വിശ്വാസികളെ വിഡ്ഢികൾ ആക്കുന്ന ഇടനിലക്കാർ..!! | ABC MALAYALAM ORIGINALS | BLAH BLAH BLAH

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • വിശ്വാസികളെ വിഡ്ഢികൾ ആക്കുന്ന ഇടനിലക്കാർ..!!
    #santhoshpandit #santhoshpanditmovies #atheist #atheism #kerala #politics #podcast #new #malayalamcomedy #movie #actor #actress #blahblahblah #abcmalayalamoriginals
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 156

  • @renjith6938
    @renjith6938 26 วันที่ผ่านมา +142

    വെറുതെ അല്ല ഇദ്ദേഹത്തിൻ്റെ പേരിൻ്റെ കൂടെ പണ്ഡിറ്റ് ചേർത്തത് 🔥🔥🔥

  • @binoybalaram
    @binoybalaram 26 วันที่ผ่านมา +129

    സന്തോഷേട്ടന്റ്റെ വീഡിയോ.. ആ ലൈക് ബട്ടൺ എവിടേയ്..

    • @NadeemNasar-ud6hn
      @NadeemNasar-ud6hn 26 วันที่ผ่านมา

      Videoude...thaaye und.. Nookkuu...

    • @DisneyGodson
      @DisneyGodson 12 วันที่ผ่านมา

      വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ എന്റെ അവസ്ഥ ഇതായിരുന്നു

  • @prajijp4925
    @prajijp4925 25 วันที่ผ่านมา +47

    സന്ദോഷേട്ടൻ പറയുന്ന കാര്യങ്ങളുടെ അർഥം മനസിലാക്കാൻ ഈ വരുന്ന അവതാരകർക് ഒന്നും പറ്റുന്നില്ല. അവർ പണ്ഡിറ്റിനെ എത്തിക്കണം എന്ന ചിന്തയോട് കൂടെ വന്നിരിക്കുന്നവരാണ്

  • @Haridevu890
    @Haridevu890 26 วันที่ผ่านมา +67

    സന്തോഷ്‌ പണ്ഡിറ്റ് 👍👍👍

  • @user-xr2zb3xj8m
    @user-xr2zb3xj8m 18 วันที่ผ่านมา +24

    എന്റെ സന്തോഷേ നിങ്ങൾ
    വളരെ സൂപ്പർ ആണ്.
    എല്ലാം നിങ്ങൾക്ക് അറിയാം
    നിങ്ങൾ പൊട്ടൻ ആണെന്ന്
    പറയുന്നവർ ആണ് പൊട്ടന്മാർ 😂😂😂😂😂😂😂😂😂
    നിങ്ങൾ ശരിയാണ് എന്ന് കാലം
    തെളിയിക്കും 🙌🙌🙌🙌🙌

  • @renukaptpt887
    @renukaptpt887 26 วันที่ผ่านมา +64

    കൃത്യമായി കാഴ്ച്ചപ്പാടുകൾ ഉളള വ്യക്തിയാണ് ഇദ്ദേഹം

  • @godofsmallthings2511
    @godofsmallthings2511 26 วันที่ผ่านมา +40

    He is intelligent 👌

  • @libusm6442
    @libusm6442 16 วันที่ผ่านมา +19

    ഒരുനാൾ അയാളെ എല്ലാരും കളിയാക്കി മാറ്റിനിർത്തി ഇപ്പോൾ അയാളെ ആളുകൾ തേടിവരുന്നു സന്തോഷ്‌ പണ്ഡിറ്റ്‌ 🔥🔥🔥

    • @vasudhevant9349
      @vasudhevant9349 13 วันที่ผ่านมา

      ഇത് മുമ്പ് ഒരു ചാനലിൽ ഇദ്ദേഹത്തെ ഒറ്റക്കിരുത്തി കൂട്ടമായി മിമിക്രി മഹാൻമാർ ആക്ഷേപിച്ചത് കണ്ടത് ഓർമ്മവരുന്നു അവരിൽ ആർക്കെങ്കിലും ഈ സന്തോഷ് പണ്ഡിത്തിന്റെ വി വരത്തിലെ ഒരംശം പോലുമുണ്ടോ നാണം കെട്ട വർഗ്ഗം കഷ്ടം ഇവരുടെ കോമഡി കാണുമ്പോൾ പിന്നീ ട് ഇവരോട് ഒരു മതിപ്പുമില്ലാതായി ഇവരുടെ അഹങ്കാരവും അസൂയ യുമാണ് കാരണം

  • @Sivansivanramachandran33
    @Sivansivanramachandran33 21 วันที่ผ่านมา +21

    സന്തോഷേട്ടൻ പറഞ്ഞത് നന്നായിട്ടു മനസിലായി. ഇവര് രണ്ടു പേരും പറയുന്നത് മനസ്സിൽ ഇരിക്കുന്നില്ല. 👌🏻

  • @p.vsukumaran3455
    @p.vsukumaran3455 23 วันที่ผ่านมา +42

    മതം...മണ്ണാങ്കട്ട! മതമില്ലാത്ത എത്രയോ രാജ്യങ്ങൾ ശാന്തജീവിതം നയിക്കുന്നു. ദൈവം വേറെ, മതം വേറെ. മതം ചൂഷണത്തിനുള്ള ഉപാധി.

    • @mathewjoseph4021
      @mathewjoseph4021 20 วันที่ผ่านมา

      Exactly + Exactly 👍

    • @thekkumbhagam3563
      @thekkumbhagam3563 19 วันที่ผ่านมา +4

      ആത്മഹത്യ കൂടും... ദൈവം ഉണ്ട് എന്ന സങ്കല്പം ഉള്ളത് കൊണ്ട് ആണ് ഇവിടെ 50% ആളുകൾ നാളെ എന്ന് പറഞ്ഞു ജീവിക്കുന്നത്...
      നാളെ ഒരു നല്ലത് വരും എന്ന് ഒരു വിശ്വാസം ആ വിശ്വാസം ആണ് ദൈവം

    • @nnnnnnnahas
      @nnnnnnnahas 14 วันที่ผ่านมา

      ​@@thekkumbhagam3563അതിൽ എനിക്ക് അത്ര ലോജിക് തോന്നിയിട്ടില്ല മതമുള്ള ഇന്ത്യയിൽ എല്ലാ മതത്തിലും നല്ല ആത്മഹത്യയുണ്ട്

    • @Southwala-bi
      @Southwala-bi 14 วันที่ผ่านมา +1

      ​@@thekkumbhagam3563 ആത്മഹത്യ കൂടുതൽ മതവിശ്വാസം കൂടുതൽ ഉള്ള രാജ്യങ്ങളിൽ ആണ്.മതം വളരുന്നത് തന്നെ ദാരിദ്ര്യത്തെ കൂട്ട് പിടിച്ചും.2050 ആകുമ്പോൾ മതരഹിതർ ജനസംഖ്യയുടെ പകുതിയോളം വരും

    • @devasiak.s3898
      @devasiak.s3898 วันที่ผ่านมา

      ഏത് രാജ്യം ഒരെണ്ണം ചൂണ്ടികാണിക്കു

  • @bibinmathew7453
    @bibinmathew7453 21 วันที่ผ่านมา +19

    Santhosh pandit ❤ poli aan. Angeru parayunnath 100%true

  • @devasiak.s3898
    @devasiak.s3898 วันที่ผ่านมา +1

    ഇത്രയും അറിവുള്ള, ഈശ്വരവിശ്വാസിയായ, മനുഷ്യനായിരുന്നു സന്തോഷ് പണ്ഡിറ്റ് എന്നറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @CakeCafe-gs2ik
    @CakeCafe-gs2ik 26 วันที่ผ่านมา +27

    Snthoosh pandit ❤❤❤❤❤❤

  • @rahulrajvc7129
    @rahulrajvc7129 26 วันที่ผ่านมา +24

    സന്തോഷ്‌ ജി 🫵💯❤❤❤

  • @bindukb9984
    @bindukb9984 15 วันที่ผ่านมา +7

    സന്തോഷ്
    പണ്ഡിറ്റ്
    പറഞ്ഞതാണ്
    ആധുനിക ജീവിതത്തിന് ആവശ്യമുള്ളത്

  • @noushad48
    @noushad48 20 วันที่ผ่านมา +20

    പണ്ഡിറ്റ്. ...എത്ര നല്ല അവലോകനം. ...❤️
    ഏത് മതത്തിലും ഇതാണ് അവസ്ഥ തത്വം അറിയാത്ത വിശ്വാസികളാണ് ഏറ്റവും മോശക്കാർ ☝️

  • @ushavarghese8437
    @ushavarghese8437 22 วันที่ผ่านมา +31

    ഇദ്ദേഹത്തെ അക്ഷരം തെറ്റാതെ വിളിക്കാം പണ്ഡിറ്റ് എന്നു

  • @saleeshkumar294
    @saleeshkumar294 18 วันที่ผ่านมา +10

    ഈ മെസ്സേജ് നിങ്ങൾ കാണുന്നുണ്ടോ എന്നെനിക്കറിയില്ല, കേട്ടോളൂ ആത്മീയത, വിദ്യാഭ്യാസം, ഹോസ്പിറ്റൽ ഇവ മൂന്നും ഏറ്റവും വലിയ ബിസ്സനസ് കൂടിയാണ്

  • @madhuss6273
    @madhuss6273 12 วันที่ผ่านมา +3

    സന്തോഷ് നിങ്ങൾ. വലിയവൻ❤❤❤

  • @prasanthkb2170
    @prasanthkb2170 26 วันที่ผ่านมา +15

    നല്ല മനുഷ്യൻ ആയിരുന്നാൽ അയാൾ ദൈവത്തിൽ വിശ്വസിക്കണമെന്നില്ലഎന്നാണ് മാർപാപ്പ പറഞ്ഞത്.

    • @officeboy9779
      @officeboy9779 25 วันที่ผ่านมา

      To become a good man, you must know the theological rules, so you need mediators

    • @tonydominic8634
      @tonydominic8634 24 วันที่ผ่านมา

      ​@@officeboy9779moral science padippikkanam

    • @prasanthkb2170
      @prasanthkb2170 24 วันที่ผ่านมา

      @@officeboy9779 be a good human being. It will get from life experience. No need medeator.

    • @Karyam--
      @Karyam-- 21 วันที่ผ่านมา +3

      ​@@officeboy9779,*എന്തിനാണ് നമുക്കും ദൈവത്തിനുമിടയിൽ മധ്യവർത്തികൾ*?

    • @officeboy9779
      @officeboy9779 21 วันที่ผ่านมา

      @@Karyam--
      That is arisen because you are a believer in Abhrhamic CULTS: Chuslam, Cringianity, Choodaism.
      But in The HINDUISM, the knowledge is on a descending order and the creation is on an ascending order.
      The Teacher who descends the secret is the Guru, And Adi Guru is MANU .
      So , the Guru's knowledge is the mediator
      Without all those Guru's(Sages, Mystics to today's Saints, the people can not access to what the Universe is like .
      Each book, written by the Guru is a mediator.
      The Sanatan Dharma is the most powerful

  • @mayboy5564
    @mayboy5564 15 วันที่ผ่านมา +3

    Santhosh George kulangara k shesham Njan ishtappedunna mattoru santhosh

  • @TonyCyclingVlogger
    @TonyCyclingVlogger 16 วันที่ผ่านมา +5

    ഒരു എതിസ്റ്റ് അങ്ങിനെ ഉണ്ടാകുന്നു എന്നറിയാൻ മിനിമം വിവരം വേണം അണ്ണാ 😅

  • @Arun-ex6bv
    @Arun-ex6bv 19 วันที่ผ่านมา +2

    ജീവിത സാഹചര്യത്താൽ ഒരു വിഭാഗം മനുഷ്യർക്ക് താരതമ്യേനെ സന്തോഷിക്കാൻ പറ്റാറുണ്ട്. അങ്ങനെ സന്തോഷം ഉള്ളത് കൊണ്ടാണ് ഒരാൾ ആവിശ്വാസിയാക്കാൻ കൂടുതൽ കാരണമാകുന്നത്!!

  • @chandransecactivities4475
    @chandransecactivities4475 7 ชั่วโมงที่ผ่านมา

    S pandit You are great.

  • @gd64636
    @gd64636 26 วันที่ผ่านมา +6

    ❤❤❤❤ pandit

  • @paulfrancis5777
    @paulfrancis5777 2 วันที่ผ่านมา

    സന്തോഷ് Big salute

  • @user-kg7zj7mk9g
    @user-kg7zj7mk9g 15 วันที่ผ่านมา +1

    സന്തോഷ്‌.. ❤️❤️എന്താ വ്യക്തത 👌👌

  • @Exploringtheworldforyou
    @Exploringtheworldforyou 17 วันที่ผ่านมา +1

    I support the Lady. She is right 🔥❤️❤️❤️

  • @travelraj7365
    @travelraj7365 16 วันที่ผ่านมา +1

    Super💙👍

  • @ShibuShanmughan-cr9lc
    @ShibuShanmughan-cr9lc 11 วันที่ผ่านมา +1

    എല്ലാ കഴിവുകളും ഉള്ള ഒരു മനുഷ്യനാണ് സന്തോഷ് പണ്ഡിറ്റ്

  • @lindumathew4292
    @lindumathew4292 26 วันที่ผ่านมา +4

    Vary true

  • @nishanth9866
    @nishanth9866 18 วันที่ผ่านมา +2

    വിശ്വാസിയാകാൻ എളുപ്പമാണ്. നമ്മൾ പിറന്നു വീഴുന്നത് ഒരു വിശ്വാസികളുടെ സമൂഹത്തിലാണ്. വിശ്വാസികളായ നമ്മുടെ മാതാപിതാക്കളുടെ വിശ്വാസങ്ങളെ അന്ധമായി പിന്തുടർന്നാൽ മതി. എന്നാൽ അവിശ്വാസിയാകാൻ കുറച്ചു ഭൗതികമായ വ്യായാമം നേടണം.. നമ്മൾ ഇതുവരെ പിന്തുടർന്ന വന്ന അന്ധവിശ്വാസങ്ങളെ സ്വയം ചോദ്യം ചെയ്യണം അതിന് ശാസ്ത്ര ബോധവും. യുക്തി ചിന്തയും നേടിയെടുക്കണം.

  • @VarunKumar-zl7ev
    @VarunKumar-zl7ev 26 วันที่ผ่านมา +3

    Crystal clear points madam andham vittu poi

  • @gopalakrishnank.c1262
    @gopalakrishnank.c1262 14 วันที่ผ่านมา

    സൂപ്പർ santhosh pandit

  • @prabintp5884
    @prabintp5884 26 วันที่ผ่านมา +7

    മത ഒരു ബിസിനസ് ആശയമാണ് അധ്യാനിക്കാതെ കിട്ടുന്നത്. പൊട്ടകിനറ്റിൽ കിടക്കു

  • @MuhammeduSherif
    @MuhammeduSherif 17 วันที่ผ่านมา

    💐💐💐

  • @Bab3eeyohhhh123
    @Bab3eeyohhhh123 13 วันที่ผ่านมา

    🎉🎉🎉

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 4 วันที่ผ่านมา

    🔥🔥🔥🔥🔥🔥

  • @vinu86vinupalayaparabil50
    @vinu86vinupalayaparabil50 21 วันที่ผ่านมา

    ❤️

  • @Jijo.P.T-ww7jg
    @Jijo.P.T-ww7jg 19 วันที่ผ่านมา

    💐💐💐....

  • @AKHILvie30
    @AKHILvie30 26 วันที่ผ่านมา +6

    സന്തോഷ്‌ പണ്ഡിറ്റ്‌ ഇഷ്ടം 🔥❤️❤️❤️❤️❤️❤️❤️❤️

  • @Ollurvipin
    @Ollurvipin 14 วันที่ผ่านมา

    ♥️🙏

  • @travelbookofneethuz4602
    @travelbookofneethuz4602 6 วันที่ผ่านมา

    സന്തോഷ്‌ പണ്ഡിറ്റ്‌ 👌👌🔥🔥🔥

  • @user-oi5jz9in2u
    @user-oi5jz9in2u 14 วันที่ผ่านมา

    ❤❤❤❤

  • @rajeshrajeshsc7532
    @rajeshrajeshsc7532 8 วันที่ผ่านมา

    Santhoshji 🙏🙏🙏🙏🙏👌👌👌👌👌

  • @shestechandtalk2312
    @shestechandtalk2312 22 วันที่ผ่านมา +1

    ❤️❤️❤️പൊളി പണ്ഡിറ്റ്‌ 👌👌👌... മതം ഒരു ഉലക്ക ആണ് അത് മണ്ടയിൽ ഇട്ടു തന്ന പറന്റ്സ്സിനോട് ഞാൻ പറഞ്ഞിട്ടുണ്ട്,, ആ ഉലക്ക ഞാൻ എടുത്തു വലിച്ചെറിഞ്ഞു. അത്രേ വൃത്തികെട്ട ഒരു സാധനം 😁മതം..... ബിസിനസ്‌ ആണ് വിഭാഗീയത ആണ്... എന്തോരം ദൈവങ്ങൾ ആണ് ഹോ 😁

  • @manoharankk3467
    @manoharankk3467 9 วันที่ผ่านมา

    Santhosh The Great....,

  • @KERALAVLOG567
    @KERALAVLOG567 20 วันที่ผ่านมา

    ❤️❤️🙏🙏🌼🌼

  • @manoharankk3467
    @manoharankk3467 9 วันที่ผ่านมา +1

    സൃഷ്ടിക്കു മുകളിൽ "സൃഷ്ടാവ് " ഒരു സങ്കൽപ്പമാണെങ്കിൽ പോലും അതിൽ ഒരു യാഥാർത്ഥ്യമുണ്ട്, അതാണ് ഞാനെന്ന വ്യക്തി, ഞാനുണ്ടായി എന്നത് ഒരു കെട്ടുകഥയല്ല, അതൊരു യാഥാർത്ഥ്യം മാത്രമാണ്, ഒരിക്കലും കണ്ടെത്തുവാൻ കഴിയാത്ത യാഥാർത്ഥ്യത്തെ കുറിച്ചു അന്വേഷണമാണ് സ്പിരിച്വാലിറ്റി, അതിൽ ഒരു സമർപ്പണ ഭാവമുണ്ട്, സമർപ്പണത്തിൻ്റെ "സ്വ"ഭാവമാണ് സ്നേഹവും കരുതലുകളും, ഇതൊന്നുമില്ലാത്തവനിലും സ്നേഹമുണ്ട്, എന്നാൽ അത് തിരിച്ചറിവിനു വിധേയമല്ല.....,❤

  • @Sabiathazhakunnu
    @Sabiathazhakunnu 7 วันที่ผ่านมา +1

    സന്തോഷ് ഒരു പണ്ഡിറ്റ് തന്നെ
    ❤❤❤❤❤

  • @ishaishal8914
    @ishaishal8914 2 วันที่ผ่านมา

    ഞാനൊക്കെ ശബരിമല ഇഷ്യൂ വന്നതോടെയാണ് മതമുപേക്ഷിച്ചത്

  • @VrvishnuVrvishnu-un3rj
    @VrvishnuVrvishnu-un3rj 26 วันที่ผ่านมา +7

    കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കേണ്ടത്... ഇപ്പോൾ സിനിമ.. ഇൻഡസ്ട്രിയൽ വിശ്വസിക്കാൻ പറ്റാവുന്ന ഒരേയൊരു വ്യക്തി വ്യക്തി എന്നാൽ വ്യക്തിത്വം ഉള്ള വ്യക്തി പറയുന്ന കാര്യത്തിന് വ്യക്തമായ മറുപടി തരുന്ന വ്യക്തി

  • @azyt828
    @azyt828 14 วันที่ผ่านมา

    Wow brilliant പണ്ഡിറ്റ്‌ ജി 🔥🔥🔥🔥

  • @princeds00
    @princeds00 16 วันที่ผ่านมา

    Santhosh pandit❤️

  • @ManojDivakar01
    @ManojDivakar01 24 วันที่ผ่านมา +4

    😄അവരാതകർ ചൊറിയാൻ നോക്കുന്നു. പണ്ഡിറ്റ്‌ വാസ്തവം പറയുന്നു. അവർ ഇടതു ചിന്ത ആണ് നടത്തുന്നത്. എങ്കിലും ഇവർ സ്വാർത്ഥത ഉള്ള ഹിഡൻ വിശ്വാസികൾ ആയിരിക്കും

  • @thomasm.t4431
    @thomasm.t4431 11 วันที่ผ่านมา +4

    ഞാൻ ഇപ്പോൾ പള്ളിയിൽ പോകാറില്ല ദൈവത്തെ കാണുന്നത് പ്രപഞ്ചം എന്നശക്തി യിലാണ് no tension now l am very happy

  • @Rajivaava
    @Rajivaava 18 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏പണ്ഡിറ്റ് sir

  • @unnikannan5439
    @unnikannan5439 18 วันที่ผ่านมา

    Real pandit Santhosh

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 20 วันที่ผ่านมา +1

    With out Humanity, faiths benefit goes Zero effect

  • @lustrelife5358
    @lustrelife5358 16 วันที่ผ่านมา

    സന്തോഷേട്ടൻ 💜💜💜💜💜💜💜

  • @jiyashmc
    @jiyashmc 13 วันที่ผ่านมา

    Pandit 🔥🔥🔥

  • @lakshmidevicp2367
    @lakshmidevicp2367 23 วันที่ผ่านมา +1

    He is intelligent

  • @vwill3460
    @vwill3460 17 วันที่ผ่านมา

    സന്തോഷ് ചേട്ടൻ ❤❤❤❤

  • @elnata8211
    @elnata8211 19 วันที่ผ่านมา

    Hoo ente ponne arengilum ithokke paranjallo 🙌🏼

  • @asokkumarmn9442
    @asokkumarmn9442 9 วันที่ผ่านมา

    സന്തോഷ് പണ്ഡിറ്റ് ഇനിയും മുന്നോട്ട് ഭയം കൂടാതെ.👍

  • @krishct
    @krishct 12 วันที่ผ่านมา

    santhosh hero

  • @sarojamm3655
    @sarojamm3655 10 วันที่ผ่านมา

    Santhosh jee big salute 🫡🫡🫡🫡

  • @thekkumbhagam3563
    @thekkumbhagam3563 19 วันที่ผ่านมา

    പണ്ഡിറ്റ്‌ 👍👍👍❤❤❤

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboost 19 วันที่ผ่านมา

    സന്തോഷ് പണ്ഡിറ്റ് great great great ❤❤❤😂

  • @asokkumarmn9442
    @asokkumarmn9442 9 วันที่ผ่านมา

    ഇത്തരം ചർച്ചകൾ നടക്കട്ടെ നല്ലതാണ് മടുപ്പ് തോന്നില്ല.

  • @Upbeatmediabygautham25
    @Upbeatmediabygautham25 26 วันที่ผ่านมา

    Santhosh ettan🤍🤍

  • @vkvk300
    @vkvk300 17 วันที่ผ่านมา +1

    മദ്യപാനി ചിന്തിക്കും മദ്യം കഴിക്കാത്തവരൊക്കെ വലിയ ടെൻഷൻ ആണെന്ന്

  • @danireji
    @danireji 10 วันที่ผ่านมา

    സന്തോഷ് പണ്ഡിറ്റ് എത്ര ക്ഷമയോട് മറ്റുള്ളവരെ കേൾക്കുന്നു.. അദ്ദേഹം പറയുന്നത് മനസ്സിലാക്കാൻ ഉള്ള ഒരു caliber എല്ലാർക്കും ഉണ്ടാകണം എന്നില്ല

  • @Basant-ex5pd
    @Basant-ex5pd 18 วันที่ผ่านมา +2

    മതവിശ്വാസമില്ലാത്തതിനാൻ 😅 ഞാൻ 100% സന്തോഷവാൻ ഒരു ടെൻഷനും ഇല്ല

  • @rajamani9928
    @rajamani9928 18 วันที่ผ่านมา

    പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ്🎉

  • @user-fh2jn6cd5q
    @user-fh2jn6cd5q 22 ชั่วโมงที่ผ่านมา

    എല്ലാ മതത്തിലും പറഞ്ഞിട്ടുണ്ട് ഇവരെ പോലുള്ളവർ ഭൂമിയിൽ ഉണ്ടാവും ഓരോ കാലഘട്ടത്തിലും ആ സമയത്തെ ടൂൾസ് കൾ ഉപയോഗപ്പെടുത്തും ആദ്യമൊക്കെ കവലപ്രസംഗങ്ങളായിരുന്നു🤣😂🤣😂 ഇപ്പോൾ ഓൺലൈൻ❤️😂🤣

  • @Gmp6588
    @Gmp6588 9 วันที่ผ่านมา

    അവതാരകർക്ക് മനസിലാക്കുന്നില്ല അദ്ദേഹം പറയുന്നത്.
    അവർ എന്തോ പറയ്യുന്നു

  • @AnuaebelAebel
    @AnuaebelAebel 8 วันที่ผ่านมา

    പണ്ഡിറ്റ്‌ പണ്ഡിതനാണ്‌ ❤❤❤

  • @manoharankk3467
    @manoharankk3467 9 วันที่ผ่านมา

    എന്നാൽ നമ്മൾ കൊട്ടിഘോഷിക്കുന്ന മതം തീർത്തും അന്യായവും വലിച്ചെറിയപ്പെടേണ്ടവയുമാണ്, അതിൽ "മതം" പാലിൽ ചേർത്ത പച്ചവെള്ളമാണ്, അതിന് ഉത്തരവാദിയാകട്ടെ മതമറിയാത്തവൻ്റെ മതബോധമാണ്....,❤

  • @rajalakshmikr9483
    @rajalakshmikr9483 9 วันที่ผ่านมา

    Santhosh pandit Ella kaaryangalum deep aayit chinthichu point maatram mansilaaki kodukkunnu..mattu randuperum entha udheshikkunne

  • @user-zb6rp2hf7j
    @user-zb6rp2hf7j 20 วันที่ผ่านมา +4

    എടാ സന്തോഷ് പണ്ഡിറ്റ് പറയുന്നതിനിടയ്ക്ക് പറയാതെ അദ്ദേഹം പറയുന്ന കേട്ടിരിക്കടാ, അദ്ദേഹത്തിന്റെ അറിവിന്റെ മുമ്പിൽ നീയൊക്കെ വെറും സീറോ ആണ്

  • @appsjp8408
    @appsjp8408 26 วันที่ผ่านมา +8

    പണ്ഡിറ്റ്‌ ഒരു കാര്യവും തുടങ്ങിയാൽ നിർത്തില്ല 😂

  • @0071karthik
    @0071karthik 19 วันที่ผ่านมา

    Adukum chitayayum jeevikan vendiyalla religion vannathu.. manushyanu marikan pediyayayhu kondanu religion vannathu. Njan maranam kondu avasanikunnu ennu viswasikan arkum ishtam alla.. so maranathinu sheshavum jeevitham undu. Avide oru world undu. Athinte king GOD.. athanu ithinte ellam adisthanam.. one version.. there are lots of other reason as well for the origin of god ..

  • @Prasad.759
    @Prasad.759 3 วันที่ผ่านมา

    ഇയാൾ അടുത്ത വയനാട് re ഇലക്ഷന് മത്സരിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @aslammohamed1617
    @aslammohamed1617 11 วันที่ผ่านมา

    മതം ചൂഷണത്തിന് ഉപയോഗപ്പെടുത്തുന്ന ധാരാളം പുരോഹിതൻമാരും ആൾ ദൈവങ്ങളും ഉണ്ട്. അവിശ്വാസികളിലും നല്ലവരുണ്ട്. അവർക്ക് മരണത്തെ ഭയമില്ല. അത് കൊണ്ടാണ് അവിശ്വാസികളിൽ ആത്മഹത്യ കൂടിയിരിക്കുന്നത്.

  • @77jaykb
    @77jaykb 18 วันที่ผ่านมา

    പ്രാർത്ഥന, വഴിപാട് ഒക്കെ തന്നെ കൈക്കൂലിയാണ്. അപോ പിന്നെ വിശ്വാസികൾ കൈക്കൂലികാർ ആയാൽ അത്ഭുദമില്ലല്ലോ..😛

  • @divakaranmk9557
    @divakaranmk9557 22 วันที่ผ่านมา +1

    മതം വേണോ എന്ന് ചോദിക്കുമ്പോൾ രാഷ്ട്രീയം വേണോ, എന്ന ചോദ്യവും വേണം. ഇപ്പോൾ പുരോഗമനം ഭക്ഷിച്ച് എല്ലാം തികഞ്ഞു എന്നാണ് ഭാവം. എല്ലാ മതങ്ങളും എൻ്റെ മതമാണ് ശരി എന്ന് പറയുന്നില്ല. ഓരോ മതത്തിൻ്റെയും അടിസ്ഥാനപ്രമാണങ്ങൾ നിങ്ങൾ പരിശോധിക്കുക. അങ്ങിനെ ചെയ്താൽ ചില മതങ്ങൾ മാത്രമാണ് അങ്ങിനെ പറയുന്നത് എന്ന് നിങ്ങൾക്ക് ബോദ്ധ്യപ്പെടും. പക്ഷേ അത് കണ്ടെത്തിയാലും നിങ്ങൾ അത് തുറന്ന് പറയില്ല. ഇവിടെ പറഞ്ഞതുപോലെ മൊത്തത്തിൽ സാമാന്യവൽക്കരണം നടത്തും ധൈര്യമില്ലാത്ത തുകൊണ്ടാണ് അത്. ഇന്ന് രാഷ്ട്രീയമാണ് എല്ലാം നിയന്ത്രിക്കുന്നത്. നിയന്ത്രിക്കുന്നത്.

  • @ajayanthala8109
    @ajayanthala8109 10 วันที่ผ่านมา

    matham veno jaathi veno ennathu athu sarkaarukal theeru maanikkanam kaaranam oru kuttiye schoolil cherkkumpol aadhyam chodhikkunnathu jaathi entha matham ethaaa ennaanu ennittu venam aa kuttiye ethu vibhaakathil nirthanam ,tharam thirikkanam ennu theeru maanikkunnathu.. aadhyam matendathu ee tharam thirichulla niyamam aanu.... school thalam muthal ellaa tharam kuttikalkkum, panakaaranum panam illaatha kuttikalkkum ore tharthilulla padana samvithaana niyamam Indiayil motham kondu varanam.. allaathe kaashulla kuttikalkku nalla padanam kashillaatha kuttikal engane venamenkilum padichote enna chintha maatanam appol ee jaathi matha chodhyam varathilla... athu kondu Indiayil varendathu jaathi matha savaranam alla saampathika samvaranam aanu vendathu enkile ella math thileyum panam illaatha kuttikalkkum nalla padanam kittukayollu.. panam ulla kuttikal ac ku akathum pavam kuttikal nilathum ee ver thirivu maattanam... sarkaar schoolum mattu schoolum ore soukarym kondu varanam... sarkaar schoolu kalil paavam pidicha kuttikal aanu varunnathu avar puzhuvum eliyum paampum nteyum kadi kondu padichotte ennum panam ulla kuttikal nalla soukarym ulla ac school lil um ee vrithiketta cheri thirivu alle maatendathu.. jaathiyum mathavum undaakaakunnathu chila paartty kaar aanu ...

  • @Sallar62
    @Sallar62 19 วันที่ผ่านมา

    ❤❤❤🔥

  • @vinukasthoori1588
    @vinukasthoori1588 15 วันที่ผ่านมา +1

    എന്ത് തത്വം ?
    എന്ത് ഭഗവാൻ ?
    എന്ത് മതം ?
    😂😂

  • @manoharankk3467
    @manoharankk3467 10 วันที่ผ่านมา +2

    "അഭിപ്രായം" തന്നെയാണ് മതം, മതം തന്നെയാണ് സ്പിരിച്വാലിറ്റി, "കേവലം" അഭിപ്രായത്തെ മതവുമായി താരതമ്യം ചെയ്യരുത്, മതമില്ലാത്തവൻ്റെ അഭിപ്രായം മനോനില തെറ്റിയവൻ്റെ വെറുംവാക്ക് മാത്രമാണ്, അതിൽ "അഭിപ്രായമില്ല", മതത്തെ ദുരുപയോഗം ചെയ്യുന്നവൻ അഭിപ്രായവുമായി പങ്കുചേർക്കപ്പെടുന്നില്ല.....,❤

  • @akhildev2057
    @akhildev2057 7 วันที่ผ่านมา

    ഇദ്ദേഹത്തെ ഒരു കാലത്ത് മണ്ടനായി കരുതിയിരുന്നു.ഇപ്പോൾ അദ്ദേഹം പറയുന്നത് നന്നായി കണക്ട് ആവുന്നുണ്ട്.

  • @Floraandfauna-kk3zq
    @Floraandfauna-kk3zq 7 วันที่ผ่านมา

    ഇങ്ങേര് പൗളി ആണ്...

  • @venu4936
    @venu4936 20 วันที่ผ่านมา

    Madham Avasyamanu or mattu madham peedipikkum

  • @stealth9176
    @stealth9176 23 วันที่ผ่านมา

    Last aa lady paranjadh pole, madhathil insured aaya aalughal aanu presnam undakuka. Like India yil presnam undakunadh BJP RSS aanu. Hindus insure aanu ennanu parayadhe parayunadh

  • @josejoseph7518
    @josejoseph7518 14 วันที่ผ่านมา

    Gothrum thalavan anu adukum chittyum udakkiyethu matham alla

  • @GayathriDevi-nk5ni
    @GayathriDevi-nk5ni 17 วันที่ผ่านมา

    santhosh pandit support..he s a genuine man

  • @maheshsarovaram461
    @maheshsarovaram461 26 วันที่ผ่านมา

    8₹🙏🙏🙏2₹പോയാൽ ആ ദിവസം പോയി

  • @AnilImmanuel
    @AnilImmanuel 17 วันที่ผ่านมา +1

    മതം എന്നതിനോട് ഞാനും യോജിക്കുന്നില്ല, എന്നാൽ ദൈവിക ഗ്രന്ഥങ്ങളിൽ മരണശേഷമുള്ള ആത്മാവിന്റെ നിത്യജീവനെക്കുറിച്ച് പറയുന്നുണ്ട് അത് ഒരിക്കലും അവസാനിക്കാത്ത ദൈവത്തെ ആരാധിച്ച് സ്വർഗീയ ശരീരത്തോടുകുടിയുള്ള ജീവിതമാണ്, അവിടെ വിവാഹം ചെയ്യലോ, ഹൂറികളോ മദ്യപ്പുഴയോ ഒന്നുമില്ല, നിത്യജീവൻ ലഭിക്കണമെങ്കിൽ ഹൈന്ദവ വേദങ്ങളിലെയും, വിശുദ്ധ ബൈബിളിലെയും കർത്താവായ യേശുക്രിസ്തുവിനെ(പ്രജാപതി )രക്ഷകനും നാഥനുമായി സ്വീകരിക്കണം, നിത്യജീവൻ പ്രാപിക്കാൻ ഒരു തത്വവും ഒരു മതവും ഒരു നിയമവും ആവിശ്യമില്ല കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രം മതി, രക്ഷകനും നാഥനുമായി സ്വീകരിച്ചാൽ മാത്രം മതി (nb: ഇത് എല്ലാവർക്കും മാലാസിലാകണമെന്നില്ല നിത്യജീവന് നിയോഗം ലഭിച്ചവർക്ക് മനസിലാകും, അല്ലാത്തവർക്ക് തട്ടിപ്പും ഉഡായിപ്പും വെട്ടിപ്പും ആയിട്ടു തോന്നാം 🙏)

    • @Battt862
      @Battt862 16 วันที่ผ่านมา

      😂😂😂 comedy comedy
      njan chicken തിന്നുന്നതിനോട് യോജിക്കുന്നില്ല but എന്നും kfc കഴിക്കും 😂😂😂

    • @AnilImmanuel
      @AnilImmanuel 16 วันที่ผ่านมา

      @@Battt862 ക്രിസ്തുവിൽ വിശ്വസിക്കുന്നതിനു മതം സ്വീകരിക്കേണ്ട ആവിശ്ശ്യമില്ല, 🙏മതം മനുഷ്യർ ഉണ്ടാക്കിയതല്ലേ ദൈവം അല്ലലോ

  • @malayalee12
    @malayalee12 2 วันที่ผ่านมา

    സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് നോക്കൂ. ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം? തത്വമറിയുന്ന ആത്മാർത്ഥതയുള്ള വിശ്വാസികൾ തെറ്റ് ചെയ്യുമ്പോൾ ഒന്ന് ഭയപ്പെടും.