ഹമാസിന്റെ അവസാനം .... | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 10 เม.ย. 2024
  • ഹമാസിന്റെ അവസാനം .... | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 1.2K

  • @Carbonfootprint.5685
    @Carbonfootprint.5685 3 หลายเดือนก่อน +476

    മീഡിയവൺ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളും ക്യാമറകളും ജൂതനിർമ്മിതിയാണ് അതൊക്കെ വലിച്ചെറിഞ്ഞ് മെഗാഫോൺ ഉപോഗിക്കുക. പാളയം ഇമാമിൻ്റെ ലിസ്റ്റിൽ ഈ വക സാധനങ്ങൾ ഇല്ലേ?

    • @aswanikumar1453
      @aswanikumar1453 3 หลายเดือนก่อน +44

      മെഗാ ഫോൺ കാഫിർ കണ്ടു പിടിച്ചത 😂😂

    • @VP07
      @VP07 3 หลายเดือนก่อน +8

      😂😅

    • @India77644
      @India77644 3 หลายเดือนก่อน +7

      😂😂😂

    • @sebastianjohnanchupankil8101
      @sebastianjohnanchupankil8101 3 หลายเดือนก่อน +33

      ഇനിമേൽ ഈന്തപഴവും ഒട്ടക മൂത്രവും മാത്രം ഉപയോഗിക്കുക

    • @rajeevravi9418
      @rajeevravi9418 3 หลายเดือนก่อน

      അതിന്റെ ബ്രാ കണ്ടുപിടിച്ചത് കോയയാണ്.. പണ്ടു പണ്ടു 20 ലക്ഷം കൊല്ലത്തിനു മുൻപ്

  • @jayarajsajitha2701
    @jayarajsajitha2701 3 หลายเดือนก่อน +425

    രാവിലെ ഞാൻ ഈ വാർത്ത കേട്ട് ഉഷാറായി❤❤❤

    • @Love55w
      @Love55w 3 หลายเดือนก่อน +9

      നല്ല കാര്യം ...
      വാർത്തകൾ കേട്ടിട്ടെങ്കിലും ഉഷാറാവ് ..😂

    • @shine9111
      @shine9111 3 หลายเดือนก่อน +4

      😊😂

    • @powersward
      @powersward 3 หลายเดือนก่อน +1

      കേരളത്തിലെ ഹമാസ് - സുഡാപ്പി തീവ്ര വാദികളുടെ അടിവേര് പൊട്ടിക്കാൻ , ബിജെപി ഇവിടെയും വരണം എന്ന് കേരള ജനത ആഗ്രഹിക്കുന്നു.. അവരെല്ലാം താമര ചിഹ്നത്തിൽ വോട്ട് ചെയ്യുക തന്നെ ചെയ്യും, താമര വിരിയും 🔥🔥

    • @powersward
      @powersward 3 หลายเดือนก่อน +51

      കേരളത്തിലെ ഹമാസ് - സുഡാപ്പി വാദികളുടെ അവസാനം കുറിക്കാൻ , ബിജെപി ഇവിടെയും വരണം എന്ന് കേരള ജനത ആഗ്രഹിക്കുന്നു.. അവരെല്ലാം താമര ചിഹ്നത്തിൽ വോട്ട് ചെയ്യുക തന്നെ ചെയ്യും, താമര വിരിയും.🧡💚🔥

    • @Love55w
      @Love55w 3 หลายเดือนก่อน

      @@powersward ഹ് ..
      വീണ്ടും വന്നാൽ ഹിന്ദുക്കൾ ആയിരിക്കും കൂടുതൽ ദുരിതം അനുഭവിക്കുക ..

  • @vivekpai3987
    @vivekpai3987 3 หลายเดือนก่อน +92

    ഞമ്മൾ ഫേസ്ബുക്ക് തൊട്ട് ബഹിഷ്കരിക്കേണ്ടിവരുമല്ലോ!

  • @reghunadhen6420
    @reghunadhen6420 3 หลายเดือนก่อน +181

    വാളെടുത്തവൻ വാളാൽ

    • @iloveyoukochi7038
      @iloveyoukochi7038 3 หลายเดือนก่อน +7

      അതേ വെറുതെ കിടന്ന പുലിയുടെ വായിൽ കൊണ്ടു കോലിട്ടിളക്കി കടി മേടിച്ചു എന്നു പറഞ്ഞ പോലെയാണ് ഹമാസിന്റ ഇപ്പോഴത്തെ അവസ്ഥ 😄

  • @mmvaliyamackal3913
    @mmvaliyamackal3913 3 หลายเดือนก่อน +250

    വാള് എടുത്തവൻ വാളാൽ എന്നാണ് പഴമൊഴിയും ദൈവവചനവും!!!

    • @iloveyoukochi7038
      @iloveyoukochi7038 3 หลายเดือนก่อน +12

      അതേ വെറുതെ കിടന്ന പുലിയുടെ വായിൽ കൊണ്ടു കോലിട്ടിളക്കി കടി മേടിച്ചു എന്നു പറഞ്ഞ പോലെയാണ് ഹമാസിന്റ ഇപ്പോഴത്തെ അവസ്ഥ 😄

    • @asofasrocking5279
      @asofasrocking5279 3 หลายเดือนก่อน +8

      ​@@iloveyoukochi7038ചെറിയ വട കൊടുത്ത് ഒരു വട കട തന്നെ മേടിച്ചു 😆😆😆

    • @rehimcv4049
      @rehimcv4049 3 หลายเดือนก่อน

      വാളെടുത്തത് ഇസ്രായേൽ ആണ്. ഫലസ്തീനികളെ പിറന്ന മണ്ണിൽ നിന്നും അട്ടിയോടിച്ച് അധിനിവേശം നടത്തിയത് ഇസ്രായേലാണ്.
      ഫലസ്തിൻ കാർ നടത്തുന്നത് സ്വതന്ത്ര പോരിട്ടാ മാണ്.

    • @rehimcv4049
      @rehimcv4049 3 หลายเดือนก่อน

      Comment box നോക്കിയാലറിയാൽ കക്കൂസ് മാലിന്യത്തേക്കാൾ മോശമായ മാലിന്യം ഇവരുടെ മനസ്സുകളിൽ ആണെന്ന് ബോധ്യം വരും.

    • @Manama672
      @Manama672 3 หลายเดือนก่อน

      ഈ മണ്ടൻ എന്ത് പറയുന്നത് 😂
      കേളത്തിലെ ചെറിയൊരു നഗരം പോലുള്ള ഒരു സ്ഥലം അവിടെ 10 ദിവസം കൊണ്ട് ഹമാസിനെ
      ഇല്ലാതാക്കും തടങ്കിലാക്കിയവരെ മോചിപ്പിക്കും 😂7 മാസമായി ഒരു ചുക്കും ഇസ്രായിൽ നടന്നില്ല .
      മൊസാദ് ഇസ്രായിൽ അമ്പും ബില്ലും എന്തൊക്കെ ആയിരുന്നു

  • @rajeshr-tk4nu
    @rajeshr-tk4nu 3 หลายเดือนก่อน +351

    പാണ്ടി ലോറിയുടെ മുമ്പിൽ നെഞ്ചും വിരിച്ചു നിന്ന തവളയുടെ അവസ്ത ആയി..

    • @muhammedsakkeer3208
      @muhammedsakkeer3208 3 หลายเดือนก่อน

      ഫയങ്കര ഉദാഹരണം.

    • @georgejohn2959
      @georgejohn2959 3 หลายเดือนก่อน +26

      ​@@muhammedsakkeer3208 Bishamam ayo?😅

    • @bijlikumar123
      @bijlikumar123 3 หลายเดือนก่อน +18

      ​@@muhammedsakkeer3208
      മുഹമ്മദ് നബി ഇസ്രായേലിനെ അങ്ങട് ഒലത്തും ...

    • @prasadlp9192
      @prasadlp9192 3 หลายเดือนก่อน +15

      കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഹമസ് ആഞ്ഞടിക്കും. കാസർകോട് ഉണ്ണാച്ചി നേരെ ഇസ്രായേൽ നെ തകർക്കാൻ പോകും

    • @rajeshr-tk4nu
      @rajeshr-tk4nu 3 หลายเดือนก่อน +2

      @@prasadlp9192 😂

  • @sivarajan3399
    @sivarajan3399 3 หลายเดือนก่อน +159

    സ്വരാജ് എല്ലാം ശരിയാക്കും. ഇപ്പോൾ ഇലക്ഷൻ ജയം ഉറപ്പ് വരുത്തുക യായിരുന്നു. അച്ചുതാനന്ദനെ ശിക്ഷിച്ചു. ഇനി സ്വരാജ് നേരിട്ട് പോകും.

    • @PR-dz3yl
      @PR-dz3yl 3 หลายเดือนก่อน +1

      Athe puthiya commander avan avum

  • @sajeevtb8415
    @sajeevtb8415 3 หลายเดือนก่อน +228

    ഞാനിപ്പോ കോമഡി ചാനൽ കാണുന്നില്ല പകരം അടുപ്പു കൂട്ടി ചർച്ചയാണ് കേൾക്കുന്നത്. എന്തായലും ഹമാസ് തീവ്ര വാദി സപ്പോർട്ടുകാർക്ക് വലിയൊരു ആശ്വാസമാണ് ഈ അടുപ്പ് കല്ല് ചർച്ച.

    • @georgejohn2959
      @georgejohn2959 3 หลายเดือนก่อน +7

      Sathyam 😅😂

    • @faizalschannel4491
      @faizalschannel4491 3 หลายเดือนก่อน +1

      ഞാൻ കഥയാണ് കേള്‍ക്കാറ്, കഥ കേൾക്കാൻ വന്നതാണ്
      😂 😂😂

    • @anzarnjkonam3912
      @anzarnjkonam3912 3 หลายเดือนก่อน

      ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ. ശങ്കരൻ്റെ നിലപാട് കുറെ സംഘി ക്രിസംഘി ചാണകങ്ങളല്ലാതെ ആരും കാണാറില്ല. കമൻ്റുകൾ വായിച്ചാൽ തന്നെ അത് ബോധ്യപ്പെടും. കാര്യങ്ങളെ ശങ്കരൻ കാത്തിരുന് കാണണം.

  • @surendranvm776
    @surendranvm776 3 หลายเดือนก่อน +61

    എത്ര തല്ലി അലക്കിയാലും വെളുക്കാത്തതും വെടുപ്പാകത്തതുമാണ് ഹമാസ് എന്ന ജീവികളും മൂടിയ ഫൺ എന്ന ചാനലും!!!. കഷ്ടം 😢😢

    • @user-kc8sl9qh9z
      @user-kc8sl9qh9z 3 หลายเดือนก่อน

      Mone സുരു ഒരു കട്ടൻചായ എടുക്കട്ടെ

  • @mariyangalathkrishnan846
    @mariyangalathkrishnan846 3 หลายเดือนก่อน +56

    വർഷങ്ങളായി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഹമാസ് ......

  • @jbje5099
    @jbje5099 3 หลายเดือนก่อน +60

    Facebook, X, WhatsApp, utube, internet എല്ലാം ഉപേഷിച്ച് ആറാം നൂറ്റാണ്ടിലെ ആട് മേയ്ക്കലിന് പോകാം

  • @jacksonkj2260
    @jacksonkj2260 3 หลายเดือนก่อน +32

    തുടങ്ങി വെച്ചപ്പോൾ ഇത്രയും മറു പണി കിട്ടുമെന്ന് കരുതിയില്ല .

    • @mustafa-kq5uz
      @mustafa-kq5uz 3 หลายเดือนก่อน

      6 masam kazhinchilee. 2 divasam kondu hamasine --- aakkan poyavar ethara diaper idf ennam Pettiyil aaayi 😂😂😂😂😂

    • @JithinJ-vg9xm
      @JithinJ-vg9xm 3 หลายเดือนก่อน

      @@mustafa-kq5uz😂njammata 30000 pannikuttikal sath poyallo

  • @jainjoseph9311
    @jainjoseph9311 3 หลายเดือนก่อน +282

    ഹനിയ മക്കൾക്ക് ഹുറികളെ അവസരം ഒരുക്കിയ ഇസ്രയെലിന് അഭിവാദ്യങ്ങൾ❤❤❤

    • @faseelanoorudheen6204
      @faseelanoorudheen6204 3 หลายเดือนก่อน +1

      Manipurile achayathikalk parasyamayi thiniyurinju kaditheerthukodutha sankikale ayacha modijikkum kodk casa potta oru nandhi😂

    • @asifpp8172
      @asifpp8172 3 หลายเดือนก่อน

      ഹാനിയെ കൊല്ലാൻ പേടി ആയിട്ട് അയാളെ മക്കളെ കൊല്ലുന്നു ആ മക്കൾ എന്തു പിഴച്ചു, ഹമസിന് കൊല്ലാൻ കയ്യാത്തത് കൊണ്ട് പലസ്തീൻ കളെ കൊല്ലുന്നു ഇത് ആണത്തം അല്ല ഭീരുത്തം...

    • @bentfb9492
      @bentfb9492 3 หลายเดือนก่อน +16

      ​@@faseelanoorudheen6204enthoru karachilada ninte!!!😂😂😂😂

    • @akinian0001
      @akinian0001 3 หลายเดือนก่อน

      ​@@faseelanoorudheen6204 avar khafir alle avare kollande madrsa potta.. 😂😂😂

    • @sreerajr5996
      @sreerajr5996 3 หลายเดือนก่อน

      @@faseelanoorudheen6204da mayire.. avide Bjp onnum alla; avide randu gothrangal thammilanu adi!!

  • @minimolsajan8564
    @minimolsajan8564 3 หลายเดือนก่อน +45

    ഹമാസിൻ്റെ പ്രത്യാക്രമണമല്ല ചെറുത്ത് നിൽപ്പുമല്ല തികച്ചും അന്യായമായ ആക്രമണമാണ് ഹമാസിനെ വെള്ള പൂശണ്ട

    • @MrSyntheticSmile
      @MrSyntheticSmile 3 หลายเดือนก่อน

      അതു് sarcasm ആണ് സു ഹൃത്തേ. തുടക്കം കേട്ടു നോക്കു.

  • @ravinm178
    @ravinm178 3 หลายเดือนก่อน +130

    ഡാൻസ് നൈറ്റിൽ കയറി
    ഹമാസ് അക്രമിച്ചത് തുടക്കം

    • @nishadmajeed4023
      @nishadmajeed4023 3 หลายเดือนก่อน

      History ariyileggil poyi nokkum varshaghal ayi Israel aware drohikkunu

    • @user-zz9jb7kp2s
      @user-zz9jb7kp2s 3 หลายเดือนก่อน +5

      AA thudakkam avandeyokke odukkam ayille

  • @anandpk7981
    @anandpk7981 3 หลายเดือนก่อน +29

    ബന്ദികളാക്കിയ 250 ഇസ്രയേല്കാരെ ബന്ധമുക്തരാക്കാതെ, ആദ്യം അങ്ങിനെ ആവശ്യപ്പെടാതെ യുദ്ധം നിർത്തണം എന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുന്നത് എന്ത് യുക്തിയാണ് ?

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 3 หลายเดือนก่อน +211


    മീഡിയവണ്ണിൽ ഹമാസാണ് പൊരുതി ജയിച്ചത്‌. വക്കീൽ സർ മീഡിവൺ കാണാറില്ലേ?

    • @binuayur8501
      @binuayur8501 3 หลายเดือนก่อน +1

      0:39

    • @mdpal7166
      @mdpal7166 3 หลายเดือนก่อน

      സ്വന്തം മക്കളും പേരമക്കളും ഒന്നിച്ചു കൊല്ലപ്പെട്ടു എന്ന് വാർത്ത അറിയിച്ചപ്പോൾ ഒരിറ്റു കണ്ണീരോ ഒരു അലമുറയോ ഇല്ലാതെ അവർക്ക് ദൈവത്തിന്റെ സന്നിധിയിൽ ഉന്നത സ്ഥാനം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുകയും ഇസ്രായേൽ കൊലപാതക സംഘം കൊന്നു തള്ളിയ മറ്റുള്ളവരെക്കാൾ കൂടുതൽ ഒന്നും അവർ ചെയ്തിട്ടില്ല എന്നു പറഞ്ഞു അതിന് രാഷ്ട്രീയ മൂല്യം കൂട്ടാനോ അദ്ദേഹം തയാറായില്ല എന്നതിൽ നിങ്ങളൊക്കെ നൂറു ജന്മം കൊണ്ട് കൈവരിക്കാൻ കഴിയാത്ത ആത്മാർത്ഥതയും ആത്മവിശ്വാസവും സത്യസന്ധതയും ധീരതയും ആണ് അവരുടെ കൈമുതൽ എന്ന് മനസ്സിലായി. സങ്കി ചങ്കരൻ വക്കീലിന്റെ ഉള്ളിലെ വിഷം പൊട്ടി ഒലിച്ചു മുറിവായി മൂർച്ഛിച്ച് മാരകമായി അവസാനിക്കുമെന്നല്ലാതെ ഹമാസ് എവിടെയും അവസാനിക്കാനും പോവുന്നില്ല തീരാനും പോവുന്നില്ല. വെറുതെ ഇരിക്കുന്ന പണിയില്ലാ വക്കീലന്മാർക്ക് രോദനം കൊള്ളാം. അത്ര മാത്രം😂😂😂

    • @radhakrishnant7626
      @radhakrishnant7626 3 หลายเดือนก่อน +11

      😊thamasa one

    • @Rajesh.Ranjan
      @Rajesh.Ranjan 3 หลายเดือนก่อน +11

      Media fun...😅

    • @haridasanvt1699
      @haridasanvt1699 3 หลายเดือนก่อน +9

      മീഡിയ വൺ വളരെ പരിശ്രമിച്ചു

  • @hometv617
    @hometv617 3 หลายเดือนก่อน +38

    ഹ ഹ ഹ കാഫിറിനെ കൊന്നു തള്ളി ഞമ്മള് സ്വർഗ്ഗത്തിൽ എത്തിയാലേ ദൈവം ഞമ്മളെ രക്ഷിക്കൂ, അല്ലാതെ ഇവിടെ ദൈവത്തിന് റോൾ ഇല്ലെന്ന് അറിയില്ലേ...

  • @dayabjimb1131
    @dayabjimb1131 3 หลายเดือนก่อน +102

    ഇസ്രായേൽ പൗരന്മാരെ കടത്തി കൊണ്ടുപോയപ്പോൾ ഹമാസ് വല്ലാതെ ആഘോഷിച്ചു.....കർമ്മ അല്ലാതെ എന്തുപറയാൻ

    • @georgejohn2959
      @georgejohn2959 3 หลายเดือนก่อน +5

      Hamas maathram alla, ividuthe jihadikalum.😅

  • @Sudhi1212
    @Sudhi1212 3 หลายเดือนก่อน +200

    മീഡിയവൺ ചാനലിലെ അടുപ്പുക്കൂട്ടി ചർച്ചയിലെ മെയിൻ താരമായ "മൊട്ട "യാണ് കേരളത്തിലെ നല്ല മാപ്പിളമാരെക്കൂടി കേടുവരുത്തുന്ന എരപ്പൻ 😂😂😂...

    • @esk6309
      @esk6309 3 หลายเดือนก่อน +15

      Amira siraskan 😅😅 send him to Gaza

    • @user-kc8sl9qh9z
      @user-kc8sl9qh9z 3 หลายเดือนก่อน +2

      എരപൻ നിന്റെ അച്ഛൻ

    • @Sudhi1212
      @Sudhi1212 3 หลายเดือนก่อน +32

      @@user-kc8sl9qh9z നട്ടെല്ലില്ലാത്ത നിന്റെ വാപ്പാക്ക് എരപ്പണെന്നപേർ വളരെ ബൂഷ്യമെന്നു തെളിങ്ങിരിക്കുന്നു

    • @sivadaspi1628
      @sivadaspi1628 3 หลายเดือนก่อน

      Koya spotted 😂​@@user-kc8sl9qh9z

    • @sirajvilakkandathil
      @sirajvilakkandathil 3 หลายเดือนก่อน +2

      എരപ്പൻ നീയാണ്

  • @vipinvijayan9088
    @vipinvijayan9088 3 หลายเดือนก่อน +146

    ഇടത് വലത് മുന്നണികൾ വീണ്ടും ഹമാസിനെ പിന്തുണച്ച് കോഴിക്കോട് കടപ്പുറത്ത് ജാഥ നടത്തിൽ 10 വോട്ട് കൂടുതൽ കിട്ടുമായിരുന്നല്ലോ 🤔
    എന്തെ അവർ ഇതൊന്നും അറിഞ്ഞില്ലേ? 🙏🙏🙏

    • @SAVERA633
      @SAVERA633 3 หลายเดือนก่อน +8

      അവറ്റകൾ ഉറക്കത്തിലാ 😂

  • @muralidharannair7562
    @muralidharannair7562 3 หลายเดือนก่อน +156

    ഷുഹൈബു മൗലവി, യൂധൻ കണ്ടുപിടിച്ച ഇലക്ട്രിസിറ്റി, മൊബൈൽ ഫോൺ, വിമാനം,കമ്പ്യൂട്ടർ മുതലായവ ബെഹിഷ്കരിക്കട്ടെ, പിന്നെ ആന്റർവെറും (ഇടുന്നുണ്ടെങ്കിൽ) കോണകം ഉപയോഗിക്കാം നമ്മുടെ മേക്കാണല്ലോ.

    • @Abraham19558
      @Abraham19558 3 หลายเดือนก่อน +15

      Konakam is Indian. Original Arabic under wear is dry date palm leaves😂

    • @thiruvizhajyothisham464
      @thiruvizhajyothisham464 3 หลายเดือนก่อน +1

      😊

    • @kvn1044
      @kvn1044 3 หลายเดือนก่อน +9

      മൗലവിഹിഅൽ വിവരമില്ലാഹി

    • @georgejohn2959
      @georgejohn2959 3 หลายเดือนก่อน

      😂

    • @prasadkgnair5552
      @prasadkgnair5552 3 หลายเดือนก่อน

      ​@@kvn1044😂ഇരുമ്പ് ജെട്ടി അൽ കുണ്ടനടി

  • @ravinm178
    @ravinm178 3 หลายเดือนก่อน +52

    അവിടെ ഹമാസിന് പിഴച്ചു

  • @gopinadhanparambil9268
    @gopinadhanparambil9268 3 หลายเดือนก่อน +42

    ഇനി ഒരു അഞ്ചു പതിറ്റാണ്ട് വരെ എങ്കിലും ജൂതനെ തൊണ്ടാൻ ആരും മേനക്കെടുകയില്ല എന്ന് ചുരുക്കം.

  • @NoReligion6436
    @NoReligion6436 3 หลายเดือนก่อน +34

    ചൊർഗ്ഗത്തിൽ ഞമ്മള് മാത്രമേ ഉള്ളൂ 😅😂

    • @user-zz9jb7kp2s
      @user-zz9jb7kp2s 3 หลายเดือนก่อน

      Athe athe pirivinu thendy nadanna Bobby chemmanurum kanilla

  • @Fighter2255
    @Fighter2255 3 หลายเดือนก่อน +253

    മാഷാ അള്ളാ മയ്യത്തായ ഞമ്മന്റെ ഷഗോദരങ്ങൾക്ക് സ്വർഗ്ഗം കിട്ടിയല്ലോ

    • @vishnusasi6336
      @vishnusasi6336 3 หลายเดือนก่อน +10

      Mashathalla 💚🤲

    • @Love55w
      @Love55w 3 หลายเดือนก่อน +5

      കിട്ടും അതിൽ സംശയമില്ല ....❤

    • @judejoythomas9657
      @judejoythomas9657 3 หลายเดือนก่อน +37

      എല്ലാ ഹമാസിനും ഇസ്രായേൽ എത്രയും പെട്ടന്ന് സ്വാർഗ്ഗം മേടിച്ച് കൊടുക്കട്ടെ...😂😂😂

    • @Love55w
      @Love55w 3 หลายเดือนก่อน +2

      @@judejoythomas9657 കുറെ കാലമായി ... 😂😂😂
      അപ്പോൾ മരിച്ച ജൂതന്മാർ ക്ക് എന്താണ് കിട്ടുക ..?

    • @jainjoseph9311
      @jainjoseph9311 3 หลายเดือนก่อน

      ഹുറികളെ കിട്ടും

  • @johnymathew757
    @johnymathew757 3 หลายเดือนก่อน +152

    Sir മീഡിയ വൺ കൂടി വല്ലപ്പോഴും കാണണം ഹമാസ് ജയിച്ച് കൊണ്ടിരിയ്ക്കുകയാണ്

    • @rockeygamings7425
      @rockeygamings7425 3 หลายเดือนก่อน +2

      Motham kaanu mashe 😂 vakkil parayund

    • @VishakKc-jg6jp
      @VishakKc-jg6jp 3 หลายเดือนก่อน +1

      Chetta wake-up Enik 😂

    • @nandakumarannair216
      @nandakumarannair216 3 หลายเดือนก่อน +11

      The journalist TV കൂടി കാണണം അതിൽ ഒരു കുള്ളൻ ഉണ്ട് യെദു അവന്റ തള്ളാണ് സഹിക്കാൻ പറ്റാത്തത്

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 3 หลายเดือนก่อน

      ​@@nandakumarannair216ആ ചാനലിന്റെ റിപ്പോർട്ട്‌ അനുസരിച്ചു ഇപ്പോൾ ഇസ്രായേൽ എന്നൊരു രാജ്യവും

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 3 หลายเดือนก่อน

      ​@@nandakumarannair216ആ ചാനലിന്റെ റിപ്പോർട്ട്‌ പ്രകാരം ഇസ്രായേൽ എന്നൊരു രാജ്യം ഇപ്പോൾ അവശേഷിച്ചിട്ടില്ല, ഭൂമുഖത്തു ഒരൊറ്റ ജൂതനും ജീവനോടെ ഇല്ല

  • @haridasanvt1699
    @haridasanvt1699 3 หลายเดือนก่อน +59

    സ്വന്തം മത വിഭാഗം ഭീകരതയെ സ്വീകരിക്കുമ്പോൾ പ്രോത്സാഹനം കൊടുക്കുന്ന ഭൂരിപക്ഷം പേരും സമുദായത്തെ ലോകത്ത് മാനം കെട്ട അവസ്ഥയിലായി?

  • @manojalkamil2515
    @manojalkamil2515 3 หลายเดือนก่อน +13

    കേരളത്തിലെ സാധാരണ ജനങ്ങൾ ഇടതിന്റെയും വലതിന്റെയും കപട മതേതരത്വം തിരിച്ചറിയുക 😂😂😮😮☝️🙏❤️❤️

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 หลายเดือนก่อน +111

    'മീഡിയ ഫണ്ണിലെ' അടുപ്പുകൂട്ടികൾക്ക് ഒരാഴ്ച്ചത്തേക്കുള്ള വിറകായി 😂😂😅😅
    അനിൽ ' ഹമാസ് ' മുഹമ്മദും വലിയ കരച്ചിലിൽ ആണ് 🤣🤣🤣

    • @muhammedmuneernp772
      @muhammedmuneernp772 3 หลายเดือนก่อน

      Andimukil.chithrashalabha kadha prancjirikku.ghazza oru loka symbalakum.

    • @deriksaji4958
      @deriksaji4958 3 หลายเดือนก่อน

      PĹPP

  • @gjpets5506
    @gjpets5506 3 หลายเดือนก่อน +16

    Jews നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞാൻ ജ്യൂസ് കുടി നിർത്തി 🤣

  • @smartchoirmusiclab7801
    @smartchoirmusiclab7801 3 หลายเดือนก่อน +12

    ഇപ്പോഴാ സാറിന്റെ ചർമ്മ രഹസ്യം മനസ്സിലായത് 🤣🤣🤣പിന്നെ മണ്ഡല പൂജാസമർപ്പണ ദിനത്തിനു നമ്മൾ വിജയിക്കും 🤣🤣🤣🤣നമിച്ചു സാറേ.... ❤️❤️ലവ് you സർ 🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @GKiri644
    @GKiri644 3 หลายเดือนก่อน +65

    Full support to Israel 👍👍

  • @mathewkj1379
    @mathewkj1379 3 หลายเดือนก่อน +9

    ഹമാസ്സ് അനുകൂലികളായ ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ ലീഗ് പാർട്ടികൾ ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്ത്രപരമായ മൗനം പാലിക്കുകയാണ്. കാരണം പൊതുവെ ഇസ്രായേൽ അനുകൂലികളായ ക്രിസ്ത്യാനികളുടെ വോട്ട് വേണം. അത് കഴിഞ്ഞാൽ ഈ പാർട്ടികൾ വീണ്ടും ഹമാസ് അനുകൂല പ്രകടനങ്ങൾ തുടങ്ങും..

  • @Rajan-cg7ht
    @Rajan-cg7ht 3 หลายเดือนก่อน +11

    ഇസ്രായേൽ ഹമസ് യുദ്ധത്തിൽ സ്ത്രീകളും കുട്ടികളും ആണ് ചാവുന്നത് എന്ന് എല്ലാ ചാനലുകളും പറയുന്നത് കാണാം. അതുപോലെയാണ് വക്കീലും പറയുന്നത്. ബോംബിനു ആരു ചാവണം എന്ന് തിരിച്ചറിവുണ്ടോ വക്കീലേ ഹമസ് ചെയ്തപ്പോൾ ഈ തിരിച്ചറിവ് കണ്ടില്ല

  • @shajijoseph5726
    @shajijoseph5726 3 หลายเดือนก่อน +14

    എല്ലാവർക്കും ഹൂറികളെ കിട്ടിയല്ലോ അതുതന്നെയാണ് ഏക ആശ്വാസം

  • @Sreejithnair821
    @Sreejithnair821 3 หลายเดือนก่อน +12

    രാവിലെ പച്ച പിയേഴ്‌സ് ഇട്ടു കുളിക്കാൻ പോകുന്ന ഞാൻ 😂

  • @shaibunt4109
    @shaibunt4109 3 หลายเดือนก่อน +10

    Mobile phone, അതിന്റെ technology വരെ ഉപേക്ഷിക്കേണ്ടി വരും

  • @regimathew5699
    @regimathew5699 3 หลายเดือนก่อน +10

    ചോദിച്ചു വാങ്ങിച്ചു
    എന്നിട്ട് ഇനി ബഹിഷ്ക്കരണം 😅

  • @sathishkumar-bo8wd
    @sathishkumar-bo8wd 3 หลายเดือนก่อน +71

    വക്കീലിങ്ങനെയൊനും പറയുന്നത് ശരിയല്ല. ബോംബിനും, മിസൈലിനുമൊക്കെ കുട്ടികളെന്നോ, സ്ത്രീകളെന്നോ തിരിച്ചറിവുണ്ടോ?
    വധിക്കപ്പെട്ടു എന്ന പ്രയോഗത്തിനോടും യോജിക്കാനാവില്ല.
    ഹമാസിനെ ലക്ഷ്യം വെച്ച് ഇസ്രായേൽ സ്വയരക്ഷക്കായി പൊരുതുമ്പോൾ മരണപ്പെട്ടുവെന്നതല്ലേ ശരി.
    വെറുതെ കോലിട്ട് കുത്തിയിളക്കിയതല്ലേ.അനുഭവിച്ചേ തീരൂ.

    • @ananthan8951
      @ananthan8951 3 หลายเดือนก่อน +1

      ആശാൻ ഒക്റ്റോബർ 7ലെ ഹമാസിൻ്റെ പൈശാചികമായ ഭീകരാക്രമണത്തെ ചെറുത്തുനില്പ് പ്രത്യാക്രമണം എന്നൊക്കെയാണ് വിളിക്കുന്നത്.

  • @shaijusk1894
    @shaijusk1894 3 หลายเดือนก่อน +5

    ജയശങ്കർ സർ, താങ്കളെപ്പോലെ താങ്കൾ മാത്രം. ഇനിയും ഒരു നൂറ് വർഷം ആയുസ്സോടെയിരിക്കാൻ പ്രാർഥിക്കുന്നു......

  • @sasinambiar531
    @sasinambiar531 3 หลายเดือนก่อน +35

    Israel is always right

    • @deepash4853
      @deepash4853 3 หลายเดือนก่อน +3

      ഇസ്രായേൽ is 100%ശരി

    • @samual714
      @samual714 3 หลายเดือนก่อน

      ​@@deepash4853ഇറാൻ ഹമസ് ♥️♥️♥️

    • @generalxx559
      @generalxx559 3 หลายเดือนก่อน

      എന്ത്‌ കാര്യത്തിൽ ആണ് right

  • @user-gr8gm2tj7e
    @user-gr8gm2tj7e 3 หลายเดือนก่อน +5

    ഈ പ്രശ്നങ്ങളുടെ എല്ലാം കാതൽ അള്ളാഹു എന്ന ദൈവവും അവൻ്റെ പുസ്തകവുമാണ്. അതിനെ ഉപേക്ഷിക്കുന്നതായിരിക്കും യുദ്ധം അവസാനിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗം.

  • @rajeshpadanilam5273
    @rajeshpadanilam5273 3 หลายเดือนก่อน +6

    ആ ഇൻട്രോ സൂപ്പർ ആയിട്ടുണ്ട്. ആദ്യം നടത്തിയത് പ്രത്യാക്രമണവും, രണ്ടാമത് നടത്തിയത് ആക്രമണവും... വക്കിൽ സാറേ നമിച്ചു... നിങ്ങൾ ഒരു ബുദ്ധിരാക്ഷസൻ തന്നെ.. ഇതു മനസ്സിലാക്കാനുള്ള ബുദ്ധി സുഡാപ്പികൾക്കില്ല. അതാണ് ഏറ്റവും സങ്കടകരമായ കാര്യം😃😃😃

    • @AKM93
      @AKM93 3 หลายเดือนก่อน

      🤣🤣

  • @ravinm178
    @ravinm178 3 หลายเดือนก่อน +59

    യാസർ അറഫാത്തിന് അല്പം പക്വത ഉണ്ടായിരുന്നു.. ഹമാസിന് അത് ഇല്ല

    • @muthalavan1122
      @muthalavan1122 3 หลายเดือนก่อน

      യാസർ അറഫാത്തിനെയും, ഹമസിനെയും എന്തിനാ താരതമ്യം ചെയ്യുന്നത്.

    • @naseemkoippallil5539
      @naseemkoippallil5539 3 หลายเดือนก่อน

      എന്നിട്ട് യാസർ അറഫാത്തിനെ കൊന്നതും ഇസ്രായേൽ ഭീകരർ അല്ലെ ഗാന്ധി മാർഗം ഒന്നും ഇസ്രായേൽ ഭീകരരുടെ മുന്നിൽ ചിലവാകില്ല അത്രക്കും മനുഷ്യത്വ വിരുദ്ധരാണ് സയണിസ്റ്റ് ഭീകരർ

    • @iloveyoukochi7038
      @iloveyoukochi7038 3 หลายเดือนก่อน +3

      അതെങ്ങനെ ഉണ്ടാകും ഇസ്രായേൽ പിടിച്ചടക്കി ലോകം മുഴുവനും ഇസ്ലാമിക്‌ സ്റ്റേറ്റ് ആണ് ഹമാസിന്റെ നടക്കാത്ത സ്വപ്നം

  • @jithusrk8217
    @jithusrk8217 3 หลายเดือนก่อน +55

    ഒക്ടോബർ ഏഴിന് വീരവാദം ഇപ്പോൾ ഇരവാദം , From Happy October to Happy April. ബന്ദികളെ വിട്ടു കൊടുത്ത് റോക്കറ്റ് വിടലും നിർത്തൂ പാലസ്തീനികൾക്ക് സമാധാനം കിട്ടും .

    • @SAVERA633
      @SAVERA633 3 หลายเดือนก่อน +1

      അവറ്റകൾ സമാധാനം അർഹിക്കുന്നില്ല.. എന്നും ഇതുപോലെ ചാവാൻ ആണ് അവറ്റകളുടെ വിധി. മറ്റുള്ളവരെ കൊല്ലണം, ഹൂറികളുമായി ജീവിക്കണം

  • @user-ye1kq9lz7f
    @user-ye1kq9lz7f 3 หลายเดือนก่อน +14

    മേനിയും കാരണമായ പിയേഴ്സ്😂😂😂😂❤

  • @satyagreig2390
    @satyagreig2390 3 หลายเดือนก่อน +8

    വക്കീലേ നിങ്ങൾ പൊളിയാണ് 😂😂😂😂😂😂😂😂

  • @phiroskhan2124
    @phiroskhan2124 3 หลายเดือนก่อน +4

    ജയശങ്കർ വലിയ സന്തോഷത്തിലാണ്... കാത്തിരിക്കൂ വക്കീലേ....

    • @Israel-om4dn
      @Israel-om4dn 3 หลายเดือนก่อน

      😂😂😂😂

    • @asiahgas5812
      @asiahgas5812 3 หลายเดือนก่อน

      Kathirunn kando gazayude anthyam.

  • @jmjfamily4706
    @jmjfamily4706 3 หลายเดือนก่อน +3

    സര്‍, നിങ്ങള്‍ മനസ്സില്‍ നന്മയുള്ളവരുടെ അഭിമാനമാണ്. 💪💪💪❤❤❤

  • @biogreenanakkara1940
    @biogreenanakkara1940 3 หลายเดือนก่อน +13

    Hamasoly washout from the world

  • @makeshramachandran5012
    @makeshramachandran5012 3 หลายเดือนก่อน +5

    Pears(പെയേഴ്‌സ്) സോപ്പ്ിനു ഇതിലും വല്ല്യ പരസ്യം കിട്ടാൻ ഇല്ല.

  • @rajappanpp31
    @rajappanpp31 3 หลายเดือนก่อน +3

    ബന്ധികളെ മോചിപ്പിക്കണമെന്ന് ആരും ആവശ്യപ്പെട്ടു കാണൂന്നില്ല ..

  • @mathewsthankachan9289
    @mathewsthankachan9289 3 หลายเดือนก่อน +7

    Thank you sir

  • @samoommen2177
    @samoommen2177 3 หลายเดือนก่อน +10

    ഹമാസ് എന്ന ജയ്പിക്കുന്നവർ യുദ്ധ ചരിത്രം പറയുന്ന വിൻസെൻ്റ്, പട്ടാളം പിള്ള അവരാണ്, മോഹൻ മാറ്റി പിടിച്ചു 😂

  • @IBNair9
    @IBNair9 3 หลายเดือนก่อน +6

    ഹമാസിപ്പോള് ജയിക്കും എന്നാണ് ബിസ്മയക്കാ൪ പറയുന്നത് 😂

  • @premancg9350
    @premancg9350 3 หลายเดือนก่อน +9

    ധനുമാസം 41-ാം തിയ്യതി😊

  • @satheesh.satheesh7215
    @satheesh.satheesh7215 3 หลายเดือนก่อน +3

    ജയശങ്കർ സർ ഞാൻ ശരിക്ക് ആസ്വദിച്ചു ചിരിച്ച് 😄😃😃

  • @mohanb6972
    @mohanb6972 3 หลายเดือนก่อน +5

    I watch your videos with much interest because of it's impartiality and humorous contents

  • @kpsbabu1
    @kpsbabu1 3 หลายเดือนก่อน +12

    വെറുതെ പോയ വയ്യാവേലി.... പോര്ക്ക് വാടാ വാലി എന്ന് സുഗ്രീവൻ പറഞ്ഞത് ഓർമ വരുന്നു 😂

    • @Sangikutten
      @Sangikutten 3 หลายเดือนก่อน +1

      ഇനി തൊണ്ടില്ല 😂😂😂

  • @haridasanvt1699
    @haridasanvt1699 3 หลายเดือนก่อน +10

    October 7നു ആഘോഷിച്ചു ഇഷ്ടം പോലെ വാങ്ങി കൂട്ടി???

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 3 หลายเดือนก่อน

      വയററിയാതെ വലിച്ചു വാരിതിന്നാൽ ദഹനക്കേടുണ്ടാകും

    • @iloveyoukochi7038
      @iloveyoukochi7038 3 หลายเดือนก่อน

      അതേ വെറുതെ കിടന്ന പുലിയുടെ വായിൽ കൊണ്ടു കോലിട്ടിളക്കി കടി മേടിച്ചു എന്നു പറഞ്ഞ പോലെയാണ് ഹമാസിന്റ ഇപ്പോഴത്തെ അവസ്ഥ 😄

  • @ravindrancn5338
    @ravindrancn5338 3 หลายเดือนก่อน +18

    മൊബയിൽ ഫോണും ബഹിഷ്ക്കരിക്കുന്ന കൂട്ടത്തിൽ വരുമോ???

  • @muhammedbasheer1398
    @muhammedbasheer1398 3 หลายเดือนก่อน +3

    ഒരു ആഴ്ച്ച കൊണ്ട് ഹമാസിനെ ഇല്ലാതാക്കുമെന്ന് പറഞ്ഞ ശങ്കരനും കൂട്ടരും 6 മാസമായിട്ടും കരയുന്നു

    • @vineethsn
      @vineethsn 3 หลายเดือนก่อน +1

      Only 30000 in 6 months koyaa… killing only 166 per day. Not giving Allah overload on 72 hoori supply…. Ninte Allah kitkathae nokikoo…

  • @travelraj7365
    @travelraj7365 3 หลายเดือนก่อน +12

    രാവിലെ ഉറക്കം എണീച്ച് ഈ വാർത്ത കേട്ട്. ഇന്നത്തെ ദിവസം ഉഷാറായി💙😘👍💪🇮🇱👍

    • @JayaPrakash-ng7vi
      @JayaPrakash-ng7vi 3 หลายเดือนก่อน

      ലോകത്തിനു ഗുണകരമായ ഏതെങ്കിലും കണ്ട് പിടിച്ചിട്ടുണ്ടോ ഒന്നു പറയാമോ...

  • @sajimatthew9856
    @sajimatthew9856 3 หลายเดือนก่อน +4

    Adv സാർ, ചിരിപ്പിച്ചു കൊല്ലും

  • @svijayaprasad5840
    @svijayaprasad5840 3 หลายเดือนก่อน +14

    ഒക്ടോബർ ഏഴിന് നടന്നത് ഏകപക്ഷീയമായ ആക്രമണമാണ്

  • @knighttempler
    @knighttempler 3 หลายเดือนก่อน +5

    കേരളാഹമസോളികൾ പോകുന്നുണ്ടോ ഇവടെകിടന്നു കരയണ്ട്😂😂😂

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 3 หลายเดือนก่อน +4

    ലോകത്തു എവിടെയെല്ലാം സമാധാനം ഉണ്ടോ അവിടെ എല്ലാം ഇസ്ലാം വിശ്വാസികൾ നുഴഞ്ഞു കയറും.പിന്നീട് തദ്ദേശീയരുടെ കഴുത്തു വെട്ടൽ ആരംഭിക്കുകയായി .ബുരിപക്ഷം ആകുമ്പോൾ മതരാജ്യം ആക്കാൻ ശ്രമം തുടങ്ങും.ആദ്യം രാജ്യത്തെ കച്ചവടം നിയന്ത്രിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിക്കും .നമ്മുടെ നാട്ടിൽ കച്ചവടം നിയന്ത്രിക്കുന്ന ആളുകളെ നോക്കിയാൽ മതി.
    മാരക വൈറസ് പോലെ ഈ വർഗീയ വിഷം കുഞ്ഞുങ്ങളിൽ എത്തിക്കുന്നത് മുതൽ അവർ ഭ്രാന്തമായ ഒരു അവസ്ഥയിൽ എത്തും.

  • @jayaramkp8203
    @jayaramkp8203 3 หลายเดือนก่อน +3

    മീഡിയ ഫൺ ആണ് ഇപ്പോൾ മലയാളത്തിന്റെ നമ്പർ 1 കോമഡി ചാനൽ

  • @user-40001
    @user-40001 3 หลายเดือนก่อน +8

    സ്വർഗ്ഗം നേടുന്ന കുട്ടികൾ❤

  • @bevatsunil4883
    @bevatsunil4883 3 หลายเดือนก่อน +4

    Hamas ഭീകരരെ സഹായിക്കുന്ന ഖത്തർ തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കെതിരെ എന്ത് കൊണ്ട് ഐക്യരാഷ്ട്ര സഭ ഉപരോധം നടത്തുന്നില്ല.

  • @biju4889
    @biju4889 3 หลายเดือนก่อน +2

    ചിരിപ്പിച് കൊല്ലും ഇങ്ങേര്.... ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും.. എന്ന് പറയാൻ തുടങ്ങിയിട്ട് കാലം എത്ര ആയി 🤣🤣

  • @faizalschannel4491
    @faizalschannel4491 3 หลายเดือนก่อน +2

    ഇറാന്‍ നല്ലോണം കൊടുത്തിട്ട് ഉണ്ട് വയര്‍ നിറച്ച് ....😂

  • @nebugeorge6596
    @nebugeorge6596 3 หลายเดือนก่อน +5

    'നിഷ്പക്ഷ നിലപാട്' പറയുന്നത്, ഹമാസ് ജയിച്ചോണ്ടിരിക്കയാണ്, ഇസ്റായേൽ തോറ്റോണ്ടിരിക്കയാണ്, എന്നാണ് 😅😂

  • @arunsekhara4895
    @arunsekhara4895 3 หลายเดือนก่อน +3

    ഈ പ്രത്യാക്രമണം എന്ന് പറഞ്ഞ സംഭവത്തിന് തൊട്ട് മുൻപ് അവിടെ എന്തായിരുന്നു അവസ്ഥ. അതല്ല, പഴയ കാര്യങ്ങൾക്കുള്ള പ്രത്യാക്രമണം ആണെങ്കിൽ രണ്ടു വശവും പറയണം.

  • @mediamedia9694
    @mediamedia9694 3 หลายเดือนก่อน +4

    ഗുഡ്മോർണിംഗ് ജയശങ്കർ sir.സാറെ രാവിലേ ഇങ്ങനെ വന്നു ചിരിപ്പിക്കല്ലേ pls

  • @thahaak580
    @thahaak580 3 หลายเดือนก่อน +1

    ഈ വീഡിയോ delete ചെയ്യരുത്, hamas ഇവിടെത്തന്നെ ഉണ്ടാവും , isaraiel വിജയിക്കാൻ പോകുന്നില്ല, one week കൊണ്ട് ഇല്ലാതാവും എന്ന് പറഞ്ഞ ഈ ജയശങ്കർ 6 മാസമായിട്ടും ഹമാസ് ഇപ്പോഴും ഇവിടെ തന്നെയുണ്ട്

  • @adarshchandranarms5045
    @adarshchandranarms5045 3 หลายเดือนก่อน +2

    Oru യുദ്ധത്തിൽ എങ്ങനാണ് ഇത്രയും സ്ത്രീകളും കുട്ടികളും മരണപ്പെടുന്നത് എന്ന് ചിന്തിച്ചാൽ കര്യങ്ങൾ ഏതാണ്ട് വ്യക്തമാകും

  • @grandpascare7763
    @grandpascare7763 3 หลายเดือนก่อน +11

    കേരളത്തിൽ കുറെ അണ്ണന്മാർ സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും പിന്നെ വർഗ്ഗീയതയ്ക്കും എതിരെ കുറച്ചധികം കാലമായി പോരാട്ടം തുടങ്ങിയിട്ട്. പക്ഷേ പ്രായോഗികമായി ഈ പോരാട്ടക്കാർ തന്നെയാണ് ഈ മൂന്നിനെയും വിടാതെ ആശ്ലേഷിച്ചുകൊണ്ടിരിക്കുന്നത്. വിചിത്രമെന്നല്ലാതെ എന്തു പറയാൻ.

  • @vijayankumar1159
    @vijayankumar1159 3 หลายเดือนก่อน +5

    ഹമാസ് നടത്തിയ "പ്രത്യാക്രമണം " ഇസ്രായേൽ നടത്തിയ ആക്രമണം!!! എന്റെ വക്കീലേ..
    ..

    • @mathew8349
      @mathew8349 3 หลายเดือนก่อน +1

      😂

  • @user-ud8fx5gy5i
    @user-ud8fx5gy5i 3 หลายเดือนก่อน +2

    സ്നേഹാദരവോടെ പറയട്ടെ, ഒരാൾ സ്വന്തം ചൂണ്ട് വിരൽ മറ്റൊരാൾക്ക് നേരെ ചൂണ്ടി ആക്രോശിക്കുമ്പോൾ അയാളുടെ മറ്റ്‌ നാല് വിരലും സ്വയം നേർക്ക് ചൂണ്ടുന്നു.

  • @tnsk4019
    @tnsk4019 3 หลายเดือนก่อน

    ജയശങ്കർ സർ താങ്കളുടെ അവതരണ ശൈലി ഏറെ പ്രശംസനീയം തന്നെ. അഭിനന്ദനങ്ങൾ 🙏💖⚘️👏👍🤗

  • @vambunhi8183
    @vambunhi8183 3 หลายเดือนก่อน +3

    ജയശങ്കർ അമേരിക്കയുടെ നാഥൻ

  • @nithinvenugopal518
    @nithinvenugopal518 3 หลายเดือนก่อน +3

    ഇങ്ങേരെ സമ്മതിക്കണം കളിയാക്കുന്നതിൽ phd എടുത്തിട്ടുണ്ടെന്ന തോന്നുന്നത്

  • @justinraju254
    @justinraju254 3 หลายเดือนก่อน +2

    " പിയേഴ്സ് ബഹിഷ്ക്കരിച്ചിട്ട് സാമ്രാജിത്തത്തെ തോൽപ്പിക്കാൻ ഞാൻ തയ്യാറല്ല! "

  • @arjunmurali8178
    @arjunmurali8178 3 หลายเดือนก่อน +13

    Media One- A media house comprising of a pack of Jokers😂😂

  • @raees9238
    @raees9238 3 หลายเดือนก่อน +1

    ജയശങ്കറിനെ പണ്ട് മനസ്സിലായതാണ്. അലിയാർ ഖാസിമി x RV ബാബു വിഷയത്തിൽ

  • @haseebp8201
    @haseebp8201 3 หลายเดือนก่อน +2

    ഒരു ശുദ്ധ ഹിന്ദുത്വ വിഷത്തിൻ്റെ അടങ്ങാത്ത മോഹം😂

  • @reghukumar6694
    @reghukumar6694 3 หลายเดือนก่อน +3

    🙏👌

  • @girijanair348
    @girijanair348 3 หลายเดือนก่อน +10

    വക്കീൽ സാറിന്റെ അതുല്യമായ മേനി അഴകിന്റെയും, ചർമ്മ കാന്തിയുടെയും രഹസ്യം മൗലവി അറിഞ്ഞു കാണുകയില്ല. ഈ രീതിയിൽ പോയാൽ Pears എന്നല്ല, ഒന്നും ഇനി ബഹിഷ്കരിക്കേണ്ടി വരില്ലാ. 😅

  • @vijumenon3553
    @vijumenon3553 3 หลายเดือนก่อน +6

    😂😂 ഇസ്രയേൽ ഒരു പ്രത്യേക ഇനമാണ്‼️ അവരോട് കളിച്ചാൽ വിവരം വൃത്തിയായിട്ടറിയും‼️ വിവരവും വെളിവുമുള്ള ഒരു രാജ്യവും, സൗദിയാകട്ടെ, തുർക്കിയാകട്ടെ ഇറാനാകട്ടെ, സ്വരക്ഷയിൽ കൊതിയുള്ള ഒരു രാജ്യവും ഇസ്രയേലിനോട് ഏറ്റുമുട്ടാൻ ധൈര്യപ്പെടില്ല‼️‼️😂😂

  • @harip394
    @harip394 3 หลายเดือนก่อน +2

    വക്കീലിന് തെറ്റുപറ്റി അമേസ് നടത്തിയ ആക്രമണവും ഈസ്റ്റർ നടത്തിയ പ്രത്യാക്രമണം എന്ന് വക്കീലിന് അറിഞ്ഞുകൂടാത്ത വല്ലതുമുണ്ടോ തോന്നുന്നു

  • @user-qx1lt5xm1q
    @user-qx1lt5xm1q 3 หลายเดือนก่อน +14

    ഹനിയ, അറാഫത്തിനെ പോലെ , ഭാര്യയെയും മക്കളെയും സുരക്ഷിതമായി പുറം രാജ്യത്ത് താമസിപ്പിച്ചില്ല. സമയം കിട്ടാത്തതാണോ എന്നറിയില്ല.

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 3 หลายเดือนก่อน +7

      അതിപ്പോൾ എത്ര പേരെ മാറ്റും കണക്കു ഒന്നും ഇല്ലല്ലോ

    • @user-ek1ch3ec1t
      @user-ek1ch3ec1t 3 หลายเดือนก่อน +8

      അവരെ അങ്ങോട്ട് കൊണ്ടു പോകേണ്ട ആവശ്യമില്ല. അവിടെ വേറെ സെറ്റപ്പാണ്. അതിനൊക്കെ ഇസ്ലാമിന് അനുവാദമുള്ളതാണ്

    • @anilnair3064
      @anilnair3064 3 หลายเดือนก่อน +6

      ഹനിയയുടെ ഏറ്റവും പുതിയതും ചെറുപ്പവും ആയ ഭാര്യ ഖത്തറിൽ കൂടെ ഉണ്ട്.
      കൊച്ചു മക്കൾ ഉള്ള ഭാര്യ "പഞ്ചർ കടയിലെ" പഴയ ടയർ പോലെ അട്ടി ഇട്ട് വക്കാൻ മാത്രം ആണ്.

    • @deepash4853
      @deepash4853 3 หลายเดือนก่อน +2

      അതെങ്ങനെ മാളത്തിൽ നിന്ന് പുറത്ത് വരാൻ ജുതൻ സമ്മതിച്ചു ട്ട് വേണ്ടേ

  • @rajajjchiramel7565
    @rajajjchiramel7565 3 หลายเดือนก่อน +3

    Good morning Sir

  • @AbdulKareem-yq5yw
    @AbdulKareem-yq5yw 3 หลายเดือนก่อน +1

    വിജയിക്കുക തന്നെ ചെയ്യും ഫലസ്തീൻ താങ്കളുടെ ഈ സംസാരങ്ങളൊക്കെ ഒരിക്കൽ മാറ്റി പറയേണ്ടിവരും, രണ്ട് ദിവസം കൊണ്ട് ഫലസ്തീനെ വരുതിയിലാക്കാമെണ്ട് കരുതി വന്നവർ 6 മാസം കഴിഞ്ഞിട്ടും ചക്ര സ്വാശം വലിക്കുക്കുകയാണ് കുറെ നിരപരാതികളും അഭലകളുമായ കുഞ്ഞുങ്ങളെയും, സ്ത്രീകളെയും, ഹോസ്പിററലിൽ അഡ്മിറ്റ് കിടക്കുന്നവരെയും ബോമ്പ് വർഷിച്ച് ഏകപക്ഷീയമായി കൊന്നൊടുക്കുന്നു എന്നല്ലാതെ വേറെന്ത് വിജയമാണ് ഇസ്റായിലിന്ന് അവകാശപ്പെടാനുള്ളത് ലോകത്തിൻ്റെ മുമ്പിൽനെ തന്യാഹു എന്ന രക്ത കുടിയൻ ഒറ്റപ്പെടുകയുമാണ്

  • @Viraadan
    @Viraadan 3 หลายเดือนก่อน +4

    Thr is no other available "similies" than "homeo marunnu" .....

  • @preethoo5
    @preethoo5 3 หลายเดือนก่อน +4

    10 perumarichal athil 6 kuttikal undavum - orokudambathinum sharasari 6 kuttikal undegil angayalle varoo?

  • @nazarm3754
    @nazarm3754 3 หลายเดือนก่อน +1

    ഹമാസിനെ രണ്ടു ദിവസംകൊണ്ട് തീർക്കാൻ പോയതല്ലേ

  • @muralikrishnan9232
    @muralikrishnan9232 3 หลายเดือนก่อน +3

    ഹമാസിന്റെ അടുത്ത തലമുറ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചത് നന്നായി! ഈ യുദ്ധം ആറുമാസത്തിനുമേൽ നീണ്ടെങ്കിലും , ഇനി കുറേക്കാലത്തേയ്ക്ക് ഹമാസുകളുടെ ശല്യമുണ്ടാവില്ലല്ലോ. വല്ല കാര്യവും ഉണ്ടായിരുന്നോ ഈ ഹമാസുകൾക്ക്? ഇസ്രായേൽ ഇത് ചെയ്തില്ലെങ്കിലും ,അവർക്ക് ചീത്തപ്പേര് ഉണ്ടാക്കിക്കൊണ്ടിരിക്കലാണല്ലോ ലോക അരാജകത്വവാദികൾക്കും മതഭ്രാന്തന്മാർക്കും പണി. അത് എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ചു ഇസ്രായേൽ. പടപൊരുതണോ അതോ ഭൂമുഖത്തു നിന്ന് സ്വയം അപ്രത്യക്ഷമാകണമോ എന്ന് ഇസ്രയേലിനെ ചിന്തിപ്പിച്ചതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. ചിലർക്ക് മര്യാദ മനസ്സിലാവും. ചിലർക്ക് സാമ-ദാന-ഭേദങ്ങൾ മനസ്സിലാകില്ല. ദണ്ഡം തന്നെ വേണ്ടിവരും. അങ്ങനേയുള്ളവരിൽ പെട്ടതാണ് നമ്മുടെ അയൽ രാജ്യവും. ഏതായാലും ഇസ്രായേൽ, ലോകപോലീസെന്ന ദുരഭിമാനിയെ പോലും പേടിക്കാതെ നീ ധൈര്യപൂർവ്വം നിന്നതിന് അഭിനന്ദനങ്ങൾ! ലോകം നിന്നെ വാഴ്ത്തുന്നു!

  • @sulaimanrahim9609
    @sulaimanrahim9609 3 หลายเดือนก่อน +1

    ചങ്കരൻ സാറ് പയങ്കര സന്തോഷത്തിലാണ് അവലോകനം നടത്തുന്നത്. അവിടെ ഒരു ചാണാകുഴിയിലെ മണം കൂടി അടിച്ചു വീശുന്നുണ്ട് . എല്ലാത്തിനും കാലം കണക്ക് ചോദിക്കും ചങ്കരാ .....