WHY SHOULD BOYS HAVE ALL THE FUN..?? | ABC MALAYALAM ORIGINALS | BLAH BLAH BLAH

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • WHY SHOULD BOYS HAVE ALL THE FUN..??
    #womanempowerment #womanpower #woman #comedyvideo #funnyvideo #comedyvideos #malayalamfunnyvideo #blahblahblah #podcast #abcmalayalam #abcmalayalamoriginals
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 62

  • @abcmalayalamorginals
    @abcmalayalamorginals  11 วันที่ผ่านมา

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i

  • @mohan.g
    @mohan.g 13 วันที่ผ่านมา +26

    ഇങ്ങനെയുള്ള അലമ്പ് പരിപാടി സീരിയസ്സ് ചർച്ചകൾ നടത്തുന്ന ഈചാനൽ ഒഴിവാക്കണം .ഇതേവരെ ഈചാനലിൽ നല്ലഅറിവുള്ള വൃക്തികൾ നടത്തുന്നചർച്ചകളാണ്കണ്ടൂ കൊണ്ടിരുന്നത് .നല്ലനിലവാരംനിലനിർത്തണം.

    • @Aswin-Adhi
      @Aswin-Adhi วันที่ผ่านมา

      No athokke ariyandatha avarude abhiprayam

  • @AmalRaj-he1sb
    @AmalRaj-he1sb 12 วันที่ผ่านมา +10

    ദയവു ചെയ്‌ത് ഈ ചാനലിൽ ഇങ്ങനെയുള്ള ചർച്ചകൾ ഇടരുതെ... പ്ലീസ്.

    • @amalanto007
      @amalanto007 3 วันที่ผ่านมา +1

      കറക്റ്റ്

  • @abdulrazake5185
    @abdulrazake5185 13 วันที่ผ่านมา +11

    ആരുമായും ആകാം ചെക്ക് ബൗൺസ് ആകുമ്പോൾ പീഡനമായി മാറുന്ന ഒരു രീതിയാണ് ഇപ്പോൾ കാണുന്നത്.
    അതും ഇതിന്റെ ഒരു ഭാഗം 😀
    സുഖം ലഭിക്കുന്ന വഴികളിലെ രോഗം ലഭിക്കുന്ന വഴികളും ചർച്ചയാക്കരുത് 😪

  • @dillus170
    @dillus170 11 วันที่ผ่านมา +4

    Channel മാറിയോ ഇത് Abc അല്ലെ 😇

  • @shintocom
    @shintocom 10 วันที่ผ่านมา +4

    😂😂😂 Prostitution in new bottle

  • @satheesankrishnan4831
    @satheesankrishnan4831 12 วันที่ผ่านมา +4

    യൂറോപ്പിൽ ആണല്ലോ നമ്മുടെ യുവമിഥുനങ്ങൾ( ആണും പെണ്ണും) പഠിക്കാൻ പോകുന്നതും ജോലി ചെയ്യുന്നതും താമസിക്കുന്നതും എല്ലാം... അവിടുത്തെ ആ സംസ്കാരം വൈകാതെ ഇവിടെ ആയിക്കോളും...

  • @PradeepKumar-ch4hb
    @PradeepKumar-ch4hb 12 วันที่ผ่านมา +6

    നീയൊക്കെ സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ നീയൊക്കെ നാലുമണിക്ക് സ്കൂളിൽനിന്ന് വരുമ്പോൾ അമ്മയെ വിളിക്കുമ്പോൾ അമ്മ പറയുകയാണ് അത് ഈ ചേട്ടന്റെ വെള്ളമൊന്നും പോട്ടെ നിനക്ക് ചായ തരാം എന്ന് പറഞ്ഞാൽ നിനക്ക് എന്ത് സുഖമായിരിക്കും കിട്ടുന്നത് അതുപോലെ നിനക്ക് സ്കൂൾ ഫീസ് അടയ്ക്കാൻ അച്ഛന്റെ അടുക്കൽ ചെല്ലുമ്പോൾ അച്ഛൻ പറയുകയാണ് കൊച്ചു ശല്യം ചെയ്യരുത് എന്റെ വെള്ളമൊന്നു പോട്ടെ എന്നിട്ട് നിനക്ക് പൈസ പോക്കറ്റിൽ നിന്നും എടുത്തു തരാം എന്ന് പറഞ്ഞു നിന്നെപ്പോലെ ഉള്ളവർക്ക് എന്ത് സുഖം ആയിരിക്കും കിട്ടുന്നത് പിന്നെ നീയൊക്കെ സൊസൈറ്റിയും നാട്ടുകാരെയും ഒന്നും അംഗീകരിക്കേണ്ട എങ്കിൽ നിനക്കൊക്കെ ധൈര്യമുണ്ടോ പൊതുസ്ഥലത്ത് സെക്സ് ചെയ്യാൻ ഇതുതന്നെയാണ് മനുഷ്യന്റെ വ്യത്യാസങ്ങളും ചിന്തകളും ബുദ്ധിശക്തി എല്ലാ പ്രവർത്തിക്കുന്നത്

  • @kgireesan5349
    @kgireesan5349 12 วันที่ผ่านมา +3

    ഞങ്ങൾ പരിഗണിക്കുന്ന ABC, എബിസി മാത്രമാണ്. A to Z അല്ല...

  • @premkumar-ed8lp
    @premkumar-ed8lp 5 วันที่ผ่านมา +2

    അനുപമ.. ലോക ദുരന്തം. ഇത്ര വിവരദോഷിയായ സ്ത്രീകളെ എന്തിനു ഞങ്ങളെ അടിച്ചേല്പിക്കുന്നു

  • @sunilvr1852
    @sunilvr1852 12 วันที่ผ่านมา +2

    This is ABC.......!!!!!!!

  • @harikumarpk
    @harikumarpk 10 วันที่ผ่านมา +2

    വാസവദത്തമാരുടെ ചാരിത്ര്യ ചർച്ച.

  • @aneeshkk2141
    @aneeshkk2141 3 วันที่ผ่านมา +1

    Anayalum penayalum STD valatum varuthivachu veroru allude jeevatam thakarkaratu😌

  • @vasudevandevan9607
    @vasudevandevan9607 9 วันที่ผ่านมา

    വളരെ നല്ല കാര്യം

  • @reebureebushiva8585
    @reebureebushiva8585 12 วันที่ผ่านมา +3

    Ninne polathe shavangalunu EE nadinte shapam manam mariyathikku jeevikkunna penpillare vazhithettakkan poyinadi

  • @p.knarayanakurup8453
    @p.knarayanakurup8453 10 วันที่ผ่านมา +1

    എബിസി മലയാളത്തിൽ വെടിക്കെട്ട് കലാകാരന്മാർ ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി.

  • @gm1513
    @gm1513 10 วันที่ผ่านมา

    nalloru channel aanennu karuthiyaanu subscribe cheythath. Pakshe ith ippol.....

  • @ashokankarumathil6495
    @ashokankarumathil6495 9 วันที่ผ่านมา

    ഇത്തരം വിഷയങ്ങള്‍ ചർച്ച വിഷയം ആകുന്നത്,ഭാരതത്തിലെ ഇതിഹാസങ്ങളഇല്‍ കുറെ കുല സ്ത്രീകൾ ഉണ്ടായിരുന്നല്ലോ? അന്തpurathinde അകത്തളങ്ങളില്‍ വീര്‍പ്പുമുട്ടി ,ദാരിദ്ര്യം അനുഭവിക്കുന്ന കുറെ മനുഷ്യര്‍ ഉള്ളതു കൊണ്ടല്ലേ?

  • @ratheesh4you
    @ratheesh4you 13 วันที่ผ่านมา +1

    What is the meaning of a partner? And a friend ?

    • @jayan9659
      @jayan9659 วันที่ผ่านมา +1

      Athu avarkku ariyilla

  • @shajimadhavan500
    @shajimadhavan500 11 วันที่ผ่านมา +2

    മൃഗങ്ങളെ പോലെ ജീവിക്കണം അല്ലേ

    • @jayan9659
      @jayan9659 วันที่ผ่านมา +1

      Animals aanu ithine nyaakarikkunne suhruthe 😊

  • @abijackson1000
    @abijackson1000 10 วันที่ผ่านมา

    😊

  • @sevenstars8196
    @sevenstars8196 12 วันที่ผ่านมา +1

    നിങ്ങൾ ഈ പറയുന്ന കാര്യങ്ങൾ സെക്സ് ഒഴിച്ച് ഉള്ള കാര്യങ്ങൾ ചെയ്യുന്നവരെ നമ്മളൊക്കെ ഫ്രണ്ട് എന്നാണ് പറയുന്നത്. പാർട്ണർ......😢😢😢😢

  • @sunil8112
    @sunil8112 13 วันที่ผ่านมา +1

    അനുപമാ❤❤❤

  • @rabbirubiel4932
    @rabbirubiel4932 12 วันที่ผ่านมา

    Just for that Guts. .. Big salute

  • @k-six-61701-one-three
    @k-six-61701-one-three 10 วันที่ผ่านมา

    ഈ ചാനലിന് ഒരു Quality ഉണ്ട് അതു നശിപ്പിക്കല്ലേ ഇതുപോലെ ഉള്ള topic ആയി വന്നു, 🙏🙏
    Fact ഒക്കെ തന്നെ, അതിന് വേണ്ടി മറ്റൊരു ചാനൽ തുടങ്ങിയാൽ നന്നായിരുന്നു.

  • @MuhammedBilal-vj1ft
    @MuhammedBilal-vj1ft 4 วันที่ผ่านมา

    Cheriya difference ondu mwole. Oruthan 2,3 peerumaayi bendhapettu kochu ondaayaal avarkku ariyaam aaraanu thantha ennu.

  • @balagt7634
    @balagt7634 10 วันที่ผ่านมา +1

    ഇതിനിപ്പോൾ വലിയ അവലോകനം ഒന്നും പറയാൻ വയ്യ.
    നായ ചാവറ്റുകുട്ടയിൽ നിന്നും തിന്നാൻ ഇഷ്ടപ്പെടുന്നു. അതിൽ വേറെയാർക്കും നഷ്ടമില്ലല്ലോ, അതിൽ ആരും ഇടപെടരുത് എന്ന് പറഞ്ഞാൽ എന്ത് പറയും. അത് മോശമല്ലേ എന്ന് മനുഷ്യൻ ചോദിച്ചാൽ നായക്ക് അതെന്താണെന്നു മനസ്സിലാവാൻ പോലും പോവുന്നുമില്ല. അത് മനുഷ്യർ ഒരാവശ്യവുമില്ലാതെ അടിച്ചമർത്താൻ ശ്രമിക്കുന്നതാണെന്നെ വൃത്തിയേയോ സംസാരത്തെപ്പറ്റിയോ ഒന്നും ഒരു ധാരണയും ഉണ്ടാക്കാൻ കേൾപ്പു തന്നെയില്ലാത്ത നായക്ക് തോന്നുകയുള്ളു. അതിനോട് തല്ലുപിടിച്ചിട്ടു വല്ല കാര്യവുമുണ്ടോ?
    പിന്നെ ആകെ ഉള്ള വഴി നായ്ക്കളെ നമ്മുടെ കുടുംബത്തു കേറ്റാതിരിക്കുക, സുരക്ഷിതമായ അകലം പാലിക്കുക എന്നതൊക്കെ അല്ലെ ചെയ്യാൻ പറ്റു. ഇല്ലെങ്കിൽ മനുഷ്യക്കുട്ടികളെയും ചിലപ്പോൾ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കിട്ടിയാൽ അവർ നായ്ശീലങ്ങൾ പഠിപ്പിച്ചേക്കാം.
    നായയെ ഉദാഹരണമായി എടുത്തിരുക്കുന്നതാണ്. ആരെയും പേര് വിളിച്ചതല്ല. അതിൽ തെറ്റിദ്ധാരണ തോന്നിയാൽ ക്ഷമിക്കുക. ചോദിക്കാതെ ഉദ്ധാരണമാക്കിയതിനു നായ്കളോടും പ്രത്യേകം ക്ഷമ ചോദിക്കുന്നു.

    • @jayan9659
      @jayan9659 วันที่ผ่านมา +1

      Ee video kku kodukkaan pattunnathil ettavum mikacha comment 😊.

  • @rajane.s689
    @rajane.s689 10 วันที่ผ่านมา

    അതു ക്രൈം ആണ്.... എല്ലാം മനസ്സിലായി അപ്പോ... കാണാം 😢😢😢😢

  • @techcenter4653
    @techcenter4653 11 วันที่ผ่านมา +1

    ഇവരുടെ എക്സപീരിയന്‍സാണോ ഇവര്‍ ചര്‍ച്ച ചെയ്യുന്നത്.

  • @mohanankv1907
    @mohanankv1907 13 วันที่ผ่านมา +1

    A fored discase

  • @Boogey_M4N
    @Boogey_M4N 13 วันที่ผ่านมา +3

    😢😢 cuckolding, hookups , etc have become the new norms.. പുരോഗതി ഉണ്ടേ.. 🙏🏻

    • @jayan9659
      @jayan9659 วันที่ผ่านมา +1

      Prostitution aanu ennu evarude kazhchapaadil manam maryadha ulla joli

  • @rajane.s689
    @rajane.s689 10 วันที่ผ่านมา

    എന്തും ചെയ്യാനുള്ള ഫ്രീഡം നമ്മുടെ നാട്ടിൽ ഉണ്ടോ.... അതിനു നിയമന്ത്രണം ഒന്നും ഇല്ലേ?---

    • @jayan9659
      @jayan9659 วันที่ผ่านมา +1

      എന്തു ചെയ്യാനുള്ള സ്വാതന്ത്രം ഇല്ല നമ്മുടെ നാട്ടിൽ, അങ്ങനെ വിചാരിച്ച് വല്ലതും ചെയ്താൽ ജയിലിൽ കിടക്കാം 😅.

  • @user-wq5wx4th5j
    @user-wq5wx4th5j 8 วันที่ผ่านมา

    ഇവരോട് tg സർ സംസാരിച്ചാൽ കുറച്ചുകൂടി വ്യക്തത കിട്ടിയേനെ

  • @thesikamoorthy1788
    @thesikamoorthy1788 12 วันที่ผ่านมา

    Start up entrepreneurs
    worst program
    Avoid this nonsense

  • @reebureebushiva8585
    @reebureebushiva8585 12 วันที่ผ่านมา

    Onnu poyinadi

  • @SHERRYBABU555
    @SHERRYBABU555 12 วันที่ผ่านมา

    Nee pooyee History padeekkeenam...Sodom and Gomorah eee city and civilians padikkeenam...

  • @Vertical-limit
    @Vertical-limit 11 วันที่ผ่านมา

    Time waste....
    Foolishness...

  • @ftsgamingboy5131
    @ftsgamingboy5131 13 วันที่ผ่านมา

    നിങൾ ചെയുന്ന തെറ്റ് A B C യോdane

  • @prahulprakash-bk1yr
    @prahulprakash-bk1yr 10 วันที่ผ่านมา +1

    Useless talks

  • @Aswin-Adhi
    @Aswin-Adhi 12 วันที่ผ่านมา

    Fashionable dress anghane ulla dhoshanghal samsarikk

  • @user-tv3hw8ot1p
    @user-tv3hw8ot1p 9 วันที่ผ่านมา

    വളരെ ശരി യായ നിഗമനം

  • @thomasmathew3214
    @thomasmathew3214 12 วันที่ผ่านมา +1

    Pattikal