വിവാഹത്തിന് ഡിമാൻഡ് വെക്കുന്ന പെണ്ണുങ്ങൾ..!! | ABC MALAYALAM ORIGINALS

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • വിവാഹത്തിന് ഡിമാൻഡ് വെക്കുന്ന പെണ്ണുങ്ങൾ..!!
    #marriage #marriagevideo #dowry #indianwedding #weddingdress #ambaniwedding #ambanifamily #kerala #keralawomen #womanempowerment #weddings #parenting #abcmalayalam #abcmalayalamoriginals #blahblahblah
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 142

  • @user-o6b3r0
    @user-o6b3r0 25 วันที่ผ่านมา +29

    പണമുള്ള വനും വലിയ ജോലിയുള്ളവനും പെണ്ണിന്റെ വീട്ടുകാർ കൊടുക്കുന്ന കൈക്കുലിയാണ് സ്ത്രീധനം

    • @abcdefghlkeb
      @abcdefghlkeb 25 วันที่ผ่านมา +1

      പണമുള്ള പയ്യനെ മറ്റാരും കൊണ്ട് പോകാതിരിക്കാൻ പെണ്ണിന്റെ വീട്ടുകാർ ഡിമാൻഡ് ചെയ്യുന്ന സാധനമാണ് സ്ത്രീധനം.. സ്ത്രീധനം എന്നത് പെൺ വീട്ടുകാർ ആണുങ്ങളെ പ്രലോഭത്തിൽ പെടുത്താൻ ഉപയോഗിക്കുന്ന സാധനമാണ് സ്ത്രീധനം

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 25 วันที่ผ่านมา +39

    ഇതേപോലെ പൂതന കേരളത്തിൽ ഏറെയുണ്ട് കല്യാണം കഴിക്കരുത്

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboost 19 วันที่ผ่านมา +5

    സ്ത്രീധനം വാങ്ങിയാലും ഇല്ലെങ്കിലും Divorce ആയാൽ പുരുഷന് മാത്രം സാമ്പത്തിക നഷ്ടം 😂😂😂😂

  • @thekkumbhagam3563
    @thekkumbhagam3563 25 วันที่ผ่านมา +8

    ഇന്ന് കൊല്ലത്ത് പെൺ വീട്ടുകാർ സ്ത്രീധനം കൊടുക്കുന്നത് കാർ സഹിതം കൊടുക്കുന്നത് ആരും ചോദിച്ചിട്ടില്ല. അത് സ്ത്രീ വീട്ടുകാരുടെ പ്രധാപം കാണിക്കാൻ വേണ്ടി ആണ്...
    ഇവിടെ 100 പവനും 10 ലക്ഷത്തിന്റെ കാർ കൊടുത്താൽ അടുത്ത വീട്ടുകാരൻ 110 പവനും 15 ലക്ഷത്തിന്റെ കാർ കൊടുക്കും ഇതൊന്നും ആരും ചോദിച്ചിട്ടില്ല...

    • @aneeshkk2141
      @aneeshkk2141 25 วันที่ผ่านมา +2

      Onnum kanathe avru atu cheyumo.Sthreegal avreklum salary financial status ullavre thanneyanu ketuntu😌

    • @ABHI-qp4yx
      @ABHI-qp4yx 25 วันที่ผ่านมา

      Kollam trivandrum anu ingane vere jillayil ingane illa ​@@aneeshkk2141

  • @user-qi1he1lt7t
    @user-qi1he1lt7t 25 วันที่ผ่านมา +5

    Parents living through their children🙂🙃😂😂

  • @showmedia007
    @showmedia007 25 วันที่ผ่านมา +20

    ബൈഹാർട്ട് പഠിച്ചു വരുന്ന കുട്ടിയാ ജനറൽനോളജ് കുറവായിരിക്കും😂😂😂😂🤭🤭🤭🤭

    • @arungopi1092
      @arungopi1092 18 วันที่ผ่านมา

      NO IS THE IDEA

  • @AVEEFILMS
    @AVEEFILMS 25 วันที่ผ่านมา +32

    ഈ കൊച്ചിനോട് എന്ത് പറഞ്ഞടും കാര്യം ഇല്ല എല്ലാത്തിനേം താറുതല മാത്രം 😟

    • @midunsree3111
      @midunsree3111 25 วันที่ผ่านมา +2

      Correct 💯

    • @tharunsmith
      @tharunsmith 23 วันที่ผ่านมา +1

      Evlde thalayil chaliyannu

    • @beenababy6878
      @beenababy6878 12 วันที่ผ่านมา

      അതാണ് വിദ്യാഭ്യാസ ത്തിന്റെ ഗുണം കണ്ടുപഠിക്ക്

    • @AVEEFILMS
      @AVEEFILMS 12 วันที่ผ่านมา

      @@beenababy6878 മനസിലായില്ല 🤔

    • @AVEEFILMS
      @AVEEFILMS 12 วันที่ผ่านมา

      @@beenababy6878 പിന്നെ പുരുഷവിദ്വെഷമം തുളുമ്പുന്ന വാക്ചാധുര്യം 😂

  • @sanilabraham9209
    @sanilabraham9209 23 วันที่ผ่านมา +4

    അനുപമ അഹങ്കാര മായ സംസാരമാണ്... വെറുപ്പിക്കുന്ന സംസാരം... കാര്യങ്ങൾ വ്യക്തതയോടെ പറയണം... അല്ലാതെ അഹങ്കാരത്തോടെ ഒച്ചപ്പാടുണ്ടാക്കാതെ... അതാണ് മാധ്യമപ്രവർത്തനം...her presents is too boring...സന്തോഷ്‌ പണ്ഡിറ്റ്‌ എപ്പിസോടും ഇയാൾ കുളമാക്കി

    • @takethenextstep3017
      @takethenextstep3017 8 วันที่ผ่านมา

      ആ റോജിനും അവിടെ ഇരുന്നു ഒച്ച വെക്കുന്നുണ്ടല്ലോ.. അത് കണ്ടില്ലേ

  • @cupofjoe3633
    @cupofjoe3633 25 วันที่ผ่านมา +11

    I m from Kollam. ജോലിവേണം. പക്ഷേ പെണ്ണിന്റെ ശമ്പളം പെണ്ണിനും ചെറുക്കന്റെ ശമ്പളം കുടുംമ്ബം നടത്തണംmy son is suffering nowAt last we asked him if he can't tolerate withdraw from it. During these days gents are moresincere than girls.ഇതു തന്നാ പെണ്ണുങ്ങൾടെ സ്വഭാവം

  • @antonyaiden466
    @antonyaiden466 16 วันที่ผ่านมา +1

    പെണ്ണിനോട് സംസാരിച്ചു ജയിക്കാൻ പറ്റില്ല. കാരണം ബുദ്ധിയില്ല

  • @Battt862
    @Battt862 25 วันที่ผ่านมา +8

    2:50 ആ കാലം ഒന്നും കഴിഞ്ഞിട്ടില്ല സെച്ചി , ഭാര്യക്കും ഭർത്താവിനും job ഉണ്ടെങ്കിൽ പോലും, divorce ന്റെ സമയത്ത് ഭാര്യക്ക് alimony കിട്ടും, alimony എല്ലാ സ്ത്രീകളുടെയും അവകാശം ആണെന്നാണ് കോടതി പറയുന്നത്, 1/3 % സ്വത്തും കിട്ടും, കുട്ടികൾ ഉണ്ടെങ്കിൽ പിന്നെ പറയണ്ട, ആണുങ്ങൾ ഈ equality മൂഞ്ചുബോൾ നോകി കണ്ട് ഒക്കെ മൂഞ്ചണം അല്ലെങ്കിൽ കോടതിയിൽ ചെല്ലുമ്പോൾ അവർ നല്ലോണം മൂഞ്ചിക്കും

  • @jj..................
    @jj.................. 25 วันที่ผ่านมา +34

    കുറച്ചു വിവരം ഉള്ള ഒരു പെണ്ണിനെ അവിടെ ക്കൊണ്ടിരുത്

    • @silentman7315
      @silentman7315 25 วันที่ผ่านมา +5

      അതാണ് മോനെ കിട്ടാൻ പാട്.😂

    • @jj..................
      @jj.................. 21 วันที่ผ่านมา +2

      @@silentman7315 athe😂

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 25 วันที่ผ่านมา +12

    Govt. ജോലി ഇല്ലാത്തവർക്ക് പെണ്ണ് കിട്ടാത്ത അവസ്ഥ 🤔🤔🤔🤔🤔🤔

  • @manjushawarriorna8116
    @manjushawarriorna8116 25 วันที่ผ่านมา +5

    ഈ പറയുന്ന ആളുകൾ സ്വന്തം പെൺ മക്കളെ ഒരു" criteriya" ഇല്ലാതെ വന്നു ചോദിക്കുന്നവർക്ക് കെട്ടിച്ചു കൊടുക്കണം... സഹോദരി മാരെയും. അപ്പൊ ബ.. ബ... ബ.. പറയരുത്

    • @appsjp8408
      @appsjp8408 25 วันที่ผ่านมา +3

      അതെ.. ഇവന്മാർ പറയുന്നത് മണ്ടത്തരമാണ്

    • @Battt862
      @Battt862 25 วันที่ผ่านมา +6

      ആൺപിള്ളേരെ സ്ത്രീധനം മേടിക്കാതെ കെട്ടിക്കാം എങ്കിൽ ഇതും ചെയ്യാം

    • @amruthak4684
      @amruthak4684 18 วันที่ผ่านมา +1

      ഇപ്പൊ പെണ്ണ് കിട്ടാത്തവർ പെണ്ണിനെയും വീട്ടുകാരും കുറ്റം പറയും. പക്ഷേ അവന്മാര് നാളെ കല്യാണം കഴിഞ്ഞ് ഒരു പെണ്ണിൻ്റെ അച്ഛൻ അകുമ്പോ പറയും എൻ്റെ മോളെ നല്ല വിദ്യാഭ്യാസം ഉള്ള നല്ല ജോലി ഉള്ളവർക്ക് ആണ് കെട്ടിച്ച് കൊടുക്കത്തുള്ളു സ്ത്രീ ധനം തരത്തും ഇല്ല എന്ന് പറയും😂

    • @Battt862
      @Battt862 18 วันที่ผ่านมา

      @@amruthak4684 നല്ല വിദ്യാഭ്യാസം വും നല്ല job ഉം ഉള്ളവരായിരുന്നു സ്ത്രീധനത്തിന് വേണ്ടി കെട്ടി തൂകിയത്

  • @antonyaiden466
    @antonyaiden466 16 วันที่ผ่านมา +1

    എൻ്റെ അനുഭവത്തിൽ ഒറ്റയ്ക്കു ജീവിക്കുന്നതാണ് നല്ലത്

  • @vinayank2871
    @vinayank2871 17 วันที่ผ่านมา +1

    പണം ഇല്ലാത്ത വൻ കലൃണം കഴിക്കരുത്.കഴിചാൽ കട്ട പേക 😅😅😅

  • @ZX18TV
    @ZX18TV 25 วันที่ผ่านมา +3

    ഞാൻ ചോദിക്കുന്ന ഇപ്പോൾ ഒരു സ്ത്രീയെ വിവാഹം ചെയ്തു കഴിഞ്ഞിട്ട് അല്ലെങ്കിൽ വിവാഹമോചനം നേടുന്നു ഈ പുരുഷൻ വിവാഹം ചെയ്യുന്നതിന് മുമ്പ് അവനെ ഉണ്ടായിരുന്ന സ്വത്ത് എൻറെ വീതം സ്ത്രീക്ക് കൊടുക്കേണ്ടതായി വരുമോ അതിനുമുമ്പ് ഉള്ള സ്വത്ത് ശരിക്കും കൊടുക്കേണ്ടതായി വരികയില്ല അതുകഴിഞ്ഞിട്ട് ഉണ്ടാക്കിയ സ്വത്തല്ല കൊടുക്കേണ്ടത് ആയിട്ട് വരികയുള്ളൂ

    • @themanwithnoname9578
      @themanwithnoname9578 24 วันที่ผ่านมา

      Varum

    • @fuckmaster5480
      @fuckmaster5480 24 วันที่ผ่านมา +2

      സ്വത്തും കാണില്ല ഒരു അണ്ടിയും കാണുന്നില്ല എല്ലാം അവൾ കൊണ്ടുപോകും. ഏറ്റവും നല്ല മാർഗ്ഗം കല്യാണം കഴിച്ചു കഴിഞ്ഞാൽ കല്യാണ റജിസ്റ്റർ ചെയ്യാതിരുന്നാൽ മതി രജിസ്റ്റർ ചെയ്യാതെ എന്തെങ്കിലും ഒഴിവു ഒഴിവുകൾ പറഞ്ഞു നീട്ടിക്കൊണ്ടു പോവുക. ലീവിങ് ടുഗതർ രീതിയിലായാൽ കോടതിക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല

    • @themanwithnoname9578
      @themanwithnoname9578 24 วันที่ผ่านมา

      @@fuckmaster5480 athilum bedham kazhikkathirikkunnatha register cheythillel rape under pretence of marriage aayi.

  • @user-fd1pw9mx3u
    @user-fd1pw9mx3u 14 วันที่ผ่านมา +1

    സ്ത്രീ ധനം ഇപ്പോൾ പുരുഷധനം ആയി മാറി.

  • @shavam007
    @shavam007 25 วันที่ผ่านมา +3

    കൂലി പണിക്കാരനും MBBS പഠിച്ച പെൺകുട്ടികളെ മതി കെട്ടാൻ 😂

    • @mask-dy5bh
      @mask-dy5bh 16 วันที่ผ่านมา

      Idhupolathe penbillerk are venam😮

  • @sujinr.s5013
    @sujinr.s5013 21 วันที่ผ่านมา

    Very correct 💯💯💯💯

  • @bennyjacobadv9012
    @bennyjacobadv9012 19 วันที่ผ่านมา +1

    മിടുക്കി

  • @abhiram2614
    @abhiram2614 24 วันที่ผ่านมา +1

    😂

  • @vippsmillennial6336
    @vippsmillennial6336 25 วันที่ผ่านมา +2

    Sthreedhanam sherike kuranjitundenkil ee naatile orotta Swarna kada indavilla! Sthreedhanathine oru kuravum naatil vanitilla.

  • @AB-xk4yp
    @AB-xk4yp 25 วันที่ผ่านมา +9

    ഇന്ന് 10ഇൽ 8സ്ത്രീകളും സ്റ്റാറ്റസ് നോക്കി തന്നെ ആണ് കെട്ടുന്നത്. എന്ന് സ്റ്റാറ്റസ് ഉടിയുന്നോ അല്ലേൽ അവരുടെ ഉയരുന്നഓ അപ്പൊ തുടങ്ങും കുറ്റവും, കുറച്ചിലും സ്നേഹഓ എന്ന ഒന്ന് ഒരിടത്തും ഇല്ല .സ്റ്റാറ്റസ് മുങ്ക്യം.
    അതന്നിന് കാണുന്ന ഡിവോഴ്സ് എല്ലാം എന്നല എന്നാൽ നല്ലൊരു %. സ്റ്റാറ്റസ് ഉണ്ടോ സ്നേഹഓ ഉണ്ട്
    . 10:48 10:55 ഒന്നും ചോദിത സദ്രണക്കാരെ ഈടേച് പോകുന്നത് ചാച്ചിക്ക് അറിയത്തിലാരിക്കും.

    • @amruthak4684
      @amruthak4684 18 วันที่ผ่านมา

      @@AB-xk4yp ചില ആണുങ്ങൾക്ക് ഭാര്യ തന്നെക്കാൾ ഉയർന്നാൽ അവൾ തന്നെ അംഗീകരിക്കില്ല എന്ന പേടി ഉണ്ട് അതായത് അവൾക്ക് ജോലി ഉണ്ട് അല്ലെങ്കിൽ തന്നെക്കാൾ ശമ്പളം ഉണ്ട് എങ്കിൽ പിന്നെ പറയും അവക്ക് ജോലിയും കുറച്ച് പൈസയും വന്നപ്പോ അഹങ്കാരം ആണ് എന്ന്

    • @AB-xk4yp
      @AB-xk4yp 16 วันที่ผ่านมา

      ​@@amruthak4684😂 ​​ അത് ശരിതന്നെ അങ്ങനെ ഉള്ളവൻമാരും ഉണ്ട്.അങ്ങനെ ഉള്ളവന്മാരുടെ കാര്യം അല്ല പറഞ്ഞത്...മുൻപത്തെ തലമുറ 85%അങ്ങനെ തന്നെ. അത് കൊണ്ട് തന്നെ ആണല്ലോ. അന്നത്തെ കാലത് എത്ര സ്ത്രീകൾ പല പല മേഖലകളിൽ ഉണ്ടായിരുന്നു. കുറച്ച് മാത്രം.
      ഇന്ന് മാറ്റം ഉണ്ട്. എങ്കിലും 50/50
      DNA മറുവേല്ലല്ലോ 😂😂
      സ്വന്തം ഭാര്യക്ക് പദവിയും സ്റ്റാറ്റസും ഉണ്ടാകുന്നത് നല്ലത് എന്ന് വിചാരിച്ചു...അവർക്ക് വേണ്ടത് അവർവരുടെ stausinu വേണ്ടവർ എന്ന് പിന്നീട് മനസിലാകുന്ന ആളുകൾ എന്ത് ചെയ്യണം.അങ്ങനെ എത്ര പേര് ഉണ്ട് അതിനെ ഒക്കെ എന്നാ പറയും.കെട്ടിയവന്റെ സ്റ്റാറ്റസ് ഉയർന്നാൽ വേണ്ടാന്നു പറഞ്ഞു പോകുവെള്ള. എന്നാൽ ശ്രീഗ്കളുടെ സ്റ്റാറ്റസ് ഉയർന്നാൽ അത്‌ വരെ ഉള്ള കെട്ടിയവൻമാർ എങ്ങനെ എല്ലും തലേന്ന് ഒന്ന് ഒഴിഞ്ഞു പോയാൽ മതി എന്ന് ചിന്ദിക്കുന്ന ആളുകളും ഉള്ള ജനറേഷൻ ആണ് ഇത്😂😂
      കലികാലം...എന്ന്നിട്ടും ഒരു പുരുഷകമ്മിഷൻ പോലും ഇല്ലാതെ. EQUALITY എക്വാളിറ്റി ആണ് ഉള്ളത് എന്ന് പറയുന്നതിൽ എന്ത് അർത്ഥം 😄.
      സ്റ്റാറ്റസ് ഉയർന്നവർ സാദാരണക്കാരൻ ചിലവിനു കൊടുക്കാൻ ഇത് വരെ എവിടെയേലും വിധി വന്നിട്ടുണ്ടോ?
      തിരിച്ചു കൊടുക്കാൻ അല്ലാതെ. അതാണോ. കൊട്ടിക്കോസ്ഗിക്കുന്ന എക്വാളിറ്റി.

  • @SajithJinu-qs8jt
    @SajithJinu-qs8jt 22 วันที่ผ่านมา

    ചേച്ചി reach കൂടുവാൻ മണ്ടി ആയ്ട്ട് അഭിനയിക്കുന്നു 👍🏻

  • @amal-vr4xe
    @amal-vr4xe 22 วันที่ผ่านมา

    🤣🤣

  • @weirdnwackysid9997
    @weirdnwackysid9997 25 วันที่ผ่านมา +1

    Divorce akumbol alimony koodi😂

  • @jayakumarpanicker2531
    @jayakumarpanicker2531 18 วันที่ผ่านมา +1

    ഒരു സംശയം..... ..ഇതെല്ലാം പുരുഷന്..മാത്രം ഉണ്ടായാൽ...മതിയോ..?...
    സ്ത്രീകൾക്കും.... അയാൾക്ക് ഉള്ളതുപോലെ.... എല്ലാം..... ഉണ്ടെങ്കിലല്ലെ... തുല്യത....
    പുരുഷന് ഉള്ള .... Asset... എത്രയോ... അതിനടുത്ത്... Asset സ്ത്രീക്ക് ...ഉണ്ടായാൽ..... മതി.... സ്ത്രീധനം...എന്ന വാക്ക്.. പറയേണ്ട

  • @glitzyscode4557
    @glitzyscode4557 25 วันที่ผ่านมา +3

    ഇവർക്കൊക്കെ ജീവിതം എന്താ എന്ന് അറിയില്ല വിഡ്ഡി കുഷ്മാണ്ടങ്ങൾ

  • @sureshbal767sureshbal4
    @sureshbal767sureshbal4 22 วันที่ผ่านมา

    എന്റെ പൊന്നു സുഹൃത്തേ കുടിയനായ ഒരു അച്ഛനും രണ്ടു പെങ്ങമ്മാരെ കെട്ടിച്ചു കൊടുത്തു ഇതെല്ലാം കഴിഞ്ഞ് ഒരു കല്യാണം കഴിക്കാൻ പോയൊള്ളോരു അവസ്ഥ എനിക്ക് നന്നായിട്ട് അറിയാം എന്നിട്ട് ഒരു ഡിമാൻഡ് വെച്ചാൽ ഒരു അവസ്ഥ 20 വയസ്സുമുതൽ 30 വയസ്സുവരെയാണ് മാക്സിമം പുരുഷന്മാരുടെ കല്യാണം കഴിക്കാനുള്ള പ്രായം അത് കഴിഞ്ഞാൽ പെണ്ണ് കിട്ടാൻ സാധ്യത കുറവാണ് ഈ പത്തു വർഷത്തിനിടെ ഇവന് എത്ര രൂപ സമ്പാദിക്കാൻ കഴിയും ഈ ആവശ്യങ്ങളെല്ലാം കഴിഞ്ഞു സാധാരണക്കാരന്റെ അവസ്ഥ വല്ലാത്തൊരു അവസ്ഥയാണ് അത് അനുഭവിച്ചവർക്ക് അതിന്റെ വേദന അറിയൂ 18 വയസ്സ് 20 കഴിഞ്ഞാൽ ഏതെങ്കിലും പെൺകുട്ടികൾ സ്വന്തം അനിയത്തിമാരെ അല്ലെങ്കിൽ ചേച്ചീനെയോ കല്യാണം കഴിപ്പിച്ചു കൊടുക്കേണ്ട ഒരു അവസ്ഥ മനസ്സിലാക്കിയിട്ടുണ്ടോ എന്നിട്ട് കുറച്ചു പൈസ ഉണ്ടാക്കിയിട്ട് വേണം അവനവന്റെ ജീവിതത്തെക്കുറിച്ച് അങ്ങനെ ഒരു ഓരോ പുരുഷന്മാരും മാത്രമേ അനുഭവിക്കുന്നുള്ളൂ സാധാരണക്കാരന്റെ ജീവിതത്തെക്കുറിച്ച്

  • @achumahesh1035
    @achumahesh1035 25 วันที่ผ่านมา +1

    Well settled aaya oruthanu kodutha ath gift allathavnu kodutha sthreedanam woww

  • @Floraandfauna-kk3zq
    @Floraandfauna-kk3zq 8 วันที่ผ่านมา

    Divorce aayi kazhinjaal swathinge pakuthi avakaasham ennathine kurichu paranjilla.

  • @abhilash.k1162
    @abhilash.k1162 18 วันที่ผ่านมา

    Anupama polich ❤❤

  • @anurags2514
    @anurags2514 24 วันที่ผ่านมา

    That's cheattenmar is good point said girl full saying demand

  • @shinezacharias3118
    @shinezacharias3118 25 วันที่ผ่านมา +4

    Why she is getting upset , she lost it big time 😂😂😂😂

  • @soorajkrishnan8897
    @soorajkrishnan8897 24 วันที่ผ่านมา

    Talk mothathil njan kaetu. Endae kalyanam kainjitt naalu varsham aayi. Kalyanam nokunna samayam kurae aalochanakal matrimony il ninnu nokiyirunnu. Majority kalyana aalochanakal mudangi poyathinu karanam penindae veetukarku government job, bank ilae joli doctor, IAS,IPS muthalaya category il ninnu aalu mathi. Njan oru pravasi aanu annum innum, endae qualifications oo endae kudumba pashchatalam oo alla avarudae preference alla enathanu. Njano endae family oo sthreedanam chodichitilla enitu polum mukalil paranja oru job categories il njan paedathathu kondu avaru kalyanathil ninnu ozhivayi. Njan ithu okkae parayan karanam aa penkutty paranja aa last dialogue Karanam aanu. Kutty oru chodiyam chodichu kollatae evidae pravasi aaya oralae kettan eathra penkuttikaludae parents samathikkum, athilum avar chodikkunathu avarae kalyanam kainju gulf ilaeek kondupokanam ennanu. Oru labor camp il allaenkil valarae thucham aaya shambalam kitunna oru pravasikku eathra paeru avarudae makalae kaetichu kodukkum. Kutty ithinu koodae oru marupadi parayanae.

  • @Mr-X_xj5
    @Mr-X_xj5 18 วันที่ผ่านมา

    Anuvin swsrnam koduthat achan enna purushan😅

  • @girijamd6496
    @girijamd6496 24 วันที่ผ่านมา +8

    പൊന്നു പെൺ പിള്ളാരെ കല്ല്യാണം ഒരു ട്രാപ്പ് തന്നെയാണ്.അതിൽ വീണു കരി ഞ്ഞ് കിടക്കുന്നവർ ആണ് ഭൂരിപക്ഷം സ്ത്രീകളും.ഈ പറയുന്നവന്മാർക്ക് വട്ടാണ്.ഒരു പെണ്ണിൻ്റെ എല്ലാ സ്വപ്നങ്ങളും തകർക്കുന്ന ഒരു ഏർപ്പാട് തന്നെയാണ് ഇത് .കല്ല്യാണം വരെ ഒരു പെൺകുട്ടി സേഫ് സോണിൽ ജീവിക്കുന്നു അതിന് ശേഷം dangerous സോൺ ലേക്ക് നീങ്ങും😮😮😮😅

    • @KoshiGaming
      @KoshiGaming 21 วันที่ผ่านมา +5

      Ente ponnu chechii njangal boysinu ee trap onnum illee... Ningade varthanam ketaa njangalku after marriage bayankara sugam aanu thonanuloo.... Evade sthreedhanam case aanu paranjathu... Njan oru karyam paranjotee... Mostly in marriages njangal boys alla sthreedhanam venamnh parayanathu... Sometimes it's our family members... Even njngalki oru brother indayaa ningade family sthreedhanam vendanu parayoo... Eni vere oru karyam parayam... Ee sthreedhanam ozhivakan parayana ningal after divorce enthinaa chekkante kayyil ninnum monthly amount vanganee... Athinu oru ulupum illee...??

    • @KoshiGaming
      @KoshiGaming 21 วันที่ผ่านมา

      Sthreedhanam kodukathavar enthinaa chekkante veetile aasthi nokanee chekanu job indonu maathram nokiyaa poree... Ningade veetiinu onnum thanilla chekkante veetinum onnum thanilla... Angane vichaaricha poree... Ennalalee both sides equal aavollu.....

  • @mentrovs8991
    @mentrovs8991 17 วันที่ผ่านมา +3

    ആവശ്യമില്ലാതെയാണ് ആ പെങ്കൊച്ചിനോട് രണ്ടുപേരും കൂടെ ചൊറിയുന്നത്. അനു പറയുന്നതിനോട് തന്നെ ഞാൻ യോജിക്കുന്നു. 👍

  • @harikrishnan680
    @harikrishnan680 24 วันที่ผ่านมา

    Montha kandal ariyaam Maha ahankari anenn 👍

  • @user-is3dj4qf9i
    @user-is3dj4qf9i 5 วันที่ผ่านมา

    പെണ്ണ്നെ ഒരു വിലയുമില്ലിയോ ആണിനുമാത്രമേ എല്ലാം പെണ്ണ് സുന്ദരിക്കയിരിക്കണം നല്ല കാശ വേണം അമ്മായിഅമ്മയുടെ അടിയും നിന്ദയും ഭർത്താവിൻ്റെ അടിനാത്തുൻ്റെ അടി ഇതെല്ലാം കാണാൻ ഭാര്യ തയ്യാറാകണേ റഇതായിരിക്കും ഇവൻ പറയുന്നത് പെണ്ണിനെ ഇന്നത്തെ കാലത്ത് ഇതിനു കൊടുക്കരുത് പെണ്ണിന് ഒരു വിലയുമില്ല അത് പണ്ട് വിവരവും വിദ്ധ്യാഭ്യാസവും ഇല്ലാത്ത കാലത്ത് പെണ്ണും കഷ്ടപ്പെട്ടാണ് പണം ഉണ്ടാക്ക് ടന്നത് ഇന്നത്തെ കാലത്ത് 2 പേർക്കും ത്ൃല്യതയാണ്

  • @braveheart_1027
    @braveheart_1027 17 วันที่ผ่านมา

    Avihithathinu ithonnum baadhakam alla.
    Highly educated teams povunnath nokkiyaal ariyaam

  • @fg4513
    @fg4513 18 วันที่ผ่านมา

    Same topic pala channel il kanditund, pakshe ee penn valare balisham, cherukkan veed venam 😂ath purusha dhanam alle

  • @user-ol7xu2yx9p
    @user-ol7xu2yx9p 25 วันที่ผ่านมา

    Nighelkkea money kittum. Ithea kanunnaberkkea samaya nashatum manaprayasum . (.........) Nighel sadharanakkarudea manasea vachea business kalikkunnuuu. Avasanum kalidari veezaruthea😅

  • @MaDMaX-wv3gg
    @MaDMaX-wv3gg 23 วันที่ผ่านมา +1

    2 reethil views kootam onnunkil nalla content kondu vannu present cheyth alukalk istam ullla channel aàkam ...alankil ith polea ulla konachavale ke vechu avalde showm kona adi ketttu theri vilipichum aaakam ....e uuule samsaram kelkumpol thannea veruthu ellam ariyam ena bhavam enaal elllam vivarkerum

  • @fg4513
    @fg4513 18 วันที่ผ่านมา

    Onn po ningal adyam veed inte valuppam, Plot nokathe Baki karyangal nok apo tane ellam marum pinne ini divorce ayalum Alumni anungal matram kodukanam enthin?

  • @watchingyou6078
    @watchingyou6078 25 วันที่ผ่านมา +2

    anu avasara vadhi 😂

  • @abishek007js
    @abishek007js 25 วันที่ผ่านมา

    Ende kalyanam kazinjit onnara varsham ayi. Njan sthreedhanam vangiyitillaa. Penninte veetukar demand undo enu chotichapo illa enu tanneyanu paranjatu. Enik vedu vechatinte kadam und. Kadam veetan njan abroadil joli cheyunu. Jeevitam sandoshamayi pokunnu.

  • @sree4496
    @sree4496 18 วันที่ผ่านมา

    ജോലി വേണം , സർക്കാർ ജോലി വേണം നിർബന്ധം ഇല്ലാ, മര്യാതിക്കുള്ള കൂലി പണി അയാലും മതി 👍

    • @mask-dy5bh
      @mask-dy5bh 16 วันที่ผ่านมา

      Thallalle😮

    • @sree4496
      @sree4496 16 วันที่ผ่านมา

      @@mask-dy5bh എന്തിന്

  • @flooatt
    @flooatt 25 วันที่ผ่านมา

    സ്വർണ്ണം ഇടണമെന്ന് ഞങ്ങക്കും ആഗ്രഹമുണ്ടാവില്ലെന്ന്.😂 സ്ത്രീധനം ചെക്കൻ്റെ വീട്ടുകാർ ഒന്നും ചോദിച്ചില്ലെലും ഞാൻ എന്തേലൊക്കെ ഇടണ്ടേ,എൻ്റെ മോൾക്ക് ഞാൻ പറ്റുന്നത് കൊടുക്കണ്ടെ എന്നും വെച്ച് സ്വർണ്ണം ഇട്ട് പോകുന്നതും സ്ത്രീധനം ആണെന്ന് അറിയാനുള്ള മിനിമം ബോധമില്ലാത്തതാണോ അഭിനയിക്കുന്നതാണോ അനുപമ ??!!!. കാർ,വീട് സ്വത്ത്,സ്വർണ്ണം വേണമെന്ന് ചെക്കൻ്റെ വീട്ടുകാര് പറഞ്ഞ് കൊടുക്കുന്നതും ,ഒന്നും ചോദിക്കാതെ പെണ്ണ് വീട്ടുകാർ കൊടുക്കുന്നത് സ്ത്രീധനം ആണ് ഹേ. Token of love എന്ന നിലയിൽ നിന്ന് എങ്ങനെ ഇന്നത്തെ നിലയിലേക്ക് സ്തീധന സിസ്റ്റം മാറി !!!.

  • @asiahgas5812
    @asiahgas5812 25 วันที่ผ่านมา

    Streedhanam medichu thanneya kettiayath ente moneyum streedhanam mediche kettikathullu , aarkum oru kunthavum cheyan pattilla?

  • @YugmaUnique
    @YugmaUnique 23 วันที่ผ่านมา

    Pony tail കെട്ടിയ താടിക്കാരൻ മര്യാദയില്ലാത്ത സംസാരം.അയാൾക്ക് എന്തോ complex ഉണ്ട്. ഇയാളെ ഏതെങ്കിലും പെണ്ണ് reject ചെയ്തുകാണും. അതാണ് ഈ frustration. ഇവിടെ ഈ .പെൺകുട്ടി പറഞ്ഞതിൽ എന്താ തെറ്റ്. അവൾക്ക് ജോലിയുണ്ട്. അപ്പോൾ അതേ status ൽ ഉള്ള ആണിനെ കെട്ടാനാണ് താൽപ്പര്യം. അല്ലാതെ ജോലിയില്ലാത്തവനെ എന്തിന് കെട്ടണം? Government ജോലി ഉള്ള പെണ്ണിനെ കെട്ടാൻ പ്രൈവറ്റിൽ സാദാ ജോലിയുള്ള ചെക്കൻ പുരുഷ ധനം കൊടുക്കാറുണ്ടോ?. അപ്പോൾ പിന്നെ Govt ജോലിയുള്ള ചെറുക്കനെ കെട്ടാൻ പെൺവീട്ടുകാർ എന്തിന് സ്ത്രീധനം കൊടുക്കണം?. എങ്കിലും കല്യാണം ഒക്കെ same financial background ൽ ഉള്ളവർ തമ്മിൽ ആകുന്നതാണ് നല്ലത്. പൈസ മാത്രമല്ല സംസ്കാരവും ചേരണം.

    • @prasanthpj5092
      @prasanthpj5092 20 วันที่ผ่านมา +2

      90 % ആണുങ്ങളുടെയും ഉള്ളിൽ അയാൾ പറഞ്ഞ കാര്യം തന്നെ ആണ്. പക്ഷെ ആരും തുറന്നു പറയാറില്ല എന്ന് മാത്രം. ഇപ്പോൾ ഓരോരുത്തർ തുറന്നു പറഞ്ഞു തുടങ്ങി.
      ഒരു point il വച്ചു ഇനി ബാക്കി എല്ലാവരും പറഞ്ഞു തുടങ്ങും. ശ്രദ്ധിച്ചിട്ടുണ്ടോ. ഇപ്പോൾ നിങ്ങൾക്ക് പഴയ പോലെ support കിട്ടാറില്ല. എല്ലായ്‌പോഴും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല.

  • @RjLonewolf
    @RjLonewolf 16 วันที่ผ่านมา

    Panam venam aaru ndhokke paranjalum pennayalum aanayalum

  • @AbhiShek-wi8iy
    @AbhiShek-wi8iy 22 วันที่ผ่านมา

    Aa ഇരിക്കുന്നവന്മാരുടെ മക്കളെ സ്‌നേഹം നോക്കി കെട്ടിക്കുമരിക്കും..
    Money is the power

    • @amruthak4684
      @amruthak4684 18 วันที่ผ่านมา +1

      അവന്മാരുടെ മക്കളെ അല്ലേൽ പെങ്ങമാരെ കെട്ടിക്കുമ്പോൾ നല്ല ജോലിയും വിദ്യാഭ്യാസവും കാശും ഉള്ളവർക്ക് മാത്രം ആണ് കെട്ടിച്ച് കൊടുക്കൂ അവമാരു സ്ത്രീധനം കൊടുക്കത്തും ഇല്ല പക്ഷേ വല്ലവൻ്റെയും പെങ്ങളെയും മകളെയും ജോലിയും കൂലിയും വിദ്യാഭ്യാസവും ഇല്ലാത്തവനും കെട്ടിച്ച് കൊടുക്കണം അത് പോലെ തന്നെ സ്ത്രീധനം കൊടുക്കുകയും വേണം അതാണ് അവരുടെ ചർച്ച

    • @AbhiShek-wi8iy
      @AbhiShek-wi8iy 17 วันที่ผ่านมา

      @@amruthak4684 🙂

    • @AbhiShek-wi8iy
      @AbhiShek-wi8iy 17 วันที่ผ่านมา

      @@amruthak4684 🙂

  • @arunmoothedath6103
    @arunmoothedath6103 25 วันที่ผ่านมา +3

    I respect your opinions but all things are not common as you think. There are a lot of men who likes to marry without and dowry. Still they didn't get any partner. So don't blame all problems on that case with men. The standards of Girls are so high nowadays. Not even a good character, good job won't help. Most men fail at the chricteria of educational qualification and status of jobs. Why?
    Most women are holding higher educational qualifications. So those who hold less than that are not fitting their chricteria.
    Most men wish to have a understanding wife of good character, they don't care partners job or qualifications. Others qualities are like a bonus. That doesn't mean too low extremes of bonus qualities. Average is desired in case of such qualities.

  • @bobban2004
    @bobban2004 22 วันที่ผ่านมา

    Gold diggers

  • @minikv6051
    @minikv6051 21 วันที่ผ่านมา

    എടൊ എതിർക്കുന്ന... ചോദ്യം ചെയ്യുന്ന പെണ്ണുങ്ങളൊക്കെ അഹങ്കരിക്കലും... വിവരം കെട്ടവരും... ഇതിൽ ആണുങ്ങൾ മാത്രം നല്ലവർ.. ഹോ.. ഹോ... അവർ descent... പ്രത്യേകിച്ച് സ്ത്രീഡനത്തിന്റെ കാര്യം വരുമ്പോൾ ella ആണുങ്ങളും ഒറ്റക്കെട്ടെ.... നിർത്തി പോടോ...

  • @akhilv.d1927
    @akhilv.d1927 15 วันที่ผ่านมา

    Aaaa penninu pakaram velivum bodhavum ulla areyenkilum kondiruthe athinu oru koppum ariyilla verum waste

  • @user-ez9yg9ex9t
    @user-ez9yg9ex9t 23 วันที่ผ่านมา

    Ejjaathi പെണ്ണുങ്ങൾ മുസ്ലിം ചെക്കന്മാരേ വളച്ച് കൊണ്ട് പോകുകയും ചെയ്യും അവർക്ക് താഴ്ന്ന ജാതിക്കാരെ കെട്ടാൻ പറ്റില്ല.christiansilim ആണെങ്കിൽ അങ്ങനെ തന്നെ മുസ്ലിമിനെ പ്രേമിച്ചു വളക്കാൻ നോക്കും പക്ഷേ ഏൽക്കില്ല എനിക്ക് അറിയാം ഇപ്പോഴും എൻ്റെ വീടിൻ്റെ അടുത്ത് ജാതക ദോഷം എന്ന് പറഞ്ഞു കല്യാണം കഴിക്കാതെ ജീവിക്കുന്ന ചേച്ചിമാർ അവർക്ക് ഇപ്പൊ 40വയസ്സ് കാണും അവരുടെ ഒക്കെ അവസ്ഥ കഷ്ട്ടം തന്നെ

  • @themanwithnoname9578
    @themanwithnoname9578 24 วันที่ผ่านมา

    The market value is determined by supply and demand

  • @jelintjacob7245
    @jelintjacob7245 25 วันที่ผ่านมา

    Uk,europe,canada, America, Australia,newziland pinne government job, engineer, doctor, nurse ithanu basic purushdhinam after another

  • @appsjp8408
    @appsjp8408 25 วันที่ผ่านมา +3

    1:48 അവൾ പറഞ്ഞതാണ് കറക്റ്റ്. സ്ത്രീ ധനവും പുരുഷൻമാരോടും ജോലി യും തമ്മിൽ അല്ലെ compare ചെയ്യേണ്ടത്.
    രണ്ടും രണ്ടാണ്
    4:44 ജോലി യില്ലാതെ ആളെ ആരു കെട്ടും 🤣🤣.
    6:30 ഇയാൾ എന്ത് മണ്ടത്തരമാണ് പറയുന്നത്.. സ്നേഹം arrange marriage കൊണ്ട് എങ്ങനെ മനസിലാക്കാൻ പറ്റും

    • @Battt862
      @Battt862 25 วันที่ผ่านมา +6

      Job ഇല്ലാത്ത പെണ്ണിനെ ആണുങ്ങൾ കെട്ടുന്നുണ്ടല്ലോ അതുപോലെ അചെയ്യണം,
      പുരുഷന്റെ job അവനു cash സമ്പാദിക്കാൻ ആണ് അല്ലാതെ ഭാര്യക്ക് ചിലവിന് കൊടുക്കാൻ അല്ല, so അയാളുടെ cash നോക്കേണ്ട കാര്യം ഇല്ല,

    • @aneeshkk2141
      @aneeshkk2141 25 วันที่ผ่านมา +1

      Sthreegal job undylum illnklum avreklum salary financial status ullvre aanu ketuntu😌

    • @appsjp8408
      @appsjp8408 25 วันที่ผ่านมา +1

      ​​​​​@@Battt862 @aneeshkk2141 താങ്കൾ താങ്കളുടെ പെങ്ങളെ , മകളെ, അല്ലെങ്കിൽ അടുത്ത് അറിയാവുന്നവരെ ഒരു പണിക്കും പോകാത്തവന് കെട്ടിച്ചു കൊടുക്കുമോ 😂😂.
      സോഷ്യൽ സ്റ്റാറ്റസ് matters ഇൻ arrange marriage.. അല്ലാതെ 5-20 min പെണ്ണുകാണൽ കൊണ്ട് ആർക്കും ആരുടെയും സ്നേഹം മനസിലാക്കാൻ ആവില്ല.
      ഇതൊക്കെ തള്ളാൻ കൊള്ളാം..

    • @aneeshkk2141
      @aneeshkk2141 25 วันที่ผ่านมา +3

      Purushnte joli matramalla veedu,financial status ellam noki aanu ivde marriage nadakunatu.Marriage is business.Atil financial benefit sthreeglku thaneyanu😌

    • @aneeshkk2141
      @aneeshkk2141 25 วันที่ผ่านมา +3

      Stop hypergamy or up marriage.Sthreegal avrekalum uyarnavre nokathe same level nokuka.

  • @sibubabu007
    @sibubabu007 25 วันที่ผ่านมา

    Engineering feild annel Btech nu thazhe ullavar vendaa... normal degree anel.. Athu pattilla master degree venam.. Nurse markk onnnum nattil job ulla aaline vendaa...
    Enthaaa parayukaaaa ellam ippo demands alle....

  • @samael951
    @samael951 25 วันที่ผ่านมา +1

    ഇവളെ കെട്ടുന്നവന്റെ കാര്യം 😂😂😂

  • @abcdefghlkeb
    @abcdefghlkeb 25 วันที่ผ่านมา +3

    ഇവളെ ആരാ പിടിച്ചോണ്ടിരുത്തിയത് ❓❓ അവൾ ഒരു പെണ്ണായത് കൊണ്ട് സ്ത്രീകൾ ചെയ്യുന്ന ഒരു കാര്യവും അവൾ സമ്മതിക്കുന്നില്ല.. ഇവളെ അവിടെ പിടിച്ചിരുത്താൻ അവളാരാ എന്തെങ്കിലും പ്രത്യേക ക്വാളിറ്റി ഉണ്ടോ ❓❓

  • @christinjoseph
    @christinjoseph 25 วันที่ผ่านมา +1

    Anu Pandee Avasara Vadi anu

  • @animuscat
    @animuscat 25 วันที่ผ่านมา

    Evada problem anda .

  • @AswithyTM
    @AswithyTM 25 วันที่ผ่านมา

    Kannur. No. St

  • @arunmoothedath6103
    @arunmoothedath6103 25 วันที่ผ่านมา +1

    Love Marriage is not easy way. Even if the men decides to love most women won't accept. It's just luck. Sometimes bad luck.
    Most of men are invisible to Most of women. But most of the Women are visible and attractive to Most of Men. So who holds the power.
    Now a days the woman who desire a family life is very less also.

  • @kroorankakka
    @kroorankakka 25 วันที่ผ่านมา

    aa kocchine lkg yil kondirutth

  • @user-ki4hn9db6w
    @user-ki4hn9db6w 25 วันที่ผ่านมา +2

    ലിഫ്റ്റിക് ഒഴിവാക്കു

  • @adiza1830
    @adiza1830 25 วันที่ผ่านมา

    Avanante nilak anusarich kettuka aanayalum pennayalum.

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 25 วันที่ผ่านมา +1

    സർക്കാർ ജോലിക്കാരൻ മാത്രം തെരഞ്ഞെടുക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു കേരളത്തിലെ ഹൈന്ദവർ മിക്കതും പെണ്ണ് കെട്ടാതെ ആയതും അതുകൊണ്ടാണ് ഇവളെ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്

  • @abcdefghlkeb
    @abcdefghlkeb 25 วันที่ผ่านมา +2

    അവളെപ്പോലെ തന്നെ അവളുടെ ഉള്ളിലും കറുപ്പ് തന്നെയാണ്..

  • @aneeshkk2141
    @aneeshkk2141 25 วันที่ผ่านมา

    Hypergamy most preferred form of marriage.Girls marry up not down😌

  • @Jayesh1988Jayachandran
    @Jayesh1988Jayachandran 25 วันที่ผ่านมา +2

    പറഞ്ഞു വിടടെ അതിനെയൊക്കെ

  • @officeboy9779
    @officeboy9779 25 วันที่ผ่านมา

    Mr Rahul Gandhi has no Job, But if he were to this Poothana, she will forget her "Government Job" and will jump for 55 aged Rahul Baba

  • @ShihabPkmotivation
    @ShihabPkmotivation 25 วันที่ผ่านมา +4

    ആണുങ്ങൾ കല്ല്യാണം കഴിക്കുമ്പോൾ ശരിക്കും ശ്രദ്ധിക്കുക.

  • @officeboy9779
    @officeboy9779 25 วันที่ผ่านมา

    21st century 's lipstick Poothana wearing green clothes of Greed

  • @cupofjoe3633
    @cupofjoe3633 25 วันที่ผ่านมา +5

    പണമ ഇല്ലാത്തവന പിണം തന്നെ പെണ്ണിന്

  • @thulasishaji4524
    @thulasishaji4524 25 วันที่ผ่านมา +5

    സന്തോഷ് പണ്ഡിറ്റിന്റെ മുന്നിൽ മിണ്ടാൻ അവസരം കിട്ടാതെ ഇരുന്നു. ഇപ്പോ നല്ലോണം മെഴുകുന്നുണ്ടല്ലോ ഇവൾ അവസരവാദി. കുറച്ചു വിവരം ഉള്ളതിനെ അവിടെ കൊണ്ടിരുത്ത്

    • @musicmantopic5604
      @musicmantopic5604 15 วันที่ผ่านมา

      Ithanu pettupokuka ennu parayunnath pavam chechy😂