മമ്മുട്ടിയുടെ പുതിയ നായിക | JISHA MOTHER TROLL| JISHA AMMA LATEST INTERVIEW

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2022
  • #jishamomtroll #jishamother #trollmalayalam
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    JISHA MOM TALK ABOUT MAMMOOTTY DILEEP MOHANLAL
    TROLL JISHA MOM
    JISHA MOM FUNNY INTERVIEW
    TROLL MALAYALAM
    JISHA AMMA TROLL
    JISHA PERUMBAVOOR
    MALAYALAM TROLL VIDEO
    SPECIAL 🙏 THANKS GOING TO one India MALAYALAM TH-cam CHANNEL.
  • บันเทิง

ความคิดเห็น • 817

  • @monicajaicy1390
    @monicajaicy1390 2 ปีที่แล้ว +30

    Adipolii super'b Eniyumm Eathapolaa prathesheekunoo Tension Marikitti 🙏🙏🙏

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +3

      ഇതുപോലത്തെ ഒന്നാണ് പാലാ സജിടെ ഇട്ടിട്ടുണ്ട് കണ്ടുനോക്ക്.. അവസാനം വരെ കാണണം ചിരിക്കാൻ പറ്റിയില്ലേൽ എന്നെ വന്നു ചീത്ത വിളിച്ചോ 😀.

    • @_indiansaremy1234
      @_indiansaremy1234 ปีที่แล้ว

      Edo orammaye thalla enn paranj thumbnail ittirikkunnuu. adh kandallo allee??? avrk vidhyabhasam illa pazhaya aalkaranenn vijarikkaam ...thaan okke edhaaa🤮🤮🤮

    • @Kannur1994
      @Kannur1994 6 หลายเดือนก่อน

      ഏത് മൈരൻ ആണ് ഇത്‌ എഡിറ്റ് ചെയ്തത് ഒന്ന് മെൻഷൻ ചെയ്യാമോ 😂

  • @vishnujayan6147
    @vishnujayan6147 2 ปีที่แล้ว +131

    നോർമൽ ആയിട്ടുള്ള ഒരു വ്യക്തി ഒരിക്കലും ഒരിക്കലും ഇങ്ങനെ സംസാരിക്കില്ല അവരെ വെറുതെ വിടൂ

  • @ummerbp7806
    @ummerbp7806 2 ปีที่แล้ว +51

    ആരാണ് ഇതിന് അടുത്തേക്ക് ക്യാമറയും ഒക്കെ കൊണ്ട് ഇന്റർവ്യൂ പോകുന്നത് ആദ്യം അവനിക്ക് ഒരു അവാർഡ് കൊടുക്കണം 🤣🤣🤣🤣🤣

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +2

      അത് കഴിഞ്ഞു ഇത് ട്രോളിയവന് ഒരു അവാർഡ് 🤣🤣

    • @jollyjolly6161
      @jollyjolly6161 2 ปีที่แล้ว +2

      ഞാൻ ആണെങ്കി തുടക്കം തന്നെ ചിരിച്ചു ചത്തേനെ 🤣🤣🤣

    • @ummerbp7806
      @ummerbp7806 2 ปีที่แล้ว +3

      @@jollyjolly6161 🤣🤣🤣🤣🤣

    • @ummerbp7806
      @ummerbp7806 2 ปีที่แล้ว

      🥰👍🏼

    • @vinsents.vinsent7026
      @vinsents.vinsent7026 2 ปีที่แล้ว

      Polaydimakkalapawattineveruthvid

  • @gknair7959
    @gknair7959 2 ปีที่แล้ว +119

    ആരാന്റമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാ.... അതും വിറ്റ് കാശാക്കുന്നവർ 😭😭

  • @AmeerVibes
    @AmeerVibes 2 ปีที่แล้ว +20

    ഇപ്പം ചികിൽസിച്ചാൽ രക്ഷപ്പെടും 😰😂
    എന്റമ്മോ എന്തോരം ആഗ്രഹം 🙆🏻‍♂️🤣

  • @shringerirkladieshostel1545
    @shringerirkladieshostel1545 2 ปีที่แล้ว +11

    പ്ലീസ്... ഈ അമ്മയെ വെറുതെ വിടൂ.... അവർക്കു അവരുടെ വാക്കുകളും.. ചിന്തകളും..ജീവിതവും...ഒന്നും നിയന്ത്രിക്കാൻ കഴിയാത്തവിധം മാനസിക വിഭ്രാന്തിയിലാണെന്ന് തോന്നുന്നു.. അവർ ഒരു ഉന്മാദത്തിന്റെ അവസ്ഥയിലാണ്... അവരെ വെറുതെ വിടൂ... അവർ എങ്ങിനെ എങ്കിലും. ജീവിതത്തിന്റെ ഒരു കോണിലൂടെ ജീവിച്ചു മരിച്ചോട്ടെ..

  • @itsmepathuzz1790
    @itsmepathuzz1790 2 ปีที่แล้ว +122

    ചുരുക്കി പറഞ്ഞാൽ ചുളുവിൽ കിളവിക്ക് സിൽമാ നടിയാവണം 🤨🤨പറ്റിയാൽ മമ്മൂട്യുമൊത്തു ഒരു സെൽഫിയും 😃😃😃😃

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +10

      മമ്മുട്ടിയുടെ നായിക ആവാൻ പറ്റിയ കോലം തന്നേ 🤣🤣

    • @shahampk5596
      @shahampk5596 2 ปีที่แล้ว +1

      Shariya ഇവരെ ഒക്കെ എന്താ cheyyendathath

    • @shahampk5596
      @shahampk5596 2 ปีที่แล้ว

      മോളെ പറ്റിയുള്ള sanghadamalla പണം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      @@pathuzlove6586
      ഇവർ അഭിനയിച്ചാൽ
      ഓസ്കാർ അവാർഡ് കിട്ടും.

    • @ambilibiju5280
      @ambilibiju5280 2 ปีที่แล้ว

      Pavam relè poyatha

  • @sumadhir3227
    @sumadhir3227 2 ปีที่แล้ว +136

    മാനസികമായി തളർന്ന ഒരു വ്യക്തിയുടെ.. വാക്കുകൾ.. ഇതിപ്പോ ഇത്ര വലുതാക്കാനൊന്നും ഇല്ല അവരെ നല്ലരീതിയിൽ ചികിൽസിപ്പിക്കുകയാണ് വേണ്ടത്.,...

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +3

      Sry🙏

    • @majithamaji4139
      @majithamaji4139 2 ปีที่แล้ว +10

      Paisa kitttiyappo manassiga nilak kuzhappam onnum undarnnillallo

    • @sumadhir3227
      @sumadhir3227 2 ปีที่แล้ว +6

      @@majithamaji4139 എപ്പഴാ ഓരോ മനസുകളും തളരുക എന്നു പറയാൻ പറ്റുമോ സുഹൃത്തേ 🙏🏻

    • @karthikkarthik5829
      @karthikkarthik5829 2 ปีที่แล้ว +20

      ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ സുഹൃത്തേ മകൾ മരിച്ചതിലാണോ ഇവരുടെ മാനസികനില തെറ്റിയത് അതോ മകളുടെ മരണത്തിന്റെ പയിസ എല്ലാം തീർന്നതിന്റെയോ, രോഗം ഒരിക്കലും ഒരു കുറ്റം അല്ല അത് ഒരു അവസ്ഥ ആണ് പക്ഷേ ഈ സ്ത്രീ ഒരു രീതിയിലും ദയ അർഹിക്കുന്നില്ല കാരണം അവർ അത്രക്കും അഹങ്കാരിച്ചിട്ടുണ്ട്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +7

      അർഹതയില്ലാതെ ലക്ഷങ്ങളും
      മകൾക്കു സർക്കാരിൽ ജോലിയും കിട്ടിയിട്ടും മാനസികമായി
      തളർന്നെന്നോ ?
      ഇവരെ അന്ധമായി വിശ്വസിക്കരുത്.

  • @ushaa5125
    @ushaa5125 2 ปีที่แล้ว +98

    Pls അവരെ വെറുതെ വിട്ടേക്കു. അവർ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. അത് മനസ്സിലാക്കു

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว

      😥😥

    • @josea.g.9532
      @josea.g.9532 2 ปีที่แล้ว +12

      അവർക്ക് ബല്ലാത്ത മാനസികാവസ്ഥ തന്നെയാ.....
      അവരുടെ വിചാരം അവ൪ വലിയ ബുദ്ധിശാലിയു൦ മറ്റുളളവരെല്ലാ൦ അറിവില്ലാത്ത കഴുതകളും. അവ൪ എന്നാണ് കുളിക്കാൻ തുടങ്ങിയത്? കുളിച്ചു കഴിഞ്ഞപ്പോൾ കാരണവന്മാരടെ സൌന്ദരൃവു൦ കിട്ടി. അപ്പോഴാണ് അറിയുന്നത് അവരു൦ ഐശ്വരൃാ റാണിയേ പോലെ ആണെന്ന്.. 😄😄

    • @rajamanirajamani2554
      @rajamanirajamani2554 2 ปีที่แล้ว +2

      പാവം വട്ടായിപ്പോയി. മുഴുവട്ട. പിടിച്ചു കുതിരവട്ടത് കൊണ്ടുപോകു

    • @vntalks5767
      @vntalks5767 2 ปีที่แล้ว +1

      Ningale pole ullavarane avare ingane okke parayan prerippikunath

    • @nijisha9308
      @nijisha9308 2 ปีที่แล้ว +5

      എന്ത് മാനസികാവസ്ഥ ആണ് നിങ്ങൾ പറയുന്നത്.. കൊറച്ചു മുന്നെ ഉള്ള അവരുടെ video ഒന്ന് കാണണം... കിട്ടിയ പണം ദൂർത്ത് അടിക്കുന്നത് കാണാം.

  • @aswathy830
    @aswathy830 2 ปีที่แล้ว +12

    ഇവർക്കു എന്തോ പറ്റിയിട്ടുണ്ട്........ പാവം......

  • @mariasusanna1841
    @mariasusanna1841 ปีที่แล้ว +7

    ട്രോൾ അടിപൊളി 👍🏻 . Bt. ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു അവരെ സ്നേഹിക്കുന്ന, ആരെങ്കിലും അവർക്ക് ഉണ്ടാകില്ലേ. ഇത് കേട്ടാൽ അവർക്കൊക്കെ എന്തോരം വിഷമം കാണും. കേട്ടാൽ തന്നെ അറിയാം. ഇവർ നോർമൽ അല്ലെന്ന്. വേറെ എന്തോരം കാര്യങ്ങൾ ഉണ്ട്. ട്രോൾ ആക്കാൻ. Pls....

    • @pathuzlove6586
      @pathuzlove6586  ปีที่แล้ว

      സോറി 🙏 ഇനി ചെയ്യില്ല .

  • @Nishap-wh1rb
    @Nishap-wh1rb 2 ปีที่แล้ว +57

    അമച്ചിക്ക് പിരി ലൂസ് ആയി.......
    ... 😂😂😂😂😂😂yaaaa അമ്മച്ചിടെ നല്ല അഭിനയം വേഗം സിനിമയിൽ എടുതോ സിനിമ പച്ച പിടിക്കും 🤣🤣🤣🤣

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +3

      😀😀😀

    • @nhtrollhub8242
      @nhtrollhub8242 2 ปีที่แล้ว

      😂😂🥱😂😂😪

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +3

      അവർക്ക് യഥാർത്ഥത്തിൽ
      1000കോടിയെങ്കിലും ഇനിയും കൊടുക്കണം. അല്ലെങ്കിൽ
      ഈശ്വരൻ കോപിക്കും.

    • @sree4607
      @sree4607 ปีที่แล้ว +1

      അല്ലേലും ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ കാണാനും കണ്ട് ചിരിക്കാനും തനിക്കൊക്കെ നല്ല മിരുത് അല്ലേ, എന്റൊരു മനസ്സാടോ തന്റെയൊക്കെ

  • @aliavchacko506
    @aliavchacko506 2 ปีที่แล้ว +107

    ആരാണാവോ ഈ അമ്മച്ചിക്ക് ഈ ഐഡിയ പറഞ്ഞു കൊടുത്ത് വീഡിയോ എടുത്ത് കൊടുത്തത്. അവനു അല്പം വിവരം ഉണ്ടെങ്കിൽ ഈ പണിക്കു പോകുമോ

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +5

      അവർക്ക് reach കിട്ടാനാകാം

    • @regielizabethjoseph5065
      @regielizabethjoseph5065 2 ปีที่แล้ว

      Mammootty ennae edukanam..
      Ha Ha samskruthathile vivaram.. Mohnlal cinema jishayudae pidichu evarae nayiyaki evar kodikal undaki randu perum koodi equal ayi divide chaithu eduthu kodisharanmatakam.
      Entha allae oru udayippu.
      Eni kaiyil panam varanam dhoorthadikan. Janam??

    • @valsanav3540
      @valsanav3540 2 ปีที่แล้ว

      ഭ്രാന്തമാരെ മുഴു ഭ്രാന്താക്കുന്ന വിവരമില്ലാത്ത കോമാളികൾ

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 ปีที่แล้ว +14

    2023 ലെ ഇന്റർവ്യു കണ്ടു വന്നവർ ഉണ്ടോ😅😅 എല്ലാ വർഷവും കാണും മകളുടെ പേരിൽ ഇവരുടെ തെണ്ടൽ എന്നിട് short ഫിലിം എടുത്തും ഇതുപോലെ ധൂർത്തടിച്ചും സിനിമയിൽ കയറാൻ ബ്രൂട്ടിഷ്യൻ ചെയ്തും കളയും😂ജയറാം 2 ലക്ഷം കൊടുത്തു..മമ്മുട്ടിയും മോഹൻലാലും വന്നില്ല എന്നാണ് ഇവരുടെ പരാതി😅 വീണ്ടും പട്ടിണിയാണ് എന്നും പറഞ്ഞു വരും.. മൂത്ത മകൾക് സർക്കാർ ജോലി... 5000 രൂപ പെൻഷൻ.. ഒരു വീട്...30 ലക്ഷം രൂപ കളക്ടർടെ ജോയിന്റ് അക്റക്കൗണ്ട് ഇൽ... മറ്റു സാമ്പത്തിക സഹായങ്ങൾ.. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്തുണ കൊടുത്തു.. എല്ലാം തീർന്നപ്പോൾ ട്രാഫിക് നിയന്ത്രിച്ചു ജനശ്രദ്ധ പിടിച്ചു പറ്റി വീണ്ടും ഒരു scean ഉണ്ടാക്കി വീണ്ടും ഇന്റർവ്യൂ.. ഇനി ഈ മുതല കണ്ണീരു കണ്ടിട്ടു വീണ്ടും ഇവർക് ലക്ഷങ്ങൾ കിട്ടും😂 ധൂർത്തടിച്ചിട്ടു ഇനിയും വരും... 😅😅 സൗമ്യയുടെ അമ്മയാണ് മകളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചു ജീവിക്കുന്നു❤ ഇവർക് പണം പണം പണത്തിന്റെ കണക്കു ഇതു മാത്രമേ വായിൽ വരു😡

  • @suryakannan2648
    @suryakannan2648 2 ปีที่แล้ว +295

    ഇവർക്ക് ഒരു മോളും കൂടി ഉണ്ട്.. നമ്മൾ ഇവരെ കണ്ട് ചിരിക്കുമ്പോൾ ആ മോള് ഒരുപാട് വിഷമിക്കുന്നുണ്ട്.. പ്ലീസ് ഇതൊക്കെ ഒഴിവാക്കുക 🙏🙏🙏

  • @shaliniomana6295
    @shaliniomana6295 2 ปีที่แล้ว +24

    നിങ്ങൾ കഥ പറയു...... മകൾ എങ്ങനെയാ മരിച്ചതെന്നു......

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +1

      ചാൻസ് നോക്കി നടക്കല്ലേ അപ്പോ സമയം ഉണ്ടാകില്ല

  • @ushag9266
    @ushag9266 11 หลายเดือนก่อน +25

    ജിഷ മോളെ ഓർത്ത് ദുഃഖിക്കുന്നു..... എന്നാലും ഇത് കണ്ട് ഞാൻ ചിരിച്ചു ചത്തു....

    • @shaness120
      @shaness120 11 หลายเดือนก่อน +2

      Jisha

    • @ushag9266
      @ushag9266 11 หลายเดือนก่อน

      @@shaness120 ശരി ആണ് ജിഷ മോൾ ആണ്. ഞാൻ അത് മാറ്റിയിട്ടുണ്ട്. Thank you so much.

  • @vijayane1962
    @vijayane1962 ปีที่แล้ว +20

    ഇവർ പറയുന്നത് കേൾക്കുമ്പോൾ ഹനനെ ഓർമ്മ വരുന്നു

  • @ss88g
    @ss88g 2 ปีที่แล้ว +14

    ഞാൻ ചിരി ചു മടുത്തു....
    .

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว

      ഇതിന്റെ ചെറിയ part 2 കൂടി ഉണ്ട് അതുകൂടി കണ്ട് ബാക്കി ചിരിച്ചോളൂ 😄

  • @Sils-e8e
    @Sils-e8e 10 หลายเดือนก่อน +4

    Perfect match for mamookka 😊

  • @awa-248
    @awa-248 2 ปีที่แล้ว +22

    എജ്ജാതി എഡിറ്റിങ്.. ചിരിച്ചു ചിരിച്ചു ചാവും 😀😀😀തള്ള നല്ല മൂത്ത സാദനം അടിച്ചു വന്നiരിക്കുകയാ

  • @aneeshmanilal3547
    @aneeshmanilal3547 2 ปีที่แล้ว +27

    😂😂 ജിഷേ കൊന്നത് ഇവരാണ്

  • @sumaadcruz2119
    @sumaadcruz2119 ปีที่แล้ว +3

    കോടികൾ എങ്ങനെ കൈയിൽ വരുമെന്നാണ് നോക്കുന്നത്.

  • @thambithambu6918
    @thambithambu6918 2 ปีที่แล้ว +27

    പാവം ആ അമ്മക്ക് മാനസിക രോഗം ആയിരിക്കും

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +1

      അതൊന്നും അല്ല പ്രശ്നം. പൈസയാണ് പ്രശ്നം.

    • @mariasusanna1841
      @mariasusanna1841 ปีที่แล้ว +2

      @@pathuzlove6586 അതെങ്ങനെ അറിയാം. അവരുടെ സംസാരം കേട്ടിട്ട് അവർ നോർമൽ ആണെന്ന് എനിക്ക് തോന്നുന്നില്ല.

    • @pathuzlove6586
      @pathuzlove6586  ปีที่แล้ว

      @@mariasusanna1841 ഇവിടെ വന്നാ സോറി 🙏

  • @irfananelloli8604
    @irfananelloli8604 2 ปีที่แล้ว +16

    Mammookkante....aa chairum koodiyulla veezhcha...🤣🤣🤣🤣😂😂

  • @vismayakrishnankk7166
    @vismayakrishnankk7166 2 ปีที่แล้ว +13

    ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല 😝

  • @rajannairg1975
    @rajannairg1975 2 ปีที่แล้ว +12

    പാവം..ഇനി ഇവരെ വെറുതെ വിടൂ..

  • @utharasworld3615
    @utharasworld3615 2 ปีที่แล้ว +43

    ഈ അമ്മയുടെ വിവരമില്ലായ്മ മുതലെടുക്കുന്നു

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +1

      വിവരമില്ലായ്മ ഒരു അലങ്കാരമാകുന്നത് ശെരിയാണോ.

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +3

    സ്വന്തം മോളെ പിച്ചി ചീന്തിയ മകളെ വെച്ച് സിനിമ പിടിക്കണം എന്നു... ആ അമ്മക്ക് നായിക ആകണം എന്ന് 😭😭😭😭

  • @simlarasalamma4062
    @simlarasalamma4062 2 ปีที่แล้ว +14

    ഇവരുടെ പിരി പോയെന്ന് തോന്നുന്നു

  • @mariammamathew3
    @mariammamathew3 2 ปีที่แล้ว +4

    കഷ്ടം എന്തിനാ ആ പാവത്തിനെ ഇങ്ങനെ...
    കളിയും കാര്യവും ഒക്കെ oppathinullavarodalle നല്ലത്

  • @shifanachinju8006
    @shifanachinju8006 2 ปีที่แล้ว +11

    Insta kand vannada 🤣🤣😂😂ayyante moone chirichangad chath😆😆🤣🤣

  • @musthafakp9279
    @musthafakp9279 2 ปีที่แล้ว +7

    എന്തിനാ അതിനെ ട്രോളുന്നെ.. പാവം 😒😒

  • @remya1448
    @remya1448 2 ปีที่แล้ว +103

    4:27😂😂😂😂😂പൊളി സീൻ ചിരിച്ചു ചത്തു 😂😂😂😂😂😂😂

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +4

      ഇതിന്റെ part 2 കൂടി ഉണ്ട് അതുംകൂടി കണ്ടോളു ചിരിക്കാൻ ഇഷ്ടമാണെങ്കിൽ 😀

    • @ummerbp7806
      @ummerbp7806 2 ปีที่แล้ว +4

      ഇതൊക്കെ മമ്മൂട്ടി കാണാറുണ്ട് ആവോ എന്തോ 🤣🤣🤣🤣

    • @jincymary5897
      @jincymary5897 2 ปีที่แล้ว +2

      Sathyam🤣🤣

  • @marykuttykckc4745
    @marykuttykckc4745 2 ปีที่แล้ว +21

    എൻ്റെ ജീവിതത്തിൽ കേട്ട ഏറ്റവും വലിയ തമാശ

  • @sureshk-qt5jq
    @sureshk-qt5jq 2 ปีที่แล้ว +18

    നല്ല മനസ്സുള്ളവർ ഇനിയും സഹായിച്ചു കൊണ്ടേയിരിക്കുക ..... 😆

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +1

      എങ്കിലേ അടുത്ത സീരിയൽ അഭിനയിക്കാൻ പറ്റു.

  • @jacobmathew2035
    @jacobmathew2035 2 ปีที่แล้ว +55

    ഏതായാലും കുളിച്ചുകഴിഞ്ഞപ്പോൾ ശരിക്കുള്ള നിറവും സൗന്ദര്യവും കിട്ടി 🙄😂

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +1

      ഞാനും ഇപ്പൊ എന്നും കുളത്തിലാ കുളി എങ്ങാനും വെളുത്താലോ 😀🤣

    • @abhijith.a2895
      @abhijith.a2895 2 ปีที่แล้ว +1

      @@pathuzlove6586 കുളത്തിലെ മീനെല്ലാം ചത്തു കാണുമല്ലോ.. 🙄

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +6

      @@abhijith.a2895 മീനുകൾ ചാവാതെ ഇരിക്കാൻ വേണ്ടിയാണു അവിടെ ബോർഡ് വെച്ചിട്ടുള്ളത് " ABHIJITH ഇവിടെ കുളിക്കാൻ പാടില്ല എന്ന് "

    • @abhijith.a2895
      @abhijith.a2895 2 ปีที่แล้ว +1

      @@pathuzlove6586 ഇനി അവിടെ ചാകാൻ മീൻ ബാക്കി കാണൂല്ലല്ലോ. താങ്കൾ കുളിച്ചപ്പോ മൊത്തം ചത്തില്ലേ.

  • @georgejohn2855
    @georgejohn2855 2 ปีที่แล้ว +3

    എവിടേയോ എന്തോ കുഴപ്പം ഉണ്ടെന്ന് തോന്നുന്നു, കാണുന്നത് ശരിയല്ലെങ്കിലും ടെൻഷൻ നു ഒരു അയവു കിട്ടുന്നു

  • @sajithaashraf8281
    @sajithaashraf8281 2 ปีที่แล้ว +18

    മമ്മൂട്ടിയുടെ ഒരു ഭാഗ്യം

  • @savetalibanbismayam7291
    @savetalibanbismayam7291 2 ปีที่แล้ว +1

    Polichallo machane

  • @marykuttyabraham4833
    @marykuttyabraham4833 2 ปีที่แล้ว +7

    ബല്ലാത്ത ജാതി 🤣🤣🤣🤣

  • @sheelajoseph5006
    @sheelajoseph5006 2 ปีที่แล้ว +34

    I can't control my laugh 🤣😂😅😂 very good video 👍

  • @naufiyabaiju75
    @naufiyabaiju75 2 ปีที่แล้ว +4

    ദിലീപിന്റ കയ്യിൽ നിന്നും ക്യാഷ് വാങ്ങാൻ ഉള്ള സൈക്കോളജിക്കൽ മൂവ്മെന്റ് 🤭🤭

  • @jenis9202
    @jenis9202 2 ปีที่แล้ว +19

    ഏതായാലും കൊള്ളാം
    ലേശം സുഖമില്ലായിക ഇല്ലാണ്ടില്ല 🙄

  • @josea.g.9532
    @josea.g.9532 2 ปีที่แล้ว +18

    ബസ്ററ് സൂപ്പർ സ്റ്റാറന്മാ൪ക്ക് ചേരുന്ന പുതിയ സൂ... പ്പ൪ സ്ററാറി 😄😄👌

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว

      ഈ സ്റ്റോറിക്ക് എന്ത് പേരിടാം

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว +3

    വീണ്ടും വീണ്ടും കണ്ടു്,3.22 തൊട്ടു എൻ്റമ്മോ 😂

  • @sinujasmine8192
    @sinujasmine8192 ปีที่แล้ว +3

    Pavam Chechi😢😢😢😢😢

  • @mallusinlondon647
    @mallusinlondon647 2 ปีที่แล้ว +3

    ചുമ്മാ ചിരിപ്പിക്കാതെ ഒന്ന് പോയേന്ന്😂😂😂😂😂

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว

      ചിരിക്ക് bro ആരോഗ്യത്തിന് നല്ലതാ 😀

  • @lilu.9757
    @lilu.9757 2 ปีที่แล้ว +35

    പറയാതെ വയ്യ.. ട്രോൾ പൊളി 😂.....
    ഇത്രേം വൈറലായത് പോര തള്ളക്ക് . ഇനി മമ്മൂട്ടിയുടെ കൂടെ അഭിനയിക്കണമെന്ന് 😂

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +1

      Tnx😍😍

    • @gracyvv4381
      @gracyvv4381 2 ปีที่แล้ว +3

      മമ്മൂട്ടിക്ക് ഇതിലും വേറെ വരാൻ ഒന്നുമില്ല.

  • @sajnasajna985
    @sajnasajna985 2 ปีที่แล้ว +3

    ചിരിച്ചു വയ്യാണ്ടായി പൊളിച്ചു

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว

      🤣 പാർട്ട്‌ 2 കാണൂ ഇതിന്റെ

  • @hassannaseema2277
    @hassannaseema2277 2 ปีที่แล้ว +36

    ഇതൊന്ന് മതിയാക്കികൂടെ ഒരു കളങ്കം ഇല്ലാതെ നിങ്ങൾ ചോദിക്കുന്നതിനു മറുപടി പറയുന്നു. അവരെ ഇനി എങ്കിലും വെറുതെ വിടൂ പ്ലീസ്

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว

      😥😥

    • @sisilyroy9454
      @sisilyroy9454 2 ปีที่แล้ว

      Ooooooooo9999

    • @sisilyroy9454
      @sisilyroy9454 2 ปีที่แล้ว

      99o9o

    • @user-ov5qx5fk7u
      @user-ov5qx5fk7u 2 ปีที่แล้ว +1

      സത്യം ചാനൽ പേര് പാത്തൂസ് ലവ് 🤔വീഡിയോ മറ്റുള്ളവരെ കളിയാക്കൽ 🤔ഇതെല്ലാം കൂടെ എവിടെ ചെന്ന് പൊരുത്തം വാങ്ങും 🤔ഈ അമ്മയ്ക്ക് വിഷമം ഉണ്ടായി എങ്കിൽ 🤔

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว

      @@user-ov5qx5fk7u എന്തായാലും അടുത്ത പാർട്ട്‌ കൂടി കണ്ടോളു 2 പാർട്ട്‌ ഉണ്ട്. 😀😀🙏🙏🙏

  • @sajeeshsg692
    @sajeeshsg692 10 หลายเดือนก่อน +3

    ജിഷയുടെ അമ്മയോട് ഒരഭ്യർത്ഥന, മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി വെറുതെ ഓരോന്ന് പറഞ്ഞു സ്വയം കോമാളി ആകരുത് 🙏🙏

  • @josephkj6425
    @josephkj6425 2 ปีที่แล้ว +6

    Oh my god what a comaly

  • @sureshbabusekharan7093
    @sureshbabusekharan7093 2 ปีที่แล้ว +3

    I hope all the trollers and news channels owe this woman a lot. Their 50% income from you tube should be given to her.
    Same fate for Ranu mondal but those Bengali you tubers help her from their online income

  • @cicilycellena8560
    @cicilycellena8560 2 ปีที่แล้ว +2

    ഇപ്പോൾ കൊണ്ടുപോയാൽ ഒരു ഇഞ്ചക്ഷൻ കൊണ്ട് മാറും താമസിച്ചു കൊണ്ടുപോയാൽ ചങ്ങളക്ക് ഇടേണ്ടിവരും 😄😄😄😄

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 2 ปีที่แล้ว +14

    ആഗ്രഹം കൊള്ളാം 😂😂ചെറിയൊരു ആഗ്രഹം 🤭😜

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +2

      ചെറിയ ആഗ്രഹം അല്ലേ ലെ മമ്മൂട്ടിക് മോഹൻലാലിനും അത് നടത്തികൊടുത്തൂടെ.. 😄

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว +4

    2.14 il Mamukkoya ikka paranjathu ""njan aa thallaye kollum 😂""

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +1

      മാമുകോയ തഗ് മാൻ 🤣🤣

    • @kunjattasworld9945
      @kunjattasworld9945 2 ปีที่แล้ว

      @@pathuzlove6586 yes😂

  • @treasaskitchen7958
    @treasaskitchen7958 2 ปีที่แล้ว +2

    ആ പാവതെ വെറുതെ വിടുന്നതാ നല്ലത് എല്ലാ വിധത്തിലും വിഷമിച്ചു നടക്കുന്നത് പോലുണ്ട് അവരുടെ സംസാരം കേട്ടിട്ടു

  • @noushadalis
    @noushadalis ปีที่แล้ว +2

    എവിടെയോ ആ ഹനാന്റെ ചായ കാച്ചിയപോലെ , എനിക്ക് മാത്രം തോന്നിയതാണോ ?

  • @neethulekshmineethu4890
    @neethulekshmineethu4890 2 ปีที่แล้ว +1

    സ്വന്തം മോൾ മരിച്ചതിൽ സന്തോഷിക്കുന്ന ഒരമ്മ 😏കഷ്ടം

  • @nandhunandhuttan5748
    @nandhunandhuttan5748 2 ปีที่แล้ว +2

    അവരെ അവരുടെ വഴിക്ക് വിടല്ലോ.. ക്യാമറയും പൊക്കി പിടിച്ചോണ്ട് പോവും.. ഇതു നല്ല ഉദ്ദേശം ഒന്നും അല്ല.... എന്തിനാടോ വെറുതെ..

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +8

    ദയവായി ഈ പാവം സ്ത്രീയെ വെറുതെ വിടുക. നിങ്ങളുടെ ചാനൽ കൊഴുക്കാൻ ഇങ്ങനെ ചെയ്യുമ്പോൾ അവരുടെ ജീവിച്ചിരിയ്ക്കുന്ന മകൾ എത്രമാത്രം അപമാനിയ്ക്കപ്പെടുന്നുണ്ട്, കരയുന്നുണ്ട്.

  • @ajaykrishnan6500
    @ajaykrishnan6500 2 ปีที่แล้ว +4

    Super 👍👍👍👍👍👍

  • @Arabiyumottakavum9747
    @Arabiyumottakavum9747 2 ปีที่แล้ว +2

    അവർ മനസിക്കാം ആയി തകർന്നു നിക്കുവാ വെറുതെ വിട്ടേക്ക് pls

  • @charukunji2011
    @charukunji2011 2 ปีที่แล้ว +3

    പൊളി 🤣🤣🤣🤣🤣🤣🤣🤣

  • @muralidharancn51
    @muralidharancn51 2 ปีที่แล้ว +21

    ഇത് നല്ല പരിപാടിയാണ്.

  • @krmoli6751
    @krmoli6751 2 ปีที่แล้ว +3

    ബാലയ്യക്ക് ഒരു നായികയെ
    ആവശ്യമുണ്ട് നല്ല ചേർച്ച ഉണ്ട്
    മുതു കിളവി

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +1

      ബാലയ്യ ഒക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ 😀

  • @malleenadhnk7214
    @malleenadhnk7214 ปีที่แล้ว +1

    ആൾക്കാരെ ചിരിപ്പിക്കാനായിട്ട് ഇടയ്ക്കിടയ്ക്ക് വരും....

  • @shareefshari4079
    @shareefshari4079 ปีที่แล้ว +3

    ഇതൊക്കെ ആരോ പറഞ്ഞു പറ്റിച്ചു വെച്ചുരിക്കുകയാ😂😂😂😂

  • @safeersafeer5792
    @safeersafeer5792 2 ปีที่แล้ว +2

    അമ്മേ അമീർ തന്നെ മോളെ കൊന്നത് . അമ്മയുടെ എല്ലാം കണ്ടിട്ട് ഒരുപാട് സംശയം തോനുന്നു. അമ്മയെ കണ്ടാൽ തന്നെ തോന്നും സത്യം വേറെ യാണ് എന്ന്

  • @shalinikrskrsna3353
    @shalinikrskrsna3353 2 ปีที่แล้ว +26

    എനിക് പാവം തോന്നി 😔😔

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +1

      😥

    • @rclalkumar6177
      @rclalkumar6177 ปีที่แล้ว

      പണവും ജോലിയും എല്ലാം മൂത്തമകൾ കൊണ്ടുപോയി പണവും ജോലിയും വന്നപ്പോൾ മകൾ അച്ഛനെയും ഭർത്താവിനെയും അടിച്ചു കളഞ്ഞു. ഇപ്പോൾ പെറ്റ തള്ളയെയും തിരിഞ്ഞുനോക്കുന്നില്ല

  • @vivekbabu4248
    @vivekbabu4248 ปีที่แล้ว +6

    ഇവർക്ക് തലക്ക് ഏതോ പിരി എളകി കിടപ്പുണ്ട്😂😂😂😂😂

    • @hima_1832
      @hima_1832 9 หลายเดือนก่อน

      Atho manasika prasnam

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +42

    പാവം ചങ്ക് പൊളിഞ്ഞു 🔥കണ്ടിട്ട് 🔥🌪️

  • @nihadnihu222
    @nihadnihu222 2 ปีที่แล้ว +3

    Poli 😁😂😂

  • @yesudasjoy305
    @yesudasjoy305 2 ปีที่แล้ว +3

    😂😂🤣🤣 പാവമാണ്

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว

      ആണോ അയ്യോടാ 😀😀

  • @aleyammathomas3744
    @aleyammathomas3744 2 ปีที่แล้ว +18

    പണ്ടുമുതലേ ജാതിയുടെ പേരിൽ അവഹേളനം, ദാരിദ്ര്യം, മകളുടെ കൊലപാതകം, എല്ലാം കൂടി ആ അമ്മയെ തകർത്തു,കളിയാക്കരുത്, പ്ളീസ്.

  • @ziyasworld
    @ziyasworld 2 ปีที่แล้ว +11

    Kandillayrunnu.. Ippo kandu😂😂😀👍

  • @risanarisana7786
    @risanarisana7786 2 ปีที่แล้ว +3

    പഴേ ഇന്റർവ്യൂവിൽ തടിച്ചിരിക്കുന്നു... ഇപ്പഴത്തെ ഇന്റർവ്യൂവിൽ ഉണങ്ങി ഇരിക്കുന്നു.... ലൈഫിലെ 2സന്ദർഭങ്ങൾക്ക് അനുസരിച്ച്... ക്യാഷ് ഉള്ളപ്പോഴും... ക്യാഷ് ഇല്ലാത്തപ്പോഴും 🥶🥶

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +2

      പണത്തിനോട് ആർത്തി ഉള്ള എല്ലാ മനുഷ്യൻ മാർക്കും ഇത് പാഠമാണ്.

  • @siluhanna4967
    @siluhanna4967 11 หลายเดือนก่อน +2

    Super👍👍👍👍😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @s.treesa6468
    @s.treesa6468 2 ปีที่แล้ว +19

    ദിലീപിന് പറ്റിയ കൂട്ട് 🤣🤣

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +4

    എന്നേ അങ്ങോട്ട് കൊല്ല്, ചിരിച്ചു ചിരിച്ചു മരിക്കും ഞാൻ.

  • @SureshKumar-ix2jq
    @SureshKumar-ix2jq 2 ปีที่แล้ว +6

    വട്ടു പിടിച്ച ഈ തള്ളയുടെ ജല്പനങ്ങൾ വീഡിയോ ആക്കിയതാണ് എന്തൊരു ദുരന്തമാണ്

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +4

      അതൊക്കെ കാണാൻ ഇരുന്ന നീ എന്ത് ദുരന്തൻ ആയിരിക്കും 🤣🤣🤣🤣

    • @SureshKumar-ix2jq
      @SureshKumar-ix2jq 2 ปีที่แล้ว +2

      @@pathuzlove6586 സോറി ഡാ ഇനി അങ്ങനെ ഉണ്ടാവില്ല

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +3

      @@SureshKumar-ix2jq just fun man 😄😄
      Keep support 🙏

  • @daisymathappan2643
    @daisymathappan2643 2 ปีที่แล้ว +1

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു മടുത്തു

  • @sreekuttysnair4642
    @sreekuttysnair4642 ปีที่แล้ว +2

    Kandappo chiruvannu but vendayirunnu sangadavum thonni😔

  • @smilebedhel7377
    @smilebedhel7377 11 หลายเดือนก่อน +2

    😅😅😅😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂ഹെന്റെ പൊന്നോ........

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว +2

    Thudakkam thotte chirichu chirichu last chiri nirthiyathu eppolaanu ennu ormayilla 🤭🤭🤣😂🤣🤣

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว +1

      ആാാഹാ 😀😀 കുറച്ച് കൂടി ചിരിക്കണേൽ പാർട്ട്‌ 2 കണ്ടാൽ മതി . ഇതിന്റെ😀

    • @kunjattasworld9945
      @kunjattasworld9945 2 ปีที่แล้ว

      @@pathuzlove6586 undo..ok kanam tto 👍👍

  • @prasadr372
    @prasadr372 2 ปีที่แล้ว +2

    ഇനിയെങ്കിലും ആ പാവത്തിനെ വെറുതെ വിട്ടു കൂടെ

  • @rajeenasalim8644
    @rajeenasalim8644 ปีที่แล้ว +2

    പാവം ആ അമ്മയെകൊണ്ട് ഓരോന്ന് പറയിപ്പിച്ചിട്ട് എല്ലാരുംകൂടി ട്രോളുന്നു

  • @kalakala6043
    @kalakala6043 2 ปีที่แล้ว +1

    പാവം കഷ്ടപ്പെട്ട് മകളെ പഠിപ്പിച്ചു.''' എല്ലാം നഷ്ട്ടപ്പെട്ട് മാനസിക രോഗിയായി... ഈ അമ്മയെ ചൂഷണം ചെയ്ത് വീഡിയോ ഇടരുത് Please

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว

      Sorry ഇനി ഇടില്ല 😥

  • @chimmuchimmu7837
    @chimmuchimmu7837 2 ปีที่แล้ว +2

    Uyyoooooo🤣🤣🤣🤣🤣🤣

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว +1

    അയ്യോ 🤣🤣🤣👏

  • @nishasuresh9315
    @nishasuresh9315 2 ปีที่แล้ว +1

    Super super..........super..

  • @babusubrahmanian3681
    @babusubrahmanian3681 2 ปีที่แล้ว +9

    ചിരിച്ചു ചിരിച്ചു എന്റെ മോനെ ഉപ്പാട് ഊരി 😂😂😂😂😂😂🙏

  • @Ekm55
    @Ekm55 2 ปีที่แล้ว +1

    പൊളി 👌🏻

  • @sreerag2621
    @sreerag2621 2 ปีที่แล้ว +1

    പ്ലീസ് അവരുടെ പിന്നാലെ നടന്നു നിങ്ങളുടെ വില കളയരുത്. അവരുടെ മാനസിക നില ശരിയല്ല .

  • @divyasarath5547
    @divyasarath5547 2 ปีที่แล้ว +1

    ഈശ്വര 😂😂😂😂ഇവർക്കു എന്തോ പറ്റിട്ടുണ്ട് ട്ടോ 🤦🤦🤦

    • @pathuzlove6586
      @pathuzlove6586  2 ปีที่แล้ว

      പണത്തിനോടുള്ള ആക്രാന്തം ആണ്‌

  • @sajeevss668
    @sajeevss668 ปีที่แล้ว +1

    ആർക്ക് കാണാൻ ആണ് ഈ ട്രോൾ വീഡിയോ... നിങ്ങൾക്ക് ബോധം ഉണ്ടോ

    • @pathuzlove6586
      @pathuzlove6586  ปีที่แล้ว

      എന്താണ്ടാ മൈരേ നിന്റെ പ്രശ്നം

  • @aforapps6997
    @aforapps6997 ปีที่แล้ว +2

    ആ തള്ളക്ക്
    യാതൊരു കുഴപ്പവുമില്ല...
    നാവിന് നീളം കൂടുതലായി പോയി.
    അത് കുറയ്ക്കാൻ ആരെക്കൊണ്ടും
    പറ്റില്ല..
    നല്ല കൈ ബലമുള്ള
    ആണുങ്ങളില്ലാതായിപോയി.
    അല്ലെങ്കിൽ ഇങ്ങനെ
    ചെലച്ചോണ്ട്
    നടക്കില്ലായിരുന്നു

  • @rohanriya2445
    @rohanriya2445 11 หลายเดือนก่อน +1

    മമ്മൂട്ടി അടുത്തോട്ട് വരെ നിങ്ങൾ ആരായിട്ടാ

  • @lissyphilip5763
    @lissyphilip5763 2 ปีที่แล้ว

    Antadhaivamaaaaa😁😁😁😁😁😁