ആനന്ദവനത്തിലെ വിസ്മയങ്ങള്‍| Prakash Amte|LokBiradariPrakalp | Anandwan| Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • മനുഷ്യരും വന്യമൃഗങ്ങളും ഇണങ്ങി ജീവിക്കുന്ന ആനന്ദവനത്തിലെ വിസ്മയങ്ങള്‍
    #PrakashAmte #Hemalkasa #LokBiradariPrakalp #Anandwan #Maharashtra #BabaAmte #Amte
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 1.1K

  • @tusker6038
    @tusker6038 2 ปีที่แล้ว +154

    യാ മോനേ.. ഇതൊക്കെയാണ് ലൈഫ്. അല്ലാതെ മതത്തിന്റെ പേരിൽ തമ്മിൽ അടിക്കൽ അല്ല.

  • @hafsayoosefv857
    @hafsayoosefv857 2 ปีที่แล้ว +8

    സ്നേഹം നൽകിയാൽ തിരികെ സ്നേഹിക്കുമെന്ന് മൃഗങ്ങളും
    എത്ര സ്നേഹിച്ചിട്ടും കാര്യമില്ല മൃഗങ്ങളെ അപമാനപ്പെടുത്തിക്കൊണ്ട് മൃഗതുല്യരെന്ന് എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ചില മനുഷ്യരുമുള്ള ഈ കാലഘട്ടത്തിൽ
    പരസ്പരം സ്നേഹിക്കുന്ന മനുഷ്യനെറ്റും വന്യമൃഗങ്ങളെയും കാണാനായത് മനസ്സിനും കണ്ണിനും കുളിർമയുള്ള കാഴ്ചയാണ്.

  • @anulals1783
    @anulals1783 2 ปีที่แล้ว +36

    കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു കുളിർമ്മ ❤️❤️❤️

  • @unniunni7030
    @unniunni7030 ปีที่แล้ว +1

    ഈശ്വരാ എന്തെല്ലാം മനുഷ്യൻമാരാ ഈ പ്രപഞ്ചത്തിൽ ഇവരെയെല്ലാം കാണിച്ചു തരുന്ന മാതൃഭൂമി ചാലനിന് അഭിനന്ദനങ്ങൾ

  • @simmyradhakrishnankaranche5404
    @simmyradhakrishnankaranche5404 2 ปีที่แล้ว

    വളെരെ ലളിത മായ ജിവിതം.... എന്നാൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ.... എത്രയോ വലുത്.. മഹത്തരം... പ്രക്രിയയെയും മനുഷ്യനെയും ജീവജാലങ്ങളെയും ഒന്നാക്കിയ ആ കുടുബത്തിനു ബിഗ് സല്യൂട്ട് 🙏

  • @Ram-bo7jt
    @Ram-bo7jt 2 ปีที่แล้ว +1

    പൊതുവായുള്ള കുത്തിതിരിപ്പു മാധ്യമ സംസ്കാരത്തിനിടയിലും അൽപസമയമെങ്കിലും ഇതുപോലുള്ള സ്റ്റോറികൾക്കായി മാറ്റി വയ്ക്കാൻ കാണിച്ച മഹാമനസ്കതയ്ക്ക് നന്ദി..😊

  • @amalakumar6715
    @amalakumar6715 2 ปีที่แล้ว +13

    Such a great initiative to show this to the world, hats off

  • @deepeshag5172
    @deepeshag5172 2 ปีที่แล้ว +4

    "മനുഷ്യനും, വന്യ മൃഗങ്ങളും ആദിവാസികളും ചേർന്ന കൂട്ടുകുടുംബം" അപ്പോ ആദിവാസികൾ മനുഷ്യരിൽ പെടില്ലെ??🤔

  • @layashamej876
    @layashamej876 2 ปีที่แล้ว

    സ്വപ്ന തുല്യ മായ ജീവിതം ... Tnx മാതൃഭൂമി..

  • @jamsheertky9420
    @jamsheertky9420 2 ปีที่แล้ว +1

    God bless you dr prakash amdhe sir and mandhagini mam

  • @noufalmohamed3594
    @noufalmohamed3594 2 ปีที่แล้ว +5

    You listen that he is doctor, went to hospital wearing trouser 😀, he has no any shame ,and arrogance, he is good person

  • @Vishnuprasad27
    @Vishnuprasad27 2 ปีที่แล้ว

    ഇതുപോലെ ഉള്ള നല്ല വാർത്തകൾ വല്ലപ്പോഴും കൊടുക്ക്,

  • @shibilimuhammadshibili3960
    @shibilimuhammadshibili3960 2 ปีที่แล้ว +900

    എന്നും ഈ കൊലയും വെട്ടും കണ്ട് മടുകുമ്പോൾ ഇങ്ങനെ ഓരോന്നും കാണുബോൾ മനസിന് ഒരു സതോഷം ഉണ്ട്

    • @diyaas3971
      @diyaas3971 2 ปีที่แล้ว +2

      ശരി യാണ് 👍

    • @finuzanub4u775
      @finuzanub4u775 2 ปีที่แล้ว +3

      Sathiyam

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว

      കൊലയും വെട്ടും ഇസ്ലാം അല്ലെ

    • @thomastom3654
      @thomastom3654 2 ปีที่แล้ว +2

      exactly sir

    • @farooq5496
      @farooq5496 2 ปีที่แล้ว +2

      Exactly

  • @the_seattle_chief
    @the_seattle_chief 2 ปีที่แล้ว +1845

    മാതൃഭൂമിയുടെ പഴയ നിലവാരം... ഇത്തരം ചിലതിലെങ്കിലും കാണാൻ കഴിയുന്നു സന്തോഷം

  • @sudheeshuday3324
    @sudheeshuday3324 2 ปีที่แล้ว +354

    പച്ചയായ മനുഷ്യൻ.... അദ്ദേഹത്തിന്റെ അടുത്ത തലമുറക്കും ഈ സത്കർമം പകർന്നു കൊടുക്കുന്നതാണ് എന്നെ ഏറ്റവും അധികം ആനന്ദിപ്പിച്ചത്.....
    നന്ദി ബിജു പങ്കജ് ❤️🙏

  • @mohammednishar1628
    @mohammednishar1628 2 ปีที่แล้ว +249

    കേരളത്തിൽ ആണ് എങ്കിൽ വനം വകുപ്പ് കൈയറി നിരങ്ങിയേനെ 🤭

    • @greybo4034
      @greybo4034 2 ปีที่แล้ว +8

      Haha soo true...people here don't really care about conservation and environment it's just about the money and fund

    • @honestmedia1175
      @honestmedia1175 2 ปีที่แล้ว +4

      💯

    • @12ch185
      @12ch185 2 ปีที่แล้ว +4

      Crct

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 2 ปีที่แล้ว +5

      അതേ 🤓

    • @souparnikaachu007
      @souparnikaachu007 2 ปีที่แล้ว +2

      @@Mr.T-Mapogo-999 you still there..😆😆😆

  • @vahabmytheenkunju5452
    @vahabmytheenkunju5452 2 ปีที่แล้ว +135

    ഇവരൊക്കെ ആന്ന് ഇന്ത്യയുടെ പ്രകാശം, ഇവരെ കണ്ട് വേണം രാഷ്ട്രീയ നേതാക്കൾ പഠിക്കാൻ, ഇങ്ങനെ ആയിരിക്കണം India👍👍

  • @RightThinker..
    @RightThinker.. 2 ปีที่แล้ว +411

    എന്റെ wife ന് ഏത് സമയവും കേറി ചെല്ലാവുന്ന ഒരു വീടാണ് ആനന്ദവനം അതിൽ ഞാൻ അഭിമാനിക്കുന്നു, wife മഹാരാഷ്ട്രക്കാരി ആണ് 🙏😊

    • @noorjahancanary8078
      @noorjahancanary8078 2 ปีที่แล้ว +3

      Anikum pokanamennund help cheyyamo

    • @ajticlt4697
      @ajticlt4697 2 ปีที่แล้ว +1

      syam: maharashtrayil evideyanu?

    • @RightThinker..
      @RightThinker.. 2 ปีที่แล้ว +6

      @@ajticlt4697 Nagpur നിന്നും ഒരു 170km ഉണ്ട്

    • @dhanuspdevadas8935
      @dhanuspdevadas8935 2 ปีที่แล้ว +1

      She is lucky

    • @YEEKACHUVAA
      @YEEKACHUVAA 2 ปีที่แล้ว +12

      തന്റെ ഭാര്യക്ക് അനിയത്തി ഉണ്ടോ

  • @NikhilNiks
    @NikhilNiks 2 ปีที่แล้ว +744

    പുലിയെ കൂട്ടിലിടാതെ കാണാൻ വന്ന മനുഷ്യനെ കൂട്ടിലിട്ടത് ആണ് എനിക്കിഷ്ടം ആയത് ❤️

    • @shajimanoj1180
      @shajimanoj1180 2 ปีที่แล้ว +12

      Super 👍👍👍

    • @Glitzwithme
      @Glitzwithme 2 ปีที่แล้ว +13

      അത് പൊളിച്ചു

    • @sajna547
      @sajna547 2 ปีที่แล้ว +9

      Exactly

    • @alfaabshar9218
      @alfaabshar9218 2 ปีที่แล้ว +4

      😂😂

    • @whitewolf12632
      @whitewolf12632 2 ปีที่แล้ว +6

      അനയെയും അങ്ങനെ വീട്ടിരുന്നെങ്കിൽ

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 2 ปีที่แล้ว +58

    വളരെ ഭാഗ്യം ആണ് ഒരേ മനസ് ഉള്ള പങ്കാളിയെ കിട്ടുക എന്നത് കൂടെ...❤️

  • @rudrakshs2442
    @rudrakshs2442 2 ปีที่แล้ว +68

    എത്ര സുന്ദരമായ കാഴ്ച്ച. ജീവിതം ആസ്വദിക്കുന്ന ഫാമിലി. കൊതിയാവുന്നു

  • @bijudayana1992
    @bijudayana1992 2 ปีที่แล้ว +78

    മതം ഇല്ല. രാഷ്ട്രീയം ഇല്ല. എല്ലാം ഒന്നാണെന്ന് കാണിച്ചു തരുന്നു. ഇവരെ പോലുള്ള ആൾക്കാരെ ആണ് നമ്മുടെ നാടിന് വേണ്ടത്. Big salute sir🤝🤝🙏🙏🙏🙏

  • @BirdsworldMalayalam
    @BirdsworldMalayalam 2 ปีที่แล้ว +55

    ഈ വീഡിയോയിൽ കാട്ടിയ Mottled wood owl എന്ന ആ വലിയ മൂങ്ങയാണ് കാലൻകോഴി.. Crested serpent eagle എന്ന് പരിചയപ്പെടുത്തിയ ആ പരുന്തിന്റെ മലയാളത്തിലുള്ള പേരാണ് ചുട്ടിപ്പരുന്ത്.. ഇവ രണ്ടും നമ്മുടെ കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന രണ്ടിനം പക്ഷികളാണ്..

  • @ramlathramla9902
    @ramlathramla9902 2 ปีที่แล้ว +29

    വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം പക്ഷേ വിശ്വസിച്ചേ മതിയാകൂ താങ്കൾ പോയി എടുത്ത വീഡിയോ ആണല്ലോ വല്ലാത്തൊരു കാഴ്ച്ച തന്നെ 👍🏻

  • @vipinns6273
    @vipinns6273 2 ปีที่แล้ว +152

    'രാജ്ഞി വളർത്തിയ പുലി കുട്ടികൾ'ക്ക് ശേഷം ബിജു പങ്കജിന്റെ മനോഹരമായ മറ്റൊരു ഡോക്യൂമെന്ററി 👌👏👍.

    • @T-Travel3
      @T-Travel3 2 ปีที่แล้ว +3

      രണ്ടും powli 👍

    • @mottythomas1621
      @mottythomas1621 2 ปีที่แล้ว +3

      Yes Shibil, you said it

    • @shujahbv4015
      @shujahbv4015 2 ปีที่แล้ว +3

      @Am@L.അത് ഞാൻ ഉം ഓർക്കുകയായിരുന്നു

    • @itsmeakash3492
      @itsmeakash3492 2 ปีที่แล้ว

  • @ramks3282
    @ramks3282 2 ปีที่แล้ว +55

    മനസ്സിനു കുളിർമ്മയേകുന്ന ഒരു വീഡിയോ... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ...!!
    ആ വൃദ്ധ ദമ്പതികളും കുടുംബവും ധന്യ ധന്യർ ..... !! അവർക്കു പ്രണാമം....!!

  • @careerPRO707
    @careerPRO707 2 ปีที่แล้ว +167

    കണ്ണുകളെ ഈറനണിയിച്ച ദൃശ്യങ്ങൾ..... കണ്ടതിനു ശേഷം മനസ്സിൽ വന്ന ചിന്ത : നമ്മൾ ആരോടാണ് മത്സരിച്ചുകൊണ്ടിരിക്കുന്നത്????

    • @mithunpv2268
      @mithunpv2268 2 ปีที่แล้ว +3

      ചിന്തിപ്പിച്ചു കളഞ്ഞല്ലോ പഹയാ....

    • @statusworld5166
      @statusworld5166 ปีที่แล้ว

      നിങ്ങളുടെ ക്യാരീർ ഒക്കെ പ്രൊ ലെവലിൽ അല്ല ലോ ലെവലിൽ ആണ്

    • @sreekala469
      @sreekala469 ปีที่แล้ว +1

      👌👌👌👌🙏👍🏻

  • @anoopvkumaran1226
    @anoopvkumaran1226 2 ปีที่แล้ว +33

    ഇവരെ പോലുള്ളവരെ ആണ് സർക്കാറുകൾ അംഗീകരിക്കേണ്ടതും ആദരിക്കേണ്ടതും സഹായിക്കേണ്ടതും 🙏🏻🙏🏻🙏🏻

    • @8Ranjitha
      @8Ranjitha 2 ปีที่แล้ว +5

      He is a Pathmasree holder.

    • @ansarmanjakkal1373
      @ansarmanjakkal1373 ปีที่แล้ว +1

      കേരളത്തിൽ ആണെങ്കിൽ പുലി പുറത്തും പുള്ളിക്കാരൻ കൂട്ടിലും കിടക്കേണ്ടിവരും 😄😄

  • @veddoctor
    @veddoctor 2 ปีที่แล้ว +993

    ഇതൊക്കെ ആണ് എന്റെ ഇന്ത്യ 🇮🇳 🇮🇳

    • @mahsoomtv6480
      @mahsoomtv6480 2 ปีที่แล้ว +12

      അത് അതിന്റെ പൊളിറ്റിക്‌സിൽ വരുമ്പോൾ അല്ലെ

    • @americanmallu911
      @americanmallu911 2 ปีที่แล้ว

      @@Aju.K.M-Muz ജിഹാദികൾക്ക് വെറുപ്പ് ഉള്ള ഇന്ത്യ, സ്വാഭാവികം 💯

    • @irfanhabz
      @irfanhabz 2 ปีที่แล้ว +34

      ഇതൊക്കെ ആയിരുന്നു എന്റെ ഇന്ത്യ എന്ന് പറയേണ്ടി വരും

    • @americanmallu911
      @americanmallu911 2 ปีที่แล้ว +24

      @@irfanhabz pinnalla ഞമ്മന്റെ ഇന്ത്യ 😪

    • @suhailsuhail3284
      @suhailsuhail3284 2 ปีที่แล้ว

      നമ്മളെ ഇന്ത്യ 😂😌

  • @ishtamprakrithiyod8254
    @ishtamprakrithiyod8254 2 ปีที่แล้ว +28

    ഇങ്ങനെയൊക്കെ ജീവിക്കാന എനിക്കിഷ്ടം, പക്ഷെ കിട്ടിയത് വേറെ ജീവിതം

  • @ahgamingyt488
    @ahgamingyt488 2 ปีที่แล้ว +422

    ഈ വന്യ മൃഗങ്ങളെ എല്ലാം നല്ല രീതിയിൽ സംരക്ഷിച്ചു പോകുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി

    • @Mhh-il7yx
      @Mhh-il7yx 2 ปีที่แล้ว +2

      Keralathil aayrne...Zoo il kondoy pidicht..pattini kolam aakiyene

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 ปีที่แล้ว +64

    ഹോ ഇതൊക്കെ കാണുമ്പോ മനസ്സിന് തന്നെ ഒരു സന്തോഷം തോന്നുന്നു. എത്ര നൻമ്മയുള്ള മനുഷ്യൻ 😍🖐️
    ഇദ്ദേഹത്തിന് വല്ല നോബൽ സമ്മാനവും കൊടുക്കേണ്ടതായിരുന്നു. 😍🖐️

    • @rishadaltair3029
      @rishadaltair3029 ปีที่แล้ว +1

      Thaan ippozhum jeevichirikinundo?sukumarakurup

  • @atriavasudevan7732
    @atriavasudevan7732 2 ปีที่แล้ว +9

    ആദിവാസികളും മനുഷ്യരാണ് ..... മനുഷ്യരും മൃഗങ്ങളും ആദിവാസികളും എന്ന് എടുത്ത് പറയേണ്ടതില്ല

  • @GG_TKR
    @GG_TKR 2 ปีที่แล้ว +20

    വിശ്വസിക്കാൻ കഴിയുന്നില്ല.. ഇങ്ങനെയും നമ്മുടെ രാജ്യത്ത്. സ്നേഹം...

  • @homecreationz5567
    @homecreationz5567 ปีที่แล้ว +18

    എത്ര ആനന്ദ കരം ആണ് ഈ കാഴ്ചകൾ... കുറച്ചു നല്ല മനുഷ്യർ.. അവരുടെ ഒരുപാട് തലമുറകൾ കൂടി ഈ പാത പിന്തുടരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... 🙏പ്രകൃതി.. അത് മനുഷ്യന്റെ മാത്രമാണെന്ന് അഹങ്കരിക്കുന്ന വർ ഈ കാഴ്ച തീർച്ചയായും കാണുക... അവിടെ പോയി ജീവിക്കാൻ കൊതി തോന്നുന്നു ❤️❤️❤️

  • @-anil
    @-anil 2 ปีที่แล้ว +30

    അദേഹം ചെറിയ കുട്ടികളുടെ പഠനം കൂടി നടത്തുന്നു ഒന്നും പറയാൻ ഇല്ല ഹോസ്പിറ്റലിൽ പോയത് കണ്ടോ അദേഹം നമ്മളെ ആളുകൾ ഇങ്ങനെ പോകുമോ നമിച്ചു 😍😍😍

  • @josekuttygeorge
    @josekuttygeorge 2 ปีที่แล้ว +4

    👉07:33 ധൈര്യം സംഭരിച്ച റിപ്പോർട്ടർ & ക്യാമറ മാൻ
    👉ക്യാമറ മാനും റിപ്പോർട്ടറും തീർന്നു എന്ന് കരുതിയ നിമിഷങ്ങൾ
    👉11:20
    👉13:15

  • @cinematiccreatures7461
    @cinematiccreatures7461 2 ปีที่แล้ว +23

    തന്റെ കഴിവുകൾ പുതിയ തലമുറകൾക്ക് പകരുന്നതിലൂടെ പുതിയൊരു ഇന്ത്യയെ കൂടിയാണ് അവർ സൃഷ്ഠിക്കുന്നത് 🇮🇳❤️

  • @rakeshrm5030
    @rakeshrm5030 2 ปีที่แล้ว +6

    ബിജു പങ്കജ് കൂടെ ബിനു തോമസ് നിങ്ങൾ മാതൃഭൂമിയുടെ നിലവാരത്തേ മലയാളിയുടെ സ്നേഹബോധത്തോളം അല്ലെങ്കിൽ മലയാളിയുടെ മനുഷ്യതത്തോളം ഉയർത്തി.ഇത്തരം നിലവാരം കൂടിയ പരിപാടികൾ നിങ്ങളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു.
    എന്റെ മകനും ഞാനും ചേർന്ന് ഈ പരിപാടി കണ്ടപ്പോൾ....എന്റെ മകനും മനുഷ്യത്വം ഇതാണെന്ന് പറഞ്ഞ് കാണിച്ച് കൊടുക്കാൻ കഴിഞ്ഞു. നന്ദി മാതൃഭൂമി.

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 2 ปีที่แล้ว +24

    ഇതൊക്കെ ആണ്...ജീവിതം..... എന്റെയും സ്വപ്ന ജീവിതം..😍❤️

  • @vishnukdharmarajan6877
    @vishnukdharmarajan6877 2 ปีที่แล้ว +12

    കേരളം വിട്ടു കഴിഞ്ഞാൽ ഇത്തരം കാഴ്ചകൾ സുലഭമാണ് , കേരളത്തിൽ ഇപ്പോൾ ഇല്ലാത്തതു വിവേകപൂർണമായി ചിന്തിക്കുന്ന മനുഷ്യത്വമുള്ള ആളുകളെയാണ് . മറ്റു സംസ്ഥാനങ്ങളെ വച്ചു നോക്കുമ്പോൾ വിദ്യസമ്പന്നർ പക്ഷെ വകതിരിവില്ലാതെയായി പോയി , കുറച്ചു നന്മകൾ അവശേഷിക്കുന്നിടത്തോളം കേരളവും നിലനിൽക്കും . കാത്തിരിക്കാം നല്ല നാളേക്കായി .

    • @navagabond8793
      @navagabond8793 2 ปีที่แล้ว +3

      വിദ്യയുണ്ട് പക്ഷേ അതു കൂടുതൽ ആകുംതോറും സ്വാർത്ഥതയും ഒപ്പം കൂടുന്നു.. മനസ്സ് സ്വന്തത്തിലേക്ക് മാത്രം ഉൾവലിയുന്നു.. ചുറ്റുമുള്ളവരുടെ വേദനകൾക്ക് നേരെ കണ്ണും കാതും കൊട്ടിയടച്ചു ഗുഹവാസികളായി തപസ്സു ചെയ്യുന്നു.. എന്തൊരു ഗതിയിത്.. അല്ലേ..

  • @adershkattachira4120
    @adershkattachira4120 2 ปีที่แล้ว +31

    ഈ അധ്യായങ്ങൾ ആണ് ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നുത് 🙏

  • @siddiqakbar9636
    @siddiqakbar9636 2 ปีที่แล้ว +85

    മനസ്സ് കുളിർക്കുന്ന ഡോക്യൂമെന്ററി...... അഭിനന്ദനങ്ങൾ

  • @nishasajeer5710
    @nishasajeer5710 2 ปีที่แล้ว +13

    എത്ര simple ആയ മനുഷ്യൻ. ബനിയൻ ഒക്കെ ഇട്ട് ഹോസ്പിറ്റലിൽ 👍🏻👍🏻👍🏻

  • @sasindranathan
    @sasindranathan 2 ปีที่แล้ว +124

    ഭാരതത്തിന്റെ ധാർമിക പൈതൃകത്തിന്റെ
    ഓർമ്മകൾ . കാടിന്റെ മക്കളെ പരിഗണിച്ച് സ്നേഹ പൂർവ്വം പരിപാലനം നടത്തി അവർക്ക് ഒപ്പം ജീവിക്കുന്ന താപസ ശ്രേഷ്ഠൻ .

  • @greeshmarajan2780
    @greeshmarajan2780 2 ปีที่แล้ว +80

    അൽപ്പം പോലും skip ചെയ്യാതെ കാണാൻ കഴിഞ്ഞു. ഈ ഭൂമി മനുഷ്യന്റെ മാത്രം അല്ല എന്ന് ജീവിച്ചു കാണിക്കുന്ന മഹാത്മാക്കൾ. Thanks to Mathrubhumi for posting such a feel good video.

  • @seekthetruthwithin7776
    @seekthetruthwithin7776 ปีที่แล้ว +13

    ഈ ലോകത്ത് ഇങ്ങനെ നാം അറിയാതെ മറഞ്ഞിരിക്കുന്ന എത്രയെത്ര നന്മകൾ!!!അതിൽ ദീപ്തമായ ഒന്നിനെ പരിചയപ്പെടുത്തിതന്നതിനു ഒരുപാട് നന്ദി 🙏🏻👍🥰💐

  • @subash1758
    @subash1758 2 ปีที่แล้ว +25

    ഇവരൊക്കെ ആണ് ഇന്ത്യയുടെ സ്വത്തുക്കൾ 🥰🙏🙏🙏

  • @sidheekponnani6187
    @sidheekponnani6187 2 ปีที่แล้ว +19

    ഇവരാണ് ഈഭൂമി സുന്ദരമാകുന്നത് അഭിനന്ദനങ്ങൾ 💖

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว

      അപ്പോൾ ഇസ്ലാം സുന്ദരം അല്ലെ കോയ 🤔

  • @haridaskc6875
    @haridaskc6875 2 ปีที่แล้ว +5

    മാതൃഭൂമി ഇന്നത്തെ മുഴുവൻ ചേനൽ അവതാരകരെയും മാറ്റി എന്റെ പഴയ കാലത്തെ പ്രതാപത്തിൽ തിരിച്ചു വരണം 🙏🏻🙏🏻🌹

  • @sunilkumarkp2663
    @sunilkumarkp2663 2 ปีที่แล้ว +11

    മനോഹരം... ഏറെക്കാലത്തിന് ശേഷം ഇന്ന് മാതൃഭൂമിയോട് ഒരിഷ്ടം..

  • @out900
    @out900 2 ปีที่แล้ว +13

    ഇവിടെ കരടിയെ ഇതുപോലെ വളർത്താം..... ഒരാഴ്ച മുമ്പു ഒരു മാൻകുട്ടിയെ ആദിവാസികളുടെ അടുത്തുനിന്നു ഫോറെസ്റ്റ്കാർ കാട്ടിലേക്കു പിടിച്ചുകൊണ്ടുപോയി... കേരളത്തിൽ 🤭

  • @dileepkumars
    @dileepkumars 2 ปีที่แล้ว +5

    മനുഷ്യനും മൃഗങ്ങളും ആദിവാസികളും എന്നു പറഞ്ഞാൽ എന്താ ഉദേശിച്ചേ ആവോ

    • @solistech7406
      @solistech7406 2 ปีที่แล้ว

      ഉള്ളിലുള്ള കളങ്കം എത്ര മൂടിവെച്ചാലും പുറത്തു വരും

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 2 ปีที่แล้ว +81

    മനുഷ്യനും മൃഗങ്ങളും പ്രകൃതിയും ഒരുമിച്ച് നിൽക്കുന്ന ഈ അത്യപൂർവ്വ കാഴ്ച കാണാൻ പറ്റിയത് തന്നെ ഒരു വലിയ ഭാഗ്യമാണ്. കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു.

  • @vishnuvvenugopal
    @vishnuvvenugopal 2 ปีที่แล้ว +7

    00:36 മനുഷ്യനും വന്യമൃഗങ്ങളും ആദിവാസികളും? മനുഷ്യരും വന്യമൃഗങ്ങളും എന്ന് പോരെ 🙄

  • @hussainkt1536
    @hussainkt1536 2 ปีที่แล้ว +27

    ഒരു പാട് ബഹുമാനിക്കുന്നു ഐ ലൗ ഇന്ത്യ🇮🇳

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว

      ഇന്ത്യയെ ആക്രമിച്ചാൽ കുത്ത് നബി ഹൂറികളെ തരും

  • @googledotcom0422
    @googledotcom0422 2 ปีที่แล้ว +15

    ഇതിനോടൊക്കെ ഭയങ്കര പുച്ഛം ഉള്ള ആളുകളും ഉണ്ട് എന്നതാണ് ദുഖകരം

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 2 ปีที่แล้ว +11

    ആധുനിക മനുഷ്യനേക്കാൾ എത്ര മികച്ചവർ

  • @BlackMadrid007
    @BlackMadrid007 2 ปีที่แล้ว +16

    ഇതാണ് എന്റെ സങ്കല്പത്തിലെ ഇന്ത്യ ❤️🥰

  • @201021051971
    @201021051971 2 ปีที่แล้ว +2

    നന്ദി ബിജു പങ്കജ്.....മാതൃഭൂമിയുടെ commitment നും

  • @mohammedshifinummathoor4000
    @mohammedshifinummathoor4000 2 ปีที่แล้ว +69

    ഇതൊക്കെ തന്റേതാണെങ്കിലും എത്ര simple ആയാണ് അദ്ദേഹം നടക്കുന്നത്😍 Proud of him🤍✨️

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว +2

      കുത്ത് നബി യെ പോലെ സ്വാതികൻ

    • @Kiran-cc5dz
      @Kiran-cc5dz 2 ปีที่แล้ว

      @@mammadolimlechan Enthina ellayidathum vargheeyatha parayunnath?Ithreayim nalla oru documentary il Kanda comments il mosham comment

  • @arunsvlog171
    @arunsvlog171 2 ปีที่แล้ว +29

    എത്ര മഹത്തരവും ധന്യവുമായ ജീവിതം.. ഹൃദയത്തിൽ നിന്നൊരു നമസ്തേ.. 🙏🏼 നമുക്കുമുണ്ട് വനങ്ങൾ... തരം കിട്ടിയാൽ നമ്മൾ അങ്ങോട്ട് കയ്യേറും... ആവാസം നഷ്ടപ്പെട്ട മൃഗങ്ങൾ തിരിച്ചു നാട്ടിലേക്ക് ഇറങ്ങുമ്പോൾ നമ്മൾ ഇരവാദം മുഴക്കും.. പിന്നെ അതിനെ വേട്ടയാടി പിടിക്കാൻ ആയിരിക്കും ലക്ഷ്യം.. അതിൽ ജീവൻ നഷ്ടപ്പെടുന്ന എത്രയെത്ര മൃഗങ്ങൾ. കാടിന് ഒരു ദോഷവും വരുത്താതെ അതിനോട് ഇണങ്ങി കഴിയുന്ന ആദിവാസികളെ നമ്മൾ വെറുതെ വിടുന്നില്ല.. ഒരു കാട്ടുപോത്തിനെയോ കാട്ടുപന്നിയോ തരത്തിന് കിട്ടിയാൽ ഇതിനെ എങ്ങനെ കൊന്നു കറി വെക്കണം എന്നായിരിക്കും പിന്നെ ചിന്ത .. നല്ല ആളുകളും ഇല്ല എന്ന് പറയുന്നില്ല.. കഴിഞ്ഞദിവസം കാട്ടിലൊരു ശല്യമുണ്ടാക്കാതെ നിന്ന ആനയെ പ്രകോപിപ്പിച്ച് അതിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ട മലയാളി ചെറുപ്പക്കാരെ കുറിച്ച് വാർത്ത കണ്ടതേയുള്ളൂ.. മൃഗങ്ങളെ തടവുകാരെപ്പോലെ ഇടുന്ന കുറച്ച് കാഴ്ച ബംഗ്ലാവുകളും നമുക്കുണ്ട്.. അങ്ങനെയുള്ള നമ്മൾക്ക് ഈ വീഡിയോ വളരെ വലിയ അത്ഭുതമാണ്.. നന്ദി മാതൃഭൂമി... 🙏🏼

  • @homehome4591
    @homehome4591 2 ปีที่แล้ว +3

    പടച്ചോൻ അവർക്കും മക്കൾക്കും ദീർഘായുസ്സും ഈ പരിപാലനങ്ങൾക്ക് വേണ്ട ഉയർന്ന സാമ്പത്തിക സ്ഥിതിയും നൽകട്ടെ 🙏

  • @radhakrishnanvarandarappil4755
    @radhakrishnanvarandarappil4755 2 ปีที่แล้ว +24

    നല്ലൊരു ചിത്രീകരണം. 👍

  • @bivinjohn5737
    @bivinjohn5737 2 ปีที่แล้ว +1

    ഹണിയോ.... വിവരമുള്ളനെ ഇന്റർവ്യൂ നു വീടു

  • @deepakmsrose001
    @deepakmsrose001 2 ปีที่แล้ว +8

    മനസ്സിന് ഒരുപാടു സന്തോഷം നൽകിയ ഒരു വീഡിയോ. നന്ദി മാതൃഭൂമി

  • @sajeevanrajan8153
    @sajeevanrajan8153 2 ปีที่แล้ว +1

    പുലിയെ തമ്പ്നയിലിൽ കൊടുത്തിട്ട് വിഡിയോയിൽ കാണിച്ചതിൽ സന്തോഷം 🥰

  • @ratheeshelectrical7616
    @ratheeshelectrical7616 2 ปีที่แล้ว +5

    സൂപ്പർ. ഇതുപോലുള്ള നല്ല പ്രോഗ്രാംസ് കൊണ്ട് അവരുണ്ടാക്കിയ ദുഷ്‌പേര് മാറട്ടെ. 👍 ഓൾ ദി ബെസ്റ്റ് ബിജു ചേട്ടാ

  • @Mohankumar-lq3yu
    @Mohankumar-lq3yu 2 ปีที่แล้ว +2

    "മനുഷ്യരും വന്യമൃഗങ്ങളും ആദിവാസികളും " ആദിവാസികൾ മനുഷ്യരല്ല എന്നൊരു ധ്വനി അതിലില്ലേ?

    • @abdulrasheedm1500
      @abdulrasheedm1500 2 ปีที่แล้ว

      As aadhivaasikale manussyaraayi kaanan riporter maadambiku kazhiyunnhilla

  • @sandhyarenju1499
    @sandhyarenju1499 2 ปีที่แล้ว +7

    ആ കരടി കുട്ടൻമാർ എന്ത് സ്നേഹം ഉള്ളവരാണ്

  • @vinayaclimber7874
    @vinayaclimber7874 2 ปีที่แล้ว +46

    ആ dreem 🙏🙏🙏🙏🙏💞....ആരും ഏറ്റു പാടാത്ത സ്നേഹ പ്രകൃതി ഗായകൻ 🌻🌻🌻🌻...

  • @bot.prototyp
    @bot.prototyp 2 ปีที่แล้ว +5

    ഇടയ്ക്ക്, ബിനു തോമസ് ൻ്റെ ചങ്ക് പിടഞ്ഞ ആ ശബ്ദം കേട്ടു.. 😅😂🤣

  • @JohnAbrahamCA
    @JohnAbrahamCA ปีที่แล้ว +1

    നിയമം മനുഷ്യന്നു വേണ്ടിയോ അതോ മൃഗങ്ങൾക്ക് വേണ്ടിയോ? കോടതി നേരിട്ട് കേസെടുത്തു ഷൂട്ടിംഗ് ഓർഡർ കൊടുക്കണ്ടേ.

  • @anumathewgaffarian9584
    @anumathewgaffarian9584 2 ปีที่แล้ว +44

    മനസ്സിന് കുളിർമ നൽകുന്ന ദൃശ്യങ്ങൾ ❤️

  • @saranyapn4829
    @saranyapn4829 2 ปีที่แล้ว +1

    “.36 - മനുഷനും മൃഗൻഗളും ആതിവാസികളും”
    Ath enda? Adivasikal manushyaralle ?

  • @vavachivlogs3514
    @vavachivlogs3514 2 ปีที่แล้ว +8

    മനസ്സിന് കുളിർമ ഏകുന്ന കാഴ്ച ❤️

  • @appusappus229
    @appusappus229 2 ปีที่แล้ว +4

    ഇവരെപ്പോലെയായിരുന്നെങ്കിൽ എല്ലാ ഭാരതീയരും സഹജീവികളെ സ്നേഹിക്കുകയും പരിപാലിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു എങ്കിൽ വർഗീയ മത തീവ്രവാദം ഒഴിവാക്കാമായിരുന്നു

  • @jomondaniel8088
    @jomondaniel8088 2 ปีที่แล้ว +8

    intro:-മനുഷ്യനും വന്യ മൃഗങ്ങളും ആദിവാസികളും ചേർന്ന ആനന്ദ വനം 😊
    എന്തോന്നടെ ആദിവാസി മനുഷ്യരല്ലേ

    • @MOTHERNATURE363
      @MOTHERNATURE363 2 ปีที่แล้ว +4

      Ithrem nalla oru subjectilum kuttam kandupidicha thaankalude manobhaavam abhinanamdhananghal arhikkunnu.

    • @rahulratnars5872
      @rahulratnars5872 2 ปีที่แล้ว +1

      ഞാനും ശ്രദ്ധിച്ചും, proof reading ൽ വന്ന പിഴവാകാം, കേൾക്കുമ്പോൾ ചിലർക്ക് നിസാര പിഴവായി തോന്നാം, content എത്ര നല്ലതാണെങ്കിലും, ഇങ്ങനെ ഒരു പിഴവ് വരാൻ പാടില്ലായിരുന്നു.

  • @anilchandran3954
    @anilchandran3954 2 ปีที่แล้ว +39

    A life I had dreamed of as a child. To be with animals and nature.

  • @abelantony3060
    @abelantony3060 2 ปีที่แล้ว +1

    ഉഫ് പുലി യുടെ അഹ് ചാട്ടം കണ്ടപ്പോൾ ഞാൻ വിചാരിച്ചു എല്ലാം കഴിഞ്ഞെന്ന്

  • @abdurahimanoufi8198
    @abdurahimanoufi8198 2 ปีที่แล้ว +24

    ദൈവം അവർക്ക് നല്ല പ്രവേർതിയുടെ അനുഗ്രഹം ചൊരിയട്ടെ ആമീൻ

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว

      കുത്ത് നബിന്റ തള്ളാഹ് ആണോ
      ആ 🐠

  • @devile3292
    @devile3292 2 ปีที่แล้ว +2

    ഏറെ കാലമായി കാത്തിരുന്ന കാഴ്ചകൾ...മനസിന് സന്തോഷം തരുന്നത്..thanks മാതൃഭൂമി team..❤

  • @Glitzwithme
    @Glitzwithme 2 ปีที่แล้ว +5

    ഇതൊക്കെ ആണ് ഇന്ത്യയുടെ സംസ്ക്കാരം.....💕💕💕💕അല്ലാതെ .....😠

    • @sawman1314
      @sawman1314 2 ปีที่แล้ว

      ആണല്ലോ 😘😘

  • @hizamnaseef3305
    @hizamnaseef3305 2 ปีที่แล้ว +2

    ഇത്രയും നല്ല വീഡിയോ അടുത്തൊന്നും കണ്ടിട്ടില്ല.... എന്ത് നല്ല പച്ചയായ മനുഷ്യന്മാർ..ഇത്രയും ഡൌൺ to ഏർത് ആയ പ്രകാശ് അംട്ടെ സർ ഭാര്യ കൊച്ചുമക്കൾ ഒരായിരം അഭിവാദ്യങ്ങൾ...... 🥰🥰

  • @abhimanyu4277
    @abhimanyu4277 ปีที่แล้ว +4

    ഈ ഭൂമി മനുഷ്യന്റെ മാത്രം അല്ല എന്ന് ജീവിച്ചു കാണിക്കുന്ന മഹാത്മാക്കൾ,,,,,,, എത്ര മഹത്തരവും ധന്യവുമായ ജീവിതം.. ഹൃദയത്തിൽ നിന്നൊരു നമസ്തേ.. 🙏🏼 നമുക്കുമുണ്ട് വനങ്ങൾ... തരം കിട്ടിയാൽ നമ്മൾ അങ്ങോട്ട് കയ്യേറും... ആവാസം നഷ്ടപ്പെട്ട മൃഗങ്ങൾ തിരിച്ചു നാട്ടിലേക്ക് ഇറങ്ങുമ്പോൾ നമ്മൾ ഇരവാദം മുഴക്കും.. പിന്നെ അതിനെ വേട്ടയാടി പിടിക്കാൻ ആയിരിക്കും ലക്ഷ്യം.. അതിൽ ജീവൻ നഷ്ടപ്പെടുന്ന എത്രയെത്ര മൃഗങ്ങൾ. കാടിന് ഒരു ദോഷവും വരുത്താതെ അതിനോട് ഇണങ്ങി കഴിയുന്ന ആദിവാസികളെ നമ്മൾ വെറുതെ വിടുന്നില്ല.. ഒരു കാട്ടുപോത്തിനെയോ കാട്ടുപന്നിയോ തരത്തിന് കിട്ടിയാൽ ഇതിനെ എങ്ങനെ കൊന്നു കറി വെക്കണം എന്നായിരിക്കും പിന്നെ ചിന്ത .. നല്ല ആളുകളും ഇല്ല എന്ന് പറയുന്നില്ല.. കഴിഞ്ഞദിവസം കാട്ടിലൊരു ശല്യമുണ്ടാക്കാതെ നിന്ന ആനയെ പ്രകോപിപ്പിച്ച് അതിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ട മലയാളി ചെറുപ്പക്കാരെ കുറിച്ച് വാർത്ത കണ്ടതേയുള്ളൂ.. മൃഗങ്ങളെ തടവുകാരെപ്പോലെ ഇടുന്ന കുറച്ച് കാഴ്ച ബംഗ്ലാവുകളും നമുക്കുണ്ട്.. അങ്ങനെയുള്ള നമ്മൾക്ക് ഈ വീഡിയോ വളരെ വലിയ അത്ഭുതമാണ്.. .. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @sreekala469
      @sreekala469 ปีที่แล้ว

      👌👌👌👍🏻🙏

  • @Nnaao620
    @Nnaao620 2 ปีที่แล้ว +2

    22 mint പോയത് അറിഞ്ഞില്ല🔥❤️🥰

  • @rajilorance1016
    @rajilorance1016 2 ปีที่แล้ว +20

    മാതൃഭൂമിക്ക് 🙏❤
    ശരിക്കും വിസ്മയം തീർത്ത കാഴ്ചകൾ 👍❤

  • @jibz3312
    @jibz3312 2 ปีที่แล้ว +1

    കൊള്ളാം, പണ്ട് ദൂരദർശൻ കണ്ടതുപോലെ. നല്ല പ്രോഗ്രാം !

  • @rejoyravindran6082
    @rejoyravindran6082 2 ปีที่แล้ว +7

    ഇതൊക്കെയല്ലേ... News.... 👌🏻👌🏻👌🏻👌🏻👍👍👍

  • @കുപ്പിഭൂതം
    @കുപ്പിഭൂതം 2 ปีที่แล้ว +1

    *വിസ്മയം എന്ന് കേൾക്കുമ്പോൾ താലിബാൻ ഓർമ വരും 🤣*

  • @rajeev_pr
    @rajeev_pr 2 ปีที่แล้ว +92

    As a teacher, wildlife photographer, nature enthusiast this makes me Happy. Thank you sir for keeping nature safe, thanks mathrubhumi

  • @radhakrishnantirur7982
    @radhakrishnantirur7982 2 ปีที่แล้ว +2

    എത്ര മനോഹരം ഈ കാഴ്​ചകൾ. നന്ദി ബിജു പങ്കജ്​......

  • @kl02vlogs91
    @kl02vlogs91 2 ปีที่แล้ว +37

    നല്ല രസം ഉണ്ട് താങ്കളുടെ അവതരണ രീതി തന്നെയാണ് ഈ വീഡിയോ സൂപ്പർ ആക്കിയത് 😍😍

  • @miracleBigfamily
    @miracleBigfamily 2 ปีที่แล้ว +1

    ഇങ്ങനെയും വളർത്താം അല്ലേ
    എന്നിട്ടാണോ ഞങ്ങൾ കാട്ടുപോത്തിന് ഒരു കഞ്ഞി കൊടുത്തപ്പോൾ എല്ലാവരുംഇത്ര പ്രശ്നം ഉണ്ടാക്കിയത്
    ഏത് മൃഗങ്ങൾ ആണെങ്കിലും അവരുടെ ഭയം പോയാൽ നമ്മെ ഉപദ്രവിക്കില്ല അടുത്ത പ്രാവശ്യം കാണിച്ചുതരാം

    • @lithinjoe5565
      @lithinjoe5565 ปีที่แล้ว

      idhoke cheriya prayam thott valarthanth ayrikum..also predator category olladh anenki killer instincts indavum..eppo venelum attack cheyam

  • @absfitnesstube6793
    @absfitnesstube6793 2 ปีที่แล้ว +3

    ഇവർക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ🌹

  • @shinostk
    @shinostk 2 ปีที่แล้ว +1

    इसलिए आनंद वन को सच्चे आनंद का वन कहा जाता ..है..കേട്ടതായി ഓർമ്മയുണ്ടോ ആർക്കേലും

  • @girishkumar7110
    @girishkumar7110 2 ปีที่แล้ว +65

    this is what we expect from mathrubhumi, not ugly politics where common man has no role in these days

    • @greybo4034
      @greybo4034 2 ปีที่แล้ว

      The ones who are elected are the face of the society ..vote for the right people

  • @launchroom5223
    @launchroom5223 2 ปีที่แล้ว +1

    ഈ വീഡിയോ മാതൃഭൂമി എന്ന പേരു മായി ഒരു പാട് സാമ്യം തോനുന്നു

  • @jojyvm1625
    @jojyvm1625 2 ปีที่แล้ว +25

    If this is in kerala, people go behind who does good things and destroy by this time. All state departments in kerala and unions and their dirty greedy leaders notorious for that...

  • @Malloosan420
    @Malloosan420 2 ปีที่แล้ว +2

    രണ്ട് നേരം ഭക്ഷണം കഴിച്ച് വിശപ്പടക്കി ജീവിക്കാൻ കഴിയുന്ന ആദിവാസികൾ. സ്വാതന്ത്ര്യം നേടി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഈ രാജ്യത്ത് ഇന്നും ഇതൊരു സ്വപ്നമാണ്.