ലോകത്ത് എല്ലായിടത്തും മനസ്സിലെങ്കിലും ഇങ്ങനെ സന്തോഷിക്കുന്നവരും ഡാൻസ് ചെയ്യുന്നവരും ഉണ്ടാകും.പുറമെ ദുഖവും ഉള്ളിൽ ചിരിയും. ഇവർ അത് പുറത്ത് കാണിക്കുന്നു!
തമിഴ്നാട്ടിൽ അങ്ങനെയാണ്...dhaivam ഭൂമിയിലേക്കയക്കുമ്പോൾ നമ്മൾ സന്തോഷിക്കുന്നില്ലേ അതു പോലെ തിരിച്ചു വിളിക്കുമ്പോഴും അതേ സന്തോഷത്തോടെ അയക്കണമെന്നാണ്..(വയസ്സയവരെ)
@@poojaranju2467 njn theni cumbam thevaram coimbatore ok deathinu poyitund karanm njn munnar Anu ivide nigalde aduthu motham tamilkaranu avarude death marriage Ella function num pokarundu apo kanditund karanjindu ok dance kalikunnathum padunnathoke
തമിഴ്നാട്ടിൽ ഇത് ഒരു ആചാരം ആണ് . പണ്ടൊക്കെ മൃതദേഹം സംസ്കരിക്കാനോ , ചുടാനോ സ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് കൊട്ടും പാട്ടും നൃത്തവുമായി പോകുന്നത് ..... തമിഴ്നാട്ടിൽ കുറെ വർങ്ങൾ താമസിച്ച എനിക്കറിയാം ...... അതുപോലെ ആരെങ്കിലും മരിച്ചാൽ മൃതദേഹത്തിന് അടുത്തിരുന്ന് കരയാനും വിലപിക്കാനും പ്രത്യേക ആളുകളെ കാശു കൊടുത്ത് ഏർപ്പാടാക്കും .... .
പണ്ടത്തെ തമിഴ് സിനിമകളിൽ ശവം കൊണ്ടുപോകുമ്പോൾ ഇങ്ങനെ ഡാൻസുകളിച്ചു കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴും തമിഴ് നാട്ടിൽ ചിലയിടങ്ങളിൽ അങ്ങനെയാണെന്നാണ് അറിയാൻകഴിഞ്ഞത്.
തമിഴ് നാട്ടിൽ ഒരു ആചാരം മുണ്ട് ഞങ്ങൾകണ്ടതാ. ശവത്തെ കൊണ്ടുപോകുമ്പോൾ. ബേന്റ് സെറ്റ്കളും കൂടെ കളിയും ചിരിയുംഒക്കെ ആയിട്ടാ കൊണ്ടുപോകുന്നത്. ഞങ്ങൾ ആകെ അൽഭുതപെട്ടു പോയി... ഞങ്ങളിൽ ഒരാൾ പറഞ്ഞു മരിക്കാൻ കാത്തിരിക്കുകയായിരുന്നു എന്ന്തോനുന്നു
ഇതിപ്പോ നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് മുസ്ലിങ്ങൾ 40 ദിവസം ആഘോഷമാണ് മരിച്ചു മൂന്നു ദിവസത്തിനുള്ളിൽ മരിച്ച ആളുടെ കണ്ണ് പിളരുന്ന ദിവസം ഇവിടെ ഓടിക്കൽ എന്ന് പറഞ്ഞു രണ്ടുതരം പായസം ഇറച്ചിയും നെയ്ച്ചോറും പാട്ട് ഇല്ല എന്നുള്ളൂ തമാശ പറയലും എല്ലാ ചിരിയും കളിയും ഉണ്ട് പള്ളിയിൽ നിന്നു വരുന്ന ഉസ്താദുമാർക്ക് നല്ല ഫുഡ് കൊടുക്കുന്നു അവർക്ക് കൈക്കൂലി കൊടുക്കുന്നു
അല്ലെങ്കിലും ഭൂമിയിൽ ഒരു മനുഷ്യൻ ജനിക്കുമ്പോഴാണ് കരയേണ്ടത്, പൊട്ടികരയേണ്ടതും ജീവിതം ഒരു നരക യാത്രയാണ്, മരിക്കുമ്പോൾ സകല ദുഖങ്ങൾ ഇല്ലാതാകുന്നു, നമുക്ക് മോചനം കിട്ടുന്നു, അപ്പോൾ പൊട്ടിച്ചിരിച്ചു യാത്രയാക്കണം.
35 വർഷം മുൻപ് ഞാൻ ചെന്നൈയിൽ ആയിരുന്നപ്പോൾ ചേരി പ്രദേശങ്ങളിൽ ഉള്ള ഗ്രാമീണ ജനതയുടെ മരണ വീട്ടിൽ വീട്ടുകാർ ഇരുന്നു കരയും , പക്ഷെ ശവം എടുക്കുമ്പോൾ - ചിലർ ശവത്തെ ഇരുത്തി അതിന് മേൽ പൂമാല വരെ ചാർത്തി ഘോഷ യാത്ര നടത്തും- അപ്പോൾ അതിന്റെ മുൻപിൽ കുറെ എണ്ണം ചെണ്ട അടിച്ചു കുടിച്ചു കൂതാടി നൃത്തം ചെയ്യത് കൊണ്ടാണ് ചുടുകാട്ടിൽ കൊണ്ടു പോകുനത്. അവർ പറയുന്നത് മരിച്ച ആളേ സ്വർഗത്തിൽ കേമമായി പറഞ്ഞയക്കുകേയാത്രെ.
അൽഹംദുലില്ലാഹ്, ഞങ്ങളെ നീ മുസ്ലിമായി ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യേണമേ, അള്ളാഹുവേ അറിവില്ലാത്ത ഈ ജനതക്ക് നീ മാപ്പ് നൽകുകയും അവരെ സന്മാർഗത്തിൽ ചേർക്കുകയും ചെയ്യണമേ
നമ്മുടെ നാട്ടിലും ഉണ്ട്.. ശവത്തിന് മുൻപിൽ കോമഡി പറഞ്ഞു പ്രസംഗിക്കുന്നു... ഓർഗാൻ വച്ചു പാട്ടു... ശവപറമ്പിൽ പപ്സും ചായയും.. പിന്നീട് വിഭവ samredha സദ്യ...
ഇത് ആഗ്രഹം മാത്രമല്ല...ഇത് thamil നാട് ലെ ഒരു ആചാരമാണ്... ചെ ട്ടിയർ എന്ന ജാതിയിൽ പെട്ടവരുടെ ആണെന്ന് തോന്നുന്നു... മരിച്ചാൽ ഇത് പോലെ പാട്ടും, dance മായി യാത്രയാകും.
നാഗമ്മൽ നേരത്തെ ആഗ്രഹം പറഞ്ഞതിനാൽ മക്കളും കൊച്ചുമക്കളുമെല്ലാവരും പാട്ടു പാടി ഡാൻസ് ചെയ്യാനുള്ള വസ്ത്രങ്ങളും തയ്യാറാക്കിയതുപോലെ തോന്നുന്നു. എന്ത് കര്യവും നേരത്തെ schedule ചെയ്താൽ എല്ലാം വേണ്ടതുപോലെ ചെയ്തു തീർക്കാം
ആഹാ 24ന് ഇത് ഒരു പുതിയ ന്യൂസാണല്ലേ😂 സാധാരണ സ്റ്റേജ് കെട്ടി Dance ആടില്ലെന്നേ ഉള്ളൂ . പടക്കം പൊട്ടിക്കലും ഡാൻസും ഇല്ലാത്ത ഒരു തമിഴ് മരണം വാർത്തയാക്കിയാൽ അതിൽ പുതുമയുണ്ടായേനെ😂😂😂😂😂 എന്ന് ഒരു ചെന്നൈ മലയാളി
ലോകത്ത് എല്ലായിടത്തും മനസ്സിലെങ്കിലും ഇങ്ങനെ സന്തോഷിക്കുന്നവരും ഡാൻസ് ചെയ്യുന്നവരും ഉണ്ടാകും.പുറമെ ദുഖവും ഉള്ളിൽ ചിരിയും. ഇവർ അത് പുറത്ത് കാണിക്കുന്നു!
96 വയസ്
എല്ലാവർക്കും സന്തോഷം ഉണ്ടാകും
😂
ഭാഗ്യം ചെയ്ത നാഗമ്മാൾ . ഡാൻസ് ക്കാരെയും പാട്ടുക്കാരെയും എൽപ്പിച്ചു മരിച്ച നാഗമ്മാൾ . നിങ്ങളുടെ കുടുംബത്തോടപ്പം ഞാനും സന്തോഷിയ്ക്കുന്നു.
ആ ആത്മാവിന് സന്തോഷമായിട്ടുണ്ടാവും
തമിഴ്നാട്ടിൽ അങ്ങനെ ആണല്ലോ, കുറെ കണ്ടിട്ടുണ്ട് സിനിമയിൽ
😄😄
അതേ 24 ഇപ്പോഴാണ് ഇങ്ങനെയൊക്കെ ഉള്ളത് അറിഞ്ഞത് 😁
ഞാൻ നേരിൽ കണ്ടിട്ടുണ്ട്
In tamilnadu it's very common..... you people don't have any other news...?
തമിഴ്നാട്ടിൽ എല്ലാ ഹിന്ദു ശവമടക്കിനും ഇതുപോലെ നൃത്തം ഉണ്ടാകും.... മേലേപറമ്പിൽ ആൺവീട് സിനിമയിൽ ഇത്തരം ഒരു രംഗമുണ്ട്....❤😂
അമ്മയുടെ വളരെ നല്ല ആഗ്രഹം
അവസാനം ഇതും കൂടെ ഉണ്ടായല്ലോ 👍🥲
ഇതിന്റെ ഒരു കുറവും കൂടെ ഉണ്ടായിരുന്നു. വല്ലാത്ത ആഗ്രഹം ആയിപോയി
വിഷമിക്കണ്ട. താമസിക്കാതെ. ഇത് കേരളത്തിലും തുടങ്ങും.
@@santhoshkhan6874 അതെ അതു വരും🥲
തമിഴ്നാട്ടിൽ ആദ്യമേയുള്ളതാണ്.. അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്
@Hudaaafathima തമിഴ്നാട്ടിൽ ഇത് സാധാരണംആണ് 😂
മരിച്ചു കിടക്കുമ്പോൾ അയാൾ വിജരിക്കുന്നുണ്ടാകും ഞാൻ വെറുതെ പറഞ്ഞുപോയെന്നു🚶
💞🤣🤣പാവം ഇങ്ങനെ ചിന്തിച്ചു കാണില്ല 🤣
@filmynewsandgossip 🤭
😂
@MUSTHAFAMUSTHAFA-f5v 😹
അവരുടെ ആഗ്രഹം അങ്ങനെ ആണെങ്കിൽ അങ്ങനെ ആവട്ടെ
തമിഴ്നാട്ടിൽ അങ്ങനെയാണ്...dhaivam ഭൂമിയിലേക്കയക്കുമ്പോൾ നമ്മൾ സന്തോഷിക്കുന്നില്ലേ അതു പോലെ തിരിച്ചു വിളിക്കുമ്പോഴും അതേ സന്തോഷത്തോടെ അയക്കണമെന്നാണ്..(വയസ്സയവരെ)
Ellavarem Agana vayasayavaralla pileranelum cheruppa karanelum
@@Snehakeralano njan madurai aanu.ivide aged aayavark mathre kottum pattum veykarulu allathork ellarum karachilum behalavum thanne aanu
@@poojaranju2467 njn theni cumbam thevaram coimbatore ok deathinu poyitund karanm njn munnar Anu ivide nigalde aduthu motham tamilkaranu avarude death marriage Ella function num pokarundu apo kanditund karanjindu ok dance kalikunnathum padunnathoke
@Snehakerala theni njangalkum verum 2 manikoor ullu.pinne ende thottadutha veetile kuttide husinde veed theniyanu.avalum ennod avidem aged aayavar maricha mathra aagoshikulu enna paranjath.
ഒരു. മാസം മുമ്പ് dance rehearsal ഉണ്ടായിരുന്നു...ഇത് കേട്ട് അമ്മാൾ ഹൃദയം പൊട്ടി ആണത്രേ മരിച്ചത്
സ്വർഗ്ഗത്തിലെ 72ഹൂരികൾ നിന്നോട് പറഞ്ഞതാണോ
കൊച്ചുമക്കൾ ദുഃഖം കാരണം തുണി ഉടുക്കാൻ പോലും മറന്നു... 😂😂😂
🤪🤪
😅😅😅
🤣🤣
😂
😂😂😂😂
തമിഴ് നാട്ടിൽ ഇത് സർവ്വസാധാരണം. കേരളത്തിൽ ഒരാൾ തുടങ്ങിയാൽ പിന്നെ ഇവിടെയും
പണ്ട് കേരളത്തിൽ ചെണ്ട കോട്ടും എന്നു പറഞ്ഞു കേട്ടിട്ടുണ്ട് ക്രിസ്ത്യൻ വിഭാഗത്തിൽ. പിന്നീട് ആണ് അത് മാറിയത്.
തുടങ്ങിക്കോളും...
തമിഴ്നാട്ടിൽ ഇത് ഒരു ആചാരം ആണ് . പണ്ടൊക്കെ മൃതദേഹം സംസ്കരിക്കാനോ , ചുടാനോ സ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് കൊട്ടും പാട്ടും നൃത്തവുമായി പോകുന്നത് ..... തമിഴ്നാട്ടിൽ കുറെ വർങ്ങൾ താമസിച്ച എനിക്കറിയാം ...... അതുപോലെ ആരെങ്കിലും മരിച്ചാൽ മൃതദേഹത്തിന് അടുത്തിരുന്ന് കരയാനും വിലപിക്കാനും പ്രത്യേക ആളുകളെ കാശു കൊടുത്ത് ഏർപ്പാടാക്കും .... .
അതെ ,ഇത് എനിക്കും തമിഴ്
നാട്ടിൽ ഉള്ളപ്പോൾ കണ്ട ഓർമ്മയുണ്ട്.ശവമടക്കിയ ശേഷം
കുടിച്ചു പുസ്സായി ഒരുപറ്റം ടീം
തമ്മില് തല്ലും വരേ ചിലപ്പോൾ
നടക്കും😂
മരിച്ച ആളുടെ ആഗ്രഹം അല്ലെ.. ആ ആത്മാവിന് അതാവും ishttam
നല്ല വീക്ഷണമുള്ള മുത്തശ്ശി......❤❤❤❤❤❤
പടച്ചോനെ എന്റെ ജീവിതം പയാക്കിയത് ഓർത്തു ഞാൻ കരയാത്ത ദിവസം ഇല്ല എല്ലാസൗകര്യവും ഉള്ള വീട്ടിൽ നിന്നും
1974 ൽ ഞാൻ ഇങ്ങനെയുള്ള പരിപാടി കണ്ടിട്ടുണ്ട്. ഇതെല്ലാം ജനങ്ങൾ ഇപ്പോഴാണു അറിയുന്നത്
ഉസിലാംപെട്ടി പെൺകുട്ടീ... എന്ന പാട്ട് ഓർമ്മ വന്നു...😊
കേരളത്തിലും കൊണ്ടുവരാം ഇങ്ങനെഅജാരം
തമിഴ് നാട്ടിൽ പല സ്ഥലത്തും ഇങ്ങനെ ഉണ്ട്
സിനിമയിൽ ഒക്കെ കാണുന്ന പോലെ ഇപ്പോളും ഇവർക്ക് ഒരു മാറ്റവും ഇല്ല
പണ്ടത്തെ തമിഴ് സിനിമകളിൽ ശവം കൊണ്ടുപോകുമ്പോൾ ഇങ്ങനെ ഡാൻസുകളിച്ചു കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴും തമിഴ് നാട്ടിൽ ചിലയിടങ്ങളിൽ അങ്ങനെയാണെന്നാണ് അറിയാൻകഴിഞ്ഞത്.
Yes true💯
Still there
വെള്ളിമൂങ്ങ "റംബാ ഹോയ് " സീൻ ഓർമ്മ വന്നു..
വല്ലാത്ത ആഗ്രഹമായിപ്പോയി 😢
വയസായവർ മരിച്ചാൽ അവിടെ എല്ലോ വീട്ടിലും ഇതുപോലെ ഡാൻസ് ഉണ്ട് ഇതു പുതിയതൊന്നും അല്ല
Vayasu ayavar mathromalla pileru anelum anga
@@Snehakeralacheruppakar mariacha arum dance cheyyarilla
@@vignesh.b7706 njn kanditund
തമിഴ് നാട്ടിൽ ഇങ്ങനെ തന്നെ ആണോല്ലോ എന്നും ഹൈതവർ എല്ലാം
ആഘോഷിക്കാൻ മനുഷ്യന് ഓരോ ഓരോ ആഗ്രഹങ്ങൾ.....
തമിഴ്നാട്ടിൽ ഇങ്ങനെ ആണ്.. അവരൊക്കെ സന്തോഷിക്കുന്നു എന്നൊന്നും അർത്ഥമില്ല.. സങ്കടം എല്ലാർക്കും ഉണ്ടാവും.. ഒരു ആചാരം പോലെ അത് ചെയ്യുന്നു മാത്രം....
30 വർഷം മുമ്പ് ജോലിസ്ഥലത്തു ഞാൻ താമസിച്ചിരുന്ന ലോഡ്ജിൽ ഉണ്ടായിരുന്ന കേന്ദ്ര ഗവ. ഉദ്യോഗസ്ഥനായ തമിഴ്നാട്ടുകാരൻ ഇത്തരം ആചാരങ്ങൾ ഉള്ളതായി പറഞ്ഞിരുന്നു..
തമിഴ് നാട്ടിൽ ഒരു ആചാരം മുണ്ട് ഞങ്ങൾകണ്ടതാ. ശവത്തെ കൊണ്ടുപോകുമ്പോൾ. ബേന്റ് സെറ്റ്കളും കൂടെ കളിയും ചിരിയുംഒക്കെ ആയിട്ടാ കൊണ്ടുപോകുന്നത്. ഞങ്ങൾ ആകെ അൽഭുതപെട്ടു പോയി... ഞങ്ങളിൽ ഒരാൾ പറഞ്ഞു മരിക്കാൻ കാത്തിരിക്കുകയായിരുന്നു എന്ന്തോനുന്നു
തമിഴ്നാട്ടിൽ ഇത് ഒരു പതിവ് കാഴ്ചയാണ്...😮😅
ഇതൊക്കെ എന്ത്..ഇനി എന്തൊക്കെ കാണണം ഈ ലോകത്ത്....😮😮
ഇതിപ്പോ നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് മുസ്ലിങ്ങൾ 40 ദിവസം ആഘോഷമാണ് മരിച്ചു മൂന്നു ദിവസത്തിനുള്ളിൽ മരിച്ച ആളുടെ കണ്ണ് പിളരുന്ന ദിവസം ഇവിടെ ഓടിക്കൽ എന്ന് പറഞ്ഞു രണ്ടുതരം പായസം ഇറച്ചിയും നെയ്ച്ചോറും പാട്ട് ഇല്ല എന്നുള്ളൂ തമാശ പറയലും എല്ലാ ചിരിയും കളിയും ഉണ്ട് പള്ളിയിൽ നിന്നു വരുന്ന ഉസ്താദുമാർക്ക് നല്ല ഫുഡ് കൊടുക്കുന്നു അവർക്ക് കൈക്കൂലി കൊടുക്കുന്നു
എന്റെ മാപ് തമിഴ്നാട്ടിൽ അങ്ങനെ അതിപ്പോ തുടങ്ങിയതല്ല
ഈ. ആചാരങ്ങൾ ആഫ്രിക്കയിലെ ആചാരങ്ങൾ ആണ് ആഫ്രിക്കയിൽ. നിന്നും കുടിയേറിയവരാണ് തമിഴ്‌നാട്ടിലെ അധികവും
ആഫ്രിക്കയിൽ നിന്നും കുടിയേറിയവരാണ് കേരളത്തിലെ മലയോരങ്ങളിൽ. താമസിക്കുന്ന വർ. ബ്രിട്ടീഷ്കാർ. ഇറക്കുമതി ചെയ്തതാണ്
ആഗ്രഹം
സാധിച്ച് കൊടുക്കണം
ജീവിച്ചിരിക്കുമ്പോഴും
സാധിച്ചില്ലങ്കിൽ
മരണപ്പെട്ടാലും
ജീവിച്ചിരിക്കുമ്പോൾ
അവർക്ക് സന്തോഷം
മരിച്ചാൽ നമ്മൾക്കും
അല്ലെങ്കിലും ഭൂമിയിൽ ഒരു മനുഷ്യൻ ജനിക്കുമ്പോഴാണ് കരയേണ്ടത്, പൊട്ടികരയേണ്ടതും ജീവിതം ഒരു നരക യാത്രയാണ്, മരിക്കുമ്പോൾ സകല ദുഖങ്ങൾ ഇല്ലാതാകുന്നു, നമുക്ക് മോചനം കിട്ടുന്നു, അപ്പോൾ പൊട്ടിച്ചിരിച്ചു യാത്രയാക്കണം.
ഇത് തമിഴ്നാട്ടിൽ പണ്ടുമുതലേ ഉള്ള ഒരു ആചാരമല്ല പിന്നെ എന്താ പ്രശ്നം.... പണം കൊടുത്ത് ആളെ കൊണ്ടുവന്ന് കരയിപ്പിക്കുന്ന ആചാരവും ഉണ്ട്
വളരെ നല്ല ആചാരങ്ങൾ 😄
മരിച്ചവർക്ക് സന്തോഷമോ ദുഃഖമോ ഇല്ല.
സ്വത്ത് കിട്ടിയ സന്തോഷം ആയിരിക്കും
അവർ അവരുടെ ആഗ്രഹളെല്ലാം ഭൂമിയിൽ സാധിച്ചില്ലേ ഇനി അവരെ സന്തോഷത്തോടെ എല്ലാരും പറഞ്ഞ യ്ക്കട്ടെ
എന്നാലും ഇത്രത്തോളം അമ്മാൾ പ്രതീക്ഷിച്ചുകാണില്ല!
ആദരാഞ്ജലികൾ 🌹
എൻ്റെ വല്യച്ചൻ എപ്പോളും പറയും ആരും കരയരുത് കൈ കൊട്ടി ചിരിക്കണം എന്ന് 😊
Nannayi chirichekkanam... 😅
മനുഷ്യന് ആഗ്രഹമല്ലേ വലുത്. നടക്കട്ടെ 👍👍👍
Amma super ayirunnu.
ഒരു പ്രായം കഴിഞ്ഞാൽ മരിക്കുക....80 കിഴിഞ്ഞാൽ പോകുന്നത് നല്ലത് 😊😊😊
35 വർഷം മുൻപ് ഞാൻ ചെന്നൈയിൽ ആയിരുന്നപ്പോൾ ചേരി പ്രദേശങ്ങളിൽ ഉള്ള ഗ്രാമീണ ജനതയുടെ മരണ വീട്ടിൽ വീട്ടുകാർ ഇരുന്നു കരയും , പക്ഷെ ശവം എടുക്കുമ്പോൾ - ചിലർ ശവത്തെ ഇരുത്തി അതിന് മേൽ പൂമാല വരെ ചാർത്തി ഘോഷ യാത്ര നടത്തും- അപ്പോൾ അതിന്റെ മുൻപിൽ കുറെ എണ്ണം ചെണ്ട അടിച്ചു കുടിച്ചു കൂതാടി നൃത്തം ചെയ്യത് കൊണ്ടാണ് ചുടുകാട്ടിൽ കൊണ്ടു പോകുനത്. അവർ പറയുന്നത് മരിച്ച ആളേ സ്വർഗത്തിൽ കേമമായി പറഞ്ഞയക്കുകേയാത്രെ.
😂😂😂😂
ഇസ്ലാം എത്ര സുന്ദരം.. യുക്തിഭദ്രം
😂 കുഞ്ഞു കുട്ടികളുടെ സുന്നത്ത് അതാണോ യുക്തി 🤣.. യുക്തി എന്ന വാക്ക് ഒരു മതത്തിലും ഇല്ല...
@@sunuoppo5775 അതു ചെയുന്നത് നല്ലതാണ് എന്ന് തെളിഞ്ഞതാ അണ്ണാ നീ ഇപ്പോഴും എവിടാ 😂😂😂😂
@@BadhuBadusha അപ്പൊ ആദ്യമേ അറ്റത്ത് ചർമം മണ്ണ് കുഴച്ചുണ്ടാക്കിയ ദൈവം പൊട്ടനാണോ?
@@BadhuBadusha ബീരാൻ കുട്ടി ശാസ്ത്രജ്ഞൻ അത് തെളിയിച്ചായിരുന്നു.. ഞമ്മൾ അതങ്ങ് മറന്ന് പോയി
ആരാ പറഞ്ഞതു എടൊ എല്ലാമതങ്ങളും യുക്തിഭദ്രം തന്നയ
Alhamdulillah.. Im proud to be a muslim
നിങ്ങളുടെ വിശ്വാസപ്രകാരം സൊർഗത്തിൽ നല്ല സുന്ദരികളായ ഹൂറീകളും മദ്യപ്പുഴയും കിട്ടുമെന്നല്ലേ😂😂😂😂😂
🤣
Good ....same me 🙂💯🤲
ഞമ്മള് സ്വർഗത്തിൽ ചെന്നിട്ട് തുണിയില്ലാത്ത തുടുത്ത മർവിടമുള്ള ഹൂറികളോടൊപ്പം അഴിഞ്ഞാടും.
അതിനെന്താ പ്രശ്നം?@@tiju.j
അൽഹംദുലില്ലാഹ്, ഞങ്ങളെ നീ മുസ്ലിമായി ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യേണമേ, അള്ളാഹുവേ അറിവില്ലാത്ത ഈ ജനതക്ക് നീ മാപ്പ് നൽകുകയും അവരെ സന്മാർഗത്തിൽ ചേർക്കുകയും ചെയ്യണമേ
മതം ഏതായാലും മനുഷ്യൻ നന്നായൽ മതി
Alhamdulillah...
😂
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുസ്ലിം ആയതിൽ
Aameen
പ്രവാചകന്റെ വാക്കുകൾക്ക് പ്രസക്തിയറുന്ന കാലം
വേഗം ചെന്ന് പ്രവാചകനെ പോലെ നാട് മൊത്തം പൂശി നടക്ക്....😂😂😂
@athulsurendranpk3571 നിങ്ങൾ പഠിക്കുമ്പോൾ തിരുത്തും
ഏത് പ്ര വാചകൻ😂😂
@@athulsurendranpk3571😂😂😂
പ്രവാചകന് പ്രസക്തി ഇല്ലാത്ത കാലത്തോ
വയസായി മരിക്കുന്നതിൽ പ്രേതേകിച്ചു ദുഖിക്കാൻ ഇല്ല, അതുകൊണ്ട് ഇത് അത്ര തെറ്റല്ല
നല്ല കാര്യം - എല്ലാവരും അനുകരിക്കണം
അമ്മൂമ്മ സൂപ്പർ 👍
നമ്മുടെ നാട്ടിലും ഉണ്ട്.. ശവത്തിന് മുൻപിൽ കോമഡി പറഞ്ഞു പ്രസംഗിക്കുന്നു... ഓർഗാൻ വച്ചു പാട്ടു... ശവപറമ്പിൽ പപ്സും ചായയും.. പിന്നീട് വിഭവ samredha സദ്യ...
നിങ്ങൾ ഇപ്പോഴാണോ ഈ ആചാരം അറിയുന്നത് ഇത് പുതിയ വാർത്ത അല്ല പണ്ടുമുതലേ തമിഴ് നാട്ടിൽ നില നിൽക്കുന്ന ഒരു ആചാരം ആണ് 😂😂😂😂😂😂
തമിഴ് നാട്ടിൽ ഇത് പണ്ട് മുതലേ ഉള്ളതാണ്
Entire Kerala wating the dance like this after Pinarai's
ഇത് ആഗ്രഹം മാത്രമല്ല...ഇത് thamil നാട് ലെ ഒരു ആചാരമാണ്... ചെ ട്ടിയർ എന്ന ജാതിയിൽ പെട്ടവരുടെ ആണെന്ന് തോന്നുന്നു... മരിച്ചാൽ ഇത് പോലെ പാട്ടും, dance മായി യാത്രയാകും.
ശ്രീലങ്കയിൽ ഇത്തരമൊരു ആചാരമുണ്ട്. 12 ദിവസമാണ്. ഡാൻസിനൊപ്പം വില കൂടിയ മദ്യവും ഉണ്ടാവും. എല്ലാം മരിച്ചവരെ സന്തോഷത്തോടെ യാത്രയാക്കാൻ😀
എന്തൊരു കാലം ദൈവമേ
തമിഴ് നാട്ടിലും, ബാംഗളൂർ ഒക്കെ ഇങ്ങനെ കണ്ടിട്ടുണ്ട്
ഒരേ പ്വോളി....
തമിഴ്നാട്ടിൽ ചില സമുദായക്കാർ മരിച്ചാൽ ശവം കൊണ്ടുപോകുന്നത് പാട്ടും ഡാൻസും എല്ലാം കളിച്ചാണ് ഞാൻ നേരിൽ കണ്ടിട്ടുണ്ട് ഇത് പുതിയത് ഒന്നും അല്ല
പാവം ഒരു ആഗ്രഹം പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിട്ടുണ്ടാവില്ല .
അതല്ലേ ശെരി 🌹
അല്ല പിന്നെ 😂😂എനിക്ക് സന്തോഷം ആയി ❤❤
ഇതൊന്നും ഇനി വിദൂരമല്ല. അച്ചനമ്മമാർ വരെ ഭാരമാണിപ്പോൾ , പിന്നെയല്ലെ മുത്തശ്ശി മുത്തച്ചൻമാര് - ഇവിടെയാണാ പാട്ടിന്പ്രസക്തം "പക്ഷിക്ക് ചിറക്ഭാരം,
ചിറകിൻ തൂവല് ഭാരം"
കാണാൻ പോവുന്ന പൂരമാണ്.. ആശ്ചര്യപ്പെടേണ്ട.😊
Engane sadhikkunnu ingane ok enthinte peril ayalum..Ethra vayas ayalum🥲...
അവർ രക്ഷപെട്ടു.. മരണത്തോടെ
മനുഷ്യർക്ക് സാമാന്യ വിവരമില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും
എന്താ വിവരകേട് . 1 .
അവർ അടുത്ത ജന്മത്തിൽ ലേക്ക് ഒരു യാത്ര പോവുകയാണ് സന്തോഷമായിട്ട് തന്നെ അയക്കണം...
@radhiasunil9280 😂😂oho
കരഞ്ഞു യാത്രയാക്കു മ്പോൾ എവിടെയാ വിവരക്കൂടുതൽ....
ഇത് തമിളരുടെ culture ആണ്
നാഗന്മാൾ സുപ്പർ
നമ്മടുടെ അയൽ സംസ്ഥാങ്ങൾ ആയ തമിഴ്നാട്ടിലും കർണാടകയിലും ഒക്കെ പണ്ടേക്കു പണ്ടേ നടക്കുന്ന സ്ഥിരം ഏർപ്പാട് ആണിത്. ഒരു പിതുമായും ഇല്ല. 😅😂🤣
Family members respected her final wishes . RIP 🙏🏻
നാഗമ്മൽ നേരത്തെ ആഗ്രഹം പറഞ്ഞതിനാൽ മക്കളും കൊച്ചുമക്കളുമെല്ലാവരും പാട്ടു പാടി ഡാൻസ് ചെയ്യാനുള്ള വസ്ത്രങ്ങളും തയ്യാറാക്കിയതുപോലെ തോന്നുന്നു.
എന്ത് കര്യവും നേരത്തെ schedule ചെയ്താൽ എല്ലാം വേണ്ടതുപോലെ ചെയ്തു തീർക്കാം
ഇപ്പോഴാണോ അറിഞ്ഞത്.. പണ്ട് മുതൽ ഇത് തന്നെ ആണ് ഇവിടുത്തെ കാഴ്ച്ച
ലെ നാഗമ്മാൾ : പുല്ല്, പറയേണ്ടായിരുന്നു 🤣
അവരങ്ങനെ പറഞ്ഞാലും ഇവരിങ്ങനെ ചെയ്യാമോ 😢
ദ്രാവിഡ സംസ്കാരത്തിൽ പ്രാചീനകാലം മുതൽക്കേ ഈ ആചാരങ്ങൾ ഉണ്ട്. തമിഴ്നാട്ടിൽ എല്ലാ ഇടത്തും ഇത് കാണാൻ സാധിക്കും പ്രതേകിച്ചും ഗ്രാമീണ ഭാഗങ്ങളിൽ
പടച്ചവനെ ഇതിന്റെ പുതിയ പതിപ്പ് ഈ കേരളത്തിൽ കാണേണ്ടി വരോ 😢😮😮😮😮
🙏🙏🙏❤️❤️❤️
Fantastic idia,nagamal the great 🎉🎉🎉
കർണ്ണാടകയിൽ രണ്ടുദിവസം കച്ചേരിയും പാട്ടും കൂത്തും ആണ്
ഇത് പണ്ടേ തമിഴ് നാട്ടിൽ നടക്കുന്നതാണ് , ഇപ്പോഴാണോ അറിയുന്നത് ?
Aashamsakal,
ഇതിൽ വാർത്ത എവിടെ? അത് അവരുടെ സംസ്കാരം. പണ്ടുമുതലേ അങ്ങനെയല്ലേ? 🤔
♥️♥️♥️♥️
മരിച്ചാൽ സന്തോഷിക്കുന്ന ചില കമ്മ്യൂണിറ്റി ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്
ജനിക്കുമ്പോൾ മാത്രം സന്ദോഷിച്ചാൽ മതിയോ. മരികുമ്പോൾ വേണ്ടേ 👍🏻
ആഹാ 24ന് ഇത് ഒരു പുതിയ ന്യൂസാണല്ലേ😂 സാധാരണ സ്റ്റേജ് കെട്ടി Dance ആടില്ലെന്നേ ഉള്ളൂ . പടക്കം പൊട്ടിക്കലും ഡാൻസും ഇല്ലാത്ത ഒരു തമിഴ് മരണം വാർത്തയാക്കിയാൽ അതിൽ പുതുമയുണ്ടായേനെ😂😂😂😂😂 എന്ന് ഒരു ചെന്നൈ മലയാളി
നമ്മുടെ രാജാവ് മരിച്ചാൽ ഇത് പോലെ ആയിരിക്കണം
എന്തായാലും വല്ലാത്ത ആഗ്രഹം ഇത്ര കൂടുതൽ വേണ്ടില്ലായിരുന്നു 😢
ശരിക്കും ഇങ്ങനെ വേണം
Njn ith nerit kanditund. Orikal velankanni poyi thirichu varunna vazhik oru funeral kandatha. Maricha aale. Oru chair il iruthiakunnu. Ennit koode ullavar kottum melam oke ayit dance kalikunnu. 😮😮😮😮😮
TN il ath normal aanu kuttye
@Hari63917 athenik ariayamado. Ath orikal nerit kandu enna paranje.😊😊😊😊
ഈ കമന്റുകൾ ശ്രദ്ധിച്ചോ ഇതിൽ ഒരു വിഭാഗം മാത്രം സ്വന്തം മതത്തിനെ കുറിച്ച്. സംസാരിക്കുന്നു വളരെ നല്ലതാണ് പറഞ്ഞു. അതാണ് മതത്തിന്റെ ഏറ്റവും വലിയ കുഴപ്പം
🇮🇳🌹🙏🇮🇳🌹
ഇത് കണ്ട് ചിരിക്കണോ കരയണോ
അതാണ് correct
വളരെ നല്ല കാര്യം നമ്മൾ കരഞ്ഞിട്ട് കാര്യമില്ല