • @harindrannair988
    @harindrannair988 หลายเดือนก่อน

    Why Sreekundan this is happening?

  • @subeeshac6115
    @subeeshac6115 2 ปีที่แล้ว

    Maniya🙏🚦💪

  • @ahamedjassim6461
    @ahamedjassim6461 หลายเดือนก่อน

    Ini athine aradhikkam

    • @DeepakMNair-v2r
      @DeepakMNair-v2r หลายเดือนก่อน +1

      Enta Saudi pocso verraaa kunj nebi saaree 😭😭😭

  • @umairaummi3621
    @umairaummi3621 2 ปีที่แล้ว +2

    👍👍👍👍👍👍👍👍❤❤

  • @subhash.kmahadevan4479
    @subhash.kmahadevan4479 2 ปีที่แล้ว

    ഇവനെ സംരക്ഷിയ്ക്കാനുള്ള നടപടി ഉണ്ടാകണം

  • @sandeepnair23
    @sandeepnair23 ปีที่แล้ว

    Itryum valya papam chytit aylu mala keri ayyapne kndit ntha karym ulath..ore jeeviye katil kond vitit poyirikunu ....athum ore aadine....ithoke ane athym nirthendth ....

  • @prasimasreelayam2195
    @prasimasreelayam2195 2 ปีที่แล้ว

    മണിയൻ ചേട്ടൻ ഇനിയാണ് പേടിക്കേണ്ടത്...

  • @Dicroos1
    @Dicroos1 2 ปีที่แล้ว

    Oone Njammak konda….njamallu oone rashapedutham …

  • @heeraanokhi3036
    @heeraanokhi3036 2 ปีที่แล้ว +3

    😍❤

  • @skn1727
    @skn1727 2 ปีที่แล้ว +21

    മ്മടെ. മാൻഡ്രേക്കിനോട് പറഞ്ഞു അവനു ഒരു ആശംസ നേരം പറയൂ അവന്റെ കാര്യം ശൂ ആയിക്കൊള്ളും

  • @subrahmanyanpilla5343
    @subrahmanyanpilla5343 2 ปีที่แล้ว

    Aadine. Manushyanakkum. Pinne. Manushyane. Aadum. Aakkum. Ok.

  • @monishshaji6014
    @monishshaji6014 ปีที่แล้ว

    മണിയനെ എനിക്ക് അറിയാം ഞാൻ അവിടെ ജോലിക്ക് നിന്നപ്പോൾ മുതൽ അറിയാം, പാവം ആണ്, 🙏

  • @JAFARKL55
    @JAFARKL55 2 ปีที่แล้ว

    Cute goat

  • @AKHILPS-y3n
    @AKHILPS-y3n 2 ปีที่แล้ว +1

    ശബരിമല യിൽ ഇതുവരെ പുലിയെ ഞാൻ കണ്ടിട്ടില്ല കാണാൻ ഒരു ആഗ്രഹം.....

    • @V4Presents
      @V4Presents 2 ปีที่แล้ว +4

      Ninakk sabarimalayil thanne puliyekaananamengil nalla reedhiyil vretham pidichu....oru fault polum illathe poonam....ne mala irangunnathinu munbb ninakku Ayyappan kaanichu tharum puliye.....vilichal vilipurathu varunna aalu aanu avde irikunnath....enikk oru anubhavam undayitt ond...Swami saranam🙌

  • @rathulraj5792
    @rathulraj5792 2 ปีที่แล้ว

    Nice

  • @marvel327
    @marvel327 2 ปีที่แล้ว +2

    പാവം മണിയൻ...