മോട്ടോർ വാഹന വകുപ്പിലും പോലീസ് ഡിപ്പാർട്ട്മെന്റിലും സ്ത്രീ ഉദ്യോഗസ്ഥർ മാത്രമാണ് സൗമ്യമായി സംസാരിക്കുന്നതായി കണ്ടിട്ടുള്ളത്. അവരോട് എനിക്ക് വലിയ ബഹുമാനമുണ്ട് 🙏🏻 Salute
ഡ്രൈവർ പറഞ്ഞതിലും ശെരി ഉണ്ട്, ഇവർ crct rest ഒന്നും കിട്ടുന്നില്ല, പിന്നെ ഇവരെ ഇട്ട് നെട്ടോട്ടം ഓടിക്കുകയ മൊതലാളിലും ലോഡിന്റെ ആൾക്കാരും എങ്കിലും വെള്ളം അടിച്ചു ഓടിച്ചത് ന്യായികരിക്കുന്നില്ല
വെള്ളമടിച്ച് വണ്ടിയോടിച്ചു എന്തേലും പറ്റുമ്പോൾ ഈ കോമഡിയെക് മാറും...ആൽക്കഹോൾ മിഥ്യ കോൺഫിഡൻസ് തരും, അതൊരു തോന്നല് മാത്രം.നല്ല ശിക്ഷ തന്നെ കൊടുക്കണം...നിഷ്കളങ്കത ഒന്നും നോക്കേണ്ട.
ഇങ്ങനെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് അറിയാതെ യാവും എല്ലാം തുറന്ന് പറഞ്ഞത് ... ഇത് പുറത്ത് വന്നാ ചിലപ്പോ അയാളുടെ ജീവിതം തന്നെ തകർന്ന് പോയേക്കാം ..... ആരോ കമന്റ് ഇട്ടത് കണ്ടു ... മാന്യമായി സംസാരിക്കുന്നത് വനിതാ ഉദ്യോഗസ്ഥരാണ്.... ഇത്തരം തറ വേല (വീഡിയോ) കാണിക്കാൻ മുൻപന്തിയിൽ വനിതകളാണ് ...
മോട്ടോർ വാഹന വകുപ്പിലും പോലീസ് ഡിപ്പാർട്ട്മെന്റിലും സ്ത്രീ ഉദ്യോഗസ്ഥർ മാത്രമാണ് സൗമ്യമായി സംസാരിക്കുന്നതായി കണ്ടിട്ടുള്ളത്. അവരോട് എനിക്ക് വലിയ ബഹുമാനമുണ്ട് 🙏🏻 Salute
എല്ലാ മദ്യം മയം ഉപദേശിച്ചു കൊണ്ടൊന്നും കാര്യമില്ല
ഉദ്ധിയോഗസ്ഥ മേഡത്തിന് ബിഗ് സല്യൂട് 🙏🏻
കാര്യങ്ങൾ ചോദിച്ചു അറിയാൻ ഉള്ള മനസ്സ് സംസാര ശൈലി.. 😘🙏🏻🥰
രണ്ടു പേരും സൂപ്പർ നിഷ്ക്കളങ്കമായ ഡ്രവർ🙏🙏🙏🙏
നിഷ്കളങ്കനായ Driver😂.... LKG കുട്ടി ടീച്ചറിനോട് സംസാരിക്കും പോലെ ഉണ്ട്.😂 അയ്യപ്പ Baiju വിൻ്റെ Comedy Show ഓർമ്മ വരുന്നു 😂😅
Right
😂😂😂😂😂😂 😂😂😂
😂😂
Paavam ahade pulli phayakara company ane
ഭവ്യത ഒട്ടും വിടാതെ നിഷ്കളങ്കനായി സംസാരിക്കുന്നവനും ഗൗരവം ഒട്ടും ചോരാതെ സാൗമ്യയായി വിവരങ്ങൾ ചോദിച്ചറിയുന്ന മാഡവും ❤
TRUE
അതാണ്. 👏👏👏👏👏....
ഞാൻ തിരിച്ചില്ലങ്കിലുമ് അവൻ തിരിച്ചു കൊള്ളാം എന്ന് വണ്ടി പ്രാന്തൻ
😂😂😂 ആ മൈക്ക് ഇല്ലായിരുന്നേൽ കാണാമായിരുന്നു ...
മാടം അല്ലടീ നാണംകെട്ടവളേ, മറുത.
സത്യസന്ദൻ 👍🏻,,, ഈ നാട്ടിലെ മറ്റു കള്ളന്മ്മാരേക്കാൾ എന്ത് ഭേദം
തെറ്റു തന്നെ, പക്ഷേ ആ സാധുമനുഷ്യന്റെ മാന്യമായ പെരുമാറ്റവും സംസാരവും താഴ്മയും, പാവം. ഒപ്പം മാന്യമായി, സൗമ്യമായി പെരുമാറിയ വനിതാ പോലീസ്. 👍👍👍
Correct
😂😂😂
ഞാൻ പിടിച്ചാൽ തിരിഞ്ഞില്ല എങ്കിൽ അത് തന്നെ തിരിഞ്ഞു പോയി കൊള്ളും..വണ്ടിക്ക് വഴി അറിയാം😂😂😂
ഇയാളുടെ സംസാരം കേട്ടു ചിരിവരുന്നു 😂😂😂
😂👍 മാഡം +ഡ്രൈവർ സൂപ്പർ
ഞാ ഇപ്പോൾതെ പുതിയ ലോക്കൽ കോമഡി നടൻ മാരെ കോമഡി കണ്ട് ചിരി വരില്ല കരയാൻ തോന്നും പക്ഷെ ഇയ്യാളെ ബേജാറില് പറയുന്നദ് എങ്കിലും നല്ല ചിരി വന്നു
ഉള്ള സത്യം അയാൾ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥ ഉഗ്രൻ സംസാരം
അവര് പോലീസ് ഒന്നും അല്ല...മോട്ടോർ vehicle ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരി.
ആരും ആയിക്കോട്ടെ ഇടപെഴുകുന്നത് നോക്കു...@@Sreehari-u6k
@@Sreehari-u6k Assistant Motor Vehicle Inspecter.
@@ggcvxok..ആ കൊല്ലത്തെ കിരൺ കുമാർ എന്ന ചെറുക്കനും..ഈ സ്ത്രീയുടെ അതേ തൊഴിൽ ആയിരുന്നു തോന്നുന്നു.
@@ggcvx ok ആ കൊല്ലത്തെ കിരൺ കുമാർ എന്ന പയ്യനും ഈ സ്ത്രീയെ പോലെ ഇതേ തൊഴിൽ ആയിരുന്നു തോന്നുന്നു
ആ പാവത്തിന്റെ ജീവിതം മുട്ടിക്കരുത് മാഡം സൂപ്പർ ഒരു പണിഷ്മെന്റ് കൊടുത്തു വിടുക
Vellam adich idichal
Thaangal thanne parayum pidich jail il idanam enn
@MuhammadAlli-q8z
avan vandi kondu vannu ninneyo ninakk vendappettavareyo idichal?
നിയമം അനുസരിക്കാൻ ഉള്ളതാണ്.പാവം എന്ന് ഒന്നില്ല...
നല്ല ഡ്രൈവറും നല്ല ഉദ്യോഗസ്ഥയുംനല്ല സംസാരവും 👍
ഇതാ പോലീസിന് no 1 നമ്മുടെ നാട്ടിലെ ചില സ്റ്റേഷനുകളിലെ ചില പോലീസുകാർക്ക് അറിയാൻ ഈ വീഡിയോ ഉപകാരപ്പെടും
പാവം ചേച്ചി... ചിരിക്കാതിരിയ്ക്കാൻ ഒരുപാട് ശ്രെമിച്ചു.. 😅
നേരേ പോകുന്ന പാവം നിഷ്കളങ്കനെ വഴിയിൽ തടഞ്ഞു സുയിപ്പാക്കല്ലേ 😂😂😂😂😂😂😂😂
എന്നെയും കൂടെ കൊണ്ട് പോക് മോ ഞാൻ ഇനി എവിടെ പോകും🤣🤣🤣🤣
😂😂😂
ഇതാണ് സത്യസന്തത ഇതിന് ഈയാളെ ഒന്ന ചെയ്യാത് ഒള്ളത് ഒള്ള പോലെ കൃത്യമായി പറഞ്ഞു അതുകൊണ്ട് ഈയാളെ വെറുതെ വിടുക അതാണ് മര്യത
ഡ്രൈവർ പറഞ്ഞതിലും ശെരി ഉണ്ട്, ഇവർ crct rest ഒന്നും കിട്ടുന്നില്ല, പിന്നെ ഇവരെ ഇട്ട് നെട്ടോട്ടം ഓടിക്കുകയ മൊതലാളിലും ലോഡിന്റെ ആൾക്കാരും എങ്കിലും വെള്ളം അടിച്ചു ഓടിച്ചത് ന്യായികരിക്കുന്നില്ല
നല്ലൊരു മാഡം ❤
എന്നേം കൂടെ കോണ്ടൂവോ.....
ആ ചോദ്യത്തിന്ചേട്ടനൊരുമ്മ.
സുരാജ് വെഞ്ഞാറമൂട് 😁😁😁😁എന്നേം കൂടെ കൊണ്ടൊവോ???
വാർക്ക പണിക്ക് പോകുമെന്ന് പറഞ്ഞ് ചേട്ടാ👌🏻☺️
നടൻ ഇന്ദ്രൻസിന്റെ അതേ സംസാരം... തോന്നുന്നില്ലേ..?😊
നിഷ്കളങ്കയായ ഓഫീസറും, നിഷ്കളങ്കനായ ഡ്രൈവറും. രണ്ട് പേരോടും എന്തോ ഒരിഷ്ടം
Super madam.nalla kshamayundu.big salute to madam
Police madrm supper
എന്നെ കൂടെകൊണ്ട് പോകുമോ😂😂
കൊണ്ടുപോകാം
ഒരു ക്ലാസ്സ് മതി പാവം 🙏
എല്ലാവരും . വെള്ളമടിക്കുമെന്ന് ചേട്ടൻ😂😂
മാഡവും ഡ്രൈവറും കൊള്ളാം അവരുടെ സംസാരം കേൾക്കാൻ നല്ല രസം ഡ്രൈവറുടെ നാട് എവിടെയാണ് ആണെന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ പറയാമോ😃😄
നല്ല സംസാരം
ഇയ്യാൾക് സിനിമയിൽ നല്ല ഒരു റോൾ കൊടുത്താൽ കലക്കും
ഇത്രയും പാവം മനുഷ്യനെ ആദ്യം കാണുന്നത്.
Madam is good personality
കൂടുതൽ പരിശോധനകൾ ഇനിയും നടത്തണം,പരിശോധന കുറവുകൊണ്ട് ഒരു ജീവനും റോഡിൽ പൊലിയാന് ഇടവരരുത്..
എന്നെയും കൂടി കൊണ്ട് പോകുമോ 😢😢😢
വണ്ടിക്കു ഡീസൽ, ഡ്രൈവറിന് ചാരായം. 😂
@3:52മേഡത്തിന് കണ്ട്രോൾ പോയ് ചിരി അടക്കി പിടിച്ചു 😂😂🤣
Madam big salut
Ethra nishkalangan❤
മദ്യം കുടിച്ചിട്ട് വാഹനം ഓടിടിച്ചിട്ട് നിഷ്കളങ്കത കട്ടിട്ട് കള്ളൻ്റെ നിഷ്കളങ്കത. തെറ്റു ചെയ്യുന്നവരുടെ നിഷ്കളങ്കതക്ക് മാപ്പില്ല
I love this driver .. honest man in 2024
സ്ഥിരമായി വെള്ളമടിച്ചു വണ്ടി ഓടിക്കുന്നവൻ നിഷ്കളങ്കനോ? അടിച്ചവന്റെ പെടലി തിരിക്കണം, മേലാൽ അവൻ വണ്ടി ഓടിക്കരുത്. അയ്യോ പാവം പറയുന്നവർ അവൻ ആരെയെങ്കിലും വണ്ടി ഇടിപ്പിച്ചു കൊന്നാലും ഇങ്ങനെ പറയുമോ?
ക്യാപിറ്റൽ എനിക്ക് അറിയാവുന്ന ചേട്ടൻ ആണ് പാവം ആണ്.
അങ്ങനെ ഒന്നും പറ്റൂല ഞാൻ ഇത്തിരി പിടിച്ചാ തിരിഞ്ഞില്ലേൽ അത് തിരിഞ്ഞു പോകും പത്തു മൂന്നൂറ് വർഷമായി ഞാൻ ഇതുകൊണ്ട് നടക്കുന്നു
SarkaarPaany😂
This officeris great
വെള്ളമടിച്ച് വണ്ടിയോടിച്ചു എന്തേലും പറ്റുമ്പോൾ ഈ കോമഡിയെക് മാറും...ആൽക്കഹോൾ മിഥ്യ കോൺഫിഡൻസ് തരും, അതൊരു തോന്നല് മാത്രം.നല്ല ശിക്ഷ തന്നെ കൊടുക്കണം...നിഷ്കളങ്കത ഒന്നും നോക്കേണ്ട.
Actors ആണ്, പോലീസിൻറെ
സംസാരം ഇങ്ങനെയല്ല local
ഭാഷ😂😂😂😂😂😂
രഹസ്യം മൊത്തം ചോർത്തി , ഇതാണ് പെണ്ണ് പോലീസ് ആയാലുള്ള കുഴപ്പം
പോലീസിനേയും വിളിച്ചോ......😂😂😂
It's true
സ്ക്രിപ്റ്റ് ആണെന്ന് തോന്നുകയേ ഇല്ല 😜😜
നിഷ്കളങ്കൻ വണ്ടി കയറ്റി ആരെയെങ്കിലും കൊന്നാരുന്നെങ്കിൽ....
ഇനിയും പോകും 😂 2 ആളും കൂടി പഞ്ചാരായി 😂
സിനിമയിൽ ഇങ്ങേര് കലക്കും 😂
kollam
മൂന്നുന്നേരം ചായക്കും കോഫിക്കും പകരം വെള്ളം. എന്നാൽ ഇയാൾ സത്യ സന്തനാണ്. ഉള്ളത് ഉള്ളതുപോലെ പോലീസിനോട് പറഞ്ഞു. 😂
Mattullavarude jeevanu oru vilayumille
പോലിസ് മേടം സാർ നിങ്ങൾക്ക് മാസാവസാനം ശമ്പളം തരേണ്ട ഇങ്ങനെത്തെ പാവങ്ങൾ നാലു നേരം അടിക്കുന്നത് കൊണ്ടാണ് കിട്ടുന്നത് ഗവണ്മെന്റിന്റെനെ പൊളിക്കല്ലേ
Vandi KONDU POYAAL AA PAAVAM ENGINEY jeevikkum....CHECHI VANDI KONDU POYAAL AVANORU JEEVITHAVUM KOODI KODUKKAAN MANASSSUNDAAKANAM
Cancel his license immediately
എന്നെ ഒന്ന് പേടിപ്പിച്ചു വിട്ടാമതി ഞാൻ നന്നായിക്കോളും
അവനെ വെറുതെ വിട്ടാൽ ഇവൾക്ക് എതിരെ കേസ് എടുക്കണം
ഈ വിഡിയോക് ഒരു പേരിടാം ( പണികിട്ടിയ ചേട്ടന് പണികൊടുത്തു മാഡം 😜)
കിലുക്കം സിനിമയിൽ രേവതി പറയുന്ന പോലെ ഞാൻ വെറെ ഒന്നു ചെയ്തില്ല
😅😅😅😅😅
😢😢
❤he is innocent 💯
ഇത്രയും വൃത്തിക് വാഹനം ഒതുക്കിയിട്ട ചേട്ടനാണോ അപകടകരമാവും വിധം വാഹനം ഓടിച്ചെ.
മാഡം യൂട്യൂബ് വരുമാനം ആ പാവത്തിന് കൊടുക്ക് പുള്ളി ഇനി വണ്ടി ഓടിക്കില്ല
ഇങ്ങനെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് അറിയാതെ യാവും എല്ലാം തുറന്ന് പറഞ്ഞത് ... ഇത് പുറത്ത് വന്നാ ചിലപ്പോ അയാളുടെ ജീവിതം തന്നെ തകർന്ന് പോയേക്കാം ..... ആരോ കമന്റ് ഇട്ടത് കണ്ടു ... മാന്യമായി സംസാരിക്കുന്നത് വനിതാ ഉദ്യോഗസ്ഥരാണ്.... ഇത്തരം തറ വേല (വീഡിയോ) കാണിക്കാൻ മുൻപന്തിയിൽ വനിതകളാണ് ...
Ivar enthina ingane okke video eduth publish cheyyunnee
😂😂😂😂😂😂😂😂pavam
😆😁😄😄😃🙏🙏🙏🌷🌷🙏
Police ❤❤😂😂😂😂 ne vilicho.... vilichilla... avar tanne vannatha...😂😂😂
300 Varsham Chiri annu Iyalude Samsaram😂
എനക് വേണമായിട്ടല്ല, പാവം പിണറായിയെ സഹായിക്കണമല്ലോ എന്നോർത്താ 😂 പൈസയില്ലാതെ പാവം പരിക്കാൻ ബുദ്ധിമുട്ടുകയല്ലിയോ 😂😂
😂😂
😂😂😂
Serial aano
Policinm vilicho 😂
Sr 😂😂😂😂😂😂😂
😅😅😅😅
Driver funda
പത്തു മുന്നൂർ വർഷം അയി ഇ വണ്ടി ഓടിക്കുന്നു അപ്പൊ ഇപ്പം എത്ര വയസ് അയി കാണും
😂😂😂😂paavam🤦🤦🤦🤦
അവൻ്റെ ചെപ്പകുറ്റിക്ക് ഒന്ന് കൊടുത്ത് അവൻ്റെ ലൈസൻസ് റദ് ചെയ്യു😢
അതിന് ആർക്കാടാ അധികാരം'
കേരള പോലീസ് 👎👎👎👎👎👎
Police chechiyaannu kullungi kullungi nadakkune kudikkaaranchettan crt nadakkunu
പോലീസിനെയും വിളിച്ചോ 😂
300വർഷം 🤣🤣🤣
😂😂😂
😂
😂😂😂😂
😂
😂😂😂