നാട്ടുകാർ കടകൾ കൈയേറുന്നു.. അൽ- മുക്താദിർ മുതലാളി എവിടെ? I Al Muqtadir Jewellery income tax raid

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 1.7K

  • @ABM257
    @ABM257 14 วันที่ผ่านมา +1356

    മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാത്ത ഈ അൽ ജൂവലറിയുടെ തട്ടിപ്പ് ആദ്യമേ പുറത്ത് കൊണ്ട് വന്നത് മറുനാടനും ഷാജൻ സ്കറിയയെയും അഭിനന്ദനങ്ങൾ

    • @manikantannairb
      @manikantannairb 14 วันที่ผ่านมา +55

      ജനങ്ങൾക്കൊപ്പം യഥാർത്ഥ മാധ്യമം

    • @BaburajBabu-m1w
      @BaburajBabu-m1w 14 วันที่ผ่านมา +45

      അല്ഹന്ദുലില്ല പെരുത്തു സന്തോഷം

    • @rajendrank8933
      @rajendrank8933 14 วันที่ผ่านมา +82

      ഇത് ഇപ്പോ ശ്രീരാമ ജ്വലറി എന്നായിരുന്നു പേരെങ്കിൽ 'മതേതരക്കാർ ഉറഞ്ഞു തുള്ളിയേനെ .

    • @ABM257
      @ABM257 14 วันที่ผ่านมา +1

      @@rajendrank8933 മാമ മാധ്യമങ്ങൾ ദിവസംതോറും ചർച്ച നടത്തുമായിരുന്നു

    • @sn9040
      @sn9040 14 วันที่ผ่านมา +34

      മറുനാടൻ ഉളളതുകൊണ്ട് സത്യസന്ധമായ വാർത്തകൾ അറിയാം പത്രം ആരും വാങ്ങ രുത് അവൻ മാർ ഈ കളളൻമാരുടെ കൂടെയാണ്

  • @peterengland4055
    @peterengland4055 14 วันที่ผ่านมา +602

    2 വർഷം മുമ്പേ ഇത് പ്രവചിച്ച മറുനാടന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ❤

    • @3081-wcc
      @3081-wcc 13 วันที่ผ่านมา +4

      This is not called journalism. This is called stupidity and jealousy.

    • @peterengland4055
      @peterengland4055 13 วันที่ผ่านมา

      @3081-wcc എന്ത് തട്ടിപ്പുകാരെ തുറന്നു കാട്ടുന്നതാണോ അസൂയ? ഇത് തന്നെയാണ് മാധ്യമ ധർമം... തട്ടിപ്പും തരികിടയും ആയി വരുന്ന കോമരങ്ങളെ തുറന്നുകാട്ടി ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് യഥാർത്ഥ മാധ്യമ ധർമം...അല്ലാതെ പരസ്യം കിട്ടും എന്ന പേരിൽ ലക്ഷങ്ങൾ വാങ്ങി പോക്കറ്റിൽ ഇട്ടിട്ട് അണ്ണാക്കിൽ പഴം തിരുകി സാധാരണക്കാരനെ ബലിയാടക്കുന്ന മാമാ മാധ്യമങ്ങൾ ചെയ്യുന്നത് അല്ല...

    • @vvvvvvvv0101
      @vvvvvvvv0101 13 วันที่ผ่านมา

      350 kodi de vettipp nadathith pinne , loka nanma ahno , shudu​@@3081-wcc

    • @mohamedjunaid447
      @mohamedjunaid447 13 วันที่ผ่านมา

      Taking money and making fake news

    • @koyakuttyk5840
      @koyakuttyk5840 12 วันที่ผ่านมา

      th-cam.com/video/SEFqyqmkKQw/w-d-xo.htmlsi=rGyMyH4qdsQ1zXxR
      അൽമുഖ്താർവീഡിയോ പറയുന്നതിങിനെ

  • @nandankishore.d85
    @nandankishore.d85 14 วันที่ผ่านมา +723

    താങ്കളുടെ ചാനൽ കണ്ടു തുടങ്ങിയതിനു ശേഷം പത്രം നിറുത്തി,താങ്ക്സ് യു സാർ ❤🙏👍

    • @sudheeshks5519
      @sudheeshks5519 14 วันที่ผ่านมา +8

      സത്യം ...❤

    • @thrissurvlogger6506
      @thrissurvlogger6506 14 วันที่ผ่านมา

      മലയാള മാപ്രകൾ കാശ് വാങ്ങി അവന്റെ ചെരുപ്പ് നക്കി ജീവിക്കുന്നു 🙏🙏🙏

    • @Ravisidharthan
      @Ravisidharthan 14 วันที่ผ่านมา +10

      ന്യൂസ് ചാനൽ കൂടി കാണാതെ ഇരിക്കുന്നത് ആണ് നല്ലത്

    • @indian1848
      @indian1848 14 วันที่ผ่านมา +3

      ഇത് പോലെ തന്നെ ഇപ്പോൾ യൂസഫ് അലിയും ഞമ്മന്റെ ആളെ മൊത്തം ഒഴിവാക്കി കൊണ്ടിരിക്കുന്നു ( ഞാൻ Dubail ൽ പോയിട്ട് ജോലി ഒന്നും കിട്ടാതെ തിരിച്ചു വന്നു ( LuLu mall ലും കിട്ടിയില്ല ) ഇപ്പോൾ നാട്ടിൽ ഞമ്മന്റെ ആളെ ഹോട്ടലിൽ എച്ചിൽ പാത്രം കഴുകുന്നു 😢Dubail ഇന്ത്യ യിലെ ഭൂരിപക്ഷം ഉള്ള വർക്കാണ് പ്രാധാന്യം കൊടുക്കുന്നത്

    • @ummusgvr-9994
      @ummusgvr-9994 14 วันที่ผ่านมา +2

      @@indian1848ഓഹോ നിനക്ക് ജോളി തരാനായി ഇല്ലാത്ത ഒഴിവിനായി അവിടെ നിലവിലുള്ള ഒരാളെ മാറ്റി നിന്നെ പോസ്റ്റണാമായിരുന്നു ല്ലേ 🥶

  • @SasidharanK-j3f
    @SasidharanK-j3f 8 วันที่ผ่านมา +9

    താങ്കൾ പറഞ്ഞത് ശരിയാണ്. ധാരാളം പത്രങ്ങളുണ്ട്.ഈ വാർത്ത ആരും അച്ചടിച്ചല്ല.അവർ കൈക്കൂലി വാങ്ങിയതാവാം

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 14 วันที่ผ่านมา +753

    വിശാല ഹൃദയൻ ആയ മുതലാളി മറ്റു മതസ്ഥരെ ഒഴിവാക്കി.

    • @shibusp1690
      @shibusp1690 14 วันที่ผ่านมา +57

      അത് കൃത്യമായ കാര്യം ആണ്.

    • @de4u2c
      @de4u2c 14 วันที่ผ่านมา +86

      @@gopakumarpurushothamanpill6412 "ഞമ്മൻ്റെ മതസ്ഥരെ ഞമ്മൻ്റാൾക്കാര് പറ്റിച്ചാൽ അതിൽ കാഫിറങ്ങൾക്ക് എന്ത് കാര്യം?" എന്ന ചോദ്യം വന്നില്ലേ ഇതുവരെ?

    • @anishtripunithura8536
      @anishtripunithura8536 14 วันที่ผ่านมา +40

      അയാൾക്ക് കണ്ട കഫീരുകളുടെ ഹറാം പൈസ വേണ്ടപോലും😅

    • @PhilipMT-ds1zt
      @PhilipMT-ds1zt 14 วันที่ผ่านมา +27

      He is very honest, because he doesn't betray non muslims , very very happy congratulations 👍👍👍👍🙏🙏🙏🙏

    • @kdiyan_mammu
      @kdiyan_mammu 14 วันที่ผ่านมา +33

      അതെന്തായാലും ഗുണമായി😅 ഹലാൽ പൈസ മാത്രമേ കിട്ടിയുള്ളു

  • @prasadkrishna3634
    @prasadkrishna3634 14 วันที่ผ่านมา +78

    താങ്കളുടെ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനു ഒരു പൊൻ തൂവൽ കൂടി ❤🎉

  • @SureshRNair1970
    @SureshRNair1970 14 วันที่ผ่านมา +442

    ഈ ജ്വല്ലറിയുടെ തട്ടിപ്പ്‌ ആദ്യം പുറത്തു കൊണ്ടു വന്നത് മറുനാടന്‍ ആണ്. അഭിനന്ദനങ്ങള്‍ Saajan Sir.

    • @rainflowerkid
      @rainflowerkid 14 วันที่ผ่านมา +3

      പേര് നല്ലതായിരുന്നു "The Powerful"💪💪💪 പക്ഷെ ഒരു ജ്വല്ലറിക്ക് അത് എങ്ങനെ ചേരുമെന്ന് അറിയില്ല

  • @krishnanko3474
    @krishnanko3474 14 วันที่ผ่านมา +29

    സത്യം ജനങ്ങളുടെ മുൻപാകെ എത്തിച്ച മറുനാടെന്നു അഭിനന്ദനങ്ങൾ. 👌🏻

  • @geethasivadas4416
    @geethasivadas4416 14 วันที่ผ่านมา +391

    താങ്കളെ പോലുള്ള . മാധ്യമ പ്രവർത്തകനെ യാണ്‌ ഈ നാടിന് ആവശ്യം. അഭിനന്ദനങ്ങൾ 🙏🙏🙏👍

    • @MOHAMEDBASITH-h2m
      @MOHAMEDBASITH-h2m 14 วันที่ผ่านมา

      sHARI raajave

    • @RimaRose-q2f
      @RimaRose-q2f 14 วันที่ผ่านมา +3

      ​@@MOHAMEDBASITH-h2mകുരു പൊട്ടിയല്ലൊ 😂

    • @justinxavier2672
      @justinxavier2672 14 วันที่ผ่านมา +3

      @@MOHAMEDBASITH-h2m മുഹമ്മദ് (POKSO ) നല്ല പേര് 😂

    • @Muhammedsalihudeen
      @Muhammedsalihudeen 14 วันที่ผ่านมา

      Chanakam nakki manakkum

    • @vibivibi8558
      @vibivibi8558 14 วันที่ผ่านมา

      Sudappike vedhanichu

  • @akprasad1482
    @akprasad1482 14 วันที่ผ่านมา +8

    Sathyam പുറത്തുകൊണ്ടുവന്നതിനു ഷാജൻ സർ, thanks. ഞാനും പലരോടും പറഞ്ഞതാണ്.

  • @mallikamallika7505
    @mallikamallika7505 14 วันที่ผ่านมา +214

    ഷാജൻ സാർ - സത്യസന്ധമായ മാധ്യമപ്രവർത്തനത്തിൻ്റെ റിസൽട്ട്🙏♥️

  • @mavelikarabalachandran109
    @mavelikarabalachandran109 14 วันที่ผ่านมา +29

    ഞാൻ ഹിന്ദുവാണ്,കൃത്യമായി കുറി തൊട്ട് ഈ സ്ഥാപനത്തിൽ പോയി ഇടപാട് നടത്തിയിട്ടുണ്ട്,അവിടെ മതപരമായ വിവേചനം അനുഭവപ്പെട്ടില്ല,നല്ല ലാഭത്തിൽ കച്ചവടം നടത്തി, മറ്റു കാര്യങ്ങൾ അറിയില്ല

    • @QuantumCosmos2.0
      @QuantumCosmos2.0 11 วันที่ผ่านมา

      Customer ഇനോട് വിവേചനം കാണിക്കാൻ അവർക്കു തലയ്ക്കു ഓളം ആണോ? 😂 താൻ ഹിന്ദു ആയിട്ടും ഹിന്ദുവിന്റെ കടയിൽ കയറാതെ ഈ ഇസ്ലാമിക കടയിൽ കയറിയത് തന്റെ പരാജയം!

    • @sasikumargk7892
      @sasikumargk7892 8 วันที่ผ่านมา

      Eyal iniyum poko jihadhi adima kammikal annu maximam kudungunnathum

    • @jyothikumar2869
      @jyothikumar2869 8 วันที่ผ่านมา

      കൃത്യമായി കുറി തൊട്ട ഹിന്ദു.. അവന്മാർ തന്നെ ഞമ്മന്റെ ആളുകളുടെ കച്ചവടം മാത്രം മാത്രം ഞമ്മക്ക് മതി മറ്റുള്ളവർ ഭീമയിലോ, ജോയ് ആലുക്കസിലോ പോയി എടുക്കാൻ ഞമ്മള് പറഞ്ഞു വിടും എന്ന്... പിന്നെ എന്തോ ഊ.... ൻ ആണ് പോകുന്നത്

  • @Sh_96_s
    @Sh_96_s 14 วันที่ผ่านมา +489

    കൃത്യമായ ഡോക്യുമെൻ്റോട് കൂടി വരുന്ന വാർത്തകൾ മാത്രമേ മറുനാടൻ കൊടുക്കാറുള്ളൂ എന്നതാണ് സത്യം 😊😊

    • @shahanasabdulhameed33
      @shahanasabdulhameed33 14 วันที่ผ่านมา +2

      കള്ളം

    • @1969R
      @1969R 14 วันที่ผ่านมา

      ​@@shahanasabdulhameed33ഇസ്ലാമിക തീവ്രവാദികൾക്ക് മാത്രം ഇത് കള്ളം ആണ്...

    • @sivdasrs
      @sivdasrs 14 วันที่ผ่านมา

      @@shahanasabdulhameed33 എന്ന്, അൽ-ഷഹാന അബ്ദുൽ ഹമീദ്

    • @savithagopak927
      @savithagopak927 14 วันที่ผ่านมา +1

      Video kanichathu nannayi. Ellengil kallam annu parayum. Pinne sammadichu tharathavarum undu.

    • @senthilputhumana8759
      @senthilputhumana8759 14 วันที่ผ่านมา

      അത് സത്യമല്ല... കേൾക്കുന്നതെന്തും പറയും എന്നതിനും തെളിവുണ്ട്. ഒരു കേസിന് കോടതി വിളിപ്പിച്ച തീയതി ഒരിക്കൽ പ്രസിദ്ധീകരിച്ചിരുന്നു. തീയതി ആര് കൊടുത്തെന്ന് അറിയില്ല. ആ തീയതി ശരിക്കും അവധി ദിവസവുമായിരുന്നു. വാർത്ത തന്നെ തെറ്റുമായിരുന്നു

  • @shaju6826
    @shaju6826 14 วันที่ผ่านมา +46

    മറുനാടൻ പുറത്തു കൊണ്ടു വരുന്ന വരട്ടുകളെല്ലാം സത്യമാണെന്നു വീണ്ടും തെളിയുന്നു big salute 👍🏻

  • @SasiKuttan-n7d
    @SasiKuttan-n7d 14 วันที่ผ่านมา +304

    മനോരമ, മാതൃഭൂമി, ദേശാഭിമാനി എല്ലാം തന്നെ ഫ്രണ്ട് പേജ് മുഴുവൻ പരസ്യം പലതവണ കൊടുത്തിരുന്നു..

    • @SasiPudussery-mf3lc
      @SasiPudussery-mf3lc 14 วันที่ผ่านมา +26

      മനോരമ ഇന്ന് ഞാൻ അരിച്ചു പെറുക്കി നോക്കി. എവിടെയും ഈ വാർത്ത കൊടുത്തിട്ടില്ല

    • @deejachandran-x1d
      @deejachandran-x1d 14 วันที่ผ่านมา +10

      Mathrubhumi yum ethrayo divasam add cheythirunnu

    • @PravinMalu-v1j
      @PravinMalu-v1j 14 วันที่ผ่านมา +12

      ദേശാഭിമാനിയും ഫുൾ പേജ് പരസ്യം continue undayirunnu

    • @sabupj9713
      @sabupj9713 14 วันที่ผ่านมา +10

      പരസ്യക്കാശ് കൊടുത്ത് പാപ്പരായിപ്പോയി 😂

    • @qmsarge
      @qmsarge 14 วันที่ผ่านมา +6

      ഈ സ്ഥാപനം തുടങ്ങിയ സമയം മനോരമയും ധാരാളമായി കൊടുത്തിരുന്നു.

  • @skariathomas4591
    @skariathomas4591 14 วันที่ผ่านมา +66

    മറുനാടൻ മലയാളി ഒരു പ്രവാചകന്റെ ജോലിയാണ് ചെയ്യുന്നത്.ഷാജൻ സ്കറിയ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ നാടു കള്ളന്മാരുടെയും,കൊള്ളക്കാരുടെയും നാടായി മാറിയേനെ.അഭിനന്ദനങ്ങൾ...

    • @AnoopkumarMohan-iv3vw
      @AnoopkumarMohan-iv3vw 12 วันที่ผ่านมา

      എന്ത് വിഡ്ഢിത്തം ആണ് താങ്കൾ പറയുന്നത്😂

  • @PRAKASH-cm1vo
    @PRAKASH-cm1vo 14 วันที่ผ่านมา +125

    ഇതിൽ ഞെട്ടാനൊന്നും ഇല്ല! പ്രതീക്ഷിച്ചത് തന്നെ!
    🤗🤗🤗

  • @cashokan8968
    @cashokan8968 14 วันที่ผ่านมา +8

    താങ്കളുടെ മുഖവുര അത്യുഗ്രൻ.എപ്പോഴും.

  • @sajimathew6873
    @sajimathew6873 14 วันที่ผ่านมา +316

    വികാരപരമായി മാത്രം പ്രതികരിക്കുന്ന ഒരു ജനസമൂഹത്തെ എങ്ങനെ മതപരമായി ചൂഷണം ചെയ്യാം എന്നതിൻറെ ഉത്തമ ഉദാഹരണം.

    • @jayanr5781
      @jayanr5781 14 วันที่ผ่านมา +9

      ആരോട് പറയാൻ. ആര് കേൾക്കാൻ. മലയാളി മാസടാ.

    • @ShahulHameed-jx6en
      @ShahulHameed-jx6en 14 วันที่ผ่านมา +4

      Corect

    • @PR-dz3yl
      @PR-dz3yl 14 วันที่ผ่านมา

      Bunch of religious and political slaves. Simple bro. Do not forget Karivannuur too.

    • @SUJAVENUS6582
      @SUJAVENUS6582 14 วันที่ผ่านมา +3

      ആട്, മാഞ്ചിയം ,ലിസ്.............. ഏതു ആൾക്കാർ തട്ടിപ്പുമായി വന്നാലും സ്വീകരിക്കാൻ റെഡി

    • @hiltonmenswear9026
      @hiltonmenswear9026 13 วันที่ผ่านมา

      Angina arangilum patto

  • @JayakumarS-o8l
    @JayakumarS-o8l 14 วันที่ผ่านมา +102

    വീണ്ടും താങ്കൾ പറഞ്ഞത് ശരിയായി 🎉😂

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 14 วันที่ผ่านมา +242

    സത്യം മാത്രം പറയുന്ന മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ❤

  • @mailrakeshp
    @mailrakeshp 14 วันที่ผ่านมา

    Another fruitful closure for a just cause Shajan, keep the good work going

  • @gopinathant7036
    @gopinathant7036 14 วันที่ผ่านมา +106

    ഷാജൻ സാർ.... നിങ്ങൾ കൊണ്ടുവന്ന ഒരു വാർത്തയും ഇന്നുവരെ തെറ്റായിട്ടില്ല........ നിങ്ങളുടെ അന്വേഷണാത്മക പത്രപ്രവർത്തനം അപാരം.......

  • @മലയാളി-റ8ഴ
    @മലയാളി-റ8ഴ 14 วันที่ผ่านมา +7

    ജനങ്ങൾ നിക്ഷേപത്തിനിറങ്ങുന്നതിന് മുൻപ് മറുനാടൻ ചാനൽ ഒന്ന് നോക്കിയിട്ട് വേണമെന്ന് ഓർമ്മപ്പെടുത്തുന്നു..😂😂 അഭിനന്ദനങ്ങൾ ഷാജൻ സ്കറിയ

  • @manojkol8
    @manojkol8 14 วันที่ผ่านมา +115

    ഒരു വാർത്തയുടെ നിജസ്ഥിതി അറിയാൻ മറുനാടൻ കാണണം❤ congratulations Shajan and entire team behind മറുനാടൻ❤

  • @vish341
    @vish341 13 วันที่ผ่านมา

    Salute to you for the great prediction and analysis

  • @sudhisukumaran8774
    @sudhisukumaran8774 14 วันที่ผ่านมา +384

    മറുനാടനെ ചൊറിഞ്ഞവരൊക്കെ പഴം പൊഴിഞ്ഞു വീഴുന്നപോലെ വീഴുന്ന കാഴ്ച മനോഹരമായ ആണല്ലോ കാണുന്നേ 😂😂😂

    • @Sh_96_s
      @Sh_96_s 14 วันที่ผ่านมา +20

      തീക്കട്ടയിൽ ഉറുമ്പരിക്കില്ല 🔥🔥

    • @prashanthkuniyeri4071
      @prashanthkuniyeri4071 14 วันที่ผ่านมา

      മുട്ട പിടിച്ചു വട്ടം തിരിഞ്ഞോ ഹമിക്കുകളെ...

    • @OnlyoneWorldKing
      @OnlyoneWorldKing 14 วันที่ผ่านมา +14

      ദുഷ്ടനെ പന പോലെ വളർത്തും…. കാത്തിരിക്കൂ വീഴുന്നത് കാണാം

    • @Nomansland776
      @Nomansland776 14 วันที่ผ่านมา +11

      Shajan ella mathagaleyum bavumanikunna alane agere daivam rakshikum

    • @1969R
      @1969R 14 วันที่ผ่านมา

      ​@@OnlyoneWorldKingഞാനടക്കം സാധാരണക്കാരായഒരുപാട് പേരുടെ പ്രാർത്ഥന ഷാജനുണ്ട്....

  • @ranjithnair1875
    @ranjithnair1875 11 วันที่ผ่านมา +1

    Thanks for highlighting this sir🙏

  • @sajijoseph-zc3be
    @sajijoseph-zc3be 14 วันที่ผ่านมา +176

    ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങളിൽ ഉപജീവനത്തിന് വേണ്ടി ജോലി ചെയ്യേണ്ടി വരുന്നവരുടെ കാര്യമാണ് കഷ്ടം...!!

    • @niriap9780
      @niriap9780 14 วันที่ผ่านมา +2

      Hawala fund okke salary koduthu veluppikkum

    • @KalkiR-od3su
      @KalkiR-od3su 14 วันที่ผ่านมา +4

      എല്ലാം ഒരേ മതത്തിൽ നിന്നുള്ളവർ 😂

  • @Div0068
    @Div0068 14 วันที่ผ่านมา +3

    നന്ദി, സാജൻ ❤

  • @de4u2c
    @de4u2c 14 วันที่ผ่านมา +198

    അൽ ചേർത്ത് പേരിട്ടാൽ ഏത് തട്ടിപ്പ് കാണിച്ചാലും അവർക്കെതിരെ കേസെടുക്കാൻ അൽ ഖേരളത്തിൽ വകുപ്പില്ല എന്ന കാര്യം ഉദ്യോഗസ്ഥർ മറന്നു എന്ന് വേണം കരുതാൻ.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 14 วันที่ผ่านมา +13

      അൽ... ഗുദാ... ആണേൽ.... എല്ലാം ക്ലിയർ 🤣🤣🤣🤣

    • @kuruvilathomas9400
      @kuruvilathomas9400 14 วันที่ผ่านมา +2

      9

    • @JOHNRAMBO654
      @JOHNRAMBO654 14 วันที่ผ่านมา +4

      അൽ പിണറായി വിജയൻ 😁😂

  • @tobygeroge3008
    @tobygeroge3008 14 วันที่ผ่านมา

    Shajan...Good intervention, saved many poor people!!

  • @मुसाफ़िर-ष5ढ
    @मुसाफ़िर-ष5ढ 14 วันที่ผ่านมา +401

    ഞമ്മന്റെ സ്വർണം തേടിപ്പോയവർക്ക് ഇതുതന്നെ വേണം!!

    • @rose-hs3hh
      @rose-hs3hh 14 วันที่ผ่านมา +1

      Vallathe santhoshikanda ellam kathirunnu kanam.

    • @MayadeviSasi
      @MayadeviSasi 14 วันที่ผ่านมา +39

      തട്ടിപ്പിന് ഇരയായതും ഞമ്മന്റെ ആൾക്കാർ തന്നെ 🙄

    • @harikrishnant5934
      @harikrishnant5934 14 วันที่ผ่านมา +2

      Kothamaanu kothamaanu kothamaanu Njammakku baluthu... Ennu paranja k. M. Shaji muslim☪️️ league😅😅😅😅😂😂😂😂😂

    • @BismiZakeer
      @BismiZakeer 14 วันที่ผ่านมา

      Athangu sahichu

    • @rejeeshr2741
      @rejeeshr2741 14 วันที่ผ่านมา +21

      Muri andikalk ith thanne kittanam 😂😂😂

  • @sigesh8321
    @sigesh8321 14 วันที่ผ่านมา +2

    മറുനാടൻ ഷാജൻ സർ, അഭിനന്ദനങ്ങൾ

  • @georgejohn7522
    @georgejohn7522 14 วันที่ผ่านมา +132

    ഇതിൽ ഉൾപ്പെട്ട എല്ലാവരുടെയും സാമ്പത്തിക സ്രോതസ് കൃത്യമായി ഭാരത് സർക്കാർ അന്വേഷിച്ച് കണ്ടെത്തണം.

  • @umamaheswarir2018
    @umamaheswarir2018 14 วันที่ผ่านมา

    Great Sri
    Shajanji
    God is with you
    God bless you in all your endeavours

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z 14 วันที่ผ่านมา +179

    Afjan എന്ന പേരിൽ ഡ്രൈ ഫ്രൂട്ട് നട്സ് വിൽക്കുന്ന കടകൾ കണ്ടിരിക്കുമല്ലോ, വലിയ കടകൾ,പക്ഷെ തിരക്ക് ഇല്ല എന്ന് മാത്രമല്ല ആൾക്കാർ കയറാർ ഇല്ല,അവരുടെ ബിസിനസ് ദുരൂഹമാണ്, അന്വേഷിക്കുക

  • @ManoharanKvk-hw3me
    @ManoharanKvk-hw3me 13 วันที่ผ่านมา +1

    ഷാജഹാൻ sir പണ്ട് പറഞ്ഞത് ശരി തന്നെ

  • @krishnakumar-oy3ur
    @krishnakumar-oy3ur 14 วันที่ผ่านมา +148

    മറ്റു മുഖ്യധാരാ മാധ്യമങ്ങൾക്കില്ലാത്ത ധൈര്യം മറുനാടനും ഷാജൻ സ്കറിയക്കും ഉണ്ട് ❤🙏

  • @thomasmathew3382
    @thomasmathew3382 14 วันที่ผ่านมา +108

    ഫുൾ പേജ് പരസ്യം നൽകി മനോരമ കും പൈസ കിട്ടി

  • @RealValueHomes
    @RealValueHomes 14 วันที่ผ่านมา

    ഈ മറുനാടൻ ഇല്ലായിരുന്നു എങ്കിൽ കേരളത്തിൽ എന്തൊക്കെ നടന്നാലും പുറത്ത് അറിയില്ല.. ഇയാളുടെ ധൈര്യം സമ്മതിച്ചു കൊടുത്തേ പറ്റു... Big salute dear ഷാജൻ

  • @ThankachaKJ
    @ThankachaKJ 9 วันที่ผ่านมา

    . ഷാജൻ സ്കറിയായ്ക്ക് ദൈവം കൂട്ടായിരിക്കട്ടെ.🙏🏻

  • @humanbeingo
    @humanbeingo 14 วันที่ผ่านมา +128

    പ്രേത്യേക വിഭാഗങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയത് അല്ലേ.. അപ്പോ ആ പ്രേത്യേക വിഭാഗം തന്നെ കൈകാര്യം ചെയ്യട്ടെ. അതല്ലേ ഹീറോയിസം..

    • @gyprotech7703
      @gyprotech7703 14 วันที่ผ่านมา +5

      😂😂😂

    • @Narayanan2024
      @Narayanan2024 14 วันที่ผ่านมา +3

      Correct 👍😁

    • @unnikrishnannair5098
      @unnikrishnannair5098 14 วันที่ผ่านมา

      അപ്പോൾ സർക്കാരിന് ഉത്തരവാദിത്തം ഇല്ലേ

  • @ShafiMuhammadshafi-q8n
    @ShafiMuhammadshafi-q8n 14 วันที่ผ่านมา +1

    മറുനാടനെ ഒരുപാട് വിമർശിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഈ പറയണത് ചുരുളഴിയാത്ത രഹസ്യങ്ങളുടെ അകംപൊരുളുകളാണ്...
    ഈ ധീരതയ്ക്കും അന്വേഷണ ത്വരയ്ക്കും അഭിവാദ്യങ്ങൾ...

  • @manojmenonsreepadmam
    @manojmenonsreepadmam 14 วันที่ผ่านมา +37

    നന്ദി എല്ലാം അങ്ങ് പറഞ്ഞിടത്തുതന്നെ എത്തി എനിക്ക് അയാളെ കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നിയിരുന്നു

  • @libinshornur3947
    @libinshornur3947 14 วันที่ผ่านมา +3

    പണം നഷ്ടപ്പെട്ടവർക്ക് അങ്ങനെ തന്നെ വേണം. .AL ഉം ഹലാലും ഓക്കെ കണ്ടു അവരെ കണ്ണടച്ച് വിശ്വസിച്ചു പണം നിക്ഷേപിക്കുന്നവർക് ഇങ്ങനെ തന്നെ വേണം.

  • @gowthamgpillai3233
    @gowthamgpillai3233 14 วันที่ผ่านมา +20

    Sir hats off you are a real man
    Who keeps the oath of journalism ❤

  • @manikantannairb
    @manikantannairb 14 วันที่ผ่านมา +198

    ഞമ്മൻ്റെ ആൾക്കാർക്ക് വേണ്ടി മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ ജൂവലറി ആയത് കൊണ്ട് ഇവരുടെ തട്ടിപ്പിൽ കൂടുതൽ ഇരയായതും ഞമ്മൻ്റെ ആൾക്കാർ തന്നെ

    • @Frac-f1i
      @Frac-f1i 14 วันที่ผ่านมา +11

      Athu kalakki... Vere aalukal reksha pettu

    • @sujithv9104
      @sujithv9104 14 วันที่ผ่านมา +3

      ആരു പറഞ്ഞു എന്റെ വീടിന്റെ അടുത്ത് ഒരു ഹിന്ദു ഫാമിലി 80ലക്ഷ പോയി

    • @harikrishnant5934
      @harikrishnant5934 14 วันที่ผ่านมา

      @@sujithv9104 ninte veedu Evideyaa... Ayalude Address please... Onnu anneshikkan aanu🤣😀😂....

    • @HrushiMahadev
      @HrushiMahadev 14 วันที่ผ่านมา

      ​@@sujithv9104ഹലാൽ നോക്കി പോയതല്ലേ, അനുഭവിക്കട്ടെ 😂😂😂

    • @Hermitinthewoods
      @Hermitinthewoods 14 วันที่ผ่านมา

      ​@@sujithv9104കൂടുതലും എന്നാണ് പറഞ്ഞത്

  • @Rajesh.Ranjan
    @Rajesh.Ranjan 14 วันที่ผ่านมา +61

    AL- Udayippu Jewellery...😇

    • @kandathiljose
      @kandathiljose 14 วันที่ผ่านมา +4

      Allahu thanne Udayippanu

  • @pmkpmk3421
    @pmkpmk3421 14 วันที่ผ่านมา +1

    Oru praavishyam njanum familyum Al Muqtadir jewelry shopil poyetha…athinagathu kerumbol thanne namukku pedi aavum…enthokeyo duroohethagella athunullil…njangal keriya speedil thanne thirichu irangi vannu….Al muqtadir jewellery shop duruhethakkal niranjethaaanu….

  • @sudhisukumaran8774
    @sudhisukumaran8774 14 วันที่ผ่านมา +176

    പണക്കൂലി നമുക്ക് വേണ്ട എന്ന് പറഞ്ഞ പഹയന്റെ അവസ്ഥ അവസ്ഥ 😂😂😂

    • @vishnusasi6336
      @vishnusasi6336 14 วันที่ผ่านมา +1

      Ithinane avanavan para ennu parayunathe 😅

    • @acharya-ev3jo
      @acharya-ev3jo 14 วันที่ผ่านมา

      Lakshyam vereyanu..'enne onnu jayililadaku' ennu jagathi paranjille...athanu.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 14 วันที่ผ่านมา +1

      ഇപ്പോൾ അവൻ പണി കൊടുത്തില്ലേ 🤣🤣🤣🤣

    • @jayanr5781
      @jayanr5781 14 วันที่ผ่านมา +1

      നല്ല സ്വർണ്ണത്തിന് നല്ലവില കൊടുക്കേണ്ടിവരും. തട്ടിപ്പ്ക്കാർക്ക് ഇതുവല്ലതും നോക്കണോ. എന്തായാലും പറ്റിക്കപെടുന്നത് സാധു ജനങ്ങൾ അല്ലെ...,

    • @pradeeparavind6173
      @pradeeparavind6173 14 วันที่ผ่านมา

      Kooli illathey pani varunnundu😂

  • @ussainkp3017
    @ussainkp3017 14 วันที่ผ่านมา +4

    എനിക്ക് ഇതിന്റെ തുടക്കത്തിൽ തന്നെ സംശയും ഉണ്ടായിരുന്നു ഞാൻ പാലക്കാട് ജ്വല്ലറിയിൽ സന്നർശിച്ചപ്പോൾ എനിക്ക് പൂർണ്ണ ബോധ്യമായി

  • @Akhilviji
    @Akhilviji 14 วันที่ผ่านมา +61

    ബഹുമാനപ്പെട്ട മറുനാടന് അഭിനന്ദനങ്ങൾ എല്ലാത്തരം വാർത്തകളും കറപ്ഷൻ ഇല്ലാതെ അവതരിപ്പിക്കുന്നത്!!! പിന്നെ അരുൺ കുമാർ എന്ന മീഡിയ പ്രവർത്തകൻ അവരുടെ സംരംഭം വളർത്തുന്നതിന് പെൺകുട്ടികളുടെ സൗന്ദര്യം ധ്വയർത്ഥം അർത്ഥം ഉപയോഗിച്ച വർണിക്കാം
    എങ്കിൽ എന്തുകൊണ്ട് ബോബി ചെമ്മണ്ണൂരിന് ചെയ്തുകൂടാ തെറ്റ് ചെയ്തവർ എല്ലാവരും ശിക്ഷിക്കപ്പെടണം.

    • @sunnyjoseph9253
      @sunnyjoseph9253 14 วันที่ผ่านมา

      അത്തരം പെൺകുട്ടികൾ ധാരാളം ഉണ്ട് അവരാണ് ചാനലുകാരുടെ കഞ്ഞി ഉണ്ടാക്കുന്നത്

  • @sudhisukumaran8774
    @sudhisukumaran8774 14 วันที่ผ่านมา +73

    ഒരു അവാർഡ് കൂടി ലെവന് കൊടുക്കാൻ പറ്റുമോ ഏറ്റവും കൂടുതൽ നികുതി വെട്ടിച്ച പഹയൻ ഉള്ളത്🤔🤔🤔😂😂😂

  • @user-wwall
    @user-wwall 14 วันที่ผ่านมา +48

    ഷാജൻ സ്കറിയ വിശ്വസ്തയുള്ള കേരളത്തിലെ ഏക മാധ്യമ സ്ഥാപനം എന്ന് തെളിയിച്ചു 🇮🇳🇮🇳🇮🇳

  • @ravig1591
    @ravig1591 14 วันที่ผ่านมา +3

    എല്ലാ നിക്ഷേപകരും ഒരുമിച്ച് പൈസ പിൻവലിക്കാൻ ചെന്നാൽ ഏതു സ്ഥാപനം ആയലും പോളിയും

  • @Uday-2750
    @Uday-2750 14 วันที่ผ่านมา +38

    മറുനാടന്റെ മുന്നറിയിപ്പ് പബ്ലിക്കിന് നെല്ലിക്ക പോലെയാണ്, ആദ്യം കയിക്കും, പിന്നീടെ മധുരം തിരിച്ചറിയുകയുള്ളൂ .. 😁

  • @nejumon5595
    @nejumon5595 14 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤
    നിങ്ങൾ എന്തു പറഞ്ഞാലും ഞങ്ങൾ അൽ മുക്താ ദിർ ജ്വല്ലറിയിൽ നിന്നേ സ്വർണ്ണം വാങ്ങു...0% പണിക്കൂലി വേറെ എവിടന്നു കിട്ടും
    ❤❤❤❤❤❤❤❤❤❤

  • @hometv617
    @hometv617 14 วันที่ผ่านมา +91

    ഹലാൽ സ്വർണ്ണം, ഹലാൽ സ്വർണ്ണം എങ്കിൽ പണിക്കൂലിയും പണി കുറവുമില്ലാതെ സ്വർണ്ണം വിൽക്കാൻ വിൽക്കാൻ പറ്റുമോ, ഈ നാട്ടിൽ ഹലാൽ എന്ന പേരിട്ടാൽ എന്ത് തട്ടിപ്പും നടത്താം എന്ന്...

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 14 วันที่ผ่านมา +6

      ഹലാൽ പതിയെ പതിയെ.. Gudaal ആകുന്നു 🤣🤣🤣

    • @Narayanan2024
      @Narayanan2024 14 วันที่ผ่านมา +2

      😁😁😁😁

    • @kdiyan_mammu
      @kdiyan_mammu 14 วันที่ผ่านมา +2

      ഹലാൽ എന്ന് കേട്ടാൽ തുണിയും പൊക്കി ഓടി വരുന്ന ടീം ഉണ്ട്😅

    • @sreevalsank3583
      @sreevalsank3583 14 วันที่ผ่านมา

      അൽ മുൻദ്വാ൪ ഗോൾഡ് ഹഹഗ😅

    • @AnilKumar-sj1pi
      @AnilKumar-sj1pi 14 วันที่ผ่านมา

      ​@@kdiyan_mammuകുണ്ടിക്കടിക്കാനാണോ🤣 ബൂർക്ക പൊക്കി ഓടി വരും🤣🤣

  • @sethupravi
    @sethupravi 14 วันที่ผ่านมา

    You are more effective than home ministry, I may say with due respect to politicians who believe in transparency.

  • @AjayanArimmal
    @AjayanArimmal 14 วันที่ผ่านมา +46

    ഹലാൽ... ആണത്രേ.... അത്കൊണ്ട് bill m കാണലും വേണ്ടാന്ന്..... 🤣കടയിലേക്ക് നോക്കിയാൽ ഇജിപ്റ്റ, സിറിയ, തുർക്കി കടകളെ പോലെ....🤣🤣🤣

  • @GirijaMavullakandy
    @GirijaMavullakandy 13 วันที่ผ่านมา +2

    ഏതായാലും ഹലാൽ സ്വർണ്ണമായതിനാൽ ഇതിൽ പെട്ടവർ ഒരു പ്രത്യേക വിഭാഗത്തിൽ ഉള്ളവർ ആയിരിക്കുമെന്ന സമാധാനം ഉണ്ട്.

  • @thomasaniyankunju9509
    @thomasaniyankunju9509 14 วันที่ผ่านมา +61

    മറുനാടൻ കാണുന്നവർക്ക് തട്ടിപ്പിൽ പെടാതെ രക്ഷപെടാം മറുനാടന് അഭിനന്ദനങ്ങൾ

    • @nejumon5595
      @nejumon5595 13 วันที่ผ่านมา +1

      ഇയാൾ വ്യജ പ്രചരണത്തിന്റെ ആൾ ആണ് .

  • @krrajeshkrrajesh-ec3fd
    @krrajeshkrrajesh-ec3fd 14 วันที่ผ่านมา +1

    Shajan you are real indian ❤

  • @Vibgior10
    @Vibgior10 14 วันที่ผ่านมา +42

    എന്നെ ഒന്നു പറ്റിക്കാമോ എന്നാണ് മലയാളികൾ ചോദിക്കുന്നത്😂

    • @ottakkannan_malabari
      @ottakkannan_malabari 14 วันที่ผ่านมา +1

      അതേ.... വേറെ ഒരു പരിപാടി നടക്കുന്നുണ്ട് 5 സെൻ്റ് സ്ഥലം അതിൽ നിറയെ കാഞിരമരം 20 വർഷം കൊണ്ട് 500 ഇരട്ടി ലാഭം...

  • @SunilKumar-zk6iz
    @SunilKumar-zk6iz 14 วันที่ผ่านมา +3

    ഞമ്മന്റെ മൊതലാളി.... ഞമ്മന്റെ .. നിക്ഷേപകർ.... നിങ്ങൾക്കെന്താ.... പ്രശ്നം... നാട്ടാരെ.... 😜😜😜😜😜😜😜😂😂😂😂😂👏👏👏👏👏

  • @SREYAS-g1d
    @SREYAS-g1d 14 วันที่ผ่านมา +25

    പഴയപോലെ എൽകുന്നില്ല സ്വർണ്ണം കൊണ്ടുവരാൻ പറ്റുന്നില്ല

  • @FreeZeal24
    @FreeZeal24 13 วันที่ผ่านมา

    Marunadan Shajan is the real Prophet... This devastation of Al Muqtadir Jewellery was prophesied, 2 years ago,by Shajan✋Thanks Shajan✋Kudos Shajan

  • @Gopalan-e5p
    @Gopalan-e5p 14 วันที่ผ่านมา +17

    മുസ്ലിംമതമൊഴികെ മറ്റുള്ളവർ ഭാഗ്യന്മാർ. അനുഭവിക്കട്ടെ ഞമ്മളെ ആളുകൾ മുഖത്തർഡർ
    അങ്ങനെ ഇനിയുന്നവരട്ടെ അൽ. മുക്രി. ജുവാലികൾ സന്തോയം സന്തോയം

  • @shajumachaan8707
    @shajumachaan8707 7 วันที่ผ่านมา

    Good സാജൻ ❤

  • @joejim8931
    @joejim8931 14 วันที่ผ่านมา +67

    ഈ ഭരണത്തിൽ തട്ടിപ്പുകാർക്ക് ധൈര്യം ഒണ്ട്.

    • @surajmr1800
      @surajmr1800 14 วันที่ผ่านมา +9

      പങ്കുണ്ട് എന്നല്ലേ ശരി

  • @vishnukp876
    @vishnukp876 13 วันที่ผ่านมา

    ഈ ഷോപ്പിൽ മുസിലിം അല്ലാത്ത ആരെയും ജോലിക്കെടുക്കില്ല.. അതാണ് ഞമ്മളെ അൽ മുത്താതിരി 🔥

  • @Santhoshkumar-qq8wq
    @Santhoshkumar-qq8wq 14 วันที่ผ่านมา +54

    വെളുപ്പിക്കൽ മാത്രമാണ് ഉദ്ദേശം അങ്ങനെയാണ് തോന്നുന്നത്.

  • @rajeevk2424
    @rajeevk2424 14 วันที่ผ่านมา

    Shajan Sir..Now I stopped to Buy Manorama Mathrubhumi News papers etc..Only I watch your channels because for getting correct news..

  • @jpsworld108
    @jpsworld108 14 วันที่ผ่านมา +38

    മുസ്ലിം സമുദായം അവരുടെ മതത്തിന് സ്വന്തം ജീവിതത്തേക്കാൽ പ്രാധാന്യം നല്കുന്നു. ഇത് അവരുടെ സമുദായത്തിൽ ഉള്ളവരും രാഷ്ട്രീയക്കാരും മുതലക്കുന്നു

  • @charanjithnattyala8033
    @charanjithnattyala8033 12 วันที่ผ่านมา +1

    Adipoli.... Endhoke bahalam ayirunu... Ippam kudha gava....

  • @JOBMaliyakkal
    @JOBMaliyakkal 14 วันที่ผ่านมา +18

    നിക്ഷേപകർ ഒട്ടും ഭയപ്പെടേണ്ടതില്ല. മരിച്ച് സ്വർഗത്തിലെത്തുമ്പോൾ ഹലാലായ സ്വർണ ലിംഗം അവിടെ കരുതിയിരിക്കും

    • @akkkk4362
      @akkkk4362 14 วันที่ผ่านมา +1

      ബ്രോയുടെ അമ്മയെ നാളെ തന്നെ പറഞ്ഞയക്കു അപ്പോൾ സ്വർഗ്ഗത്തിലെ ആദ്യത്തെ സ്വർണകുണ്ണ കയറ്റി എന്ന ഒരു ചരിത്രം താങ്കളുടെ മമ്മിക്ക് കിട്ടും ആ മമ്മിയുടെ മകൻ എന്ന് താങ്കൾക്ക് പ്രോത്സാഹന സമ്മാനവും കിട്ടും

  • @babub627
    @babub627 14 วันที่ผ่านมา

    സാജൻ സാർ അങ്ങയുടെ ചാനൽ സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ.
    വളരെ നല്ല ഒരു ചാനലാണ് ഇത്.
    പക്ഷേ പല വീഡിയോ കൾക്കും സൗണ്ട് തീരെ കുറവാണ്.
    അങ്ങ് ശ്രദ്ധിക്കുമല്ലോ.
    ഈ വിഡിയോയും അതു തന്നെ.

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 14 วันที่ผ่านมา +19

    പരസ്യം കണ്ടു ഇതിൽ പണം നിക്ഷേപിച്ചവർ മാധ്യമ സ്ഥാപനത്തിന്റെ പേരിൽ കേസ് കൊടുക്കണം.

  • @saviescreationtalioringand5893
    @saviescreationtalioringand5893 14 วันที่ผ่านมา +17

    ആരോടെങ്കിലും അത്യാവശ്യമായിട്ട് നൂറു രൂപ ചോദിച്ചാൽ തരില്ല ഇതുപോലുള്ള തട്ടിപ്പുകൾ പെടുമ്പോൾ അവർ ലക്ഷക്കണക്കിന് രൂപ അവിടെ നിക്ഷേപിച്ചിട്ടുണ്ട്

  • @gopikaranigr6111
    @gopikaranigr6111 13 วันที่ผ่านมา +2

    തട്ടിപ്പുകൾ പുറത്തു കൊണ്ടുവരുന്ന ഷാജൻ സാറിനു ദൈവം എപ്പോഴും കൂട്ടുണ്ടായിരിക്കട്ടെ എന്നാശംസിക്കുന്ന്🎉🎉🎉

  • @Sargam001
    @Sargam001 12 วันที่ผ่านมา

    നിങ്ങൾ ഒരു പുലി ആണ് ♥️♥️

  • @sunnythomas2138
    @sunnythomas2138 14 วันที่ผ่านมา +23

    പച്ച വെള്ളം കണ്ണടച്ചു ചവച്ചു കുടിക്കുന്ന മാമ മാധ്യമങ്ങൾ കഷ്ട്ടം എന്നല്ലാതെ എന്തു പറയാൻ

  • @balakrishnannp3535
    @balakrishnannp3535 14 วันที่ผ่านมา

    മാതൃഭൂമി ഉൾപ്പെടെ മുഖ്യധാരാ പത്രങ്ങളും പണത്തിനു വേണ്ടി മാത്രം പരസ്യം ചെയ്യുന്നു.എന്നിട്ടും ആ സ്ഥാപനം പൊളിഞ്ഞത് കണ്ടാലെങ്കിലും വിവരം പുറത്ത് വിടാതെ മൌനം പാലിച്ചു. സത്യം തുറന്നു പഞ്ഞ ഷാജന് ബിഗ് സല്യൂട്ട്

  • @udaybhanu2158
    @udaybhanu2158 14 วันที่ผ่านมา +24

    മത ജാതി വർഗ്ഗ വർണ്ണ വ്യത്യാസം ഒട്ടും ഇല്ലാതെ ചതി ക്കപ്പെടാൻ, കബളിപ്പിക്കപ്പെടാൻ
    24മണിക്കൂറും ഒരുങ്ങി ഇരിക്കുന്ന ലോകത്തിലെ
    ഒരേഒരു ജനത .
    സ്ഥലം, കേരളം.
    കഥ തുടരും 😂😂😂😂😂😂

  • @AnilKumar-xz5nc
    @AnilKumar-xz5nc 14 วันที่ผ่านมา

    Marunadan Shajan Sir 👍👍👍,you had predicted this....much earlier

  • @ALAN-ALAN
    @ALAN-ALAN 14 วันที่ผ่านมา +28

    ഈ ജ്വല്ലറി നടത്താൻ ജീവകാരുണ്യ സംഘടന ആയ പോപ്പുലർ ഫ്രണ്ടിനെ ഏൽപ്പിക്കണം എന്നാണ് എന്റെ ഒരിത്. അവരാകുമ്പോൾ പൊന്നുപോലെ നോക്കി വളർത്തിക്കൊണ്ടു പോകും ഈ ജ്വല്ലറിയെ. കരിപ്പൂർ വിമാനത്താവളം വഴി വരുന്ന കാക്കമാർക്കും അതൊരു ഉപകാരമാകും 😄😄😄

    • @ssnanj8014
      @ssnanj8014 14 วันที่ผ่านมา +3

      3 മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തണം. 4 മണിക്കൂർ ആകാശ യാത്ര.. 1 മണിക്കൂർ നാട്ടിലെ എയർപോർട്ട്. കുറഞ്ഞത് 10 മണിക്കൂർ നേരം ബാത്‌റൂമിൽ പോകാതെ കഷ്ടപ്പാടുകൾ സഹിച്ചു പ്രാർത്ഥനയിൽ മുഴുകി ഇരുന്ന് കൊണ്ടു വരുന്നവരുടെ മനസ്സ് കാണാതെ പോകരുത്

    • @RKDesh021
      @RKDesh021 14 วันที่ผ่านมา +1

      പരിശുദ്ധമായ മലദ്വാർ ഗോൾഡ് കൊടുക്കുന്ന ഒരേ ഒരു പ്രസ്ഥാനം ആയിരുന്നു 😄

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 14 วันที่ผ่านมา

    Marunadan Shajan and his channel
    really good to the society
    As Social Reformers
    Today....Al Muktad
    Tomorrow...Boche

  • @rajeevprasad3653
    @rajeevprasad3653 14 วันที่ผ่านมา +16

    ഷാജൻ go ahead

  • @amani9259
    @amani9259 14 วันที่ผ่านมา

    Shajan skariya Sir thangal masangalukku munpe ariyichathanu.! You are great. Mathiyamangal kallanu kanji vaikkunnavaro?????

  • @RamachandranPalayadan
    @RamachandranPalayadan 14 วันที่ผ่านมา +25

    ഈ വീഡിയോ വാട്ട് സാപ്പിൽ പ്രചരിക്കുന്നുണ്ട് ഞാനും കണ്ടു എല്ലാം ഞമ്മന്റെ ആൾക്കാരെത്തന്നെയാണ് പറ്റിച്ചത്😂😂

    • @rajendrank8933
      @rajendrank8933 14 วันที่ผ่านมา +6

      കമൻ്റിടാൻ ഒറ്റ മതേതരക്കാരനെയും കാണാനില്ലല്ലോ '

  • @vkissacissac8104
    @vkissacissac8104 12 วันที่ผ่านมา

    St:Marys , St.Joseph's,St.Theresa's തുടങ്ങിയ കൃസ്തീയ നാമങ്ങളിൽ എത്രയോ വ്യവസായ സ്ഥാപനങ്ങൾ ഉണ്ട്

  • @mathewjose6987
    @mathewjose6987 14 วันที่ผ่านมา +2

    അമിതമായി പരസ്യം വരുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. എപ്പോൾ പൊളിഞ്ഞെന്നു നോക്കിയാൽ മതി. സ്വർണ്ണമുതലാളി കുത്തുപാള എടുക്കുകയും, മാധ്യമമുതലാളി സമൂഹത്തിൽ "അന്തസും ആദർശവും" നിലനിർത്തികൊണ്ട് തട്ടിപ്പിന്റെ വിഹിതം വാങ്ങി കോടീശ്വരനാവുകയും ചെയ്യും. അത്ര തന്നെ.

  • @Hari-f3z
    @Hari-f3z 14 วันที่ผ่านมา +17

    ഷാജൻ സ്കറിയ = സത്യം നീതി

    • @ashikpa4371
      @ashikpa4371 14 วันที่ผ่านมา

      കോപ്പാണ്

  • @rosslill3349
    @rosslill3349 14 วันที่ผ่านมา

    I think Mr . Shajan gave an alert long time ago , .most of these religious group didn’t pay attention.. It shows , how smart and intelligent others over these crescent 🌙

  • @varadarajans9743
    @varadarajans9743 14 วันที่ผ่านมา +37

    തട്ടിപ്പു നടത്താൻ കേരളം ഏറ്റവും അനുയോജ്യം. താങ്കൾക്ക് ആശംസകൾ. എത്രയോ മുമ്പുതന്നെ താങ്കൾ മുന്നറിപ്പു തന്നതാണ്.

  • @jishnu4774
    @jishnu4774 14 วันที่ผ่านมา +1

    എവിടെ മറ്റു ചാനലുകൾ

  • @rajankc2991
    @rajankc2991 14 วันที่ผ่านมา +17

    അവരെ സംരക്ഷിക്കാൻ മലദ്വാർ ഗോൾഡ് സംരംഭം ഉണ്ടാകും...

  • @pabeeshkappad4535
    @pabeeshkappad4535 14 วันที่ผ่านมา

    സ്വർണ്ണവിൽപ്പനയിൽ വർഗീയത കയറ്റിയ ആർക്കിസ് ആണ് ഇവർ ഇവരെ ജനം തിരിച്ചറിയുന്നില്ല. 😭😭😭

  • @Rajan-cg7ht
    @Rajan-cg7ht 14 วันที่ผ่านมา +6

    ബിഗ്സല്യൂട്ട് ഷാജൻ സാർ