Electrical ജോലി ചെയ്യുന്നവർക്ക് വളരെ വിലകുറവിൽ ലഭിക്കുന്ന ഏറ്റവും നല്ല clamp metre 👍👍👍 Ac/Dc volt, Ac Ampere, line Continuity, NCV, Hold, Large display and dIsplay light. ( Meco 27-Auto- BL ) BL തന്നെ വാങ്ങാൻ ശ്രമികുക 3 വർഷമായി ഉപയോഗിക്കുന്നു... 👆 കോഴിക്കോട് നിന്നും വാങ്ങി
തീർച്ചയായും meco 27 auto bl AC/DC ക്ലാമ്പ് മീറ്റർ ആണ് meco G R2070C ഒരു എസി ക്ലാമ്പ് മീറ്റർ ആണ് എസി ക്ലാമ്പ് മീറ്ററിൽ എസി ആമ്പിയർ മാത്രമേ നോക്കാൻ സാധിക്കുകയുള്ളൂ പക്ഷേ ഡിസി ക്ലാമ്പ് മീറ്ററിൽ എസി ആമ്പിയർ ഡിസി ആമ്പിയർ അളക്കാൻ ആവും ഇതുകൂടാതെ വോൾട്ടേജ് പോലുള്ളവ എല്ലാത്തിനും തുല്യമാണ്
കറന്റ് ക്ലാമ്പ് ചെയ്ത് ചെക്ക് ചെയ്യുന്നത് പോലെ വോൾട്ട് ക്ലാമ്പ് ചെയ്ത് ചെക്ക് ചെയ്യാൻ കഴിയുമോ…? അതോ പ്രോബ് ഉപയോഗിച്ച് മാത്രം ചെക്ക് ചെയ്യാൻ പറ്റുകയുള്ളോ…?
Continuity test chyan pattuvo
Yes
Battary amp are chek cheyan pattumo
Pattum but dc clamp meter anu better
Vdo cheithittund
ഹായി ഈ ക്യ ബ് മീറ്ററിൽ എർത്ത്ലി കേജ് മില്ലി Ams ൽ ചെക്ക് ചെയ്യുവാൻ പറ്റുമോ കപ്പാസിറ്റർ ചെക്ക് ചെയ്യാൻ പറ്റുമോ
എർത്ത് ലീക്കേജ് ക്ലാമ്പ് ചെയ്ത അറിയാൻ സാധിക്കും കപ്പാസിറ്റർ ഞാൻ ചെക്ക് ചെയ്തു നോക്കിയിട്ടില്ല
എർത്ത് leakage മില്ലി ampere വാല്യൂ accurarte കിട്ടുമോ
Almost currect anu
how to calculate watts or kwh
Single phase total WATTS = ( VOTAGE × CURRENT ×POWERFACTOR ) ÷1000
Electrical ജോലി ചെയ്യുന്നവർക്ക് വളരെ വിലകുറവിൽ ലഭിക്കുന്ന ഏറ്റവും നല്ല clamp metre
👍👍👍
Ac/Dc volt, Ac Ampere, line Continuity, NCV, Hold, Large display and dIsplay light.
( Meco 27-Auto- BL ) BL തന്നെ വാങ്ങാൻ ശ്രമികുക
3 വർഷമായി ഉപയോഗിക്കുന്നു... 👆
കോഴിക്കോട് നിന്നും വാങ്ങി
Yes yes
ഡിസി അമ്പിർ check ചെയ്യാൻ കഴിയുമോ
തീർച്ചയായും കഴിയും പക്ഷേ ഡിസി ക്ലാമ്പ് മീറ്ററാണ് കുറച്ചുകൂടി ബെറ്റർ
കോഴിക്കോട് ഏത് ഷോപ്പിൽ നിന്നാണ് കോൺടാക്ട് നമ്പർ കിട്ടുമോ
@@muhammedrafivannantavida2820 ആമസോണിൽ ലഭ്യമാണ് ലിങ്ക് ഡിസ്ക്രിപ്ഷൻ ഉണ്ട്
NCV CONCEAL LINE ൽ കിട്ടുമോ
കിട്ടാൻ സാധ്യത കുറവാണ്. ചില സാഹചര്യങ്ങൾ കിട്ടുന്നുണ്ട്
Meco27 auto clamp മീറ്റർ & meco 27ഓട്ടോ Bl ക്ലാമ്പ് മീറ്റർ എന്താണ് ഡിഫറെൻറ്
ഒന്നിൽ എസി ആംബു മീറ്റർ ഉള്ളത് മറ്റേതിൽ എസിയും ഡിസിയും ആമീറ്റർ ഉള്ളത്
better use Dc clamp meter for Dc amper checking.. Ac range will not show correctly...
Sure
Already uploaded dc clamp meter vdo
Plz wach
Meco 27 auto BL ആണോ അതോ MECOG R2070 C എന്നിവയില്‍ ഏത് ആണ് മികച്ചത്.?
കാരണം കൂടി വ്യക്തമാക്കാമോ?
തീർച്ചയായും meco 27 auto bl AC/DC ക്ലാമ്പ് മീറ്റർ ആണ്
meco G R2070C ഒരു എസി ക്ലാമ്പ് മീറ്റർ ആണ്
എസി ക്ലാമ്പ് മീറ്ററിൽ എസി ആമ്പിയർ മാത്രമേ നോക്കാൻ സാധിക്കുകയുള്ളൂ പക്ഷേ ഡിസി ക്ലാമ്പ് മീറ്ററിൽ എസി ആമ്പിയർ ഡിസി ആമ്പിയർ അളക്കാൻ ആവും ഇതുകൂടാതെ വോൾട്ടേജ് പോലുള്ളവ എല്ലാത്തിനും തുല്യമാണ്
ചേട്ടാ ആമ്പിയർ ചെക്ക് ചെയ്യുമ്പോൾ കറക്റ്റ് ആമ്പിയർ തന്നെയാണോ ഡിസ്പ്ലേയിൽ തെളിയുന്നത്
Ac meteril ac reading accurate anu
Good
കറന്റ് ക്ലാമ്പ് ചെയ്ത് ചെക്ക് ചെയ്യുന്നത് പോലെ വോൾട്ട് ക്ലാമ്പ് ചെയ്ത് ചെക്ക് ചെയ്യാൻ കഴിയുമോ…? അതോ പ്രോബ് ഉപയോഗിച്ച് മാത്രം ചെക്ക് ചെയ്യാൻ പറ്റുകയുള്ളോ…?
കരണ്ട് ക്ലാമ്പ് ഉപയോഗിച്ച് മാത്രവും വോൾട്ടേജ് പ്രോബ് ഉപയോഗിച്ച് മാത്രവും ചെക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ
Tnx
Ncv concealed pipe യിലൂടെ പോകുന്ന വോൾട്ടേജ് ചെക്ക് ചെയ്യാൻ പറ്റുമോ
Illa
ഇതിൽ മില്ലി ആമ്പിയർ ചെക്ക് ചെയ്യാൻ പറ്റുമോ
തീർച്ചയായും പറ്റും
Bro ee meter ഇപ്പോൾ എങ്ങനുണ്ട്..ഇത്രേം നാൾ ഉപയോഗിച്ചിട്ട് പ്രേശ്നങ്ങൾ എന്തേലും ഉണ്ടോ
ഇപ്പോൾ ഞാൻ ഈ കമ്പനിയുടെ ഡിസി കാമ്പ് മീറ്ററാണ് ഉപയോഗിക്കുന്നത്
Bro ente kayyil kyoritsu inte new packet open polum akkatha 2 ennam und clamp meter bro onnu sale akki tharamo
Enth vilayaayi vAangumbol
@@surfuddeensurfuddeen2302 gulf product anu quality ullath anu new
@@footballmaniacreations3168Bro evida place enikk 1 veanmm
Sale aayo if not give me details
Sale ayo?
Matterkkuvada
27 auto /27auto bl ഏതാണ് ബെസ്റ്റ് ? കപ്പാസിറ്റർ ചെക്ക് ചെയ്യാൻ കഴിയുമോ ?
2 um onnuthanne anu
BL ennal black light anu
ഡി സി ചെക്ക് ചെയ്യാൻ പറ്റുമോ
ഏറ്റവും നല്ലത് ഡിസി ക്ലാമ്പ് മീറ്റർ ആണ് അതിൻറെ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്
clamp meter ഉപയോഗിച്ച് ഫാൻ എത്ര വാട്സ് എടുക്കുന്നു എന്ന് എങ്ങിനെ ചെക്ക് ചെയ്യാം
എത്ര ആമ്പിയർ എടുക്കുന്ന എന്ന് അളവ് നോക്കിയിട്ട് വോൾട്ടേജ് കിട്ടിയാൽ വാട്സ് കാൽക്കുലേറ്റ് ചെയ്യാം
Voltage × amp × power factor =watts
@@RISHMEDIAS ക്ലാമ്പ് ചെയ്താണോ ആമ്പിയർ നോക്കുന്നത്
Yes
@@RISHMEDIAS ഇതിൽ "പവർ ഫാക്ടർ " എന്താണെന്ന് മനസ്സിലായില്ല.
ഓരോ ഉപകരണത്തിലും അതിൻറെ പവർ ഫാക്ടർ രേഖപ്പെടുത്തിയിട്ടുണ്ട്
Rate pls
വില എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ ആമസോണിന്റെ ലിങ്ക് ഡിസ്ക്രിപ്ഷൻ കൊടുത്തേക്കാം
റേറ്റ്
Amazon Link in description
ആമസോണിന്റെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ദയവായി കയറി നോക്കുക കാരണം വില എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു