ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇവരുടെ മക്കൾക്ക് ജീവിക്കാനുള്ള അവകാശമില്ലേ ? | BLAH BLAH BLAH | ABC MALAYALAM ORGINALS

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • ഇവരുടെ മക്കൾക്ക് ജീവിക്കാനുള്ള അവകാശമില്ലേ ?
    #meme #memesdaily #memesvideo #memes #memepage #memories #mem #memer
    #movie #viralvideo #abctv #onam #malayalam #biggbossmalayalamseason4contestants #abcmalayalam
    #shorts #shortsviral #shortvideo #short
    #sg #2024 #2024elections #dhruvrathee #worldcup #cricket #football #copaamerica #europe #euro #eurocup2024 #t20worldcup #cricketlover #cricketworldcup #2024 #chovvalokam #mangalyan #mangalyan3

ความคิดเห็น • 21

  • @user-bq2pt1pm3e
    @user-bq2pt1pm3e 26 วันที่ผ่านมา +8

    ഇതിന് ഒക്കെ കാരണം മലയാളിയുടെ ഞരമ്പ് രോഗമാണ്, ആദ്യം ചികിൽസ തേടേണ്ടത് നമ്മൾ സ്വയമാണ്, ഇതൊക്കെ കാണാൻ തലയിൽ മുണ്ടും ഇട്ട് പോകുന്ന ഞാനും നീയും നന്നാകുന്നത് അല്ലെ അവരെ കുറ്റം പറയുന്നതിനേക്കാൾ നല്ലത്😊

    • @appsjp8408
      @appsjp8408 21 วันที่ผ่านมา

      മലയാളികൾ മാത്രം ഒന്നുമല്ല.. എല്ലയിടത്തും അങ്ങനെ തന്നെയാണ്

    • @prasoonv7647
      @prasoonv7647 12 วันที่ผ่านมา

      Kulikkunna soap nte parasyathil pennu kulikkunnathu kaanikkan ennu thudangiyo annu muthal eee marketing strategy working aanu ...athu Ella case lum ...vipani anusarichu aaanu charakku kodundu varunnathu ......

  • @showmedia007
    @showmedia007 25 วันที่ผ่านมา +1

    ശരിക്കും നമ്മുടെ നിയമ വ്യവസ്ഥിതി തന്നെയാണ് നമ്മളെ നശിപ്പിക്കുന്നത്😢😢😢😢

  • @AmruAshik
    @AmruAshik 13 วันที่ผ่านมา

    Sunny leone karyam thetii poi..😅😅

  • @VinuNe
    @VinuNe 26 วันที่ผ่านมา +6

    3 നും നേരം വെളുത്തിട്ടില്ല 😁

    • @jayan9659
      @jayan9659 25 วันที่ผ่านมา +3

      Enthaanunthaankal uddheshikkunne

  • @Toro_chi
    @Toro_chi 25 วันที่ผ่านมา +1

    Sunny Leone husbandinte kude matram ayrunooo🫣

  • @666-_-_Hanz_
    @666-_-_Hanz_ 21 วันที่ผ่านมา +1

    Ee penninte over expertions kanumbozhe chiri varum😂oru thengayum ariyilla ,ennitu aa face balloon pole veerpuchu oru erupundu😂😂 pithakaali😂😂😂

  • @Nijunick1988Nijunick
    @Nijunick1988Nijunick 26 วันที่ผ่านมา +1

    U Good bro

  • @sksai4
    @sksai4 26 วันที่ผ่านมา

    I want to raise a question what wrong with that?

    • @jayan9659
      @jayan9659 25 วันที่ผ่านมา +3

      What right with that?

    • @sksai4
      @sksai4 25 วันที่ผ่านมา

      @@jayan9659 every one have their freedom and this not freedom of expression, why you guys living in old era ? She doing her job, why you guys so frustrated

    • @jayan9659
      @jayan9659 25 วันที่ผ่านมา +3

      @sksai4 Freedom also have its limitations too.....
      Why you guys so supportive?
      ഇത്തരം പ്രവർത്തികൾ ആധൂനിക സമൂഹത്തിൻ്റെ മുഖമുദ്ര ഒന്നും അല്ല പഴയകാലങ്ങളിലും ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ അതിനെ സപ്പോർട്ട് ചെയ്യാതെ ഇരിക്കുകയോ അല്ലെങ്കിൽ എതിർപ്പ് പ്രകടിപ്പിക്കുകയോ ചെയ്താൽ എങ്ങനെ ആണ് ആവർ പഴയ കാലത്ത് ജീവിക്കുന്നവർ ആകുന്നത്? ഇതിനെ സപ്പോർട്ട് ചെയ്താൽ ആധൂനികൻ ആകുമോ? സ്വതന്ത്രത്തിനും അതിൻ്റെതായ പരിമിതികൾ ഉണ്ട് ഇല്ല എന്ന് താങ്കൾക്ക് പറയുവാൻ സാധിക്കുമോ? ഇതിനെ ഒരു തൊഴിൽ ആയി ആണ് കാണുന്നത് എങ്കിൽ കള്ളക്കടത്ത്, കളവ് ഗുണ്ടായിസം പോലുള്ളവയും തൊഴിൽ തന്നേ. പിന്നെ ഇത്തരം പ്രവർത്തികൾ യഥർത്തിൽ സ്ത്രീകളുടെ ശരീരം objectify ചെയ്യുകയാണ്, അല്ലാതെ അവർ അവരെ liberate ചെയ്യുകയല്ല. യഥാർത്ഥ nude photography എന്നു പറഞ്ഞാൽ ശരീരത്തെ sexual objectify ചെയ്യൽ അല്ല മറിച്ച് അതിലൂടെ പലതും പറയാൻ ശ്രമിക്കുകയാണ് ചെയ്യാറ്. ഇത് കാശിനു വേണ്ടി ശരീര objectify ചെയ്യുകയാണ്.

  • @niceday5158
    @niceday5158 26 วันที่ผ่านมา +2

    എന്തേലും കാണിച്ച് എങ്ങനേലും നാലാൾ അറിയ ഇങ്ങനേലും പൈസ ഉണ്ടാക്കുക…. wife നെ കൂട്ടികൊടുക്കുന്ന പോലെ തന്നെ….😅😅
    മകളെ വെച്ചിട്ടും കാണിച്ചും റീച് കൂട്ടുന്ന കാലം😢

  • @ranimathew9769
    @ranimathew9769 17 วันที่ผ่านมา

    നിങ്ങൾ. പുരുഷന്മാർ. ആരെയും പേടിക്കാതെ. സത്യം ആയി വിലയിരുത്തി... സ്ത്രീ കൾ തുണി ഉരിഞ്ഞാൽ. സ്വാത്രിന്ത്രം. പുരുഷൻ എങ്കിൽ.. കള്ള്. കഞ്ചാവ്.. മയക്ക് മരുന്ന്. എത്ര krruramaya. ലോകം.. രരാഷ്ട്രീയ നേട്ടം.ത്തിനു വേണ്ടി. ഓരോ. സ്ത്രീ. പക്ഷ നിയമം..Thinക്രൂരമായ എല്ലാവർക്കും. തുല്യ അവകാശം വേണം. അല്ലെങ്കിൽ. പ്രസവിക്കരുത്.
    .. എനിക്കും കുറെ. പറയണം എന്ന് ഉണ്ട്. സ്ത്രീ കളുടെ ക്രുരത കാരണം. വേദനിക്കുന്നു. മനുഷ്യൻ. Muthirnnavarudeyum

  • @flooatt
    @flooatt 24 วันที่ผ่านมา

    ഇത്തരം വീഡിയോസ് കൺസ്യൂം ചെയ്യുന്ന ഭൂരിപക്ഷം പുരുഷൻമ്മാരെപ്പറ്റിയുള്ള അഭിപ്രായം ഒന്നും പറഞ്ഞില്ല???. ബോഡി ആർടിനെപ്പറ്റി പറഞ്ഞത് കൊണ്ട് പറയുന്നതാണ്,നഗ്നത = വൾഗാരിറ്റി എന്നത് നിങ്ങടെ കാഴ്ച്ചപ്പാടിൻ്റെ പ്രശ്നമാണ്. ലെഗ്ഗിൻസ് ഇട്ട സ്ത്രീകളെ,സ്ലീവ്ലെസ്സിട്ടവരെ ഒക്കെ വൾഗറായല്ലെ സമൂഹം കാണാറ് പലപ്പോഴും, ഇപ്പഴത്തെ ജനറേഷൻ മുട്ട് വരെയുള്ള ഡ്രസിടുന്നത് കോമണാണ് അത് പഴയ ജനറേഷന് വൃത്തിക്കേടാണ്. എങ്ങനെയേലൊക്കെ കാശും അറ്റൻ്റഷനും കിട്ടാൻ ഫേക് ഫെമിനിസ്റ്റുകൾ മാത്രമല്ലല്ലോ പലരും പല കാട്ടിക്കൂട്ടലുകളും ചെയ്യാറില്ലെ???. റോജിന് ഏതേലും സ്യൂഡോ ഫെമിനിസ്റ്റ് പറ്റിച്ചോ? ഭയങ്കര വികാര
    വിക്ഷോപം

  • @abhilashbalan-ei3iw
    @abhilashbalan-ei3iw 21 วันที่ผ่านมา

    ഇനിയും നേരം നേരം വെളുക്കാ ത്ത മൂന്നു പേർ ഇവിടെ സുലഭമായി പോൺ വീഡിയോകളുണ്ട് അതിനെ നിങ്ങൾ എങ്ങനെ കാണുന്നു.......