സാർ ഹൃദയം നിറഞ്ഞ നന്ദി കൂപ്പുകൈ. ഇത് കാണുമ്പോൾ ഹൃദയം നിറഞ്ഞ സന്തോഷമാണ്. ഒന്നും അറിയാത്ത നിർമ്മല മനസുള്ള കുഞ്ഞ്. സാർനും കൂടെ നിന്നവർക്കും കൂപ്പുകൈ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മനുഷ്യമൃഗങ്ങൾ ധാരാളം ഉള്ള നമ്മുടെനാട്ടിൽ ഈ നാലുദിവസം മാത്രം പ്രായമുള്ള ഈ കൊച്ച് ആനക്കുട്ടിക്ക് അച്ഛനായും അമ്മയായും ഒക്കെ അതിനെ പരിപാലിച്ചു വരുന്ന ഡോക്ടക്ക് ഒരു ബിഗ് സല്യൂട്ട്. ഡോക്ടർക്കു നല്ലത് വരട്ടെ. ആ കൊച്ചുകുട്ടിക്കും നല്ലത് വരട്ടെ. 🙏🙏🙏🙏👌👌👌👌👌👍👍👍👍🌹🌹🏵️🏵️❤❤❤❤❤❤❤❤
ഒരു ജീവിതം മുഴുവൻ നീണ്ടു നിൽക്കുന്ന ആത്മ ബന്ധമായിരിക്കും ഇത്! ഇത്രയും ബുദ്ധിയും, ഓർമ്മശക്തിയും, സ്നേഹവും കൊണ്ട്നടക്കുന്ന ഒരു ജീവി! തന്നെ പരിചരിച്ച് ഒരു ജീവിതം നൽകിയ ഈ ഉദ്യോഗസ്ഥന്മാരെ ഓരോരുത്തരെയും പ്രത്യേകം, പ്രത്യേകം അവൻ തൻ്റെ ഓർമ്മ മായുന്നത് വരെ തിരിച്ചറിയും! ഇവനെയെങ്കിലും വ്യത്യസ്ത രീതിയിൽ വളർത്തി വലുതാക്കണം, ശാസ്ത്രീയ രീതിയിൽ....ആനകൊട്ടിലിൽ അടച്ച്, പട്ടിണിക്കിട്ടും, മർദ്ദിച്ചും, കുത്തിയും, അനങ്ങാൻ വൈയ്യാത്തവിധം ഇരുമ്പു ചങ്ങലകളിൽ ബന്ധിച്ചും അവൻ്റെതായ വ്യക്തിത്വത്തെയും, ഉത്സാഹത്തെയും, ഓജസ്സിനെയും, ചൈതന്യത്തെയും ഇല്ലാതാക്കി, ഭയം എന്ന വികാരം മാത്രം മനസ്സിൽ അവശേഷിപ്പിച്ച് ബന്ധനസ്ഥനായ മറ്റൊരു അടിമയാക്കാതെ അവനെ അവൻ്റെ വനത്തിൽ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുക. വർഷങ്ങൾക്കു ശേഷവും ഏതു വനാന്തരത്തിൽ ആണെങ്കിലും ഈ ഉദ്യോഗസ്ഥരിൽ ആരെങ്കിലും ചെന്നു വിളിച്ചാൽ അവൻ ഓടി എത്തും, തീർച്ച! പൂർണ്ണ ആരോഗ്യവും ശക്തിയും നേടി അവൻ വളരട്ടെ! My respects and regards to all the officials of the department, our own 'Elephant Whisperers' in uniform, for their love, care and dedication! 🙏💐
ആനക്കുട്ടനെപ്പോലെ തന്നെ അവനെ പരിചരിക്കുന്ന മോനെയും (നിതിനാണോ പേര്? ] ഒരുപാടു ഇഷ്ടമാണ്. കോട്ടൂര് ആന പരിപാലന കേന്ദ്രം നല്ലതാണ്. പക്ഷേ അവനെ പരിപാലിക്കുന്ന ആളുടെ അടുത്തീന്നു വേർപിരിക്കരുത്. കുഞ്ഞാനയ്ക്ക് അതു താങ്ങില്ല. കോട്ടൂർ നന്നായി അറിയാം.
ഇവന് ശബരീനാഥൻ എന്ന് പേരിടണം.. ശബരി എന്നും വിളിക്കാം.. കാരണം സാക്ഷാൽ ശബരീനാഥനെ പന്തള രാജാവിന് കാനനത്തിൽ നിന്നല്ലേ ലഭിച്ചത്.. ഇവനും അങ്ങനെ ആണ്.. ❤️❤️😍😍❤️🙏🙏🙏🙏
Proud to see all of these men loving and pampering the little one! May each one of you caring for it be blessed with abandant grace, joy, health and wealth! 💛🐘
ആനക്കുട്ടിക്ക് വേണ്ട.. ചികിത്സ നന്നായി ചെയ്തു, പാല് കൊടുത്തു വളർത്തി., ഒറ്റയ്ക്ക് തീറ്റ ഇടാനായി എന്ന രൂപത്തിൽ എത്തിച്ച്.. തിരിച്ച് അതേ ആനക്കൂട്ടത്തിന്റെ അടുത്തേക്ക് തന്നെ പറഞ്ഞു വിടണം.. കുട്ടിയെ ഉപേക്ഷിച്ച ഓരോ ആനയ്ക്കും ഇതൊരു പാഠമാവണം... ഇങ്ങനെ മനുഷ്യൻ വളർത്തി സ്നേഹിച്ചു പരിപാലിച്ച ഒരു ആനക്കുട്ടി, ഒരിക്കലും ഭാവിയിൽ മനുഷ്യന്.. ശല്യമാവില്ല..😊
കോട്ടൂര് ഞാൻ പോയിട്ടുണ്ട്. വലിയ തെറ്റ് ചെയ്ത കുറ്റക്കാരെ പോലെ ആണ് ആനകളെ അവിടെ വളര്‍ത്തുന്നത്. പാവം ഒറ്റപ്പെട്ട കാട്ടിലേക്ക് വിടൂ...pls......എന്തിനാ അതിന് മരിക്കും വരെ ചങ്ങല
ഒരു പേര് നിർദ്ദേശിക്കട്ടെ നമുക്ക് അവനെ മുകുന്ദ എന്ന് വിളിച്ചാലോ മുകുന്ദൻ പേരുകൾ പ്രേക്ഷകരുടെ കയ്യിൽ നിന്ന് തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ മുകുന്ദൻ എന്നുള്ള പേരുടെ പരിഗണിക്കണേ എല്ലാവർക്കും അഭിമാനം
വാവയെ നോക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ വാവയുടെ തുടർന്നുള്ള എല്ലാ വിശേഷങ്ങളും ഇടണേ പേര് ഇടുമ്പോൾ പറയണേ എവിടെ കൊണ്ടുപോയി എന്നും പറയണേ കോന്നി മതി എന്നെങ്കിലും കാണാൻ സാധിക്കുമല്ലോ ❤️
Naughty little baby sooo cute❤❤❤❤❤. Many thanks to all of you for taking care of him so nicely. Feel sad his mother is not with him..... wish I had that luck to take care of him. He is sooo sweet baby. God bless him always and keep the baby safe. All r prayers r with him ❤❤❤❤🙏🙏🙏🙏🙏
Nice people. You are all angels. That infant calf born without seeing its mother. Like us they too have all emotions. God bless you all. They rescue all animals in trouble is a new information. Thanks to all.
ആകുഞ്ഞിന് അച്ഛനും അമ്മയും ആയി അതിനെ പരിപാലിക്കുന്ന സാറിന് ഇരിക്കട്ടെ ഇന്നത്തെ എന്റെ ഒരു ബിഗ് സല്യൂട്ട്❤❤❤❤
❤❤❤
❤
❤️
കുഞ്ഞുവാവേ നന്നായി നോക്കിക്കോണെ.ഒന്നുമില്ലേലും മനുഷൃരെക്കാള്‍ നന്ദിയും സ്നേഹവും തിരിച്ചൂുഥതരും.ദെെവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤❤❤
🤲🤲🤲🤲🤲
👌👌👌 May God bless ❤ He is ടം Cute❤❤❤❤❤❤❤❤
🙏🙏🙏🙏🙏
❤❤❤🙏🙏🙏
പെറ്റമ്മ കൂടെയില്ലെങ്കിലും പോറ്റമ്മയായി അതിനെ പരിപാലിക്കുന്ന ചേട്ടന്റെകൂടെത്തന്നെ എന്നെന്നും ആനക്കുട്ടിയുണ്ടാവട്ടെയെന്ന് ആഗ്രഹിക്കുന്നു..🥰🥰🥰
❤
പ്രഭാകരാ....
അവനെ നന്നായി പരിചരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം 🙏🏻🙏🏻
നമ്മുടെ വനംവകുപ്പ് ടീമിന്റെ പരിചരണം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. അഭിമാനവും..
ആനക്കുട്ടിയെ നല്ലരീതിയിൽ പരിപാലിക്കുന്ന ഉദേൃാഗസ്ഥ൪ക്ക് അഭിനന്ദനങ്ങൾ👍👋
സാർ ഹൃദയം നിറഞ്ഞ നന്ദി കൂപ്പുകൈ. ഇത് കാണുമ്പോൾ ഹൃദയം നിറഞ്ഞ സന്തോഷമാണ്. ഒന്നും അറിയാത്ത നിർമ്മല മനസുള്ള കുഞ്ഞ്. സാർനും കൂടെ നിന്നവർക്കും കൂപ്പുകൈ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അഭിനന്ദനങൾ സാർ
സ്നേഹമുള്ള ജന്തുവാണ് ആന നല്ലപോലെ സംരക്ഷിച്ചു അവനെ ഒരു കുട്ടി ശങ്കരൻ ആക്കി വളർത്തുക ഫോറസ്റ്റ് ഓഫീസർക്കും ടീമിനും ബിഗ് സല്യൂട്ട്❤
എന്തൊരു ഓമനത്തമാണ് ആ വാവയ്ക്ക് ❤️❤️❤️കണ്ടിട്ട് മതിയാകുന്നില്ല 🥰
എന്നാലും ആനയെ പരിചരിക്കാനും ആനയെ ലാളിക്കാനും ഒരു ഭാഗ്യം തന്നെ വേണം അതും കുഞ്ഞാനയെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഗണപതി ഭഗവാന്റെ
❤
ഗണപതി ഭവന്റെ അനുഗ്രഹം ഉണ്ടായിട്ടു ആയിരിക്കും ആ ആനയെ അതിന്റെ അമ്മ ഉപേക്ഷിച്ചു പോയത്.. ലെ ഫാദർ
അതെ ഫാദർ
@@freemanfree7523 upekshichenkilum oru aapathum illathe oraal nokkunnille...Athu anughraham ullakondalle.Illenkil ingane aakillarunnu.
സത്യം
സ്നേഹത്തോടെ കരുതലോടെ അതിനെ പരിപാലിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി ❤❤💗💗
കേരളത്തില് ഇത്രയും നന്മയുള്ള പോലീസുകാരുണ്ടായിരുന്നോ!!! നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
Forest, officer
Fool, പൊലീസ് ആയാലും forest officers ആയാലും അവർ മനുഷ്യരാണ്. എല്ലാരും ഒരു പോലെ ano?
അമ്മ വരും കുഞ്ഞിനെ തിരക്കി ❤❤❤
അവിടെ എത്തിച്ചാൽ അമ്മാ വരും...
പാവം അമ്മയുടെ വേദന എഞല്ലാം വേദന സഹിക്കണം അമ്മ😭
അമ്മയുണ്ടെങ്കിൽ വന്നിരിക്കും
ഈ സൽകർമ്മത്തിന് എല്ലാർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏🙏🙏❤️🔥❤️🔥❤️🔥❤️❤️❤️😢😢😢😢
പാവം അമ്മ also🙏😭she is missing her child🙏😭വേദനിക്കുന്ന അമ്മ കരയുന്നുണ്ടാകം 🙏😭
അവൻ സേഫ്റ്റി ആണ് അതുനോക്കിയാൽ പോരേ..
😢
😢
ആരുമനസിലാക്കും
😢
മനുഷ്യമൃഗങ്ങൾ ധാരാളം ഉള്ള നമ്മുടെനാട്ടിൽ ഈ നാലുദിവസം മാത്രം പ്രായമുള്ള ഈ കൊച്ച് ആനക്കുട്ടിക്ക് അച്ഛനായും അമ്മയായും ഒക്കെ അതിനെ പരിപാലിച്ചു വരുന്ന ഡോക്ടക്ക് ഒരു ബിഗ് സല്യൂട്ട്. ഡോക്ടർക്കു നല്ലത് വരട്ടെ. ആ കൊച്ചുകുട്ടിക്കും നല്ലത് വരട്ടെ. 🙏🙏🙏🙏👌👌👌👌👌👍👍👍👍🌹🌹🏵️🏵️❤❤❤❤❤❤❤❤
ബിഗ് സല്യൂട്ട് ഈ കുഞ്ഞാനയെ സ്നേഹിക്കുന്ന പരിചരിക്കുന്ന എല്ലാവർക്കു०
ഒറ്റയ്ക്കു വിടല്ലേ... പൂച്ച പിടിയ്ക്കും 🥰🥰🥰🥰🥰❤❤❤❤❤........ എത്രയും വേഗം അവനെ കൂട്ടാൻ ആയി ആനക്കൂട്ടം തിരികെയെത്തട്ടെ 🙏
Poochayo😂😂😂
സത്യം
Kaduva pidikkum
🙏🙏🙏❤️❤️❤️😊
പൂച്ചയോ.... പറി 😂
ഇതിൽ കൂട്ടാളികൾ ആകുന്ന എല്ലാ ഉദ്ദേക സ്ഥർക്കും വളരെ നന്ദി
എത്ര കണ്ടിട്ടും മതിയാവുന്നില്ല കുഞ്ഞേ നിന്നെ.❤❤❤❤ കുഞ്ഞു വാവക്കും നിങ്ങൾക്കും നല്ലത് വരട്ടെ 😊😊😊😊❤❤❤❤❤❤ഉമ്മ പൊന്നിന്.
ജീവിതത്തിൽ ഇതിൽ പരം ഭാഗ്യം....
ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ...❤❤❤
ഒരു ജീവിതം മുഴുവൻ നീണ്ടു നിൽക്കുന്ന ആത്മ ബന്ധമായിരിക്കും ഇത്! ഇത്രയും ബുദ്ധിയും, ഓർമ്മശക്തിയും, സ്നേഹവും കൊണ്ട്നടക്കുന്ന ഒരു ജീവി! തന്നെ പരിചരിച്ച് ഒരു ജീവിതം നൽകിയ ഈ ഉദ്യോഗസ്ഥന്മാരെ ഓരോരുത്തരെയും പ്രത്യേകം, പ്രത്യേകം അവൻ തൻ്റെ ഓർമ്മ മായുന്നത് വരെ തിരിച്ചറിയും!
ഇവനെയെങ്കിലും വ്യത്യസ്ത രീതിയിൽ വളർത്തി വലുതാക്കണം, ശാസ്ത്രീയ രീതിയിൽ....ആനകൊട്ടിലിൽ അടച്ച്, പട്ടിണിക്കിട്ടും, മർദ്ദിച്ചും, കുത്തിയും, അനങ്ങാൻ വൈയ്യാത്തവിധം ഇരുമ്പു ചങ്ങലകളിൽ ബന്ധിച്ചും അവൻ്റെതായ വ്യക്തിത്വത്തെയും, ഉത്സാഹത്തെയും, ഓജസ്സിനെയും, ചൈതന്യത്തെയും ഇല്ലാതാക്കി, ഭയം എന്ന വികാരം മാത്രം മനസ്സിൽ അവശേഷിപ്പിച്ച് ബന്ധനസ്ഥനായ മറ്റൊരു അടിമയാക്കാതെ അവനെ അവൻ്റെ വനത്തിൽ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുക. വർഷങ്ങൾക്കു ശേഷവും ഏതു വനാന്തരത്തിൽ ആണെങ്കിലും ഈ ഉദ്യോഗസ്ഥരിൽ ആരെങ്കിലും ചെന്നു വിളിച്ചാൽ അവൻ ഓടി എത്തും, തീർച്ച!
പൂർണ്ണ ആരോഗ്യവും ശക്തിയും നേടി അവൻ വളരട്ടെ!
My respects and regards to all the officials of the department, our own 'Elephant Whisperers' in uniform, for their love, care and dedication!
🙏💐
ആ കുഞ്ഞാപ്പി മിടുക്കനായി വളരട്ടെ
ഇതിനെ കിട്ടിയ ദിവസത്തെ വീഡീയോ കണ്ടപ്പം ആകെ വിഷമിച്ചു പോയി😢 ഇപ്പോൾ ആള് കുറച്ചൂടി ഉഷാറായി😊 ഇവനെ പരിപാലിച്ച RRT veti nery team❤🙏
പാവം കുഞ്ഞ് അവനെ പരിപാലിക്കുന്ന നല്ല മനസ്സുകൾക്ക് ബിഗ് സല്യൂട്ട്
അയ്യോ കാണാൻ ആഗ്രഹിക്കുന്നു, എനിക്ക് ആനയെ വലിയ ഇഷ്ടമാണ് പക്ഷേ പേടിയും, കുട്ടിയാനയെ ❤💋
ആനക്കുട്ടനെപ്പോലെ തന്നെ അവനെ പരിചരിക്കുന്ന മോനെയും (നിതിനാണോ പേര്? ] ഒരുപാടു ഇഷ്ടമാണ്. കോട്ടൂര് ആന പരിപാലന കേന്ദ്രം നല്ലതാണ്. പക്ഷേ അവനെ പരിപാലിക്കുന്ന ആളുടെ അടുത്തീന്നു വേർപിരിക്കരുത്. കുഞ്ഞാനയ്ക്ക് അതു താങ്ങില്ല. കോട്ടൂർ നന്നായി അറിയാം.
നന്നായി നോക്കണേ ❤️❤️❤️ഈശ്വരൻ തുണയകട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
ഇവന് ശബരീനാഥൻ എന്ന് പേരിടണം.. ശബരി എന്നും വിളിക്കാം.. കാരണം സാക്ഷാൽ ശബരീനാഥനെ പന്തള രാജാവിന് കാനനത്തിൽ നിന്നല്ലേ ലഭിച്ചത്.. ഇവനും അങ്ങനെ ആണ്.. ❤️❤️😍😍❤️🙏🙏🙏🙏
ശെടാ
👍
👍
മോസസ് എന്നു പേരിട്ടാൽ എന്താ. 👍
കോയ എന്നിടണം
❤️❤️❤️ലക്ഷ്മി നാരായണൻ.💖💖💖🙏🙏🙏
ഈ കുഞ്ഞനെ താലോലിക്കാൻ ഭാഗ്യം തന്നെ വേണം ഇത്രയും നന്നായി കുഞ്ഞനെ കെയർ ചെയ്യുന്ന സർ നിങ്ങൾക്കെല്ലാവക്കും ബിഗ് സല്യൂട്ട്
അച്ചോടാ. ചക്കര ❤അവനെ പൊന്നു പോലെ നോക്കുന്ന. ചേട്ടന്റെ. കൂടെ തന്നെ അവൻ. വളരട്ടെ.. 🥰🥰🥰. പാവം. പൊന്നു കുട്ടൻ
Anakutiye nokuna Foret Officer valre nalla sneham ulla aal anu. He give More Real Love than his own mother 💓💓💓💓💓💓💓💓💓
Hearty congratulations forest department
Sincere staff
Dedicated to wild life
May God bless you all❤
Proud to see all of these men loving and pampering the little one! May each one of you caring for it be blessed with abandant grace, joy, health and wealth! 💛🐘
തിരികെ കാട്ടിലേയ്ക്ക് വിടേണ്ട. സുന്നരകില്ലാടിയെ.❤❤❤
ആനക്കുട്ടിക്ക് വേണ്ട.. ചികിത്സ നന്നായി ചെയ്തു, പാല് കൊടുത്തു വളർത്തി., ഒറ്റയ്ക്ക് തീറ്റ ഇടാനായി എന്ന രൂപത്തിൽ എത്തിച്ച്.. തിരിച്ച് അതേ ആനക്കൂട്ടത്തിന്റെ അടുത്തേക്ക് തന്നെ പറഞ്ഞു വിടണം.. കുട്ടിയെ ഉപേക്ഷിച്ച ഓരോ ആനയ്ക്കും ഇതൊരു പാഠമാവണം... ഇങ്ങനെ മനുഷ്യൻ വളർത്തി സ്നേഹിച്ചു പരിപാലിച്ച ഒരു ആനക്കുട്ടി, ഒരിക്കലും ഭാവിയിൽ മനുഷ്യന്.. ശല്യമാവില്ല..😊
അവന് വേണ്ടി ഞാൻ വഴിപാട് നിശ്ചയിച്ചിട്ടുണ്ട് മിടുക്കനാവും കുഞ്ഞാവ
അമ്മയോളം ആരുണ്ട് 🙏😭 പാവം കുട്ടി 🙏😭
Athu kandu kammaye😂
നിങ്ങൾ എല്ലാവരും സൂപ്പർ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏
അതിനെ മണികണ്ഠൻ എന്നു വിളിക്കണം ❤️❤️❤️❤️
കുഞ്ഞിനെ നോക്കുന്ന സർ ആന്‍ഡ് സബേഡിനറ്റ് oll God bless you all ❤❤❤🙏🙏🙏🎊🎊🎊🤗
ആമുത്തിനെ നന്നായി നോക്കണേ😢
ആ ആനക്കുട്ടി ഞാൻ ആണ്.. എല്ലാരുടേം സ്നേഹത്തിന് ഒത്തിരി നന്ദി.. എനിച്ചു പാലു കുടിച്ചാൻ ശമയമായി.. ഞാൻ പോട്ടേ... 😘😘😘😘😘
എവിടെന്നാ കുടിക്കുന്നേ ?... 😂😂😂😂
Àyyada😂😂
😄😄
@@predatorfromhell1മിൽമ പാലാണ് കുടിക്കുന്നെ
😅😅😅
അച്ചുട്ടാ.🎉🎉🎉
കുഞ്ഞുവാവേ 😘😘😘😘
കോട്ടൂര്‍ ഞാൻ പോയിട്ടുണ്ട്. വലിയ തെറ്റ് ചെയ്ത കുറ്റക്കാരെ പോലെ ആണ് ആനകളെ അവിടെ വളര്‍ത്തുന്നത്. പാവം ഒറ്റപ്പെട്ട കാട്ടിലേക്ക് വിടൂ...pls......എന്തിനാ അതിന് മരിക്കും വരെ ചങ്ങല
♥️♥️ മുത്തേ ചക്കരെ വാവേ ♥️♥️
പ്രസവിച്ച ആന: അവിഹിത ഗർഫം ആയിരുന്നു...ഉപേക്ഷിക്കുക അല്ലാതെ വേറെ വഴിയില്ല...😂😂😂
God bless you brother for taking care of him,with so much love.
കുഞ്ഞികണ്ണനെ നമ്മുടെ കൂട്ടത്തിൽ വളർത്താം. അവന് കിട്ടാത്ത സ്നേഹവും ലാളനയും നമുക്ക് നൽകാം.
ഒരു പേര് നിർദ്ദേശിക്കട്ടെ നമുക്ക് അവനെ മുകുന്ദ എന്ന് വിളിച്ചാലോ മുകുന്ദൻ പേരുകൾ പ്രേക്ഷകരുടെ കയ്യിൽ നിന്ന് തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ മുകുന്ദൻ എന്നുള്ള പേരുടെ പരിഗണിക്കണേ എല്ലാവർക്കും അഭിമാനം
നല്ല പേരാണ് കേട്ടോ 👍🏻👍🏻
ചുബ്രമണി എന്നിടാം
തക്കുടു
എന്ന് പേര് ആയാലൊ
വാവയെ നോക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ വാവയുടെ തുടർന്നുള്ള എല്ലാ വിശേഷങ്ങളും ഇടണേ പേര് ഇടുമ്പോൾ പറയണേ എവിടെ കൊണ്ടുപോയി എന്നും പറയണേ കോന്നി മതി എന്നെങ്കിലും കാണാൻ സാധിക്കുമല്ലോ ❤️
അയ്യപ്പൻ എന്ന് പേര് വിളിച്ചോ നല്ല പേരാണ് 🥰
Athe☺️
മനസിന് വളരെ സന്തോഷം തോന്നുന്നു ❤
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ സഹോദര. കുഞ്ഞിനെ നന്നായി നോക്കണേ pavam😒😒
കുഞ്ഞു ട്ടനെ നല്ലോണം നോക്കണം ❤️❤️❤️❤️
പാവ൦ കുഞ്ഞു🐘 അതി൭ന അമ്മയുടെ അടുക്കൽ വിടാ൯ സാധികി൭ല😢
ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു !
Hats off to you, Rangers!!!!!👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
GOOD SIR BIG സല്യൂട്ട്
ദൈവമേ ആനക്ക് ഒരു അസുഖവും ഉണ്ടാകരുതെ❤❤❤
മണ്ഡല കാലത്ത് കിട്ടിയതു കൊണ്ട് അവന് മണികണ്ഠൻ എന്ന് പേരിടണം🐘🐘😍😍🤎🤎🙏🏻🙏🏻
കോന്നി ഗണപതി ❤️❤️❤️
അമ്മയെ പോലെ അല്ല അമ്മ തന്നെ ചേട്ടനെ ഭഗവാൻ കാത്തുരക്ഷിക്കും 🙏🏼🌹🌹🌹🌹
കുഞ്ഞു വാവക്ക് ummmmmaaaa😘😘😘😘😘😘😘😘😘
ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ
കുട്ടി കൊമ്പൻ പോലീസ് ❤
കുട്ടിയാനയെ പരിപാലിക്കുന്ന സാറുമ്മാർക്ക് സല്യൂട്
🙏🙏അഭിമാനം ഉദ്യോഗസ്ഥരെ ഓർക്കുമ്പോൾ,
ഇവർ പിരിയുന്നത് ഓർക്കുമ്പോൾ..... എന്നായാലും ഒരിക്കൽ പിരിയേണ്ടി വരില്ലേ 😪😪😪
ആ പച്ച ഷർട്ടുകാരൻ ( പോലീസ് കാരൻ ടോവിനോ ഫേസ് കട്ടുണ്ട്🤝
സുന്ദരൻ ഉമ്മ ❤️❤️❤️❤️
സർ ആണ് അമ്മ പൊന്നുണ്ണിയുടെ 🥰🥰🥰🥰🥰🥰 പൊന്നെ 🙏🙏
ഇവർക്ക് ബാലാരിഷ്ടത കൂടുതലാണ്
Naughty little baby sooo cute❤❤❤❤❤. Many thanks to all of you for taking care of him so nicely. Feel sad his mother is not with him..... wish I had that luck to take care of him. He is sooo sweet baby. God bless him always and keep the baby safe. All r prayers r with him ❤❤❤❤🙏🙏🙏🙏🙏
അവനു കണ്ണൻ എന്ന് peridu ❤
ദൈവം അനുഗ്രിക്കട്ടെ സാർ
Aa Amma ipol ithine orthu karayuwayirikum,Pavam kunjanu Daivam Anughrehikatte, athupole chettaneyum Anughrehikatte
Cute elephand🥰🥰 അവന് എന്നുo ഉണ്ടാവട്ടെ🎉🎉🎉😢😊😊😊😊😊😊😊😊😊😊❤
Junior അരിക്കൊമ്പൻ
താങ്കൾക്കു നന്ദി
Very glad to see you cuddling it’s trunk! It probably helps him/her relax a little.
ചക്കര മുത്തേ പൊന്നെ..... വാവേ....
ഇവനെ നെറ്റിപ്പട്ടം കെട്ടി അഷ്ടമിക്കിറക്കാമായിരുന്നു 😅😂😍♥️♥️
You are so lucky sir.. Because u give him mother love. My big salute for u sir. God bless u sir
സാർ അതിന് നല്ലോണം തിന്നാൻ കൊടുക്കണം ട്ടോ പാവം ആനകുട്ടി ❤❤❤❤
E video kandappole santhosham thounni.kuttiyaney orupade estamanu.
Nice people. You are all angels. That infant calf born without seeing its mother. Like us they too have all emotions. God bless you all. They rescue all animals in trouble is a new information. Thanks to all.
കണ്ണാപ്പി ❤️
സുന്ദരൻ
Nannayi നോക്കുന്നുണ്ട്... 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ.. പക്ഷെ അവൻ മെലിഞ്ഞിരിക്കുന്നു 😟
Mon awande amma thanneya ❤❤❤❤
കുഞ്ഞാപ്പു ❤❤❤
മണികണ്ഠൻ എന്ന് പേര് കൊള്ളാം
അഭിനന്ദനങ്ങൾ ❤️❤️🙏🙏
മൂഞ്ചിപ്പിരിഞ്ഞ കേരളത്തിൽ ആകെ ആശ്വാസം ഈ പൊന്നുമോനും പരിചാരകനായ ദൈവപുത്രനായ ഈ ഫോറസ്റ്റ് ഓഫീസറും സഹഓഫീസേഴ്സും❤❤❤❤
♥️♥️♥️♥️ സുന്ദരാ ♥️♥️♥️♥️
ക്ഷീണമാണ് അതിനെ അതിൻ്റെ അമ്മയോടുകൂടെ വിടണം.
കണ്ണിലുണ്ണിയാണെ കണ്ണനാ ണെ