Handrail -കുറഞ്ഞ ബഡ്ജറ്റിൽ എങ്ങനെ മനോഹരമാക്കാം .. How can we construct handrail in low budget

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഹാൻഡ്‌റൈൽ എങ്ങനെ മനോഹരമായും ചെലവ് ചുരുക്കിയും പണിയാം എന്നും, എങ്ങനെയാണ് ഹാൻഡ്‌റൈൽ പണിയേണ്ടതെന്നും ,വീടുപണിയുടെ ഏതുഘട്ടത്തിലാണ് ഹാൻഡ്‌റൈൽ തുടങ്ങണ്ടതെന്നും എന്നതിന്നെ പറ്റിയാണ് ഇന്നത്തെ വിഡിയോയിൽ പ്രതിപാദിക്കുന്നത് .
    In this latest episode of hometech, We are discussing about how can we construct handrail in low budget and when handrail is to be constructed while constructing a home
    Thanks For Watching.
    =====================================
    Subscribe Our Channel For More Videos : / @hometechmalayalam
    =====================================
    Follow Us On Social Network
    ► Face book - / francis.george.1426
    ► Fb Page - / hometechmalayalam
    ► Twitter - / hometecmalaylam
    ► Instagram - / franciskgeorge
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod : Manfrotto 290 xtra tripod
    =====================================
    ©NOTE : All Content used is copyright to Home Tech ™. Use or commercial Display or Editing of the content without Proper Authorization is not Allowed
    ©NOTE : Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly TH-cam guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the TH-cam terms of use or have to express permission from copyright owner

ความคิดเห็น • 294

  • @alfas_k_
    @alfas_k_ 5 ปีที่แล้ว +32

    സാറിന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് വീട് വെക്കാൻ പോകുന്ന എല്ലാവർക്കും ഉപകാര പെടുന്നവയാണ് എല്ലാ വിഡിയോസും ഞാനും വീട് വെക്കാനുള്ള ഒരുക്കത്തിലാണ്... സാറിന്റെ വീട് എവിടെയാണ്.

    • @Hometechmalayalam
      @Hometechmalayalam  5 ปีที่แล้ว +1

      Kochi

    • @ameershajiasv7052
      @ameershajiasv7052 4 ปีที่แล้ว +1

      For home design 9633372389

    • @harshiddyl6416
      @harshiddyl6416 4 ปีที่แล้ว

      All round construction വീട് പണി ചെയ്യുന്നവർക്ക് വളരെ ഉപകാരപ്പെടും

  • @raghoothamannair9316
    @raghoothamannair9316 4 ปีที่แล้ว +5

    If you can advise the total cost of each type , only approximately
    It may more help

  • @ShamsDarimi
    @ShamsDarimi 4 ปีที่แล้ว

    സാറിന്റെ എല്ലാ വീഡിയോകളും ഞങ്ങള്‍ കാണാറുണ്ട്... വളരെ നന്ദി. സ്റൈര്‍ ടൈലിന്റെ ഫൈസില്‍ ankle bolt ഫിറ്റ് ചെയ്‌താല്‍, അത് കവര്‍ ചെയ്യുന്ന രീതി ഒന്ന് വിശദീകരിച്ചാലും.

  • @muhammedfaris4096
    @muhammedfaris4096 5 ปีที่แล้ว +5

    Foundation chyth kayinghitt wall kettunnathin pakaram wall konduvann fix akkunna reethiyille plastering vendannokke parayunna sambhavam thin wall athine kurich oru vedio please🙏🙏

  • @SreeramadasCsac
    @SreeramadasCsac 5 ปีที่แล้ว +5

    Super chettaaa...👌👍👍👍👍

  • @shahulhameedpvs7536
    @shahulhameedpvs7536 5 ปีที่แล้ว +2

    Thanks sir
    വളരെ നല്ല ഇൻഫർമേഷൻ

  • @shinebabu1502
    @shinebabu1502 หลายเดือนก่อน +1

    Good information

  • @mphaneefakvr
    @mphaneefakvr 5 ปีที่แล้ว +3

    Very useful video... Chettai nice ♥️like

  • @jithin7127
    @jithin7127 5 ปีที่แล้ว +7

    Very useful video... Chettai nice ♥️

    • @maplehomes3145
      @maplehomes3145 5 ปีที่แล้ว

      machanmare onnu subscribe cheythekkane ,thirichum cheyyam 😍 new channel anu veed and construction,interior design related

  • @babujithin7825
    @babujithin7825 5 ปีที่แล้ว +2

    വളരെ നല്ല useful tips, thank you ചേട്ടായി,,,

  • @ArunsIdeologys
    @ArunsIdeologys 4 ปีที่แล้ว +1

    Oru path yr munne cheytha stair mati puthuki cheyyumbol sredhikanda karyangal enthokke aanu

  • @akhileshvijayan3227
    @akhileshvijayan3227 4 ปีที่แล้ว +3

    Can you make a video for circle type/round stair case...

  • @asadv936
    @asadv936 4 ปีที่แล้ว +2

    സർ വീട് ഓട് വെച്ച് വാർക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @parvathyrajkumar1533
    @parvathyrajkumar1533 4 ปีที่แล้ว

    നല്ല അറിവ് വളരെ ഉപകാരം thanks

  • @jayakrishnan671
    @jayakrishnan671 5 ปีที่แล้ว +3

    Chetta very very usefull

  • @deepakc.x3992
    @deepakc.x3992 4 ปีที่แล้ว +5

    304 pure steel alla
    316aanu pure steel
    Marketil available 304aanu
    Annu paranju athu pure stainless steel Alla
    Ariyaatha karyangal parayathirikkuka

    • @sinujohnson1745
      @sinujohnson1745 4 ปีที่แล้ว

      Chetta 202 kondu chyithal prbm ondo

  • @HARMONYDSS
    @HARMONYDSS 5 ปีที่แล้ว +3

    സ്റ്റീൽ ഹാൻഡ്‌ റെയിൽ 202,304, ഇൻ്റർനാഷണൽ ഡിസൈനിൽ (with one year guarantee.. 304 grade only)
    ചെയ്തു കൊടുക്കുന്നു... ആവശ്യമുള്ളവർ കോണ്ടാക്റ്റ്....

    • @run-yj4ox
      @run-yj4ox 5 ปีที่แล้ว

      സ്ഥലം എവിടെയാ, നമ്പർ?

  • @user-ds1gc8ic4e
    @user-ds1gc8ic4e 3 ปีที่แล้ว +1

    Thankz 4 ur valuable information ❤❤

  • @rasheedva5982
    @rasheedva5982 4 ปีที่แล้ว +3

    Gi pipe work എങ്ങിനെ ഉണ്ട് എന്ന് പറയാമോ

  • @robingeorge2496
    @robingeorge2496 5 ปีที่แล้ว +4

    ms+ss top rail combination? 3.2m balcony glass+3.2ss ചെയ്യാൻ 12000/-rate normal ആണോ?

  • @geethavggopi2012
    @geethavggopi2012 4 ปีที่แล้ว +1

    Ready made staircase നെ പറ്റി ഒരു വിഡിയോ ചെയ്യാമോ? സാധാരണക്കാർക്കും പറ്റുന്ന രീതിയിലുള്ളവ. concood , ഇരുമ്പ് + തടി, ഇരുമ്പ് + ഗ്രാനൈറ്റ് എന്നിങ്ങനെയുള്ള വ

  • @ikott
    @ikott 4 ปีที่แล้ว +12

    സർ നിങ്ങൾ റേറ്റ് പറയുന്നത് sqft ആണോ മീറ്ററിന് ആണോ?

  • @nizam9634
    @nizam9634 3 ปีที่แล้ว +1

    Gi pipe vech wooden finish hand rail n cheyunathine pati ndan abiprayam

  • @azizshamna6929
    @azizshamna6929 5 ปีที่แล้ว +2

    Thanks

  • @sumeshkut
    @sumeshkut 5 ปีที่แล้ว +2

    താങ്കളുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്.
    Ecxterior show wall ഡിസൈൻ ചെയ്യാൻ സിമന്റ്‌ ബോർഡ് ഉപയോഗിച്ചാൽ ഈടുനിൽകുമോ.? എന്താണ് അഭിപ്രായം... please reply

  • @shabeermohammed825
    @shabeermohammed825 4 ปีที่แล้ว +2

    Best presentation...keep going on 👍

  • @Pokerpositive
    @Pokerpositive 4 ปีที่แล้ว +1

    What you mentioned about Tempered Glass was not true. It is laminated glass that has a layer of film. Tempered glass is heat treated. They do shatter but no that easy.

  • @user-xg8le6vn2p
    @user-xg8le6vn2p 3 ปีที่แล้ว

    ഫ്രാൻസിസ് ബ്രദർ ഒന്നും പറയാനില്ല കിടിലൻ അവതരണം. താങ്കളെ കോൺടാക്ട് ചെയ്യാൻ എന്താണ് മാർഗം..

  • @m.r.manikantanadvocate9771
    @m.r.manikantanadvocate9771 3 ปีที่แล้ว +1

    Stair case ൽ ടൈലിന് പകരം wooden fixing ച്വയ്യുന്നത് നല്ലതാണോ.. വെള്ളം ഉപയോഗിച്ച് തുടക്കുമ്പോൾ ഡാമേജ് വരുമോ.. Cost tile വർക്കിനേക്കാളും എത്ര കൂടുതൽ വരും.. താങ്കളുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു..

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว +1

    Thank you 👍👍

  • @selvamsaravanan4661
    @selvamsaravanan4661 3 ปีที่แล้ว +1

    Great review AETA❤️ from TN 🙏

  • @shanfouresssteels1575
    @shanfouresssteels1575 4 ปีที่แล้ว +3

    SS 202grade-starting rate Rs 2000/mtr(four line simple work)
    SS304grade starting rate Rs.2800/mtr
    Steelil adangiyittulla nickel enna lohathinte alavu anusarichanu grade thirikkunnath ennanu arivu... ss304il nickel content kooduthalum ss202il nickel content kuravum aayirikkum nickel content ettavum koodiyath ss316 aanu..

    • @depiupp
      @depiupp 4 ปีที่แล้ว

      ശരിയാണ് ബായി താങ്കളുടെ അഭിപ്രായം
      16ഗേജ് pipe anoo

  • @rincyabraham2229
    @rincyabraham2229 4 ปีที่แล้ว +1

    Hai,I am seeing your video for the first time and I am impressed, I wish to do side rails in my home...How can I consult you?

  • @mohamedniaz5445
    @mohamedniaz5445 3 ปีที่แล้ว +1

    Nice presentation!

  • @vector_boy1
    @vector_boy1 5 ปีที่แล้ว +1

    Upvc യെ കുറിച്ച് ( ഗുണങ്ങളും ദോഷങ്ങളും) ഒരു വീഡിയോ ചെയ്യാമോ?

  • @jamshidkurukkan8093
    @jamshidkurukkan8093 5 ปีที่แล้ว +2

    Gypsum Plastering. ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ. Gypsum Plastering എത്രത്തോളം നല്ലതാണ്

  • @arunkr6652
    @arunkr6652 5 ปีที่แล้ว +7

    SS - stainless steel 😊

    • @ramiummer
      @ramiummer 3 ปีที่แล้ว

      What is ms

  • @hadipkl7540
    @hadipkl7540 5 ปีที่แล้ว

    Thank u sir. I was serching for concerned video

  • @misihadasmisihadas4256
    @misihadasmisihadas4256 4 ปีที่แล้ว +2

    Interlock briks veedine parayoo

  • @arunsivaraman8235
    @arunsivaraman8235 4 ปีที่แล้ว

    Valare nalla video sir....expecting more from you

  • @fadhilfadi7377
    @fadhilfadi7377 5 ปีที่แล้ว +1

    thank you...

  • @muhammadvk5026
    @muhammadvk5026 5 ปีที่แล้ว +3

    മഹാഗണി ഉപയോഗിച്ച് hand rail ചെയ്യാമോ.. ഈ മരം വേറെ എന്തിനൊക്കെ ഉപയോഗിക്കാം
    Awaiting your reply..

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 ปีที่แล้ว

      ,പഴയകാലത്ത് പിലാവ് താങ്ങ് കൊടുത്തു മഹാഗഡി ഡിസെെന്‍ സെെഡില്‍ കൊടുക്കും്.ഇന്ന് glass ആണ്.

  • @ayshadavood1985
    @ayshadavood1985 3 ปีที่แล้ว

    Good information sir

  • @ShibuPaulAluckal
    @ShibuPaulAluckal 5 ปีที่แล้ว +1

    Nice content.. consider changing the mic. Shotgun mic may be better than this lapel. thanks!

  • @kvsvlog3345
    @kvsvlog3345 5 ปีที่แล้ว +1

    Useful video...

  • @nayanakm2916
    @nayanakm2916 2 ปีที่แล้ว

    Sir ms namukku balcony use cheyyan pattumo.ms enthanennu onnu parayamoo

  • @nithyanandkezhakeveettil907
    @nithyanandkezhakeveettil907 4 ปีที่แล้ว

    Nannayettunde Vedeyos Good Voice

  • @ajmalmuth8552
    @ajmalmuth8552 5 ปีที่แล้ว +4

    Glass with wooden top ans ss top price ethrayanu

  • @harishpillai3914
    @harishpillai3914 ปีที่แล้ว

    Good video. Nice info

  • @shukoorkndkvofficial5139
    @shukoorkndkvofficial5139 5 ปีที่แล้ว

    thanku bro

  • @343666669506
    @343666669506 5 ปีที่แล้ว +1

    Very useful

  • @remyaremya8280
    @remyaremya8280 5 ปีที่แล้ว +1

    Useful vedieo

  • @rasiyahashim737
    @rasiyahashim737 5 ปีที่แล้ว +1

    Ss glassumulla staircase fulllum etra chelav varum

  • @soorajs849
    @soorajs849 4 ปีที่แล้ว +8

    സാറിന്റെ എല്ല വീഡിയോയും ഞാൻ മുടങ്ങാതെ കാണാറുണ്ട് സാറിന്റെ Phone Number അല്ലെങ്കിൽ സ്ഥലം എവിടാന്നെന്നു പറയാമോ PhoneNumber തന്നാൽവളരെ ഉപകാരപ്പെടും .

  • @shajahanabdhulrazak4215
    @shajahanabdhulrazak4215 4 ปีที่แล้ว

    Nice talk

  • @ancyjoseph7410
    @ancyjoseph7410 3 ปีที่แล้ว

    Good video

  • @rejimonar8718
    @rejimonar8718 5 ปีที่แล้ว

    Very good video

  • @sravanakpammutty6707
    @sravanakpammutty6707 3 ปีที่แล้ว

    Round staircase Glass alav yedukkunnath enganeyanu

  • @naturewalk2225
    @naturewalk2225 5 ปีที่แล้ว

    nice chettan good info

  • @sudersanpv4878
    @sudersanpv4878 4 ปีที่แล้ว +2

    202 SS hand rail തുരുമ്പ് പിടിച്ചാൽ എന്ത് ഉപയോഗിച്ച് പോളിഷ് ചെയ്താൽ ശരിയാകും?

    • @ourworldourlife163
      @ourworldourlife163 4 ปีที่แล้ว

      Buffing polish chaithaaal redy aayikittum 9633543114

  • @hadipkl7540
    @hadipkl7540 5 ปีที่แล้ว +7

    Pls mention how much cost for wood+glass handril

    • @aslahaslu4320
      @aslahaslu4320 4 ปีที่แล้ว +1

      For glass only it requires about 300-550 per sq.feet (not included s.s work ) for more contact us -#Eliat home solution-9745222330

    • @sadiqp4504
      @sadiqp4504 3 ปีที่แล้ว

      Glass &wood (teak) work
      Per running mtr 7000 to 8000
      Call9847394443

  • @ASHOKKUMAR-yp6oh
    @ASHOKKUMAR-yp6oh 5 ปีที่แล้ว

    Good information.....sir

  • @sheejajoseph9024
    @sheejajoseph9024 4 ปีที่แล้ว

    Thankyou sir.

  • @soumyajino6385
    @soumyajino6385 4 ปีที่แล้ว

    Facing I'll glass chyubol multiple glass ally pattu. Other wise two big glass enough, am I correct or not

  • @jerrysain7880
    @jerrysain7880 4 ปีที่แล้ว

    GFRG paneline kurich oru video cheyammo chetta

  • @galarya2124
    @galarya2124 5 ปีที่แล้ว +2

    Sir running meetr

  • @akhilpanil2819
    @akhilpanil2819 4 ปีที่แล้ว

    pvc foam board staircase handrail ayt use cheyamo??... cost etra akum??

  • @baijut5504
    @baijut5504 2 ปีที่แล้ว

    Nice

  • @jasirmkmk
    @jasirmkmk 4 ปีที่แล้ว

    സൂപ്പർ,

  • @jamalreddish4826
    @jamalreddish4826 5 ปีที่แล้ว

    Good francis

  • @sanjithkumar210
    @sanjithkumar210 3 ปีที่แล้ว +1

    Rates per running feet

  • @Abdulkalam-ju7ph
    @Abdulkalam-ju7ph 5 ปีที่แล้ว +3

    Veettinta plastaring kazhinhaal flooring ano ceiling ano thudanghandadu? Paranju tharumo.....

    • @chippydear5815
      @chippydear5815 5 ปีที่แล้ว +5

      Please do the ceiling work first
      Better apply one coat paint on the ceiling also( primer and putty)
      If the floor is done first there is a chance to get scratches in the time of ceiling work
      Regards
      Anoop

    • @Abdulkalam-ju7ph
      @Abdulkalam-ju7ph 5 ปีที่แล้ว

      Thanks ......

  • @mohassenbabumohassen693
    @mohassenbabumohassen693 5 ปีที่แล้ว

    Bro new veedu chorunnu adinu enthavazi adupole bavel egane ozivakam

  • @dildev1000
    @dildev1000 2 ปีที่แล้ว

    Glassinu pakaram clear acrylic labhamano

  • @emerald.m1061
    @emerald.m1061 4 ปีที่แล้ว

    👌🏼👌🏼👌🏼. Very helpful

  • @gopikamanoj9827
    @gopikamanoj9827 2 ปีที่แล้ว

    Sir cnc railings engane und

  • @gauri6055
    @gauri6055 4 ปีที่แล้ว

    Superb....

  • @ratheeshkv4846
    @ratheeshkv4846 3 ปีที่แล้ว

    Super

  • @amalbinoy1410
    @amalbinoy1410 5 ปีที่แล้ว +2

    👌

  • @shaijuk2106
    @shaijuk2106 4 ปีที่แล้ว

    Nice vedio

  • @shanibanoushad5833
    @shanibanoushad5833 4 ปีที่แล้ว

    Informative 👍

  • @sajeeshts8548
    @sajeeshts8548 4 ปีที่แล้ว +1

    സാറിന്റെ വീഡിയോ മുഴുവൻ കാണാറുണ്ട് ലൈക് ഇടാറുണ്ട്
    But സാറിന്റെ no കാണിക്കുന്നില്ല സാർ

  • @Sonydir
    @Sonydir 5 ปีที่แล้ว +3

    Can you show some more photos?

  • @hussainmeezan9649
    @hussainmeezan9649 4 ปีที่แล้ว

    Congraet kattilayude അഭിപ്രായം ഒന്ന് പറയാമോ

  • @arifaasees7312
    @arifaasees7312 4 ปีที่แล้ว

    Good videos

  • @shibinashafi3452
    @shibinashafi3452 5 ปีที่แล้ว +1

    Veed waterproof cheyyunathe engane aanu ennu oru video cheyyamo

  • @shabibaikara1465
    @shabibaikara1465 5 ปีที่แล้ว +4

    🖒🖒🖒👌👌👌

  • @shefeekfsgbvgfmj6816
    @shefeekfsgbvgfmj6816 2 ปีที่แล้ว

    Pls share hand rail fixing tech

  • @mazimehza8097
    @mazimehza8097 3 ปีที่แล้ว

    Open balconyiyil handrail enth idunhathan nallath

  • @sanufali8233
    @sanufali8233 5 ปีที่แล้ว +1

    Chetta😘...veedinte wallil Vanna villal ozhivakkan vall idea 💡 undo?

    • @aslahaslu4320
      @aslahaslu4320 4 ปีที่แล้ว

      Yes...contact our home solution department ment
      Eliat home solution -9745222330 😊

  • @agniveshpt3921
    @agniveshpt3921 4 ปีที่แล้ว

    202 handrail.runnig feet 2200... 304 running feet 2700.

  • @sangeethasreejith9379
    @sangeethasreejith9379 3 ปีที่แล้ว

    Sir...ithil parayunna MS with Wood railing nte rate anweshichapo nalla rate anallo parayunnathu..plz help ...

  • @sreelathamohan4271
    @sreelathamohan4271 3 ปีที่แล้ว

    Pandalam steadily Ithu kittunna shopinte peru parayamo

  • @azharav
    @azharav 3 ปีที่แล้ว +1

    202 grade ss ന്റെ കോട്ടിങ് അല്ല

  • @mufassilriyasmra3003
    @mufassilriyasmra3003 4 ปีที่แล้ว

    Thx..മച്ചാൻ

  • @arunkalady84
    @arunkalady84 2 ปีที่แล้ว

    Hi….very useful information.
    I would like to do MS and Wooden railing combination. Seems cheap and looks great. Could you pls provide any contact at Thrissur area??
    Thanks

  • @tammanap2220
    @tammanap2220 5 ปีที่แล้ว

    Hi Sir ,You have any contact from Thrichur(irinalakuda)area for doing handrail with ss n glass in low budget and trendy design. Plz reply.

  • @iqbutips1236
    @iqbutips1236 4 ปีที่แล้ว

    Ss um glass um koodiyal 3500-4000 Rate und

  • @nidhinshai3922
    @nidhinshai3922 5 ปีที่แล้ว

    Concrete il cantilever stair case structure cheythal athil wood finishing cheyyan enthokke options und?real wood allathe wood finishing kittunna enthokke materials cost effective ayi use cheyyam?

    • @Hometechmalayalam
      @Hometechmalayalam  5 ปีที่แล้ว

      digital wood tile is there,it looks same as wood and economic also

  • @bijuo2441
    @bijuo2441 2 ปีที่แล้ว

    Chetta cable hand railing ne kurichu diamond?